സിനിമാക്കാർ ഭിക്ഷക്കാരനാക്കിയ ബാലു...| BALU | Parayathe Vayya | Light Camera Action

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 649

  • @somarajmancha
    @somarajmancha 3 года назад +143

    കൈലാസ് നാഥ് എന്ന നടന്‍ ഇന്ന് രോഗമുക്തനായി ആശുപത്രി വിട്ടു
    താങ്കള്‍ അദ്ദേഹത്തിന് ചെയ്ത സഹായം ഒരുപാടു വലുതായിരുന്നു. നന്ദി

    • @Z12360a
      @Z12360a 3 года назад +3

      സന്തോഷമുള്ള വാർത്ത 🙏

  • @marmiracle7955
    @marmiracle7955 3 года назад +62

    വൈകിയാണെങ്കിലും
    വൈഡൂര്യമനസ്സുള്ള ഒരു സകലകലാ
    വിദഗ്ധൻ എന്ന ദിനേശ് ചേട്ടനെ പരിചയപ്പെടുവാൻ
    കഴിഞ്ഞതിൽ അഭിമാനിക്കുന്നു🙏

  • @saraswathys9308
    @saraswathys9308 3 года назад +52

    സർ ഇത് കേട്ടിട്ട് ഞാൻ കരഞ്ഞില്ല നല്ല മനസ്സിനുടമയായ അങ്ങയുടെ അടുക്കൽ ബാലുവിനെ എത്തിക്കണേ എന്ന് പ്രാർത്ഥിക്കുന്നു

  • @elsysomu3953
    @elsysomu3953 3 года назад +77

    എത്ര ആത്മാർതതമായ വിവരണം.
    അഭിനന്ദനങ്ങൾ.
    മാനുഷിക മൂല്യങ്ങൾകകും വലിയ വില കൽപ്പിച്ചു.

  • @rajeeshpudukad176
    @rajeeshpudukad176 3 года назад +55

    അയാൾ ജീവിച്ചിരിപ്പുണ് എന്റെ മനസ്സ് പറയുന്നു ചേട്ടനെ കാണാൻ വരും ഉറപ്പാ ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ

  • @syamkumark.a7508
    @syamkumark.a7508 3 года назад +32

    ദിനേശ് sir ന്റെ, ഈ എപ്പിസോഡ്, സിനിമയും, സീരിയൽ ലും, ഒക്കെ നിർമിച്ചു എന്തൊക്കെയോ ആകുവാൻ വെമ്പൽ കൊള്ളുന്ന, പുതിയ തലമുറക്ക്, ഒരു പാ ഠവും, മുന്നറിയിപ്പും ആണ്, അഭിനന്ദനങ്ങൾ 👍

  • @sagarika2667
    @sagarika2667 3 года назад +12

    താങ്കളുടെ നല്ല മനസ്സ് താങ്കൾക്ക് എന്നും നന്മ വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Really touching..

  • @rajraj-es4ed
    @rajraj-es4ed 3 года назад +90

    ദിനേശേട്ട ഞാൻ നിങ്ങളെ ഒരുപാടു ചീത്ത വിളിച്ചിട്ടുണ്ട് പക്ഷേ ഈ എപ്പിസോഡ് കണ്ടപ്പോൾ കരഞ്ഞുപോയി നിങ്ങളുടെ ആത്മാർത്ഥത
    എല്ലാവിധ നന്മകളും നേരുന്നു

  • @vakayilmedia383
    @vakayilmedia383 3 года назад +23

    ഞാന്‍ എല്ലാ എപ്പിസോഡുകളും കാണാറുണ്ട് പക്ഷെ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ബാലു താങ്കൾ ഈ ലോകത്ത് ജീവിക്കുന്നുണ്ടങ്കിൽ തിരിച്ചുവരവിനായി ഞാനും കാത്തിരിക്കുന്നു.

  • @ramdasbalan8766
    @ramdasbalan8766 3 года назад +30

    സിനിമാലോകത്ത് നേരിനും നീതിക്കും വേണ്ടി സംസാരിക്കുന്ന ഒരു മനസ്‌ ഉണ്ടായത് കൊണ്ടാണ് താങ്കൾ വലിയ ഉയരങ്ങളിൽ എത്താതെ പോയത്.ദിനേഷ്‌ജി താങ്കൾക്കുള്ള ഇടം ഞങ്ങളുടെയെല്ലാം മനസിലാണ് 💐💐💐🤝

  • @tj1368
    @tj1368 3 года назад +12

    പണം ധൂർത്ത് ചെയ്തു ജീവിച്ചാൽ ആർക്കും സംഭവിക്കും അതിന്റെ ഗുണപാഠം ആണ് ബാലു എന്ന ചെറുപ്പക്കാരന്റെ അനുഭവം. എന്റെ അഭിപ്രായം ആ മനുഷ്യൻ ഇന്ന് ജിവച്ചിരിക്കുന്നുണ്ടെങ്കിൽ മഹാ അൽഭുതമുണ്ടാക്കുന്ന സംഗതി ആണ്.

  • @fazilma2742
    @fazilma2742 3 года назад +13

    സർ, താങ്കളുടെ ഓരോ വാക്കും കേൾവിക്കാരുടെ ഹൃദയത്തിലേക്കാണ്..... തുടരുക ഈ ഉദ്യമം.... ഞങ്ങളെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും ഇടക്കൊക്കെ കണ്ണീരണിയിച്ചും....

  • @sureshdasan8302
    @sureshdasan8302 3 года назад +3

    ദിനേഷ് സാറെ കണ്ണ് നിറഞ്ഞു ഇത് ലോകത്തിലെ എല്ലാ അഹങ്കാരികൾക്കും ഒരു പാടമായിരിക്കട്ടെ 🙏

  • @santhusanthosh3309
    @santhusanthosh3309 3 года назад +17

    സാറേ കണ്ണു നിറഞ്ഞു..... നിങ്ങളുടെ മുന്നിൽ തലകുനിക്കുന്നു. നിങ്ങളാണ് മനുഷ്യൻ ❤❤❤

  • @NandakumarJNair32
    @NandakumarJNair32 3 года назад +52

    സ്പിരിറ്റ് കൃഷ്ണൻ നായരുടെ കുടുംബത്തിന് ഇങ്ങനെ ഒരു ദാരുണാവസ്ഥ ഉണ്ടായത് വിശ്വസിക്കാൻ തോന്നുന്നില്ല. കഷ്ട്ടം !

  • @VijayKumar-zu5ky
    @VijayKumar-zu5ky 3 года назад +1

    ആദ്യമായിട്ടാണ് താങ്കളുടെ youtube പ്രോഗ്രാം ഞാൻ കണ്ടിട്ട് like ചെയുന്നത്. മുൻപ് കാണാറുണ്ട്. Like ചെയ്തിട്ടില്ല. ബാലു എന്ന വ്യക്തി ജീവിച്ചിരിപ്പില്ല എന്ന് കരുതാൻ മനസ്സ് സമ്മതിക്കുന്നില്ല.
    ആ വ്യക്തി ജീവിതത്തിൽ ജയിച്ചു കെയറി എന്ന് എന്നെങ്കിലും കേൾക്കും എന്ന് കരുതുന്നു.
    താങ്കളുടെ ഈ ശൈലി, പറയുന്ന രീതി എല്ലാം കേൾക്കാൻ ആഗ്രഹവും സമയും ഉള്ളവർക്കു തീർച്ചയായും രസകരം ആണ്. ഉമ്മറിനെ കുറിച്ചുള്ള ഫലിതങ്ങൾ നന്നായിരുന്നു.

  • @hemasukumaranhema3532
    @hemasukumaranhema3532 3 года назад +19

    നമസ്കാരം സർ, സാർ അങ്ങയെപ്പോലെ ഇത്രക്കു ഹൃദയവിശാലതയുള്ളവർ കുറവാണു ഈ ഭൂമിയിൽ, അങ്ങയുടെ അച്ഛനും അമ്മയ്ക്കും എന്റെ കുപ്പുകൈ 🙏🙏🙏🙏🙏

  • @sonyjoseph485
    @sonyjoseph485 3 года назад +3

    ബാലു 😥തിരിച്ച് വരട്ടെ.. പ്രാർത്ഥന 🙏 ഇപ്പോഴത്തെ അവസ്ഥയിലും ഈ കാലഘട്ടത്തിലും ഇത് പോലെ സഹായിക്കാന്‍ ആരും ഉണ്ടാവില്ല.. നന്ദി 🌹 ചേട്ടാ ❤️

  • @premasankunny9058
    @premasankunny9058 3 года назад +20

    നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യനും മനുഷ്യസ്നേഹിയും ആണ്

  • @renjithkumarmn
    @renjithkumarmn 3 года назад +33

    "രണ്ടു നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
    മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ"....

  • @NPKchannelKerala
    @NPKchannelKerala 3 года назад +38

    നമസ്കാരം ദിനേശ് ചേട്ടാ ഞാൻ ആ സീരിയലിൽ അഭിനയിച്ച കാർത്തിക്ക്
    എനിക്ക് 13 വയസ്സുള്ളപ്പോഴാണ് ആ സീരിയൽ ഞാൻ അഭിനയിക്കുന്നത് അതിന്റെ പിന്നിൽ ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ ഉണ്ടായിരുന്നു എന്നറിയില്ല
    വളരെ വിഷമമായി
    ബാലു ചേട്ടൻ വരുമായിരിക്കും ❤🙏🙏🙏

    • @rudypunkass2939
      @rudypunkass2939 3 года назад +5

      ഡേയ് നീയാണോടെ ഉണ്ണികളേ ഒരു കഥ പറയാം അഭിനയോച്ചത്

  • @shilugopinath8752
    @shilugopinath8752 3 года назад +5

    ഈ എപ്പിസോഡ് ഒറ്റയിരുപ്പിൽ കണ്ടു തീർത്തു,,,ആ ബാലുവിനെ എത്രയും പെട്ടന്ന് കണ്ടെത്താൻ ചേട്ടന് കഴിയട്ടെ

  • @rajendrannair292
    @rajendrannair292 3 года назад +20

    ചേട്ടാ ... ഈ ലോകത്ത് താങ്കളെ പോലെ വേറൊരാൾ ഉണ്ടാവുമെന്ന് തോന്നുന്നില്ല. താങ്കൾക്ക് പകരം വയ്ക്കാൻ താങ്കൾ മാത്രം🙏🙏🙏🙏

  • @sajeevnsns3633
    @sajeevnsns3633 3 года назад

    ദിനേശ് സാർ ,
    ഞാൻ ഒരു പാട് എപ്പിസോഡുകൾ കണ്ടു. ഒന്നിനും comment എഴുതിയിട്ടില്ല. ഈ കഥ കേട്ടിട്ട് എങ്ങനെ ഒന്നും മിണ്ടാതിരിക്കും ....ബാലുവിന്റെ കഥ കേട്ടിട്ട് ഒരു സിനിമ കണ്ട പ്രതീതി. ബാലു ഒരു വിതുമ്പലായി .... ഹൃദയം പിടിച്ചടക്കുന്നു. അവതരണം വളരെ നന്നായിട്ടുണ്ട്. ഇത് ശരിക്കും കഥയല്ലോ ... പച്ചയായ ജീവിതമല്ലേ ..... ജീവിതത്തെപ്പറ്റി സാറിന്റെ കാഴ്ചപ്പാടുകൾ വളരെ പ്രശംസ അർഹിക്കുന്നു. സാറിനെ എതിർക്കുന്ന വർ എതിർക്കട്ടെ ... അവർ തിൻമക്കുവേണ്ടി നിലകൊള്ളുന്നവരാണ്. സധൈര്യം മുന്നോട്ടു പോകുക .... നൻമക്കാണ് അവസാന വിജയം ... സാറിന് ഒരായിരം നൻമകൾ നേരുന്നു.
    ആശംസകളോടെ
    സജീവ് കടുത്തുരുത്തി

  • @santhoshpoinachi2679
    @santhoshpoinachi2679 3 года назад +11

    ഇത്രയും കഴിവുള്ള ആളായിരുന്നോ നിങ്ങൾ.കഴിവു മാത്രമല്ല നല്ല മനസിനും ഉടമ😍

  • @poomana96.8
    @poomana96.8 3 года назад

    സത്യം പറഞ്ഞാൽ സ൪ നിങ്ങളെ എനിക്കിഷ്ടമല്ലായിരുന്നു അഹങ്കാരം ഒരുപാട് ഉണ്ടെന്നു തോന്നിയിരുന്നു.... പക്ഷേ ഇപ്പോൾ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.. പച്ചയായ മനുഷ്യസ്നേഹി നിങ്ങൾക്കെന്റെ സ്നേഹാദരവ് 🙏

  • @remabaipp1927
    @remabaipp1927 3 года назад

    നിങ്ങൾ പറഞ്ഞ കഥ ഒരു സിനിമ കതയെ വെല്ലു മല്ലോ കരഞ്ഞു പോയി...... ഈ നല്ല മനസിന് നന്ദി 🙏🙏🙏

  • @renjithkrishnankutty4269
    @renjithkrishnankutty4269 Год назад

    ഇത്രയും നീചൻ മാരാണോ മനുഷ്യർ... എന്റെ ദൈവമേ..... ദിനേശ് സാർ... താങ്കൾ ഒരു നല്ല ഹോമോ സാപ്പിയൻ ആണ്. മനുഷ്യ കുലത്തിന് അഭിമാനമാണ് താങ്കൾ. രഞ്ജിത്. കെ, നേമം പുഷ്പരാജിന്റെ സുഹൃത്ത്‌.
    ഒരിക്കൽ ഞാൻ സാറിനെ വിളിച്ചിരുന്നു.

  • @anjalanee2242
    @anjalanee2242 3 года назад

    Cheta nigalude video ealam kamarund.
    Valare tks ingine oru chanal thudangiyathinu.
    Ngal koode ind👍👍

  • @subothkallachi8852
    @subothkallachi8852 3 года назад +2

    ദിനേശേട്ട നിങ്ങൾ മുത്താണ്. സഞ്ചരിയുടെ ഡയറീകുറിപ്പുകൾ കഴിഞ്ഞാൽ ഞാൻ കാത്തുനിൽക്കുന്ന ഒരു വീഡിയോ നിങ്ങളുടേതാണ്. അത്രയ്ക്ക് മനോഹരമാണ് ഇത്. താങ്കളുടെ അവതരണവും 🥰🥰🥰🥰

  • @hallogen100
    @hallogen100 3 года назад +1

    എത്രയും പെട്ടെന്ന് ഈ ചാനൽ ഒരു ലക്ഷം കടക്കട്ടെ പിന്നെ അത് ഒരു മില്യൺ എത്തട്ടെ അങ്ങിനെ വളർന്നു പന്തലിക്കട്ടെ !! ആശംസകൾ

  • @shebithaaseef2488
    @shebithaaseef2488 3 года назад +21

    അമ്പലപ്പുഴ യുപി സ്കൂൾ എന്ന സീരിയൽ ഞാൻ ഇന്നുമോർക്കുന്നു ശാന്തിവിള യു പി എസ് സി ലായിരുന്നു അതിന്റെ ഷൂട്ടിംഗ് അന്ന് ആ സ്കൂളിലെ വിദ്യാർഥിയായിരുന്നു ഞാൻ

  • @adoorvijaya1242
    @adoorvijaya1242 3 года назад

    താങ്കൾ എത്ര നല്ല മനുഷ്യൻ ആണ്. ഇപ്പോഴാണ് മനസ്സിലായത്. അങ്ങയുടെ കുടുംബം എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ 🌹🌹🌹🌹

  • @mohanannpillai6971
    @mohanannpillai6971 3 года назад +83

    മിസ്റ്റർ ശാന്തിവിള, താങ്കളെ ഞാൻ " നന്മ " എന്നു വിളിച്ചോട്ടെ !

  • @PradeepKumar-gn2es
    @PradeepKumar-gn2es 3 года назад

    ഹായ് എത്ര രസകരമായ അവതരണം; ഒരു നല്ല സിനിമ കാണുന്നതുപോലെ
    നന്ദി, സാർ താങ്കൾ നന്മയുടെ നിറകുടം
    Nedumudy 7-8 -2021

  • @asainaranchachavidi6398
    @asainaranchachavidi6398 4 месяца назад

    കരച്ചിൽ വന്ന നിമിഷങ്ങളാണ് ഈ എപ്പിസോഡ് കണ്ടപ്പോൾ ഉണ്ടായത് = ആരും നല്ല ജിവിതം നയിക്കുമ്പോൾ സ്വയം മറന്ന് പോകരുത് എന്നതാണ് യഥാർഥ്യവും

  • @sumeshsumesh409
    @sumeshsumesh409 3 года назад +34

    ദിനേസ്ചേട്ടാ സത്യസന്തമായി മാത്രം പറയുന്ന താങ്കളുടെ സ്റ്റോറി കേൾക്കാൻ നല്ല രസമാണ് ആഴ്ചയിൽ നാല്എണ്ണം ചെയ്യണം 👍👍👍

  • @pjthomas4780
    @pjthomas4780 3 года назад +20

    ഈ എപ്പിസോഡ് അനേകർക്ക് ഗുണകരമായി തീരട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @sandeepchellattan
    @sandeepchellattan 3 года назад +1

    ശാന്തിവിള ദിനേശ് സാർ,വളരെ ഹൃദയസ്പർശിയും വേദനിപ്പിക്കുന്നതുമായ ഒരു കഥയാണ് ബാലുവിന്റേത്. താങ്കളുടെ എല്ലാ എപ്പിസോഡുകളും ഞാൻ കാണാറുണ്ട്.അതിലൂടെ വിസ്മൃതിയിലായ ഒരുപാട് ചലച്ചിത്ര വ്യക്തിത്വങ്ങളെയും കലാകാരന്മാരെയും കലാകാരികളെയും വീണ്ടും ഓർമ്മയിൽ കൊണ്ടു വരുന്നതിൽ വളരെ നന്ദി.അക്കൂട്ടത്തിൽ ഏറെക്കാലമായി കാണാത്ത ഒരു സിനിമാ-സീരിയൽ-നാടക നടനാണ് വേണുജി.20 വർഷങ്ങൾക്ക് മുൻപ് സജീവമായിരുന്നു അദ്ദേഹം.അദ്ദേഹം ഇപ്പോൾ എവിടെയാണ്?ശാന്തിവിള ദിനേശ് സാറിന് അദ്ദേഹത്തെപ്പറ്റി അറിയുമെങ്കിൽ,ഓർക്കാവുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ വേണുജി എന്ന നടനെയും ഒരു എപ്പിസോഡിൽ ഉൾപ്പെടുത്താമോ?

  • @unnimenon8852
    @unnimenon8852 3 года назад +47

    സാറിന്റെ ഓരോ എപ്പിസോഡുകൾ ക്കായും കാത്തിരിക്കുന്നു..

  • @lalisebastian1426
    @lalisebastian1426 Год назад

    Big Salute Sir you're a amazing good presentation very attractive ❤❤❤🙏

  • @demat7774
    @demat7774 3 года назад

    ഹോ എൻതൊരു അവതരണഠ...ഒറ്റ ഇരൂപ്പിൽ കേട്ടു തീർത്തു...I don’t know about your past profession,but your presentation into here is so exciting 👍👍👍

  • @rajaniskitchen
    @rajaniskitchen 3 года назад

    വല്ലാത്ത സങ്കടം തോന്നി ഞാൻപോലുമറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി ചേട്ടാ എവിടെയായിരുന്നാലും അയാൾ ചേട്ടൻ മായി ബന്ധപ്പെട്ട

  • @SureshKumar-fc7ve
    @SureshKumar-fc7ve 3 года назад +5

    ഓർമ്മകൾ ഒരിക്കലും മരിക്കില്ല ... ശാന്തിവിളയ്ക്ക് നല്ലത് വരുത്തട്ടെ

  • @rajnbr1
    @rajnbr1 3 года назад +113

    ഈ എപ്പിസോഡ് എന്തിനു വേണ്ടി എടുത്തുവോ, ആ ആഗ്രഹം സഫലമാകട്ടെ എന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു

  • @rahulrjofficial3914
    @rahulrjofficial3914 3 года назад

    ദിനേശേട്ടൻ വലിയ ഒരു മനസ്സിന്റെ ഉടമ ആണ് ചേട്ടനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 3 года назад +4

    Tv ഒക്കെ അപൂർവ്വമായ ആ കാലത്ത് ദൂരദർശനിൽ അയൽ വീട്ടിൽ പോയി കണ്ട സീരിയലുകൾ "കുഞ്ഞമ്മയും കൂട്ടുകാരും", ഒരു "കുടയും കുഞ്ഞു പെങ്ങളും". തുടങ്ങിയവ..

  • @vinodg4075
    @vinodg4075 3 года назад +6

    ഇന്ദ്രൻസ്സിനെ മലയാളികൾക്കിടയിൽ സുപരിചിതനാക്കിയത് അമ്പലക്കര യൂ. പി. എസ് എന്ന സീരിയലിലെ പ്യൂൺ പരിപൂർണ്ണൻ എന്ന കഥാപാത്രമാണ്. ശ്രീകൃഷ്ണ വിഗ്രഹം കടത്താൻ ശ്രമിക്കുന്ന നന്ദുവിന്റെ വില്ലൻ കഥാപാത്രം ഇപ്പോഴും നന്നായി ഓർക്കുന്നു. ബാബു ആന്റണിയുടെ രൂപസാദൃശ്യമുള്ള രാജേഷ് എന്ന ആ ചെറുപ്പക്കാരൻ പിന്നീട് പല ഷാജി കൈലാസ് ചിത്രങ്ങളിലും വില്ലന്റെ കൂട്ടാളിയായി ഉണ്ടായിരുന്നു. ജോഷിയുടെ പത്രം എന്ന ചിത്രത്തിലും അയ്യാൾക്ക് വേഷമുണ്ടായിരുന്നു. 1990 ഇൽ ആണ് ലീലാ പണിക്കർ നായികയായ പ്രസ്തുത സീരിയൽ ദൂരദർശൻ പ്രക്ഷേപണം ചെയ്തത്. പി. സി സോമന്റെ കഥാപാത്രമായിരുന്നു സ്കൂൾ മാനേജർ. മകനായി രാജീവ്‌. സ്കൂളിന്റെ പാർട്ണർ ആയി ഉതുപ്പ്. ഉതുപ്പിന്റെ മകളായി തെസ്നി ഖാൻ.രസകരമായ തിരക്കഥയായിരുന്നു ദിനേശേട്ടൻ ഒരുക്കിയത്. അതിനാൽ ഓരോ കഥാപാത്രത്തേയും 30 വർഷങ്ങൾക്കു ശേഷവും ഓർത്തിരിക്കുന്നു.

  • @ckvijayakumar4127
    @ckvijayakumar4127 3 года назад +3

    സിനിമാ മേഘലയിൽ ഞാനൊരുപാടു ബഹുമാനത്തോടെ കാണുന്ന ഒരു വ്യക്തിത്വത്തിനുടമാണു സർ , എല്ലാ എപ്പിസോഡുകളും വിടാതെ കാണും , അങ്ങയുടെ ഒരു പ്രശ്നം എനിക്കു മുണ്ട് അപരന്റെ വിഷമതകൾ എന്റേയും കണ്ണുനിറക്കും. അങ്ങനെ മനസിനെ വല്ലാതെ ആർദ്രമാക്കി ഇതിലെ വിവരണങ്ങൾ എല്ലാ നന്മകളും ഉണ്ടാകട്ടെ .......!!!

    • @SURESHBABU-gk7bk
      @SURESHBABU-gk7bk 3 года назад

      സാറാണ് ഒരു മനുഷ്യൻ

  • @gireeshvolokkottu7083
    @gireeshvolokkottu7083 3 года назад +1

    ദിനേശേട്ടാ നിങ്ങളിലെ മനുഷ്യ സ്നേഹിയെ ഞങ്ങൾ ഓരോ എപ്പിസോഡിലും കൂടുതൽ കൂടുതൽ മനസ്സിലാക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @anilthamarapalli8197
    @anilthamarapalli8197 3 года назад

    പ്രോഗ്രാം super ആണ് ചേട്ടാ ഓരോന്ന് കഴിയുമ്പോൾ അടുത്തത് കാണാൻ നല്ല. ആകാംഷയ 🙏🙏🙏👍

  • @maniiyer9685
    @maniiyer9685 3 года назад +9

    ഹോ കരയിച്ചു ദിനേശേ ട്ടാ....
    ഓരോ എപ്പിസോടും കാത്തിരിക്കിന്നു

  • @anasudeenanasu8414
    @anasudeenanasu8414 3 года назад +3

    ഓരോ എപ്പിസോഡുകളും വളരെയേറെ ഇഷ്ടപ്പെടുന്നു

  • @sajikumar5871
    @sajikumar5871 3 года назад +2

    ദിനേശ് എട്ടോ വീണ്ടും നിങ്ങൾ കരയിച്ചു...ബാലു.. സുഖം ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു...❤️❤️❤️❤️❤️❤️😭😭😭😭🙏🙏🙏🙏🙏

  • @bijuvellayil3729
    @bijuvellayil3729 3 года назад

    ദിനേശേട്ട ഒരുപാട് നന്ദി ഉണ്ട് നിങ്ങടെ ഇ തുറന്ന മനസിന്‌ ദൈവം നിങ്ങളെ ഒരുപാട് കാലം ജീവിതം മുന്പോട്ട് പോകാൻ സഹായിക്കട്ടെ

  • @bodhiananth5925
    @bodhiananth5925 3 года назад +1

    Dear, Heart touching.
    Mother nature bless you always.

  • @noushadsapzmd7384
    @noushadsapzmd7384 3 года назад +42

    എല്ലാ എപ്പിസോഡുകളും കാണുന്നു ശാന്തിവിള ദിനേശൻ സാറിനെ പരിചയപ്പെടാൻ കഴിയുന്നില്ല

    • @jeevanvk5526
      @jeevanvk5526 3 года назад +12

      It is better not to know him personally. Sometimes we may be disappointed. Person who is unknown is more likeable than person who is near.

  • @priyagirish9579
    @priyagirish9579 3 года назад +12

    ചേട്ടന്റെ നല്ല മനസിന്‌ ദൈവം നല്ലത് വരുത്തട്ടെ

  • @sreekumarc9500
    @sreekumarc9500 3 года назад

    ഹൃദയ സ്പർസിയായ എപ്പിസോഡ്. മനസ്സിൽ നന്മയും അലിവും ഉള്ളവർക്കെ ഇതുപോലെ പറഞു മറ്റുള്ളവരുടെ മനസ്സിനെ അലിയിപ്പിക്കാൻ പറ്റു. സാറിന് എല്ലാ ആശംസകളും നേരുന്നു

  • @EnteMedia
    @EnteMedia 3 года назад

    ദിനേശ് ഏട്ടാ നല്ല അവതരണം. പുതിയ വീഡിയോ വരാൻ എന്നും കാത്തിരുക്കും...

  • @deepaksa966
    @deepaksa966 3 года назад +3

    രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ❤️❤️❤️❤️❤️❤️❤️❤️

  • @ManojKumar-rf6cy
    @ManojKumar-rf6cy 3 года назад

    ഒരു വേദനയുടെ കഥ..സങ്കടമായി ചേട്ടാ.ഈശ്വരൻ്റെ ഓരോ തീരുമാനങ്ങൾ

  • @jacksongeorge3948
    @jacksongeorge3948 3 года назад

    ദിനേശേട്ടാ പതിവുപോലെ തന്നെ വളരെ നല്ല എപ്പിസോഡ് .എന്നാൽ കേട്ടപ്പോൾ സങ്കടം തോന്നുന്നു .പിന്നെ പഴയ നടൻ ശ്രീനാഥിനെപ്പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ .ഒരുപാട് സ്നേഹത്തോടെ ................❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @murlimenon2291
    @murlimenon2291 3 года назад +4

    Maashe... thank you. i was blown away by the story and your narration. It hit me deep. I wish Balu contacts you.
    You are right; very simlar to Kanmani Babu who lost it all and died in a rented home.

  • @hamzakoyakk1805
    @hamzakoyakk1805 3 года назад

    വീണ്ടും മനസ്സിനെ പിടിച്ചുലക്കുന്ന ഒരു എപ്പിസോഡ് .
    സാറിന്റെ വിവരണവും സത്യങ്ങൾ തുറന്ന് പറയാനുള്ള ധൈര്യവും അഭിനന്ദനാർഹം

  • @prasanthkailas4288
    @prasanthkailas4288 3 года назад +1

    ഞാൻ ആദ്യമായാണ് ഇതിൽ മെസേജ് അയക്കുന്നത് തെറ്റുണ്ടെങ്കിൽ ഷെമിക്കുക നിങ്ങളുടെ മനസ് വലുതാണ് അതുകൊണ്ടാണ് ഇങ്ങനെ പറയാൻ തോന്നിയത് അവസാനം പറഞ്ഞ വാക്കിനെ കുറിച്ചാണ് പറഞ്ഞത്

  • @ITSMEMINI
    @ITSMEMINI 3 года назад +3

    കരയിപ്പിച്ചു കളഞ്ഞല്ലോ ദിനേശേട്ടാ.. പാവം ബാലു.. കണ്ടുമുട്ടാൻ ഏട്ടന്എത്രയും വേഗം സാധിക്കട്ടെ..

  • @svdwelaksvd7623
    @svdwelaksvd7623 3 года назад

    എന്താ മെമ്മറി പവ്വർ
    സമ്മതിച്ചിരിക്കുന്നു.
    എഴുതി വെച്ച് വായിക്കുന്നതു പോലെ
    👌👏👌👏👌👏👌👏👌👏

  • @mathaithomas3642
    @mathaithomas3642 3 года назад +8

    ഈ മാറി മാറി കാണിക്കുന്നതിൽ ആരാ ഈ ബാലു എന്നു പിടികിട്ടുന്നില്ല!?

  • @sreedevip4022
    @sreedevip4022 2 года назад

    താങ്കളെ അഭിനന്ദിക്കുന്നു, താങ്കളുടെ ധൈര്യത്തിന് ആത്മാർത്ഥതയ്ക്ക്

  • @prabhakishore9063
    @prabhakishore9063 3 года назад +6

    Super narration. Balu...😭

  • @kunnussworld4365
    @kunnussworld4365 3 года назад +13

    ബാലു സാർ തിരിച്ചു വന്നിട്ടുട്ടെങ്കിൽ പറയണേ സാർ .അവസാനം കരഞ്ഞു പോയി

  • @sjsignature3156
    @sjsignature3156 3 года назад +13

    what a truthful life incident...we should learn from ythis story how to live life....

  • @Anarkkali
    @Anarkkali 3 года назад +42

    ചേട്ടാ, നേരായ മാർഗത്തിലല്ലാതെ സമ്പാദിക്കുന്ന മക്കൾക്ക് പോലും അനുഭവിക്കാൻ കഴിയില്ലാന്ന് ഇതിലൂടെ മനസിലാക്കാം.

    • @Z12360a
      @Z12360a 3 года назад

      ഒരു സംശയവുമില്ല സഹോദരീ 🙏

    • @binojabdulbasheer8137
      @binojabdulbasheer8137 3 года назад +2

      Verutheyaaaa ithil parayunnaa pattathulllaa musalman baalu nee pattichavan sugamayii kazhiyunnuu.....5 pennnum ketti vebicharichukoothaadi Benz il rolls royce ilum. 5 nearam food kazhichu sugikkkunnuuuu.....Corona polum peedichu oooodi

    • @johndutton4612
      @johndutton4612 3 года назад

      @@binojabdulbasheer8137 ആരാ അത്

    • @hamzakv6658
      @hamzakv6658 3 года назад

      @@binojabdulbasheer8137 സത്യം

    • @binojabdulbasheer8137
      @binojabdulbasheer8137 3 года назад

      @@hamzakv6658 aaale ariyumoo

  • @lalpriyan1981
    @lalpriyan1981 3 года назад +15

    ദിനേശേട്ടാ കഴിഞ്ഞ ഇടയ്ക്ക് നമ്മേ വിട്ട് പിരിഞ്ഞ മേള രഘുവിനെക്കുറിച്ച് ഒരു Story ചെയ്യുമോ

  • @nawabnajeeb
    @nawabnajeeb 3 года назад +14

    ബാലുവിനെ കണ്ടെത്തിയാൽ അറിയിക്കണം bro

  • @sundaramsundaram8409
    @sundaramsundaram8409 3 года назад +8

    ബാലു തിരിച്ചു വരും എല്ലാം ശരിയാവും

  • @ratheeshremesh6451
    @ratheeshremesh6451 3 года назад

    ദിനേശ് സാർ അങ്ങ് വലിയ മനുഷ്യനാണ്, ഹൃദയത്തിൽ നന്മ ഉള്ളവർക്കേ ഇങ്ങനെ സംസാരിക്കാൻ കഴിയൂ 🙏❤🌹

  • @aluk.m527
    @aluk.m527 3 года назад +2

    പ്രവാചകന്റെ ഒരു വചനമുണ്ട് :- "എത്ര സത്യ സന്ധമായി സമ്പാദിച്ച മുതലുകളാണെങ്കിൽ കൂടി അഞ്ചു തലമുറകളെക്കാൾ കൂടുതൽ അനുഭവിക്കാനുള്ള അവസരം ഈ ഭൂമിയിൽ ദൈവം ആർക്കും നൽകില്ല" എന്ന്.!? ... കാലം സാക്ഷി! (പിന്നെ യല്ലേ ആധമ്മത്തിലൂടെ സമ്പാദിച്ചതിന്റെയും ദൂർത്തടിച്ചു നശിപ്പിച്ചവരുടെയും കാര്യം )

  • @arulhorizon837
    @arulhorizon837 3 года назад +10

    ദിനേശേട്ടാ ഈ ബാലു എന്റെ ക്ലാസ് മേറ്റും അടുത്ത സുഹൃത്തും ആയിരുന്നു ... very sad

    • @sharunparambath99
      @sharunparambath99 3 года назад

      ഇപ്പോൾ എന്താ അവസ്ഥ

    • @binojabdulbasheer8137
      @binojabdulbasheer8137 3 года назад

      Property thatti eduthavanee ariyumooo....avan mooonnuu ketti sugamaayi jeevikkunnuu......ipppo oru Rolls-Royce vaangaan nadakkunnee aayii ariyaaam

  • @vtsk1001
    @vtsk1001 3 года назад +1

    ഹൃദയ സ്പർശിയായ വിവരണം. അങ്ങയുടെ നല്ല മനസ്സിനു ആയിരം നമസ്കാരം

  • @sprakashkumar1973
    @sprakashkumar1973 3 года назад

    Good meaningful lesson fr all
    Good. Narration brother. Iam watching regularly ur channel. .

  • @truthvaluevarnikhaasindhu9684
    @truthvaluevarnikhaasindhu9684 3 года назад

    നല്ല മനസുള്ള ഒരുസിനുമാകാരന്റെ വാക്കുകൾ കേട്ടപ്പോൾ സന്ദോഷം തോന്നി സർ

  • @SMdBadar
    @SMdBadar 3 года назад +6

    I admire you,Mr Dhinesh. God bless you. Such a great person you are.

  • @ayyappanpillai2535
    @ayyappanpillai2535 3 года назад

    Dineshetta you prwadafyou and very very great ningal oru valiya manusyanu ente oru bigsaloot 🌹🌹🌹🙏🙏

  • @ashasasankan2926
    @ashasasankan2926 3 года назад +4

    പ്രിയപ്പെട്ട ബാലു തിരിച്ചു വരൂ

  • @junglekitchen7259
    @junglekitchen7259 3 года назад +1

    Manoharamaaya avatharanam....hats off you sir.....🙏

  • @hrdcpro
    @hrdcpro 3 года назад +4

    ഈ എപ്പിസോഡ് കേട്ടുകഴിഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു തീരാനൊമ്പരമായി ബാലു....
    ഒരുനാൾ ബാലു ദിനേശ് ചേട്ടന്റെ അടുത്ത് എത്തിയിരുന്നെങ്കിൽ....

  • @shyam7535
    @shyam7535 3 года назад +8

    ആരേയും നമ്പരുത് .ആർക്കും നമ്പാൻ കൊള്ളാത്തവനാവരുത്. ഒരു പുല്ലും സംഭവിക്കില്ല. ഒന്നും നഷ്ടപ്പെടില്ല.പലതും നേടാം.

  • @sumabichu5419
    @sumabichu5419 3 года назад

    Sir.... സാറിന്റെ നല്ല മനസ്..... 🙏🙏🙏🙏🙏🙏🙏🙏🙏🌹🥰😍😍

  • @tinothomas4607
    @tinothomas4607 3 года назад

    കരഞ്ഞു പോകുമല്ലോ ചേട്ടാ... എത്രയും പെട്ടന്ന് ബാലുച്ചേട്ടനെ കണ്ടെത്തണം..ചേട്ടനെ കാണാൻ വരുന്നെങ്കിൽ അറിയിക്കണേ.. അറിയാൻ ആകാംഷ ആയി

  • @sivadasbhaskaran9344
    @sivadasbhaskaran9344 3 года назад

    ബാലു തിരിച്ചുവരട്ടെ .
    We hope. ദിനേശേട്ട ഈ നല്ല മനസിന് ഒരായിരം പുണ്യം ലഭിക്കും . ദൈവം അനുഗ്രഹിക്കട്ടെ .

  • @drsarahthomas4725
    @drsarahthomas4725 3 года назад

    താങ്കൾ ചെയ്ത ഏറ്റവും മികച്ച episode ഇതു തന്നെ

  • @vandsvlogs6725
    @vandsvlogs6725 3 года назад

    Great story 👍👌🙏

  • @aaneeshh
    @aaneeshh 3 года назад

    ദിനേശേട്ടാ അങ്ങ് ഒരു നല്ല മനസ്സിന്റെ ഉടമയാണ്... ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ... നമ്മുടെ പ്രാർത്ഥനകളും ഉണ്ടാകും.ബാലു വരും ചേട്ടാ.... ചേട്ടാ ദൂരദർശൻ എന്ന് പറഞ്ഞാൽ മധു മോഹൻ ആണ് എന്ന ഒരു കാലം ഉണ്ടായിരുന്നു.. ഇപ്പോ ഒരു അറിവും ഇല്ല പുള്ളിയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ???

  • @simipanickar5722
    @simipanickar5722 3 года назад

    Really speaking,I'm not found of any serial...I don't like..but your program I like to watch..bcoz of your sincere speech...always keep going the same way.

  • @jobyjoseph6419
    @jobyjoseph6419 3 года назад +5

    അണ്ണാ അടിപൊളി എപ്പിസോഡ്... 👌👌👌👌

  • @george561
    @george561 3 года назад +1

    ദിനേശിന്റെ മനോവിഷമം മനസ്സിലാക്കുന്നു. എന്നാൽ ഈ മനപ്റയാസത്തിന്റ അടിസ്ഥാനം ബാലു ഒരു സമയത്ത് ധനികനായിരുന്നു എന്നുള്ളതാണ്. ബാലുവുമായി അടുത്തിടപഴകുന്ന സമയത്ത് ദിനേശിന് അതുപോലെതന്നെ അടുത്തറിയാമായിരുന്ന ദരിദ്രനായ ഒരു മനുഷ്യൻ ഇന്നും ദരിദ്രനായി തന്നെ കഴിയുന്നുണ്ടെങ്കിൽ അയാളോടും ഇതുപോലെ സഹതാപം തോന്നുമോ എന്ന് ഞാൻ സംശയിക്കുന്നു. മനുഷ്യമനസ്സ് ഇങ്ങനെയാണ്. നാം പരിചയപ്പെടുന്ന സമയത്ത് ഒരാൾ ധനികൻ ആയിരുന്നെങ്കിൽ ഇന്നും അയാളെ ധനികൻ ആയിത്തന്നെ കാണാനാണ് നമുക്കിഷ്ടം. പണ്ടും ദരിദ്രൻ ഇന്നും ദരിദ്രൻ - അങ്ങനെയയുള്ള ഒരുത്തന് ദിനേശ് മൂവിയിരം രൂപ കൊടുക്കുമോ? അയാളെ പറ്റി വീഡിയോ ചെയ്യുമോ?

  • @Prakash-rs3ju
    @Prakash-rs3ju Год назад

    Very good episode. Keep it up

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 года назад +23

    ചേട്ടാ നിങ്ങൾ രാവിലെ തന്നെ എന്നെ കരയിപ്പിച്ചല്ലോ ഓരോ മനുഷ്യന്റെ ജീവിതം ഇത്രയേ ഉള്ളൂ