ജീവിതത്തിന്റെ അർത്ഥമെന്ത്? സയൻസിന് പറയാനാകുമോ? Purpose of Life

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 587

  • @Muhammad-Nair
    @Muhammad-Nair Месяц назад +104

    ജീവിതത്തിൻ്റെ അർത്ഥം ജീവിക്കുക എന്നതാണ് 🧬

    • @zakkiralahlihussain
      @zakkiralahlihussain Месяц назад +2

      😂😂😂😂

    • @mm-rb6ze
      @mm-rb6ze Месяц назад

      ​@@zakkiralahlihussainനിനക്ക് ഹൂറിയെ പൂശൽ അല്ലെ

    • @wingsofhope1088
      @wingsofhope1088 Месяц назад

      Nop oru CLOCKnde artham endhaan?
      Rand soojigal karanguga?
      Samayam ariyuga?

    • @davedonot2788
      @davedonot2788 Месяц назад +3

      Why laughing? It's yo experience life, what else?

    • @BesliSamuel-zw6oq
      @BesliSamuel-zw6oq Месяц назад

      @@Muhammad-Nair മരിക്കുക എന്നതാണ്

  • @sapienview
    @sapienview Месяц назад +36

    ജീവിതം ഒരുപാട് മാനസിക സമ്മർദ്ദത്തിലൂടെ കടന്ന് പൊയ്കൊണ്ടിരിക്കുന്നു.. ഇത് കേട്ടപ്പോൾ എന്തോ ഒരു ആശ്വാസം പോലെ. Thanks vaishakan❤️🫂

  • @vidya9157
    @vidya9157 Месяц назад +48

    ജീവിതത്തിൽ സന്തോഷമായും സമാധനമായും ഇരിക്കാൻ ഉള്ള കഴിവ് നേടിയെടുക്കുക.
    കുടുംബത്തിലും സമൂഹത്തിലും നിറവേറ്റേണ്ടതായ ഉത്തരവാദിത്വങ്ങൾ കഴിവിനനുസരിച്ച് നിറവേറ്റുക,സന്തോഷം തരുന്ന കര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുക. ഓരോനിമിഷവും ശാന്തമായും സമാധാനമയും ഇരിക്കാൻ പഠിക്കുക,എല്ലാവരോടും അവനവനോടും ക്ഷമിക്കുക.better life ന് വേണ്ടി പരിശ്രമിക്കുക.ഇതൊക്കെത്തന്നെ ജീവിതത്തിൻ്റെ അർത്ഥം. anyway thankyou V.തമ്പി ❤

    • @malamakkavu
      @malamakkavu Месяц назад

      തലച്ചോർ കിഡ്ണി കരൾ കൈ കാൽ എന്നിവയ്ക്കൊക്കെ പർപ്പസ് ഉണ്ട്. പക്ഷെ ഇതെല്ലാം ചേർന്ന മനുഷ്യനോ ജീവികൾക്കോ യാതൊരു പർപ്പസുമില്ല.
      ഐഫോൺ എന്തിന് എങ്ങിനെ എന്ന് ഐഫോണിന് അറിയില്ല അത്കൊണ്ട് പർപ്പസില്ല.
      ഐഫോണല്ല , അത് ഡിസൈൻ ചെയ്ത പ്രൊഡ്യൂസ് ചെയ്തവർക്ക് മറ്റൊരു കഥ പറയാനുണ്ട്.
      മതങ്ങൾ മനുഷ്യർ ആരോപിക്കുന്ന പർപ്പസോഫ് ലൈഫ് എല്ലാം തള്ളിക്കളഞ്ഞ് ഡിസൈനർക്ക് വല്ലതും പറയാനുണ്ടോ, പറഞ്ഞിട്ടുണ്ടോ എന്നന്വേഷിക്കാം.
      ഒന്നുകിൽ കേവലം സ്റ്റാർഡസ്റ്റ്, അത്കൊണ്ട്തന്നെ നാം വച്ചുപുലർത്തുന്ന എല്ലാ മൂല്യങ്ങളും വ്യഥാ.
      ആത്മഹത്യയേക്കാൾ മനോഹരമായ ഒന്നുമില്ല. ഭൂമിക്കും മറ്റുള്ളവർക്കും ഭാരമാകാതെ.
      അല്ലാ എങ്കിൽ ഡിസൈനർ പറയണം.

    • @muhzinmhmmd4012
      @muhzinmhmmd4012 Месяц назад +1

      Satisfaction alle,, ellam athinu vandi eave Food also

    • @jilltalks9216
      @jilltalks9216 Месяц назад +1

      അങ്ങിനെ ജീവിക്കാൻ എനിക്ക് സൗകര്യമില്ല... എനിക്ക് ലോകം കീഴടക്കണം... എനിക്ക് ദേഷ്യം വരുമ്പോ ഞാൻ react ചെയ്യും.... Kshmikkan ഒരു ഉദേശവുമില്ല... ഇങ്ങിനെ ആയാൽ എന്താണ് കൊഴപ്പം???

    • @jilltalks9216
      @jilltalks9216 Месяц назад +2

      ​@@malamakkavuതലച്ചോർ നു purpose ഉണ്ട്... Kidney k ഉണ്ട്.... Physical bodyk purpose und... അത് physical body survive ചെയ്യുക എന്നതാണ്... "Purpose" എന്ന് വിളിക്കാൻ patuonn അറിയില്ല.... ഇതെല്ലാം കൂടുമ്പോൾ അല്ല conciousness ഉണ്ടാവുന്നത്.... Conciousness ന്റെ base മെമ്മറി ആണ്... Language ആണ്... Memory കൊണ്ട് ഉണ്ടാക്കി എടുത്ത ഒരു illusion ആണ് conciousness.... Conciousness നു അത് നിലനിൽക്കുന്ന സമൂഹത്തിൽ മാത്രമേ purpose ഉള്ളു.... ജനിച്ചു വീണ ഒരു കുട്ടിയെ കാട്ടിൽ കൊണ്ട് പോയി ഇട്ടാൽ (somehow survived) അതും മറ്റെല്ലാ മൃഗത്തെ പോലെയും ജീവിക്കും... Purpose അന്വേഷിക്കുന്നത് മനുഷ്യൻ അല്ല... വ്യക്തികൾ ആണ്... വ്യക്തികളെ സമൂഹം ഉണ്ടാക്കി എടുക്കുന്നത് ആണ്... Its a loop... Its a game.... Physical body end ആവുന്നതോടെ illusion end ആവും game ഉം end ആവും...

    • @vidya9157
      @vidya9157 Месяц назад +1

      Kuzhappam mathrame undaakuu bro😅​@@jilltalks9216

  • @sreerag8050
    @sreerag8050 Месяц назад +263

    ജീവിതത്തിന് അങ്ങിനെ പ്രത്യേകിച്ച് അർഥം ഒന്നും ഇല്ല.... നമുക്ക് ഒരു well developed brain ഉള്ളത് കൊണ്ട് മാത്രം നമ്മൾ ഇങ്ങിനെ ഒക്കെ overthink ചെയ്യുന്നു... അത്രയേ ഉള്ളൂ... അതികം ചിന്തിക്കാൻ ഒന്നും ഇല്ല

    • @zakkiralahlihussain
      @zakkiralahlihussain Месяц назад +13

      Foolishness 😂

    • @malamakkavu
      @malamakkavu Месяц назад +16

      തലച്ചോർ കിഡ്ണി കരൾ കൈ കാൽ എന്നിവയ്ക്കൊക്കെ പർപ്പസ് ഉണ്ട്. പക്ഷെ ഇതെല്ലാം ചേർന്ന മനുഷ്യനോ ജീവികൾക്കോ യാതൊരു പർപ്പസുമില്ല.
      ഐഫോൺ എന്തിന് എങ്ങിനെ എന്ന് ഐഫോണിന് അറിയില്ല അത്കൊണ്ട് പർപ്പസില്ല.
      ഐഫോണല്ല , അത് ഡിസൈൻ ചെയ്ത പ്രൊഡ്യൂസ് ചെയ്തവർക്ക് മറ്റൊരു കഥ പറയാനുണ്ട്.
      മതങ്ങൾ മനുഷ്യർ ആരോപിക്കുന്ന പർപ്പസോഫ് ലൈഫ് എല്ലാം തള്ളിക്കളഞ്ഞ് ഡിസൈനർക്ക് വല്ലതും പറയാനുണ്ടോ, പറഞ്ഞിട്ടുണ്ടോ എന്നന്വേഷിക്കാം.
      ഒന്നുകിൽ കേവലം സ്റ്റാർഡസ്റ്റ്, അത്കൊണ്ട്തന്നെ നാം വച്ചുപുലർത്തുന്ന എല്ലാ മൂല്യങ്ങളും വ്യഥാ.
      ആത്മഹത്യയേക്കാൾ മനോഹരമായ ഒന്നുമില്ല. ഭൂമിക്കും മറ്റുള്ളവർക്കും ഭാരമാകാതെ.
      അല്ലാ എങ്കിൽ ഡിസൈനർ പറയണം.

    • @sreeragsr878
      @sreeragsr878 Месяц назад +8

      True.. Foolishness ennokke parayunna viddikalod enth parayan

    • @rameshankuniyil1730
      @rameshankuniyil1730 Месяц назад +5

      എന്നാപ്പിന്നെ മരിച്ചൂടെ..?

    • @jilltalks9216
      @jilltalks9216 Месяц назад

      ​@@rameshankuniyil1730എന്നാപ്പിന്നെ മരിക്കാതിരുന്നൂടെ???

  • @rejicejohn8918
    @rejicejohn8918 Месяц назад +86

    ആദ്യമായിട്ടാണ് ഒരാൾ ' ഉദ്ദേശം ' എന്ന് പറയാതെ, പകരം 'ഉദ്ദേശ്യം 'എന്ന് വ്യക്തമായി പറഞ്ഞു കേൾക്കുന്നത്. 💪💪💪💪
    ഉദ്ദേശം = ഏകദേശം.
    ഉദ്ദേശ്യം = ലക്ഷ്യം.👌👌👌

  • @mhdalamelu-hp6rg
    @mhdalamelu-hp6rg Месяц назад +65

    ഉണ്ണുക, പണ്ണുക, ഉണ്ണിയെ ഉണ്ടാക്കുക എന്നതാണ് എല്ലാ ജീവികളുടെയും ലക്ഷ്യം

    • @indrajithsuji5663
      @indrajithsuji5663 Месяц назад

      😊😊😊

    • @BesliSamuel-zw6oq
      @BesliSamuel-zw6oq Месяц назад

      നിർഭാഗ്യ വശാൽ മൃഗങ്ങൾക് മാത്രമേ ഫ്രീ ആയിട്ട് പണ്ണാൻ കിട്ടുന്നുള്ളു, അതുപോലെ ആഗ്രഹിക്കുന്നവർക്കും ഫ്രീ ആയിട്ട് x കിട്ടാത്ത ടത്തോളം ജീവിതം അർത്ഥമില്ല എന്നു പറഞ്ഞു കൊണ്ടിരിക്കും

    • @rohithravi6583
      @rohithravi6583 Месяц назад +9

      Debate ended 🗣️💯🤣

    • @BesliSamuel-zw6oq
      @BesliSamuel-zw6oq Месяц назад

      @@mhdalamelu-hp6rg എന്റെ കമന്റ് പോയെ നാട്ടുകാരെ

    • @jilltalks9216
      @jilltalks9216 Месяц назад

      For living being yes... For an individual living in a society noppp

  • @ranikrishnak.b1005
    @ranikrishnak.b1005 26 дней назад +2

    കേൾക്കാൻ ആഗ്രഹിച്ച ടോപ്പിക്ക് ... അപ്രതീക്ഷിത കേൾവി ....... Thanks Sir......👍👍

  • @jobitbaby2927
    @jobitbaby2927 27 дней назад +6

    Self realisation അഥവാ enlightment ആണ് എല്ലാ ജന്മങ്ങളും അറിഞ്ഞോ അറിയാതെയോ തേടികൊണ്ടിരിക്കുന്നത്.. ജീവിതത്തിന്റെ ഒരേയൊരു അർഥം ഇതുമാത്രമാണ്.

    • @PrathyushP-iz8hb
      @PrathyushP-iz8hb 27 дней назад

      തീർച്ചയായും താങ്കൾ കൊടുക്കുന്ന definition താങ്കൾക്ക് ശെരി തന്നെ 👍

    • @malayali_here
      @malayali_here 22 дня назад

      അതെങ്ങനെ ജീവിതത്തിൻ്റെ അർത്ഥവും പർപ്പസും ആകും? അങ്ങനെ തന്നെ ആണെങ്കിൽ അത് കിട്ടിയിട്ടെന്ത് എന്ന question വരില്ലേ?

  • @zjk6549
    @zjk6549 Месяц назад +11

    ലോകത്തിലെ പല ജീവികളുടെയും സ്വഭാവമുള്ള മനുഷ്യർ ഉണ്ടെന്ന് തോന്നാറുണ്ട്. religion, work place,govt., നമ്മൾ ഉൾപ്പെടുന്ന പലവിധ groups.... എന്നിവയുടെ നിയമങ്ങൾ മനുഷ്യരെ ഞെരുക്കികൊണ്ടി രിക്കുകയാണ്.ടൂർ പോയി വേറെ സ്ഥലത്ത് താമസിക്കുമ്പോൾ പലവിധ കെട്ടുപാടുകളിൽ നിന്നും മോചനം കിട്ടുന്നു.
    ബുദ്ധി കൂടുമ്പോൾ ചിന്തകളും കൂടുന്നു.ബുദ്ധിമാൻ പലവിധ ചിന്തകളാൽ ദുഖിക്കുന്നു.ബുദ്ധി കുറഞ്ഞവൻ (ചിന്തകൾ കുറഞ്ഞവൻ )ആകുലതകളില്ലാതെ കൂടുതൽ സന്തോഷത്തിൽ ജീവിക്കുന്നു.ബുദ്ധി കുറവും, ഓർമശക്തി കൂടുതലുള്ളവനും സന്തോഷത്തോടെ ജീവിക്കുന്നു.

  • @abisunnymmalek8312
    @abisunnymmalek8312 Месяц назад +9

    ജീവിതത്തിന്റെ അർത്ഥം ജീവനോടെ ഇരിക്കുക മാത്രമാണ്

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly Месяц назад

      അത് ജീവിതത്തിന്റെ ആണോ ജീവന്റെ അർത്ഥം ആണോ എന്ന് പരിശോധിക്കണം

    • @ManulalPRam-hh2vx
      @ManulalPRam-hh2vx Месяц назад +3

      എനിക്ക് തോന്നുന്നു ഒരുപക്ഷേ, മനുഷ്യനും മറ്റു ജീവികളും തമ്മിൽ ജീവിത ലക്ഷ്യങ്ങളുടെ കാര്യത്തിൽ യാതൊരുവിധത്തിലുള്ള വ്യത്യാസവുമില്ല എന്നതാണ്. കാരണം മനുഷ്യൻ കണ്ടെത്തിയത് എല്ലാം ഒരു നിമിഷം കൊണ്ടോ കുറെയേറെ വർഷങ്ങൾക്കുണ്ടോ ഒരു ചെറിയ ഒരു അവശേഷിപ്പ് പോലും ബാക്കി വെക്കാതെ അപ്രത്യക്ഷമാകാനോ തുടച്ചുനീക്കാൻ പര്യാപ്തമായ ഒരു പ്രകൃതി പ്രതിഭാസം സൃഷ്ടിക്കുവാൻ ഭൂമിക്ക് ആകും. അതോടെ ഭൂമി ദശലക്ഷം വർഷങ്ങൾക്ക് പിന്നിലെ പൗരാണിക സ്വഭാവത്തിലേക്ക് മടങ്ങാം. അതുകൊണ്ട് മനുഷ്യനു മാത്രമായി പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഉള്ളതായി എനിക്കും തോന്നുന്നില്ല. ഒരുപക്ഷേ, ആധ്യാത്മികമായോ സ്പിരിച്വൽ ആയ ഉള്ള ഒരു ഡയമെൻഷൻ അതിനുണ്ടാകാം അത്രയേ ഉള്ളൂ. ജീവിക്കുന്ന അത്രയും നാൾ ബുദ്ധി ഉപയോഗിച്ച് അറിവ് നേടാൻ ശ്രമിക്കുക അത്രതന്നെ. ഒരുപക്ഷേ മറ്റൊരു ഡയമെൻഷനിൽ മറ്റ് ജീവികളും ഈ അറിവ് സമ്പാദിക്കാൻ ശ്രമിക്കുന്നുമുണ്ടാവാം.

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly Месяц назад

      @@ManulalPRam-hh2vx "സൃഷ്ടി" എന്ന വാക്ക് ശ്രദ്ധിക്കണം. പ്രപഞ്ചത്തിൽ സൃഷ്ടിയുടെ ഒരു തെളിവും ഇല്ല. സൃഷ്ടി കൊണ്ട് ഒന്നും ഇല്ലായിമയിൽ നിന്ന് ഉണ്ടാക്കുന്നു എന്ന അർത്ഥത്തിൽ. പ്രപഞ്ചത്തിൽ മാറ്റങ്ങൾ മാത്രമേ ഉള്ളു. കലസൃഷ്ടി എന്നൊക്കെ ഉള്ള അർത്ഥത്തിൽ ആണെങ്കിൽ ശരി ആണ്.ആത്യന്തികമായി ആണെങ്കിൽ എല്ലാ മാറ്റങ്ങൾ മാത്രം ആണ്. മുൻപ് ഉണ്ടായിരുന്ന അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥ.

  • @suneeshnt1090
    @suneeshnt1090 26 дней назад +1

    നമ്മുടെ ഉള്ളിലെ പൂർണമായ സംതൃപ്തി..,ശാന്തി.., ആനന്ദം എന്നിവ തിരിച്ചറിയും വരെ നാം നമ്മുടെ ജീവിതത്തിന്റെ നിഗൂഢത അന്വേഷിക്കും..😊

  • @lijubaby8919
    @lijubaby8919 Месяц назад +3

    ഇതിപ്പോൾ ജീവിതത്തിന്റെ അർത്ഥം scientifically എന്നു പറഞ്ഞു philosophically വിശദീകരിച്ചത് പോലെ തോന്നി. മരിക്കുന്നതുവരെ ജീവിക്കുക 😊

  • @ASWiNM960
    @ASWiNM960 Месяц назад +6

    ഞാൻ ഒരു ക്ലൂ തരാം,റൂമി പറഞ്ഞപോലെ,you are not just a drop in the ocean, you are the entire ocean in a drop❤

  • @Chummaanu-p6z
    @Chummaanu-p6z Месяц назад +7

    ഏകാഗ്രതയോടെ ചെയ്യുന്ന എല്ലാ പ്രവർത്തികളും ധ്യാനാവസ്ഥയിൽ എത്തിക്കുന്നു ധ്യാനം നിർവ്വാണ അവസ്ഥയെ പുൽകുന്നു. ശാസ്ത്ര ബോധമുള്ള നല്ലൊരു ആത്മീയ ആചാര്യനെ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു ആഗ്രഹിക്കുന്നു

  • @dewdrops9253
    @dewdrops9253 20 дней назад

    Great. That mental lock opened. Question answered ❤️🙏

  • @ibruimru82
    @ibruimru82 Месяц назад +7

    മനുഷ്യൻ അവന്റെ ബുദ്ധി നഷ്ടപ്പെട്ടാൽ എങ്ങനെയാണ് ആവുക അത് മാത്രം ചിന്തിച്ചാൽ മതി പിന്നെ അവൻ എല്ലാ ജീവികളെയും പോലെ ആവും

  • @myactivitys.s7626
    @myactivitys.s7626 Месяц назад +2

    🕉️ഹിന്ദുയിസത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് പറയാം
    ജീവിതത്തിൻറെ പരമമായ അർത്ഥം ജ്ഞാനമാണ് ✨
    എന്ത് ജ്ഞാനം? ഞാൻ ആരാണ് എന്ന് അറിയാൻ വേണ്ട ജ്ഞാനം. ഈ ജീവിത സംസാരയാത്ര അതിനുള്ളതാണ് ഈ ജ്ഞാനം പൂർണമായി ആത്മാവിൽ ലയിക്കുന്നത് വരെ ജീവാത്മാവ് ജനിച്ചു കൊണ്ടേയിരിക്കും.
    ഈ ജ്ഞാനം കരസ്ഥമാക്കുന്ന ജീവാത്മാവ് ശരീരത്തിൽ നിലനിൽക്കുമ്പോൾ തന്നെ മോക്ഷം കൈവരിച്ചു കഴിഞ്ഞു എന്ന് പറയാം. ശേഷം ശരീരം ഉപേക്ഷിക്കുന്നതിലൂടെ ആ ജീവാത്മാവ് പരമാത്മാവിൽ ലയിക്കുകയും പരബ്രഹ്മമായി നിർഗുണമായി മാറുകയും ചെയ്യുന്നു .അതായത് ആ ജീവാത്മാവ്
    സ്വയം ഈശ്വരനായി മാറുന്നു📿

  • @sasikunnathur9967
    @sasikunnathur9967 29 дней назад +1

    മനുഷ്യർ ജീവിക്കേണ്ടത് മറ്റുള്ളവർക്കായി , ലോകത്തിനു വേണ്ടി.

  • @jayanm9298
    @jayanm9298 10 дней назад

    താങ്ങൾ ഞാൻ ....... ഞാൻ '' എന്ന ചിന്തയെ.......കൊന്നു.......❤❤❤

  • @NavasIndia
    @NavasIndia 29 дней назад +2

    ഇത്രയും ജീവികളിൽ മനുഷ്യന് മാത്രം ഇത്ര ബുദ്ധി അത് തന്നെ ചിന്തിക്കാനുണ്ട്

    • @mahmoodnd
      @mahmoodnd 29 дней назад

      പെട്ടെന്ന് വന്ന ബുദ്ധിയല്ല ബില്യൺ വർഷങ്ങൾ എടുത്ത് വന്നതാണ് 😊

    • @NavasIndia
      @NavasIndia 29 дней назад +1

      @mahmoodnd വേറെയും ജീവികളുണ്ടല്ലോ അവർക്കൊന്നും ഇല്ലാത്ത ബുദ്ധി എന്തുകൊണ്ട്

    • @AshrafAshraf-z4s
      @AshrafAshraf-z4s 26 дней назад

      അതേ തേങ്ങക്ക് അകത്ത് വെള്ളം വന്നത് എങ്ങിനെയെന്ന് ചിന്തിക്കുന്നത് പോലെ

  • @alexmathew6682
    @alexmathew6682 Месяц назад

    Thanks! Very straight forward and useful answer to a much hyped question.

  • @noufalnoufal8521
    @noufalnoufal8521 День назад +1

    മനുഷ്യൻ ചിന്തിക്കുന്നുണ്ടോ അവനെ നാം വൃഥാ സൃഷ്ടിച്ചിരിക്കുകയാണെന്ന്..? ഉറപ്പായും നിങ്ങളെല്ലാം എന്റെ മുമ്പിൽ ഹാജറാക്കപ്പെടുക തന്നെ ചെയ്യും.. അപ്പോൾ സുകൃതം ചെയ്തവർക്ക് സന്തോഷ വാർത്തയുണ്ട് ( ഖുർആൻ )

  • @balancm8167
    @balancm8167 Месяц назад +8

    ആയിരകണക്കിന് വർഷങ്ങളായങ്ങളായി മനുഷ്യ വർഗം അന്വേഷിച്ചു കൊണ്ടിരിക്കുന്ന സത്യം

    • @jilltalks9216
      @jilltalks9216 Месяц назад

      മനുഷ്യൻ അല്ല വ്യക്തികൾ....

    • @PokkarPp-l8e
      @PokkarPp-l8e Месяц назад

      ഈ പ്രബഞ്ചത്തെ കുറിച്ച് അറിവിന് അനുസരിച്ച് ചിന്തിക്കുബോൾ നമ്മൾ ജീവിക്കുന്ന ദൃശ്യ ഗാലകസി ഒന്നും ത്തന്നെയല്ല - ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ആണ് അറിയാത്തത് -
      പ്രഞ്ചഞ്ചസൃഷ്ടാവിൻ്റെ ഒരു test toob ഉം അതിലെ വെള്ളലിയും മാത്രം ആണ് മനുഷ്യൻ എന്ന ജീവി
      മറ്റൊരു പ്രബഞ്ചത്തിലെ മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കുക
      അപ്പോൾ മനസിലാവും

    • @tonydominic7658
      @tonydominic7658 Месяц назад

      Purpose undakkuka ennathanu purpose

  • @ajmalsalam3335
    @ajmalsalam3335 6 дней назад

    മനുഷ്യൻ ബാക്കിയുള്ളതിൽ നിന്നും വേറിട്ട് നിക്കുന്നത് ബുദ്ദിയും വിവേകവും ചിന്താശേഷിയും ഉള്ളത് കൊണ്ടാണ് ഈ ചോദ്യത്തിനുള്ള മുഴുവൻ ഉത്തരവും ഖുർആനിൽ ഉണ്ട്

  • @relaxsleep4648
    @relaxsleep4648 Месяц назад

    Thampisarinte topic selection oro thavanayum adipoli aavunnund🎉 thanks a lot❤

  • @adarshp7904
    @adarshp7904 15 дней назад

    ജീവിതത്തിനു സത്യത്തിൽ വലിയ അർത്ഥം ഒന്നുമില്ല.. ലക്ഷ കണക്കിന് വരുന്ന മറ്റ് ജീവി വിഭാഗങ്ങളെക്കാൾ വിലാസം പ്രാപിച്ച ഒരു ബ്രെയിൻ മാത്രമാണ് മനുഷ്യനെ അതിൽ നിന്നും വ്യത്യസ്തനാക്കുന്നത്.. അല്ലാത്ത പക്ഷം ഒരു പൂച്ചയുടെയും പക്ഷിയുടെയും പാമ്പിന്റെയും തവളയുടെയും പൂമ്പാറ്റയുടെയും ഒക്കെ ജീവന്റെ വിലയെ ഉള്ളു മനുഷ്യന്റെതിനും.. എന്നാൽ ജീവിതത്തിന്റെ അർത്ഥം എന്താണെന്നും ഈ പ്രപഞ്ചത്തിന്റെ വിഷയങ്ങൾ എന്താണെന്നും കണ്ടു പിടിക്കാൻ ഏറ്റവും സാധ്യം ആയിട്ടുള്ളത് ബുദ്ധി വികാസം പ്രാപിച്ച മനുഷ്യനാണ്.. ബുദ്ധിയുള്ള ഒരു മനുഷ്യന് ആദ്യം വേണ്ടത് ജീവൻ എന്നത് വളരെ നിസ്സാരം ആയ ഒന്നാണ് എന്ന തിരിച്ചറിവാണ്.. ആ തിരിച്ചറിവിൽ നിന്നും പ്രപഞ്ച സത്യങ്ങൾ തേടി പുറപ്പെടുന്ന എന്നതാണ് ഒരു ജീവൻ എന്ന നിലയിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യവും.. ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും അർത്ഥമെന്ത്തിന് തേടിപ്പോക്കാണ് ജീവിതത്തെ അല്പമെങ്കിലും അർത്ഥവത്തക്കുന്നത്.. അല്ലാത്ത പക്ഷം നാം എവിടെയാണ്, എന്താണ്, ആരുടെയെങ്കിലും controlil ആഹ്‌ണോ എന്നൊന്നും തിരിച്ചറിയാത്ത വിഡ്ഢികളായാണ് നമ്മൾ ജീവിക്കുന്നത്.. എന്നാൽ survival of the fittest enna പരിണാമ theoryil അടിസ്ഥാനപ്പെടുത്തി nilanilkkunna jeevi vargam ഉള്ളടിത്തോളം സർവൈവ് ചെയ്യുക, അതിൽ എത്രത്തോളം ഹാപ്പി ആവുക എന്നതാണ് ഒരു ജീവന് ചെയ്യാൻ kazhiyuka🙌

  • @akkuakbar7727
    @akkuakbar7727 Месяц назад +9

    ചിന്തിച്ചുകഴിഞ്ഞാൽ മനസ്സിലാക്കാൻ കഴിയും ജീവിതത്തിനു അങ്ങനെ ഒരു അർത്ഥവും ഇല്ല,, അടുത്ത sec എന്തു സംഭവിക്കും എന്നു പോലും അറിയാത്ത നമ്മുടെ ജീവിതലക്ഷ്യം എന്ന് പറയുന്നതിൽ നാം ചിന്തിക്കുക എന്താണ് ലക്ഷ്യം 🤔,, ജീവിച്ചിരിക്കുന്നു അത് തന്നെയാണ്, ഒരു ലക്ഷ്യമെന്ന് പറയാം ❤️

  • @PramodKumar-zf2hn
    @PramodKumar-zf2hn Месяц назад +9

    എതോ ജീവിയിൽ നിന്ന് തുടങ്ങിയ പരിണാമ പ്രകിയയിൽ ഇന്ന് മനുഷ്യനായി നിൽക്കുന്ന നമ്മൾ നാളെ എതോ ജീവിവർഗ്ഗമായി പരിണമിക്കുന്ന പ്രകിയയിൽ ഒരു ചെറിയ കണ്ണിയായി പ്രവർത്തിച്ചു മരിക്കുന്നു.
    ഓസ്ട്രേലിയ 40- പതിനായിരം വർഷം മുൻപ് കരയുടെ ഭാഗമായിരുന്നിരിക്കണം

    • @musthafapadikkal6961
      @musthafapadikkal6961 Месяц назад +1

      ഏതു ജീവിയിൽ നിന്ന് ??? ഒരു തെളിവും ഇല്ലാതെ ബഡായി പറയാതിരിക്കൂ

    • @tonydominic7658
      @tonydominic7658 Месяц назад

      ​@@musthafapadikkal6961athu vishwasikalude swabhavamanu. Sciencinu thelivundu. Masha dinkah

    • @jibimssalu5122
      @jibimssalu5122 Месяц назад

      മമ്മദ് മണ്ണ്കൊയച്ചു ഉണ്ടാക്കി 😁​@@musthafapadikkal6961

    • @AshrafAshraf-z4s
      @AshrafAshraf-z4s 26 дней назад

      Yes

    • @malayali_here
      @malayali_here 21 день назад

      ​@@musthafapadikkal6961എത്രയോ തെളിവുണ്ടല്ലോ

  • @renchurs6450
    @renchurs6450 Месяц назад +4

    The Survival of the FITTEST... അത്ര തന്നെ... അല്ലാതെ വേറെന്ത് 😊

    • @AnandaKrishnasami
      @AnandaKrishnasami 28 дней назад

      ചോദ്യം അതല്ല. എങ്ങോട്ടാണ് സർവൈവ് ചെയ്യുന്നത് എന്നാണ്. എന്തിനു വേണ്ടി ആണ് എന്നാണ്.

    • @renchurs6450
      @renchurs6450 28 дней назад +2

      @AnandaKrishnasami നിലനിൽപ്പിനെയാണ്...survive എന്ന് പറയുന്നത്... അല്ലാതെ..ഇവിടെ നിന്നും എങ്ങോട്ടെങ്കിലും പോകുന്നതിനെയല്ല ഇവിടെ..survive എന്നുദ്ദേശിക്കുന്നത്...

  • @sreedharana1675
    @sreedharana1675 Месяц назад +9

    ഫിലോസഫിക്കലായി പറയുകയാണെങ്കിൽ , മനുഷ്യ ജീവിതം ഒരു enlight ment ( ബോധോദയം ) - ന് വേണ്ടി ഉണ്ടായതാണോ എന്ന് തോന്നിയിട്ടുണ്ട്... ഏതെങ്കിലും ഒരു ഘട്ടത്തിൽ അത് പ്രത്യക്ഷപ്പെട്ടവരാണ് ബുദ്ധനെപ്പോലുള്ളവർ.

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Месяц назад

      അതൊക്കെ ശരിക്കും ഡിപ്രെഷൻ അല്ലേ

    • @jilltalks9216
      @jilltalks9216 Месяц назад

      ​@@mhdalamelu-hp6rgഅത് hallucination ആണ്... Highly ecstatic aytulla അനുഭൂതി.... വെല്യ തേങ്ങ ഒന്നും അല്ല... ഒരു experience അത്രേ ഉള്ളു

    • @consciousawareness1111
      @consciousawareness1111 Месяц назад

      ​@@mhdalamelu-hp6rg..pinne..Budha depression il ayirunnu...😅😅😅🙏

    • @shajukniar
      @shajukniar Месяц назад

      @@jilltalks9216 ഈ ഒരു തേങ്ങ മറ്റുള്ള തേങ്ങകളെക്കാള്‍ വലുതായാല്‍ അത് അതിനെ സംബധിച്ചും മറ്റുള്ളവയെ സംബന്ധിച്ചും വലുത് തന്നെ യാണല്ലോ !!😀😀

    • @Vaid.g
      @Vaid.g Месяц назад

      കഞ്ചാവ് അടിച്ചാൽ മതി

  • @Perumanian
    @Perumanian Месяц назад +4

    മനുഷ്യന്റെ "സംസ്കാരവും " അതിജീവനതിന്റെ മറ്റൊരു തലം മാത്രം ആണ്

  • @jijeshc
    @jijeshc Месяц назад +8

    The Purpose of a Dog - സിനിമ കണ്ട് മോങ്ങിയ ആളാണ് ഞാൻ.. Emotional ആവുമ്പോൾ സയൻസിനെ പറ്റി ആലോചിക്കില്ല. But I know the reality too

  • @babeeshcv2484
    @babeeshcv2484 13 часов назад

    👍🏻🙏🏻

  • @anithalaivin3392
    @anithalaivin3392 Месяц назад

    According to Maslow, we have five categories of needs: physiological, safety, love, esteem, and self-actualization and people goes after it in order

  • @johncysamuel
    @johncysamuel Месяц назад

    Thank you sir 👍❤

  • @salvinjoseph9010
    @salvinjoseph9010 Месяц назад

    Excellent video thank you sir

  • @AnandBharat11
    @AnandBharat11 29 дней назад +2

    മനുഷ്യർ ഇത്രയും പുരോഗമിച്ചത് കൊണ്ട് ജീവിതത്തിന്റെ അർത്ഥം രണ്ട് തരത്തിൽ കാണാം...
    എല്ലാം നശിപ്പിക്കുക അല്ലെങ്കിൽ എല്ലാത്തിനെയും പരിപാലിക്കുക...
    ഏത് വേണമെന്ന് തീരുമാനിച്ചു ജീവിക്കുക.

  • @mohdnameer55
    @mohdnameer55 Месяц назад +1

    Sir, can u make a video about neuroplasticity

  • @surendranmk5306
    @surendranmk5306 Месяц назад +3

    സൂക്ഷ്മപ്രപഞ്ചത്തിൽ നിന്ന് സ്ഥൂല പ്രപഞ്ചത്തിലേക്കുള്ള അത്യപൂർവ്വമായ ഒരന്വേഷണമാണ് ജീവിതം.

    • @zakkiralahlihussain
      @zakkiralahlihussain Месяц назад

      😂😂😂😂

    • @jilltalks9216
      @jilltalks9216 Месяц назад

      കൊച്ചപ്പന്റെ കപ്പലണ്ടി

    • @Vaid.g
      @Vaid.g Месяц назад

      അണ്ടിയാണ് 😂പ്രപഞ്ചത്തിൽ മനുഷ്യൻ എന്ന ജീവി ഒന്നും അല്ല

    • @AshrafAshraf-z4s
      @AshrafAshraf-z4s 26 дней назад

      വിശദീകരിക്കാമോ

    • @jilltalks9216
      @jilltalks9216 26 дней назад

      @@AshrafAshraf-z4s ആന്തോളനത്തിൽ നിന്നും ആന്തോളനത്തിലേക്കുള്ള യാത്രയാണത്... ഒരു വല്ലാത്ത experience....

  • @b_l_e
    @b_l_e Месяц назад

    Thanks ❤

  • @akhileshptu
    @akhileshptu Месяц назад

    Yes! Exactly ❤️

  • @nandinimenon8855
    @nandinimenon8855 Месяц назад

    Excellent video👍

  • @Njaan_Chaarvaakan
    @Njaan_Chaarvaakan 16 дней назад

    അനന്തം നേടലാണ് ജീവിതത്തിന്റെ ലക്ഷ്യം.

  • @Sudhakaran-sk3on
    @Sudhakaran-sk3on Месяц назад +15

    ജീവിക്കുക എന്നത് തന്നെയാണ് ജീവിതത്തിന്റെ അർത്ഥം.😂

  • @mesmerictasteswithajeesh8556
    @mesmerictasteswithajeesh8556 Месяц назад +11

    Optimistic nihilism 😊

    • @indian6346
      @indian6346 Месяц назад

      മനസ്സിലായില്ല.

    • @anilkr1093
      @anilkr1093 Месяц назад

      ദൈവവും ചെകുത്താനും തമ്മിലുള്ള അന്തർധാര സജീവമാണ്.​@@indian6346

  • @007Sanoop
    @007Sanoop Месяц назад

    Homo Sapiens can either stay as Animal or continue as Human Being.
    Thats our life.😊
    As per Indian philosophy aka Hinduism, there are four goals in Human Life known as Purushaartha.
    1. Dharma (Righteousness)
    2. Artha (Wealth)
    3. Kaama (Desires)
    4. Moksha (Liberation)

  • @Chummaanu-p6z
    @Chummaanu-p6z Месяц назад +6

    എല്ലാ അന്വേഷണങ്ങളും ഒടുവിൽ ഈശ്വരനിൽ എത്തുന്നു. സാറിൻ്റെ അടുത്തക്കാലത്തെ എല്ലാ വീഡിയോകളും ആ വഴിക്ക് തന്നെയാണ് സാറിൻ്റെയത്രയും എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആണ്

    • @സംവാദവീരൻ
      @സംവാദവീരൻ Месяц назад

      സാറിന്റെ കണ്ണടയുടെ നിറം എന്താണ്
      പുതിയത് വാങ്ങണ്ടേ

    • @Chummaanu-p6z
      @Chummaanu-p6z Месяц назад

      @@സംവാദവീരൻ pls explain

    • @സംവാദവീരൻ
      @സംവാദവീരൻ Месяц назад

      @@Chummaanu-p6z ഈശ്വരൻ യുക്തിരഹിതമായ ഒരു ആശയമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ഇദ്ദേഹം ശാസ്ത്രപരമായ കാര്യങ്ങൾ പറയുമ്പോൾ താങ്കൾക്ക് അത് മറിച്ച് തോന്നുന്നത് താങ്കളുടെ മതവിശ്വാസം എന്ന കണ്ണടയുടെ കുഴപ്പമല്ലേ

    • @AshrafAshraf-z4s
      @AshrafAshraf-z4s 26 дней назад

      ചിരിപ്പിച്ച് കൊല്ലുമോ

    • @Chummaanu-p6z
      @Chummaanu-p6z 21 день назад

      @@സംവാദവീരൻആകാം,അല്ലായിരിക്കാം ,കാലമ്മോ അല്ലെങ്കില്‍ തമ്പി സര്‍ തന്നെയോ ഉത്തരം തരണം ,ശാസ്ത്രം മാറ്റങ്ങള്‍ അങ്ഗീകരിക്കുന്നു ,മാറാന്‍ സമ്മതിക്കാത്ത മനസ്സ്,മാറ്റങ്ങള്‍ അങ്ഗീകരിക്കാത്ത മനസ്സ് ,അത് ഒരു അസുഖമാണ് ,

  • @bettypurayidam5645
    @bettypurayidam5645 Месяц назад

    തീർത്തും Scientific അല്ലാത്ത ഒരു വിചിന്തനം!. നമ്മൾ എല്ലാം ഒരു Planet ൽ ആണ് ജീവിക്കുന്നതെങ്കിലും ഓരോ മനുഷ്യനും വ്യത്യസ്ഥമായ തരത്തിലാണ് ജീവിതത്തെ നോക്കിക്കാണുന്നത്. ഈ ലോകത്ത് രണ്ട് മനുഷ്യർ ഒരു പോലെ ചിന്തിക്കുന്നില്ല....എന്തിന് ഒരു പോലെ ഇരിക്കുന്ന ഇരട്ടകൾ പോലും വ്യത്യസ്ഥ ചിന്താഗതിക്കാരാണ്. അല്ലേ?. സാർ അവതരിപ്പിച്ച വിഷയം വളരെ Interestive ആയിരുന്നു Sir 🤝.

  • @PrathyushP-iz8hb
    @PrathyushP-iz8hb 27 дней назад

    ജീവിതത്തിന് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല അതുകൊണ്ട് ഓരോരുത്തർക്കും സ്വയം ഇഷ്ടമുള്ള അർഥങ്ങൾ കൊടുക്കാം (വേണമെന്ന് നിർബന്ധം ഉള്ളവർക്ക് ).
    അല്ലെങ്കിൽ "ജീവിക്കുക "..

  • @megacreation3589
    @megacreation3589 28 дней назад +2

    ജീവിതത്തിന്റെ ഉദ്ദേശം അന്വേഷിച്ച വർക്കാർക്കും കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
    പിറവിയിൽ ശരീരത്തിലേക്ക് ഒരു എനർജിയായി ആത്മാവ് പ്രവേശിക്കുന്നു - അങ്ങന അത് ഞാൻ ആയി മാറുന്നു
    ഇതിന് മുമ്പ് നമ്മൾ ഭൂമിയിൽ വന്നതായി തെളിവില്ല ഇനി വരുകുന്നതിനും തെളിവില്ല ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു എന്നതിനും കൃത്യമായ ഉത്തരം ഇല്ല - എന്തായാലും എല്ലാ ത്തിന്റേയും പിറകിൽ ഒരു പ്രപഞ്ച ശക്തിയുണ്ട് അതിനെ ദൈവം എന്ന് വിളിക്കുന്നു -

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 22 дня назад

    👍👌

  • @Ajayathmajan2
    @Ajayathmajan2 21 день назад

    Sir rotating black holes ആണോ ശെരിക്കും നമ്മുടെ Universe ൽ ഉള്ളത് ? point singularity ഉള്ള black holes concept മാത്രമാണോ ? Kerr black hole നെപ്പറ്റി ഒരു video ചെയ്യാമോ ?

  • @balachandramenon3523
    @balachandramenon3523 Месяц назад +1

    Journey is the destination and vice versa

  • @sajeevNV-g5t
    @sajeevNV-g5t Месяц назад +19

    നമുക്കു മുൻപേ കടന്നു പോയവർ, ജീവിതത്തിന് ഒരു ലക്ഷ്യവുമില്ല എന്നു തീരുമാനിച്ച് കിട്ടുന്നതും തിന്ന് ജീവിച്ച് മരിച്ചു പോയിരുന്നെങ്കിൽ നമ്മൾ ഇന്ന് അനുഭവിക്കുന്ന പല സൗകര്യങ്ങളും ജീവിത നിലവാരവുമൊന്നും ഉണ്ടാകുമായിരുന്നില്ല. പ്രകൃതിക്കും സഹജീവികൾക്കും പ്രയോജനകരമായി ജീവിക്കുമ്പോൾ ജീവിതം അർത്ഥമുള്ളതാകുന്നു; ലക്ഷ്യമുള്ളതാകുന്നു.

    • @davedonot2788
      @davedonot2788 Месяц назад +2

      Everyone can decide on there own the meaning of life, it doesn't have to be one thing.

    • @jilltalks9216
      @jilltalks9216 Месяц назад

      സഹജീവികൾക്ക് എന്ത് ഉപകാരം??? മനസ്സിലായില്ല....

    • @sajeevvenjaramood3244
      @sajeevvenjaramood3244 Месяц назад +1

      ​​​@@jilltalks9216മനുഷ്യർ ഉൾപ്പെടെ എല്ലാ ജന്തുജാലങ്ങളും സസ്യങ്ങളും നിങ്ങളുടെ സഹജീവികളാണ്. ഇവയുടെ ഒന്നും ഒരു ഉപകാരവും താങ്കൾക്ക് ആവശ്യമില്ലെങ്കിൽ ഒരു മരുഭൂമിയിൽ പോയി ഒറ്റയ്ക്കു ജീവിച്ചു നോക്കുക. അപ്പോൾ മനസ്സിലാകും.

    • @calcsindia4310
      @calcsindia4310 Месяц назад

      മനുഷ്യൻ എന്ന ജീവി വർഗം ഭൂമിയിൽ ഉണ്ടായിട്ടു ഏകദേശം 2 ലക്ഷത്തോളം വർഷങ്ങൾ ആയിട്ടുണ്ട് എന്നാണ് സയൻസ് പറയുന്നത് .അന്നുമുതലേ മനുഷ്യർക്കു ഇന്നത്തെ പോലുള്ള ചിന്തയും ,ലക്ഷ്യവുമൊക്കെ ഉണ്ടായിരുന്നെങ്കിൽ മനുഷ്യകുലത്തിന്റെ അവസ്ഥ ഇന്നത്തെ പോലെ ആക്കിയിരിക്കുമായിരുന്നോ ? ഇതിലും എത്രയെത്ര പുരോഗമിച്ചിട്ടുണ്ടായിരിക്കണം . പരിണാമപരമായി ഉണ്ടായ മാറ്റങ്ങളാകാം ഇതെല്ലം .കാലങ്ങൾ കടന്നു പോകുമ്പോൾ ഇതര ജീവി വര്ഗങ്ങള്ക്കും ഇതേപോലെ പരിണാമനാമപരമായ മാറ്റങ്ങളുണ്ടായി അവർക്കും മനുഷ്യനെപോലുള്ള ചിന്താശേഷികൾ ഉണ്ടാകില്ല എന്ന് പറയാൻ പറ്റുമോ ?

    • @adarshpv4222
      @adarshpv4222 Месяц назад

      Actually എല്ലാവരും അങ്ങനെതന്നെ ജീവിച്ചു പോയത്, വരും തലമുറക്ക് വേണ്ടി പണിയെടുത്തല്ല കഴിഞ്ഞ തലമുറകൾ ഒക്കെ പോയത്, എല്ലാവരും കഷ്ടപ്പെടുന്നത് അവരുടെ ജീവിതം comfortable ആക്കാനാണ്, പഠിച്ചു നല്ല ജോലി നേടുന്നതും, ബിസിനസ് ചെയ്യുന്നതും, മറ്റു പ്രവർത്തനങ്ങളിൽ കലകൾ സൃഷ്ടിക്കുന്നതും എല്ലാം, പണത്തിനും പ്രശസ്തിക്കും പ്രതാപത്തിനും ആനന്തത്തിനും വേണ്ടി ആണ് അത് മരണം വരെ അവർക്ക് ആസ്വദിക്കാനും വേണ്ടി ആണ്. മനുഷ്യൻ സാമൂഹിക ജീവി ആണ് സമൂഹത്തിൻ്റെ ഭാഗം ആണ്, അതുകൊണ്ട് അവർ അവർക്ക് വേണ്ടി ചെയ്യുന്നതെല്ലാം മറ്റു ആളുകൾക്കും വരും തലമുറകൾക്കും ഒക്കെ അതിൻ്റെ ഗുണദോഷങ്ങൾ ഉണ്ടാവും ഇത്രേയുള്ളൂ.

  • @princemp3164
    @princemp3164 Месяц назад +2

    ഈ പ്രബഞ്ചത്തിന് ഒരന്ത്യം ഉണ്ട് പ്രബഞ്ചത്തിനെ തന്നെ അതിജീവനത്തിന് സഹായിക്കുക എന്നതാണ് ഓരോ ജീവിയുടെയും ഓരോ പുൽക്കൊടിയുടെ പോലും ഉദ്ദേശ്യം.. അറിഞ്ഞോ അറിയാതെയോ നമ്മളൊരുത്തരും അതിന്റെ ഭാഗം ആവുന്നുണ്ടെന്നതാന്ന് സത്യം! അതിനിടയിൽ ഒരു റിവാർഡ് എന്നോണം നമ്മുടെ ജീവിതം നമുക്ക് decide ചെയ്യാം എന്നൊരു ചോയ്സ് കൂടി തരുന്നുണ്ട് ഈ പ്രബഞ്ചം.. "നിനക്ക് വേണമെകിൽ മരിക്കാതിരിക്കാം, അതിനുള്ള വിദ്യ കൂടി നീ കണ്ടെത്തണം.., u have ur brain " -- THE UNIVERSE :!

  • @deepuvsvikramansulochana1133
    @deepuvsvikramansulochana1133 Месяц назад

    Nice sir 😍😍😍❤❤❤

  • @SalimRSalimramanalikal-w2u
    @SalimRSalimramanalikal-w2u Месяц назад

    From develop to higher develop to reach our self identity and divine world

  • @Poothangottil
    @Poothangottil Месяц назад +14

    ഒരാള്‍ പൂർത്തിയാക്കിയ അല്ലെങ്കില്‍ അയാള്‍ തുടക്കമിടുന്ന പ്രവൃത്തികൾ ആണ് അയാളുടെ ജീവിതത്തിന്റെ അർത്ഥം.

    • @jilltalks9216
      @jilltalks9216 Месяц назад

      കക്കൂസിൽ പോയാൽ തൂറുക എന്നതാണ് ജീവിതത്തിന്റെ അർത്ഥം...

  • @vettikombil
    @vettikombil Месяц назад +1

    While the question is, what is the purpose of life, how can you say that the purpose of life is life and its survival? Didn't you understand the meaning of your own question?

  • @theone6481
    @theone6481 Месяц назад

    ജീവിച്ചിരിക്കുക

  • @sureshkkkiliyanprayil
    @sureshkkkiliyanprayil 23 дня назад

    ജനിച്ചു വീഴുന്ന കുഞ്ഞിനോട് ചോദിച്ചാൽ പോലും പറയും സുഖം തേടൽ ആണ് എല്ലാത്തിന്റെയും ലക്ഷ്യം എന്നത് ബ്ര ഹദാരണ്യകോപനിഷത്തിൽ സൃഷ്ടിയുടെ കാരണം മരണം(മൃത്യു) അഥവാ വിശപ്പു ആണെന്ന് ആണ് പറഞ്ഞിരിക്കുന്ന ത്. മരണം ഉള്ളത് കൊണ്ടു പിൻ തലമുറകളെ വാർത്തെടുക്കണം എന്ന ആവശ്യം ഓരോ ജീവിക്കും ഉണ്ടായി.മറ്റുള്ള ജീവികളുടെ വിശപ്പിന് പാത്രം ആയി മൃത്യുവിനെ പുൽകാതെ സ്വയം പ്രതിരോധിക്കണം. അഅതായതു മരണം ഉള്ളത് കൊണ്ടാണ് ജീവന് ജീവിക്കുന്നത് മഹിമ ഉള്ളത് ആയതും അതിനുവേണ്ടി പ്രവർത്തിക്കുന്നതും, ദാരിദ്ര്യം ഉള്ളത് കൊണ്ടാണ് സമ്പത്ത് നമുക്ക് അർത്ഥം ഉള്ളത് ആയിരിക്കുന്നത് വൈരൂപ്യം ആണ് സൗന്ദര്യം വില ഉള്ളത് ആക്കിയിരിക്കുന്നത് . രോഗം ആണ് ആരോഗ്യം മഹിമ ഉള്ളത് ആക്കുന്നത്. ഇവിടെ രണ്ടാമത് പറഞ്ഞത് നേടുക യും(ചിലർക്ക് ആദ്യം പറഞ്ഞത് ആയാലും മതി ) അതുവഴി സന്തോഷം അനുഭവിക്കുകയും ആണ് എല്ലാവയുടെയും എല്ലാ ജീവികളുടെയും ലക്ഷ്യം.

  • @thahiribrahim1397
    @thahiribrahim1397 Месяц назад +2

    Life is like dancing , playing. when we're immersed in the movement, we never stop to ask the purpose of the dance. Similarly, in moments of intimacy, beyond reproduction, there’s no need to question its purpose. It’s only the human mind, conditioned to seek purpose in every action, that feels compelled to ask why. In truth, life itself is the purpose, revealed in simply living and experiencing

  • @kamalsivadasan
    @kamalsivadasan Месяц назад

    Life on Earth can be seen as part of the natural process of increasing entropy. Living organisms, though highly ordered, are embedded in a larger system where their activities (such as metabolism, reproduction, and death) ultimately contribute to the overall increase in disorder or entropy of the universe.

  • @ismailka1727
    @ismailka1727 29 дней назад +1

    മനുഷ്യന് മാത്രമായുള്ള സവിശേഷത ഉണ്ടല്ലോ.
    അത് മറ്റൊരു ജീവികൾക്കുമില്ലാത്തത്.
    അതേക്കുറിച്ച് പറയാൻ കഴിയണം.

  • @RanjanDas-lj2ne
    @RanjanDas-lj2ne Месяц назад +2

    Jeevikuka ennullathanu jeevithathinte artham

  • @consciousawareness1111
    @consciousawareness1111 Месяц назад +1

    What is the meaning of life??😊😊😊..Artham explain cheyyan pattiya aal thanne..to knw the meaning of life , u have to know urself.., when u go deep inside ur core u ll find out the bigger picture..then u ll start loving urself, spreading love...the higher mind , the superconciousness is experiencing the experiences through every lives.. know urself..touch the unified firld around u by retreating from the egoicself..u are a beautiful being ..as every creation in the cosmos is perfect as it is...

    • @vishakp7627
      @vishakp7627 Месяц назад

      Athe,ellam intellectual aayitt chindhich athine keeri murukk an nokkuaan,those who knows that joy ,they will seek the joy again,that bliss within was vague to explain,those who have seen the speck of love light within are blessed❤,

    • @vishakp7627
      @vishakp7627 Месяц назад

      This guy now explaining very vague and profound spiritual topic with some calculations and intelligent,knowing thyself is the only way to know the life and life others,touching that divine Essence will change everything

    • @sreejithr8514
      @sreejithr8514 Месяц назад +1

      Andhaviswasiyude bhavan 😶 self-love, ego , love etokke purpose arinjavakk matre ullu alle .

    • @consciousawareness1111
      @consciousawareness1111 Месяц назад

      @@vishakp7627 Yes ..true..intellect evidunnu varunnu? Aa source kandethan.. explain cheyyan ..science oo?? Haha ..it's absurd..science is a science which is an attempt or something trying to explain what's unknown to u as human( beings with limited perception in 3 dimensinal world)..what is logic? When u r in unconscious r u able to use logic..? Wr is ur cognitive capacities when ur vitals are down n body is lethargic..?Mr. Vysakh is not capable of explain the unexplainable..but u can try..with some disclaimers

    • @consciousawareness1111
      @consciousawareness1111 Месяц назад

      ​@@sreejithr8514 An Aethist is a struggling person inside, when he see every moment in his life is a mystery, carries imperceivable magics and miracles, he will astonish inside , but keeps a veil on his personality, to hide / to deny the person..he fights with his own emotions.. feelings , psyche n to the external world too to hold the idea alive..not knowing tht what makes him to half on, what makes him to breath n think through his logic and intuition...so..n..so..n..so..but it's nice to observe..it's an art of how they r bringing the new ideas to defend the truth of who they r..

  • @vishnu.s_
    @vishnu.s_ Месяц назад

    👌👌

  • @theschoolofconsciousness
    @theschoolofconsciousness Месяц назад +14

    ബോധമുണ്ടോ ജഗത്തുണ്ട്. ബോധമില്ലേ ജഗത്തില്ല. എല്ലാം ബോധത്തിലെ (ആത്മാവ്) മായ, സ്വപ്നം.

    • @jilltalks9216
      @jilltalks9216 Месяц назад

      ഉപ്പുമാവ് ഒന്നും അല്ലെടേ.... Its an illusion created by our brain... Language, memory കൊണ്ട് brain ഉണ്ടാക്കി എടുക്കുന്ന ഒരു entity ആണ് mind.... When brain dies mind dies

  • @muhammedshameer3576
    @muhammedshameer3576 Месяц назад

    ഏതു പ്രേതിസന്ധിയെയും തരണം ചെയ്യാൻ മാനസികമായി തയ്യാറായി നില്കുന്നവനെ ഒരു പ്രേശ്നവും ബാധിക്കില്ല ലൈഫിൽ പ്രേശ്നങ്ങൾ നേരിടാൻ മടിയുള്ളവർ ജീവിതം സന്തോഷം ഉള്ളതാകാൻ ആഗ്രഹിക്കുന്നു

  • @AbdulRazak-c4f
    @AbdulRazak-c4f Месяц назад

    മനുഷ്യനും മറ്റു ജീവജാലങ്ങളും പ്രഭഞ്ചങ്ങളും എല്ലാം ആ റ്റത്തിനേക്കാൾ എത്രയോ അതി ശൂക്ഷ്മമായ പാർട്ടിക്കിളുകളിൽ നിന്നാണ് ഉത്ഭവിച്ചു പരിണമിച്ചു ഉണ്ടായിട്ടുള്ളത്.

    • @musthafapadikkal6961
      @musthafapadikkal6961 Месяц назад

      മണ്ടത്തരം :

    • @സംവാദവീരൻ
      @സംവാദവീരൻ Месяц назад

      വലിപ്പമൊക്കെ ആപേക്ഷികമാണ്
      ആറ്റം ഒക്കെ അതിനുള്ളിലുള്ളവയുമായി കമ്പയർ ചെയ്യുമ്പോൾ ഭീമാകാരന്മാരാണ്

  • @yacobelias3679
    @yacobelias3679 Месяц назад

    Expecting more scientific knowledge

  • @Salcocreation
    @Salcocreation Месяц назад +3

    എല്ലാ ജീവികളെയും പോലെ അല്ല മനുഷ്യൻ എന്ന് നിങ്ങളുടെ സംസാരത്തിൽ ഉണ്ട്... അത് കൊണ്ട് തന്നെ അവന്റ ലക്ഷ്യവും വ്യത്യസ്തമായിരിക്കും എന്ന് ഉറപ്പാണ്... അതുകൊണ്ടാണ് ഇങ്ങനെ ഒരു വിഷയം ചിന്തിക്കുന്നതും വീഡിയോ ചെയ്യാൻ മാത്രം വികസിക്കുന്നതും.

    • @dagan1357
      @dagan1357 Месяц назад

      പക്ഷെ എല്ലാം ജീവികളും ഒന്നിൽ നിന്നുമാണ് രൂപപ്പെട്ടത് എന്ന് ഓർക്കുമ്പോൾ 🤔😄 മനുഷ്യൻ വ്യത്യസ്തൻ ആയതുകൊണ്ട് 🤔😄 പ്രപഞ്ചത്തിന്റെ മറ്റ് ചില കോണുകളിൽ എത്തിപെടാം 😄 ആയുസ് ദീർഘി പ്പിച്ചേക്കാം പക്ഷെ മനസിലാക്കിയടത്തോളം എല്ലാം നശ്വരം മാത്രം 😄

    • @Vaid.g
      @Vaid.g Месяц назад

      അപ്പൊ budhimandhyam ഉള്ള ആളുകൾ?

  • @krishnaprasadthyl617
    @krishnaprasadthyl617 Месяц назад +1

    What is the difference between instinct and intuition?

  • @santhoshp5594
    @santhoshp5594 Месяц назад

    Thanka a lot.

  • @shajukniar
    @shajukniar Месяц назад

    Life as simply an experience to be lived and enjoyed !!

  • @mallu-d5v
    @mallu-d5v 26 дней назад

    🤷🤷🤷🤷

  • @rajeshkumart3995
    @rajeshkumart3995 Месяц назад

    നമ്മൾക്ക് ഇന്നുള്ള രൂപo അതിന് അനുസരിച്ചുള്ള വികാരങ്ങളും ബുദ്ധിയുo ഉക്കൊള്ളുന്ന ബോധത്തിൽ നിലനിൽക്കുന്നു. ബോധത്തിൽ അടങ്ങിയിട്ടുള്ള വികാരം,ബുദ്ധി, ആഗ്രഹങ്ങൾ എന്നിവയിലുള്ള മാറ്റങ്ങൾക്ക് അനുസരിച്ച് ഒരു പുതിയ രൂപം കൈക്കൊള്ള ലായിരിക്കില്ലേ അടുത്ത ശ്രമം എന്ന് കരുതിക്കൂടേ. അതിനെ മരണം എന്ന് വിളിക്കുo എന്ന് കരുതിക്കൂട. അതായത് നിലവിലുള്ള രൂപത്തിൽ നിലനിൽക്കണമെന്ന് ആര് ആഗ്രഹിച്ചാലും അതിനും പരിമിതി ഉണ്ടാവും എന്ന് മനസ്സിലാക്കുന്നു.

  • @vsprince8309
    @vsprince8309 25 дней назад

    ജീവിതത്തിൻ്റെ അർത്ഥം എന്താണെന്ന് ശാസ്ത്രത്തിന് പറയാൻ പറ്റില്ല. പക്ഷെ ഭാരതീയ ഫിലോസഫിയിൽ അതിന് വ്യക്തമായ ഉത്തരം മോക്ഷം പ്രാപിക്കുക എന്നതാണ്. അതായത് ഈശ്വരനിൽ വിലയം പ്രാപിക്കുക ഇതിലും സുന്ദരമായ ഒരു defenition എവിടെ കിട്ടും?

  • @ajithjoj
    @ajithjoj 22 дня назад

    Oru cherriyya Basil look undello😊

  • @kdk342
    @kdk342 Месяц назад

    Life is a series of experiences in the journey of self discovery.

  • @sreejithomkaram
    @sreejithomkaram Месяц назад

    🥰🥰🥰

  • @I_double_u
    @I_double_u Месяц назад +1

    മനുഷ്യ ജീവിതം എന്ന് പറയുന്നത് തികച്ചും യാദൃശ്ചികം ആയിട്ട് സംഭവിച്ചത് ആണ്
    ദിനോസറുകൾ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ മനുഷ്യൻ ഉണ്ടാകുമായിരുന്നില്ല
    അന്ന് ആ ഉൾക്ക ഭൂമിയിൽ പതിച്ചില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആകുമായിരുന്നില്ല

    • @vsprince8309
      @vsprince8309 25 дней назад

      ദിനോസറുകൾ ഉണ്ടായിരുന്നെങ്കിൽ മനുഷ്യന് ഒരു കഴപ്പവും ഇല്ല. അവൻ ദിനോസറിനെ നശിപ്പിച്ചേനേ

    • @AslamVp-iv7yj
      @AslamVp-iv7yj 6 дней назад

      ഏത് ഉലക്ക

  • @Shiney_Listicles
    @Shiney_Listicles Месяц назад +8

    Survive, grow, reproduce and evolve.

    • @shajics6157
      @shajics6157 Месяц назад

      Your statements are not valid 😊

    • @liva4741
      @liva4741 Месяц назад

      Very much valid

  • @How_to_become_an_atheistt
    @How_to_become_an_atheistt Месяц назад +1

    Survival of species 🧬

  • @Aonechange
    @Aonechange Месяц назад +4

    Absurdism 🤗

  • @midhunm9099
    @midhunm9099 Месяц назад

    ഹാപ്പിനെസ്സ് ❤❤ , ലക്ഷ്യം

  • @baburajant1760
    @baburajant1760 Месяц назад

    If we want to realize the meaning of life, you should also know what is death.For this it isabsolutely necessary to know the subjective and objective aspects of life. Also it is imperative to search for the eternal in this ephemeral world.
    There are sveral pertinent questions to be answered. eg.Who am I ? Am I this body, mind or intellect? In this world, of science and technology, science has not so far found out where the mind is located in the human body. Advancement of science has made our lives more comfortable and beautiful. But there is grief and misery also. What is that which obstruct Peace? Peaceful and harmonious living is the goal of human life.

  • @rajee66rajee4
    @rajee66rajee4 Месяц назад

    Good information thanks

  • @gokul9747
    @gokul9747 Месяц назад +2

  • @abduabdu-rb5fk
    @abduabdu-rb5fk Месяц назад +1

    Be peace and Be kind ❤❤

  • @manzoorkunnumpoyil1561
    @manzoorkunnumpoyil1561 Месяц назад +1

    Antinatalism is suitable for Free thinkers.
    There are various reasons why antinatalists believe reproduction is problematic. The most common arguments for antinatalism include that life entails inevitable suffering, death is inevitable, and humans are born without their consent (i.e. no one chooses whether or not they come into existence). Additionally, although some people may turn out to be happy, this is not guaranteed, so to procreate is to gamble with another person's suffering. There is also an axiological asymmetry between good and bad things in life, such that coming into existence is always a harm, which is known as Benatar's asymmetry argument.

  • @Universe20243
    @Universe20243 12 дней назад

    ഏതായാലും സ്ത്രീകളുടെ തുണിയുടെ അളവ് പുരാതന കാലത്തേക്ക് തിരിച്ച് പോകുമെന്ന് ഞാൻ പ്രവചിക്കുന്നു.

  • @Andykunjj
    @Andykunjj Месяц назад

    Every path is the right path

  • @rajrajan816
    @rajrajan816 Месяц назад

    ❤❤❤👍👍👍

  • @gamesforfun598
    @gamesforfun598 Месяц назад +3

    Heat distribution

  • @nidhin133
    @nidhin133 Месяц назад +1

    ജനിതകം കൈ മാറുക എന്നുള്ളത് തന്നെ ആണു ജീവിതത്തിന്റെ ലക്ഷ്യം

    • @malayali_here
      @malayali_here 21 день назад

      എന്തിന്? അങ്ങനെ കൈമാറ്റം നടക്കണമെന്ന് ആർക്കാ ഇത്ര നിർബന്ധം?

  • @DNA237
    @DNA237 Месяц назад

    🔥🎉🔥

  • @ShaynHamdan
    @ShaynHamdan Месяц назад +5

    നമ്മൾ AI പോലെ വെറും programmed machine ആണ് എന്നും freewill ഇല്ല എന്നും പറയുന്നവർ ഈ ചിന്തിക്കുന്നതും ഒരു choice ഇല്ലാതെയല്ലേ? ഇന്നുള്ള എല്ലാ data യും ലഭിച്ചാൽ ഒരു super computer ന് നാളെ വൈശാഖൻ പറയാൻ പോകുന്നത് എന്താണെന്ന് കണ്ടെത്താൻ പറ്റും എന്നാണ് science പറയുന്നത്.. അതായത്, ആ "വിധി" യെ മറികടക്കാൻ ഒരാൾക്കും കഴിയില്ല എന്ന് നിരീശ്വര"വിശ്വാസ"ക്കാർ ഉറപ്പിച്ചു പറയുന്നു.. അവരൊക്കെ നിരീശ്വരവാദി ആയതും മറ്റൊരാൾ വിശ്വാസി ആയതും choice ഇല്ലാതെ determinism പ്രകാരം ആണെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ വിശ്വാസികളെ പരിഹസിക്കുന്നത്? ഒരാൾ ഒരാളെ കൊന്നാൽ പോലും അയാൾക്ക് ഉത്തരവാദിത്തം ഇല്ല എന്നാണ് determinism പറയുന്നത്.. എല്ലാവരും pre programmed ആണെന്ന്.. ഇനി ഇവിടെ തെറി comment ഇടുന്നവൻ പോലും just ഒരു മണ്ടൻ robot ആണ് എന്ന് ഓരോ നിരീശ്വരവാദിയും നിസ്സഹായതയോടെ വിശ്വസിക്കേണ്ടി വരുന്നു.. എന്തൊരു അവസ്ഥ വൈശാഖൻ സാറേ.. എന്തെങ്കിലും logical മറുപടി ഉള്ളവർ മാത്രം reply തരിക.. തെറിവിളി ഉത്തരമില്ലായ്മയുടെ ലക്ഷണമാണ്..😊

    • @jilltalks9216
      @jilltalks9216 Месяц назад

      Science അങ്ങിനെ പറയുന്നുണ്ടോ??? ഞാൻ അറിഞ്ഞിടത്തോളം multiple cause ന്റെ result ayt ആണ് ഒരു act ഉണ്ടാവുന്നത്... എന്റെ past മുഴുവൻ ഒരു super കമ്പ്യൂട്ടറിൽ ആക്കിയാൽ എന്റെ നാളത്തെ thought എന്താണെന്ന് aa മെഷീൻ നു പറയാൻ പറ്റില്ല... അതിന് ഞാൻ ഏത് സാഹചര്യത്തിൽ ആണ് എന്നും എന്റെ brain ന്റെ physical ഘടന എന്താണെന്നും കൂടി aa മെഷീൻ മനസ്സിലാക്കേണ്ടതുണ്ട്.... ജനിച്ച പാടെ ഉള്ള രണ്ട് കുട്ടികളിൽ ഒരേ ഓർമ കുത്തി നിറച്ചാൽ രണ്ടാളും ഒരേ വ്യക്തികൾ ആവില്ല... അതിന് ആ കുട്ടികളുടെ സാഹചര്യം, ബ്രയിനിലെ neural patterns ഒക്കെ depend ചെയ്യും... താങ്കൾ പറഞ്ഞ claim നിങ്ങളുടെ claim ആണ് science ന്റേത് അല്ല....

    • @jilltalks9216
      @jilltalks9216 Месяц назад

      No freewill എന്നത് കൊണ്ട് ഒരു act നു പുറകിൽ multiple causes ഉണ്ടന്ന് മാത്രമാണ് അർത്ഥമാക്കുന്നത്....

    • @jilltalks9216
      @jilltalks9216 Месяц назад +1

      ഒരാൾ ഒരാളെ കൊന്നാൽ ഉത്തരവാദിത്വം ഇല്ല എന്ന് science പറയുന്നില്ല... Science ന്റെ പണി അല്ല morality... Science is fact checking tool

    • @tvrashid
      @tvrashid Месяц назад +2

      അതേ സഗോദരാ..ഖദ്റിലുള്ള വിശ്വാസം നിരീശ്വരവാദത്തിന്റെ ഈമാൻ കാര്യങ്ങളിൽ ആറാമത്തേത്.

    • @ShaynHamdan
      @ShaynHamdan Месяц назад +2

      @@jilltalks9216 താങ്കളുടെ brain ന്റെ അവസ്ഥ കൂടി super computer ന് feed ചെയ്‌താലുള്ള കാര്യമാണ് പറഞ്ഞത്.. അപ്പോൾ താങ്കൾ നാളെ എന്ത് ചിന്തിക്കും, പറയും എന്നൊക്കെ predict ചെയ്യാമല്ലോ.. അതോ താങ്കൾക്ക് choice ഉണ്ടോ?

  • @sivamurugandivakaran6370
    @sivamurugandivakaran6370 Месяц назад

    👍👍❤

  • @rajeev747
    @rajeev747 Месяц назад

    👏👏👏👌