IASൽ അല്ല ISൽ ആണ് സ്വപ്നം ...!| T.A. Razak | Indian Screenwriter | Scriptwriter | Drama Fasaq | LCA

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 216

  • @robyroberto8606
    @robyroberto8606 3 года назад +23

    1)വിഷ്ണു ലോകം
    2)അനശ്വരം
    3)നാടോടി
    4)ചെറിയ ലോകം വലിയ മനുഷ്യരും
    5)എന്റെ ശ്രീകുട്ടിയ്ക്ക്
    6)കർമ്മ
    7)പെരുമഴക്കാലം
    8)രാപ്പങ്കൽ
    9)കാണാകിനാവ്
    10)ആയിരത്തിൽ ഒരുവൻ
    11)പരുന്ത്
    12)ബസ് കണ്ടക്ടർ
    13)വേഷം
    14)പെൺ പട്ടണം
    15)സ്നേഹം
    16)താലോലം
    17)സഫാല്യം
    18)ഉത്തമൻ
    19)അഞ്ചിൽ ഒരാൾ അർജുൻ
    20)വാൽക്കണ്ണാടി
    21)ആകാശം
    22)ഘോഷയാത്ര
    23)ഗസൽ
    24)സുഖമായിരിക്കട്ടെ
    25മൂന്നാം നാൾ ഞാറാഴ്ച
    26)കല്ലു കൊണ്ടൊരു പെണ്ണ്
    ടി.എ റസാക്ക് തിരക്കഥ എഴുതിയ സിനിമകൾ

    • @shameera1494
      @shameera1494 3 года назад

      മുന്നാം നാൾ ഞായർ എന്ന് സിനിമ സംവിധാനം

    • @sunithajay9200
      @sunithajay9200 3 года назад

      👍👍

    • @vntimes5560
      @vntimes5560 3 года назад +1

      ഇതിൽ വിഷ്ണുലോകം സൂപ്പർ . ഗസൽ പ്രത്യേക പടമാണ്❤️

  • @gopalvenu293
    @gopalvenu293 3 года назад +4

    ഫസഖ് സൂപ്പർ hit. നാടകം ഉത്സവ പറമ്പുകൾ ജനസാഗര മാക്കി. ആറ്റിങ്ങൽ തിരുവറാട്ടു കാവിൽ വച്ചു കണ്ടു. 2 time കണ്ടു

  • @maniiyer9685
    @maniiyer9685 3 года назад +2

    ദിനേശ്ശേട്ട... പൊളിച്ചു... ഒരു തേങ്ങാലോടെ മാത്രമേ ഇത് കാണുവാനാകൂ... അത്ര മാത്രം ഭംഗിയായി അവതരിപ്പിച്ചു... നന്ദി 🙏

    • @JP-bd6tb
      @JP-bd6tb 3 года назад

      സത്യം തന്നെ ചേട്ടാ

  • @JP-bd6tb
    @JP-bd6tb 3 года назад +3

    ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡിൽ ഒന്നാണിത്...
    ആശംസകൾ ദിനേശേട്ടാ....👍

  • @sunithajay9200
    @sunithajay9200 3 года назад +11

    Well presented Sir, feels like I was watching a hit movie just because of your presentation. There's a great actor hidden in you. I think you don't have to wait for some producer to start your dream, directing a film. You can defenitely do that when the desired time comes. Don't worry Just give a chance to the actor in you. You can be a great character artist. There are so many other directors who acted in other films as well. Be strong to take the first step... You've a long way to go 🙏
    A beatiful picturization of the great artist sree. Razak. No malayalees could ever forget him.... He's still in our memories n his artworks just before our eyes. May his soul Rest In Peace n may see who he's for us, the Malayalam Cinema field 🙏🙏

  • @renithvayalilepurayil7927
    @renithvayalilepurayil7927 3 года назад +3

    ഒര് നല്ല തിരക്കഥ കാണുന്ന പോലുള്ള അനുഭവമാണ് താങ്കളുടെ അവതരണം

  • @muttaroast7154
    @muttaroast7154 3 года назад +52

    എന്റെ നാട്ടുകാരൻ റസാക്ക് ക്കയും അനിയൻ ഷാഹിദ് ക്ക യും രണ്ടാളും ഞങ്ങൾ #കൊണ്ടോട്ടി കാരുടെ അഭിമാനം 🥰
    ഷാഹിദ് ക്ക മങ്ങലം കഴിച്ചത് ഹിന്ദു പെണ്ണ് ആയത് കാരണം അദ്ദേഹത്തിന് ഊരുവിലക്ക് നേരിട്ടിരുന്നു അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മയ്യത്ത് പോലും നാട്ടിലെ പ്രമാണികൾ സ്വന്തം നാട്ടിൽ അടക്കം ചെയ്യാൻ സമ്മതിച്ചില്ല, തൊട്ടടുത്ത കോഴിക്കോട് ആണ് അടക്കം ചെയ്തത് പാവം 😔
    മതങ്ങൾക്കും അപ്പുറം മാനവികത വളരട്ടെ

    • @dileepanvm2599
      @dileepanvm2599 3 года назад +8

      Matham. Olakka. Matham jathy okke verum thattippanu.

    • @jungj987
      @jungj987 3 года назад +6

      മതം മനുഷ്യന്റെ ശാപമാണ്

    • @JP-bd6tb
      @JP-bd6tb 3 года назад +1

      @@jungj987 സത്യം

    • @JP-bd6tb
      @JP-bd6tb 3 года назад +1

      @@dileepanvm2599 ഏറെക്കുറേ

    • @amalrajpc2876
      @amalrajpc2876 3 года назад +4

      ഹിന്ദു പെണ്ണിനെ വിവാഹം കഴിച്ച് മുസ്സീമാക്കിയാൽ ഒരു പ്രശ്നവുമില്ല മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മതമാണല്ലോ ഇസ്ലാമും ഇസ് ലാമിസ്റ്റുകളും .പിന്നെന്തു പറ്റി .ഒന്നുകിൽ പുള്ളി മത വിശ്വാസിയായിരിക്കില്ല.

  • @ManojKumar-rf6cy
    @ManojKumar-rf6cy 3 года назад +1

    നന്മകളെ മനസ്സിലാക്കിത്തരുന്നചേട്ട നന്ദി . സാധാരണ ജനങ്ങൾ ഈ സതൃങ്ങളൊക്കെ അറിയണ്ടതു തന്നെ

  • @shamimol8066
    @shamimol8066 3 года назад +4

    Enthanu ee channelinte prethekatha enn chothichal njan parayum arum arodum parayatha Kadhal parayuna channel anenn . All the best sir

  • @remadevi195
    @remadevi195 3 года назад +5

    എന്തും തുറന്ന് പറയുവാൻ ധൈര്യ മുള്ള സർ. വന്ദനം

  • @aryands9636
    @aryands9636 3 года назад +47

    നിരോധ് കേസിൽ TA റസാഖിനെ ചതിച്ചത് സംവിധായകൻ കമൽ ആണെന്ന് സംശയമുള്ളവർക്ക് Like അടിക്കാം....👍

  • @sajeeshsasidharannairsajee8237
    @sajeeshsasidharannairsajee8237 3 года назад +1

    ദിനേശ് ചേട്ടാ താങ്കൾ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥകളിൽ ...ഏറ്റവും ......നാച്ചുറൽ ആയിട്ട് ...തോന്നിയത് ...ഈ കഥയാണ് .........

  • @anasudeenanasu8414
    @anasudeenanasu8414 3 года назад +2

    ചേട്ടാ ഘോഷയാത്ര മൂവീ കണ്ടു എത്ര സുന്ദരമായ സിനിമ വളരെ നന്ദി

  • @pappannarippatta2260
    @pappannarippatta2260 3 года назад +10

    എത്ര കഴിവ് ഉള്ള ആളായാലും.... നേരും. നെറിയും. വേണം. അത് റസാക്കിന് ഇല്ല. എന്റെ അനുഭവം അതാണ്.

    • @SabuXL
      @SabuXL 3 года назад +1

      അയ്യോ 🙄.

    • @sajilkappadan5568
      @sajilkappadan5568 3 года назад +1

      മരിച്ചു പോയില്ലേ ബ്രോ, വിട്ട് കള

    • @SabuXL
      @SabuXL 3 года назад

      @@sajilkappadan5568 അതേ ചങ്ങാതീ 🙄🙏

    • @JP-bd6tb
      @JP-bd6tb 3 года назад +1

      അനുഭവം ഷെയർ ചെയ്യൂ ചേട്ടാ...

    • @manuppamanu5150
      @manuppamanu5150 3 года назад

      അല്ലേ കേൾക്കാൻ ഒരു സുഖം

  • @ravinp2000
    @ravinp2000 3 года назад +2

    Respects & Tributes to Sri. TA.Razzakh & TA.Shahid.... Very good episode

  • @prassanavijayan9911
    @prassanavijayan9911 3 года назад +1

    ഒരുപാട് ഇഷ്‌ടപ്പെട്ടു ഇന്നത്തെ എപ്പിസോഡ് 🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @libuvlog6732
    @libuvlog6732 3 года назад +2

    കൊണ്ടോട്ടി തുറക്കൽ ജുമാ മസ്ജിദിൽ കബറടക്കി

  • @sreenivaskr9154
    @sreenivaskr9154 3 года назад +11

    ജീവിതത്തിൽ ഒരു ചിട്ടയും ഇല്ലാത്ത സിനിമാക്കാർ... കാശ് വരുമ്പൊൾ എല്ലാം മറക്കും.. നല്ലൊരു കുടുബ ജീവിതത്തൊളം വലിയ ലഹരി എന്താണ് ഉള്ളത്...

    • @jijomongeorge7
      @jijomongeorge7 3 года назад +4

      അത് നേരാ. ഞാൻ കല്യാണം കഴിഞ്ഞ് പുകവലി വരെ നിർത്തി. പിള്ളേരെ ഒക്കെ ഉമ്മ വെയ്ക്കാൻ ഉള്ളതല്ലേ..

    • @JP-bd6tb
      @JP-bd6tb 3 года назад +2

      @@jijomongeorge7 ഞാനും...😜

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 года назад

      Vrithikettavanmaar.....porn actors ivarekkal ethrayo bhedam...

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 года назад

      @@jijomongeorge7 very good...keep it up...

    • @haripk1
      @haripk1 3 года назад

      Athokke orutharde perspective...chilarkk family aavum important mattu palarkku verethum.. ee mathiri sadachaara upadeshikal onnum oru kaaryamilla ee kaalathu

  • @gokulc9400
    @gokulc9400 3 года назад +2

    Excellent excellent excellent

  • @salmanmks3252
    @salmanmks3252 3 года назад +3

    രാജമാണിക്യം, ബാലേട്ടൻ, താന്തോന്നി തുടങ്ങിയ സൂപ്പർഹിറ്റുകൾ എഴുതിയ TA ഷാഹിദിനെ പറ്റിയും ഒരു സ്റ്റോറി ചെയ്യണം സർ 👍

  • @faihan4211
    @faihan4211 3 года назад +11

    ദിനേഷ് ഏട്ടൻ ഇഷ്ടം ❤❤✌️

    • @JP-bd6tb
      @JP-bd6tb 3 года назад +1

      എനക്കും അപ്പടി താ...

  • @sanalkumarpv2234
    @sanalkumarpv2234 3 года назад +2

    T. A. ഷാഹിദ് ഫിലിം ബെൻ ജോൺസൻ ഏറ്റവും ഹിറ്റ്‌ ആയ സിനിമയാണ്

  • @mahesh4u633
    @mahesh4u633 3 года назад

    Your storytelling ability is a god's gift. Fantastic presentation of a great personality and writer.

  • @raveendranpillai9999
    @raveendranpillai9999 3 года назад +1

    നല്ല അവതരണം.. അറിയാക്കാഴ്ച കൾ...

  • @sonyjoseph485
    @sonyjoseph485 3 года назад

    ഫസഹ് ❤️എന്ന നാടകം എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്..ഇപ്പോഴും ആ അവസാനത്തെ രംഗം എനിയ്ക്ക് ഓർമ്മ ഉണ്ട്..സ്റ്റേജിൽ ബോംബ് പൊട്ടിക്കുന്ന രംഗം..വർണ്ണക്കടലാസ് സ്റ്റേജ് നിറയെ ഉണ്ടായിരുന്നു..ജോസ്പല്ലശേരി അതിൽ അഭിനയിച്ചിരുന്നു എന്ന് ഈ ഇടയ്ക്ക് ആരോ ആപറഞ്ഞ് കേട്ടു..ശരിയാണോ എന്ന് അറിയില്ല..

  • @Navas-f6m
    @Navas-f6m 3 года назад +2

    TA - റസാക്കിന്റെ മുഖത്ത് ആദ്യമായി ചായം പുരട്ടിയത് എന്റെ പിതാവാണ്. കൊണ്ടോട്ടി മോലങ്ങാടി ഹെസ്കൂളിൽ നിന്ന്.

  • @mknnasa8586
    @mknnasa8586 3 года назад +3

    ഏത് തിരക്കഥ എഴുതിയാലും., മാനുഷിക മൂല്യങ്ങൾക്കും, ""ബന്ധങ്ങളുടെ" വൈകാരികതയും, കെട്ടുറപ്പും വരച്ചു കാട്ടുന്നതായിരിക്കും TA. R ന്റെ രീതി. (ഉദാ: രാപകൽ(ഒരു ചെറിയ ഉദാഹരണം മാത്രം). 🙏👍🏻👌🏻❤🤲

  • @jijomongeorge7
    @jijomongeorge7 3 года назад +29

    ആരെങ്കിലും ആരോടെങ്കിലും പറഞ്ഞ കാര്യങ്ങൾ അര മണിക്കൂർ ആളുകളെ പിടിച്ചിരുത്തി അവതരിപ്പിക്കാൻ ഉള്ള കഴിവിനെ അംഗീകരിക്കുന്നു.

  • @sadiqueali6643
    @sadiqueali6643 3 года назад +1

    ദിനേശേട്ട ഇത് പോലെയുള്ള വെറൈറ്റികൾ പോരട്ടെ.

  • @mohammadrasheedShihab
    @mohammadrasheedShihab 3 года назад +1

    പണ്ട് കണ്ടിട്ടുണ്ട് ഈ നാടകം കാട്ടായിക്കോണം തെങ്ങുവിള ദേവി ക്ഷേത്രത്തിൽ വച്ച്...മറക്കുവാൻ കഴിയാത്തൊരു കാലം...

  • @vishnumohan6984
    @vishnumohan6984 3 года назад +24

    *ദിനേശ് അണ്ണൻ ആരുടെ കഥ പറഞ്ഞാലും അവർക്ക് ഏറ്റവും വേണ്ടപ്പെട്ട ആത്മബന്ധമുള്ള ആളായിരിക്കും ദിനേശ് അണ്ണൻ..അവരുടെ പേർസണൽ ലൈഫ് പോലും അറിയാവുന്ന അണ്ണൻ അവരുടെ സ്വഭാവത്തിലെ നെഗറ്റീവ്സ് പറയും നന്മ മരമായ അണ്ണൻ അവരെ ഉപദേശിക്കും..അതായത് കഥ അവരുടേത് ആണേലും കയ്യടി അണ്ണന് ആയിരിക്കും*

    • @rajeshkoikal4470
      @rajeshkoikal4470 3 года назад +1

      😜😂😂😂

    • @sameerabdulsalam7036
      @sameerabdulsalam7036 3 года назад +1

      😀👍

    • @robyroberto8606
      @robyroberto8606 3 года назад +1

      സത്യം സുഹൃത്തേ...👌👌👌👌

    • @al-rm1nv
      @al-rm1nv 3 года назад +5

      mathramalla annan oru junior mandrake koodiyaanu. annan avare neril kaanukayo phone-il vilichu samsaarikkukayo cheythaal avarude kaaryam pinne swaaha.

    • @pukrajesh
      @pukrajesh 3 года назад +1

      Telugu cinema aswadikumbol ethu jeevithathil sambavikumoo ennarem alochikarundooo.???... Same here!!... Annan parayunnathu kelkan rasamallle???

  • @sojanaugusthy1624
    @sojanaugusthy1624 3 года назад +3

    ആദ്യം ലൈക്ക് പിന്നെ വീഡിയോ കാണാം👍👍👍

    • @SabuXL
      @SabuXL 3 года назад

      ഹി ചങ്ങാതീ. ഞാൻ വീഡിയോ ശകലം ശ്രവിച്ചു കൊണ്ട് കമൻ്റുകൾ എഴുതുകയാണ് രീതി. 👍🏼

  • @techNewHunt
    @techNewHunt 3 года назад +1

    Gazal and Perumazhakkalam is a class from Razak

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +2

    താങ്ക്‌യൂ ദിനേശേട്ടാ, ♥️🙏

  • @sharunparambath99
    @sharunparambath99 3 года назад

    ഒടുവിൽ റസാഖിന്റെയും, ഷാഹിദിന്റെയും കുടുംബത്തെ സഹായിക്കാൻ രഞ്ജിയേട്ടൻ മാത്രം

  • @abdullakuttymv1409
    @abdullakuttymv1409 2 месяца назад

    റസാക്കിൻ്റെ സംഭാഷണം പ്രത്യേക രുചിയായിരുന്നു.

  • @balasubramaniankl10963
    @balasubramaniankl10963 3 года назад +2

    പാതിര കൊലപാതകത്തിൽ ഒരു പാട്ട്സീൻ അതി മനോഹരമാക്കി - റസാക്ക്'. വിട്ടു പോയതായിരിക്കാം.

  • @rajeshkoikal4470
    @rajeshkoikal4470 3 года назад +1

    ദിനേശൻ ചേട്ടാ.. Vlog നന്നായിട്ടുണ്ട്. 👍👍അഭിനന്ദനങ്ങൾ.. T. A. റസാക്ക് ന്റെ പോക്കറ്റിൽ ഇരുന്ന വൈക്കം സുൽത്താൻ കൊടുത്ത പേന താങ്കൾക്ക് അവകാശപെട്ടത് തന്നെ ആണ്.. ആ തൂലികയിൽ നിന്നും ഇനിയും ഒരുപാട് രചനകൾ പിറക്കേണ്ടതാണ്.. താങ്കൾ തീർച്ചയായും റസാഖ് ന്റെ വീട്ടിൽ പോയി ആ പേന വാങ്ങണം.. എന്നിട്ട് വീട്ടിൽ പോയ അനുഭവം, ആ പേന ഒക്കെ വച്ചു മറ്റൊരു vlog ചെയ്യണം 👍👍

  • @gangadharannambiar7228
    @gangadharannambiar7228 3 года назад

    Majority of the artists live like him indulging in some sort of indulgence. A very few people value gifts.what he had said ( Razak )on the cruelty of death is correct. A big salute to the departed soul.

  • @malavika3815
    @malavika3815 3 года назад

    Super

  • @vimalsachi
    @vimalsachi 3 года назад

    Thank u for this good stroy 🌹👌👍🇮🇳🙏

  • @SureshKumar-fc7ve
    @SureshKumar-fc7ve 3 года назад

    നന്നായിട്ടുണ്ട്👍

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад

    ഗംഭീരം ദിനേശുചേട്ടാ!

  • @ajithaunnikrishnan9991
    @ajithaunnikrishnan9991 3 года назад +2

    ഇഷട്മായി

  • @johnson.george168
    @johnson.george168 3 года назад +5

    നല്ല അവതരണം... 👍👍ആ സംവിധായകൻ നിങ്ങൾ തന്നെ പണ്ട് പറഞ്ഞ് പരത്തിയ തിരുവനന്തപുരത് ഒരു ഫ്ളാറ്റിൽ ഒരു സ്ത്രീക്ക് ചാൻസ് കൊടുക്കാമെന്ന് പറഞ് പറ്റിച്ച് കാര്യം സാധിച്ച ,ആളലെ???

    • @adilsha5503
      @adilsha5503 3 года назад

      Athethu Director

    • @JP-bd6tb
      @JP-bd6tb 3 года назад

      ഒരു താടിക്കാരൻ ആണ്...

    • @adilsha5503
      @adilsha5503 3 года назад

      @@JP-bd6tb atheathu Thaadikkaaraan

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 3 года назад +25

    വൈക്കം സുൽത്താൻ അല്ല, ബേയ്പൂർ സുൽത്താൻ 😊

    • @SabuXL
      @SabuXL 3 года назад +2

      സുൽത്താൻ ന് മുമ്പിൽ ബേപ്പൂർ എന്ന വിശേഷണം ! പക്ഷേ മുഹമ്മദ് ബഷീർ എന്ന പേരിന് മുന്നിൽ വൈക്കം ! 👏👍🏼

  • @jahamgeera1251
    @jahamgeera1251 3 года назад +1

    വികാരനിർഭരമായ എപ്പിസോഡ്..... T A റസാഖ്... T A ഷാഹിദ്.. പ്രണാമം 🌹🌹🌹

  • @dileepanvm2599
    @dileepanvm2599 3 года назад +1

    Pattu. Thirakatha. Katha. Album. Program producer. Ella mekhalayilum nalla kasundakkukayum athu sookshikkukayum cheytha alanu shibu chakravartthi.

  • @abhilashr7483
    @abhilashr7483 3 года назад +1

    Fasah kanda oral njan nalla nadakam palleshery ayerunnu athela nayakan (Jose palleshery)

  • @SreeragSreerag-qw9nf
    @SreeragSreerag-qw9nf 3 года назад

    Hi. Super

  • @anamikaaami4355
    @anamikaaami4355 3 года назад

    Last aayapol sound ella. Athu enthu pattiyatha?

  • @jishnus1548
    @jishnus1548 3 года назад +6

    "മുമ്പ് താങ്കളുടെ തന്നെ ഒരു എപ്പിസോഡയ"തൊലിപ്പിക്കാൻ നോക്കണ്ട തോൽകില്ല"മേയ്5,2021 താങ്കൾ ലിഡോ ഹോട്ടലിലെ കുറിച്ച് പരാമർശിച്ചിരുന്നു.അന്ന് അവിടെ താമസിച്ചിരുന്ന ഒരു ഡയറക്ടർ തന്റെ സിനിമയിൽ ചാൻസ് ചോദിച്ചു വന്ന ഒരു കുട്ടീയെ ക്രൂരമായി പീഡിപ്പിച്ച് ആശുപത്രിയിൽ ആഡ്മിറ്റക്കിയ കഥ പറഞ്ഞീരുന്നു,അതൊരു വിപ്ലവ സംവിധായാകാൻ അണെന്നണ് താങ്കൾ പറഞ്ഞത്.ഈ എപ്പിസോഡ് കണ്ടപ്പോൾ ആണ് അത് ലെനിൻരാജേന്ദ്രൻ ആണെന്നും,ആ സിനിമാ 'വാചനമാണെന്നും മനസിലായി. താങ്കളുടെ നാക്കിൽ നിന്ന് തന്നെ ആ രഹസ്യം പുറത്തായി.😂😂😂😂😂😂

  • @ranjishvmr7894
    @ranjishvmr7894 3 года назад +1

    T A njammale muthu aanu

  • @shameera1494
    @shameera1494 3 года назад +1

    നാടകത്തിൽ തുടങ്ങി തിലകൻ വഴി സിനിമയിൽ ശക്തമായ തിരക്കഥകൾ... സലിം കുമാറിനെ വെച്ചു ഒരു പടം ഡയറക്റ്റ് ചെയ്യ്ത്.. (അവാർഡ് )മുന്നാം നാൾ ഞായർ.. T. A. ഷാഹിദ് സഹോദരൻ ആണ്. അകാലത്തിൽ പൊലിഞ്ഞ .2പേരെയും ഓർമ്മപ്പെടുത്തണം...... ഡയറക്ടർ G. S. വിജയന്റെ അസിസ്റ്റന്റ് ആയി തുടക്കം എന്നനാണ് ഓർമ്മ

  • @ani-pv5ge
    @ani-pv5ge 3 года назад +9

    മികച്ച അവതരണം. കഥ പറയുമ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ മാറാതെ കഥ പറയുന്ന താങ്കളുടെ കഴിവ് അപാരമാണ്. എന്നാൽ താങ്കൾ മലയാള സിനിമ രംഗത്ത് തിരക്കുള്ള മികച്ച ഡയറക്ടർ എന്തു കൊണ്ട് ആയില്ല. പെരുന്തച്ചൻ സംവിധാനം ചെയ്ത ശ്രീ. തോപ്പിൽ അജയൻ ശ്രീ. തോപ്പിൽ ഭാസിയുടെ മകന് മലയാള സിനിമാ രംഗത്ത് നേരിട്ട അവഗണന. കുതികാൽ വെട്ട് . കിട്ടിയ അവസരങ്ങൾ അടിച്ച മാറ്റുക , അടിപ്പണി പണിയുക തൊഴുത്തിൽ കുത്തുക തുടങ്ങിയ സകല തെണ്ടിത്തരങ്ങളും പ്രയോഗിച്ച് അദ്ദേഹത്തിന്റെ അവസരങ്ങൾ ഇല്ലാതാക്കിയത്. എല്ലാവർക്കും അറിയാമല്ലോ. ശ്രീ. തോപ്പിൽ അജയന്
    മലയാള സിനിമാ രംഗത്ത് നേരിട്ട ദു:രവസ്ഥയെ കുറിച്ച് താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീ. തോപ്പിൽ അജയൻ ശ്രീ. അടൂർ ഗോപാല കൃഷ്ണൻ ശ്രീ. അരവിന്ദൻ. ശ്രീ. ഷാജി എൻ കരുൺ എന്നിവരൊപ്പമോ അതിനേക്കാൾ കഴിവുള്ള ഒരു മികച്ച ക്ലാസ്സ് സംവിധായകനും ലോകം അറിയപ്പെടേണ്ട ഫിലിം മേക്കർ ആകേണ്ടതായിരുന്നു.. അത് മലയാള സിനിമയുടെ നഷ്ട വസന്തം

    • @JP-bd6tb
      @JP-bd6tb 3 года назад

      ഏറെക്കുറേ അങ്ങനെയാണ്

  • @dileepanvm2599
    @dileepanvm2599 3 года назад +1

    Anantha Padmanabhanu ipol 2 kuttikal ille dinesh sir. Adyathe yo randamatheyo kuttiyalle. Marichchathu.njan mathrubhoomiyilu vayichthu ormayundu.

  • @anilakumary8414
    @anilakumary8414 3 года назад

    നമസ്തേ ചേട്ടാ.... 🙏

  • @shajahanp6786
    @shajahanp6786 3 года назад +4

    ആ സംവിധായകന്റ പേര് പറയാൻ ധൈര്യം ഇല്ല

  • @077vkr
    @077vkr 3 года назад

    എവിടെ നിന്നാണ് ഈ വീഡിയോ റെക്കോഡിങ് ചെയ്തത്..സൗണ്ട് ക്ലാരിറ്റി തീരെ ഇല്ല. ബാത്റൂമിൽ ഇരുന്നു സംസാരിക്കുന്നത്പോലെയുണ്ട്.

  • @jacksongeorge3948
    @jacksongeorge3948 3 года назад

    നമസ്കാരം ദിനേശേട്ടാ ...🙏🙏🙏🙏🙏🙏🙏

  • @arunsnair5805
    @arunsnair5805 3 года назад

    Who is that director,🤔🤔?

  • @sarathchandrababub7936
    @sarathchandrababub7936 3 года назад +8

    അണ്ണാ നിങ്ങൾക്ക് നേരിട്ട് അറിയാവുന്ന കാര്യം മാത്രമാണോ ഇത്

  • @haripk1
    @haripk1 3 года назад +3

    Annu bahalam ondakkiya teams vinayan, ali akbar okke aanu.. reporteril kidakkundd visuals 🤣

  • @sasikumarv3004
    @sasikumarv3004 3 года назад

    Etramanoharam,

  • @samuelg5408
    @samuelg5408 3 года назад

    😔😔

  • @arjunvmenon9245
    @arjunvmenon9245 3 года назад

    Saikumar rocks in ghoshayatra

  • @gopalvenu293
    @gopalvenu293 3 года назад

    ആത്മ പ്രശംസ എന്നു പറയാമോ... Friends 🤑🤑🤑

  • @noushadau6603
    @noushadau6603 3 года назад +1

    Ser idukkiyil hyrengil vannitundo

    • @gopakumar8350
      @gopakumar8350 3 года назад

      എന്ത് ഊമ്പാൻ

  • @pratheeshlp6185
    @pratheeshlp6185 3 года назад

    💞💞💞💕💕💕💞💞💞🙏🙏🙏

  • @jaymohan7570
    @jaymohan7570 3 года назад +2

    12 vayassu ulla cheruppakaran?

  • @shakeebchukkan761
    @shakeebchukkan761 3 года назад

    Kondotty 😍

  • @pradeeppb9060
    @pradeeppb9060 3 года назад

    👍

  • @j4jaisal680
    @j4jaisal680 3 года назад

    ❤️❤️❤️

  • @rajendranneduvelil9289
    @rajendranneduvelil9289 3 года назад +2

    That Director is Kamal Kamaluddin ????

  • @cheftimrobinson4770
    @cheftimrobinson4770 3 года назад

    👏👏♥👌👍

  • @laila3931
    @laila3931 3 года назад

    👌👍

  • @pukrajesh
    @pukrajesh 3 года назад

    U hve to mentn vm vinu also..

  • @samuelg5408
    @samuelg5408 3 года назад +1

    ആരാണ് ആ സംവിധായകൻ

  • @santhoshsmiles3772
    @santhoshsmiles3772 3 года назад

    RIP 🙏 Razaak Bhai

  • @pukrajesh
    @pukrajesh 3 года назад +2

    Condom... Samvidhayakan director Kamal allle..??.... No doubt...

  • @nandukrishna2458
    @nandukrishna2458 3 года назад

    😘❤❤

  • @aryands9636
    @aryands9636 3 года назад +8

    തള്ള്ദിനേശേട്ടൻ ഇസ്ട്ടം....❤️

    • @sheelujose2321
      @sheelujose2321 3 года назад +1

      Dinesh thallu aanengil aa thallu mudangathe kanunna than aaruva waste

    • @aryands9636
      @aryands9636 3 года назад +1

      @@sheelujose2321 നിന്റെ തന്ത

    • @haripk1
      @haripk1 3 года назад +1

      @@aryands9636 🤣🤣

  • @shinoybhuvanendran2011
    @shinoybhuvanendran2011 3 года назад

    ദിനേശ് ഇഷ്ടം ❤

  • @kumaransagar5515
    @kumaransagar5515 3 года назад +3

    🙏ദിനേശ് ഭായി, അറിവ് ആണ് നിങ്ങളുടെ ശക്തി, പലരും കമന്റ്‌ ഇട്ട് നിങ്ങളെ മോശമായി ചിത്രീകരിക്കുന്നു.. പക്ഷെ ഇനിയും നിങ്ങൾ സത്യം പറഞ്ഞുകൊണ്ടിരിക്കണം 👌

  • @niranj3606
    @niranj3606 Год назад

    ഞാൻ കണ്ട നാടകം

  • @sreevalsam1043
    @sreevalsam1043 3 года назад +1

    Talolam

  • @p.c.sreekumar3786
    @p.c.sreekumar3786 3 года назад

    നമസ്‌കാരം

  • @muhammedsherif7796
    @muhammedsherif7796 3 года назад +2

    ദിനേശ് എത്ര കുപ്പി മദ്യം കൊടുത്ത് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതും കൂടെ പറയു

    • @bipinkalathil6925
      @bipinkalathil6925 3 года назад

      മദ്യത്തേക്കാൾ വിഷം ആണ് മതം.. അത് മതപാനികൾ അറിയുന്നില്ല എന്ന് മാത്രം..

  • @pukrajesh
    @pukrajesh 3 года назад

    Koyikode sulthanaa........ Basheer god

  • @sunilkumar-or1rd
    @sunilkumar-or1rd 3 года назад +1

    ദിനേശ് ഏട്ടാ കാത്തിരുക്കുന്നു

  • @safwankkasim8151
    @safwankkasim8151 3 года назад

    Dineshetta kannu niranjupoyi

  • @abbaskutty3515
    @abbaskutty3515 3 года назад +5

    ദിനേശ് ഏട്ടൻ ഫസ്ഖ് നാടകം കണ്ടു കാണില്ല നാടകത്തിന്റെ ഏഴയലത്ത് വരില്ല ഈ സിനിമ. അദ്ദേഹത്തിന്റെ പ്രതിഭയെ അംഗീകരിച്ച് കൊണ്ട് തന്നെ......

  • @sunilkumar-xx2tm
    @sunilkumar-xx2tm 3 года назад +1

    വൈക്കം സുൽത്താനല്ല
    ബേപ്പൂർ സുൽത്താൻ [ വൈക്കം മുഹമ്മത് ബഷീർ ]

    • @vntimes5560
      @vntimes5560 3 года назад

      മുഹമ്മത് അല്ല മുഹമ്മദ് . ബേപ്പൂർ സുൽത്താറെണെങ്കില്ലും ബഷീർ കോട്ടയം വൈക്കംകാരനാണ്. ശാന്തി തെക്കനാണ് അയാൾക്ക് വൈക്കം സുൽത്താൻ എന്നേ വരൂ.

  • @miguelgael6613
    @miguelgael6613 3 года назад +17

    ഇയാള് വൻ തള്ളാണ്. പിന്നെ റസാഖിൻ്റെ പേന ഇങ്ങേർക്ക്. എല്ലാ കഥയിലും ഇങ്കേർക്ക് കിടിലൻ വേഷം. ഈ മിടുക്ക് തിരക്കഥയിൽ കാണിച്ചെങ്കിൽ.

    • @ambac6533
      @ambac6533 3 года назад +1

      😀😃😄😁😆😅🤣😂

    • @pukrajesh
      @pukrajesh 3 года назад +3

      Ninga kanenda brooo

    • @jungj987
      @jungj987 3 года назад +4

      അതാണ് അയാളുടെ മിടുക്ക്
      ഇഷ്ടമില്ലാത്ത താങ്കൾ കാണുന്നു
      കമന്റെഴുതുന്നു😀

    • @sheelujose2321
      @sheelujose2321 3 года назад +3

      Aa thallu njangal sahichu thangal ini kanathirikku pinne problem illallo ellam kanukayum cheyyum ennittu kuttam parayum kure wastukal

    • @haripk1
      @haripk1 3 года назад +1

      Athu swabhavikam.. dineshan nanma maram aayalle avatharipikkan pattathollu 🤣🤣

  • @nagarajseematti
    @nagarajseematti 3 года назад

    മദ്യം മലയാളല്ല സിനിമയിലെ ശാപമാണ്

  • @shaby7917
    @shaby7917 3 года назад +2

    വൈക്കം സൽനല്ല.. ബേപ്പൂർ സുൽത്താൻ

  • @binufasal
    @binufasal 3 года назад +3

    Fazq ... എന്നാണ് .

    • @nizarabdullah35
      @nizarabdullah35 3 года назад

      Fazah മുസ്ലീം സ്ത്രീ ക്ക് പുരുഷനെ വിവാഹ ബന്ധം വേര്‍പെടുത്തല്‍., തലാക്ക് പുരുഷൻ സ്ത്രീ യെ ബന്ധം വേര്‍പെടുത്തല്‍

  • @sarathchandrababub7936
    @sarathchandrababub7936 3 года назад +3

    തൊട്ടാൽ പൊളളുമോ!!!?

  • @jishnus1548
    @jishnus1548 3 года назад +1

    "അന്ന് ഷക്കീല എന്ന പേര് കേട്ടാൽ മലയാളിയുടെ നെറ്റിചുളിയുമായിരുന്നില്ല.ഇന്ന് മലയാളി ആ പേര് കേട്ടാൽ ചൂണ്ടിൽ ഒരു ചിരിയൊ ഒരു പുഛമോ സ്മൂരിക്കും.🤨🤨🤨🤨🤨🤨🤨

  • @haripk1
    @haripk1 3 года назад +1

    Oru condom kandupidichaal appozhathekkum sahodree sahodran bandham povumo!!! Ho anyaayam thanne annaa 🤣🙏