ശാസ്ത്രം കണ്ടെത്തിയ ആദവും ഹവ്വയും | Y chromosomal Adam | Mitochondrial Eve | Ancestry | Genetics

Поделиться
HTML-код
  • Опубликовано: 12 янв 2024
  • Science has discovered that all humans living on Earth today are descendants of a single woman who lived in prehistoric times. In other words, if we go back in time, tracing the mothers of each of us, our mothers' mothers, and so on, we will eventually reach a single woman. The 7.88 billion people living on Earth today are all descendants of this woman. In other words, today's Europeans, Africans, Chinese, and Indians are all grandchildren of that one woman who lived centuries ago. That woman is the Eve that science has discovered. She is called Mitochondrial Eve
    In a similar way, science has also discovered a man who lived in prehistoric times. All men living today are descendants of this single man. That is the Adam that science has discovered. He is called Y chromosomal Adam.
    The interesting thing about this is that these two people, Eve and Adam, never met each other. They did not even live in the same time period. However, there is evidence in our bodies to show that such two people existed and we all are related to them.
    Let's find out in this video who are the Eve and Adam that science has discovered, how they were discovered, and what is the evidence for them.
    #MitochondrialEve #YChromosomalAdam #HumanOrigins #GeneticGenealogy #DNAAnalysis #PopulationGenetics #EvolutionaryAnthropology #MitochondrialDNA #mtDNA #Ychromosome #MutationRates #MolecularClock #Haplogroups #OutofAfricaHypothesis #GeneticBottlenecks #CommonAncestors
    #science #sciencefacts #scienceformass #science4mass
    ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരും ചരിത്രാതീത കാലം മുൻപ് ജീവിച്ചിരുന്ന ഒരൊറ്റ സ്ത്രീയുടെ പിൻഗാമികൾ ആണ് എന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അതായത് ഇന്ന് ഭൂമിയിൽ ഉള്ള നമ്മൾ ഓരോരുത്തരുടെയും അമ്മമാരെയും അവരുടെ അമ്മമാരെയും അവരുടെ അമ്മമാരെയും അങ്ങനെ നമ്മൾ തേടി തേടി പിറകിലോട്ടു പോയാൽ അവസാനം നമ്മൾ ഒരൊറ്റ സ്ത്രീയിൽ ചെന്ന് നിൽക്കും. ആ അമ്മയുടെ പിൻ തലമുറക്കാരാണ് ഇന്ന് ഭൂമിയിൽ ഉള്ള 788 കോടി ജനങ്ങളും. അതായത് ഇന്നത്തെ Europeansഉം ആഫ്രിക്കക്കാരും, ചൈനക്കാരും ഇന്ത്യകാരും ഒക്കെ നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ആ ഒരമ്മയുടെ പേരക്കുട്ടികൾ ആണ്. ആ അമ്മയാണ് ശാസ്ത്രം കണ്ടെത്തിയ ഹൗവ.
    ഏകദേശം ഇതേ രീതിയിൽ തന്നെ ശാസ്ത്രം ചരിത്രാതീത കാലം മുൻപ് ജീവിച്ചിരുന്ന ഒരു പുരുഷനെയും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ ആണുങ്ങളും ഈ ഒരൊറ്റ മനുഷ്യന്റെ പിൻഗാമികൾ ആണ്. അതാണ് ശാത്രം കണ്ടെത്തിയ ആദം.
    ഇതിൽ രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ ഈ രണ്ടു വ്യക്തികളും അതായത് ഈ പറയുന്ന ആദവും ഹൗവയും പരസ്പരം നേരിട്ട് കണ്ടിട്ടില്ല. അവർ ജീവിച്ചിരുന്നത് ഒരേ കാലഘട്ടത്തിൽ പോലുമല്ല. പക്ഷെ അത്തരം രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു എന്നുള്ളതിനുള്ള തെളിവുകൾ നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിൽ തന്നെയുണ്ട്.
    ആരാണ് ശാസ്ത്രം കണ്ടെത്തിയ ഈ ആദവും ഹൗവയും. അവരെ എങ്ങിനെ കണ്ടെത്തി. എന്താണ് അതിനുള്ള തെളിവുകൾ, നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • НаукаНаука

Комментарии • 1,2 тыс.

  • @Science4Mass
    @Science4Mass  5 месяцев назад +84

    വീഡിയോ പൂര്‍ണ്ണമായും കണ്ടു മനസിലാക്കിയ ശേഷം കമെന്‍റ് എഴുതൂ.
    ഈ വിഡിയോയിൽ പറയുന്ന ആദവും ഹവ്വയും പരസ്പരം കണ്ടിരുന്നു പോലുമില്ല. ആദ്യത്തെ മനുഷ്യര്‍ ഇവര്‍ ആയിരുന്നില്ല എന്നും, ഇവർക്ക് മുൻപും ഇവർക്ക് ഒപ്പവും ജീവിച്ചിരുന്ന വേറെയും മനുഷ്യര്‍ ഉണ്ടായിരുന്നു എന്നും അവര്‍ക്ക് എന്തു സംഭവിച്ചിരിക്കാം എന്നുമൊക്കെ വീഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്. അത് മനസിലാക്കാതെയാണ് പലരും ഇതൊക്കെ മത ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട് എന്ന് comment ചെയ്യുന്നത്.
    മാത്രമല്ല, പരിണാമം നടന്നിട്ടില്ല എന്നു വീഡിയോയില്‍ പറയുന്നില്ല പരിണാമം പറയുന്നതനുസരിച്ച്, മനുഷ്യവംശം പൂര്‍ണമായും രൂപപ്പെട്ട ശേഷമാണ് ഈ വീഡിയോയില്‍ പറയുന്ന കാലഘട്ടം വരുന്നത്.
    വിഡിയോയിൽ പറയുന്ന ആദവും ഹവ്വയും ജീവിച്ചിരുന്നത്. ഒരേ കാലഘട്ടത്തിലല്ല. അതുകൊണ്ടു തന്നെ അവർ പരസ്പരം ഇണ ചേർന്നിട്ടില്ല .
    ഹവ്വ ഇണ ചേർന്നത് ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മറ്റൊരു ആണുമായിട്ടാണ്. അതുപോലെ ആദം ഇണ ചേർന്നത് അയാളുടെ കാലഘട്ടത്തിലെ മറ്റേതെങ്കിലും സ്ത്രീയോടായിരിക്കും.

    • @iceyjohn8044
      @iceyjohn8044 5 месяцев назад +4

      മതഗ്രന്ഥങ്ങളിൽ പറയുന്ന ആദവും ഹവ്വയുമായൊന്നും ഞാൻ ചിന്തിച്ചില്ല. നേരമില്ലാത്തതിനാൽ , ഓടിച്ചിട്ട് കേട്ട് അവസാനിച്ചതിന്റെ പ്രശ്നമാണ്. കേട്ടതുവച്ച് ഇപ്പോഴെനിയ്ക്ക് connect ചെയ്യാൻ കഴിഞ്ഞു. Thank you

    • @Thug__fl
      @Thug__fl 5 месяцев назад +6

      അങ്ങിനെ ഓരോന്നും മനുഷ്യൻ കണ്ടെത്തും അപ്പയേ മനസ്സിലാവൂ യഥാർത്ഥ്യം

    • @MNQtr
      @MNQtr 5 месяцев назад +3

      Informative

    • @jk9832
      @jk9832 5 месяцев назад +2

      സാർ മൃഗങ്ങളിൽ ഇതേപോലെ ക്രോമസോമം ജീൻ ഡിഎൻഎ സംവിധാനം ഉണ്ടോ?

    • @bijobsebastian
      @bijobsebastian 5 месяцев назад +8

      മത ഗ്രന്ഥങ്ങളിലെ കഥകൾ വിശ്വസിച്ച് പൊട്ടത്തരം പറയുന്നവരോട് ഉത്തരം പറയേണ്ട ഒരു ആവശ്യവും ഇല്ല

  • @rjvlogs2507
    @rjvlogs2507 5 месяцев назад +418

    "നമ്മളൊക്കെ എപ്പോഴും ഓർക്കേണ്ട കാര്യം ലക്ഷകണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു അമ്മയുടെ പിൻ തലമുറക്കാരാണ് നമ്മളെല്ലാവരും. ഭൂമിയിലുള്ള എല്ലാ മനുഷ്യരും സഹോദരൻമാരാണ്" ❤Great Words❤

    • @anoopchalil9539
      @anoopchalil9539 5 месяцев назад +9

      O men! Behold, We have created you all out of a male and a female, and have made you into nations and tribes, so that you might come to know one another. Verily, the noblest of you in the sight of God is the one who is most deeply conscious of Him. Behold, God is all-knowing, all-aware

    • @royalstar6125
      @royalstar6125 5 месяцев назад +5

      😍😍😍😍😍🎉

    • @iwinponnu
      @iwinponnu 5 месяцев назад

      What the crap​@@anoopchalil9539

    • @ismailkannur778
      @ismailkannur778 5 месяцев назад +10

      ആണും പെണ്ണും അല്ലാത്ത ഹിജഡകൾ എങ്ങനെ ഉണ്ടാകുന്നു

    • @Fun_and_Factz
      @Fun_and_Factz 5 месяцев назад

      ​@@ismailkannur778😂 ഒന്ന് ചിന്തിച്ചു നോക്ക്

  • @user-ky1qg5em6p
    @user-ky1qg5em6p 5 месяцев назад +39

    ഇതിനെ പറ്റി ഞാൻ പണ്ട് ചിന്തിക്കാറുണ്ട് 👍🏻എല്ലാവരും ഒരു ആളുടെ മക്കൾ ആണ് എന്ന്.. അപ്പോൾ എല്ലാവരും ഒരു ഫാമിലി

    • @Lucytitu
      @Lucytitu 5 месяцев назад +3

      ആടോ നമ്മൾ ഒന്നാണ് 🙏🏾

    • @basheerkerala3618
      @basheerkerala3618 8 дней назад

      Quran padikkoo

    • @user-ky1qg5em6p
      @user-ky1qg5em6p 8 дней назад

      @@basheerkerala3618 ന്തിന്

  • @binojbs5030
    @binojbs5030 5 месяцев назад +38

    ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന അറിവാണ് ഇത്. നമ്മുടെ പൊതുസമൂഹത്തിൽ ശാസ്ത്ര തല്പരരും ശാസ്ത്രത്തെക്കുറിച്ച് അവഗാഹം ഉള്ളവരും വളരെ ചെറിയ ശതമാനം ആൾക്കാർ മാത്രമേ ഉള്ളൂ എന്നാൽ ഇതിൽ പ്രതിപാദിക്കുന്ന അറിവ് എല്ലാ മേഖലകളിലും ഉള്ളവരിലും എത്തേണ്ട ഒന്നാണ്

  • @patriclall4270
    @patriclall4270 5 месяцев назад +28

    Best... We are getting more knowledge from your messages... Go on .. more and more🌷👍🌷❤️⛪🕋🏯

  • @infact5376
    @infact5376 5 месяцев назад +13

    wow! Now frontier areas of Biology and Genetics! Great going! Just a suggestion. We learn history a lot. In some countries , studies on Future is in the syllabus. This will open up our horizons of thought. It could encompass AI, Space, Teleportation etc. Please consider such frontier aresa of knowledge also.

  • @muhammed-2212
    @muhammed-2212 5 месяцев назад +54

    നമ്മൾ എല്ലാം സഹോദരങ്ങൾ ആണ്. നമ്മളുടെ മതം, നമ്മൾ ജീവിക്കുന്ന പ്രകൃതിയിലെ സത്യങ്ങൾ ആണ്. അത് നമ്മൾ മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. ഈ ചാനലിലൂടെ നമ്മുടെ ഹൃദയം ശുദ്ധി ആയി ബന്ധങ്ങൾ എല്ലാം ഉറക്കട്ടെ. നന്ദി 🌹🙏

    • @A.K.Arakkal
      @A.K.Arakkal 5 месяцев назад +3

      الحمد لله....
      ദൈവത്തിനു സ്തുതി....
      പ്രിയ സഹോദരൻ അനൂപിലൂടെ ഒരുപാട് സത്യങ്ങൾ ലോകം അറിയപ്പെടട്ടേ.... കാലങ്ങൾ ദൃഷ്ടാന്തങ്ങൾ കാണിച്ചു തരും. സത്യം പുലരും....

    • @royalstar6125
      @royalstar6125 5 месяцев назад +1

      ❤❤❤❤🎉

    • @justamen...9025
      @justamen...9025 5 месяцев назад +1

      ​@@A.K.Arakkal😅

    • @user-to3nv9hc9q
      @user-to3nv9hc9q 5 месяцев назад +7

      മതം എന്തിന്😅

    • @sinojdamodharan5723
      @sinojdamodharan5723 5 месяцев назад

      ​@user-to3nv9h😂😂😂😂😂😂

  • @jayaprakashan3406
    @jayaprakashan3406 5 месяцев назад

    Thanks for this wonderful subject and well explanation. Awaiting more such interesting videos.

  • @varghesevp5139
    @varghesevp5139 5 месяцев назад +12

    നന്ദി
    വളരെ ലളിതമനോഹരവിജഞാനധന്നൃപ്റഭാഷണം....
    വീണ്ടും ഇതുപോലൂള്ളജ്ഞാനശാത്രാധിഷാടിതപ്റഭാഷണങ്ങൾക്കായി കേതോർക്കുന്നു

    • @sajansajan2552
      @sajansajan2552 5 месяцев назад +2

      🤔🤔🤔

    • @haridas7092
      @haridas7092 4 месяца назад

      ​@@sajansajan2552കന്നടക്കാരനാ 😁😁😁

    • @fusiongaming753
      @fusiongaming753 9 дней назад

      ഞാൻ കുറയേ ചിരിച്ചു ആദ്യയ മനുഷ്യനേ സ്വാർഗത്തിൽ ആണ് സൃഷ്ടിച്ചത് അപ്പോൾ കാണാത്ത സ്വാർഗത്തിൽ പോയി തെളിവ് എടുക്കൻ ശാസ്ത്രം ഇയാളേ പോലെ മണ്ടൻ അല്ല ശാപം കിട്ടി ആണ് ഭൂമിയിൽ വന്നത് അവർക് മുൻപ് മനുഷ്യരെ ഭൂമിയിൽ നിന്നു കിട്ടി ഇല്ല കാരണം ആദ്യയ മനുഷ്യനേ ദൈവം സ്വാർഗത്ത് ആണ് സൃഷ്ടിച്ചത് അപ്പോൾ അവർക് മുൻപ് ഒള്ള മനുഷ്യരെ കണ്ട് എത്തണം എങ്കിൽ സ്വാർഗത്ത് പോകണം വേറെ വഴി ഇല്ല ശാസ്ത്രത്തിന് ഭൂമിയിൽ അനേഷിച്ചൽ ആദിയ മനുഷ്യ എന്റെ തെളിവ് മാത്രമേ കിട്ടു സ്വാർഗത്ത് സൃഷ്ടിച്ച അവരെ കുറിച്ച് ഭൂമിയിൽ അനേഷിക്കുന്ന മണ്ടൻ മാർ ആണോ ശാസ്ത്രം

  • @zeenathpp4058
    @zeenathpp4058 5 месяцев назад +4

    Interesting simple but memorable presentation Thanx a ton

  • @ideamalayalam996
    @ideamalayalam996 5 месяцев назад +103

    അറിഞ്ഞിട്ടിപ്പോൾ എന്താ ഗുണം എന്നതിന് പ്രസക്തി ഇല്ലാ . അറിവ് കൊണ്ട് നാമെല്ലാവരും സഹോദരൻമാർ ആണെന്ന് മനസ്സിലായി ❤❤❤❤❤❤ എല്ലാ എന്റെ സഹോദരീ സഹോദരന്മമാർക്കും എന്റെ നമസ്ക്കാരം

    • @fidodido5428
      @fidodido5428 5 месяцев назад

      പരിണാമ സിദ്ധാന്തം സാഹ😂

    • @shanujose1498
      @shanujose1498 5 месяцев назад

      😊

    • @nihadcholakkal189
      @nihadcholakkal189 4 месяца назад +1

      Namaste brother 😊

    • @ideamalayalam996
      @ideamalayalam996 4 месяца назад

      @@nihadcholakkal189 നമസ്തേ

    • @richardsvarghese7157
      @richardsvarghese7157 4 месяца назад +3

      ഒരു കല്യാണം കഴിക്കാൻ ഇരുന്നതാ. .എല്ലാ മൂഡും പോയി 😭

  • @georgevarghese1184
    @georgevarghese1184 5 месяцев назад +2

    Thanks for this very valuable information.

  • @nkaguray6727
    @nkaguray6727 5 месяцев назад +5

    Really good ❤

  • @abdulsathar2557
    @abdulsathar2557 5 месяцев назад +17

    അൽഹംദുലില്ലാഹ് സത്യം അത് ജയിക്കും ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം (തെളിവ് )ഉണ്ട്. 🌹

    • @ShortCutsMalayalam
      @ShortCutsMalayalam 4 месяца назад +1

      ഇവരുടെ എല്ലാ വീഡിയോയിലും ഈ കമന്റ്‌ ഇട്ട നല്ലതായിരുന്നു

    • @Ranjith-jf7ot
      @Ranjith-jf7ot День назад

      Mnassilayilla

  • @aue4168
    @aue4168 5 месяцев назад +2

    ⭐⭐⭐⭐⭐
    Very informative. Thx ❤

  • @faisalt.m28
    @faisalt.m28 5 месяцев назад +1

    Good sir , sirinte vedios valare nalla clear ayi pettennu manassilakum vidham ane ,very good presentation
    Sir ,toyota new water enginine patti oru vedio cheyyamo athu yathartyam akumo

  • @ideamalayalam996
    @ideamalayalam996 5 месяцев назад +35

    അവസാനം പറഞ്ഞത് ലോകത്തെ സ്നേഹിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു . ഇന്ത്യക്ക് അപ്പുറം മനുഷ്യ രാശി ഒരേ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും ആണെന്നത് വലിയ ഒരു അറിവ് ആയി .

    • @royalstar6125
      @royalstar6125 5 месяцев назад +2

      തീർച്ചയായും 😍😍😍❤❤❤🎉

    • @goodhopebookska5334
      @goodhopebookska5334 5 месяцев назад

      ബൈബിൾ അപ്പൊ,,:പ്രേവർത്തി, 17-26

    • @rinsonjose3821
      @rinsonjose3821 5 месяцев назад

      അതോണ്ട് ? താൻ ഇനി ബ്രിട്ടന്റെ പതാക പിടിക്കുവാരിക്കും 😂

    • @smayy12
      @smayy12 5 месяцев назад

      Appo evolution nadann ennalle parayunne,kore kalam kazhiyumbo manushyn enna species il ninnum vere stable aytolla intelligent species varum, so avr paryo oru amma achantenna indayenn,

    • @smayy12
      @smayy12 5 месяцев назад

      Appo evolution nadann ennalle parayunne,kore kalam kazhiyumbo manushyn enna species il ninnum vere stable aytolla intelligent species varum, so avr paryo oru amma achantenna indayenn,

  • @sinas6745
    @sinas6745 5 месяцев назад +35

    അതാണ് മതഗ്രന്ഥങ്ങളിൽ പറയുന്നത് മനുഷ്യ നീ ഒരാണിൽ നിന്നും പെണ്ണിൽ നിന്നും ജനിച്ചതാണ് നീ ഗോത്രങ്ങളും സമുദായങ്ങളും നിറങ്ങളും വർണ്ണങ്ങൾ ല്ലാം നിന്നെ തിരിച്ചറിയാനുള്ള ഒരു ഐഡൻറിറ്റി മാത്രമാണ് നിൻറെ ആത്മശുദ്ധി ഈ ലോകത്തും പരലോകത്തും നിന്നെ ഉത്തമൻ ആക്കുന്നത്

    • @thiraa5055
      @thiraa5055 5 месяцев назад +12

      Paraynnond onnum thonnarth.. mathagrandhangal ezhuthunnathinu munne anum pennum chern thanneyanu kuttikal ndayit llath... already ariyunna sambavam mathgrandhathil ezhuthiyath ithra valiya deal akano....mathagrandhangal oke 70000years pazhakkam llath allallo...

    • @vmvm819
      @vmvm819 5 месяцев назад

      ​@@thiraa5055മത ഗ്രന്ഥങ്ങളിലെ പൊട്ടക്കഥകൾക്ക് ഏതാണ്ട് 10000വർഷം മാത്രം പാരമ്പര്യം

    • @vmvm819
      @vmvm819 5 месяцев назад +14

      മനസിലാക്കുക സുഹ്ര്ത്തെ ഇവിടെ പ്രതിപാദിക്കുന്നത് മണ്ണുകുഴച്ചുണ്ടാക്കിയ ആദത്തിനെ കുറിച്ചല്ല

    • @arunvadakkedath2841
      @arunvadakkedath2841 5 месяцев назад

      ​@@vmvm819😂

    • @alameen4766
      @alameen4766 4 месяца назад

      ​@@vmvm819മണ്ണിലുള്ള ഏതു മൂലകമാണ് മനുഷ്യ ശരീരത്തിൽ ഇല്ലാത്തതു. മൂലകങ്ങളുടെ അവസ്ഥക്ക് മാറ്റം വരുമ്പോൾ അതിന്റെ രൂപഭാവത്തിലും മാറ്റം വരുന്നു. മണ്ണിന്റെ സത്തയിൽ നിന്ന് തന്നെയാണ് മനുഷ്യ ഉത്ഭവം.

  • @freethinker3323
    @freethinker3323 5 месяцев назад

    Very Interesting.....Thanks for the video

  • @antonykj1838
    @antonykj1838 5 месяцев назад +2

    വിലപ്പെട്ട വിവരണം താങ്ക്സ് ഗോ അഹെഡ് 👍👍

  • @narayanankuttyk8518
    @narayanankuttyk8518 5 месяцев назад +11

    1990 ൽ തുടങ്ങി 2006 ൽ D.N.A. സ്വീക്വൻസ് പൂർത്തിയായി 22. ഓട്ടോ സോമും ഒരു x ക്രോമോസോമും ഒരു y ക്രോമോസോമും .

    • @francisantony12
      @francisantony12 5 месяцев назад

      That's what I thought too. Two different teams independently sequenced the human genome at the same time ( I can't remember the date. But I read a book by the American Team's lead some time around 2010 - His name was Francis Collins )
      But I think, although it was declared to be complete in the early 2000s, there still were areas that hadn't been completed... I haven't looked at this recently

  • @neerkoli
    @neerkoli 5 месяцев назад +13

    Update: Anoop sir I think you should really modify the title so that people will not misinterpret. Seeing the comments it is sure that some people have not taken the title and thumbnail as you intended it to.
    Great video again Anoop sir! The most important points to note in this video are that this "Adam" and "Eve" were not the first humans to live on Earth, they were not the only humans that existed at their time and most probably they lived tens of thousands of years apart.

    • @JUSTIN-bn6fn
      @JUSTIN-bn6fn 5 месяцев назад +4

      Yes, bro. Gradual Tiny changes over time make us A species . Basically, There is no First Human in Evolution. We are so incapable to Visualise that tiny changes happened over Million time span..

    • @Rightforrightright
      @Rightforrightright 5 месяцев назад

      ​​@@JUSTIN-bn6fn there is no first human you mean all monkeys become human at one second?

    • @FFYTGaMeR149
      @FFYTGaMeR149 5 месяцев назад

      - ..

  • @dominicjoseph66
    @dominicjoseph66 5 месяцев назад

    Thanks for your valuable presentation

  • @sibyrajamani285
    @sibyrajamani285 5 месяцев назад

    Good one. Much appreciated.

  • @vishakalan
    @vishakalan 5 месяцев назад +8

    ഹോ.. എത്ര ലളിതം ആയിട്ടാണ് നിങ്ങൾ വിശദീകരിക്കുന്നത്
    .❤❤ സൂപ്പർ സാർ..

  • @Saiju_Hentry
    @Saiju_Hentry 5 месяцев назад +3

    Sooper....🎉
    എത്രയൊക്കെ ശ്രെമിച്ചാലും നമ്മൾ ആ ഒരു ഒന്നിലേക്കോ absolute എന്ന ആ പോയിന്റിലേക്കോ എത്തപ്പെടില്ല...
    ഒരു പക്ഷെ സമയത്തിൽ മാത്രം നിലനിൽക്കാൻ സാധിക്കുന്ന നമ്മുടെ ഒരു മിഥ്യ ധാരണ മാത്രം ആകും absolute എന്റിറ്റി എന്നത്.

    • @sirajmussafirr147
      @sirajmussafirr147 5 месяцев назад +1

      There is an absolute entity. Science states universe has an origin. Anything that have an origin or end is finite. And an absolute entity is needed to begin everything, otherwise you will end up in infinite regression and then nothing would have existed.

    • @user-yz2yu1fs8z
      @user-yz2yu1fs8z 5 месяцев назад

      വർഗീയത പറ്റി ഒന്ന് കണ്ടു ടെസ്റ്റ് ചെയ്തു നോക്ക്

  • @fullvisiongeneraltradingco6523
    @fullvisiongeneraltradingco6523 5 месяцев назад +1

    വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ.. Keep going 🌹

  • @shijivs2023
    @shijivs2023 4 месяца назад

    very clear explanation. no any sentemce or not even any word used is ''unnecessary''..great .my loves

  • @LifeofAkhilBabu
    @LifeofAkhilBabu 4 месяца назад

    Superb.....❤നല്ല അവതരണം

  • @teslamyhero8581
    @teslamyhero8581 5 месяцев назад +82

    പ്രിയ അനൂപ് സർ.. ഹെഡിങ് ഇങ്ങനെ ഇടേണ്ടായിരുന്നു..അത് ഏദൻതോട്ടവും അതിലെ ആദവും, ഹവ്വയും ഉള്ളതായി ശാസ്ത്രം കണ്ടുപിടിച്ചു എന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കും 😄😄😎😎

    • @Science4Mass
      @Science4Mass  5 месяцев назад +48

      കാടാണ് കാണിക്കാൻ ഉദ്ദേശിച്ചത്. അത് തോട്ടമായി തോന്നും എന്ന് കരുതിയില്ല.
      ഇനി അങ്ങനെ കരുതി ആരെങ്കിലും വീഡിയോ കണ്ടാലും സാരമില്ല. അങ്ങിനെയെങ്കിലും ശാസ്ത്രം അവരിലേക്ക്‌ കൂടി എത്തട്ടെ. വീഡിയോ കണ്ടു കഴിയുമ്പോൾ എല്ലാവർക്കും കാര്യം മനസിലാകുമല്ലോ

    • @anilsbabu
      @anilsbabu 5 месяцев назад

      ​​@@Science4Massസർ, ഒരു സംശയം. ചുറ്റുമുള്ള മറ്റ് മനുഷ്യരും ആയി ഒരു ബന്ധവും ഇല്ലാതെ കാലങ്ങളായി ജീവിക്കുന്ന ചില ഗോത്രവർഗ്ഗങ്ങൾ എങ്കിലും ഉണ്ടല്ലോ. North sentinel island, amazon forest മേഖലകളിൽ ഒക്കെ. ഇവരുടെ DNA യും ഈ പരിശോധന യിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്ന് ജീവിച്ചിരിക്കുന്ന "എല്ലാ' മനുഷ്യരും എന്ന് ഒറ്റയടിക്ക് എങ്ങനെ ഇത്ര അസന്ദിഗ്ധമായി പറയാൻ സാധിക്കും?

    • @hashimnaina6630
      @hashimnaina6630 5 месяцев назад +8

      സാസ്ത്രത്തിന് കണ്ടുപിടിക്കാന്‍ പറ്റാത്തതൊന്നും പ്രപഞ്ചത്തില്‍ ഇല്ല എന്നാണോ സാസ്ത്രജ്ഞന്‍ കരുതുന്നത് ?

    • @ninjaturtles4363
      @ninjaturtles4363 5 месяцев назад +12

      ​@@hashimnaina6630 ശാസ്ത്രം കണ്ടെത്താത്ത എന്തെങ്കിലും നിത്യ ജീവിതത്തിൽ ഉപകാരപ്പെടുന്നുണ്ടോ

    • @anony1505
      @anony1505 5 месяцев назад

      @@ninjaturtles4363 The creation of the universe.

  • @modshm9259
    @modshm9259 5 месяцев назад +8

    Sir, biologyലെ one of the fundamental principles ആയ ജൈവ പരിണാമത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ അഭ്യർത്ഥിക്കുന്നു. (including human evolution)

  • @vijayababu3968
    @vijayababu3968 5 месяцев назад +1

    Great explanation... Well done dir...

  • @rakeshkanady330
    @rakeshkanady330 5 месяцев назад +1

    👏👏👍Interesting ❤

  • @anthulancastor8671
    @anthulancastor8671 5 месяцев назад +3

    ഒരേ മാതാവിൽ നിന്നും പിതാവിൽ നിന്നും മനുഷ്യപരമ്പര മുഴുവൻ ഉൽഭവിച്ചു എന്നത് യുക്തിസഹമാണ്. എന്നാൽ ആ മാതാവും പിതാവും പരസ്പരം കണ്ടിട്ടുണ്ടാവില്ല... അവർ മനുഷ്യ വംശത്തിന്റെ തുടക്കക്കാരായ രണ്ടു പേർ ആവണമെന്നില്ല എന്നത് യുക്തിരഹിതമായ നിഗമനങ്ങളായിട്ടാണ് തോന്നുന്നത്... ഏതായാലും പഠനം തീർന്നിട്ടില്ലല്ലോ തീർപ്പ് കൽപ്പിക്കാൻ.... ശാസ്ത്രം ഇനിയും ഈ മേഖലയിൽ മുന്നോട്ട് പോകട്ടെ!
    🎉🎉🎉🎉🎉✨✨✨✨
    ശാസ്ത്രത്തിന്റെ, ജീവിത ഗന്ധിയായ മറ്റൊരു വൈജ്ഞാനിക മേഖലയിലേക്ക് ഞങ്ങളെ നയിച്ച അനൂപ് സാറിന് എല്ലാ വിധ വിജയാശംസകളും!
    🎉🎉🎉🎉🌻🌻🌻✨✨✨

    • @ismailkannur778
      @ismailkannur778 5 месяцев назад +1

      എന്തെല്ലാം അത്ഭുതങ്ങൾ അറിയാനിരിക്കുന്നു

    • @pevumkadaboobacker1639
      @pevumkadaboobacker1639 5 месяцев назад

      നമുക്ക് എന്തുകൊണ്ട് നീഗ്രോ കുഞ്ഞുങ്ങൾ ഉണ്ടാകുന്നില്ല 😇😇😇

    • @madhavim8051
      @madhavim8051 5 месяцев назад +1

      ഇന്നത്തെ മനുഷ്യർ ഒരേ മാതാവിന്നും പിതാവിന്നും ഉണ്ടായവരാണെങ്കിൽ ആ ആദിമ മാതാവും പിതാവും ആരിൽ നിന്നാണ് ഉണ്ടായത് ?

  • @thomasvc7263
    @thomasvc7263 4 месяца назад +3

    ഒരോ പ്രദേശത്തും ആദവും ഹൗവ്വയും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

  • @mansoormohammed5895
    @mansoormohammed5895 5 месяцев назад +2

    Thank you anoop sir ❤

  • @vakkachensrampickal3172
    @vakkachensrampickal3172 5 месяцев назад +2

    ALMIGHTY GOD🌹🙏
    We Praise you 🌹🙏
    എത്ര അപാരം..... 👌🌹🙏

    • @muhammednihal7109
      @muhammednihal7109 5 месяцев назад +2

      What've god done??..

    • @master.1137
      @master.1137 4 месяца назад

      ​@@muhammednihal7109god created the world

  • @sajiminoushad9626
    @sajiminoushad9626 5 месяцев назад +19

    എന്നാണാവോ ശാസ്ത്രം പറഞ്ഞത് ഞാനെങ്ങും കണ്ടതും കേട്ടതും ഇല്ല. പക്ഷെ 1400 വർഷം മുന്നേ തന്നെ ഒരാൾ ഈ സത്യം വിളിച്ചു പറഞ്ഞിട്ടുണ്ട് 😊

    • @georgenj2566
      @georgenj2566 5 месяцев назад +2

      അത് ഏത് മനുഷ്യൻ?

    • @Joseph-re2jx
      @Joseph-re2jx 5 месяцев назад +3

      5000 varsham munna judan ethu parangittunde

    • @joshymathew2253
      @joshymathew2253 5 месяцев назад +8

      Nonsense

    • @octamagus1095
      @octamagus1095 5 месяцев назад

      😂😂😂

    • @JM-uw2lf
      @JM-uw2lf 5 месяцев назад +1

      ഡിങ്കൻ അല്ലേ.. എനിക്ക് അറിയാം

  • @bijukbabybijukbaby4484
    @bijukbabybijukbaby4484 5 месяцев назад +5

    ബൈബിൾ സത്യങ്ങൾ ശാസ്ത്രം കണ്ടെത്തുന്നു വചനം പറയുന്നു ആദമിൽ നിന്ന് ഹവ്വായെ ദൈവം ഉണ്ടാക്കി പൊടിയിൽനിന്ന് ദൈവം തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും മനുഷ്യനെ ഉണ്ടാക്കി ആദം എന്നവന് പേരിട്ടു അവന്റെ വാരിയെല്ല് എടുത്ത് ദൈവം ഹവ്വയെ ഉണ്ടാക്കി ആദമിനെയും ഹവ്വയുടെയും തലമുറകളാണ് ഇന്ന് ഭൂമിയിൽ കാണുന്ന സകല മനുഷ്യരും ആദം ചെയ്ത പാപത്തിന്റെ ഫലമായി മനുഷ്യൻ പാപിയായി ദൈവത്തെ നഷ്ടപ്പെടുത്തി ആ ദൈവീക ബന്ധം വീണ്ടെടുക്കുവാൻ യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നു. ക്രൂശിൽ മരിച്ചു പാപിയായ മനുഷ്യന് പാപത്തിന് മോചനം നൽകി യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിന് നിത്യജീവൻ ഉണ്ടെന്ന് വചനം പറയുന്നു

    • @justinjiji4147
      @justinjiji4147 4 месяца назад

      ഇവർക്ക് എത്ര മക്കൾ ഉണ്ടായി

  • @pathrosethomas1944
    @pathrosethomas1944 5 месяцев назад +1

    Thank sir you open window to see our great greatest grand mother

  • @akhil471992
    @akhil471992 5 месяцев назад +2

    സർ.. Cosmic calendar നെ explain ചെയ്ത് തരുമോ? അറിയാൻ വളരെ ആഗ്രഹമുണ്ട്.

  • @primestar8296
    @primestar8296 5 месяцев назад +3

    Who evolved first, male or female?

  • @JijojijoJijojijo
    @JijojijoJijojijo 5 месяцев назад +2

    Sir i respect u vedio only 1 question Jeevan evidunnu varunnu kandu pidicho plzzz ed varea athe sadhicho 🤔

  • @arunarimaly5531
    @arunarimaly5531 5 месяцев назад

    Intresting ❤

  • @ThomasPkd-ob2nq
    @ThomasPkd-ob2nq 5 месяцев назад +10

    ബൈബിൾ പറയുന്ന ആദത്തിന്റെ വയസ് 900 വരെ ആയിരുന്നു....
    കൂടാതെ ആദ്യം ആദവും പിന്നീട് ഹാവ്വയും ഏദൻ തോട്ടത്തിൽ പ്രായം ഇല്ലാത്തവരായി എത്ര കാലഘട്ടങ്ങൾ കഴിഞ്ഞിരുന്നു എന്നതും നമുക്ക് അറിയില്ല...🥰👍

    • @premsaiprem4763
      @premsaiprem4763 5 месяцев назад +1

      😂😂

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 5 месяцев назад +1

      മം 😅

    • @justinjoseph9225
      @justinjoseph9225 4 месяца назад

      അറിയാനൊന്നുമില്ല. മൊത്തം ആയുസ് ' ആണ് 930 വർഷം എന്ന് കൊടുത്തിരിക്കുന്നത്.

    • @manojerathuvadakara6549
      @manojerathuvadakara6549 3 месяца назад

      😀

    • @fusiongaming753
      @fusiongaming753 9 дней назад

      ഇപ്പോൾ ഒള്ള മനുഷ്യനേ കാൾ അവർക് ആയുസ്സ് ഉണ്ടയിരുന്നു

  • @anthulancastor8671
    @anthulancastor8671 5 месяцев назад +15

    മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭയഭക്തിയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
    (വി.ഖുർആൻ 49 : സൂക്തം: 13)

    • @amsh0007
      @amsh0007 5 месяцев назад +1

      👍

    • @johnyv.k3746
      @johnyv.k3746 5 месяцев назад +1

      സൃഷ്ടിനടന്നിട്ട് ആറായിരം വർഷമേ ആയുള്ളൂ വെന്നും ഭൂമിയുന്ടാക്കി മൂന്നാം ദിവസമാണ് സൂര്യനെ ഉണ്ടാക്കിയതെന്നു ആ പുത്തകം തന്നെയല്ലേ പറയുന്നത്?

    • @Yahshua_is_Yahweh
      @Yahshua_is_Yahweh 5 месяцев назад

      "യഹോവയായ ദൈവം മനുഷ്യനിൽനിന്ന് എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു" - [ബൈബിൾ ഉല്പത്തി 2:22 ]

    • @user-xg7vd7us9c
      @user-xg7vd7us9c 5 месяцев назад +1

      രണ്ടാണ്മക്കൾ ഉണ്ടായിരുന്ന ആദ ത്തിനും ഹൗവക്കും പിന്നെ മക്കളുണ്ടായത് പിള്ളേർ കേറി പണിത്തിട്ടാണോ 🤣ബെസ്റ്റ് ടീം 🤣🤣1

  • @go2shibu
    @go2shibu 5 месяцев назад

    Nice topic

  • @aslrp
    @aslrp 5 месяцев назад +1

    Interesting

  • @AbyKjoseph-uc8tz
    @AbyKjoseph-uc8tz 5 месяцев назад +8

    ആദാമിൽ എല്ലാവരും മരിച്ച പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കും 🙌

    • @arafathrm
      @arafathrm 5 месяцев назад

      120 വയസിൽ മരിച്ചു പോയ ക്രിസ്തു, ഭൂമിയിൽ തിരികെ വരില്ല

    • @ajayakumarm6212
      @ajayakumarm6212 4 месяца назад

      😂

    • @SankarGS
      @SankarGS 3 месяца назад

      i😂😂😂😂

    • @arafathrm
      @arafathrm 3 месяца назад

      താങ്കളുടെ വാദപ്രകാരം ആദാമിൽ മരിച്ചവർ ക്രിസ്തുവിലാണല്ലോ ജീവിക്കുന്നത്. ക്രിസ്തു ജനിക്കുന്നതിന് മുമ്പുള്ള ജനങ്ങളുടെ കാര്യം കട്ടപ്പൊഗ എന്നതാണോ അവസ്ഥ?

  • @lincylilly6524
    @lincylilly6524 5 месяцев назад +8

    ❤❤Jeeus❤❤

  • @sunilmohan538
    @sunilmohan538 5 месяцев назад

    Thanks🙏🏻😊👍

  • @alexusha2329
    @alexusha2329 2 месяца назад

    Oru biologist aaya ente arivinekal ethrayo better aayi you explained genetics clearly.

  • @as.sherinsherin3547
    @as.sherinsherin3547 5 месяцев назад +4

    ഹൊ സമാധാനമായി ... പരീക്ഷിച്ച് പരീക്ഷിച്ച് കൊരങ്ങച്ചനിലും കൊരങ്ങമ്മയിലും എത്തിയില്ലലോ... ലവൻ ബ്രിട്ടീഷ് കുട്ടൻ എന്നെ കണ്ട് പറയ്യാ എന്നെ കണ്ടാൽ Darvin ന്റെ പരിണാമ സിദ്ധാന്തം ഓർമ്മ വരും എന്ന്😂😂

  • @ArunKumar-wi4zb
    @ArunKumar-wi4zb 5 месяцев назад +6

    നമ്മൾ എല്ലവരും ആഫ്രിക്ക ഇല് നിന്നും വന്നവരാണ്..

    • @historyempire7706
      @historyempire7706 5 месяцев назад +2

      Yella bro kerala

    • @vmvm819
      @vmvm819 5 месяцев назад +3

      നമ്മൾ അല്ല നമ്മുടെ പൂർവ്വികർ ആണ്

  • @saneeshmaroli7573
    @saneeshmaroli7573 5 месяцев назад

    Thanks 🙏🙏🙏......

  • @abdulmajeedkp24
    @abdulmajeedkp24 5 месяцев назад

    ഈ വീഡിയോ share ചെയ്തില്ല എങ്കിൽ പിന്നെ ഏത് വീഡിയോ ആണ് share ചെയ്യുക.
    Great work sir 👍, and as usual good presentation.

    • @vmvm819
      @vmvm819 5 месяцев назад +4

      എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നു ആ ഒന്നിൽ നിന്നാണ് എല്ലാം എന്ന് എല്ലാവരും മനസിലാക്കണം എന്ന് പക്ഷെ മനുഷ്യർ സ്വയം സ്ര്ഷ്ട്ടിച്ചു വെച്ച ദൈവങ്ങൾ അനുവദിക്കുന്നില്ല മനുഷ്യ സ്ര്ര്ഷ്ടികളായ ദൈവങ്ങൾ മനുഷ്യ മനസ്സുകളിൽ ഭയം നിറച്ചിരിക്കുന്നു അന്ധത നിറച്ചിരിക്കുന്നു സഹോദരങ്ങൾ തമ്മിൽ കണ്ടാലറിയാതായിരിക്കുന്നു

  • @rajeshchithara4667
    @rajeshchithara4667 5 месяцев назад +5

    ഏത് ശാസ്ത്രം ആണ് കണ്ടെത്തിയത്

  • @geethabinu
    @geethabinu 5 месяцев назад +5

    ദൈവവചനം ആകുന്ന ബൈബിൾ എടുത്തു വായിച്ചൽ മനുഷ്യനെ എങ്ങനെ സൃഷ്ടിച്ചു എന്നുള്ളത് വ്യക്തമായിട്ട് അറിയാൻ കഴിയും

    • @mukesh7918
      @mukesh7918 4 месяца назад

      ബൈബിൾ വെറും മനുഷ്യവചനം മാത്രമാണ്. യൂറോപ്പിൽ ചർച്ചുകൾ ബാറുകൾ ആകുന്ന കാലം.

    • @anilkumarnair4647
      @anilkumarnair4647 Месяц назад

      തീർച്ചയായും. പഴയ നിയമത്തിലെ ഉൽപ്പത്തി തന്നെ ധാരാളം. ഈ വീഡിയോ കണ്ടത് വേസ്റ്റായി.

  • @AmalRichardson
    @AmalRichardson 5 месяцев назад

    Sir Dreams നെക്കുറിച്ച് ഒരു video ചെയ്യാമോ.👍

  • @vishnup.r3730
    @vishnup.r3730 5 месяцев назад

    നന്ദി സാർ ❤

  • @rajeshbabubabu3719
    @rajeshbabubabu3719 5 месяцев назад +5

    ഗോത്രകാല മതങ്ങളും അതിലെ ദൈവങ്ങളേം തലയ്ക്ക് പിടിച്ചവരേം അധികം പിണക്കാതെ താങ്കൾ ഈ വിഷയം ഇവിടെ അവതരിപ്പിച്ചു !👌👌👌😁

  • @bwaveIN
    @bwaveIN 5 месяцев назад +15

    Salute your Effort..

  • @praveendeepa5063
    @praveendeepa5063 5 месяцев назад

    🙏🙏🙏 great

  • @alexusha2329
    @alexusha2329 2 месяца назад

    Not only physics .. now bilology. Wow.! An in-depth understanding of both subjects.

  • @MiracleFarm-t4t
    @MiracleFarm-t4t 5 месяцев назад +4

    ബൈബിളിൽ ഉല്പത്തിയിലെ നമ്മൾ വായിക്കുകയാണെങ്കിൽ ബൈബിൾ ഇങ്ങനെയാണ് പറയുന്ന സ്ത്രീയും പുരുഷനും ആയി അവരെ സൃഷ്ടിച്ചു എന്ന്.... കുറച്ചുകഴിഞ്ഞപ്പോൾ ആദം തനിച്ചായി എന്ന് എഴുതിയിരിക്കുന്നു അവന് ചേർന്ന ഒരു ഇണയെ നൽകി എന്നും കാണുന്നു.. ആദം തനിച്ചാകുന്നതിനുമുമ്പ് ഒരു സ്ത്രീ ഉണ്ടായിരുന്നല്ലോ ആ സ്ത്രീ നഷ്ടപ്പെട്ടത് ആയിട്ടാണ് ബൈബിളിൽ കാണുന്നത്... ഏദൻ തോട്ടത്തിലെ ഒരു വർഷം എന്നു പറഞ്ഞാൽ 3,65,000 ദിവസങ്ങളാണ് എന്തിൻറെ അടിസ്ഥാനത്തിലാണ് ഇത് ചോദിച്ചത് എന്ന് ചോദി പറഞ്ഞാൽ.............പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ്‌ എന്ന കാര്യം നിങ്ങള്‍ വിസ്‌മരിക്കരുത്‌.
    2 പത്രോസ് 3 : 8 ബൈബിളിന്റെ അടിസ്ഥാനത്തിൽ....... അപ്പോൾ വ്യക്തമായി എന്ന് തോന്നുന്നു അപ്പോൾ ആദം 84 വർഷം സ്വർഗീയ ജീവിതം നയിച്ചു എന്നു പറഞ്ഞാൽ 29,930,000 ഇത്രയും വർഷം സ്വർഗ്ഗീയ ജീവിതത്തിൽ ആയിരുന്നു ആദം ആദ്യത്തെ സ്വർഗത്തിൽ നിന്ന് അല്ലെങ്കിൽ ഏദൻ തോട്ടത്തിൽ നിന്ന് ഇറക്കിവിട്ടു കഴിഞ്ഞ് ആദം ഭൂമിയിൽ ജീവിച്ചത് 916 വർഷങ്ങളാണ് അങ്ങനെ ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു......... ഇതൊക്കെ പറയുമ്പോൾ എനിക്ക് വട്ടാണെന്ന് നിങ്ങൾ നിങ്ങൾ നിങ്ങൾ വിചാരിക്കുന്ന നിങ്ങൾ ഒരു മണ്ടൻ ആകാതെ

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 5 месяцев назад

      സേത്ത് ഉണ്ടാരുന്നു. വേറെ മക്കളും.. 930 വർഷം ജീവിച്ചതിൽ 3 പേരെ മാത്രമേ മക്കളായി പറയുന്നുള്ളു എന്നുവെച്ചു വേറെ മക്കളില്ല എന്നില്ല. മാത്രമല്ല അവർ മറ്റു നഗരങ്ങളിലേക്ക് മാറിപ്പോയപ്പോൾ അവിടുള്ള ജനതകളെ പറ്റി പറയുന്നുണ്ട്. അവർ എവിടെനിന്ന് വന്നു? അതായത് മനുഷ്യകുലം അഥവാ ഇന്നത്തെ homo sapiens ആണ് ബൈബിളിൽ പറയുന്ന ആദം ഹൗവ്വ, അതായത് ഹോമോ സപ്പിയൻസിന്റ പൂർവികർ അന്നും ഭൂമിയിലുണ്ട്.. പിന്നെ മറ്റൊരു point.. സഹോദരങ്ങൾ വേൾക്കണത്തൊക്കെ പാപമാകുന്നത് മോശയുടെ കാലത്തു ദൈവം നിയമങ്ങൾ നൽകിയതിനു ശേഷമാണ്..

    • @MiracleFarm-t4t
      @MiracleFarm-t4t 5 месяцев назад

      @@Ashs_Oil_04_Texas താങ്കളുടെ കണ്ടത്തിൽമാരകമാണ് ഈ മൂന്നു മക്കളല്ല ഇതിലെ അതിനേക്കാൾ കൂടുതൽആളുകൾ800 വയസ്സിന് മുകളിൽജീവിച്ചിരുന്നു എന്നുതന്നെയാണ് ബൈബിൾനോഹയെ നോഹയുടെ പിതാവ്800 വയസ്സിന് മുകളിൽ ജീവിച്ചിരുന്നനോഹയും 800 900 വയസ്സോളം ജീവിച്ചിരുന്നയേശുക്രിസ്തു ജനിക്കുന്ന സമയത്ത് ശിമയോൻ എന്ന ഒരു വ്യക്തിഉണ്ടായിരുന്നു അവരും 800 വയസ്സിന് മുകളിൽ ജീവിച്ചിരുന്നബൈബിൾ പറയുന്നു ഇപ്പോഴും ഒരു വ്യക്തി ജീവിച്ചിരിപ്പുണ്ട്ഏകദേശം രണ്ടായിരം വയസ്സ് ആ വ്യക്തിക്ക് ഉണ്ട് എന്നാണ്
      ദൈവം എപ്പോഴും ഒരു സാക്ഷിയെനിലനിർത്തും എന്ന കാര്യം താങ്കൾമറന്നുപോകരുത് താങ്കൾ മൂന്നുപേരെ അഞ്ചുപേരെയും ബൈബിളിൽ കാണിച്ചു തരാമെങ്കിൽ അതിൽ എത്രയോ കൂടുതൽആ കാലഘട്ടങ്ങളിൽ തൊള്ളായിരം വയസ്സിന് മുകളിൽ

    • @MiracleFarm-t4t
      @MiracleFarm-t4t 5 месяцев назад

      @@Ashs_Oil_04_Texas 968 വയസ്സുവരെയും ജീവിച്ചിരുന്ന വ്യക്തിയുണ്ട് ബൈബിളിൽ :എല്ലാ കാര്യങ്ങളും വ്യക്തമായി പഠിച്ചിട്ട് തന്നെയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കാൻ വന്നത്ഞാൻ പറഞ്ഞിരിക്കുന്നത് എന്താണെന്ന് താങ്കൾവ്യക്തമായി വായിക്കണം എന്നിട്ടാണ്താങ്കൾ അതിൻറെ മറുപടിപറയാറുള്ളൂ എന്ന് ഞാൻപറയുന്നത്
      ഇവിടെ പറയേണ്ട കാര്യം എന്ന് പറഞ്ഞാൽ 💖ആദം ഏദൻതോട്ടത്തിൽജീവിച്ചകാലവും 💖ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഈ ഭൂമിയിൽ ജീവിച്ചപാലവും💖ഏദൻ തോട്ടത്തിലെകാലഘട്ടം ബില്യൺ കണക്കിനുള്ളദിവസങ്ങളായികാണാൻ കഴിയും ഒരുവർഷം💖ഈ ഭൂമിയിലെ ജീവിതം വെറും 365 ദിവസങ്ങളായി :💖ഈ ഭൂമിയിലെ ഒരു മനുഷ്യൻറെ ആയുസ്സ്കടലിലെ ഒരു തുള്ളി വെള്ളം പോലെയാണെന്നാണ് ബൈബിൾസാക്ഷ്യപ്പെടുത്തുന്നത്💖യഥാർത്ഥ ആയുസ്സ് കടൽ പോലെയാണ് കടലിലെ വെള്ളം ആർക്കെങ്കിലും എണ്ണിത്തിട്ടപ്പെടുത്താൻ 💖ഈ ഭൂമിയിലെ മനുഷ്യൻറെ ജീവിതം വെറും ഒരുകടന്നുപോകൽ മാത്രമേയുള്ളൂ💖അവനെ മൂന്ന് കാര്യങ്ങൾ ലഭിക്കണം ഒന്ന് ശരീരം രണ്ട്മനസ്സ് ആത്മാവുംമൂന്നാമത്തേത്വ്യക്തിത്വം ഇതാണ് ഒരു മനുഷ്യനെ മനുഷ്യനാക്കി💖

    • @kathanjose347
      @kathanjose347 3 месяца назад

      പക്ഷെ അവിടെയും പ്രശ്നം ഉണ്ടല്ലോ. അകെ ആദം ഹവ്വ അവർ ജനിപ്പിച്ച രണ്ടു മക്കൾ ഇവരെ കുറിചാണ് പറയുന്നത്. പക്ഷെ കായേൻ അനിയനെ കൊന്നിട്ട് ഓടിപ്പോയി വേറെ സ്ത്രീകളെ കല്യാണം കഴിച്ചതായി പറയുന്നു, ഇത് എങ്ങനെ സംഭവിച്ചു ?

    • @Blore5177
      @Blore5177 3 месяца назад

      ആദം കഴിഞ്ഞ് നോഹയുടെ കാലത്ത് മഴ പെയ്യിച്ചു. അത് കഴിഞ്ഞ് നോഹയും കുടുംബവും മാത്രം, അതിൽ നിന്ന് എല്ലാം വംശങ്ങളും

  • @rafeeqkhan6268
    @rafeeqkhan6268 5 месяцев назад +5

    Quran 4:1 - O mankind! Be dutiful to your Lord, Who created you from a single person (Adam), and from him (Adam) He created his wife [Hawwa (Eve)], and from them both He created many men and women and fear Allâh through Whom you demand your mutual (rights), and (do not cut the relations of) the wombs (kinship)[]. Surely, Allâh is Ever an All­Watcher over you.

    • @johnyv.k3746
      @johnyv.k3746 5 месяцев назад +4

      ഇതു നടന്നിട്ട് കഷ്ടി ആറായിരം കൊല്ലമായതേയുള്ളൂ. 😅

    • @joshymathew2253
      @joshymathew2253 5 месяцев назад

      Nonsense

    • @rafeeqkhan6268
      @rafeeqkhan6268 5 месяцев назад

      @@johnyv.k3746 so what ?!!... We are just souls entered in human body form resembling all other earthly life forms !!!! .. after death the soul separates the body and goes back to its orgin !!! Even if u believe in Allah or not you don't have a choice you have to meet your lord at any cost the maker of you !!!... The choice is upon you to meet him in happy mode or disastrous mode !!!.. tht day you will not be judged by your ethnicity,nationality,race,color or anything you will be just you thts it !!!.. in Islam and in Quran Allah says I punish mankind becos they didn't ponder over me !!! He didn't tell that mankind didn't believe me !! A striking statement proving that man can think profoundly and yet he failed to realise one true lord of this universe and all tht exist!!!!

    • @techietrain
      @techietrain Месяц назад

      Rafeek Bro May I ask you something - Is male or female first created, from the statements you have made I can infer it's a male right and a female in second place. Why such bias in between genders why always male in first place - can you spot a reason for that other than religion just out of your free thought ( obviously only Science can help you then ).

  • @jinesh3276
    @jinesh3276 5 месяцев назад

    Good content

  • @Jafarijaz
    @Jafarijaz 5 месяцев назад

    Great

  • @vishnuprasadmr1713
    @vishnuprasadmr1713 5 месяцев назад +4

    ശാസ്ത്രം പകുതി സഞ്ചരിച്ചു കഴിയുമ്പോഴേക്കും വഴിമുട്ടുമോ..? ഇങ്ങനെ പോയാൽ മാറ്റങ്ങൾക്ക് വിദേയമാണ് എന്ന മുൻ‌കൂർ ജാമ്യം ഉള്ളത് വളരെ നല്ലതാണ്...
    ശാസ്ത്രം കഥ എഴുതുകയാണോ എന്ന് സംശയം ഉണ്ടാവുന്നു...

  • @jesickvincent
    @jesickvincent 5 месяцев назад +7

    Jesus Christ ✝️🤲❤️

  • @HishamLa-lx9ef
    @HishamLa-lx9ef 5 месяцев назад

    That's 🔥🔥🔥🔥

  • @xeviermr4186
    @xeviermr4186 Месяц назад

    വളരെ ലളിതമായി അവതരിപ്പിച്ച ഈ വിഷയം എനിക്ക് ഇഷ്ടമായി ഒരു കാര്യം സ്ത്രീകൾ പ്രസവിക്കുന്നത് പെൺകുഞ്ഞുങ്ങളാകുന്നതുകൊണ്ട് ചില ഫാമിലികളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് ഇതിൽ പ്രധാനമായും പുരുഷനിൽ നിന്നു വരുന്നy ക്രോമ സോമുകളാണന്ന് എല്ലാവരിലും എത്താനുള്ള മാർഗവും കൂട്ടി ലഭിച്ചാൽ ചിലസ്ത്രീകൾ കൊല്ലപെടുന്നത് ഒഴിവാക്കാമായിരുന്നു

  • @jokinmanjila170
    @jokinmanjila170 5 месяцев назад +7

    ഞാൻ David Reich ന്റെ "who we are how we got here " എന്ന പുസ്തകം വായിച്ചിട്ടുണ്ട് Reich 2021 ൽ നോബൽ സമ്മാനം നേടിയ savo ന്റെ കൂട്ടാളി ആണ്. ഈ പുസ്തകത്തെ അടിസ്ഥാനത്തിൽ ഇന്ത്യൻ ജനതയുടെ genetics വിശദീകരിക്കുന്ന മലയാളി Tony Joseph ന്റെ "ancient Indians " എന്ന പുസ്തകം ഉണ്ട് മലയാള പരിവർത്തനം "പുരാതന ഇന്ത്യക്കാർ "

    • @sureshkj7637
      @sureshkj7637 5 месяцев назад

      Tony Joseph ന്റെ ആ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട് അതൊക്ക് കരണമാ ഞാൻ ഒരു നിരീശരവാദി ആയത്.

    • @Akshayainfochannel
      @Akshayainfochannel 5 месяцев назад

      Book evide kittum

    • @sureshkj7637
      @sureshkj7637 5 месяцев назад

      @@Akshayainfochannel amazon

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 5 месяцев назад

      Early Indians..

  • @sivaprasadvijayan7672
    @sivaprasadvijayan7672 5 месяцев назад +4

    എനിക്കൊരു സംശയം
    എപ്പോൾ ഈ പൊതു പൂർവികൻ എവിടെപ്പോയി 🧐🧐🧐

    • @thiraa5055
      @thiraa5055 5 месяцев назад +1

      Dey....dead ayi..vere enth

  • @hailstormgaming08
    @hailstormgaming08 5 месяцев назад +1

    Ithinte orginal eons channelinte video kandirunnu pakshe onnum manassilayilla ippo vyakthamayi

  • @navasc.m501
    @navasc.m501 5 месяцев назад

    Dear i agree with u and i would like to tell you that all living system is originated from single living micro organisam....

  • @secondsun1995
    @secondsun1995 5 месяцев назад +4

    In a way science is actually looking back at things and explaining how it happened. We are learning backwards to find out future. It does works. But It feels like there is something really big we are missing something we havent figured out which is indeed in human capability.

    • @johnyv.k3746
      @johnyv.k3746 5 месяцев назад

      Science is too young in comparison with mankind.

  • @cosmology848
    @cosmology848 5 месяцев назад +7

    വസുധൈവ കുടുംബം

  • @ChandraBoss-yo7zb
    @ChandraBoss-yo7zb 5 месяцев назад

    സൂപ്പർ

  • @bij144
    @bij144 4 месяца назад

    നന്ദി സഹോദരാ

  • @srlittilemarysabs2138
    @srlittilemarysabs2138 5 месяцев назад +9

    God the creator 👌👌🌹🌹

  • @BibinThomas-zj6ei
    @BibinThomas-zj6ei 5 месяцев назад +25

    ദൈവത്തോട് അടുത്തടുത്തു വരുന്നുണ്ട് ❤❤❤

    • @punchaami6248
      @punchaami6248 5 месяцев назад +11

      ഇതിനെ പരിണാമം എന്ന് പറയുന്നു. ::😂😂😂😂🙏🏽🙏🏽🙏🏽🙏🙏🙏

    • @rafeeqkhan6268
      @rafeeqkhan6268 5 месяцев назад +4

      Yethu deifam yesuuuvaaano udeshichath 😂

    • @user-to3nv9hc9q
      @user-to3nv9hc9q 5 месяцев назад +6

      6000 വർഷം ബൈബിള് ഭൂമിയുടെ തുടക്കം😅😅😅

    • @johnyv.k3746
      @johnyv.k3746 5 месяцев назад +7

      ഏതു ദൈവത്തിലേക്ക് എന്നുകൂടി പറയണം. പലർക്കും പലതരം സ്വഭാവ വിശേഷങ്ങളുള്ള പല ദൈവങ്ങളാണല്ലോ. വിശ്വാസികൾ തമ്മിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കിയിട്ട് ശാസ്ത്രത്തെ വിമർശിച്ചാൽ നന്നായിരിക്കും.😮

    • @jerinjohn3566
      @jerinjohn3566 5 месяцев назад +1

      Deivam oru tarkavishayam aakenda. Atheist kaaru vishvasikenda.. baaki ullavar avarde deivattilum vishvasikkatte. Karanam satyam aarkum ariyilla. Ennaal ellattilum kurch sheriyund taanum.

  • @noushadek8730
    @noushadek8730 3 месяца назад

    ഒരുപാട് കാലമായി കൊണ്ടുനടക്കുന്ന സംശയങ്ങൾക്കുള്ള മറുപടിയാണ് താങ്കളുടെ വീഡിയോകൾ

  • @georgegeorge6542
    @georgegeorge6542 2 месяца назад

    VERY.GOOD

  • @Onetwoone942
    @Onetwoone942 4 месяца назад +3

    6:13 ഈ ആദമിന്റെയും ഹവ്വയുടെയും കൂടെ സ്നേഹിതന്റെ രൂപത്തിൽ വന്ന പിശാച് കായ്കനി ഭക്ഷിപ്പിച്ചു അങ്ങനെ അവർക്ക് പരസ്പരം മനുഷ്യന്റെ എല്ലാവിധ കാര്യങ്ങളും മനസ്സിലായി അവയിൽ നിന്നും ആദമിൽ നിന്നും ആണ് മനുഷ്യരുടെ ഉത്ഭവം സൃഷ്ടിപ്പ് എന്ന് പറഞ്ഞു വരുമ്പോൾ ബാക്കിയെല്ലാ കാര്യങ്ങളും കുറച്ചും കൂടെ മുന്നോട്ടു പോയാൽ അറിയും അത് വൈകാതെ തന്നെ അറിയും അന്വേഷിക്കുവിൻ കണ്ടെത്തും അപ്പോൾ മനുഷ്യൻ മനുഷ്യനിൽ നിന്ന് തന്നെയാണ് ഉണ്ടായത് എന്നും ആദിമ മനുഷ്യന് ആദം നബിയെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് എന്നും ആ ആദമിന്റെ വാരിയെല്ലിൽ നിന്നാണ് ഹവ്വയെ സൃഷ്ടിച്ചതെന്നും മനസ്സിലാകും അത് ബാക്കി എല്ലാ കാര്യങ്ങളും അറിയാൻ ഖുർആനിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യും 7:04

    • @Indran-yd1fo
      @Indran-yd1fo 4 месяца назад +4

      ശാസ്ത്രം എന്തൊക്കെ കണ്ടെത്തിയാലും അതൊക്കെ ഞമ്മൻ്റെ കിത്താബില് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ചില പൊട്ടൻ മാര് വരും.iiii

  • @ishsghsjshsusy8979
    @ishsghsjshsusy8979 5 месяцев назад +20

    സുഹ്രത്തേ ആദമും ഹവ്വയം. അള്ളാഹു ആദ്യമായ സ്ട്ടിക്കപ്പെട്ട മനുസ്യ രാണ് അവർ സ്വർഗത്തിൽ നിന്നും ഭൂമിയിൽ എത്തിയതാണ് ഖുർആൻ അതിന് തൊളിവ്‌ നിരത്തുന്നുണ്ട്

    • @nasar123nasar4
      @nasar123nasar4 5 месяцев назад +2

      S

    • @hensonholyfield565
      @hensonholyfield565 5 месяцев назад +1

      😂😂😂😂

    • @Thug__fl
      @Thug__fl 5 месяцев назад +6

      ങ്ങൾ ഒരു ശാസ്ത്രവും തിരഞ്ഞ് പോവേണ്ട ലോകത്തെ ഏറ്റവും വലിയ ശാസ്ത്രം നമ്മുടെ തൊട്ടരികത്തുണ്ട
      വായിക്കൂ...... വായിക്കൂ''''' എന്ന് പറഞ്ഞ പരിശുദ്ധ ഖുർആൻ.
      അതെ വായിക്കുക നിന്റെ നാഥന്റെ നാമത്തിൽ എല്ലാവരും
      വായിക്ക..

    • @arafathrm
      @arafathrm 5 месяцев назад

      ആദമും ഹവ്വയും ഭൂമിയിലെ തോട്ടത്തിൽ (ജന്നത്ത് ) ആയിരുന്നു. അതല്ലാതെ സ്വർഗമെന്ന ജന്നത്തിൽ അല്ല.

    • @dinodavis752
      @dinodavis752 5 месяцев назад +1

      ആഹാ ഈ ചാനലിൽ ഈ ടൈപ്പ് കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ഓർത്തേ ഉള്ളൂ..

  • @user-sq9ih3si1c
    @user-sq9ih3si1c 4 месяца назад

    Iver jeevichirunna varsham kanakkakunnathinte manadandum onnu vishadeekarikkamo

  • @SureshKumar-vu6ef
    @SureshKumar-vu6ef 5 месяцев назад +2

    എല്ലാ ഭൂഖണ്ഡങ്ങളിലും ഒരേ സമയമായിരിക്കണം മനുഷ്യ വംശം ഉദയം കൊണ്ടത്
    താങ്കൾ പറഞ്ഞത് ശാസ്ത്രത്തിന് മാറ്റി പറയേണ്ടി വരും
    ശാസ്ത്ര പുരോഗതിയാണ് ഭൂഖണ്ഡങ്ങൾ തമ്മിലുള്ള ദൂരം കുറച്ച് മനുഷ്യന് അപ്പുറത്തെ ഭൂഖണ്ഡത്തിലേക്ക് എത്തിചേരാനായത്

    • @sureshkj7637
      @sureshkj7637 5 месяцев назад

      മനുഷ്യവര്‍ഗ്ഗം ഉണ്ടായത് ആഫ്രിക്കയിലാണ്

    • @Shanusot7
      @Shanusot7 4 месяца назад

      Plate tectonics 🤷🏻‍♀️

  • @rosegarden4928
    @rosegarden4928 5 месяцев назад +5

    റോക്കറ്റുകളെ കുറിച്ച് പല എപ്പിസോഡുകളിൽ സാർ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
    അത് പോലെ വിമാനങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
    വലിയ ഭാരവും വലുപ്പവും വഹിച്ച് വായുവിൽ പറക്കുന്ന വിമാനങ്ങൾ എന്നും അൽഭുതമാണ്.
    ലോകത്ത് പല രാജ്യങ്ങളും റോക്കറ്റുകൾ നിർമ്മിക്കുമ്പോൾ രണ്ട് കമ്പനികൾക്ക് മാത്രമാണ് ലോകത്ത് ഇന്ന് പാസഞ്ചർ വിമാനങ്ങൾ നിർമ്മിക്കാൻ സാധിക്കുന്നത്. ഇത് വിമാന സാങ്കേതികവിദ്യ വളരെ വലുതാണ് എന്ന് സൂചിപ്പിക്കുന്നു.
    വിമാനങ്ങൾക്ക് ലിഫ്റ്റ് ബലം കിട്ടുന്നത് ബർണോളി തത്വപ്രകാരമാണ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
    ഈയടുത്ത് ഒരു ലേഖനത്തിൽ അങ്ങനെയല്ല എന്നും കാണാനിടയായി.
    സാറുടെ ശ്രദ്ധ ക്ഷണിക്കുന്നു .

    • @johnyv.k3746
      @johnyv.k3746 5 месяцев назад

      രണ്ടിലേറെ കമ്പനികൾ പാസഞ്ചർ വിമാനങ്ങൾ ഉണ്ടാക്കുന്നുണ്ട്. എയർബസ് , ബോയിംഗ്, ആൻറണോവ്, എന്നിങ്ങനെ ഏതാണ്ട് ഇരുപതോളം കമ്പനിൾ. ഗൂഗിളിൽ നോക്കൂ.

  • @haneefa-re8or
    @haneefa-re8or 5 месяцев назад +5

    ഒരു പുരുഷനിൽ നിന്നും ഒരു സ്ത്രീയിൽ നിന്നുമാണ് മനുഷ്യ വംശം ഉണ്ടായത്. തീർച്ചയായും ശാസ്ത്രം അത് കണ്ടെത്തും.

    • @madhavim8051
      @madhavim8051 5 месяцев назад

      ഉണ്ട

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 5 месяцев назад

      അച്ചോടാ.. ശാസ്ത്രം കണ്ടെതും പച്ചേ അത് ഞമ്മടെ കിതാബിലെ തള്ളുകൾ ആണെന്ന് പറയരുത് 😂

    • @NEWHOPEEFTHEALINGHUB
      @NEWHOPEEFTHEALINGHUB 5 месяцев назад

      ​@@Ashs_Oil_04_Texas അച്ചോടാ ശാസ്ത്രം കണ്ടെത്തി എന്ന് പറയുമ്പോഴേക്കും അത് ശാസ്ത്രം ഉണ്ടാക്കിയത് പോലുണ്ട്

  • @asifmuhammed.s377
    @asifmuhammed.s377 5 месяцев назад

    👏🏻👏🏻👏🏻👏🏻👏🏻

  • @shaheercp389
    @shaheercp389 5 месяцев назад +1

    Very well explained. Thank you😊

    • @Science4Mass
      @Science4Mass  5 месяцев назад

      Thanks

    • @fusiongaming753
      @fusiongaming753 9 дней назад

      മാങ്ങാ തോലി സ്വാർഗത്തിൽ പോയി ആദ്യമനുഷ്യന് മുൻപ് വേറെ മനുഷ്യൻ ഉണ്ടോ ഇല്ലയോ എന്ന് ശാസ്ത്രം കണ്ട് പിടിച്ചു എന്ന് ഇ പൊട്ടത്തരം പുറത്ത് പോയി പറയരുത് കാരണം ആദ്യയ മനുഷ്യനേ സ്വാർഗത്തിൽ ആണ് സൃഷ്ടിച്ചത് എന്ന് ഖുർആൻ തെളിവ് ഒണ്ട് അവരെ കുറിച്ച് ഭൂമിയിൽ അനേഷിച്ചൽ തെളിവ് കിട്ടി ഇല്ല അപ്പോൾ സ്വാർഗത്തിൽ പോകണം ചേട്ടൻ റിച്ചിന് വേണ്ടി ചെയ്തത് ആണ്
      ശാപം കിട്ടി ആണ് ഭൂമിയിൽ വന്നത് ആദ്യയ മനുഷ്യനേ സ്വാർഗത്തിൽ സൃഷ്ടിച്ചു എന്നതിന് തെളിവ് വേണം എങ്കിൽ തരാം ഖുർആൻ നിന്നു ഇനി വല്ലത്ഉം പറയാൻ ഉണ്ടോ

  • @jibiep9750
    @jibiep9750 5 месяцев назад +3

    ആദവും ഹവ്വയും എല്ലാം ശരിതന്നെ പക്ഷേ ഹവ്വ ആദമിൻറെ ഭാര്യയല്ല പ്രായ വിത്യാസം ഒരുലക്ഷം വർഷം

    • @johnyv.k3746
      @johnyv.k3746 5 месяцев назад

      ഗ്രഹനശേഷി വളരെ മോശം എന്നേ പറയാൻ പററൂ.

  • @angelmaria6414
    @angelmaria6414 5 месяцев назад +3

    *ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു*
    1 കോറി: 15 : 45
    🇯 🇵  🔥🔥🔥
    *അവൻ വെളിപ്പെടും കാത്തിരിക്കുക*

  • @redsamuel6994
    @redsamuel6994 5 месяцев назад +1

    Sthreeyum purushanum pasparam chernnilla engil,sandhaanangal engine undaai ennu parayanam sir.

  • @thanuthanuuz213
    @thanuthanuuz213 5 месяцев назад +1

    വ്യത്യസ്ത കാലഘട്ടത്തിൽ ജീവിച്ച ഹവയും ആദവും എപ്പോൾ മരിച്ചു എന്ന പറയാൻ പറ്റില്ല. അന്നത്തെ മനുഷ്യനേക്കാൾ പരിണാമം സംഭവിച്ച വളരെ വ്യത്യസ്തരാണ് ഇന്നത്തെ മനുഷ്യർ. അതുപോലെ തന്നെ അന്ന് എങ്ങനെ സ്ത്രീയും പുരുഷനും ഒന്നായി എന്ന് ചിന്തിക്കേണ്ടതുണ്ട്. വർഷങ്ങൾക്ക് മുൻപ് 18 സ്ത്രീകൾ ഒരു പുരുഷനിൽ നിന്നും ഒരേ സമയം പ്രെഗ്നന്റ് ആയെന്നും അത് സ്വിമ്മിംഗ് പൂൾ വഴി നേരിട്ടല്ലാതെ അതായത് ശാരീരിക ബന്ധത്തിൽ ഏർപ്പെടാതെ തന്നെ പുരുഷ ബീജം വൃള്ളത്തിലൂടെ സഞ്ചരിച്ചു സ്ത്രീയിൽ 16/18 സ്ത്രീകളിൽ പ്രവേശിച്ചെന്നും കേട്ടിട്ടുണ്ട്. സത്യമാണോ എന്നൊന്നും അറിയില്ല. അങ്ങനെ ആണെങ്കിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടാതെ തന്നെ ഹവയിൽ നിന്നും ജന്മം ഉടലെടുക്കാമാആയിരിക്കാം . എന്തായാലും എങ്ങനെ നോക്കിയാലും ഒരു സ്ത്രീയുടെയും പുരുഷന്റെയും അസ്ഥ്വിത്വമാണ് ഈ കോടാനുകോടി മനുഷ്യർ എന്നത് സത്യം. അതിപ്പോ മനുഷ്യൻ കുരങ്ങായി ഇരുന്നപ്പോളും ആകാം. കുരങ്ങനിൽ തന്നെ പല വര്ഗങ്ങളും ഉണ്ടെല്ലോ.

  • @Jo-rk4fz
    @Jo-rk4fz 5 месяцев назад +8

    കർത്താവിന്റെ ആദ്യത്തെ മനുഷ്യമക്കൾ ആദവും ഹവ്വയും ഇന്ന് ശാസ്ത്രം അംഗീകരിച്ചിരിക്കുന്നു...👍❤✝️🙏

    • @BW7396
      @BW7396 5 месяцев назад +1

      ഞാൻ കുമ്മോജി ഇടുന്നു😂

    • @SankarGS
      @SankarGS 3 месяца назад

      ithenth myru 😂😂😂😂

  • @iceyjohn8044
    @iceyjohn8044 5 месяцев назад +4

    🦋 വ്യത്യസ്ത കാലഘട്ടത്തിലാണ് ഈ ആദവും ഹവ്വയും ജീവിച്ചിരുന്നതെങ്കിൽ, chromosomes യോജിയ്ക്കുന്നതെങ്ങനെ?

    • @fathimakt3750
      @fathimakt3750 5 месяцев назад +2

      Video വ്യക്തമായി parayunnund

    • @Vks1992
      @Vks1992 4 месяца назад

      Adathinte wife vere.. hauwa yude hus vere..just dna and y chromosome shared

    • @fusiongaming753
      @fusiongaming753 9 дней назад

      അങ്ങനെ ശാസ്ത്രം തെളിവ് എടുക്കൻ സ്വാർഗത്ത് പോയി ബെസ്റ്റ് കോമഡി ഇയാളുടെ വീഡിയോ

    • @fusiongaming753
      @fusiongaming753 9 дней назад

      സ്വാർഗം ഭൂമിയിൽ ഇപ്പോൾ ആരും കണ്ട് ഇല്ല ശാസ്ത്രം കണ്ടു

  • @thinker4191
    @thinker4191 5 месяцев назад

    Poli 🎉🎉🎉🎉

  • @tjyothis2828
    @tjyothis2828 4 месяца назад

    Thanks