ഇന്ദ്രിയങ്ങളെ വിശ്വസിക്കാമോ? Can we trust our senses?

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ലോകത്തെക്കുറിച്ച് മനസ്സിലാക്കാൻ നമ്മൾ ഉപയോഗിക്കുന്ന ഇന്ദ്രിയങ്ങളുടെ പരിമിതികളെക്കുറിച്ച്.
    Video referred: • McGurk effect - Audito...

Комментарии • 58

  • @arunthattengattil6004
    @arunthattengattil6004 2 часа назад +10

    തമ്പി അണ്ണൻ പറയുന്ന കര്യങ്ങൾ പകുതി മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇല്ലെങ്കിലും എല്ലാ വീഡിയോസും കുത്തി ഇരുന്നു കാണും 🥸

  • @imalone166
    @imalone166 2 часа назад +23

    യുട്യൂബ് കൊണ്ട് എനിക്ക് മുതലായ ഒരു മനുഷ്യൻ ആണ് ഇദേഹം 👍👍👍🥰🥰🥰

  • @Thomas-kl6gv
    @Thomas-kl6gv 3 часа назад +9

    പാവപ്പെട്ടവരുടെ ഇലോൺ മസ്ക് ❤
    ഒരുപാട് ഇഷ്ടം ❤️❤️

  • @lekshmiks5589
    @lekshmiks5589 4 часа назад +12

    വ്യത്യസ്തമായ വിഷയങ്ങൾ .. വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. എല്ലാം പുതിയ അറിവുകൾ ..നന്ദി സർ.

  • @shanijaffer9332
    @shanijaffer9332 3 часа назад +12

    Reality കുറിച്ച് ഒരു മയവും ഇല്ലാതെ ഇങ്ങനെ പറയുന്നവർ ചുരുക്കം... പറയുന്ന വിഷയം എന്തായാലും...😢🙏

  • @mathewjoseph4338
    @mathewjoseph4338 2 часа назад +2

    അഭിനന്ദനങ്ങൾ , വൈശാഖൻ ' ഇതിൽ കൂടുതൽ ലളിതമായും വിശദമായും ഈ വിഷയം അവതരിപ്പിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. മഹനീയം!

  • @manasbabu1
    @manasbabu1 Час назад +2

    തമ്പി അണ്ണനെ പോലെ അണ്ണൻ മാത്രമേ ഉള്ളു മലയാളത്തിൽ ... ലോകത്തിൽ ആണേൽ ഇത് പോലെ വളരെ കുറച്ചു പേർ .. അണ്ണൻ പുറത്തേക്കു ഇറങ്ങണം ഇതിലും കൂടുതൽ ആയി ...Thampi sir.. respect ✊

  • @anilsbabu
    @anilsbabu 3 часа назад +4

    3:45 - 7:45 ഈ വിഷയത്തിൽ കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ ഇദ്ദേഹത്തിന്റെ തന്നെ "വർണ്ണക്കാഴ്ചകൾ" എന്ന വീഡിയോ കാണുക. 👍

  • @anilsbabu
    @anilsbabu 3 часа назад +3

    27:55 - 28:15 ഉദാഹരണത്തിന്, കാർബണ് മോണോക്സൈഡ്.

  • @afzalamina6938
    @afzalamina6938 3 часа назад +5

    ബയോളജിയിലും ഹിസ്റ്ററിയിലും കെമിസ്ട്രിയിലും ഇതുപോലെ പൊടിപ്പും തൊങ്ങലുമില്ലാതെ സത്യസന്ധമായി അധികം നീട്ടിപ്പരത്താതെ എന്നാൽ വിശദമായി തന്നെ പറഞ്ഞുതരാൻ അറിവുള്ളവർ ഉണ്ടായിരുന്നെങ്കിൽ!

  • @BipinRamesh-nt3ti
    @BipinRamesh-nt3ti 4 часа назад +1

    Informative contents💝 തമ്പി അണ്ണൻ ഉയിർ 😅😎

  • @manut1349
    @manut1349 3 часа назад +2

    ഇദ്ദേഹത്തിന്റെ വിദ്യാർഥികൾ ഭാഗ്യവാന്മാർ

  • @harish147258
    @harish147258 2 часа назад +1

    എനിക്ക് ഒരു ആക്സിഡൻ്റ് സംഭവിച്ചത്, എൻ്റെ കണ്ണിൻ്റെയും തലച്ചോറിൻ്റെയും ചെറിയോരു കാൽക്കുലേഷൻ മിസ്റ്റേക്ക് ആയിരുന്നു. എതിരെ വന്നിരുന്ന വണ്ടിയുടെ ദൂരവും വേഗതയും മനസ്സിലാക്കിയത്തിലെ ഒരു തെറ്റ്...

  • @prasadmk7591
    @prasadmk7591 Час назад

    Thanks !!!

  • @prakruthi508
    @prakruthi508 3 часа назад +1

    ഇന്ദ്രിയ ജനിത വാസന ലോകം
    ഇന്ദ്രിയ ജനിത വാസന ഉത്ഭുദ്ധ ലോകം
    ഇന്ദ്രിയ ജനിത വാസന അനുഭുദ്ധ ലോകം
    ഇതിൽ തീർന്നു എല്ലാം

  • @krishnank7300
    @krishnank7300 Час назад

    👍👍👍

  • @akhilakhee8112
    @akhilakhee8112 2 часа назад

  • @syamlals.k2077
    @syamlals.k2077 Час назад

    👌🙏

  • @ShajiUVN
    @ShajiUVN 3 часа назад

    Kerlathiley..ilon.musk.proud.of.you.....

  • @BinduKS-l4b
    @BinduKS-l4b 3 часа назад

    Thank you sir

  • @rajkiranb
    @rajkiranb 3 часа назад

    Super

  • @jilltalks9216
    @jilltalks9216 4 часа назад +2

    Please provide the details of the papers and books you referred for making the video

    • @tssaranlalbk7319
      @tssaranlalbk7319 Час назад

      He is not preparing scripts for his videos, which is taking only in his leisure times....... Its all from his inside knowledge that has been acquired collectively throughout his life....actually he is sharing his Knowledge and his conclusions anrd perceptions.....

  • @krishnannair7733
    @krishnannair7733 3 часа назад

    😮🙏❤

  • @sivadas9378
    @sivadas9378 4 часа назад

    ❤️

  • @sarath596
    @sarath596 48 минут назад

    Actually first look il thanne enike athe oru triangle annane thoniyila, any problem with me

  • @RabinMuhammed
    @RabinMuhammed Час назад +1

    പുറകിൽ കൃഷ്ണന് വിളക്ക് കത്തിച്ചുവെച്ചതാണോ

  • @vevecan-v8f
    @vevecan-v8f 3 часа назад

    VAISHAKAN BRO എല്ലാ ജീവജാലങ്ങളിലും ആണ് പെണ്ണ് എന്നിങ്ങനെ വർഗം ഉണ്ട് ഇതെങ്ങനെ ആണ് രൂപ പ്പെട്ടത് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.

    • @manut1349
      @manut1349 2 часа назад

      ചില ജീവജാലങ്ങളിൽ ആൺ പെൺ വ്യത്യാസമില്ല, ചില ജീവികൾക് ആണായി ജീവിച്ച ശേഷം ആവശ്യമുണ്ടെങ്കിൽ പെണ്ണായി തീരാം , മറ്റു ചിലതിന് ആണും പെണ്ണുമായി ഒരെ സമയം നിലനിൽകാം ,

    • @vevecan-v8f
      @vevecan-v8f 2 часа назад

      @@manut1349 പുതിയ അറിവ് പകർന്നതിനു നന്ദി 🥰 മനുഷ്യരിൽ ആണ് പെണ്ണ് എങ്ങനെ ആണ് പരിണമിച്ചു ഉണ്ടായത് അത് കൂടി വിശദീകരിക്കാമോ🤔

  • @ShajiUVN
    @ShajiUVN 3 часа назад +1

    Liko.like.great

  • @kuttappanbeneasseril5
    @kuttappanbeneasseril5 Час назад

    ബഹുമാനം അർഹിക്കുന്ന വ്യക്തി

  • @muraleedharanomanat3939
    @muraleedharanomanat3939 4 часа назад

    Hai

  • @sasikunnathur9967
    @sasikunnathur9967 52 минуты назад

    സ്വപ്നം?

  • @DrTheKLow
    @DrTheKLow 45 минут назад

    Are you struggling to say something? Park ?

  • @keyaar3393
    @keyaar3393 3 часа назад

    തമ്പിയണ്ണൻ ഒരു വാക്ക് പറഞ്ഞാല് അതു ഒക്കെയാ 😂😂

  • @B14CK.M4M84
    @B14CK.M4M84 4 часа назад

    2nd😌❤

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 2 часа назад

    👍👌🫰😍🌹

  • @colephelps7321
    @colephelps7321 4 часа назад

    First

  • @sugandhivv6608
    @sugandhivv6608 Час назад +1

    പറഞ്ഞവരുന്നത് ഇന്ദ്രിയങ്ങൾക്ക് അതീതമാണ് "ആത്മാവ്"... ഇന്ദ്രിയങ്ങൾക്ക് limitation ഉണ്ട്. ആത്മാവ് Unlimited ആകുന്നു... 😊👍👌

  • @USA6rz
    @USA6rz 4 часа назад

    1st

  • @radhakrishnannambiar8405
    @radhakrishnannambiar8405 3 часа назад

    Limitations of sense organs have been discussed extensively in Indian Darshanas.
    The basic question is whether objects create a subjective experience or a subject creates objective experience. Dwaita darshanas says that the former is true. Adwaita darshanas like vedanta says the latter is true.
    Today science also has come to this dichotomy. Newtonian science insists on the reality of time and space irrespective of the subject where as particle physics has come to a stage where they say the experiencer creates the time and space.
    Sensation, sense experience, mind and experience have got any validity only with reference to time and space. Think about it.

  • @vijaytc-nl5kn
    @vijaytc-nl5kn 2 часа назад

    തമ്പി അണ്ണൻ്റെ വീഡിയോ ഒക്കെ കണ്ട് ഞാനും ആകെ കൺഫ്യൂഷൻ ആയി 😮😮

  • @joshjosh6373
    @joshjosh6373 2 часа назад

    Conversly, (അന്ധ)വിശ്വാസികൾ ഇത് കേട്ടാൽ പറയും, "ഇത് കൊണ്ടാണ് 'ഞങ്ങൾ' പറയുന്നത് നിങ്ങളുടെ ( ശാസ്ത്രവാദികളുടെ ) 'ഇന്ദ്രിയങ്ങൾ' കാണാത്തത്, ആർഷ ഋഷിമുനിമാർ കണ്ടിരുന്നു, അറിഞ്ഞിരുന്നു, ഇപ്പോഴും അറിഞ്ഞുകൊണ്ടേയിരിക്കുന്നു " എന്ന് 😎😍🤭😄

  • @ayyappanmenon7693
    @ayyappanmenon7693 2 часа назад

    ഏകകോശ ജീവികളിൽ നിന്ന് ഇവിടെ വരെ മനുഷ്യനെ പറ്റിയത് പ്രകൃതി എന്ന് പറയുന്ന മഹാത്ഭുതം നടത്തിയ പരിണാമ പ്രക്രിയകളിൽ കൂടിയല്ലേ വൈദ്യശാസ്ത്രത്തിന് മറ്റ് ശാസ്ത്രങ്ങൾക്ക് ഇന്ന് 100% ശരി ശരീര അവയവങ്ങളുടെ പ്രവർത്തനം തികച്ചും മനസ്സിലാക്കിയിട്ടില്ല മറ്റൊരു അർത്ഥത്തിൽ താങ്കൾ ഈ പറയുന്ന കാര്യങ്ങൾ പ്രകൃതിയെ തിരുത്തുന്നത് ആയിട്ടാണോ കണ്ടെത്തേണ്ടത്

  • @GAMMA-RAYS
    @GAMMA-RAYS 51 минуту назад

    എല്ലാം സത്യ ദൈവമായ ശിവന്റെ മായ വിലാസങ്ങൾ, യുക്തിവാദികൾ സത്യദൈവമായ ശിവനെയും അംഗീകരിക്കില്ല അവർ പറയുന്നത്, സ്വന്തം ലിംഗം പോലും ഒരു മുനിയുടെ ശാപത്തിൽ നിന്ന് സംരക്ഷിക്കാൻ പറ്റാത്ത ശിവൻ ഒക്കെ ഒരു മിത്ത് ദൈവം അല്ലെ എന്നാണ്, പറഞ്ഞിട്ട് കാര്യമില്ല, യുക്തി വാദികൾക്ക് അന്ധവും ബോധവും ബുദ്ധിയും ഇല്ലല്ലോ, എന്റെ ശിവനെ എന്നെ കാത്തോളണേ

  • @Varun85844
    @Varun85844 3 часа назад

    ഇന്ദ്രിയങ്ങളെ വിശ്വസിക്കാൻ ആവില്ല. അത് കൊണ്ടാണ് ഇന്ദ്രിയ നിഗ്രഹം വേണമെന്ന് വേദഗ്രന്ഥങ്ങൾ പറയുന്നത്. ഇന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് എല്ലാം മായ ആണ്, ഗുരുത്വകർഷണം പോലുള്ള പ്രപഞ്ച നിയമങ്ങൾ സമവാക്ങ്ങൾ എല്ലാം മായ തന്നെ ..ആറാം ഇന്ദ്രിയം അഥവാ intuition ലൂടെ മാത്രമേ പ്രപഞ്ച സത്യങ്ങൾ അറിയാൻ ആവു.

  • @renjuchandran1250
    @renjuchandran1250 Час назад

  • @deepamohandas3532
    @deepamohandas3532 4 часа назад

    Thanks sir

  • @jayaprakashnisha4838
    @jayaprakashnisha4838 4 часа назад

    ❤❤❤

  • @kuttappanbeneasseril5
    @kuttappanbeneasseril5 Час назад

    ബഹുമാനം അർഹിക്കുന്ന വ്യക്തി

  • @abhilashja8181
    @abhilashja8181 22 минуты назад

    ❤❤

  • @ameer.valiyakath5888
    @ameer.valiyakath5888 4 часа назад

  • @kuttappanbeneasseril5
    @kuttappanbeneasseril5 Час назад

    ബഹുമാനം അർഹിക്കുന്ന വ്യക്തി