പ്രണയ സാഫല്യം....Shahul Malayil

Поделиться
HTML-код
  • Опубликовано: 18 сен 2024
  • PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    WRITING -
    #ShahulMalayil

Комментарии • 81

  • @SALINI466
    @SALINI466 Год назад +67

    💞 മനോഹരമായൊരു പ്രണയ കഥയായിരുന്നു . ക്ലൈമാക്സ്‌ സങ്കടം ആയി . ഹരി മരിക്കെണ്ടായിരുന്നു 💞

  • @shajimpshajimp6665
    @shajimpshajimp6665 Год назад +139

    അവസാനം ഹരി അനു ഒന്നിച്ചാൽ മതിയായിരുന്നു ഹരി മരിച്ചത് ഇഷ്ടപ്പെട്ടില്ല❤

    • @ajmalaji605
      @ajmalaji605 Год назад +3

      താൻ അങ്ങനെ സങ്കൽപിച്ചാൽ മതി

    • @madhavinair8191
      @madhavinair8191 11 месяцев назад

      ​@@ajmalaji605qqqqq LLP drd
      20:41
      ""_'&-&: ക്‌സ്‌സ്ബ്‌ഞ്ഞ്പി

  • @omanajayan9129
    @omanajayan9129 Год назад +32

    അടിപൊളി story ആയിരുന്നു. അവസാനം കുളമാക്കി.

  • @revathyps1656
    @revathyps1656 Год назад +42

    ഇത്രയും നീണ്ട ഒരു കഥ അവസാനം നശിപ്പിച്ചു കളഞ്ഞല്ലോ എൻ്റെ ഭഗവാനെ

  • @reshmas1616
    @reshmas1616 Год назад +5

    Ea story engane avasanikkatte ayirunnu athiloaru sakkadam vannu♥️♥️❤️❤️💕💕💕

  • @durgababu3149
    @durgababu3149 Год назад +6

    ഇങ്ങനെ കഥ അവസാനിപ്പിക്കേണ്ടായിരുന്നു ഇത്രയേറെ ദുരിതങ്ങൾ അനുഭവിച്ച് ഹരിക്ക് അനുവുമൊത്തുള്ള ഒരു നല്ല ജീവിതം കൊടുക്കാമായിരുന്നു അതിനു പകരം അവനെ ചതിച്ച തീർത്ഥയുടെ ആത്മാവിന്റെ കൂടെവിടേണ്ടായിരുന്നു

  • @gopikavg7009
    @gopikavg7009 Год назад +5

    Ayyooo marikkandarnnu.. Climax ithu vendarnnuttaa.🥰🥰

  • @ancyfathima5943
    @ancyfathima5943 Год назад +16

    സങ്കടം ആയി 😢😢😢സൂപ്പർ സ്റ്റോറി ഇക്കാ ♥️♥️♥️

  • @anajbabu-tz5jp
    @anajbabu-tz5jp 7 месяцев назад +1

    ഹരി മരിക്കേണ്ടിയിരുന്നില്ല ❤️❤️

  • @ancyfathima5943
    @ancyfathima5943 Год назад +10

    ഞാൻ പ്രെസന്റ് ♥️കേൾക്കട്ടെ ♥️

  • @meharameharavh7505
    @meharameharavh7505 Год назад +12

    ഈ കഥയുടെ പേര് പോലും ചേരുന്നില്ലല്ലോ ഇതിൽ എവിടെയാണ് ആർക്കാണ് പ്രണയസാഫാല്യം ഹരിയെ മരിപ്പിച്ചു കൊണ്ട് കഥ വേണ്ടായിരുന്നു, ഹരി & anu ഒന്നിച്ചാൽ മതിയായിരുന്നു

  • @josnaannie3141
    @josnaannie3141 Год назад +11

    അയ്യോ ഹരി മരിച്ചോ 🥹 കഥ അവസാനം ഒന്നും മനസ്സിലായില്ല 😉😁

  • @greeshmavijayan8344
    @greeshmavijayan8344 Год назад +5

    ❣️❣️❣️

  • @sobia5138
    @sobia5138 Год назад +2

    Sad ending aayipoyatil vishamam und.

  • @priyanellaya9976
    @priyanellaya9976 Год назад

    Super story.ella kadhayum happy ending aavanam ennilla.theerthayodulla sneham hridayathil alinjathayirunnu.athanu avalude maranam avante sradha thettiyathum accident sambavichathum. Adutha janmathil iruvarum onnikatte ennayirikanam daivathinte theerumanam.

  • @ashwathikolliyan5542
    @ashwathikolliyan5542 Год назад +3

    Super story ❤❤❤❤

  • @alikk2864
    @alikk2864 Год назад +5

    Sad aki kalanju😢😢😢climax eshtapettilla 😢karenju poyi😢😢😢

  • @navyajaison3426
    @navyajaison3426 Год назад +3

    ❤❤❤

  • @arifa.rarifa.r8301
    @arifa.rarifa.r8301 Год назад +5

    😪😪😍😘❤️👌🌹🥰

  • @Adi54524
    @Adi54524 Год назад +17

    സങ്കടം aayi😢😢ഇങ്ങനെ അവസാനിപ്പിക്കല്ല കഥ 😒😒😒

  • @lekshmibijil4136
    @lekshmibijil4136 Год назад

    Kadha kettilla kelkkan download cheyyenam ennalum ishttam orupaadu 😊

  • @niyajohny4207
    @niyajohny4207 Год назад

    Sherikkum sangadam vannu last kettappo super story adipoli

  • @nivedyt6979
    @nivedyt6979 Год назад +5

    ക്‌ളൈമാക്സ് കൊള്ളില്ല രണ്ടുപേരും ഒരുമിക്കണമായിരുന്നു 😔😔😔

  • @rajasree7457
    @rajasree7457 Год назад

    Kadha eshttapettu.
    Pakshe hariye kollendayirunnu.

  • @reshmavijayan4193
    @reshmavijayan4193 Год назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jijir9420
    @jijir9420 Год назад +3

    😔😔😔😢😢

  • @suryakalavampara2595
    @suryakalavampara2595 Год назад +6

    ഹരിയും അനുവും ഒന്നിക്കണമായിരുന്നു. ഇതിപ്പോ അവനെ ചതിച്ചവളുടെ കൂടെ പോയപോലെ ആയി. പറയാറില്ലേ യഥാർത്ഥ പ്രണയം മരണത്തിൽ ഒന്നിക്കും എന്ന് അതുപോലെ. അത് വേണ്ടായിരുന്നു.

  • @jamsheenajamshii3567
    @jamsheenajamshii3567 Год назад +3

    Njan kelkkunnilla. Kamant kandath kond

  • @sujishaptsujishapt3863
    @sujishaptsujishapt3863 Год назад +3

    Sangadayi. Anu Hari onnippikkayirunnu❤❤

  • @ashmal735
    @ashmal735 Год назад

    അവസാനം സങ്കടായി

  • @HisaHaniya
    @HisaHaniya 3 месяца назад

    ❤❤❤❤😢😢😢😢😢

  • @finalword4161
    @finalword4161 Год назад

    Adipoli ❤

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +2

    Very sad😢😢❤

  • @geethugopal7969
    @geethugopal7969 Год назад

    Avasaanam nasippichu shyeee

  • @fayisp7175
    @fayisp7175 Год назад +1

    ❤❤❤❤❤

  • @yasmi492
    @yasmi492 11 месяцев назад

    Supr🥰🥰🥰

  • @ramlathp1025
    @ramlathp1025 10 месяцев назад

    Ayyo😢

  • @binjabinja510
    @binjabinja510 Год назад +3

    ഹരിയും അനുവും ഒന്നിക്കണമായിരുന്നു.

  • @kochumonjoshi3346
    @kochumonjoshi3346 Год назад +2

    സൂപ്പർ സ്റ്റോറി 💞

  • @sulfathshihab3322
    @sulfathshihab3322 Год назад

    E story first BGM sound music ethanu enik a music paranutharavo please reply

  • @nivinkvlog4969
    @nivinkvlog4969 Год назад +1

    😊😊😊😊😊

  • @btsot7_purple
    @btsot7_purple Год назад +1

    Adyam ayitta videokku cmnt idunnathu super story ennu karuthiyatha but avasanam kulamakki kalanju ethil evide pranayam ennu polum manasilakunnilla 😡😔

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk Год назад +2

    😢😢😨

  • @sujithakv8029
    @sujithakv8029 Год назад

    ഞാൻ നേരത്തെ എത്തി😮

  • @sabirak4203
    @sabirak4203 Год назад

    ഇനി കമന്റ്‌ വായിച്ചിട്ടേ സ്റ്റോറി കേൾക്കുള്ളു ഇത് സങ്കട പ്പെടുത്തി

  • @beenask1311
    @beenask1311 Год назад

    Poli story..but.....claimax ingane vendairnu...paavam Anu....😔😭

  • @reshmaachu122
    @reshmaachu122 Год назад

    നല്ല കഥ പക്ഷെ നഷ്ടപ്രണയം ആയി പോയി 🥺🥺🥺

  • @ashapradeep8048
    @ashapradeep8048 Год назад +1

    ക്ലൈമാക്സ്‌ കൊള്ളില്ല

  • @anjanaanjana6875
    @anjanaanjana6875 Год назад

    Climax ingane vendayirunnu😢

  • @SameerathajudheenThajudheen
    @SameerathajudheenThajudheen Год назад

    😭😭😭😭😭😭😭😭

  • @shahanasnizar2214
    @shahanasnizar2214 Год назад +2

    അവസാനം വരെ നന്നായി കൊണ്ട് പോയിട്ട് അവസാന കൊളമാക്കി

  • @chithrac4122
    @chithrac4122 Год назад

    Hari madikkenda ayirunnu..pine vivaramillatha oru maaman..arelum ithoke vilich parayuo

  • @shantie2849
    @shantie2849 Год назад

    😠😈👿😈😈😈😈😈😈😈😈😈😈👿😼😼😼😼😼😼😼😼🌷🌷🎂😼

  • @safeena7919
    @safeena7919 Год назад +3

    അവസാനം വെച്ച് കുളമാക്കി

  • @shinumalusajina6549
    @shinumalusajina6549 Год назад

    Story climax enik theere ishtayilla innatha first story aarunn.. Vendarunn😢

  • @sandhyac2376
    @sandhyac2376 11 месяцев назад

    അവസാനം കഥ ശരിയായില്ല അനുവും ഹരിയും ഒന്നിക്കണമായിരുന്നും

  • @lijajiji8386
    @lijajiji8386 Год назад +3

    ക്ലൈമാക്സ് നശിപ്പിച്ചു കളഞ്ഞു

  • @InduLekha-tf6vg
    @InduLekha-tf6vg Год назад

    എന്തിനാ ഹരിയെ കൊന്നത് 🤐🤐😡😡😡

  • @lailap5485
    @lailap5485 Год назад

    Not good avalk vendi anthinumarikanam

  • @Riboflav-c3R
    @Riboflav-c3R Год назад +1

    Bad story

  • @NirmalaAmose
    @NirmalaAmose Год назад

    മോശം കഥ

  • @athulyavelayudhan9572
    @athulyavelayudhan9572 Год назад +1

    ❤❤❤❤

  • @shanuskitchen1128
    @shanuskitchen1128 Год назад

    ❤❤❤❤❤❤❤

  • @hymasatheesh5578
    @hymasatheesh5578 Год назад +1

    ❤❤❤

  • @hannathannu3368
    @hannathannu3368 Год назад +1

    ♥️♥️

  • @vrindhat662
    @vrindhat662 Год назад +1

  • @shamlashamla5505
    @shamlashamla5505 Год назад +1

    ♥️♥️♥️♥️

  • @ruksanabinthali5881
    @ruksanabinthali5881 Год назад +1

    ❤️

  • @VibithaChikku
    @VibithaChikku Год назад

  • @jasminjasna1404
    @jasminjasna1404 Год назад

    ❤❤❤❤❤

  • @sabeenas3232
    @sabeenas3232 Год назад +3

    ❤❤

  • @jasir3355
    @jasir3355 Год назад +1

    ❤❤❤❤❤❤

  • @statusworld3806
    @statusworld3806 Год назад +1