I'm from Tamil NADU, I love suraj because he is not only a comedian; he was varsatile actor. As a comedian, he was genious. So he can do any character. Wheather is it antogonous, he can perform extro ordinarily.
ഞങ്ങളുടെ തിരുവനന്തപുരത്തുകാർക്ക് അഭിമാനം സുരാജ് വെഞ്ഞാറമൂട് അദ്ദേഹം നാഷണൽ അവാർഡ് വാങ്ങിച്ച് രണ്ടുപ്രാവശ്യം കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള ഹാസ്യ നടനുള്ള അവാർഡ് വാങ്ങിച്ചു ഉയരങ്ങളിൽ സുരാജേട്ടൻ ചെന്ന് എത്തട്ടെ അദ്ദേഹം നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ്
MY most favourite Actor is of course Suraj. I am amazed by his range of acting. How many types of roles he did. But the most difficult is to make people laugh and he is of course a master in it
ഈ പടത്തിൽ സുരാജ് കലക്കി....
ഈ റോൾ വേറെ ആരു ചെയ്താലും ഇത്രേം perfection കിട്ടില്ല...
Ayin
സത്യം
Jagathi chettan ippol Cineamayil ndel polikkum
Sir super comment❤️
@@mrpsycho5579 enth Ayn mire
ദശമൂലം ദാമു... ട്രോൾ ഉണ്ടാക്കാൻ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ യൂസ് ചെയ്യുന്ന characters ഇൽ ഒന്ന്.. 🥰🤩😍🙌🙌
Manavalan kazhinj
ruclips.net/video/bzf4opJ-zgM/видео.html
മണവാളൻ 💪💪💪
But മണവാളൻ അത് വേറെ ലെവൽ
രമണന്റെ അടുത്ത് പോലും വരുമോ ദാമുവും മണവാളനും
പച്ചക്കളർ ബസ്സിൽ വന്ന ദാമു കാൽ വച്ചത് ചെമ്പട്ട് നാടിന്റെ ചുവന്ന മണ്ണിലേക്ക് മാത്രമായിരുന്നില്ല, ലോകമലയാളികളുടെ മുഴുവൻ മനസ്സുകളിലേക്കുമായിരുന്നു 🔥🔥😍
Dashamoolam damu tribute. Please Support
ruclips.net/video/QHxDfTTad7I/видео.html
2020 damu fans undo
Itha nammude damunte puthiya version kaananee
ruclips.net/video/QA_rXzsilWU/видео.html
Ithirangiya samayathu bhayankara negative aayirunn abhiprayam.
Good comment
Egzgffxhzxfsdfgbcn
സത്യത്തിൽ അന്ന് പടം കണ്ട് ഇറങ്ങി കഴിഞ്ഞു ഞങ്ങൾ പറഞ്ഞത്, സുരാജ് ന്റെ Performance ആണ് അത് കാലം തെളിയിച്ചു 🔥🔥🔥🔥🔥
വളരെ കുറച്ചു നാളു കൊണ്ട് ജനങ്ങളുടെ മനസ്സിൽ കയറിപ്പറ്റിയ നമ്മുടെ സുരാജ് വെഞ്ഞാറമൂട്
എന്ത് മനുഷ്യനാടോ ഇത് 🤣💯
12:25 Dhamunte epic expression 🔥
🤣😆
🤣🤣🤣💯
Epic 😂😊
*_"എത്രയെത്ര ഭാവങ്ങളാണ് സുരാജിന്റെ മുഖത്ത് മിന്നിമറയുന്നത്"_*
റെമോയും ambiyum🤣
😂🥰
@hope dream19 എണ്ണിക്കോളൂ
ദശമൂലം, മണവാളൻ, രമണൻ. ഇവർ മൂന്നു പേരും ആണ് എന്റെ Heros 🔥🔥🔥🔥🔥😂😂😉😉😉😉😉
മായാവിയിലെ ആശാൻ (സലിം കുമാർ ) കൂടി ഉണ്ടെങ്കിലേ ഈ ലിസ്റ്റ് പൂർണമാവുള്ളു.. 😃😃
@@boomer55565 കണ്ണൻ സ്രാങ്ക് 😂
Vasu annan
Pavanay..
കാരക്കൂട്ടിൽ ദാസൻ
ചേട്ടാ... ഇന്നത്തെ കേരളം..!
അതെന്താ നാളെ കേരളമില്ലേ 🤣😘😘
കാലത്തിനു മുന്നേ സഞ്ചരിച്ച ഡയലോഗ്.
The most epic everlasting comedy character in mollywood💥."ദാമു"..
mankada boy
എവിടെ നോക്കിയാലും മങ്കടകാരൻ 🤩
😌
ഇത് eethu film anu
😁
12:20 that scene സുരാജേട്ടന്റെ expression 😂😂 ആർക്കൊക്കെ ചിരി വന്നു....
ട്രോളന്മാരുടെ ഒഫിഷ്യൽ എംബ്ലം 😅🤣
😂😂😂
Super
Ee program kanda ellaperum chirichu kzznum chetyaaa🙏🏼🙏🏼😀😀😀👍🏼👍🏼❤️❤️❤️
that eren yeagar pfp tho
ഇത്രയും ഫാൻസ് ഉള്ള വേറെ ഒരു കഥാപാത്രം മലയാളസിനിമയിൽ ഇല്ല..!!☺️❣️
ഞാൻ നിന്റെ ഫാൻസ് ആ
Athe ♥️😊
ഞങ്ങൾ പഴേ ഫ്രണ്ട്സാ ഉറക്കം വന്നപ്പോ തോളിലിട്ടാത😂😂😂😂
Epic moments🤣🤣🤣
😂🤣🤣
😀😀🙏🏼👍🏼
ഈ മനുഷ്യൻ ഒരു രക്ഷയുമില്ല.
ഇദ്ദേഹത്തിന് കോമഡി മാത്രമല്ല എല്ലാം അഭിനയ വശങ്ങളും വഴങ്ങും.
സുരാജിന് ഒരു ബിഗ് സല്യൂട്ട്
ഇതിഹാസമായി മാറിയ ഹാസ്യ കഥാപാത്രം അതാണ് ദശമൂലം ദാമു ചട്ടമ്പിനാട് എന്ന സിനിമയെക്കാൾ ആളുകൾക്ക് അറിയുന്നത് ഈ മൊതലിനെയാണ്
ദശമൂലം ഈ സിനിമയിൽ പൊട്ടിച്ചിരിപ്പിച്ചതിന് കൈയും, കണക്കുമില്ല
ഇവിടെ വന്നാൽ ലൈക് കിട്ടിലെ എന്ന് അറിഞ്ഞു ലെ ഇദ് കേട്ട ദാമു
അയ്യോ അങ്ങനെ പറയല്ലേ പിന്നെ ഞാൻ എന്തിന് വന്നതാ
ബോംബ് വെച്ചത് മാത്രമല്ല,കന്നടയിലെന്തോ ഗൊത്താനാണ് പ്ലാൻ😂😂😂😂😂
Akkanmar dhehipikyan ulla viragum kondugunu
@@sanjaysanjuttan690 Mm Athe😁😁😁
Hahahha
......
Hahahha
......
Maari nikk kaale
7:40 എന്റെ കയ്യിൽ S മോഡൽ കത്തി ഇല്ലാതായിപോയി 😂😂😂😂
യെസ്
ruclips.net/video/bzf4opJ-zgM/видео.html
7:43
പോൾ മുത്തൂറ്റ് കൊല കേസ് reference 😈
@@Vpr2255 വർഷങ്ങൾ കഴിഞ്ഞാൽ അതൊന്നും എന്താണെന്ന് പോലും കാണുന്നവർക്ക് മനസിലാകില്ല
9:10 സുരാജിന്റെ അഭിനയം കണ്ട് സിദ്ധിഖിന് ചിരി വരുന്നത് കണ്ടോ.
Evide
കല്യാണരാമനിൽ സലിം കുമാറിന്റെ അടുത്തിരുന്നു ഫുഡ് കഴിക്കുന്നയാൾ ചിരിക്കുന്ന അത്രയും വരുമോ ഇതിൽ സിദിഖ് ചിരിക്കുന്നത് 😂😂😂
@@geogeorge4355 "സത്യം പറയെടാ നിങ്ങൾ തമ്മിൽ love അല്ലെ".. ആ കോമഡി sequenceന്റെ endൽ ദിലീപ് വരെ ചിരിക്കുന്നുണ്ട്.. 😂
എവിടെ
Evideee👀
I'm from Tamil NADU, I love suraj because he is not only a
comedian; he was varsatile
actor.
As a comedian, he was genious. So he can do any
character. Wheather is it antogonous, he can perform
extro ordinarily.
ചവിട്ടി നിർത്തിക്കോ വെറുതെ എന്റെ ഭാര്യയെ കൊണ്ട് വെള്ള സാരി ഉടുപ്പിക്കണ്ട ...സൂപ്പർ കോമഡി
Same Suraj is now doing great dramatic character roles. What an acting range!
A commedy actor only can show that many expression in face in a short time...see Jim carry, Jagathi n all...they can easly do character roles
ജഗതി, ഇന്നോസ്ന്റ്, മാമൂക്കോയ സലിംകുമാർ,സുരാജ്, ഇവരുടെ പ്രത്യേകത.... ഭാവങ്ങൾ ആണ് ഇവരുടെ ഹാസ്യം....
ചേട്ടാ ഇന്നത്തെ കേരളാ..
അതെന്താ നാളെ കേരളം ഇല്ലേ?
ഇജ്ജാതി iconic ഡയലോഗ് 😂😂
മുതലാളീ.....എനിക്ക് കുറച്ച് ഒറ്റക്ക് സംസാരിക്കണം.അതിനെന്താ നീ ഒറ്റക്ക് സംസാരിച്ചോ😂😂😂
2020 damu fans undo
Itha nammude damunte puthiya version kaananee
ruclips.net/video/QA_rXzsilWU/видео.html
Hahahahaha............
@@BeHappyvrindamini Pinnentha kaanaalo😍😍😍🥰🥰🥰🥰🥰
@@abc-fg7fm Hahaha😁😁😁
@@Ishkinte_Jinn haa full comedy movie an....
അതെന്താ നാളെ കേരളമില്ലേ..😁😁 ദശമൂലം ഹീറോ ആടാ ഹീറോ
വെഞ്ഞാറമൂട് സുരാജ് ഒടുക്കത്തെ അഭിനയം.... !!
We need this old suraj back 😂💥💥
സുരാജ് ചേട്ടന്റെ ഫാൻസ് 💖💖
13:50 ദശമൂൽ:ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ😁
മല്ലയ്യ:നീ ഒന്നും സെയ്യണ്ടാ നാൻ സെയ്‌തു🤣🙏
Gd
ബോംബ് വച്ചത് മാത്രമല്ല, കന്നടയിൽ എന്തോ ഗൊത്താനാണ് പ്ലാൻ 😂😂😂
ഇതിലെ എല്ലാ ഡയലോഗ്യും സൂപ്പർ hit ആണ് 👌👌👌👌👌👌😻😻😻
എന്തൊക്കെ പറഞ്ഞാലും ഒരു പടത്തിൽ നായകനെക്കാൾ reach കിട്ടിയ comedy character ഉണ്ടെങ്കിൽ അത് ദശമൂലം ദാമു ആയിരിക്കും
രമണൻ, മണവാളൻ 😎
Kannan Srank
Mullan chandrappan
മണവാളൻ
ഈ റോളോക്കെ ചെയ്യണമെങ്കിൽ ഒന്നുകിൽ ജഗതി, അല്ലേൽ സുരാജ്... വേറെ ആരെ കൊണ്ടും പറ്റില്ല...❤️
Jagathy polikum
ഇതുപോലെ ഒരു പടം ഇനി എന്ന് ആണ് ആവോ...🤣🤣
ഇനി ഉണ്ടാവില്ല കാരണം ഈ റോൾ ഇനി സുരാജ് ചെയ്താലും ശെരി ആകില്ല
അയ്യോ അങ്ങനെ പറഞ്ഞൂടാ..
പിന്നെ ഞാനെന്തിന് വന്നാ?..
😂😂😂😂😂😂😂😂😂😂😂
ദാമു വന്നെന്നു പറഞ്ഞേക്ക് ruclips.net/video/QA_rXzsilWU/видео.html
😂😂😂
Njan athu record cheyyana vannath
Veettiloru Set up undenkilum.....😂😂😂
വെറുതെ ധൈര്യം തന്നു ആളെകൊല്ലാൻ നോക്കുവാ 😂
12:25 - The epic frame 😂💥
4:58😆😆😆
എത്രയെത്ര expressions ആണ് ഈ പടത്തിൽ ദാമു വിന്റെ മുഖത്ത്😂😂😂
സുരാജേട്ടൻ മാസ്സാണ് 💪💪💪💪
"അങ്ങനെ ബോധം തെളിയുമ്പോൾ ഞാൻ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു "😂😎
😀😀😀😭🙏🏼🔥🙏🏼👍🏼
😂😂😂😂😂
🤣🤣🤣🤣👍
😄സിവനെ ഇത് ഏത് ജില്ല😆
Dashamoolam damu tribute. Please Support
ruclips.net/video/QHxDfTTad7I/видео.html
🤣🤣🤣🤣
thiturananthapurodeeo
,
😁
Tentinon വരുമ്പോ ദശമൂലം ദാമു ന്റെ വീഡിയോ കാണുന്ന ആരേലും undo... 😇😎😇😎
Undeeeeee😍😍😂😂😍😊😍😊😍
ദാമു വന്നെന്നു പറഞ്ഞേക്ക് ruclips.net/video/QA_rXzsilWU/видео.html
P
Najn ipol atah vannath
Illa
02:48 "അയ്യോ ഓർമ്മിപ്പിക്കലേ പൊന്നേ...." 🤣🤣
കമെന്റും വായിച്ചു ഇത് കാണുമ്പോ കിട്ടുന്ന feel ഉണ്ടല്ലോ ഒരു മെഡിറ്റേഷനും തരാൻ പറ്റൂല്ല
ചാടി എണീറ്റു പഞ്ചായത്ത് ഗ്രൗണ്ട് വഴി 2 റൗണ്ട് ഓടി 😂😂
അടിച്ചു അണ്ണാക്കിൽ കൊടുക്കുന്ന ഈ മൊതല്😂😂
13:49
ഇനി നമ്മൾ എന്ത് സെയ്യും മല്ലയ്യ.
I am from ap.. after watch android kattappa movie I am big fan of him.. awesome actor..
Android kunjappan (actor=suraj venjaramood)
Kattapee?? 😂
@@nazuko. 🤣
ദാമു : ട്രോളന്മാരുടെ ഡെയ്‌ബം😂💥
ചട്ടമ്പി നാട് എന്ന സിനിമയേക്കാൾ വളർന്നു ഇതിഹാസമായ കഥാപാത്രം "ദശമൂലം ദാമു "🔥🔥🔥🔥
അയ്യോ അങ്ങനെ പറഞ്ഞൂടാ പിന്നെ ഞാൻ എന്തിനു വന്നാ...... 😆
Suraj's timing is unbelievable...
സൂരജ് ന്റെ Carrier മാറ്റി മറച്ച കഥാപാത്രം.. ⚡️
ദാമു ❤️
എന്ത് ചെയ്യാനാ ചട്ടമ്പി ആയി ജനിച്ചുപോയിലെ ഓടാൻ പറ്റുമോ 😀😀
അഡാ ധാഷ്മൂല........ 🥰🤣🤣
നല്ലൊരു കോമഡി സിനിമ .എല്ലാവരും ഒന്നിനൊന്നു മികച്ചു നിന്ന്
🐟🐔🐯🐥
ഞാൻ ആരോടെങ്കിലും ഗുണ്ടായിസം കാണിച്ച് റിലാക്സ് ചെയ്തോട്ടേ പരമുപിള്ളേ....
ദാമു വന്നെന്നു പറഞ്ഞേക്ക് ruclips.net/video/QA_rXzsilWU/видео.html
Dashamoolam damu tribute. Please Support
ruclips.net/video/QHxDfTTad7I/видео.html
🤣🤣🤣🤣🤣
ayyo ormippikkalle ponnnei
പറമുള്ളേ 😂🤣
"Central jail ennikke children's park polaya " :):)
😂😂😂
😂😂
@@dianamary7727 ❤❤🌹🌹👌👍
10:27 തല്ലാനോ അയ്യോ അത് വേണ്ട എനിക്ക് ചെലപ്പോ നോവും 😂😂😂😂😂😂😂
Too good...evergreen! Ente Sivaneeee!! 😂😂😂👌👌👌
Dashamoolam damu tribute. Please Support
ruclips.net/video/QHxDfTTad7I/видео.html
Siddique and suraj perfect syncing😂😂
12:25 Legendary Moment
Damu Fans Evide Like
തലയിലേക്ക് ചാടല്ലേടാ. ഇപ്പൊ പൊട്ടും മുതലാളി വെയിറ്റ് ചെയ്യ്... ദേ ചാടാനായിട്ട് മല്ലയായും വരുന്നുണ്ട്. 😄😄😄
Movie name
@@shibilshibu2612 ചട്ടമ്പിനാട്
Thalayillaekku chadaelledaaa athu poliii scene anu....🤣
Corona kalath kanunnavar like adi👍👍
"Dashamoolam damu"The legend
No legend... Just top comadian
4:18ഏതാ ഈ ചപ്രത്തലയൻ😂
8:12😂😂
എന്നെ മനസ്സിലായെന്നു തോന്നുന്നു😃😃
8:10 മാപ്പൊന്നും പറയണ്ട പൊക്കോ .. 😄😄
പത്തര കഴിഞ്ഞു ഇനി നമുക്ക് വെള്ളത്തീന്ന് കേറാം 😅😅😅
ഞാൻ എപ്പോഴും കാണും😁🙂🤗🤭😉😌😚
8:35 ദാമു കലിപ് ആകുമ്പോൾ
ദശമൂലം ദാമു. ഞങ്ങൾ ട്രോളന്മാരുടെ കൺകണ്ട ദൈവം.🙏🙏🙏
Biggest fan of Surajetta...♥️, especially @12.25
8:05 എന്താ ഇഷ്ടപ്പെട്ടില്ലേ..... പെട്ടില്ല.. 🤣
കൂടിവന്നാൽ മല്ലയ്യാ ദശമൂലം ദാമൂന്ന് പറഞ്ഞു കാണും. ഉണ്ണിത്താൻ അത് കേട്ട്
ഞെട്ടിയും കണും 😂😂😂
ഇതൊരുമാതിരി മറ്റെടുത്തെ ഐഡിയയായിപ്പോയി അവിടുന്നും കിട്ടി ഇവിടുന്നും കിട്ടി..... ഇനി മരിച്ചാലും ഐഡിയ പറയില്ലേ 🤕.....😂😂😂😂😂👌
😂😂😂😂😂
ഇനി നമ്മൾ എന്തു സെയ്യും മല്ലയ്യാ🤣🤣 13:48
റോഡിലൂടെയാണോടാ സൈക്കിളോടിക്കുന്നെ😂😂😂😂 ഇജ്ജാതി
റോഡിലൂടെ ആണോടാ സൈക്കിൾ ഓടിക്കുന്നത്
Pin visited psychological but tomorrow
Dashamoolam damu tribute. Please Support
ruclips.net/video/QHxDfTTad7I/видео.html
I'm thamilan but dasamoolam comedy is many times watching 😁😁😁
ന്ദോ എങ്ങനാ 🤣🤣🤣🤣😂
Suraj ettan uyir😂😍😍
🤣🤣
ദാമുവിന്റെ പെർഫോമൻസ് കാരണം നമ്മൾ സലിം കുമാറിന്റെ മാക്രി ഗോപാലനെ മറന്നു പൊക്കല്ലേ
12:25 epic scene
STOP!! ചവിട്ടി നിർത്തിക്കോ വെറുതെ എന്റെ ഭാര്യയെകൊണ്ട് വെള്ളസാരി ഉടുപ്പികരുത്
😂😂😂
$#??.
ദാമു വന്നെന്നു പറഞ്ഞേക്ക് ruclips.net/video/QA_rXzsilWU/видео.html
ദശമൂലം Version അയ്യപ്പനും കോശിയും ruclips.net/video/6aSAUav3g88/видео.html
😂😂😂
എജ്ജാതി!! 😁😁
ചേട്ടാ ഇന്നത്തെ കേരള.Mm.....അതെന്താ നാളെ കേരളമില്ലേ😂😂😂
🤣🤣🤣🤣
From daamu suraj comes a long way❤️
12:24 That epic moment !
ഞങ്ങളുടെ തിരുവനന്തപുരത്തുകാർക്ക് അഭിമാനം സുരാജ് വെഞ്ഞാറമൂട് അദ്ദേഹം നാഷണൽ അവാർഡ് വാങ്ങിച്ച് രണ്ടുപ്രാവശ്യം കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള ഹാസ്യ നടനുള്ള അവാർഡ് വാങ്ങിച്ചു ഉയരങ്ങളിൽ സുരാജേട്ടൻ ചെന്ന് എത്തട്ടെ അദ്ദേഹം നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ്
Dashamoolam damu tribute. Please Support
ruclips.net/video/QHxDfTTad7I/видео.html
ഷാഫി യുടെ കഥാപാത്രങ്ങൾ ആണല്ലേ കൂടുതല് ട്രോൾ ദാമു രമണൻ
Mamootye verum Nooku Kuthiyakkiya,Chattambinadile yathratha HERO
#DD
*Dashamoolam Damu* 🔥
സുരാജ് ഈ സിനിമ മൊത്തത്തിൽ പൊളിച്ചു അടുക്കി
Yes
ശെരിക്കും ഈ പടത്തിൽ സുരാജേട്ടൻ ആണ് സ്കോർ ചെയ്തത്.... ചട്ടമ്പിനാട് എന്ന സിനിമ കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്ന കഥാപാത്രം ' ദശമൂലം ദാമു '.....😎😇😍❤💯🔥💥💢
MY most favourite Actor is of course Suraj. I am amazed by his range of acting. How many types of roles he did. But the most difficult is to make people laugh and he is of course a master in it
ദാമു😍 മണവാളൻ😍 രമണൻ
10:21 മുതൽ സിദ്ദിഖ് ചിരി കടിച്ചു പിടിക്കുന്നത് കാണാം 🤣
T G Ravi kkum Varunnund , "Ennekoode kondu vvoo "
*ന്തോ ന്നെ വിളിച്ചെയിരുന്നോ*
നീ മിണ്ടാതിരികെടാ കുണ്ടാ
😃😃
@@bediffrent3322
Whats
nee aaraada manda
പുതിയ വീഡിയോ ചെയ്യാത്തത് എന്താ.
മൊതലാളിടെ ഇറച്ചി കഷ്ണം കാക്ക kothikondu pokum
അയ്യോ അങ്ങനെ പറഞ്ഞൂടാ പിന്നെ nanj എന്തിന് വന്ന 🤣😆😆😆😆
That epic entry 🤣😂😆
Legend🔥🔥
3:59 njaaano......pooodaa