പെട്ടെന്ന് ഒരു നിമിഷത്തേക്ക് ഇവർ ഇല്ല എന്ന് മറന്നു പോയി.😢 സിദ്ധീഖ് ഇക്ക പറഞ്ഞത് പോലെ തീയേറ്ററ്ററിൽ പോയത് പിടിക്കുന്നത് ഷർട്ട് ചുളിവ് നോക്കിയാണ്. ഒരു പ്രാവിശ്യം ജേഷ്ഠൻ ഇങ്ങനെ നോക്കി ടൗണിൽ നിന്നും തന്നെ നല്ല അടിയും കിട്ടി. വീട്ടിലെത്തിയപ്പോൾ കൂട്ട് കുടുംബമായത് കൊണ്ട് സകല മെമ്പേഴ്സും എന്റെ വരവും കാത്ത് നിൽക്കുന്നു. നിൽപ് കണ്ടപ്പോഴെ തോന്നി ജേഷ്ഠൻ വീട്ടിൽ ന്യൂസ് എത്തിച്ചു എന്ന്. വീട്ടിൽ കയറാതെ നാട് വിട്ടാലോ എന്ന് വരെ തോന്നി. ഒന്നും അറിയാത്തപോലെ വീട്ടിൽ കയറി. ശരിക്കും പെട്ടു! വീടിന്റെ മുൻഭാഗവും പിൻഭാഗവും ലോക്ക്. വീടിന്റെ ഉള്ളിൽ രണ്ട് അമ്മാവന്മാർ ബെൽറ്റുമായി സ്വാഗതം ചെയ്തു. പിന്നെ അങ്ങോട്ട് "ടപ്പേ ടപ്പേ " അടി! സിനിമക്ക് പോയത് മാത്രമല്ല കാരണം സ്കൂളിലും പോയില്ല, പുസ്തകം കുഴിച്ചിടുകയും ചെയ്തു. എല്ലാം ചേർത്താണ് കിട്ടിയത്. വീട്ടിലെ കലാപരിവാടിയൊക്കെ കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോഴാണ് അടുത്ത ടെൻഷൻ. സ്കൂളിൽ പോവാത്തതിന് മാഷിന്റെ കയ്യിൽ നിന്നും കിട്ടും.. അത് എല്ലാരുടെയും മുന്നിൽ വെച്ച് കിട്ടുകയും ചെയ്യും ആ പിരീഡ് പുറത്ത് നിൽക്കുകയും വേണം. അവസാനം ഒന്നും ചിന്തിച്ചില്ല ഞാൻ തന്നെ രക്ഷിതാവായി സുഖമില്ലായിരുന്നു എന്ന് പറഞ്ഞ് ലീവ് ലെറ്റർ എഴുതി ഒപ്പ് ഇട്ടു. അത് കാണിച്ചു ക്ലാസ്സിൽ കയറി. പിന്നെ സിനിമക്ക് പോയാൽ ആദ്യം ഷർട്ട് ഊരി കസേരയിൽ തൂകിയിടും, സിനിമക്ക് പോകുന്ന ദിവസം ഷർട്ടിന്റെ ഉള്ളിൽ ഒരു t shirt ഇടും അങ്ങനെയൊക്കെ കാണും. അതൊക്ക ഒരു കാലം. 😊🥰
ഇതൊക്കെ മരിച്ചതിനു ശേഷമേ പിന്നെ ഓർക്കു.. ഇപ്പോൾ ഇത് നിറഞ്ഞു നിൽക്കും അങ്ങോട്ട് .. എന്ത് ചെയ്യാം... എപ്പോഴും നമ്മൾ എല്ലാവരെയും ഓർക്കണം.. കാരണം...എല്ലാം ദൈവത്തിന്റെ സൃഷ്ടി.. അത്ര തന്നെ
The interview is in a public road ,captured on 1998-2000 looks like. Look at the public in the background, they are very calm, doing their business ,not bothering them even they are big celebrities. Imagine now a small celebrity in public hundreds of people and social media people around …
ഞാൻ തീയറ്ററിൽ പോയി ആദ്യം കണ്ട പടം 16 മത്തെ വയസ്സിൽ അതും ആരെങ്കിലും എന്നെ കാണുമോ എന്ന് പേടിച്ച് കണ്ട സിനിമ തമിഴ് ഉണ്ണിടത്തിൽ എന്നേ കൊടുത്തേൻ അതുകൊണ്ട് തന്നെ ആസിനിമ ഇപ്പൊഴും എനിക്ക് പ്രിയപ്പെട്ടതാണ്😮 എൻ്റെ ഉപ്പ അറിഞ്ഞാൽ തീർന്ന് നല്ല അടി കിട്ടും പക്ഷെ പുള്ളി അറിഞ്ഞു എന്നെ സ്നേഹത്തോടെ വഴക്ക് പറഞ്ഞു. ഇപ്പൊ ആളില്ല😢
ഒരു കാലത്ത് മതത്തിന്റെ കർശനമായ നിബന്ധനകൾ മറി കടന്ന് സിനിമ കണ്ടവർ .... സിനിമ ചൈതവർ .... ഇന്ന് അതേ മതത്തിലെ കുറേ ആളുകൾ ഇവരെ ഓർത്ത് അഭിമാനം കൊള്ളുന്നു .... മാറ്റം .... കാലം എല്ലാറ്റിനും സാക്ഷി ....✍️
രണ്ടു ഇതിഹാസങ്ങൾ..
പ്രണാമങ്ങൾ... 🙏🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ടമുള്ള comedy actor ഹനീഫ്ക❤❤❤❤
ഏറ്റവും ഇഷ്ടമുള്ള നടൻ😢 ഹനീഫ് ഇക്ക❤ കബർ വിശാലം ആക്കി കൊടുക്കട്ടെ ദൈവം❤
നിഷ്കളങ്കരും, എന്നാൽ ജനങ്ങളെ കുടുകുടെ ചിരിപ്പിക്കുന്നവരുമായ രണ്ട് മഹത് വ്യക്തികൾ, രണ്ടുപേരുടെയും ഖബറിടം വിശാലമാക്കട്ടെ,, 🤲🤲🤲
Aameen
Aameen!
മണ്ടൻ തന്നെ 🙆
aameen
ആമീൻ
സങ്കടം തോന്നുന്നു.. എത്രയോ പാവങ്ങൾ..😢miss you
രണ്ടുപേരെയും ഒരുപാട് ഇഷ്ടം ❤️❤️❤️
എത്ര ചളി ആയ ഡയലോഗ് ഹനീഫ് ഇക്ക പറഞ്ഞാൽ അതിന് പ്രതേക അഴക❤
True
രണ്ടു പേരും ഇപ്പോൾ ഒരുമിച്ചു കിടക്കുകയാണ്. Centrel മസ്ജിദ്. കബർ ജീവിതം സുഗമായി കൊടുക്കട്ടെ
Aameen ya rabalaalameen
🤲
Aameen
Aameen ya allahh
നല്ല മനസ്സിന്റെ ഉടമകളായിരുന്നു
സിദ്ദീഖ് ഇക്കയും, ഹനീഫക്കയും
റബ്ബ് സ്വർഗാവകാശികളായി
അനുഗ്രഹിക്കട്ടെ
രണ്ട് പേരും സ്വർഗ്ഗത്തിൽ ഇരുന്ന് ഇങ്ങനെ വിശേഷങ്ങൾ പറഞ്ഞ് കൊണ്ട് ഇരിക്ക ആയിരിക്കും.. അങ്ങനെ ആവട്ടെ.....❤❤
Two great legends.. Keralathinde abhimanam ❤❤❤
Kochin Haneefa - Really missing actor of malayalam cinema.
പെട്ടെന്ന് ഒരു നിമിഷത്തേക്ക് ഇവർ ഇല്ല എന്ന് മറന്നു പോയി.😢 സിദ്ധീഖ് ഇക്ക പറഞ്ഞത് പോലെ തീയേറ്ററ്ററിൽ പോയത് പിടിക്കുന്നത് ഷർട്ട് ചുളിവ് നോക്കിയാണ്. ഒരു പ്രാവിശ്യം ജേഷ്ഠൻ ഇങ്ങനെ നോക്കി ടൗണിൽ നിന്നും തന്നെ നല്ല അടിയും കിട്ടി. വീട്ടിലെത്തിയപ്പോൾ കൂട്ട് കുടുംബമായത് കൊണ്ട് സകല മെമ്പേഴ്സും എന്റെ വരവും കാത്ത് നിൽക്കുന്നു. നിൽപ് കണ്ടപ്പോഴെ തോന്നി ജേഷ്ഠൻ വീട്ടിൽ ന്യൂസ് എത്തിച്ചു എന്ന്. വീട്ടിൽ കയറാതെ നാട് വിട്ടാലോ എന്ന് വരെ തോന്നി. ഒന്നും അറിയാത്തപോലെ വീട്ടിൽ കയറി. ശരിക്കും പെട്ടു! വീടിന്റെ മുൻഭാഗവും പിൻഭാഗവും ലോക്ക്. വീടിന്റെ ഉള്ളിൽ രണ്ട് അമ്മാവന്മാർ ബെൽറ്റുമായി സ്വാഗതം ചെയ്തു. പിന്നെ അങ്ങോട്ട് "ടപ്പേ ടപ്പേ " അടി! സിനിമക്ക് പോയത് മാത്രമല്ല കാരണം സ്കൂളിലും പോയില്ല, പുസ്തകം കുഴിച്ചിടുകയും ചെയ്തു. എല്ലാം ചേർത്താണ് കിട്ടിയത്. വീട്ടിലെ കലാപരിവാടിയൊക്കെ കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോഴാണ് അടുത്ത ടെൻഷൻ. സ്കൂളിൽ പോവാത്തതിന് മാഷിന്റെ കയ്യിൽ നിന്നും കിട്ടും.. അത് എല്ലാരുടെയും മുന്നിൽ വെച്ച് കിട്ടുകയും ചെയ്യും ആ പിരീഡ് പുറത്ത് നിൽക്കുകയും വേണം. അവസാനം ഒന്നും ചിന്തിച്ചില്ല ഞാൻ തന്നെ രക്ഷിതാവായി സുഖമില്ലായിരുന്നു എന്ന് പറഞ്ഞ് ലീവ് ലെറ്റർ എഴുതി ഒപ്പ് ഇട്ടു. അത് കാണിച്ചു ക്ലാസ്സിൽ കയറി. പിന്നെ സിനിമക്ക് പോയാൽ ആദ്യം ഷർട്ട് ഊരി കസേരയിൽ തൂകിയിടും, സിനിമക്ക് പോകുന്ന ദിവസം ഷർട്ടിന്റെ ഉള്ളിൽ ഒരു t shirt ഇടും അങ്ങനെയൊക്കെ കാണും. അതൊക്ക ഒരു കാലം. 😊🥰
Ho ingane tension pidichu jeevichu aanu malayalikalkk Nobel prize onnum kittatthathu.
My god 😢😢
മ്മളും പെട്ടിട്ടുണ്ട്..... Bt അടി കിട്ടിയിട്ടില്ല 😊😊😊😊😊
നികത്താനാവാത്ത നഷ്ടങ്ങൾ 😪
Haneef kkade chila മനറിസങ്ങൾ എനിക്കും ലൈഫ് ൽ വന്നിട്ടുണ്ട് ജബ ജബ ആ സാനം
2 great personalities in one frame❤❤.. RIP🎉
ഇവർക്ക് ഒന്നും ഒരു പകരക്കാർ വന്നില്ല എന്നതാണ് നമ്മുടേ സിനിമയുടെ ഇപ്പോഴത്തെ ദാരിദ്ര്യം..great people great time
മറിമായം കണ്ടു നോക്കൂ... 🙏
ആരും ആർക്കും പകരം ആവില്ല....
ഈ രണ്ടു lengends ഉം ഇന്ന് ഒരേ കബർസ്ഥാനിൽ അന്ത്യ വിശ്രമം കൊള്ളുന്നു ❤️❤️❤️❤️❤️
Two Legends Of Malayalam Cinema.. ❤🔥
സംസാരിക്കുമ്പോൾ തന്നെ ചിരിവരുന്നു 😊love you haneef ikka❤
Legends🥀🕊️
രണ്ട് പേരും പോയി കാണുമ്പോൾ 😢😢😢😢
ഹനീഫിക്ക ❤സിദ്ഖക്ക ❤ലാൽ ❤റാഫി..... ❤❤❤
2പേരേം ഇഷ്ട്ടം 💚💚💚💚 മറക്കാൻ കഴിയില്ല 😥
ആദരാഞ്ജലികൾ. നിങ്ങളുടെ അഭാവം ഞങ്ങളുടെ നഷ്ടം. മലയാളത്തിന്റെ നഷ്ടം
RIP 😭 HEARTFELT CONDOLENCES AND PRAYERS 🙏🤲🙏
Two legends 💜 💙 👏
Siddeekka. Haneefkkaa. ❤❤❤
Legends for a reason❤️
Allahuve everk swargum nalki anugrahikename Allahuve ameen
ഇതൊക്കെ മരിച്ചതിനു ശേഷമേ പിന്നെ ഓർക്കു.. ഇപ്പോൾ ഇത് നിറഞ്ഞു നിൽക്കും അങ്ങോട്ട് .. എന്ത് ചെയ്യാം... എപ്പോഴും നമ്മൾ എല്ലാവരെയും ഓർക്കണം.. കാരണം...എല്ലാം ദൈവത്തിന്റെ സൃഷ്ടി.. അത്ര തന്നെ
The interview is in a public road ,captured on 1998-2000 looks like.
Look at the public in the background, they are very calm, doing their business ,not bothering them even they are big celebrities. Imagine now a small celebrity in public hundreds of people and social media people around …
Smartphones & high intense internet introduction spoiled the world. Now it's the era of easy spoilage!
Both of them are in heaven now along with the almighty
കൊച്ചിൻ ഹനീഫ❤
ഏറ്റവും ഇഷ്ടപെട്ട നടൻമാരിൽ ഒരാൾ ഹനീഫക്ക ❤, സ്വർഗത്തിൽ ആവും ഈ നടൻ ❤🌹🌹🌹
കണ്ടപ്പോൾ ഒരു വിഷമം രണ്ടു പേരും മരിച്ചു പോയി
As a director he is best known for the films Aankiliyude Tharattu (1987) and Vatsalyam (1993).[3]The guy is a genius
ഹിറ്റ്ലറിനേക്കാളും എനിക്ക് ഇഷ്ടം മാന്നാർ മത്തായി സ്പീക്കിംഗിലെ എൽദോ ആണ്😂😅😅 ഹനീഫ്ക്കാ..സിദ്ധീഖ് ഇക്കാ..മരിക്കുവോളം നിങ്ങളെ മിസ്സ് ചെയ്യും ..😢
എനിക്ക് ഗംഗാധരൻ മുതലാളി ഹൈദ്രോസ്, എൽദോ, ഗുണ്ട ഭാസ്കരൻ ❤❤❤❤❤
നമ്മളൊക്കെ സിനിമക്ക് പോകുമ്പോൾ ഉള്ള അതെ സംഭവം ഇവർക്കും വീട്ടിൽ നിന്നും 👍😂
Happy birthday 🎂 cochin haneefa sir and we miss you so much sir 😢
positive vibes...missing them a lot
രണ്ടാൾക്കും പകരക്കാരില്ല
2 golds 😢❤❤
Randu perum innu namude koode illa...Died at young age...Randu perum marichathu liver issue karanam aanu...non alcoholic...Theeranashtam😢
Present sir..
Kochin haneefa sir❤❤
Siddique sir❤❤
Miss u dear sirs❤😓🙏
legends ❤
ഞാൻ തീയറ്ററിൽ പോയി ആദ്യം കണ്ട പടം 16 മത്തെ വയസ്സിൽ അതും ആരെങ്കിലും എന്നെ കാണുമോ എന്ന് പേടിച്ച് കണ്ട സിനിമ തമിഴ് ഉണ്ണിടത്തിൽ എന്നേ കൊടുത്തേൻ അതുകൊണ്ട് തന്നെ ആസിനിമ ഇപ്പൊഴും എനിക്ക് പ്രിയപ്പെട്ടതാണ്😮 എൻ്റെ ഉപ്പ അറിഞ്ഞാൽ തീർന്ന് നല്ല അടി കിട്ടും പക്ഷെ പുള്ളി അറിഞ്ഞു എന്നെ സ്നേഹത്തോടെ വഴക്ക് പറഞ്ഞു. ഇപ്പൊ ആളില്ല😢
MY BIG RED SALUTES ALL OFF YOU . ❤❤❤❤❤❤❤ . GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS . ❤❤❤❤❤❤❤ . TJM . 7 .
Loving from aluva
Legends ❤❤❤😢
❤️❤️
Rip legends
ഫുൾ എപ്പിസോഡ് ഇടു കൈരളി
aadyamaayittanu haneefikkade ethupolulla video kaanune.. 😢 interview
Parakkum thalika❤
#haneefikkka
👍👍👍👍👍
Ithinte full episode kituo
Our life is too short
Location Fort kochi....
Kochin Haneefa is excellent in Punjabi house....😍😍
കൊച്ചിയുടെ മുത്തുകൾ
ഹനീഫ് ഇക്ക എന്തു പാവം മനുഷ്യൻ ആണ്....നേരിട്ട് ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ...😢❤
ഹനീഫ്‌ക്ക 😢😢😢😢😢
Haneef ikka🥰🙏🏻
Full interview please
🌹🌹🙏
സത്യം
ഷർട്ട് ചുളിഞ്ഞാൽ സിനിമക്ക് പോയി എന്നാണ് പറയുക 😂
പണ്ട് സിനിമ മോശം എന്ന് വീട്ടുകാർ പറയാൻ കാരണം അന്ന് കൂടുതൽ ബലാൽസംഘസീനുകൾ ഉണ്ടായിരുന്നു. അയ്യോ എന്നെ വിടൂ എന്ന ഡയലോഗും
Ameen
രണ്ടുപേരും കൂടെ സ്വർഗത്തിലിരുന്ന് സിനിമ എടുക്കുകയാണ് എന്ന കമൻറ് വന്നോ 😂😂😂
2024 ilum🥰
Legends
🙏🙏🙏
😭😭😭😭❤️
❤❤❤❤❤😢
Cid serial thirichu konduverumooo plsss....
Malayalees ...haneefika ...
Praja time anenu thonunu❤❤
അനീഫ ഇക്ക ഒരിക്കലും മറക്കില്ല നിങ്ങളെ
😥😥😥😥
കിട്ടുണ്ണി is elephent b. A
ര ണ്ടു പേരെ യും കാണാൻ പറ്റുന്നില്ല
Kohinhaneeaka.pranamam
പാവങ്ങൾ. കള്ളു കുടിക്കാത്ത 2 പേരെയും കരൾ രോഗം കൊണ്ടുപോയി 😢😢
😭😭😭😭😭
രണ്ടുപേരും ഇന്ന് ഇല്ലല്ലോ എന്ന് സങ്കടപെടുന്നു
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Oh no 2perum ippo illa enn parayambul😢avare sound
ഒരു കാലത്ത് മതത്തിന്റെ കർശനമായ നിബന്ധനകൾ മറി കടന്ന് സിനിമ കണ്ടവർ .... സിനിമ ചൈതവർ ....
ഇന്ന് അതേ മതത്തിലെ കുറേ ആളുകൾ ഇവരെ ഓർത്ത് അഭിമാനം കൊള്ളുന്നു ....
മാറ്റം ....
കാലം എല്ലാറ്റിനും സാക്ഷി ....✍️
എനിക്ക് ഇഷ്ട്ടം ആയത്. മോഹൻലാൽ എന്റെ കൂടെ നിക്കുമോ എന്ന് ചോദിച്ചപ്പോൾ ഒരു പ്രായമായ ആൾ പോകുമ്പോൾ അയാളെ പേടിപ്പിക്കുന്ന ഒരു സീൻ 😂😂😂
3.26 entry
2024 - Nov 8
Etho oruthi thulayulla pantittu vannulo purakil 😮
Haneefkka valsalyam yellaarum marikkum😥mammukka aayalum mohanlal sir aayaalum
Mr. ദരം
പണ്ട് മത പ്രസംഗം കേൾക്കാൻ പോകുനെന്ന് പറഞ്ഞ് സെക്കൻ്റ് ഷോയിക്ക് പോയി പക്ഷേ മതപ്രസംഗം നേരുത്തേ തീർന്നു പിന്നെ പറയണ്ടല്ലോ ( സിനിമ ജെല്ലികെട്ട് )
😂 തല്ലിപ്പൊളി ജബ്ബാർ😂😂
Sidheek yennaalum laal oru Peru adhu aaa Peru venam
All time favorite haneefkkaa.... ❤❤
രണ്ടുപേരും അവിചാരിതമായി കരരോഗം വന്നു മരിച്ചു