കനി നീയാകണം പെണ്ണ് | Kani Kusruti | Indian Actress and Model | Biryani | LCA | Shantivila Speaking

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 427

  • @anilkumar-tc3en
    @anilkumar-tc3en 3 года назад +58

    തുണിയില്ലാതെ അഭിനയിക്കുന്നത് വളരെ മഹത്തരവും, കഥാപാത്രത്തിന് വളരെ അനുയോജ്യം എന്നെല്ലാം പറയുന്നത് വെറുതെയാണ്.ഇതുപോലുള്ള പല സന്ദർഭങ്ങളും, പല കഥാപാത്രങ്ങളും പത്മരാജനും, ഭരതനും വളരെ തൻമയത്വമായി അതിർവരമ്പുകൾ ലംഘിക്കാതെ, എന്നാൽ കഥാസന്ദർഭത്തിൻ്റെ ഗൗരവവും ,തനിമയും ചോർന്നു പോകാതെ അവതരിപ്പിച്ചിട്ടുണ്ട്

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 года назад +2

      correct....shantivila adhikam thamasikkathe oru vedippadam cheyyumennu pratheekshikkam...

    • @syamambaram5907
      @syamambaram5907 3 года назад +1

      ഇന്ത്യൻ സംസ്കാരം ഇന്നത്തെ സിനിമകളിൽ ഇല്ലാതാകുന്നു. അത് തിരികെ കൊണ്ടുവന്നാൽ മാത്രമേ ഇതിനൊരു പരിഹാരം ഉള്ളൂ

    • @vimalraj4020
      @vimalraj4020 3 года назад

      അതിർവരമ്പുകൾ ലംഖിക്കാൻ കുറച്ചു അല്ല തൊലിക്കട്ടി. കൂടുതൽ വേണം.

    • @uhtijmai
      @uhtijmai 3 года назад +1

      @@syamambaram5907 ഇന്ത്യൻ സംസ്കാരം... സ്ത്രീ ധനം നിർത്താൻ പറ്റുമോ സകീർ ഭായ്ക്ക്??
      🥱

  • @ABM257
    @ABM257 3 года назад +45

    ഷക്കിലയും രേഷ്മയും തുണയുരിഞ്ഞാൽ ബ്ലൂഫിലിം മറ്റു നടിമാർ തുണിയുരിഞ്ഞാൽ കഥാപാത്രം ആവശ്യപ്പെടുന്നത് 😀

    • @mithesh66
      @mithesh66 3 года назад

      Seriyanu avere onnum angeekarichilla othuki evideyo kondu vechu ithu enth naadanu ivalu kaanichathu thanneyalle averum kaatiyathu averude movies mosham ithinu award poranjittu avereyoke police arrest cheyithu

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 3 года назад

      കറക്റ്റ്

  • @alicepeter796
    @alicepeter796 3 года назад +29

    നല്ല അച്ഛൻ, നല്ല അമ്മ, നല്ല മോൾ, നല്ല അവതാരകൻ, പക്ഷേ കേട്ടിട്ട് ഓക്കാനം വരുന്നു...

    • @anilab2473
      @anilab2473 3 года назад +2

      സത്യം 😂

  • @renjithr1035
    @renjithr1035 3 года назад +49

    ദിനേശ് അണ്ണാ എന്തു പറ്റി ചിലയിടത്ത്‌ പുക ചിലയിടത്ത്‌ ചാരം എന്നു പറയും പോലെ ആയല്ലോ ഇരട്ട ചങ്കൻ ആയിരുന്ന ദിനേശ് അണ്ണൻ ചിലരുടെ കാര്യം വരുബോൾ പരട്ട ചങ്കൻ ആകുന്നു

    • @heyitzme8357
      @heyitzme8357 3 года назад +1

      Chela samayathu oata changanum.

  • @winit1186
    @winit1186 3 года назад +12

    ശാന്തിവിള ചേട്ടാ.... നിങ്ങള് ഒരു സൂത്രശാലിയായ കുറുക്കനാണ്...... ഇൗ വീഡിയോ വഴി Nice ആയിട്ട് കനിയുടെ date ഒപ്പിക്കുന്നു, 5-6 സെക്സ് സീൻ ഉൾപ്പെടുത്തി നളിനി ജമീലയുടെ ആത്മകഥ സിനിമയാക്കുന്നു.... കുറെ festivals ന്‌ അയക്കുന്നു.... കുറെ വിദേശ രാജ്യങ്ങളിൽ കറങ്ങുന്നു.... ബുദ്ധിജീവി സംവിധായകൻ എന്ന പേരെടുക്കുന്നു....
    സ്വപ്നങ്ങൾ പൂവണിയാൻ എല്ലാവിധ ആശംസളും......

  • @SamJoeMathew
    @SamJoeMathew 3 года назад +77

    കനി നല്ലൊരു അഭിനേത്രി തന്നെ പക്ഷെ അവരുടെ ജീവിത രീതി ശരിയാണെന്നുള്ള അഭിപ്രായം ഇല്ല. പെണ്ണെന്നാൽ കനി കുസൃതിയെ പോലെ ആകണം എന്ന് താങ്കളുടെ അഭിപ്രായം, ഭൂരിപക്ഷം ആൾക്കാർക്കും ആ അഭിപ്രായം ഇല്ല.

    • @SabuXL
      @SabuXL 3 года назад +1

      👍🏼🤝

    • @LEOLEOHTM
      @LEOLEOHTM 3 года назад +2

      absolutely right boss

    • @Prem-vt8ys
      @Prem-vt8ys 3 года назад

      എല്ലാ പെമ്പിലേറും അങ്ങനെ ആയാൽ... സ്ത്രീധന പ്രശ്നമേ ഉണ്ടാകില്ല 😂

    • @heyitzme8357
      @heyitzme8357 3 года назад +2

      Shanthivilede marumakalo molo ingane onnu aayi nokkate....appo kanam kalithullanathu...appo parayum.pennayal adakavum othukavum venamennu.

    • @heyitzme8357
      @heyitzme8357 3 года назад

      Ee thallalukal onnum kanathe alla......aalu oru cinema cheyyan udheshikkunundu oru sex workerde(nalini jameela) athil ee actressine castithal kollamennu pande paranjirunnu...athinteyanu ee kaatikoottalukal.

  • @senatorofutah
    @senatorofutah 3 года назад +16

    Dinesh sir she is female marlin Brando of India 🇮🇳 she did extraordinary work sir

  • @faihan4211
    @faihan4211 3 года назад +4

    തീയിൽ കുരുത്തത്ത് വെയിലത്തു വടില്ലല്ലോ ചേട്ടാ. കനി 🔥🔥🔥🔥🔥🔥❤✌️ ഈ വിഷയം സംസാരിക്കാൻ കാണിച്ച ചേട്ടന്റെ നല്ല മനസ്സിന് ഇരിക്കട്ടെ ഒരു കുതിരപവൻ 🌹

  • @bijuzion1
    @bijuzion1 3 года назад +11

    ബൈജു കൊട്ടാരക്കരയോട് ഒരു ചാനൽ തുടങ്ങി ശാന്തിവിള ദിനേശനെ പറ്റി ഒരു എപ്പിസോഡ് ചെയ്യാൻ പറയണം

  • @alexjohn5213
    @alexjohn5213 3 года назад +29

    ചേട്ടാ വീഡിയോസ് പഴയതു പോലെ ഏൽക്കുന്നില്ലല്ലോ, കഴിഞ്ഞ ആഴ്ച മുതൽ...തലക്ക് വല്ല അടി കിട്ടിയായിരുന്നോ? പോക്ക് കണ്ടിട്ട് , അടുത്ത വീഡിയോ ശബരിമല കയറിയ ബിന്ദു അമ്മിണിയെ കുറിച്ച് ആയിരിക്കാൻ സാധ്യതയുണ്ട്. കഷ്ട്ടം തന്നെ മുതലാളീ ....

    • @MrSamroo
      @MrSamroo 3 года назад +1

      aano maire .. sho kashtam aayipoi

  • @jaifinble
    @jaifinble 3 года назад +33

    ദിനേശ് സർ..... മിക്ക നടികളും ക്യാമറയ്ക്ക് പിന്നിൽ തുണി അഴിക്കുന്നു...... ബിരിയാണിയിൽ കനികുസൃതി മാത്രം തന്നെ ധൈര്യമായി കഥാപാത്രം ചെയ്തു...

    • @PKR663
      @PKR663 3 года назад +5

      കണ്ടില്ലേ? ബിരിയാണി ശണ്ഡവിളയും മകനും മരുമകളും ടിയാൻ്റെ കെട്ട്യോളും ചേർന്ന് ഒരുമിച്ചിരുന്നാണ് കണ്ടത്.

    • @shajisjshajisj8773
      @shajisjshajisj8773 3 года назад +6

      @@PKR663 മനസു നന്നാവണമെടാ ആദ്യം ...

    • @bindhumurali3571
      @bindhumurali3571 3 года назад +2

      👌

    • @maddad066
      @maddad066 3 года назад

      കൈക്കു പണി ഉണ്ടാക്കാതെ പോടെ 🖕🖕🖕🤩🤩🤩

  • @vishnumohan6984
    @vishnumohan6984 3 года назад +35

    നളിനി ജമീലയെ കുറിച്ചുള്ള തന്റെ സിനിമക്ക് കനി കുസൃതിയുടെ ഡേറ്റ് വേണം അതിന് വേണ്ടി അവരെ കുടുംബത്തോടെ പുകഴ്ത്തി അടിക്കുന്ന അണ്ണന്റെ കുസൃതി അതാണ് ഈ വീഡിയോ🤣🤣

  • @shibilrehman
    @shibilrehman 3 года назад +12

    കനി കുസൃതിയിൽ നിന്നും ഇതേപോലുള്ള ചിത്രങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു... 🤗😜

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 3 года назад +6

    നളിനി ജമീലയുടെ ആത്മകഥ സിനിമ ആക്കണമെന്ന് സാർ ആഗ്രഹിക്കുന്നു എങ്കിൽ നളിനി ജമീല ആയിഅഭിനയിക്കാൻ പറ്റിയ രണ്ട് ആർട്ടിസ്റ്റുകൾ ഒന്ന് സീനത്തും മറ്റൊന്ന് കനകലതയുംആണ് . നല്ല അഭിനയശേഷിഉണ്ടായിട്ടും.ഇതുവരെയും . അധികം സിനിമകളിൽ എടുത്തുപറയാവുന്ന വലിയ വേഷങ്ങൾ ഇരുവർക്കും ഇതുവരെയും കിട്ടിയിട്ടില്ല.

    • @mariammathew4832
      @mariammathew4832 3 года назад +1

      😂😂👌👌👌🙏🙏

    • @ebinjoseph9148
      @ebinjoseph9148 3 года назад +1

      കൊച്ചു ഗള്ളാ

    • @vinodpr5823
      @vinodpr5823 3 года назад

      കാലടി ഓമന കൊള്ളാം

  • @anjaliprakash4079
    @anjaliprakash4079 3 года назад +13

    പ്രായമായ സ്ത്രീ ചുരിദാർ ഇട്ടാൽ പ്രശ്നം. പക്ഷെ കനി കുസൃതിയുടെ പുരോഗമനം മാത്രം സമ്മതിച്ചു കൊടുക്കാം.

    • @gjn9150
      @gjn9150 3 года назад +2

      Very true ..why he is talking like this?

  • @jijomongeorge7
    @jijomongeorge7 3 года назад +29

    താങ്കൾക്ക് ഇപ്പോഴത്തെ പിണറായിസ്റ്റ് കാരുടെ സ്വഭാവം ആണ്. പിണറായി അനുഭാവികൾ പിഴച്ച ജീവിതം നയിച്ചാൽ അത് ലോകോത്തരം. മറ്റുള്ള പാർട്ടിക്കാർ ആണെങ്കിൽ അത് കുറ്റകരം.

    • @bhai9811
      @bhai9811 3 года назад +6

      സത്യം

  • @niralanair2023
    @niralanair2023 3 года назад +20

    മി. ശാന്തിവിള, താങ്കൾ പറഞ്ഞ ഒരു കാര്യത്തോട് എനിക്ക് വിയോജിപ്പ് ഉണ്ട് എന്തെന്നാൽ, ഫുലാൻ ദേവീ ആയി വേഷമിട്ട സീമ ബിസ്വാസ് ഒരു സീനിൽ (കിണറ്റിൽ നിന്നും വെള്ളം കോരി നഗ്ന ആയി കുളിക്കുന്ന സീൻ ) അവർക്ക് പകരം ഒരു ലൈംഗിഗ തൊഴിലാളി ആണ് അഭിനയിച്ചത് എന്ന് അവരുടെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് ഫുലാൻ ദേവീ എന്ന ചിത്രവും, സീമ ബിസ്വാസിന്റെ അഭിമുഖവും ഞാൻ കണ്ടതാണ്,.

    • @SabuXL
      @SabuXL 3 года назад +5

      🤝. അക്കഥ ഞാനും കേട്ടിട്ടുണ്ട് ചങ്ങാതീ.👍🏼 പിന്നെ എല്ലാവരും കേട്ടു കൊള്ളണം എന്നില്ലല്ലോ. ഇദ്ദേഹത്തിന് അതേ പറ്റി അറിവ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പുള്ളി നമ്മുടെ കമൻ്റ് വായിച്ച് ഇവിടെ വന്നു മറുപടി തരും എന്ന് പ്രതീക്ഷിക്കാം. 👏👍🏼

    • @മാരിവില്ല്
      @മാരിവില്ല് 3 года назад

      You are correct

    • @abdulrasheed-bo4me
      @abdulrasheed-bo4me 3 года назад

      സീമ ബിശ്വാസ് ആണ് എന്നാണ് ഞാൻ വിചാരിച്ചത്. സത്യത്തിൽ ഡ്യൂപ്പ് ആരൂന്നോ.എന്തായാലുo ഫൂലൻ ദേവിയായ അഭിനയിക്കാൻ സീമ ബി ശ്യാവിനെ കഴിയൂ.

  • @santhoshcherukat4180
    @santhoshcherukat4180 3 года назад +10

    Only actress who can act with eyes

  • @282KICHU
    @282KICHU 3 года назад +2

    ചേട്ടൻ ഒരുപാട് സംസരിചദു കെട്ടദു കൊണ്ട് ചോദിക്കുവാ ..... അദുപൊലൊരു സിനിമ ചെയ്യാനുണ്ട് തങ്ങളുടെ മകളെയോ മരുമകളെയോ പറഞ്ഞു വിടാമോ..........?
    കനിയെ പോലെ ഉള്ളവർ ഇനിയും കല ലോകത്തു വരട്ടെ എന്ന് കരുതി ചോദിച്ചേ ഉള്ളു ട്ടോ.....

  • @sravanachandrika
    @sravanachandrika 3 года назад +26

    അപ്പോൾ ഭാഗ്യലക്ഷ്മി മാത്രമേ ശാന്തിവിളയ്ക്കു ശത്രു ആയുള്ളൂ 😀😀😀

  • @sobancherai3542
    @sobancherai3542 3 года назад +1

    ചേട്ടന്റെ സിനിമ റിവ്യൂ കൂടി ഇടണം, തുടക്കം മാലിക്ക് ലൂടെ ആവട്ടെ !

  • @santhossantos3502
    @santhossantos3502 3 года назад +6

    Mukesh nte chappi kazhinjo?

  • @gangamohan5542
    @gangamohan5542 3 года назад +1

    Nalla... family...
    Everyone should follow it😌😌😌

  • @bindu8937
    @bindu8937 3 года назад +11

    This type of acting is not any talent.There are so many actors and actresses who has mesmerized us with their acting,songs.

  • @jojose4732
    @jojose4732 3 года назад +21

    ഇവരൊക്കെ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ടു എന്ത് കാണിച്ചാലും ഇതൊക്കെ നല്ലത്... 😂😂😂😂

  • @shameera1494
    @shameera1494 3 года назад +65

    കനി കാണിച്ചാൽ കനകം... സിൽക്ക് സ്മിതയോ ഷകീലയോ കാണിച്ചാൽ അതു.......... അതു blue ഫിലിം

    • @SabuXL
      @SabuXL 3 года назад +1

      ഓ ചങ്ങാതീ അങ്ങനെ ചിന്തിക്കണോ. പുള്ളി സിൽക്ക് സ്മിതയുടേയും ഷക്കീലയുടേയും കഥകൾ എപ്പിസോഡ് ചെയ്യുമ്പോൾ നമുക്ക് വിലയിരുത്തൽ നടത്താം ഇദ്ദേഹം എങ്ങനെ കഥിക്കുന്നു എന്ന്. 👏🤝👍🏼

    • @meenasuresh7751
      @meenasuresh7751 3 года назад +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😜😜😜😜😜😜😜😜😜😜😜😜😜

    • @arunvalsan1907
      @arunvalsan1907 3 года назад +1

      @@SabuXL SHAKEELAyudey episode nadathikkazhinju

    • @bijinb7509
      @bijinb7509 3 года назад

      Good movie......

    • @rahimcheruvathor3244
      @rahimcheruvathor3244 3 года назад

      Silkasmithadt episod puliparayathe
      Pine shakela blue film actres thaneyaleda kope

  • @saraswathys9308
    @saraswathys9308 3 года назад

    സർ, അഭിനന്ദനങ്ങൾ.ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥയാണ് ആരോടും എൻ്റെ കൃത്യമായ വയസ്സ് പറയുന്നയാളും .പക്ഷേ കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ 90 ശതമാനവും മേയ് മാസം വിരമിക്കുന്നവരാണ് കാര്യം നമുക്ക് മനസ്സിലാക്കാം

  • @ravinp2000
    @ravinp2000 3 года назад +1

    If acting naked is a great step then Abhilasha ( who acted fully naked in Aadhipaapam) is greatest actress....She should have been awarded with National Award

  • @ebinjoseph9148
    @ebinjoseph9148 3 года назад +11

    2:35 അതിലും വലുതൊക്കെ ആവശ്യപ്പെടുന്ന സംവിധായകർ ഉള്ളപ്പോൾ അതൊക്കെ നിസ്സാരം.

  • @ratheeshthimiri3071
    @ratheeshthimiri3071 3 года назад +14

    മെയിൻസ്ട്രീം നടിമാർ അഭിനയിച്ചാൽ അത് കല ലോലം മറ്റുള്ളവർ അഭിനയിച്ചാൽ അത് സെക്സ്

  • @vishnumohan6984
    @vishnumohan6984 3 года назад +17

    *ചേട്ടാ അനധികൃതമായി സ്വന്തം പേരിൽ ഉള്ള കേസുകൾ ഒതുക്കി തീർക്കാനും അർഹത ഇല്ലാതെ ഏതേലും സർക്കാർ ബോർഡിൽ കയറി പറ്റി ഉളുപ്പ് ഇല്ലാതെ പണി എടുക്കാതെ ജീവിക്കാനും സിപിഎം ന്റെ മൂട് താങ്ങി അവരുടെ വിഴുപ്പ് അലക്കി നടക്കുന്ന അവർ പ്രതി സ്‌ഥാനത്തു വരുമ്പോ വിമർശിക്കാത്ത നാട്ടിലെ ചില സംസ്‍കാരിക നായകൻമാർ സാഹിത്യ, കലാകാരൻമാർ ഇവരെ കുറിച്ച് ഈ ഉടായിപ്പുകളെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാമോ??*

    • @yamika8728
      @yamika8728 3 года назад +1

      😆😆

    • @rahimkvayath
      @rahimkvayath 3 года назад

      ആ കൂട്ടത്തിൽപ്പെട്ട ഒരു മൊതലല്ലേ ഇത്

    • @sharunparambath99
      @sharunparambath99 3 года назад

      സോറി... പറ്റില്ല 😜

    • @മാരിവില്ല്
      @മാരിവില്ല് 3 года назад

      താങ്കൾ പറഞ്ഞത് ശരിയാണ്

  • @anu_vr21
    @anu_vr21 3 года назад +6

    പുരുഷ മേധാവിത്വം, പുരുഷ ലൈംഗിക സ്വാർത്ഥത, മത ചിഹ്നങ്ങൾ. തുടങ്ങിയവയുടെ നേർ പകർപ്പും അവക്ക് ഏതിരെ ഉള്ള ശക്തം മായ പ്രേതിഷേധം ആണ് 🖤ബിരിയാണി 🖤

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 3 года назад +43

    മുകേഷ് സ്റ്റോറി ചെയ്തത് മുതൽ നിങ്ങളെ വെറുത്തു, നിങ്ങൾ വെറും ഏഴാം കൂലി ആണ്, അതോണ്ട് ഇത് കാണാൻ തോന്നുന്നില്ല 🙏

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 года назад +1

      sathyam...iyal ippol vrithiketta aaliukalude koodeyaanu....swantham dignity kalanjukulichu....

    • @keeleriachu3558
      @keeleriachu3558 3 года назад +1

      💯💯 കറക്റ്റ് ആണ് താങ്കൾ പറഞ്ഞത് ഞാൻ ഇ ചാനലിന്റെ ഒരു സ്ഥിരം പ്രേഷകൻ ആണ്

    • @thomasvarghese8341
      @thomasvarghese8341 3 года назад +1

      Alavalathi

    • @arjunkrishna632
      @arjunkrishna632 3 года назад

      സത്യം

  • @faizala6367
    @faizala6367 3 года назад +44

    ഇതിലപ്പുറം ഒരു നായികയെ എങ്ങനെ തരപ്പെടുത്താൻ ഏത് സംവിധായകന് കഴിയും....

    • @winit1186
      @winit1186 3 года назад +1

      അൽ കിടു

    • @sonysonysuresh4080
      @sonysonysuresh4080 3 года назад +2

      Engane oru scene abhinayichu enne karuthi samvidhayane tharapedanam enne ella. Kadhake vendi aathe attam vareyum pokuna oru kalakari angine kandaal pore. Hollywood il ullathe pole. Alpm kudi uyarna reethiyil chindiku. Ente abhiprayathil alpa vasthra dharikalaya item dancers vazhagikodukaam. But ethe pole chank urap ullavar aarkum vazhagi kodukila

  • @gopakumar8350
    @gopakumar8350 3 года назад +1

    കനിയുടെ കുസൃതി കൾ മുൻപും യൂ ട്യൂബിൽ കണ്ടിട്ടുണ്ട്

  • @Vipinchandran916
    @Vipinchandran916 3 года назад +8

    പൊളി ശാന്തി ട്രാക്ക് മാറ്റ്

  • @ratheesanbk4656
    @ratheesanbk4656 3 года назад +7

    കനി ഇത് പോലത്തെ സിനിമകളിൽ ഇനിയും അഭിനയിക്കണം. വേറെ സൈറ്റ് തപ്പി പോകേണ്ടല്ലോ 🤣🤣😂

    • @SabuXL
      @SabuXL 3 года назад

      🙄😀❤️

    • @lob9618
      @lob9618 3 года назад +1

      പോൺ സൈറ്റിൽ ഉണ്ട് .😄

  • @keralanews4891
    @keralanews4891 3 года назад +20

    സർവ്വശ്രീ പരദൂഷൺ ജെട്ടിയിടാത്തവിള ദിനേഷ്...waiting

    • @SabuXL
      @SabuXL 3 года назад +1

      ഹായ് ചങ്ങാതീ നമസ്കാരം 🤚.
      ഇത്തവണത്തെ എപ്പിസോഡ് മോശം അല്ല ട്ടോ ചങ്ങാതീ. താങ്കൾ ഒന്ന് വീക്ഷിച്ചു നോക്കൂ. ശേഷം ഇവിടെ വന്നു അഭിപ്രായം പറയണേ 👍🏼🤝

    • @keralanews4891
      @keralanews4891 3 года назад

      ഇത് ഡേറ്റിന് വേണ്ടി ആണ്.കനിയുടെ.ഇവനെ സംവിധായകനാക്കീയ പ്രൊഡ്യൂസറെ കണ്ടാൽ തല്ലികൊല്ലണം.കനി നല്ല ഒരു നടി ആണ്.ആ കൊച്ചിന് നല്ലത് വരട്ടെ..

  • @balakrishnanbalakrishnan3167
    @balakrishnanbalakrishnan3167 3 года назад +4

    തുണിയുരിഞതല്ലാതെ എന്ത് അഭിനയമാണ് അവാഡ് കൊടുക്കാൻ മാത്രം കനി ചെയ്തത്

  • @najeebmon5733
    @najeebmon5733 3 года назад

    അവസാനം ജഗതിച്ചേട്ടൻ പറഞ്ഞപോലെ ആ അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു ഇപ്പോഴത്തെ മലയാള സിനിമകൾ എന്തിരുന്നാലും നളിനി is good actor ദിനേശ് ചേട്ടൻ പറഞ്ഞ പോലെ ഒരു കഥാപാത്രം എന്താണോ കാണാൻ കൊതിക്കുന്നത് എന്താണോ കേൾക്കാൻ കൊതിക്കുന്നത് അത് വളരെ നന്നായി അഭിനയിച്ചു കാണിച്ചു തന്ന മലയാള സിനിമയിലെ ആദ്യത്തെ വനിതാ അത് നളിനി മാത്രമാണ് മഞ്ജുവാര്യർ കാവ്യാമാധവൻ ഇവരെ വച്ച് നോക്കുമ്പോൾ എത്രയോ ഭേദം

  • @bibinbibin5795
    @bibinbibin5795 3 года назад

    Great good presentation.keep it .Go head

  • @saranyaraj1623
    @saranyaraj1623 3 года назад

    Nammude mytreyante makalalle .I like her very much . 👍👍

  • @NandakumarJNair32
    @NandakumarJNair32 3 года назад +11

    പേരും പെരുമയും ഉള്ളവർ, ആഭാസത്തരം കാണിച്ച്, എല്ലാ വൃത്തികേടും ആസ്വദിച്ച്, കുത്തഴിഞ്ഞ ജീവിതം നയിച്ച്, അഴിഞ്ഞാടി നടന്നാൽ അത് വലിയ സാംസ്കാരിക നവോത്ഥാനം എന്ന് പറഞ്ഞ് വാഴ്ത്തും. ഇവളുമാരൊക്കെ പലരുമായും ശരീരം പങ്കിട്ടാൽ അത് ലിവിംങ് ട്യുഗദർ. പക്ഷെ ഒരു സാധാരണ പെണ്ണ് ജീവിക്കാൻ വേണ്ടി ശരീരം വിറ്റാൽ, അതിനെ വ്യഭിചാരം, അനാശാസ്യം, എന്നൊക്കെ പറഞ്ഞ് ചാടി വീഴും.
    ഈ മൈത്രേയൻ്റെ കുടുംബത്തെ പോലെ കേരളത്തിലെ ഓരോ കുടുംബവും ചിന്തിച്ചാലുള്ള അവസ്ഥ ആലോചിക്കുക. അങ്ങേയറ്റം അരാജകത്വം ആയിരിക്കും ഫലം.
    അത് കൊണ്ട് അനുകരിക്കാൻ കൊള്ളാത്ത, കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഇത്തരം ആളുകളെ താങ്കൾ വെള്ളപൂശാൻ ശ്രമിക്കരുത്. പല വീഡിയോയിലും പെണ്ണ് പിടുത്തത്തിനും മദ്യപാനത്തിനും എതിരെ ആക്രോശിക്കുന്ന താങ്കൾ ഇവരെ പുകഴ്ത്തുന്നത് ഇരട്ടത്താപ്പാണ്.

    • @vsrajeshnair
      @vsrajeshnair 3 года назад +3

      ഞാൻ പറയാൻ ഇരുന്നത്.. ഇങ്ങേർക്ക് കനിയെ നായികയാക്കണം..
      എന്തൊരു ന്യായീകരണം.

    • @arunvalsan1907
      @arunvalsan1907 3 года назад +2

      I do have the same opinion.....munpu KANIyudey AMMA(Allenkil ammayennu parayappedunna sthree.....parayaan kaaranam inganeyullavarkku achan amma inganonnundo ennu 100 vattam chinthikkanam ) JAYASREE....REHNA FATHIMA swantham makanu paintadikkaan kidannu koduthathiney nyayeekaricha mahathiyaanu.....ithu polulla varey nyayeekarichaal, ellaavarum ithey style follow cheythaal pinne KERALAM DAIVATHINTEY SWANTHAM NAADU ennu parayunnathu pakaram KERALAM VESHYAKALUDEYUM, THANTHAYILLAATHAVANMAARUDEYUM NAADU ennu thiruthipparayendi varum

    • @NandakumarJNair32
      @NandakumarJNair32 3 года назад +1

      @@arunvalsan1907 🙏 👍

    • @NandakumarJNair32
      @NandakumarJNair32 3 года назад +1

      @@vsrajeshnair 🙏 👍

    • @sabus7830
      @sabus7830 3 года назад

      @@vsrajeshnair 👍👍👍

  • @witelines1501
    @witelines1501 3 года назад +27

    കുറെയേറെ കനിമാർ ഉണ്ടാകണമെങ്കിൽ മൈത്രയാനും ജയശ്രീ മാരും കുറെയേറെ വേണ്ടി വരും

  • @charulathakaimal7194
    @charulathakaimal7194 3 года назад +4

    Bandit queen release ആകുന്നത് 1996 January 26th aanu appol താങ്കൾ School going aano? അതോ nursery?

  • @neethuneethu7862
    @neethuneethu7862 3 года назад +4

    Thankalku manasika adupamullathu kondu ivide athoru nalla karyamayi thonnunnu ee kuttiyude sthanathu ishttapedatha penkuttiyanel ee paranjathoke ithu pole sheri vekumayirunnoo nagnatha camerayi kanikunna nalla abhinayathriyayi parayumo thankal..

  • @vasanthahemanth3910
    @vasanthahemanth3910 3 года назад +3

    ഇതൊക്കെ കെട്ടുറപ്പുള്ള കുടുംബ ജീവിതത്തെ തകർക്കുന്ന വഴികൾ.മാത്രം. സമൂഹം തകരുന്നതിൽ പ്രധാന പങ്ക് സ്ത്രീയുടെ അച്ചടക്കം ഇല്ലായ്മ ആണ് എന്ന് വിശ്വസിക്കുന്ന ഒരു സംസ്കാരം ആണ് നമുക്കുള്ളത്.

    • @sruthygeorge1641
      @sruthygeorge1641 Год назад

      സ്ത്രീക്ക് മാത്രമായി അല്ല പുരുഷനും അച്ചടക്കം ആവശ്യമാണ്‌. അല്ലങ്കിൽ സ്ത്രീയുടെ അച്ചടക്കം കാപട്യമായി മാറും

  • @ddmedia562
    @ddmedia562 3 года назад +25

    ഇഷ്ടക്കാർക്കും സുഹൃത്തുക്കൾക്കും വേണ്ടി ഒരു നയം ഇഷ്ടമില്ലാത്തവർക്കു വേറെ നയം അതു ശരിയല്ല അണ്ണൈ, നിങ്ങൾ മുകേഷിനെ ന്യായിരിക്കുവാൻ വേണ്ടി മാത്രം ഒരു വിഡിയോ ഇറക്കിയത് മോശമായി. നിങ്ങൾ എത്ര ന്യായീകരിച്ചാലും അയാൾ കുടംബത്തിനും നാടിനും പ്രയോജനമില്ലത്തവനാണെന്ന് ആർക്കാണ് അറിയാത്തത്.ശാന്തി വിള ഒരു വീഡിയാ ചെയ്താൽ അതിനു മാറ്റം ഒന്നും വരികയില്ല. നിങ്ങളുടെ സത്യസന്ധതയിൽ നിങ്ങൾ വെള്ളം ചേർത്തു തുടങ്ങി

    • @SabuXL
      @SabuXL 3 года назад

      മേലിൽ ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കില്ല എന്ന് കരുതാം നമുക്ക്. 👍🏼

    • @sravanachandrika
      @sravanachandrika 3 года назад +1

      അതേ ഇഷ്ടക്കാർ എന്ത് ചെയ്താലും ന്യായം. ഇഷ്ടമില്ലാത്തവരെ കുടുംബസഹിതം കരിവാരി തേയ്‌ക്കും.

    • @zxcvbnm1547
      @zxcvbnm1547 3 года назад +1

      മുകേഷിനോട് സ്നേഹം ഉണ്ടായിട്ടൊന്നുമല്ല മുകേഷിന്റെയും ഗണേഷിന്റെയും കോവാലന്റെയുമൊക്കെ മൂട് താങ്ങി നടന്നാൽ അതിനുള്ള പ്രയോജനം ഉണ്ടാവും..tv യിൽ മുകേഷിന്റെ ന്യൂസ് കണ്ടിട്ട് മുകേഷിനെ തെറി വിളിച്ച ശേഷമായിരിക്കും ശാന്തിവിള മുകേഷിനെ support ചെയ്ത വീഡിയോ ഇട്ടത്..വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ സുഖിപ്പിച്ചു അവരുടെ പ്രീതി പിടിച്ചു പറ്റി അതിനെ കൊണ്ട് ജീവിക്കുന്ന വ്യക്തിയാണ് ഇയാൾ എന്ന് തോന്നുന്നു. ആർക്കും വേണ്ടാത്ത ഒരു പിടിപാടും സ്വാധീനവും ഇല്ലാത്ത ആരും ചോദിക്കാനും പറയാനും ഇല്ലാത്ത മുരളി ജയനെ പോലെയുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും മാനഹാനി നടത്തുന്നതുമൊക്കെയാണ് ശാന്തിവിള അണ്ണന്റെ കുസൃതികൾ...

  • @meharinmovies414
    @meharinmovies414 3 года назад +1

    സിൽക്ക് സ്മിതയും ഷക്കീലയുമായിട്ടൊക്കെ ഇനിവരുമായിരിക്കും ശാന്തിവിള സാർ 😄

  • @vineethvinayanrema2833
    @vineethvinayanrema2833 3 года назад +11

    "നളിനി ജമീല" film set ആയെന്നു തോന്നുന്നു....😂😂😂😂😂

  • @vettichiradaimen5690
    @vettichiradaimen5690 3 года назад

    Ee shanthivila sirn idhenthupatti????

  • @justinkottayam
    @justinkottayam 3 года назад +33

    എടൊ, അണുങ്ങളായാൽ അൽപ്പം ആണത്തം വേണം അല്ലാതെ വല്ലവന്റേം മൂഡ് താങ്ങി കുനിഞ്ഞ് നിക്കരുത്.

  • @MALIYEKKAL-
    @MALIYEKKAL- 3 года назад +9

    ഓ എന്തു നല്ല കുട്ടി. കനി കുസൃതി യെ പറ്റി പറയുമ്പോൾ ആയിരം നാവ് ആണല്ലോ. എന്തുകൊണ്ട് നിങ്ങളുടെ മകനെക്കൊണ്ട് അവളെ കെട്ടി കൂടായിരുന്നോ. എന്തുകൊണ്ട് ചെയ്തില്ല.

    • @heyitzme8357
      @heyitzme8357 3 года назад +1

      Ee thallalukal onnum kanathe alla......aalu oru cinema cheyyan udheshikkunundu oru sex workerde(nalini jameela) athil ee actressine castithal kollamennu pande paranjirunnu...athinteyanu ee kaatikoottalukal.

    • @sabus7830
      @sabus7830 3 года назад +1

      സത്യം 👍👍

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 года назад +1

      Waah...thankal kalakki...

    • @gjn9150
      @gjn9150 3 года назад

      Maithreyan separated from jayasree because he is in a relationship....
      Pl.dont tell about maithreyan's
      " Vishala manass"
      And don't you know about a letter written by Mahesh bhatt to his daughter Pooja Bhatt. Compare Maithreyan's letter to that...not to Nehru's letter.
      Any way u r opened up their life....
      Great ...smart...

    • @heyitzme8357
      @heyitzme8357 3 года назад +1

      @@gjn9150 vere oru relationshipil ponenkil vishalamanasu venam.angane illavarke...onnu poyal aduthathennu chinthikkan pattu😂🤣😂🤣😂🤣

  • @avantagedesign
    @avantagedesign 3 года назад +11

    ദിനേശ് സർ,
    മൈത്രേയനും Dr. ജയശ്രീയുടെയും ബന്ധം Get together എന്ന വാക്കിന് പകരം living together എന്നായിരുന്നു ഉപയോഗിക്കേണ്ടത്.

    • @justinkottayam
      @justinkottayam 3 года назад

      അതിന് പുള്ളിക്ക് ബോധം വേണ്ടെ.

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 года назад

      Vedikkatha parayumbol ithokke aaru sradhikkan....

    • @gjn9150
      @gjn9150 3 года назад

      True...after 22 years of living together they divorced
      And Ms.Jayasree openly admits that she had physical relationship with many other than maithreyan...
      Is this called "Aadhunikam"

  • @radhakrishnanmayalil7046
    @radhakrishnanmayalil7046 3 года назад +1

    സുന്ദരമായ അവതരണം. സത്യസന്ധമായി തുറന്നു പറയാനുള്ള ചങ്കൂറ്റം. അഭിനന്ദനങ്ങൾ.

  • @saneerms369
    @saneerms369 3 года назад +1

    Amazing vlog

  • @priyaramdas7172
    @priyaramdas7172 3 года назад +1

    Sir, at the age of 60 or 7o women should not wear churidaar ? Should not apply lipstick ? Enthaaanu sir ?? Dint expect this from you . Am a great fan of urs , but this was disheartening

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 3 года назад +12

    വിത്ത് ഗുണം പത്ത് ഗുണം😀😀

  • @jollythomas8677
    @jollythomas8677 3 года назад +5

    പൂർണ നഗ്നമായി അഭിനയിച്ചത് സീമ ബിശ്വാസ് അല്ല. അത് മറ്റൊരു സ്ത്രീ ആണ്.

    • @SabuXL
      @SabuXL 3 года назад

      അതേ ചങ്ങാതീ. ഒരു ലൈംഗിക തൊഴിലാളി ആയിരുന്നു എന്ന് സീമ ബിശ്വാസ് മഹാശയി പറഞ്ഞത് ഓർക്കുന്നു. ഇദ്ദേഹം ഇതു വരെ ഇതിന് പ്രതികരണം അറിയിച്ചില്ലല്ലോ ..! 🙄

  • @Davey1022
    @Davey1022 3 года назад +9

    Kani looks so beautiful

  • @santhoshcherukat4180
    @santhoshcherukat4180 3 года назад +1

    One of the best comments on kanikusurhi a beautiful and transparent actor with great simplicity well said sar I respect you sar all positives only great

  • @haripk1
    @haripk1 3 года назад +3

    Ningal ee kaaryathil oru typical sadachaara ammavan aavumennu vichaarichu..pakshe pratheeksha thettichu.. Appreciate you for that 👍👍

  • @adeepanwar9844
    @adeepanwar9844 3 года назад

    HER FATHER IS A REALY INTERESTING PERSON

  • @rrr9484
    @rrr9484 3 года назад +4

    ശാന്തിവിളയ്ക്ക് കനിയുടെ തേങ്ങാ പൊതിച്ചുള്ള ബിരിയാണി ഇഷ്ട്ടപെട്ടു അല്ലാതെ എന്തോന്ന്

  • @uhtijmai
    @uhtijmai 3 года назад +2

    മനപ്പൂർവം കേരള ജനത ചർച്ച ചെയ്യാതെ തിരസ്കരിച്ചു ബിരിയാണി എന്ന ചിത്രം..the Great Indian kitchen മാത്രം ഇന്ത്യ മൊത്തം ചർച്ച ആക്കി... secularism 😁

  • @lob9618
    @lob9618 3 года назад +18

    തുണി ഉരിയുന്നതാണോ കല ?

  • @raveendrantg9347
    @raveendrantg9347 3 года назад

    ഒത്തിരി സ്നേഹത്തോടെ... 🙏🙏🙏......... കുസൃതി--- ക്ക്... നഗൻ - നടൻ - 👍🌹💕.

    • @ddmedia562
      @ddmedia562 3 года назад +1

      നഗൻ ?, ഇതു ഏതു നടൻ? സീരിയൽ ആണോ?

    • @NandakumarJNair32
      @NandakumarJNair32 3 года назад +1

      @@ddmedia562 മഹാനടൻ.

  • @KONTATAM
    @KONTATAM 3 года назад +15

    താങ്കളുടെ വീഡിയോസ് കാണാറുണ്ട്, അവസാനം ചെയ്ത മുകേഷ് ഏട്ടൻ്റെ വീഡയോട് തീരെ യോജികകുന്നില്ല,

    • @Prem-vt8ys
      @Prem-vt8ys 3 года назад

      അപ്രിയ സത്യം പറയുമ്പോൾ... അങ്ങനെ തോന്നുന്നത് സ്വാഭാവികം 🤩

    • @KONTATAM
      @KONTATAM 3 года назад

      അത് എല്ലാവർക്കും മനസിലായി

  • @cosmorealtors
    @cosmorealtors 3 года назад +1

    WELL SAID DINESH. I THOUGHT YOU ARE SO CONSERVATIVE.

  • @jyothirmayee100
    @jyothirmayee100 3 года назад

    കനി 😍respect 🤞

  • @marychacko7915
    @marychacko7915 3 года назад +2

    Salutations Dinesh Sir.... For the eye opening video.We need more Fathers like this, to build strong daughters. True Paradigm shift in the society will happen with broader mindset much above religion, gender, politics and societal norms. Glad you create such platforms to bring awareness about a challenging mindset..... Well done Sir for the progressive Article and your mode of presentation....thank you, Namaskaram. 🙏.

    • @NandakumarJNair32
      @NandakumarJNair32 3 года назад +2

      Are you ready to do the same ? Good.

    • @jayasankartk956
      @jayasankartk956 3 года назад

      താങ്കളുടെ അഭിപ്രായം ഈ സമൂഹത്തിലെ ഒരു സ്ത്രീക്കും ഉൾക്കൊള്ളുവാൻ സാധിക്കില്ല. കുടുംബം എന്നാൽ കൂടുമ്പോൾ ഇമ്പ
      മുള്ളത് എന്നാണ്. ഇവിടെ അച്ഛൻ ഒരു വഴി, അമ്മ വേറൊരു വഴി, മകൾ ഒരുത്തനുമായി ഗോവയിൽ വേറൊരു വഴി.. കേരളത്തിലെ സ്ത്രീകൾ നിങ്ങളുടെ
      അഭിപ്രായത്തിനോട് യോജിക്കുവാൻ പാടാണ് മിക്കവാറും... ശാന്തി വിള തൻറ് അടുത്ത ചിത്രത്തിലേക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണ് ഈ വീഡിയോയിലുള്ളത്.

    • @marychacko7915
      @marychacko7915 3 года назад

      My response was solely on the Father's advice to the daughter. In an age where girls travel and live away from home. They need to be given strong sense of assurance in the choices they make and to be ready for the consequences they will face.

  • @vipinu.s3441
    @vipinu.s3441 3 года назад

    ഇത്രയും നാൾ അഴിഞ്ഞാടി നടന്ന നടികളെ കുറ്റം പറഞ്ഞിട്ട് കനിയെ സപ്പോർട്ട് ചെയ്യുന്ന നിങ്ങൾ ഇപ്പോഴാണ് ഒരു യഥാർത്ഥ സിനിമ ക്കാരൻ ആയത്. അഭിനയം എന്ന പേരിൽ തുണിയഴിച്ചു നഗ്നത കാണിക്കുന്ന പെണ്ണുങ്ങളെ സ്റ്റാൻഡേർഡ് വേശ്യകൾ എന്നെ വിളിക്കാൻ പറ്റു. കനി നന്നായി അഭിനയിച്ചു. ആ കളി സീൻ ഇല്ലായിരുന്നെങ്കിൽ ഒരുപാട് ആരാധനക്ക് അവർ അർഹയായിരുന്നു. തുണിയഴിച്ചു കാണിക്കുന്ന നായികമാർ ഇനിയും ഉണ്ടാകണം എന്ന് നിങ്ങൾ പറഞ്ഞത് വളരെ മോശമായിപ്പോയി. പെണ്ണിന്റെ ശരീരം നാട്ടുകാർക്ക് മുമ്പിൽ തുറന്നുകാണിക്കാതെയും നല്ല സിനിമകൾ എടുക്കാം മിസ്റ്റർ. ഗോവയിൽ കളിക്കാൻ പോകുന്ന നടിമാർക്കൊക്കെ പറ്റിയത് ബ്ലൂ ഫിലിംസ് ആണ്. അതാകുമ്പോ ആർക്കും ഒരു കുഴപ്പവും ഇല്ല. പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും മാറും. അല്ലപിന്നെ... പൂർണ്ണത വേണം പോലും 😏

  • @ravib7702
    @ravib7702 3 года назад

    Maa super SF....kani👍👌

  • @ambili1
    @ambili1 3 года назад +1

    Malayalees can't accept dis types of films
    Coz we have families
    We have kids
    Can we see dis types of film with family?????

  • @riya-i8h
    @riya-i8h 3 года назад +11

    നിങൾ എന്ത് പുരോഗമനം പറഞ്ഞാലും വേണ്ടിയല്ല.സ്വന്തം മകളുടെ നഗ്നത ലോകം കാണുന്നത് തെറ്റ് ആയിട്ട് തോന്നിയില്ല എങ്കിൽ aa മനസ്സ് പിഴച്ചു പോയി

  • @harikanthp7754
    @harikanthp7754 3 года назад

    Hi. Good evening.

  • @senatorofutah
    @senatorofutah 3 года назад +1

    This not blue film hatts of to the great Indian film actress,

  • @satheeshv8099
    @satheeshv8099 3 года назад +6

    മൂന്ന് ക്ലിംപ്പിഗ് കണ്ടപ്പോഴാണോ കനികുസൃതി വളർന്ന കാര്യം താനറിഞ്ഞത്?

  • @jollyjohn6403
    @jollyjohn6403 3 года назад

    nice.

  • @sreeguru915
    @sreeguru915 3 года назад +4

    get together അല്ല living together ആണ്

  • @laila3931
    @laila3931 3 года назад +2

    'മാ' കനിയുടെ മികച്ച ടെലിഫിലിം തന്നെയാണ്. കഥാപാത്രത്തിനു വേണ്ടി കനി ബിരിയാണിയിൽ അഭിനയിച്ച സീനുകൾ സജിൻബാബുവിന് നേട്ടമുണ്ടാക്കി കൊടുത്തിരിക്കാം. എന്നാൽ കനിയെ സ്വന്തം മകളെപ്പോലെ, അനിയത്തിയെ പോലെ കാണുന്ന എന്നെപ്പോലുള്ള ആസ്വാദകർക്ക് കനിയുടെ ആ അഭിനയം ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടാക്കി എന്നത് സത്യം തന്നെയാണ്.ആ ഒരു സിനിമക്ക് അവാർഡുകൾ കിട്ടിയത് കനിയെ സംബന്ധിച്ച് നേട്ടമായിരിക്കാം. എന്നാൽ സാധാരണ മലയാളി വീട്ടമ്മമാർക്ക് കനിയെ ആ സീനിൽ ഇത്രക്ക് വൾഗറായി അഭിനയിക്കാൻ പ്രേരിപ്പിച്ച സജിനോട് തീരാത്ത രോഷം ഉണ്ടാക്കി,ബിരിയാണി എന്ന മികച്ച സിനിമയിലെ കിടപ്പറ സീനുകൾ. നളിനി ജമീലയുടെ കഥ പ്രേഷകർക്കുമുന്നിൽ കനി വിജയിപ്പിക്കുമായിരിക്കും.എന്നാൽ രൂപസാദൃശ്യം ചിന്തിക്കേണ്ടതാണ്. മൈത്രേയൻ എന്ന ചിന്തകൻ മകൾക്കുകൊടുത്ത മുന്നറിയിപ്പിലെ ചില ഭാഗങ്ങൾ നമ്മുടെ ഇന്നത്തെ കേരളത്തിന് ഒരു പരിധി വരെ യോജിച്ചതാകാം..99%പേർക്കും അതൊന്നും ഉൾകൊള്ളാനാകില്ല.അദ്ദേഹം ഇന്നത്തെ ജീവിതകാഴ്ചപ്പാടിൽ നിന്നും ഒരുപാട് വർഷം മുന്നിൽ സഞ്ചരിക്കുന്ന ഒരു വ്യക്തിയാണ്.കനിയെന്ന അഭിനേത്രിയിൽ നിന്ന് ഇനിയും നല്ല സിനിമകൾ ഉണ്ടാകട്ടെ എന്ന് മാത്രം പ്രതീക്ഷിക്കുന്നു.👍

    • @SabuXL
      @SabuXL 3 года назад

      നല്ല വിലയിരുത്തൽ ചങ്ങാതീ.👏👌🤝

    • @laila3931
      @laila3931 3 года назад

      @@SabuXL 👍

  • @kuttanvadyar6486
    @kuttanvadyar6486 3 года назад +7

    തുണി എത്രത്തോളം ഇല്ലാതാകുന്നു അത്രത്തോളം കല ഉന്നതിയിൽ എത്തും

  • @akhillal8181
    @akhillal8181 3 года назад +2

    Get Together അല്ല Living Together

  • @mohangprachodana6027
    @mohangprachodana6027 3 года назад +1

    സർ.... അഭിനന്ദനങ്ങൾ ❤🙏

  • @rahulg2384
    @rahulg2384 3 года назад

    ഈ ep മുകേഷിനേ ന്യായീകരിച്ച എപ്പിസോഡ്സൊണ്ടല്ലോ.. ഇതല്ലാ ദിനേഷ് സർ. ഞാനിനീ നിങടേ വാക്ക് കേൾക്കാനില്ലാ. മനസിലായീ സിനിമിക്കാർ എന്താണെന്ന്. ഞങളൂം ചോറ് തന്നാ ഉണ്ണണേ സാറേന്ന് പറഞ്ഞ് വിഷമത്തോടേ..പോണ്.😞

  • @rajeswarig3181
    @rajeswarig3181 10 месяцев назад

    🤧🤭 ജിനീഷ് ഏട്ടാ കുശ്രുതെ👍 കുസൃതി

  • @mohangprachodana6027
    @mohangprachodana6027 3 года назад +2

    ഞങ്ങൾ ഒരു പടം ഒരുമിച്ചു വർക്ക്‌ ചെയ്തു. നോർത്ത് 24കാതം

  • @meharinmovies414
    @meharinmovies414 3 года назад +2

    ഒരു വിപ്ലവമൂർത്തിയുടെ മഹാ പതനം 🙄

  • @manojkumarsb7210
    @manojkumarsb7210 3 года назад +8

    ഏത് രാഷ്ട്രീയ പാർട്ടിയിലും 90 ശതമാനം നേതാക്കളും സ്വാർത്ഥൻമാരാണ്. ദയവ് ചെയ്ത് താങ്കളുടെ ചാനലിൽ ഒരിക്കലും രാഷ്ട്രീയത്തേ അനുകൂലിച്ച് സംസാരിക്കരുത് കാരണം താങ്കളുടെ ചാനലിന്റെ Subscribe ബട്ടനിൽ ക്ലിക്ക് ചെയ്തവർ വിവിധ രാഷ്ട്രീയ ചിന്താഗതിയുള്ള ആൾക്കാരാണ് . ഒരിക്കൽ താങ്കൾ സിനിമയിലെ ഒരു നടന്റെ രോഗ വിവരം പറഞ്ഞപ്പോൾ ഈ ചാനലിലെ ഭൂരിഭാഗം പേരും സഹായിച്ചതാണ് അവിടെ രാഷ്ട്രീയം, മതം , ജാതി എന്നത് നോക്കിയല്ല . താങ്കളെ എല്ലാവർക്കും വിശ്വാസമാണ് എനിക്കും അതു തന്നെയാണ് . പല തുള്ളി പെരുവെള്ളം . ആരും തിരിഞ്ഞ് നോക്കാത്ത ഒരുപാട് കലാകാരൻമാർ ഇവിടെയുണ്ട് അവർക്ക് ഒരു സഹായവും സാന്ത്വനവുമായി മാറണം സാറിന്റെ ചാനൽ

    • @PKR663
      @PKR663 3 года назад +6

      ഇക്കാര്യം മൂന്നോ നാലോ പ്രാവശ്യം ഞാൻ അഭ്യർത്ഥിച്ചിരുന്നു. പക്ഷെ, ഈ മാന്യൻ കേട്ട ഭാവം കാണിച്ചില്ല. പിണറായി ഫാൻസ് അസ്സോസിയേഷൻ്റെ അഖില ലോക നേതാവാണ്.ശണ്ഡവിള ദിനേഷ്.

    • @pradeepessar1972
      @pradeepessar1972 3 года назад +1

      രാഷ്ടിയത്തെ അനുകലിച്ചോ പ്രതികൂലിച്ചോ സംസരിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് എൻ്റെ അഭിപ്രായം

    • @SabuXL
      @SabuXL 3 года назад

      @@pradeepessar1972 പുള്ളി ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കുമെന്ന് ഉറപ്പിക്കാം നമുക്ക് ചങ്ങാതിമാരേ. ഈ എപ്പിസോഡ് നന്നായിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായം ഇവിടെ പങ്കുവെയ്ക്കാം. 👏👍🏼

  • @kainadys
    @kainadys 3 года назад

    Dedicated actor....🙏

  • @anjalanee2242
    @anjalanee2242 3 года назад

    Maala aravindhan chetante cheyumo 😭😭😭😭😭

  • @jayachandranc3434
    @jayachandranc3434 3 года назад +11

    ദിനേശേട്ട.... ഫാമിലി ആയിട്ടാണോ സിനിമ കണ്ടത്... എങ്കിൽ super,.. ദിനേശാ പുലിയാണ്... തനിക് നാണം ഇല്ലെടോ..... ഇത്ര പൊക്കി പറയാൻ.... ഇതിലും ഭേദം ആ നായികയെ വെച്ച് ഒരു സിനിമ എടുക്കാൻ പറ്റുമോ...

    • @heyitzme8357
      @heyitzme8357 3 года назад

      Ee thallalukal onnum kanathe alla......aalu oru cinema cheyyan udheshikkunundu oru sex workerde(nalini jameela) athil ee actressine castithal kollamennu pande paranjirunnu...athinteyanu ee kaatikoottalukal.

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 года назад

      shantivila aduth K S gopalakrishnan....

  • @ranjishvmr7894
    @ranjishvmr7894 3 года назад

    Weldon

  • @nittyantony4760
    @nittyantony4760 3 года назад

    👍she acted in oneserial at Asianet judeattipetti anannuthonnu direction

  • @Davey1022
    @Davey1022 3 года назад +1

    21:30 so true

  • @asanganak8506
    @asanganak8506 3 года назад +9

    ഇന്ത്യക്ക് ഒരു ജീവിത സംസ്കാരധാരയുണ്ട്..... അതിനെതിരെ കോപ്രായം കാട്ടുന്നവരാണ് ഇവർ.... മലയാളം ഓർക്കുന്ന കഥാപാത്രമേയല്ല ഖദീജ.... ബിരിയാണി ഒരു പന്ന പടമാണ്.... സമൂഹ വ്യാവസായികസംസ്കാര സാങ്കേതിക വിസ്മയമാണ് സിനിമ....അല്ലാതെ ഇജ്ജാതി പരിപാടിയല്ല....

    • @arunvalsan1907
      @arunvalsan1907 3 года назад +1

      Munpu SREEKUMARAN THAMPIyum, IV SASIyum, KRISHNAN NAIRum SIBI.MALAYILum PRIYADARSANUM,K.S.SETHU MADHAVANum JOSHIYumellaam family relations strong aakkunna tharathilulla cinemakal cheythu hit aakkiyathinaalaanu....innu nammal kaanunna tharathilulla kudumba sneham thudarnnu pokunnathu.....athellaam new gen paiyyanmaar itharathilulla cinemakal cheythu kudumba bandhangal thakarkkaan thudangi....ee new gen paiyyanmaarkkidayilum chilar kudumba bandhangalkku vila kalppikkunna tharathilulla cinemakal cheyyunnathinaalaanu.....KERALAthil ippolum kudumba bandhangal nila nikkunnathu

    • @musichealing369
      @musichealing369 3 года назад +2

      കപടസദാചാരം കുരുപൊട്ടി ഒഴുകുന്നു, ഫയങ്കര സംസ്കാരം ആണോ ഇന്ത്യ ക്ക്, മൊക്കിന് മൊക്കിന് ബലാത്സംഗം, ആൾക്കൂട്ടകൊലപാതകം,ഓരോ മിനിറിലും സ്ത്രീപീഡനം ,കൊലപാതകം, റോഡപകടങ്ങൾ, അഴിമതി,മത അന്ധ വിശ്വാസഭ്രാന്ത്, സ്ത്രീകൾ ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത രാജ്യം,
      UN Happiest people living countries index ൽ 150സ്ഥാനം , ഒളിംപിക്‌സ് സിൽ വട്ടപ്പൂജ്യം, ഫുട്‌ബോൾ ളിൽ വട്ടപ്പൂജ്യം,

  • @lantern2426
    @lantern2426 3 года назад +2

    Shirt pwolichutto😍

  • @rafiahmed2092
    @rafiahmed2092 3 года назад +1

    13:27 Get-together alla ...
    Living together ...
    😄 😄🤣

  • @thejpandakasalayil8600
    @thejpandakasalayil8600 3 года назад +6

    ശാന്തി വിള ദിനേശന് ഇങ്ങിനെയൊരു മോൾ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ അഭിനയിക്കാൻ വിടുമായിരുന്നോ? ഈ തള്ള് കേട്ടിട്ട് ചോദിച്ചതാ? ഒരു മോൻ മാത്രമേ ഉള്ളൂ അത് ഭാഗ്യമായി. മറ്റുള്ളവരുടെ മോളല്ലേ നമുക്ക് അഭിനന്ദിച്ചുകൊണ്ട് സ്വയം കൃതാർഥൻ ആകാം.
    ഗെറ്റ് ടുഗെതർ അല്ല ലിവിങ് ടുഗെതർ.പിന്നെ ഒരു സംശയം ഈ സിനിമ കണ്ടത് കുടുംബസമേതം ആണോ?

    • @heyitzme8357
      @heyitzme8357 3 года назад

      Iyalde marumakal onnu lesham swantham ishtaprakaram enthelonnu kanichu nokkate appo kanam

  • @niroopadevinr861
    @niroopadevinr861 3 года назад +6

    എന്തിനെയൊക്കെ ആണ് ന്യായീകരിക്കുന്നത് കഷ്ടം അപ്പോൾ സിനിമ നടന്മാരോ അവൻറ്റെയൊക്കെ കുഞ്ഞുമക്കളാവാൻ പ്രായമുള്ള നടന്മാരുംനടിമാരും അവരെ വിളിക്കുന്നത് ഇക്ക ഏട്ടൻ കഷ്ടം അതെന്താ ഈ ആൾ കണ്ടില്ലേ

    • @heyitzme8357
      @heyitzme8357 3 года назад +2

      Ee thallalukal onnum kanathe alla......aalu oru cinema cheyyan udheshikkunundu oru sex workerde(nalini jameela) athil ee actressine castithal kollamennu pande paranjirunnu...athinteyanu ee kaatikoottalukal.