ഇന്ത്യ ഹിന്ദുരാഷ്ട്രത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ : Powerful Speech by R Rajagopal

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 73

  • @sherin.s.
    @sherin.s. День назад +3

    എന്നും സത്യത്തോടൊപ്പം നിൽ ക്കുന്ന സാർ. May the god give you more strength and long life.

  • @mehadiyamoidheen7315
    @mehadiyamoidheen7315 3 дня назад +14

    R RAJAGOPAL താങ്കൾ ഇന്ത്യയിലെ മൊത്തം പ്രശ്നംങ്ങളും ചെറിയസമയംകോണ്ട് പരാമർശിച്ചു നാടിനുവേണ്ടി നല്ല എഫേർട്എടുത്പ്രഭാഷണം നടത്തിയതിന് നന്ദി കാരണം ഞാനും അസ്തിത്വ ചോദ്യം ചെയപെടുന്നവരുടെ കൂട്ടത്തിൽആണ് 👌👏❤️💪

  • @AshrafMaliyakal
    @AshrafMaliyakal 3 дня назад +9

    രാജ ഗോപാൽ സർ അങ്ങയുടെ
    സ്പീച് അസാധരണം ആർജവം അങ്ങയുടെ നിലപാട് 👍👍👍🥰🥰🥰

  • @khairudeenchemban6249
    @khairudeenchemban6249 20 часов назад

    ഒരുപാട് നന്ദി Sir, ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് യാതാർഥ്യങ്ങൾ അവതരിപ്പിച്ച തങ്ങൾക്ക് ആയുർ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു 🤲🏻

  • @vinodg1289
    @vinodg1289 3 дня назад +6

    ജേർണലിസം പഠിക്കുന്നവരെല്ലാം യഥാർഥ പത്രപ്രവാർത്തകർ ആകണമെന്നില്ല... രാജ്യത്തോട് സ്നേഹവും എല്ലാ മനുഷ്യരെയും തുല്യത യോടെ കാണാനും കഴിയുന്നവർക്കേ രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയൂ..... രാജഗോപാൽ സാറിന് അഭിനന്ദനങ്ങൾ ❤👍👍👍👍

  • @Asdpdkl
    @Asdpdkl 3 дня назад +7

    68 വയസ്സായി. കഴിഞ്ഞ എട്ട് പത്ത് വർഷമായി ഒരേ ചിന്തയാണ്. .. ഏത് രാജ്യത്താണ് എനിക്ക് ഇനി ഒരു പൗരനായി ജീവിക്കാൻ സാധിക്കുക എന്ന്.
    പക്ഷെ, ഇന്ന് എനിക്ക് തോന്നുന്നു, ഇവിടെത്തന്നെ ജീവിക്കാൻ സാധിച്ചേക്കാം. താങ്കളെപ്പോലെ ഉള്ള ആളുകൾ ഇവിടെ ഉണ്ടെന്നതിനാൽ.
    നന്ദി, നന്ദി, നന്ദി.

  • @dinakaranr1184
    @dinakaranr1184 2 дня назад +1

    Amazing deliberation and courage

  • @radhakrishnantp3876
    @radhakrishnantp3876 2 дня назад +1

    " രാജാവു നഗ്നനാണെന്നുള്ള സത്യത്തെ / രാജഭക്തൻമാർ നടുങ്ങുമാ റുച്ചത്തിൽ / നേരെ വിളിച്ചു പറയുവാ നുണ്ണി നിൻ / നാവിനുണ്ടാവട്ടെ ശക്തിയും ധൈര്യവും"
    അഭിനന്ദനങ്ങൾ .......
    പിന്തിരിപ്പൻ പൊതുബോധം കച്ചവടം ചെയ്ത് നാട് നശിപ്പിക്കുന്ന മൊയ്ലാളി മാപ്രകൾ !!!

  • @alithaikkad4178
    @alithaikkad4178 3 дня назад +6

    താങ്കളുടെഓരോഡിബേറ്റുംകാണാതെപോവാറില്ല.ഞാനാസദസ്സിലാണെങ്കില്‍എണീറ്റുനിന്ന്പരിസരംമറന്ന്കൈഅടിക്കുമായിരുന്നു.സത്വമേ വ ജയതേ❤❤

  • @kishorvikram1
    @kishorvikram1 3 дня назад +5

    Sir, എന്നേലും ഒരിക്കൽ നേരിട്ട് കാണാൻ ഒരു അവസരം കിട്ടട്ടെ.
    Points you shared !

  • @rehimcv4049
    @rehimcv4049 Час назад

    ഇന്ന് ഇന്ത്യക്ക് ആവശ്യമുള്ളത് താങ്കളെ പോലുള്ള ദീർഘവീക്ഷണമുള്ള ധീരരെയാണ്.🎉🎉

  • @ramankutty4906
    @ramankutty4906 3 дня назад +8

    ഇത് എല്ലാ മാധ്യമക്കാരും അവർത്തിച്ച് കേൾക്കണം.

  • @mohanant.k8053
    @mohanant.k8053 2 часа назад

    സത്യം തുറന്നുപറയുന്നത് ചിലവിഭാഗം ജനങ്ങൾക്ക്‌
    സുഖിക്കില്ല. 🌹

  • @OrganicCare313
    @OrganicCare313 3 дня назад +6

    big thanks sir❤

  • @dr.alexvergiscgeorge7674
    @dr.alexvergiscgeorge7674 2 дня назад +1

    വളരെ precise ആയ, വേണ്ട കാര്യങ്ങൾ ഒക്കെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗം. All the best!

  • @ireneputhenpurakal9232
    @ireneputhenpurakal9232 3 дня назад +5

    R Rajagopal ❤🎉

  • @basheerearayintavidakomby7088
    @basheerearayintavidakomby7088 2 дня назад +1

    He said real things .great man

  • @mohammedafzal4370
    @mohammedafzal4370 19 часов назад

    രാജഗോപാൽ സാർ. ❤❤❤

  • @kasimmohammed2382
    @kasimmohammed2382 День назад

    Hats off Mr Rajagopal

  • @anilnaroor713
    @anilnaroor713 3 дня назад +2

    റോഡും, വന്ദേഭാരതും അഥാനിക്കു വേണ്ടിയാണ്. 90ന് മുമ്പുള്ള സമത്വസുന്ദര ബംഗാളിലേക്ക് നമുക്ക് തിരിച്ച് പോകണം സഖാവേ...

    • @Chris37104
      @Chris37104 3 дня назад

      Roadum bandebaradum eneech podei oole.
      Minimum 1 lakh crore azhimathi theliv ullath thanne und. Ne bandebarath kand vaya policho ooooole

  • @saheert5887
    @saheert5887 2 дня назад +1

    ദൈവത്തിനോട് ചോദിച്ച് വിധിപറയുന്ന ലോകത്തിലെ ഏക കോടതി ഇന്ത്യയിൽ മാത്രമേയുള്ളു.. നമുക്ക് അഭിമാനിക്കാം..

  • @moosamoosa3702
    @moosamoosa3702 2 дня назад +1

    വെറുപ്പ് ഇല്ലാത്ത മനസ്

  • @TajmahalAq
    @TajmahalAq 2 дня назад

    Brave true ❤

  • @shai8274
    @shai8274 3 дня назад

    Super speech ❤

  • @renjith-snova
    @renjith-snova 3 дня назад +1

    Suprb✨✨

  • @aajavad60
    @aajavad60 3 дня назад +1

    good

  • @mohdrishad2115
    @mohdrishad2115 3 дня назад +2

    ❤❤❤❤

  • @ambikakumari1242
    @ambikakumari1242 3 дня назад +2

    💯💯💪🏻💪🏻💪🏻🔥🔥🔥🔥🔥🔥🔥🔥

  • @kbcsports5098
    @kbcsports5098 3 дня назад +2

    🔥🔥🔥

  • @sureshmambally3362
    @sureshmambally3362 3 дня назад +4

    വ്യക്തം, കൃത്യം

  • @lalg1486
    @lalg1486 День назад

    💐💐💐💐💐

  • @ganesanedakkott9430
    @ganesanedakkott9430 3 дня назад +2

    👍🏽👍🏽👍🏽👍🏽👍🏽

  • @nishagilbert5313
    @nishagilbert5313 2 дня назад

    👍👍

  • @narayanan1084
    @narayanan1084 3 дня назад +1

    🙏🙏

  • @muraleedharanomanat3939
    @muraleedharanomanat3939 2 дня назад

    Hai

  • @amsalim7613
    @amsalim7613 3 дня назад +2

    ഈ പ്രഭാഷണം നടത്തിയ പത്ര പ്രവർത്തകൻ കോൺഗ്രസ്‌ എന്നൊരു പാർട്ടി ഇന്ത്യയിൽ ഉള്ളതായി പറഞ്ഞതെ ഇല്ല ഈ രാജ്യത്ത് കോണ്ഗ്രസ് പാർട്ടിക്ക് ഒരു ഉത്തരവാദിത്വം ഇല്ലേ??? ഒന്നും പറഞുകേൾക്കാത്തത് കൊണ്ട് ചോദിച്ചുപോയതാണ്!!! ക്ഷമിക്കണം കോൺഗ്രസ്സ്പാർട്ടി ഭാഗ്യം ചെയ്തവരാണ് മദ്യമപ്രവർത്തകർ കോൺഗ്രസ്സിനോട് ഒന്നും ചോദിക്കില്ല

    • @sherin.s.
      @sherin.s. День назад

      എത്രയോ പ്രാവശ്യം ചോദിച്ചിരുന്നു
      ഇതിലും ഉണ്ട്. ശ്രദ്ധയോടെ കേൾക്കു

  • @georgekp1522
    @georgekp1522 3 дня назад +2

    👏👍🤍

  • @sasikunnathur9967
    @sasikunnathur9967 3 дня назад +1

    CIA എന്നൊന്ന് കേട്ടിട്ടില്ലേ? അതിൻ്റെ ആവശ്യം ആർക്കാണ്?

  • @mohammedsherief9377
    @mohammedsherief9377 3 дня назад

    Pinarayees is supporting and communist party leaders cannot go above Pinarayi . That's the truth

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 3 дня назад

    Rajagopalan, Urban naxals divisive agenda will be defeated by Indian government with the help of common Indian people at any cost

    • @asmitaapardesi405
      @asmitaapardesi405 3 дня назад

      Oh No!
      Not Indian government.
      Do say 'faarat government'.

  • @varghese3
    @varghese3 3 дня назад

    Question... Which God has given land to Waqaf😮

    • @Usr-i1t
      @Usr-i1t 2 дня назад

      നിൻ്റെ പിതാവ്

  • @sarathclalr1963
    @sarathclalr1963 3 дня назад +2

    Salute you sir ❤❤❤

  • @Virgin_mojito777
    @Virgin_mojito777 3 дня назад +2

    ഇന്ത്യ അങ്ങനെ ആവുന്നു എങ്കിൽ വളരെ നല്ല കാര്യം... ജനങ്ങൾക്ക് മതേതരം വേണ്ട എങ്കിൽ മത രാജ്യം വരട്ടെ

    • @Sivasankaran-l1i
      @Sivasankaran-l1i 3 дня назад +3

      എന്താടോ പറയുന്നേ താഴെതട്ടിലുള്ളവർക്കു മതരാജ്യം വന്നാൽ...? ചിന്തയ്ക്ക്

    • @kunhalavikadambot7069
      @kunhalavikadambot7069 3 дня назад +2

      അടിമത്തം ആഘോഷമായികാണുന്നത് നരഗതുല്യം

    • @sanjunlmbr4577
      @sanjunlmbr4577 3 дня назад

      പാരതന്ത്ര്യത്തിന്റെ വേദനകൾ ഇന്നും മാറാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനതയ്‌ക്ക് മുന്നിൽ ചെന്നു ഇത്തരം അടിമ ചിന്ത പറയാൻ നിൽക്കണ്ട
      കേരളത്തിലെ താങ്കൾക്ക് സ്വാതന്ത്ര്യം എന്തെന്ന് അറിയാൻ സാധ്യത ഇല്ല 😏😏😏

    • @Chris37104
      @Chris37104 3 дня назад

      Matharajyam Kanich kannu manjalipikkum. Ennit thookki vilkum. Pottaa

    • @Virgin_mojito777
      @Virgin_mojito777 3 дня назад

      മതരാജ്യം വന്നാൽ ഇന്ത്യ കുറച്ചു കൂടെ മെച്ചപ്പെടും....
      നിങ്ങൾക്കൊക്കെ ഒരു വിചാരം ഉണ്ട് മത രാജ്യം വന്നാൽ മൂല്യങ്ങൾ നശിക്കും... അതൊക്കെ ഇടതു പാഴ് argument മാത്രം ആണ്.. ഇന്ത്യ ലു ഹിന്ദുക്കൾ ആണ് കൂടുതൽ.. അപ്പോൾ logically അതൊരു മതരാജ്യം തന്നെ.. ഇനി technically ഒന്ന് ആവാൻ കൂടെ ഉള്ളു.... മതരാജ്യം ആയെന്ന് കരുതി ഇന്ത്യ ഒരിക്കലും പാകിസ്ഥാൻ പോലെയോ Bangladesh പോലെയോ അഫ്ഗാൻ പോലെയോ ആകില്ല.... പിന്നെ ഇടതു woke കളുടെ പരിപാടി ഒന്നും നടക്കില്ല എന്ന് മാത്രം 😂... നല്ലൊരു മതരാജ്യത്തിന് വേണ്ടി ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😊😊

  • @khaderbichava6359
    @khaderbichava6359 2 дня назад

    ❤️

  • @SabuSyntagms
    @SabuSyntagms 2 дня назад