I have always wondered how he composed the super hit Christian Song - En Manophalakangalil. The entire album is an extract of Holy Bible from Old Testament & New Testament. Amazing !!! Hats off to you Sir.
Pppoliyattoo songs namaste 🙏 buchu sir poliyane great 👍 lyricist namaste Prince pangadan Madhava monae bagavane Asianet news reader come manager chekka Prince pangadan reporter chekka ponnutta ente kettiyone ichaya ponnutta Prince ponne please dear give me your huge
ചിത്രം : റൗഡി രാമു (17 -02 -1978 ) ഗാനങ്ങൾ : പൂവച്ചൽ ഖാദർ സംഗീതം : ശ്യാം ഗായിക : എസ്.ജാനകി,വാണി ജയറാം അഭിനയിച്ചവർ: ശാരദ,ജയഭാരതി മഞ്ഞിൻ തേരേറി... ഓ.. കുളിരണ് കുളിരണ് തെയ്യം തിറയാടി... ഓ.. ചിലുചിലെ ചിലുചിലെ ചെല്ലക്കാറ്റേ മുല്ലപൂങ്കാറ്റേ ഇതുവഴി കുളിരലയും കൊണ്ടേ വാ... ഒരുപിടിമണമൊരുചെറുതരിമണ മൊരുപിടിമണമൊരുചെറുതരിമണം .... കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം..ഓ ഓ ഓ കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം താലീപീലി താളംതുള്ളി നീരോടുന്നേരം മൂടില്ലാത്താളിയും മുക്കുറ്റിപ്പായലും മുങ്ങിയും പൊങ്ങിയും നീന്തുന്നനേരം ഒരുതളിരല ഒരുചെറുകുളിരല ഒരുതളിരല ഒരുചെറുകുളിരല..... ഏഴാംകടവിൽ ഞാനും നീയും നീരാടുന്നേരം....ഓ ഓ ഓ വെള്ളം തെന്നി ഉള്ളം മിന്നി നീരാടുന്നേരം ആളുകൾ കാണാതെ ആണുങ്ങൾ കാണാതെ ആടകളോരോന്നും മാറുന്ന നേരം മതിമതിമതി അരുതരുതിനിമതി മതിമതിമതി അരുതരുതിനിമതി .....
*ഇദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞാമ്പോൾവല്ലാത്തൊരു സങ്കടം... എന്നും മലയാളി മനസ്സിൽ ബിച്ചു സാർ ഉണ്ടാകും*
രവീന്ദ്രൻ മാഷ് and Bichu Thirumala combo😍😘
ബിച്ചു സാറിന് എത്ര അഭിനന്ദിച്ചാലും മതിവരില്ല...അത്രക്കും താങ്കളുടെ പാട്ടു മലയാളികളായ എല്ലാവരും ഇഷ്ടപ്പെടുന്നു....നന്ദി പറയാൻ വാക്കുകളില്ല....🌹🌹🌹🌹
This person is a legend. He can write for any tune… but given a chance, he will deliver absolutely beautiful poems!!!
Bichu thirumala sir great legend
🙏🙏🙏
മഹാ പ്രതിഭയായ ബിച്ചുവിന് പ്രണാമം 🙏🌹
Really a great man Bijj oo Thirumalai.May God bless his soul & rest in peace.
I have always wondered how he composed the super hit Christian Song - En Manophalakangalil. The entire album is an extract of Holy Bible from Old Testament & New Testament. Amazing !!! Hats off to you Sir.
Yes sir, a good song is comes out from a team effort, great 👍
ഏറ്റവുഠ അധികഠ ജന(പിയ ഗാനങ്ങൾ രചിച്ച *ബിച്ചു തിരുമല* പടകാളി ചഢിക ശഠകരി പോർക്കലി ഭഗവതി കനിയണമേ!!!!!!!
Legend ♥️
Hridayam Devalayam... Poya vasantham Niramala charthum......Aranya devalalayam...
ആദരാഞ്ജലികൾ 🌹😪
Miss uu sir♥️♥️♥️
OMG HE HAS GOOD KNOWLEDGE AND ACCENT OF ENGLISH LANGUAGE AS WELL .
ബിച്ചു സാറിനെ പറയാൻ അനുവദിക്കൂ...അദ്ധെഗത്തിനേ ക്കളും കൂടുതൽ സംസാരിക്കുന്നതു ഇന്റർവ്യൂ എടുക്കുന്നവൻ...
ഏറ്റവും കൂടുതൽ മലയാളം സിനിമകളിൽ പാട്ടു എഴുതി യത്
Sreekumaranthampi
വയലാർ രാമവർമ്മ സാർ, ഭാസ്കരൻ മാസ്റ്റർ എന്നീ അനശ്വര ഗാന രചിയിതാക്കളുടെ സൃഷ്ടികളുടെ എണ്ണം എത്രയെന്നറിയാമോ?
God Bless u sir
Yes very good writer ok not forget ❤
Bichu sir♥️
The legend person ality
Big fan
legend
GREAT LOSS. PRANAMAM SIR
Great man
ബിച്ചു sir
പ്രതിഭാധനരരായ വ്യക്തികളെ ഇന്റർവ്യൂ ചെയ്യുവാൻ ദയവു ചെയ്തു ഇമ്മാതിരി മരഊളകളെ അയക്കരുത്. ഒരപേക്ഷയാണ്. അയാളെ സഹിക്കാവുന്നതിലും അപ്പുറം ആണ്.
😄😄
സത്യം. സാമാന്യ മര്യാദ പോലും ഇല്ലാത്ത വ്യക്തി.ബിച്ചു സാറെ പറഞ്ഞു മുഴുമിക്കാൻ അദ്ദേഹം അനുവദിക്കുന്നില്ല.
Pppoliyattoo songs namaste 🙏 buchu sir poliyane great 👍 lyricist namaste Prince pangadan Madhava monae bagavane Asianet news reader come manager chekka Prince pangadan reporter chekka ponnutta ente kettiyone ichaya ponnutta Prince ponne please dear give me your huge
Get chance more poetic line's from another evergreen poets.
Nice program.
ബിച്ചുസറിനു നമസ്കാരം
Ottakambi naaadam.....
സത്യം
Prenamam🙏🙏🙏😪😪😪🌷🌹🌷
HIS ROLE MODEL SEEMS TO BE RAVEENDRANAD TAGORE
Good
❤🎉
ഒന്നും പറയാനില്ല.....
❤️
ചിത്രം : റൗഡി രാമു (17 -02 -1978 )
ഗാനങ്ങൾ : പൂവച്ചൽ ഖാദർ
സംഗീതം : ശ്യാം
ഗായിക : എസ്.ജാനകി,വാണി ജയറാം
അഭിനയിച്ചവർ: ശാരദ,ജയഭാരതി
മഞ്ഞിൻ തേരേറി...
ഓ.. കുളിരണ് കുളിരണ്
തെയ്യം തിറയാടി...
ഓ.. ചിലുചിലെ ചിലുചിലെ
ചെല്ലക്കാറ്റേ മുല്ലപൂങ്കാറ്റേ
ഇതുവഴി കുളിരലയും കൊണ്ടേ വാ...
ഒരുപിടിമണമൊരുചെറുതരിമണ
മൊരുപിടിമണമൊരുചെറുതരിമണം ....
കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം..ഓ ഓ ഓ
കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം
താലീപീലി താളംതുള്ളി നീരോടുന്നേരം
മൂടില്ലാത്താളിയും മുക്കുറ്റിപ്പായലും
മുങ്ങിയും പൊങ്ങിയും നീന്തുന്നനേരം
ഒരുതളിരല ഒരുചെറുകുളിരല
ഒരുതളിരല ഒരുചെറുകുളിരല.....
ഏഴാംകടവിൽ ഞാനും നീയും നീരാടുന്നേരം....ഓ ഓ ഓ
വെള്ളം തെന്നി ഉള്ളം മിന്നി നീരാടുന്നേരം
ആളുകൾ കാണാതെ ആണുങ്ങൾ കാണാതെ
ആടകളോരോന്നും മാറുന്ന നേരം
മതിമതിമതി അരുതരുതിനിമതി
മതിമതിമതി അരുതരുതിനിമതി .....
Ith bichu sir alle ezhuthiyath
ബിച്ചു സർ എഴുതിയ പാട്ടാണ് ഇത്.. ഖാദർ സർ അല്ല.. രണ്ടുപേരും എന്റെ നാട്ടുകാരാണ്
ബോറൻ interviewver അദ്ദേഹത്തിന്റെ അവതരണ രീതി മോശം..
Sir plzz give the contact details for biju thirumala sir
എന്നത്തേക്കും സൂക്ഷിച്ചു വയ്ക്കാവുന്നത്
PreamNaseer is every where . No yesudas
Swoyam pukazhthaan paadilla
എന്ത് ചെയ്യാനാ കുറെ കഴിവുണ്ടായിപ്പോയില്ലേ ....................
@@arjunanil7441 🤩
ആത്മവിശ്വാസം ഉണ്ടെങ്കിൽ അതാണ് വലിയ മൂലധനം അത് ബിച്ചു വിനുണ്ട്
@@arjunanil7441 കലക്കി
❤
❤