ഒരു ഗാന രചയിതാവെന്ന നിലയിൽ ഇതുപോലെ വിജയിച്ച ഒരാൾ മലയാളത്തിലില്ല. തരംഗിണി കാസറ്റ്സ് ,എൺപതുകളിൽ ഇറക്കിയ കുട്ടിപ്പാട്ടുകളിൽ പഞ്ചതന്ത്രം എന്ന സാരോപദേശകഥകളെ ബിച്ചു തിരുമല എത്ര മനോഹരമായി ട്ടാണ് ഗാനരൂപത്തിലാക്കിയത് !
ട്യൂണിട്ട് പാട്ടെഴുതാൻ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ കൂടുതൽ കാവ്യാത്മകരചനകൾ ബിച്ചുവിൽ നിന്നു ലഭിയ്ക്കുമായിരുന്നു എന്ന് തെളിയിയ്ക്കുന്നവയാണ് ദേവരാജൻ മാഷുമൊത്ത് ബിച്ചു സാർ തയ്യാറാക്കിയ പാട്ടുകളൊക്കെ. ഉദാ: ചമ്പകം പൂത്തുലഞ്ഞ നീലരാവിൽ, യാമ ശംഖൊലി വാനിലുയർന്നു എന്നീ ഗാനംങ്ങൾ അദ്ദേഹത്തിന്റെ മറ്റു ഗാനങ്ങളേക്കാൾ നിലവാരം പുലർത്തി. നക്ഷത്ര ദീപങ്ങൾ തിളങ്ങി എന്ന പാട്ടും മുൻകൂട്ടിയുള്ള ട്യൂണിന്റെ വേലിക്കെട്ടുകളില്ലാതെ സ്വതന്ത്രനായി എഴുതിയതായതിനാൽ ഗംഭീരമായി.
വെല്ലുവിളി എന്ന സിനിമയിൽ MSV സാറിന്റെ യുടെ സംഗീതത്തിൽ ബിച്ചു സാർ മനോഹരമായി ഗാനങ്ങൾ രചിച്ചു 🙏 മുകിലുകളെ..🙏 കട്ടുറുമ്പേ വായാടി 🙏 ജാനകിയമ്മ മനോഹരമായി ആലപിച്ചു 🙏അതുപോലെ തൊട്ടതൊക്ക പൊന്നാക്കി മാറ്റിയ ഗാനരചയിതാവ് 🙏 ഒരു മഹാ പ്രതിഭ 🙏 പ്രണമിക്കുന്നു 🙏
Athe Athe correct ane wonderful lyrics 👏 buchu sir 👏 poliyane lyrics a big salute for him 👏 pppoliyattoo namaste Prince pangadan Madhava monae bagavane poliyane chakkare née than medium
Super speech Jayakumar sir 👏 you are also wonderful lyricist namaste 🙏 sir 👏 Prince pangadan Madhava monae I feel pain edukkuva bloomy milk kudikku namaste 🙏
ഈ മുൻ ചീഫ് സെക്രട്ടറി ബിച്ചുവിനെ പുകഴ്ത്തുന്നു...! മറ്റൊരു മുൻ ചീഫ് സെക്രട്ടറി, എന്റെ ബാലഗോപാലനെ...' എഴുതിയ ബിച്ചുവിനെ കോടാമ്പക്കം കവി എന്നു വിളിച്ചു....!
ഒരു ഗാന രചയിതാവെന്ന നിലയിൽ ഇതുപോലെ വിജയിച്ച ഒരാൾ മലയാളത്തിലില്ല. തരംഗിണി കാസറ്റ്സ് ,എൺപതുകളിൽ ഇറക്കിയ കുട്ടിപ്പാട്ടുകളിൽ പഞ്ചതന്ത്രം എന്ന സാരോപദേശകഥകളെ ബിച്ചു തിരുമല എത്ര മനോഹരമായി ട്ടാണ് ഗാനരൂപത്തിലാക്കിയത് !
എത്ര മനോഹരമായ അനുസ്മരണം ജയകുമാർ സാറിന്റെ... 🙏🌹❤
ഈ ചടങ്ങിൽ ബിച്ചു തിരുമല സാറിൻ്റെ കവിതകളെക്കുറിച്ച് പറയാൻ എനിക്ക് അവസരച്ചുണ്ടായി! വേദനയുടെ നിറവിൽ ജയകുമാർ സാറിൻ്റെ വാക്കുകൾ എനിക്ക് ഏറെ ആശ്വാസമായി!
അനുസ്മരണം വളരെ മനോഹരം ശ്രീ. ജയകുമാർ സാർ 🙏
ട്യൂണിട്ട് പാട്ടെഴുതാൻ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ കൂടുതൽ കാവ്യാത്മകരചനകൾ ബിച്ചുവിൽ നിന്നു ലഭിയ്ക്കുമായിരുന്നു എന്ന് തെളിയിയ്ക്കുന്നവയാണ് ദേവരാജൻ മാഷുമൊത്ത് ബിച്ചു സാർ തയ്യാറാക്കിയ പാട്ടുകളൊക്കെ. ഉദാ: ചമ്പകം പൂത്തുലഞ്ഞ നീലരാവിൽ, യാമ ശംഖൊലി വാനിലുയർന്നു എന്നീ ഗാനംങ്ങൾ അദ്ദേഹത്തിന്റെ മറ്റു ഗാനങ്ങളേക്കാൾ നിലവാരം പുലർത്തി. നക്ഷത്ര ദീപങ്ങൾ തിളങ്ങി എന്ന പാട്ടും മുൻകൂട്ടിയുള്ള ട്യൂണിന്റെ വേലിക്കെട്ടുകളില്ലാതെ സ്വതന്ത്രനായി എഴുതിയതായതിനാൽ ഗംഭീരമായി.
11:57--12:08. Yes sir.
നീല ജലാശയത്തിൽ
ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ
നീർപ്പോളകളുടെ ലാളനമേറ്റൊരു
നീലത്താമര വിരിഞ്ഞു...
ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ
വെല്ലുവിളി എന്ന സിനിമയിൽ MSV സാറിന്റെ യുടെ സംഗീതത്തിൽ ബിച്ചു സാർ മനോഹരമായി ഗാനങ്ങൾ രചിച്ചു 🙏
മുകിലുകളെ..🙏
കട്ടുറുമ്പേ വായാടി 🙏
ജാനകിയമ്മ മനോഹരമായി ആലപിച്ചു 🙏അതുപോലെ തൊട്ടതൊക്ക പൊന്നാക്കി മാറ്റിയ ഗാനരചയിതാവ് 🙏
ഒരു മഹാ പ്രതിഭ 🙏
പ്രണമിക്കുന്നു 🙏
ഓർമ്മിക്കാൻ ഒരു പാട് നമുക്ക് വേണ്ടി വാരി വിതറി പോയി മറഞ്ഞ ബിച്ചു sir നമിക്കുന്നു 😞😞
ബിച്ചു തിരുമല എന്ന ലെജൻഡ് ഇനിയില്ല 🌹👍
Athe Athe correct ane wonderful lyrics 👏 buchu sir 👏 poliyane lyrics a big salute for him 👏 pppoliyattoo namaste Prince pangadan Madhava monae bagavane poliyane chakkare née than medium
Very good speech.wonderful
Eniku ezhuthi kare kurichu ariyanam othiri ishtta avaranu unnathar.avarude aa sarga chethana aparama.deiveekama please 🙏 iniyum ithe kootu lla ezhuthi kararude anubhavam venam please 🙏
Super speech Jayakumar sir 👏 you are also wonderful lyricist namaste 🙏 sir 👏 Prince pangadan Madhava monae I feel pain edukkuva bloomy milk kudikku namaste 🙏
മലയാള ഭാഷ എനിക്ക് Pre degree കഴിഞ്ഞു കൂടുതൽ പഠിക്കാൻ സാധിച്ചില്ല എന്നത് എനിക്ക് എപ്പോഴും ഖേദമുണ്ടാക്കുന്നു
പൂവനൊഹങ്കാരം ഇനി ഞാൻ കൊക്കരകോ
കൂവുകയില്ലങ്കിൽ ഇനി എതിലേ പുലരി വരും ......
ഈ വാക്കുകളിൽ ......
Bichu sir.. Pranamam..🙏
Thank You, Jayakumar sir
👏👏👏👏ഗംഭീര അനുസ്മരണം 🙏🙏🙏
Great remembrance speech by another legend.....
What a sweet malayalam.
Thanks buchu sir pppoliyattoo namaste 🙏 madhava Prince pangadan monae madhava bagavane adimadhava pmadhava namaste da chakkare ponnumakkale please 🙏 😢
Excellent ❣️
നിമിഷ കവിയായ ബിച്ചു തിരുമലയ്ക്ക് പ്രണാമം...🌹🌹🌹
Thanks ♥️ 🙏 monae namaste da chakkare ponnumakkale please 🙏
Well said Sir...🙏🙏🙏
K Jaya kumar Leanodo davinci of Kerala
Well said 🥰🥰🥰
Wonderful
Correct speech.
ഭാവാന്തരീക്ഷം
ഈ മുൻ ചീഫ് സെക്രട്ടറി ബിച്ചുവിനെ പുകഴ്ത്തുന്നു...!
മറ്റൊരു മുൻ ചീഫ് സെക്രട്ടറി, എന്റെ ബാലഗോപാലനെ...' എഴുതിയ ബിച്ചുവിനെ കോടാമ്പക്കം കവി എന്നു വിളിച്ചു....!
Who's that?
😊
പ്രണാമം 🙏
Jayakumar sir nte speech polum poetic ann