Winter Malayalam Full Movie | Jayaram | Bhavana | Malayalam Movie

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 29

  • @adhersh422
    @adhersh422 Месяц назад +35

    കേരളത്തിൽ ഇരുന്ന്, കിടന്ന് കാണുന്ന ആരൊക്ക ഉണ്ട്?😂

  • @SLSL-im1bh
    @SLSL-im1bh 17 дней назад +15

    കണ്ണിലും ചെവിയിലും ടോർച് അടിച്ചു നോക്കി ഡിപ്രെഷൻ diagnose ചെയ്യുന്ന സൈക്കോളജിസ്റ് 😂😂

  • @Myphone-nh2os
    @Myphone-nh2os Месяц назад +16

    പഴയ കിലൂക്കവും യോദ്ധ യും ഒക്കെ 4k യില് വന്നിരുന്നെങ്കിൽ😍

  • @adhersh422
    @adhersh422 Месяц назад +55

    പടം തുടങ്ങുന്നതിനു മുമ്പ് comment നോക്കാൻ വന്നതാണോ?😂

  • @dineshneelambari9148
    @dineshneelambari9148 Месяц назад +13

    ഉഫ്.. വില്ലനും പിന്നെ BGM ഉം ഒരു രക്ഷയുമില്ല

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Месяц назад +26

    *ജയറാം ഫാൻസ്‌ attendance❤️*

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Месяц назад +12

    *ഈ സിനിമയൊക്കെ 4K യിൽ റീ റിലീസ് ചെയ്‌താൽ പൊളിക്കും🔥✌️🤩❤️*

  • @AnishMarlboro-666
    @AnishMarlboro-666 5 дней назад +1

    മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോ ഹൊറർ ത്രില്ലെർ മൂവി കാലം തെറ്റി ഇറങ്ങിയ ഏക മലയാളം സിനിമയാണ് വിന്റർ ഇത് ഒന്നുകൂടി 4K ആക്കി തീയറ്ററിൽ റീ റിലിസ് ചെയ്തിരുന്നുവെങ്കിൽ സൂപ്പർ ആയേനെ ഒരു ബ്ലോക്ക്‌ ബസ്റ്റർ സ്റ്റാറ്റസ് നെടുവാൻ സാധ്യതയുള്ള ഒരു ചിത്രം ആണ് വിന്റർ 🎉🎉🎉🎉

  • @nandhuudayan4867
    @nandhuudayan4867 23 дня назад +6

    Ee film re-release chiaythal superayirikum

  • @Ah3dhub
    @Ah3dhub 10 дней назад +2

    ഭാവനക്ക് ഒട്ടും ചേരാത്ത ഡബ്ബിങ്.. ഭാഗ്യലക്ഷ്മി 😄

  • @farzaah
    @farzaah Месяц назад +8

    Bgm🔥🤌🏻

  • @Smith-t9q
    @Smith-t9q 29 дней назад +3

    Kusrythi kuruppu movie edamo

  • @rashamkrasha5237
    @rashamkrasha5237 10 дней назад +3

    Ee kuttikalde real name ariyavo?

    • @AnishMarlboro-666
      @AnishMarlboro-666 5 дней назад

      ( കാർത്തിക as Mareena )&( രമ്യ as Rehna)🎉♥️

  • @suneedhpadikkal
    @suneedhpadikkal Месяц назад +2

    Yeah

  • @manjum.k7634
    @manjum.k7634 26 дней назад +1

    Plz remaster kochi rajavu

    • @UDK857
      @UDK857 14 дней назад +2

      remaster cheyyan paalathinu super hitaya padamonnumalla kochi rajav,
      oru avg hit

  • @Nani-c2n
    @Nani-c2n 12 дней назад +1

    ക്‌ളൈമാക്സ് കൊളമാക്കി