എന്താണ് ജീവൻ? എന്തുകൊണ്ട് നമുക്കത് ഉണ്ടാക്കാൻ കഴിയുന്നില്ല? What is Life?

Поделиться
HTML-код
  • Опубликовано: 7 фев 2025
  • What Is Life? From Single Cells to Human Complexity | Exploring the Science of Life
    Have you ever wondered what truly defines life? Is it just the sum of non-living molecules like water, proteins, DNA, and fats? Or is there something extraordinary that makes a collection of these molecules come alive?
    In this thought-provoking video, we explore the science of life-from the inner workings of a single cell to the intricate systems of the human body. Learn about:
    🔹 What makes a cell alive and how it differs from a dead cell.
    🔹 The fascinating journey from living cells to organs and interconnected systems like the heart and brain.
    🔹 Why some organs and cells stay alive even after a person is declared dead.
    🔹 The challenges of creating life artificially and why it’s still one of biology’s greatest mysteries.
    We’ll break down concepts like homeostasis, metabolism, and cell repair mechanisms, using relatable analogies to help you understand what life truly means. Whether you’re curious about synthetic biology, organ transplantation, or the origin of life itself, this video offers an engaging perspective on one of science's most profound questions.
    ✨ Highlights You Don’t Want to Miss:
    What makes a cell alive?
    The difference between your life, your cells’ life, and your organs’ life.
    The science of brain death, organ transplantation, and how some cells survive after death.
    🌟 Why Watch This Video?
    This video simplifies complex scientific ideas, making them easy to understand for everyone. Perfect for science enthusiasts, students, or anyone curious about life’s greatest question.
    This video Briefly Covers the following Topics
    What is life
    How cells stay alive
    Organ transplantation science
    Synthetic life creation
    Brain death explained
    Difference between living and non-living cells
    Artificial life experiments
    🧠 Let’s Talk in the Comments:
    After watching, share your thoughts on what life means to you. Is it just biochemical reactions, or is it something more?
    If you enjoy engaging science content, don’t forget to like, share, and subscribe to Science for Mass for more videos that simplify complex topics!
    #WhatIsLife #ScienceExplained #LivingVsNonLiving #CellBiology #SyntheticLife #OrganTransplantation #BrainDeath #Homeostasis #Metabolism #OriginOfLife #ScienceForMass #BiologySimplified #ArtificialLife #ScienceCuriosity #EducationalVideo #HumanBodyFacts
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

Комментарии • 861

  • @Science4Mass
    @Science4Mass  2 дня назад +23

    എന്താണ് ജീവൻ എന്ന ചോദ്യത്തിനും എന്തുകൊണ്ട് അത് ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന ചോദ്യത്തിനും വീഡിയോ വ്യക്തമായ ഉത്തരം നൽകിയില്ല എന്ന് പലരും commentsഇൽ പറഞ്ഞിരുന്നു.
    പരസ്പര പൂരകങ്ങളായ നടക്കുന്ന രാസ ഭൗതീക പ്രക്രിയകളെയാണ് നമ്മൾ ജീവൻ എന്ന് വിളിക്കുന്നത് . അത് കോശത്തിനുള്ളിൽ നടക്കുമ്പോൾ അത് കോശത്തിന്റെ ജീവൻ. മൊത്തം ശരീരത്തിൽ നടക്കുമ്പോൾ അത് ശരീരത്തിന്റെ ജീവൻ. അത്രയേ ഉള്ളൂ.
    പലരും ധരിച്ചു വെച്ചിരിക്കുന്ന പോലെ ജീവൻ എന്ന് സ്വതന്ത്രമായി നിൽക്കുന്ന ഒരു പ്രതിഭാസം ഇല്ല. അതുപോലെ തന്നെ ശരീരത്തിൽ വന്ന് കേറുന്നതോ ഇറങ്ങി പോകുന്നതോ ആയ ഒരു സ്വതന്ത്ര വസ്തു അല്ല ജീവൻ.
    നേരത്തെ പറഞ്ഞ ഈ രാസ ഭൗതീക പ്രക്രിയകൾ നിലക്കുന്നതിനെയാണ് മരണം എന്ന് പറയുന്നത്. അത് കോശങ്ങളിൽ സംഭവിക്കുമ്പോൾ അത് കോശത്തിന്റെ മരണം. ഒരു വ്യക്തിയുടെ ശരീരത്തിൽ സംഭവിക്കുമ്പോൾ അത് വ്യക്തിയുടെ മരണം .
    ഈ ഒരു കാര്യം വീഡിയോയുടെ പല ഭാഗത്തായിട്ട് പല തവണ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷെ പലർക്കും ജീവനെ കുറിച്ച് അവരവരുടെ മുൻവിധി ഉള്ളത് കൊണ്ട്, അതിനോട് യോജിക്കുന്ന ഉത്തരമാണ് അവർ വിഡിയോയിൽ തേടിയത്. അതുകൊണ്ടാണ് ഈ ഉത്തരം പലരും കാണാതെ പോയത്. Confirmation Bias എന്ന സംഭവത്തിന്റെ ഉത്തമ ഉദാഹരണമാണത്.
    ഒരു കോശത്തിനുള്ളിലെ എല്ലാ Biochemical reactionsഉം ഒന്നിച്ചു start ചെയ്യാൻ ഇത് വരെ കഴിയാത്തതുകൊണ്ടാണ് നമുക്ക് ഇത് വരെ ജീവൻ ഉണ്ടാക്കാൻ കഴിയാത്തത്. അതും വിഡിയോയിൽ രണ്ടു തവണ പറഞ്ഞിട്ടുണ്ട്.

    • @kanchavcheguera
      @kanchavcheguera 2 дня назад

      ഒരു കോശത്തിലെ രാസ ഭൗതിക പ്രക്രിയ നിലക്കുമ്പോൾ ആണല്ലോ ആ കോശത്തിന് ജീവൻ ഇല്ലാതാകുന്നത്.. കുറെ കോശങ്ങൾ മാത്രം ചേരുന്നത് ആണ് ശരീരവും.. അങ്ങനെ എങ്കിൽ, എങ്ങനെ ആണ്, ശരീരത്തിൻ്റെ ജീവൻ കോശങ്ങളിലെ ജീവനിൽ നിന്നും വിഭിന്നമായി നിൽക്കുന്നത് ? ഏത് കോശത്തിലെ രാസ ഭൗതിക പ്രക്രിയ നിലക്കുമ്പോൾ ആണ് ശരീരത്തിൻ്റെ മൊത്തത്തിൽ ഉള്ള രാസ ഭൗതിക പ്രക്രിയ നിലക്കുന്നത് ? (സംശയം ചോദിക്കുന്നത് ആണ്..)

    • @kanchavcheguera
      @kanchavcheguera 2 дня назад

      ഒരു കോശത്തിലെ രാസ ഭൗതിക പ്രക്രിയ നിലക്കുമ്പോൾ ആണല്ലോ ആ കോശത്തിന് ജീവൻ ഇല്ലാതാകുന്നത്.. കുറെ കോശങ്ങൾ മാത്രം ചേരുന്നത് ആണ് ശരീരവും.. അങ്ങനെ എങ്കിൽ, എങ്ങനെ ആണ്, ശരീരത്തിൻ്റെ ജീവൻ കോശങ്ങളിലെ ജീവനിൽ നിന്നും വിഭിന്നമായി നിൽക്കുന്നത് ? ഏത് കോശത്തിലെ രാസ ഭൗതിക പ്രക്രിയ നിലക്കുമ്പോൾ ആണ് ശരീരത്തിൻ്റെ മൊത്തത്തിൽ ഉള്ള രാസ ഭൗതിക പ്രക്രിയ നിലക്കുന്നത് ? (സംശയം ചോദിക്കുന്നത് ആണ്..)

    • @kanchavcheguera
      @kanchavcheguera 2 дня назад

      ഒരു കോശത്തിലെ രാസ ഭൗതിക പ്രക്രിയ നിലക്കുമ്പോൾ ആണല്ലോ ആ കോശത്തിന് ജീവൻ ഇല്ലാതാകുന്നത്.. കുറെ കോശങ്ങൾ മാത്രം ചേരുന്നത് ആണ് ശരീരവും.. അങ്ങനെ എങ്കിൽ, എങ്ങനെ ആണ്, ശരീരത്തിൻ്റെ ജീവൻ കോശങ്ങളിലെ ജീവനിൽ നിന്നും വിഭിന്നമായി നിൽക്കുന്നത് ? ഏത് കോശത്തിലെ രാസ ഭൗതിക പ്രക്രിയ നിലക്കുമ്പോൾ ആണ് ശരീരത്തിൻ്റെ മൊത്തത്തിൽ ഉള്ള രാസ ഭൗതിക പ്രക്രിയ നിലക്കുന്നത് ? (സംശയം ചോദിക്കുന്നത് ആണ്..)

    • @AnoopWayanad-ir2ox
      @AnoopWayanad-ir2ox 5 часов назад

      ജീവന് പ്രവർത്തിക്കാൻ ആവശ്യമായ ശരീരം രൂപപ്പെടുത്തിയെടുത്തത് പ്രപഞ്ചത്തിലെ ചില രാസ ഭൗതിക പ്രവർത്തനങ്ങളിലൂടെയാണ് എന്ന് വേണമെങ്കിൽ പറയാം. ഗർഭപാത്രത്തിൽ ഒരു പിണ്ഡത്തിലേക്ക് ജീവൻ കൈമാറ്റം ചെയ്യപ്പെടുന്നത് ജീവന്റെ തന്നെ നിലനിൽപ്പിനെയും അതിനുവേണ്ടി പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്ന സ്ത്രീ പുരുഷ ശരീരങ്ങളിലെ ആകർഷണീയത ജീവന്റെ നിലനിൽപ്പിനു വേണ്ടിയുള്ള അതിന്റെ സ്വതന്ത്ര വ്യക്തിത്വത്തെയും കാണിച്ചുതരുന്നു.

    • @JJ-zg6kk
      @JJ-zg6kk 37 минут назад

      @@AnoopWayanad-ir2ox if life transfer to a fetus where the life is stored buddy

  • @ideamalayalam996
    @ideamalayalam996 6 дней назад +183

    അറിഞ്ഞിട്ടിപ്പോ എന്താ ഗുണം എന്ന ചോദ്യത്തിന് പ്രസക്തിയില്ല അറിവ് അറിവിൽ തന്നെ പൂർണ്ണമാണ് 👌👌👌

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 6 дней назад +8

      അത്ര പൂർണ്ണമല്ല എന്നാണ് ഇപ്പൊ മനസ്സിലായത്

    • @kvrshareef
      @kvrshareef 6 дней назад +8

      അറിഞ്ഞിട്ട് *ഇപ്പോള്‍* എന്താണ് ഗുണം.
      ഇപ്പോള്‍ ഇല്ലെങ്കിലും എപ്പോളെങ്കിലും ഗുണമുണ്ടാവും🎉

    • @sathghuru
      @sathghuru 6 дней назад +11

      അറിഞ്ഞിട്ടു പല ഗുണങ്ങളും ഉണ്ട്. അറിവില്ലെങ്കിൽ പല ദോഷങ്ങളും ഉണ്ടായേക്കാം

    • @shinesv1073
      @shinesv1073 6 дней назад

      എന്നിട്ടാണ് പരിണാമ വാതികൾ പറയുന്നത് അനേകം കോടി ജീവജാലങ്ങൾ തനിയെ ഉണ്ടായി എന്ന്, മൃഗങ്ങൾ ഉത്പാദിക്കുന്ന വൈസ്റ്റ്‌ പ്ലാന്റ്സിന് ഉപയോഗമാകുന്നു പ്ലാന്റ്സിൽ നിന്ന് മൃഗങ്ങൾ ആഹാരം കഴിക്കുന്നു... എന്തൊരു arenjement. ഇതൊക്ക തനിയെ ഉണ്ടായതാണ് എന്ന് പറയുന്നവൻ എത്രയോ മണ്ടൻ

    • @Biju-2036
      @Biju-2036 6 дней назад

      പുനർജ്ജന്മം എങ്ങനെ പറയും. ജീവൻ എന്ന സോഫ്റ്റ്‌ വേർ ആണോ പുനർജനിക്കുന്നത്

  • @muhammedfarook3838
    @muhammedfarook3838 7 часов назад +3

    സാർ താങ്കളുടെ ചാനെൽ ഈ അടുത്താണ് ശ്രദ്ധയിൽ പെട്ടത്.
    പഴയ ഓരോ വീഡിയോസ് ആയി കണ്ടു വരുന്നു. നല്ല intresting ആണ്. താങ്ക്സ് 👍👍👍

  • @joby5072
    @joby5072 5 часов назад +3

    ഒരു മനുഷ്യൻ അവന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ജീവൻ എന്ന പ്രതിഭാസം എന്തെന്നും അതിന്റെ പിന്നിൽ എന്തായിരിക്കുമെന്ന് ചിന്തിക്കാത്തവർ ഈ ഭൂമിയിൽ ആരുംഉണ്ടായിക്കില്ല. നല്ലൊരു topic ആയിരുന്നു,,👌👏🏻 Thanks.

  • @ajithkumarmg35
    @ajithkumarmg35 6 дней назад +46

    എനിക്ക് വളരെ ജിജ്ഞാസ നിറഞ്ഞ ഒരു കാര്യം അനൂപ് വളരെ ലളിതമായി അവതരിപ്പിച്ചു താങ്ക്സ് 🙏

  • @thaththwamasi1224
    @thaththwamasi1224 4 дня назад +3

    നമ്മുടെ കോശങ്ങളിലും അവയവങ്ങളിലും എല്ലാ സിസ്റ്റങ്ങളിലും നടക്കേണ്ടതായ എല്ലാ രാസപ്രവർത്തനം combined ആയി systematic ആയി പ്രവർത്തിച്ചാൽ നമ്മളെന്ന total സിസ്റ്റത്തിന് ജീവൻ ഉണ്ടെന്ന് നമ്മൾ പറയും. ഈ പ്രവർത്തനം തടസപ്പെട്ടാൽ ജീവൻ നഷ്ടപ്പെട്ടു എന്ന് പറയും. അപ്പോൽ നമുക്ക് മാത്രമായി, പ്രത്യേകമായി ഒരു ജീവൻ എന്ന അവസ്ഥ ഇല്ല എന്ന് തോന്നുന്നു. എന്ന് വെച്ചാൽ നമ്മുടെ നിലനില്പ് ( existance) എന്ന് പറയുന്നത് കേവലം രാസപ്രവർത്തനം ആണ്. ബുദ്ധിയും മനസ്സും എല്ലാം enzime ൻ്റെ പ്രവർത്തനത്തിൽ ആണ്. അപ്പോഴും ബോധം അഥവാ consciousness അതേക്കുറിച്ച് അറിയാൻ വീണ്ടും ബാക്കി കിടപ്പുണ്ട്.

  • @sunithavijayan2429
    @sunithavijayan2429 3 часа назад

    Sir, ഓരോ ക്ലാസ്സും വ്യത്യസ്തവും പുതിയ അറിവുമാണ്. അത് വളരെ ലളിതമായ രീതിയിൽ പറഞ്ഞു തരുന്ന താങ്കൾക്ക് നന്ദി. അതുപോലെ ആരും കടന്നു പോകാത്ത topics ലൂടെ Sir തികച്ചും വ്യത്യസ്തമാണ്. സാധാരണ ജനങ്ങൾക്ക് അറിവ് വളരെ ലഘുവായ രീതിയിൽ എത്തിക്കുന്നു .

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 6 дней назад +13

    ജീവൻ എന്നത് നമ്മൾ ധരിച്ചു വിശ്വസിച്ചു പോരുന്നതുപോലെ യഥാർത്ഥത്തിൽ ഒരു ഏക സ്ഥായിയായ ഒന്നല്ല. എന്നു വച്ചാൽ ജീവൻ എന്നത് സ്ഥായിയായ ഒരു സിംഗ്ൾ എൻ്റിറ്റി അല്ല. മറിച്ച് ഒട്ടനവധി വ്യത്യസ്ത പ്രവർത്തനങ്ങളുടെ പരസ്പര പൂരകങ്ങളായ യോജിച്ച നിരന്തരമായ ഊർജോൽപാദനം നിമിത്തമുള്ള ചലനശേഷി മാത്രമാണ്.

    • @Science4Mass
      @Science4Mass  5 дней назад +3

      👍

    • @ajithk.r2942
      @ajithk.r2942 5 дней назад +3

      അങ്ങനെ വെറും ഒരു ചലന ശേഷി മാത്രം ആണെങ്കിൽ ഇത്രയും ചിന്തിച്ചു നിങ്ങൾക്ക് ഈ കമൻ്റ് പോലും ഇടാൻ കഴിയില്ല. നിങ്ങൾക്ക് ചലിക്കാനും ചിന്തിക്കാനും ബുദ്ധിപൂർവ്വം പെരുമാറാനും ഉള്ള കഴിവ് കൂടി ഉണ്ടെന്ന് മറക്കരുത്.

    • @l.narayanankuttymenon5225
      @l.narayanankuttymenon5225 5 дней назад

      @ajithk.r2942 ചിന്തയും പ്രർത്തിയും അടക്കം മറ്റെല്ലാത്തരം കഴിവുകളും അടിസ്ഥാനപരമായി ചലനങ്ങൾ തന്നെയാണ് അഥവാ ചലനങ്ങൾ (വൈബ്രേഷൻ) മൂലമാണ് എന്നും മനസ്സിലാക്കാമല്ലോ

    • @ajithk.r2942
      @ajithk.r2942 4 дня назад

      @@l.narayanankuttymenon5225 വൈബ്രേഷൻ കൊണ്ട് ബുദ്ധിയും ചിന്താ ശേഷിയും ഉണ്ടാകുമെന്ന് ശാസ്ത്രം പോലും പറയും എന്ന് ഞാൻ കരുതുന്നില്ല.

    • @peterar2218
      @peterar2218 3 дня назад +1

      ഏന്നാൽ എന്തുകൊണ്ട് ആർക്കും ജീവൻ കൃത്രിമമായി ഉണ്ടാക്കാൻ കഴിയുന്നില്ല? കാരണം, സ്വയം ജീവനുള്ള ദൈവത്തിനു മാത്രമേ ജീവൻ ഉണ്ടാക്കാൻ കഴിയുകയുള്ളൂ. ബൈബിളിലെ ഉല്പത്തി പുസ്തകം 1, 2 അധ്യായങ്ങളിൽ അത് വിവരിച്ചിട്ടുണ്ട്. ദൈവത്തിൽ നിന്നാണ് എല്ലാ ജീവികൾക്കും ജീവൻ ലഭിച്ചത്.

  • @fuhrer6819
    @fuhrer6819 2 дня назад +1

    Thanks

  • @prathishpattikkad5982
    @prathishpattikkad5982 6 дней назад +18

    താങ്കൾ ഇക്കാര്യം വളരെ വ്യക്തമായി പറഞ്ഞു തന്നു മനസ്സിലാക്കിയിട്ടുള്ളതാണ് വളരെ നന്ദി

    • @MusthafaVt-ym6py
      @MusthafaVt-ym6py 5 дней назад

      വ്യക്തമായി പറഞ്ഞു എന്ന് പറയണമെങ്കിൽ നമ്മൾക്കത് വ്യക്തമായി, സൂക്ഷ്മമായി അറിയണ്ടേ? അപ്പോഴല്ലേ വ്യക്തമായി പറഞ്ഞുഎന്ന് പറയാൻ പറ്റൂ.

  • @sivanpillai9638
    @sivanpillai9638 6 дней назад +8

    പ്രകൃതിയിലെ പ്രതിഭാസങ്ങളെപ്പറ്റി ചോദ്യങ്ങൾ ചോദിയ്ക്കാൻ മറന്നു പോകുന്നതല്ലേ മനുഷ്യർ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി? അന്ധ വിശ്വാസങ്ങളും അബദ്ധ ധാരണകളും തഴച്ചു പടർന്നു പന്തലിക്കുന്നു. ഇവിടെ അവതാരകൻ സ്വയം ചോദ്യങ്ങൾ ചോദിക്കുന്നു, ഉത്തരങ്ങൾ വിശദീകരണങ്ങളായി നൽകുന്നു. വിഷയം, ഭാഷ, അവതരണം എല്ലാം നന്നായിരിക്കുന്നു. അദിനന്ദനങ്ങൾ!

    • @shajih5163
      @shajih5163 6 дней назад +1

      Good information Sir

    • @shajih5163
      @shajih5163 6 дней назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @3lions210
      @3lions210 5 дней назад

      എന്താണ് അന്ധവിശ്വാസം ? .
      മതങ്ങൾ പറഞ്ഞതോ ആധുനിക ശാസ്ത്രം പറയുന്നതോ ? എല്ലാം അന്ധവിശ്വാസങൾ അല്ലെ ?
      സയൻസ് അവർക്കറിയുന്നതു പറയുന്നു വിശ്വസിക്കുന്നു . പുതിയ പല കണ്ടെത്തലുകൾ ഉണ്ടാകുമ്പോൾ പഴയതിനെ അതങ്ങനെ അല്ല എന്ന് പറയുന്നു. കാരണം നമ്മൾ ഇങ്ങനെയാണ് എന്ന് ചിന്തിച്ചതെല്ലാം അങ്ങനെ ആകണം എന്നില്ല.
      മതം പറയുന്ന കാര്യങ്ങൾ അവർ അതിനെ എക്കാലവും വിശ്വസിക്കുന്നു . അതിൽ മാറ്റം വരുത്താനും അംഗീകരിക്കനും തയ്യാറാകുന്നില്ല . ഈ വെത്യാസം അല്ലെ ഉള്ളു .
      നമ്മുടെ ശരീരം ഈ പ്രകൃതിയിൽ നിന്നും ഇൻഫൊർമേഷൻസ് സ്വീകരിക്കുന്നത് അത് കൃത്യമായി ട്യൂൺ ചെയ്ത അവയവങ്ങളിലൂടെ ആണ് . അപ്പൊ നമുക് ഇൻഫർമേഷൻ എടുക്കുന്നത്തിനു പരിധി ഉണ്ടെന്നു അറിയുക . പിന്നെ യുക്തി അത് നമ്മൾ വളർന്ന ചുറ്റുപാടിനെ ആശ്രയിച്ചിരിക്കും . അപ്പൊ നമ്മൾ മനസിലാക്കി വെയ്ക്കുന്നതെന്തും ശരിയാവണം എന്നില്ല ..
      അപ്പോൾ നമ്മൾ ഇന്ന് വിശ്വസിക്കുന്ന മത വിശ്വാസങ്ങളും ആധുനിക ശാസ്ത്രങ്ങളും എല്ലാം അന്ധവിശ്വാസം മാത്രമാണ്

    • @sivanpillai9638
      @sivanpillai9638 5 дней назад

      @3lions210 പത്തനംതിട്ടയിലെ നരബലി, നെന്മാറയിലെ ജോത്സ്യൻ്റെ പ്രവചനവും അരും കൊലയും, ബാലരാമപുരത്തെ ശിശുഹത്യ ഇതെല്ലാം വിശ്വാസങ്ങളോ അന്ധവിശ്വാസങ്ങളോ? മത വിശ്വാസങ്ങൾ മനഷ്യരെ നന്മയിലേക്കു നയിയ്ക്കുന്നതാകണം. അവരെ ഹിംസിയ്ക്കുന്നതോ തമ്മി തല്ലിയ്ക്കുന്നതോ ആകരുത്.

    • @jain-wt2ou
      @jain-wt2ou 4 дня назад +1

      വിശ്വാസം എന്ന് പറയുന്നത് യുക്തി പരമായി വിശദീകരിക്കാൻ കഴിയാത്ത കാര്യങ്ങള് ശരി എന്ന് കരുതുന്നതാണ്. ശാസ്ത്രം വ്യക്തമായ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും വഴി ശരി എന്ന് കണ്ടെത്തിയ കാര്യങ്ങള് ആണ് വിശദീകരിക്കുന്നത്, അത് തെറ്റ് എന്ന് എപ്പോഴെങ്കിലും ബോധ്യം ആയാൽ തെറ്റ് എന്ന് സമ്മതിക്കുകയും ചെയ്യുന്നു

  • @ArunKumar-wi4zb
    @ArunKumar-wi4zb 6 дней назад +14

    അറിയുംതോറും ആഴം കൂടുന്ന മഹാ സാഗരം ❤അറിവ് ❤....

    • @shameeruv5114
      @shameeruv5114 5 дней назад

      അറിവിൽ വെച്ച് ഏറ്റവും വലിയ അറിവ്, തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന തന്റെ രക്ഷിതാവിനെ കുറിച്ചുള്ള അറിവ്. അതറിയാതെ അതിന്റെ സ്ഥാനത്ത് മറ്റെന്തൊക്കെയോ ആണെങ്കിൽ അവനെത്ര തന്നെ പഠിച്ചവനാണെങ്കിലും അവനെ അറിവില്ലാത്തവനായിട്ടാണ് പരിഗണിക്കപ്പെടുക.

    • @ArunKumar-wi4zb
      @ArunKumar-wi4zb 5 дней назад

      @shameeruv5114 എന്ന് ഒരു മദ്രസ പൊട്ടന്‍.....

    • @visakhc6810
      @visakhc6810 2 дня назад

      ​@@shameeruv5114
      സൃഷ്ട്ടിച്ചു എന്ന് സ്വയം അവകാശപ്പെട്ടിട്ട് കാഫിർ ആണ്, പല്ലി, പട്ടിയാ ഹറാം ആണ് എന്നൊക്കെ പറഞ്ഞു ബോംബിട്ട് കൊല്ലാൻ അല്ലേ സർവ്വ ശക്തൻ്റെ സമാധാനപരമായ നീക്കം . അതു എല്ലാവർക്കും അറിയാവുന്ന അറിവാണ്. അതുകൊണ്ടാണ് ഐസിസ് ഒക്കെ ഒളിച്ചു നടക്കുന്നത്😂😂😂😂

  • @nandinichithrampatchithram754
    @nandinichithrampatchithram754 5 дней назад +10

    നമ്മുടെ ജീവൻ ശരീരത്തിൽ ജന്മനാ പിപ്പിക്കപ്പെട്ട കമ്പ്യൂട്ടർ എല്ലാം ചെയ്തുവെച്ചിട്ടുണ്ട്. അത് പ്രായമാകും തോറും പ്രോഗ്രാമുകൾ പഠിച്ചു പഠിച്ചു പ്രാക്റ്റിക്കൽ ആയി ഉപയോഗിച്ച് അപ്ഗ്രേഡ് ആകുന്നു പിന്നെ അത് experience ആയി തലമുറക്ക് അപ്ഗ്രെഡിങ് easy ആകാനും പകർന്നു കൊടുക്കാനും ഉപയോഗിക്കാം അങ്ങനെ വംശ പരമ്പര കൂടുതൽ കൂടുതൽ advanced, devoloped and civilized ആകുന്നു 🙂

    • @stephencj5686
      @stephencj5686 4 дня назад

      മരിച്ച ആളുൽനിന്ന് ആ computer എടുത്ത് robot കളിൽ ഫിറ്റ് ചെയ്താൽ മനുഷ്യനെപ്പോലെ പ്രവർത്തിക്കും.

  • @jone289
    @jone289 6 дней назад +22

    ആദ്യമായി താങ്കളുടെ തൃപ്തി വരാത്ത വീഡിയോ, ഇനി ഇതിപ്പോ ആരോട് ചോദിക്കാൻ.
    എനിക്ക് മനസ്സിലായത്, അറിയൽ , അനുഭവം അല്ലെങ്കിൽ sensing ആണ് ജീവൻ. സർ അവസാനം പറയുന്ന വാചകത്തിൽ 'അറിവിന്റെ ' സ്ഥാനത്തു 'ജീവൻ ' വച്ചാൽ വളരെ അർത്ഥവത്താകും. ജീവൻ ജീവനിൽ തന്നെ പൂർണമാണ്.

    • @sreejithsreeram1932
      @sreejithsreeram1932 6 дней назад +1

      Evolving and adapting by itself is life,I think 😮

    • @artham112
      @artham112 6 дней назад +6

      ഇതിന്റെ ഉത്തരം ഇത്രേ പറയാൻ പറ്റൂ സാർ
      ബാക്കിയൊക്കെ ചിന്തകൾ
      അത് മനസ്സിലാക്കാൻ സാധിക്കാത്തപ്പോൾ ഈശ്വരൻ എന്ന് സംകല്പിക്കുന്നു

    • @Hishamvillan
      @Hishamvillan 5 дней назад +6

      നമ്മുടെ ശരീരത്തിലെ ജീവൻ പ്രപഞ്ച സൃഷ്ടാവിൽ നിന്ന് ഉള്ളതാണ്. നമ്മുടെ ശരീരത്തിലെ ജീവനാണ് കോശങ്ങൾക്ക് എനർജി നൽകി ജീവൻ നൽകുന്നത്. ഈ കോശങ്ങളാണ് ശരീരത്തിലെ ഓരോ അവയവങ്ങൾക്കും ജീവൻ നൽകുന്നത്. തലച്ചോറാണ് ശരീര ഭാഗങ്ങളെ നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്നത്.
      ഇത്രയ്ക്ക് കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ന്യൂറോൺ സംവിധാനങ്ങളുള്ള മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു എത്രയോ പരിശുദ്ധൻ.

    • @Science4Mass
      @Science4Mass  5 дней назад +16

      @jone289
      പരസ്പര പൂരകങ്ങളായ നടക്കുന്ന രാസ ഭൗതീക പ്രക്രിയകളെയാണ് നമ്മൾ ജീവൻ എന്ന് വിളിക്കുന്നത്. അത് കോശത്തിനുള്ളിൽ നടക്കുമ്പോൾ അത് കോശത്തിന്റെ ജീവൻ. മൊത്തം ശരീരത്തിൽ നടക്കുമ്പോൾ അത് ശരീരത്തിന്റെ ജീവൻ . അത്രയേ ഉള്ളൂ .
      ഈ രാസ ഭൗതീക പ്രക്രിയകൾ നിലക്കുന്നതിനെയാണ് മരണം എന്ന് പറയുന്നത്. അത് കോശങ്ങളിൽ സംഭവിക്കുമ്പോൾ അത് കോശത്തിന്റെ മരണം. ഒരു വ്യക്തിയുടെ ശരീരത്തിൽ സംഭവിക്കുമ്പോൾ അത് വ്യക്തിയുടെ മരണം .
      ഈ ഒരു കാര്യം വീഡിയോയുടെ പല ഭാഗത്തായിട്ടു പല തവണ പറഞ്ഞിട്ടുണ്ട്.
      പലരും ധരിച്ചു വെച്ചിരിക്കുന്ന പോലെ ജീവൻ എന്ന സ്വതന്ത്രമായി നിൽക്കുന്ന ഒരു പ്രതിഭാസം ഇല്ല. ശരീരത്തിൽ വന്ന് കേറുന്നതോ ഇറങ്ങി പോകുന്നതോ ആയ ഒരു സ്വതന്ത്ര വസ്തു അല്ല ജീവൻ എന്നത്.

    • @Hishamvillan
      @Hishamvillan 5 дней назад +7

      @@Science4Mass രാസപ്രവർത്തനങ്ങൾക്ക് ആവശ്യമായ ആദ്യ എനർജി എവിടെ നിന്നാണ് ലഭിച്ചത്?

  • @anilkumararimmal9998
    @anilkumararimmal9998 4 дня назад

    ജീവൻ്റെ അത്ഭുത ലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തുന്ന അനൂപ് സാറിന് നന്ദി.
    മനുഷ്യന് കൃത്രിമമായി ഇതുവരെ ജീവനെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും ആ വഴിക്കുള്ള ഗവേഷണങ്ങളെ കുറിച്ചും കൂടുതൽ അറിയാൻ താത്പര്യം ഉണ്ടായിരുന്നു.

  • @bettypurayidam5645
    @bettypurayidam5645 3 дня назад +1

    ജീവൻ-ആ വിഷയം തന്നെ എത്ര വിശേഷപ്പെട്ടതാണ്! ഈ വിഷയത്തിലെ Sirന്റെ Class Super 👏👏👏👏🤝

  • @selmolpanicker7065
    @selmolpanicker7065 5 дней назад +1

    ഊർജം ഒരു നിശ്ചിത സാഹചര്യത്തിലൂടെ(ideal condition ) 16:51 കടന്നുപോകുമ്പോൾ അത് കൈവരിക്കുന്ന ഒരവസ്ഥാവിശേമാണ് ജീവൻ
    ഊർജാം ഈ അവസ്ഥ (ജീവൻ ) കൈവരിക്കുമ്പോൾ നിശ്ചിത സാഹചര്യം (, ideal body , boadyparts, or cellparts) പ്രവർത്തന ക്ഷമമാകുന്നു automattically അഥവാ സിമുൾട്ടാണെയസ്‌ലി generated ആകുന്നതാണ് ഇവിടെ energy in the form of ജീവൻ

  • @neerajv369
    @neerajv369 6 дней назад +3

    ജീവൻ എന്നത് ഓരോ കോശങ്ങൾക്കും ഊർജോൽപ്പാതനം തുടർച്ചയായി നടക്കാനും ക്കാനും അതു പോലെ എല്ലാത്തിനെയും കോർഡിനേറ്റ് ചെയ്തു പ്രവർത്തിപ്പിക്കാനുമുള്ള ട്രിഗർ കൊടുക്കുന്ന എന്തോ ഒന്ന് അതായത് ഊർജത്തിനുമപ്പുറത്തുള്ള എന്തോ ഒന്നാണെന്നു തോന്നുന്നു.

  • @jayarajandbinileshwar8911
    @jayarajandbinileshwar8911 4 дня назад +1

    സങ്കീർണമായ വിഷയം, വളരെ നന്നായി അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ചുള്ള മറ്റുകാര്യങ്ങളും തുടർ വീഡിയോകൾ ആയി അവതരിപ്പിച്ചാലും...

  • @SanthoshPrabhakaran-u6o
    @SanthoshPrabhakaran-u6o 2 дня назад

    ജീവൻ എന്നത് അറിവാണ് ഈ അറിവ് പരിപൂർണമാകുന്നത് ആപേക്ഷിമല്ലാതിരിക്കുമ്പോൾ ആണ്. അറിവ് അപേക്ഷികമാകുമ്പോൾ ഒപ്പം സമയവും അതിലൂടെ ഞാൻ എന്ന തോന്നലും ഉണ്ടാകും ഇതാണ് ജീവനെന്നു നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്

  • @adamshajeeh
    @adamshajeeh 22 часа назад

    You already answered the question, it's Flow of Energy = Life is Energy ✨😊

  • @Saiju_Hentry
    @Saiju_Hentry 4 дня назад +3

    ഒരു മോട്ടോർ പ്രവർത്തിച്ചു തുടങ്ങിയാൽ മോട്ടോർ കളുടെ ലോകത്ത് അതിനു ജീവൻ ഉണ്ടെന്ന് പറയാം... അതു നിലച്ചാൽ മരിച്ചു എന്നും...
    എന്തെങ്കിലും damage കാരണം നിലച്ചാൽ അതിൻ്റെ parts replace ചെയ്തു അതു വീണ്ടും on ആക്കാം
    കാരണം അതിൻ്റെ പാർട്ട്‌സും ഫംഗ്ഷനും ജീവികളുടെ ശരീരത്തിൻ്റെ പാർട്ട്‌സിനും ഫംഗ്ഷനെയും അപേക്ഷിച്ച് തുലോം കുറവാണ്...
    ജീവികളുടെ എണ്ണിയാൽ ഒടുങ്ങാത്ത ആ പാർട്‌സും ഫക്ഷനും ഒരിക്കൽ മനുഷ്യൻ എണ്ണി തിട്ടപ്പെടുത്തി arrange ചെയ്തു വീണ്ടും work ചെയ്യിപ്പിക്കും ഉറപ്പ്...

  • @sufaily7166
    @sufaily7166 6 дней назад +4

    ചുരുക്കത്തിൽ ജീവനുള്ള എല്ലാം അതിന് മുമ്പ് ജീവനുള്ള ഒന്ന് കാരണമുണ്ടായതാണ്. എൻജിന്റെ കാര്യത്തിലായാലും ആദ്യം എൻജിൻ വളരെ വിദഗ്ധമായി ഡിസൈൻ ചെയ്ത് ഉണ്ടാക്കണം, മാത്രമല്ല അത് പ്രവർത്തിച്ചു തുടങ്ങാൻ ഒരു ബാഹ്യമായ ഒരു എനർജി നൽകണം.
    ആദ്യമുണ്ടായ ജീവനും ഇത് പോലെ ഡിസൈൻ ചെയ്ത് ഉണ്ടാക്കുകയും പിന്നീട് അത് ജീവനുള്ളതാവാൻ ഒരു ബാഹ്യമായ എനർജി അതിൽ എത്തുകയും വേണം.

    • @WordOnTheStreet_0
      @WordOnTheStreet_0 5 дней назад

      ആദ്യമായുണ്ടായത് ജീവനുണ്ടോ ഇല്ലയോ എന്ന് പോലും നിർവചിക്കാൻ പറ്റാത്ത വൈറസ് പോലുള്ള DNA/RNA കൂട്ടങ്ങൾ മാത്രം ആണെങ്കിലോ. അതിന് പുറത്തുനിന്നു എനർജി എടുക്കേണ്ട ആവശ്യം ഇല്ലല്ലോ.

    • @user-to3nv9hc9q
      @user-to3nv9hc9q 4 дня назад

      മണ്ണ് കുഴച്ച് അല്ലാഹു ഊതി അതാണ് ജീവൻ

  • @ashiaipuvlog
    @ashiaipuvlog 4 дня назад +4

    ❤ ഇതിനുള്ള ഉത്തരം ആണ് .... ദൈവം الله

    • @KaviKavi-kk4xp
      @KaviKavi-kk4xp 4 дня назад +2

      പറി 🧠

    • @user-to3nv9hc9q
      @user-to3nv9hc9q 4 дня назад

      😅😅😅 മണ്ണ് കുഴച്ച് അല്ലാഹു ഊതി

    • @Endles.bliss.21
      @Endles.bliss.21 3 дня назад

      @KaviKavi-kk4xp നിനക്ക് ഒരു മര്യാദ ഇല്ലല്ലോ?
      നിൻ്റെ അമ്മയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച ബീജം 😂😂😂 വെറും

    • @sabucyril888
      @sabucyril888 3 дня назад

      അറിയാത്ത കാര്യങ്ങളെ എല്ലാം ദൈവം എന്ന് വിളിക്കുന്നത് ദൈവത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണ്. അറിഞ്ഞുകഴിയുമ്പോൾ ദൈവം വേണ്ട, അറിയാതിരിക്കുമ്പോൾ ദൈവം വേണം.. അത് എന്തൊരു കഷ്ടമാണ്.

    • @rahulrajr1984
      @rahulrajr1984 2 дня назад

      ഇതിനെയാണ്"God of the gap" എന്നുപറയുന്നത്.

  • @PaulGeorge-rm6td
    @PaulGeorge-rm6td 6 дней назад +8

    All life come from god. God is life.

  • @sunilkumar-cm9zk
    @sunilkumar-cm9zk 5 дней назад +2

    ജീവൻ എന്നതിനപ്പുറം നമ്മുടെ ഉള്ളിലുള്ള വിവിധങ്ങളായ വികാര വിചാര വിവേക തുടങ്ങി അനേകങ്ങളായ കാര്യങ്ങൾ ലാബിലൂടെ നിർമ്മിക്കാൻ കഴിയുമോ എങ്കിൽ ഞാൻ അന്ന് മുതൽ യുക്തി വാദി 👍🏻👍🏻👍🏻

    • @amalkrishna334
      @amalkrishna334 3 дня назад

      അത് തന്നത് ദൈവം ആണെന്ന് നീ തെളിയിക്ക്...

  • @josegeorgetharakan1
    @josegeorgetharakan1 6 дней назад +17

    ഈ കോശങ്ങളിലെ കെമിക്കലകൾ , പ്രോട്ടീനുകളും മറ്റും എല്ലാം ഒന്നിച്ചു വന്ന് കോശങ്ങൾ എങ്ങനെ ഉണ്ടായി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...
    Yesss... ഒരു ശക്തി കാണും അല്ലാതെ ഇതൊന്നും സംഭവിക്കില്ല ...GOD is Great ❤
    ഈ Mechanissam മനുഷ്യ രാശിക്ക് ഒരിക്കലും ഉണ്ടാക്കിയെടുക്കാൻ പറ്റുകയില്ല.....

    • @മനോജ്ഇന്ത്യൻചന്ദ്രബോസ്
      @മനോജ്ഇന്ത്യൻചന്ദ്രബോസ് 6 дней назад +11

      തിട്ടം സ്വയം മണത്താൽ മതി 😂😂😂

    • @syam4838
      @syam4838 6 дней назад

      A perfect human body is definitely a miracle. But what about others who are born with numerous diseases and birth defects.

    • @jithuchaotic4870
      @jithuchaotic4870 5 дней назад +1

      If so, he is the greatest psychopath. Or the Satan himself

    • @Asmds139
      @Asmds139 5 дней назад

      ​@@jithuchaotic4870 so fr✋

    • @WordOnTheStreet_0
      @WordOnTheStreet_0 5 дней назад

      അതിന് ആദ്യം ഉണ്ടായത് complex cells അല്ലാ. വളരെ basic ആയിട്ടുള്ള RNA ജീവികൾ ആണ്. DNA പോലും ഇല്ലാ. അതിൽ നിന്ന് evolve ചെയ്തതാണ് complex cells.

  • @lovehuman8502
    @lovehuman8502 6 дней назад +2

    ജീവന് എന്നത് കോശത്തിനകത്തെ പ്രതിഭാസമാണ്.. എന്നാൽ ആത്മാവു എന്നത് ദൈവീകമാണ്.. ആത്മാവ് ശരീരത്തില് നിന്നു വേർപ്പെടുമ്പോള് ഒരാള് മരിക്കുന്നു.. അതുമൂലം കോശങ്ങളിലെ ജീവന് ക്രമേണെ നശിച്ചു പോവുന്നു.. അതുകൊണ്ടാണ് നമുക്ക് മരിച്ച ആളുടെ അവയവങ്ങൾ മറ്റൊരാളിലേക്ക് മാറ്റിവെക്കാന് സാധിക്കുന്നത്.

  • @Mohamedshahid-h1f
    @Mohamedshahid-h1f 5 дней назад +8

    ആത്മാവിനെക്കുറിച്ച് അവർ നിന്നോട് ചോദിക്കും. പറയുക: “ആത്മാവ് എന്റെ അല്ലാഹുവിന്റെ കാര്യങ്ങളിൽ ഒന്നാണ്. നിങ്ങൾക്കോ അതിന്റെ അറിവിൽ നിന്ന് കുറച്ച് മാത്രം നൽകിയിരിക്കുന്നു.”
    (📖 സൂരۃ അൽ-ഇസ്രാ 17:85)
    അതായത്, ആത്മാവിന്റെ യഥാർത്ഥ സ്വഭാവം അല്ലാഹുവിനല്ലാതെ ആരും പൂർണ്ണമായി അറിയുന്നില്ല. ഇത് മനുഷ്യന്റെ ബുദ്ധിയിലൂടെ പൂർണ്ണമായി ഗ്രഹിക്കാനാവാത്ത ഗുഹ്യമായ (ഗൈബ്ബ്) കാര്യമാണെന്ന് കുര്‍ആൻ വ്യക്തമാക്കുന്നു.

    • @unnisidharthan177
      @unnisidharthan177 5 дней назад +2

      😂

    • @dylan2758
      @dylan2758 5 дней назад

      Ee വിവരവും ബുദ്ധിയും ഇല്ലാത്ത മദ്രസ്സ പൊട്ടന്മമർ വൻ ശല്യങ്ങൾ ആണല്ലോ💩നിനക്ക് ഒക്കെ ഏതേലും മദ്രസ്സ പൊട്ടൻ ഉസ്താദിൻ്റെ video കണ്ടാൽ പോരേ?

    • @user-to3nv9hc9q
      @user-to3nv9hc9q 4 дня назад

      😅😅😅 അല്ലാഹു മണ്ണ് കുഴച്ച് ഊതി അപ്പോ ജീവൻ ഉണ്ടായി

    • @sabucyril888
      @sabucyril888 3 дня назад +1

      ഇതൊന്നും തെളിവില്ലാത്ത കാര്യങ്ങളാണ് ബ്രോ. തെളിവില്ലാത്തതിനെ വിശ്വസിക്കുന്നവർ വെറും മണ്ടന്മാരാണ്.. നിങ്ങൾ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത, അല്ലെങ്കിൽ മറ്റാരെങ്കിലും കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെ എങ്ങനെയാണ് നിങ്ങൾ വിശ്വസിക്കുന്നത്.. എന്തിന്റെ അടിസ്ഥനത്തിൽ?

    • @syammohan9819
      @syammohan9819 3 дня назад +1

      ഒരോന്ന് കുറ്റിയും പറിച്ച് ഇറങ്ങിക്കോളും ചിരിപ്പിക്കാനായിട്ട്😂

  • @albins3760
    @albins3760 6 дней назад +6

    എന്താണ് ബോധം അതിനെക്കുറിച്ച് ഒരു video ചെയ്യാമോ

  • @faizal8745
    @faizal8745 6 дней назад +24

    ജീവൻ എന്നത് ആത്മാവാണ് ആത്മാവ് ദൈവത്തിൽ നിന്നുള്ളതാണ് അത് തിരിച്ചുകൊണ്ടുവരുവാൻ ഒരാൾക്ക് പുതിയതായി ജീവൻ കൊടുക്കുന്നതിനും മനുഷ്യന് ഒരിക്കലും കഴിയുകയില്ല ആത്മാവ് അഥവാ ജീവൻ പരിപൂർണ്ണമായും ദൈവത്തിൻറെ നിയന്ത്രണത്തിലാണ്.

    • @VINSPPKL
      @VINSPPKL 6 дней назад +14

      You better unsubscribe..this channel is not for you..

    • @Nadheem721
      @Nadheem721 6 дней назад +3

      bro i think ningal ivide vazhi tetti vannathanu... ningalude budhikkum chindagathikkum pattiya contents evide labhyamalla...

    • @lovehuman8502
      @lovehuman8502 6 дней назад

      ജീവന് എന്നത് കോശത്തിനകത്തെ പ്രതിഭാസമാണ്.. എന്നാൽ ആത്മാവു എന്നത് ദൈവീകമാണ്.. ആത്മാവ് ശരീരത്തില് നിന്നു വേർപ്പെടുമ്പോള് ഒരാള് മരിക്കുന്നു.. അതുമൂലം കോശങ്ങളിലെ ജീവന് ക്രമേണെ നശിച്ചു പോവുന്നു.. അതുകൊണ്ടാണ് നമുക്ക് മരിച്ച ആളുടെ അവയവങ്ങൾ മറ്റൊരാളിലേക്ക് മാറ്റിവെക്കാന് സാധിക്കുന്നത്

    • @lovehuman8502
      @lovehuman8502 6 дней назад +4

      @@VINSPPKL ഇതൊരു വൃത്തി കെട്ട ചിന്തയാണ്.. അയാള് ദൈവത്തെ പറഞ്ഞപ്പോഴേക്ക് ഇങ്ങിനെ പറയാന്..?

    • @Emilio_Altovilla
      @Emilio_Altovilla 6 дней назад

      ശാസ്ത്രം പറയുന്നിടത്ത് അശാസ്ത്രീയം വിളമ്പാൻ നിക്കണ്ട 👍🏽 ​@@lovehuman8502

  • @Dyuthi_the_home
    @Dyuthi_the_home 4 дня назад +2

    അനൂപേട്ടാ .....Nicola Tesla യെ പറ്റി ഒരു video ചെയ്യാമോ . Tesla ചെയ്ത experiments, അതിലെ myths, edison ഉം ആയിട്ടുള്ള conflicts, wireless power transmission and his other forgotten inventions ഒക്കെ വെച്ചിട്ട്.

  • @sibypaul1231
    @sibypaul1231 6 дней назад +22

    എത്ര സിംപിൾ ..ആയിട്ടാ മനസ്സിലായത്...Super.. sir.. wait for your next subject..❤

    • @manaveeyam
      @manaveeyam День назад

      പ്രപഞ്ചചൈതന്യമാണ് ജീവൻ....... അത് സ്വയമായി പ്രവർത്തനക്ഷമമാവും .....അത് സ്വയം രൂപം പ്രാപി ക്കും, സ്വയം രൂപം ചുരുങ്ങി അന്തരിക്ഷത്തിൽ ലയിക്കും. അത് അരൂപമാണ്.

  • @arunkumarvnair29
    @arunkumarvnair29 6 дней назад +5

    Beautiful topic 🎉 ഞാൻ കാത്തിരുന്ന topic

  • @sasivarma989
    @sasivarma989 6 дней назад +5

    ഇങ്ങനെ ഒരു സിസ്റ്റം കണ്ടുപിടിച്ച ശക്തിയെ നമി
    ക്കുന്നു.പ്രപഞ്ചത്തിന്റെ പ്ര
    തിഭാസം.

  • @abduljaleel4391
    @abduljaleel4391 День назад

    Very good information thanks 🙏

  • @ajayankodiyattu4339
    @ajayankodiyattu4339 6 дней назад +11

    ജീവൻ ആത്മാവ് ആണ്, ദൈവകണം
    പരമത്മാവിൽ നീന്നും വരുന്ന ജീവാത്മാവ്. അതാണ് എല്ലായിടത്തും ഉള്ളത്.

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 6 дней назад

      ഇത് മതങ്ങളുടെ വ്യാഖ്യാന്.
      സത്യവുമായി അധവാ യാധാർത്ഥ്യവുമായി ബന്ധമില്ല.

    • @Crusader.0-369
      @Crusader.0-369 6 дней назад +5

      God particle ,ദൈവവുമായി ബന്ധമില്ല

    • @GAMMA-RAYS
      @GAMMA-RAYS 6 дней назад +2

      അല്ലാഹുവാണ് ജീവൻ നൽകുന്നതും ജീവൻ എടുക്കുന്നതും അവിടെ നിരീശ്വരവാദികളുടെയും യുക്തിവാദികളുടെയും സയൻസിനു ഒരു തേങ്ങയും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല, അല്ലാഹ് ഞമ്മന്റ് ഉയിർ 😀😀😀

    • @ajgamer6109
      @ajgamer6109 6 дней назад +1

      @@GAMMA-RAYS a vannallo, alle ningale madhathil pinne entha sambavam?

    • @imcyborg8734
      @imcyborg8734 6 дней назад

      ​@@GAMMA-RAYS dinkanaanu ithokke srishtiche allathe ullahu alla
      pullikk enna power aanu ullathu?
      paavam dinkan😢😢😢
      eee nunakathayokke viswasikkathe dinkane follow cheyy
      dinkanu nammudw viswasam maathram mathi allathe full time pallilum ambalathilum poyi adayirikkennum nerchayidiyennum venda

  • @praveenkumarak726
    @praveenkumarak726 6 дней назад

    Thanks Anup sir for handling such a complex topic so delicately.
    I am reminded of existing theories about how consciousness emerged as a property from the sophistication of underlying systems. The way in which the chemical reactions in a living cell coordinate to form first a continuous flow of energy, then self organise to form a specialised organ, then to a system and finally a living being is an excellent example of such emergent properties.
    One might see such patterns in systems classified as non living now. Examples are how space-time is perceived as an emergent property of an underlying quantum system (ADS-CFT duality) or how reasoning ability emerged from reinforcement learning in the recent DeepSeek R1 large language AI model!

  • @rachelthomas8583
    @rachelthomas8583 6 дней назад +1

    If these things are absolutely right, then excellent excellent. Thanks again and keep up your great work.

  • @josephthomas132
    @josephthomas132 6 дней назад +1

    Aethanum chila varshangal aayi shakthi prapicha Emergence theory thanneyakumennu karuthunu for the time being nammude othiri basic chodhyanglkulla explanation. (Regarding Consciousness, life, freewill...)
    Thanks a lot Anoop sir 😇God bless you..

  • @balagopalramakrishnan8048
    @balagopalramakrishnan8048 6 дней назад +1

    വളരെ ലളിതമാണ്. ശാസ്ത്രീയമായി തെളിയിക്കാൻ നമുക്ക് ഉപകരണങ്ങൾ വേണം. ദൂരെയുള്ള കണ്ണുകൊണ്ട് കാണാത്ത വസ്തു വെറുതെ കണ്ടൂന്ന് പറഞ്ഞാൽ ശരിയാവില്ല. മൈക്രോസ്‌കോപ്പ് കൊണ്ട് കണ്ടൂ എന്ന് പറഞാൽ കളിയാക്കും. എന്നൽ ദൂരദർശിനി ഉപയോഗിച്ച് കണ്ടൂ എന്ന് പറഞാൽ വിശ്വസിക്കും. അതുപോലെ ജീവനെ അറിയുവന്നുള്ള instrument of knowledge സയൻസിൻ്റെ പക്കലില്ല. അത് ശബ്ദപ്രമാണമാണ്.

  • @Shyam_..
    @Shyam_.. 6 дней назад +1

    Another good topic and as usual simple and clear explanations 👏👏. Liked the way you used an engine for comparison ❤

  • @abdurazaktp6568
    @abdurazaktp6568 6 дней назад +8

    ആത്മാവാണ് ജീവൻ അനുവതിച്ച സമയം കഴിഞ്ഞാൽ അവൻ അത് എടുത്തു കൊണ്ടു പോകും അതൊടെ ജീവൻ നഷ്ടമാകും. പിന്നീടെരിക്കൽ ജീവൻ വീണ്ടും തിരിച്ചു കിട്ടും അതിന് ശേഷമാണ് ശരിയായ ജീവിതം തുടങ്ങുന്നത്

    • @sureshjohn2218
      @sureshjohn2218 6 дней назад +4

      ഹൂറികളുമായിട്ടല്ലേ 😛😛 ആ ജീവിതം ❓❓😛😛😛

    • @Tropz_Noob
      @Tropz_Noob 6 дней назад

      ​@@sureshjohn2218alla keshuvinte 1000 pathnimaarayitt

    • @bkrishnan8286
      @bkrishnan8286 6 дней назад +1

      ഉവ്വോ 😄, എങ്ങോട്ടാ കൊണ്ടോണെ? 'മദ്യപൊയേല് ' ഇടാനോ?

    • @sureshjohn2218
      @sureshjohn2218 6 дней назад

      @bkrishnan8286 😛😂😂

    • @shra31p97
      @shra31p97 6 дней назад +1

      അപ്സരസ്സുകളുമായി

  • @v.m.s.n3930
    @v.m.s.n3930 6 дней назад +1

    The brain is the instrument that makes it a whole entity with various connectons. The wonderful wiring of it is unique and super!

    • @Tropz_Noob
      @Tropz_Noob 6 дней назад

      God is great

    • @JJ-zg6kk
      @JJ-zg6kk 26 минут назад

      Plenty of organism are there without brain.

    • @JJ-zg6kk
      @JJ-zg6kk 26 минут назад

      @@Tropz_Noob Always for IDIOTS

  • @shinoopca2392
    @shinoopca2392 6 дней назад +3

    Super topic selection👌🏻nice video👏👏👍

  • @ViswanVc-l8t
    @ViswanVc-l8t 5 дней назад

    വ്യത്യസ്തമായ ഒരു കമെന്റ് ആണ്.സുന്യാകാശം നെഗറ്റീവ് എനർജി യാൽ സജീവം ആണെന്ന് കണ്ടെത്തിയല്ലോ. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ ഒന്നും പുറത്തു വന്നിട്ടില്ല. ഉദ്ദേശിക്കുന്നത്, ബ്ലാക്ക് ഹോളും നെഗറ്റീവ് എനർജിയും തമ്മിൽ ബന്ധമുണ്ടോ? ഇതു സംബന്ധിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്.

  • @stephencj5686
    @stephencj5686 5 дней назад

    ഒരു computor പ്രവർത്തിക്കണമെങ്കിൽ പ്രധാനയിട്ടും രണ്ടു ഘടകങ്ങളാണുള്ളത്. Hardware and software.
    എന്നാൽ ഇതു പ്രവർത്തിക്കണമെങ്കിൽ മുന്നാമതൊരു ഘടകം കൂടി വേണം. അതാണ് energy(elecyricity).അതുപോലെ ജീവജാലങ്ഘളിസു൮ പ്രധാനമായി മൂന്നു ഘടകങ്ങളാണുള്ളത്. ദേഹം(body) , ഊർജ്ജം(energy) , ജീവൻ (life). എന്നാൽ മനുഷ്യനിൽ ഒന്നുകൂടിയുണ്ട്, അതാണ് 'ആത്മാവ്. ഈ ആത്മാവാണ് മനുഷ്യനെ മറ്റുള്ള ജീവികളിൽനിന്ന് വ്യത്യസ്ഥനാക്കുന്നത്.

    • @forest7113
      @forest7113 День назад

      ആത്മാവ്!?അപ്പോ പട്ടിക്കും പൂചക്കും അത്മവു ഇല്ലേ?!മരിക്കുമ്പോൾ അവർക്കും ആത്മാവ് പോവും.

    • @stephencj5686
      @stephencj5686 4 часа назад

      @forest7113 മൄഗങ്ങൾക്കും സസ്യങ്ങൾക്കും ആത്മാവില്ല. എന്നാൽഅവകൾക്കു ജീവനുണ്ട്. ആ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയാണ് മരണം.

  • @sreekanthk123
    @sreekanthk123 5 дней назад

    Your presentation is simply superb 👌🏻

  • @rahulrajr1984
    @rahulrajr1984 2 дня назад

    Please make video on ultrasonic cleaner.Disolving metal with sound.

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy 3 дня назад +2

    ഇത്, ശാസ്ത്ര ത്തിൻറപരിമിതി, എടുത്തു കാട്ടുന്നു.ജീവൻഉറുമ്പുംഅമീബയും, എത്രയോ ജീവകുലത്തെയും, നിർമിക്കാൻ കഴിയുമെങ്കിൽതന്നെ, എത്രയോ എത്രയോ പരിമിതികൾഉണ്ട്.അതല്ലെപ്രപഞ്ചത്തിൻറ,നിയന്താവിനെ,വിധാതാവിനെ, ഓർമിപ്പിക്കുന്നു

  • @spacebug-k1f
    @spacebug-k1f День назад

    Maxwell Chikumbutso inte free micro-sonic energy device possible aanno? edhine kurich oru video cheythal nannayirunnu.

  • @rachelthomas8583
    @rachelthomas8583 5 дней назад +1

    Can you do a video about CONSCIENCE, MIND etc. Thanks again.

  • @jismon-sj4or
    @jismon-sj4or 4 дня назад +1

    Thank God...

    • @malayali801
      @malayali801 4 часа назад

      എന്തിന്????

  • @h_i_f_r_i_e_n_d
    @h_i_f_r_i_e_n_d 6 дней назад

    our body is a wonderful machine ❤ thank you my body for kerping me alive...i will take care u

  • @abdulbasheer8966
    @abdulbasheer8966 2 дня назад

    Thank you sir❤

  • @brahmandam5502
    @brahmandam5502 5 дней назад

    ആത്മാവിനെയാണ് ജീവൻ എന്ന് കരുതുന്നത് അത് പരമാത്മാവിന്റെ ഒരു അംശം മാത്രമാണ് ആത്മാവ് ശരീരം ഉപേക്ഷിച്ചു പരമാത്മാവിൽ ലയിക്കുമ്പോൾ ശരീരത്തിന് മരണം സംഭവിച്ചു എന്ന് വിശ്വസിക്കുന്നു 🙏

    • @malayali801
      @malayali801 4 часа назад

      അപ്പോൾ മരണപ്പെട്ടയാളുടെ അവയവങ്ങൾ മറ്റൊരാൾക്ക്‌ വെച്ചാൽ അത് ആ വ്യക്തിയിലൂടെ വീണ്ടും ജീവിക്കുന്നു അപ്പോൾ അത് പരമത്മാവിൽ ലയിപ്പിക്കാൻമറന്നതാണോ

    • @JJ-zg6kk
      @JJ-zg6kk 20 минут назад

      Your billions of gut microbes are living organism like you. So how many soul living in you?

  • @gigi.9092
    @gigi.9092 6 дней назад

    എല്ലാത്തിലും ജീവനുണ്ട്.പലതിലും വികാരങ്ങളും ചലനങ്ങളുമില്ല.ചിലതിൽ ഒന്നില്ല മറ്റു ചിലതിൽ രണ്ടുമില്ല. എന്നാൽ,ജീവനില്ലാത്ത യാതൊന്നുമില്ല.നാം പറയുന്ന മരണം കേവലം ഒരുഘട്ടം മാത്രം.
    ഒരാളോ ഒരു കൂട്ടമാളുകളോ ചതികളാലും വഞ്ചനകളാലും ദുഷ്പ്രചാരണങ്ങളാലും കൊടുംകുടിലകുതന്ത്രങ്ങളാലും വാക്കുകളാലും തോക് കുകളാലുമായുധങ്ങളാലും മറ്റെന്തിനാലായാലും കുത്തിത്തിരിപ്പുകളും നാശനഷ്ടങ്ങളും ഭിന്നതകളും കലാപങ്ങളും യുദ്ധങ്ങളുമുണ്ടാക്കി ഒരാളെയോ കോടാനുകോടി സർവ്വസമൂഹജീവജീതങ്ങളെയോ തകർത്തതിനും കൊന്നൊടുക്കിയതിനുമെല്ലാം അർഹമായ ശിക്ഷാസമ്പ്രദായമാണു ഭാരതീയഹൈന്ദവ സനാതനധർമ്മാനുശാസന കർമ്മഫലദൈവീകനീതിവിധി.കോടാനുകോടിഘട്ടഘടകജന്മങ്ങളാക്കിയാണെങ്കിലും പാപങ്ങളുടെതോതനുസരിച്ചുള്ള ഈശ്വരീയസുനിശ്ചിതശിക്ഷാനീതിയാണത്‌.

    • @nithinck8632
      @nithinck8632 6 дней назад

      എല്ലാവരേയും സത്കർമ്മികളായി ജനിപ്പിക്കാൻ ഉള്ള ഓപ്‌ഷൻ ദൈവത്തിന് ഇല്ലേ? പാപം ചെയ്തു ഒരാൾ അല്ലെങ്കിൽ ആളുകൾ കുറ്റവാളികൾ ആയി, മറ്റൊരാൾ അല്ലെങ്കിൽ ആളുകൾ ഇരകളായ ശേഷമേ ദൈവം ഇടപെടുകയുള്ളോ?

  • @sankarannp
    @sankarannp 6 дней назад

    This one and last week's are very good on different topics. Thank you Sir.

  • @nammanumma
    @nammanumma 3 дня назад

    സ്വയം എക്സിസ്റ് ചെയ്യുന്നു, ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവ്, ആർട്ടിഷലായി പെരുമാറുന്ന programmed സൃഷ്ടികൾ ഭൂമിയിൽ മനുഷ്യനേക്കാൾ നന്നായി ബീഹെവ് ചെയ്യാൻ ഭാവിയിൽ സാധിച്ചാലും, അവയ്ക്കൊന്നും തന്നെ സ്വയം നില നിൽക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടാവില്ല. അതാണ് പൂർണതയുള്ള ജീവൻ ആയി ഉള്ള വ്യത്യാസം ആയി തോന്നുന്നത്.

  • @srnkp
    @srnkp 6 дней назад

    very informstive reqest explain cell metabolism🎉

  • @magisimon4873
    @magisimon4873 6 дней назад

    Let me thank you for this video. Every cell contain many molecules. And every molecule is made of many atoms. Atom has a certain charge and opposite polarity. And they hold certain spacetime too. Now we know that this space time is not an empty space it is filled many minute particles like quarkes etc. I believe this spacetime gets charged with all these electromagnetic particles and have certain awareness. And by using this awareness they control every atom and the whole system.

  • @jainsgeorge563
    @jainsgeorge563 6 дней назад +7

    ജീവൻ അടങ്ങിയിരിക്കുന്നത് രക്തത്തിലാണ് അതുകൊണ്ട് രക്തചംക്രമണം നിലച്ചാൽ കോശമായാലും, അവയവം ആയലും നശിക്കും 👇
    (എന്തെന്നാല്‍, എല്ലാ ജീവികളുടെയും ജീവന്‍ അവയുടെ രക്‌തത്തിലാണ്‌.
    ലേവ്യര്‍ 17 : 14 A )

    • @Simbathelionking-so1xp
      @Simbathelionking-so1xp 6 дней назад +6

      സുഹൃത്തേ, എല്ലാ ജീവികളും രക്തം ഉള്ളവയല്ല.. ഉദാഹരണത്തിന് bacteria, insects, plants, starfish, sea cucumber അങ്ങനെ നിരവധി ജീവിവർഗ്ഗങ്ങൾ..പലതിനും circulatory system പോലുമില്ല.. ശാസ്ത്രം പറയുന്നിടത്ത് മതവചനങ്ങൾ ഉദ്ധരിക്കാതിരിക്കുന്നതല്ലേ അഭികാമ്യം?..

    • @harikk1490
      @harikk1490 6 дней назад +2

      അതെ ഒന്നാം നൂറ്റാണ്ടിലൊക്കെ അങ്ങനെയാണ്

    • @Rajesh.Ranjan
      @Rajesh.Ranjan 6 дней назад +1

      First of all, you should understand the irrelevance of your religion while explain science.

    • @Simbathelionking-so1xp
      @Simbathelionking-so1xp 6 дней назад

      @@IAMJ1B 😂

    • @Simbathelionking-so1xp
      @Simbathelionking-so1xp 6 дней назад

      @@IAMJ1B അല്ലല്ലോ

  • @deepak3353
    @deepak3353 6 дней назад +1

    നിങ്ങൾ പറഞ്ഞത് 58% ശേരിയാണ്.. 👍🏻.. പിന്നെ ബാക്കി ഉള്ളത് ആർക്കും അറിയില്ല.. കാരണം എന്താ???

    • @WordOnTheStreet_0
      @WordOnTheStreet_0 5 дней назад

      ഒരു 150 വർഷം മുന്നേ ആണെങ്കിൽ virus എന്താന്ന് ആർക്കും അറിയില്ല. 400 വർഷം മുന്നേ സൂക്ഷ്മജീവികൾ ഉള്ള കാര്യം പോലും അറിയില്ല. ഇതൊക്കെ കണ്ടുപിടിക്കാമെങ്കിൽ ബാക്കി 42% science തന്നെ കണ്ടുപിടിച്ചോളും.

  • @surendranmr
    @surendranmr 6 дней назад

    Thankyou. Great topic selection.

  • @solemortel256
    @solemortel256 4 дня назад +2

    ശെരിക്കും ' ഞാൻ ' എന്ന് പറയുന്നത് തലച്ചോറിലെ ഊർജ്ജo മാത്രമല്ലേ..,
    കൈ,കാൽ,മറ്റവയവങ്ങൾ എല്ലാം അതിൻ്റെ ചൊൽപ്പടിക്ക് നിർത്താനും അതിനെ ഹെൽപ്പ് ചെയ്യാനും ഉള്ള സാധനങ്ങളല്ലേ..,?
    ഇദ്ദേഹത്തിൻ്റെ വീഡിയോ ഞാൻ കാണാറുണ്ട് ഞാൻ മനസ്സിലാക്കിയിടത്തോളം ഈ ജീവിതത്തിന് വ്യക്തമായ ഒരു ലക്ഷ്യമുണ്ട്, ആ ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ നമ്മളുടെ മക്കളായി നമ്മൾതന്നെ പുനർജനിക്കുന്നു.

  • @shihabvision8706
    @shihabvision8706 6 дней назад

    Thanks for explaining.. 👍❤️..It was my question..🙏

  • @AntonyKavalakkat
    @AntonyKavalakkat 5 дней назад

    Hats off sir

  • @rineeshflameboy
    @rineeshflameboy 6 дней назад +2

    Ipo nammaloke ee boomiyil munnot povan vendi fight chryyuna pole....jeevante cells um fight chyyukayanu...for creating new cells ath enth energy vechanu fight chyyunath ennu vechal... Kore. Sources indavam ...food le protein and sunlight okay avam

  • @shabeerdzire
    @shabeerdzire 5 дней назад +2

    JNANA YOGA & RAJA YOGA BOOK - SWAMI VIVEKANAMDAN
    🌹🌹🌹🌹🔥🔥🔥🔥🌞🌏💪✌🌹🌹🌹🌹

  • @AnilKumar-ru4wy
    @AnilKumar-ru4wy 2 дня назад

    ജീവൻ ഊർജ്ജമാണ് അഥവാ ശക്തിയാണ്

  • @jacobsimon5802
    @jacobsimon5802 2 дня назад

    ജീവൻ ദൈവത്തിൻ്റെ ദാനം

  • @namkeen3
    @namkeen3 6 дней назад +2

    സാറും ധ്രുവ റാട്ടീയും ഇന്നു ഒരേ വിഷയമാ

  • @shibupc2398
    @shibupc2398 6 дней назад

    Emerging reality

  • @Nice_worlds
    @Nice_worlds 6 дней назад +20

    ശരീരം വേറെ...വ്യക്തി വേറെ...!😌

    • @Rajesh.Ranjan
      @Rajesh.Ranjan 6 дней назад +2

      No, both are one.

    • @IAMJ1B
      @IAMJ1B 6 дней назад +1

      @@Rajesh.Ranjan no. One but three

    • @Nice_worlds
      @Nice_worlds 6 дней назад

      @@Rajesh.Ranjan You are wrong.

    • @Rajesh.Ranjan
      @Rajesh.Ranjan 6 дней назад

      @@Nice_worlds You believe it or not.Body will not exist without Consciousness.

    • @Nice_worlds
      @Nice_worlds 5 дней назад

      @@Rajesh.Ranjan You are aware of the body only.That's your fault.The person exists even after the body.That's my conviction.

  • @asalathanair3278
    @asalathanair3278 6 дней назад

    Good one 👍

  • @alsajid9307
    @alsajid9307 15 часов назад

    Nammude shareerathile jeevan enn parayunnath energy aan. Initial energy ath evide ninn varunnu ennath namukk aknjathamaan.

  • @arunlal5254
    @arunlal5254 4 дня назад

    Sir super

  • @praveendeepa5063
    @praveendeepa5063 6 дней назад +2

    Great great sir super vishyam, sir cell pravrthakan ulla oorjam jeevan, yanginay undagunnu prayamo

    • @Rajesh.Ranjan
      @Rajesh.Ranjan 6 дней назад +1

      From our food.

    • @praveendeepa5063
      @praveendeepa5063 5 дней назад

      @Rajesh.Ranjan call rasa pravarthanam nadakan ulla urjam anu JAN udaysichathu,

  • @freethinker3323
    @freethinker3323 6 дней назад

    Thanks for the video

  • @harim6401
    @harim6401 6 дней назад +1

    ജീവനെ രാസതലത്തിൽ നിന്നുകൊണ്ട് വിശദീകരിക്കാൻ ശ്രമിച്ചു എന്നുമാത്രം.
    Self operating എന്ന് ജീവനെ പറയാം.
    ഓരോ ജീവനിലെയും self എന്ന അവബോധത്തിനും അതിനാൽ പ്രസക്തിയുണ്ട്.
    അതിനെ കേന്ദ്രീകരിച്ച് പറയുമ്പോൾ ജീവൻ്റെ മറ്റൊരു തലം ഇതൾ വിടർത്തുന്നു.

    • @harikk1490
      @harikk1490 6 дней назад

      ജീവൻ മാത്രമല്ല എല്ലാം സെൽഫ് ഓപ്പറേറ്റിങ് ആണ്

  • @abdumaash806
    @abdumaash806 5 дней назад

    Energy is omnipresent and omnipotent = ഊർജ്ജം സർവ്വവ്യാപിയും സർവ്വശക്തിയുമാണ്. ജീവൻ ഊർജ്ജത്തിൻ്റെ ശക്തിമത്തായ സാന്നിദ്ധ്യമാകുന്നു. ജീവൻ ഉള്ളതാണ്. ഉണ്ടാക്കേണ്ടതില്ല.

  • @krishnakumar-kz7pv
    @krishnakumar-kz7pv 6 дней назад

    ജീവൻ..അത് ഈ നൂറ്റാണ്ടിലും പൂർണ്ണമായി മനസ്സിലാക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല എന്ന് മനസ്സിലായി...
    വിവേകാനന്ദനേയും,..രമണമഹർഷിയേയും അതു പോലെള്ളവരേയും ഇനിയും ആശ്രയിക്കേണ്ടി വരുന്നു..നല്ലത് വരട്ടെ...

    • @amalkrishna334
      @amalkrishna334 6 дней назад +1

      അതിന്റെ ഇടക്ക്.....പറഞ്ഞു കേട്ടാൽ തോന്നും ഇവരൊക്കെ ആണ് സയൻസ് ഇത് വരെ എത്തിച്ചതെന്ന്...
      ഇതുവരെ പറ്റിടീട്ടില്ല എന്നാണ് പറഞ്ഞത് അല്ലാതെ ഒരിക്കലും പറ്റില്ല എന്നല്ല...

    • @krishnakumar-kz7pv
      @krishnakumar-kz7pv 6 дней назад

      @amalkrishna334 good luck

    • @Science4Mass
      @Science4Mass  6 дней назад +1

      @krishnakumar-kz7pv ജീവൻ എന്താണെന്ന് മനസിലാക്കാൻ ആവശ്യമായതൊക്കെ വിഡിയോയിൽ പറഞ്ഞിട്ടുണ്ട് എന്നാണ് ഞാൻ കരുതിയത്. ഇനി താങ്കൾക്ക് അത് മനസിലായില്ലെങ്കിൽ അത് എൻ്റെ തെറ്റാണ് ശാസ്ത്രത്തിന്റെയല്ല.

    • @shihasj5778
      @shihasj5778 6 дней назад +1

      It feels Incomplete sir. Can I ask a simple question, why the life wants to self replicate by itself. A bacteria doesnt have brain or consciousness of past, present or future. Why do they need to replicate. Why do they want to exist.

    • @Rajesh.Ranjan
      @Rajesh.Ranjan 6 дней назад +1

      ​@@Science4MassYou didn't understand anything that if you feel science is able to explain all.

  • @macromaner
    @macromaner 6 дней назад

    Ellam. allahu vinte Sakthi ...

  • @arunarimaly5531
    @arunarimaly5531 6 дней назад +2

    👍👍👍 super

  • @sajanjacob5089
    @sajanjacob5089 6 дней назад +4

    BIBLE ലേവ്യപുസ്തകം 17:14 സകലജഡത്തിന്റെയും ജീവൻ അതിന്റെ ജീവാധാരമായ രക്തം തന്നേ.

    • @weapon-X007
      @weapon-X007 6 дней назад +1

      അപ്പൊ രക്ത ദാനം ചെയ്താൽ ജീവൻ പോവ്വോ

    • @harikk1490
      @harikk1490 6 дней назад +1

      ഒന്നാം നൂറ്റാണ്ട് സിദ്ധാന്തം

    • @amalkrishna334
      @amalkrishna334 6 дней назад

      ബാക്റ്റീരിയ ടെ എവിടെ...അതിനു രക്തം ഇല്ല..

    • @B14CK.M4M84
      @B14CK.M4M84 6 дней назад +2

      ​@@weapon-X007😂😂😂😂

    • @WordOnTheStreet_0
      @WordOnTheStreet_0 5 дней назад

      Jelly fishനൊക്കെ എവിടുന്നാ രക്തം 🙄

  • @arunkumar-uo6qm
    @arunkumar-uo6qm 6 дней назад

    Thank you😊

  • @apsalshereef
    @apsalshereef 3 дня назад

    എന്താണ് ജീവൻ?
    ഒന്നായിരിക്കുന്ന പ്രപഞ്ചത്തിൽ മറ്റൊന്നുണ്ട് എന്നുള്ള അതിരനുഭവമാണ് ജീവൻ.( Experience of boundary)
    ഈ അനുഭവം തുടരണമെന്നുള്ള ഉദ്ദേശമാണ് ജീവൻറെ മറ്റൊരു പ്രത്യേകത. ( Intention to survive)
    മറ്റൊന്നുണ്ട് എന്നുള്ള അനുഭവവും, ആ അനുഭവം തുടരണമെന്നുള്ള ഉദ്ദേശവും രണ്ടാക്കാൻ കഴിയാത്തതാണ്.
    ഈ അനുഭവം പ്രപഞ്ചത്തിൽ ആവിർഭവിക്കുന്നതാണ്.

  • @jessonzacharia8744
    @jessonzacharia8744 День назад

    It is an Emergent property of complexorganisu

  • @bijuvarghese1252
    @bijuvarghese1252 3 дня назад

    👍👍 sir

  • @KTthomas-rl1pt
    @KTthomas-rl1pt 5 дней назад

    🎉life is sprit God is sprit

  • @jrworld3805
    @jrworld3805 6 дней назад

    Output of brain activity is main jeevan. Other all cells jeevan is secondary.

  • @Puthu-Manithan
    @Puthu-Manithan 6 дней назад

    ആഹരിക്കൽ, ഉപാപചയം, വിസർജ്ജിക്കൽ, ശ്വാസനം, വളർച്ച, പുനരുൽപ്പാദനം, ബാഹ്യോത്തേജകങ്ങളോടുള്ള പ്രതികരണം തുടങ്ങിയവ ആവശ്യാനുസരണമോ സാധ്യമായ രീതിയിലോ നിർവ്വഹിക്കാനുള്ള, ശരീരത്തിന്റെ ചലനാത്മകമായ സംവിധാനത്തെയാണ് ജീവൻ എന്നു പറയുന്നത്.

  • @aliyans7284
    @aliyans7284 День назад

    ജീവൻ ഇല്ലാത്ത കോശത്തിലെ പ്രവർത്തനത്തെയും ജീവനുള്ള കോശത്തിലെ പ്രവർത്തനത്തെയും ജീവനുള്ള ശരീരത്തിലെ പ്രവർത്തനവും ജീവനില്ലാത്ത ശരീരവും നമുക്ക് compare ചെയ്യാനാകും.. ശെരിക്കും അതു തന്നെയാണ് ഈ വീഡിയോയിലും ചെയ്തത്. ഏന്നാൽ അതിനപ്പുറം എന്തോ ഇതുവരെ ശാസ്ത്രത്തിന് പിടിത്തം നൽകാത്ത ഒന്നാണ് ജീവൻ..
    ജീവശാസ്ത്രത്തിൽ പിതാവായ അരിസ്റ്റോട്ടിലിന് ജന്തുവും സസ്യവും മാത്രമായിരുന്നു ജീവികളാണെന്നു അറിയാമായിരുന്നത്.. ഏന്നാൽ ഫംഗസും പ്രോട്ടീസ്റ്റയും മറ്റു സൂക്ഷമ ജീവികളും ജീവികളാണെന്നു പിൽക്കാല ശാസ്ത്രം മനസ്സിലാക്കിയത് പോലെ യഥാർത്ഥ ജീവൻ എന്താനന്ന ഡെഫെനീഷൻ വരും കാല ശാസ്ത്രം കണ്ടെത്തും.. അതുവരെ അവ്യക്തമായ ഈ ഡിഫെനീഷൻ കൊണ്ട് തൃപ്തിപ്പെടുകയെ നിർവാഹമുള്ളൂ

  • @a7samsung344
    @a7samsung344 6 дней назад

    Very Useful.
    ❤Thank you sir..❤️

  • @Dre77710
    @Dre77710 4 дня назад

    A chemical reaction for stabilising or maintain homeostasis according to second law of thermodynamics even the universe is trying to maintain homeostasis

  • @balakrishnanvenugopalan6860
    @balakrishnanvenugopalan6860 3 дня назад

    ജീവൻ ജലത്തിൽ അന്തര്ലീനമാണെന്ന് തോനുന്നു. കൂടാതെ അതിനു പ്രാണൻ (വായു ) കൂടി പ്രത്യേക ratio യിൽ കൂടിച്ചേരേണ്ടതുണ്ട്.....

  • @ronaldwilson2005
    @ronaldwilson2005 6 дней назад

    So the definition of life is different from our understanding, there may be other factors which are supporting life and need to discover it

  • @pkishore6023
    @pkishore6023 6 дней назад

    Beautiful presentation.Can you make talk about this, it would be quite interesting.
    What is suspended animation, and why does it frequently occur after drowning?

  • @abdumaash806
    @abdumaash806 5 дней назад

    ശക്തിമത്തായ പദാർത്ഥമാണ് ഊർജ്ജം !
    ഊർജ്ജം സെല്ലുകളിൽ പ്രവർത്തിക്കുമ്പോൾ ജീവൻ ആകുന്നു. ജീവൻ തലച്ചോറിൽ പ്രവർത്തിക്കുമ്പോൾ ജീവൻ ആകുന്നു

    • @abdumaash806
      @abdumaash806 5 дней назад

      ജീവൻ തലച്ചോറിൽ പ്രവർത്തിക്കുമ്പോൾ അറിവ് ആകുന്നു!

  • @mohammeddilshad.t5407
    @mohammeddilshad.t5407 6 дней назад +5

    ഞാൻ കരുതി ഈ ആഴ്ച ഡീപ് സീക്കിനെ കുറിച്ച് ആയിരിക്കും വീഡിയോ എന്ന്