പുലിവാൽകല്യാണം (2003) (യഥാർത്ഥത്തിൽ) നായകൻ : സലിംകുമാർ സഹനായകൻ : കൊച്ചിൻ ഹനീഫ സഹനടൻ : ഹരിശ്രീ അശോകൻ, ലാൽ നായിക : കുളപ്പുള്ളി ലീല വില്ലൻ : ജഗതി ശ്രീകുമാർ, ലാലു അലക്സ് Junior Artists : ജയസൂര്യ, കാവ്യാ മാധവൻ 🤣😂😆
48:20അറബിയിൽ ഒരു ചൊല്ലുണ്ട് അൽ അന്നമിന്നാബഹ.. അൽ ഒട്ടഹ... ഒട്ടകങ്ങളെ ഉപദ്രവിക്കരുത് ..... ഇനി ഏതെങ്കിലും ഒരുവൻ ഉപദ്രവിച്ചാൽ... അൽ ഫത്തലു.... അവനെ പത്തലൂരി അടിക്കണം... ഇജ്ജാതി മാസ്സ് 😊😊
സഖാക്കളേ... കേരള ഫയർ ഫോഴ്‌സിനും, ഇവിടുത്തെ നാട്ടുകാർക്കും.... മണവാളൻ & സൺസിന്റെ പേരിലും, എന്റെ വ്യക്തിപരമായ പേരിലും ഞാൻ നന്ദി രേഖപ്പെടുത്തുകയാണ്... പൊയ്ക്കോ.. പൊയ്ക്കോ 😂😂😂😂😂സലീമേട്ടൻ 👌👌
Ee padathile 90% comedy um tharjamayil nashttapedum, nadanmaarude kazhivu aanu ithile comedy. Hats off to the golden generation of comedians in Malayalam cinema...
ജഗതി പകരം വെക്കാനില്ല്ലാത്ത കലാകാരൻ പ്രിയദർശൻ കോമഡികളിലും. റാഫി സലിം ദിലീപ് അശോകൻ ഹനീഫ കൂട്ടുകെട്ട് കോമഡികളിലും ഒരുപോലെ പ്രകടനം നടത്തി വിസ്മയിപ്പിച്ച പ്രതിഭ. The ultra legend
പത്രം മുഴുവൻ വെള്ളത്തിൽ നനഞ്ഞിട്ടും മാറി ഇരുന്നു വായന തുടരാൻ ആത്മാർത്ഥ കാണിച്ച മണവാളൻ ആണ് എന്റെ ഹീറോ... 💪💪
26:19 വരന്മാരെ ആവശ്യമുണ്ട്, ആശ്വാസം കണ്ടാൽ മാത്രം പ്രതിഫലം 🤣🤣🤣
എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയി 🤣🤣🤣
@@Oberoy248 jm.
Also fail of you😅
😂
നായകൻ ആരായാലും കുഴപ്പമില്ല
ഹനീഫിക്ക ഹരിശ്രീ ചേട്ടൻ സെലിമേട്ടൻ ഇവരൊക്കെ മതി ഒരു സൂപ്പർ ഹിറ്റ് പിറക്കാൻ
Jagathi chettan 👍👍
@@amaljith4152 enth overrated. Padayappa hit aakiyath nammde ashokettana
@@amaljith4152 രമണൻ??
@@amaljith4152 enth overrated ashokettan poliya
@Devin Carlos Padaveedan sorry pandippada aanu 😂😂😂
പുലിവാൽകല്യാണം (2003) (യഥാർത്ഥത്തിൽ)
നായകൻ : സലിംകുമാർ
സഹനായകൻ : കൊച്ചിൻ ഹനീഫ
സഹനടൻ : ഹരിശ്രീ അശോകൻ, ലാൽ
നായിക : കുളപ്പുള്ളി ലീല
വില്ലൻ : ജഗതി ശ്രീകുമാർ, ലാലു അലക്സ്
Junior Artists : ജയസൂര്യ, കാവ്യാ മാധവൻ
🤣😂😆
🤣🤣🤣
100℅
🤣🤣🤣🤣
Mr Jaysurya annu Nayakan
Nammal vijarikunathi Salimkumarannanu.
🤣
"ഹും കൊച്ചിയെത്തി" നീണ്ട ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ പറയാന്‍ പറ്റുന്ന ഒരേയൊരു കോമെഡി dialogue.
ഇതിലെ നായകനെ മറന്നു നായികയെ മറന്നു മണവാളനെ മാത്രം ആരും മറക്കില്ല
missing Cochin haneefa one of the great actor in mollywood
Right
absolutely..
exactly
❤❤❤
Cochin Haneef ikka ❤❤❤
2019 ലും ഇവിടെ ഈ കോമഡി സീൻസ് കണ്ട് മതിമറന്ന് ചിരിക്കുന്നവർ ആരൊക്കെയുണ്ട്.?
മണവാളൻ & ധർമേന്ദ്ര The Marana Mass Combo
njnanundeaaaa
Njaanundddei
@@zenziya4617 hehehehe
@@binsabinsadhanush2084 hehheheeee
Me
സലീമേട്ടാ...
നിങ്ങൾ വെറും മാസ് അല്ലാട്ടോ... മരണ മാസ്... 😀😀😀😀😀
ath nee paranjittu venamallo ariyaan
Ooho
@@skv10189 hi broo ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ
@@adarsh.n1236 😂😂
മണവാളൻ എന്ന പേരു മാത്രം ഇതിൽ ഉണ്ടാക്കിയ ഓളം മതി സിനിമയുടെ range മനസിലാക്കാൻ
സലിമേട്ടൻ👌👌👌💓💓
ഈ പടത്തിൽ ജഗതി ചേട്ടൻ ഉണ്ടന്ന് പലപ്പോഴും ഓർക്കാറില്ല. മണവാളൻ and ധർമേന്ദ്രൻ ആണ് ആദ്യം മനസ്സിൽ വരുന്നേ.
ഞാൻ ഒറക്കാര് ഉണ്ട്.. അങ്ങേരുടെ പെർഫോമൻസ് കിടിലൻ ആയിരുന്നു.
മണവാളൻ, ധർമേന്ദ്ര, തീപ്പൊരി ചേട്ടൻ ഇവർ മൂന്നുപേരുമാണ് എന്റെ heros........
വന്നു വന്നു സിനിമയിലെനല്ല കോമഡി കണ്ടു ചിരിക്കണമെങ്കിൽ ഇതുപോലുള്ള പഴയ സീനുകൾ കാണണമെന്നായി എന്താ അല്ലെ 😌😁
Karayipikuvano😭
Ippo comedyum illa paatum illa...
ഇപ്പോൾ വെറും മോശംആണ് വേണ്ടാതെ
വുളിറ്റിക്കൽ കറക്റ്റ്നസ്
ഇതിൽ തകർത്തഭിനയിച്ചത് സലീം കുമാർ, കെച്ചിൻ ഹനീഫ എന്നിവരാണ്
Athu 2 um kazhinjal polichathu kolapuli leela anu, prayaporthi aya pennungal, aru load aya karayam adaa, Ee collector collector ennu keetitee ullu etc
True
Ath pinne parayaan undo
Ee padathile nadan thanne manavalan aan.😎
🥰🥰🥰
അത്രേം നേരം മലയാളത്തിൽ സംസാരിച്ചിട്ടു ചോദിക്കുന്ന ചോദ്യം " സാർ മലയാളിയാണോ.. അതേ, താനോ"😂😂😂
മലയാളി അല്ലാത്ത അവർക്കും മലയാളം അറിയാം ഭാഷ സംസാരിച്ചാൽ ആ നാട്ടുകാരൻ ആകില്ല.
@@ArunLal-kh2qp👍
Ha ha ha ha ha ha ha ha
7:28 “As well as reason as possible.. “ 😂😂🤣
Arjun Etta 😂❤️
Ayyooo ingalaaa
@@ajanthavijayan8016 oko pop ooopll
@@affanshahul4094 mk9
@@hinashereen1085 ??
മണവാളൻ : എന്താ പേര് ?
ധർമേന്ദ്ര : ധർമേന്ദ്ര.
മണവാളൻ : നല്ല പേര്........
salim kumar.......The mega perfect actor.....
his timing and voice is so perfect. oru kayi matte kayil vechu parayunathu...nalla peru...what a comedy
nahas moidutty P Dharmendra....
Nalla paeru 😁😁😁👌
nahas moidutty
Kiran Unnipillai i
മിക്കവരും ശ്രദ്ദിക്കാതെ പോകുന്ന ഒരു സീൻ ആണ്
പേരുചോദിക്കുന്ന ഈ ഭാഗം.....
നല്ല പേര്........ സലീമേട്ടൻ maass
ജഗതി ചേട്ടൻ..സലിം ഏട്ടൻ...ഖനിഫിക്ക..അശോകേട്ടൻ. ഇവർ 4 പേർ ആണ് ഈ പടത്തിലെ ശെരിക്കും ഹീറോസ്
yes fabulous 4 of malayalam cinema 😍😍
iver 4 perum thakarth abhinayicha rand films aan meeshamadhavanm cid moosayum
👍👍👍
Jagathike ee padathil kooduthal dialogue koduthitilla ennu thonunnu
Conedy. Saleemettab, haneefka ashokettan ithanu
@@Timepass13111 thilakkam und , pinne udayapuram sulthanum
സലീം കുമാറിനെ കണ്ടാലേ ചിരി വരും
😜
Haneefikkayum
😂
😁😁😁😁
😂 😂 😂
പടക്കങ്ങൾ എന്നും എന്റെ ഒരു വീക്കിനസ് ആയിരുന്നു 😂😂😂😂
*Aattam Undu Aattam Undu 😂*
As well as response as possilble... 😂😂
വെടികൾ 😂😂😂
48:20അറബിയിൽ ഒരു ചൊല്ലുണ്ട് അൽ അന്നമിന്നാബഹ.. അൽ ഒട്ടഹ...
ഒട്ടകങ്ങളെ ഉപദ്രവിക്കരുത് .....
ഇനി ഏതെങ്കിലും ഒരുവൻ ഉപദ്രവിച്ചാൽ... അൽ ഫത്തലു.... അവനെ പത്തലൂരി അടിക്കണം...
ഇജ്ജാതി മാസ്സ് 😊😊
Yyo 😂😂😂😂😂
😂😂😂
🥰🥰😍😍
🤣🤣
*അന്നും ഇന്നും ഇത് കണ്ട് ചിരിക്കുമ്പോൾ പരിസരം മറക്കും പ്രായവും പകതയും വക വെക്കാതെ* 😂😂😂
അതെന്നെ 😄
അത് പോലെ കരഞ്ഞവരും
ട്രോളർമാരുടെ ദൈവം "മണവാളൻ"❤️
And ദാമു&രമണൻ 😂
@@shhnd___1288 വാസു അണ്ണൻ☹️😂
ഹരിശ്രീ അശോകൻ,,,,,,, സലിം കുമാർ,,,,,,, കൊച്ചിൻ ഹനീഫാ,,,,,,, മൂവരും സൂപ്പർ,,,,,,, മിസ്സ് യൂ ഹനീഫിക്കാ
Jagathi chettan👍👍
ദാമു???
Harisree asokan Salim kumar manichettan innocent jagadi haneefa indrans suraj mammokoya ivaran supper comedy actor ഇപ്പോഴത്തെ comedy actor verum chali
ഈ കോമഡി ഒക്കെ കാണുമ്പോൾ ആണ് ഇപ്പോഴെത്തെ ക്കോമഡി സിനിമകളെ എടുത്ത വലിചെറിയാൻ തോന്നുന്നത്..❤❤
ഒട്ടകത്തെ തൊട്ട് കളിക്കരുത് ഒട്ടകം ഞങ്ങളുടെ ദേശിയ പക്ഷിയാണ്... കേട്ടിട്ടില്ലേ ഒട്ടകപക്ഷി😀😀
Halooo
കാഴ്ച്ചയിൽ സുന്ദരനും
ജാതിയിൽ ഉയർന്നവനും
വിദ്യാഭ്യാസത്തിൽ സമ്പന്നനും
ആയതുകൊണ്ട് ആകും 😂മണവാളൻ
😀
Hi
ഇമ്മോറൽ ട്രാഫിക് ആൻഡ് വീഡിയോ പൈറസി ഓഫ് ഇന്ത്യ താങ്കു താങ്കു 😄😁😆🤣🤣മണവാളൻ ഒരു രക്ഷയുമില്ല🙏
MuhamedNoufal
10(
🤣
🤣🤣🤣
🤣🤣🤣
🤣🤣🤣
Salim Chettan ആണ് ഈ പടത്തിലെ ഹീറോ ❤️
ഒരിക്കലും മടുക്കാത്ത comady 😘😘😘🤣🤣🤣🤣
"പരിപ്പും ഉരുളക്കിഴങ്ങും റിസ്ക് എടുക്കേണ്ട😂😂🤣🤣🤣🤣
🤣
🏃♂️💨💨
😂
മലയാളത്തിലെ ഏറ്റവും നല്ല പടങ്ങളിൽ ഒന്ന്
Atraykoke veno?
Etavum Nalla comedy padangalil onnu ennu parayune alle nallat.!!
True❤️
@@sid7768 6
@@ebenser0071 venam
എത്ര കണ്ടാലും മടുക്കാത്ത ചിത്രം
സെലീംകുമാർ ഹനീഫിക്ക ഹരിശ്രീ അശോകൻ😘😘😘😘
5:50 king's entry🔥
Ghjdhxdgd
Salim Kumar ന്റെ ആയിഞ്ഞാട്ടം 😁💯
Miss you Cochin Haneefikka 💜
Director Shafiii is the hero 🔥🙏
ഈ സീനോക്കെ 5ൽ കുടുതൽ കണാത്തവർ അവുർവ്വമാവും 🤣🤣🤣😝😝😆😆😆
Adheee
ഞാൻ ഒരു 25 തവണ കണ്ട് കാണും.
Athe😁😂
5ഓ അതിലപ്പുറം
പിന്നല്ല
*സലിം ഇക്ക അടിപൊളി!! ഇജ്ജാതി കോമഡി. ഈ പടത്തിൽ കത്തി നിക്കുന്നത് സലിം ഇക്കയാണ്*
സലിം ഇക്കയല്ല ചേട്ടാ
Ekka aayalum ...chettan aayalum okke onnu thanne bhai
AA chiriyanu...pwoli
😂😂😂
@@Rahul_krish IKKA CHETAN
EDINOKKE ORARTHAM MATRAM
BAHUMANAM MATHRAM...
Salim kumar simply delivering next-level stuff! He just outperforms the entire cast in this movie! 😎🔥
No doubt , Salim kumar is fantastic
എത്ര വിഷമത്തിൽ ഇരുന്നാലും ഇത് കണ്ട് എങ്ങനെ ചിരിക്കാതിരിക്കും. സലീമേട്ടൻ ഹനീഫിക്ക💖
പടക്ക കച്ചവടത്തിന് ആണേൽ ഞാൻ കാശ് തരാം 😅😅
കാരണം പടക്കങ്ങൾ എന്നും എന്റെ ഒരു വീക്കിനാസ് ആയിരുന്നു 🤣🤣😅
ഇപ്പോൾ ഇറക്കുന്ന മൂവികൾ ഒരു രസവും ഇല്ല 🤣 പഴയ മൂവികൾ കാണുബോൾ ആണ് ശരിക്കും ചിരി വരുന്നു 💪💪💪 പഴയ മൂവികൾ കി ജെ 💪💪💪💪
പഴയ സിനിമ എത്ര കണ്ടാലും മതി വരില്ല 😘😘
Ennum eppozhum pazhaya cinemakal Kanan anu ishttam ..
Ippazhum nalla pole chirikaan und
Correct athokke cinema
Ippoyothe cinema aaano
Verum prahasanm 😏😏
അതിന്ന് നീ എതാടാ ഊ$%%
കാഴ്ചയിൽ സുന്ദരനും ജാതിയിൽ ഉയർന്നവനായത് കൊണ്ടാവാം 😂😂😂
ഇവൻ ഇത്രേം വല്യ aalayoo
Pode
@@sherafsulaiman9326 ന്ത്
@@sherafsulaiman9326 eh
@@grineshgrinu5916 💞😆
സഖാക്കളേ... കേരള ഫയർ ഫോഴ്‌സിനും, ഇവിടുത്തെ നാട്ടുകാർക്കും.... മണവാളൻ & സൺസിന്റെ പേരിലും, എന്റെ വ്യക്തിപരമായ പേരിലും ഞാൻ നന്ദി രേഖപ്പെടുത്തുകയാണ്... പൊയ്ക്കോ.. പൊയ്ക്കോ 😂😂😂😂😂സലീമേട്ടൻ 👌👌
😂😂😂
😂😂
ashnaks
thesidhiqahnaks
Food 9787869987
കോമഡിയും വില്ലത്തരവും എന്നും ഒരു പോലെ ഇത്ര അധികം ചെയ്യാൻ പറ്റുന്ന മറ്റൊരു നടൻ ....എന്തോ എനിക്കറിയില്ല ❣️ഹനീഫക്ക ..എന്നു മലയാളത്തിന്റെ നഷ്ടത്തിനൊന്നു
കല്യാണരാനിൽ Mr.പോഞ്ഞിക്കര ആണെങ്കിൽ പുലിവാൽകല്യാണത്തിന് ധർമ്മേന്ദ്ര 🔥🔥🔥❤️❤️❤️❤️
പ്യാരിലാൽ - മണവാളൻ 🤣🤣🤣🤣🤣🤣🤣🤣
പടക്കങ്ങൾ എന്നും എനിക്കൊരു weakness ആയിരുന്നു.😂
😜😜😜😜
Mr.ധർമേന്ദ്രൻ.. ആ 8 ന്റെ സ്പാനർ തരൂ..
8 ന്റെ സ്പാനർ ഇല്ലാ.. വേണെ 4 ന്റെ രണ്ടെണ്ണം തരാം...😂😂😂😂😂😂
Can u imagine this movie is released 15 yrs ago ? Time flies so fast.. we re all getting older
24
Sathyam
Good old times 😍
true...
MEMORIES
OF THE
GOOD OLD DAYS
Ee padathile 90% comedy um tharjamayil nashttapedum, nadanmaarude kazhivu aanu ithile comedy. Hats off to the golden generation of comedians in Malayalam cinema...
ബ്രോക്കർ :ദേ ഇയാളെക്കൾ സ്വല്പം നിറം കുറവ്
ധർമേന്ദ്ര :അതെന്താ പെണ്ണ് നീഗ്രോ ആണോ🤣🤣
😂
😂😂😂
*2019 attendence here മണവാളന്‍&ധര്‍മേന്ദ്ര ഫാന്‍സ്*
Just a fan of this movie man
2020
2021
ഒട്ടകത്തെ കൊല്ലാൻ പാടില്ല. ഒട്ടകം നമ്മുടെ ദേശീയ പക്ഷിയാണ്.
കേട്ടിട്ടിലെ ഒറ്റകപക്ഷി 😂
31:42 ധർമ്മേന്ദ്രാ
മൺവാൾ ജീ
*ചാഹ് നഹി സുരഭാല കോയി ഗുഹനോം മേം ഗൂന്ത ജാവൂ*
🤣🤣🤣🤣
best transition scene
മലയാളം സിനിമ ഹാൾ ഓഫ് ഫെയിമിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു ഫിലിം ആണ് പുലിവാൽ കല്യാണം........
Hats off......🙏🙏🙏🙏💪💥💥💥💥👏👏👏💛💚💙💜🤎🤎🖤🖤🤍🤍♥️💘💘💘💘🤍🖤🤎💜💖💝💖💗💓💞💕
എപ്പോ കണ്ടാലും ഇരുത്തി continue ചെയ്തു കാണാൻ കൊതിപ്പിക്കുന്ന പടം 🔥
കഴിക്കു കഴിക്കു ലിലേഫിയും ലഡ്ഡുവും കഴിക്കു...
😙😙😙😙
😂😂
😂😂
Gokulpahnaks
ദവീടെ .... ദിവിടെ..... ദദിന്റെ ദപ്പുറത്ത്😂🤣
😁😁😁
ഞാൻ പറയാത്ത രഹസ്യമുണ്ട് കേരളമറിയാത്ത സത്യം ഇന്ത്യയറിയാത്ത സത്യം
ഒരിക്കൽ പോലും ധർമേന്ദ്ര യുടെ പേര് മര്യാദയ്ക്ക് പറയാതെ മറ്റു ഹിന്ദി നടന്മാരുടെ പേരിൽ ഹനീഫക്കയെ സംഭോവന ചെയുന്ന മണവാളൻ മരണമാസ് ആണ്.. 😂
31:15 jagathy ultimate voice modulation 🤣🤣
പടക്കങ്ങൾ എന്നും എന്റെ ഒരു Weakness ആയിരുന്നു
Kidu
@jominksimon234 z
@@udayakumarsivasubramaniapi676 no
ഡബിൾ meaning
🤣🤣🤣
ജഗതി പകരം വെക്കാനില്ല്ലാത്ത കലാകാരൻ പ്രിയദർശൻ കോമഡികളിലും. റാഫി സലിം ദിലീപ് അശോകൻ ഹനീഫ കൂട്ടുകെട്ട് കോമഡികളിലും ഒരുപോലെ പ്രകടനം നടത്തി വിസ്മയിപ്പിച്ച പ്രതിഭ. The ultra legend
കള്ളവണ്ടി കേറാനുള്ള കാശ് പോലും എന്റെ കയ്യിൽ ഇല്ലടാ.... 😂😂😂😂
10:42mmm😁കൊച്ചി എത്തി മ്മ് അവസ്ഥ...എക്സ്പ്രെഷൻ 😁സിംപിൾ ആയിട്ട് കൊച്ചിയെ ചാമ്പി 🤣ചിരിച്ചൊരു വഴിക്കായി 🤣
എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണുമ്പോൾ ഒരു ഫ്രഷ്‌നെസ് ഉണ്ടാവും..... ധർമെന്ത്രൻ മണവാളൻ 🔥🔥
സീ മിസ്റർ രാജേഷ് ഖന്ന😂😂😂😂😂
മണവാളൻ - ധർമേന്ദ്ര evergreen combo. കൊച്ചിൻ ഹനീഫ എന്ന കലാകാരനെ ശരിക്കും miss ചെയ്യുന്നു.
കൊവിഡ് 19 പടർന്നു പിടിക്കാതിരിക്കാൻ ആരംഭിച്ച ഈ ലോക്ഡൗൺ കാലത്ത് വീട്ടിൽ പോസ്റ്റായിരിക്കുന്നവരിൽ വിരസത അകറ്റാൻ ഇത് കാണുന്നവരുണ്ടാ ഇവിടെ
23:43 that expression just after the water fell on him 🙏🤣
ഹനീഫിക്ക ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ....😓😓😓
അമ്പിളിച്ചേട്ടൻ fans undo
Who is ambili???
@@naseemavp3788 ജഗതി 🤦♂️
Ithil jagathy onnum comedy il rasamila.
Salimkumar inte azhinjattam comedy il
എന്താ പേര്
P ധർമേന്ദ്ര
നല്ല പേര് 😁
23:07
"എന്റെ ഭാഗത്തും തെറ്റുണ്ട് . മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കാർ കഴുകുമ്പോൾ ഒരിക്കലും ലെഫ്റ് സൈഡ് ഇരിക്കാൻ പാടില്ല" 😂😂
😂😂😂
mm
polichu broo
😆😆😆
Jaseer Abubakar 😂
10:12 എന്താ പേര് P. Darmendran , നല്ല പേര്....😂😂😅 face expression
😂💯
As well as reason as possible,,,, ധാരാളം മുദ്രപത്രങ്ങൾ വേണ്ടിവരും 😂😂😂
അങ്ങ് ദുബായിൽ ഈ അബ്ദുള്ളയുടെ ഇടം കയ്യാണ് ഞാൻ... 😂😂😂😂
മണവാളൻ ഫാൻസ് ഉണ്ടോ? 😍😍
ദുബായ് അല്ല bro ദുഫായ് 😂😂
@@arunkukku4130 🤣🤣
എല്ലാം വിധിയുടെ വിളയാട്ടം 🤣
@@amal_b_akku സാറിന്റെ മക്കളുടെ ഭാഗ്യം 🤣🤣🤣😂😂
@@arunkukku4130
as well as reason as possible,, നമ്മൾ വിഷയത്തിൽ നിന്നും തെന്നിമാറുന്നു 🤣🙏🤣
ഏയ് എല്ലാ പാർട്സും ok...
പിന്നെ ഇയ്യാളെക്കാളും ഇച്ചിരി നിറം കുറവാന്നൊള്ളു.... "അതെന്താ പെണ്ണ് നീഗ്രോ ആണോ "😂😂😂😂ഇക്ക seen thug😉😂😁
23:00 *വരന്മാരെ ആവശ്യമുണ്ട് ആശ്വാസം കണ്ടാൽ മാത്രം പ്രതിഫലം* 😜😀
അയ്യോ ഭൂമികുലുക്കം...
തുടക്കംതന്നെ ചിരിച്ച് കണ്ണില്‍ന്ന് വെള്ളംവന്ന്
ധർമേന്ദ്രനും ,, മണവാളനും ഉണ്ടാക്കിയ ഒരു ഓളം ഉണ്ട്❤️❤️,,, ഇന്നും നമ്മൾ ഇത് കാണുന്നുണ്ടെങ്കിൽ ഇതിന്റെ ലെവൽ വേറെ തന്നെ ആണ്👏👏👏
തലകുത്തി ചിരിപ്പിച്ചതിനു നന്ദി മണവാളൻ and ധർമെന്ദ്ര may9 2021 കൊറോണ day കൊന്നക്കാട് കാസറഗോഡ്
Saleem Kumar is super awesome!!!
😂
Eda potta ithu salim kumar enu aa potta
Its true
AG Nair Yes...
Iam also famous you....
ഒഴിവു സമയങ്ങൾ എങ്ങനെ ചിലവഴിക്കുന്നു
ഒഴിവു സമയങ്ങൾ കിട്ടാറില്ല ഓ ഓ ഓ
fix fix
Cinema full continues ayit chiripikuka ennath not easy....... Super acting by saleemettan+haneefikka+ashokettan+ambilichettan..
27:30 the iconic dialogue of trollans 😜
ഇപ്പോഴും ഈ സീൻ കണ്ടാൽ പുതുമയോടെ കാണും അതാ ഈ പടത്തിന്റെ ഒക്കെ ഒരു പ്രത്യേകത.
ഈ സിനിമയിലെ എല്ലാ ഡയലോഗും മരണമാസ് കോമഡി ആക്കി എഴുതിയ ഉദയ്കൃഷ്ണ സിബി k തോമസ് 😍😍👌👌👌
മണവാളൻ എന്ന ഒറ്റ പേര് കൊണ്ടു തന്നെ കഥയിൽ എന്തൊക്കെ മാറ്റങ്ങളാ 😂😂
2022 ആരു എല്ലാം കണ്ടു..കണ്ടവർ അടി ലൈക്ക്..മിസ്സ് u ഹനീഫ് ഇക്ക...😭😭😭😭😭
Jagathiyekkal salim kumarum Cochin haneefayum score cheytha padam
Manavaalan & darmendra 😍😍😍😍😍
#evergreenmovie 😘
2024 ഉം ഇത് കണ്ട് ചിരിക്കുന്നവർ ഉണ്ടോ??😂😂😂😂
Undeeee😂
23:00 Motor vehicle act പ്രകാരം കാർകഴുകുമ്പോൾ ലെഫ്റ്റ് സൈഡ് ഇരിക്കാൻപാടില്ല 🤣🤣🤣🤣
കള്ളവണ്ടി കേറാനുള്ള കാശ് പോലും എന്റെ കയ്യിൽ ഇല്ല ☺☺☺☺
Sherikum cash venno kalla vandii keraan
@@kuriakosepaul112 eeey... police pidichaalanu scene.... 😂😂
അത് കൊണ്ട് ഞാനൊരു ടാക്സി വിളിച്ചു വരികയാണ് 🤣🤣🤣
ഗ ഗ മ പാ സുഭാഷ്, സുഭാഷ്
35.25
ട നിന്നോട് ആ സിംഹാസനത്തിൽ ഇരിക്കാൻ പറയാൻ കാരണമെന്താ...?
കാഴ്ചയിൽ സുന്ദരനും
ജാതിയിൽ ഉയർന്നവനും
വിദ്യാഭ്യാസ സമ്പന്നനും
ആയത് കൊണ്ടാവാം......👌👌
ഒറ്റയാൾ പോരാട്ടം മണവാളൻ🔥🔥🔥🔥
എനിക്ക് മാത്രാണോ മണവാളേനെക്കാളും ധർമെന്ത്രനെ ഇഷ്ടപ്പെട്ടത് 😅😅
ആ അത് നിനക്ക് മാത്രമായിരിക്കും, കാരണം മണവാളൻറെ റേഞ്ച് വേറെ level ആയിരുന്നു.
@@shameemm2636 2 പേരും വേറെ ലെവൽ actors ആണ്. Dont compare 💥👍👍
ഇതിൽ മണവാളൻ ധർമേന്ദ്ര യെ ശെരിക്കും ഒള്ള പേര് വിളിച്ചിട്ടില്ല. എപ്പോളും തെറ്റി യാണ് വിളിക്കുന്നത്
31:42
44.51
44:34
26.16
E comment vayichapo njan chirich
ജഗതി ചേട്ടൻ എത്ര തവണ മോതിരം ഊരുന്നുഉണ്ട്
ജഗതി ചേട്ടനെ മിസ്സ് ചെയ്യുന്നവർ ഒന്ന് ലൈക് adiche 👍👍👍
23:48 I also failed of you 😂😂
Saleem Kumar is the only gift we got after Jagathy.His best of the best!
*ട്രോളമ്മാരുടെ കൺകണ്ട ദൈവങ്ങൾ*