Shobha | Shanthivila dinesh | LIGHTS CAMERA ACTION

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 616

  • @starkid3639
    @starkid3639 2 года назад +6

    Mr.ദിനേശ് എത്ര മനോഹരമായിട്ടാണ് നിങ്ങൾ വീഡിയോ അവതരിപ്പിക്കുന്നത്, ശോഭയുടെ ചെറിയ ഒരു ആരാധകനായിരുന്നു, നന്ദികെട്ട ലോകമാണല്ലോ നമ്മളും വസിക്കുന്നതു് ഒത്തിരി തുറന്നിടച്ചു സംസാരിക്കുന്നു നിങ്ങൾ, ഒരു അപേക്ഷയുണ്ട്, ശത്രുക്കളെ ഉണ്ടാക്കരുത്, അവർ ഉപദ്രവിക്കും ചതിക്കും, ശോഭക്ക് ആധരാജ്ഞലികൾ, God bless you Denesh!

  • @smithazworld5793
    @smithazworld5793 3 года назад +156

    പണ്ടൊക്കെ അമ്മ കഥ പറയുന്നത് കേൾക്കുവാൻ എന്ത് ഇഷ്ടം ആയിരുന്നു ഇപ്പോൾ ദിനേശ് ചേട്ടൻറെ വീഡിയോ കാണുവാനും

  • @sandrosandro6430
    @sandrosandro6430 3 года назад +135

    ശോഭയിൽ കണ്ട സ്പാർക് മറ്റൊരു നടിയിലും കണ്ടിട്ടില്ല. Was a rare gem.

  • @sreenivasankv2669
    @sreenivasankv2669 3 года назад +14

    ശോഭയുടെ മരണം ഇത്രയും വർഷം കഴിഞ്ഞട്ടും ഒരു വിങ്ങലായി ഹൃദയത്തിൽ വേദനയായി നിൽക്കുന്നു, മരണമില്ലാത്ത ഓർമകളുമായി പ്രിയ നടി ശോഭ 🌹

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 года назад +15

    Exactly Dinesh what you have mentioned here is 100% true. My Sincere request to you is when you are telling what is happening in casting call you should also give some suggestions to our kids especially girls how to be safe and protect them of there own. Thanks a ton

  • @sreejithsa8887
    @sreejithsa8887 3 года назад +39

    ദിനേശ് സാറിന്റെ വീഡിയോസ് ഓരോന്നും ഹൃദയപൂർവ്വം കാണുന്നു. സൂക്ഷിക്കുന്നു. പഴയകാല സിംഹങ്ങളുടെ വീരകഥകൾ, ദുരന്തങ്ങൾ, ജീവിതം - സരളമായ ശൈലിയിൽ കേൾക്കാൻ എന്നും ആനന്ദമാണ്. അങ്ങയുടെ channel വൻ വിജയം നേടട്ടെ 🙏🙏🙏

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 года назад +32

    ഒരു പ്രത്യേകഭംഗി ഉണ്ടായിരുന്നു നിഷ്കളങ്കയായ ശാലീനസുന്ദരി കോട്ടയത്ത്‌ ചിത്രാസ്റ്റുഡിയോവിൽ ഇരിക്കുന്ന അവരുടെ ഫോട്ടോ ഇപ്പോഴും ഓർമയിൽ

  • @akpakp369
    @akpakp369 3 года назад +55

    ദിനേശ് ഉള്ളത് തുറന്നു പറയുന്നവനാണ് നിങ്ങൾ👍
    നിലവിളക്കിന്റെ തിരിയിൽ
    പറന്നു വീണ ശോഭ എന്ന
    ഈയാം പാറ്റയ്ക്ക്
    രണ്ടു തുള്ളി കണ്ണൂനീർ🙏

  • @Salim12350
    @Salim12350 3 года назад +35

    Hats off to you dear Dinesh. ഞാൻ ഇന്നോസ്ന്റ്റും ജോർജ്യും ഡേവിടും ചെയ്ത വൃത്തി കേടുകൾ പറയില്ല എന്നാണ് ധരിച്ചത്. ശോഭയുടെ അമ്മ മരിച്ചത് ഈ വൃത്തി കെട്ടവൻ മാരുടെ ശോഭയെ മരണശേഷം വ്യക്തി ഹത്യ ചെയ്യാൻ എടുത്ത ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമ മൂലം ആണ്.രണ്ടെണ്ണം ചത്തു.ഒരു വൃത്തി കെട്ടവൻ ബാക്കി.

    • @sivadassivadas5754
      @sivadassivadas5754 3 года назад +2

      മാറാരോഗത്തിൽ ആണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад +4

      അവരത് ചെയ്തത് മറ്റൊരു ഉദ്ദേശത്തില്‍ ആകാം. അവരുടെ മരണത്തെ ,വിവാദം ആക്കാന്‍ സിനിമലോകം രവിമേനോന്‍,നാഗവള്ളി,ജലജ സുകുമാരന്‍,ജോര്‍ജ്, എല്ലാവരും ഒത്തു കൂടണമായിരുന്നു.

  • @aswathyshaju710
    @aswathyshaju710 3 года назад +35

    നല്ലൊരു പെൺകുട്ടി. എന്തൊരു ശാലീനസൗന്ദര്യം ആയിരുന്നു. ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ അമ്മയയൊക്കെ അഭിനയിക്കാർന്നു 😭😭😭😭

  • @nanichand
    @nanichand 3 года назад +22

    ശോഭയുടെ അഭിനയത്തിന് ഒപ്പം മലയാളത്തിലെ ഒരു നടിയും ഇതുവരെ എത്തിയിട്ടില്ല.ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന നടി.😢

    • @VijayaKumar-lw7xx
      @VijayaKumar-lw7xx 3 года назад +3

      1978-79കാലഘട്ടത്തിൽ ശോഭ കാഴ്ച വെച്ച അഭിനയം, കാലം ഇത്രയായിട്ടും പുതുമ നശിച്ചിട്ടില്ല.

    • @vichuvlogs7363
      @vichuvlogs7363 2 года назад

      @@VijayaKumar-lw7xx sathyam

  • @anilchandran9739
    @anilchandran9739 3 года назад +34

    അവരൊരു മലയാളി ആയിരുന്നു എന്നു പോലും ഇപ്പോഴാണ് അറിയുന്നത്. 🙏💐

  • @elzaantony1004
    @elzaantony1004 3 года назад +75

    അന്ന് സിനിമാ ലോകം ബാലു മഹേന്ദ്ര യോടൊപ്പം, ഇന്ന് ദിലീപിനോടൊപ്പം 😊

  • @varghesens2815
    @varghesens2815 3 года назад +19

    ഓർക്കുമ്പോൾ മനസ്സിൽ ഇന്നും നോവുന്നർത്തുന്ന നടി, അമ്മ പ്രേമയെ ഓർക്കുമ്പോൾ അതിലും ദുഖമുണർത്തുന്നു.

  • @jesuis316
    @jesuis316 3 года назад +7

    നമ്മുടെയൊക്കെ കലാലയ ജീവിതകാലത്ത് ശോഭ ഹരമായിരുന്നു. അവരായിരുന്നു എല്ലാം. മറ്റുള്ളവരൊക്കെ വെറും നടിമാരായിരിന്നു. ശോഭ ആവട്ടെ ഹൃദയം കവർന്നവളും. അഭിനയ മികവിൽ താരതമ്യം ചെയ്യാവുന്നവർ സ്മിത പാട്ടീൽ മാത്രമായിരുന്നു. അവരും അകാലത്തിൽ പൊലിഞ്ഞു പോയി. നല്ല സിനിമകളുടെ പുഷ്കല കാലഘട്ടമായിരുന്നു അത്.
    ശോഭ ഇന്നും നമ്മുടെയൊക്കെ മനസ്സിൻ്റെ ആഴങ്ങളിലെവിടെയോ ഒരു മുറിവ് ആണ്. നമ്മുടെയൊക്കെ ആദ്യ പ്രണയിനിയും അവൾ തന്നെയായിരിക്കാം.
    താങ്കളുടെ വാക്കുകൾ ആ മുറിവുകളിലെവിടെയോ ഒന്ന് പതുക്കെ സ്പർശിച്ചപ്പോൾ ചോര പൊടിഞ്ഞു.
    Shoba is haunting.She still haunts us.

  • @sreeragssu
    @sreeragssu 3 года назад +13

    18 വയസ് തികയുന്നതിന് മുന്നേ ജീവന്‍ വെടിഞ്ഞു.. എന്തൊരു കഷ്ടമാണ്.. 23 വയസിന് മൂത്ത വ്യക്തിയുമായി വിവാഹം.. മരണം ചുരുളറിയാത്ത രഹസ്യം..
    ഇന്നാണെങ്കില്‍ ഭര്‍തൃ പീഡനം പോലെയുള്ള കേസുകളില്‍ ബാലു മഹേന്ദ്ര അറസ്റ്റിലായേനെ..

  • @ravinp2000
    @ravinp2000 3 года назад +26

    Shoba was really a talented actress....Thanks for this episode.... Aadaranjalikal

  • @chamundy4228
    @chamundy4228 3 года назад +13

    താങ്കളുടെ വാക്കുകൾ വളരെ അർത്ഥവത്താണ് ,എനിക്ക് വല്യ നടിയാകണം ,വലിയ ആളാവണം എന്ന് വിചാരിച്ച് ഇറങ്ങി തിരിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടത്

  • @unnimenon8852
    @unnimenon8852 3 года назад +54

    നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ..... തുളസി kathirila ചൂടി.. എന്ന ഗാനം മതി.. ശോഭയെ ഓർമിക്കാൻ.... ശോഭ.. രവിമേനോൻ..... ജോഡി

    • @bindhumurali3571
      @bindhumurali3571 3 года назад +1

      👍

    • @catwalk100
      @catwalk100 3 года назад +7

      ശരബിന്ദു മലർദീപംനീട്ടീ സു രഭിലയാമങ്ങൾ ശ്രുതിമീട്ടി ..ഹിമശൈല സൈകത ഭൂമിയിൽ ...എന്നീ ഗാനങ്ങളോളം വരുമോ .??

    • @apriyasathyangaldrnairbmr9449
      @apriyasathyangaldrnairbmr9449 3 года назад +3

      @@catwalk100 ശരദിന്ദു ആണ്, ബിന്ദു അല്ല....

    • @catwalk100
      @catwalk100 3 года назад

      @@apriyasathyangaldrnairbmr9449 ശരി നന്ദി വരികൾ പൂർണ്ണമായി അറിയില്ല .

    • @minirobin6561
      @minirobin6561 3 года назад

      Ya true

  • @rinuar7414
    @rinuar7414 3 года назад +15

    ചേട്ടാ ,,മയൂരി എന്ന ഒരു നടി ഉണ്ട് ,വിനയൻ സംവിധാനം ചെയ്ത ആകാശഗംഗയിലെ യക്ഷി ആയി എത്തിയ താരം ,,ആകാശഗംഗ എന്ന ചിത്രത്തെകുറിച്ച് പറയുമ്പോൾ പോലും ഒരിക്കലും വിനയൻ പോലും കൂടുതൽ ആയി ആ നടിയെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ല ,ആ നടിയെകുറിച്ചും പറയാമോ

  • @nishanth7186
    @nishanth7186 3 года назад +16

    തിരിച്ചറിവില്ലാത്ത പ്രായത്തിൽ ആ സിനിമ കണ്ടിട്ടുണ്ട് മുതിർന്നവർ പറഞ്ഞിട്ടുണ്ട് ആ നടിയെക്കുറിച്ചു ഇപ്പോഴാണ് സത്യം മനസ്സിലായത്....😔😔😔🙏🙏🙏

  • @eastmanmg8801
    @eastmanmg8801 Год назад +14

    മനസാക്ഷി എന്നത് ഒരിക്കലുമില്ലാത്ത വികൃത ലോകമാണ് സിനിമലോകം. അന്നും ഇന്നും.

  • @Sanju12968
    @Sanju12968 3 года назад +55

    അണ്ണന്റെ വീഡിയോ വരുമ്പോൾ ആണ് ഇന്നു സൺ‌ഡേ ആണ് എന്ന് പ്രവാസി ആയ ഞാൻ ഓർമിക്കുന്നത്

  • @noushadr6920
    @noushadr6920 3 года назад +4

    നല്ല രീതിയിൽ ചില അപ്രിയ സത്യങ്ങൾ പറഞ്ഞു... ഇതൊക്കെ പറയുവാൻ താങ്കളെങ്കിലുമുണ്ടല്ലോ. എല്ലാവിധ ആശംസകൾ... അതോടൊപ്പം ആ അനുഗ്രഹീത നടിയുടെ അകാല വിയോഗത്തിൽ ഇന്നും ദുഃഖത്തോടെ പ്രണാമമർപ്പിക്കുന്നു.

  • @aju556
    @aju556 3 года назад +24

    ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമ അതിമനോഹരമായ ഒരു ക്ലാസിക് സിനിമയാണ്. നായകൻ വില്ലൻ എന്ന ഫോർമാറ്റിൽ സിനിമ കാണുന്നവർക്ക് പ്രശ്നം തോന്നുമായിരിക്കും.

    • @revanth3508
      @revanth3508 3 года назад

      Nonsense . It was wrong to portray shobha in such a detestable way

  • @ramachandranpp458
    @ramachandranpp458 3 года назад +6

    സർ, അർത്ഥവത്തായ അവതരണം. എന്റെ വീക്ഷണം, ആരെന്തുപറഞ്ഞാലും സിനിമയുള്ളിടത്തോളം കാലം ഇത്തരം ക്രൂരമായ വൃത്തികേടുകൾ തുടർന്നുകൊണ്ടേയിരിക്കും. മനോഹരമായ ഹോട്ടലിന്റെ മുൻവശവും പിൻവശവും പോലെ. വെളിച്ചം കണ്ടു മതിഭ്രമിച്ചു വരുന്ന ഈയാം പാറ്റകൾ വന്നുകൊണ്ടേയിരിക്കും, ചിലതു പല്ലികളുടെ വായിൽ പെടും മറ്റുള്ളവ കുറച്ചു പാറിപ്പറന്നു ചിറകു കൊഴിഞ്ഞു, മണ്ണിൽ വീണു പുഴുക്കളെപ്പോലെ ഇഴഞ്ഞു, ചത്തുപോവും...!

  • @HariKumar-jt1qs
    @HariKumar-jt1qs 3 года назад +3

    Mr. Dinesh this is your best upload. This remembrance was really worthy deserving and a good tribute too. Shobha and Smithapatil were two brilliant actresses Indian cinema ever produced.Both of them had the same fate. May the souls rest in peace.We expect such good uploads from you further.

  • @vimalsachi
    @vimalsachi 3 года назад +15

    Dineshan sir thank u for this very informative video, ur stroy is very truthful v need like u sir god bless. U sir💕💐🙏🇮🇳

  • @arunmohanan7320
    @arunmohanan7320 3 года назад +35

    നടി വിജയശ്രിയുടെ മരണത്തെക്കുറിച്ചു ഒരു എപ്പിസോഡ് ചെയ്യണേ അണ്ണാ....

  • @catwalk100
    @catwalk100 3 года назад +14

    ശരദിന്ദു മലർദീപംനീട്ടി...(ഉ ൾക്കടൽ )ഹിമശൈല സൈ കത... (ശാലിനി ഏൻ്റെ കൂട്ടു കാരി) തകർത്തുപാടി മാധു ധുരിയും ..!!!!!

  • @GopanThampiAntiqueSymphony
    @GopanThampiAntiqueSymphony 3 года назад +14

    Hello, Dinesh Chetta, Your way of story telling is absolutely fantabulous.. Thank you 🙏

  • @sinoobputhedath9806
    @sinoobputhedath9806 3 года назад +5

    ദിനേശേട്ടൻ പറയുന്ന കഥകൾ കേൾക്കാൻ വളരെ ഇഷ്ടമാണ് .. സിനിമാ ലോകത്തിൻ്റെ അവശേഷിക്കുന്ന മനുഷ്യരൂപം... സത്യങ്ങൾ സത്യങ്ങളായി പറയുന്ന ദിനേശേട്ടാ നിങ്ങൾക്ക് കുറെ ശത്രുക്കൾ ഉണ്ടാകും എന്നാലും എന്നെപ്പോലെയുള്ള അനിയൻമാർക്ക് വേണ്ടി നിങ്ങൾ ഇത് തുടരണം ....

  • @kishore5186
    @kishore5186 3 года назад +6

    ബാലചന്ദ്ര മേനോന്റെ ഉത്രാടരാത്രിയിൽ ശോഭ അഭിനയിച്ചിട്ടുണ്ട് മഞ്ഞ് പെ> ഴിയുന്നു മാമരം കോച്ചന്നു മഞ്ഞക്കിളിപ്പെണ്ണ് എന്ന പാട്ട് സിനിമയിൽ അഭിനയിച്ചത് ശോഭയാണ്

  • @anoopg960
    @anoopg960 3 года назад +3

    വളരെ നന്ദി ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് അതാണ് സത്യം എന്ന് കരുതിയിരിക്കുക ആയിരുന്നു വൈകിയാണെങ്കിലും തിരുത്തി തന്നതിന് നന്ദി മുന്നോട്ട് ജൈത്രയാത്ര നടത്തുക ആശംസകൾ

  • @midhunnm1987
    @midhunnm1987 3 года назад +11

    Kg george amazing direction.nellu cinma photography no words.... above amazing..

  • @remadevi195
    @remadevi195 3 года назад +48

    സർ വൈകി ആണെങ്കിലും ശോഭ യുടെ കഥ പറഞ്ഞത് നന്നായി. ഒത്തിരി ദുഃഖം തോന്നിയ സംഭവം ആണ്. ആരും അന്വേഷണം നടത്താതിരുന്നത് അതിലും കഷ്ടം. പാവം. അധികം അനുഭവിക്കാതെ അങ്ങ് പോയി. പ്രണാമം

  • @anilpeykodu6428
    @anilpeykodu6428 3 года назад +8

    ചേട്ടൻ മാത്രമാണ് നേരും നെറിയുമുള്ള സിനിമാക്കാരൻ എന്തും നേരിന്റെ ഭാഷയിൽ പറയുന്ന അങ്ങയുടെ വാക്കുകൾ നന്മയുടെ മാത്രം വാക്കുകളാണ്... നന്ദി...

  • @vpsasikumar1292
    @vpsasikumar1292 3 года назад +73

    ദിനീഷേട്ടാ
    പ്ലീസ്, വിജയശ്രീയെക്കുറിച്ച ഒന്ന് പറയുമോ, അറിയാൻ ആഗ്രഹമുണ്ട്

  • @saajsuni4479
    @saajsuni4479 3 года назад +3

    ദിനേശ് സർ ...ഈ കാലയളവിൽ ആരാണ് എന്നെ സ്വാധിനിച്ച വ്യക്തി ആരെന്നു ചോദിച്ചാൽ ... നിസംശയം പറയാനാവും ... Thats you sir ... Why എന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ പറഞ്ഞാൽ . You are immensely a honest person. 🌹

  • @mahamoodvc8439
    @mahamoodvc8439 3 года назад +3

    ശോഭയുടെ ക്ലൈമാക്സ്
    പ്രതീക്ഷിച്ചതിലും എനിക്ക
    വേദന തോന്നി. താങ്കളുട
    വാക്കുകളിൽ
    നേരത്തെ സൌദാഗ്യങ്ങ
    ൾ ലഭിച്ചത് ഈ കുട്ടിക്ക്
    നേരത്തെ പോകേണ്ടത്
    കൊണ്ടാകാം. എങ്കിലും
    അവരോട് സഹപ്രവർത്ത
    കർ നീതി കാണിച്ചില്ലെന്നു
    ഓർക്കുമ്പോൾ .........
    ശോഭക്കും കുടുബത്തിനു
    നിത്യ ശാന്തി നേർന്നു
    കൊണ്ട്🙏

  • @sunilkumar-or1rd
    @sunilkumar-or1rd 3 года назад +51

    അന്നത്തെ കാലം ഇന്നത്തേക്കാൾ ഭയാനകം ആണെന്ന് മനസിലാക്കുന്നു..എവിടെയോ എത്തേണ്ട അറിയപ്പെടേണ്ട നടിയെ ഇത്തരം ചാപലികന്മാർ തീർത്തു കളഞ്ഞല്ലോ

  • @vishnupmkl007
    @vishnupmkl007 3 года назад +10

    എന്നും സാർ ഒരു വേറിട്ട ശബ്ദം ആയി നിൽക്കുന്നത്തിൽ അഭിമാനം ❤️👌👌👌

  • @rajeevpillai2799
    @rajeevpillai2799 3 года назад +20

    ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു

  • @sreejeshtj8458
    @sreejeshtj8458 3 года назад +19

    ചേട്ടൻ പറഞ്ഞതിനോട് ഇത്തവണ വിയോജിപ്പാണെനിക്ക്. യഥാർത്ഥ സത്യം എന്തെന്ന് ചേട്ടനും അത്ര ധാരണയില്ല. ആ സിനിമ well crafted ആണ് ആ കാലത്തും പിന്നീടും നടിയാകാൻ നടക്കുന്നവർക്ക് ഇത്രമേൽ ഗുണപരമായ ഒരു സിനിമ ഉണ്ടായിട്ടില്ല. സിനിമയിൽ നിന്നു തന്നെ അത് ചെയ്യുക നിസാര കാര്യമല്ല. ഇനി അതല്ല പൂർണ്ണ സത്യമെങ്കിൽ പോലും ' 18 വയസുള്ള ശോഭയുടെ ഭാഗത്തും വലിയ തെറ്റുണ്ട്' അതിനെ പരിധിവിട്ട് ന്യായീകരിക്കേണ്ട കാര്യമല്ല. ആ സിനിമ ചെയ്ത കെ ജി ജോർജ് ഇന്നസെന്റ ഡേവിഡ് കാച്ചപ്പിള്ളി അവരുടെ ധൈര്യത്തിന് നല്ല ഉദ്ദേശത്തെ വിഷയത്തിനു വേണ്ടി വാചക മികവിലൂടെ ചേട്ടൻ ഇല്ലാതാക്കാൻ ശ്രമിച്ചത് മോശമായിപ്പോയി

    • @revanth3508
      @revanth3508 3 года назад +1

      Shobha enna nadiye arinjirunnavar parayunnathu Dinesh paranjapole valare innocent ayirunnu. Innathe polathe kuttilale poleyayirunnilla paavam shobha. Anganeyanu uncle bharthavayi mariyathu . Innokke athine grooming ennu vilikkam

  • @sreekumarnair5138
    @sreekumarnair5138 3 года назад +8

    പ്രശസ്ത പത്രപ്രവർത്തകയായ അനിത പ്രതാപ് എഴുതിയ Island of Blood എന്ന പുസ്തകത്തിൽ ശോഭയുടെ മരണശേഷമുള്ള അച്ഛനമ്മമാരുടെ ജീവിതം ഹൃദയസ്പർശിയായി പ്രതിപാദിച്ചിട്ടുണ്ട്.

  • @chutkymine65
    @chutkymine65 3 года назад +4

    എല്ലാം കണ്ടത് പോലെ പറയുന്ന നിങ്ങൾ mass ആണ്. Kolamass😄😄😄😄

  • @bijukumar211
    @bijukumar211 3 года назад +1

    ചേട്ടാ അടിപൊളി വീഡിയോ അകാലത്തിൽ നമ്മളോട് വിടപറഞ്ഞു പോയ ശോഭ ചേച്ചിക്ക് ഒരായിരം ലൈക്‌ അകാലത്തിൽ വിടപറഞ്ഞു പോയ എല്ലാം നടിമാർക്കും നടന്മാർക്കും ഒരായിരം ആദരാജ്ഞലികൾ അർപ്പിക്കുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад

      ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്താനും ധാര്‍മികത സൂക്ഷിക്കാനും നടികള്‍ക്കു കഴിയാറില്ല.
      അമ്മയുടെ ശ്രദ്ധക്കുറവും ആ കുട്ടിക്കു വിനയായി.

  • @prasanthpanicker8224
    @prasanthpanicker8224 3 года назад +44

    Balu Mahendra is responsible for Shobas death. He escaped.

    • @SabuXL
      @SabuXL 3 года назад +6

      Absolutely dear ☹️ But
      Mahendra too cane to a painful death.

    • @luckystrike7583
      @luckystrike7583 3 года назад +1

      He had an habbit to love and marry his heroins past proved it

    • @Hiux4bcs
      @Hiux4bcs 3 года назад

      അയാള് ചത്തോ ?

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 3 года назад +2

      @@Hiux4bcs he died in 2014 @ Chennai

    • @Hiux4bcs
      @Hiux4bcs 3 года назад

      LINES TELECOM sellers of landline telephones yes 👍🏻

  • @sabujose7015
    @sabujose7015 3 года назад +10

    സ്വയം ആത്മഹത്യ എന്നു വേണ്ട ആത്മഹത്യ എന്നു മാത്രം പറഞ്ഞാൽ മതി

  • @vivekk7691
    @vivekk7691 3 года назад +7

    ദിനേശേട്ടാ അടൂർ ഭാസി യെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട് അത്രയും ഇഷ്ടം ഉള്ള നടൻ ആയതുകൊണ്ടാണ് ഇപ്പോൾ കാണുമ്പോളും അദ്ദേഹത്തിന്റെ അഭിനയം ഒരു അത്ഭുതം തന്നെ ആണ്

    • @kuttappanKarthavu
      @kuttappanKarthavu 3 года назад +2

      Nadan alla vidan

    • @ratheeshratheesh.p7169
      @ratheeshratheesh.p7169 3 года назад

      ഇഷ്ട നടൻ

    • @indian6346
      @indian6346 3 года назад +2

      മലയാളത്തിലെ ഏറ്റവും മികച്ച അഞ്ചു നടൻമാരിൽ ഒരാൾ.. PJ ആൻറണി, കൊട്ടാരക്കര ശ്രീധരൻ നായർ, തിലകൻ, ജഗതി ശ്രീകുമാർ ,ഇവരുടെ കൂടെ ഒരല്പം മുന്നോട്ടു തന്നെ നിർത്താവുന്ന അഭിനേതാവ്.അടൂർ ഭാസി.ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന ഒരൊറ്റ പടം മതി. ആ റേഞ്ച് അറിയാൻ.

    • @indian6346
      @indian6346 3 года назад +5

      മി.അരുൺകുമാർ ,അദ്ദേഹം വിടനായിരിക്കാം. ലുബ്ധനായിരിക്കാം. നമ്മൾ ഭാസിയുടെ അഭിനയം മാത്രം എടുത്താൽ പോരേ? പിന്നെ ഇവിടെ മലയാള സിനിമയിൽ ആരാ നല്ലവൻ. പലരുടേയും മരണശേഷം പുറത്തു വരും യഥാർത്ഥ സ്വഭാവം.

    • @manafk.k2119
      @manafk.k2119 3 года назад +1

      എന്തിനാണ് മോനെ ഭാസിയെ കുറിച്ച് അറിയാൻ ഇത്ര താല്പര്യം

  • @kumarsajilesh3298
    @kumarsajilesh3298 3 года назад +19

    താങ്കളുടെ അവതരണം ഇഷ്ടപ്പെട്ടു. ശോഭയെപ്പറ്റിയുള്ള കന്നഡയിലെ ചില പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചിട്ടുണ്ട് ഞാൻ.. ചില തിരുത്തുകൾ പറയട്ടെ? (ഒരു പുസ്തകത്തിൽ വായിച്ചതാണ്)
    ശോഭയുടെ ജീവിതം ചെറുപ്പത്തിൽത്തന്നെ അങ്ങേയറ്റം പ്രാരാബ്ധങ്ങൾ നിറഞ്ഞതായിരുന്നു.
    സിനിമയിൽ തനിക്ക് ലഭിക്കാത്ത സ്വീകാര്യത, മകളിലൂടെ നിറവേറ്റാനായിരുന്നു പ്രേമയുടെ ലക്ഷ്യം.
    ഏറെക്കാലം സിനിമയിൽ നിന്നിട്ടും തന്നെ തിരിഞ്ഞുനോക്കാൻ ഇഷ്ടപ്പെടാതിരുന്ന സംവിധായകരെയും നിർമാതാക്കളെയും തന്റെ വീടിനും മുമ്പിൽ മകളുടെ കാൾ ഷീറ്റിനായ്‌ വരി നിർത്തുക എന്ന പ്രേമയെന്ന അമ്മയുടെ പ്രതികാരമാണ് ശോഭ എന്ന നടിയുടെ ഉദയം.
    തന്റെ മക്കളെ എപ്പോഴും ജനശ്രദ്ധക്ക് ഉതകുന്ന രീതിയിൽ ഇപ്പോഴത്തെ നടൻമാർ/നടിമാർ ചെയ്യുന്നപോലെ അക്കാലത്തു പ്രേമ ഒരുപാട് തമിഴ് / കന്നഡ പ്രസിദ്ധീകരണങ്ങൾക്ക് ശോഭയുടെ ഫോട്ടോയും വിവരണങ്ങളും നൽകിക്കൊണ്ടിരുന്നു എന്നത് സത്യമാണ്. കന്നഡയിൽ ഉണ്ടായിരുന്ന മുത്തിനെ ഹണികളെ, എഷ്ട ചന്ദ എന്നീ മാഗസിനുകളിൽ ശോഭയുടെ ചിത്രങ്ങൾ ആവർത്തന വിരസതഉണ്ടാക്കുന്നത് വരെയും പ്രസിദ്ധീകരിച്ചിരുന്നു.
    ശോഭയുടെ പ്രതിഫലം ഓരോ സിനിമയിലും നിശ്ചയിച്ചിരുന്നതും കാൾഷീറ്റ് നോക്കിയിരുന്നതും പ്രേമയായിരുന്നു. തന്റെ സ്വാതന്ത്രത്തിൽ അമ്മയുടെ അതിതീവ്ര ഇടപെടലുകൾ അങ്ങേയറ്റം വിമ്മിഷ്ടമുണ്ടാക്കിയ ശോഭയ്ക്ക്, ഒരു വൻമരത്തിന്റെ തണലാവുകയായിരുന്നു ബാലു മഹേന്ദ്ര. അത് പക്ഷെ, ശോഭയുടെ അമ്മയ്ക്കും അമ്മാവനും ഒട്ടും രുചിക്കുന്നതായിരുന്നില്ല. പല ലൊക്കേഷനിലും ഇതൊരു പ്രശ്നമായുകയായിരുന്നു.
    കന്നഡയിലെ അപരിചിത എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചെങ്കിലും പിന്നീട് കന്നഡ സിനിമകളിൽ അഭിനയിക്കാൻ ശോഭയ്ക്ക് കഴിയാതിരുന്നത് അമ്മയുടെയും അമ്മാവന്റെയും അനാവശ്യ ഇടപപെടലുകളാണ്.
    പസി എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച വിവരം ശോഭയെ വിളിച്ചറിയിക്കാൻ വീട്ടിലെത്തിയവർ ശോഭയും അമ്മയും തമ്മിൽ വഴക്കിട്ടിരിക്കുന്നതും പത്രക്കാരെ അമ്മാവൻ പുലഭ്യം പറയുന്നതുമായിരുന്നു എന്ന കാര്യം അന്ന് ബിസിലു ഗുതിരെ (കന്നഡ), തിരൈനോട്രം എന്നീ മാഗസിനുകളിൽ എഴുതിയിരുന്നു. (ലേഖയുടെ മരണം ... സിനിമയിൽ മറ്റൊരു രീതിയിൽ ഈ രംഗം കാട്ടുന്നുണ്ട്)
    ബാലു മഹേന്ദ്ര ശോഭയെ വിവാഹം കഴിച്ചതിനുശേഷവും ശോഭയെ നായികയാക്കി സിനിമകൾ ആലോചിച്ചിരുന്നു. അത് ശോഭക്ക് സ്വീകാര്യമായിരുന്നില്ല. മൂന്നാം പിറൈ സിനിമയിൽ ശ്രീദേവി അഭിനയിച്ച കഥാപാത്രം വരെ അതിൽ ഉൾപ്പെടുന്നു. അതിന്റെ കുറ്റബോധം ആയിട്ടാണ് മൂടുപണി എന്ന തമിഴ് സിനിമയിൽ ടൈറ്റിൽകാർഡിൽ ക്ഷമാപണം എഴുതിക്കാണിച്ചതും പേര് ഊർവ്വശി ശോഭ മഹേന്ദ്ര എഴുതിയതും.
    ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമ ശോഭയുടെ മാത്രം കഥയല്ലെന്ന് കെ ജി ജോർജ് പറഞ്ഞിട്ടുണ്ട്. ശോഭയോടൊപ്പം മുള്ളും മലരും സിനിമയിൽ അഭിനയിച്ച ഫടാഫട് ജയലക്ഷ്മി, പോളിസ്റ്റർ പദ്മിനി എന്നിവരൊക്കെ ഇതുപോലെ ആത്മഹത്യ ചെയ്യുകയായിരുന്നു. ഫടാഫട് ജയലക്ഷ്മിയുടെ അമ്മയും പ്രേമയും സ്ഥിരം വാഴക്കാളികളായിതുറന്നു, സിനിമയിൽ മീനയുടെ കഥാപാത്രം പ്രതിനിധീകരിച്ചത് അവരെയായിരുന്നു.
    ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമയിൽ മമ്മൂട്ടി അഭിനയിച്ചത് സുകുമാരനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമാണ്. അതിൽ മമ്മൂട്ടി സുകുമാരനെ അനുകരിച്ചാണ് അഭിനയിക്കുന്നതുപോലും. സിനിമയിലെ ശുഭ അഭിനയിച്ച കഥാപാത്രം ഏറെ പ്രശംസ നേടിക്കൊടുത്തതാണ്.

    • @bindhujamalppan9476
      @bindhujamalppan9476 3 года назад +2

      ഇതെല്ലാം പുതിയ അറിവാണ്,

    • @swaminathan1372
      @swaminathan1372 3 года назад +1

      👍👍👍

    • @modernbread4303
      @modernbread4303 3 года назад +1

      One mistake.. Prem Sagar by Mamooty is not Sukumaran.. It was Prem Nazir

    • @malayalambiggbossreview7175
      @malayalambiggbossreview7175 3 года назад +2

      Balu mahendra shobaye kalyanam kazhichilla...living together.... because balu mahendra already married aayirunnu...shoba kku seshavum oru nadiyude koode aayirunnu balumahendra ...oru Tamil nadiyude koode..last maranathinu kurachu maasam munne aadhya baaryayude aduthekku thirichu poyi...

    • @kumarsajilesh3298
      @kumarsajilesh3298 3 года назад +1

      @@malayalambiggbossreview7175 യാത്ര സിനിമയിൽ തന്നന്നം താനന്നം പാട്ടിൽ അഭിനയിച്ചിട്ടുള്ള മോനിക്കയാണ് ബാലു മഹേന്ദ്രയുടെ പിന്നീടുണ്ടായിരുന്ന ഭാര്യ. ഒരുപാട് നടികൾ ബാലു മഹേന്ദ്രയുടെ കാമുകിമാർ ആയിട്ടുണ്ടെന്ന് സിനിമ ഉലകത്തിൽ രഹസ്യമായിരുന്ന പരസ്യമാണ്. എന്റെ വായിച്ചിട്ടുള്ള അറിവുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഒരുമിച്ച് ജീവിക്കാൻ വേണ്ടി പല അമ്പലങ്ങളിലും പൂജ നടത്തിയിരുന്നതും വിവാഹം കഴിഞ്ഞപ്പോൾ അവിടങ്ങളിൽ ഒരുമിച്ചു പോയതും ബാലുമഹേന്ദ്ര തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഊളക്കടൽ സിനിമയിൽ ശോഭ അഭിനയിക്കുന്നു എന്നറിഞ്ഞ ബാലു മഹേന്ദ്ര സംവിധായകൻ കെ ജി ജോർജിനോട് കാമറ വർക്ക് താൻ ചെയ്തോളാമെന്ന് ഇടിച്ചുകയറി അനുവാദം ചോദിച്ചിരുന്നതായാണ് കെ ജി ജോർജ് പറയുന്നത്. അക്കാലത്ത് ബാലു മഹേന്ദ്ര വൻ ഡിമാന്റുള്ള ഛായാഗ്രാഹകനാണ്, എന്നിട്ടും തുച്ഛമായ വേതനത്തിൽ ആ സിനിമ ചെയ്യാൻ കാരണം ശോഭയെ നിരന്തരം കാണാൻ മാത്രമായിരുന്നു എന്നതാണ് സത്യം. വേണു നാഗവള്ളി ഒരിക്കൽ എഴുതിയിട്ടുണ്ട്; ബാലു ശോഭയെ വിവാഹം കഴിക്കാൻ വേണ്ടി നടത്തിയ ഭഗീരഥ പ്രയത്നങ്ങൾ... ഇതെല്ലം ഫാക്ട് ആണല്ലോ.. മധുരയിലുള്ള ഒരു ക്ഷേത്രത്തിൽ വെച്ചാണ് അവർ വിവാഹിതരായതെന്ന് ശോഭയുടെ മരണശേഷം നടന്ന അന്വേഷണങ്ങളിൽ ശോഭയുടെ അമ്മ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്...

  • @josephsalin2270
    @josephsalin2270 3 года назад +4

    ശോഭ സ്വന്തമാക്കിയ ബഹുമതികൾ
    കേരള സംസ്ഥാന സർക്കാർ അവാർഡ്
    മികച്ച ബാലതാരം
    മികച്ച സഹനടി ( ഓർമ്മകൾ മരിക്കുമോ)
    മികച്ച നടി (ബസനം, എന്റെ നീലാകാശം)
    ദേശീയ അവാർഡ്
    മികച്ച നടി ( ചിത്രം പശി )
    ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട്സംസ്ഥാന അവാർഡും കരസ്ഥമാക്കി

  • @swaminathan1372
    @swaminathan1372 3 года назад +10

    അകാലത്തിൽ പൊലിഞ്ഞു പോയ ഒരു നല്ല നടി.... പ്രണാമം🌹🌹🌹

  • @notepad3813
    @notepad3813 3 года назад +13

    ഇത്‌ സൂചികകൾ ആണ്. പുതിയ പുതിയ ഈയ്യമ്പാറ്റകൾ നെയ്തിരി വിളക്കുകളിൽ ഭ്രമിച്ചു ജീവിതം ഒടുക്കാതിരിക്കട്ടെ. ഇങ്ങിനെയൊക്കെ പറയാൻ ഇതൊക്കെ വീണ്ടും പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാൻ എടുത്ത താല്പര്യം വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @ashaletha6140
    @ashaletha6140 3 года назад +10

    Suicide happens at the spur of a moment . Suicide is one's own responsibility . In those days also enquiry was done n Balu Mahendra proved innocent. Shobha was intelligent too like Smita Patel . These people had eccentric mentality that both loved married men n was obsessed of their love.Both the men were not willing to break their families. Nowadays people simply make a war cry on suicides n blame on others. Lekhayude ....had a thread of her story , but definitely people can understand to market it , they need formulas . That is all ! Don't blame KG George , who was a great director . The movie is made with good intentions like you too warn youngsters . In those days , films were the only media to convey to public . May be lots of girls may have left their dream to be in the films watching that well made movie.

    • @revanth3508
      @revanth3508 3 года назад +1

      It was irresponsible and wrong for kg george to portray shobha as someone who sold her body .

  • @francisrajxavier7520
    @francisrajxavier7520 3 года назад +7

    Balu mahendra once said in nere chowe interview that he has not watched the movie " lekhayude maranam". some how or the other reason, he does not want to see it as he believes that in the movie all were not at all true. After this movie release, he parted ways with KG George. & after making yatra he left the malayalam industry .

  • @luckyman5454
    @luckyman5454 3 года назад +7

    പണം .... അത് മാത്രമാണ് മനുഷ്യന്റെ ലക്ഷ്യം ....

  • @radhakrishnanpk7230
    @radhakrishnanpk7230 3 года назад +43

    പക്ക്വത വരാത്ത പ്രായത്തിൽ ഭാര്യയും കുട്ടികളും ഉള്ളവൻറ ഭാര്യയായി ജീവിക്കുക എന്നത് ജീവിതത്തെ കുടുതൽ ബുദ്ധിമുട്ടിലാക്കുകയേ ഉള്ളു...

    • @modernbread4303
      @modernbread4303 3 года назад

      Sukumari done same thing.. With a married man having Eight children

    • @radhakrishnanpk7230
      @radhakrishnanpk7230 3 года назад +1

      @@modernbread4303 at what age ?....

    • @modernbread4303
      @modernbread4303 3 года назад

      @@radhakrishnanpk7230 At 19 she married .. But he was 34.. Director Bheem Singh.. A Maharashtrian..He directed Ragam, Nirakudam in Malayalam

    • @radhakrishnanpk7230
      @radhakrishnanpk7230 3 года назад

      @@modernbread4303 how long did the marriage last ?....

    • @modernbread4303
      @modernbread4303 3 года назад

      @@radhakrishnanpk7230 ..19 years till his death ..in1978

  • @abdulraoof8419
    @abdulraoof8419 3 года назад +4

    താങ്കളുടെ നീതിബോധം സത്യസന്ധത മറ്റുള്ളവർ മാതൃകയാക്കണം.
    പ്രാർത്ഥനയോടെ, എല്ലാ ഭാവുകങ്ങളും.

  • @venugopalek
    @venugopalek 3 года назад +3

    Seems you value Truth and Dharma, even at this stage of Kali Yuga.
    Need people like you to show the right mirror to the society.
    May God bless you in your future endeavours....

  • @askarhussain1969
    @askarhussain1969 3 года назад +1

    Thanks Mr.Dinesh for bringing this video.The controversy behind the death of actress Shoba was talk of the South Indian film industry during that time.There was a rumour that the investigation was not done in a proper way . It was spoken widely that Director Balu Mahendra escaped the case due to the political support .

  • @sunilkumar-or1rd
    @sunilkumar-or1rd 3 года назад +1

    ദിനേശ് ഏട്ടാ ഏട്ടനോടുള്ള ഇഷ്ടം കൂടി വരികയ....കഥകൾ അത്രയ്ക്ക് ഇഷ്ടപ്പെടുന്നു.കാണുന്ന പോലെ...നേരിട്ട്...ഒരുപാട് താങ്ക്സ്

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 года назад +10

    പ്രേംനസീറിന് പോലും ആ ചിത്രത്തിൽ കളിയാക്കിയിട്ടുണ്ട് പ്രേം സാഗർ എന്ന പേരിൽ കെ ജി ജോർജിൻറെ എൻറെ തല്ലിപ്പൊളി ചിത്രങ്ങളിലൊന്നാണിത് yavanika എന്ന ചിത്രത്തിനു ശേഷം റിലീസ് ആയ ചിത്രം വൻ പരാജയമാണ് ഏറ്റുവാങ്ങിയത്

  • @ഞാൻഒരുമനുഷ്യൻ-പ3ബ

    ചേട്ടാ മയൂരി ആകാശഗംഗാ പറയു

  • @c.s.roopeshchandran6575
    @c.s.roopeshchandran6575 Год назад +3

    അണ്ണാ ജയൻ മരിച്ചിട്ട് അനേഷിയ്ക്കു ക്കാത്തവൻ മാർ ആണ് സിനിമക്കാർ

  • @ahamed3885
    @ahamed3885 2 года назад

    ശോഭയുടെയും റാണിചന്ദ്രയുടെയും ഒരുപാടുപട ങ്ങൾ ഞാനും കണ്ടിട്ടുണ്ട്. റാണിചന്ദ്ര വിമാനപ്പകടത്തിൽ മരിച്ച വാർത്തകേട്ടപ്പോൾ അതു റാണിചന്ദ്ര ആകരുതേ എന്ന് എന്റെ സുഹൃത്തിനോട് പ്രാർത്ഥനയോടെ പറഞ്ഞിട്ടുണ്ട. പക്ഷെ... അതുപോലെ ശോഭയുടെ ആത്മഹത്യാ വാർത്തകേട്ടപ്പോഴും മനസ്സിൽ ഒരു വിങ്ങലു ണ്ടായി രണ്ടുപേരുടെയും ഒരുപാട് സിനിമ കൾ കണ്ടിട്ടുണ്ട്. തുമ്പുകെട്ടിയ ചുരുൾമുടിയിൽ തുളസി കാതതി ർ കുല ചൂടി. ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലെ രാവിമേനോൻ കൂടെ അഭിനയിച്ച ആ പാട്ട്
    ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്നുണ്ട്.

  • @geethagmenon3353
    @geethagmenon3353 3 года назад +1

    Palathum ariyatha karyanghal aayirunnu.Thanks.

  • @reality1756
    @reality1756 3 года назад +28

    വേഗം കുറെ അവാർഡുകളൊക്കെ വാരിക്കൂ ട്ടി ആ മോൾ അങ്ങ് പോയി.നന്ദിയില്ലാത്ത സിനിമലോകം.

  • @advpraveenmathew
    @advpraveenmathew 3 года назад +36

    ഇന്നും സിനിമ ലോകം ഇങ്ങനെ ഒക്കെ തന്നെ അല്ലെ...

    • @queenofshadows6580
      @queenofshadows6580 3 года назад

      Yeah.. For example.. nadiye aakramicha case... shabdamuyarthiya kore pere avarude organization il ninnu thanne thalli kalanju ennu parayam

  • @aju556
    @aju556 3 года назад +4

    ശ്രീലങ്കൻ ഇറക്കുമതിചെയ്ത ക്രൂരനായ സിംഗിള് മാത്രമല്ല മഹേന്ദ്ര. നല്ലൊരു സിനിമ കൾച്ചർ ഇന്ത്യയിൽ ഉണ്ടാകുവാൻ കാരണക്കാരനായ ഒരു സംവിധായകനാണ്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഇന്ത്യയുടെ തന്നെ മികച്ച സംവിധായകരാണ് Bala, Vetrimaaran and Seenu

  • @poojaashok6751
    @poojaashok6751 3 года назад +2

    Avarudaaa body language 🥰❤️ enth kazhivullaaa sthreeaayirunu avar😑

  • @venugopalmn898
    @venugopalmn898 3 года назад +9

    ദിനേശേട്ടാ രതീഷ് എന്ന നടന്നെ ക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു

  • @anjaliprakash4079
    @anjaliprakash4079 3 года назад +3

    ഇതൊക്കെ തന്നെ ആണല്ലോ ഇപ്പോഴും നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമക്കാരൊക്കെ ദിലീപിനൊപ്പം നിന്നു. ആരെയെങ്കിലും കല്യാണം കഴിച്ചു മറ്റൊരു നാട്ടിലേക്ക് പോകുന്ന നടിക്കൊപ്പം നിൽക്കുന്നതിനേക്കാൾ അവർക്കു ലാഭം ഉണ്ടാകുന്നത് നടനും നിർമാതാവും തീയേറ്റർ മുതലാളിയും ഒക്കെയായ ദിലീപിനൊപ്പം നിൽക്കുന്നതാണെന്നു എല്ലാവര്ക്കും തോന്നിക്കാണും!

  • @govindm9984
    @govindm9984 3 года назад +15

    കെ ജി ജോർജ് സംവിധാനം ചെയ്ത ഉൾക്കടൽ സിനിമയിൽ നായിക ശോഭയും, ക്യാമറ ബാലു മഹേന്ദ്രയും ആയിരുന്നു.. 🥴🥴🥴

    • @achubiju7979
      @achubiju7979 3 года назад +1

      mammuty yude yatra samvidhanam cheythathum ee balu mahendra thanne anu

    • @modernbread4303
      @modernbread4303 3 года назад +1

      The affair started from there..

  • @umadevi6539
    @umadevi6539 2 года назад +4

    She was a great actress 🙏

  • @bhai9811
    @bhai9811 3 года назад +6

    ഹായ് ശാന്തിച്ചേട്ടാ സുഖം അല്ലേ???
    പുതിയ സിനിമയുടെ നീക്കുപോക്കുകൾ നടക്കുന്നില്ലേ... ഷൂട്ടിംഗ് എന്നാണ് തുടങ്ങുന്നത്

  • @devassypl6913
    @devassypl6913 3 года назад +10

    ശാരി എസ് നായർ അനഘ ഇവരെല്ലാം ഇതുപോലെ കൊല്ലപ്പെട്ടവർ 😭

  • @sureshbabu8875
    @sureshbabu8875 3 года назад +3

    ബാലു മഹേന്ദ്ര കഴിവുള്ളവനായിരുന്നു. പക്ഷെ സ്വന്തം മകളാവാൻ പ്രായമുള്ള ശോഭ എന്ന അതുല്യ നടിയുടെ ജീവിതം അറിഞ്ഞു കൊണ്ടു നശിപ്പിക്കാൻ പാടില്ലായിരുന്നു. മരണശേഷവും അന്നത്തെ സിനിമാ ലോകം ആ നടിയോട് കാണിച്ച് ക്രൂരതയും, നന്ദികേടും വളെരെ വലുതാണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്തതിനാൽ ആ കേസ് കെട്ടടങ്ങി.

  • @sreeguru915
    @sreeguru915 3 года назад +11

    മേനോൻ എന്ന് ഒരു വാൽ ഉണ്ടെങ്കിലും ആൾ തീയ(ഈഴവ) സമുദായമാണ് .. അമ്മ പ്രേമ പ്രമുഖ എഴുത്തുകാരൻ SK. പൊറ്റക്കാടിന്റെ അടുത്ത ബന്ധുവാണ്

  • @shamimol8066
    @shamimol8066 3 года назад +11

    Sir oral polum epol sobhaye orkunundavilla sir ath orthu big salute

  • @sajeeshswaminathan662
    @sajeeshswaminathan662 3 года назад +1

    Dineshetta ningal kallavum kalangavum illatha manushyananu athukondanu ningaleyum ningalude programum kanan njangal ishtapedunnathu njangal janangal ennum ningalude koodeyundu Best of luck

  • @tittoantonyadam6276
    @tittoantonyadam6276 3 года назад +5

    Reminding Divyabharti who died at 19 and allegations against Film makr Sajid Nadiadwala..moreover the witness of the death ,the maid of Divyabharti also died with in 30 days from the death of the actress

  • @pamaran916
    @pamaran916 3 года назад +8

    നടിമാരുടെ പിതാക്കൻമാർക്ക് വീട്ടിൽ വലിയ റോൾ ഇല്ല എന്ന് മനസ്സിലായി

  • @chandrasekharanparambath2881
    @chandrasekharanparambath2881 3 года назад +2

    ലേഖയുടെ മരണം ശോഭയുടെ കഥയല്ല . സിനിമാ ലോകത്തു നടക്കുന്ന കാര്യങ്ങൾ കലാപരമായി അവതരിപ്പിച്ച ഒരു റിയലിസ്റ്റിക്ക് സിനിമയാണ്. അതി മനോഹരമായ, വേറിട്ടു നിൽക്കുന്ന സിനിമ . അവിടവിടെ ചില സാദൃശ്യങ്ങൾ ശോഭയുടെ ജീവിതവുമായി കണ്ടേക്കാം. സിനിമക്കുള്ളിലെ ജീവിതത്തിലെ ക്രൂര യാഥാർത്ഥ്യങ്ങൾ തുറന്നു കാട്ടിയ സിനിമ -

    • @utharath9498
      @utharath9498 2 года назад

      Athu shobhayude kadha anenn anallo parayunnath

    • @chandrasekharanparambath2881
      @chandrasekharanparambath2881 2 года назад

      @@utharath9498 ഏതു രാജ്യത്തേയും സിനിമയുടെ പിന്നാമ്പുറങ്ങളിൽ ആ വർത്തിച്ചു കൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണത്. ശോഭയുടെ ജീവിതവുമായി സാദൃശ്യമുണ്ടാകാം -സംവിധായകൻ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും.

  • @sundaramsundaram8409
    @sundaramsundaram8409 3 года назад +5

    ദിനേശ് പറഞ്ഞത് വളരെ ശരിയാണ് ഞാൻ കുറേ കാലം മലയാള സിനിമയിൽ പ്രവർത്തിച്ചിരുന്നു ഞാൻ നേരിൽ കണ്ട കാഴ്ചകൾ ആണ്. പെൺ കുട്ടികളെ. അവസരം കൊടുക്കാം എന്നു പറഞ്ഞു. അവരുടെ എല്ലാം കവർന്നു ഒടുവിൽ പറ്റിക്കുന്ന കാഴ്ച.

  • @jithusnair9874
    @jithusnair9874 3 года назад +10

    Don't underestimate the power of KG George...adhehamanu ee kadha jenangalil ethichathu....cenimakar edukan madikunna subject ...sirnte ella filmlum sthreee swastheekaranam kanam....ettavum shakthanaya feminist...

    • @revanth3508
      @revanth3508 3 года назад

      Enthayalum adheham Valare moshamayanu shobhaye aa cinemayil kanichirikkunnathu . Avarkku athra moshamayi jeevikkenda abashyamillayirunnu enthennal avarude achan customs officer ayirunnu

    • @jithusnair9874
      @jithusnair9874 3 года назад +2

      @@revanth3508 it's the freedom of a film maker....not the matter of those stuffs...
      Moshamai ano...pacha aai alle chithreekarichathu

    • @kwame690
      @kwame690 3 года назад +2

      yes exactly , it was more like a documentary ;; documenting reality , a warning to the public showing what exactly it happens within the movie industry , tales of exploitation .

    • @revanth3508
      @revanth3508 3 года назад

      J kv A film maker can use his freedom with fictional characters but cannot tarnish the memory of people who lived and died and cannot defend themselves . He has no right

    • @jithusnair9874
      @jithusnair9874 3 года назад

      @@revanth3508 I think he did not manipulate anything

  • @babykumari4861
    @babykumari4861 3 года назад +6

    മലയാളി അങ്ങനെ ആണ് കൊല ആളിയുടെ കുടെ നിൽക്കും അല്ലങ്കിൽ ചാൻസ് കിട്ടത്തില്ല പ്രേമം നസീർ ഒക്കെ അന്ന് വലിയ നടൻ ആയിരുന്നു എന്നിട്ട് ഇതൊന്നും അന്വശിച്ചില്ല

  • @surendranchakkambath3105
    @surendranchakkambath3105 3 года назад +1

    Dineshji you have done a great job shobhachechi was a great star like smitapatilji.in a short life she has surprised us by doing so many good roles

  • @MR_AmithTheAngel
    @MR_AmithTheAngel 3 года назад +23

    സാർ എന്തെങ്കിലും ഒരു സാഹചര്യം ഉണ്ടെങ്കിൽ ബിഗ്ഗ് ബോസ്സിൽ പോണം. ഫുൾ സപ്പോർട്ട് ഉണ്ടാവും.

    • @Discoverytravel985
      @Discoverytravel985 3 года назад +5

      അതിലും ന്നല്ലത് ബ്ലൂഫിലിമിൽ അഭിനയിക്കുന്നതാണ് കുറച്ച്കൂടി അന്തസുണ്ടാവും

  • @Safar1967
    @Safar1967 3 года назад +3

    അയ്യോ...
    "ലേഖ..."- നൂറു ശതമാനം ശോഭയുടെ കഥയല്ലല്ലോ. ആ സിനിമ ഗംഭീരം ആയിരുന്നു എന്നഭിപ്രായം ഉള്ള ആളാണ് ഞാൻ.
    "Dirty pictures"-എന്ന ചിത്രവും അതി ഗംഭീരം ആയിരുന്നു.
    ദിനേഷിന്റെ നിലപാടിനോട് ഐക്യപ്പെടാനാകില്ല.

  • @vinuvk7252
    @vinuvk7252 3 года назад +6

    Philomena chechiye Pattie oru episode parayumo

  • @elizabethjacob4473
    @elizabethjacob4473 3 года назад +1

    അതുകൊണ്ടാണ് ജോർജ് അൾഷിമേഴ്സും പിടിച്ച് അനാഥമന്ദിരത്തിലായത് .. മറ്റവന് ആ ദിക്കാരിക്ക് , എത്ര തവണ ക്യാൻസർ പിടിച്ചു .. അവന്റെ അന്ത്യവും ഭയാനകം ... ദൈവം ഉണ്ട് .. ശിക്ഷയും ഉണ്ട് ,ഈ ഭൂമിയിൽ തന്നെയാവും ശിക്ഷ

  • @vitg7043
    @vitg7043 3 года назад +11

    I agree. 19 is not at all a mature age.
    But Balu Mahendra cannot escape God.

    • @dhaneshak2647
      @dhaneshak2647 3 года назад +3

      Shoba 's birth year is 1962 sep
      She died on may 1980.she was just 17 not 19,when she died, she didn't start her 18year yey

    • @Docorif
      @Docorif 3 года назад

      He was an overrated plagiarist and philanderer and his professional and personal life testimony to the same. Good riddance !!

  • @jayavinod427
    @jayavinod427 Год назад +1

    എത്ര സുന്ദരി ആയിരുന്നു അവർ

  • @VinodKumar-iu9jv
    @VinodKumar-iu9jv 3 года назад +3

    A TRUTH WELL SPOKEN. LET IT BE LESSONS LEARNED FOR OUR YOUNG ACTORS AND OUR SUPERSTARS.

  • @thulasidas6274
    @thulasidas6274 3 года назад +8

    നമിച്ചു.. നിങ്ങളാണ് യഥാർത്ഥ സിനിമാക്കാരൻ

  • @vpsasikumar1292
    @vpsasikumar1292 3 года назад +9

    ദിനേശേട്ട we are waiting for late heroin our വിജയശ്രീ... പ്ളീസ്റ്റ്, പ്ലീസ്, പ്ലീസ്

  • @Shiine091
    @Shiine091 3 года назад +5

    K G George was one of the great film director in Malayalam movie industry please don't criticize him

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 3 года назад +2

      അതെന്താ അങ്ങിനെ.
      എനിക്കും അയാളുടെ മിക്ക സിനിമകളും വളരെ ഇഷ്ടമാണ്.
      എന്നു വെച്ചു വൃത്തികേട് ചെയ്യാമോ.

    • @deebee80
      @deebee80 3 года назад

      ഓഹോ . അയാള് പുണ്യാളൻ ആയോ ??

  • @molychandran7562
    @molychandran7562 3 года назад +20

    ഇന്ന് സിനിമയിൽ അങ്കിളുമാരെ ഉള്ളു ദിനേശാ... പക്ഷെ ഇന്നത്തെ ശോഭ മാർ വിഡ്ഢികളല്ല..

  • @kuttanpillai72
    @kuttanpillai72 3 года назад +4

    Shoba was quiet simply the best actress. No one could match her skills before or afterwards