നല്ല അവതരണം.... എന്നിലെ കലാകാരിയെ ആദ്യമായി കണ്ടെത്തിയത് ശാരംഗപാണി അപ്പൂപ്പൻ ആയിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം ഇന്നും എന്റെ കൂടെ ഉണ്ടെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.ആ വല്യ കലാകാരന്റെ ഓർമ്മകൾ പങ്കുവെച്ച നല്ല ഒരു എപ്പിസോഡ് ചെയ്തതിനു ഒരു big salute 👍.
വിപ്ലവ ഗായികയും മുൻ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ആര്യാട് ബ്ലോക്ക് പ്രസിഡന്റ് തുടങ്ങിയ പദവികൾ അലങ്കരിച്ച ശ്രീമതി. മേദിനി , ഈ ശാരംഗപാണിയുടെ സ്വന്തം സഹോദരിയാണ്.
രാരിച്ചനെന്ന പൗരൻ " എന്ന സിനിമയിലെ മുഖ്യ കഥാപാത്രമായി വന്ന ബാലതാരം മാസ്റ്റർ ലത്തീഫ് പിന്നീട് സിനിമാരംഗത്തു പ്രൊഡക്ഷൻ മാനേജരായും കൊച്ചു കൊച്ചു വേഷങ്ങളിൽ മരണം വരേ അഭിനയിച്ചും സിനിമാ രംഗത്തുണ്ടായിരുന്ന എന്നാൽ സിനിമാപ്രേമികൾക്ക് ഒട്ടും പരിചിതനല്ലാത്ത ഹത ഭാഗ്യനായ കലാകാരൻ ലത്തീഫി നെക്കുറിച്ച് എന്തായാലും ഒരു എപ്പിസോഡ് ചെയ്യണം = ഇങ്ങിനെയുള്ള എവിടെയും എത്താൻ സാധിക്കാതെ പോയ കലാകാരന്മാരോട് എനിക്ക് വളരേയധികം സഹതാപമാണ്
ശാരംഗപാണിയുടെ ആത്മകഥയിൽ "തല്ലിയും തലോടിയും സത്യൻ " എന്നൊരു അദ്ധ്യായമുണ്ട്. തന്നെ കമ്മ്യൂണിസ്റ്റ് ബന്ധത്തിൻ്റെ പേരിൽ തല്ലിയിട്ടുണ്ടെങ്കിലും മറ്റൊരിക്കൽ ചെയ്യാത്ത തെറ്റിൻ്റെ പേരിൽ പോലീസുകാർ തനിക്കെതിരെ തിരിഞ്ഞപ്പോൾ സത്യനാണ് തന്നെ രക്ഷിച്ചതെന്നും ശാരംഗപാണി എഴുതി. താൻ ചെയ്ത ഒരു പ്രവൃത്തിയുടെ പേരിലും സത്യൻ പശ്ചാത്തപിച്ചിട്ടില്ല എന്നാണ് കേട്ടിട്ടുള്ളതു്. കാരണം തന്നിലർപ്പിച്ച ജോലി ചെയ്യുന്നു എന്ന നിസ്സംഗത മാത്രം' പ്രേംനസീറിൻ്റെ ഓർമ്മക്കുറിപ്പിൽ ഇങ്ങനെ കാണുന്നു. "ഉദയായിൽ ഡയലോഗ് പഠിപ്പിക്കാൻ ശാരംഗപാണി വരുമ്പോൾ സത്യൻ പകുതി കളിയായും പകുതി കാര്യമായും ചോദിക്കും - സത്യനെ ഡയലോഗ് പഠിപ്പിക്കാൻ വന്നിരിക്കുകയാണല്ലേ? ഉം. പേടിക്കേണ്ട. പറഞ്ഞോളൂ. _ എന്നാലും ശാരംഗപാണിക്ക് പേടിയാണ്."
കുഞ്ചാക്കോയുടെ ഉദയയുടെ പേര് കാണിക്കുമ്പോൾ ഒരുകാലത്ത് തീയേറ്ററിൽ കയ്യടികൾ ആയിരുന്നു പിന്നീട് അത് നമ്മൾ കണ്ടിട്ടുള്ളത്. നടൻ ജയൻ ത്യാഗരാജൻ മാസ്റ്ററും പേരുകൾ കാണുമ്പോൾ ആണ്. വയലാർ രവി പറഞ്ഞതുപോലെ ഉദയ ചിത്രങ്ങൾ ഒരു ഹരം തന്നെയാണ് .അത് താങ്കൾക്ക് അറിയാത്തതുകൊണ്ടാണ്. താങ്കൾക്ക് വ്യൂസ് കൂടുമ്പോൾ താങ്കൾ അഹങ്കാരി കാർ ഉണ്ടല്ലോ. അതുപോലെ കുഞ്ചാക്കോയുടെ 75 ചിത്രങ്ങളിൽ ഭൂരിഭാഗവും ഹിറ്റുകളും സൂപ്പർ ഹിറ്റുകളും ആയിരുന്നു അതുകൊണ്ട് അയാൾക്ക് അഹങ്കരിക്കാൻ അർഹതയുണ്ട്. സാധാരണക്കാർക്ക് വേണ്ടിയാണ് കുഞ്ചാക്കോ ചിത്രങ്ങൾ നിർമ്മിച്ചത്. ലളിതാംബിക അന്തർജ്ജനം തകഴി സി എച്ച് മുഹമ്മദ് കോയ കൗമുദി ബാലകൃഷ്ണൻ കൃഷ്ണയ്യർ തുടങ്ങിയ പ്രമുഖർ ഉദയ ചിത്രങ്ങൾ കണ്ടു പുകഴ്ത്തിയിട്ടുണ്ട് .താങ്കളുടെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട. .ടിവി തോമസുമായി നല്ല ബന്ധമാണ് കുഞ്ചാക്കോ സ്ഥാപിച്ചത് മരണംവരെയും. താങ്കൾ അക്കാലത്ത് സിനിമ കാണാത്തതുകൊണ്ടാണ് ഇത്തരം അഭിപ്രായങ്ങൾ പറയുന്നത്. സിനിമാരംഗത്ത് ഉള്ളവരോട് ചോദിച്ച് മനസ്സിലാക്കി ഇത്തരം വാർത്തകൾ കൊടുക്കുക എത്രയോ നല്ല കാര്യങ്ങൾ ഉണ്ട് .അങ്ങനത്തെ എപ്പിസോഡ് ചെയ്യുക. പ്രതികാര ബുദ്ധി പുതുവർഷത്തെ എങ്കിലും നിർത്തുക മരിച്ചുപോയവരെ കുറിച്ച് വാർത്തകൾ ചെയ്യുമ്പോൾ അവർ പ്രതികരിക്കില്ല എന്ന ധൈര്യം ആണ് ഇത്തരം എപ്പിസോഡുകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്
കപട കമമൂണിസ്റ്റു പാർട്ടി നേത്രത്വഠ കോൺഗ്രസ് നേതാക്കൾ ഏറ്റ് എടുത്തു പുന്നപ്ര വയലാർ സമരം പോലെ രക്തസാക്ഷി കളെ സ്യഷടിച് നേതാക്കളെ സപ്പോർട്ട് ചെയ്ത് ഉദയം സ്റ്റുഡിയോ ശരഠഗ്പാണി കപട കമമൂണിസ്റ്റു ദാരിദ്ര്യം മുതലാക്കി പാർട്ടി യുടെ സിനിമ ക്കാരുഠ😅
ഏതു സിനിമാക്കാർക്ക് ആണ് അഹങ്കാരമില്ല ത്തത് പണവും പദവിയും കിട്ടുമ്പോൾ മിക്കവരും അഹങ്കരിക്കുന്നു ഉണ്ട് അതിൽ ചുരുക്കം ചിലരൊഴിച്ച് തൊണ്ണൂറ് ശതമാനവും അഹങ്കാരികൾ ആണ് ചിലരെ മാത്രം കുറിച്ച് ഒന്നും പറയണ്ട രാഷ്ട്രീയത്തിലായാലും സിനിമയിലായാലും നമ്മൾ അത് കാണുന്നുണ്ട്
പഴയ കാലത്തെ ആശ്രിതരൊക്കെ ഇങ്ങിനെ തന്നെയാണ്. പൂർണമായും തൻ്റെ ഉപകർത്താവിനോടുള്ള കൂറ് തന്നെ. കുഞ്ചാക്കോ ഇദ്ദേഹത്തിന് വീട്. പണിചെയ്യിച്ച് കൊടുത്തിട്ടുണ്ട് എന്ന ശാരംഗപാണി തന്നെ എഴുതിയത് ഞാൻ വായിച്ചിട്ടുണ്ട്.
താങ്കൾക്ക് കുഞ്ചാക്കോയുടെ എന്തോ എതിർപ്പുണ്ടോ എന്ന് തോന്നുന്നു ഒരു പോസിറ്റീവായ കുഞ്ചാക്കോയുടെ എപ്പിസോഡ് ചെയ്യൂ സാരംഗപാ ണിയും കുഞ്ചാക്കോയും ഒരിക്കൽ പിണങ്ങി ആയിട്ടുണ്ട് തോപ്പിൽ ഭാസിയും എസ്എൽ പുരവും അക്കാലത്ത് ഉദയ ചിത്രങ്ങൾ ചെയ്തത് പിന്നെ ഓരോ പഴയ എപ്പിസോഡ് ചെയ്യുന്നതിൽ നിരവധി തെറ്റുകൾ കടന്നു കൂടുന്നുണ്ട് മൈനത്തരുവി നിർമ്മിച്ചത് 60 കളുടെ മദ്ധ്യത്തിലാണ് ഒമ്പത് ദിവസം കൊണ്ട് ചിത്രീകരിച്ച മൈനത്തരുവി അക്കാലത്തെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഈ കേൾക്കുന്ന ആൾക്കാർ പൊട്ടന്മാർ അല്ല അതേപോലെ പുന്നപ്ര വയലാർ എന്ന ചിത്രത്തിലെ ക്ഷണിച്ചപ്പോൾ സത്യൻ ചെയ്യേണ്ടിയിരുന്ന പോലീസ് വേഷം വേണ്ട എന്ന് വെച്ചു
എൻറെ കൈവശവും തെളിവുകളുണ്ട്. ആ കാലത്തെ പ്രസിദ്ധീകരണങ്ങളും ഒക്കെ ഞാൻ തരാം .ശാരംഗപാണി എഴുതിയ ലേഖനങ്ങൾ. അദ്ദേഹം പിണങ്ങിയ പോൾ കുഞ്ചാക്കോ രണ്ട് മാസത്തെ കൊടുത്തുവിട്ട ഒരു ചാക്ക് പലവ്യഞ്ജനങ്ങൾ. കുഞ്ചാക്കോ മരിക്കുന്ന ദിവസങ്ങൾക്ക് മുമ്പ് സാരംഗ പാണി ബാലെ ട്രൂപ്പിന് വേണ്ടി സഹായം ചെയ്തതഒക്കെ ഒക്കെ ആ കഥയിലുണ്ട് മരിക്കാൻ കിടക്കുമ്പോൾ ഷീലയെ ഫോൺ ചെയ്തതും, കൊച്ചുമകൻ നടൻ കുഞ്ചാക്കോ ബോബൻ ശാരംഗപാണി യെ കാണാൻ വന്നതും എൻറെ കൈവശമുണ്ട് ഞാനും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പറയുന്നത്
കാര്യം അണ്ണൻ കുറച്ച് ഗോസിപ്പ് അടിക്കുമെങ്കിലും.. അണ്ണന്റെ നാറേഷനും അറിവും അടിപൊളി ആണ്
ഇദ്ദേഹത്തെ കുറിച്ച് അങ്ങയോട് ചോദിക്കണമെന്ന് ഞാൻ വിചാരിച്ചിരിക്കുകയായിരുന്നു. ഒരുപാട് നന്ദി സർ.
ഇങ്ങിനെയുള്ള പഴയ കാല സിനിമാ ചരിത്രം കേൾക്കാൻ വലിയ ആഗ്രഹമാണ് താങ്കൾക്ക് വളരെ നന്ദി
ശാരങ്കപാണി എന്ന പേര് സിനിമ പോസ്റ്ററിൽ കണ്ടത് ഓർക്കുന്നു....എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ...
ശാരംഗപാണി എന്നാണ് ആ പേര് എന്ന് ഞാൻ ഓർക്കുന്നു.
ശാന്തി വിളദിനേശ് സാർ , നന്ദി, പച്ചയായ കാര്യം തുറന്നു പറയുന്ന താങ്കളെ ഇഷ്ടമാണ്, ഇവിടെ , ഞങ്ങളെ , പോല ഉള്ളവർക്ക്, നന്ദി
കുഞ്ചാക്കോ യുടെയും സാരംഗപാണിയുടെയും ബന്ധം വിവരിക്കാനാവാത്ത സ്നേഹബന്ധത്തിന്റെ മകുടോദാഹരണമാണ്...പരാജയം അതിന്റെ അളവുകോളല്ല..... നമോവാകം 🙏
നല്ല അവതരണം.... എന്നിലെ കലാകാരിയെ ആദ്യമായി കണ്ടെത്തിയത് ശാരംഗപാണി അപ്പൂപ്പൻ ആയിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം ഇന്നും എന്റെ കൂടെ ഉണ്ടെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.ആ വല്യ കലാകാരന്റെ ഓർമ്മകൾ പങ്കുവെച്ച നല്ല ഒരു എപ്പിസോഡ് ചെയ്തതിനു ഒരു big salute 👍.
സിനിമയുടെ ഈ കഥകളും സത്യങ്ങളും ഇത്ര മനോഹരമായി പറഞ്ഞുതരാൻ നിങ്ങളല്ലാതെ വേറെ ആരുണ്ട്!!! 👌👌💐💐💐❤️
വിപ്ലവ ഗായികയും മുൻ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ആര്യാട് ബ്ലോക്ക് പ്രസിഡന്റ് തുടങ്ങിയ പദവികൾ അലങ്കരിച്ച ശ്രീമതി. മേദിനി , ഈ ശാരംഗപാണിയുടെ സ്വന്തം സഹോദരിയാണ്.
Ethrayum vivarichu thanna thankalkku abhinanthanagal
Intersting ആയ എപ്പിസോഡ് ദിനേശ് Sir good
A good presentation that deserves appreciation.
ഉദയ യുടെ അസ്തമയം കണ്ടറിയാൻ കഴിവില്ലാതായി പോയി.
Thank u Dinesh sir 🙏🇮🇳
ശാന്തിവിള ദിനേഷിന്റ മൊബൈൽ നമ്പർ തരുമോ?? ഞാൻ സാരംഗപണി യുടെ മകൾ ജൂലാ സാരംഗപണി ആണ്...
രാരിച്ചനെന്ന പൗരൻ " എന്ന സിനിമയിലെ മുഖ്യ കഥാപാത്രമായി വന്ന ബാലതാരം മാസ്റ്റർ ലത്തീഫ് പിന്നീട് സിനിമാരംഗത്തു പ്രൊഡക്ഷൻ മാനേജരായും കൊച്ചു കൊച്ചു വേഷങ്ങളിൽ മരണം വരേ അഭിനയിച്ചും സിനിമാ രംഗത്തുണ്ടായിരുന്ന എന്നാൽ സിനിമാപ്രേമികൾക്ക് ഒട്ടും പരിചിതനല്ലാത്ത ഹത ഭാഗ്യനായ കലാകാരൻ ലത്തീഫി നെക്കുറിച്ച് എന്തായാലും ഒരു എപ്പിസോഡ് ചെയ്യണം = ഇങ്ങിനെയുള്ള എവിടെയും എത്താൻ സാധിക്കാതെ പോയ കലാകാരന്മാരോട് എനിക്ക് വളരേയധികം സഹതാപമാണ്
അയാൾ കഥയെഴുതുകയാണ്, എന്ന ചിത്രം നിർമ്മിച്ചത് ലത്തീഫ് ആണ് 🌹
ശാരംഗപാണിയുടെ ആത്മകഥയിൽ "തല്ലിയും തലോടിയും സത്യൻ " എന്നൊരു അദ്ധ്യായമുണ്ട്. തന്നെ കമ്മ്യൂണിസ്റ്റ് ബന്ധത്തിൻ്റെ പേരിൽ തല്ലിയിട്ടുണ്ടെങ്കിലും മറ്റൊരിക്കൽ ചെയ്യാത്ത തെറ്റിൻ്റെ പേരിൽ പോലീസുകാർ തനിക്കെതിരെ തിരിഞ്ഞപ്പോൾ സത്യനാണ് തന്നെ രക്ഷിച്ചതെന്നും ശാരംഗപാണി എഴുതി.
താൻ ചെയ്ത ഒരു പ്രവൃത്തിയുടെ പേരിലും സത്യൻ പശ്ചാത്തപിച്ചിട്ടില്ല എന്നാണ് കേട്ടിട്ടുള്ളതു്. കാരണം തന്നിലർപ്പിച്ച ജോലി ചെയ്യുന്നു എന്ന നിസ്സംഗത മാത്രം'
പ്രേംനസീറിൻ്റെ ഓർമ്മക്കുറിപ്പിൽ ഇങ്ങനെ കാണുന്നു.
"ഉദയായിൽ ഡയലോഗ് പഠിപ്പിക്കാൻ ശാരംഗപാണി വരുമ്പോൾ സത്യൻ പകുതി കളിയായും പകുതി കാര്യമായും ചോദിക്കും
- സത്യനെ ഡയലോഗ് പഠിപ്പിക്കാൻ വന്നിരിക്കുകയാണല്ലേ? ഉം. പേടിക്കേണ്ട. പറഞ്ഞോളൂ. _
എന്നാലും ശാരംഗപാണിക്ക് പേടിയാണ്."
ഏതാണ് ആ ആത്മകഥ?
Thank you Sir🙏
ശാരദയെ മലയാളം പഠിപ്പിച്ചത് അദ്ദേഹമാണെന്നു കേട്ടിട്ടുണ്ട്
Good Narration..Your way of presentation is very good..can feel a virtual reality of those era in mind.
Super dineshetta
ഭാഗ്യ ലക്ഷ്മി യേ. കുറിച്ച് ഒരു പോസി്റീവ് വീഡിയോ ചെയ്യൂ pls 😅
Thank you Chetta
കേരളത്തിൽ ആദ്യമായി "മിമിക്രി അവതരിപ്പിച്ച, (അതായത് മൂന്നു കൊതുകുകൾ എന്ന പേരിൽ ) കൊതുകുനാണപ്പൻ എന്ന നടനെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ.
ഇപ്പോഴും ഓർക്കുന്നു ആദ്യ പതിപ്പ് എന്റ കൈയ്യിൽ ഉണ്ടായിരുന്നു
തല കുത്തി വീഴും ന്നവനു കൈ കുത്താൻ സാധിക്കും എന്നാൽ ഇതു പോലെയുള്ള വ്യക്തികൾക്ക് സാധിക്കുകയില്ല കാരണം ഇവ രുടെ ഒക്കെ ദുഷ്ടമനസ്സുകൾ തന്നെ😢
ആരുടെ കാര്യം ആണ് പറഞ്ഞത്.
പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന ഷണ്മുഖൻ ചേട്ടന്റെ ഒരു എപ്പിസോഡ് ചെയ്യാമോ ദിനേശണ്ണാ
എന്ത് ജോലി ചെയ്യേണ്ടി വന്നാലും അതിൽ നുറ് ശതമാനം സത്യസന്ധതയും അർപ്പണ ബോധവും ഉള്ള ആളായിരുന്നു സത്യൻ മാഷ്
KERALA KOMMUNIST POLICE KALLAN---- ITHU 'JOLI' ANO?
😊😊
നന്നായി ആലപ്പുഴക്കാരുടെ ആശംസകൾ🎉
Nice 👍
👏👏👏👏👏💐💐💐💐
സൂപ്പർ എപ്പിസോഡ്... സാർ..
♥️♥️♥️💐💐💐🙏🙏🙏
🌹
Good morning❤
Good morning വിളയെ
സാറിന്റെ നെറ്റിയിലെ മുടി
മനഃപൂർവം അങ്ങനെ ഇടുന്നതാണോ..? അല്ലെങ്കിലും കൊള്ളാം 😂
❤😂🎉😢😮😅😊
❤️👍🏻❤️
നന്നായിരിക്കുന്നു.. പി.കെ. മേദിനി ഇദ്ദേഹത്തിന്റെ സഹോദരി ആണെന്ന് അറിയില്ലായിരുന്നു..
Narration kelkumbol k p ummer shailee aayi thonum.
👍🙏
Muthaliku mugalil Keri muthali "kalikunna " Ella manager emanmarkum ulla Nalla oru lesson.
❤
Good morning 🌄🌄
കുഞ്ചാക്കോയുടെ ഉദയയുടെ പേര് കാണിക്കുമ്പോൾ ഒരുകാലത്ത് തീയേറ്ററിൽ കയ്യടികൾ ആയിരുന്നു പിന്നീട് അത് നമ്മൾ കണ്ടിട്ടുള്ളത്. നടൻ ജയൻ ത്യാഗരാജൻ മാസ്റ്ററും പേരുകൾ കാണുമ്പോൾ ആണ്. വയലാർ രവി പറഞ്ഞതുപോലെ ഉദയ ചിത്രങ്ങൾ ഒരു ഹരം തന്നെയാണ് .അത് താങ്കൾക്ക് അറിയാത്തതുകൊണ്ടാണ്. താങ്കൾക്ക് വ്യൂസ് കൂടുമ്പോൾ താങ്കൾ അഹങ്കാരി കാർ ഉണ്ടല്ലോ. അതുപോലെ കുഞ്ചാക്കോയുടെ 75 ചിത്രങ്ങളിൽ ഭൂരിഭാഗവും ഹിറ്റുകളും സൂപ്പർ ഹിറ്റുകളും ആയിരുന്നു അതുകൊണ്ട് അയാൾക്ക് അഹങ്കരിക്കാൻ അർഹതയുണ്ട്. സാധാരണക്കാർക്ക് വേണ്ടിയാണ് കുഞ്ചാക്കോ ചിത്രങ്ങൾ നിർമ്മിച്ചത്. ലളിതാംബിക അന്തർജ്ജനം തകഴി സി എച്ച് മുഹമ്മദ് കോയ കൗമുദി ബാലകൃഷ്ണൻ കൃഷ്ണയ്യർ തുടങ്ങിയ പ്രമുഖർ ഉദയ ചിത്രങ്ങൾ കണ്ടു പുകഴ്ത്തിയിട്ടുണ്ട് .താങ്കളുടെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട. .ടിവി തോമസുമായി നല്ല ബന്ധമാണ് കുഞ്ചാക്കോ സ്ഥാപിച്ചത് മരണംവരെയും. താങ്കൾ അക്കാലത്ത് സിനിമ കാണാത്തതുകൊണ്ടാണ് ഇത്തരം അഭിപ്രായങ്ങൾ പറയുന്നത്. സിനിമാരംഗത്ത് ഉള്ളവരോട് ചോദിച്ച് മനസ്സിലാക്കി ഇത്തരം വാർത്തകൾ കൊടുക്കുക എത്രയോ നല്ല കാര്യങ്ങൾ ഉണ്ട് .അങ്ങനത്തെ എപ്പിസോഡ് ചെയ്യുക. പ്രതികാര ബുദ്ധി പുതുവർഷത്തെ എങ്കിലും നിർത്തുക മരിച്ചുപോയവരെ കുറിച്ച് വാർത്തകൾ ചെയ്യുമ്പോൾ അവർ പ്രതികരിക്കില്ല എന്ന ധൈര്യം ആണ് ഇത്തരം എപ്പിസോഡുകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്
കപട കമമൂണിസ്റ്റു പാർട്ടി നേത്രത്വഠ കോൺഗ്രസ് നേതാക്കൾ ഏറ്റ് എടുത്തു പുന്നപ്ര വയലാർ സമരം പോലെ രക്തസാക്ഷി കളെ സ്യഷടിച് നേതാക്കളെ സപ്പോർട്ട് ചെയ്ത് ഉദയം സ്റ്റുഡിയോ ശരഠഗ്പാണി കപട കമമൂണിസ്റ്റു ദാരിദ്ര്യം മുതലാക്കി പാർട്ടി യുടെ സിനിമ ക്കാരുഠ😅
44:42 okke
Thankal paranjat ellam sheriyaya kaaryangal thanne. But kunjacko vektiparamay thikanja ahankariyaya, matullavarodu puchamulla, laabhakotiyanaya, streelembadenaya oru thikanja maadambi aayirunu ennullatum oru satyamanu. At angeekarikan enthe oru madi.
ഏതു സിനിമാക്കാർക്ക് ആണ് അഹങ്കാരമില്ല ത്തത് പണവും പദവിയും കിട്ടുമ്പോൾ മിക്കവരും അഹങ്കരിക്കുന്നു ഉണ്ട് അതിൽ ചുരുക്കം ചിലരൊഴിച്ച് തൊണ്ണൂറ് ശതമാനവും അഹങ്കാരികൾ ആണ് ചിലരെ മാത്രം കുറിച്ച് ഒന്നും പറയണ്ട രാഷ്ട്രീയത്തിലായാലും സിനിമയിലായാലും നമ്മൾ അത് കാണുന്നുണ്ട്
പഴയ കാലത്തെ ആശ്രിതരൊക്കെ ഇങ്ങിനെ തന്നെയാണ്. പൂർണമായും തൻ്റെ ഉപകർത്താവിനോടുള്ള കൂറ് തന്നെ.
കുഞ്ചാക്കോ ഇദ്ദേഹത്തിന് വീട്. പണിചെയ്യിച്ച് കൊടുത്തിട്ടുണ്ട് എന്ന ശാരംഗപാണി തന്നെ എഴുതിയത് ഞാൻ വായിച്ചിട്ടുണ്ട്.
Ataraa kovalathula njan ariyatha kovalamkaranaya cinemaamaran😢
ജി വേണു
എന്ന് പേര് ഉള്ള ഒരാൾ
മാസ്റ്റർബിൻ ല് ഇന്റർവ്യൂ ഉണ്ട്
താങ്കൾക്ക് കുഞ്ചാക്കോയുടെ എന്തോ എതിർപ്പുണ്ടോ എന്ന് തോന്നുന്നു ഒരു പോസിറ്റീവായ കുഞ്ചാക്കോയുടെ എപ്പിസോഡ് ചെയ്യൂ സാരംഗപാ ണിയും കുഞ്ചാക്കോയും ഒരിക്കൽ പിണങ്ങി ആയിട്ടുണ്ട് തോപ്പിൽ ഭാസിയും എസ്എൽ പുരവും അക്കാലത്ത് ഉദയ ചിത്രങ്ങൾ ചെയ്തത് പിന്നെ ഓരോ പഴയ എപ്പിസോഡ് ചെയ്യുന്നതിൽ നിരവധി തെറ്റുകൾ കടന്നു കൂടുന്നുണ്ട് മൈനത്തരുവി നിർമ്മിച്ചത് 60 കളുടെ മദ്ധ്യത്തിലാണ് ഒമ്പത് ദിവസം കൊണ്ട് ചിത്രീകരിച്ച മൈനത്തരുവി അക്കാലത്തെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഈ കേൾക്കുന്ന ആൾക്കാർ പൊട്ടന്മാർ അല്ല അതേപോലെ പുന്നപ്ര വയലാർ എന്ന ചിത്രത്തിലെ ക്ഷണിച്ചപ്പോൾ സത്യൻ ചെയ്യേണ്ടിയിരുന്ന പോലീസ് വേഷം വേണ്ട എന്ന് വെച്ചു
ഇയാള് ചാൻസ് ചോദിച്ച് ഉദയായിൽ പോയിക്കാണും ..
അവിടുന്ന് അവർ ഇയാളുടെ കഴിവ് കണ്ട് കിക്ക് അടിച്ചു കാണും അതാണ് കുഞ്ചാക്കോയോട് ഇങ്ങേർക്ക് ഇത്ര വൈരാഗ്യം 😅😅😅
ഞാൻ പറഞ്ഞിട്ടുള്ളതൊക്കെ തെളിവു മുന്നിൽ വച്ചാണ്....... എനിക്കെന്തിനാ കുഞ്ചാക്കോയോട് ദേഷ്യം ? നേരിൽ കണ്ടിട്ടു പോലുമില്ല.
എൻറെ കൈവശവും തെളിവുകളുണ്ട്. ആ കാലത്തെ പ്രസിദ്ധീകരണങ്ങളും ഒക്കെ ഞാൻ തരാം .ശാരംഗപാണി എഴുതിയ ലേഖനങ്ങൾ. അദ്ദേഹം പിണങ്ങിയ പോൾ കുഞ്ചാക്കോ രണ്ട് മാസത്തെ കൊടുത്തുവിട്ട ഒരു ചാക്ക് പലവ്യഞ്ജനങ്ങൾ. കുഞ്ചാക്കോ മരിക്കുന്ന ദിവസങ്ങൾക്ക് മുമ്പ് സാരംഗ പാണി ബാലെ ട്രൂപ്പിന് വേണ്ടി സഹായം ചെയ്തതഒക്കെ ഒക്കെ ആ കഥയിലുണ്ട് മരിക്കാൻ കിടക്കുമ്പോൾ ഷീലയെ ഫോൺ ചെയ്തതും, കൊച്ചുമകൻ നടൻ കുഞ്ചാക്കോ ബോബൻ ശാരംഗപാണി യെ കാണാൻ വന്നതും എൻറെ കൈവശമുണ്ട് ഞാനും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പറയുന്നത്
Sir ന്റെ number തരാമോ? ശാരംഗപാണിയെപ്പറ്റി ഒരു article എഴുതാനാണ്
1മണിക്ക് ഉറങ്ങുന്ന സാർ എങ്ങനെയാണ് രാവിലെ 6മണിക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്
ഞാനല്ല എഡിറ്റും റിക്കാർഡിംഗും ഒന്നും. അതൊക്കെ സ്റ്റുഡിയോയിലല്ലേ ......... ഈ പ്രോഗ്രാം ഇന്നലെ അപ് ലോഡ് ചെയ്യുന്നതാ സമയം ഫിക്സ് ചെയ്ത്.
SaaSaaragapaaniyute cut seen. Troll veno
😍😍😍😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏😜
Enittu presannane kandilla
ഒരാൾ പോലും മോശം കമന്റിടാത്ത വിഡിയോ...
Vimal Kumar ennu aakkaamaayirunnu
Annu a utaayippokke chilavaakum
Alu kurayanenkilum
Vachakamadi ugran.
Appachan pirinja katha veno
Avarute auditors aarunnu
You always tell bad about kunchacko, nobody is perfect, in the next episode tell at least one positive comment about him.
നല്ലത് പറയാൻ ഇല്ലാഞ്ഞിട്ടാ പറയാഞ്ഞത്.
ഇത് വെറും ആയിരാമത്തെ പ്രാവശ്യമാണ് പറയുന്നത്
Communist aanel pinne enthu qualification venam.
ഓതി ന്റെ തള്ളൽ തുടങ്ങുന്നു
Hi shanthivila..
Good morning 🌄🌄