അകാലത്തിൽ പൊലിഞ്ഞു പോയ നടിമാർ | Malayalam Actresess

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 22

  • @RamPrasadKR
    @RamPrasadKR День назад

    Pranabhishekam Premabhishekam Sridevi 7:03

  • @rahulvm2582
    @rahulvm2582 4 дня назад +9

    Good subject
    എല്ലാരും മികച്ച Actresses ആയിരുന്നു
    🙏

    • @only4cinema17
      @only4cinema17  4 дня назад +2

      Athe mikacha nadimaar nalla kayivundayirunnu

  • @josephsalin2190
    @josephsalin2190 4 дня назад +9

    ശ്രീദേവി മുങ്ങി മരണം

  • @ramkrishnamangalath2997
    @ramkrishnamangalath2997 3 дня назад +1

    Rani Chandra, Monisha,vijayasre, soundrya,

  • @sureshvp2630
    @sureshvp2630 День назад

    മോനിഷ 😢

  • @_Dharshana_s
    @_Dharshana_s 3 дня назад +3

    Taruni Sachdev "🥀"

  • @omanajessyjessy8132
    @omanajessyjessy8132 4 дня назад +2

    Sundhrikal.ellarum😢

  • @jimmygeorge6872
    @jimmygeorge6872 3 дня назад +3

    മോനിഷ മരിച്ചത് കോട്ടയത്തിന് തൊട്ടടുത്ത് ഡിവൈഡറിൽ സ്വന്തം കാർ ഇടിച്ചു കയറിതിനെ തുടര്ന്ന് ആയിരുന്നു. വെളുപ്പിന് 3 നു ശേഷം ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം . അല്ലാതെ ബസ് ഇടിച്ചതല്ല . സ്ഥലവും പറഞ്ഞത് തെറ്റായാണ് .

    • @Mynassmile333
      @Mynassmile333 День назад +4

      കോട്ടയത്തു അല്ല ഞങ്ങളുടെ ചേർത്തലയിൽ ആണ്. ആ കവല ഞങ്ങൾ മോനിഷക്കവല എന്ന് പറയും... ആലപ്പുഴ ജില്ല ആണ് bro...

    • @Lijila-xh6io
      @Lijila-xh6io 13 часов назад

      അതെ ചേർത്തല വച്ച് കാർ ആക്സിഡൻ്റ് ആയിട്ട്

  • @RaviK-oi9ky
    @RaviK-oi9ky 3 дня назад

    Air India not Indian Airlines

  • @Sunil-dq8rn
    @Sunil-dq8rn 2 дня назад

    സൗന്ദര്യ മരിച്ചത് വിമാനാപകടത്തിലോ ,അതോ ഹെലികോപ്ടർ അപകടത്തിലോ?

    • @Jayakrishnan-m6c
      @Jayakrishnan-m6c 2 дня назад

      വിമാന അപകടത്തിൽ '

    • @LEOLEOHTM
      @LEOLEOHTM 2 дня назад +1

      Helicopter crash during election campaign for BJP in Karnataka

  • @muhammedfahadnp
    @muhammedfahadnp 4 дня назад

    Jayano

  • @NazerKt-f2u
    @NazerKt-f2u 3 дня назад

    റാണി പത്മിനിയെ പറ്റി പരാമർശിച്ചില്ല

  • @bijudaniel3909
    @bijudaniel3909 2 дня назад

    Ennito......,
    Edo, poyi vaere enthenkilum , pani nokku. ₹%%^__/&%_

    • @only4cinema17
      @only4cinema17  2 дня назад +1

      Athu njan nokkikolam thaan parayanda