ഹൃദയത്തിൽ ചേർത്തു നിർത്തിയ കൊച്ചിൻ ഹനീഫ | Cochin Haneefa | Film Actor, Director, and Screenwriter

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 356

  • @artech1714
    @artech1714 3 года назад +29

    ഹനീഫിക്ക, ഒടുവിലാൻ, മുരളി സാർ ഇവർ മൂന്നുമാണ് എന്റെ ഹീറോസ്.
    കാരണം ഇവരുടെ ഒരു കഥാപാത്രത്തിനും haters ഉണ്ടാകില്ല.

  • @SunilKumar-ql9hd
    @SunilKumar-ql9hd 3 года назад +22

    കൊച്ചിൻഹനീഫയെ കുറിച്ച് പറയുമ്പോൾ വിട്ട് പോവാൻ പറ്റാത്ത ഒരു സിനിമ ആയിരുന്നു വാത്സല്യം മലയാളികൾ ഒരിക്കലും മറക്കാത്ത ഈ സിനിമയെ പറ്റി പരാമർശിച്ചു കണ്ടില്ല എന്ത്പറ്റി

  • @rajeevbhaskaran2828
    @rajeevbhaskaran2828 3 года назад +17

    ഇത്രയും വിജയം നേടിയ സിനിമകൾക്ക് കഥ തിരക്കഥ സംവിധാനം ഒക്കെ ചെയ്ത ഒരാൾക്ക് മരണശേഷം കുടുംബം പുലർത്താൻ അന്യരുടെ സഹായം വേണ്ടി വന്നു എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല.

    • @mathewjohn1666
      @mathewjohn1666 3 года назад

      Undakiyathumuzhuvan kalanju kanum

    • @Shortscom-pp6hv
      @Shortscom-pp6hv 3 года назад

      സമ്പാദിക്കുന്നത് മുഴുവൻ അടിച്ചു പൊളിച്ചു കാണും

    • @shibinlal3561
      @shibinlal3561 3 года назад +1

      അദ്ദേഹം ദാനശീലൻ ആയിരുന്നു

    • @cvagafoor238
      @cvagafoor238 3 года назад +2

      കുടുംബ സ്നേഹിയായ അദ്ദേഹം കൂട്ടുകുടുംബം ആയി തന്നെയാണ് ജീവിച്ചത് കുടുംബത്തിനുവേണ്ടി എല്ലാം ചെയ്തു ഒന്നും ഇല്ലാതെ പോയ ഒരു വ്യക്തിയാണ്

  • @robyroberto8606
    @robyroberto8606 3 года назад +104

    "വാത്സല്യം" എന്ന ഒറ്റ ♥️♥️സിനിമ 😍😍😍കണ്ടാൽ കൊച്ചിൻ ഹനീഫയുടെ മഹിമ മനസ്സിലാക്കാൻ സാധിക്കും

    • @naaztn1392
      @naaztn1392 3 года назад +3

      സത്യം

    • @Critique007
      @Critique007 3 года назад +2

      Athrakoke undo..aa padam

    • @jenharjennu2258
      @jenharjennu2258 3 года назад +2

      ഓവർ rated സിനിമ

    • @blackcats192
      @blackcats192 3 года назад

      Valsalyathile avasta munkuti manassilakkiyittum aa avasta kudumbathin vangikkodutha Manushyan..

    • @naaztn1392
      @naaztn1392 3 года назад +7

      @@jenharjennu2258 സുഹൃത്തേ സിനിമ എന്നത് ഒരു മാദ്യമം ആണ് അതാത് കാലഘട്ടത്തെ ആണ് സിനിമയിൽ പ്രേമേയം കാലം തെറ്റി വന്ന ഒരു സിനിമ പോലും വിജയിച്ചിട്ടില്ല വാത്സല്യം അന്നത്തെ സമയത്തു യോജിച്ച ഒരു ചലചിത്രം ആരുന്നു ഇന്നത്തെ ജെനെറേഷൻ ചിലപ്പോൾ അത് റെസിക്കില്ല

  • @noushadm7651
    @noushadm7651 3 года назад +17

    ഒരു പക്ഷെ താങ്കളുടെ ചാനലിൽ വന്ന ഏറ്റവും നല്ല എപ്പിസോഡ്. നന്ദി മിസ്റ്റർ ദിനേശ്. കൊച്ചിൻ ഹനീഫിനെ കുറിച്ച് ഒന്നോ രണ്ടോ എപ്പിസോടിനുള്ള ഡാറ്റാ ഇനിയും കാണുമല്ലോ. താങ്കൾ അത് പരിഗണിക്കണം

  • @vijeeshkumarc3332
    @vijeeshkumarc3332 3 года назад +55

    ഞാൻ ഇത്രയും കാത്തിരുന്ന വേറൊരു എപ്പിസോഡ് ഇല്ല... നന്ദി ദിനേശേട്ട 😍🙏

    • @nissamh4924
      @nissamh4924 3 года назад

      സാര്‍ പറഞ്ഞ സിനിമ എല്ലാം സൂപ്പര്‍ ഹിറ്റായ സിനിമ വളരെ ശരിയാ,

  • @ലിനിമലയാളം
    @ലിനിമലയാളം 3 года назад +2

    കൊച്ചിൻ ഹനീഫ ചേട്ടനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം . സിനിമയിൽ ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് ഈ ചാനൽ വളരെയേറെ അറിവുകൾ നൽകുന്നുണ്ട്

  • @sonyjoseph485
    @sonyjoseph485 3 года назад +14

    👍👍👍❤️❤️പത്രം എന്ന സിനിമയിലെ ഡേവിഡ് സഭാവതി എന്ന കഥാപാത്രം മറക്കാൻ പറ്റില്ല.. അതുപോലെ ദുബായി എന്ന ചിത്രത്തില്‍ വില്ലൻ കഥാപാത്രം 👌👌

  • @kanarankumbidi8536
    @kanarankumbidi8536 3 года назад +18

    ഹനീഫിക്കയോളം ആരാധകരുണ്ട് അദ്ദേഹം സംവിധാനം ചെയ്ത 'വാത്സല്യം' എന്ന സിനിമക്കും.. പക്ഷേ, ആ സിനിമ സംവിധാനം ചെയ്തത് കൊച്ചിൻ ഹനീഫയാണ് എന്ന് അൽപം ആശ്ചര്യത്തോടെ മാത്രമേ ഇന്നും മലയാളികൾക്ക് വിശ്വസിക്കാൻ കഴിയൂ..!❣️

    • @naaztn1392
      @naaztn1392 3 года назад

      അധികം ആർക്കും അറിയില്ല

    • @adarshks0708
      @adarshks0708 3 года назад

      Dineshettan ath vdoyl parajathumila

    • @SabuXL
      @SabuXL 3 года назад

      @@adarshks0708 അത് ലോഹിതദാസ് മഹാശയൻറെ സ്ക്രിപ്റ്റ് ആയതിനാൽ ആണ് സംവിധായകൻ ഒളി മങ്ങി പോയത് ചങ്ങാതിമാരേ. ഹനീഫ് ഇക്കയുടെ മുൻ കാല സിനിമകൾ സംവിധാനം ചെയ്ത വിവരം ആർക്കാണ് അറിയാത്തത് എന്ന് മനസ്സിലാക്കിയാലും. 👍🏼🤝

    • @mathewjose3359
      @mathewjose3359 3 года назад

      Lohithadasine thirakadhayum mammootiyum ullapol haneefakku onnum pedikkanilla. Theerchayayum haneefa midukkan thanneyayrunnu.

    • @SabuXL
      @SabuXL 3 года назад

      @@mathewjose3359 you are absolutely correct dear. 👍🏼🤝

  • @jackdanial9362
    @jackdanial9362 3 года назад +5

    മണിചേട്ടന്റെ വിയോഗം പോലെ ഇപ്പോഴും ഹൃദയം നുറുങ്ങുന്ന വേർപാട് ഹനീഫിക്ക 😢

  • @SanthoshKumar-os6ns
    @SanthoshKumar-os6ns 3 года назад +26

    Great Human being I worked as associate Cameraman for his film Valsalyam which he directed during the shooting he was very friendly with everyone in the unit and he was a person with a good humor sense and he used to make everyone laugh and happy and the shooting went well without any tension and tiredness . I miss him

    • @sreedharankv4766
      @sreedharankv4766 3 года назад

      കൊച്ചിൻ ഹനീഫയെക്കുറിച്ച് പറഞ്ഞതെല്ലാം നല്ലതു തന്നെ. അതിനിടയ്ക്ക് ദിലീപിനെ വെള്ളപൂശാൻ ശ്രമിച്ചത് കല്ലുകടിയായിത്തോന്നി

  • @jishnus1548
    @jishnus1548 3 года назад +6

    "മലയാള സിനിമയിൽ മാത്രമല്ല സൗത്ത് ഇന്ത്യൻസിനിമയിൽ നല്ല സ്വാധീനം ഉള്ള വ്യക്തിത്വംമായിരുന്നു കൊച്ചിൻ ഹനീഫ. നല്ലൊരു മനുഷ്യൻ.കരുണാനിധിയുമായും ജയലളിതമായും അടുത്ത ആത്‍മബന്ധമായിരുന്നു അദേഹത്തിനുള്ളത്.മദ്രാസിൽ മലയാളിക്കൾക്ക് എന്തവിശ്വമുണ്ടെങ്കീലും സഹായിക്കാൻ മുൻപന്തിയിൽ ഹനീഫ സാർ ഉണ്ടായിരുന്നു. എന്നാൽ ജീവിതവസനം വരെ മറ്റൊരാളുടെ കാരുണ്യവും സഹായവും അദ്ദേഹം സ്വീകരിക്കാരിച്ചിരുന്നില്ല. അത്രയേറെ ആത്മഭിമനം കാത്തു സൂക്ഷിച്ച വ്യക്തി. സ്വന്തം കുടുംബഗങ്ങളും ആ പാത പിന്തുടരണമെന്ന് നിർബന്ധമുള്ള ആൾ ആയിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം മറ്റുള്ളവരിൽ നിന്ന് മാറി നിന്നതും ഈ കാരണം കൊണ്ടാണ്.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shinoybhuvanendran2011
    @shinoybhuvanendran2011 3 года назад +34

    ഹനീഫക്ക ഇഷ്ടം ❤❤❤

    • @ddmedia562
      @ddmedia562 3 года назад +1

      ഹനീഫക്കയേ ഇഷ്ടം എന്ന എഴുതടേ

  • @thealchemist9504
    @thealchemist9504 3 года назад +4

    കൊച്ചിൻ ഹനീഫ ചേട്ടൻ ഒരു സർവകലാ വല്ലഭൻ ആണല്ലോ 😍

  • @arafathm9668
    @arafathm9668 3 года назад +19

    എന്നെങ്കിലും നിങ്ങളെ നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു ആസ്വാദകൻ ❤️

    • @dicrus.55
      @dicrus.55 3 года назад +2

      Ivnte chevikall aranj poliknm ivn aara oru oombiya sinima edutha komali ivn mamookana thangal ichiri koodolan debaroliya otadik illa

    • @baijubs4677
      @baijubs4677 3 года назад +3

      അണ്ണൻ മുടിഞ്ഞ തള്ള്. മൂർഖൻ എടുത്ത ജോഷിയുടെ കൂടെ നെടുമുടി അഭിനയിച്ചില്ല. അതിന് ശേഷം ജോഷിയുടെ 2ആമത്തെ സിനിമ മൂർഖൻ.3.5ലക്ഷം രൂപക്ക് ഇന്നോവ എഞ്ചിൻ മാറ്റി വെച്ചോ. ആദ്യമൊക്കെ സത്യസന്ധത കൊണ്ട് ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടു, ഇപ്പോൾ താൻ എന്തു പറഞ്ഞാലും ആളുകൾ വിശ്വസിക്കും എന്നാണോ കരുതുന്നത്. കഴിഞ്ഞ എപ്പിസോഡ് സൽമ ജോർജ് ഒരു യോഗ്യതയും ഇല്ലാത്ത സ്ത്രീ എന്ന് പറഞ്ഞു ഇദ്ദേഹം,

    • @baijubs4677
      @baijubs4677 3 года назад +2

      ഉൽക്കടൽ സിനിമയിൽ സൽമ പാടിയ saradhindhu manideepa എന്ന പാട്ട് ഒന്ന് കേട്ടുനോക്കൂ, സൽമ ഒരു മോശം സിങ്ങർ ആണെന്ന് പറയുമോ. എന്നിട്ട് ഞാൻ തള്ളില്ല തേങ്ങയാണ് മാങ്ങയാണ് എന്ന് ഇടക്കൊക്കെ തള്ളും

    • @bachizamil6165
      @bachizamil6165 3 года назад

      🤣🤣🤣

    • @rahimkvayath
      @rahimkvayath 3 года назад

      @@baijubs4677 സത്യം

  • @prassanavijayan9911
    @prassanavijayan9911 3 года назад +2

    എന്റെ മനസ്സിൽ ഓടിവരുന്നത് കിരീടം സിനിമ അതിലെ കഥാപാത്രം ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤

  • @മാരിവില്ല്
    @മാരിവില്ല് 3 года назад +5

    അഴിമുഖം എന്ന ചിത്രത്തിനുശേഷം കോളേജ് ഗേൾസ് ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു താങ്കൾ പറഞ്ഞത് അഭിനയിച്ചിട്ടില്ല എന്നാണ് അദ്ദേഹം അഭിനയിച്ച രംഗം ഞാൻ കണ്ടിരുന്നു

  • @sabeenauthaman2317
    @sabeenauthaman2317 3 года назад +10

    Waiting for this episode..such a versatile actor who excelled in both Malayalam and tamil films.

  • @rajeeshpudukad176
    @rajeeshpudukad176 3 года назад +9

    കാത്തിരുന്ന എപ്പിസോഡ്. ഒരുപാട് നന്ദി

  • @NITHINPREM
    @NITHINPREM 3 года назад

    _ഒരുപാട് ഒരുപാട് നന്ദി സാർ സിനിമകളുടെ അല്ലാതെ നേരിട്ട് എനിക്ക് അറിയില്ല അദേഹത്തെ എങ്കിലും എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടൻ ആണ് ഹനീഫിക്ക അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി എന്നും പ്രാർത്ഥിക്കുന്നു...❤️💔💖_

  • @sreekumarc9500
    @sreekumarc9500 3 года назад +1

    താങ്കളുടെ ഏറ്റവും വലിയ കഴിവ് ഒരുകാര്യം പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ്. ഏതു കഥയായാലും കണ്മുന്നിൽ കാണുന്നത് പോലെ തോന്നും. 👍👍👍

  • @niralanair2023
    @niralanair2023 3 года назад +11

    ജബാ, ജബാ......, പൊട്ടനും പോയി ചട്ടനും പോയി ബോട്ടും കിട്ടി ഐലസ. എന്ത് കോമഡി വേണമെങ്കിലും ചെയ്യുന്ന ഹനിഫ് ഇക്കയാണ് "വാത്സല്യം " പോലെയുള്ള കുടുംബ ചിത്രം ചെയ്യ്തത് എന്ന് ഓർക്കുമ്പോൾ എനിക്ക് അതിശയം ആണ്.

    • @SabuXL
      @SabuXL 3 года назад +1

      ഓ എൻറെ ചങ്ങാതീ. വാത്സല്യം പുള്ളി സംവിധാനം ചെയ്ത ഏക പടം അല്ല ട്ടോ. മൂന്നു മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ എത്രയോ
      പുള്ളിയുടെ പേരൊപ്പ് പതിഞ്ഞ പടങ്ങൾ മരിക്കാത്ത ഓർമ്മകൾ ആയി ഉണ്ട് ചങ്ങാതീ.

  • @nileland5814
    @nileland5814 3 года назад

    മലയാള ഹാസ്യത്തിന് പകരംവെക്കാനില്ലാത്ത ആളായിരുന്നു കൊച്ചിൻ ഹനീഫ കൊച്ചിൻ ഹനീഫക്ക് പകരം ആ ആ കഥാപാത്രങ്ങൾ ചെയ്യാൻ മലയാള സിനിമയിൽ വേറെ ആരുമില്ല

  • @shameera1494
    @shameera1494 3 года назад +49

    വാത്സല്യം ഡയറക്ടർ ചെയ്ത്.പറഞ്ഞില്ല മീശ മാധവനിലെ രാഷ്ട്രീയകാരൻ മറക്കാൻ പറ്റില്ല

    • @aboobackerbacker3838
      @aboobackerbacker3838 3 года назад +1

      നന്ദിയുണ്ട് ദിനേഷട്ടാം

  • @renjithrajnair5889
    @renjithrajnair5889 3 года назад +16

    മനുഷ്യ സ്നേഹിയായിരുന്ന ഹനീഫിക്കയുടെ കഥ കുറച്ചു കൂടി നേരത്തെ പറയാമായിരുന്നു.

  • @jayachandran50narayanapill2
    @jayachandran50narayanapill2 3 года назад +2

    വാത്സല്യം എന്ന ഒറ്റ സിനിമ മതി കൊച്ചിൻ ഹനീഫയുടെ പ്രതിഭ മനസ്സിലാക്കാൻ

  • @AlmightyBeauties
    @AlmightyBeauties 3 года назад +7

    ഇതിൽ പറയുന്ന ഇന്നോവ ദിലീപ് എന്ന നടന്റെ ഹനീഫക്കയോടുള്ള സ്നേഹമാണ് ഹനീഫിക്ക ഭൂമിയിൽ നിന്ന് പോയതിനു ശേഷം അവരുടെ കുടുംബത്തിന് വേണ്ടി എടുത്തിട്ട വണ്ടിയാണ് മലയാള സിനിമ ലൊക്കേഷനുകളിൽ ഈ വാഹനം ഇപ്പോഴും കാണാം അതിൽ നിന്ന് കിട്ടുന്നതെല്ലാം ഹനീഫീക്കയുടെ കുടുംബത്തിനുള്ളതാണ്

    • @SabuXL
      @SabuXL 3 года назад

      👏🤝

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 3 года назад +5

    അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏

  • @sonydas6909
    @sonydas6909 3 года назад +7

    Haneefa ikka ❤️❤️❤️❤️❤️😘🙏🙏

  • @meenasuresh7751
    @meenasuresh7751 3 года назад +1

    എനിക്ക് വളരെ ഇഷ്ടം ഉള്ള ഒരു നടൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @venugopalannairv.5282
    @venugopalannairv.5282 3 года назад +1

    വളരെ റേഞ്ച് ഉണ്ടായിരുന്ന ഒരു നടൻ. വളരെ ഇഷ്ടം.

    • @thealchemist9504
      @thealchemist9504 3 года назад

      ഒരു നടൻ എന്ന നിലയിൽ ഒതുക്കാനാവില്ല. മലയാള സിനിമയിലെ സർവകലാ വല്ലഭൻ

  • @magicalmemories3199
    @magicalmemories3199 3 года назад

    ചേട്ടന്റെ ഏകദേശം എല്ലാ വിഡിയോകളും കാണുന്ന സബ് സ്ക്രൈബർ ആണ് ഞാൻ.ഈ വീഡിയോ കണ്ടപ്പോൾ സാധാരണ പ്രേക്ഷകന് തോന്നുന്ന സംശയം.ഇത്രയും സിനിമയിൽ അഭിഭാജ്യ ഘടകമായി പ്രവർത്തിച്ച കൊച്ചിൻ ഹനീഫയുടെ സാമ്പത്തികവും നല്ലതായി മെച്ചപ്പെടേണ്ടതായിരുന്നില്ലേ.എന്നാൽ എന്തുകൊണ്ട് അദ്ദേഹത്തിന്റെ മരണശേഷം കുടുംബത്തിന് മുൻപോട്ട് നീങ്ങാൻ മറ്റുപലരുടേയും സഹായം തേടേണ്ടി വന്നു.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +2

    Mr. Shanthivila Dinesh makes us to known one of the known actors of Malayalam
    Film Industry late Mr. Cochin Hanifa who was not only an actor but also a
    script writer and a director and was a popular figure in the Industry and one who
    had been liked by every one. He made his mark in the film Industry late in his life
    and departed too early , A man who possessed lot of simplicity and one who liked
    to spent more time in the company of his friends. It was nice to listen from Mr. Dinesh,
    whose narration turning out to be so good , as listeners felt Mr, Hanifa coming alive
    in their hearts and souls.

  • @ashiqmy4920
    @ashiqmy4920 3 года назад +3

    ഒരുപാട് വിഷമം തോന്നിയ രണ്ട് മരണം..ഹനീഫിക്ക & മണിചേട്ടൻ💔

  • @satheeshpulikkal
    @satheeshpulikkal 3 года назад

    ദിനേശ് ചേട്ടാ... മലയാളത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നായ വാത്സല്യം എന്ന ചിത്രത്തിന്റെ സംവിധായകനാണ് കൊച്ചിൻ ഹനീഫ.... അത് മറക്കരുതായിരുന്നു...

  • @nissamh4924
    @nissamh4924 3 года назад

    അദ്ധേഹത്തെ സിനിമയില്‍ കാണുമ്പോൾ തന്നെ പല സീനും ഓര്‍മ വരും

  • @gopakumarvrvr8583
    @gopakumarvrvr8583 3 года назад

    കൊച്ചിൻ ഖനീഫാ മലയാള സിനിമയിൽ പകരം വക്കാനില്ലാത്ത അതുല്യ പ്രതിഭ
    പ്രണാമം സാർ

  • @user-me2ts6mj5v
    @user-me2ts6mj5v 2 года назад +1

    Dinesh sir valsalyam marannu

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад +1

    ദിനേശുചേട്ടാ ഗംഭീരമായിരുന്നു കൊച്ചിൻ ഖനീഫയെക്കുറിച്ചുള്ള ഈ അദ്ധ്യായം ......

  • @salimkh2237
    @salimkh2237 3 года назад

    സിനിമയിൽ നിന്ന് ആഞ്ഞിലിക്കുരുവായിരുന്നോ ഹനീഫയ്ക്ക് പ്രതിഫലം.

  • @anoopchandran5498
    @anoopchandran5498 3 года назад +2

    ഹനീഫ് കാകാക്ക്ഒരായിരംപ്രണാമങ്ങൾ

  • @mathewjose6987
    @mathewjose6987 2 года назад

    Nalla humer sense ulla aal. Adehathinte vaakkum bhavavum chiri unarthum. Mikkavarumulla muslimukalepole sahodarasneham valare kooduthalundayirunnu. Parichayapettavare suhruthukkalakki mattan adehathinu prathyeka sidhi undayirunnu.

  • @sobancherai3542
    @sobancherai3542 3 года назад +6

    ഞങ്ങളുടെ സ്വന്തം ശാന്തി വിള്ള ദിനേശേട്ടൻ /

  • @GovindRaj-xf2ke
    @GovindRaj-xf2ke 3 года назад +1

    വളരെ ഇഷ്ടപ്പെട്ട പ്രോഗ്രാം. Well said!!

  • @pappannarippatta2260
    @pappannarippatta2260 3 года назад +3

    അറിയാവുന്നകാര്യങ്ങൾ..
    സൂപ്പർ.

  • @mathewjose3359
    @mathewjose3359 3 года назад

    Cochin haneefa ariapedunna mimicri kalakaranayurunnu.maranathepolum thamashayayi kandu.antharicha sainudinepole.panchami polulla pazhya cenemakalilcheriya veshangalayirunnu.villanil ninnu comedianilakku mariyapolanu prekshakarude ishtatharamayi mariyathu.kalayilakku vannathu vappakku valiya thalparyamillayirunnu.kazhivum sahanubhoothiyum undayirunnathu kondu evarkkum ishtamamyirunnu.dileepinodu othiri sneham thonnunnu.haneefayudu kudumbathinu nallathu varatte.

  • @themigratorybird1602
    @themigratorybird1602 3 года назад +5

    Dileepettan ❤️❤️❤️

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 3 года назад

    ഈ എപ്പിസോഡിന് വളരെ നന്ദി സാർ

  • @Tbone_Cod
    @Tbone_Cod 3 года назад +8

    ഈ എപ്പിസോഡ് പോര ഹനീഫിക്ക യെ കുറിച് പറയാൻ 👍

  • @sreekuttan2004
    @sreekuttan2004 3 года назад

    Njan Youtubil kore channels subscribe cheythatundu...Athil randu channelil mathrame njan notification onnaakiyitullu ..One is Karikku and the other is this channel...Super presentation and very genuine...Keep doing more videos... 😊😊😊 Ignore the negative comments...They don't have any other job...

  • @585810010058
    @585810010058 3 года назад +1

    Great person... love you Haneef kka

  • @mundumusthafababumontt4748
    @mundumusthafababumontt4748 Год назад

    തമിഴിലും മലയാളത്തിലും ഇത്രയും സിനിമ അഭിനയിച്ചിട്ടും 14 സിനിമ സംവിധാനം ചെയ്തിട്ടും അവസാന കാലഘട്ടത്തിൽ ഇന്നോവ taxi ഓടികിട്ടുന്ന വരുമാനത്തിലേക്കെത്താന് എന്താണ് കാരണം ശാന്തിവിള ചേട്ടന് അറിയോ ചേട്ടന്റെ full എപ്പിസോഡ് ആദ്യമായിട്ടാണ് കാണുന്നെ ഹനീഫ്ക നല്ല മനുഷ്യൻ നേരിട്ട് കണ്ടിട്ടുണ്ട് ചന്ദ്രോത്സവം ഷൂട്ടിംഗ് എന്റെ നാട്ടിലായിരുന്നു

  • @pradeeshprasad1345
    @pradeeshprasad1345 3 года назад +3

    Njangal etramm nal kaathu irunna episode… haneef ikkayee ishtamullavar like her

  • @satishsreekumar4887
    @satishsreekumar4887 3 года назад +3

    A very refined actor who excelled in comedy roles.

  • @anjaliprakash4079
    @anjaliprakash4079 3 года назад +36

    ദിലീപ് ജയിലിൽ കിടക്കുന്നു എന്ന് വെച്ച് കാർ എന്തിനു ഓടാതിരിക്കണം? മൂന്നു മാസം ഓടാതിരുന്നപ്പോഴേക്കു ഇന്നോവയ്ക്കു മൂന്നര ലക്ഷത്തിന്റെ പണിയോ! ആ പീഡനവീരനെ വെള്ളപൂശാൻ കിട്ടുന്ന ഒരു സാഹചര്യവും വെറുതെ കളയരുത്. ദിലീപ് ചെയ്ത നല്ല കാര്യങ്ങളെ ഒക്കെ അംഗീകരിക്കുന്നു, പക്ഷെ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ചേ പറ്റു. ഇവിടെ കാശിന്റെ ബലത്തിൽ രക്ഷപ്പെട്ടാലും ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടും.

    • @Greenland294
      @Greenland294 3 года назад

      @@ajmal553 കേസ് തള്ളിയോ....?അതെപ്പോ....?

    • @SabuXL
      @SabuXL 3 года назад

      @@Greenland294 ഓ ചങ്ങാതീ അജ്മൽ കുട്ടൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ എന്ന് 👍🏼🤝

    • @santhoshp8242
      @santhoshp8242 3 года назад +1

      വാഹനം ഓടാതിരുന്നാൽ പണിവരും. എത്ര രൂപ ആവും എന്നത് പണി അനുസരിച്ചിരിക്കും.

    • @bindumanoj6179
      @bindumanoj6179 3 года назад +2

      ചേച്ചി കണ്ടോ പീഡിപ്പിച്ചത്😀😀

    • @Greenland294
      @Greenland294 3 года назад +1

      @@bindumanoj6179 അല്ലേലും പീഡിപ്പിക്കുന്നത് ഒക്കെ എല്ലാവരേയും കാണിച്ച് കൊണ്ട് ചെയ്യാൻ പറ്റുന്ന പ്രവർത്തിയാണോ....?

  • @invisibleink7379
    @invisibleink7379 3 года назад +4

    Nice memories & stories🙌🏽

  • @arunvalsan1907
    @arunvalsan1907 3 года назад

    13:23 KOCHIYILEY....KOKKER'S COMPLEXil pravarthichirunna MYMOON ,LULU Theatresil innauguration movies aayirunnu RAKTHAVUM, VIDA PARAYUM MUNPEyum.....Tzhaankal paranjathu vachu nokkumpol a samayam NEDUMUDI..VIDA PARAYUM MUNPEyil abhinayichu kondirikkukayaayirunnu

  • @LIVEfocuse
    @LIVEfocuse 3 года назад +1

    ബഡാദോസ്ത് എന്ന സിനിമയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്യുമ്പോൾ ഒരു സീനിൽ ഹനീഫ് ഇക്കയുടെ ഡ്യൂപ്പ് ആയി അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.ആ പടം ഷൂട്ട് തീർന്ന് ഹനീഫക്ക പോകുമ്പബോൾ എന്റെ കൂടെ വർക്ക് ചെയ്യുന്ന അസിസ്റ്റന്റ് ഡിറെക്ടറോഡ് എന്നെ കാണാതെ അന്വേഷിക്കുകയും ഞാൻ ഓടി വന്നപ്പോൾ പോകട്ടെടാ മോനെ എന്ന് പറഞ്ഞു ഷേഖ് ഹാൻഡ് തന്ന് പോയത് ഓർക്കുന്നു.ഹനീഫിക്ക മരിച്ചപ്പോൾ കച്ചേരിപ്പടിയിലെ വീടിനു സമീപത്തെ അംബേദ്ക്കർ സ്റ്റേഡിയത്തിൽ ആയിരുന്നു പൊതുദര്ശനം ഒരുക്കിയത്.അവിടെ നിന്നും മാർക്കറ്റിലെ പള്ളിവരെ വിലാപയാത്രയായി പോയത് ഇപ്പോഴും ഓർക്കുന്നു.ഹനീഫിക്കയുടെ സിനിമ സെറ്റ് പിടിച്ചു കുലുക്കുന്ന ആ ചിരി ആണ് ആ മനുഷ്യനിലെ നിഷ്ക്കളങ്ത്ത എന്ന് പലപ്പോഴും ഞാൻ ഓർക്കാറുണ്ട്.ഓർമ്മകൾക്ക് മുൻപിൽ പ്രണാമം

  • @jayamenon1279
    @jayamenon1279 3 года назад

    Very Nice Story Thanks Allot Sir 🙏🙏🙏

  • @rojijohn8405
    @rojijohn8405 3 года назад +3

    ദിനേശ് ചേട്ടാ സൂപ്പർ

  • @shabeebshabeeb5106
    @shabeebshabeeb5106 3 года назад +3

    Prathab chanddrane kurich oru video pls

  • @malayalamclubhouse68
    @malayalamclubhouse68 3 года назад +8

    പ്രധാന പെട്ട ഓരു പോയിന്റ് മറന്നു വാത്സല്യം

  • @MrFahad0085
    @MrFahad0085 3 года назад

    Thanks lot haneefkane Patti oru video cheyathathinju

  • @okm912
    @okm912 3 года назад +2

    നല്ലത് മാത്രം പറയിപ്പിക്കുക എന്ന് പറഞ്ഞാൽ അതും ദിനേഷ് സാറിനെ കൊണ്ട് നിങ്ങളെ ഇഷ്ടപെടാനുള്ള കാരണം ഇതാണ്

  • @junaidcm4483
    @junaidcm4483 19 дней назад +1

    🙏🙏🥰🥰🥰💞💞💞👍

  • @akshaymanu8603
    @akshaymanu8603 3 года назад +8

    ജോഷി സാറിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ plz

  • @vimalsachi
    @vimalsachi 3 года назад

    Thank u dineshan
    sir very good video 🙏🇮🇳

  • @gokulc9400
    @gokulc9400 3 года назад +7

    Great actor...RIP

  • @salu9480
    @salu9480 3 года назад

    എല്ലാവർക്കും പ്രിയപ്പെട്ട നടൻ.

  • @sanalsanal889
    @sanalsanal889 3 года назад +1

    ദളവയായി അഭിനയിക്കാൻ പറ്റിയ ഒരു നടനായിരുന്നു ഹനിഫ

  • @s.gcreations7268
    @s.gcreations7268 3 года назад +2

    Great human with friendly nature

  • @sunitharohini7402
    @sunitharohini7402 3 года назад +2

    become emotional seeing this video.. Thanks Dinesh Sir for uploading this video. May God bless Cochin Haneefa's wife and children and Dileep family members too.

  • @സ്വന്തംചാച്ച-സ6ഷ

    പ്രീയപ്പെട്ട ഹനീഫയ്ക്ക് തീരാ നഷ്ടം.

  • @mackut1825
    @mackut1825 3 года назад +4

    സല്ലാപത്തിൽ ദിലീപിനെ നായകനാക്കി ലാൽ നന്നായിരിക്കും എന്ന് ലോഹിതദാസിനോട് പറഞ്ഞത് കൊച്ചിൻ ഹനീഫ ആയിരുന്നു.

  • @thomasmenachery8780
    @thomasmenachery8780 2 года назад +1

    ദിനേശാ....... ആ കാരണവർ അയാളുടെ കടയാണ് എന്ന് പറഞ്ഞു അവകാശ വാദം ഉന്നയിക്കുമ്പോൾ... അത് settle ചെയ്യുകയാണ് ജേസി ചെയ്യേണ്ടത്.
    ആ വിവരം ഇല്ലാത്ത മകനെ കൊണ്ട് ആ അച്ചന്റെ ചെകിട്ടത്തു അടിച്ചത് ദൈവം പോലും പൊറുക്കില്ല.

  • @tittojoy6577
    @tittojoy6577 3 года назад +7

    😂😂😂😂😂😂😂ആ കാലുകൾ എന്റെതാണ്
    😂😂😂😂

  • @abdulnazeer157
    @abdulnazeer157 3 года назад

    ഒരുപാട് നടീനടൻമാർ മരണപ്പെട്ടു പോയി. പക്ഷേ;കൊച്ചിൻ ഹനീഫിക്ക മരിച്ചു എന്നു ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.

  • @JoJo-wh9gz
    @JoJo-wh9gz 3 года назад +3

    മലയാള സിനിമയിൽ ഇങ്ങനേ പച്ചയ്ക്ക് വിളിച്ചു പറയുന്ന ഒരാള്..
    വെറുപ്പ് ആയിരുന്നു നിങ്ങളോട് ആദ്യം ഓക്കേ ഇപ്പൊ ഇഷ്ടമാണ്.. SD ❤️

  • @sachinabraham8151
    @sachinabraham8151 3 года назад +3

    Hannif Ikka 🙏👍👍👍😍

  • @shironkurian6631
    @shironkurian6631 3 года назад +1

    Dinesh Chetta 👍👍..

  • @Rocky-dm7bi
    @Rocky-dm7bi 3 года назад +2

    സഖാവ് ശാന്തി വിള അണ്ണൻ ഇല്ലാരുന്നേൽ കൊറോണ ഡേയ്‌സ് ബോർ അടിച്ചു ചത്തേനെ.. അണ്ണൻ വാക്‌സിൻ ആണ് ❤️😌

  • @ddmedia562
    @ddmedia562 3 года назад +1

    അണ്ണാ, കൊച്ചിൻ ഫീനഫ 30 വർഷത്തിൽപരം മലയാള സിനിമയിൽ ഒരേ പോലെ വിവിധ വേഷങ്ങൾ ചെയ് ത നിറഞ്ഞു നിന്ന വ്യക്തീയും എന്ന യാതോരു സ്വഭാവദൂഷ്മില്ലത്ത നടനും, തീര കഥാകൃത്തും, സംവിധയകനുമായിരുന്നു. അതിലുപരി മലയാള സിനിമയിലും ,തി മിഴ് സിനിമയും ഉന്നത ബന്ധമുള്ളയാളായിരുന്നു, തമിഴിൽ കരുണാനിധി സ്റ്റാലിൻ എന്നിവരായീ വൻ ബന്ധമുണ്ടായിരുന്നു, ഹനീഫ വിവാഹം കഴിച്ചത് തലശ്ശേരിയലേ ഏറ്റവും വലിയ കടുംബത്തിൽ നിന്നാണ്, എന്നിട്ടും അദ്ദേഹത്തിനു യാതോരു സാമ്പത്തിക ഭദ്രതയുണ്ടായില്ലേ? ഈ ദീ ലിപിൻ്റെ ടാക്സി ഓടി കിട്ടുന്ന വരുമാനം വേണോ അദ്ദേഹത്തിൻ്റെ കുടുംബത്തിനു കീഴയുവാൻ. മറുപടി തരുക

    • @SabuXL
      @SabuXL 3 года назад

      ചങ്ങാതീ കൊച്ചിൻ ഹനീഫയുടെ മരണം സംഭവിച്ചു കുറച്ച് കാലത്തിനുള്ളിൽ തന്നെ അദ്ദേഹത്തിന്റെ കുടുംബം ദാരിദ്ര്യത്തിൽ കഴിയുന്ന അവസ്ഥയിലാണ് എന്ന് സമൂഹം അറിഞ്ഞിരുന്നു. ഇത്രയേറെ പടങ്ങൾ ചെയ്ത മനുഷ്യന്റെ കാശ് എവിടെ പോയി എന്ന് ചോദിച്ചാൽ നമുക്ക് മറുപടി ഇല്ല. ഇതേ അവസ്ഥ ലോഹിതദാസ് മഹാശയൻറെ വേർപാടിനു ശേഷവും കേട്ടിട്ടുണ്ട്. അല്ലാ ഒരു കാലത്ത് മോഹൻലാൽ സാമ്പത്തിക ബാധ്യതയിൽ എന്ന വാർത്ത കിട്ടിയിരുന്നല്ലോ. ഡ്രൈവർ മാത്രം ആയിരുന്ന ആൻറണി പെരുമ്പാവൂരിൻറെ പ്രാപ്തിയിൽ ആണ് പിന്നീട് ഭദ്രത കൈവരിച്ചത്. ഇന്ത്യൻ സിനിമയിലെ 'ഭീമാകാരൻ' അമിതാഭ് ബച്ചൻ പോലും സാമ്പത്തിക ബാധ്യതയിൽ പെട്ടതാണ് എന്ന് മനസ്സിലാക്കിയാലും. എല്ലാം ഒരു പ്രഹേളിക തന്നെ ചങ്ങാതീ. 🙄👍🏼

    • @ddmedia562
      @ddmedia562 3 года назад

      @@SabuXL സാബു, എന്താ ഇപ്പോൾ ശാന്തി വിള അണ്ണനെ ചൊറിയാൻ വരാത്തത്, എവിടെ നിന്നെങ്കിലും ,കിട്ടിയോടെയ് ?അമിതാഭ് സാമ്പത്തിക ബുദ്ധിമുട്ടിലായത് ABCL എന്ന അദ്ദോത്തിൻ്റെ കമ്പനി പൊളിഞ്ഞപ്പോൾ ആണ് ,കോൻ ബനേഗ കറോർപതീയാണ് അദ്ദേഹത്തേ രക്ഷിച്ചത് ,ലാൽ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയൽ ആയിട്ടില്ലാ കാരണം അമ്മായിയപ്പൻ ബാലാജി ഇൻഡ്യയിലെ നമ്പർ വൺ കോടിശ്വരനാണ ,അദ്ദേഹം മോഹൻ ലാലിനെ വിലക്കെടുത്താണ് ',ലാലിൻ്റെ കുടുംബം സാമ്പത്തിക ഭദ്രയുള്ളതാണ് പണ്ടുമുതലേ ,ലാലിൻ്റെ അച്ഛൻ ചീഫ്സെക്രട്ടറിയായിരുന്നു കേരളത്തിൽ, കരുണാകരൻ്റെ വലം കൈയും, സാബു നിനക്കെന്തറിയാം?

    • @SabuXL
      @SabuXL 3 года назад

      @@ddmedia562 🙄. എന്ത് കഷ്ടമാണ് ചങ്ങാതീ. ഹേ മനുഷ്യാ ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ഞാൻ തൃശൂർ കാരൻ ആണ് എന്ന്. അമ്പൂരി സാബുവിനെ ഈ ചാനലിലൂടെ ആണ് പരിചയപ്പെട്ടത് തന്നെ ട്ടോ ചങ്ങാതീ 😀👏🤝

  • @maniiyer9685
    @maniiyer9685 3 года назад

    വീണ്ടും thanks ദിനേശേട്ട 🙏
    ഒരുപാടു പ്രാവശ്യം പ്രതീക്ഷിച്ചിരുന്ന vedio ഹനീഫ് ഇക്കയെ പറ്റി...but സിനിമക്ക് വെളിയിൽ ഹനീഫ് ഇക്ക ഇത്രയും വലിയ ആളായിരുന്നു എന്ന് ഇപ്പോൾ ആണ് മനസ്സിലായത്..
    ഈ episode കുറച്ചു താമസിച്ചു പോയില്ലേ എന്ന് തോന്നുന്നു. സാരമില്ല.. പക്ഷേ വാത്സല്യം വിട്ടു പോയത്... ആണോ അതോ ഇനിയും oru എപ്പിസോഡ് ഒണ്ടോ ഹനീഫ് ഇക്കയെ കുറിച്ച്..
    👌👌👌👌👌

  • @maskarakannur4520
    @maskarakannur4520 3 года назад

    ദിനേഷ്‌ട്ടാ സൂപ്പർ എനിക്ക് പറയാൻ വാക്കുകൾ ഇല അത്രയ്ക്കും സൂപ്പർ ഞാൻ കണ്ണൂർ നസീർ

  • @vipinkrishnan7439
    @vipinkrishnan7439 3 года назад +7

    കന്നഡ സൂപ്പർ സ്റ്റാർ വിഷ്ണു വർദ്ധൻ സ്റ്റോറി ചെയ്യാമോ സാർ

  • @rajasekharg3934
    @rajasekharg3934 3 года назад +1

    Sir, ഇത്രയും വലിയ സുഹൃത്തുക്കളുണ്ടായിരുന്ന അദ്ദേഹത്തിന്റെ കുടുമ്പത്തിന് ഇന്നലെ വന്ന ദിലീപ് ചയ്യുന്ന സഹായം വിലമതിക്കാത്തതാണ്. ഒരു മാന്യൻ പറയുന്നു ദിലീപിന് 500 കോടിയുടെ സ്വത്തുക്കൾ ഉണ്ടല്ലോ കുറച്ചു കൊടുത്തുകൂടെ മറ്റൊരു ദേഹം പറയുന്നു കാറിന്റെ 3 ലക്ഷം റിപ്പയറിനെപറ്റി ചിലർ അങ്ങനെയാ ........ ൾ. കേരളത്തിൽ കൊച്ചിൻ ഹനീഫ യുടെ സുഹൃത്തുക്കളായിരുന്ന അദ്ദേഹത്തിന്റെ കരുണകൊണ്ട് കോടീശ്വരന്മാരായ എത്രെയോ നടൻമാരുണ്ട് ഇവരിൽ ചിലരെങ്കിലും വിചാരിച്ചാൽ ആ കുടുംബം രെക്ഷപെടില്ലേ. അഭിനയം വേറെ 🌹മനസാക്ഷി 🌹വേറെ.

    • @thankgodsecret4973
      @thankgodsecret4973 3 года назад

      Ee car odi kittunnath sthiravarumaanamaayi kodukkunnu enn maathram.. Allaatheyum dileep sahaayangal aa kuttikalkkum veettilekkum cheyyunnund.. East coast vijayan nte oru interview il vaayichittund entho oru festival nte thale divasam producerod 1lakh medich dileep nere poyath ee pillerde aduthekkaanenn.. Kure saadhanangalokke medichond.. Avare vere eathenkilum function u kandittundo? Dileep nte makalde b'day kk aan avarum pinne lohithadas nte wife um vannittullath.. Lohithadas nte wife nte interview ilum dileep varaarund kaaryangal anweshikkaarundenn parayaarund.. Ivide chilarkk dileep ne thaazhthi kaanikkanam athraye ullu... Athinu onnukil case eduthidum allenkil kavyaye kettiyath... Ellaam nerittariyunnapoleyaa kuttappeduthunnath...

  • @kishore5186
    @kishore5186 3 года назад

    പണ്ടിറങ്ങിയ പട്ടാളം ജാനകി ടൈഗർ സലിം തുടങ്ങി ഒരു രണ്ട് ഡസൻ സിനിമകൾക്ക് കഥ തിരക്കഥ എഴുതിയത് ഹനീഫയാണ്

  • @ചെമ്പഴന്തിചന്ദ്രബാബു

    പുതിയ അറിവുകൾ നൽകിയ തിന് നന്ദി

  • @francisbabubabu
    @francisbabubabu 3 года назад

    Excellent ,,Big salute

  • @mahesh4u633
    @mahesh4u633 3 года назад +1

    Versatile actor ❤️..gone too soon.

  • @akshaymanu8603
    @akshaymanu8603 3 года назад +1

    haneefa ikka

  • @ani-pv5ge
    @ani-pv5ge 3 года назад

    . കേൾവിക്കാരന്റെ ശ്രദ്ധ മാറിപ്പോകാതെ മികച്ച രീതിയിൽ
    കഥകൾ അവതരിപ്പിക്കുന്ന താങ്കൾക്ക് മികച്ച സിനിമകൾ ചെയ്യാൻ അവസരമുണ്ടാകട്ടെയെന്ന് ആംശിക്കുന്നു

  • @ratheeshthimiri3071
    @ratheeshthimiri3071 3 года назад

    ഇദ്ദേഹത്തിന് ഒരു പാട് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നും വായിച്ച് കേട്ടിട്ടുണ്ട് അതിശയം തോന്നുന്നും

  • @reshmi5211
    @reshmi5211 3 года назад +2

    Waiting ... Gud. Nyt Sir

  • @sinishibu2531
    @sinishibu2531 3 года назад

    .yes

  • @renjithr4015
    @renjithr4015 3 года назад +1

    Haneef ikka....pranamam....

  • @sudhishmohanan7680
    @sudhishmohanan7680 3 года назад +1

    👍❤️❤️

  • @PradeepKumar-gn2es
    @PradeepKumar-gn2es 3 года назад +1

    ഹനീഫ സാറും കരുണാനിധി സാറും തമ്മിലുള്ള ആത്മബന്ധം പ്രസിദ്ധമാണ് ഇപ്പോഴത്തെ തമിഴുനാട് മുഖ്യമന്ത്രിയോട് പറയൂ ഹനീഫ സാറിന്റെ കുടുംബത്തെ സഹായിക്കാതിരിക്കില്ല
    പ്രദീപ് ,നെടുമുടി -

  • @akhillal8181
    @akhillal8181 3 года назад +3

    എപ്പിസോഡ് ഇഷ്ടപ്പെട്ടു, പക്ഷെ വാത്സല്യം എന്ന സിനിമയെ പരാമർശിക്കാഞ്ഞത് എന്തോ സങ്കടം തോന്നി

  • @Gokuljithu
    @Gokuljithu 3 года назад

    Haneefikka❤️