Это видео недоступно.
Сожалеем об этом.

ജയൻ അറിയപ്പെടാത്ത കഥകൾ |Malayalam cinema |first hero |actor Jayan | LCA Shantivila Speaking 25 07 21

Поделиться
HTML-код
  • Опубликовано: 7 авг 2024
  • ജയൻ അറിയപ്പെടാത്ത കഥകൾ |Malayalam cinema |first hero |actor Jayan | LCA Shantivila Speaking 25 07 21
    ജൂലൈ 25 അന്വശ്വര നടൻ ജയന്റെ
    82മത് ജന്മദിനം.... ഇതുവരെ അറിയാത്ത ജയന്റെ കഥകൾ പറയാം
    Malayalam cinema
    first action hero
    Malayalam cinema’s first action hero
    real action hero
    superstar
    epitome of machoism
    Malayalam Movies
    Movie Reviews
    Malayalam Film Reviews
    bodybuilder
    most bankable actor,
    Light Camera Action
    Santhivila Dineesh
    Shanthivila Dineesh
    Santhivila Dineesh Speaking
    Shanthivila Dineesh Speaking
    Santhivila Speaking
    Shanthivila Speaking
    one of the pioneer actors
    the antihero roles
    actor Jayan.
    first action hero in Malayalam cinema
    ‘Kolilakkam’
    action superstar
    Krishnan Nair
    Shapa Moksham
    Shapa Moksham’, a 1974 release
    late actor Jose Prakash who suggested the unique name ‘Jayan
    Jayan is a Sanskrit word that means the ‘victorious’
    Jayan was a successful actor
    superstar was a navy officer
    world of glitz and glamour
    Master Chief Petty Officer while resigning
    interested in acting and arts and his passion drove him to cinema
    hero of Mollywood
    1979 release ‘Sarapancharam
    breaking all box-office records
    Jayan is Mollywood’s first action hero
    Master Chief Petty Officer
    stunt performer
    cultural icon
    1970s and 1980s Hero
    lead actor
    action hero
    Malayalam cinema#first action hero#Malayalam cinema’s first action hero#real action hero#superstar#epitome of machoism#Malayalam Movies#Movie Reviews#Malayalam Film Reviews#bodybuilder#most bankable actor#Light Camera Action#Santhivila Dineesh#Shanthivila#Dineesh#Santhivila Dineesh Speaking#Shanthivila#Dineesh Speaking#Santhivila#peaking#Shanthivila# Speaking#one of the pioneer#actors# the antihero roles# actor Jayan# first action hero in#Malayalam cinema#Kolilakkam#action superstar#Krishnan Nair#
    Shapa Moksham#Shapa Moksham’, a 1974 release#late actor Jose Prakash who suggested the unique name ‘Jayan#Jayan is a Sanskrit word that means the ‘victorious#Jayan was a successful actor#superstar was a navy officer#world of glitz and glamour#Master Chief Petty Officer while resigning#interested in acting and arts and his passion drove him to cinema#hero of Mollywood#1979 release ‘Sarapancharam#breaking all box-office records#Jayan is Mollywood’s first action hero#Master Chief Petty Officer#stunt performer#cultural icon#1970s and 1980s Hero#lead actor#action hero

Комментарии • 542

  • @bloomcraft983
    @bloomcraft983 3 года назад +171

    Jayan sir നെ ഇഷ്ടമുള്ളവർ like 👍❤❤

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 3 года назад +77

    കടലിനെയും ആനയെയും എത്ര കണ്ടാലും മതിയാവില്ല കണ്ടും വീണ്ടും വീണ്ടും കാണണം എന്നു തോന്നുന്നതു പോലെയാണു് ജയനെ കുറിച്ച് എത്രകേട്ടാലും മതിയാവില്ല വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു

    • @gitaindien8554
      @gitaindien8554 3 года назад +4

      മോചനം എന്ന സിനിമയിൽ അദ്ദേഹത്തിന്റെ ഡയലോഗ്...

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 года назад

      വളരെ സത്യം 👌👌👌

    • @martinkottoor6611
      @martinkottoor6611 2 года назад

      ്് സത്യം 🙏❤️💪👌🙌💐

  • @jishnus1548
    @jishnus1548 3 года назад +84

    "ഒരു താരം ഒരു നല്ല മനുഷ്യനായിരിക്കണമെന്ന് ജയൻ സാറിനെ കുറിച്ച് കേൾക്കുമ്പൊഴൊക്കെ ഓർമ വരും,പ്രണാമം🌹🌹🌹🌹🌹🌹

    • @panyalmeer5047
      @panyalmeer5047 3 года назад +1

      Jayan 🌠🌠🌠🌠jayan 💫💫💫💫🌀🌀🌀jayan 💥💥💥💥jayan 🌈🌈🌈🌈🌈🌈jayan 🦄🦄🦄🦄🦄jayan🌟🌟🌟🌟🌟jayan 💝💝💝💝🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐ഓര്‍മ്മകള്‍ക്കു മുന്നില്‍ ✨✨✨✨

    • @KesavanReghuvaran
      @KesavanReghuvaran Год назад

      😂😢😢😮😅

  • @krishnakala7605
    @krishnakala7605 2 года назад +11

    എനിക്കു ജയൻ സാർ നെ ഭയങ്കര ഇഷ്ടം ആണ്, അദ്ദേഹം പോയിട്ട് വർഷങ്ങൾ ആയീ ഇപ്പോളും അദ്ദേഹത്തിന്റെ ഫിലിം കാണുമ്പോൾ മനസിന്‌ വലിയ വേദനയാണ്. ഞാൻ കുഞ്ഞിലേ കോളിളക്കം ഫിലിം കണ്ടിട്ടു ഭയങ്കര കരച്ചിൽ ആരുന്നു. ജയൻ സാർ മരിച്ചു കഴിഞ്ഞ് അദ്ദേഹത്തിന്റെ ഫിലിംസ് കണ്ടാണ് ഞാൻ അദ്ദേഹത്തെ സ്നേഹിച്ചത്. ആ ബോഡി, ആ കണ്ണുകൾ, ആ അഭിനയം, എല്ലാം, നോക്കുമ്പോൾ ഇതുപോലെ ഒരാൾ ഇല്ല, അതാണ് ദൈവം ആയുസു കൊടുക്കാഞ്ഞേ, ഇന്നും അദ്ദേഹത്തിന്റെ ലാസ്റ്റ് നിമിഷങ്ങൾ, ഓരോരുത്തർ പറഞ്ഞു കേൾക്കുമ്പോൾ അന്ന് ഞാൻ ഉറങ്ങില്ല, ഭയങ്കര വിഷമം ആണ്, അത് കുറെ ദിവസം ഉണ്ടാകും, ഇന്നും അദ്ദേഹത്തിന്റെ ഫിലിം ഞാൻ കാണാറില്ല. കാരണം എനിക്കു കരയാൻ വയ്യ. അദ്ദേഹത്തിന് എന്നെ അറിയില്ല. അദ്ദേഹം മരിച്ചു പോയിട്ടും ഇന്നും ഞാൻ അദ്ദേഹത്തെപ്രണയിച്ചു kondhirikuva. സത്യമാണ് എനിക്കു ഇതുപോലെ vere ആരെയും ഇഷ്ടം ഇല്ല. എനിക്കു വയസു കുറവാ, എങ്കിലും അദ്ദേഹം എന്റെ മനസ്സിൽ ജീവിക്കുന്നു 🙏🙏🙏

  • @alextaylor9209
    @alextaylor9209 2 года назад +12

    അടുത്ത നാളുകളിൽ ഉണ്ടായ ഒരു സംഭവം...ഞാൻ 1st year Graduation പഠിക്കുന്ന എന്റെ മകളുമായി അജഗജാന്തരം കാണാൻ പോയി. അതിൽ എനിക്ക് അർജുൻ അശോക്.ജാഫർ ഇടുക്കി. തരികിട സാബു ഒഴികെ ആരെയും അറിയില്ല. ഹീറോ യുടെ (PEPE) intro ആയപ്പോൾ കാണികളിൽ ഞാൻ ഒഴികെ എല്ലാവരും ആർപ്പു വിളിച്ചു. 1969 model ആയ എനിക്ക് Pepe ye അറിയില്ലല്ലോ. ഞാൻ അനങ്ങാതെ ഇരുന്നു. വീട്ടിൽ വന്നു മോൾ പറഞ്ഞു. ഇപ്പോഴും പപ്പ ജയനെ മനസ്സിൽ വെച്ചോണ്ടു ഇരിക്കുകയാണ്. പിന്നെ എങ്ങനെയാണ് Pepe യെ അറിയുന്നത്. ശെരിയാണ് ജയൻ തന്നെയാണ് ഇപ്പോഴും എന്റെ മനസ്സിലെ evergreen Hero.

  • @jsclr9940
    @jsclr9940 3 года назад +42

    സർ.. നമ്മുടെ തലമുറയ്ക്ക് ആരായിരുന്നു ജയൻ എന്ന് താങ്കൾ നന്നായി വരച്ചു കാട്ടി.. ആറു വർഷം കൊണ്ടു ആറു നൂറ്റാണ്ടിലധികം നിലനിൽക്കുന്ന ഓർമ്മകൾ... ഇന്നോളം ആരുമില്ല.. ഇനിമേലും... നന്ദി..

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 года назад +2

      👌👌💯

    • @bindusanthoshhh
      @bindusanthoshhh 2 года назад +2

      Super അവതരണം sir. എന്റെ ഏറ്റവും ഇഷ്ട നടൻ ജയേട്ടൻ .. ലോകത്തുള്ള ഒരാൾക്കും ഇത്രയും സ്നേഹവും ആരാധനയും കിട്ടിയിട്ടില്ല. ഇനി കിട്ടുകയുമില്ല❤️❤️❤️❤️

  • @bindusanthoshhh
    @bindusanthoshhh 2 года назад +17

    ഞാൻ ഈ programme എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല അത്രയ്ക്ക് ജയേട്ടനെ കുറിച്ച് കേൾക്കു ന്നത് ഇഷ്ടമാണ്.❤️❤️❤️❤️❤️❤️

  • @bijuvijayan8459
    @bijuvijayan8459 3 года назад +9

    ഹായ് ദിനേശ് ഭായ് നിങ്ങൾ വളരെ മനോഹരമായി ജയനെ പറ്റി എപ്പിസോഡ് ചെയ്തു അതിനുമപ്പുറം ജയനെ പറ്റി പറയുമ്പോൾ നിങ്ങൾ വളരെ വികാരഭരിതനായി കാണുന്നു കാരണം അത്രയധികം ഇഷ്ടപ്പെടുന്നുഅതുപോലെതന്നെ ജയനെ പറ്റി എത്ര കേട്ടാലും ഞങ്ങൾക്കും മതിവരില്ല ഇതിനകത്ത് കാര്യങ്ങൾ അറിയാത്ത കാര്യങ്ങൾ താങ്കൾ ഞങ്ങളുടെ മുമ്പിൽ എത്തിച്ചു വളരെ സന്തോഷം ഇനിയും ഒത്തിരി ഒത്തിരി കഥകൾ കേൾക്കാൻ ജയനെ പറ്റി അറിയാൻ ആഗ്രഹമുണ്ട് ആ ഇതിഹാസത്തെ പറ്റി ഇനിയും നിങ്ങൾ എപ്പിസോഡ് ചെയ്യണം പ്ലീസ് ഒത്തിരി സന്തോഷം

  • @salmanmks3252
    @salmanmks3252 2 года назад +64

    ജീവിച്ചിരുന്നെങ്കിൽ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ആകുമായിരുന്നു നമ്മുടെ ജയൻ സർ😍😍

    • @adithyaok9189
      @adithyaok9189 2 года назад

      Sure🔥

    • @mohandaspalamoottle2903
      @mohandaspalamoottle2903 Год назад

      Yes👍

    • @FACTSBYSHAHIN
      @FACTSBYSHAHIN Год назад +2

      ഞാൻ ഒരു കിടു വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കു 👍🏻

    • @taitustv
      @taitustv Год назад

      @@FACTSBYSHAHIN wfyuoobgdytc

  • @shajivv4330
    @shajivv4330 3 года назад +43

    ജോഷി -ജയൻ, ഹരിഹരൻ -ജയൻ
    I v ശശി -ജയൻ, ഈ കൂട്ടുകെട്ടിൽ എത്രയോ പടങ്ങൾ..വരുമായിരുന്നു എല്ലാം മലയാളികളുടെ നഷ്ടം..

  • @abdulraheem4187
    @abdulraheem4187 2 года назад +12

    ജയൻ ഉണ്ടായിരുന്നെങ്കിൽ ഇന്നും സാഹസിക നടൻ ആയി തിളങ്ങി നിൽക്കും

  • @harri625
    @harri625 3 года назад +63

    ജയൻ സാറിനെ കുറിച്ച് കേൾക്കുമ്പോഴൊക്കെ കണ്ണ് നിറഞ്ഞു പോകുന്നു ..!

    • @jayakrishnanm9500
      @jayakrishnanm9500 2 года назад +2

      സത്യം

    • @martinkottoor6611
      @martinkottoor6611 2 года назад +4

      സത്യം🙏❤️ആ സ്റ്റൈലും ആ ചിരിയും ഒളിമങ്ങാതെ എന്നും ഓർമയിൽ തെളിഞ്ഞു നിൽക്കും😮അതിശയം ആണ് അദ്ദേഹത്തിന്റെ അഭിനയം, പാട്ടു സീനും പ്രണയ രംഗങ്ങളും, വില്ലൻ ഭാവങ്ങളും എല്ലാം എത്ര തൻമയത്വത്തോടെയാണ് ചെയ്തിരിക്കുന്നത്. ആ കണ്ണുകളിലെ തീക്ഷ്ണത അപാരവും അതിശയകരവുമാണ് ഇന്നും കാണുമ്പോൾ.🙏❤️😔

  • @abduljabbar-wf1hu
    @abduljabbar-wf1hu 3 года назад +33

    ജയൻ സാറിനെകുറിച്ച്എത്രകേട്ടാലും മതിയാവില്ല

  • @SureshKumar-ij5bp
    @SureshKumar-ij5bp 3 года назад +29

    ദിനേശസാറിന്റെ explanation ഒരു രക്ഷയില്ല ഗംഭീരം

  • @ganesht.g.5268
    @ganesht.g.5268 Год назад +9

    മലയാളിയുടെ മനസ്സിൽ എന്നും ജീവിക്കുന്ന അതുല്യ നടനാണ് ജയൻ. താങ്കളുടെ, അദ്ദേഹത്തെ കുറിച്ചുള്ള വളരെ നല്ലൊരു വീഡിയോക്ക് ഒരുപാട് നന്ദി 🙏🙏🙏

  • @ashiqmy4920
    @ashiqmy4920 3 года назад +59

    മലയാളിയുടെ നായക സങ്കല്പങളെ തിരുത്തി കുറിച്ച പൗരുഷം 🔥🥳

  • @aranmulamohandas429
    @aranmulamohandas429 Год назад +4

    ജയേട്ടനേക്കുറിച്ച് എത്രകേട്ടാലും മതിവരാത്ത ഒരാളാണ് ഞാൻ തീനാളങ്ങൾ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ 1979 ഫെബ്രു 22 ന്, മുണ്ടക്കയത്ത് മദം പാടിൽ തളച്ചിരുന്ന കോട്ടയം കിടങ്ങൂരുള്ള തെക്കനാട്ട് പാച്ചുപിലി ഫിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണൻ കുട്ടി എന്ന ആന ചങ്ങല പൊട്ടിച്ച് ഭീകാരാന്തരീക്ഷം ഉണ്ടാക്കുകയും ഷൂട്ടിങ് മുടങ്ങുകയും ചെയ്ത പത്രവാർത്ത കണ്ട് അവിടെയെത്തി ആ കൊലയാനയെ തളച്ച 20 വയസ്സുകാരായ രണ്ടു ചെറുപ്പക്കാരെയും ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ ആരാധകരുടെ നടുവിൽ വെച്ച് തോളിൽ തട്ടി അഭിനന്ദിക്കുകയും അദ്ദേഹത്തിന് ഏറെ പ്രിയമുണ്ടായിരുന്ന പൂട്ടും ചെറുപയറും പപ്പടവും ഞങ്ങൾക്കും തന്നതും തിരിച്ചു പോകാൻ നേരം സമ്മാനമായി 500 രൂപ ക്യാഷായി തന്നതും എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ മനസ്സിൽ സൂക്ഷിക്കുന്ന ആളാണ് ഞാൻ.
    NB:- ചാകര എന്ന സിനിമയുടെ ഷൂട്ടിങ് വേളയിൽ തൃശൂർ ജില്ലയിലെ വാടാനപ്പള്ളി ചിലങ്ക ബീച്ചിൽ വെച്ച് വാടാനപ്പള്ളി കൂരിയാൽ മരക്കമ്പനിയിലെ മറ്റൊരു കൃഷ്ണൻ കുട്ടി എന്ന ആനയുമായി ചെന്ന എന്നെ ശ്രീ ജയേട്ടൻ തിരിച്ചറിഞ്ഞതും അരികിൽ വിളിച്ച് കുശലം ചോദിച്ചതും എന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ തന്നെയാണ്.
    ആറന്മുള മോഹൻദാസ്,
    റിട്ടയേഡ് ആനക്കാരൻ ,
    ഗുരുവായൂർ ദേവസ്വം,
    ഗുരുവായൂർ ....
    994799 6230

  • @navasdarulaman7567
    @navasdarulaman7567 2 года назад +8

    സൂപ്പർ ദിനേശ് ഏട്ടാ ഒരുപാട് കാര്യം അറിയാൻ കഴിഞ്ഞു ഇനിയും ജയൻ ചേട്ടന്റെ ഓർമ്മകൾ പങ്ക് വെയ്ക്ക് 👍👍👍👍👍🙏

  • @surendrankk4789
    @surendrankk4789 2 года назад +7

    അനശ്വരനായ നടനെക്കുറിച്ച് ഇത്രയും വിശദമായി ഹൃദയസ്പർശിയായി പറഞ്ഞുതന്ന ശാന്തിവിള സാറിന് അഭിനന്ദനങ്ങൾ. അതുല്യപ്രതിഭകൾ വളരെക്കുറച്ചു പേരെ ദീർഘകാലം ജീവിച്ചിട്ടുള്ളു. പ്രണാമം.

  • @rknair615
    @rknair615 2 года назад +9

    വളരെയധിക൦ നന്ദി സ൪. എന്റെ ആരാധനാമൂ൪ത്തിയാണ് ജയ൯സാ൪.

  • @dineshsivasankaran6157
    @dineshsivasankaran6157 2 года назад +7

    ജയൻ സാറിനെ കുറിച്ചുള്ള ജീവിത പഠനവും വിശദീകരണയും അതി മനോഹരമായിട്ടുണ്ട്.. ദിനേശ് സാറിനോട് വീഡിയോ ഷെയർ ചെയുവാൻ കഴിഞ്ഞതിൽ നന്ദി നമസ്‍കാരം 🙏

  • @JoseJose-sw3fz
    @JoseJose-sw3fz 3 года назад +34

    ജയനെ മറക്കാൻ പറ്റുന്നില്ല

    • @Naseernasi786
      @Naseernasi786 Год назад

      ruclips.net/user/shortstYI36q0dGuQ?feature=share
      Jayan videos

  • @ajithknair5
    @ajithknair5 2 года назад +7

    ഗാർജ്ജനം ജയനെ വച്ച് ഷൂട്ട് ചെയ്ത് തുടങ്ങിയിരുന്നു അതിലെ പാട്ടിന്റെയും സ്റ്റണ്ടിന്റെയും ബിറ്റ് ജയന്റെ മരണ ശേഷം കാണിച്ചത് ഞാൻ കണ്ടിട്ടുണ്ട്

  • @vijayasubramanian9112
    @vijayasubramanian9112 2 года назад +9

    ഞങ്ങൾ 10std പഠിക്കുന്ന സമയം എല്ലാ കൂട്ടുകാരികളും രാവിലെ സ്കൂളിൽ പോകാൻ തയാറായി വീട്ടിൽ രാവിലെ പ്രാദേശിക വാർത്തകളിൽ ജയൻ വിമാന അപകടത്തിൽ മരണപ്പെട്ട വാർത്ത കേട്ട് ഒരു പാടു കരഞ്ഞു പിന്നെ എല്ലാ ജയൻ സിനിമ കാണുന്നതായിരുന്നു ഞങ്ങളുടെ സ്ഥിരം പരിപാടി 🌹🌹ഒരിക്കലും ജയൻ സാറിനെ മറക്കാൻ കഴിയില്ല

  • @prasadtsaranmula9476
    @prasadtsaranmula9476 3 года назад +25

    ഞങ്ങളൊക്കെ ജയ നാണെന്നു പറഞ്ഞു നടന്നിരുന്ന കാലം, ഇന്നും ആ ഓർമയിലാണ് ജീവിക്കുന്നത്, പ്രണാമം❤️🙏

  • @jayapalg8152
    @jayapalg8152 3 года назад +36

    ജയനെക്കുറിച്ച് എത്രകേട്ടാലും മതിവരില്ല. ദിനേശ്, താങ്കൾക്ക് നന്ദി.

  • @udayannellikkoth4892
    @udayannellikkoth4892 3 года назад +12

    ജയൻ സാർ ഉയിർ

  • @remadevi195
    @remadevi195 3 года назад +79

    ജയനെ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല. സാറിന്റെ സംസാരത്തിൽ നിന്നും ജയനോടുള്ള ആരാധന ഒന്നുകൂടി വർധിച്ചു. ജയന് കണ്ണീർ പ്രണാമം

    • @SamJoeMathew
      @SamJoeMathew 3 года назад

      കൊങ്ങികൾക്കും,, ചാണകംങ്ങൾക്കും, സുടാപ്പികൾക്കും അങ്ങനെ തോന്നു 🤪

    • @shiva20225
      @shiva20225 2 года назад

      Athe

  • @harismuhammed3536
    @harismuhammed3536 3 года назад +86

    ജയൻ സാറിന് അന്ന് അങ്ങനെ സംഭവിച്ചില്ല ആയിരുന്നുവെങ്കിൽ 60 വയസ്സാകുമ്പോഴേക്കും ആയിരത്തിൽ പരം സിനിമകളിൽ നായകനായി അഭിനയിച്ചു കാണുമായിരുന്നു ഒരുപക്ഷേ ലോക സിനിമകളിൽ നസീർ സാറിനെ ക്കാളും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടനെന്ന ഖ്യാതി ഉണ്ടാകുമായിരുന്നു എല്ലാം ദൈവവിധി അതുപോലെ നടക്കൂ

  • @rahulsr7214
    @rahulsr7214 3 года назад +33

    """ചന്ദ്രഹാസം"""
    കൂടെ ഓർമ്മിക്കണം നമ്മൾ, അനശ്വര നടൻ ജയനും നസീർ സാറും തകർത്തു അഭിനയിച്ച ചിത്രം ആണ്.

  • @VenuGopal-vh8wm
    @VenuGopal-vh8wm 3 года назад +38

    41 വർഷം 41 ദിവസം പോലെ തോന്നുന്നു ആ മഹാനാടൻ മനസ്സിൽ നിന്ന് മായുന്നേയില്ല

  • @anilkumarcs6495
    @anilkumarcs6495 2 года назад +12

    താങ്കളുടെ അവതരണം വളരെ മനോഹരമാണ്🌹

  • @premadasanm2893
    @premadasanm2893 3 года назад +48

    ഇങ്ങനെയൊരു എപ്പിസോഡ് ചെയ്തതിന് നന്ദി..!
    ലോക സിനിമയിലെ തന്നെ ആ മഹാ പ്രതിഭയെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും മനസിലൊരു വിങ്ങലാണ് ..!

  • @surendranathm6781
    @surendranathm6781 2 года назад +28

    ജയൻ ഇപ്പഴും മനസ്സിലൊരു വിങ്ങലയിനിൽക്കുന്നു.

  • @chandrabose2048
    @chandrabose2048 3 года назад +22

    ഇന്നും ജയൻ സാറിന്റെ മുഖം എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു

  • @rajeeshpudukad176
    @rajeeshpudukad176 3 года назад +38

    ജയൻ സാർ ജോലി രാജി വച്ചു ഇറങ്ങുബോൾ ഒരാൾ കൂടി ഒപ്പം ഇറങ്ങി അത് ഞങ്ങളുടെ നാട്ടുകാരൻ ആണ് പോൽസൺ കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ജയന്റെ കൂടെ അവസാനം അഭിനയിച്ചത് ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ ആണ് ഈ കഴിഞ്ഞ വർഷം പോൽസൺ ചേട്ടൻ നമ്മെ വിട്ടു പോയ്‌ എപ്പോളും ജയനെ കുറിച്ച് മാത്രം സംസാരിക്കുന്ന പോൽസൺ ചേട്ടൻറ്റെ ഓർമ്മക്ക് മുന്നിൽ പ്രണാമം. ഒപ്പം ജയൻ സാറിനും

    • @sundaramsundaram8409
      @sundaramsundaram8409 3 года назад +1

      ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ
      ദിലീപിന്റെ ചിത്രമാണ്

    • @rajeeshpudukad176
      @rajeeshpudukad176 3 года назад

      @@sundaramsundaram8409 അറിയാം പോൽസൺ ചേട്ടൻ അവസാനം അഭിനയിച്ചു അതിൽ

    • @sundaramsundaram8409
      @sundaramsundaram8409 3 года назад

      @@rajeeshpudukad176 ഏതു വേഷം

    • @rajeeshpudukad176
      @rajeeshpudukad176 3 года назад

      @@sundaramsundaram8409 ഒരു ഡോക്ടർ വേഷം പിന്നെ ആളുടെ മകൾ ആണ് ഭാവനയുടെ കൂട്ടുകാരി ആയി അഭിനയിച്ചിരിക്കുന്നത്

    • @alexrapheal7063
      @alexrapheal7063 3 года назад

      @@rajeeshpudukad176 bhavanaaa🧐

  • @muhammedsaleem9413
    @muhammedsaleem9413 3 года назад +13

    നന്നായി അവതരിപ്പിച്ചു. എത്ര പഴയ സംഭ വവും പുതിയ രീതിയിൽ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ...

  • @thekkupant785
    @thekkupant785 3 года назад +12

    മലയാളത്തിൻറെ മഹാനടൻ

  • @hamzahamza-ff5ph
    @hamzahamza-ff5ph 3 года назад +22

    നന്നായി ചെയ്‌ദ എപ്പിസോഡ് 🙏🙏🌹ജയൻ സാർ ഓർമകൾ മാത്രം പ്രണാമം സാർ

  • @lohivp8280
    @lohivp8280 Год назад +4

    തുഷാരം എന്ന സിനിമയിൽ ജയൻ അഭിനയിച്ചിരുന്നെങ്കിൽ അത് കാണാനുള്ള ഭാഗ്യം നമുക്കില്ലാതെ പോയി

  • @AntonyKd-ed4vs
    @AntonyKd-ed4vs 8 месяцев назад +3

    മരിച്ചിട്ട് 43 വർഷം മറക്കാൻ പറ്റില്ല ❤❤❤❤❤❤

  • @girishkumar.v.s1397
    @girishkumar.v.s1397 3 года назад +16

    jayan is a great man and a great actor

  • @athiradb9922
    @athiradb9922 3 года назад +11

    Jayan sir ennum evergreen star 🌟

  • @marychacko7915
    @marychacko7915 3 года назад +29

    Dinesh Sir.....Your adoration and high regards for the evergreen Jayan Sir is so contagious that I am now reading so much about him and have become a die hard fan. Your oratory skills are highly recommendable.👏👏👏

  • @kunjusumaaswathy279
    @kunjusumaaswathy279 3 года назад +71

    ചെറുപ്പത്തിൽ മരിയ്ക്കുന്നവർ എല്ലാ അർത്ഥത്തിലും ഭാഗ്യവാന്മാരാണ്. ഈ ലോക ദുരിതങ്ങളിൽ നിന്ന് നേരത്തെ മോചനം, എന്നും എക്കാലത്തും അവർ മറ്റുള്ളവർക്ക് മുന്നിൽ നിത്യഹരിതരായി ഇരിയ്ക്കുകയും ചെയ്യും 😍.

    • @unnimenon8852
      @unnimenon8852 3 года назад +1

      Correct

    • @remadevisreekumar1602
      @remadevisreekumar1602 3 года назад +4

      ചെറുപ്പത്തിൽ മരിച്ചവർ ഭാഗ്യവാന്മാർ പക്ഷേ ആ ചെറുപ്പക്കാരുടെ മാതാപിതാക്കളോ

    • @abhijith2482
      @abhijith2482 3 года назад +2

      @@remadevisreekumar1602 Adhe avaraanu eatavum hadhabhaagyar

    • @gopakumar8350
      @gopakumar8350 3 года назад

      ഒരു കൈ നോക്കുന്നോ

    • @sasidharank971
      @sasidharank971 3 года назад

      @@remadevisreekumar1602 allavarum otak varunu otayayi pokunu athraye ullu

  • @JoseJose-sw3fz
    @JoseJose-sw3fz 3 года назад +6

    ജയന് പകരം ജയൻ മാത്രം

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 2 года назад +8

    ഇപ്പോൾ 55വയസ്സിലെത്തി നിൽക്കുന്നവർക്ക് ജയനെ എങ്ങനെ മറക്കാൻ സാധിക്കും?.

  • @cheftimrobinson4770
    @cheftimrobinson4770 3 года назад +18

    Intro ഒഴിവാക്കിയതിൽ ഒത്തിരി സന്തോഷം... ഇപ്പോൾ അടിപൊളി 👏👌👍

    • @bijupv2884
      @bijupv2884 2 года назад +1

      ജയനേക്കുറിച്ച് ഇത്രയും ഭംഗിയായും കേൾവിസുഖത്തോടെയും സംഭവകഥകൾ വിവരിച്ച ദിനേശേട്ടന് അഭിനന്ദനങ്ങൾ എത്രപറഞ്ഞാലും പൂർത്തീകരിക്കാനാവാത്ത നഷ്ടം അതായിരുന്നല്ലോ ജയൻസാർ
      ഇടിമിന്നൽ പോലെവന്ന് അപ്രത്യക്ഷമായ ഒരുഭ്രമാത്മക പ്രതിഭാസം

  • @jeminijemini6934
    @jeminijemini6934 3 года назад +51

    ഇങ്ങനെ ഒരു നടന്‍ ഇനി ഉണ്ടാവില്ല 💔💔💔💔💔💔

  • @JoyalAntony
    @JoyalAntony 3 года назад +12

    Happy birthday to Mollywood Superhero The One & Only Legendary ❤Superstar 😎JAYAN😎

  • @ramesanvm8844
    @ramesanvm8844 2 года назад +44

    ജീവിച്ചിരുന്നെകിൽ ഒരുപാട് നല്ല സിനിമകൾ ഉണ്ടാകുമായിരുന്നു

  • @yadukrishna6530
    @yadukrishna6530 2 года назад +5

    കെട്ടിരുന്നുപോയി 👍🏻👍🏻👍🏻

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +6

    *ACTION HERO JAYAN SIR* 🌺🌺🌺🌺

  • @praveenkaasi5432
    @praveenkaasi5432 Год назад +4

    അവസാനം ജയൻ സാറിന്റെ ഓർമ്മകൾ എന്നും കൂടെ കൊണ്ട് നടന്ന ജയൻ സാറിന്റെ അനുജന്റെ മകൻ കണ്ണനും വിടവാങ്ങി

  • @SantoshKumar-fr1yo
    @SantoshKumar-fr1yo 3 года назад +32

    ജയൻ എന്നും ജയൻ തന്നെ.... ❤❤

  • @tessyjohnjoseph8889
    @tessyjohnjoseph8889 3 года назад +13

    S_a_t_h_y_a_meva J_a_y_a_the. Gentlemen of Malayalam film industry .🙏

  • @viswanadhan9880
    @viswanadhan9880 3 года назад +14

    ദീപം സിനിമ ഓടുമ്പോഴാണ് ജയൻ സാർ മരിച്ചത് എഴുതിക്കാണിച്ചത്. മൂർഖൻ അല്ല.

    • @SabuXL
      @SabuXL 3 года назад

      അതേ ചങ്ങാതീ. അതാണ് സത്യം

  • @vishnut9009
    @vishnut9009 3 года назад +9

    നക്ഷത്രങ്ങൾ ഒരുപാടുണ്ട് സൂര്യൻ ഒന്നേ ഒള്ളു.... He is a goat

  • @gopalanmtgopalanmt9739
    @gopalanmtgopalanmt9739 2 года назад +6

    സാർ വാക്കുകൾ കണ്ണു നിറയുന്നു 👌👌👌🙋🙋🙋

  • @JoyalAntony
    @JoyalAntony 3 года назад +8

    എന്റെ ദിനേശ് ചേട്ടാ നിങ്ങൾ ഈ പറയുന്നതിൽ ചില തെറ്റുകൾ ഉണ്ടെങ്കിലും ഒറ്റയിരിപ്പിന് ഇതു മുഴുവൻ കേട്ടത് ജയൻ സാറിനോടുള്ള അടങ്ങാത്ത ആവേശവും സ്നേഹവും ആദരവും കൊണ്ടാണ് ❤

  • @sonyjoseph485
    @sonyjoseph485 3 года назад +11

    ജയൻ ഇഷ്ടം ❤️ ❤️

  • @riyasuraj2320
    @riyasuraj2320 2 года назад +8

    Jayan sir ❤️

  • @shihabshiya4212
    @shihabshiya4212 3 года назад +5

    എനിക്ക് ഇതു kazhiyadhrkkte.. എന്ന് ആഷിച്ചുപോയി.. സൂപ്പർ 😢ചേട്ടാ 👍👍👍👍👍... ജയൻ 🥰😪😪😪

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +6

    *സൂപ്പർ ഹീറോ ജയൻ സർ💓💓*

  • @nizamudeens5937
    @nizamudeens5937 3 года назад +13

    ജയൻ ഒറ്റ ശ്വാസത്തിൽ കെട്ടിരിക്കാം

  • @user-ku3th2yr4z
    @user-ku3th2yr4z 3 года назад +38

    ദിനേശ്സാറിന്റെ അവതരണങ്ങൾക്ക് ഒരു പ്രത്യേക മാസ്മരികതയുണ്ട് ‼️😊👌

  • @faizalmuhammad1747
    @faizalmuhammad1747 3 года назад +4

    ദിനേശ് ഏട്ടാ നിങ്ങൾ സിനിമ ലോകത്ത ഒരു പാട് അറിവുകൾ പറഞ്ഞു തന്നതിന് അതിമായിട്ടു നന്ദി അറയിച്ചു കൊള്ളാട്ടോ ഇനിയും ഒരുപാട് കേൾക്കാൻ കൊതിക്കുന്നു ആരെയും ഭയക്ത ആ ശബ്തം എന്നും കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു നന്ദി

  • @siddikchakkarakallu9330
    @siddikchakkarakallu9330 2 года назад +7

    സൂപ്പർ സാറ്റർഡേ ഒൺലി ജയൻ സാർ

  • @asainaranchachavidi6398
    @asainaranchachavidi6398 3 года назад +5

    ഇവിടെ പ്രേം നസീർ എന്ന പകരം വെക്കാനില്ലാത്ത മനുഷ്യ സ്നേഹിയെ ഓർക്കേണ്ടതുണ്ട് = ജയൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയത്ത് സാഹസ സീനുകളിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി സംസാരിച്ചിരുന്നു അതിനൊക്കെ ഇവിടെ വേറെആളുകളുണ്ട് നിങ്ങൾ ഒരു തിരക്കുള്ള നടനാണ് വല്ല അപകടമോ മറ്റോ പറ്റിപ്പോയാൽ പിന്നീട് അത്‌ സിനിമയെയും നിമ്മാതാക്കളെയും ബാധിക്കും എന്ന ഉപദേശം പ്രേം നസീർ നൽകിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് അത്‌ അദ്ദേഹം ചെവിക്കൊണ്ടില്ലത്രേ

  • @rajnbr1
    @rajnbr1 3 года назад +9

    ഒന്നും പറയാനില്ല സർ, GREAT

  • @jacksongeorge3948
    @jacksongeorge3948 3 года назад +10

    പതിവുപോലെ വളരെ നല്ല എപ്പിസോഡ് ...🙏🙏🙏

  • @prakashbnair3552
    @prakashbnair3552 Год назад +7

    സിനിമയ്ക്ക് വേണ്ടി അഭിനയിച്ചു സിനിമയ്ക്ക് വേണ്ടി മരിച്ചു ഇങ്ങനെ ഒരാളെ നമ്മുടെ രാജ്യത്തിൽ തന്നെ ആരുമില്ല ഇദ്ദേഹത്തിന്റെ പേരിൽ അവാർഡ് ഇന്ത്യൻ സിനിമയിൽ ഉണ്ടാകണം

  • @manitharayil8823
    @manitharayil8823 3 года назад +16

    ഒരുസൂര്യൻഒരുചന്ദ്രൻഒരൊറ്റജയൻ....

  • @shreejithshaji7418
    @shreejithshaji7418 3 года назад +8

    രോമാഞ്ചം

  • @minisasi6716
    @minisasi6716 2 года назад +8

    എത്ര കേട്ടാലും കണ്ടാലും മതിവരാത്ത കേരളത്തിലെ പ്രേക്ഷർക്ക് ഒരേ ഒരു നടൻ പ്രിയ പെട്ട ജയൻ മാത്രം

  • @ckrajesh4748
    @ckrajesh4748 3 года назад +6

    Jayan is the great

  • @girishkumar7408
    @girishkumar7408 Год назад +2

    ജയൻ സിനിമ കളുട് പേര് എല്ലാം ജയന് പോലെ സൂപ്പർ

  • @user-qw6qf2dj5s
    @user-qw6qf2dj5s 3 года назад +3

    ദിനേശ് ചേട്ടൻ അറിയാൻ അന്തരിച്ച അവരുടെ സിനിമ കാര്യങ്ങൾ പറയുമ്പോൾ നിരവധി തെറ്റുകൾ കടന്നു കൂടുന്നുണ്ട് ജൂലൈ 26 ആണ് ജയൻ ജന്മദിനം എന്നാണ് ഞാൻ കേട്ടിട്ടുള്ളത് അതുപോട്ടെ പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രത്തിന് റക്ക മെൻറ് ചെയ്തത് ജയൻറെ സുഹൃത്ത് ശാരംഗപാണി വഴിയായിരുന്നു ജയഭാരതി വഴിയല്ല ജയഭാരതി ശുപാർശചെയ്ത പഞ്ചമി ലേക്കാണ്. പാവാടക്കാരി എന്ന ചിത്രത്തിൽ ജയൻ അഭിനയിച്ചിട്ടില്ല ദീപം അന്തപുരം എന്നീ ചിത്രങ്ങൾ തീയേറ്ററിൽ കളിക്കുമ്പോഴാണ് ജയൻ മരണമടയുന്നത് മൂർഖൻ അല്ല. Jayan മരണമടയുന്നത് നവംബർ 16 ആണ് ക്രിസ്മസ് റിലീസ് ആയിരുന്നു മഞ്ഞിൽവിരിഞ്ഞപൂക്കൾ. അപ്പോൾ ആ ചിത്രം തീയേറ്ററിൽ നിന്ന് ജയൻ കാണാനിടയില്ല ചിലപ്പോൾ preiview കണ്ടിരിക്കാം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആകുന്നതിനെ മുമ്പ് മുമ്പ് ഉദയായുടെ യുടെ സഞ്ചാരി എന്നാ എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിരുന്നു. ഏതോ ഒരു സ്വപ്നം മുമ്പ് മകം പിറന്ന മങ്ക .അച്ചാരം അമ്മിണി ഓശാരം ഓമന എന്നീ ചിത്രങ്ങളിൽ jayanനല്ല വേഷം ചെയ്തിരുന്നു. ജയൻ മരിക്കുന്ന ദിവസം മുണ്ടക്കയത്തെ അ ഒരു സ്ത്രീയുമായി അവിഹിത ബന്ധം എന്ന വാർത്ത ഒരു മാസികയിൽ വന്നത് jayanവിഷമം ഉണ്ടാക്കിയിരുന്നു നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് ആ സംഭവം ഒത്തുതീർപ്പ് ആകണമെന്ന് പത്രാധിപരുമായി ജയൻ സംസാരിച്ചിരുന്നു അതിനുശേഷമാണ് ആണ് ഷൂട്ടിംഗിൽ പങ്കെടുക്കുന്നതും മരണ മടയുന്ന തും ഇത് ഞാൻ പറഞ്ഞതല്ല ഗോവിന്ദൻകുട്ടി വെള്ളിനക്ഷത്ര എന്ന വാരികയിൽ എഴുതിയതാണ. ആദ്യകാലത്ത് ജയന് സിനിമ കാർ അവഗണിച്ചിരുന്നു കഷണ്ടിയും പതിഞ്ഞ മൂക്കും കാരണമെന്ന് എന്ന ഗോവിന്ദൻകുട്ടി എഴുതിയിട്ടുണ്ട് ജയൻ കരിമ്പന എന്ന ചിത്രത്തിൽ ക്രെയിൻ ഉപയോഗിച്ചല്ല ശരിക്കും കയറുകയായിരുന്നു. പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രത്തിന് ശേഷം പൂന്തേനരുവീ എന്നാ ചിത്രത്തിൽ നന്ദിതാ ബോസിൻറെ ഭർത്താവായിjayan അഭിനയിച്ചിരുന്നു ഒരു വിമാനാപകടത്തിൽ തുടർന്ന് ആ കഥാപാത്രം മരിക്കുകയായിരുന്നു. ആരും അത് പരാമർശിച്ച കാണുന്നില്ല അതേ സമയത്താണ് ശാപ മോഷത്തിൽ അഭിനയിക്കുന്നത് അതിനുശേഷം രവികുമാർ നിർമ്മിച്ച ച്ച എബി രാജി സംവിധാനം ചെയ്ത ഉല്ലാസയാത്രയിൽ അഭിനയിച്ചിരുന്നു അതിനുശേഷമാണ് പഞ്ചമി. സ്ഫോടനം എന്ന ചിത്രത്തിൽ ജയൻ റെ വേഷം സുകുമാരൻ ആണ് ചെയ്തത് സുകുമാരൻ റെ വേഷം സോമനും സോമൻ റെ വേഷം മമ്മൂട്ടിയും ആണ് ചെയ്തത്

  • @sunithajay9200
    @sunithajay9200 3 года назад +7

    Wwwoooww what a great narration & informations.. Thank you sir. You're really a die hard fan of Jayan Sir. 🙏🙏

  • @laila3931
    @laila3931 3 года назад +7

    "റോജാമലരെ..."കണ്ടു. 👌👍സൂപ്പർ ലവ് സോങ്.. 👌ഇതുപോലെ ഒരു എപ്പിസോഡിൽ ദിനേശ് സാർ പരിചയപെടുത്തിയ ഒരു പാട്ടുകാരനുണ്ട്, സജീഷ് പരമേശ്വരൻ.👍

  • @jishnus1548
    @jishnus1548 3 года назад +26

    "ആരായിരുന്നു നടിയും ആ അച്ചയാനും?നടി റീനയാണോ ആ നടി🤔🤔🤔🤔🤔🤔🤔

  • @karthikaryan5608
    @karthikaryan5608 11 месяцев назад +2

    പറഞ്ഞ കാര്യം വാസ്തവമാണ്.. ഇന്ന് ഈ മനുഷ്യൻ ജീവിച്ചിരുന്നെങ്കിൽ STARDOM ചില്ലറയൊന്നുമായിരിക്കില്ല.❤❤❤️

  • @Sivasiva-qi1gg
    @Sivasiva-qi1gg 3 года назад +4

    സാർ അടിപൊളി ഒന്നും പറയാനില്ല 👌👌👌❤️❤️

  • @truegold1700
    @truegold1700 10 месяцев назад +3

    തുടക്കം മുതൽ അവസാനം വരെ അഭിനയിച്ച എല്ലാ സിനിമയിലും ഒരു സീനിൽ പോലും ബോറടിപ്പിക്കാത്ത ഒരു നടൻ
    ഇനി ജനിക്കുമോ വില്ലനായാലും നായകനായാലും
    ഇന്നത്തെ നടൻമാർക്ക് അതിന് കഴിയുമോ?
    ശരഞ്ജരത്തിൽ ഒരു നടത്തം ഉണ്ട് അത് കോരിത്തരിപ്പിക്കും

  • @babubabu6968
    @babubabu6968 3 года назад +7

    അറിയാത്ത പല വിവരണവും അറിയാൻ കഴിഞ്ഞു... സ്നേഹം ദിനേശട്ടാ...

  • @santhoshar9836
    @santhoshar9836 2 года назад +12

    ആരാധന തോന്നിയിട്ടുള്ള ഒരേ ഒരു നടൻ

  • @shironkurian6631
    @shironkurian6631 3 года назад +12

    Excellent episode Chetta 👍👍👍

  • @salamvs6268
    @salamvs6268 3 года назад +11

    ജയനെ കുറിച്ചുള്ള അവതരണം വളരെ നല്ലത് .പക്ഷെ ജയൻ മരിച്ചു എന്നതു് വിശ്വസിക്കാൻ പറ്റില്ല .ജയൻ ഉണ്ടായിരുന്നെങ്കിൽ മമ്മൂട്ടി എന്ന നടൻ ഉടനെയൊന്നും വരാൻ പോകുന്നില്ല

    • @arunvalsan1907
      @arunvalsan1907 3 года назад

      Aaru eppol varum pokum ennu aarkkum pravachikkaan pattilla....munpu jnaanum inganey chila calculations nadathiyirunnu NARAIN ....CLASSMATESloodey star aakumennum KUNCHACKO BOBAN ini varillennum....ennaal calculations thettichu kondu DILIP ntey best friend aaya LAL JOSE thanney DILIPntey ethiraali says KUNCHACKO kku ELSAMMA ENNA AANKUTTY loodey oru break koduthu pinneedu thirinju nokkendi vannittilla

  • @soorajnandana7477
    @soorajnandana7477 3 года назад +7

    Legend super hero Jayan sir ,my super hero ❣️,💓❤️💖💞

  • @Rajan-f7r
    @Rajan-f7r Месяц назад +2

    ജീവനുള്ള കാലം മറക്കില്ല ജയൻ സാറിനെ

  • @faihan4211
    @faihan4211 3 года назад +44

    മലയാളത്തിന്റെ ഇതിഹാസം ❤ജയൻ ❤

  • @abdullahkutty8050
    @abdullahkutty8050 9 месяцев назад +2

    ഇല്ല ജയൻ സാർ മരിച്ചിട്ടില്ല...ലക്ഷകണക്കിന് മലയാളികളുടെ ഹൃദയത്തിലൂടെ അങ്ങ് ജീവിക്കുന്നു.

  • @sureshchadayamangalam8533
    @sureshchadayamangalam8533 3 года назад +12

    സഞ്ചാരി ജയൻ നസീർ മോഹൻലാൽ

  • @sreekumarampanattu4431
    @sreekumarampanattu4431 3 года назад +8

    Six years...123 Films....viswasikkan pattunnilla ...hard work cheithittundakum....Pranamam...

  • @saji.a.sanjiliayet7518
    @saji.a.sanjiliayet7518 Год назад +3

    MEGASTAR മെഗാസ്റ്റാർ JAYAN ജയൻ 👍👍👍👍👍👍👍👍👍

  • @AnilKumar-gu8ok
    @AnilKumar-gu8ok 3 года назад +9

    നല്ല അവതരണം.. ഏറെ ഇഷ്ടമായി

  • @harir3978
    @harir3978 3 года назад +11

    ജയൻ ❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +15

    Late actor Mr. Jayan is coming alive here , as Mr. Shanthivila Dinesh once again brought
    Mr. Jayan to the forefront , as he uncover some of those hidden facts about the late
    actor which has not been heard before , as listeners turned out to be curious to know
    more about their favorite actor , as Shanthivila Dinesh succeeds well to present before
    viwers , Jayan's journey from Sapamoksham to Kolilakkam which saw the actor creating
    history by becoming a super hero , that too within a very short span of time. It was a
    well made episode in which Dinesh presented with authenticityand acumen , several
    anecdotal events connected with Jayan , which turned out to be matters of interest
    and catching lot of attention. A magical actor that Jayan was, the more we listen to
    others speaks about him , the more we become inquisitive to learn about him.
    The late actor had left such kind of an image in the minds of millions of his fans.

  • @m4u586
    @m4u586 2 года назад +3

    My favorite super star of mollywood jayan sir..... ❤❤❤😘
    Jayan sir ippozhum undayirunnengil orupad action movies namukk labhichene....

  • @unknownpersonunknown3678
    @unknownpersonunknown3678 2 года назад +4

    Ayyankaali🥰🥰jayan🥰🥰🥰