ഞാന്‍ ജയന്‍റെ കട്ട ഫാനാണ്. ജയന്‍റെ വളര്‍ച്ചയില്‍ അസൂയയുണ്ടായവരുണ്ട് മരണത്തില്‍ രഹസ്യമായി സന്തോഷിച്ചവരുമുണ്ട്. പക്ഷേ ജയന്‍റെ മരണത്തില്‍ ജയന്‍ തന്നെയാണ് ഉത്തരവാദി. സമയം ആയി ആ മനുഷ്യന്‍ പോയി
ഈ തിയറി 100% തെറ്റ്...72 to 80kg വെയിറ്റ് ഉള്ള ഒരു മനുഷ്യൻ low rpm ൽ rotate ചെയ്യുന്ന ഒരു piston engine ഹെലികോപ്റ്റർ ൽ ചാടിപിടിച്ച സംഭവിക്കുന്നത് തന്നെ.. ഇതു കടപ്പുറത്തു നിന്ന് ഷൂട്ട് ചെയ്യാമായിരുന്നു. ഈ അപകടത്തിൽ ഹെലികോപ്റ്റർ വെയിറ്റ് മൊത്തത്തിൽ ജയന്റെ തലയിൽ ഇടിച്ചു... മിക്കവാറും spot ൽ വച്ചു തന്നെ മരിച്ചു കാണും.... ഒന്നും ചിന്തിക്കാതെ ചെയ്ത ഒരബദ്ധം തന്നെ... പിന്നെ താങ്കളുടെ vedio യുടെ thumb നെയിൽ ഒന്ന് കൂടെ ഭംഗി ആക്കണം ❤️🙏
സർ ജയന്റെ അന്ത്യയാത്ര വീഡിയോ അപ്‌ലോഡ് ചെയ്യുമോ അത് യൂട്യൂബിൽ കൊണ്ടുവന്നാൽ വലിയൊരു impact ഉണ്ടാക്കാൻ സാധിക്കും അന്നത്തെ പല മാഫിയകളുടെയും കള്ള കരച്ചിലുകൾ കാണാൻ പറ്റും
താങ്കൾ പറഞ്ഞത് ആയിരിക്കാനാണ് സാധ്യത. പക്ഷേ മരണം അത് നിശ്ചയിച്ച സമയത്ത് തന്ന സംഭവിച്ചിരിക്കും. അതിന് സോമനും, ബാലൻ കെ നായരും ഒരു നിമിത്തം മാത്രം. ജയൻ്റെ മനസ്സിനെ അലട്ടത്തക്ക രീതിയിൽ ഒരു സ്വീകരണം സോമൻ അവിടെ വച്ചതും ..... നേരത്തത്തേക്കാളും കുറച്ച് കൂടി അഭിനയം ഒറിജിനലാക്കി പൊലിപ്പിക്കാമെന്ന് കരുതി പാവം ബാലൻ കെ നായർ എഴുന്നേറ്റ് നിന്ന് ചവിട്ടിയതും ജയൻ്റെ മരണത്തിന് വേണ്ടിയുള്ള നിമിത്തം മാത്രം. സോമൻ്റെ സ്വീകരണ സംഭവം അല്ലെങ്കിൽ മറ്റെന്തെങ്കിലും സംഭവം ജയനെ മാനസികമായി അലട്ടിയിട്ടുണ്ടായിരുന്നിരിക്കണം... മനസ്സിനെ അലട്ടുന്ന ആ പ്രശ്നം ഇടയ്ക്കിടയ്ക്ക് കയറി വന്ന് കൊണ്ടിരുന്നതിനാൽ ചിലയിടങ്ങളിൽ മനസ്സ് കേന്ദ്രീകരിച്ച് അഭിനയിക്കാൻ കഴിഞ്ഞ് കാണില്ല. അത് കൊണ്ടായിരിക്കും മനസ്സിനെ നല്ലത് പോലെ നിയന്ത്രിച്ച് നോർമ്മലാക്കിയതിന് ശേഷം ഒരു ടേക്ക് കൂടെ നോക്കാമെന്ന് ആവശ്യപെട്ടത്.... പക്ഷേ രണ്ടാമത്തെ ടേക്കിൽ തൻ്റെ അഭിനയം കൂടി കുറച്ച് ഒറിജിനലാക്കാൻ വേണ്ടി പൈലറ്റിൻ്റെ നിബന്ധനകൾ മറന്ന് ബാലൻ കെ നായർ എഴുന്നേറ്റ് നിന്ന് ചവിട്ടിയത് ഹെലിയുടെ ബാലൻസ് തെറ്റിച്ചു. അതേ സമയം ആദ്യത്തെ ടേക്കിൽ ബാലൻ കെ നായർ പൈലറ്റിൻ്റെ നിർദ്ദേശങ്ങൾ പാലിച്ച് ഇരുന്ന് കൊണ്ട് തന്നെ ജയനെ ചവിട്ടി. ബാലൻ കെ നായരും, പൈലറ്റും സമാസമം ഇരുന്നാൽ മാത്രമേ ഹെലിയ്ക്ക് ഒരേ ലവലിൽ നിൽക്കാൻ ബാലൻസ് കിട്ടുകയുള്ളൂ. അതേ സമയം ആദ്യത്തെ ടേക്കിൽ ബാലൻ കെ നായർ എഴുന്നേറ്റ് നിന്ന് ചവിട്ടിയിരുന്നു എങ്കിലും രണ്ടാമത്തെ ടേക്കിൽ നടന്ന പ്രൊഡ്യൂജേർസ് തന്ന നടക്കുമായിരുന്നു. പക്ഷേ ജയൻ്റെ മരണത്തിന് സമയം ആകാതിരുന്നത് കൊണ്ട് ആദ്യത്തെ ടേക്കിൽ ബാലൻ കെ നായർക്ക് എഴുന്നേൽക്കാൻ മരണം എന്ന ശക്തി തോന്നിപ്പിച്ചില്ല .... കൃത്യസമയത്ത് ജയൻ്റെ മരണം നടക്കാൻ വേണ്ടി "മരണം എന്ന ശക്തി" ആദ്യത്തെ ടേക്കിൽ സോമനുമായുള്ള പ്രശ്നം ജയൻ്റെ മനസ്സിനെ അലട്ടിപ്പിച്ച്, ആ ടേക്ക് ജയന് തൃപ്തി വരാതെ ആക്കിച്ച്, ഒരു ടേക്ക് കൂടി എടുക്കണമെന്ന് തോന്നിപ്പിച്ച്..... ബാലൻ കെ നായരെ കൊണ്ട് എഴുന്നേറ്റ് നിൽക്കണമെന്ന് തോന്നിപ്പിച്ച്.... ഹെലിയുടെ ബാലൻസ് തെറ്റിപ്പിച്ച് തറയിൽ തലയിടിയിച്ച് വീഴ്ത്തി.... അപ്പോഴും മരണം എടുക്കാനുള്ള സമയം ആകാത്തത് കൊണ്ട് ''മരണം എന്ന ശക്തി" മരണം എടുക്കുന്ന സമയം എത്താൻ വേണ്ടി സമയം നീട്ടിപ്പിച്ചു..... ജയൻ്റെ അടുത്തേക്ക് ആളുകളേ വരുത്താൻ താമസിപ്പിച്ചു .... കാറ് കൊണ്ട് വരാൻ താമസിപ്പിച്ചു... കാറ് കിട്ടിയപ്പോൾ മഴയും പേമാരിയും വന്ന് റോഡ് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു...... എന്നിട്ടും ഒരു ചെറിയ ഹോസ്പിറ്റലിൽ കയറ്റിയപ്പോൾ അവരുടെ കയ്യിൽ ഒതുങ്ങില്ലാന്ന് പറഞ്ഞ് മറ്റൊരു ഹോസ്പിറ്റലിലേക്ക് വിടുവിച്ചു.... അവിടെ എത്തിയപ്പോൾ ഡോക്ടർ വീട്ടിൽ നിന്ന് വരാനുള്ള സമയം എടുപ്പിച്ചു.... ഡോക്ടർ വന്നു എക്സറേ ഒക്കെ എടുപ്പിച്ച് ഓപ്പറേഷനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയപ്പോൾ "മരണം എന്ന ശക്തി" തീരുമാനിച്ചിരുന്നത് പോലെ തന്നെ ജയൻ്റെ ജീവൻ എടുക്കേണ്ട ആ സമയം എത്തി.... ജീവൻ എടുത്തു ..... അതാണ് മനുഷ്യൻ്റെ തലച്ചോറിന് കണ്ടറിയാൻ കഴിയുന്നതിനപ്പുറം.... കേട്ടറിയാൻ കഴിയുന്നതിനപ്പുറം.... മണത്തറിയാൻ കഴിയുന്നതിനപ്പുറം..... രുചിച്ചറിയാൻ കഴിയുന്നതിനപ്പുറം..... സ്പർശ്ശിച്ചറിയാൻ കഴിയുന്നതിനപ്പുറം ഉള്ള ആറാം ഇന്ദ്രിയം..... അതാണ് "മരണം എന്ന ശക്തി". എന്ത് കൊണ്ട് രണ്ടാമത് എടുത്ത ടേക്കിൻ്റെ ഫിലിം "മുക്കീ"?????? എന്ത് കൊണ്ട് ജയൻ്റെ മരണത്തേ കുറിച്ച് അന്ന് ലൊക്കേഷനിൽ ഉണ്ടായിരുന്ന നടീനടന്മാർ, അണിയറ പ്രവർത്തകർ, ആ സിനിമയുമായി ബന്ധപ്പെട്ടവരുരോട് ചോദിക്കുന്ന ഇൻ്റർവ്യൂകളിൽ എല്ലാവരും ഒരേ പോലെ അത് ഇങ്ങിനെ.... ഇത് അങ്ങിനെ.... അത് പിന്നെ.... ഇത് പിന്നെ.... അല്ലാ അതിപ്പോ .... എന്നിങ്ങിനെ എങ്ങും തൊടാതെ സംസാരിക്കുന്നു .??? അവസാനം കോടതിയിൽ കൂട്ടിൽ കയറുന്നതിന് മുമ്പ് സാക്ഷിയെ വക്കീല് പറഞ്ഞ് പടിപ്പിച്ചത് പോലെ എല്ലാവരും ഒരുമിച്ച് പറയുന്നുണ്ട്..... "ആദ്യം എടുത്ത് ഓക്കെ ആയ ഷോട്ട് വീണ്ടും രണ്ടാമത് ഒരിക്കൽ കൂടി എടുത്തത് കൊണ്ടാണ് സംഭവിച്ചത്...
ജയൻ ശരിക്കും മരണ ശേഷമാണ് ജീവിച്ചത്.. ഞാൻ ജയൻ ഫാൻ ആണ് എങ്കിലും വേദനയോടെ പറയട്ടെ. ജയന് ധൈര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. വിവേകം കുറഞ്ഞു പോയി. ഇന്ന് 200, ഉം 300 ഉം കോടി ആസ്തിയുള്ള സൂപ്പർ സ്റ്റാറുകൾക്ക് മുന്നിൽ എത്തേണ്ട ജയൻ ഒരു തിരു ശേഷിപ്പ് പോലും ഇല്ലാതെ ഒരു നൊമ്പരമായി അവശേഷിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം പിഴവ് കൊണ്ടാണ്. ഉണ്ടാക്കിയ പണം പോലും പലരും അപഹരിച്ചു. കുടുംബം ഇല്ല. വെറും ഒരു ദുസ്വപ്നം പോലെ വന്നു മറഞ്ഞുപോയി നമ്മുടെ ജയൻ 💔
ഇക്കാര്യത്തിൽ ജയൻ തന്നെയാണ് ഉത്തരവാദി. രണ്ടാമത് ഷൂട്ട് ചെയ്യണമെന്ന് നിർബന്ധിച്ചത് ജയൻ തന്നെയാണ്. വെറുതെ എന്തിനാണ് ബാലൻ കെ നായരെയും സോമനെയും കുറ്റം പറയുന്നത്. ജയൻ വേറെ സിനിമകളിലും അപകട രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ചിലത് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
സംഭവം അടുത്ത് നിന്ന് കണ്ടതുപോലെ താങ്കൾ പറയുന്നു ബാലൻ കെ നായരുടെ കരിമ്പനയും സോമൻന്റെ സിനിമകളും കാണുക ഒന്നിനും പറ്റാത്ത കോപ്റ്റർ കൊണ്ടുവന്നതും വളരെ അശ്രദ്ധ യോടെ കാര്യം കൈകാര്യം ചെയ്തവരെയും ആണ് പറയേണ്ട തു
ജയൻ ഇത് ചോദിച്ചു വാങ്ങിയ ഒരു മാരണം ആണ് കാരണം ഈ സിൻ ഓൾ റെഡി ഷൂട്ട് കഴിഞ്ഞത് ആണ് പിന്നെ വീണ്ടും ഈ സിൻ ഷൂട്ട് ചെയ്‍തത് ജയന്റ നിർബന്ധം കൊണ്ട് മാത്രം ആണ് ഓക്കേ ജയന്റ വിധി അത്ര യുള്ള
ജയനെ കാണിക്കാന്‍ സോമന്‍ ചെയ്താലും ഇല്ലെങ്കിലും . അന്നത്തെ സകല നടന്മാരുടെയും താരമൂല്യം തകര്‍ത്തെറിഞ്ഞ് ഇന്നും ജയന്‍ സൂപ്പര്‍ സ്റ്റാര്‍ ആയി ജീവിക്കുന്നു.സോമനോ ? ആ പൊലയാടിമോന്‍ കുടിച്ചു ചത്തു തിണ്ടാടി.അങ്ങനെയോരുത്തന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നു എന്ന് പോലും ആരും ഓര്‍മ്മിക്കുന്നില്ല . ബാലന്‍ കെ നായര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല . കാരണം ജയന്‍ നായകനും ബാലന്‍ കെ വില്ലനുമാണ് .
Craps only , some says I.V Sasi killed Jayan 😅😅😅, Sasi was in some other place while the accident happened . The reason was Seema & Jayan gossips so the jealous & triangular affair 😅😅. That’s just a rumor . Why Balan.K.Nair & Soman has no intent . Probably BKN was on helicopter so he may have pushed accidentally but that’s not right 😅, BKN stood up while the Helicopter on air & the pilot denied him to stand up coz it may turnaround & that excitement made BKN to stood up & the helicopter turned one sided & Jayan hanging side came down & the control lost from pilot & he jumped on other side but Jayan’s head & knees trashed on ground & fallen then BKN also flew away & with major injuries he survived but jayan died . BKN’s excitement made him to stand up & that caused Jayan’s death is the fact . It was an accident not BKN or Soman , you’re bluffing & Jayan didn’t walked at all instead he was breathing but unconscious as well . That’s the fact you’re lying or rumors only 😅. Please correct it dude .😅
രണ്ട്പേരും ഇന്ന് ജീവിച്ചിരിപ്പില്ല...പിന്നെ നിന്റെ പിതാവും ആ കൂട്ടത്തിലുണ്ട്..ജയൻ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരുത്തനും ഒാർക്കില്ലായിരുന്നു മരിച്ചപ്പോൾ എന്താ.....
എന്തെങ്കിലും പണിയെടുത്തു ജീവിക്കുന്ന സുഖം ഈ വക ഊളത്തരങ്ങൾ പറഞ്ഞത് കൊണ്ട് കിട്ടുകയില്ല! ജയന്റെ മരണം ജയൻ തന്നെ ഇരന്നുവാങ്ങിയതാണ് ! അന്നത്തെ ഹെലികോപ്റ്റർ സീൻ കഴിഞ്ഞ് സംവിധായകൻ വരെ ഒക്കേ അടിച്ചിട്ടും ജയൻ തന്നെയാണ് വീണ്ടും ആ സീൻ ചെയ്യണമെന്ന് വാശി പിടിച്ചതെന്ന് അന്ന് ദൃക്സാക്ഷികൾ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്! വെറുതെ കുത്തിത്തിരുപ്പുമായി കുറേ പേർ ഇറങ്ങും!!!
ചിരിക്കാതെ ല്ലാതെ എന്തു ചെയ്യും ഇടയ്ക്കിടക്ക് മൂപ്പര് പറയുന്നുണ്ട് നുണയാണോ സത്യമാണോ എന്നറിയില്ല എന്നാപ്പിന്നെ കൃത്യമായിട്ട് ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കിയിട്ട് വീഡിയോ ചെയ്ത് പോരെ ഒര് വാസ്തവം പറയുന്നുണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെയില്ല എന്ന് ശരിയായിരിക്കാം ബാലൻ കെ നായർ നരകിച്ചു മരിച്ചു അത് പാപം ചെയ്തതിന്റെ ഫലമായിട്ടാണ് എന്ന് പറഞ്ഞു അപ്പോൾ 41 വയസ്സിൽ ജയൻ മരിച്ചതോ അത് വിധിയല്ലേ പാപം ചെയ്തത് കൊണ്ടല്ലല്ലോ നേരിട്ട് കണ്ട ആൾക്കാരിൽ നിന്നും ചതിപ്രയോഗം എന്നൊര് റിപ്പോർട്ട് വന്നിട്ടേയില്ല
എന്ത് ചത്യം.. അപകടം വരുത്തി വച്ച അതേ ഹെലികോപ്റ്ററിൽ ബാലൻ k നായരും ഉണ്ടായിരുന്നില്ലേ? തൻ്റെ ജീവൻ കൊടുത്ത് ജയനെ കൊല്ലാൻ ആലോചന അദ്ദേഹം കൂട്ടു നിന്നു എന്നോ? അക്കാലത്ത് ഇമ്മാതിരി കഥകൾ പടച് വിടുന്ന ഒരു പാട് പുസ്തകങ്ങൾ ഇറങ്ങിയിരുന്നു.ഇന്നത്തെ ഇത് പോലേയുള്ള യാതൊരുവിധ ആധികാരികത യും ഇല്ലാത്ത യു ട്യുബ് ചാനലുകൾ പറയുന്നത് പോലേ. ജയൻ മരിച്ചിട്ടില്ല,അമേരിക്കയിൽ ജീവിച്ചിരിക്കുന്നു എന്ന തരത്തിൽ ഒരു പുസ്തകം ഇറങ്ങിയിരുന്നു. ഇപ്പറയുന്നതും ഒക്കെ പുസ്തക രൂപത്തിൽ വന്നിട്ടുണ്ട്. ഇതിൻ്റെ യോക്കെ പിന്നിലുള്ള വികാരം ഒന്നു മാത്രം. ജയൻ്റെ ഡെഡ് ബോഡി വിറ്റ് കാശാക്കുക.
ജയൻ എന്നും ജനമനസ്സിൽ ജീവിക്കുന്നു.
🙏🙏🙏🙏🙏🙏💞💞❤️
ലോകസിനിമയിൽ ജയന് പകരം വെക്കാൻ പറ്റിയ ഒരാള് ഇല്ല
അയ്യേ
💞💞💞💞💞💞❤️
Mammus undu
ഒന്ന് പോടാവേ
Bruce Lee
The first superstar of Malayalam cinema
Jayattanu maranamilla....🔥🔥
💞💞💞💞❤️
Jayan Super megaa staar aayirunnu
👍👍👍🙏💞
Nalla vakkukal thanks maha nadan jayatten namathil bless ettan
❤️💞👍❤️👍❤️
Jayetta we all miss you a lot ❤❤❤
💞💞👍
Innathe kalathu Hollywoodil polum jayane poleyulla actorsine kittilla. Swantham jeevan vare cinemakku vendi kodutha athullya nayakan and hero. Jayan super hero ❤❤❤
💞💞💞💞❤️
ജയനു തുല്യം ജയൻ മാത്രം
അനശ്വരൻ
💞💞💞💞
Jayan sir evergreen superstar 👍👍
💞💞💞💞❤️
Urekkam thoogi Somen Jayettane velluvilikaan Ayittilla.....👍👍👍👍
💞💞💞💞❤️
ജയനെ ഇപ്പോഴും ഓർക്കാൻ കാരണം കുറച്ചു സിനിമകൾ മാത്രം അഭിനയിച്ചത് കൊണ്ടന്നു.. ആ സമയത്തു നല്ല സൂപ്പർ ആക്ഷൻ സിനിമകൾ കിട്ടി....
💞💞💞💞💞💞❤️
ഞാന്‍ ജയന്‍റെ കട്ട ഫാനാണ്. ജയന്‍റെ വളര്‍ച്ചയില്‍ അസൂയയുണ്ടായവരുണ്ട് മരണത്തില്‍ രഹസ്യമായി സന്തോഷിച്ചവരുമുണ്ട്. പക്ഷേ ജയന്‍റെ മരണത്തില്‍ ജയന്‍ തന്നെയാണ് ഉത്തരവാദി. സമയം ആയി ആ മനുഷ്യന്‍ പോയി
💞💞💞💞💞💞❤️
ജയൻ ❤
💞💞💞💞💞💞❤️
ഈ തിയറി 100% തെറ്റ്...72 to 80kg വെയിറ്റ് ഉള്ള ഒരു മനുഷ്യൻ low rpm ൽ rotate ചെയ്യുന്ന ഒരു piston engine ഹെലികോപ്റ്റർ ൽ ചാടിപിടിച്ച സംഭവിക്കുന്നത് തന്നെ.. ഇതു കടപ്പുറത്തു നിന്ന് ഷൂട്ട് ചെയ്യാമായിരുന്നു. ഈ അപകടത്തിൽ ഹെലികോപ്റ്റർ വെയിറ്റ് മൊത്തത്തിൽ ജയന്റെ തലയിൽ ഇടിച്ചു... മിക്കവാറും spot ൽ വച്ചു തന്നെ മരിച്ചു കാണും.... ഒന്നും ചിന്തിക്കാതെ ചെയ്ത ഒരബദ്ധം തന്നെ... പിന്നെ താങ്കളുടെ vedio യുടെ thumb നെയിൽ ഒന്ന് കൂടെ ഭംഗി ആക്കണം ❤️🙏
💞💞💞💞💞❤️
താങ്കൾ പറഞ്ഞതിൽ ചില കാര്യങ്ങൾ ശരിയാണെന്ന് തോന്നുന്നു.
👍👍👍👍👍👍👍💞
Srinte althmartha kuttukaar ennum jeevichiruppundennnu orkkuka........ Avrude manas vedhanippikyaruthu.....pleessss......... 🙏🙏🙏
🙏🙏🙏🙏👍👍💞❤️
Avanavante samayamaduthal enganeyokkeyanu chodhichu vangim engane
🙏👍👍💞
ചേട്ടൻ വിഡിയോ മാത്രം ചെയ്താൽ പോരാ സമയത്തു ആഹാരം കഴിക്കാൻ മറക്കരുത്
💞💞💞❤️
JAYAN 💪💪💥💥💪💪
💞💞💞💞❤️
സർ
ജയന്റെ അന്ത്യയാത്ര വീഡിയോ അപ്‌ലോഡ് ചെയ്യുമോ
അത് യൂട്യൂബിൽ കൊണ്ടുവന്നാൽ
വലിയൊരു impact ഉണ്ടാക്കാൻ സാധിക്കും
അന്നത്തെ പല മാഫിയകളുടെയും കള്ള കരച്ചിലുകൾ കാണാൻ പറ്റും
👍👍👍👍👍 ഓക്കേ ചെയ്യാം
Jayan sir❤️🌹
💞💞
പക്ഷെ മതിയായ safty സംവിധാനങ്ങൾ ഇല്ലാത്തതാണ് ഒരു മരണത്തിനു ഒരു പ്രധാന കാരണം. ഒരു വല വിരിച്ചാലും മതിയായിരുന്നു.
@@indian5371 ❤️💞💞❤️
Sambavam kandathpolayanu thankal parayunnatha ബാലൻ കെ.
💞❤️
Chavittiyavanum chavittippichavanum yellam poyi 😢😢😢
💞💞💞💞💞❤️
താങ്കൾ പറഞ്ഞത് ആയിരിക്കാനാണ് സാധ്യത. പക്ഷേ മരണം അത് നിശ്ചയിച്ച സമയത്ത് തന്ന സംഭവിച്ചിരിക്കും. അതിന് സോമനും, ബാലൻ കെ നായരും ഒരു നിമിത്തം മാത്രം.
ജയൻ്റെ മനസ്സിനെ അലട്ടത്തക്ക രീതിയിൽ ഒരു സ്വീകരണം സോമൻ അവിടെ വച്ചതും ..... നേരത്തത്തേക്കാളും കുറച്ച് കൂടി അഭിനയം ഒറിജിനലാക്കി പൊലിപ്പിക്കാമെന്ന് കരുതി പാവം ബാലൻ കെ നായർ എഴുന്നേറ്റ് നിന്ന് ചവിട്ടിയതും ജയൻ്റെ മരണത്തിന് വേണ്ടിയുള്ള നിമിത്തം മാത്രം.
സോമൻ്റെ സ്വീകരണ സംഭവം അല്ലെങ്കിൽ മറ്റെന്തെങ്കിലും സംഭവം ജയനെ മാനസികമായി അലട്ടിയിട്ടുണ്ടായിരുന്നിരിക്കണം... മനസ്സിനെ അലട്ടുന്ന ആ പ്രശ്നം ഇടയ്ക്കിടയ്ക്ക് കയറി വന്ന് കൊണ്ടിരുന്നതിനാൽ ചിലയിടങ്ങളിൽ മനസ്സ് കേന്ദ്രീകരിച്ച് അഭിനയിക്കാൻ കഴിഞ്ഞ് കാണില്ല. അത് കൊണ്ടായിരിക്കും മനസ്സിനെ നല്ലത് പോലെ നിയന്ത്രിച്ച് നോർമ്മലാക്കിയതിന് ശേഷം ഒരു ടേക്ക് കൂടെ നോക്കാമെന്ന് ആവശ്യപെട്ടത്....
പക്ഷേ രണ്ടാമത്തെ ടേക്കിൽ തൻ്റെ അഭിനയം കൂടി കുറച്ച് ഒറിജിനലാക്കാൻ വേണ്ടി പൈലറ്റിൻ്റെ നിബന്ധനകൾ മറന്ന് ബാലൻ കെ നായർ എഴുന്നേറ്റ് നിന്ന് ചവിട്ടിയത് ഹെലിയുടെ ബാലൻസ് തെറ്റിച്ചു. അതേ സമയം ആദ്യത്തെ ടേക്കിൽ ബാലൻ കെ നായർ പൈലറ്റിൻ്റെ നിർദ്ദേശങ്ങൾ പാലിച്ച് ഇരുന്ന് കൊണ്ട് തന്നെ ജയനെ ചവിട്ടി. ബാലൻ കെ നായരും, പൈലറ്റും സമാസമം ഇരുന്നാൽ മാത്രമേ ഹെലിയ്ക്ക് ഒരേ ലവലിൽ നിൽക്കാൻ ബാലൻസ് കിട്ടുകയുള്ളൂ.
അതേ സമയം ആദ്യത്തെ ടേക്കിൽ ബാലൻ കെ നായർ എഴുന്നേറ്റ് നിന്ന് ചവിട്ടിയിരുന്നു എങ്കിലും രണ്ടാമത്തെ ടേക്കിൽ നടന്ന പ്രൊഡ്യൂജേർസ് തന്ന നടക്കുമായിരുന്നു. പക്ഷേ ജയൻ്റെ മരണത്തിന് സമയം ആകാതിരുന്നത് കൊണ്ട് ആദ്യത്തെ ടേക്കിൽ ബാലൻ കെ നായർക്ക് എഴുന്നേൽക്കാൻ മരണം എന്ന ശക്തി തോന്നിപ്പിച്ചില്ല ....
കൃത്യസമയത്ത് ജയൻ്റെ മരണം നടക്കാൻ വേണ്ടി "മരണം എന്ന ശക്തി" ആദ്യത്തെ ടേക്കിൽ സോമനുമായുള്ള പ്രശ്നം ജയൻ്റെ മനസ്സിനെ അലട്ടിപ്പിച്ച്, ആ ടേക്ക് ജയന് തൃപ്തി വരാതെ ആക്കിച്ച്, ഒരു ടേക്ക് കൂടി എടുക്കണമെന്ന് തോന്നിപ്പിച്ച്..... ബാലൻ കെ നായരെ കൊണ്ട് എഴുന്നേറ്റ് നിൽക്കണമെന്ന് തോന്നിപ്പിച്ച്.... ഹെലിയുടെ ബാലൻസ് തെറ്റിപ്പിച്ച് തറയിൽ തലയിടിയിച്ച് വീഴ്ത്തി.... അപ്പോഴും മരണം എടുക്കാനുള്ള സമയം ആകാത്തത് കൊണ്ട് ''മരണം എന്ന ശക്തി" മരണം എടുക്കുന്ന സമയം എത്താൻ വേണ്ടി സമയം നീട്ടിപ്പിച്ചു..... ജയൻ്റെ അടുത്തേക്ക് ആളുകളേ വരുത്താൻ താമസിപ്പിച്ചു .... കാറ് കൊണ്ട് വരാൻ താമസിപ്പിച്ചു... കാറ് കിട്ടിയപ്പോൾ മഴയും പേമാരിയും വന്ന് റോഡ് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു...... എന്നിട്ടും ഒരു ചെറിയ ഹോസ്പിറ്റലിൽ കയറ്റിയപ്പോൾ അവരുടെ കയ്യിൽ ഒതുങ്ങില്ലാന്ന് പറഞ്ഞ് മറ്റൊരു ഹോസ്പിറ്റലിലേക്ക് വിടുവിച്ചു.... അവിടെ എത്തിയപ്പോൾ ഡോക്ടർ വീട്ടിൽ നിന്ന് വരാനുള്ള സമയം എടുപ്പിച്ചു.... ഡോക്ടർ വന്നു എക്സറേ ഒക്കെ എടുപ്പിച്ച് ഓപ്പറേഷനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയപ്പോൾ "മരണം എന്ന ശക്തി" തീരുമാനിച്ചിരുന്നത് പോലെ തന്നെ ജയൻ്റെ ജീവൻ എടുക്കേണ്ട ആ സമയം എത്തി.... ജീവൻ എടുത്തു .....
അതാണ് മനുഷ്യൻ്റെ തലച്ചോറിന് കണ്ടറിയാൻ കഴിയുന്നതിനപ്പുറം.... കേട്ടറിയാൻ കഴിയുന്നതിനപ്പുറം.... മണത്തറിയാൻ കഴിയുന്നതിനപ്പുറം..... രുചിച്ചറിയാൻ കഴിയുന്നതിനപ്പുറം..... സ്പർശ്ശിച്ചറിയാൻ കഴിയുന്നതിനപ്പുറം ഉള്ള ആറാം ഇന്ദ്രിയം.....
അതാണ് "മരണം എന്ന ശക്തി".
എന്ത് കൊണ്ട് രണ്ടാമത് എടുത്ത ടേക്കിൻ്റെ ഫിലിം "മുക്കീ"??????
എന്ത് കൊണ്ട് ജയൻ്റെ മരണത്തേ കുറിച്ച് അന്ന് ലൊക്കേഷനിൽ ഉണ്ടായിരുന്ന നടീനടന്മാർ, അണിയറ പ്രവർത്തകർ, ആ സിനിമയുമായി ബന്ധപ്പെട്ടവരുരോട് ചോദിക്കുന്ന ഇൻ്റർവ്യൂകളിൽ എല്ലാവരും ഒരേ പോലെ അത് ഇങ്ങിനെ.... ഇത് അങ്ങിനെ.... അത് പിന്നെ.... ഇത് പിന്നെ.... അല്ലാ അതിപ്പോ .... എന്നിങ്ങിനെ എങ്ങും തൊടാതെ സംസാരിക്കുന്നു .???
അവസാനം കോടതിയിൽ കൂട്ടിൽ കയറുന്നതിന് മുമ്പ് സാക്ഷിയെ വക്കീല് പറഞ്ഞ് പടിപ്പിച്ചത് പോലെ എല്ലാവരും ഒരുമിച്ച് പറയുന്നുണ്ട്.....
"ആദ്യം എടുത്ത് ഓക്കെ ആയ ഷോട്ട് വീണ്ടും രണ്ടാമത് ഒരിക്കൽ കൂടി എടുത്തത് കൊണ്ടാണ് സംഭവിച്ചത്...
ജയനെ കൊന്നുകളഞ്ഞതാണ്... ഇതിന് പിന്നിൽ എന്തൊക്കെയുണ്ട്
👍👍👍💞💞💞💞❤️
ജയൻ സാറിന്റെ മരണം ആരെങ്കിലും കൊന്നതാണെന്ന് ഞാൻ പറയില്ല പക്ഷേ അത് പലരും ആഗ്രഹിച്ചിരുന്നു
ജയൻ ശരിക്കും മരണ ശേഷമാണ് ജീവിച്ചത്.. ഞാൻ ജയൻ ഫാൻ ആണ് എങ്കിലും വേദനയോടെ പറയട്ടെ. ജയന് ധൈര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. വിവേകം കുറഞ്ഞു പോയി. ഇന്ന് 200, ഉം 300 ഉം കോടി ആസ്തിയുള്ള സൂപ്പർ സ്റ്റാറുകൾക്ക് മുന്നിൽ എത്തേണ്ട ജയൻ ഒരു തിരു ശേഷിപ്പ് പോലും ഇല്ലാതെ ഒരു നൊമ്പരമായി അവശേഷിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം പിഴവ് കൊണ്ടാണ്. ഉണ്ടാക്കിയ പണം പോലും പലരും അപഹരിച്ചു. കുടുംബം ഇല്ല. വെറും ഒരു ദുസ്വപ്നം പോലെ വന്നു മറഞ്ഞുപോയി നമ്മുടെ ജയൻ 💔
ഇക്കാര്യത്തിൽ ജയൻ തന്നെയാണ് ഉത്തരവാദി. രണ്ടാമത് ഷൂട്ട് ചെയ്യണമെന്ന് നിർബന്ധിച്ചത് ജയൻ തന്നെയാണ്. വെറുതെ എന്തിനാണ് ബാലൻ കെ നായരെയും സോമനെയും കുറ്റം പറയുന്നത്. ജയൻ വേറെ സിനിമകളിലും അപകട രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ചിലത് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
👍👍💞💞❤️
Jayan randaamathum helicopter seen cheyyaamennu nirbaddichennu parajath sathayamallaathayikkude..aavashyamullath shoot cheythittu, onnude cheyyaan jayane nirbadhichathayikkude...
Randamathum shoot jayan cheyichathinde angree Anu balan.k naire kondathu cheyichath.ellam jayante ahambavam kond. Sambavichathanu
Jayan randamath shoot cheyyanamennu parajath, shariyaavanamennilla....marichavar athirkkillallo
Enthinum ethinum viduva prayRuthu......
.😢😢
💞💞💞💞💞❤️
ജയൻ ഇപ്പളും മരിച്ചിട്ടില്ല 😁
🙏🙏👍👍👍👍👍❤️
Kollaththundu..
I.v.sasiyumayi thettiyillayirunnu venkil angadi,meen,kanthavalayam,karimpana,thusharam,ahimsa enniva soman abhinayikkumayirunnu.
👍💞💞
No safety in shooting spot locations.
👍❤️❤️👍❤️👍
സംഭവം അടുത്ത് നിന്ന് കണ്ടതുപോലെ താങ്കൾ പറയുന്നു ബാലൻ കെ നായരുടെ കരിമ്പനയും സോമൻന്റെ സിനിമകളും കാണുക ഒന്നിനും പറ്റാത്ത കോപ്റ്റർ കൊണ്ടുവന്നതും വളരെ അശ്രദ്ധ യോടെ കാര്യം കൈകാര്യം ചെയ്തവരെയും ആണ് പറയേണ്ട തു
💞💞💞💞❤️
ആയിരിക്കും....
💞💞💞👍💞
ജയൻ ഇത് ചോദിച്ചു വാങ്ങിയ ഒരു മാരണം ആണ് കാരണം ഈ സിൻ ഓൾ റെഡി ഷൂട്ട് കഴിഞ്ഞത് ആണ് പിന്നെ വീണ്ടും ഈ സിൻ ഷൂട്ട് ചെയ്‍തത് ജയന്റ നിർബന്ധം കൊണ്ട് മാത്രം ആണ് ഓക്കേ ജയന്റ വിധി അത്ര യുള്ള
💞💞💞❤️🙏🙏 100% ശരിയാണ് പറഞ്ഞത്
True
Verylaga
💞💞💞💞❤️
Jeevan angottu poyi challunna sthalathu evarkkokja pattumetha aar virikkum. Cheyyunna kariangallam dikkaram. Oru janmam janangal kanka athrayathra chanditharangal chaidu kootti kanikkunnu. Evayuda papabarangal theeran athrayathra janmangal ee nadanmar kaathirikkandi varum.
As sweekaranam soman artificial aai undakiyatanu jayante manasu patharipokalairunu udesm
👍👍💞💞💞❤️
എടോ തനിതൊക്കെ സോമനെക്കുറിച്ഛ് പറയുമ്പോൾ അയാളുടെ കുട്ടികൾക്ക് കമ്പൻസഷൻ ക്ലെയിം ചെയ്‌തൂടെ. അങ്ങിനെ വന്നാൽ തന്റെ കാര്യം കണ്ട് തന്നെ അറിയാം ❤1q
💞💞💞💞❤️
Sathyam paranju
💞💞💞💞💞❤️
👍❤❤
Srine vittu kasakkan oru padu per undu sathyamo mithyayao ........ Etnilum bhetam dharmam thendi jivikyunnathanu......... EnthayaLum ellavarum kala yavanikyakyullil maranju....... Aradhichal mathram pore..... Sar jeevichirunnengil ethinonnum sammathikyillayirunnu.......... Sarinte histtari pdichavar ethu kaanunnundenna ormavenam......... Ningalkku erannu jeevichukude..... Kashttam......😢😢😢..... Sar jeevichirunnengil...... Ningalude canal poya ces pariharichu thannene....... 🙏🙏🙏🙏
💞💞💞💞💞💞❤️
ജയനെ കാണിക്കാന്‍ സോമന്‍ ചെയ്താലും ഇല്ലെങ്കിലും . അന്നത്തെ സകല നടന്മാരുടെയും താരമൂല്യം തകര്‍ത്തെറിഞ്ഞ് ഇന്നും ജയന്‍ സൂപ്പര്‍ സ്റ്റാര്‍ ആയി ജീവിക്കുന്നു.സോമനോ ? ആ പൊലയാടിമോന്‍ കുടിച്ചു ചത്തു തിണ്ടാടി.അങ്ങനെയോരുത്തന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നു എന്ന് പോലും ആരും ഓര്‍മ്മിക്കുന്നില്ല . ബാലന്‍ കെ നായര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല . കാരണം ജയന്‍ നായകനും ബാലന്‍ കെ വില്ലനുമാണ് .
💞💞👍
എടാ കുര്യാ, എന്തിനാടാ തെമ്മാടിത്തൻ പറയുന്നേ ഡാഷേ?
Villaan narakicha marichathu
💞💞💞💞
ഡ്യൂപ്പ് ഇടാതെ വാശി കാണിച്ചു കൊണ്ടാണ് ജയൻ ഇപ്പോൾ ഭിത്തിയിൽ പടമായി ഇരിക്കേണ്ടി വന്നത്
ആ പൂറി മോൻ കാരണമായല്ലോ ആ പാവം മരിച്ചത്
Well said
😂😂😂😂😂
അപ്പൊ ഡ്യൂപ്പ് ഇടുന്ന ആൾ മരിച്ചോട്ടെ എന്നാണോ ഉദ്ദേശിച്ചേ 🙄
😡
🙏🙏🙏
💞💞
Marichu poyavare patti enthum parayalo aarum case kodukkillallo alle
💞💞💞💞💞❤️
Jayan❤💙💜🧡💚💛🤎
❤️❤️❤️❤️❤️❤️
ജയനെ കൊന്നത് ആണ്.. ചോദിക്കാനും പറയാനും ആരും ഉണ്ടായില്ല
💞💞💞💞❤️
Onnu Chumma Irida Jayanda Thanga Jayan Marichithu 43 Varshaghalai Soman Balan.k.Nairyum Marichitum 23um 26um Varshagjalai Iniyaghilum Onnu Nirthikuda Jayanda Maranam Chuziyal
💞💞👍
ലാലും മമ്മുക്കയുമല്ല എന്നാ ഞാൻ കേട്ടത്
👍👍👍👍💞💞💞❤️
Jayane konittu Balsnknair enthu kittana Soman athu pole cheyan pattilla Jayan angottu paranju reshoot chaithu enna kettath Balsnknair rare asukam vannappol etha karannam ennu kettu somante itha evide vare cinemayil Jayan guest role enthayalum njan janikunnathinu mumbathe kariangal ariyilla pakshe pennu vishayathil evar okke top Aannu ennu kettu
💞💞💞💞💞❤️
Sathya marikum jayen udayal matulverkthadasam ayrikum
💞💞💞💞💞❤️
Jayan maranam chodichu vaanngiyathaannu
🙏🙏🙏🙏
Viekthamai padichathinu sesham ...... Janangale pattichu.... Kasundakkan sremikyuka....... 😢😢🙏🙏
💞💞💞💞💞❤️
Its I V sasis plan
💞💞💞💞💞
🙏🙏🙏🙏
💞💞💞💞❤️
Mgr aannu ennu kelkunnu, actress latha kku vendi
💞💞💞💞💞
Eee Cinimayudude director I V SASI aanu ennu polum aalkkaar paranjju.
💞💞💞💞❤️
Sound illallo
💞💞👍💞
💞💞💞💞❤️
💞💞💞💞💞
Balanknayareenikpaddesamshayamuddayrunnuethcaractaayttanuthankalparayunnathorubigsaluttthankalk
💞💞💞💞💞❤️
Viswasa...yoogamalla
💞💞💞💞💞💞❤️
Appol I.V. Shaviyo? vivadhamunakkunna vishayangaleduthu subscribere koottan viruthanallo
💞💞
താങ്കൾ പറഞ്ഞത് തെറ്റ്. ആദ്യ ഷൂറ്റിങ്ങിൽ ബാലൻ കുറച്ചു നായരുടെ ഡ്യൂപ്പ് ആണ് ഹെലികോപ്റ്റർ ഉണ്ടായതു
👍👍👍👍👍💞💞💞
Simhaasanam thattiyedukkunnathu enthinu..onnude vanghiyal pore...
💞💞💞💞💞💞❤️
Super
W💞💞💞💞q
എന്നാപ്പിന്നെ ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്തൂടെ
💞💞💞💞❤️
എന്റെ ജയൻ ചേട്ടൻ മരിച്ചിട്ടില്ല 😢😢
എന്റെ യും
👍👍💞💞💞❤️❤️❤️🌹🌹🌹🌹
ഹേയ്....
ഇങ്ങള് പറയുന്നതൊന്നും ശരിയല്ല.
💞💞💞💞❤️
തനിക്ക് നാണമില്ലെ ഇല്ലാക്കഥകൾ പറയാൻ
സത്യം.
💞💞💞💞💞💞❤️
1:42
💞💞💞💞💞❤️
Craps only , some says I.V Sasi killed Jayan 😅😅😅, Sasi was in some other place while the accident happened . The reason was Seema & Jayan gossips so the jealous & triangular affair 😅😅. That’s just a rumor . Why Balan.K.Nair & Soman has no intent . Probably BKN was on helicopter so he may have pushed accidentally but that’s not right 😅, BKN stood up while the Helicopter on air & the pilot denied him to stand up coz it may turnaround & that excitement made BKN to stood up & the helicopter turned one sided & Jayan hanging side came down & the control lost from pilot & he jumped on other side but Jayan’s head & knees trashed on ground & fallen then BKN also flew away & with major injuries he survived but jayan died . BKN’s excitement made him to stand up & that caused Jayan’s death is the fact . It was an accident not BKN or Soman , you’re bluffing & Jayan didn’t walked at all instead he was breathing but unconscious as well . That’s the fact you’re lying or rumors only 😅. Please correct it dude .😅
💞💞
രണ്ട്പേരും ഇന്ന് ജീവിച്ചിരിപ്പില്ല...പിന്നെ നിന്റെ പിതാവും ആ കൂട്ടത്തിലുണ്ട്..ജയൻ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരുത്തനും ഒാർക്കില്ലായിരുന്നു മരിച്ചപ്പോൾ എന്താ.....
💞💞💞💞❤️
ഞാൻ ഇന്നു ഉണ്ടായിരുന്നെങ്കിൽ പൃഥ്വിരാജിനെയും ദുൽഖറിൻറെ ഒക്കെ അപ്പനായ അഭിനയിക്കേണ്ടി വരും
💞💞💞
Premalekha athil soman aannu...
💞💞💞💞💞💞
😂
💞💞💞❤️
😂😂😂😂😂😂😂😂😂😂😂😂😂🎉
ഹെഡിങ് വളരെ മോശം ഇല്ലകഥ ഉണ്ടാക്കി പറയുന്നു 🎂
💞💞💞💞
ജയൻ നല്ല ആക്ടർ ആയിരുന്നു.. പക്ഷെ... ഇല്ലാക്കഥ പറഞ്ഞു നടക്കുന്നത് എന്തിനാണോ ആവോ.... ഇതെന്താ അന്ന് പറയാത്തത്..
💞💞
Jayanodpazhayakalanadanmarkvairaggyamuddayrnnu
💞💞💞💞💞💞❤️
Ennumentesamshayamjayanekonnuennullathanu
💞💞💞💞💞❤️
അപ്പോൾ.ആ സിനിമയുമായ്
പെന്തപ്പെട്ട.മധു
വും.കെ.ആർ.വിജയയും. ഒഴിച്ച്..ആരും.ജീവിച്ചിരിപ്പില്ലേ
💞💞💞💞❤️
ചേട്ടന്റെ പേര് എന്താണ് വീഡിയോകൾ എല്ലാം അടിപൊളി
👍👍👍💞💞
Pavamjayanennunoruormayanu
💞💞💞💞💞💞❤️
കല്ലി യൂർ ശശി പറഞ്ഞതോ
💞💞💞💞❤️
ആദ്യം എടുത്തസീൻ ഇല്ല
💞💞💞💞❤️
ഒരു തെളിവിന് പിൻബലവും ഇല്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കേട്ടോടാ
🙏🙏🙏👍
Evarelummunnilkayarijayansooparstarayaloennuvicharichkonnukalagathanuthankalparanjathanushari
💞💞💞💞💞❤️
Chativu thanne
💞❤️
Jahaninnumyayanteaarathikayanujayanepoleyullaoruallinivereilla
💞💞💞💞💞💞❤️
ഒന്നു പോഡ്വ്വ സമയം കളയാതെ
💞💞💞💞💞💞😄
എന്തെങ്കിലും പണിയെടുത്തു ജീവിക്കുന്ന സുഖം ഈ വക ഊളത്തരങ്ങൾ പറഞ്ഞത് കൊണ്ട് കിട്ടുകയില്ല! ജയന്റെ മരണം ജയൻ തന്നെ ഇരന്നുവാങ്ങിയതാണ് ! അന്നത്തെ ഹെലികോപ്റ്റർ സീൻ കഴിഞ്ഞ് സംവിധായകൻ വരെ ഒക്കേ അടിച്ചിട്ടും ജയൻ തന്നെയാണ് വീണ്ടും ആ സീൻ ചെയ്യണമെന്ന് വാശി പിടിച്ചതെന്ന് അന്ന് ദൃക്സാക്ഷികൾ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്! വെറുതെ കുത്തിത്തിരുപ്പുമായി കുറേ പേർ ഇറങ്ങും!!!
💞💞💞💞💞💞💞❤️❤️
ചിരിക്കാതെ ല്ലാതെ എന്തു ചെയ്യും
ഇടയ്ക്കിടക്ക് മൂപ്പര് പറയുന്നുണ്ട് നുണയാണോ സത്യമാണോ എന്നറിയില്ല
എന്നാപ്പിന്നെ കൃത്യമായിട്ട് ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കിയിട്ട് വീഡിയോ ചെയ്ത് പോരെ
ഒര് വാസ്തവം പറയുന്നുണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെയില്ല എന്ന് ശരിയായിരിക്കാം
ബാലൻ കെ നായർ നരകിച്ചു മരിച്ചു അത് പാപം ചെയ്തതിന്റെ ഫലമായിട്ടാണ് എന്ന് പറഞ്ഞു
അപ്പോൾ 41 വയസ്സിൽ ജയൻ മരിച്ചതോ അത് വിധിയല്ലേ
പാപം ചെയ്തത് കൊണ്ടല്ലല്ലോ
നേരിട്ട് കണ്ട ആൾക്കാരിൽ നിന്നും ചതിപ്രയോഗം എന്നൊര് റിപ്പോർട്ട് വന്നിട്ടേയില്ല
💞💞💞❤️ സുഹൃത്തിന്റെ നീണ്ട കമന്റ് വായിച്ച് ഞാനും ചിരിച്ചു 💞💞❤️
എന്ത് ചത്യം.. അപകടം വരുത്തി വച്ച അതേ ഹെലികോപ്റ്ററിൽ ബാലൻ k നായരും ഉണ്ടായിരുന്നില്ലേ? തൻ്റെ ജീവൻ കൊടുത്ത് ജയനെ കൊല്ലാൻ ആലോചന അദ്ദേഹം കൂട്ടു നിന്നു എന്നോ? അക്കാലത്ത് ഇമ്മാതിരി കഥകൾ പടച് വിടുന്ന ഒരു പാട് പുസ്തകങ്ങൾ ഇറങ്ങിയിരുന്നു.ഇന്നത്തെ ഇത് പോലേയുള്ള യാതൊരുവിധ ആധികാരികത യും ഇല്ലാത്ത യു ട്യുബ് ചാനലുകൾ പറയുന്നത് പോലേ. ജയൻ മരിച്ചിട്ടില്ല,അമേരിക്കയിൽ ജീവിച്ചിരിക്കുന്നു എന്ന തരത്തിൽ ഒരു പുസ്തകം ഇറങ്ങിയിരുന്നു. ഇപ്പറയുന്നതും ഒക്കെ പുസ്തക രൂപത്തിൽ വന്നിട്ടുണ്ട്. ഇതിൻ്റെ യോക്കെ പിന്നിലുള്ള വികാരം ഒന്നു മാത്രം. ജയൻ്റെ ഡെഡ് ബോഡി വിറ്റ് കാശാക്കുക.
💞💞💞💞💞❤️
ജയൻ അമേരിക്കയിലാണെന്ന് പറഞ്ഞ് അന്ന് പുസ്തകം ഇറങ്ങിയിരുന്നു ജയന് ഒന്നും പറ്റിയില്ല ഒരു കണ്ണ് വെപ്പു കണ്ണ് കണ്ണി നാണ് പറിക്ക് ഇങ്ങനെ എത്ര ഇല്ലാകഥകൾ
💞💞💞❤️
neeee......poda .......👺
💞💞💞❤️
ചുമ്മാ ഓള് വിടാതണ്ണാ ....
👍💞
Poodaknne
💞💞💞❤️
വെറുതെയല്ല സ്വന്തം മകനായ
മുരളി ജയന്റെ പിതൃത്വം അവഗണിച്ചതിന് കിട്ടിയ ശിക്ഷ ആയിരിക്കും.
💞💞💞💞💞❤️