സ്നേഹം

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ഇത് നമ്മുടെ വിജയം . ..!
    വിശ്വാസി ആയിരുന്ന ഈ മുസ്ലിം ഇന്ന് മതം ഉപേക്ഷിച്ചു . ..
    കാരണം കോയാ കാളിങ് . .!
    ഇത് നമ്മുടെ വിജയം . ..!

Комментарии • 603

  • @babeeshlal2981
    @babeeshlal2981 9 часов назад +581

    കോയാ കോളിങ്ങ് ഒരു ലഹരി ആയവർ ലൈക്കടിചേ❤❤❤😂😂😂😂

    • @UndabaskaranGarilla
      @UndabaskaranGarilla 8 часов назад +8

    • @manojalkamil2515
      @manojalkamil2515 7 часов назад +17

      ലൈക് കിട്ടാനുള്ള ചെപ്പടി വിദ്യ... എന്തായാലും ഞാൻ തന്നിട്ടുണ്ട്....😂😂😂

    • @babeeshlal2981
      @babeeshlal2981 7 часов назад +18

      @@manojalkamil2515 എനിയ്ക്കല്ല Bro Like ആരിഫ് ഹുസൈൻ സാറിനും ഇത് കാണുന്ന എല്ലാ വർക്കും

    • @manojalkamil2515
      @manojalkamil2515 7 часов назад +1

      @@babeeshlal2981 അത് ശരിയാണ്.. ഞാൻ ചുമ്മാ കോമഡി ആക്കിയതാണ്.. 😁😁👍

    • @Manuzzzjsl
      @Manuzzzjsl 6 часов назад +4

      Full time Full day watching aaanu...pakka lahariyanu😂😂😂❤❤...kooduthal padikkan pattunnu kaaryangal Ellam...full support

  • @sofiabasheer-e3b
    @sofiabasheer-e3b 8 часов назад +345

    എന്റെ മകളുടെ കൂട്ടുകാരി വീട്ടിൽ വന്നപ്പം TV ഇൽ യുട്യൂബ് ഇട്ടപ്പോൾ ആരിഫ് ഹുസൈനെ കണ്ടു. അപ്പോളാണ് ആ കുട്ടി പറഞ്ഞത് അവളുടെ ഉമ്മ ആരിഫ് ഇന്റെ വീഡിയോസ് കാണാറുണ്ടന്നു. ഈ കുട്ടികളുടെ സ്കൂൾ ടീച്ചർ കൂടെ ആണ് അവളുടെ ഉമ്മ. ഈ പരുപാടി തുടരുക. കൂടുതൽ ആളുകൾ തുറന്നു പറയട്ടെ. എല്ലാവര്ക്കും ഒരു പ്രചോദനം ആണ്.

    • @sachithkn6512
      @sachithkn6512 8 часов назад +28

      Dhairyamayi munnottu varuka...

    • @Skvlogxz
      @Skvlogxz 7 часов назад +7

      😊👍

    • @SK-sz8ms
      @SK-sz8ms 6 часов назад +26

      വളരെ നല്ല കാര്യം മാറ്റങ്ങൾ ഉണ്ടാകട്ടെ. ലോകത്ത് മതങ്ങൾ വലിച്ചെറിയുന്ന മനുഷ്യർ വളരെയധികം ഉണ്ടാവട്ടെ 😍❤️

    • @Johnny-pi1vk
      @Johnny-pi1vk 5 часов назад +8

      Vyapichari Nabi kallan Nabi Mommed made lots of paaapam
      Only Yeshu kristu is eka rakshakan and loves us ❤️

    • @കാളിദാസ്123
      @കാളിദാസ്123 5 часов назад +21

      ഇസ്ലാം ഒരു മനോരോഗം ആണെന്നു അവർക്കു ഒക്കെ അറിയാത്തത് കൊണ്ടല്ല.. ഇസ്ലാം വിട്ടാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഓർത്തു ആണ്..

  • @Homosapiens2025
    @Homosapiens2025 11 часов назад +426

    മതജീവിയിൽ നിന്ന് മനുഷ്യനിലേക്ക് ഒരാൾ കൂടി 👏

    • @VishnuVishnu-vb4ho
      @VishnuVishnu-vb4ho 8 часов назад +3

      ചക്കരെ welcome to ATHEISM🥰🥰🥰

    • @Johnny-pi1vk
      @Johnny-pi1vk 5 часов назад

      I request all the exmuslims to give their life for Yeshu kristu who is eka namaste. They should join good church and accept Yeshu kristu

    • @Srzz_vlogs
      @Srzz_vlogs 3 часа назад +7

      @@Johnny-pi1vkനീ അതിന്റെ ഇടയിൽ ഉണ്ടാക്കാൻ വരണ്ട

    • @RobertCarlose
      @RobertCarlose 3 часа назад +1

      @@Srzz_vlogs 😂😂😂

    • @jishnu.m.s9157
      @jishnu.m.s9157 2 часа назад +3

      ​@@Johnny-pi1vk koyante fake alle?

  • @Thanosuniverse
    @Thanosuniverse 10 часов назад +387

    ആറാം നൂറ്റാണ്ടിൽ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് സ്വാഗതം 🙏🏻✌🏻😁

    • @mariyamary975
      @mariyamary975 10 часов назад +11

      😂

    • @prasadks8674
      @prasadks8674 4 часа назад +5

      ഇല്ല ഇല്ല ഞമ്മ വരില്ല😂😂😂 ❤❤

    • @DrJacob-z6l
      @DrJacob-z6l 2 часа назад

      @@prasadks8674😂

  • @manikerla8363
    @manikerla8363 10 часов назад +536

    ബോധം വരുന്നവർ അങ്ങിനെ പുറത്ത് വരട്ടെ മനുഷ്നിലേക്ക് സ്വാഗതം

    • @sadhikali2006
      @sadhikali2006 10 часов назад +1

      😰

    • @akarshakz8187
      @akarshakz8187 9 часов назад +15

      Humanitylek swagatham..

    • @akhil7318
      @akhil7318 9 часов назад +6

      Christianityilekk welcome

    • @binomathew2070
      @binomathew2070 9 часов назад

      ​@@akhil7318ഇത് ഒരു ഫേക്ക് ഐഡി ആണെല്ലോ 😂

    • @oldisgold1977
      @oldisgold1977 7 часов назад +7

      സൂപ്പർ. 👍

  • @binoy790
    @binoy790 10 часов назад +290

    ഇസ്ലാം വിട്ട് എല്ലാവരും മനുഷ്യനായി മാറട്ടെ 👍🏻

    • @exzoro8193
      @exzoro8193 10 часов назад +3

      @binoy790 ellaarkum avarude madham vidaam.

    • @jovee9531
      @jovee9531 9 часов назад

      ആവശ്യമായ മാറ്റം വരുത്തി മനുഷ്യനായി ജീവിക്കുക.

    • @shaheersachu2749
      @shaheersachu2749 8 часов назад +18

      @@exzoro8193തീർച്ചയായും എല്ലാവരും മതം വിടണം but ഇസ്ലാം ആണ് ഏറ്റവും കൂടുതൽ പ്രശ്നമുള്ളത് 😑😑😑

    • @harjithcp5454
      @harjithcp5454 7 часов назад

      ​@@shaheersachu2749
      മതം വിടണമെന്നില്ല.
      അതിനെ നേർപ്പിച്ച് ഉപയോഗിച്ചാലും മതി.
      വള്ളിപുള്ളി വിടാതെ അന്ധമായി ഒന്നും പിന്തുടരേണ്ട ആവശ്യമില്ല.
      സഹജീവികളോട് സഹാനുഭൂതി കാണിക്കുക.

    • @vishnuv2734
      @vishnuv2734 5 часов назад +1

      എല്ലാ മതങ്ങളും വിടട്ടെ, മതങ്ങൾ ദുർബലമാവട്ടെ

  • @stebinsebastian9747
    @stebinsebastian9747 10 часов назад +296

    ഈ തീവ്രവാദ പ്രസ്ഥാനത്തിൽനിന്നും രക്ഷപെട്ട കോയാ 😂താങ്കൾക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ ❤❤❤❤

    • @ottakkannan_malabari
      @ottakkannan_malabari 8 часов назад +1

      രക്ഷപെട്ടെങ്കിൽ കോയ എന്ന് വിളിക്കരുത്......

    • @rtube5147
      @rtube5147 7 часов назад

      ​@@ottakkannan_malabari അപ്പോ ആരിഫ് കോയ അല്ലേ ?

    • @Johnny-pi1vk
      @Johnny-pi1vk 5 часов назад +1

      Yeshu kristu came to save paapi and died on the cross and became alive on the third day 🙏

    • @davedonot2788
      @davedonot2788 27 минут назад

      He couldn't even save himself 🤣

  • @mv2552
    @mv2552 9 часов назад +184

    സഹോദരന് പൊട്ടക്കിണറ്റിൽ നിന്നും വിശാലമായ ലോകത്തിലേക്ക് സ്വാഗതം ❤❤❤

    • @rajeshmr8576
      @rajeshmr8576 2 часа назад

      വളരെ നല്ലൊരു സ്വാഗതം പറഞ്ഞു❤

  • @DNA23777
    @DNA23777 7 часов назад +86

    കൊയ calling വിജയം കണ്ടു🔥.. ഒരു മനുഷൃനെയെങ്കിലും ഭ്രാന്താലത്തിൽ നിന്ന് രക്ഷിക്കാൻ പറ്റിയല്ലോ!!🔥.എല്ലാ ക്രെഡിറ്റും Dr. Hussain ന് സ്വന്തം🔥... ബുദ്ധിജീവി തന്നെ👍💗

  • @babykutti7229
    @babykutti7229 9 часов назад +114

    കുതിച്ചും ചാടിയും പുറത്തുവരുന്ന നല്ല മനസ്സുള്ളവർ🤔🤔👍😍

  • @jo-dk1gu
    @jo-dk1gu 10 часов назад +136

    ആരിഫ് സർ ഒരു പ്രവാചകൻ തന്നെയാണ്...

    • @sheejinbalan3439
      @sheejinbalan3439 9 часов назад

      DR AARIF sarine kallamammadinitta peraya pravachakan ennu vilikkkalle .panniyeyum manushyaneye ore peril vilikkalle

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 10 часов назад +161

    ഡിങ്കാഹ* *അക്ബർ* എന്ന ബാങ്ക് വിളി കേൾക്കുമ്പോ ഉണ്ടാകുന്ന ഒരു സുഖം ഉണ്ടല്ലോ!!!🤸‍♂️🌺🌾🤸‍♂️🤸‍♂️
    ആരിഫ് ബ്രോ ദൂതനാണെന്ന് കേൾക്കുമ്പോ ഉള്ള കുളിരുണ്ടല്ലോ!!🌼🌼🌼 എത്ര അനുഭവിച്ചാലും അധികം ആവില്ല!!!
    *ജയ്* *ഡിങ്കൻ* 👍👍 *ജയ്* *ആരിഫ്* *ബ്രോ!!!*
    *ആമീൻ,* *പൂമിൻ,* *നെയ്മിൻ* *കോയാമിൻ* *വിറ്റാമിൻ* *ഹോയ്*
    😁😁😁😁😁❤❤👍👍👍💪💪💪💪💪💪🙏💪❤❤❤❤❤😁😁😁😁😁😁😁

    • @DGP8630
      @DGP8630 9 часов назад +13

      Karimeeeeennnnn😂😂😂😂

    • @VijayraghavanChempully
      @VijayraghavanChempully 8 часов назад +3

      😂😂😂

    • @manojalkamil2515
      @manojalkamil2515 7 часов назад +3

      👍😂😁🤣😂💪😘

    • @KSS11417
      @KSS11417 7 часов назад +2

      😂😂😂😂😂

    • @Just..OneLife
      @Just..OneLife 4 часа назад +4

      സർവ്വോന്നതൻ ഡിങ്കൻ 🙏🏽🙏🏽

  • @sindhudilip174
    @sindhudilip174 10 часов назад +206

    ഒരാൾ കൂടി മതജീവിയിൽ നിന്ന് മനുഷ്യനായതിൽ സന്തോഷം ❤

    • @FavasFaaa
      @FavasFaaa 3 часа назад

      നിനക്കും നിന്റെ മതത്തിൽ നിന്ന് പുറത്ത് വരണ്ടേ

  • @JohnsonsajiSaji
    @JohnsonsajiSaji 10 часов назад +174

    കോയ കോളിംഗ് വളരെ ജനപങ്കാളിത്തം ഉള്ള ചാനലായി വളരുന്നുണ്ട് അതിൽ വലിയ സന്തോഷം ഞാൻ ആരിഫ് സാറിനെയും സാറിന്റെ നിസ്തുലമായ സേവനത്തെക്കുറിച്ചും സാധാരണക്കാരിലും താഴെയുള്ളവരോട് പറയാണ്ട് സംവാദിക്കാറുണ്ട് പിന്നെ സാറിന്റെ അവതരണശൈലിയും ഹാസ്യാത്മകതയും നിസാരവത്കരണവും സമയനിഷ്ഠയും എല്ലാം ഗഭീരം തന്നെ അറബി മൂളിച്ചയും

  • @antonyfrancis6348
    @antonyfrancis6348 10 часов назад +104

    വിവേകികളുടെ എണ്ണം വർദ്ധിക്കുന്നതിൽ സന്തോഷം... മനുഷ്യൻ ആകുക... മനുഷ്യൻ സ്നേഹം ആകുന്നു... മറ്റുള്ളവർക്ക് സഹായം ആകുക... സമാധാനം ആകുക.

  • @ushasalimusha606
    @ushasalimusha606 5 часов назад +21

    ഞങ്ങളുടെ ഒരു family gettogether നടക്കുമ്പോൾ ചർച്ചയിൽ ആരിഫ്ഹുസൈൻ എത്തി. പ്രവാസികളും അല്ലാത്തവരും താങ്കളുടെ ഫോളോവെർസ് ആണ്. എനിക്ക് ഒരുപാട് സന്തോഷമായി 👍

  • @Newtonewzeland
    @Newtonewzeland 11 часов назад +143

    Waiting....എന്തൊരു സൂപ്പര്‍ പ്രോഗ്രാം

  • @jo-nathaankavil8931
    @jo-nathaankavil8931 8 часов назад +65

    അറിവ് അത് വല്ലാത്ത ഒരു ശക്തിയാണ് താങ്കളുടെ ബലം അറിവാണ്

  • @RimaRose-q2f
    @RimaRose-q2f 8 часов назад +64

    സ്നേഹം മാത്രം സ്നേഹം ആകട്ടെ ഇനിയുള്ള മതം.🎉🎉🎉🎉🎉🎉

  • @balanbalan5813
    @balanbalan5813 10 часов назад +72

    ഏതായാലും ഒരുപാട് നാളായി നല്ലൊരു കോയയുടെ സംഭാഷണം കേൾക്കാൻ അത് പൂർത്തിയായി ആസഹോദരന് അഭിനന്ദനങ്ങൾ❤❤❤❤❤❤

  • @sunilcheroor2208
    @sunilcheroor2208 10 часов назад +48

    അങ്ങനെ മനുഷ്യനായി മാറുന്നു 😂 മനുഷ്യൻ ആവണം😂

  • @SK-sz8ms
    @SK-sz8ms 7 часов назад +38

    ഇങ്ങനെയുള്ള കോയമാർ ഉണ്ടാകുന്നത്, ഒരുപാട് പ്രതീക്ഷ നൽകുന്നു.
    ആരിഫ് ബ്രോ നിങ്ങൾ മനുഷ്യർക്കിടയിൽ നന്മ വിതറുന്ന ജിന്നാണ് ❤😍😍😍🥰

  • @josebaby4996
    @josebaby4996 9 часов назад +69

    ഈ കോയേനെ കേട്ടപ്പോൾ ഈ സമൂഹം നന്നാവും എന്നൊരു പ്രതീക്ഷ 😀.

    • @AbdulHamidAhmad-c3q
      @AbdulHamidAhmad-c3q 6 часов назад

      Of course, manusyar maarikondirikkunnu

    • @manojalkamil2515
      @manojalkamil2515 6 часов назад

      @@josebaby4996 💪👍👍

    • @DreamChaser-py4zb
      @DreamChaser-py4zb 3 часа назад +1

      ഇത് പോലെ ഒരെണ്ണം ഇനി ക്രിസ്ത്യാനികളുടെ ഇടയിലും വരണം. മാപ്ല കാളിങ്. പക്ഷെ അത് വളരെ ബുദ്ധിമുട്ടാണ്. അച്ചന്മാർ അതിനെ വളരെ സിസ്റ്റമാറ്റിക് ആയിട്ടു ഇല്ലാതെ ആക്കും.

  • @GeethaMk-dp9cl
    @GeethaMk-dp9cl 9 часов назад +31

    വിളിച്ചകേയ സൂപ്പർ ചിന്തിച്ചാൽ മതത്തിൽ നിന്ന് പുറത്തുചാടും .

  • @ASTHRA-VATTATHODE
    @ASTHRA-VATTATHODE 10 часов назад +43

    ഒരു നല്ല മനുഷ്യൻ ..ഇത്തിരി നാണം കുണുങ്ങി പോലെ ഉള്ള ആളാണെന്ന് തോന്നുന്നു..അതേസമയം ചിന്തിക്കാനുള്ള ഒരു വലിയ മനസ്സ് ഉണ്ടെന്ന് ഉറപ്പ്😊❤❤

  • @SK-sz8ms
    @SK-sz8ms 6 часов назад +23

    ലോകത്ത് മതങ്ങൾ വലിച്ചെറിയുന്ന മനുഷ്യർ വളരെയധികം ഉണ്ടാകട്ടെ. അങ്ങനെ ലോകം സമാധാനത്തോടെ കഴിയട്ടെ എന്ന് പ്രത്യാശിക്കാം ❤️😍

  • @sabinsabinlal5697
    @sabinsabinlal5697 10 часов назад +52

    മനുഷ്യരായി വളരുക,, മതത്തിന്റെ പേരിൽ സഹോദര ബന്ധം നഷ്ടപ്പെടാതിരിക്കട്ടെ

  • @NikolasTesla-g1s
    @NikolasTesla-g1s 6 часов назад +17

    പ്രിയ ആരിഫ്..നിങൾ വല്ലാത് ഒരു നവോത്ഥാന നായകൻ തന്നെ..ഈ മതത്തിലെ ഓരോ മനുഷ്യനും മാറുന്നത് മനുഷ്യ കുലത്തിന് തന്നെ നല്ലതാണ്❤

  • @harikrishnan.a.r3797
    @harikrishnan.a.r3797 7 часов назад +21

    ബാങ്കു വിളി ഒരുരക്ഷയും ഇല്ല 🤣🤣🤣പൊളിച്ചു

  • @Vagabond617
    @Vagabond617 9 часов назад +78

    ഈ നിരക്കിൽ, ആരിഫ് ഒരു Ex മുസ്ലീം മാട്രിമോണിയൽ സൈറ്റ് തുറക്കണം.

    • @gatamigaurav6326
      @gatamigaurav6326 7 часов назад +20

      അതൊരു നല്ല ആശയമാണ്. അടിമചങ്ങല പൊട്ടിക്കാൻ ബുദ്ധിമുട്ടുള്ള പെൺകുട്ടികൾക്ക് വലിയ ആശ്വസമാകും.

    • @manojalkamil2515
      @manojalkamil2515 7 часов назад +15

      അത് നല്ല ആശയം ആർക്കും ഇത് വരെ തോന്നാത്തത്.. Thank you 👍

    • @DNA23777
      @DNA23777 7 часов назад

      Exmuslim എല്ലാ സമുദായവുമായി കൂടികലരും🙄... അല്ലാതെ ഗോത്ര സംരക്ഷണം ഇല്ല👍

    • @DNA23777
      @DNA23777 7 часов назад +8

      Exmuslim ഗോത്രം ഉണ്ടാകില്ലേ🙄

    • @manojalkamil2515
      @manojalkamil2515 7 часов назад

      @@DNA23777 അത് പിന്നീട് തീരുമാനിച്ചു കൂടെ.. ഇപ്പോൾ മതത്തിൽ നിന്ന് പുറത്ത് കടക്കാനുള്ളവർക്ക്.. ഇച്ചിരി... ഇച്ചിരി... ഇച്ചിരി.... ആശ്വാസം.. കിട്ടുമല്ലോ അതല്ലേ ആദ്യം നോക്കേണ്ടത്... ഗോത്രം.പിന്നീട് നോക്കാം...😁😂👍

  • @ProtectiveCoating
    @ProtectiveCoating 9 часов назад +52

    കുറെ ആളുകൾ പേടിച്ചിട്ടാണ്...പേടിപ്പിച്ചു നിർത്തുന്ന ഒരു മതം....

  • @vsravindran103
    @vsravindran103 9 часов назад +42

    നല്ല വിവരം ഉള്ള കോയയാണ്.

  • @Sreeju_B
    @Sreeju_B 8 часов назад +34

    അങ്ങനെ അടിച്ച് കേറി വരട്ടെ🔥🔥🔥🔥🔥

  • @UndabaskaranGarilla
    @UndabaskaranGarilla 8 часов назад +30

    ഡിങ്കബാങ്ക് അതൊരു ബല്ലാത്ത ഫീലാ:

  • @muralip9967
    @muralip9967 10 часов назад +88

    മാന്യനായ കാളർ വന്നപ്പോൾ ആരിഫ് ബായ്
    ബഹുമാന്യൻ ആയി 😀

  • @drpjvarier
    @drpjvarier 3 часа назад +19

    സത്യം അറിയുമ്പോൾ മനസക്ഷിയുള്ള ഒരാള് ചിന്തിച്ചു തുടങ്ങും. ഈ സഹോദരൻ്റെ വാക്കുകൾ അതിനു ഉദാഹരണമാണ്... അതു ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്ന് പറയുന്നത് അതാണ്. നല്ല മനസ്സുള്ള ഒരു വ്യക്തി ആണ് ഇദ്ദേഹം.... അഭിനന്ദനങ്ങൾ👍👍

  • @ProtectiveCoating
    @ProtectiveCoating 9 часов назад +43

    ഹാരിഫ് ഇക്ക ഇതാണ് യഥാർത്ഥ നവോഥാനം

  • @ashfaktm6215
    @ashfaktm6215 10 часов назад +62

    Iyale pole thanne aan entem avastha, Veetukare okke orthit pedich aarodum njan oru atheist aanenn parayan pattilla. Ente friend circle il thanne 50% aalum ingane aan.

    • @andy_dufresne19
      @andy_dufresne19 10 часов назад +18

      സമൂഹത്തിൽ മതത്തിൻ്റെ സ്വാധീനം കുറച്ചു കുറഞ്ഞിരിക്കുന്നത് തന്നെ ആണ് നല്ലത്. മത അധ്യക്ഷന്മാർ അവരവരുടെ മതം വളർത്തുന്നത്തിൻ്റെ ഭാഗം ആയി അന്യമതങ്ങളെ ചൊറിയാൻ തുടങ്ങിയപ്പോൾ അല്ലേ സമൂഹത്തിൽ ഛിദ്രത വന്നു തുടങ്ങിയത്. അത് കൊണ്ട് ഇനി അത് അനുവദിച്ചു കൂടാ. മതം എന്നത് ഷഡ്ഡി പോലെ വളരെ പേഴ്സണൽ ആയ ഒരു കാര്യം ആയി ആളുകൾ കാണട്ടെ.

    • @pranavkr8053
      @pranavkr8053 10 часов назад +5

      Social media vannathode ithellam ellavarum ariyan thudangi.. Athanu sathyavastha... Athippo ella madhangalilum angne thanne aanu.. Logic illatha karyngal ellarum thallikalayan thudangi 😃

    • @Vgjnhkmbcdfcfghbgy
      @Vgjnhkmbcdfcfghbgy 8 часов назад +3

      Then don't say . If it harmful to you.

    • @lijeeshkv102
      @lijeeshkv102 7 часов назад +1

      വീട് വിട്ടു പുറത്ത് സ്റ്റലെ ആവുക

    • @aneeshsasi5589
      @aneeshsasi5589 4 часа назад +3

      Mathathinte spiritual side mathram follow chaithal mathi..Islam is 90% political.

  • @SkyWar-t4d
    @SkyWar-t4d 9 часов назад +38

    മലക്കുകൾ ക് രണ്ടും മൂന്നും നാലും ചിറകുള്ളത് പോലെ ഒരു വീട്ടിൽ രണ്ടും മൂന്നും ആയി തുടങ്ങിയിട്ടുണ്ട് എക്സ്

  • @FEMINASTk-tk7gj
    @FEMINASTk-tk7gj 3 часа назад +6

    ഞാൻ serch ചെയ്തു nikkah meaning നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @rajanp6507
    @rajanp6507 8 часов назад +29

    നല്ല മനുഷ്യൻ നല്ലതുമാത്രം വരട്ടെ

  • @rajeshbathery7465
    @rajeshbathery7465 6 часов назад +13

    ഒരു ഇരുട്ടിൽ നിന്നും പുറത്തേക്കെത്തുന്ന മനുഷ്യരുടെ ആശ്വാസം ഓരോ കാളിലും വ്യക്തമാണ്.....

  • @basicstrain
    @basicstrain 10 часов назад +76

    Welcome to koya calling ഒരു കോയയെ കിട്ടുമ്പോ ഉള്ള സന്തോഷം... ചെറുതല്ല 😂😂

  • @AbdulRazak-c4f
    @AbdulRazak-c4f 10 часов назад +88

    എന്തായാലും ഫ്രീ വിൽ ന്റെ കാര്യത്തിൽ അല്ലാഹുവും ഇസ്ലാമും പൊളിഞ്ഞു

    • @pvgopiabnle
      @pvgopiabnle 9 часов назад +1

      ? ഫ്രീ വിൽ ഉണ്ടെന്നോ ഇല്ലെന്നോ? 🤔

    • @balur5624
      @balur5624 9 часов назад +2

      ഏല്ല religionനു പൊളിഞ്ഞു

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 10 часов назад +57

    ഭാര്യ മാർക്കിടയിൽ തുല്യ നീതി പാലിക്കാൻ ഒരിക്കലും നിങ്ങൾക്ക് സാധിക്കില്ല ഒന്നാണ് നിങ്ങൾക്ക് ഉത്തമം എന്ന് അല്ലാഹ് പറഞ്ഞിട്ടും ഒന്നിലധികം സ്ത്രീകളോട് കൂടി ജീവിച്ചവർ ആണ് നബിയും, അവന്റെ കൂട്ടുകാരനും, അമ്മായി അപ്പനും കൂടിയായ അബുബക്കർ, ഉമർ ഖലീഫ, നബിയുടെ മരുമോൻ അലി, തുടങ്ങിയവർ ഒക്കെ!!!"
    ഇവന്മാർ ഒക്കെ സത്യനിഷേധികൾ ആയിപോയി!!!❤❤❤🎉🎉🎉

    • @Abdulazeez-mg3zi
      @Abdulazeez-mg3zi 2 часа назад

      ഭാര്യമാർക്കിടയിലെ തുല്യം നീതി പാലിക്കാൻ നിങ്ങൾക്ക് കഴിയുകയില്ലെങ്കില് നിങ്ങൾ വേറെ വിവാഹം കഴിക്കരുത് എന്നാ പറഞ്ഞത് അല്ലാതെ വേറെ കല്യാണം കഴിക്കരുതെയും പറഞ്ഞില്ല

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 часа назад +2

      @@Abdulazeez-mg3zi
      ഒരിക്കലും നിങ്ങൾക്ക് തുല്യനീതി പാലിക്കാൻ കഴിയില്ല എന്നാണ് പറഞ്ഞിട്ടുള്ളത്!!😁😁😁 സൂറ അൽ
      നിസഅ് 4/129
      നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.👍👍👍👍
      നീ വായിച്ച സൂറ ഏതാണ്??

    • @HariKrishnan-pf1ec
      @HariKrishnan-pf1ec Час назад

      ​@@Abdulazeez-mg3zi നീ വായിച്ച സൂറത്ത് നമ്പര് താ.. ഒറ്റ തന്തക്ക് പിറന്നവൻ ആണ് നീ എങ്കിൽ ❤

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Час назад

      @@Abdulazeez-mg3zi സൂറ അൽ
      നിസഅ് 4/129
      നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
      ഇപ്പോൾ എങ്ങനിണ്ട്?? 😁😁😁😁😁👍👍👍👍💪

  • @mattgamixmatgamix7114
    @mattgamixmatgamix7114 9 часов назад +25

    അങ്ങനെ ഒരാൾ കുടി ഇരുട്ടിൽ നിന്നും വെളിച്ചത്തിൽ വന്നു

  • @Indpndnc2047
    @Indpndnc2047 10 часов назад +117

    U are saving the innocent Muslim people. Our midukkan Aarif.

  • @prajithp9585
    @prajithp9585 10 часов назад +61

    daily 2 കോയ calling വെച്ച് അപ്‌ലോഡ് ചെയ്യുമോ?

    • @shiningstar958
      @shiningstar958 10 часов назад +4

      വിളിക്കണ്ടെ ?

    • @vmvm819
      @vmvm819 9 часов назад +6

      ഇതിന് ആളെ വിളിച്ചു കൂട്ടാൻ പറ്റില്ലല്ലൊ ആരേലും വരണം

    • @abhijithyess7742
      @abhijithyess7742 8 часов назад +2

      @വിളിച്ചിട്ട് ന്യായീകരിക്കാന കാര്യം ഏതേലും വേണ്ട

    • @manojalkamil2515
      @manojalkamil2515 7 часов назад +1

      ഡെയിലി രണ്ടെണ്ണം കേട്ടാൽ മടുപ്പ് ഉണ്ടാകില്ലേ.. പോക്കറേ..😂പിന്നെ വെറുപ്പും മടുപ്പും ഒന്നിച്ചു വരും....😂 ചിക്കൻ ബിരിയാണി ദിവസവും കഴിക്കാൻ എല്ലാവരെക്കൊണ്ടും പറ്റുമോ..??😂😂

    • @kingsman045
      @kingsman045 7 часов назад +4

      വിളിക്കും തോറും ഇവന്മാരുടെ ഉടായിപ്പ് പൊളിയും എന്ന് അവർക്ക് മനസ്സിലായി😂😂😂😂...

  • @Will_Of_Fire_007
    @Will_Of_Fire_007 10 часов назад +35

    One more life saved 🙏
    Thank you Arif Sir♥️🫡🇮🇳

  • @AMmUuuuuu
    @AMmUuuuuu 10 часов назад +49

    മനുഷ്യൻ ❤️

  • @Blueberry-q-9
    @Blueberry-q-9 3 часа назад +5

    മനുഷ്യനിലേക്ക് സ്വാഗതം സുഹൃത്തേ... സ്നേഹം മാത്രം 👍

  • @SajeevanT-s1d
    @SajeevanT-s1d 3 часа назад +5

    കലിയുഗത്തിൽ താങ്കളെ പോലെഉള്ള ഉയർന്ന ബോതോതലത്തിൽ ഉള്ളവർ ഉയർന്നു വരുന്നത് ഈ ഭൂമിക്ക് മൊത്തം ഗുണമേ ചെയ്യു 👌🙏❤️👍

  • @jithubruce8908
    @jithubruce8908 8 часов назад +14

    Weldon my boy ഡിങ്കൻ നല്ല power ഉണ്ടാലോ എല്ലാവരും ഡിങ്കനെ പ്രാർത്ഥിക്കാൻ വരുന്നുണ്ടല്ലോ

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 10 часов назад +54

    നമുക്ക് ഗോത്ര മതങ്ങൾവേണ്ട.... വാളാൽ പ്രചരിപ്പിക്കപ്പെട്ടതാണ് അവയെല്ലാം...... അത് നിറയെ അടിമത്വവും, അശ്ലീലവും.... അറിവില്ലാഴ്മയുംമാണ്.... (മതം വേണമെന്നുണ്ടെങ്കിൽ ) നമുക്ക് പുതിയ ഒരു മതം ഉണ്ടാക്കാം.... സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ , ശാസ്ത്രത്തിന്റെ....... അതിരുകളില്ലാത്ത ആകാശത്ത് പാറിപ്പറക്കാൻ.........

    • @TheWafe02
      @TheWafe02 6 часов назад

      Very good opinion 👍

  • @vishaag8164
    @vishaag8164 10 часов назад +26

    Arif bro ✌️✌️✌️✌️🎉🎉 welcome to കോയ calling 🤩🤩

  • @manukr981
    @manukr981 3 часа назад +4

    ബോധം വന്ന മനുഷ്യനായി.
    ആരിഫ് ഹുസൈൻ.💪💪

  • @shinoykm3578
    @shinoykm3578 8 часов назад +13

    മനുഷ്യനായി ജീവിക്കൂ😊

  • @BMK.777
    @BMK.777 10 часов назад +21

    Truth is highly contagious. Excellent 👍

  • @rejvs
    @rejvs 10 часов назад +27

    ക്ലബ് ഹൌസിലും യുട്യൂബിലും ഒക്കെ ലൈവ് ആയി നടക്കുന്ന ഖുറാന്‍/ഹദീസ് സംബന്ധമായ ചര്‍ച്ചകളില്‍ മുസ്ലിം മത പണ്ഡിതര്‍ എന്നു സ്വയം
    വിളിക്കുന്നവരെ ആരെയും കാണാനില്ല. സക്കാഫി, മദനി എന്നൊക്കെ പേരിനോട് കൂട്ടിച്ചേര്‍ത്തു പറയുന്നവരും അടുക്കാറില്ല. പ്രത്യേകിച്ച് ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകള്‍ നടത്തുന്ന സംവാദങ്ങളില്‍. വര്‍ഷങ്ങളായി അക്ബറിനെയൊക്കെ സംവാദത്തിന് അവര്‍ വെല്ലുവിളിക്കുകയാണെങ്കിലും പരാജയം
    ഭയന്ന് എല്ലാവരും ഒഴിഞ്ഞുമാറുകയാണ്. ഇതാണ് മുസ്ലിം ഫണ്ണിതരുടെ അവസ്ഥ. അപ്പോള്‍ സാദാ മദ്രസ തൊഴിലാളികളുടെ ഖുറാന്‍/ഹദീസ് പരിജ്ഞാ
    നത്തിന്‍റെ നിലവാരം ഊഹിക്കാം. അള്ളാഹുവിനെയും മുഹമ്മദിനെയും ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകള്‍ എയറില്‍ കയറ്റുന്നതു കണ്ട് പ്രതിരോധിക്കാന്‍
    ഓടി വരുന്ന മദ്രസ നിലവാരം മാത്രമുള്ളവര്‍ ഖുറാന്‍ ഒരു തവണ പോലും വായിച്ചിട്ടുള്ളവരല്ലെന്ന വസ്തുത വെളിപ്പെടുത്തുന്നു. മിക്ക ആയത്തുകളും
    അവര്‍ കേട്ടിട്ടു കൂടിയില്ല. ഇങ്ങനെ ആയത്തുള്ള കാര്യം മദ്രസയില്‍ പഠിച്ച കാലത്ത് ഉസ്താദ് പറഞ്ഞുകൊടുത്തി ട്ടില്ലെന്നാണ് പലരുടേയും ന്യായം. ഇതെന്തു മതവിദ്യാഭാസമാണ്? “ഇസ്രായീല്‍ സന്തതികളേ, നിങ്ങള്‍ക്ക്‌ ഞാന്‍ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും, മറ്റു ജനവിഭാഗങ്ങളേക്കാള്‍ നിങ്ങള്‍ക്ക്‌ ഞാന്‍ ശ്രേഷ്ഠത നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുക” (ഖുര്‍ആന്‍ 2.47), “തീര്‍ച്ചയായും ഇത്‌ (ഖുര്‍ആന്‍) ലോകരക്ഷിതാവ്‌ അവതരിപ്പിച്ചത്‌ തന്നെയാകുന്നു.സ്പഷ്ടമായ അറബി ഭാഷയിലാണ്‌ (അത്‌ അവതരിപ്പിച്ചത്‌). നാം അത്‌ അനറബികളില്‍ ഒരാളുടെ മേല്‍ അവതരിപ്പിക്കുകയും എന്നിട്ട്‌ അയാള്‍ അത്‌ അവര്‍ക്ക്‌ ഓതി
    ക്കേള്‍പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരതില്‍ ‍വിശ്വസിക്കുമായിരുന്നില്ല” (ഖുറാന്‍ 26.192 -26.199) എന്നീ ആയത്തുകള്‍ കേരളത്തിലെ മദ്രസകളില്‍ ഇന്നുവരെ വായിച്ചിട്ടുണ്ടോ?

  • @samurainair1
    @samurainair1 11 часов назад +24

    Great person, intelligent ...congratulations

  • @RobertCarlose
    @RobertCarlose 7 часов назад +7

    നമുക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കാം രക്ഷിക്കാനും ശിക്ഷിക്കാനും ഒന്നും ഒരു ദൈവവും ഇല്ല ഇനി ഒരിക്കലും വരികയും ഇല്ല എന്ന് ആ കാലകട്ടത്തിൽ മനസിലാക്കിയ ആദ്യത്തെ നിരീശ്വര വാദി ആണ് ഞമ്മടെ പ്രവാചകൻ 💪💪💪💪💪💪

    • @abdulnazar1300
      @abdulnazar1300 5 часов назад

      ആ പ്രവാചകന് കിട്ടിയ കഥകൾ അയാൾക്ക് 600വർഷം മുൻപുള്ള ഒരു കഥയിൽ നിന്നായിരുന്നു.ഒരു വ്യത്യാസം എന്തെന്നാൽ ആദ്യ കഥ യിറക്കിയയാൾ ദയ്‌വം എന്നവകാശ പ്പെട്ടപ്പോൾ രണ്ടാമത്തെ കോപ്പിയടിച്ചെഴുതിയയാൾ ദൈവത്തിന്റെ പ്രവാചകൻ എന്നവകാശപ്പെട്ടു.സെപ്റ്റിക് ടാങ്കിൽ വീണു കിടക്കുന്ന യാൾ ചാണകക്കുഴിയിൽ വീണുകിടക്കുന്നവനെ കുറ്റം പറയുംപോലെയാണ് ഒരു മതവിശ്വാസി മറ്റു മതസ്ഥരെ പരിഹസിക്കുന്നത്. മതത്തിൽ കുളിച്ചു കിടക്കുന്ന വിശ്വാസിക്ക് ചിന്തിക്കാൻ കഴിയില്ല, ചിന്തിക്കുന്നവന് മതവിശ്വാസത്തിന്റെ ആവശ്യവുമില്ല. മതം ഉപേക്ഷിച്ചു മനുഷ്യനാകൂ.

  • @itn0687
    @itn0687 10 часов назад +47

    സന്തോഷ്‌ ജോർജ് നെ ഇസ്ലാം വാണങ്ങൾ expose ചെയുന്ന video കണ്ടോ.... ☪️ മിനെ എങ്ങനെയെങ്കിലും വെളുപ്പിഎടുക്കാൻ ഉള്ള frustration കാണാൻ നല്ല കോമഡിയാണ്

    • @andy_dufresne19
      @andy_dufresne19 10 часов назад +9

      എവിടെയാണ് ബ്രോ? ഏത് ചാനലിൽ ആണെന്ന് ഒന്ന് പറയാമോ.

    • @agni7782
      @agni7782 10 часов назад +1

      ​@@andy_dufresne19unmasking anomalies .ee pottanmaar aane bro

    • @shaijuk4972
      @shaijuk4972 10 часов назад +3

      jbi tv against Kakkathology ...

  • @MkmMikhal
    @MkmMikhal Час назад +1

    കോയ മാർ എല്ലാവരും വടക്കല്ല നല്ല കോയമാരും ഉണ്ട് പ്രധീക്ഷക്ക് വഴിയുണ്ട് ഹാരിഫ്‌ ഹുസൈന് ബിഗ് സലൂട്ട്.......❤

  • @DragonpaileeX
    @DragonpaileeX 9 часов назад +10

    വെളിച്ചം ഉള്ള സൂര്യൻ ഉദിച്ചു തുടങ്ങി 🤍 Arifeee..

  • @Freepersonwithfreethoughts
    @Freepersonwithfreethoughts Час назад +2

    കൂടുതൽ കൂടുതൽ മാന്യന്മാർ ആയ കോയക്സ് വിളിക്കുമ്പോൾ മനസ്സിൽ ഒരു പേടി. കോയമ്പത്തൂർ ഫറൂഖിന്റെ കാര്യം മറക്കരുതെ ആരിഫ്. Please don’t compromise your safety and don’t believe everyone calling you.

  • @RaveendranOk-qr2tz
    @RaveendranOk-qr2tz 5 часов назад +4

    മതമേ വേണ്ട'
    ഏറ്റവും കൂടുതൽ സന്തോഷത്തോടെ ജീവിക്കുന്നScandinavian രാജ്യങ്ങളിൽ മതമേ ഇല്ല'
    മതമുള്ള രാജ്യങ്ങളിൽ സുഖമായി ഒന്ന് ഉറങ്ങാൻ ബുദ്ധിമുട്ടാണ്

  • @vishalvs7265
    @vishalvs7265 10 часов назад +45

    സുനിത ദേവദാസുമായിട്ട് ഒരു സംവാദം വേണം……എന്ത് വിലകൊടുത്തും……സുനിത ഇന്ന് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് ആരിഫ് ഹുസൈന്റെ കമന്റ് boxil വൃത്തികേട് നടക്കുന്നു.. എന്നും ഒരു കുപ്രചരണം ഉണ്ട്

    • @Expedition179
      @Expedition179 8 часов назад +10

      അവൾ നേരിട്ട് വരില്ല. അതിനുള്ള ധൈര്യം അവൾക്കില്ല

    • @rp3565
      @rp3565 7 часов назад

      സുനിതയുമായി സംവദിച്ച് ആരിഫിൻ്റെ വിലപ്പെട്ട സമയം കളയരുത് എന്നാണ് എൻ്റെ അഭിപ്രായം
      ആരിഫ് പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് അവൾക്ക് അറിയാമെങ്കിലും സമ്മതിക്കില്ല... സമ്മതിച്ചാൽ അവളുടെ ചാനൽ പൂട്ടി പോകും

  • @santosh654321
    @santosh654321 11 часов назад +28

    Thenga udakku sami 🎉🎉

  • @lalkrishna451
    @lalkrishna451 6 часов назад +5

    ഇന്ത്യയിലെ ഏറ്റവും മികച്ച entertainment show കോയ calling 😂😂😂

  • @Charvakan1997
    @Charvakan1997 9 часов назад +12

    സമാധാനം......😊

  • @rajeshachary9366
    @rajeshachary9366 10 часов назад +17

    ആരിഫ് ❤️❤️❤️❤️❤️

  • @deepachitharanjan9575
    @deepachitharanjan9575 7 часов назад +4

    Arif, you're driving a great cause, big salute to you, സമയമുണ്ടാക്കി ഞാൻ കമന്റ്‌ ഇടും, for supporting my brother in this great cause🙏🙏🙏
    Jai Hind!!!

  • @muralidharansridharan9674
    @muralidharansridharan9674 9 часов назад +9

    Nalla program, ❤

  • @anilkumar-or1xp
    @anilkumar-or1xp 26 минут назад

    മനുഷ്യർ തിരിച്ചറിയുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം.. അതിലുപരി താങ്കളുടെ വിജയവും.... 🙏

  • @Marshall-f8e
    @Marshall-f8e 6 часов назад +6

    ഇന്റർനെറ്റ്‌ വന്നതോടെ കൂടി മമ്മദ് പൂരപ്പറമ്പിൽ മുണ്ട് പറഞ്ഞുപോയ അവസ്ഥയിലായി. ഖുറാൻ, സഹി ബുക്കാരി, സഹി മുസ്ലിം ഒക്കെ മലയാളത്തിലും ഇംഗ്ളീഷിലും ഒക്കെ എല്ലാരുടേം മുൻപിൽ എത്തി

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 5 часов назад +2

    പ്രീയ കോയ ബ്രോ, ഇരുട്ടാറായിൽ നിന്നും വെളിച്ചത്തിലേക്കു വരണമെന്ന് തോന്നിയ അങ്ങേക്ക് വെൽക്കം... 🔥🔥🔥🔥🔥🔥🔥🔥🔥

  • @Sunrise-rx6gi
    @Sunrise-rx6gi 8 часов назад +8

    Koya calling 400 k coming soon🎉🎉🎉🎉

  • @trending1030
    @trending1030 4 часа назад +3

    ഇതിൽ വിളിച്ച ആൾക്ക് ഒരു love ❤️

  • @Sunrise-rx6gi
    @Sunrise-rx6gi 8 часов назад +10

    Coming soon 400 k🎉🎉🎉🎉🎉🎉🎉

  • @rameshpn9992
    @rameshpn9992 9 часов назад +7

    reverse dictionary, new to me, thx Ariff

  • @rajeshmr8576
    @rajeshmr8576 Час назад

    പണ്ട് ബാലമംഗളം വായിച്ചപ്പോൾ പോലും അറിഞ്ഞില്ല ,ഡിങ്കാ,... താങ്കൾ ഇത്ര വലിയ ദൈവം അണെന്ന്,.....ആയാധനയോടെ,...ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ,....ഡിങ്കാഹു,.....❤❤❤❤എല്ലാവരേയും(സ്നേഹമൂള്ള) മനുഷ്യൻ ആക്കി മാറ്റണമേ❤

  • @ramankuttypp6586
    @ramankuttypp6586 9 часов назад +8

    Great...

  • @JamesBondRJ707
    @JamesBondRJ707 6 часов назад +6

    അങ്ങനെ ഡോക്ടർ ആരിഫ് ഹുസൈൻ മൂലം വെളിവ് വന്ന മറ്റൊരു കോയ

  • @anishayyappan2052
    @anishayyappan2052 2 часа назад +1

    എത്രയും പെട്ടെന്ന് 5 million subscribers ഉണ്ടാവട്ടെ, എന്ന് ഡിങ്കനോട് പ്രാർത്ഥിക്കുന്നു 😍😍😍

  • @rafimohammed1028
    @rafimohammed1028 10 часов назад +29

    ഡിങ്കന്റെ ആദ്യ പ്രവാചകനാണോ ആരീഫ്?? അതോ ആരീഫ് ഭായ്ക്ക് ശേഷം അടുത്ത പ്രവാചകൻ ഡിങ്കനുണ്ടോ 🙏🙏🙏

    • @devaprakashprakash7832
      @devaprakashprakash7832 10 часов назад +16

      ഡിങ്കാഹു അക്ബർ😂

    • @SmilingHockey-ej2dy
      @SmilingHockey-ej2dy 10 часов назад +3

      ഇത്രക്കും ബുദ്ധിയും സൗന്ദര്യവും ഉള്ള ഞാനിവിടെ ജീവിചിരിക്കുമ്പോഴോ?

    • @jainmathew804
      @jainmathew804 8 часов назад +6

      ബാലമംഗളം വായിക്കുക..
      എല്ലാം അതിലുണ്ട്..
      ഒരു സമ്പൂർണ്ണ പുസ്തകവും 100% ശാസ്ത്രീയവുമാണ്.. ❤❤

    • @rafimohammed1028
      @rafimohammed1028 7 часов назад +1

      @@jainmathew804 ബാലമംഗളം പരിഭാഷ വായിച്ചിട്ടുണ്ട്,കൂടുതൽ വായിക്കും തോറും മുർത്തദ് ആവും എന്ന് ഉസ്താദ് പറഞ്ഞപ്പോൾ പിന്നെ തൊട്ടിട്ടില്ല

    • @starah3340
      @starah3340 7 часов назад +1

      ആരിഫ് ഡിങ്ക മതത്തിലെ അവസാനത്തെയും ഒടുക്കത്തെയും പ്രവാചകൻ ആണ്..😊

  • @k.ppraveen2772
    @k.ppraveen2772 10 часов назад +12

    First like after watch❤😊

  • @sachithkn6512
    @sachithkn6512 8 часов назад +4

    Arif thankal cheyunna pravarthi mahuatharamanu... Naadinteyum, samoohathintehum nanmaykkayi ningal pravarthikkunnath janagal thirichariyunnu.

  • @mathewroy3
    @mathewroy3 10 часов назад +7

    Reasoning koya😊

  • @manukr981
    @manukr981 3 часа назад +2

    കാരോ വിഡിയോ ക്കും വേണ്ടി waiting.💪

  • @rashidotp8211
    @rashidotp8211 9 часов назад +11

    Alhamndu dinka 🤲

    • @dasknair
      @dasknair 6 часов назад

      ഒറ്റപ്പാലം !!!

  • @Ynh-pd9sp
    @Ynh-pd9sp 3 часа назад +1

    Mr. AHT continue to do your work with honesty and sincerity. Good results would come.
    You don't have to lower your dignity by asking anyone for recommendations, as you did towards the end .
    Hail Dinkan.......victory to Dinkan

  • @VishnuRaj-eu9kn
    @VishnuRaj-eu9kn 9 часов назад +7

    നല്ല വിവരം ഉള്ള കോയ

  • @georgejose5933
    @georgejose5933 10 часов назад +8

    കോയ കോളിങ്ങിൽ ഇന്ന് ലേറ്റായി വന്ന ഞാൻ😢😊

  • @ShybuJose
    @ShybuJose 10 часов назад +14

    ഹായ് ആരിഫ് സാർ❤️❤️❤️👍

  • @Athiest1967
    @Athiest1967 9 часов назад +3

    Arifbhai,s effort bearing fruitfull. intellectual sect in the community is started thinking.❤❤❤

  • @ceepee-l1i
    @ceepee-l1i 8 часов назад +8

    മാഷ അള്ള
    ദീൻ കൊടുക്കുന്നതും എടുത്തു മാറ്റുന്നതും അള്ളാ നുത്താല തന്നെ
    🎉🎉🎉🎉🎉🎉

    • @gjpets5506
      @gjpets5506 7 часов назад

      അള്ളാ തൃത്താല !!😂

    • @safeenalathif6482
      @safeenalathif6482 7 часов назад

      പിണറായി വിജയൻ...
      Means vijayan from pinarayi.
      അള്ളാഹു തൃത്താല means allahu from thrithala.
      അപ്പം ശെരിക്കും തൃത്താല യാണ് ഹജ്ജ് പോകേണ്ട സ്ഥലം 😂😂😂😂​@@gjpets5506

  • @vijayakumarkknr
    @vijayakumarkknr 7 часов назад +4

    മുൻപ് മുസ്ലിം വിവാഹ ക്ഷണക്കത്തിൽ നിക്കാഹ് എന്ന് എഴുതുന്നത് കണ്ടിട്ടുണ്ട്. എന്നാൽ, സമീപ കാലത്തായി അത് കാണാറില്ല, അഥവാ ഇതര മതക്കാരെ വിളിക്കുമ്പോൾ ക്ഷണക്കത്ത് കൊടുക്കാറില്ല😊

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 8 часов назад +5

    ചക്കരെ WELCOME TO ATHEISM 🥰🥰🥰🥰

  • @harjithcp5454
    @harjithcp5454 7 часов назад +6

    പ്രകാശം പരക്കട്ടെ❤

  • @abhiramdev5595
    @abhiramdev5595 6 часов назад +2

    വിവാഹം മരണം ജോലി ബിസിനസ് ഈ വിഷയത്തെ മറികടക്കാൻ പറ്റുന്നവർക്ക് മതം വിടാം അല്ലാത്തവർക്ക് പ്രയാസമാണ് .. അത് ഏത് മതമായാലും