ശോഭ ബാലു മഹേന്ദ്ര പ്രണയവും അറിയപ്പെടാത്ത കഥകളും | Shoba Balu Mahendra love story malayalam

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 47

  • @sureshbabu8875
    @sureshbabu8875 Год назад +32

    ശോഭയ്ക്ക് ചോദിക്കാനും പറയാനും തന്റേടമുള്ള ആരുമില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി അറിഞ്ഞുകൊണ്ട് മുതലാക്കി ചതിച്ചതാണ് അവൻ.. അവന്റെ പ്രേമം വെറും കാമമായിരുന്നു എന്ന് ശോഭ മനസ്സിലാക്കി പിൻമാറുകയായിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു.

  • @sherupp1234..-_
    @sherupp1234..-_ 2 года назад +44

    ബാലു മഹേന്ദ്രയെ വെളുപ്പിക്കണ്ട. കുറുക്കൻ ആണവൻ...

  • @vpsasikumar1292
    @vpsasikumar1292 2 года назад +7

    Super അവതരണം മോളു. കണ്ണുകൾ ഈരനായി

  • @Prasiprasi-q9g
    @Prasiprasi-q9g 3 года назад +112

    ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് ..കണ്ടു ശരിക്കും ശോഭയെ ചതിക്കുകയായിരുന്നു ..ശോഭക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടേൽ പക്വത ഇല്ലായ്മ ആകാം മകളുടെ പ്രായം ഉള്ള അവളെ പറഞ്ഞു മനസ്സിലാക്കണമായിരുന്നു അല്ലാതെ ആവശൃം കഴിഞ്ഞു.കറിവേപ്പില പോലെ.വലിച്ചെറിയുക അല്ല ്‌്‌ഇതിനെ പ്രണയം എന്നല്ല പറയേണ്ടത് അവിഹിതം എന്നാണ്...ഒരു പ്രതിഭ യുടെ ജീവിതം പൊലിഞ്ഞു ഒപ്പം അമ്മയുടെ ജീവനും എടുത്തു

  • @neetumukundan3020
    @neetumukundan3020 3 года назад +13

    Shobhaa was so pretty ❤️

  • @rosesmol9587
    @rosesmol9587 3 года назад +53

    ബാലു കിളവനെ കണ്ടാൽ അറിയാം ഫ്രോഡ് ആണെന്ന് 😏😏😏😏😏

    • @SavePolarBears
      @SavePolarBears 3 года назад +10

      ഇപ്പോൾ ആയിരുന്നുവെങ്കിൽ ഉണ്ട തിന്ന് കഴിയാമായിരുന്നു

  • @Anjitha-z7n
    @Anjitha-z7n 3 года назад +13

    ചിരഞ്ജീവി മേഖന പ്രണയം പറയാമോ

  • @snehasaleem9665
    @snehasaleem9665 3 года назад +13

    Bhavana❤ naveen lovestory parayu.....

  • @sajeevv9768
    @sajeevv9768 3 года назад +6

    Versatile actor

  • @asiya2284
    @asiya2284 3 года назад +7

    Deepika and ranveer love story cheyamo

  • @beenakt8781
    @beenakt8781 10 месяцев назад +7

    ഭാര്യ യുളള, വൃക്തി,യെ, ഭർത്താവ്, ആയി,കൻടെതതിയത്, പാപം, ആയി

  • @riswanarichu8187
    @riswanarichu8187 3 года назад +9

    മേഖന രാജ്, ചിരഞ്ചിവി സർജ പ്രണയം പറയു

  • @jayaramvp6424
    @jayaramvp6424 5 месяцев назад

    Narration ❤

  • @sherin3896
    @sherin3896 Год назад +18

    പക്വത ഇല്ലായ്മ.. അയാൾക്ക് പറഞ്ഞു തിരുത്താമായിരുന്നു😒

  • @thasnimbasheer7022
    @thasnimbasheer7022 3 года назад +6

    Ingane thakarnna love stories parayalle. Jeevitha vijayam nediya love stories parayoo. Mattonnum kondalla 😥varunnu

  • @alishsarah9405
    @alishsarah9405 3 года назад +1

    Prince William and Kate Middleton story parayamo

  • @sanasanu6473
    @sanasanu6473 3 года назад +2

    Balabaskar lakshmichechi love story pls

  • @anushyju5612
    @anushyju5612 3 года назад +13

    Areyum oru paridhiyil kooduthal aathmardhamayi snehikkaruth ..chilapol avarude akalcha namukk thangan kazhiyilla

  • @ansariyusaf4312
    @ansariyusaf4312 3 года назад +11

    Pavathine konnu ketti thookki Baalu ennu koodi parayaathe enthey

  • @sandraprathap2409
    @sandraprathap2409 3 года назад +4

    Deepveer love story chayamo

  • @user-dd5nr5gw5n
    @user-dd5nr5gw5n 3 года назад +4

    Iyal dancer shobhanayumayum pranayathil ayirunnu ennu vanitha magazinil yatra film ne patiyulla feauteril undu

  • @shanavashabeebulla3725
    @shanavashabeebulla3725 Год назад +1

    R u trying to Supporting Balu

  • @lakhsmio.1752
    @lakhsmio.1752 Год назад +1

    Enthina dushtta😭 pavam a stree yodu ingane cheythe family und ennu arinju vaichittu enthina a pavam stree ye ......😭 Kashttam ningal samadanathode aano pinnedu jeevichittullathu

  • @sreevaishnaam1226
    @sreevaishnaam1226 3 года назад +16

    Ithil nthasne ithra importance ullth.. Married aayittulla oraale snehichathe avr chytha thettt...

    • @sreevaishnaam1226
      @sreevaishnaam1226 3 года назад +10

      She herself spoiled her life

    • @nayanarani5502
      @nayanarani5502 3 года назад +1

      @@sreevaishnaam1226 yes right words

    • @sherupp1234..-_
      @sherupp1234..-_ 2 года назад +6

      പ്രായം അതാണ്‌. ആ പ്രായത്തിൽ ഏതാണ്ട് എല്ലാരും അങ്ങനെ തന്നെ. എടുത്തു ചാട്ടം കൂടും. മറ്റൊന്നും കൂടുതൽ ചിന്തിക്കില്ല. അതേ ശോഭയും ചെയ്തുള്ളു

  • @sreelakshmimt64
    @sreelakshmimt64 3 года назад +3

    Nazriya Fahad story parayumo plz😭😘😘❤️

  • @remaprathap5926
    @remaprathap5926 Год назад +1

    😢

  • @greeshmaravikumar6197
    @greeshmaravikumar6197 3 года назад +1

    😔🥀

  • @sbeatznasikdhol9438
    @sbeatznasikdhol9438 3 года назад +1

    Nalla video

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 года назад

    👍👍

  • @senatorofutah
    @senatorofutah 3 года назад +4

    Same like lohitdas and merra Jasmin

  • @nandhininayanan3500
    @nandhininayanan3500 3 года назад

    🥰

  • @user-dd5nr5gw5n
    @user-dd5nr5gw5n 3 года назад +1

    Iyalku Shobhanayodu,avarku thirichu undo ennariyilla

  • @pradeepm.p395
    @pradeepm.p395 Год назад +5

    Balu mahendra a wrong person

  • @krishnarajsj321
    @krishnarajsj321 11 месяцев назад +2

    Penkuttiyude chapalyam. Ayalmuthaleduthu

  • @haridashari1524
    @haridashari1524 20 дней назад

    എരിതീയിൽ സ്വയം ചെന്ന് ചാടി എരിഞ്ഞു തീർന്ന വ ൾ