മണിച്ചിത്ര താഴ് വന്നിട്ട് 29 വർഷമായി.. ഇപ്പോഴും ഈ സിനിമ കാണാനുള്ള ആവേശം പോലെ തന്നെ ഈ സിനിമയെ കുറിച്ചുള്ള എന്ത് കാര്യങ്ങൾ പറഞ്ഞാലും അത് കേട്ടു കൊണ്ടിരിക്കാന് മലയാളികൾ ഒത്തിരി ഇഷ്ട്ടമാ..
വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് ഈ പടവും ഇതിലെ പാട്ടുകളും. മലയാളികളെ സംബന്ധിച്ചിടത്തോളം മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല ഒരു വികാരം കൂടിയാണ്.. ഫാസിലിന്റെ നേതൃത്വത്തിൽ എല്ലാംവരും കൂടി കഠിനാധ്വാനം ചെയ്തെടുത്ത ക്ലാസ്സിക് വർക്ക്.. ശോഭന അസാധ്യ പെർഫോർമർ ആണ്. നാഗവല്ലിയായി പകർന്നാടി ശോഭന.. മധു മുട്ടം എന്ന എഴുത്തുകാരന്റെ തൂലികയിൽ പിറന്ന എക്കാലത്തെയും എവർഗ്രീൻ സൃഷ്ടി !.എപ്പോൾ കണ്ടാലും ആദ്യം കാണുമ്പോൾ കിട്ടുന്ന അതെ ഫീൽ..
ഒരു രക്ഷയുമില്ല 👌,,, അസാധ്യ work തന്നെ 👏👏. Sir ഇതൊക്കെ പറഞ്ഞില്ലരുന്നെങ്കിൽ ഞങ്ങൾ ഒരിക്കലും അറിയാൻ പോണില്ല, 5 locations ഉണ്ടർന്ന് ന്ന്, അത്ര perfect editing um direction um 🔥.. ഈ സിനിമക്ക് വേണ്ടി നിങ്ങളൊക്കെ ഇട്ട effort വളരെ വലുതാണ്, അതുകൊണ്ടാണ് മണിച്ചിത്രത്താഴ് ക്ലാസിക് ആയത്.
ഈ പ്രോഗ്രാം കണ്ട ശേഷം വീണ്ടും മണിച്ചിത്രത്താഴ് തപ്പി കണ്ടുപിടിച്ച് നൂറാമത്തെ തവണ കണ്ട ഞാൻ-... മൊത്തം തട്ടിപ്പ് ആയിരുന്നു അല്ലേ? എന്നാലും ഞങ്ങൾ മലയാളികൾക്ക് ഈ സിനിമ മറക്കാൻ പറ്റാത്ത ഒരു ദൃശ്യാനുഭവം തന്നെയാണ്.
മണിച്ചിത്ര താഴ് വന്നിട്ട് 29 വർഷമായി..
ഇപ്പോഴും ഈ സിനിമ കാണാനുള്ള ആവേശം പോലെ തന്നെ ഈ സിനിമയെ കുറിച്ചുള്ള എന്ത് കാര്യങ്ങൾ പറഞ്ഞാലും അത് കേട്ടു കൊണ്ടിരിക്കാന് മലയാളികൾ ഒത്തിരി ഇഷ്ട്ടമാ..
വീണയും തബലയും കൊണ്ട് മാത്രം നമ്മെ പേടിപ്പിച്ച bgm 🔥🔥🔥നാഗവല്ലിയുടെയും, സണ്ണിയുടെയും നകുലന്റേം കഥ പറഞ്ഞ മണിച്ചിത്രതാഴ് വിശേഷം ❣️❣️❣️
ഒരേ ഒരു ജോൺസൻമാസ്റ്റർ
Sathyam😁😁😁😁
Tabala alla😟 Mridamgam
*ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട മലയാളം സിനിമ* ❤️
ഞാൻ ഗോഡ്ഫാദർ പിന്നെ ഇത്
Njanum
I also
ഞാനും😂😂😂
സിദ്ദിക്കയുടെ ചരിത്രം എന്നിലൂടെയിൽ ഉണ്ടായി കുറച്ചു കഥകൾ.. 😊
മലയാളത്തിലെ എക്കാലത്തെയും എവെര്ഗ്രീൻ ഹിറ്റ്❤️👌
*മണിച്ചിത്രത്താഴ് എന്ന സിനിമ അന്നും ഇന്നും വേറെ ലെവൽ പടം ആണ്*
വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് ഈ പടവും ഇതിലെ പാട്ടുകളും. മലയാളികളെ സംബന്ധിച്ചിടത്തോളം മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല ഒരു വികാരം കൂടിയാണ്.. ഫാസിലിന്റെ നേതൃത്വത്തിൽ എല്ലാംവരും കൂടി കഠിനാധ്വാനം ചെയ്തെടുത്ത ക്ലാസ്സിക് വർക്ക്.. ശോഭന അസാധ്യ പെർഫോർമർ ആണ്. നാഗവല്ലിയായി പകർന്നാടി ശോഭന.. മധു മുട്ടം എന്ന എഴുത്തുകാരന്റെ തൂലികയിൽ പിറന്ന എക്കാലത്തെയും എവർഗ്രീൻ സൃഷ്ടി !.എപ്പോൾ കണ്ടാലും ആദ്യം കാണുമ്പോൾ കിട്ടുന്ന അതെ ഫീൽ..
Thank you Sir...🥰👍മലയാളത്തിലെ ഏറ്റവും വലിയ സംഭവം...ചരിത്രം....മണിച്ചിത്രത്താഴ്... എത്ര വര്‍ഷം കഴിഞ്ഞാലും ഈ ഫിലിം നില്‍ക്കും...
മണിച്ചിത്രതാഴ് കാലം എത്ര കഴിഞ്ഞാലും പുതുമ അതേപോലെ നിലനിൽക്കുന്ന പടം
മണിച്ചിത്രത്തതാഴ് ഒരു അത്ഭുത സിനിമയാണ്❤️
ഞങ്ങളുടെ ഒക്കെ കുട്ടിക്കാല ഓർമകളാണ് ഈ സിനിമ ഒക്കെ. അത് റീ കളക്ട് ചെയ്ത് തന്ന സാഫാരിക്കും..ഷാഹിർ ചേട്ടനും.. ഹൃദയത്തിൻ്റെ ഭാഷയയിൽ നന്നി പറയുന്നു..💐💐💙💙
ഏറ്റവും ഇഷ്ടപെട്ട സിനിമ പറയാൻ പറഞ്ഞാൽ ആദ്യം നാവിൽ വരുന്ന പേര്, ലൊക്കേഷൻ സന്ദർശിക്കാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട് 😍👌👏👍♥️
തിരുവഞ്ചൂർ രാധാകൃഷ്ണൻ സർ ന്റെ സൗണ്ട് മോഡുലേഷൻ തോന്നുന്നു..😊
ഹമ്പടാ കേമാ.... ഞങ്ങളെ ഒരുപാട് പറ്റിച്ച് അല്ലേ..... 👍😂😂 super program 👍👍👍
This conversation invokes lots and lots of memories and nostalgia.... Thankyou for this video
കഥയുണ്ടാക്കിയ പാവം മധു മുട്ടം മാത്രം കഥക്ക് പുറത്ത് 😎
അള്ളാ...!! മ്മടെ സൗബിന്റെ വാപ്പ😍
Ohh അപ്പൊ ഇവനും മട്ടാഞ്ചേരി മാഫിയ ആണല്ലേ 😺.
ഇക്കാര്യം ഓർമിപ്പിച്ചില്ലായിരുന്നെങ്കിൽ വീഡിയോ മുഴുവൻ കണ്ടേനെ . ബാപ്പാനേ പറേപ്പിക്കാൻ ചിലമക്കൾ...
കണ്ട് കഴിയുമ്പോ തീരണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്ന സിനിമ...🙏🙏🙏
സൗബിന്റെ ഫാദർ ♥️♥️♥️
ഇന്നും പുതുമയോടെ കാണാൻ തോന്നുന്ന സിനിമ ആണ് മണിച്ചിത്രത്താഴ് 👍👍
Today I watched the movie in theater with packed audience..it was a life time experience..❤🔥
Always greatful for the Rerelease of this gem💎
Manichithrathazhu
God father
Meeshamadhavan
CID moosa
Rajamanickyam
Infinity times watched*
Ramjiravu mannar mathayi
Manichithrathaazhu my all time favourite😍 ith randaamath onnu koodi theatre il release cheyyamo pleaase
ഒരു രക്ഷയുമില്ല 👌,,, അസാധ്യ work തന്നെ 👏👏. Sir ഇതൊക്കെ പറഞ്ഞില്ലരുന്നെങ്കിൽ ഞങ്ങൾ ഒരിക്കലും അറിയാൻ പോണില്ല, 5 locations ഉണ്ടർന്ന് ന്ന്, അത്ര perfect editing um direction um 🔥.. ഈ സിനിമക്ക് വേണ്ടി നിങ്ങളൊക്കെ ഇട്ട effort വളരെ വലുതാണ്, അതുകൊണ്ടാണ് മണിച്ചിത്രത്താഴ് ക്ലാസിക് ആയത്.
അടുത്ത എപ്പിഡോസിന് വേണ്ടി കട്ട വെയ്റ്റിംഗ്. കട്ടില് പൊക്കിയത് അറിയാൻ അടുത്ത എപ്പിസോഡ് വരെ കാത്തിരിക്കണം 😄
സൗബിന്റെ വാപ്പ ♥️♥️
" ഷാഹിർ സാറിന്റെ ഓർമ്മകൾക്ക് ബാഷ്‌പജ്ഞലികൾ🌹🌹🌹🌹
എനിക്കിതൊക്കെ അന്നേ മനസ്സിലായി പിന്നെ നമ്മളായിട്ട് ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി. പാവങ്ങൾ അല്ലെ ജീവിച്ചുപോട്ടെ എന്ന് വെച്ചു
ലാലേട്ടൻ പറഞ്ഞപോലെ cinema എന്നത് വല്ലാത്തൊരു Make beliefs.....🤍
സൗബിൻ്റെ വാപ്പച്ചി...❤️
അപ്പോൾ സിനിമയെ പോലെ തന്നെ അത് നിർമ്മിച്ചതും ഒരു അത്ഭുതം തന്നെ 🤷♂️
ഈ പ്രോഗ്രാം കണ്ട ശേഷം വീണ്ടും മണിച്ചിത്രത്താഴ് തപ്പി കണ്ടുപിടിച്ച് നൂറാമത്തെ തവണ കണ്ട ഞാൻ-... മൊത്തം തട്ടിപ്പ് ആയിരുന്നു അല്ലേ? എന്നാലും ഞങ്ങൾ മലയാളികൾക്ക് ഈ സിനിമ മറക്കാൻ പറ്റാത്ത ഒരു ദൃശ്യാനുഭവം തന്നെയാണ്.
Unbelievable...😮 ഈ സിനിമയെ പറ്റി കേൾക്കുന്തോറും അത്ഭുതം കൂടി കൂടി വരുകയാണ് 😮.. ഇങ്ങനെ എങ്ങനെ ഒരു shoot ചെയ്തു..😮
Manichithrathaazhu ♥️
Evergreen 🤩🤩
എന്തോരം കഷ്ടപ്പെട്ടാണ് ഇത്തരം ഒരു irreplacable visual വിരുന്ന് നമുക്കായി ഒരുക്കി തന്നത്
നടൻ സൗബിന്റെ പിതാവ് 👆
Really??
@@asifbah yes
സൗബിൻ ഷാഹിർ,
ബാബു ഷാഹിർ
😃😀🤣🤣🤣☺☺☺😅😅😆😆😆😁
ഞാൻ preedegree ക്ക് പഠിക്കുമ്പോ കാണ്ട സിനിമ . ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു 😍😍😍😍😍
ഈ സിനിമ remastered ആയി DOLBY Atmos ല് വരണം
ee maasam ❤
❤
വന്നു moneee
വ്യക്തം, സ്പഷ്ടം, ലളിതം
വളരെ മികച്ച അവതരണം...
my brother good narration
Ippozhum padmanabhapuram athu pole thanne gramina sundaramanu.
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ഒരു ഫിലിം.ഇനി ഒരിക്കലും ഇതുപോലെ ഒരെണ്ണം ഉണ്ടാകാനും പോകുന്നില്ല..
Thekini eppozhum pathnabhapuram place enne vicharichirunna ethra per und
Brilliant making
മണിച്ചിത്രത്താഴ് എന്ന പേര് കണ്ട് കയറിയതാണ്..
അറിയാത്ത വിശേഷങ്ങൾ❤
Continuity oke pucca ayirunnu..hill palace...to Kanyakumari ❤
Ho...എന്റമ്മോ...... അടിപൊളി
Evergreen movie ❤️
Ragavoo...
Great information 🙏🙏🙏🙏
🌟🌟🌟
എഡിറ്റിങ് 🥰🤝🏻
Soubin shahir ude father anello. Good to see you in front of the camera . 🤩👌
Hill palace located in my home town 😊 kanan adipoli ahnu😃
1994 September 1st week, ഓണത്തിനാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. ഡിസംബർ 25 അല്ല
അല്ല ചങ്ങാതീ. ആ വർഷം അവസാനത്തോടെ റിലീസ് ചെയ്തു.
എന്നിട്ടും ഏറ്റവും ജനപ്രീതി നേടിയ പടം എന്ന് അവാർഡ് നല്കി. അത് വിവാദമായിരുന്നു.
👍🏼🤝
1993 yil aanu
1993 ഡിസംബർ റിലീസാണ്.മിക്ക റിലീസിംഗ് സെന്ററുകളിലും 1994 ആഗസ്ത് വരെ ഒരു ഷോയെങ്കിലും കളിച്ചു കൊണ്ടിരുന്നു.
1993 ഡിസംബർ 24
1993 ൽ ആണ്..1994 ൽ അല്ല
waiting..,..
ഞാൻ കുറച്ചു നേരത്തെ സിനിമ കണ്ടു ട്ടോ ഈ
സൗബിൻ സാഹിറിന്റ ഫാദർ
Soubinte Father Alle ?
Yea
Evergreen Masterpiece.
സൗബിന്റെ വാപ്പച്ചി !
👍👍
❤️❤️❤️
Thekkini apo thakkalayil aano😳
No chennai aa room ...harikrishnans oke ullatha pooha bimbam song ullthe
Njan pedichu viracha movie
Enth effort Eduth aannu shootint
Raghavo...
ഞങ്ങളെ എല്ലാം പറ്റിക്കുക ആയിരുന്നു അല്ലേ . ശരിക്കും പറഞ്ഞാൽ ഒരു കൺക്കെട്ട്
എന്ത് പറ്റിക്കൽ 🙄🙄
Craft
❤❤❤
Aah kotta da peru UDHAYAGIRI KOTTTA
ഇത് നമ്മുടെ സൗബിൻ ഷാഹിറിന്റെ അച്ഛൻ ആണെന്ന് എത്ര പേർക്ക് അറിയാം
ആര് ചങ്ങാതീ താഹയോ.
👏🤝
@@SabuXL ഈ പറയുന്ന ആള്
@@parustastytips1538ഓ ചങ്ങാതീ.
താഹ എന്നല്ലേ പേര്
Soubinariyam
@@SabuXL babu shahir
E otta filim vazhi ane ennu pathmanabhapuram palace ariyapedunnath
Before that manu uncle
His highness abdulla
Inde
നിങ്ങക്ക്. ഒരു. ചങ്കല്ല് പോകാൻ പറ്റുമോ ഇല്ലാലോ. Irhtorusambavaonnumalla
ഒന്നു കൂടി തീയറ്ററിൽ വന്നാൽ വൻ തിരക്കായിരിക്കും
അസാധ്യം
Suobinte.... Vappa......aanu...iddeham
👍
*സൗബിൻ ഷാഹിർ*
സൗബിൻ ഇക്കയുടെ വാപ്പ
Saubin shahirintea father
താഹ..?🤔
Lalla rasom undu kato🌹
പോര ബോറാണ്
മധുമുട്ടത്തിന്റെഒരുചാത്തനേറ്ന്റെവിഷയത്തിൽശരിക്കുംപറഞ്ഞാൽഫാസിൽസാറിന്റെപുനർവിചിന്തനവുംപ്രവർത്തനവുംകൂട്ടായചർച്ചയുംകൊണ്ട്ഉണ്ടാക്കിയെടുത്തമൂന്നരവർഷത്തേപരിശ്രമത്തിന്റെപരിണിതഫലമാണ്ഈമണിചിത്രത്താഴ്.എന്തായാലുംഎന്നെന്നുംഓർമ്മിക്കപ്പെടും.അഭിനന്ദനങ്ങൾ.റ്റീംസ്
❤❤❤