ശരവണഭവൻ മുതലാളിയെ നാശത്തിലേക്ക് നയിച്ച കൊലപാതകം Vallathoru Katha EP #70 | Saravana Bhavan Rajagopal

Поделиться
HTML-код
  • Опубликовано: 26 ноя 2021
  • Rise and Fall of Saravana Bhavan Rajagopal | ശരവണഭവൻ മുതലാളിയെ നാശത്തിലേക്ക് നയിച്ച കൊലപാതകം | Vallathoru Katha EP #70 | Vallathoru Katha about Saravana Bhavan Rajagopal
    #VallathoruKatha #BabuRamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,5 тыс.

  • @ajmalshifa2430
    @ajmalshifa2430 2 года назад +134

    ഇടയ്ക്കുവെച്ചു നിർത്താമെന്നോ സ്കിപ് ചെയ്യാമെന്നോ കരുതണ്ട.. ഇത് വല്ലാത്തൊരു അവതരണമാണ് 😍🥰..

  • @seemon711
    @seemon711 2 года назад +959

    മലയാള ടെലിവിഷൻ പരിപാടികളിൽ ഏറ്റവും മികച്ചു നിൽക്കുന്ന അവതരണം....♥️
    ബാബു രാമചന്ദ്രൻ ♥️
    വല്ലാത്ത അവതരണം ♥️

  • @-nincompoop-
    @-nincompoop- 2 года назад +340

    ശരിക്കും ഒരു സിനിമ കണ്ടതുപോലുള്ള അനുഭവം...
    രാമേട്ടൻ ഉയിർ ....😍😍

    • @Shaji-ku5uh
      @Shaji-ku5uh 2 года назад +1

      ഇത് തന്നെയാണ്‌ Jai Bhim story line

    • @vineethagirija7222
      @vineethagirija7222 2 года назад +1

      Correct

    • @alabhai7738
      @alabhai7738 2 года назад +1

      ഒരു ചരിത്ര സിനിമ കണ്ടിറങ്ങിയ അനുഭൂതി. നല്ല അവതരണം. താങ്കളുടെ ഈ അവതരണ രീതിയനുസരിച്ച് സിനിമയിൽ തിരക്കഥ എഴുതിയാൽ വിജയം ഉറപ്പ്.

  • @sirajshavenchempu6553
    @sirajshavenchempu6553 2 года назад +522

    കഥ സഞ്ചരിച്ച മുഴുവൻ മേഘലയിലും കേള്‍വിക്കാരനും സഞ്ചരിക്കുന്ന അവതരണം.. 👏👏 ജീവജ്യോതിയാണ് പെണ്ണ്..💯 നീതിയില്ലങ്കില്‍ നീ തീയാകുക..

    • @mallustarmedia7098
      @mallustarmedia7098 2 года назад +8

      പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @kiranraj6115
      @kiranraj6115 2 года назад +4

      Venchempu

    • @akshaybabu1724
      @akshaybabu1724 2 года назад +2

      @@mallustarmedia7098 ryyyyyyy6yydsddrdßdddedddeeedesdeddryyyyyyddeßsdeedddedddsddeeeesyyyyyyyyyyyyyddddeeeeeedeereeeeedsàààaaààaaaaaaaaaààààààaaàaaààaààààààaàaàaaaàaàaà6

    • @BLOOMTasteTipsDiji
      @BLOOMTasteTipsDiji 2 года назад

      👍🔥🔥🔥

    • @JossyVarkey
      @JossyVarkey Год назад +2

      ജീവ ജ്യോതി കൈപ്പറ്റിയ കോടികൾ?

  • @rashidak7821
    @rashidak7821 2 года назад +2668

    ഈ പരിപാടി സ്ഥിരമായി കാണുന്നവർ ചരിത്രത്തെ സ്നേഹിക്കുന്നവർ ആയിരിക്കും 💯 ഇതിൽ കുറച്ചുപേരെങ്കിലും സഫാരി ചാനലിൻ്റ സ്ഥിരം പ്രേക്ഷകരും ആയിരിക്കാം💯👍

  • @sankarkrishnan407
    @sankarkrishnan407 2 года назад +257

    ജ്യോത്സ്യൻ ആണ് യഥാർത്തിൽ ഇയാളുടെ കാലൻ.

    • @sanjay.tsanju215
      @sanjay.tsanju215 2 года назад +1

      😂😂

    • @ananthu8534
      @ananthu8534 2 года назад +16

      ബ്രിട്ടീഷുകാരന്റെ എച്ചിൽപട്ടികൾ ആയിരുന്ന സങ്കികൾക്ക് ഇത് കേട്ടാൽ ഹാലിളകും കേട്ടോ ..
      "ആർഷഭാരതസംസ്കാരത്തിന്റെ ഭാഗമായ ജ്യോതിഷത്തെ അപമാണിക്കുന്നോടാ , പോടാ പാകിസ്താനിലേക്ക് ...."
      വിളി വരും 🤣🤣

    • @sankarkrishnan407
      @sankarkrishnan407 2 года назад +19

      അതിന് ജ്യോത്സന് ഉത്തരമുണ്ട്. ഞാൻ ജീവജ്യോതിയുടെ ജാതകം കണ്ടില്ലല്ലോ.

    • @sejal1099
      @sejal1099 2 года назад +4

      @The Saint athu evida ee place

    • @vishnuag9544
      @vishnuag9544 2 года назад +2

      🤣🤣🤣🤣🤣

  • @JophyVagamon
    @JophyVagamon 2 года назад +51

    ഒരു സിനിമ കണ്ടത് പോലെ ഉള്ള ഫീൽ ആയിരുന്നു 36 മിനിറ്റ് പോയതറിഞ്ഞില്ല നല്ല അവതരണം ഇത്തരം സ്റ്റോറി പറയാനും കെട്ടിരിക്കാനും പറ്റിയ ശബ്ദം 👏👏👏👌👌👌👍👍👍❤️❤️❤️

  • @dineshankt312
    @dineshankt312 2 года назад +295

    ഇതിനു വേണ്ടി ഇത്രമാത്രം Research നടത്തിയ താങ്കളെ എത്ര പ്രശംസിച്ചാലും മതിവരില്ല!!! EXCELLENT 👌👌👌

  • @ashiqali2916
    @ashiqali2916 2 года назад +470

    ആ സ്ത്രീ ആണ് സ്ത്രീ ❤❤സ്വന്തം ഭർത്താവിനോട് സ്നേഹം ❤

  • @sonajaleel
    @sonajaleel 2 года назад +214

    ഇതൊരു വല്ലാത്ത കഥ തന്നെ ആണ്..
    സാറിന്റെ അവതരണം 😍

  • @kavithagokul5
    @kavithagokul5 Год назад +57

    പുള്ളി "അത് വല്ലാത്തൊരു കഥയാണ്" എന്ന് പറയുന്ന ആ vibe 😍😍💖

    • @akkuarun85
      @akkuarun85 6 месяцев назад

      ശരിയാണ്

  • @JossyVarkey
    @JossyVarkey Год назад +219

    1999 മുതൽ 2004 വരെ ഞാൻ മദ്രാസിൽ ഉണ്ടായിരുന്നു. ജയലളിതയുടെ സൂപ്പർ ഭരണം. കുറേ ഏറെ ഗുണ്ടകളെ encounter death ആക്കിയിട്ടുണ്ട്. ഈ കേസിൽ എനിക്ക് ഇഷ്ടപെട്ടത്, മുതലാളിയെ അറസ്റ്റ് ചെയ്തു ജീവ പര്യന്തം ജയിലിൽ അടച്ചു എങ്കിലും, പ്രസ്ഥാനം (ശരവണ ഭവൻ) തകർക്കാൻ ജനക്കൂട്ടം ശ്രമിച്ചില്ല. അവിടെ പണി എടുക്കുന്ന ജീവനക്കാർ വഴിയാധാരം ആയില്ല, ഗുണമേന്മയിൽ കെട്ടി ഉയർത്തിയ ഒരു ബ്രാൻഡ് നശിപ്പിച്ചല്ല. എന്നാല് കുറ്റവാളി ശിക്ഷിക്കപ്പെട്ടു👍 (കേരളത്തിൽ ആയിരുന്നെങ്കിൽ ഈ സ്ഥാപനത്തിൻ്റെ ശാഖകൾ തീയിട്ട് നശിപ്പിച്ചു, ആഹ്ലാദ പ്രകടനം നടത്തിയെനെ)😷

    • @freez300
      @freez300 Год назад +3

      Kidu comments .

    • @zainuhaya8888
      @zainuhaya8888 Год назад +1

      Correct

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 Год назад

      Good thoughts. പക്ഷെ തമിഴ് വികാരം ഇളക്കി വിട്ടാൽ അണ്ണാച്ചിമാർ പ്രശ്നം ആണ്. മുല്ലപ്പെരിയാർ വിഷയത്തിൽ മലയാളികളുടെ കടകൾക്ക് നേരെ ഒക്കെ ആക്രമണം ഉണ്ടായല്ലോ.

    • @vkv392
      @vkv392 Год назад

      sriyaya nireekshanam

    • @arunrajanphotography
      @arunrajanphotography 9 месяцев назад

      Correct

  • @haseenaajmalhaseena7139
    @haseenaajmalhaseena7139 2 года назад +18

    അവതരണ മികവ് കാരണം rewind ചെയ്ത് കേൾക്കേണ്ടി വരുന്നത് എനിക്ക് മാത്രമാണോ? 🤗🤔

  • @TEACHFROMHEART
    @TEACHFROMHEART 2 года назад +73

    ഞാൻ ഒരു ചരിത്ര വിദ്യാർത്ഥി ആയിരുന്നു... ഇപ്പോൾ ചരിത്രം പഠിപ്പിക്കുന്ന അധ്യാപിക... എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു അവതരണം അസാധ്യം.... പറയാതെ വയ്യ...... Really talented sr

  • @vineethkrish6404
    @vineethkrish6404 2 года назад +50

    ഇത് സിനിമയാക്കിയാൽ പൊളിക്കും 🔥🔥🔥

  • @shahul301
    @shahul301 2 года назад +111

    *കുവൈറ്റിലെ ശരവണ ഭവനിൽ ഒരുപാട് തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്‌...ഗുണനിലവാരവും,അളവും,വൃത്തിയും വെടിപ്പും, രുചിയും സൂപ്പർ✌️..പ്രത്യേകിച്ച് റസ്റ്റോറന്റിന്റെ പുറത്തെ കാഴ്ചകൾ അതിമനോഹരം👌...but😔*

    • @cityboy7299
      @cityboy7299 2 года назад +1

      അതെയോ 😄🙏

    • @indiaventures5331
      @indiaventures5331 2 года назад +6

      പുള്ളിടേ മൂത്ത മകൻ ഓവർസീസ് ബിസിനെസ്സ് ലാഭകരമായി ചെയ്യുന്നു

    • @natraj1981
      @natraj1981 2 года назад +2

      @@indiaventures5331 ഹോട്ടലിൻ്റെ കുറെ shares sun tv ക്കാർ മേടിച്ചു

    • @adarshsuresh3674
      @adarshsuresh3674 2 года назад

      @@indiaventures5331 name business entha

  • @subinvp3056
    @subinvp3056 2 года назад +47

    മേലെപറമ്പിൽ ആൺവീട് എന്ന സിനിമയിൽ അതിലെ അമ്മ ക്യാറക്ടർ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.. വിതച്ചാലും കൊയ്താലും പോരാ തിന്നാനും യോഗം വേണമെന്ന്..

  • @HONEYBEE-oq6hc
    @HONEYBEE-oq6hc 2 года назад +266

    വല്ലാത്ത കഥ എന്നത് മികച്ചു നിൽക്കുന്നത് അങ്ങയുടെ അവതരണം തന്നെ ആണ് 👏👏

  • @fasilaries4385
    @fasilaries4385 Год назад +4

    Babu Ramachandran..
    വല്ലാത്തൊരു മനുഷ്യനാണ്.. 👏🏻👏🏻

  • @muhammedjabir112
    @muhammedjabir112 2 года назад +28

    ഒറ്റയടിക്ക് ഇരുന്ന് കേട്ട് പോകുന്ന മ്യാരക അവതരണം

  • @mayakrishna9002
    @mayakrishna9002 2 года назад +79

    ചേട്ടൻ പറയുന്നത് കേൾക്കാനും... അത് പിച്ചർ ആയി കാണാനും നല്ല രസം 🥰🥰🥰🥰

  • @gauridas7838
    @gauridas7838 2 года назад +321

    "വല്ലാത്തൊരു കഥ" എന്ന് ഓരോ കഥയും കേൾക്കുമ്പോൾ മനസ്സും പറയുന്നു... 👍🏻👍🏻👍🏻

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 года назад +58

    കൊറോണ അടച്ചിടൽ കാലത്ത് വല്ലാതെ അതിശയിപ്പിച്ച ചിന്ദിപ്പിച്ച പടിപ്പിച്ച വല്ലാത്തൊരു അവതരണം ,അതെ വല്ലാത്തൊരു കഥ 🤩🤩🤩

  • @elcil.1484
    @elcil.1484 2 года назад +21

    എപ്പോഴത്തെയും പോലെ തന്നെ വളരെ നല്ല അവതരണം!
    കഥ/ചരിത്രം തീർന്നു കഴിയുമ്പോൾ, അയ്യോ തീർന്നുപോയോ എന്നൊരു തോന്നൽ. ഓരോരോ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.
    🙏🌹🙏

  • @riyasrashi4600
    @riyasrashi4600 2 года назад +239

    വല്ലാത്ത കഥ ഒരു വല്ലാത്ത അവതരണമാണ്❤️❤️❤️😁

  • @messi10creations2
    @messi10creations2 2 года назад +25

    21:28 "ഏതുവിധേനയും സ്വന്തമാക്കുക എന്ന ഉദ്ദേശം വെച്ച്" ഇത് തെറ്റാണ്.
    ഉദ്ദേശം - ഏകദേശം
    ഉദ്ദേശ്യം - ലക്ഷ്യം
    ഉദ്ദേശ്യം എന്നതാണ് കൃത്യമായി ഉപയോഗിക്കേണ്ടിയിരുന്നത്.... 👍

    • @abhinavkrishna7649
      @abhinavkrishna7649 2 года назад +2

      Thanks how do you know these small details

    • @messi10creations2
      @messi10creations2 2 года назад +1

      അത് സീക്രെട് ആണ് 😜

    • @abhinavkrishna7649
      @abhinavkrishna7649 2 года назад +2

      @@messi10creations2 malayalam ano padichath digree

    • @shulinjose5599
      @shulinjose5599 2 года назад +1

      Correct..even I used to notice the same..media used to interpret that word wrongly..My malayalam teacher taught me the difference when I was in 9th std before 15 years...

    • @methetopper1324
      @methetopper1324 2 года назад +3

      @@abhinavkrishna7649 PSC ചോദിക്കുന്നത് ആണ് ഹേ 😂

  • @jaganhari
    @jaganhari 2 года назад +5

    എന്തിനാണ് ത്രില്ലെർ സിനിമ കാണുന്നെ.. ഇതുപോലെ ഉള്ളിൽ ആഴ്ന്നു ഇറങ്ങുന്ന രീതിയിൽ പറയാൻ കഴിവുള്ളവരുടെ കഥ പറച്ചിൽ കേട്ടാൽ പോരെ... 🥰🥰🥰കേൾക്കുന്നവന്റെ മനസ്സിനെ ആ സഭവത്തിനൊപ്പം സഞ്ചരിപ്പിക്കാൻ കഴിവുള്ള അതുല്യ പ്രതിഭാസം ആണ് സർ നിങ്ങൾ....

  • @shuhaiberiyatt9010
    @shuhaiberiyatt9010 2 года назад +17

    രാജ ഗോപാൽ ഇങ്ങനെ ഒക്കെ ആണെങ്കിലും ശരവണ ഭവാനിലെ ഫുഡ്‌ സൂപ്പർ ആണ്

  • @sarathkptkr5694
    @sarathkptkr5694 2 года назад +400

    ഈ കേസ് തെളിയാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്..
    1. പണത്തിനും ഭീഷണിക്കും വഴങ്ങാത്ത ആ പോലീസ് ഉദ്യോഗസ്ഥൻ.
    2. അന്വേഷണം നടക്കുമ്പോൾ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉണ്ണാക്കൻ പോലീസ് നെ കേസ് എല്പിക്കാത്ത മന്ത്രി.
    3. പണം വാങ്ങി കള്ള കഥകൾ വാർത്തആയി കൊടുത്ത് ജനവികാരം ഇളക്കാത്ത മാധ്യമങ്ങൾ.
    .
    ഇനി പറ.. കേരളത്തിൽ ആണ് ഇപ്പോൾ ഇങ്ങനെ ഉണ്ടായത് എങ്കിൽ ആ സ്ത്രീക്ക് നീതി ലഭിക്കുമോ.. കോടതിയിൽ വേണ്ട തെളിവുകൾ എത്തുമോ??.

    • @Oberoy248
      @Oberoy248 2 года назад +36

      കേരളത്തിൽ ഭൂരിഭാഗം കേസുകളും ഈ പറഞ്ഞ പോലെയൊക്കെ വഴി തിരിച്ചു വിട്ട് തേച്ച് മാച്ച് കളയലാണ് പതിവ്.

    • @abhinavkrishna7649
      @abhinavkrishna7649 2 года назад +15

      Ivde oru ips karane vare security aki matti

    • @haris_____m275
      @haris_____m275 2 года назад +27

      ഒരിക്കലും ഇല്ല നമുക്ക് ഭാഗ്യം ഇല്ല ഇപ്പൊൾ അവരുടെ cm ഉം നമ്മുടെ ഡബിള് ചങ്കനും ഒന്ന് വെച്ച് നോക്കിയേ സ്റ്റാലിൻ്റെ കാലിൻ്റെ അടിയിൽ പോലും നൽകാൻ യോഗ്യത ഇല്ലാ

    • @aamisdreamworld..8073
      @aamisdreamworld..8073 2 года назад +41

      ഒന്നൂടെ ഉണ്ട്. ജയലളിത. കേസ് പോലീസ് പരിഗണിക്കാതെ ഇരുന്നപ്പോൾ ജ്യോതി കണ്ണീരോടെ ചെന്നത് അവരുടെ അടുത്താണ് അവരാണ് ഈ കേസ് ഊർജിതം ആക്കിയതും തെളിയാൻ കാരണം ആയതും

    • @asdsasdd3285
      @asdsasdd3285 2 года назад +21

      അതേ..... ദൈവം ആ സഹോദരിയുടെ കൂടെ തന്നെയുണ്ടായിരുന്നു..... കാരണം അവർ നല്ല കുടുംബത്തിൽ പിറന്നവളയിരുന്നു. ... പിന്നെ ജയലളിതയുടെ വരവും കൂടിയായപ്പോൾ . മൊയലാളി . കുടുങ്ങി

  • @richiraveendranchunda4794
    @richiraveendranchunda4794 2 года назад +10

    ഒരു thriller സിനിമ കണ്ടിറിങ്ങിയ effect 💥.
    ഞാൻ താങ്കൾ അവതരിപ്പിക്കുന്ന business man മാരുടെ നല്ല വശങ്ങളെ മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്...
    അനിൽ അംബാനി
    വിജയ് വിട്ടൾ മല്യ
    JackMa
    ഗൗതം ശാന്തിലാൽ അദാനി
    ഇവരുടെയൊക്കെ Success നേയാണ് കൂടുതൽ highlight ചെയ്യ്തു കാണാറുണ്ട് ഞാൻ.

  • @kuriangeorge3374
    @kuriangeorge3374 2 года назад +73

    നല്ല കഥ പറച്ചിൽ - അഭിനന്ദനങ്ങൾ - പലപ്പോഴും ശരവണ ഭവനിൽ കയറി മസാല ദോശ കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ഓർക്കാറുണ്ടു്.

    • @jacobmathew1644
      @jacobmathew1644 2 года назад

      I did not felt anything abnormally tasty in saravana bhavan masala dosa. (from the then Chennai Central outlet)

  • @mossad7716
    @mossad7716 2 года назад +5

    കാര്യം എന്തൊക്കെ പറഞ്ഞാലും food വേറെ ലെവൽ ആണ്‌ അണ്ണാച്ചിയുടെ

  • @subairvc616
    @subairvc616 2 года назад +40

    അവതരണവും കഥയിലെ mysterious ഉം സമയ ദൈർഗ്യത്തെ ബാധിച്ചതേ ഇല്ല👍 ജ്യോതി ,ആഡംബര മോഹവലയത്തിൽ വീഴാദേ യഥാർത്ഥ പ്രണയത്തെ സ്നേഹിച്ച വനിത 👌😥 പണവും അധികാരവും നിയമത്തിനു മുന്നിൽ നോക്കികുത്തികളാകേണ്ടിവരുന്നു 💪🏻

    • @tvoommen4688
      @tvoommen4688 2 года назад

      Appol annaachiyude kaashu vaangiyatho ? Something has been omitted

  • @preman0079
    @preman0079 2 года назад +227

    ഈ കേസ് നടന്നത് ഇപ്പോൾ കേരളത്തിൽ ആയിരുന്നെകിൽ
    രാജഗോപാലിനെ....ഞങ്ങൾ രാജ്യസഭാ അംഗം ആക്കിയേനെ😂😂😂

  • @unnivadavathi9271
    @unnivadavathi9271 2 года назад +8

    അവതരണം ഒരു രക്ഷ ഇല്ല വേറെ level 💪💪

  • @TheUnnik
    @TheUnnik 2 года назад +437

    This is Quality Journalism. I really appreciate and admire Mr Babu's efforts, narration and presentation. I haven't missed a single episode of Vallatha oru Katha and always look forward for the next episode. Thank you Mr Babu and Asianet for this series. God bless you for all your endeavors.

  • @traveldiaries7084
    @traveldiaries7084 2 года назад +35

    പണം ഉണ്ടായിട്ടും വിവരം ഇല്ലാത്തതിന്റെ കുഴപ്പം

  • @nasirmumbai9118
    @nasirmumbai9118 Год назад +16

    ഇത്‌ പോലെ ഒരു പരിപാടി ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ഇല്ല എന്ന് തോന്നുന്നു

  • @rohithr3625
    @rohithr3625 2 года назад +20

    സാമ്പാർ വട യും നെയ് റോസ്റ്റ്റും കഴിക്കുമ്പോൾ ഓർത്തില്ല......... ഇങ്ങനെ ഒരു കഥ ഉണ്ടെന്നുള്ളത്.....

  • @aruns8639
    @aruns8639 Год назад +2

    ഇതു വല്ലാത്തൊരു അവതരണമാണ്.. Very interesting... 👏👏👏

  • @AK-ow1rf
    @AK-ow1rf 2 года назад +132

    The Father of Modern India🇮🇳
    Father of Indian Constitution
    ബാബ അംബേദ്കറിനെപ്പറ്റി ഒരു എപ്പിസോഡ് ചെയ്യൂ

    • @jithus6592
      @jithus6592 2 года назад +3

      Father of modern India Raja Ram Mohan Roy alle

    • @AK-ow1rf
      @AK-ow1rf 2 года назад +6

      @@jithus6592 മോഹൻ റോയ് ഒരു നല്ല നേതാവാണ് എങ്കിലും അംബേദ്കറിനാണ് അത് യോജിക്കുന്നത് അതുപോലെ തന്നെ
      The real father of Nation എന്ന പദവി യഥാർത്ഥത്തിൽ നേതാജിക്കാണ് നൽകേണ്ടത്.
      Unfortunately നമ്മുടെ രാജ്യം ഇപ്പോഴും അംബേദ്കർ, നേതാജി എന്നിവർക്ക് ലഭിക്കേണ്ട പരിഗണന നൽകിയിട്ടില്ല.

    • @reshmaar3759
      @reshmaar3759 Год назад +1

      @@AK-ow1rf correct

    • @since1year731
      @since1year731 10 месяцев назад

      ​@@AK-ow1rfathinu maathram ambedhlar endhu cheythu

  • @sanishtn3963
    @sanishtn3963 2 года назад +43

    വല്ലാത്തൊരു കഥ തന്നെ ♥️♥️ശരവണഭവൻ രാജഗോപാൽ

  • @shuhaibmohammed8793
    @shuhaibmohammed8793 2 года назад +26

    കോടനാട് എസ്റ്റേറ്റിലെ സംഭവങ്ങളെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ???

  • @OUTSPOKENROAST
    @OUTSPOKENROAST 2 года назад +128

    Thank you for considering my suggestion and doing this episode. It was awesome as usual. Please do an episode on Charles Shobharaj too.

  • @entvlogg3173
    @entvlogg3173 2 года назад +121

    ജീവജ്യോതിയാണ് കരുത്തുറ്റ വനിത.

  • @sreegeethcnair4345
    @sreegeethcnair4345 2 года назад +43

    ഇത് വല്ലാത്തൊരു കഥ തന്നെ👍👌

  • @ambujammadhu6959
    @ambujammadhu6959 2 года назад

    ഒരു സിനിമ കണ്ടപോലെ ഞാൻ രണ്ടു പ്രാവശ്യം ആയിട്ട് കേട്ടത് പകുതി കേട്ട് നിർത്തി പിന്നെ ഇത് മുഴുവൻ കേൾക്കണം എന്ന ഒരു ഇഷ്ട്ടം അതു ഈ അവതരണം തന്നെ സൂപ്പർ 👌👌👍👍

  • @ammur4904
    @ammur4904 2 года назад +20

    Nothing is impossible to a determined woman...♥️

  • @shibujose123jose5
    @shibujose123jose5 2 года назад +28

    മുടങ്ങാതെ കാണുന്നു.... നല്ല അവതരണം. 👍👍👍

  • @shylareddy5751
    @shylareddy5751 2 года назад +25

    This should be a movie 🍿 excellent narration 👍

  • @max21life21
    @max21life21 2 года назад +11

    Uff ജ്യോതിഷി അദ്ദേഹത്തെ ഉന്നതങ്ങളിൽ എത്തിച്ചു 😂

  • @babloo2640
    @babloo2640 2 года назад +24

    What a story narration, iam a big fan of Babu sir & this program ♥️

  • @SahadCholakkal
    @SahadCholakkal 2 года назад +6

    സത്യം വല്ലാത്തൊരു കഥ തന്നെ 👍

  • @fahadakalad2429
    @fahadakalad2429 2 года назад +72

    ഇന്നലെ ബർദുബൈ.ദുബായ് sharavanaa bavan ഇൽ പോയി മസാലദോശ പോയി കഴിച്ചു ..ഇന്ന് ഇതിന്റെ കഥയും കേട്ടു law of attraction 👏👏

  • @sreejalodge3620
    @sreejalodge3620 2 года назад +19

    മനോഹരമായ ആഖ്യാനരീതി. അഭിനന്ദനങ്ങൾ
    നാരായണൻ നമ്പൂതിരി ,ശ്രീജ, ഗുരുവായൂർ.

  • @sasikalav9938
    @sasikalav9938 6 месяцев назад +1

    മികച്ച അവതരണം. കേട്ടിരിക്കാൻ തോന്നും.

  • @nandakumaranpp6014
    @nandakumaranpp6014 2 года назад +4

    ഗംഭീരമായ അവതരണം!
    നന്നായി മുന്നൊരുക്കം
    നടത്തിയ വീഡിയോ..

  • @wkrishna3340
    @wkrishna3340 2 года назад +387

    പുള്ളി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ശരവണ ഭവന്റെ 112 മത്തെ Outlet സെൻട്രൽ ജയിലിൽ തുടങ്ങാമായിരുന്നു...🙂🙂

    • @actionreaction2758
      @actionreaction2758 2 года назад +5

      പൊളി.. അയാളിലെ എന്റർപ്രണരെ മനസ്സിലാക്കിയാൽ അതു സത്യമായേനെ

  • @sajikumarpv7234
    @sajikumarpv7234 2 года назад +15

    സൂപ്പർ അവതരണം.. 👍👍

  • @arapanisherif9620
    @arapanisherif9620 2 года назад +46

    വല്ലാത്ത ഒരു കഥയല്ല വല്ലാത്ത ഒരു അവതരണം എന്നാണ് പേര് കൊടുക്കേണ്ടത്,👌👌👌

  • @Linsonmathews
    @Linsonmathews 2 года назад +275

    ഇത്രേം കാശ് ഉണ്ടായിട്ടും, മര്യാദക്ക് ജീവിച്ചാൽ മതിയെർന്നു ഇയ്യാൾക്ക്... പെണ്ണിന് വേണ്ടി ജീവിതം കളഞ്ഞു. വല്ലാത്തൊരു കഥ 🔥

    • @majeedmaje578
      @majeedmaje578 2 года назад +7

      CHINNAVEEDU ?

    • @muhsinthulunadan5140
      @muhsinthulunadan5140 2 года назад +1

      @@majeedmaje578 second wife home

    • @Mira-gu6we
      @Mira-gu6we 2 года назад +4

      Kilavante manasilirippu kollam. Vardhakyathilum theeratha kaamam.

    • @ahammedkabeer8432
      @ahammedkabeer8432 2 года назад +23

      പെണ്ണിന് വേണ്ടിയല്ല ,ജ്യോൽസ്യൻ പറഞ്ഞതാണ് ഈ പെണ്ണിനെ കെട്ടിയാൽ ഇനിയും കോടികൾ വന്ന് പതിക്കും എന്ന് ,അപ്പോ പണത്തോടുള്ള ആർത്തിയാണ് ഒപ്പം പെണ്ണ് പിടിയും

  • @user-ky7en3wp3n
    @user-ky7en3wp3n 2 года назад +100

    ഏഷ്യാനെറ്റിന്റെ ആ പഴയ നിലവാരത്തിൽ.... ഇപ്പൊ ഉള്ളഏക പരുവാടി
    . 🙏

  • @panayilsidhiq2923
    @panayilsidhiq2923 5 месяцев назад +1

    ഇത് നാല് പ്രാവശ്യം കേട്ടു....ഇദ്ദേഹത്തിന്റെ ഓരോ കഥയും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.....

  • @user-sy5mp4rd8n
    @user-sy5mp4rd8n 6 месяцев назад +1

    എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ അവതരണം

  • @gibyvarghese5391
    @gibyvarghese5391 2 года назад +4

    Super presentation,
    അന്ത വിശ്വാസം മൂലം ഉണ്ടാകുന്ന വല്ലാത്ത ഒരു കഥ

  • @ajinshah6263
    @ajinshah6263 2 года назад +69

    His presentation skills and the research done on topics are exemplary.

  • @vinodhkrishna543
    @vinodhkrishna543 2 года назад +1

    സൂപ്പർ അവതരണം congratulations sir Exhalent

  • @anilkumar.p.c3189
    @anilkumar.p.c3189 2 года назад +11

    മികച്ച അവതരണം വ്യത്യസ്തത വിഷയങ്ങളും വ്യത്യസ്തവും പ്രത്യേകതകള്‍ ഉള്ളതും

  • @Sarath8001
    @Sarath8001 2 года назад +3

    സിനിമ കാണുന്നപോലയുണ്ട് താങ്കളുടെ അവതരണം 👍🏻

  • @krishnavideos9286
    @krishnavideos9286 2 года назад +4

    ശരവണഭവൻ ഫുഡ് അടിപൊളി ആണ്

  • @NanduKavalam
    @NanduKavalam 2 года назад +2

    ലളിതമായ അവതരണം തട്ടി തടയാത്ത വാഗ്ധോരണി. ഒരു അരുവിയുടെ ഒഴുക്കുപോലുള്ള കഥാകഥനം...മനോഹരം. ഈ തിരക്കുപിടിച്ച whatsapp യുഗത്തിൽ കാതോർത്ത് മിഴി ചേർത്ത് മുഴുവൻ ശ്രദ്ധിക്കുന്ന ലോകം....നമസ്തേ..

  • @AnilKumar-fz1ki
    @AnilKumar-fz1ki 2 года назад +1

    അവതരണം ഗംഭീരമായി.
    All the best

  • @Alwayskeepsmiling007
    @Alwayskeepsmiling007 Год назад +44

    The way he depicts the history is commendable...👏👏

  • @Hafees55
    @Hafees55 2 года назад +463

    നിക്കോള ടെസ്ലയുടെ കഥ വല്ലാത്തൊരു കഥയായി കേൾക്കാൻ ആഗ്രഹിക്കുന്നു....

    • @josephoueseph1671
      @josephoueseph1671 2 года назад +5

      1

    • @mohamednishadmohamednishad3385
      @mohamednishadmohamednishad3385 2 года назад +6

      Athe

    • @RoHiT-rd9kr
      @RoHiT-rd9kr 2 года назад +4

      Ath factual aayitt present cheyyan orupaad budhimuttaan
      Oru opinion pulli oru fraud aanenn aan
      Potential und
      Pakshe impossible aaya karyangalkk vendi resources spend cheyth theerthitt veendum kooduthala resources avashyapeduka
      1000 ideas undakkuka
      Onnum complete cheyyand aduthathileekk pokuka
      Vere opinion
      Greatest genius ever
      Nirbhagyam kond recognition vendathra kitteella
      Edison chathichoo anganeyokkee 🙃

    • @action4029
      @action4029 2 года назад

      തീർച്ചയായും വേണം ...❤

    • @OmanOman-nn8mj
      @OmanOman-nn8mj 2 года назад +1

      @@mohamednishadmohamednishad3385 i

  • @user-qr4ic8zz8i
    @user-qr4ic8zz8i 2 года назад +2

    video play ചെയ്താൽ അവസാനം വരെ കേട്ടിരിന്നു പോകും ✌️

  • @manojkunnamkulam5570
    @manojkunnamkulam5570 2 года назад +52

    Super and flawless narration...well done amazing

  • @Bad_Don.
    @Bad_Don. Год назад +9

    Kudos to the entire vallatha oru kadha team.. direction, presentation, information collection,edit everything is going good 👍

  • @vipinns6273
    @vipinns6273 2 года назад +42

    വല്ലാത്തൊരു കഥ 😍👌👍

  • @pushpachandranp5811
    @pushpachandranp5811 2 года назад +1

    വളരെ മനോഹരമായ അവതരണം. ഒട്ടും ബോറടിപ്പിക്കാതെ ഒഴുക്കോടെയുള്ള സംസാരശൈലി കേൾവിക്കാരനും സംഭവങ്ങൾക്ക് ഒപ്പം സഞ്ചരിക്കാൻ കഴിയുന്നു.

  • @saleempalathingal6293
    @saleempalathingal6293 Месяц назад

    നിങ്ങളുടെ വല്ലാത്തോരു വർത്തമാനമാണ്❤👍

  • @sherryjoseph5145
    @sherryjoseph5145 2 года назад +35

    This is such brilliant journalism .. such an addictive series .

  • @sangeethsoman8447
    @sangeethsoman8447 2 года назад +25

    അത് വല്ലാത്ത ഒരു കഥ ആയി പോയി ❤️

  • @nevadalasvegas6119
    @nevadalasvegas6119 2 года назад +28

    ജയലളിത ആണ് ഈ കേസ് തെളിയാൻ കാരണം ആയതു, ജ്യോത്സൻമാർ തകർത്ത ജീവിതം ഒരുപാടുണ്ട്

  • @sheheerseema4255
    @sheheerseema4255 2 года назад +1

    നിങ്ങൾ വേറെ ലെവൽ ആണ്. അവതരണം സൂപ്പർ ആണ്

  • @enthaprashnam
    @enthaprashnam 2 года назад +24

    തമിഴ് നാട്ടിൽ ജ്യോത്സ്യൻറെ പേര് കൊള്ളാം .. രവി 😀 .. കേരളത്തിലൊക്കെ " ജ്യോതിഷ രത്‌നം പ്ലാപ്പത്ത് ഇല്ലത്ത് ശങ്കരൻ ഭട്ടത്തിരിപ്പാട് " ഇങ്ങനെ ഒക്കെ ആണ് ജ്യോത്സ്യന്മാരുടെ പേരുകൾ

  • @kkeliza630
    @kkeliza630 2 года назад +3

    What a beautiful presentation very impressive for the listener to picturise the situation.

  • @mohammedsiya5708
    @mohammedsiya5708 2 года назад

    സാർ, ഒരു രക്ഷയും ഇല്ലാത്ത അവതരണം ആണ് താങ്കളുടെ.

  • @shylasaraswathy844
    @shylasaraswathy844 2 года назад

    നല്ലൊരു കഥ കേട്ടു, കുഞ്ഞും നാളിൽ കഥ കേട്ടതാണ്, നന്ദി

  • @arunimasivadas1656
    @arunimasivadas1656 2 года назад +18

    Babu Ramachandran❤flawless narration🍀

  • @melbingeorge5664
    @melbingeorge5664 2 года назад +4

    അഭിനന്ദനങ്ങൾ സഹോദരാ 👍🏼

  • @minimanoj7813
    @minimanoj7813 2 года назад

    Mr. Babu ramachandran, കേട്ടിരുന്നു പോകുന്ന ഹൃദ്യമായ അവതരണം. അപരാധിക്ക് ശിക്ഷ ഉറപ്പ്.

  • @faizalm295
    @faizalm295 2 года назад +1

    നിങ്ങൾ വല്ലാത്തൊരു പഹയൻ തന്നെ ഭായ് 🌹🌹🌹

  • @binuabraham8176
    @binuabraham8176 2 года назад +8

    അവതരണം പൊളിച്ചു ബ്രോ ❤️❤️

  • @Chuzhalikkara
    @Chuzhalikkara 2 года назад +16

    വല്ലാത്ത "കഥ തന്നെ " 🙏🏻👍👍👍

  • @joybabu3435
    @joybabu3435 2 года назад

    നിങ്ങളുടെ അവതരണം സൂപ്പറാണ്. അതാണ് വീണ്ടും പ്രചോദനം

  • @senapathyips9785
    @senapathyips9785 2 года назад +1

    അവതരണം ഒരു രക്ഷയുമില്ല.👌

  • @eemauyau
    @eemauyau 2 года назад +71

    One of the best Episode!

  • @jamsheermdry2557
    @jamsheermdry2557 2 года назад +43

    ജീവ ജോധി ❤️❤️❤️❤️🔥ആണ് പോരാളി

  • @malappuramkaka
    @malappuramkaka 2 года назад +12

    മാറാട് ലഹളയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ?

  • @vchat6873
    @vchat6873 2 года назад +6

    മുത്തൂറ്റ് പോൾ വധം അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?