'ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ ' ഗാനം പിറന്നതിനെക്കുറിച്ച് ബിച്ചു തിരുമല .
HTML-код
- Опубликовано: 30 июл 2024
- 'ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ ' ഗാനം പിറന്നതിനെക്കുറിച്ച് ബിച്ചു തിരുമല .അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം
#amritatv #samagamam #siddique #goldenarchives #fasil #director #malayalamfilm #bichuthirumala #talkshow Развлечения
എ ഒരു ഗാനരചയിതാവ് എത്ര അർത്ഥ സംപുഷമായവരികൾ രചിച്ചലും.... ഒരു സംഗീത സംവിധായകൻ എത്ര അതിമനോഹര ഈണം നൽകിയാലും ഒരു ഗായകന്റ - ഗായികയുടെ ആലാപനം ശബ്ദമാധുര്യവുമാണ് പാട്ടിനെ പ്രേഷക മനസ്സിൽ ഇടം നേടുന്നത്. 1 ദാലത്തു ത്തിരുന്നൂയലാടും വെല്ല പൈങ്കിളീ..." എന പാട്ട് ഇ യും ഹിറ്റാകാൻ ട ജാതകിയമ്മയുടെ ആലാപനം ശബ്ദ സ്ര്യവും ഒരു പ്രധാ ന ഘടകം തന്നെയായിരുന്നു.👍🏼
രണ്ടുപേരും പരസ്പരം എല്ലാം അങ്ങോടും ഇങ്ങോടും സമ്മതിക്കുന്നു അത് തന്നെയല്ലേ ഈ കൂട്ടുകെട്ട് ❤️❤️❤️❤️
നീ പിറന്ന നിമിഷം മുതൽ ഞാൻ പിരിഞ്ഞ സമയം വരെ❤❤❤❤❤
ഇതൊക്കെ നമ്മൾ അറിയുമായിരുന്നില്ല ..... ഇത് പോലെ ഒരവസരം ഇവർക്ക് നൽകിയില്ലായിരുന്നു എങ്കിൽ.... മലയാളത്തിന്റെ അഹങ്കാരമായ സിദ്ദിഖ് സാറിനും... ഫാസിൽ സാറിനും, ബിച്ചു സാറിനും...... 🙏🏻
Siddique' s presentation is superb. Fasil is my favourite director. Bichu fasil combination is unbeatable
നന്ദി വേറെ ഒന്നും പറയാൻ ഇല്ല
അമ്മേതൻ അമ്മിഞ്ഞ പാലിന്റെ മാധുര്യംകാ ത്തിടെ
ണമേ
Ente priyapetta Director. Missing his films
Bichu sir😭😭😭🙏🙏🙏🙏🙏
Bichu sir,ishttam
Siddique you so sweet
These people are indeed greats....no ego, no highhandedness......
മലയാള സിനിമയിലെ ബീഷ്മചര്യൻ
Big fan of Bichu Thirumala
Please upload the full video
Great
Bichu famous filim songs from Great poets. I never pointing to the fools.
09:44 , Goosebumps. wow.
💯
True
See how decently he is interviewing....
Compare this with this present trend
Creators
ഈ english പാട്ട് full കിട്ടുവോ
ഇന്നേ വരെ വന്ന സംഗീതം കണ്ടൻഡ് ആയ tv ഷോ കളിൽ ഒന്നാം സ്ഥാനം ഈ pgm ണ് തന്നെ
Alibabayum........................
.....pinne kottayamkaaranum.
Songs itrem involved ayi kanunna oru director
ദാസേട്ടന്റെ പാട്ട് ഏത് അമേരിക്കകാരൻ ആണേലും ശ്രദ്ധിക്കും
Fazilum chetta,Siddiqueum chetta.Bichuthirumala sir nalla manushyan.
ചുമ്മാ പുളുവടി മാത്രം
Serial boar ആണ് എന്ന് പറഞ്ഞത് ...ശെരി ആണ്..എന്നാല്‍ രഞ്ജിനി ഹരിധാസോ 😂😂😂.
സീരിയൽ ബോർ ആനേജിലും ...ചിലരുടെ അഭിനയം pwoli ആണ് അതിൽ ....ഒന്ന് ഈ ചേച്ചി ...❤....