മലയാളികൾക്ക് മാലുവിനെ ഒരിക്കലും മറക്കാനാവില്ല. അത്രയ്ക്ക് മനസ്സിൽ പതിഞ്ഞുകിപോയതാണ് ആ ചിരിയും മുഖശ്രീയും. വീണ്ടും ഒരു തിരിച്ചുവരവുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സിനിമാ കഥകളേക്കാൾ വിചിത്രമാണ് പലപ്പോഴും യഥാർത്ഥ ജീവിതം.. പാവം കനക.. നമ്മുടെ കുട്ടിക്കാലം സന്തോഷ പൂർണ്ണമായിരിക്കാൻ സഹായിച്ചതിൽ ഇവർക്കും പങ്കുണ്ട്... 🙏🙏🙏🙏
ഇവരെ ചെന്നൈയിലെ ഒരു മാളിൽ വെച്ച് കണ്ടിരുന്നു. അല്പം തടിച്ചെങ്കിലും സൗന്ദര്യത്തിന് ഇപ്പോഴും ഒരു കുറവുമില്ല. വെളുത്തു തുടുത്ത മുഖം, ക്ലിയർ സ്കിൻ ടോൺ, വണ്ണം കുറച്ചാൽ പഴയതിലും സുന്ദരിയാവും ❤️❤️❤️
സിനിമാലോകത്തെ കനക എവിടെപ്പോയി എന്ന് ഓർക്കാറുണ്ട് അപ്പോഴാണ് ഞാൻ ആ വാർത്ത കേട്ടത് മരിച്ചുപോയി എന്ന് പിന്നെ ഒരുപാട് മനസ്സിൽ വല്ലാത്ത വിഷമം തോന്നി വീണ്ടും സത്യം തെളിഞ്ഞു ജീവിച്ചിരിക്കുന്നു എന്ന് ഒരുപാട് സന്തോഷമായി വീണ്ടും തിരിച്ചു വരട്ടെ സിനിമാ ലോകത്തേക്ക് 👍
ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, പിൻഗാമി, നരസിംഹം, ഗോളന്തരവാർത്ത, മംഗല്യസൂത്രം, വാർദ്ധക്യപുരാണം, മന്ത്രികൊച്ചാമ്മ, ഭൂപ്പതി, മണ്ണടിയർപെണ്ണിന് ചെങ്കോട്ട ചെക്കൻ, ഈ മഴ തേൻമഴ, ഏഴരപൊന്നാന&കുസൃതികാറ്റ് ❤❤❤എനിക്ക് ഒരുപാടു ഇഷ്ടമുള്ള നടി കനക ചേച്ചി... ഞാൻ ആദ്യം കണ്ട സിനിമ ഗോഡ്ഫാദർ 1st standerd 😍😍പിന്നെ അങ്ങോട്ട് കനക ചേച്ചിയുടെ എല്ലാ മലയാളം തമിഴ് സിനിമകളും ഞാൻ കണ്ടിട്ടുണ്ട് 😍😍😍
@@ShameemSha-t9d സ്നേഹിതാ... എന്റെ ചെറുപ്പം കനകയുടെ ഹിറ്റ് സിനിമകൾ കൊണ്ടു നിറഞ്ഞിരുന്നു.. ഗോഡ് ഫാദർ, വിയറ്റ്നാം കോളനി തുടങ്ങി എത്ര ചിത്രങ്ങൾ.... അവർ ഒരു നടി അല്ലെങ്കിൽ സാധാരണ മനുഷ്യനായി തിരിച്ചു വരട്ടെ... അതാണ് ഉദ്ദേശിച്ചത്... ഈ ലോകം നമുക്ക് എല്ലാവർക്കും ഉള്ളത് ആണ്.. ആയുസ് എത്തും വരെ ഇവിടെ തുടരാം... 👍👍🤝🤝🤝
പാവം! ഭർത്താവും കുട്ടികളും കുടുംബവുമൊക്ക ഉണ്ടായിരുന്നെങ്കിൽ ഈ ഒരവസ്ഥ വരുമെന്ന് തോന്നുന്നില്ല. ആകെ ഉണ്ടായിരുന്ന അമ്മ പോയപ്പോൾ സമനില തെറ്റിപ്പോയി. സിനിമയിലുള്ളവർ ശ്രമിച്ചാൽ തന്നെ വീണ്ടും ഒരു തിരിച്ചു വരവ് കൊണ്ട് ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും.
ശരിക്കും ഉർവശി, ശോഭന ഇവരുടെ ഒപ്പം വെക്കേണ്ട പേരാണ് കനകയുടേത്.. അത്രയ്ക്കും മികച്ച അഭിനയമികവ് ഉള്ള ഒരു നടി ആയിരുന്നു... ഗോഡ്ഫാദർ വിയറ്റ്നാം കോളനി കുസൃതി കാറ്റു ഗോളന്ദര വാർത്ത നരസിംഹം വാർദ്ധക്യം പുരാണം ഇതിലൊക്കെ മികച്ച അഭിനയം ആണ് കാഴ്ച വെച്ചിരിക്കുന്നത്...
എന്റെ നാട്ടിൽ ഒരാള് പാതിരാത്രിയിൽ ഓജോബോർഡ് കളിച്ചതാണ് ഇപ്പൊ അയാൾ ശരിക്കും നോർമ്മൽ അല്ല, ആരോടും മിണ്ടില്ല, ജോലിയ്ക്ക് ഒന്നും പോകില്ല അങ്ങനെ ഒരു അവസ്ഥ, ഭാര്യയും 2കുട്ടികളുമുണ്ട്, അയാളുടെ ഭാര്യ പറയുന്നത് അയാൾ എന്തോ കണ്ട് പേടിച്ചു എന്നാണ്,, ഏതായാലും അതിനു ശേഷം ഓജോ ബോർഡ് കളി നിർത്തി, പക്ഷെ ഇപ്പൊ ഭയങ്കര ദൈവ വിശ്വാസിയായി, താടിയും മുടിയും നീട്ടിവളർത്തി നെറ്റിയിൽ 2,3കുറിയൊക്കെ തൊട്ട് കൈയിൽ കുറേ ചരടൊക്കെ കെട്ടിയാണ് ആളുടെ രൂപം ഇപ്പൊ, 😄വീട്ടിൽ ദേവിയുടെയൊക്കെ ഫോട്ടോ വെച്ചിട്ട് പൂജ ചെയ്തും പ്രാർത്ഥിച്ചും വീട്ടിലിരുലിപ്പാണ്,
അതൊരു സൈക്കോളജി ആണ് ഇത് കളിക്കുമ്പോഴേ അയാളുടെ മനസ്സിൽ ഒരു പ്രേതത്തെ വരച്ചിരിക്കും അത് പേടി ആയി മാറും കൈ വിറയ്ക്കും കൈ വിറച്ചാൽ കരുക്കൾ താനേ നിങ്ങുന്നത് പോലെ തോന്നും അത് വഴി പ്രേതത്തെ ഉറപ്പിക്കും ഇതും ആലോചിച്ചു കിടക്കും സ്വപ്നത്തിൽ അത് കാണുകയും ചെയ്യും
Amma ആ സ്ത്രീയുടെ ജീവിതം നശിപ്പിച്ചു. എല്ലാ കാലത്തും അമ്മക്കും അപ്പനും കൂടെ ഉണ്ടാവാൻ പറ്റില്ല. അത് കൊണ്ടാണ് സ്വന്തമായി ഒരു കുടുംബം വേണം എന്ന് പറയുന്നത്. സ്വന്തം ജീവിതത്തിൽ ഇത്രേം സ്വാധിനം ഉള്ള അമ്മ പോയപ്പോ നടുക്കടലിൽ പെട്ട പോലെ പകച്ചു പോയി കാണും.
പണം കൊണ്ട് സമ്പന്നമാണ് ആത്മാർത്ഥ സ്നേഹം കിട്ടുന്ന കാര്യത്തിൽ തീർത്തും ദാരിദ്ര്യവും ഇത് തന്നെയാണ് കനകക്കും മിക്ക സെലിബ്രറ്റികൾക്കും അവസാനം സംഭവിക്കുന്നത്
നമ്മളുടെ മനസ്സ് ഒരു നൂൽ പാല ബാലൻസ് ൽ ആണ് ,, ഏതു നിമിഷം വേണം എങ്കിലും ആ മനസ് കൈവിട്ടു പോകാം,,,, വലിയ ഒരു കൊടുംകാറ്റിൽ പെട്ടു ഒരു പായകപ്പൽ എല്ലാ നിയത്രണങ്ങളും നഷ്ട പെട്ടു ആടി ഉലയുന്ന പോൽ,,,, ഈ മാനസിക കൊടുംകാറ്റിൽ പെടുമ്പോൾ,, ശരീരം,, ആത്മാവ്,, മനസു ,, തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതാവും,,, ശരീരം മാത്രമായി ഉള്ള ജീവിതം ,, വല്ലാത്ത അവസ്ഥയാണ്,,,, ആത്മഹത്യ ചെയ്യാം,,, അങ്ങനെ തന്നേ തന്നെ ദ്രോഹം ചെയ്യും,,,, ചില സൈക്കിയേട്രിക് മരുന്നുകൾ ചിലപ്പോൾ ഒരു പരിധി വരെ സഹായിക്കും ,, പക്ഷെ ഇവർ തന്നത്താൻ ഡോക്ടർ റുടെ സഹായം തേടില്ല ,,, ആര് പറഞ്ഞാലും കേൾക്കില്ല, അനുസരിക്കില്ല , സ്വൊന്തം തോന്നലുകളിൽ ജീവിക്കും ,, വരും വരായ്ക കൾ ചിന്തിക്കില്ല,,, ലോജിക് നഷ്ടപ്പെടും,, സാമാന്യ നാട്ടിലുള്ള ജീവിത രീതികൾ പിന്തുടരില്ല,,,, മനസിന്റെ താളം തെറ്റൽ,, English ൽ ഈ കണ്ടിഷൻ അതിന്റെ കാഡിന്യം അനുസരിച്ചു പല പേരുകളിൽ അറിയപ്പെടുന്നു ,, ഈ പ്രശ്നം തലമുറകളിൽ ജിനു കളിൽ കൂടി കൈമാറ്റപ്പെടുന്നു,,,, ചില തലമുറകളിൽ സൈലന്റ് ആവും,, ചില തലമുറകളിൽ അ ഗ്ഗ്രെസ്സീവ് ആയി തല പോക്കും ,, ഇങ്ങനെ ഉള്ള ആൾക്കാർ കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്കുക,,, എന്തിനു കുട്ടികളെ ഈ ലോകത്തിൽ കഷ്ടപ്പെടാനും,,, വട്ടും, പൊട്ടും , മാനസിക രോഗങ്ങൾ ളുമായി എന്തിനു ജനിപ്പിക്കണം,, 🌹🙏
അമ്മയെ ആശ്രയിച്ചു വളർന്നു എല്ലാം അമ്മ ചെയ്തുകൊടുത്തു തന്നെ ഒന്നും ചെയ്യാൻ ശീലിപ്പിച്ചില്ല. So അമ്മ മരിച്ചപ്പോൾ ആകെ പ്രശ്നത്തിലായി. എല്ലാരും കുട്ടികളെ independent ആയി സ്വയം പ്രരാപ്തരായി വളർത്തുക
Ente veedinu thottaduthu oru ആൾ താമസിക്കുന്നുണ്ട് ayal കല്യാണം കഴിച്ചിട്ടില്ല. അമ്മയും മോനും മാത്രം ആണ് thamasichirunne ഒരു മനുഷ്യനോട് പോലും ayal മിണ്ടില്ലാരുന്നു കഴിഞ്ഞ വർഷം അമ്മ മരിച്ചു. ഇപ്പോൾ അയാൾ ഭ്രാന്ത് വന്നപോലെ അലഞ്ഞു തിരിഞ്ഞു nadakkanu
തെറ്റില്ലാത്ത ജീവിതം ആരോടും കൈ നീട്ടാതെ സ്വയം പര്യാപ്തമായി ജീവിക്കാനുള്ള അവസ്ത്ത. സൗന്ദര്യം ശാപമായി മാറുന്ന ജീവിതം. എല്ലാം തകർന്നു സ്വന്തമായി കുടുംബ ഇല്ലാത്ത അവസ്ഥ. ഇതെല്ലാം ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു. വേഗം എനിക്കും മനസിലാക്കാൻ പറ്റും അവസ്ഥകൾ
എന്തൊരു മുഖശ്രീ ആയിരുന്നു ഇപ്പോ കണ്ടാൽ അറിയാത്ത പോലെ ആയി..അവര്ക് നല്ല ട്രീറ്റ്മെന്റ് കൊടുത്തു തിരിച്ചു കൊണ്ട് വരണം...ഗോഡ്ഫാദർ...വിയറ്റ്നാം കോളനി..നരസിംഹം..മറക്കില്ല
അമ്പിളി കാഴചകൾ എന്ന ചാനലിൽ കനകയുടെ ഇന്റർവ്യൂ ഉണ്ട്.. അതിൽ അവർ പറയുന്നുണ്ട് തന്നെപ്പറ്റിയുള്ള ഗോസിപ്പുകൾക്ക് ഒരു കുറവും ഇല്ലെന്ന്..ഈ വീഡിയോയും അത്തരത്തിൽ ഒന്ന് മാത്രം
മലയാളികൾക്ക് മാലുവിനെ ഒരിക്കലും മറക്കാനാവില്ല. അത്രയ്ക്ക് മനസ്സിൽ പതിഞ്ഞുകിപോയതാണ് ആ ചിരിയും മുഖശ്രീയും. വീണ്ടും ഒരു തിരിച്ചുവരവുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
🤔
സിനിമാ കഥകളേക്കാൾ വിചിത്രമാണ് പലപ്പോഴും യഥാർത്ഥ ജീവിതം.. പാവം കനക.. നമ്മുടെ കുട്ടിക്കാലം സന്തോഷ പൂർണ്ണമായിരിക്കാൻ സഹായിച്ചതിൽ ഇവർക്കും പങ്കുണ്ട്... 🙏🙏🙏🙏
അതെ..
സത്യം ...പാവം😢
❤❤❤
@@sanjuus3268❤
@@yakshypagesl😅
ഗോഡ് ഫാദറിലെ മാലുവിന ഒരു കാലത്തും മറക്കാനാവില്ല തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
സ്നേഹിക്കാൻ ആരെങ്കിലും ഇല്ലെങ്കിൽ ഇങ്ങനെ ഒറ്റപ്പെട്ടു പോകുന്ന ഒരുപാട് ജീവിതങ്ങൾ ഉണ്ട് 😢
സത്യം
💯🥺
സ്നേഹിക്കാൻ ആരും ഇല്ല ...വന്നതും തനിയെ പോന്നതും തനിയെ 😢😢😢
Correct
😂
ഇവരെ ചെന്നൈയിലെ ഒരു മാളിൽ വെച്ച് കണ്ടിരുന്നു. അല്പം തടിച്ചെങ്കിലും സൗന്ദര്യത്തിന് ഇപ്പോഴും ഒരു കുറവുമില്ല. വെളുത്തു തുടുത്ത മുഖം, ക്ലിയർ സ്കിൻ ടോൺ, വണ്ണം കുറച്ചാൽ പഴയതിലും സുന്ദരിയാവും ❤️❤️❤️
സിനിമാലോകത്തെ കനക എവിടെപ്പോയി എന്ന് ഓർക്കാറുണ്ട് അപ്പോഴാണ് ഞാൻ ആ വാർത്ത കേട്ടത് മരിച്ചുപോയി എന്ന് പിന്നെ ഒരുപാട് മനസ്സിൽ വല്ലാത്ത വിഷമം തോന്നി വീണ്ടും സത്യം തെളിഞ്ഞു ജീവിച്ചിരിക്കുന്നു എന്ന് ഒരുപാട് സന്തോഷമായി വീണ്ടും തിരിച്ചു വരട്ടെ സിനിമാ ലോകത്തേക്ക് 👍
എനിക്ക് വളരെ ഇഷ്ടപ്പെട്ട നടിയാണ്❤. വിഷമം വരുന്നു ഈ ന്യൂസ് കേട്ടിട്ടു 😔 വേഗം നല്ലത് വരട്ടെ
ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, പിൻഗാമി, നരസിംഹം, ഗോളന്തരവാർത്ത, മംഗല്യസൂത്രം, വാർദ്ധക്യപുരാണം, മന്ത്രികൊച്ചാമ്മ, ഭൂപ്പതി, മണ്ണടിയർപെണ്ണിന് ചെങ്കോട്ട ചെക്കൻ, ഈ മഴ തേൻമഴ, ഏഴരപൊന്നാന&കുസൃതികാറ്റ് ❤❤❤എനിക്ക് ഒരുപാടു ഇഷ്ടമുള്ള നടി കനക ചേച്ചി... ഞാൻ ആദ്യം കണ്ട സിനിമ ഗോഡ്ഫാദർ 1st standerd 😍😍പിന്നെ അങ്ങോട്ട് കനക ചേച്ചിയുടെ എല്ലാ മലയാളം തമിഴ് സിനിമകളും ഞാൻ കണ്ടിട്ടുണ്ട് 😍😍😍
പാതിരാവായി നേരം പനിനീർ കുളിരമ്പിളി........... എന്റെ മനസ്സിന്റെ ❄️❄️ കനക ♥️
പാവം ആ മനസിന് ശക്തി കിട്ടട്ടെ please be strong kanaka ❤❤❤❤❤
സ്നേഹിക്കാനും മനസ്സിലാക്കാനും ആരും ഇല്ലങ്കിൽ ഇങ്ങനെ കുറെ ജീവിതങ്ങൾ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
കനക എന്നും പ്രിയപ്പെട്ട നടി... തിരിച്ചു വരട്ടെ 😪😪😪
ഇനി എങ്ങട്ട് തിരിച്ചു വരാൻ 😂 പ്രായം
@@ShameemSha-t9dPrayam ellarkum aakum athin chirikanda
@@ShameemSha-t9dNe ndha 20 vayasil tanne jeevikko...neeyum vayass akum nara varumm .
@@devanandas.m3570 അതിന് മുൻപ് ഞാൻ സ്വയം മരിക്കും അപ്പോയോ 😝 നരക്കാൻ നിൽക്കി്ല്ല
@@ShameemSha-t9d സ്നേഹിതാ... എന്റെ ചെറുപ്പം കനകയുടെ ഹിറ്റ് സിനിമകൾ കൊണ്ടു നിറഞ്ഞിരുന്നു.. ഗോഡ് ഫാദർ, വിയറ്റ്നാം കോളനി തുടങ്ങി എത്ര ചിത്രങ്ങൾ.... അവർ ഒരു നടി അല്ലെങ്കിൽ സാധാരണ മനുഷ്യനായി തിരിച്ചു വരട്ടെ... അതാണ് ഉദ്ദേശിച്ചത്... ഈ ലോകം നമുക്ക് എല്ലാവർക്കും ഉള്ളത് ആണ്..
ആയുസ് എത്തും വരെ ഇവിടെ തുടരാം... 👍👍🤝🤝🤝
കനക എന്ന നടി വേഗം തിരിച്ചു വരട്ടെ. എന്റെ ബാല്യ കാലത്തിൽ എനിക്ക് ഇഷ്ടപ്പെട്ട നടി. 🥰🥰🥰🙏🙏🙏
പാവം! ഭർത്താവും കുട്ടികളും കുടുംബവുമൊക്ക ഉണ്ടായിരുന്നെങ്കിൽ ഈ ഒരവസ്ഥ വരുമെന്ന് തോന്നുന്നില്ല. ആകെ ഉണ്ടായിരുന്ന അമ്മ പോയപ്പോൾ സമനില തെറ്റിപ്പോയി. സിനിമയിലുള്ളവർ ശ്രമിച്ചാൽ തന്നെ വീണ്ടും ഒരു തിരിച്ചു വരവ് കൊണ്ട് ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും.
Bharthavu marich makkal videshathulla ethra sthreekal nammudeokke naatilund. Avar anubhavikkunnath ithilum valiya vedhana aanu.
@@Zarah3300 പക്ഷെ അങ്ങനെയുള്ളവർക് ഒരു പ്രതീക്ഷ ഉണ്ടാവില്ലേ.
@@Zarah3300 ലോകത് എവിടെയെങ്കിലും സ്വന്തക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ അത് മാനസികമായി ഒരു cheriya സമാധാനം തരും. അത് പോലെ ആവില്ല ആരും ഇല്ലാത്തവർക്ക്.
എനിക്ക് ഇഷ്ട്ട പെട്ട ഏറ്റവും നല്ല നടി ❤
പാവം തിരിച്ചു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു ❤️🙏
ഏറ്റവും കൂടുതൽ ദിവസം ഓടിയ മലയാള സിനിമായിലെ നായിക എന്ന കനകയുടെ റെക്കോർഡ് ഇതുവരെ ആരും തകർത്തിട്ടില്ല.. ഇനി തകർക്കുകയുമില്ല😊 ഗോഡ് ഫാദർ
@Syngonium.1052 അപ്പോ ഫിലോമിന ക്കു pradanyam ഇല്ലെ..
@Syngonium.1052 നല്ല ഗാനങ്ങൾ ഉം നല്ല സ്‌ക്രിപ്റ്റ് ഉം നല്ല കഴിവുള്ള നടി നടന്മാർ ഉം director ഉം കഥ ഉം കോമഡി ഉം എല്ലാം കൂടെ ഒതുവന്നപ്പോ വിജയിച്ചു
@Syngonium.1052not only men...mix of each and every cast, producers, composers
@Syngonium.1052 ഒ അയാളുടെ ഒരു ലോജിക് ഇല്ലാത്ത ന്യായം. പൊട്ടുന്ന സിനിമ കളുടെ പങ്കും അപ്പോൾ അതിൽ അഭിനയിച്ച പുരുഷ വിഭാഗം കാരണം ആണോ
@Syngonium.1052ennapinne nayika vendarunnallo...
കനകേച്ചിയെ സിനിമയിലും, സീരിയലിലും കൊണ്ട് വരൂ പ്ലീസ്
മനസ്സ് കൈ വിട്ടു പോയാൽ പറഞ്ഞിട്ട് കാര്യമില്ല.... ട്രീറ്റ്മെന്റ് and ലവ് is required to bring back her!!!
ശരിക്കും ഉർവശി, ശോഭന ഇവരുടെ ഒപ്പം വെക്കേണ്ട പേരാണ് കനകയുടേത്.. അത്രയ്ക്കും മികച്ച അഭിനയമികവ് ഉള്ള ഒരു നടി ആയിരുന്നു...
ഗോഡ്ഫാദർ
വിയറ്റ്നാം കോളനി
കുസൃതി കാറ്റു
ഗോളന്ദര വാർത്ത
നരസിംഹം
വാർദ്ധക്യം പുരാണം
ഇതിലൊക്കെ മികച്ച അഭിനയം ആണ് കാഴ്ച വെച്ചിരിക്കുന്നത്...
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
Ottak jeevikan പാട് ആണ് .. Jeevikumbo aarelum koode venam... Ottak ayi enna thonal aanu manushynu ettvum vedhana❤
Koode ullor kollilla enkilo?
God father...vietam colony ....pinne kure nalla cinemakal....90 s kids childhood memories
കുസൃതി കാറ്റ് ജയറാമിന്റെ കൂടെ ❤
Innocent talk and laugh of Kanaka can't be forgotten
ഓർക്കുമ്പോൾ സങ്കടം വരുന്നു 😢😢
എന്നും പ്രിയപ്പെട്ട മാലു❤
എന്റെ നാട്ടിൽ ഒരാള് പാതിരാത്രിയിൽ ഓജോബോർഡ് കളിച്ചതാണ് ഇപ്പൊ അയാൾ ശരിക്കും നോർമ്മൽ അല്ല, ആരോടും മിണ്ടില്ല, ജോലിയ്ക്ക് ഒന്നും പോകില്ല അങ്ങനെ ഒരു അവസ്ഥ, ഭാര്യയും 2കുട്ടികളുമുണ്ട്, അയാളുടെ ഭാര്യ പറയുന്നത് അയാൾ എന്തോ കണ്ട് പേടിച്ചു എന്നാണ്,, ഏതായാലും അതിനു ശേഷം ഓജോ ബോർഡ് കളി നിർത്തി, പക്ഷെ ഇപ്പൊ ഭയങ്കര ദൈവ വിശ്വാസിയായി, താടിയും മുടിയും നീട്ടിവളർത്തി നെറ്റിയിൽ 2,3കുറിയൊക്കെ തൊട്ട് കൈയിൽ കുറേ ചരടൊക്കെ കെട്ടിയാണ് ആളുടെ രൂപം ഇപ്പൊ, 😄വീട്ടിൽ ദേവിയുടെയൊക്കെ ഫോട്ടോ വെച്ചിട്ട് പൂജ ചെയ്തും പ്രാർത്ഥിച്ചും വീട്ടിലിരുലിപ്പാണ്,
അതൊരു സൈക്കോളജി ആണ് ഇത് കളിക്കുമ്പോഴേ അയാളുടെ മനസ്സിൽ ഒരു പ്രേതത്തെ വരച്ചിരിക്കും അത് പേടി ആയി മാറും കൈ വിറയ്ക്കും കൈ വിറച്ചാൽ കരുക്കൾ താനേ നിങ്ങുന്നത് പോലെ തോന്നും അത് വഴി പ്രേതത്തെ ഉറപ്പിക്കും ഇതും ആലോചിച്ചു കിടക്കും സ്വപ്നത്തിൽ അത് കാണുകയും ചെയ്യും
കനക എന്റെ പ്രിയപ്പെട്ട നടി..❤
Amma ആ സ്ത്രീയുടെ ജീവിതം നശിപ്പിച്ചു. എല്ലാ കാലത്തും അമ്മക്കും അപ്പനും കൂടെ ഉണ്ടാവാൻ പറ്റില്ല. അത് കൊണ്ടാണ് സ്വന്തമായി ഒരു കുടുംബം വേണം എന്ന് പറയുന്നത്. സ്വന്തം ജീവിതത്തിൽ ഇത്രേം സ്വാധിനം ഉള്ള അമ്മ പോയപ്പോ നടുക്കടലിൽ പെട്ട പോലെ പകച്ചു പോയി കാണും.
Not necessarily......ethreyo husband wife ne snehikkaathavar und......aa husband 1 chath kittiyal mathi enn agrahikkkunnavar und
So don't think marriage is the only solution...... even her friends can solve this issue easily
We need to cultivate meaningful friendships and relationships. Else, ഒറ്റപ്പെട്ടു പോവും.
Njan kalyanam kazhichittilla ente brothernte makkallumayi othu jeevikkunnu ente life super ente brothernte makkal super
Swanthayi kudumbam alla swanthayi jeevikan makale padipikanam
അവരുടെ തകർച്ചക്ക് കാരണം ചില സുഹൃത്തുക്കളും" അവരുടെ അച്ഛനും തന്നെയാവും"😕
ധാരാളം സിനിമ പ്രവർത്തകർ ഉണ്ടല്ലോ. അവർക്ക് ഒറ്റ പ്പെട്ടു പോയ സഹപ്രവർത്തകയെ രക്ഷിച്ചൂടെ.
ജയറാമിന്റെ pair ആയിട്ട് ഒരു സിനിമയിലുണ്ട്.... ആ film എനിക്ക് ഇഷ്ടപ്പെട്ടൊരു movie ആണ്
Kusrthikattu
രണ്ടു സിനിമയിൽ ഉണ്ട്. കുസൃതിക്കാറ്റ്, ഏഴരപ്പൊന്നാന
പണം കൊണ്ട് സമ്പന്നമാണ്
ആത്മാർത്ഥ സ്നേഹം കിട്ടുന്ന കാര്യത്തിൽ തീർത്തും ദാരിദ്ര്യവും
ഇത് തന്നെയാണ് കനകക്കും
മിക്ക സെലിബ്രറ്റികൾക്കും അവസാനം
സംഭവിക്കുന്നത്
എനിക്ക് ഒത്തിരി ഇഷ്ട്ട മുള്ള നടി വീണ്ടും തിരിച്ചു വരണേ എന്ന് പ്രാർത്ഥിക്കുന്നു
നമ്മളുടെ മനസ്സ് ഒരു നൂൽ പാല ബാലൻസ് ൽ ആണ് ,, ഏതു നിമിഷം വേണം എങ്കിലും ആ മനസ് കൈവിട്ടു പോകാം,,,, വലിയ ഒരു കൊടുംകാറ്റിൽ പെട്ടു ഒരു പായകപ്പൽ എല്ലാ നിയത്രണങ്ങളും നഷ്ട പെട്ടു ആടി ഉലയുന്ന പോൽ,,,, ഈ മാനസിക കൊടുംകാറ്റിൽ പെടുമ്പോൾ,, ശരീരം,, ആത്മാവ്,, മനസു ,, തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതാവും,,, ശരീരം മാത്രമായി ഉള്ള ജീവിതം ,, വല്ലാത്ത അവസ്ഥയാണ്,,,, ആത്മഹത്യ ചെയ്യാം,,, അങ്ങനെ തന്നേ തന്നെ ദ്രോഹം ചെയ്യും,,,, ചില സൈക്കിയേട്രിക് മരുന്നുകൾ ചിലപ്പോൾ ഒരു പരിധി വരെ സഹായിക്കും ,, പക്ഷെ ഇവർ തന്നത്താൻ ഡോക്ടർ റുടെ സഹായം തേടില്ല ,,, ആര് പറഞ്ഞാലും കേൾക്കില്ല, അനുസരിക്കില്ല , സ്വൊന്തം തോന്നലുകളിൽ ജീവിക്കും ,, വരും വരായ്ക കൾ ചിന്തിക്കില്ല,,, ലോജിക് നഷ്ടപ്പെടും,, സാമാന്യ നാട്ടിലുള്ള ജീവിത രീതികൾ പിന്തുടരില്ല,,,, മനസിന്റെ താളം തെറ്റൽ,, English ൽ ഈ കണ്ടിഷൻ അതിന്റെ കാഡിന്യം അനുസരിച്ചു പല പേരുകളിൽ അറിയപ്പെടുന്നു ,, ഈ പ്രശ്നം തലമുറകളിൽ ജിനു കളിൽ കൂടി കൈമാറ്റപ്പെടുന്നു,,,, ചില തലമുറകളിൽ സൈലന്റ് ആവും,, ചില തലമുറകളിൽ അ ഗ്ഗ്രെസ്സീവ് ആയി തല പോക്കും ,, ഇങ്ങനെ ഉള്ള ആൾക്കാർ കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്കുക,,, എന്തിനു കുട്ടികളെ ഈ ലോകത്തിൽ കഷ്ടപ്പെടാനും,,, വട്ടും, പൊട്ടും , മാനസിക രോഗങ്ങൾ ളുമായി എന്തിനു ജനിപ്പിക്കണം,, 🌹🙏
Mm... സത്യമാണ്. ഇങ്ങനെ ഉള്ളവർ കാരണം ബന്ധുക്കൾ കൂടുതൽ ബുദ്ധിമുട്ടിലാവുന്നു.. അനുഭവം. 🙏🏼
അമ്മയെ ആശ്രയിച്ചു വളർന്നു എല്ലാം അമ്മ ചെയ്തുകൊടുത്തു തന്നെ ഒന്നും ചെയ്യാൻ ശീലിപ്പിച്ചില്ല. So അമ്മ മരിച്ചപ്പോൾ ആകെ പ്രശ്നത്തിലായി. എല്ലാരും കുട്ടികളെ independent ആയി സ്വയം പ്രരാപ്തരായി വളർത്തുക
ഉപദേശി
@@harishankar1434 ullathanu paranjath
@@harishankar1434അങ്ങനെ തോന്നും
@@harishankar1434ഉപദേശി എന്ന് പറഞ്ഞു പരിഹസിക്കേണ്ട അവർ പറഞ്ഞതിൽ കാര്യമുണ്ട്. എന്റെ പരിചയത്തിൽ ഇതേ പോലെ വളരുന്ന ഒരു പെൺകുട്ടിയുണ്ട്.
Ente veedinu thottaduthu oru ആൾ താമസിക്കുന്നുണ്ട് ayal കല്യാണം കഴിച്ചിട്ടില്ല. അമ്മയും മോനും മാത്രം ആണ് thamasichirunne ഒരു മനുഷ്യനോട് പോലും ayal മിണ്ടില്ലാരുന്നു കഴിഞ്ഞ വർഷം അമ്മ മരിച്ചു. ഇപ്പോൾ അയാൾ ഭ്രാന്ത് വന്നപോലെ അലഞ്ഞു തിരിഞ്ഞു nadakkanu
Ivarude abinyam super aan..
Kanan enth bhangiyaa...aa kanukal kondulla abhinayam
തെറ്റില്ലാത്ത ജീവിതം
ആരോടും കൈ നീട്ടാതെ സ്വയം പര്യാപ്തമായി ജീവിക്കാനുള്ള അവസ്ത്ത.
സൗന്ദര്യം ശാപമായി മാറുന്ന ജീവിതം.
എല്ലാം തകർന്നു
സ്വന്തമായി കുടുംബ ഇല്ലാത്ത അവസ്ഥ.
ഇതെല്ലാം ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു.
വേഗം എനിക്കും മനസിലാക്കാൻ പറ്റും അവസ്ഥകൾ
കനകയുടെ തമിഴ് ഹിറ്റ് Songs എത്ര കണ്ടാലും മടുക്കാറില്ല.
എനിക്ക് ഉണ്ണി മോളെ ആണ് ഇഷ്ട്ടം വിയറ്റ്നാം കോളനിയിലെ ❤️🔥
എനിക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് കനക ❤❤❤❤❤❤❤
എന്തൊരു മുഖശ്രീ ആയിരുന്നു ഇപ്പോ കണ്ടാൽ അറിയാത്ത പോലെ ആയി..അവര്ക് നല്ല ട്രീറ്റ്മെന്റ് കൊടുത്തു തിരിച്ചു കൊണ്ട് വരണം...ഗോഡ്ഫാദർ...വിയറ്റ്നാം കോളനി..നരസിംഹം..മറക്കില്ല
Godfathar🔥vitnam colany🔥😢missing🥺
White saree il സുന്ദരി ആയിട്ട് ഉണ്ട് ❤❤❤
ഒത്തിരി ഇഷ്ടം ആണ് കനക യെ
അമ്പിളി കാഴചകൾ എന്ന ചാനലിൽ കനകയുടെ ഇന്റർവ്യൂ ഉണ്ട്.. അതിൽ അവർ പറയുന്നുണ്ട് തന്നെപ്പറ്റിയുള്ള ഗോസിപ്പുകൾക്ക് ഒരു കുറവും ഇല്ലെന്ന്..ഈ വീഡിയോയും അത്തരത്തിൽ ഒന്ന് മാത്രം
All time favourite ❤
മകളെ എല്ലാവരിൽ നിന്നും അകറ്റി അവസാനം അമ്മ മരിച്ചപ്പോൾ ഇവരുടെ അവസ്ഥ ഇങ്ങനെ ആയി
അമ്മയാണ് മോളെ ഈ സ്ഥിതിയിൽ എത്തിച്ചത് . ഇടം വലo തിരിയാൻഅനുവദിക്കാത്ത അമ്മ..
ഒരു തിരിച്ച് വരവ് ആകട്ടെ❤
❤❤❤ good actor...
അവരെ വിണ്ടു ജിവിതത്തിലേക്കു കൊണ്ടുവരാൻ എല്ലാവരു മുൻകൈ എടുക്കണം സിനിമ ലോകം ഇതൊന്നും കാണുന്നില്ലേ w🙏🙏
Cinema lokam selfish aanu. Kandaalum kaanatha mattil ketttalum kelkatha mattil
May Allah SWT bless her and give her strength to overcome her sadness...Insha Allah we need her back onscreen like before...
എല്ലാം ശരി യായി വരട്ടെ ♥️
പാവം മോൾ തിരിച്ച സിനിമയിൽ വരട്ടെ
Kanaka chechiyude chiri oru pretheka bhangi aanu😊❤
കനക എനിക്ക് ഇഷ്ടപ്പെട്ട നടി
Great actress. Come back soon ma'am.❤❤❤
Kanaka ye abhinayippicha directors onnu manassu vechal nalla kathapaathrangal koduthu avarey veendum life lekku konduvaram.
Njan yentethaya reethiyil kurachokkey sramichu. Aarum munkai yeduthilla. Avarudey veedintey munniloodey pokumbol njan avarey palappozhum kaanaan agrahichittundu. Nallathu varaan prarthiykkunnu❤🙏💐
മാലുവിനെ ഒരിക്കലും മലയാളികൾ മറക്കില്ല വി കോളനിയിലെ വേഷം ഇന്നും മിന്നും താരമാണ്
കനകയ്ക്ക് അമ്മയുടെ സ്വത്തുക്കൾ എവിടെയൊക്കെ ഉണ്ടെന്ന് അറിയില്ല. കോടികൾ ബാങ്ക് ബാലൻസ് ഉണ്ട്. ഓൺലൈൻ ഭക്ഷണമാണ് വണ്ണം കൂട്ടാൻ കാരണം.
Pavam kanaka chechi 😢😢😢
Supper nadiyanu ah lutty thirichu varette god. Bless u 😢❤
Kanakam ethrayum pettannu sinimayilekku thirichu valratte nalloru jeevithathillekum❤❤❤
Enikkinnum
Priyamulla actor
Godfather ,Viyatnamcoloni
Orupadishttam,iniyum onnu
Konduvannengil❤
Aagrahikkunnu.
aisha sbn anchal
12/10/2024,2:54pm
Want her come back ... Great actress
🙏🏽ഓക്കേ 🥰🥰🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐🎈🎈🎈🎈🎈🎈🎈❤❤❤❤❤👍🏽
valare prayaasam thonnunnu....kanaka ingane ottakku maari jeevikkunnathum....thirichu ariyaan pataatha avastha vare ethiyathum....valare nalla reethiyil jeevikkanda aal aanu avar....avare aarkkum ippol vendathaayo...enthu kondu ivare oru serialil polum abhinayikkaan vilikkaathathu...kadutha vishadhathil aano? Thirichu screenil varan aagrahikkunnu...nalla oru jeevitham kittatte ennu praarthikkunnu
I pray that this Lady finds peace and happiness .
കനക യെ കാണാൻ നല്ല ഭംഗി യാ 😍
God bless you kanaka
Please come back
Athe avaru thirichu varum❤❤
Pavam❤❤
Ojo board തകർത്ത ജീവിതം😮
മലയാളികൾക്ക് ഇത്
മാലു
എനിക്ക് ഇഷ്ടപെട്ട പണ്ടത്തെ നടി❤
Tirichu varan sadhikkattey... ❤❤
Enik othiri ishtam aarunnu kanakaye. Sundari arunuu
No ones cares if left alone..mother must have made her self dependent
പണം ഉണ്ടെന്നും പ്രശസ്തി ഉണ്ടെന്നു കരുതി തോന്നിയപോലെ ജീവിക്കരുത്...
ഭാവി എന്താവും എന്നതിനെക്കുറിച്ചുള്ള ചിന്ത കൂടി വേണമായിരുന്നു
Uff bayangaram thanne njan😍 minijann ee cinema kandathe ullu❤njan ente ummayodu parnju avarkku entho assugam aanu ennokke😢
ഇതേ പോലെ ഒരുപാട് കനകമാർ ഉണ്ട് സിനിമാ ലോകത്ത്
ഇത്രെയും കഴിവുള്ള ഒരു വ്യക്തിക്ക് എങ്ങനെ ഇങ്ങനെ സംഭവിച്ചു
ഒരുപാട് ഇഷ്ടമുള്ള നടി ❤❤
God bless you
Kanaka ♥️😔
മനസ് വിട്ടുപോയാൽ 😔😔😔😔
Kanaga.❤️❤️🤲🤲💖🙏
Kamaka please ethrayum vegam cinematic rsngathekku vatika. 6:52
Kanakaji 🙏😭🙏
Avarku manasinu samaadhaanavum, santhoshavum kittatte❤🙏Amen💗 atleast suresh gopi enkilum avidam vare chennu avare kandu samsaarikkatte Malayalam actors nte representative aayittu💗
ഞാനും ഇതുപോലെ ഒറ്റപ്പെട്ട ജീവിതം ആണ്. പക്ഷെ ദൈവത്തെ എപ്പോഴും വിളിക്കും അപ്പൊ ദൈവം നിലനിർത്തും. 🕉️🕎✝️
ബ്രോ,എന്താ പ്രശ്നം 😊
😢😢😢
നല്ല നടി അന്നൊക്കെ നോക്കിയിരുന്നു പോകും അവരെ കണ്ടാൽ സാരീ, യിലൊക്കെ എന്തൊരു ഭംഗി ആയിരുന്നു
Hi Mam i like your recipe of this Biriyani Masala
Paavam chechi🥺
500 ദിവസം ഓടിയിരുന്നേൽ പടം അഞ്ഞൂറിന്റെ നിറവിൽ അഞ്ഞൂറാൻ 🔥
Really feel sad
😅 thamil shooting site
Orupaadu ishttamulla nadi aayirunu❤
😢
I like kanaka in 1990s...sweet lips