ശരീരം പങ്കിട്ടവർ മറന്ന സിൽക്ക് സ്മിത | Silk Smitha | LIGHT CAMERA ACTION

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 363

  • @ponnu1148
    @ponnu1148 3 года назад +224

    ഗംഭീരമായ എപ്പിസോഡ്...
    സിൽക്ക് സ്മിത മരിച്ച ദിവസം മലയാള സിനിമയിൽ നിന്നും കാണാനെത്തിയ ഏക സിനിമാ താരം മനുഷ്യ സ്നേഹിയായ മാള അരവിന്ദൻ മാത്രമായിരുന്നു.

  • @ravindrannairng4439
    @ravindrannairng4439 11 месяцев назад +7

    ദിനേശ് സാർ , നിങ്ങൾക്കുപകരം വെയ്ക്കാൻ മറ്റൊരു commentator വേറെയില്ല , തിരശീലക്ക് പിന്നിലെ ഇത്രയും അറിയാപ്പുറങ്ങൾ തുറന്നു കാണിച്ചതിലൂടെ വേറിട്ടൊരു " കാഥികൻ"
    എന്ന പട്ടം നിങ്ങൾക്ക് സമർപ്പിക്കുന്നു , തുടരട്ടെ കഥാപ്രസംഗം, ഞങ്ങൾ ആസ്വാദകലക്ഷം അണിഞ്ഞൊരുങ്ങിയിരിക്കുന്നു സാകൂതം കേൾക്കാൻ 👍👍👍

  • @balanck7270
    @balanck7270 Год назад +18

    ശാന്തി വിള ദിനേശ് സാർ, സിൽക്ക് സ്മിത യുടെ സിനിമകൾ പലതും കണ്ടു എങ്കിലും അവരുടെ ജീവിതം എന്തായിരുന്നു എന്ന് താങ്കളുടെ ഈ എപ്പിസോഡ് ശ്രദ്ധിച്ചപ്പോഴാണ് മനസിലായത്.വളരെ നല്ല അവതരണം. നന്ദി സാർ.

  • @arjunankp9439
    @arjunankp9439 3 года назад +35

    സിൽക്ക് സ്മിതയ്ക്ക് വേദനയോടുകൂടി ആദരാഞ്ജലികൾ. ഇത്രയും കാലത്തിനിടയ്ക്ക് സ്മിതയെ കുറിച്ച് യാഥാർത്ഥ്യം സാറിൻറെ മനുഷ്യത്വത്തെയും മാനവികതയും ഞാൻ ആത്മാർത്ഥമായി ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. താങ്കളെ പോലെയുള്ള ഒരാൾ ഈ ലോകത്ത് ഉണ്ടല്ലോ എന്ന് വലിയ ആശ്വാസവും ഇതിൻറെ. നന്ദി നമസ്കാരം....

  • @sreejithsreejith7407
    @sreejithsreejith7407 3 года назад +80

    ശാന്തിയേട്ടാ നിങ്ങൾ ചെയ്തതിൽ ഏറ്റവും മികച്ച എപ്പിസോഡ് 🥰🥰അഭിനന്ദനങ്ങൾ 👍👍🌹

  • @asainaranchachavidi6398
    @asainaranchachavidi6398 Год назад +8

    സിനിമക്കുള്ളിൽ , സിനിമാക്കഥ യെ പ്പോലും വെ ല്ലു ന്ന ജീവിത കഥയുണ്ടെന്ന് അറിയാൻ കഴിഞ്ഞത് , ഒരു സിനിമാ പ്രവർത്തകനായ താങ്കളുടെ സത്യ സന്ധമായ വീഡിയോ കണ്ടപ്പോഴാണ് എല്ലാവിധ നന്മകളും നേരുന്നു ( അസൈനാർ അഞ്ചച്ചവിടി

  • @gokulkishan99
    @gokulkishan99 3 года назад +41

    സൂപ്പർ സർ... സിൽക്ക് സ്മിതയെ പറ്റി അറിയാത്ത പലതും താങ്കൾ പറഞ്ഞു.... Congrats സർ.... 👌👌👌🌹🌹🌹🙏🙏🙏..

  • @Lal-b6r
    @Lal-b6r 11 месяцев назад +6

    സിൽക്ക് സ്മിത മനുഷ്യ സ്നേഹിയായ സ്ത്രി പാവത്തെ വഞ്ചിച്ചു പണം മുഴുവൻ തട്ടി ആ കള്ളൻ മെർലിൻമൻട്രോ എന്ന് വാത്തപെട്ട സിൽക്ക് സ്മിതയെ മറക്കില്ലഒരിക്കലും ആരാധന ഹൃദയങ്ങൾ ഒരായിരം പ്രണാമം അമ്മേ 🙏🌹

  • @aswathyvandana8799
    @aswathyvandana8799 3 года назад +59

    താങ്കളുടെ സ്മിതയുടെ എപ്പിസോഡ് വളരെ നന്നായിരിക്കുന്നു. ഇങ്ങനെ സത്യസന്ധമായി പറഞ്ഞാൽ കേൾക്കാൻ തോന്നും 👍👍

  • @sathyanparappil2697
    @sathyanparappil2697 3 года назад +10

    സിനിമയിലെ കഥാപാത്രങ്ങളേയും നടീനടന്മാരെയും അവരുടെ പച്ചയായ ജീവിതത്തെയും വെട്ടിത്തുറന്നു പറയുന്ന അങ്ങയുടെ മനോധൈര്യം സത്യസന്ധത ഒക്കെ ദിനേശന് പകരം ദിനേശ് മാത്രം ഇത്രയും കാര്യങ്ങൾ പുറം ലോകത്തെ അറിയിക്കുന്നത് അങ്ങ് മാത്രമാണ് നന്ദി

  • @rajann9115
    @rajann9115 3 года назад +47

    സിൽക്ക് സ്മിത ഒരു അതി സുന്ദരിയായ നടി ആയിരുന്നു. വിദ്യാ ബാലന് ഒരിക്കലും സിൽക്ക് സ്മിത ആവാൻ കഴിയില്ല. വശൃമായ കണ്ണുകൾ വടവുള്ള ശരീരവും ഒരിക്കലും മറക്കാത്ത നൃത്ത ചുവടുകളുമായി ജന ഹൃദയം കീഴടക്കിയ ധീര വനിത.

    • @greeshmagreesh9237
      @greeshmagreesh9237 3 года назад +8

      silk smithakke sowdharyamalla ullath vashyashayane ...ath randum randane. ...vidhyabalan onnu vashyadhayil avarude ezhayalath varilla...sowdharyam silk nekkal vidhyakkunde thanum..

    • @rajann9115
      @rajann9115 3 года назад +5

      Greeshma girish soundaryam ennu paranjal orotharkku oro sankalpam aanu. Ningalkku vidya balanum mattu nadimarum sundarimaar aanu. Ente kannil silksmitha sundari aanu athum ella arthathilum.

    • @santhoshjk8677
      @santhoshjk8677 3 года назад +2

      great comment

    • @santhoshjk8677
      @santhoshjk8677 3 года назад +2

      great comment

  • @seemavalsan9620
    @seemavalsan9620 2 года назад +8

    പ്രണാമം smithaji,എന്നെ കോളേജിൽ പഠിക്കുന്ന നാൾ മുതൽ വിളിക്കുന്ന paranu സിൽക്ക് സ്മിത, എനിക്കതു, ezhttavumalla യിരുന്നു. Athukondu തന്നെ sariudukkal നിർത്തി, ഈ kazhija വിഷു സിലിബ്രേഷൻ നടന്നപ്പോൾ ഓഫീസിൽ sariyuduthu, അപ്പോഴും എന്നെ സിൽക്ക് എന്നു വിളിച്ചു, ഇപ്പോൾ എനിക്കു 37, വയസു, ethukattappol എനിക്കു ആ പേര് ഒരുപാടു ezhttam, ഇനി ആരു parajalum ജാൻ സന്തോഷിക്കും,

    • @janu....6617
      @janu....6617 Год назад +2

      ഹിഹിഹി ... ഇങ്ങനെ തളളാനും വേണം കഴിവ്

  • @babusadasivan4485
    @babusadasivan4485 2 года назад +7

    ബഹു :നന്ദി നല്ല അവതരണം... അഭിനന്ദനങ്ങൾ... ഈദ് ആശംസകൾ ❤💚🌹

  • @Mv-iq5ds
    @Mv-iq5ds 3 года назад +127

    ജീവിച്ചിരിക്കുമ്പോൾ മനുഷ്യന് വിലയുള്ളൂ മരിച്ചു കഴിഞ്ഞാൽ ഒരു വിലയുമില്ല ദിനേശ് ചേട്ടൻ സിൽക്ക് സിമിതയെ ഓർത്തതും ഞങ്ങളെ ഓർമിപ്പിച്ചതിനു വളരെ നന്ദി

    • @janceysebastin1929
      @janceysebastin1929 3 года назад +3

      നിങ്ങളുടെ കമന്റ് എനിക്ക് സങ്കട൦

    • @alexandriya4019
      @alexandriya4019 2 года назад

      എല്ലാർക്ക് ella

    • @janceysebastin1929
      @janceysebastin1929 2 года назад

      @@alexandriya4019 അതെന്താണ്, നിങ്ങൾ സാധാരണ സ്ത്രീ യല്ലേ

    • @alexandriya4019
      @alexandriya4019 2 года назад

      Gandhiji marichtt vila ullatho

    • @janceysebastin1929
      @janceysebastin1929 2 года назад +1

      @@alexandriya4019 എല്ലാവരുടെ ജീവനും വിലയുണ്ട് ഗാന്ധിജി യ്ക്ക് മാത്രം അല്ല

  • @AjayKumar-xq8pt
    @AjayKumar-xq8pt 3 года назад +13

    ഞാൻ ഇപ്പോഷും ആരാതിക്കുന്നു... സിൽക്ക് സിമിത മാം... സ്മിത മമ്മിറ്റ ഏതു എപ്പിസോടും ഞാൻ കാണാൻ മറക്കില്ല.. അത്രയ്ക്കും ഇഷ്ട്ടമാണ്... എന്താണന്നറിയില്ല... ഞാൻ ആരതിക്കുന്ന സ്വപ്ന സുന്ദരി... പറയാൻ വാക്കുകൾ ഇല്ല

    • @kunchappanbudhiman9412
      @kunchappanbudhiman9412 Год назад +2

      ഏതു സ്കൂളിൽ നിന്നും ആണ് മോനേ മലയാളം പഠിച്ചത് ????

    • @AdEmS67638
      @AdEmS67638 Год назад

      ​@@kunchappanbudhiman9412🤣🤣🤣

  • @sudeep123bah5
    @sudeep123bah5 2 года назад +9

    മുന്നാമ്പുറത്തു പ്രചരിക്കുന്ന നിറം പിടിപ്പിച്ച കഥകളെക്കാൾ എത്രയോ പരിതാപകരം ആണ് അവരുടെ ജീവിതത്തിൽ സംഭവിച്ചത്

  • @sunnyvc9923
    @sunnyvc9923 Месяц назад

    സിൽക്ക് സ്മിതയെക്കുറിച്ച് ഇങ്ങനെയൊരു ജീവിത യാഥാർത്ഥ്യം വരച്ചു കാണിച്ച താങ്കൾക്കു നന്ദി!

  • @BijuVp-oe1bj
    @BijuVp-oe1bj Месяц назад +3

    ലയണം. സിനിമയിൽ സിൽക് സ്മിതയുടെ അഭിനയം സൂപ്പർ 👍👍👍👍👍👍👍

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 3 года назад +55

    സിൽക്ക് സ്മിതയെ പോലെ ശരീരവടിവും മനോഹരമായ കണ്ണുകളും ഉള്ള നടി , വേറെ ആരും അന്നും ഇല്ല ഇന്നും ഇല്ല. ഓർമ്മകളിൽ ഒരു ദുഖം ആയി നിൽക്കുന്നു.

  • @ആര്യആര്യഎസ്
    @ആര്യആര്യഎസ് 2 года назад +13

    സിൽക് സ്മിത മരിച്ച വർഷം ഞാൻ ജനിച്ചിട്ടില്ല എങ്കിലും സിൽക് സ്മിത ഒരു സങ്കടം തന്നെ ആണ്

  • @haridasannair7735
    @haridasannair7735 3 года назад +36

    സിനിമാ തീയറ്ററിൽ കണ്ടങ്കിൽ മാത്രമേ സന്തോഷവും ഉണ്ടാകുകയുള്ളു തിയറ്റർ അടഞ്ഞുകിടന്നാൽ ഒരു ഇരുണ്ട ജിവിതം തന്നെയാണ്

  • @udayankumaramangalam7786
    @udayankumaramangalam7786 3 года назад +33

    മാഷേ വളരെ മനോഹരമായി സ്മിതയുടെ വേദന നിറഞ്ഞ ചരിത്രം

  • @suluc2913
    @suluc2913 Месяц назад

    Njan 2022il anu ningaljde video kandathu. Athoru nadaka nadi. Correct ayi ningal avare avatharippichu. Avar kure pongacha interiew il paranju. Athalla sathham sir paranjathu feedback

  • @vishnut9009
    @vishnut9009 3 года назад +67

    നല്ല സ്വഭാവമായിരുന്നു smitha mam എന്ന് കേട്ടിട്ടുണ്ട്... Great actress RIP🙏🏻

    • @keepcalmandcarryon2449
      @keepcalmandcarryon2449 3 года назад +4

      Smitha Mam😂😂😂😂😂😂

    • @7MohanRaj
      @7MohanRaj Год назад +5

      ​@@keepcalmandcarryon2449why are you laughing?. She was a lady with dignity. Acting was her profession. Way more dignity than the so called " educated hypocratic ego centric madams who work in offices. I would have married her, if I could. ❤️

    • @Lisa07-s
      @Lisa07-s 7 месяцев назад

      Grow up ​@@keepcalmandcarryon2449

  • @abdurahmanma3327
    @abdurahmanma3327 3 года назад +18

    അഭിനയം ജിവിതത്തിന്റെ ഭാഗമാക്കിയ ഒരേ ഒരു നടി സ്മിത മാത്രമാണ്

  • @miguelgael6613
    @miguelgael6613 3 года назад +36

    നല്ല ഒരു എപ്പിസോഡ്. 👌
    കലക്കി ശാന്തി. 👏

  • @ajayanpk6800
    @ajayanpk6800 2 года назад

    ഞാൻ ദിനേശൻ സാറിന്റെ എല്ല ചനലും കാണറുണ്ട് ആരെയും വേദനിപ്പിക്കത്ത നല്ല അവ ധരണം സത്യസന്ധമായ സംഭഷം വളരെ കൃത്യമയ വക്കുകൾ അരേയും ക്യ സക്കത്ത സ്വഭാവം അരുടെ മുമ്പിലു തെറ്റു . കെട്ട ക്കത്തി സത്യസന്ത നല്ല ശൈലി എല്ലവർക്കും ഇഷ്ട പെടുന്ന ഒരു വ്യക്ക് ത്തിത്വം എനി ഒത്തിരിയു ഇഷ്ടമുള്ള നടിയണ് സിൽക്ക് സ്മിത അവരുടെ ഒരു സ്റ്റേജ പ്രേ ഗ്രമുണ്ട അതിൽ അവർ പടുന്ന ഔ പാട്ട് നല്ലരി തി യിൽ സ്ര് സ് ചെയ്യത് പടിയപട്ട് അതിൽ എത്ര സുസരി ആണ് യഥാർത്ഥ സൗന്ര്യം അതാണ് ആ സൗന്തര്യം വെല്ലാൻ മലയ ള സിനിമയിൽ ആരുമില്ല സുര ഗണി സുരഗണി എന്ന പാട്ടു ഞൻ എപ്പോഴും കാണ് സുന് ന്തരിയും നിഷ്ടകളങ്കയുമല്ല ആ കുട്ടി പവം

  • @CinemakkaranRiyas
    @CinemakkaranRiyas 3 года назад +33

    ദിനേശൻ എപ്പിസോഡുകളിൽ ഏറ്റവും മികച്ചത് 💪💪👌👌👌👌

  • @johnson.george168
    @johnson.george168 3 года назад +12

    സിൽക്ക് സ്മിതയുടെ ഇത് വരെ അറിയപ്പെടാത്ത കാര്യങൾ പറഞ്ഞു, നല്ല അവതരണം ചേട്ടാ👍👌💯💥🌟🙏... പിന്നെ പഴയ നടൻമാർ അവരുടെ നല്ല കാലത്ത് വിട പറഞ്ഞു പോയത് നല്ലത് എന്നുള്ള സംഭാഷണം വേണ്ടായിരുന്നു... കാരണം നോക്കൂ മോഹൻലാലിന് അറുപത് മമ്മൂട്ടിക്ക് എഴുപത് ,ഷീലയ്ക് 75 വരും, ജയഭാരതികും വരും അത്രത്തോളം എന്തിന് നമ്മുടെ മധു സാറിന് 85 അല്ലെ???... അവരെ കാണുമ്പോൾ നമ്മുക്ക് ബോറടികുനിലലോ???ഇത് പോലെ ഒക്കെ ആയിരിക്കും , നസീർ സാർ,ജയൻ, സിൽക്ക് സ്മിത ഇവരൊക്കെ ജീവിച്ചിരുനാൽ ... കലാകാരൻമാർ അല്ല ആരായിരുന്നാലും മരണം സ്വാഭാവികമായി സംഭവിക്കുന്നതാണ് നല്ലത്... അതാണ് ശരി.🙏🙏

    • @majeedabu9098
      @majeedabu9098 2 года назад

      ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ പ്രേം നെസീർ 94 വയസ്സ് & ജയൻ 82 വയസ്സ് പൂർത്തീകരിചേനെ....
      ഷീല 76 വയസ്സ് & ജയഭാരതി 70 വയസ്സ് പൂർത്തിയായി.

  • @jacobaa9795
    @jacobaa9795 11 месяцев назад +1

    Your presentation about Smita and Sreevidya is really very heart touching. Whoever interacted with them took advantage of them. Both were innocents. AMMA should have taken care and protected them.

  • @pushparajanbabu6652
    @pushparajanbabu6652 3 года назад +23

    മാഷേ...
    ഒരു കേബരാ നർത്തകിക്ക് സ്ത്രീകൾ ഭാഗത്ത് നിന്ന് ആരാതഗർ അതിഗം ഒന്നും ഉണ്ടാവാറില്ല..
    പക്ഷേ.. സിൽക് സ്മിതയടെ ഫാൻസ് അതിഗവും സ്ത്രീകൾ ആയിരുന്നു

  • @gopalvenu293
    @gopalvenu293 3 года назад +22

    ഉർവശിയുടെ നല്ല friend ആയിരുന്നു എന്നു കേട്ടിട്ടുണ്ട്

  • @ramesbabu3842
    @ramesbabu3842 3 года назад +45

    നമ്മുടെ രണ്ട് മെഗാ സ്റ്റാറിനോടൊപ്പം അഭിനയിച്ച രണ്ട് ചിത്രവും വന്‍ വിജയം ആയിട്ടു പോലും ഈ നടിയുടെ മരണത്തിലും ഒരു വാക്ക് പോലും പറയാതെ മൗനികളായിരുന്നു ഈ രണ്ട് പേരും ,എന്നാലും താങ്കളുള്‍പ്പടെ പലപ്പോഴും പുകഴൃത്തി പറയുമ്പോള്‍ പുച്ഛമാണ് സിനിമാക്കാരോട്.

    • @santhoshjk8677
      @santhoshjk8677 3 года назад +3

      മനുഷ്യത്വമില്ലാത്ത സൂപ്പർ മെഗാ സ്റ്റാർസ് !

    • @JP-bd6tb
      @JP-bd6tb 3 года назад +3

      സത്യം

    • @simpsonmathew1361
      @simpsonmathew1361 2 года назад +2

      Avarokke avark vendapettavare matram sugipichu ingane nadakunnu alathe enthu manushyatham

    • @bijuj4816
      @bijuj4816 Год назад

      1 മോഹൻ ലാൽ,

  • @sajithomassajithomas63
    @sajithomassajithomas63 3 года назад +111

    ദിനേശേട്ടാ... പറ്റുമെഗിൽ നമ്മുടെ.. ജാടക്കാരൻ യേശുദാസിനെ ക്കുറിച്ച് ഒരു real സ്റ്റോറി പ്രദീഷിക്കുന്നു

    • @SabuXL
      @SabuXL 3 года назад +16

      ഹി ചങ്ങാതീ ജാഡയോ. അതും ഒരു മലയാളിക്കും എത്തിപ്പെടാൻ കഴിയാത്ത മഹത്തായ സ്ഥാനത്ത് വിരാജിക്കുന്ന ദാസേട്ടന് ?ഹൗ കൊള്ളാം ചങ്ങാതീ 🙄

    • @hrdcpro
      @hrdcpro 3 года назад +23

      യേശുദാസ് മലയാളത്തിന്റെ ഗാനഗന്ധർവ്വൻ ആണെങ്കിലും തീർത്തും ദയനീയമായ ചുറ്റുപാടിൽ നിന്നും സ്വന്തം സ്വരമാധുരി കൊണ്ടും പ്രയത്നം കൊണ്ടും ഉന്നതിയിൽ എത്തിയ ആളാണ്‌.. അദ്ദേഹം ഒരു സാധാരണ മനുഷ്യനും കൂടിയാണ്.. എല്ലാവരെയും പോലെ അദ്ദേഹത്തിനും മനുഷ്യസഹജമായ എല്ലാ പോരായ്മകളും ഉണ്ടാവും.. അദ്ദേഹംത്തിന് അല്പം അഹങ്കാരം ഉണ്ടെങ്കിൽ തന്നെ അതിന് എന്താണ് കുഴപ്പം? ഒരു തൊലിഞ്ഞ പാട്ട് പാടിയാൽ തന്നെ ഇപ്പോഴത്തെ, ഗായകർ എന്നവകാശപ്പെടുന്നവർക്ക് ഉള്ള ജാടയും അഹങ്കാരവും വെച്ച് നോക്കുമ്പോൾ അതൊന്നും ഇല്ല..

    • @unnimenon8852
      @unnimenon8852 3 года назад +7

      അദ്ദേഹം മരിച്ചതിനു ശേഷം പ്രതീക്ഷിക്കാം.... അതാ അതാണല്ലോ പതിവ്.. 😂😂😂😂😂

    • @shamlashammy6951
      @shamlashammy6951 3 года назад +2

      👌👍

    • @NandakumarJNair32
      @NandakumarJNair32 3 года назад +21

      ഇപ്പോഴത്തെ അലവലാതി ബാത്ത് റൂം പാട്ടുകാർ കാണിക്കുന്ന ജാഡയും മൊടയും വച്ച് നോക്കുമ്പോൾ, ഇത്രയും മഹാനായ, ഒരു പച്ച മനുഷ്യനായ യേശുദാസിനും കുറച്ച് ജാഡയൊക്കെ ആകാം. തെറ്റില്ല.

  • @abcd2574
    @abcd2574 2 года назад +10

    I was not having an opinion about Santhivila Dinesh till watching this.
    Its an amazing episode, it kind of touched me
    Keep going

  • @usualtalklife2275
    @usualtalklife2275 3 года назад +10

    സിനിമ കണ്ടിട്ട്‌ എന്താ…..? ധന നഷ്ടം. സമയ നഷ്ടം.

  • @chithiramurali5730
    @chithiramurali5730 3 года назад +30

    ഈ എപ്പിസോട്
    കണ്ട് ആറിയാതെ
    കണ്ണുനിറഞ്ഞു
    🙏🙏🙏

  • @geethakrishnan9857
    @geethakrishnan9857 11 месяцев назад +1

    പാവം സ്മിത. പണ്ട് ദൂരദർശനിൽ ചിത്രഗീതത്തിന്റെ ഒരു എപ്പിസോഡ് അവർ അവതരിപ്പിച്ചിട്ടുണ്ട്. ചുരിദാറിൽ അവർ വളരെ സുന്ദരി ആയിരുന്നു.മനോഹരമായ മലയാളം സംസാരിച്ചത് ഓർക്കുന്നു 💜💜💜

  • @narayananknarayanank7416
    @narayananknarayanank7416 3 года назад

    Aha.nala.nadiye.darengilu.ippozum.orakaliloode.prekshakarumayittu..abhiprangal.pangu.vekkunnallo..valAre.nalla.karyam..thanks..sir.

  • @madhusoodanan6374
    @madhusoodanan6374 3 года назад +5

    Denesh chetta, താങ്കളുടെ ചാനൽ ഞാൻ കാണാൻ തുടങ്ങി 👍👍👍 മധു വെള്ളായണി

  • @CinemakkaranRiyas
    @CinemakkaranRiyas 3 года назад +32

    ശിവാജിഗണേശൻ റെ കാണുമ്പോൾ എല്ലാവരും എഴുന്നേൽക്കണം എന്നുള്ളത് അയാളുടെ വൃത്തികെട്ട സ്വഭാവം തന്നെയായിരിക്കും
    അതിന് ഗംഭീര തിരിച്ചടി കൊടുത്ത് ഒരേയൊരു നടി സിൽക്ക് സ്മിത തന്നെയാണ് എന്ന പലരും പറഞ്ഞു കേട്ടിട്ടുണ്ട്. സിൽക്ക് സ്മിതയെ പരിപാടി നടത്താത്ത ഒരു നടന് പോലും ഇല്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്
    അതുകൊണ്ട് അവൾക്ക് അറിയാമായിരുന്നു അവരുടെ ശരീരത്തിന്റെ വില
    അത്രയും വിലയുള്ള ശരീരത്തിന്റെ ഉടമയായ താൻ ആർക്കും കീഴടങ്ങി കൊടുക്കേണ്ട എന്ന് അവരുടെ തീരുമാനം നന്നായിരുന്നു
    എന്നാൽ ബഹുമാനിക്കേണ്ടവരെ അവർ ബഹുമാനിച്ചിരുന്നു..

    • @renjithpr1170
      @renjithpr1170 3 года назад +1

      ശിവജി അങ്ങനൊന്നും ആയിരുന്നില്ല.. അദ്ദേഹത്തോളം ബഹുമനവും ആദരവും ആർക്കും കണ്ടിട്ടുമില്ല.... ഇന്റർവ്യൂ ഒക്കെ ഒന്ന് കാണു 🙏

  • @anishkuttankoduppunna9721
    @anishkuttankoduppunna9721 3 года назад +17

    Great artist.... great personality

  • @MIRAMAXMOVIEMAKERS
    @MIRAMAXMOVIEMAKERS 3 года назад +27

    ഏറെ പ്രിയങ്കരിയായി നടി
    അവരുടെ ജീവിതം അറിയാൻ കഴിഞ്ഞതിൽ സന്തോഷം ....
    അവരുടെ സ്മരണയ്ക്ക് മുന്നിൽ ഒരു പിടി പനിനീർ പുഷ്പങ്ങൾ അർപ്പിക്കുന്നു.

  • @ranjithrk99
    @ranjithrk99 3 года назад +20

    As an actress I love smitha... ❤️❤️

  • @raveendrantg9347
    @raveendrantg9347 3 года назад +7

    🙏👏👍 കാലം 🙏👏👍... വരും 🌹😘💕 എനിക്കായ് 👏👏👏... ഹൃദയമെ... ഒത്തിരി സ്നേഹത്തോടെ... വിശാഖം... ത്തിന്റെ ആശംസകൾ... 😘😘💕. നഗൻ.

  • @MrSivapothencode
    @MrSivapothencode 3 года назад +14

    ഒരു സിനിമ കാണുന്നതു പോലെ കേട്ടിരുന്നു പോയി. ആശംസകള്‍.

  • @jishnus1548
    @jishnus1548 3 года назад +31

    "അഭിനയത്തിന് വേണ്ടി ജീവിതം ഊഴിഞ്ഞ് വെച്ച മഹത് വ്യക്തിത്വം🙏🙏🙏🙏🙏🙏🙏🙏🙏

  • @RajithaFromOdisha
    @RajithaFromOdisha 3 года назад +8

    Sir namaskaram smithaye kurichu paranjathu nallathayirunu kure kaariyangal ariyaan pati ...sphadikam aarkelum marakkan patumo ...Good video God bless you sir 🙏🙏

  • @sahadevan2594
    @sahadevan2594 3 года назад +4

    100% സത്യം. ആന്റണി ഈസ്റ്റ്മാൻ ഇതൊക്കെ വേറെ ഒരു vdo യിൽ പറഞ്ഞിട്ടുണ്ടായിരുന്നു

  • @vasanthakrishnaraj1660
    @vasanthakrishnaraj1660 2 года назад +15

    No one can replace Silk Smitha. She was sexy and classy. A rare combination. She may not have been a heroine, but she was a real star who could even outclass many heroines.

  • @VijayaKumar-lw7xx
    @VijayaKumar-lw7xx 3 года назад +24

    സ്മിതയുടെ ഭർത്താവിനെ പരിചയപ്പെടുത്തുന്ന ഒരു ചിത്രം വേണമായിരുന്നു.

  • @hanihani7095
    @hanihani7095 3 месяца назад

    1985 മുതലുള്ള ധാരാളം സിനിമകളിൽ സൂപ്പർ താരങ്ങളടക്കം ധാരാളം നടന്മാർ കക്ഷം ക്ഷൗരം ചെയ്യാതെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, ഇപ്പോഴും തുടരുകയും ചെയ്യുന്നു.

  • @jyothipk7334
    @jyothipk7334 2 года назад +4

    Orupadu pavamayirunnu avar ennu famous journalist mrs.anithaprathap pandu paranjirunnu.thank you for the video

  • @SURESHKUMAR-tg4ye
    @SURESHKUMAR-tg4ye 2 года назад +3

    Well done thank you sir

  • @deepak.p.p2515
    @deepak.p.p2515 3 года назад +10

    സൂപ്പർ എപ്പിസോഡ് സൂപ്പർ വീഡിയോ 👌👌👌😍

    • @rajeevp9534
      @rajeevp9534 3 года назад

      Dr.Radhakrishnane kurichu oru episode venam

  • @ushaa5125
    @ushaa5125 2 года назад

    ഞാൻ കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിലാണ്. ഇവിടെ 2 തിയേറ്റർ ഉണ്ടായിരുന്നു. കക്കോടി ജയശ്രി. കക്കോടി പ്രിയ. ഇന്നിത് രണ്ടും ഇല്ല. പ്രിയ പ്രിൻസ് ഓഡിറ്റോറിയം ആയി. ജയശ്രി ഇന്നും പൂട്ടിക്കിടക്കുന്നു. ഈ രണ്ട് തിയേറ്ററും കാണുമ്പോൾ വല്ലാത്ത വേദനയാണ്. അറിയാതെ ഒന്ന് തിരിഞ്ഞു നോക്കും അവിടെ എത്തുമ്പോൾ. സിനിമ കാണാൻ ഒരു ടിക്കറ്റിനുവേണ്ടി ഒരു പാട് കാത്തുനിന്ന് ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടി വന്നിട്ടുണ്ട്. ഇനിയൊരിക്കലും അതൊന്നും തുറക്കാൻ കഴിയില്ല. മലയാള സിനിമ മരിച്ചു എന്നതിന്റെ ഉദാഹരണമാണ് ഈ തിയേറ്ററുകൾ. അതുപോലെ കോഴിക്കോട് ബ്ലൂ ഡയമണ്ട്. അവിടുന്ന് 1993 ൽ കണ്ട മണിച്ചിത്രത്താഴ് എല്ലാം ഓർമ്മകൾ

  • @govindannamboothiry135
    @govindannamboothiry135 3 года назад +13

    One of the best episodes you have done. The way and style of presentation is superb.

  • @thekkumbhagam3563
    @thekkumbhagam3563 3 года назад +15

    തിയറ്ററുകൾ തുറന്നാലും പരാജയം ആയിരിക്കും... ആരും കയറില്ല... അടച്ചു മൂടിയ തിയറ്റർ രോഗം വരാൻ എളുപ്പം ആണ്... ഫാമിലി കയറില്ല

  • @sunnyphilipose4592
    @sunnyphilipose4592 3 года назад +5

    Jeevithathil santhoshavum shaanthiyum ariyaatha Vijayamaalaa(Smithaa), sahodariku shaanthi labhikkattey..
    Aadaraanjali !!

  • @ashrafparayil3403
    @ashrafparayil3403 3 года назад +7

    ഈ അടുത്തായി എപ്പിസോഡുകൾ വല്ലാതെ നീളുന്നു. Viewership കുറയുന്നുണ്ട്. 20 മിനിറ്റ്സ് ആയി പരിമിതപ്പെടുത്തുക. ഞാൻ തന്നെ ഫോർവാർഡ്‌ ചെയ്താണ് തീർക്കുന്നത് 🙏

  • @saraswathys9308
    @saraswathys9308 3 года назад +7

    🙏 സർ, നന്നായിരുന്നു എനിക്ക് ശ്രീമതി. സ്മിതയെ ഇഷ്ടമായിരുന്നു. അവർ മരിച്ചപ്പോഴും ശരീരം കാണാൻ സിനിമാരംഗത്തു നിന്നും വിരലിലെണ്ണാവുന്ന ആരുടെയോ പേരേ പത്രത്തിൽ കണ്ടിരുന്നുള്ളൂ. അതിൽ അന്ന് വിഷമം തോന്നി. നല്ല അഭിനേത്രി ആയിരുന്നല്ലോ.ഏറെ കുറെ അറിഞ്ഞിരുന്നെങ്കിലും ദാമ്പത്യ ജീവിതത്തിലായിരുന്നു എന്നറിഞ്ഞില്ല. സാർ അമേഖലയിലുള്ളയാളായതിനാൽ അത് സാധിച്ചു. ഇങ്ങനാണെങ്കിലും സ്ത്രീകൾ പഠിക്കില്ല. വിവാഹേതര ബന്ധത്തിന് മുതിരാനൊരുങ്ങും.എന്തിനും സമത്വം വേണമെന്ന കോലാഹലവും. എന്തിൻ്റെയും ര സന്ദേശം നമ്മൾഎടുക്കണം എന്ന് കരുതിയാൽ നന്ന്.

  • @tnkutty3260
    @tnkutty3260 3 года назад +4

    I have hardly seen any of her films. She was no doubt an innocent actress.

  • @Bijakrishna
    @Bijakrishna 3 года назад +6

    Heart-touching episode...

  • @shironkurian6631
    @shironkurian6631 3 года назад +12

    Great Episode... Hats off Sir

  • @seemanair6014
    @seemanair6014 2 года назад +2

    🙏Nice eppisode Thanks for Smith ilaji's true story

  • @anilkumarv2533
    @anilkumarv2533 3 года назад +2

    Thank u chetta..

  • @ആര്യആര്യഎസ്
    @ആര്യആര്യഎസ് 2 года назад +4

    ക്ലൈമാക്സ് എന്ന ഫിലം സിൽക് സ്മിതയുടെ ജീവിതകഥ ആണ്

  • @nwz3645
    @nwz3645 3 года назад +3

    Dineshettente avatharanam valare mikachathum satyasandavumaanu❤️

  • @jijokj1183
    @jijokj1183 Год назад +2

    Greatest episode

  • @safnasvlog1685
    @safnasvlog1685 3 года назад +15

    മൃതുല വിജയന് സിൽകിന്റെ ഒരു കട്ട്‌ undarunnu

  • @sheebapm1069
    @sheebapm1069 2 года назад +3

    ഒരുപാടു വിഷമം അയി ഞാൻ ഒത്തിരി ഇഷ്ടപെട്ടിരുന്ന ആളാണ് സ്മിത

  • @jacksongeorge3948
    @jacksongeorge3948 3 года назад +6

    ഒത്തിരി ഇഷ്മായ എപ്പിസോഡ് ...👍👍👍👍👍🙏🙏🙏🙏🙏

  • @kamaruddinmk5699
    @kamaruddinmk5699 3 года назад +2

    Valare nalla awatharanam . All the best...

  • @harikanthp7754
    @harikanthp7754 3 года назад +4

    Good evening. Very good episode.

  • @tamilmallu3047
    @tamilmallu3047 3 года назад +9

    ഞാൻ ആണോ ആദ്യ കമെന്റ് ഭാഗ്യം 1മില്യൺ വ്യൂസിന് മുകളിൽ വരും ഈ എപ്പിസോഡ് ഉറപ്പ്, എഴുതി വെച്ചോ

  • @farook.vpkvpk7004
    @farook.vpkvpk7004 Год назад

    നിങ്ങൾക്ക് നന്ദി നിഷ്കളങ്കയായ സ്മിതയെ ജീവനുള്ള കാലം വരെയും സ്മരിച്ച് കൊണ്ടേ യിരിക്കും 🙏🙏🙏

  • @suluc2913
    @suluc2913 Месяц назад

    Sir, movie kanarilla vayanayil koodi perukal ariyam. 2 sir nu eshttam ayathu thuranna samsaram. Ethanu oru nalla manushyande " Gud mark" 👍👍👍👍

  • @thambyjacob8797
    @thambyjacob8797 2 года назад +6

    മനസ്സറിയാൻ ആർക്കു നേരം, ചതിക്കാനും ചുക്ഷണം ചെയ്യാനും ഒത്തിരിപ്പേർ കാണും, പക്ഷെ...വിടരാൻ കൊതിച്ച പുവിനെ ചവിട്ടി ഞെരിച്ചു കളയാൻ ആർക്കാണ് മനസ് വരിക,

  • @jijo.k.j172
    @jijo.k.j172 2 года назад +4

    One of the greatest episode

  • @rajagopalannangiattil5396
    @rajagopalannangiattil5396 3 года назад +4

    Awesome analysis. 🎩 off n salute

  • @sheebasheeba3490
    @sheebasheeba3490 Месяц назад

    എനിക്ക് ഇഷ്ട്ടപെട്ട നടിയായിരുന്നു ആദരാജ്ഞലികൾ 🌹🌹🌹🌹🌹

  • @dilsoman
    @dilsoman 2 года назад +4

    Jumba Jumba song il kidu aanu👌

  • @bobsfotoart
    @bobsfotoart 2 года назад +7

    ഞാനൊരു ഞരമ്പ് രോഗി ഒന്നുമല്ല ....എന്നാലും സില്‍ക്ക് സ്മിതയെപ്പറ്റി പറഞ്ഞപ്പോള്‍ എവിടെയോ ഒരു വേദന ..........

  • @jlt6033
    @jlt6033 Год назад +4

    കിഴങ്ങന് ശിവജി ഗണേശൻ..അവനാരു രാജാവോ..സിൽകിൻ്റെ വാതിലിൽ മുട്ടിയിട്ട ഉണ്ടാകും.അതാണ് respect കിട്ടഞ്ഞത്

    • @rahimkvayath
      @rahimkvayath Год назад

      😂😂😂😂😂😂😂😂😂😂

  • @ManojEPandalam
    @ManojEPandalam 3 года назад +3

    Quality videos. Audio needs improvement. Please get a clip on mic. It will improve 100-fold. (From a well-wisher.)

  • @abduaziz1293
    @abduaziz1293 3 года назад +28

    സ്മിതയുടെ ഉള്ളിൽ മനുഷ്യത്വം ഉണ്ടായിരുന്നു. പാവ൦ അവളെ ആരോ ചതിച്ചു!?

  • @rameshank1481
    @rameshank1481 3 года назад +6

    ഈ നടിയുടെ ശരീരം അനുഭവിക്കാത്ത ഒരു സിനിമാ നിർമിതാക്കളോ സംവിധായകരോ ആ കാലത്ത് ഉണ്ടായിരുന്നില്ല അതാണ് സത്യം

    • @ismailpsps430
      @ismailpsps430 2 года назад +3

      എന്താ തെളിവ്? 😔

  • @lathikanagarajan7896
    @lathikanagarajan7896 Год назад +1

    Radha nadicha fist movie il "alikal oyvathillai" il smitha character role aanu cheythathu...anni vesham annan aayittu cheythathu prasanth nte achan Thyagarajan aayirunnu....1981 il

  • @gangadharannambiar7228
    @gangadharannambiar7228 3 года назад +5

    Eastman himself did a video about her including most of the points .In real-estate field the agents/brokers are themselves assume the role of brothers or nephews. In movies the girls have been brought in by assumed mothers.

  • @shijukiriyath1410
    @shijukiriyath1410 3 года назад +1

    koodey kaanikkunna rare photos aanu ee channel ntey highlight

  • @sst2868
    @sst2868 2 года назад +1

    Nice video Dinesh chaetta. Nanni

  • @harri625
    @harri625 3 года назад +3

    Nice episode..👌

  • @aboobackermohammed7052
    @aboobackermohammed7052 3 года назад +5

    സിൽക്ക് സൂപ്പർ nadi

  • @vijishvlog3779
    @vijishvlog3779 3 года назад +6

    സന്തോഷ്പണ്ഡിറ്റ്, സ്റ്റർമാജിക് ഇഷ്യൂ നെ കുറിച്ചൊരു വീഡിയോ. ദിനേശേട്ടാ

    • @shanavaskamal
      @shanavaskamal 3 года назад +3

      atinte avisyavilla

    • @douluvmee
      @douluvmee 3 года назад

      Ivaru randu payrum chayrila.

  • @mohammedvaliyat2875
    @mohammedvaliyat2875 3 года назад +4

    ശാന്തിവിളയുടെ ബെസ്റ്റ് എപ്പിസോഡ്

  • @juststarvlog.
    @juststarvlog. 2 года назад +1

    👍👌👍

  • @nazeermohamed2439
    @nazeermohamed2439 2 года назад +1

    100/100 mark..a Golden crown.!

  • @divinkrystal
    @divinkrystal 2 года назад +1

    Good channel sir ji

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +9

    The heart rending story of the South Indian film actress Silk Smitha , presented
    by Mr.Shanthivila Dinesh turning out to be a story made up of tears , as she
    was the victim of circumstances . This most seductive looking actress of the
    South Indian film Industry had to suffer a lot in real life as there was no one to
    guide her to take the right path and this kind of circumstances led her to a
    state of instability , which ultimately led to her commiting suicide. It was
    heartbreaking to know about the life Smitha led off the silver screen.

    • @ekaj3404
      @ekaj3404 3 года назад

      Good English

  • @devikavishnu3222
    @devikavishnu3222 3 года назад +1

    Super episode