How Science Can Reverse Ageing? ചെറുപ്പം നിലനിർത്താം ആയുസ്സ് കൂട്ടാം, Longevity secret
HTML-код
- Опубликовано: 7 фев 2025
- Ageing, or growing old, is generally not a pleasant thing for anyone. This is because everyone has a perception that old age will be filled with diseases. Living young at all times has been a dream for humans since ancient times. New studies in this field suggest that medical science may be able to make it a reality to some extent in the near future.
We all know very well that ageing is a reality that we will all face at some point. But do all humans age in the same way? Don't you often feel that some people have aged very quickly and others have aged very slowly? That is not just an illusion.
What we usually consider as a person's age is the number of years that have passed since he was born. This age is called chronological age or age in chronological order. But it is not necessary that it should be the same as the biological age of his body.
There are tests available today that can determine how old our body is biologically, and how long our potential lifespan will be. There is no need for the biological age of our body, as found by such tests, to match our actual age.
After hearing this much, one will think about what is actually meant by ageing or growing old.
What actually happens to our body when we get old? What are the factors that determine the biological age of the body? Can we control the speed of the aging process? Can we reverse that process? In other words, can we reduce the age of the body? Can we increase the lifespan of humans through that? What are the studies that are being conducted in this regard?
Let's take a look at this video.
#ageing #antiageing #agereversing #Telomereattrition #Epigenomedamage #sirtuins #cellularsenescence #regenerativemedicine #epigeneticclock #longevitygenes
#oldage #genetics #reduceage #howtoreduceage
#biologicalclock #biologicalage #longevity #longevitytips #science #scienceformass #science4mass #biology
വയസാകുക എന്നത് പൊതുവെ ആർക്കും ഇഷ്ടമല്ലാത്ത ഒരു കാര്യമാണ്. കാരണം വാർധക്യ കാലം അസുഖങ്ങൾ നിറഞ്ഞതായിരിക്കും എന്ന ഒരു ധാരണ എല്ലാവര്ക്കും ഉണ്ട്. എല്ലാ കാലത്തും ചെറുപ്പക്കാരായി ഇരിക്കാന്‍ കഴിയുക എന്നത് മനുഷ്യരുടെ പണ്ട് തൊട്ടേ ഉള്ള ഒരു സ്വപ്നമാണ്. ഒരു പരിധി വരെ അത് യാഥാർഥ്യമാക്കാൻ medical scienceന് സമീപ ഭാവിയിൽ തന്നെ കഴിഞ്ഞേക്കുമെന്നാണ് ഈ മേഖലയിലെ പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
വാർദ്ധക്യം എന്നത് നമ്മൾ എല്ലാവരും ഒരിക്കെ ഫേസ് ചെയ്യാൻ പോകുന്ന ഒരു യാഥാർഥ്യമാണെന്ന് നമുക്കിന്ന് നല്ലപോലെ അറിയാം. എങ്കിലും എല്ലാ മനുഷ്യർക്കും വയസാകുന്നത് ഒരുപോലെയാണോ? ചില ആളുകൾക്ക് വളരെ പെട്ടെന്ന് തന്നെ പ്രായമായി എന്നും മറ്റു ചില ആളുകൾക്ക് വളരെ പതുക്കെയേ പ്രായം ആകുന്നുള്ളൂ എന്നും പലപ്പോഴും തോന്നാറില്ലേ. അത് വെറും തോന്നൽ അല്ല
ഒരു വ്യക്തി, ജനിച്ചതിനു ശേഷം എത്ര വർഷങ്ങൾ കടന്നുപോയി എന്നതാണ് അയാളുടെ വയസായിട്ട് നമ്മൾ സാധാരണ കണക്കാക്കുന്നത്. ഇങ്ങനെ കണക്കാക്കുന്ന വയസിനെ അയാളുടെ chronological Age അഥവാ കാലക്രമത്തിലുള്ള പ്രായം എന്നാണു വിളിക്കുക. പക്ഷേ, അത് തന്നെയായിരിക്കണം അയാളുടെ ശരീരത്തിൻറെ biological age അഥവാ ജൈവീക പ്രായം എന്ന് നിര്‍ബന്ധമില്ല.
നമ്മുടെ ശരീരത്തിന്റെ biological age എത്രയാണ്, potential Life Span അഥവാ പ്രതീക്ഷിക്കാവുന്ന ആയുസ്സ് എത്രയായിരിക്കും, എന്നൊക്കെ കണ്ടുപിടിക്കാൻ കഴിയുന്ന ടെസ്റ്റുകൾ ഇന്ന് നിലവിൽ ഉണ്ട്. അങ്ങനെ test ചെയ്തു കിട്ടുന്ന നമ്മുടെ ശരീരത്തിൻറെ Biological age, നമ്മുടെ യഥാർത്ഥ വയസുമായി match ആയികൊള്ളണമെന്ന് ഒരു നിർബന്ധവുമില്ല.
ഇത്രയും കേട്ട് കഴിയുമ്പോ Ageing അഥവാ പ്രായമാകുക എന്ന് പറഞ്ഞാൽ സത്യത്തിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചിന്തിച്ചു പോകും.
നമുക്ക് വയസ്സാകുമ്പോ നമ്മുടെ ശരീരത്തിന് സത്യത്തിൽ എന്താണ് സംഭവിക്കുന്നത്? ശരീരത്തിന്റ biological age തീരുമാനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? വയസ്സാകുന്ന പ്രക്രിയയുടെ സ്പീഡ് നമുക്ക് നിയന്ത്രിക്കാൻ കഴിയുമോ? ആ Processഇനെ നമുക്ക് reverse ചെയ്യാൻ കഴിയുമോ? അതായത് ശരീരത്തിന്റെ പ്രായം കുറക്കാൻ കഴിയുമോ? അത് വഴി മനുഷ്യന്റെ ആയുസ് കൂട്ടാൻ കഴിയുമോ? ഇതുമായി ബന്ധപെട്ടു നടക്കുന്ന പഠനങ്ങൾ എന്തൊക്കെയാണ് ?
നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
RUclips: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.
മനോഭാവം - മിതഭക്ഷണം - വ്യായാമം - ശുദ്ധജലം കുടിക്കുക - ഒക്കെ ആവശ്യം.. നല്ല അറിവു പകർന്ന പരിപാടി. നന്ദി.
.....സ്‌പേസ് സയൻസിന്റെ പ്ര തിപാദ്യത്തിൽ നിന്നും വ്യത്യ സ്തമായി മനുഷ്യ ശരീര ജൈവ അവസ്ഥയെ കുറിച്ചു ള്ള വളരെ ആകാംക്ഷകരമാ യ പുതിയ പ്രതിപാദ്യം വളരെ മികവുറ്റതായി..!!!!!.. അഭിന ന്ദനങ്ങൾ ; ആശംസക ൾ...!!!!!!..
😊
i'm so happy you
i'm so happy you 😊
😊i'm going
i'm
ആരും ഇഷ്ടപ്പെടാത്ത... എന്നാൽ എല്ലാവരുടെ ജീവിതത്തിലേക്കും ചോദിക്കാതെ കയറി വരുന്ന ഒരവസ്ഥയാണ് 'വാർദ്ധക്യം'
Athupole Thaneyale Neeyum Eee Bhoomiyileyke Vanathum 🤦♂️
@@rawoo7117 അല്ല എന്ന് ഞാൻ പറഞ്ഞോ? 😄
Nñ
നല്ല വിവരമുള്ള ഒരു അദ്ധ്യാപകനെ കണ്ടിട്ട് കുറെ നാളായി. താങ്ക് യു സാർ
വൈദ്യശാസ്ത്രത്തിൽ വലിയ മുന്നേറ്റം നടന്നത് പലരം അറിഞ്ഞില്ല വിപ്ല കരമായ ഈ കണ്ടുപിടത്തിന് 2009-ൽ നോബൽ സമ്മാനം ലഭിച്ചു. ടെലോമിയറിന്റെ നീളം സംരക്ഷിക്കാനും കൂട്ടാനുള്ള വിദ്യയാണ് മനുഷ്യവംശത്തിന് സ്വന്തമായിരിക്കുന്നത് ഈ നിശബ്ദത നാടകത്തിൽ മാഗ്നീഷ്യമാണ് താരം.
Details
ഞാനിത് നേരത്തേ തന്നെ എൻ്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ ഒറ്റ ഒരുത്തനും സമ്മതിച്ച് തരില്ല! ഞാനങ്ങനെ പറയാൻ കാരണം, എനിക്ക് 46 വയസ്സേ ആയുള്ളൂവെങ്കിലും 60 വയസ്സിൻ്റെ കഷ്ടപ്പാടുകളാണ്😢😢😢! എന്തായാലും പേര് കിട്ടി, ബയോള്ളിക്കൽ ഏജിങ്ങ്!
വളരെ ശരിയാണ്, ഞാനൊരു ടെൻഷൻമാനാണ്😮
ഞാനും
😂
ഞാനും
കുട്ടിക്കാലം മുതൽ ടെൻഷനടിച്ച് 22 -ാം വയസിൽ 60% മുടി നരച്ച് കറുപ്പിക്കാൻ തുടങ്ങിയ ഞാൻ ഇപ്പോൾ പ്രായം 39 നര90%😂😂
@@Jdmcltnj j jn nnnnnm
n😮😮😮
BIOLOGY SCIENCE ആയി ബന്ധപ്പെട്ട ഇതുപോലുള്ള കൂടുതൽ വീഡിയോ ചെയ്യൂ please
ദൈവം ഇപ്രകാരമാണ് നമ്മുടെ ശരീരത്തെ ഘടന ചെയ്തു വെച്ചിരിക്കുന്നത് എന്നാലോചിച്ചു ഞാൻ അത്ഭുതപ്പെട്ടുപോയി.... THANK GOD FOR OUR LIFE
😂
Thank science for our life
എനിക്ക് വയസ്സ് 42 ഇപ്പോളും ആളുകൾ ഞാൻ 25,28 ഇൽ ആണെന്ന് ആണ് വിചാരിക്കാറ് hus നോട് മോൾ ആണോ എന്ന് ചോദിക്കുന്ന അവസ്ഥ ആണ് 😂😂😂 ഇപ്പൊ ആണ് കാര്യം പിടി കിട്ടിയത് 👍
ചേട്ടൻ കേൾക്കണ്ട 🤣
പുട്ടി വർക്ക് നല്ലോണം ചെയ്യുന്നുണ്ടാകും.
😂😂😂.... 🥰🥰🥰🥰
❤j bhul bbye❤😊@@Girivv-p8e
സിനിമാനടൻ മമ്മൂട്ടിയാണ് നമ്മുടെ വർത്തമാനകാല കൈ തൊടാൻ പറ്റുന്ന ദൂരത്തിലുള്ള ഉദാഹരണം.
മമ്മൂട്ടി botox ഇൻജെക്ഷൻ എടുത്തിട്ടും, കഴുത്തിലെ skin sag ചെയ്തത് neat ആക്കാൻ skin tightening ചെയ്തും hair loss അറിയാതിരിക്കാൻ വിഗ് വെച്ചും അ ങ്ങനെ എന്തൊക്കെ ചെയ്താണ് പ്രായം പിടിച്ചു കെട്ടുന്നത്
@@shymakishore7387 ശരിയാണ് അതിനു കൂട്ടുനിൽക്കുന്ന പ്രധാനവസ്തുത അദ്ദേഹത്തിന്റെ മനസിന്റെ ശക്തിയും (വിൽ പവർ) ലക്ഷ്യബോധവുമാണ് ഞാനുംജീവിക്കുന്ന ഒരു ഉദാഹരണമാണ് അതുകൊണ്ട് പ്രകൃത്യാ ഉള്ളടെക്നിക്ക് 100 % എനിക്ക് അറിയാം. പക്ഷെ ഇതുവരെ പബ്ലിസിറ്റി ചെയ്തിട്ടില്ല. കുറഞ്ഞത് 120വയസ് വരെ പരിപൂർണ്ണ ആരോഗ്യത്തിൽ ജീവിക്കാനുള്ള പ്രകൃത്യാ ഉള്ളജീവനപദ്ധതി മൂന്ന് തലമുറകൊണ്ട് വികസിപ്പിച്ചെടുക്കാനുള്ള പണിപ്പുരയിലാണ് ഇതിന് 100%വും സൈഡ്എഫക്റ്റുംഇല്ല . ആവശ്യക്കാർക്ക് ജീവൻ മുക്തിയും, മോക്ഷവുമാകാം. ഈവിദ്യ പുരാതനമായി ഭാരതത്തിൽ വിശിഷ്യ കേരളത്തിൽ ഉണ്ടായിരുന്നു. കൂടാതെ ഇഷ്ട്ട സന്താനലഭ്ദിയും (ആൺ,പെൺ കൂടാതെഏത് വർണ്ണവും.) ഉറപ്പ്തരാൻ കഴിയുന്ന ഗൂഡവിദ്യയും ലഭ്യമാണ്.നന്ദി.
@@shymakishore7387 അദ്ദേഹം സ്വന്തം വിൽപ്പവറും,മോഡേൺ സയൻസുംആണ് ആശ്രയിക്കുന്നത്. എന്നാലും, ഒരു സിദ്ധി തന്നെയാണ് ഇത്. 72 വയസ് എന്നാൽ 120 വയസിന്റെ മദ്യവയസും, ( 60 +12 = 72) ഒരു 12 വയസ് കൂടുതലും, ഇപ്പോഴത്തെ ആരോഗ്യമുള്ള 45-50കാരന്റെലുക്ക്. എന്നാൽ ഇപ്പോഴത്തെ മദ്യ വയസ് 30 ശരി അല്ലെ?
@@shymakishore7387correct.. hair either patch work or transplant aane
മമ്മുവിന് 74 വയസേ ഒള്ളു
അയാൾ പെയിൻ്റെ ടിച്ച് നടക്കുന്നു.😅 ഒരു മനുഷ്യായുസ് 120 വയസാണ്. 120 കഴിഞ്ഞവരെ മാത്രമാണ് ഉദാഹരണമാക്കാവു.
125 വയസ് ആയ കർഷകന് മോദിജി പത്മ അവാർഡ് കൊടുത്ത് ആദരിച്ചത് നെറ്റിൽ ഉണ്ട് അത് കാണു . 😅😅😅😅
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
പ്രിയപ്പെട്ട അനൂപ് സർ.... താങ്കളെപോലെയുള്ള ഒരു വ്ലോഗർ അറിവുകൾ ആഗ്രഹിക്കുന്ന പുതു തലമുറയ്ക്ക് എന്തായാലും അത്യാവശ്യം ഈ ചാനൽ പിന്തുടരുന്നതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു ❤️❤️👍👍🤝🤝🤝
👍 thankyou
താങ്കളുടെ വീഡിയോകൾ ആസ്വദിക്കുന്ന ഒര് വ്യക്തി എന്ന നിലക്ക്, ഈ പുതിയ topicൽ ഉള്ള ഈ വീഡിയോയും വളരെ informative ആയി തോന്നി. ഈ ടോപിക്ന്റെ തന്നെ തുടർച്ചയായ "collective intelligence" (പ്രത്യേകിച്ചും michael levine, bernardo kastrup തുടങ്ങിയവരുടെ studies) കൂടി താങ്കളുടെ വീഡിയോകളിൽ ഉൾപ്പെടുത്തുമല്ലോ.
വയസ്സ് ആവുന്നത് ആർക്കും ഇഷ്ടമില്ലാത്ത കാര്യം ആണ് dye അടിച്ചും cream പുരട്ടി ഉം ചെറുപ്പം ആവാന്‍ ശ്രമിക്കുന്നു thanks for valuable information
ബാല്യം കൗമാര०, യവ്വന० വാർദ്ധക്യ०, എളുപ്പത്തിൽവാർദ്ധക്യത്തിലെത്തുന്നത് നിരന്തരമായടെൻഷൻ, മദ്യപാനം, പുകവലി, അമിതമായഭക്ഷണ०, പോഷകാഹാരക്കുറവ് അമിതമായകഠിധ്വാന० ഉറക്കക്കുറവ് അമിതമായഅലസത സമൂഹത്തിന്റെയോ സുഹൃത്തുക്കളുടെയും, പങ്കാളിയുടെയോ നിരന്തമായകുറ്റപ്പെടുത്തലുകൾകാരണമുള്ളസ്വസ്ഥതയില്ലാത്തജീവിത० കൃിത്രിമ മന്നുകളുടെ അമിതഉപയോഗ० ,ശരീരാവയവങ്ങൾ വേണ്ടത്രശുചിയാക്കാതെയുള്ള ജീവിതരീതി,
പുതു അറിവ്.നല്ല പ്രസൻ്റേഷൻ. മനുഷ്യ രാശിയുടെ വരും കാലത്തെ ശാസ്ത്ര ഗവേഷണ ഇനിയും വിജയം നേടാൻ കഴിയ കഴിയട്ടെ..പ്രായമായാൽ നമ്മിലെ മാറ്റങ്ങൾ സ്വാഭാവികം.
👍Thank You
Thanks!
ഈ കണ്ടെത്തൽ വർഷങ്ങൾക്ക് മുന്പേ തന്നെ സംഭവിച്ചിരുന്നു. ടോളിമറിസിൻ നിർമിക്കാൻ ബിൽ ഗേറ്റ്സ് ഉൾപ്പടെ വലിയസമ്പന്നർ ഇതിനു വേണ്ടി വേണ്ടി കൊടുത്തിരുന്നു. ഈ ഗവേഷണത്തിന് തുറന്കം വച്ചത് പതിവ് പോലെ മതങ്ങൾ തന്നെ ആയിരുന്നു.
Hello Sir ithrayum valiya information nalkiyathinu orupad Thanks🙏🙏🙏🙏🙏
പുതിയ അറിവ് തരുന്ന താങ്കൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു
Beautiful and useful information. Thankyou very much Sir, pls. Continue to disseminate such information sir. Hats off. Bye
ഇത്രയും സങ്കീർണമായതും വളരെ കൃത്യതയുളള തുമായ സെല്ല് കൾ ഇത്ര യുകതിയുക്തമായി നിർമിക്കാൻ ഈ ജീവശരീരങ്ങൾക്ക് എവിടുന്ന് കിട്ടി അറിവ് ?
Its evolution and nachural selection no rolls in god
Its evolution and nachural selection no rolls in god
ഒരു പുതിയ അറിവുകൂടി പകർന്നുതന്നതിനു ഒരുപാട് നന്ദി 🤗🙏🙏🙏
👍
ആർക്കും എന്റേതെന്നു അവകാശപ്പെടാൻ സാധിക്കാത്ത ഒരു ദൈവീക ശക്തി അല്ലെ ഇതിനെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്, മതം ഇല്ലാത്ത ഒരു ദൈവം.
ചെറുനാരങ്ങ വെള്ളം കുടിക്കുക'' എള്ള് വറുത്ത് കഴിക്കുക''👌👌
ഞാൻ 60, വയസിൽ muscils week ആയിരുന്നു അപ്പോൾ exercise started ഇപ്പോൾ 67, I'm fit. Thanks you are correct ഫുഡ് കുറച്ചേ കഴിക്കൂ 👍🙏🌹🌹
Kindly make a vedio regarding neuroplasticity.
One day man will conquer death that will be the death of god ,cant predict when but sure, excellent presentation anoop sir all the best
ചാനൽ വളരെ സിമ്പിൾ ആയിട്ടും coreആയിട്ടുള്ളതും ആയി കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നത് കൊണ്ട് ഒരേ സമയം ഗുണവും ദോഷവും ഉണ്ടാവുനുണ്ട്. ശാസ്ത്രന് ഞൻമാരുടെ പേപ്പർ റഫറൻസ് വളരെ കുറയുന്നതായി തോന്നി. കുറച്ചു കൂടെ Depth വിഷയത്തിന് കൊടുക്കാൻ കഴിയുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. Time Pressure Science ചാനലുകൾക്ക് നല്ലതല്ല. വിഷയങ്ങൾക്ക് അവ അർഹിക്കുന്ന സമയം കൊടുക്കേണ്ടതുണ്ട് വെട്ടിച്ചുരുക്കൽ ഒരു പരിധിയിലദികം ആയി കഴിഞ്ഞാൽ വിഷയത്തിന്റെ ഗൗരവം നഷട്ടപെടാം
അതിനുമുൻപ് ഞാൻ വയസ്സായി ചാകാതെ ഇരുന്നാ മതീന്ന് എന്നും പ്രാർത്ഥിക്കാറുണ്ട് 😊
😂
😂😂😂😂
Space illudde sancharichitttu kurachu days kazhinjittu earth 🌍 illoottu vannaa madhi appo nigale kannann pazhe pole thanne undavumm..
Interstellar movie ille polee 🙂💥
Practically, Time Dilationന്‍റെ effect വളരെ കുറവാണ്
പ്യൂർ വെജിറ്റേറിയനും കഴിയുന്നത്ര വേവിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുന്ന ചായ, കാപ്പി മറ്റു കൃത്രിമ പാനീയങ്ങൾ ലഹരി പദാർത്ഥങ്ങൾ എന്നിവയെല്ലാം ഒഴിവാക്കി ദിവസേന സൂര്യോദയത്തിനു മുമ്പേ എഴുന്നേറ്റ് വ്യായാമം ചെയ്യുകയും മലിനീകരണമൊന്നുമില്ലാത്ത ഗ്രാമപ്രദേശങ്ങളിൽ ശുദ്ധവായുവും ശുദ്ധജലവും ഉപയോഗിച്ച് ജീവിക്കുന്നവർക്ക് തീർച്ചയായും ആയുസ്സും ആരോഗ്യവും വർദ്ധിക്കും.
Eagerly waiting for next interesting science topic. Science for Mass. Good job 👍
👍
Sir ithu innathe kanddathel aalla panddu kalathu thanne kanddethiyittulla kariyamanu
Excellent presentation and very very usefull ,well narrated . Brilliant
Thank you 🙏🙏🙏🎉🎉❤
👍Thank You
Who is the best master ?
Super
എന്റെ അനുഭവത്തിൽ science for mass... മറ്റുള്ളവർ കാണാപ്പാഠം പഠിച്ചു വെച്ച് പറയുവാണെന്നാ തോന്നിയത്... Bt sir പറയുന്നത് ഒരു expert നെപ്പോലെയാ
For me Science for Masses and Vyshakan Thambi
ആരോഗ്യം കൂടുകയും കുറയുകയും ചെയ്യും. എന്നാൽ ആയുസ്സ് കൂട്ടാനോ കുറക്കുവാനോ കഴികയില്ല മരണത്തിനു കാരണം എപ്പോഴും രോഗമോ , ആരോഗ്യക്കുറവോ ആകണമെന്നില്ല, അപകടമോ. കൊലപാതകമോ ഒക്കെ ആകാം. ഇവിടെ ആണ് മനുഷ്യൻ ദൈവത്തെ സമ്മതിക്കുന്നത് മരണത്തെ ഇല്ലാതാക്കാൻ ശ്രമിച്ച് ശ്രമിച്ചു എത്രയോ മനുഷ്യർ മരണപ്പെട്ടു പോയി ഇനിയും മരിച്ചു കൊണ്ടിരിക്കും. വെറുതെ സമയംകളയുകയാണ്. ആയുസ്സ് എന്ന വാക്ക് തെറ്റായി ഉപയോഗിക്കുകയാണ്.
Ningkk ithinrpatty onum ariyilla😂.
Carrect
സർ, അനാവശ്യ ചോദ്യമല്ല. ആടിനെ കണ്ട് ജീവിച്ച ചെന്നായ എന്ത് അവസ്ഥയിൽ ആയെന്നുള്ള data ലഭ്യമാണോ?
Really was vry informitive..... Came to knw so many unaware things... Am a science teacher... Thnk u doctor ❤️
👍Thank You, By the way, I am not a doctor 😊
Hi ❤
Valuable and informative video! Like it 👍
Excellent information sir. Have you got all these technical information from David Sinclair book “Lifespan” ?
That book explains all these concepts in detail. Kudos to you for presenting very clearly in Malayalam to the audience !
Not only from David Sinclair's work but a mix of references
Thanks Anup sir ! Love your channel 👍
100%അപകടം ഉണ്ടാക്കും
എപ്പോൾ മുതലാണ് സ്റ്റെം സെൽസ് വിവിധ ഫങ്ഷനുകളുള്ള സെല്ലുകളായി മാറുന്നത്
One more excellent class , thankyou sir
👍
എത്ര ചെറുപ്പമായാലും സമയമാകുമ്പോൾ പോകണം. അതിനൊരു പരിഹാരം സയൻസിന് കഴിഞ്ഞില്ലല്ലോ😢
Kazhiyum
Age korakan pattiyal life span kodum
Azrael souline pidikan pokumbol science thadayunnu 😢
This implies
Science is shirk
@@cseriesbassboosted7554yes kazhiyum
Athukondanu science shirk enn parayunath
Forbidden knowledge (haram)
നമ്മൾ പോകുന്നതിന് മുമ്പായിരുന്നെങ്കിൽ👌👌😀
@@aboobacker1575 cryonics vech marichavare jeevipikam ♥️
വളരെ അറിവുകൾ തന്ന വീഡിയോ.. 👌👌👌❤️❤️❤️
👍👍👍👍
As always Precise and Clear Explanation ❤
👍
ഇപ്പോൾ തന്നെ 700 കോടി ആയി... ഇനി ആയുസ്സും കൂടി കൂട്ടിയാൽ ചൊവ്വയിലും ചന്ദ്രനിലും കൂടി കൃഷി ചെയ്താലും മതിയാവില്ല.😉
പക്ഷെ മിക്ക രാജ്യങ്ങളിലും ഇന്ന് ചെറുപ്പക്കാർ ഇല്ല. വയസായ population ആണ് കൂടുതൽ. ഇത് ഒരു global problem ആയിട്ടുണ്ട്. ഇപ്പൊ താരതമ്യേന ചെറുപ്പം population ഉള്ളത് ഇന്ത്യയിൽ ആണ്.
നമ്മൾ ഇന്നത്തെ ട്രെൻഡ് മാത്രം നോക്കിയിട്ടു കാര്യമില്ല. ഇന്ന് population Growth മൂലം Resources കുറയുന്ന അവസ്ഥ കാണുന്നുണ്ടായിരിക്കാം.
പക്ഷെ ഭാവിയിൽ ഈ ലോകം മുഴുവനും വൃദ്ധന്മാർ ആവുകയും പുതിയ തലമുറ താരതമ്യേന കുറവും ആയെങ്കിലോ, അപ്പോൾ വൃദ്ധർക്കും productive work ചെയ്യാൻ സാധിക്കണം. അതിനു ആരോഗ്യം നിലനിർത്തേണ്ടത് ആവശ്യമായി വരും
ഇന്നുള്ള മനുഷ്യർക്ക് ആവശ്യമായ തിധികം ഭക്ഷ്യ വസ്തുക്കൾ ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇന്നത്തെ വ്യവസ്തിതിയാണ് വിതരണം അസാധ്യമാക്കുന്നതും അനേകർ പട്ടിണിയിൽ കഴിയുന്ന
🌳🌳🌳🌳🌳🌳🌳🌳🌳🌳 ആളുകൾ കളിയാക്കിയാലും എനിക്ക് കുഴപ്പമില്ല എന്തോ ഒരു ശക്തിയുണ്ട് ഈ പ്രപഞ്ചത്തിൽ
മനുഷ്യൻ ദൈവ സൃഷ്ടിയാണ്
മരിക്കണമെന്ന ഉദ്ദേശ്യത്തിലല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.
മരണം മനുഷ്യൻ സ്വയം വരുത്തി വച്ചതാണ്. അതുകൊണ്ട് മരണമില്ലാത്ത ഒരു അവസ്ഥ ഈ ഭൂമിയിൽ കൊണ്ടു വരും.
@@susammacheriyan7008matham avideym jayichu😂
വളരെ നല്ല വിവരണം, നന്ദി
Why MILKY WAY Is Going To Disappear Soon, what is the truth about this matter? please make a vedeo
ഇപ്പോൾ cherupppakaril ആണ് കൂടുതൽ അസുഖം... കാരണം പുറത്തു പോയി കഴിക്കുന്ന fooding തന്നെ.... അതിലുടെ കൂടുതൽ അസുഖത്തെ ശരീരം വിലക്ക് വാങ്ങുന്നു... ഇപ്പോഴുള്ള generation kutikalku ഫാസ്റ്റ് food മതി
You are a good teacher👍
Good nandi.
Very Good Video, good selection and presantation.. All the best sir. Can we also do a video about the world if death is stopped or the human life extended 200-300 years in near future..
👍Thank You
നമുക്ക് എല്ലാവർക്കും ആരോഗ്യത്തോടുകൂടിയ ദീർഘായുസ് ഉണ്ടാവാൻ തക്ക വിധം ശാസ്ത്ര പഠനങ്ങൾ വികസിത മാവാൻ കൂടി സർവ ശക്തനായ ഈശ്വരനോട് പ്രാർത്ഥിക്കാം.
മനുഷ്യൻ എത്ര ചെറുപ്പമാലു൦ വലുപ്പമായാലു൦ ആ൪ത്തിക്ക് കുറവുണ്ടാലില്ല😢
thanikkum ille aarthi
good work brother 🎉🎉
കുറുക്കനെ നിരന്തരം കണ്ട് ജീവിതം നയിച്ച ആടിനെ പറഞ്ഞു.
ആടിനെ സ്ഥിരം കണ്ട് ജീവിച്ച കുറുക്കൻ എന്തായി എന്നറിയാൻ പലർക്കും ആകാംക്ഷ വർദ്ധിച്ചു...
ഉത്തരം സിംബിൾ..
ഒരു പഴഞ്ചൊല്ല് ഉണ്ട്.
ഇറച്ചിക്ക് പോയവൻ വിറച്ചു ചത്തു
കാത്തിരുന്നവൻ കൊതിച്ചു ചത്തു..
കുറുക്കൻ ആടിനെ കിട്ടും കിട്ടും ഇപ്പോ കിട്ടും എന്ന് വിചാരിച്ചു വായിൽ നിന്നും വെള്ളം ഊറി ഊറി ചത്തിട്ടുണ്ടാകും.
ആട് ദേ എന്നെ പിടിച്ച് തിന്നാൻ വരുന്നേവരുന്നേ എന്ന് പേടിച്ചു..
പിന്നെ രണ്ടു പേരും ഓരോ കൂട്ടിലാണല്ലൊ എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ. എല്ലാം സ്വാഹ...
Entha kazhikkendathe athu parayu kdhapresangamano ⁰
6:06 days until 7:01 7:18 7:42 8:11 ❤
ആയുർവേദ കായ കല്പ ചികിത്സ ഇവിടെ പറയുന്ന പോലെ കുടീ എന്ന് പറയുന്ന സ്ഥലം ഉണ്ടാക്കി extreme situationil വ്യക്തിയെ ഇരുത്തി ഭക്ഷണം ഇല്ലാതെ ചില പ്രത്യേക മരുന്നുകൾ മാത്രം നൽകി ഉള്ള ചികിത്സ ആണ്.
50 വയസ്സിനു മുന്നേ ചെയ്യണം.
ചെയ്യുന്നതിന് മുൻപ് ശരീരം പഞ്ച കർമ്മ ശുദ്ധി വരുത്തണം
ചന്ദ്രനിൽ സ്ഥലം വാങ്ങി
വാഴ കൃഷിക്ക്
കാത്തിരിക്കുന്ന ലോക കോമഡികളെ ചൂഷണം ചെയ്യാന്‍ ഇതും ഒരു മേഖലയാണ്,💀
ആയുസ്സും ആരോഗ്യവും
വർധിക്കാൻ ,കുടുംബ ബന്ധവും ,ധാന ധർമവും
നിലനിർത്തട്ടെ😊
ഇത് പറയുന്ന നിങ്ങളുടെ വർഗം തന്നെയാകും നാളെയിതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറുക. എൺപതുകളുടെ അവസാനം ടിവി വന്നപ്പോഴും തൊണ്ണൂറുകളുടെ മധ്യത്തിൽ ഇന്റർനെറ്റ് വന്നപ്പോഴും രണ്ടായിരത്തിന്റെ മധ്യത്തിൽ സോഷ്യൽ മീഡിയ വന്നപ്പോഴും ഇതൊക്കെ തന്നെയാണ് നിങ്ങളും പെന്തക്കോസ്തുകാരും പറഞ്ഞിരുന്നത്.
hellooo
oru dobut but e topic related alla
nalla bright or full moon varunna chila daysil mooninu athyavisham distancil oru circle kaanamallo .... athentha sambavam?
A moon halo, also known as a lunar halo, is an optical illusion that causes a bright ring to appear around the moon.
Great...
❤Simply difined, thank you so much🤝🤝🤝
👍
As usual very informative 👍👍👍👍👍👍
👍
Workout cheythal cheruppam nilanirtham😊❤
⭐⭐⭐⭐⭐
Very informative topic 👍👏
Thank you 🙏
👍Thank You
വളരെ informative ആയ വീഡിയോ thanks
Please make a video about boinc distributed computing software,folding at home , dream lab for Android ♥️
sir why some elements graphite, nichrome, silicon carbide these elements need to melt such high temperature because its bond strength, but these elements are weak my question is why these weak strength elements need high temperatures.
you can do about this video.
Strong bonds in atomic level like covalent bond ( one atoms bond with other four atoms)but weak molecular structure. So it is easy to brittle. That may be a reason. It is a GPT answer. You can verify
What is McCulloch's Qi theory?
Sir...gud.........just awesome as usual
👍Thank You
👍😍🌹 nice explanation
great👏🏻👏🏻👏🏻
നല്ല അവതരണം 19:29 19:29
👍
Chronological age
Mental age
Biological age
Hai,now you enter another informative video.Big salute you Sir 💖
👍
സർ ഇത്ര deatel അയിടിലെങ്കിലും 10,വർഷം,മുന്നേ e മറ്റർ ഒരു സയൻസ് ,മാഗസിനിൽ ഞാൻ,വായിച്ചിട്ടുണ്ട്,കാൻസർ കോശങ്ങൾ, വലാരു ന്നത്,കൊസനസത്തെതടയൻ സാധിക്കും എന്നാണ് ഞാൻ വായിച്ചത്
വളരെ പ്രാധാന്യമുള്ള അറിവുകൾ ❤
👍Thank You
sir u told telomre disappers the cel lost its ability to multiplicate ....but u have not explained the relation between telomere attrition and cell mutiplication...kindly expalin
Once Length of telomere disappear, if the cell further divides, it will start loosing the genes in the chromosome. so the cell will not function properly. normally a cell stops dividing when telomere is completely over.
No sir....not much genes are present in telomorous...
No genes are present in telomere. But once telomere is over, and after that if cells divide further it will lose genes in chromosome.
നല്ല ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും യുവത്വം നിലനിർത്താം പക്ഷെ നിങ്ങളുടെ ആയുസ്സ് നിങ്ങൾക് കൂട്ടാൻ കഴിയില്ല !!! ദൈവത്തിന്റെ കൈയിലുള്ളത് ഒരിക്കലും നിങ്ങൾക് കിട്ടില്ല ചലഞ്ചു ചെയ്യുന്നു
Illa bro genetic engineering vech organs replace chyyan pattumengilo ??fresh aayitt jeevikkan pattum pinne
ലോകംA I Technology മായി മുന്നോട്ട് പോകുമ്പോൾ ,ഇന്ത്യാകാർ ശിവലിംഗ ഡിസ്കവറിയും, ഗോമൂത്രപരീക്ഷണവും പ്രതിമാനിമാണവുമായും,ജനങ്ങളെ സമാധിക്കിയും മുന്നോട്ട് കുതിച്ച് കിതക്കുന്നു
പണ്ട് കാലത്തെ അതായത് നാൽപത് ർഷം മുൻപത്തെ യുവാകളെ കണ്ടാൽ നല്ല പ്രായം തോന്നികുമായിരുന്നു.ഇപ്പോൾ അങ്ങനെ ഇല്ല.അതിന് കാരണമെന്താണ്
Hair dye, artificial hair, tooth implantation, invisible hearing aids, plastic surgery etc.
I think change in attitude about life is also a major reason.
Kure time iduthu, ok, Corona marunnu 1st nine alle parishishath
Poori mone, ithokke pandu parayanam, elikku vakkunnathu njan ullpede niyum iduthu, anubavicho
Biological age = 45
Chronological Age = 80
Mammootty 😀
Wats mental age will be
Quantum computer ne kurich video chiyumo
Very informative.... thanks for the video
👍
Good presentation. അപ്പോൾ കുറുക്കൻ്റെ ആയുസ്സിൻ്റെ കാര്യം എന്തായി?
Thanks 😊
Nice,what are the other hallmark of aging?
Always waiting for your next video. Simple ayi informative videos paranju tharunnu.Thanks.
👍Thank You
DNA🧬 - RNA creater is Great!
Very Informative🥰
👍
Very .. very.. informative video ❤❤❤
Thanks a lot 😊
Thanks for sharing 🙏
പണ്ട് ആയുർവേദത്തിൽ ഉണ്ടായിരുന്ന കായകല്പ ചികിത്സയ്ക്ക് ഇതുമായി ബന്ധമെന്തെങ്കിലും ഉണ്ടായിരുന്നിരിയ്ക്കുമോ?
😂😂
പണമുള്ളവനെ കൂടുതൽ കാലം ജീവിക്കാൻ ആഗ്രഹം ഉണ്ടാകുള്ളു.. അന്നന്ന് തൊഴിൽ ചെയ്ത് ജീവിക്കുന്ന സാധാരണക്കാർ.. മരിച്ചാൽ പോട്ടെ എന്ന് കരുതി ഓരോ ദിവസവും എഴുന്നേറ്റ് ജോലിക്ക് പോകും. ഇത്രയേ ഉള്ളൂ ലോജിക്..
😮
അങ്ങനെയുള്ളവരാണ് കൂടുതൽ കാലം ജീവിച്ചിരുന്നിട്ടുള്ളു - മുതുമുത്തച്ഛന്മാരും മുതുമുത്തച്ചിമാരും ഒരിക്കലും പണക്കാരായിരുന്നില്ല ശാന്തിയും സമാധാനവും ഇഷ്ടപ്പെടുന്ന സാധാരണക്കാരായിരുന്നു - മതങ്ങളോ വേലിക്കെട്ടുകളോ ആചാരങ്ങളോ മനുഷ്യത്വത്തിന് ഭംഗം വരുത്താതെ ജീവിച്ച മുൻതലമുറ വരെയുള്ള മനുഷ്യർ - ഇനി അത് സാധ്യമാണോ?
Super, eniyum prtheekshikunnu,
👍
New subscriber👋🏻, sir, നിങ്ങൾക്ക് stem cell and regenerative medicines- നെക്കുറിച്ചുള്ള കൂടുതൽ വീഡിയോസ് ചെയ്യാൻ കഴിയുമോ, സാറിന് കഴിയുമെങ്കിൽ ഇത് ഒരു മെയിൻ topic ആയി നിലനിർത്തികൊണ്ട് കുറച്ച് ഒന്ന് deep ആയിട്ട് analysis ചെയ്യ്തു video ചെയ്യാമോ? Please 😊🤝🏻
Welcome.
അത്രയ്ക്ക് deep ആയിട്ട് പറഞ്ഞാൽ ഒരുപക്ഷെ സാധാരണക്കാർക്ക് ബോർ അടിക്കാൻ സാധ്യതയുണ്ട് .
science ഒരു ബോർ വിഷയമാണ് എന്ന ധാരണ മാറ്റി കഴിവതും ആളുകളെ അതിലേക്കു അടിപ്പിക്കുക എന്നതാണ് ഉദ്ദേശം
😢😮😮
@@Science4Mass
ഇതുവരെയുള്ളതുപോലെ തന്നെ ഇനി മുൻപോട്ടും മതി സാർ .
പ്രപഞ്ചം, electronics❤❤❤👌👌