വിന്റേജ് ജയറാം..💚 സുരേഷ് ഗോപി.💚 മഞ്ജു..💚 കട്ടയ്ക്ക് കൂടെ മോനായി ❤😂 12 മിനുട്ടിൽ പടം സ്വന്തം അക്കൗണ്ടിൽ ഇട്ട ലാലേട്ടൻ ❤❤❤ രഞ്ജിത്ത് 🔥 സിബി മലയിൽ 💚 ഗിരീഷേട്ടൻ 💚 All team supperb 👏✌🏻💐 വിദ്യാജി 💚
ഇപ്പോൾ എങ്ങാനും ആയിരുന്നു ഈ movie ഇറങ്ങിയിരുന്നത് എങ്കിൽ ഇന്നത്തെ പല records um തകർത്തേനെ അത്രക്കും വേറെ ലെവൽ movie ❤️ഇതിൽ മഞ്ജു ചേച്ചി യുടെ costumes എല്ലാം എനിക്കു ഒത്തിരി ഇഷ്ടാണ് ❤️😘❤
എനിക്ക് തോന്നുന്നില്ല.. ഇന്നത്തെ പിള്ളേർക്ക് ചിലപ്പോൾ ഇഷ്ടപ്പെടില്ല..അന്ന് പഞ്ചാബി ഹൗസ്, ഹരികൃഷ്ണൻസ്, മയിൽപീലിക്കാവ് എന്നീ സിനിമകളുടെ കൂടെ ഇറങ്ങി hit ആയതാണ്.. അപ്പൊ ഇന്നത്തെ ചവറുകളുടെ ഇടയിൽ ഇറങ്ങി റെക്കോർഡ് ഇടുന്നതിനേക്കാൾ value ഉണ്ട് അന്ന് നല്ല പടങ്ങളുടെ കൂടെ ഇറങ്ങി hit ആയതിന് 🎉🎉
ഞാൻ ഈ സിനിമ ഇന്നാണ് കാണുന്നത്. ഈ സിനിമ ഇറങ്ങുമ്പോൾ എനിക്ക് 13 വയസ്സ് മാത്രമാണ്. ഈ സിനിമയിലെ ഗാനങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഈ സിനിമ കാണാൻ പറ്റാഞ്ഞത് അന്ന് ജീവിതത്തിലെ ദുരിതങ്ങൾ നിറഞ്ഞ നാളുകൾ ആയിരുന്നു. അച്ഛന് സ്ട്രോക് വന്നു ഗൾഫിൽ നിന്ന് കുടുംബത്തോടെ തിരികെ നാട്ടിൽ വരേണ്ടി വന്നു. അന്ന് എനിക്ക് ഇഷ്ടമുല്ലായിരുന്ന നല്ല പറ്റുകളിൽ ചിലതു ഈ സിനിമയിൽ ഉണ്ട്. രണ്ടര പതിറ്റാണ്ടുകൾക്കു ശേഷം ഞാൻ ഇന്ന് ഈ സിനിമ കണ്ടു. ഒരുപാടു വിഷമവും സന്തോഷവും തരുന്ന ചില പാട്ടുകൾ.
*ഇതുപോലെ നല്ലൊരു സിനിമ പിന്നിൽ പ്രവർത്തിച്ച സിബി സാർ, രഞ്ജിത്ത്സാർ, വിദ്യാ ജി, അഭിനയിച്ച ജയറാമേട്ടൻ, സുരേഷ് ഗോപിസാർ, മണിച്ചെട്ടൻ , ലാലേട്ടൻ , മഞ്ജു വാര്യർ തുടങ്ങി ക്യാമറ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും🌹🌹🌹 ഒരായിരം അഭിനന്ദങ്ങൾഅറിയിക്കുന്നു*
ഞാൻ പോവുന്നു സമയം കഴിഞ്ഞു 🥺തിരിഞ്ഞ് നോക്കില്ല ഞാൻ തിരിഞ്ഞ് നോക്കില്ല തിരിഞ്ഞ് നോക്കിയാലും എനിക്ക് നിങ്ങളെ കാണാൻ കഴിയില്ല എന്റെ കണ്ണ് നിറഞ്ഞ് എല്ലാം മറഞ്ഞ് പോവും എനിക്ക് ഈ ചിത്രം മതി ഈ ചിത്രം.❤❤😔
ഗിരീഷേട്ടന്റ വരികളിൽ മന്ത്രികത മനസ്സിൽ മായാജാലം തീർക്കും, കാലങ്ങൾ നാലും നരുതേനിൽ ചാലിച്ചു മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മനസിൽ കുളിർമഴ കണക്കെ പെയ്തിറങ്ങും.... സല്യൂട്ട് ഏട്ടാ എന്നും മറക്കാതെ പാട്ട് ഇഷ്ടപെടുന്ന ഓരോ മനസിലും താങ്കൾക്ക് ഇടമുണ്ട് 🎉🎉🎉
ഹരികൃഷ്ണൻസ് എന്ന മോഹൻലാൽ മമ്മൂട്ടി ജൂഹി ചാവ്‌ല ചിത്രത്തിന് ടിക്കറ്റു കിട്ടാത്ത വിഷമത്തിൽ മനസ്സില്ലാ മനസ്സോടെയായിരുന്നു കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയേറ്ററിൽ (ഇപ്പോഴില്ല) ഈ സിനിമ കാണാൻ ടിക്കറ്റിന് ക്യൂ നിന്നത്. പക്ഷെ, പോസ്റ്ററുകളിൽ എവിടെയും കാണാത്ത ആ മുഖം പെട്ടെന്ന് സ്‌ക്രീനിൽ കണ്ടപ്പോൾ ത്രില്ലടിച്ചുപോയ ആ ഓണക്കാലം ഇന്നും അതെ ത്രില്ലിൽ മനസ്സിൽ ഞാൻ സൂക്ഷിച്ചിരിക്കുന്നു. ലാലേട്ടന്റെ നിരഞ്ജൻ എന്ന കഥാപാത്രത്തെ കണ്ടപ്പോൾ ഞങ്ങൾ കാണികൾ എഴുന്നേറ്റു നിന്ന് കയ്യടിച്ചതും ആ കഥാപാത്രം പോയിമറയുമ്പോൾ എന്തോ ഒരു ശൂന്യതയും തിയേറ്ററിൽ നേരിട്ടറിഞ്ഞ ആ കാലം.. ബെത്ലഹേമിലെ ഓണക്കാലം..
2:14:06 കരയാൻ പാടില്ല, ഇനിയുമേറെ ചിരിക്കുന്ന മുഖവുമായി ഒരുപാടു അഭിനയിക്കാൻ ഉണ്ട് ആമിക്കു.. കണ്ണീർ വീണാൽ ആമി മുഖത്തു അണിഞ്ഞിരിക്കുന്ന മാസ്ക് ഇല്ലേ അത് ഇളകി പോവും.. ഞാൻ കൂടെ ഉണ്ട്. എല്ലാവരെയും വഞ്ചിക്കുന്ന ഇ നാടകം തീർന്നാൽ ആമി എനിക്ക് ഒരു കാര്യം പറഞ്ഞു തരണം.... എന്തായിരുന്നു എന്റെ വേഷത്തിന്റെ പേര്..... വിദൂഷകൻ..... രഞ്ജിത്തിന്റെ തൂലികയിൽ നിന്നും വന്ന മനോഹരമായ പടം.... ദേവാസുരം കഴിഞ്ഞാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ❤❤
നിരഞ്ജൻ 💔.... ചുരുങ്ങിയ സമയത്തെ ഭാവങ്ങൾ, വോയിസ് മോഡുലേഷൻ, എല്ലാം വല്ലാത്തൊരു നീറ്റലാണ് നെഞ്ചിനകത്ത് ഉണ്ടാക്കിയത്... എത്ര മനോഹരം... ലാലേട്ടാ ഒരു കാലത്ത് നിങ്ങളുണ്ടാക്കിയ വിസ്മയ ഭാവങ്ങൾ എന്തൊക്കെ പറഞ്ഞാലും ഇന്ന് തുലോം കുറവാണ്...😞
ഈ കഥയിൽ ശെരിക്കും ഡെന്നീസിന്റെ ആത്മ സുഹൃത്ത്..അല്ലെങ്കിൽ ഡെന്നിസിനെ ശെരിക്കും മനസിലാക്കിയ സുഹൃത്ത് മോനായി ആണ്....തിരിച്ചു ഒന്നും പ്രതീക്ഷിക്കാത്ത സുഹൃത്ത്...ഡെന്നിസ് എല്ലാം തുറന്നു പറയുന്ന സുഹൃത്ത്...പ്രണയം തോന്നിയപോഴും...ആമിയുടെ രഹസ്യം അറിഞ്ഞപ്പോഴും എല്ലാം തുറന്ന് പറഞ്ഞത് മോനായിയോട് ആണ്...അർഹിക്കുന്ന ബഹുമാനം എന്നിട്ടും കിട്ടാതെ പോയി മോനായിക്ക്.
സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി അങ്ങനെ ഒരു നീണ്ട താരനിര തന്നെ പാട്ടും, ഡാൻസും,റൊമാന്റിക്കും, കോമഡിയുമൊക്കെയായി നിറഞ്ഞൊഴുകിയപ്പോൾ ക്ളൈമാക്‌സ് ഭാഗമായപ്പോഴാണ് ഈ സിനിമയുടെ ഗതിതന്നെ മാറിയത്. ഈ സിനിമക്ക് മുമ്പ് അഭിനയിച്ച സിനിമകളിലെല്ലാം കളിയും, ചിരിയും,പാട്ടുപാടിയുമൊക്കെ നടന്ന ലാലേട്ടനെ ഈ ഒരൊറ്റ സീനിൽ കണ്ടപ്പോൾ ഞാനാകെ തകർന്നു പോയി, പിന്നീടൊരിക്കലും ഈ സിനിമ കാണാൻ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ ആഗ്രഹിച്ചിട്ടില്ല. സങ്കടം എത്ര ഉള്ളിലൊതുക്കിയാലും കരച്ചിൽ നിർത്താൻ കഴിയില്ല. മഞ്ജു വാര്യരോട് പറയുന്ന ഓരോ ഡയലോഗിലും ലാലേട്ടന്റെ ആ BGM....ഈശ്വരാ ഹൃദയം എന്ന് പറയുന്നത് മനുഷ്യനുണ്ടെങ്കിൽ അത് തകർന്നു പോകും...സത്യം, ഈ സിനിമയിൽ അഭിനയിച്ച മറ്റു താരങ്ങളെക്കാൾ പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു സ്ഥാനം നേടിയെടുത്ത ഈ ലാലേട്ടനെ പകരം വെക്കാൻ മലയാള സിനിമയിൽ പോയിട്ട് ഇന്ത്യൻ സിനിമയിലെന്നല്ല, ലോക സിനിമയിൽ പോലും ആരുമില്ല.... ലാലേട്ടനു പകരം ഈ ലോകത്ത് ലാലേട്ടൻ മാത്രം 🔥🔥🔥🔥 ഞങ്ങളുടെ സ്വന്തം ഏട്ടൻ ❤️❤️ 🥰🥰
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപിടി കഥപാത്രങ്ങൾ ❤രവി ❤മോനായി ❤ആമി ❤മുത്തശ്ശൻ ❤മുത്തശ്ശി ❤കസിൻസ് ❤നിരഞ്ജൻ ❤ബേലെഹേം ഡെന്നിസ് ❤❤ All time favorite movie summer in bethlehem 🔥
രണ്ടര മണിക്കൂർ രണ്ടുപേർ നിറഞ്ഞു നിന്ന് അഭിനയിച്ചത് വെറും അഞ്ചു മിനിറ്റ് കൊണ്ട് മറികടന്നു. അത് ആ കഥാപാത്രത്തിന്റെ പ്രത്യേകതയല്ല, ആ വ്യക്തിയുടെ പ്രഭാവം തന്നെയാണ്!
അത് തോന്നലാണ്. ചിലപ്പോ മോഹൻലാൽ ഫാൻ ആയോണ്ട് ആവും. ശരിക്കും ഈ സിനിമയിൽ സ്കോർ ചെയ്തത് ഡെന്നിസ് എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം തന്നെയാണ്. End twist എന്നതിനപ്പുറം ആ ഗസ്റ്റ് റോൾ ഡെന്നിസിന്റെ character നെ മറികടക്കാൻ മാത്രം ഒന്നുമില്ല.
എന്റെ സുരേഷ് ചേട്ടാ... എനിക്കറിയില്ല ആരും നിങ്ങളുടെ പേര്n പറഞ്ഞു കാണില്ല.. എന്ത് അഭിനയമാണ് .. സത്യത്തിൽ അഭിനയിക്കുകയല്ല നിങ്ങൾ ഈ ക്യാരക്റ്ററിലൂടെ ജീവിച്ചു... ഞാനൊക്കെ സ്വപ്നം കാണുന്ന ഒരു ക്യാരക്ടർ ❤❤
First time aanu Mohanlal nu heroine kittallennu agrahikunath bcoz of Bethlehem dennis...karanam ayal athrayum nanmayulla manushyananu...ellarkum ayale ishtamakum
വിദ്യാസാഗർ - ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ ഈ സിനിമ യിലെ ഗാനങ്ങൾ എക്കാലത്തെയും ഹിറ്റുകൾ 🔥🥰 പണ്ടൊക്കെ ഇത് പോലെ ഒരു സിനിമയിലെ തന്നെ എല്ലാ പാട്ടുകളും മികച്ചത് ആകുമായിരുന്നു സിനിമ യിൽ ഗാനങ്ങൾക് വലിയ പ്രധാന്യവും സംവിധായകർ കൊടുത്തിരുന്നു. ഇന്ന് കാലം മാറി നല്ല പാട്ടുകൾ വിരലിൽ എണ്ണാൻ ഉള്ളത് പോലും ഇല്ല 06/08/2023
മലയാളത്തിലെ റിപീറ്റ് വാല്യൂ ഉള്ള ഏറ്റവും മികച്ച 5 സിനിമകൾ എടുത്താൽ അതിൽ ഒന്ന് തീർച്ചയായും സമ്മർ ഇൻ ബെത്‌ലഹേം ആയിരിക്കും 😍❤️ മുൻപ് സൂര്യ TV il telecast ചെയ്തിരുന്നപ്പോൾ സ്ഥിരം കണ്ടിരുന്നു ഏഷ്യാനെറ്റ് ലേക്ക് വന്നപ്പോ അതിന്റെ പകുതി ക്ലാരിറ്റി യില്ല
One of my all-time favorite movies ❤❤❤ I love the farm house wherein the shooting was done. Also a big applause to Sibi Malayil, Ranjit, Vidyasagar & other crews who have worked behind for projecting this movie to its best. The role held by Suresh Gopi, Jayaram, Kalabhavan mani, Mohanlal, Manju warrier was absolutely incredible & yes this movie has some magical element which makes us watch this again and again ❤❤❤ I really wished, if this movie had a sequel with the existing crew but 😢
ഞാനും ആഗ്രഹിക്കുന്നു ഡെന്നിസിനെ പോലെ ഒരു വ്യക്തി ആവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്... ജീവിതം ഇപ്പോൾ ഒരു വഴി വിട്ട പോക്കിൽ ആണ്.. ബാത്ലെഹേം ഡെന്നിസ് ഒരു മോട്ടിവേഷൻ തന്നെ ആണ് റിയൽ ലൈഫിൽ 😢❤
എന്റെ പേരിൽ Surname ചേർക്കണ്ടടുത്ത് ഞാൻ മനസ്സിൽ കോറിയിടാറുണ്ട് ഒരു വാക്ക് 'Orphan' Dennies The Orphan.. അത് ഞാൻ മായ്ച്ച് കളയാൻ പോവുകയാ... ഒരവധിക്കാലം മൊത്തം ഞാൻ സനാഥനാണ് എനിക്കൊരുപാട് ബന്ധുക്കളുണ്ട്... എന്തോ ഇഷ്ടമാണ് ബത്ലഹേമും ഡെന്നീസിനെയും 🩷
No doubt it is one of the special movies in which everyone could feel some nostalgia. At the same time, I feel ashamed of the color discrimination, body shaming, and hate towards the poor in the movie industry during that time. The great actor Kalabhavan Mani was insulted by the leading actors throughout the movie due to the dark skin complexion is just an example among many such cases.
*അവസാന കുറച്ചു സമയം വന്നു ഒരു സിനിമ മൊത്തത്തിൽ അങ്ങു കൊണ്ട് പോയി.. ലാലേട്ടൻ 💔💔ബത്‌ലഹേമിലെ ഡെന്നീസ് sg യുടെ ഏറ്റവും ഇഷ്ട. പെട്ട ഫെവറേറ്റ് ❤റോൾ.. ജയറാം ❤കലാഭവൻ മണി ❤മഞ്ജു ❤❤എത്ര കണ്ടാലും മതി വരാത്ത വിസ്മയ ദൃശ്യ അനുഭവം ❤* മിലെ
Ee cinemayil repeat adichu kanarullathu first half le scenes aanu. Jayaram -SG -Manju scenes. Pinne enganeyaanu Mohanlal cinema kondu pokunnathu? He did a good cameo. That's it.
മോഹൻ ലാൽ ഒരു കോപ്പും ചെയ്തിട്ടില്ല, സുരേഷ് ഗോപിയുടെ റോൾ ആണ് ഇതിൽ മുന്നിൽ നിക്കുന്നത്.... ഗസ്റ്റ് റോളിന് അതിന്റെ ആയ വില ഉണ്ട്.. എന്ന് വച്ചു മോഹൻ ലാൽ ഒരു വകേം ചെയ്തിട്ടില്ല പടം മൊത്തത്തിൽ കൊണ്ട് പോകാൻ.. നീ കൊള്ളാല്ലോ... നായകൻ SG ആണ്
That hidden heroine should be Jyothi, ie, Sangeetha. In that intro song heroine hair color is brown.Its almost matched with Jyothi. Also jyothi said that she and Gayathri are in love with Ravi. So it's obvious that it's Jyothi.
ഒട്ടി എന്ന മനോഹരമായ നഗരത്തെ ഇത്ര വളരെ മനോഹരമായി ഷൂട്ട് ചെയ്ത Director വേറെ ഉണ്ടാകില്ല അതിമനോഹരമായി ഷൂട്ട് ചെയ്ത രണ്ടു സിനിമകളെയൂള്ളൂ ഒന്ന് sumar in bathlaham, Davadoothan
Eni undaakumo engane oru movie oru laage m illlaaa oru adipoli movie abhinayicha ellaavarum adipoi acting enthu nalla paattukal veendum veendum kaanaan thonnunna movie eee cinimaa kku vendi pravarthicha ellaarkkum oru aayiram afinanthanangal❤❤❤❤❤
Oru 2015 nu seshm vanna oru moviesm nik ishtayitla, 90 s thotulla movies ideykideyke kanum, adhineyullu manasine thodan sakti... Ipzhokeyulladh verum... Hhh chiladoke virelil ennavunnadh nannayitind ennaland... Adhoke oru kalam😊.. Ee film nth resanu... Oriklm madupiland kanam.. Its my 4 th time watch.. Never get old😊
2024 ആയിട്ടും ഈ പടം കാണുന്നവർ 😍😍nostalgic movie
ഈ സിനിമയിൽ ഒരു നെഗറ്റീവ് കഥാപാത്രം വരെ ഇല്ലായിരുന്നു ❤
Yes ofcourse
🖐️
ഞാൻ ഇപ്പോൾ സിനിമ കാണുന്നു ❤❤❤
150 തവണ കണ്ടു amazing movie😢
നിരഞ്ജനെ ഞാൻ കണ്ടില്ലായിരുനെങ്കിൽ, ഡെന്നിസ്.., നിങ്ങളെ മാത്രമേ ഞാൻ സ്നേഹിക്കുമായിരുന്നുള്ളു.... അത്രയ്ക്ക് നല്ലവനാണ് നിങ്ങൾ.... ❤❤❤
Le Dennis: “sorry, you are too ugly for me”
❤😘
😢
😢😮
❤
വിന്റേജ് ജയറാം..💚 സുരേഷ് ഗോപി.💚 മഞ്ജു..💚
കട്ടയ്ക്ക് കൂടെ മോനായി ❤😂
12 മിനുട്ടിൽ പടം സ്വന്തം അക്കൗണ്ടിൽ ഇട്ട ലാലേട്ടൻ ❤❤❤
രഞ്ജിത്ത് 🔥
സിബി മലയിൽ 💚
ഗിരീഷേട്ടൻ 💚
All team supperb 👏✌🏻💐
വിദ്യാജി 💚
എത്ര കണ്ടാലും മടുക്കാത്ത എന്തൊക്കയോ പ്രതേകതകൾ ഉള്ള ഒരു മാജിക് മൂവി ❤️❤️❤️
2 day ayit 7 time kandu i padam.
Pineyum kanan oru madiyum enik tharatha magic, no 1 movie
Vidyajiyude music nu oru important role und....❤aa magic feel tharunnathil
വർഷങ്ങൾക്കിപ്പുറം കാണുമ്പോഴും പഴയ ആ ഒരു ഫീൽ ഇപ്പോഴും അതേപോലെ തന്നെ 🥰🥰🥰
SG യുടെ ഏറ്റവും മികച്ച വേഷം ബെത് ലഹേം ഡെന്നീസ് ...❤️❤️❤️❤️ എപ്പോൾ കണ്ടാലും മതിവരാത്ത അതി മനോഹരമായ മൂവി ..... മറ്റൊരു രഞ്ജിത് മാജിക് ......
സുകുമാരി ചേച്ചി, അഗസ്റ്റ്യൻ ചേട്ടൻ, മയൂരി, കലാഭവൻ മണിയുടെ..മോനായി ഇതെല്ലാം ഒരു ഓർമ മാത്രം... പകരത്തിനു പകരം വെക്കാൻ ഒന്നിനെ കൊണ്ടും ആകില്ല 😢
Sathyam 😢
Gireesh puthenchery too❤
ബെത്‌ലഹേമിലെ ഡെന്നിസ് 💞💞.... ബാല്യ കാലം സുന്ദരമാക്കിയ movie💞💞
Ys bro❤
❤
ഈ ഒരൊറ്റ സിനിമ മതി മലയാള സിനിമ ഉള്ളിടത്തോളം കാലം വിദ്യാസാഗർ എന്ന സംഗീത സംവിധായകനെ ഓർക്കാൻ....എജ്ജാതി ഓർക്കസ്ട്രേഷൻ ❤❤❤
❤️❤️❤️
ദേവ ദൂതൻ
ആര് എന്ത് പറഞ്ഞാലും ഡെന്നിസ് തന്നെ ആണ് ഈ സിനിമയുടെ ജീവൻ അയാൾ ഇല്ലെങ്കിൽ bethlhem ഇല്ല ഡെന്നിസ് 💯 💜
❤❤
മഞ്ജുവിന്റെ ക്യാരിയറിലെ ഏറ്റവും മിഖാച്ച സിനിമകളിൽ ഒന്ന് 👌 SG Handsome ലുക്ക് ❤️ ലാലേട്ടൻ അഭിനയം 🔥
കളിയാട്ടം ❤️❤️
കരിയറിലെ മികച്ച
കന്മദം ❤
Pathram, kannezthi pottum thott, daya, kanmadam, kaliyaatam, kaliveed, udhaharanam sujatha, angane ethra ethra career best ind
@@sreer2028ഉദാഹരണം സുജാത 😂😂😂
1998 ൽ ഓണക്കാലത്തു ഇറങ്ങി.. ഹരികൃഷ്ണൻസ്, പഞ്ചാബി ഹൌസ് എന്നി ഹിറ്റ് പടങ്ങൾ കൂടെ പിടിച്ചു നിന്നു ആ വർഷം മൂന്നാമത്തെ highest gross നേടിയ സിനിമ ❤
Summer in bethlehem aa varshathe 2nd grosser ayirunnu (multistarrer)
Second highest grosser summer in Bethlehem
Second highest grosser summer in Bethlehem
Annu irangunna Ella cinemaklum...super aanu
1998 ഓണക്കാലം ❤
1.ഹരികൃഷ്ണൻ -മോഹൻലാൽ, മമ്മൂട്ടി
2.സമ്മർ ഇൻ ബെത്‌ലഹേം -സുരേഷ് ഗോപി, ജയറാം
3.പഞ്ചാബി ഹൌസ് -ദിലീപ്
5 pillers of malayalam cinema❤❤❤
ഇപ്പോൾ എങ്ങാനും ആയിരുന്നു ഈ movie ഇറങ്ങിയിരുന്നത് എങ്കിൽ ഇന്നത്തെ പല records um തകർത്തേനെ അത്രക്കും വേറെ ലെവൽ movie ❤️ഇതിൽ മഞ്ജു ചേച്ചി യുടെ costumes എല്ലാം എനിക്കു ഒത്തിരി ഇഷ്ടാണ് ❤️😘❤
എനിക്ക് തോന്നുന്നില്ല.. ഇന്നത്തെ പിള്ളേർക്ക് ചിലപ്പോൾ ഇഷ്ടപ്പെടില്ല..അന്ന് പഞ്ചാബി ഹൗസ്, ഹരികൃഷ്ണൻസ്, മയിൽപീലിക്കാവ് എന്നീ സിനിമകളുടെ കൂടെ ഇറങ്ങി hit ആയതാണ്.. അപ്പൊ ഇന്നത്തെ ചവറുകളുടെ ഇടയിൽ ഇറങ്ങി റെക്കോർഡ് ഇടുന്നതിനേക്കാൾ value ഉണ്ട് അന്ന് നല്ല പടങ്ങളുടെ കൂടെ ഇറങ്ങി hit ആയതിന് 🎉🎉
coustumes ആരും പറഞ്ഞു കണ്ടില്ല സത്യത്തിൽ ഞാൻ കമന്റ് ബോക്സിൽ കയറിയത് കോസ്റ്റമേcoustume designer ക്കു ഒരു സല്യൂട് കൊടുക്കാൻ ആണു
ഇങ്ങനെ ഒരു നല്ല സിനിമ നമുക്ക് സമ്മാനിച്ച സിബി സർ, രഞ്ജിത് സർ..... എല്ലാവരോടും നന്ദി ❤️❤️❤️🙏🙏🙏
ഞാൻ ഈ സിനിമ ഇന്നാണ് കാണുന്നത്. ഈ സിനിമ ഇറങ്ങുമ്പോൾ എനിക്ക് 13 വയസ്സ് മാത്രമാണ്. ഈ സിനിമയിലെ ഗാനങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഈ സിനിമ കാണാൻ പറ്റാഞ്ഞത് അന്ന് ജീവിതത്തിലെ ദുരിതങ്ങൾ നിറഞ്ഞ നാളുകൾ ആയിരുന്നു. അച്ഛന് സ്ട്രോക് വന്നു ഗൾഫിൽ നിന്ന് കുടുംബത്തോടെ തിരികെ നാട്ടിൽ വരേണ്ടി വന്നു. അന്ന് എനിക്ക് ഇഷ്ടമുല്ലായിരുന്ന നല്ല പറ്റുകളിൽ ചിലതു ഈ സിനിമയിൽ ഉണ്ട്. രണ്ടര പതിറ്റാണ്ടുകൾക്കു ശേഷം ഞാൻ ഇന്ന് ഈ സിനിമ കണ്ടു. ഒരുപാടു വിഷമവും സന്തോഷവും തരുന്ന ചില പാട്ടുകൾ.
🤭🤭🤦🤦
*ഇതുപോലെ നല്ലൊരു സിനിമ പിന്നിൽ പ്രവർത്തിച്ച സിബി സാർ, രഞ്ജിത്ത്സാർ, വിദ്യാ ജി, അഭിനയിച്ച ജയറാമേട്ടൻ, സുരേഷ് ഗോപിസാർ, മണിച്ചെട്ടൻ , ലാലേട്ടൻ , മഞ്ജു വാര്യർ തുടങ്ങി ക്യാമറ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും🌹🌹🌹 ഒരായിരം അഭിനന്ദങ്ങൾഅറിയിക്കുന്നു*
Gireesh puthenchery too❤
Camera Sanjeev Sankar
ഞാൻ പോവുന്നു സമയം കഴിഞ്ഞു 🥺തിരിഞ്ഞ് നോക്കില്ല ഞാൻ തിരിഞ്ഞ് നോക്കില്ല തിരിഞ്ഞ് നോക്കിയാലും എനിക്ക് നിങ്ങളെ കാണാൻ കഴിയില്ല എന്റെ കണ്ണ് നിറഞ്ഞ് എല്ലാം മറഞ്ഞ് പോവും എനിക്ക് ഈ ചിത്രം മതി ഈ ചിത്രം.❤❤😔
വെറും സിംപിൾ ഇൻട്രോ.... അതിന്റെ കൂടെ ബിജിഎം കൂടി ചേർന്നപ്പോൾ 🔥🔥🔥🔥 നിരഞ്ജൻ
ഗിരീഷേട്ടന്റ വരികളിൽ മന്ത്രികത മനസ്സിൽ മായാജാലം തീർക്കും, കാലങ്ങൾ നാലും നരുതേനിൽ ചാലിച്ചു മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മനസിൽ കുളിർമഴ കണക്കെ പെയ്തിറങ്ങും.... സല്യൂട്ട് ഏട്ടാ എന്നും മറക്കാതെ പാട്ട് ഇഷ്ടപെടുന്ന ഓരോ മനസിലും താങ്കൾക്ക് ഇടമുണ്ട് 🎉🎉🎉
❤❤❤❤
Cinematographer Sanjeev Shankar.....കയ്യടിക്കാതെ വയ്യമാൻ ....എല്ലാ frames ഉം വേറെ level
ഇതിൽ SG എന്തൊരു handsome ആണ് 🔥🔥🔥 ജയറാം എല്ലാത്തിനെയും പോലെ തന്നെ ഗ്ലാമർ♥️ മോഹൻലാൽ മുഖത്തു കുറ്റബോധവും, നഷ്ടബോധവും ഉണ്ട്♥️
ഒരവധിക്കാലം അയാളെ സനാഥനാക്കിയ കഥ.
ഡെന്നിസ്❤
ഹരികൃഷ്ണൻസ് എന്ന മോഹൻലാൽ മമ്മൂട്ടി ജൂഹി ചാവ്‌ല ചിത്രത്തിന് ടിക്കറ്റു കിട്ടാത്ത വിഷമത്തിൽ മനസ്സില്ലാ മനസ്സോടെയായിരുന്നു കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയേറ്ററിൽ (ഇപ്പോഴില്ല) ഈ സിനിമ കാണാൻ ടിക്കറ്റിന് ക്യൂ നിന്നത്. പക്ഷെ, പോസ്റ്ററുകളിൽ എവിടെയും കാണാത്ത ആ മുഖം പെട്ടെന്ന് സ്‌ക്രീനിൽ കണ്ടപ്പോൾ ത്രില്ലടിച്ചുപോയ ആ ഓണക്കാലം ഇന്നും അതെ ത്രില്ലിൽ മനസ്സിൽ ഞാൻ സൂക്ഷിച്ചിരിക്കുന്നു. ലാലേട്ടന്റെ നിരഞ്ജൻ എന്ന കഥാപാത്രത്തെ കണ്ടപ്പോൾ ഞങ്ങൾ കാണികൾ എഴുന്നേറ്റു നിന്ന് കയ്യടിച്ചതും ആ കഥാപാത്രം പോയിമറയുമ്പോൾ എന്തോ ഒരു ശൂന്യതയും തിയേറ്ററിൽ നേരിട്ടറിഞ്ഞ ആ കാലം.. ബെത്ലഹേമിലെ ഓണക്കാലം..
Sathyam... Ividem harikrishnansinte ticket kittathath kondanu annu summer in badlahem nu ticket achan eduthath... Pakshe serikkum padam njangal aswadich kandu... Annu aarokke abhipprayam chodichappazhum paranju.. soopper padam aanennu... Laalettan ottum pratheekshikkathe scrnil vannappol serikkum aalukal aakhoshicha scene
2:14:06 കരയാൻ പാടില്ല, ഇനിയുമേറെ ചിരിക്കുന്ന മുഖവുമായി ഒരുപാടു അഭിനയിക്കാൻ ഉണ്ട് ആമിക്കു.. കണ്ണീർ വീണാൽ ആമി മുഖത്തു അണിഞ്ഞിരിക്കുന്ന മാസ്ക് ഇല്ലേ അത് ഇളകി പോവും.. ഞാൻ കൂടെ ഉണ്ട്. എല്ലാവരെയും വഞ്ചിക്കുന്ന ഇ നാടകം തീർന്നാൽ ആമി എനിക്ക് ഒരു കാര്യം പറഞ്ഞു തരണം.... എന്തായിരുന്നു എന്റെ വേഷത്തിന്റെ പേര്..... വിദൂഷകൻ..... രഞ്ജിത്തിന്റെ തൂലികയിൽ നിന്നും വന്ന മനോഹരമായ പടം.... ദേവാസുരം കഴിഞ്ഞാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ❤❤
നിരഞ്ജൻ 💔....
ചുരുങ്ങിയ സമയത്തെ ഭാവങ്ങൾ, വോയിസ് മോഡുലേഷൻ, എല്ലാം വല്ലാത്തൊരു നീറ്റലാണ് നെഞ്ചിനകത്ത് ഉണ്ടാക്കിയത്...
എത്ര മനോഹരം...
ലാലേട്ടാ ഒരു കാലത്ത് നിങ്ങളുണ്ടാക്കിയ വിസ്മയ ഭാവങ്ങൾ എന്തൊക്കെ പറഞ്ഞാലും ഇന്ന് തുലോം കുറവാണ്...😞
2024 ലും സസ്പെൻസ് പൊളിയാത്ത ഏക മലയാള സിനിമ 🩷... Ever green movie
ഈ കഥയിൽ ശെരിക്കും ഡെന്നീസിന്റെ ആത്മ സുഹൃത്ത്..അല്ലെങ്കിൽ ഡെന്നിസിനെ ശെരിക്കും മനസിലാക്കിയ സുഹൃത്ത് മോനായി ആണ്....തിരിച്ചു ഒന്നും പ്രതീക്ഷിക്കാത്ത സുഹൃത്ത്...ഡെന്നിസ് എല്ലാം തുറന്നു പറയുന്ന സുഹൃത്ത്...പ്രണയം തോന്നിയപോഴും...ആമിയുടെ രഹസ്യം അറിഞ്ഞപ്പോഴും എല്ലാം തുറന്ന് പറഞ്ഞത് മോനായിയോട് ആണ്...അർഹിക്കുന്ന ബഹുമാനം എന്നിട്ടും കിട്ടാതെ പോയി മോനായിക്ക്.
എത്ര സത്യം ഒരുപക്ഷെ ആരും ശ്രദ്ധിക്കാത്ത കാര്യം
Athee😢
💯
പാവം മോനായിക്ക് എന്നും തല്ല് മാത്രം... ക്ലൈമാക്സ് സീനിലും ഒഴിവാക്കി
പഞ്ചാബി ഹൗസ് സിനിമയിൽ രമണൻ കരയുന്ന സീൻ ഉണ്ടായിരുന്നു. അത് ഒഴിവാക്കി. സിനിമ ഇങ്ങനെയൊക്കെയാണ്. കാണുന്നവരുടെ ഹൃദയം തകർക്കുന്ന ചിലതൊക്കെ ഉണ്ടാവും.. 😔
ഈ സിനിമയിൽ മോഹൻലാൽ ഉണ്ടെന്നു ഓർക്കുന്നത് തന്നെ സിനിമ കാണുമ്പോൾ ആണ് പക്ഷെ മണിയും ജയറാംമും സുരേഷ് ഗോപിയും മനസ്സിൽ മായാതെ നില്കും 🥰🥰
That Enty 2:22:54 🤍
That Performance 2:26:10 to 2:31:26
🥺🤌🏼❤
സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി അങ്ങനെ ഒരു നീണ്ട താരനിര തന്നെ പാട്ടും, ഡാൻസും,റൊമാന്റിക്കും, കോമഡിയുമൊക്കെയായി നിറഞ്ഞൊഴുകിയപ്പോൾ ക്ളൈമാക്‌സ് ഭാഗമായപ്പോഴാണ് ഈ സിനിമയുടെ ഗതിതന്നെ മാറിയത്. ഈ സിനിമക്ക് മുമ്പ് അഭിനയിച്ച സിനിമകളിലെല്ലാം കളിയും, ചിരിയും,പാട്ടുപാടിയുമൊക്കെ നടന്ന ലാലേട്ടനെ ഈ ഒരൊറ്റ സീനിൽ കണ്ടപ്പോൾ ഞാനാകെ തകർന്നു പോയി, പിന്നീടൊരിക്കലും ഈ സിനിമ കാണാൻ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ ആഗ്രഹിച്ചിട്ടില്ല. സങ്കടം എത്ര ഉള്ളിലൊതുക്കിയാലും കരച്ചിൽ നിർത്താൻ കഴിയില്ല. മഞ്ജു വാര്യരോട് പറയുന്ന ഓരോ ഡയലോഗിലും ലാലേട്ടന്റെ ആ BGM....ഈശ്വരാ ഹൃദയം എന്ന് പറയുന്നത് മനുഷ്യനുണ്ടെങ്കിൽ അത് തകർന്നു പോകും...സത്യം, ഈ സിനിമയിൽ അഭിനയിച്ച മറ്റു താരങ്ങളെക്കാൾ പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു സ്ഥാനം നേടിയെടുത്ത ഈ ലാലേട്ടനെ പകരം വെക്കാൻ മലയാള സിനിമയിൽ പോയിട്ട് ഇന്ത്യൻ സിനിമയിലെന്നല്ല, ലോക സിനിമയിൽ പോലും ആരുമില്ല.... ലാലേട്ടനു പകരം ഈ ലോകത്ത് ലാലേട്ടൻ മാത്രം 🔥🔥🔥🔥 ഞങ്ങളുടെ സ്വന്തം ഏട്ടൻ ❤️❤️ 🥰🥰
❤
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപിടി കഥപാത്രങ്ങൾ
❤രവി
❤മോനായി
❤ആമി
❤മുത്തശ്ശൻ
❤മുത്തശ്ശി
❤കസിൻസ്
❤നിരഞ്ജൻ
❤ബേലെഹേം ഡെന്നിസ് ❤❤
All time favorite movie
summer in bethlehem 🔥
💯❤️
dennisinu orupaadu heart koduthittundallo❤❤❤
Only Mohanlal can portray such artificial and dramatic dialogues written by Ranjith in such a convincing way with emotions. Feels so real.
Don't know why they give such an incredible actor such mediocre theatrical dialogue.
Same with all that lame Renji Panicker dialogue as well.
രണ്ടര മണിക്കൂർ രണ്ടുപേർ നിറഞ്ഞു നിന്ന് അഭിനയിച്ചത് വെറും അഞ്ചു മിനിറ്റ് കൊണ്ട് മറികടന്നു. അത് ആ കഥാപാത്രത്തിന്റെ പ്രത്യേകതയല്ല, ആ വ്യക്തിയുടെ പ്രഭാവം തന്നെയാണ്!
എനിക്ക് അങ്ങനെ തോന്നിട്ടില്ല...
❤
Kop. Jayaram inte lovere kandupidikkan poyitt athinu oru theerppundakkiyilla.
അത് തോന്നലാണ്. ചിലപ്പോ മോഹൻലാൽ ഫാൻ ആയോണ്ട് ആവും. ശരിക്കും ഈ സിനിമയിൽ സ്കോർ ചെയ്തത് ഡെന്നിസ് എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം തന്നെയാണ്. End twist എന്നതിനപ്പുറം ആ ഗസ്റ്റ് റോൾ ഡെന്നിസിന്റെ character നെ മറികടക്കാൻ മാത്രം ഒന്നുമില്ല.
@@maloosdreams അത് ശരി തന്നെയാണ്, പക്ഷെ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ബെസ്റ് കാമിയോ റോളിൽ ഒന്നാണ് നിരഞ്ജൻ എന്ന കഥാപാത്രം.
എന്റെ സുരേഷ് ചേട്ടാ... എനിക്കറിയില്ല ആരും നിങ്ങളുടെ പേര്n പറഞ്ഞു കാണില്ല.. എന്ത് അഭിനയമാണ് .. സത്യത്തിൽ അഭിനയിക്കുകയല്ല നിങ്ങൾ ഈ ക്യാരക്റ്ററിലൂടെ ജീവിച്ചു... ഞാനൊക്കെ സ്വപ്നം കാണുന്ന ഒരു ക്യാരക്ടർ ❤❤
First time aanu Mohanlal nu heroine kittallennu agrahikunath bcoz of Bethlehem dennis...karanam ayal athrayum nanmayulla manushyananu...ellarkum ayale ishtamakum
ഇതൊക്ക അല്ലെ മച്ചാനെ പടം. എന്താ ഒരു ഫീലിംഗ്, എന്താ ഒരു ഫ്രഷ്‌നെസ്സ് ❤️
എത്ര നാൾ കണ്ടാലും മതിവരാത്ത എന്തോ ഒന്നു ഇതിൽ ഉണ്ട് സോങ് അതിലെ ഓരോ വരികളും മണിച്ചേട്ടനും 😔😍😍😍😍😍😍2024
വിദ്യാസാഗർ - ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ ഈ സിനിമ യിലെ ഗാനങ്ങൾ എക്കാലത്തെയും ഹിറ്റുകൾ 🔥🥰 പണ്ടൊക്കെ ഇത് പോലെ ഒരു സിനിമയിലെ തന്നെ എല്ലാ പാട്ടുകളും മികച്ചത് ആകുമായിരുന്നു സിനിമ യിൽ ഗാനങ്ങൾക് വലിയ പ്രധാന്യവും സംവിധായകർ കൊടുത്തിരുന്നു. ഇന്ന് കാലം മാറി നല്ല പാട്ടുകൾ വിരലിൽ എണ്ണാൻ ഉള്ളത് പോലും ഇല്ല
06/08/2023
കുട്ടിക്കാലം വസന്തമാക്കിയ നല്ല പടങ്ങളിലൊന്ന് ❤❤❤
Yes true
തിയേറ്റർലും, CD യിലും ആയി ഒരുപാട് തവണ കണ്ട പടം... ❤️❤️❤️❤️
40:48 underrated bgm in my opinion.
44:24 just wow...
Exactly... Original bgm washed out this 😔
For sure..... whenever I heard this particular one especially in piano I am always on cloud 9
@@artistdipin8568 yeah.
@@MelChiramel its like heaven.
മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായ തെണ്ടിച്ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥ പോലെ വിജിത്രം 👐❤
മലയാളത്തിലെ റിപീറ്റ് വാല്യൂ ഉള്ള ഏറ്റവും മികച്ച 5 സിനിമകൾ എടുത്താൽ അതിൽ ഒന്ന് തീർച്ചയായും സമ്മർ ഇൻ ബെത്‌ലഹേം ആയിരിക്കും 😍❤️
മുൻപ് സൂര്യ TV il telecast ചെയ്തിരുന്നപ്പോൾ സ്ഥിരം കണ്ടിരുന്നു ഏഷ്യാനെറ്റ് ലേക്ക് വന്നപ്പോ അതിന്റെ പകുതി ക്ലാരിറ്റി യില്ല
4 movies name please
One of my all-time favorite movies ❤❤❤
I love the farm house wherein the shooting was done. Also a big applause to Sibi Malayil, Ranjit, Vidyasagar & other crews who have worked behind for projecting this movie to its best. The role held by Suresh Gopi, Jayaram, Kalabhavan mani, Mohanlal, Manju warrier was absolutely incredible & yes this movie has some magical element which makes us watch this again and again ❤❤❤
I really wished, if this movie had a sequel with the existing crew but 😢
Vidyaji Magic ❤01:03:08 Pranayavarnangal
01:03:18 Devadoothan
01:03:29 Seven Bells
❤❤❤
Helloo bro
Appo enikku mathramalla angane thoniyeee 😅😅😅
Enikkum ithe karyam thonni 😮
ഞാനും ആഗ്രഹിക്കുന്നു ഡെന്നിസിനെ പോലെ ഒരു വ്യക്തി ആവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്... ജീവിതം ഇപ്പോൾ ഒരു വഴി വിട്ട പോക്കിൽ ആണ്.. ബാത്ലെഹേം ഡെന്നിസ് ഒരു മോട്ടിവേഷൻ തന്നെ ആണ് റിയൽ ലൈഫിൽ 😢❤
ദൈവം ഭൂമിയിൽ അഭിനയിക്കാൻ ആഗ്രഹിച്ച് പിറവിയെടുത്തു. ആ മനുഷ്യന് പേരിട്ടു.. മോഹൻ ലാൽ ❤️❤️❤️
ഓ..... അത്രയ്ക്ക് വേണോ
Ithe vibil part 2 vannenkil onn aashich povukayann....super movie...
Jayaramine snehikunnath aranenn ariyan oru Moham...
എന്റെ പേരിൽ Surname ചേർക്കണ്ടടുത്ത് ഞാൻ മനസ്സിൽ കോറിയിടാറുണ്ട് ഒരു വാക്ക് 'Orphan' Dennies The Orphan.. അത് ഞാൻ മായ്ച്ച് കളയാൻ പോവുകയാ... ഒരവധിക്കാലം മൊത്തം ഞാൻ സനാഥനാണ് എനിക്കൊരുപാട് ബന്ധുക്കളുണ്ട്... എന്തോ ഇഷ്ടമാണ് ബത്ലഹേമും ഡെന്നീസിനെയും 🩷
❤❤❤❤ super super movie....vindum 2024 ll kannunu❤
E cinema okke etra pravisham kandalum bore adikula epozhatha onnum egana alle 😢😢
Miss those old days badly
ഇത് പോലെ ഒരു ഗസ്റ്റ് റോൾ ചെയ്യാൻ one only ലാലേട്ടൻ ♥️....
No doubt it is one of the special movies in which everyone could feel some nostalgia. At the same time, I feel ashamed of the color discrimination, body shaming, and hate towards the poor in the movie industry during that time. The great actor Kalabhavan Mani was insulted by the leading actors throughout the movie due to the dark skin complexion is just an example among many such cases.
ക്ലൈമാക്സിൽ മോഹൻലാൽ വന്നു പടം മൊത്തത്തിൽ കൊണ്ടുപോയി ❤
ഒരു രാത്രി കൂടി വിട വാങ്ങവെ.....
That song and its visulas.. ❤
*അവസാന കുറച്ചു സമയം വന്നു ഒരു സിനിമ മൊത്തത്തിൽ അങ്ങു കൊണ്ട് പോയി.. ലാലേട്ടൻ 💔💔ബത്‌ലഹേമിലെ ഡെന്നീസ് sg യുടെ ഏറ്റവും ഇഷ്ട. പെട്ട ഫെവറേറ്റ് ❤റോൾ.. ജയറാം ❤കലാഭവൻ മണി ❤മഞ്ജു ❤❤എത്ര കണ്ടാലും മതി വരാത്ത വിസ്മയ ദൃശ്യ അനുഭവം ❤*
മിലെ
Angane engum kondu poyilla...
Mohanlal ithinu ninneyum cheythapole ulla oru role maathram , vere prethyeakatha onnumilla...
Adhheham easy aayi nannayi cheythu athra thanne !!
Bethlehem Dennis illaathe Summer in Bethlehem illaa...
Ravishankar um , Monayum illaathe Dennis um illaa & Amy illaathe 2 anaatharude Katha paranja ee cinemayum illaa...
Ee cinemayil repeat adichu kanarullathu first half le scenes aanu. Jayaram -SG -Manju scenes. Pinne enganeyaanu Mohanlal cinema kondu pokunnathu? He did a good cameo. That's it.
@@antopgeorge2778 നിന്റെ അപിപ്രായം അല്ലാലോ ബാക്കി ulorkk
മോഹൻ ലാൽ ഒരു കോപ്പും ചെയ്തിട്ടില്ല, സുരേഷ് ഗോപിയുടെ റോൾ ആണ് ഇതിൽ മുന്നിൽ നിക്കുന്നത്.... ഗസ്റ്റ് റോളിന് അതിന്റെ ആയ വില ഉണ്ട്.. എന്ന് വച്ചു മോഹൻ ലാൽ ഒരു വകേം ചെയ്തിട്ടില്ല പടം മൊത്തത്തിൽ കൊണ്ട് പോകാൻ.. നീ കൊള്ളാല്ലോ... നായകൻ SG ആണ്
athu nee second half thottu kandu thudangiyathu konda.. padam aadyam muthal kaanu.. appo sheriyaayikkollum
Super movie, nostalgic, ഒരു രാത്രികൂടി എന്നും കേൾക്കുന്ന പാട്ട് 🥰
This movie has some magical elements 🎉 never gets bore . Its purely a masterpiece in mollywood history ❤
വടകര മുദ്രയിൽ നിന്ന് ആദ്യം കണ്ടു പിനെ എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമ്മയില്ല .. ഒരു രാത്രി കൂടി വിടവാങ്ങവെ ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും കേൾകും
Same ഞാനും.. വടകര മുദ്ര.. ❤❤ കീർത്തിയിൽ അപ്പോൾ ഹരികൃഷ്ണൻസ് ആണോ എന്നു തോന്നുന്നു ... ❤❤ എന്റെ കോളേജ് പ്രീഡിഗ്രി കാലം
@@manasishiva7247 yes keerthiyil harikrishnans keralayil panjabi house
ഈ പടം Surya Tv ൽ കാണണം... Asianet ൽ വളരെ ശോകം ആണ് 😌
Mohan lal entry was mass...only he can potrait that scene...
ഓലമേഞ്ഞ റ്റീയറ്ററിൽ ഞാൻ അവസാനമായി കണ്ട സിനിമ....!!!❤❤❤
നമക്ക് ഒരു ലാലേട്ടൻ അല്ലെ ഒള്ളു ❤🔥😩
Repeataion value ulla oru nalla film ❤
1:24:54 - 1:34:04 പറയാതെ പറയുന്ന പ്രണയം.. എന്താ ഫീൽ.. അത് കഴിഞ്ഞ് പാട്ടും.. ❤❤❤❤❤
17:29 the life of this movie ....
What a great bgm 🔥
❤️🙂
1:03:10
Fav❣️
Yes same feel here ❤Vivek@Dubai..
!
Ootty locatte cheyathaduthitulla movies okke (old)kanumbo enthokke oru positive vibe aan
എന്റെ ഉള്ളിൽ എപ്പോഴക്കയോ തോന്നാറുണ്ട് ബേത്ലെഹേം മും അവിടുത്തെ അവധികാലവും. എന്റെ കുട്ടികാലത്തെ ഒരു സ്വപ്നമായിരുന്നു ഇതുപോലൊരു അവധിക്കാലം
Same here
Pinne orupadu cousinum
എന്തോ വല്ലാതെ മനസ്സിൽ തങ്ങി മായാതെ കിടക്കുന്ന movie യാണ് ഇത് ഒരു ജിന്ന് ആണ് ഈ പടം ❤️❤️❤️❤️
Classic movie ..athrayoo thavana kantu ....inium kaanum🥰🥰🥰🥰
That hidden heroine should be Jyothi, ie, Sangeetha. In that intro song heroine hair color is brown.Its almost matched with Jyothi. Also jyothi said that she and Gayathri are in love with Ravi. So it's obvious that it's Jyothi.
Miss you
manichetta
Sukumariyamma
Gireesh Puthenchery
2:14:43 enthoru feel aanu…. ❤❤
ഒരു ഒഴിവുകാലം മുഴുവൻ ഞാൻ സനാഥനാണ്❤ എനിക്കെല്ലാരുമുണ്ട്.
ജയറാമിൽ തുടങ്ങി മഞ്ജു വാര്യരിലൂടെ സുരേഷ് ഗോപിയിലെത്തി അവിടുന്ന് ലാലേട്ടനിൽ അവസാനിച്ച സിനിമ. മറഞ്ഞിരുന്ന ഹീറോ ക്ലൈമാക്സിലാണ് പ്രത്യക്ഷപ്പെട്ടത്.
ഇതിൽ screen presence മുഴുവൻ സുരേഷ് ഗോപിയാണ്
Eee cinema kanumbol Bethlehemil chenna feela.nthenilatha oru feel ❤️❤️❤️
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന സിനിമകളിൽ ഒന്ന് ❤❤
Ee cinema Christmasinu kaanumbol oru prethyeka feelinga.
Ithile sureshettante acting ❤
Ntey first time theater experience movie summer in Bethlehem athode oru sureshgopi fan ayee ❤❤❤ 1998 njan second standard padikumpol
Thankyou Kokers for the 4k version ❤❤❤
But just like 2K...
ഒട്ടി എന്ന മനോഹരമായ നഗരത്തെ ഇത്ര വളരെ മനോഹരമായി ഷൂട്ട് ചെയ്ത Director വേറെ ഉണ്ടാകില്ല അതിമനോഹരമായി ഷൂട്ട് ചെയ്ത രണ്ടു സിനിമകളെയൂള്ളൂ ഒന്ന് sumar in bathlaham, Davadoothan
കുബേരനും പൊളിയാണ്
Krishnagudiyilum ee palacil shoot cheythathitund...daivathinte makan too...
@@riyageorge3884 suryaputhran enna cinemayum ee palacilanu shoot cheythathu
അവസാനത്തെ പത്ത് മിനിറ്റ് ലാലേട്ടൻ ജീവിച്ചു കാണിച്ചു കണ്ണ് നിറഞ്ഞവർ ആരൊക്കെ ❤
same 😓
കമോൺ 90's kid's❤️ സ്കൂൾ കട്ട് ചെയ്ത് കണ്ടവർ ചേട്ടൻമ്മാരുടെകൂടെ പോയി കണ്ടവർ..
Don't 90's babie's only 90's kid's😏
ഇത്രയും മാത്രമേ എനിക്ക് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ സാധിക്കുകയുള്ളൂ. Love❤️ u laletta. ബദലഹേം ഡെന്നിസും ആമിയും
Eni undaakumo engane oru movie oru laage m illlaaa oru adipoli movie abhinayicha ellaavarum adipoi acting enthu nalla paattukal veendum veendum kaanaan thonnunna movie eee cinimaa kku vendi pravarthicha ellaarkkum oru aayiram afinanthanangal❤❤❤❤❤
Oru 2015 nu seshm vanna oru moviesm nik ishtayitla, 90 s thotulla movies ideykideyke kanum, adhineyullu manasine thodan sakti... Ipzhokeyulladh verum... Hhh chiladoke virelil ennavunnadh nannayitind ennaland... Adhoke oru kalam😊.. Ee film nth resanu... Oriklm madupiland kanam.. Its my 4 th time watch.. Never get old😊
Superb Quality and movie. Song and BGM outstanding
Jayaram,SG,Kalabhavan mani full time filmil shine cheyithathinaekkal guest role lalettans magic
Dennis u r the heart of summer in bethlahem
ഇത് പൊളിച്ചു. അടിപൊളി ക്ലാരിറ്റി
അക്ഷരം തെറ്റാതെ വിളികാം പടം എല്ലാം കൊണ്ടും ❤️
സുരേഷ് ഗോപി അഭിനയം ജയറാം മണി കോമഡി പിന്നെ പാട്ടുകൾ 😍
Thanks 4 4k. Old is gold ❤
സമ്മർ ഇൻ ബത്ലഹേം
FDFS❤ കടയ്ക്കൽ അമൃത തിയേറ്റർ
🥰
ഭാഗ്യവാൻ
1:29:10
2:15:36എത്ര കേട്ടാലും ബോറടിക്കാത്ത പാട്ട് ❤❤❤
EKm Mymoom Cinema Ugran theatre aairunnu Full house Superb songs Vidyaji
ലാലേട്ടൻ്റെ മികച്ച അതിഥി വേഷം 👌👌👌👌
Extra ordinary elegant professional.. screen play.. Wonderful..
Payaye ormakal thannu thank you for upload