ജയലളിതയുടെ ജീവിതം | Vallathoru Katha EP #71 | J. Jayalalithaa

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Life and Times of J Jayalalithaa | ജയലളിതയുടെ ജീവിതം | Vallathoru Katha EP #71 | J. Jayalalithaa
    #VallathoruKatha #BabuRamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 763

  • @asianetnews
    @asianetnews  3 года назад +340

    ruclips.net/video/l816lcw7Liw/видео.html&feature=share
    വല്ലാത്തൊരു കഥയുടെ തമിഴ്നാട് രാഷ്ട്രീയം സ്പെഷ്യൽ ലക്കം

  • @WriterSajith
    @WriterSajith 3 года назад +555

    ജീവിതത്തിൽ ആഗ്രഹിച്ചതൊന്നും നേടാതെ ആഗ്രഹിക്കാത്തതെല്ലാം ആയ ഒരു ജീവിതം.. ശരിക്കും വല്ലാത്ത ഒരു ജീവിതം. തമിഴകത്തിന്റെ മുഴുവൻ അമ്മ..

  • @rameezahijaz
    @rameezahijaz 2 года назад +136

    തലൈവി മൂവി കണ്ടപ്പോ മുതൽ ജയലളിതയുടെ കഥ അറിഞ്ഞാൽ കൊള്ളാം എന്നുണ്ടായിരുന്നു. വല്ലാത്തൊരു കഥ 👌

    • @muhammedcp6293
      @muhammedcp6293 2 года назад

      Azimadi aropanam allam udakiyadi shashi kala ana fotograper thiziyani mukiyamadri avum munbi super cenema tharam rich faimis adokondi azimadi nadathada avashiyam ella allam nashagalum jaya na cheyipechadi shashikala

  • @musicthehind2023
    @musicthehind2023 3 года назад +97

    എന്റെ സഹോദരി പഠിക്കാൻ തമിഴ്‌നാട്ടിലേക്ക് പോയി, തുടർന്ന് ഡിഎംകെയിലെ ഒരു പ്രമുഖ മന്ത്രി എന്റെ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു.......അന്ന് പ്രതിപക്ഷ നേതാവായിരുന്ന അമ്മ ജയലളിതയാണ് എന്റെ സഹോദരിയെ രക്ഷിച്ച് സംരക്ഷണം നൽകിയത്🙏🙏🙏😭😭❤️❤️❤️

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 3 года назад +135

    വെറും 39 മിനിറ്റിൽ അമ്മയുടെ അതിബ്രഹത്തായ ജീവിതകഥ മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. നന്ദി.

  • @jithujohn8498
    @jithujohn8498 3 года назад +630

    വല്ലാത്തൊരു അവതരണം.. Most Loved പ്രോഗ്രാം in Asianet News🥳

  • @Glitzwithme
    @Glitzwithme 3 года назад +137

    വല്ലാത്ത മനക്കരുത്തുള്ള സ്ത്രീ.... 💕

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 3 года назад +147

    ജയലളിതാമ്മ 🌹🌹🌹🌹🌹🌹🌹💖💖💖💖💖🙏ഇപ്പോളും ഞാൻ തമിഴ് നാട്ടിൽ പോവുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മുഖം ജയലളിതാമ്മയുടെ ആണ്........ അപൂർവ്വം വ്യക്തിത്വങ്ങളെ ഇത്രയും ഉജ്ജ്വല ശോഭയോടെ തിളങ്ങിയിട്ടുള്ളു..... എത്രയൊക്കെ അഴിമതി കാണിച്ചു എന്ന് പറഞ്ഞാലും തമിഴ്മക്കളെ അവർ അതുപോലെ നോക്കിയിട്ടുണ്ട്..... ആ നാടിനെ ഉയർത്തിയിട്ടുണ്ട്..... 💖🙏🌹

    • @afraamna8448
      @afraamna8448 3 года назад +7

      ഞങ്ങളുടെ സ്വന്തം പുറയ്ച്ചി തലൈവി 😍

    • @muhammedcp6293
      @muhammedcp6293 3 года назад

      Alamkondum jayalalitha munbel ani mukiyamandri ayarunapol sarkaudogastan mar samaraprakiyapechapol samaracheyida varapurathaki pu deya rekortament nadathi samara cheyidavara therichu aduthela pena sarkar udogastan mar samaram nadatheyitela india laraki kaziyum

    • @ashwin5072
      @ashwin5072 2 года назад +1

      @@muhammedcp6293 ath nalla karyam

    • @mahelectronics
      @mahelectronics 2 года назад +1

      അഴിമതി പിടിച്ചടക്കൽ ജനങ്ങൾ സഹിച്ചു.

    • @sabarigovindasamy1527
      @sabarigovindasamy1527 11 месяцев назад +1

      Amma❤

  • @sadiqptb
    @sadiqptb 3 года назад +149

    ഞായറാഴ്ചകളിൽ വിലപ്പെട്ട അറിവുകളുമായി വരുന്ന രണ്ട് പ്രിയപ്പെട്ട അതിഥികൾ .
    ഡയറിക്കുറിപ്പുമായി സന്തോഷ് ജോർജ് കുളങ്ങരയും വല്ലാത്ത കഥയുമായി ബാബു രാമചന്ദ്രനും 💙💙

    • @arunvarghese9618
      @arunvarghese9618 3 года назад +4

      True

    • @rajeevankm7232
      @rajeevankm7232 3 года назад +10

      സഞ്ചരിയുടെ ഡയറിക്കുറിപ്പ് fans ഇവിടെ വാ

    • @Jesbinjessy
      @Jesbinjessy 3 года назад +3

      സത്യം

    • @seenap8048
      @seenap8048 5 месяцев назад +1

      ഡയറി കുറിപ്പുകൾ എല്ലാ sunday യും മറക്കാതെ കാണും

  • @user-ml8ld5vd4u
    @user-ml8ld5vd4u 3 года назад +75

    3:01 ഏല്ലാ വീഡിയോയിലും ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കും... "അത് വല്ലാത്തൊരു കഥയാണ്..." ഇങ്ങള് പൊളിയാണ്...

  • @panayamliju
    @panayamliju 3 года назад +159

    വല്ലാത്തൊരു അവതരണം 😍 ജയലളിതയെ കുറിച്ച് ഒരുപാട് ആഴത്തിൽ അറിയാൻ സാധിച്ചു.

  • @KeralaCaffe
    @KeralaCaffe 3 года назад +45

    അഴിമതിയുടെ പേരിൽ ജയലളിതയെ കുറ്റപ്പെടുത്തുമ്പോൾ അതിന്റെ നൂറ് മടങ്ങ് അഴിമതി കാണിച്ച പാർട്ടി ഇന്ന് തമിഴ് നാട് ഭരിയ്ക്കുന്നു.. എന്തയാലും വല്ലാത്തൊരു ജീവിത കഥ തന്നെയാണ് തലൈവിയുടേത്

  • @prasanthms318
    @prasanthms318 3 года назад +124

    Kerala will never be able to elect a woman chief minister, even though we consider ourselves literate. Thanks for this this beautiful episode.

  • @anoopparameswaran9415
    @anoopparameswaran9415 3 года назад +59

    'അത് വല്ലാത്തൊരു കഥയാണ് ' എന്ന് പറയുമ്പോൾ രോമാഞ്ചം വരുന്നു..... വല്ലാത്തൊരു അവതരണം

  • @asmrrenna1376
    @asmrrenna1376 3 года назад +18

    വല്ലാത്തൊരു ഉന്മാധമാണ് ജയലളിത....😍😍😍

  • @raheemlala..9884
    @raheemlala..9884 3 года назад +54

    Mr Babu Ramachandran എല്ലാ ദിവസവും കിടക്കുന്നതിന് മുമ്പ് ഒരു എപ്പിസോഡ് നിർബണ്ഡമായി കാണും വല്ലാത്ത ഒരു കഥയുടെ ഹൈലൈറ്റ് എന്താന്ന് ചോദിച്ചാൽ അത് ബാബു രാമചന്ദ്രന്റെ വല്ലാത്തൊരവദരണമാണെന്ന് ഞാൻ പറയും with Bgm🔥🔥🔥🔥waiting for next episode ❤️❤️

  • @sajanvarghese4412
    @sajanvarghese4412 2 года назад +50

    തമിഴ് തലെവി ജയലളിതയ്ക്ക് എൻറെ കണ്ണീരിൽ കുതിർന്ന പ്രണാമം...🙏

  • @BijuManatuNil
    @BijuManatuNil 3 года назад +81

    ജയലളിത ഒരു ഇതിഹാസം തന്നെ ആണ്‌ സംശയമില്ല 😍😍😍

    • @rafimotiv2762
      @rafimotiv2762 2 года назад +1

      A great legend 👍👍
      നെഗറ്റീവ് കൾ ഉണ്ടാകാം...

  • @vismynndhu4405
    @vismynndhu4405 3 года назад +48

    ഇത് ഒരു ഒന്നൊന്നര വല്ലാത്തൊരു കഥയാണ് 😘👌🔥

  • @ansaskk3711
    @ansaskk3711 3 года назад +16

    ഒത്തിരി കാത്തിരിപ്പിനുശേഷം ആ സ്റ്റോറി വന്നിരിക്കുന്നു
    Tx ചേട്ടാ
    ഇനി റിപ്പർ ചന്ദ്രന്റെ സ്റ്റോറി കൊണ്ടുവരണം 👍

  • @mhdfayas6446
    @mhdfayas6446 3 года назад +77

    താങ്കളുടെ അവതരണം അത് വല്ലാത്തൊരു അവതരണം തന്നെ 👍❤❤❤❤

  • @bijiprakash4638
    @bijiprakash4638 2 года назад +5

    ജയലളിതയുടെ ജീവിതം വളരെ മനോഹരമായി അവതരിപ്പിച്ചു 👌👌👌👌അവതരണം സൂപ്പർ 👌👍

  • @sangeethsoman8447
    @sangeethsoman8447 3 года назад +18

    എന്ത് ലൈഫ് ആണ് പുള്ളികാരിയുടെ 🔥🔥🔥

  • @prakashpraku7532
    @prakashpraku7532 3 года назад +161

    ഇതാണ് 💯% വല്ലാത്തൊരു കഥ ❤️🙏🏻💫

  • @rajeevankm7232
    @rajeevankm7232 3 года назад +21

    ഈ മനുഷ്യൻ വല്ലാത്തൊരു കഥ എന്നു പറയുന്നത് കേൾക്കാൻ വല്ലത്തൊരു feel ആണ് Ufff 🔥🔥🔥🔥

  • @sofiababuchacko95
    @sofiababuchacko95 3 года назад +100

    This lady, Jaya madam is an inspiration to every woman❤🔥

    • @Oberoy248
      @Oberoy248 3 года назад +5

      No, she is a crook

    • @jaisnaturehunt1520
      @jaisnaturehunt1520 3 года назад +7

      എന്റമ്മോ എന്തൊക്കെ പരിതാപകരമായ ഭീകര അവസ്ഥകളെ അവർ നേരിട്ടു. എന്നിട്ടും അവര് പിടിച്ചു നിന്നു. അവസാനം അവർ രാജ്ഞി ആയി

    • @asaharafmaarrattupuzha2771
      @asaharafmaarrattupuzha2771 3 года назад +1

      Yes കറക്റ്റ്

    • @pulikkattilcharlie9662
      @pulikkattilcharlie9662 3 года назад +4

      Pavapetta Janangalude kaash kakunath ano.. Inspiration? Vere areyum kiteela inspiration ayitu... Kalpana chawala, Mary kom avaroke anu sherikum inspiration

    • @sofiababuchacko95
      @sofiababuchacko95 3 года назад +8

      @@Oberoy248 then point out a single politician who is not crooked? Some sort of crookedness is needed. After all she was a great leader 🙂

  • @winnerspoint8373
    @winnerspoint8373 3 года назад +108

    Nothing more beautiful than confidence, willpower, self esteem and self sufficient in females!
    Amazing presentation, congratulations!

  • @samsheer1812
    @samsheer1812 2 года назад +1

    അവതാരകൻ റിയലി സൂപ്പർ 👍. ഒരു സിനിമ കണ്ടപോലെ തോന്നിപോയി.

  • @aravinda9838
    @aravinda9838 3 года назад +95

    No words , outstanding explaination of babu Ramachandran

  • @venkateshprabhu3449
    @venkateshprabhu3449 3 года назад +98

    അണ്ണൻ തമിഴ്നാട്ടിൽ specialise ചെയ്യുകയാണല്ലോ ..❤️ തമിഴ്നാട് രാഷ്ട്രീയം, തമിഴ്പുലി, മുല്ലപ്പെരിയാർ, ശരവണഭവൻ, ഇപ്പൊ ജയലളിതയും

    • @mrdaydreamer3677
      @mrdaydreamer3677 3 года назад +20

      ഇന്ന് ജയലളിത യുടെ അഞ്ചാമത്തെ death anniversary ആണ്. Dec 05

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 3 года назад +11

    വല്ലാത്തൊരു കഥയ്ക്ക് സ്ഥിരം ആരാധകൻ ആയിരുന്ന ഒരു സുഹൃത് ഉണ്ടായിരുന്നു. ഇന്ന് അയാൾ വഴിക്കടവ് കബറിടത്തിൽ ഉറങ്ങുന്നു. പ്രിയ സുഹൃത്തിന്റെ നീറുന്ന ഓർമ്മകൾ മാത്രം ബാക്കി 🥺💔

  • @drisyashine
    @drisyashine 3 года назад +4

    വിഷയവും അവതരണവും തീവ്രം.... തീക്ഷ്ണം... ... അഭിനന്ദനങ്ങൾ...

  • @ajuphilip8580
    @ajuphilip8580 2 года назад +4

    എല്ലാ എപ്പിസോഡിലേം നിങ്ങളുടെ ഇൻട്രോഡക്ഷൻ, അത് വല്ലാത്തൊരു ഇൻട്രോ ആണ് ബ്രോ...

  • @favouritemedia6786
    @favouritemedia6786 3 года назад +51

    K. ജയലളിത... Beauty With Brains 🔥🔥🔥

  • @arunc.v2400
    @arunc.v2400 3 года назад +34

    What a lady.....one and only iron lady of India... Jayalalitha 🙏🔥

  • @ousepharimboor9632
    @ousepharimboor9632 3 года назад +34

    Jayalalitha was a heroine both in cinema and politics. She was born to win and she remained as an Amma to all Tamilians and a role model to many. The history has many such people in the making of this world and their rise and fall have always remained as matters to ponder.

  • @cherrypop396
    @cherrypop396 3 года назад +12

    Hats off to Selvi J Jayalalitha

  • @devushblog7445
    @devushblog7445 3 года назад +33

    ജയലളിതയുടെ ജീവിതം മഹാഭാരതത്തിലെ ദ്രൗപതിയുമായി സാമ്യം തോനുന്നു.

    • @Oberoy248
      @Oberoy248 3 года назад +3

      തൈര്😒

  • @VIV3KKURUP
    @VIV3KKURUP 3 года назад +9

    A Powerful story in powerful word and in a powerful voice...

  • @musicthehind2023
    @musicthehind2023 3 года назад +36

    എന്റെ കുടുംബവും സഹോദരിയും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു അമ്മേ 🙏🙏😭😭😭😭😭😭😭✌️✌️✌️miss you Jayalalitha Amma 🙏❤️🇮🇳✌️

  • @Malayali385
    @Malayali385 2 года назад +5

    Goosebumps തോന്നിയ എപ്പിസോഡ്.. 🔥🔥🔥🔥

  • @raginin8763
    @raginin8763 2 года назад +8

    Fantastic presentation. A lady with an iron will.

  • @jayarajnair
    @jayarajnair 3 года назад +90

    Kindly do one episode of our great scientist,statesman and above former People President Dr APJ Abdul Kalam.

  • @jencyjose1145
    @jencyjose1145 Месяц назад

    JJ
    ജയലളിത ജയറാം ഇഷ്ടം❤
    സിനിമയിൽ അഭിനയിച്ചതടക്കം എല്ലാം അവർക്ക് ആടേണ്ടി വന്ന ജീവിതം ആണ്. Advocate ആകാൻ ആഗ്രഹിച്ചയാൾ എന്തൊക്കെയായി. തമിഴ് ജനതയെ സംസ്കാരികമായി ഉയർത്തി. സൗമ്യഭാവത്തിൽ നിന്നും രൗദ്രഭാവത്തിലേക്ക് മാറി സ്ത്രീയുടെ മാന്യതയെ കുറിച്ച് ഒരു ജനതയെ ഉദ്ബോധിപ്പിച്ചു.

  • @myhappytripsbysarun3394
    @myhappytripsbysarun3394 3 года назад +7

    Fan of Amma Jayalalithaa

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 3 года назад +30

    ജയലളിതാമ്മ മുഖ്യമന്ത്രി ആയ ശേഷം ഉള്ള കഥ വേഗം പറഞ്ഞു അവസാനിപ്പിച്ചു അത്‌ ഒരുപാട് ഉണ്ടായിരുന്നു..... അത് മാത്രമായി ഒരു എപ്പിസോഡ് ചെയ്യണം.....

  • @majithamaji4198
    @majithamaji4198 2 года назад +11

    കഴിവുള്ള ബുദ്ധിയുള്ള കനിവുള്ള ആളായിട്ടും ചതിക്കപ്പെട്ട സ്രീത്യം അതാണ് ജയ ലളിത

  • @anus7636
    @anus7636 3 года назад +53

    Kangana did outstanding perfomance in thalaivi

  • @hrishikesh95
    @hrishikesh95 3 года назад +15

    ജയലളിതയുടെ ഒരുപാട് ജീവചരിത്ര വീഡിയോ കണ്ടിട്ടുണ്ട്.. ഇത്രേം detailed ആയിട്ടുള്ള ഒന്ന് വേറെ ഇല്ല... Lots of research behind it.... Hats off

  • @mistygirl5860
    @mistygirl5860 3 года назад +3

    അമ്മ, ഈ പേരിന് ഇവർ അർഹയാണ് 🔥

  • @anjuvijayakumar3986
    @anjuvijayakumar3986 3 года назад +25

    സൂപ്പർ.. നല്ല അവതരണം..... ഒരുപാട് നാളായി അറിയാൻ ആഗ്രഹിച്ചിരുന്ന സ്റ്റോറി......

  • @JimmyGeorge1
    @JimmyGeorge1 3 года назад +222

    ആകാംഷയോടെ കാത്തിരുന്ന ഒരു കഥ (സത്യ കഥ )

    • @naveenprithviraj9469
      @naveenprithviraj9469 3 года назад

      Poppyk should

    • @ajmalvp5081
      @ajmalvp5081 3 года назад +2

      Idh film aayi irangiyittund kanganna aannu abinayikunnadh

    • @evalia123
      @evalia123 3 года назад +1

      @@ajmalvp5081 that film is a white washing film

    • @COMEQ208
      @COMEQ208 3 года назад +2

      @@ajmalvp5081 കങ്കണ ആ വേഷം നന്നായി ചെയ്തു

    • @_Dreamgirl
      @_Dreamgirl 3 года назад +3

      അതിൽ എല്ലാം സത്യമാണെന്നു ആർക്കറിയാം biopic ഒക്കെ സിനിമ ആക്കുമ്പോൾ പലരെയും വെള്ള പൂശി കാണിക്കും

  • @divyak1415
    @divyak1415 2 года назад +1

    അത് വല്ലാത്തൊരു കഥയാണ് എന്നു കേൾക്കാൻ വല്ലാത്തൊരു രസമാണ്

  • @akhilaas8741
    @akhilaas8741 3 года назад +17

    Admiring lady.what a inspirational life she had .

  • @beenarajan7015
    @beenarajan7015 3 года назад +6

    Orupadu nalai ariyan aagrahicha story ......nalla avatharanam ☺️ thank you 🙏🇮🇳

  • @ansaskk3711
    @ansaskk3711 3 года назад +44

    എത്ര വാഴ്ത്തിയാലും മതിയാവില്ല ജയാമ്മയെ ❤

    • @revanth3508
      @revanth3508 3 года назад +3

      Obviously you haven’t heard of her massive amassing of wealth due to corruption

    • @ajith4769
      @ajith4769 3 года назад +8

      @@revanth3508 atleast she have done something good for her people

    • @duodolls
      @duodolls 3 года назад +5

      @@ajith4769 enthengilum nallath cheyyunnath kond thett thettallaathaavunnundo??

    • @ajith4769
      @ajith4769 3 года назад

      @@duodolls angne aanel ellarm angne thanne aanu
      Thett chythavr aayi aarumilaa

    • @Oberoy248
      @Oberoy248 3 года назад +1

      She is not a great person ok, she is just another corrupt criminal who stole taxpayer's money. In reality she is only equal to the other woman criminal, sasikala.
      Giving people their own money back doesn't make her great..

  • @sreejithbabum6889
    @sreejithbabum6889 3 года назад +3

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🤍🤍🤍

  • @fr.jacobvezhapparampil9048
    @fr.jacobvezhapparampil9048 3 года назад +8

    You are wonderful Mr Babu Ramachandran, precise und objektive. Thanks. Fr. Jacob Vezhapparampil, Germany

  • @mohammedmf1485
    @mohammedmf1485 3 года назад +62

    The “Missile Man of India” and “People's President of India”
    A. P. J. Abdul Kalam video pls🙏

  • @fazilahameed8723
    @fazilahameed8723 2 года назад +11

    വളരെ brilliant ആയ ജയലളിത എന്ന സ്ത്രീക്ക് പോലും പുരുഷന്റെ കയ്യിലെ കളിപ്പാട്ടമാവാനായിരുന്നു വിധി

    • @opinion...7713
      @opinion...7713 2 года назад +4

      Oru time vare maatram pinne mooppathi tanne keri....

    • @jasmink5286
      @jasmink5286 7 месяцев назад +1

      Never. She lived according to her wish and was strong from childhood. MGR helped her a lot. He was a good person.

  • @lisajoseph7265
    @lisajoseph7265 3 года назад +28

    We are proud while remembering her again and again. Our Iron lady.... In loving memory always...

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 Год назад

    അങ്ങേയുടെ അവതരണം കേട്ടു തുടങ്ങിയാൽ ഒരാവേശമാണ് ഇതു വല്ലാത്തൊരു അവതരണം തന്നെ. 😄🙏

  • @കുറവിലങ്ങാട്ടുകാരൻ

    ബാബു രാമചന്ദ്രൻ, സന്തോഷ് ജോർജ് കുളങ്ങര, സുനിൽ പി ഇളയിടം ... ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്‌...ഈ ത്രിമൂർത്തികളെ എത്ര കേട്ടിരുന്നാലും മടുക്കില്ല...

    • @happysoul8147
      @happysoul8147 3 года назад +2

      സുനിൽ പി ഇളയിടമോ????.... പുള്ളിക്കാരന്റെ കാണാതെ പോയ phD തിരിച്ചു കിട്ടിയോ? എത്തിക്സ് അങ്ങേർക്ക് ഇല്ല.. വെറും പാർട്ടി ബുദ്ധിജീവി.

  • @raheespkr3620
    @raheespkr3620 3 года назад +30

    ഇതു പോലെ കെ. കരുണാകരന്റെ ജീവിത കഥ പ്രതീക്ഷിക്കുന്നു

  • @vishnu36s81
    @vishnu36s81 3 года назад +13

    True iron lady.... and the way it was narrated... simply outstanding 👏

    • @Oberoy248
      @Oberoy248 3 года назад

      She is nowhere near the real iron lady Indira Gandhi. She was a corrupt politician

    • @vishnu36s81
      @vishnu36s81 3 года назад

      @@Oberoy248Both are IRON LADIES, i don't want to compare and debate.

  • @sujith.p.s
    @sujith.p.s 3 года назад +3

    ജയലളിതയെ പറ്റി കൂടുതൽ അറിയണം എന്ന് വിചാരിച്ചിരുന്നു ഇപ്പോ അത് അറിയാൻ പറ്റി.

  • @deepaksvlogs500
    @deepaksvlogs500 3 года назад +32

    Dear വല്ലാത്തൊരു കഥ ടീം and Asianet; വല്ലാത്തൊരു കഥ episode കൾക്ക് subtitles നൽകൂ. ഭാഷയുടെ പരിമിതികളെ അതിജീവിച്ച് ഈ കഥകൾ ലോകം മുഴുവൻ എത്തട്ടെ.
    വർഷങ്ങളായി അന്യ സംസ്ഥാനത്ത് ജീവിക്കുന്ന ആൾ എന്ന നിലയിൽ പലപ്പോഴും ഇതര ഭാഷാ സുഹൃത്തുക്കൾക്ക് വല്ലാത്തൊരു കഥ refer ചെയ്യാറുണ്ട്.Topic ഇഷ്ടപ്പെട്ടു അവ വാങ്ങുന്ന സുഹൃത്തുക്കൾക്ക് ഭാഷ മനസ്സിലാകാത്തത് മൂലം അവ മിസ്സ് ആകുന്നു.

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs 3 года назад +42

    പണ്ട് തമിഴൻമാരെ പുച്ഛിച്ചവർ ആണ് മലയാളികൾ....സത്യത്തിൽ ലോകത്തെ ഏറ്റവും മണ്ടൻമാർ മലയാളികൾ ആണ്

    • @user-me2py1kb7w
      @user-me2py1kb7w 3 года назад +6

      ഒരു സത്യം

    • @akash-yi7lo
      @akash-yi7lo 3 года назад +2

      @Power of God athu Satyam . 😂Tamilians kandaalum pucham Bengali kandaalum pucham. 😂😂😂

  • @favouritemedia6786
    @favouritemedia6786 3 года назад +11

    She is very Studious 🔥🔥🔥

  • @noor-eb5ff
    @noor-eb5ff 2 года назад +4

    MGR ethra samarthamayitanu jayalalithaye chooshanam cheithath!!! Snehathilvishwasichathaanu avarku patiya abaddham, enkilum Avar dheeramayanilapaadedukukayum athijeevichu kanikukayum cheithu pranamam🙏❤🌹

    • @jasmink5286
      @jasmink5286 7 месяцев назад +1

      MGR understood her capabilities and supported her to grow.

  • @fahadk7022
    @fahadk7022 3 года назад +6

    Fantastic presentation ..Most favourite programe in Asianet news...

  • @favouritemedia6786
    @favouritemedia6786 3 года назад +55

    BBC യുടെ ഇന്റർവ്യൂ ൽ... ജയലളിത... ദേഷ്യത്തോടെ... മൈക്ക് ഊരി എറിഞ്ഞു പോകുന്ന ഒര് സീൻ ഉണ്ട് 🔥🔥🔥

    • @anumol3324
      @anumol3324 3 года назад

      അത് എന്തിനാ?

    • @favouritemedia6786
      @favouritemedia6786 3 года назад +3

      @@anumol3324 എന്തിനോ 😁

    • @opinion...7713
      @opinion...7713 2 года назад +1

      @@anumol3324 chodicha chodhyam sheri allanjittu....

  • @drnasiapnccdr5085
    @drnasiapnccdr5085 3 года назад +20

    Much awaited episode.. Most powerful lady from south india ❤️Madom J Jayalalithaa..

  • @Linsonmathews
    @Linsonmathews 3 года назад +27

    തമിഴന്മാരുടെ അമ്മയുടെ...
    ഇപ്പോഴും അറിയാതെ പോയ ആ വല്ലാത്തൊരു കഥ ഇവിടെ കേൾക്കണം 👍❣️

  • @കുറവിലങ്ങാട്ടുകാരൻ

    ഇവിടെ പലരും വന്നു പറഞ്ഞുപോയതെങ്കിലും 3:02 പറയുന്ന "അതു വല്ലാത്തൊരു കഥയാണ്..." ആ ഡയലോഗ് അതു ഒരു വിങ്ങൽ ആണ് ഒരു റോമഞ്ജിഫിക്കേഷൻ ആണ്... അതു കേൾക്കുമ്പോൾ വല്ലാത്തൊരു ഇതാണ്..

  • @abhisrt18426
    @abhisrt18426 3 года назад +8

    വല്ലാത്തൊരു കഥ...❣️❣️❣️

  • @saranyab3634
    @saranyab3634 3 года назад +5

    Very very interesting and informative program.. ❤

  • @rithinkumar3452
    @rithinkumar3452 3 года назад +56

    ഒരു സംഭവബഹുലമയ കഥ തന്നെ 🔥🔥🔥🔥🔥

  • @jasmink5286
    @jasmink5286 7 месяцев назад

    Sasikala, good friend, stood with her in all ups and downs. Jayalalitha, strong and successful lady

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +22

    അത് വല്ലാത്തൊരു കഥ ബാബു ഏട്ടൻ ജയലളിത ഇതിഹാസം 🥰

  • @remyajayaraman389
    @remyajayaraman389 3 года назад +12

    Lovely presentation 👏

  • @hiddenideologychannel9077
    @hiddenideologychannel9077 Год назад +2

    She was a PM material ... Time was too short and unkind towards her... Her fearless decisions will be remembered forever... The Iron Lady who was criticised when she was alive for her mistakes will be remembered forever after her death for her policies than many leaders of her time...

  • @Shakeer365
    @Shakeer365 2 года назад +1

    👍👍വല്ലാത്തൊരു അവതരണം തന്നെ

  • @harishmasl7015
    @harishmasl7015 3 года назад +16

    അത്രമേൽ ഭംഗിയായിരിക്കുന്നു 🦋

  • @GoldAngelFishfarm
    @GoldAngelFishfarm 3 года назад +4

    അത് വല്ലാത്ത ഒരു കഥയായിരുന്നു എന്ന ഇൻഡ്രോ കേൾക്കാൻ മാത്രം എന്ത് ഫീലാണ് ഇനി എൻ്റെ ചാനലിലും ഇത് പോലെ തുടങ്ങണം

  • @amalpm3216
    @amalpm3216 3 года назад +8

    കൊള്ളാം നന്നായിട്ടുണ്ട് 👍

  • @nymitradeejusmagickitchen
    @nymitradeejusmagickitchen 3 года назад +7

    അവതരണം ❤️❤️❤️

  • @habeebrajakasim786
    @habeebrajakasim786 3 года назад +29

    அருமையான பதிவு
    வாழ்த்துக்கள்

  • @Anju-yv1bn
    @Anju-yv1bn 3 года назад +18

    Ambedhkar ന്റെ വീഡിയോക്കായി വല്ലാത്തൊരു കാത്തിരിപ്പു ആണ് 😔

  • @harshan48
    @harshan48 3 года назад +9

    Babu Ramachandran ❤️🔥

  • @annammathomas2011
    @annammathomas2011 2 года назад +1

    Very good looking lady brave enough to make Tamil nadu happy

  • @kishanpallath
    @kishanpallath 3 года назад +14

    ബ്ലൂവിൽ ബാബു ഇന്ന് കൂടുതൽ പ്രസന്നനായി തോന്നുന്നു.

  • @balakrishnanm2118
    @balakrishnanm2118 3 года назад +4

    ആദ്യവസാനം വളരെ നല്ല അവതരണം.കൂടാതെ ആവർത്തന വിരസത ഇല്ലാതെ വളരെ ശ്രദ്ധയോടെ യുള്ള വാക്കുകൾ 👍🙏

  • @SankarDas-js4qj
    @SankarDas-js4qj 3 года назад +6

    Jaya what a Lady ❤️🥰

  • @hussaina4690
    @hussaina4690 2 года назад +1

    Excellent.... Speech.👍👍

  • @kader783
    @kader783 2 года назад

    ഗംഭീര അവതരണം.....വേറൊന്നും പറയാനില്ല...

  • @advanjugmohan7930
    @advanjugmohan7930 2 года назад +5

    Excellent presentation.... Become an addict to this program

  • @lalitharavi9533
    @lalitharavi9533 3 года назад +2

    One and only one iron lady for ever...Pranamam Ammaaaa....

  • @babukakkathuruthel
    @babukakkathuruthel 3 года назад +16

    വെല്ലാത്തൊരു കഥ 🥰

  • @raeespalackode1656
    @raeespalackode1656 3 года назад +4

    👍👍👍 ഏറെ ആഗ്രഹിച്ച episode