'ഹെലികോപ്റ്ററിലേക്ക് ഓടുന്ന ബൈക്കില്‍ നിന്ന് പിടിച്ചു കയറിയതിന് ശേഷമാണ് അതുണ്ടായത്'

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 17

  • @mp.paulkerala7536
    @mp.paulkerala7536 2 месяца назад +2

    അന്നത്തെ കാലം! ഓർക്കുമ്പോൾ കൊതിയാവുന്നു,
    ജയനും, നസീറും..... 🔥
    ജയൻ്റെ എല്ലാ സിനിമയും കണ്ടിട്ടുണ്ട്.
    ഇഷ്ടമായിരുന്നു.

  • @RaveendranP-t7r
    @RaveendranP-t7r 2 месяца назад +2

    ജയൻ❤ ജീവിക്കുന്നു❤ ജനഹൃദയങ്ങളിലൂടെ❤ പ്രണാമം,🌹

  • @akasaparavakal
    @akasaparavakal День назад

    കല്ലിയൂർ ശശി ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞത് ഹെലിക്കോപ്ടർ പാർട്ട്സ്, ലോറിയിൽ കൊണ്ടുവന്ന് അവിടെ വെച്ച് അസംബിൾ ചെയ്തുവെന്നാണ് ..... ഏതാണ് സത്യം😢😢

  • @AyubKhan-em2ym
    @AyubKhan-em2ym 2 месяца назад +6

    അന്നത്തെ കാലത്തു സിനിമ മാസികക്കാര് മരിച്ച ജയനെ വിറ്റ് ലക്ഷങ്ങൾ ഉണ്ടാക്കി 😂😂അവസാനം ജയൻ മരിച്ചു പോയില്ല ജീവനോടെ ഉണ്ട് ഇപ്പൊ അമേരിക്കയിൽ ആണ് എന്ന് ആയിരുന്നു വാർത്ത 😄😄😄

    • @satheeshs1395
      @satheeshs1395 2 дня назад

      80 muthal 90 varea jeyan America yil tour Ayirunnu..... Jeyan Marichillaaaa...... Agganea parayumaayirunnu..

  • @pmkrishnankutty8950
    @pmkrishnankutty8950 2 месяца назад +4

    ഇതിൽ ദുരൂഹത ആരോപിക്കുന്നവർ സ്ഥാപിത താല്പര്യക്കാരാണ്.

  • @bijumani3228
    @bijumani3228 2 месяца назад +1

    🎉

  • @balakrishna475
    @balakrishna475 2 месяца назад

    Pranamam

  • @umajanardhanan4736
    @umajanardhanan4736 2 месяца назад +1

    😢

  • @is1this2a3thing4
    @is1this2a3thing4 2 месяца назад

    ജയന്റെ മകൻ മുരളീ ജയൻ സാർ ഇതിൽ ദുരൂഹത ആരോപിച്ചിട്ടുണ്ട്. എം ജി ആർ കൊട്ടേഷൻ കൊടുത്തതാണെന്നു ഒക്കെ ആണ് പറയുന്നത്. കറക്ട് അറിയില്ല

  • @ShashidharanShashi-j5f
    @ShashidharanShashi-j5f День назад

    ജയൻ അസാമന്യ പൗരഷമാണ്

  • @zoomcam7706
    @zoomcam7706 2 месяца назад +1

    PARANNU

  • @josesamuel136
    @josesamuel136 9 дней назад

    ലാൻഡിംഗ് paadil കാല് കുടുങ്ങി പോയി ഈ രംഗങ്ങളിൽ use ചെയ്യണ്ട costumes അല്ല ഇത്ര ടൈറ്റ് പാന്റും ഷർട്ടും. ദുരുഹതാ ഉണ്ട്.

  • @rvd916
    @rvd916 2 месяца назад

    അന്ന് ബാലൻ k നായർ മനപ്പൂർവം തള്ളിയിട്ടെന്ന് ഒക്കെയാ പറഞ്ഞത് 😂😂😂ആളുകൾ