അനശ്വരനടൻ ജയന് മകനോ ഞങ്ങൾക്കറിയില്ല നാട്ടുകാരുടെ പ്രതികരണം|Actor jayan|Neighbour Speach |Exclusive|

Поделиться
HTML-код
  • Опубликовано: 14 окт 2024
  • അനശ്വരനടൻ ജയന്റെ മകൻവിവാദത്തിൽ ഓലയിൽകാർക്കും പറയാനുണ്ട് അത് എന്താണെന്ന് കേൾക്കണം കുട്ടിക്കാലംമുതൽ ജയനെ അറിയാവുന്ന വിനയചന്ദ്രൻചേട്ടൻ മനസ്സുതുറക്കുന്നു
    #actorjayan
    #olayilvinayachandran
    #exclusiveintervew
    #jayanmemories
    #arikomban
    #traveldestination
    #travelvloger
    #newsvloger
    #advanturetravel
    #greenmediavision
    To get more videos :-
    Farmers Corner: • Farmers Corner
    𝙵𝚘𝚕𝚕𝚘𝚠 𝚞𝚜 :-
    Facebook -
    / greenmediavision
    Instagram -
    / greenmediavision
    #actorjayanmemories#neighbourspeach#exclusiveintervew#kollam#traveldestination#greenmediavision#travelvlog

Комментарии • 184

  • @Johnson-tl1zz
    @Johnson-tl1zz 11 месяцев назад +75

    ഞാനും ജയൻ എന്ന നടന്റെ വീടിനടുത്തുള്ള ഒരു മനുഷ്യൻ ആണ് എന്റെ അപ്പുപ്പനും അമ്മൂമ്മയും കൂടാതെ അപ്പനും അമ്മയും പറഞ്ഞ് ഇതെല്ലാം കേട്ടിട്ടുണ്ട് ജയൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനു മുമ്പ് നടന്ന സംഭവം ആണ് ആ സ്ത്രീ ഏതാണ്ട് രണ്ട് മൂന്നു വർഷം ആ വീട്ടിൽ ഉണ്ടായിരുന്നു അപ്പോ ഈ മുരളി എന്ന ചേട്ടൻ ജനിച്ചിട്ടുണ്ട്.....ആരൊക്ക എന്തൊക്കെ നുണപ്രചാരണം നടത്തി മുരളി ചേട്ടൻ നടൻ ജയന്റെ മകൻ അല്ല എന്ന് സമർത്ഥിച്ചാലും ആ നാട്ടുകാർക്കും പരിസരവാസികൾക്കും മുരളി ജയൻ നടൻ ജയന്റെ മകൻ ആണെന്ന പച്ചപരമാർത്ഥം അറിയാം
    പണവും പ്രശസ്തിയും അംഗീകാരവും നേടിയപ്പോൾ ആ സ്ത്രീക്ക് വിലകുറച്ച് കണ്ടു സിനിമയിൽ വിജയിച്ചതോടെ ആ സ്ത്രീയെയും മകനെയും കുടുംബത്തിൽ നിന്നും പൊകച്ചു പൊറത്ത് ചാടിച്ചു ഇതിൽ ബന്ധുക്കൾക്കും സ്വന്തകാർക്കും അതുപോലെ അനിയനും പങ്കുണ്ട് അപ്പോ നടൻ ജയൻ സിനിമയിലെ മാദകറാണികളിൽ മയങ്ങി പാവപ്പെട്ട മുരളിയുടെ അമ്മയെ ഒഴിവാക്കുന്നതിൽ പങ്കുവഹിക്കുകയും ചെയ്തു മുരളിയുടെ അമ്മയ്ക്ക് ഇതെല്ലാം മനസ്സിലായി അതോടെ അവരെ ഒഴിവാക്കാൻ ഒരു വീടും സ്ഥലവും വാങ്ങി കൊടുക്കാമെന്നു ഓഫർ കൊടുത്തു
    അവർക്ക് ഒന്നും വേണ്ടന്ന ഒരു നിലപാട് അവർ എടുത്തു അങ്ങനെ അവർ സ്വയം ഒഴിഞ്ഞു പോയി ഇതാണ് സത്യം
    പിന്നീട് മുരളി വളർന്ന് വലുതായി അപ്പോഴാണ് മുരളി ഇതിന് മുൻകൈ എടുത്തത്ടുത്തതും രംഗത്ത് വന്നതും അതോടെ അനിയന്റെ മക്കൾ അടപടലം എതിർക്കാൻ തുടങ്ങി അതിനുവേണ്ടി ഒരുപാട് നാടകങ്ങൾ അരങ്ങേറി എന്തുവന്നാലും ഇതൊരു വല്ലാത്തൊരു ശാപമാണ് അതുകൊണ്ടാണ് എല്ലാവരും മൂപ്പ് എത്താതെ ചത്തൊടുങ്ങുന്നത് അതിൽനിന്ന് എങ്കിലും പൊതുജനങ്ങൾ പരമാർത്ഥം മനസ്സിലാക്കുക ....

    • @aranmulamohandas429
      @aranmulamohandas429 11 месяцев назад +14

      ജയന്റെ നാട്ടുകാരനായ ജോൺസൺ പറയുന്ന വാക്കുകൾ സത്യമാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം
      ഞാൻ എന്റെ ഇഷ്ട നടനായിരുന്ന ശ്രീ ജയന്റെ സ്വന്തം മകനായ മുരളീ ജയന്റെ വാക്കുകളും വിശ്വസിക്കുന്നു.

    • @srk3209
      @srk3209 11 месяцев назад +15

      മുരളി ജയൻ്റെഅതേപതിപ്പാണ്
      എനിക്ക്ഉറപ്പുണ്ട്അയാൽജയൻ്റെമകൻതന്നെ

    • @Reghunathan-qg8bl
      @Reghunathan-qg8bl 9 месяцев назад +6

      @@aranmulamohandas429 കൂട്ടുകാരനെക്കാൾ അറിയാം നാട്ടുകാരന്!എന്തൊരു ലോകം!

    • @kpa1891
      @kpa1891 6 месяцев назад +1

      ഇതാണ് യാടാർഥ്യം

    • @kpa1891
      @kpa1891 6 месяцев назад +4

      ഇതു സത്യം 100%

  • @rajalakshmik2034
    @rajalakshmik2034 Год назад +30

    മകൻ,, ജയനെ പോലെ തന്നെ ആണ് face

  • @gopang3059
    @gopang3059 9 месяцев назад +12

    ജയന്റെ മകൻ തന്നെ, ഞങ്ങൾ വിശ്വസിക്കുന്നു. സ്വത്തു പോകും അത കൊണ്ടാ പാവത്തെ അംഗീകരിക്കാത്തത്. നിങ്ങളാരാ, എല്ലാവരും അയാളുടെ കൂടെ നടക്കുവാരുന്നോ.

    • @BinoyMj-m5x
      @BinoyMj-m5x Месяц назад

      തെളിവ് കാണിക്കു മുഖഛായ കൊണ്ട് ഒരിക്കലും അച്ഛൻ ആകില്ല

  • @girigireeshm8048
    @girigireeshm8048 Год назад +11

    ഇനിയും ജയൻ സാറിനെ പറ്റി കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു 🙏

  • @sathiajitht1567
    @sathiajitht1567 10 месяцев назад +22

    1974ൽ കൃഷ്ണൻ നായർ, ജയൻ എന്ന പേരിൽ സിനിമാ ലോകത്തേക്ക് പോയ ശേഷം വീട്ടിലേക്ക് വരികയോ മോനുണ്ടാവുകയോ ചെയ്തിട്ടില്ല എന്നേ ഈ വിവരദോഷി അവകാശപ്പെടുന്നുള്ളൂ. അതിന് മുമ്പ് കൃഷ്ണൻ നായര് എന്ന ആളുടെ കുടുംബത്തിന്റെ സ്വകാര്യ ഇല്ലായ്മയുടെയും വല്ലായ്മയുടെയും കാര്യങ്ങളും ആ വീട്ടിൽ 1971ൽ സന്തതി പിറന്നതിന്റെയും യദാർഥ്യ വിവരം ഇയാൾക്കില്ല. നാട്ടിലുള്ള അനാസ്യാസങ്ങൾ മുഴുവൻ നടക്കുന്നത് തന്റെ സാക്ഷ്യത്തിലാണെന്ന് തോന്നും നാണം കെട്ടവന്റെ നാക്കിനുളുപ്പില്ലാത്ത ഒരു സാക്ഷ്യം പറച്ചിൽ കേട്ടാൽ!! നാലാൾ അറിയപ്പെടുന്നനൊക്കെ തന്റെ നല്ല പരിചയക്കാരനാണെന്ന് പറയുന്ന ഒരു പൊങ്ങച്ചക്കാരൻ കച്ചോടക്കാരന്റെ വിവരക്കേടായി മാത്രം അവജ്ഞയോടെ തള്ളിക്കളയേണ്ടത്.🤭

    • @Reghunathan-qg8bl
      @Reghunathan-qg8bl 9 месяцев назад

      ജയൻന് മകൻ ഉണ്ട് ഞങ്ങളുടെ അടുത്താണ് താമസം ഒരുമകനും 3പെൺപിള്ളേരും ഉണ്ട്. ജയൻ മേസ്തിരി ആണ്.

    • @Reghunathan-qg8bl
      @Reghunathan-qg8bl 9 месяцев назад

      താൻ സോമൻ നായരേയും ഈ മുരളിയേയും കണ്ടുനോക്ക് ആരോടാണ് കൂടുതൽ സദ്രുശ്യം എന്നറിയാം.

    • @sathiajitht1567
      @sathiajitht1567 9 месяцев назад

      @@Reghunathan-qg8bl അന്തരിച്ച ജയൻ എന്ന കൃഷ്ണൻ നായരുമായി സാദൃശ്യമുണ്ടോ എന്നാണ് നോക്കേണ്ടിയുന്നത്.

    • @Reghunathan-qg8bl
      @Reghunathan-qg8bl 9 месяцев назад

      @@sathiajitht1567 കൃഷ്ണൻ നായരേക്കാൾ സദ്രുശ്യം സോമൻ നായരുമായി ആണ് അതാണ് പറഞ്ഞത്. ചേട്ടനും അനുജനും തമ്മിൽ സാദ്രുശ്യം സ്വാഭാവികം മാത്രം.

    • @sathiajitht1567
      @sathiajitht1567 9 месяцев назад

      @@Reghunathan-qg8bl അച്ഛനെ മാറ്റി പറയുന്നതും ദുഷിച്ച കണ്ണുകളോടെ ആളുകളെ കാണുന്ന ശീലവും നല്ലതല്ല . അത് അത്രേയുള്ളൂ.

  • @kuriancc456
    @kuriancc456 7 месяцев назад +4

    ജയന്‍ - മലയാള സിനിമയിലെ എതില്ലാത്ത ആദ്യ സൂപ്പര്‍ സ്റ്റാര്‍..

  • @SumodhNellikala
    @SumodhNellikala 9 месяцев назад +24

    74 നു ശേഷം വരാറില്ല എന്ന് പറയുന്നു. 71 നു മുരളി ജനിച്ചത്. Note the point. ജീവിച്ചിരുന്നപ്പോ നല്ല പണം കൊടുത്തു ഒതുക്കി എന്ന് പറയുന്നു. അതെന്തിനായിരുന്നു. മരിച്ചു കഴിഞ്ഞാണ് മകൻ ആണെന്ന് പറഞ്ഞു വന്നതെന്നും പറയുന്നു. നല്ല പൊരുത്തക്കേട്. DNA എടുത്തു കഴിഞ്ഞാൽ പ്രശ്നം തീരും. മുരളി ക്കു സമ്മതമാണ്. ജയന്റെ കുടുംബം എന്തു കൊണ്ടു സമ്മതിക്കുന്നില്ല. അത് ജയന്റെ മകനാണെന്നു അവർക്കു ഉറപ്പുള്ളതുകൊണ്ടല്ലേ.

    • @raveendranedavath9327
      @raveendranedavath9327 Месяц назад

      സിനിമ ലോകം അനാവരണം ചെയ്‌തു കൊണ്ടിരിക്കുന്ന ഈ കാലത്തു സത്യം ഇല്ലാതിരിക്കില്ല.

    • @arunajay7096
      @arunajay7096 9 дней назад

      പോടെ

  • @Noushad-d4d
    @Noushad-d4d 10 месяцев назад +12

    മുരളി ജയന്റെ മകൻ തന്നെ...
    സിനിമയിലേക്ക് പോകുന്നതിനു മുൻപ് ഉണ്ടായ സംഭവം...
    നിങ്ങൾ അഗീകരിക്കണ്ട...
    ഇപ്പൊ സോമൻ നായരുടെ മകനാണ് എന്നാണ് പറയുന്നത്..

    • @Reghunathan-qg8bl
      @Reghunathan-qg8bl 9 месяцев назад +1

      ജയനെക്കാൾ ഗ്ലാമർ. അഭിനയം പറയാനില്ല.

  • @pssivaprasad3674
    @pssivaprasad3674 Год назад +26

    ഇനിയിപ്പോ മകനുണ്ടായാൽ എന്താ കൊഴപ്പം, അതൊന്നും ആ വലിയ നടന്റെ കീർത്തിയെ സാധിക്കുന്നില്ല. അനാവശ്യ വിവാദങ്ങൾ.

    • @vrindavanam741
      @vrindavanam741 11 месяцев назад +1

      ഇല്ലാത്ത പിതൃത്വം ഏറ്റെടുക്കണോ. മരിച്ചു പോയെങ്കിലും

    • @sathiajitht1567
      @sathiajitht1567 10 месяцев назад +2

      പിതൃത്വമില്ലെന്ന് തീർത്ത് പറയാൻ മരിച്ചവന്റെ സ്വകാര്യതകളിൽ പോലും ജീവിതകാലമത്രയും സദാസമയവും നിങ്ങൾ കൂടെയായിരുന്നോ❓ വിവരക്കേട് പുലമ്പാതെ. 🤭

    • @Reghunathan-qg8bl
      @Reghunathan-qg8bl 9 месяцев назад

      @@sathiajitht1567 അപവാദം ആരെക്കുറിച്ചും പറയരുത്.

  • @idithaidu9471
    @idithaidu9471 Год назад +32

    ബ്രോ ജയന്റെ മകനാണോ അല്ലയ്യോ എന്നറിയണമെങ്കിൽ D N A ടെസ്റ്റ് എടുത്താൽ അറിയാമല്ലോ

    • @greenmediavision
      @greenmediavision  Год назад +3

      ആരുടെ DNA എടുക്കും

    • @binusbn5681
      @binusbn5681 11 месяцев назад +2

      ​@@greenmediavision, any family member of Jayan sir, still can find the result, can still get a result

    • @bharathyanoob7390
      @bharathyanoob7390 10 месяцев назад

      Minnaram cinema orma varunnu

    • @harisalankar
      @harisalankar 3 месяца назад

      ​@@greenmediavision ambili deviyude makante DNA kittiyalum mathi

  • @Unni-h4j
    @Unni-h4j 4 месяца назад +4

    ജയന്റെ. മകമാണ്. മുരളിജയൻ. ഏതൊരുസത്യം.

  • @sheelarajeev8444
    @sheelarajeev8444 3 месяца назад +5

    അല്ലെങ്കിൽ ആരെയെങ്കിലും കാവൽ നിർത്തിയിട്ടാണോ ആരെങ്കിലും ചെറ്റ പൊളിക്കാൻ പോകുന്നത്?ജയൻ മോനാണെന്ന് പറഞ്ഞത് അവർ ഒന്നും നേടൻവേണ്ടിയല്ലല്ലോ? അതാണ് സത്യം മുരളിജയന് നല്ല സാമ്യമുണ്ട് ജയൻ്റെ പിതൃത്വം ആരും കളവ് പറയില്ല അഥവ പറഞ്ഞെങ്കിൽ DNA ടെസ്റ്റിന് തയ്യാറാകാത്തതെന്താണ് ആ കുടുംബം? മുരളി തയ്യാറാണല്ലോ. അതിൽ നിന്നും ചോറുതിന്നുന്നവർക്ക് മനസ്സിലാകും "നെല്ലും പതിരും "

  • @mukeshmanikattil1670
    @mukeshmanikattil1670 11 месяцев назад +6

    ജയൻസാർ പൗരുഷത്തിന്റെ മൂർത്തി ഭാവം 🙏

  • @HidenHiden-b6v
    @HidenHiden-b6v Месяц назад +1

    ഡിഎൻഎ ടെസ്റ്റ് നടത്താത്ത കാലത്തോളം ആരും വിശ്വസിക്കില്ല

  • @binoym.joseph7931
    @binoym.joseph7931 11 месяцев назад +13

    ഇദ്ദേഹം പറയുന്നത് 100%ശരിയാണ്. കാരണം ജയൻസാർ മരിച്ചു കഴിഞ്ഞു വർഷങ്ങൾ. കഴിഞ്ഞാണ് മുരളി മകൻ ആണെന്ന് പറയുന്നത്. അപ്പോൾ സത്യം തെളിയാൻ ഡി. എൻ. എ. ചെയ്യു.

    • @srk3209
      @srk3209 10 месяцев назад +4

      അതുതന്നെയാണ്,എൻ്റെയുംഅഭിപ്രായം

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 5 месяцев назад +2

      Yes100% DNA ❤️❤️❤️❤️

    • @Techieeeeeeasma
      @Techieeeeeeasma 3 месяца назад

      ജയന്റെ ബന്ധുക്കൾ ആരും ഡിഎൻഎ ടെസ്റ്റിന് തയ്യാറല്ലെന്നാണ് അറിയുന്നത്. അവർ അതിന് തയ്യാറായാൽ മുരളി ജയന്റെ മകനാണെന്ന് തെളിയും. കുടുംബത്തിന്റെ മാനം പോകും എന്ന് കരുതിയാണ് അവർ അതിന് തയ്യാറാകാത്തത്.

    • @AaAa-ct7hk
      @AaAa-ct7hk 3 месяца назад

      ജയൻ ഇല്ലാതെ എ ങ്ങനെ dna ടെസ്റ്റു നടത്തും

    • @AaAa-ct7hk
      @AaAa-ct7hk 3 месяца назад

      ജയൻ ഇല്ലാതെ എ ങ്ങനെ dna ടെസ്റ്റു നടത്തും

  • @aboobackerah5582
    @aboobackerah5582 Год назад +9

    ചേട്ടൻ ജയന്റെ അതെ ഫിഗർ

  • @RaniBalaram-k1i
    @RaniBalaram-k1i 8 месяцев назад +7

    കറവ കാരൻ ന്റെ മകൻ ജയന്റെ രൂപം വരുമോ

    • @ambadiravi930
      @ambadiravi930 День назад

      Dont say ലൈക്‌ ദാറ്റ്‌.
      നിങ്ങൾ kanddo.?
      He is looking same like jayan face
      He is not asking any money only he is requesting to take DNA
      Onnu nokkam allo?
      കുടുംബ സ്വത്തു പോകും അല്ലയോ?

  • @johnskuttysabu7915
    @johnskuttysabu7915 Год назад +13

    Jayanu.makan.und.viswasikkanam..murali.jayan.

  • @binoym.joseph7931
    @binoym.joseph7931 11 месяцев назад +4

    ഇദ്ദേഹം പറയുന്നത് ശരിയാണ്. മുരളിഎന്തോ മനസ്സിൽ കണ്ടിട്ടുണ്ട്

  • @sujith3684
    @sujith3684 8 месяцев назад +10

    ഇയാള് പറയുന്നത് കേട്ടാൽ തോന്നും 24 മണിക്കൂറും ഇയാള് ജയന്റെ വീട്ടിലോട്ട് നോക്കിയിരിക്കുവാരുന്നു എന്ന്.

    • @DipuDiputd
      @DipuDiputd 3 месяца назад

      ശരിയാണ് അയാൾക്കൊരു കണക്കുകൂട്ടൽ ഉണ്ട് അവന്റെ തന്ത ആരാണ് തെളിയിക്കാനുള്ള ഭാഷ അയാൾ വെല്ലുവിളിക്കുന്നു എന്തുകൊണ്ട് ആരും സഹകരിക്കുന്നില്ല അപ്പോൾ തന്നെ അറിയാം എന്തോ കള്ളത്തരം കൊണ്ടുവന്നു പിന്നെ ഒതുക്കി തീർത്തു എന്ന് ഒരു കാര്യവും ഇല്ലാത്ത ഒതുക്കി തീർക്കേണ്ട കാര്യമില്ലല്ലോ

  • @karollaisa-zb1vu
    @karollaisa-zb1vu 3 месяца назад +1

    ബാക്കിൽ വച്ച ഫോട്ടോ ആയി മുരളി ജയന് നല്ല സാമ്യം ഉണ്ട്

  • @Retnakarank.k-yh5ep
    @Retnakarank.k-yh5ep 9 месяцев назад +2

    മുരളി ജയന്റെ മകനാണ്. രാത്രിയിൽ സൂര്യനുദിക്കണം ആരൊക്കെ ആരാണെന്ന് അറിയാൻ 😊😊😊😊😊

  • @sameersmee1001
    @sameersmee1001 Год назад +7

    ജയന് മകൻ ഇല്ല സത്യം

    • @binoym.joseph7931
      @binoym.joseph7931 11 месяцев назад

      Yes100%

    • @binoym.joseph7931
      @binoym.joseph7931 11 месяцев назад

      Yes100%

    • @vinodsuku7684
      @vinodsuku7684 6 месяцев назад

      എല്ലാ സമയത്തും ജയന്റെ കൂടെ തന്നെ ഉണ്ടായി രുന്നോ........?

  • @pkbhaskaren5011
    @pkbhaskaren5011 10 месяцев назад +1

    സത്യവും രഹസ്യവും വളരെ ഗോഭ്യ വൂ മാണ്. ഇനി അങ്ങനെ ഒരു മഹൻ ഉണ്ടങ്കിൽ എന്താ ണ് കുഴപ്പം.ഇതൊക്കെ പറയുന്നവർക്ക് എന്തു ലാഭം

  • @justinjohn8807
    @justinjohn8807 9 месяцев назад +4

    ജയന്‍റെ പേരും പ്രശസ്തിയും വേണ്ട അച്ഛനെന്ന സ്ഥാനം മതി എന്നു പറയുന്ന മുരളി എന്തിനാണ് സിനിമയിലഭിനയിക്കാനും നാടക സമിതിക്കാരുടെ പുറകെയും നടക്കുന്നത്. അപ്പോ ആ പേര് വച്ച് സിനിമയില്‍ കേറുക അതാണ് ലക്ഷ്യം.

    • @Techieeeeeeasma
      @Techieeeeeeasma 3 месяца назад

      വലിയ നടന്റെ മകൻ എന്ന് അറിയപ്പെടുന്നതിൽ മുരളിക്ക് അഭിമാനമുണ്ടായിരിക്കാം.

  • @msanilkumar1445
    @msanilkumar1445 Год назад +7

    ജയന് ഒരു മകനും ഇല്ല. പുതിയ തലമുറയിലെ കുറച്ച് ആൾക്കാർ അവൻ പറയുന്നതിനെ ഏറ്റ് പിടിച്ച് പറയുന്നു എന്ന് മാത്രം. എന്തായാലും യൂട്യൂബിലൂടെ അയാൾക്ക് വരുമാനം ഉണ്ടാക്കാൻ നല്ലൊരു തുടർ കഥയുമായി അവൻ നടക്കുന്നു. അവൻ്റെ പേര് സർട്ടിഫിക്കറ്റിൽ മുരളി എന്നാണ് . ഇപ്പോൾ മുരളി ജയൻ എന്നാണ് പറഞ്ഞ് നടപ്പ് .ജയൻ്റെ മകനന്നൊക്കെ പറഞ്ഞ് ജയൻ്റെ വിഗ്ഗ് പോലത്തെ വിഗ്ഗ് ഒക്കെ വച്ച് കുറെ നാൾ നടന്ന് സിനിമയിൽ കയറാം എന്നൊക്കെ നോക്കി പക്ഷേ സിനിമാകാർക്ക് ആദ്യമേ പിടി കിട്ടി. പ്രത്യേകിച്ച് ശ്രീകുമാരൻ തമ്പി സാറിന്. തന്തയെ മാറ്റി പറയാൻ ചിലർക്ക് പ്രത്യേക വൈഭവം ഉണ്ട്😂😂

  • @vijayankrishnan1717
    @vijayankrishnan1717 Год назад +3

    എത്ര നല്ല വാക്കുകൾ 🙏❤🌹

  • @vijayankrishnan1717
    @vijayankrishnan1717 Год назад +5

    ഇത്ര നല്ല ഇന്റർവ്യൂ 👍 മഹാ നടൻ ജയേട്ടൻ സിനിമയിൽ ഉള്ളവർ പറയുന്നു നല്ല മനുഷ്യൻ. ഒരു ചീത്ത പേര് സിനിമയിൽ ജയേട്ടൻ പേരിൽ ആരും പറയില്ല 🌹❤🙏

  • @srk3209
    @srk3209 11 месяцев назад +6

    ജയൻ്റെഅനുജൻ്റെമക്കളുടെയുംമുരളീജയൻ്റെയുംജീൻഎടുത്ത്ടെസ്റ്റ്ചെയ്യ്താൽഅറിയാമല്ലൊ,, ഗോസിപ്പ് എന്നുവിധിഎഴുതുന്നതിനുമുൻപ്, ശാസ്ത്ര ംഇത്രയുംവളർന്നസ്ഥിതിക്ക്ഒന്നുടെസ്റ്റ്ചെയ്തുനോക്കു, പ്ലീസ്

    • @binoym.joseph7931
      @binoym.joseph7931 11 месяцев назад +2

      Yes100%

    • @justinjohn8807
      @justinjohn8807 9 месяцев назад

      DNA eduthal prblm akum aniyan soman nairude makananennariyum
      Athu soman nairude perinu nanakkedalle makkal sammathikkillallo
      Jayane arkum enthum parayamallo

    • @Techieeeeeeasma
      @Techieeeeeeasma 3 месяца назад

      ടി എൻ എ ടെസ്റ്റ് നടത്തിയാൽ കള്ളി വെളിച്ചത്താകും എന്നുള്ള ഫയം കൊണ്ടാണ് ജയന്റെ ബന്ധുക്കൾ ആരും ഡിഎൻഎ ടെസ്റ്റിന് തയ്യാറാകാത്തത്.

  • @fathimasulaiman9642
    @fathimasulaiman9642 6 месяцев назад +3

    എത്ര നുണ പറഞ്ഞാലും സത്യം അല്ലാതാവില്ല അയാൾ ജയന്റെ മകൻ തന്നെ

    • @ashnelli2224
      @ashnelli2224 3 месяца назад

      never say it if you don't know well

    • @fathimasulaiman9642
      @fathimasulaiman9642 3 месяца назад

      @@ashnelli2224 lknow

    • @BinoyMj-m5x
      @BinoyMj-m5x Месяц назад

      തെളിവ് കാണിക്കു

    • @fathimasulaiman9642
      @fathimasulaiman9642 Месяц назад

      @@BinoyMj-m5x തെളിവോ ജയനും അയാളും ഒപ്പം ഇരിക്കുന്ന pic കാണു

  • @lalithaa2320
    @lalithaa2320 10 месяцев назад +4

    തീപ്പെട്ടി ആഫീസിൽ പണിക്കാരി ആയിരുന്ന തങ്കമ്മ എന്ന സ്ത്രീ യുടെ മോശം സ്വഭാവം കാരണം അവരെ അവിടെനിന്നും പിറത്താക്കി. നിവൃത്തിയില്ലാത്ത സ്ത്രീക്ക് ജയന്റെ അമ്മ ആ വീട്ടിൽ പണി കൊടുത്തു. Jayan തമിഴ് നാട്ടിൽ താമസം. അവർക്ക് പശുവിന്റെ ഫാം ഉണ്ടായിരുന്നു. അവിടെ കറവക്കാരൻ തമിഴൻ തമ്പിയും ഉണ്ടായിരുന്നു. അവനുമായുള്ള തങ്കമ്മയുടെ അവിഹിതബന്ധത്തിലേയാണിവന്.

    • @Reghunathan-qg8bl
      @Reghunathan-qg8bl 9 месяцев назад +1

      അങ്ങനെ പറഞ്ഞാൽ അത് വാർത്ത ആകില്ലല്ലോ!

    • @DipuDiputd
      @DipuDiputd 3 месяца назад

      അയാൾ ഡിഎൻഎ ടെസ്റ്റിന് വെല്ലുവിളിക്കുന്നുണ്ടല്ലോ എന്തുകൊണ്ട് തയ്യാറാകുന്നില്ല

  • @jhdhsueu6752
    @jhdhsueu6752 11 месяцев назад +22

    കണ്ടാൽ അറിയില്ലേ ജയന്റെ മുഖഷേപ്പ്..ബന്ധം ഇല്ലെന്നു പറയാൻ ഇയാൾ ആരാ

    • @Reghunathan-qg8bl
      @Reghunathan-qg8bl 9 месяцев назад

      മാമുക്കോയ യുടെ ഷേപ്പ് ഉണ്ട്.

    • @binoym.joseph7931
      @binoym.joseph7931 7 месяцев назад +2

      ഒരേ മുഖഛായയിൽ അനേകർ ഉണ്ട് അവർ എല്ലാവരും ബന്ധുക്കൾ ആണോ

  • @bindhub5688
    @bindhub5688 Месяц назад

    മുരളിയുടഅമ്മ,മരിയ്ക്കുന്നതിനു് മുൻ മ്പ് ഒരു intervew-😊-ൽ എല്ലാ സത്യവും പറഞ്ഞിട്ടുണ്ട് ജയനെ കണ്ടതും ആ വീട്ടിൽ പോയതു. മെല്ലാം

  • @sacredbell2007
    @sacredbell2007 11 месяцев назад +10

    ജയൻ മാന്യനായ വ്യക്തിയാണ്. അദ്ദേഹത്തിന് അളിഞ്ഞ ബന്ധങ്ങൾ ഒന്നും ഇല്ല. 100 % വിശ്വസിക്കാം.ജയന് വേണ്ടി സംസാരിക്കാൻ ഇന്ന് ആരും ജീവിച്ചിരിപ്പില്ല. അത് പലരും മുതലെടുക്കാൻ ശ്രമിക്കുന്നു.
    അദ്ദേഹത്തിന്റെ അനുജൻ സോമൻ നായർ മദ്യപാനിയും സ്ത്രീലമ്പടനും കുത്തഴിഞ്ഞ ജീവിതം നയിച്ച ആളുമായിരുന്നു. ആ കുടുംബം നശിച്ചു പോയത് അതുകൊണ്ടാണ്. വിവാദവിഷയമായ മുരളി ആചാരി യഥാർത്ഥത്തിൽ സോമൻ നായരുടെ പ്രവർത്തി ദോഷം കൊണ്ട് സംഭവിച്ച ഒരു തെറ്റാണു. നശിച്ചു നാറാണകല്ല് പോലും കണ്ടു മരിച്ചുപോയ സോമൻ നായരേ കുറിച്ച് പറഞ്ഞാൽ ആരും കേൾക്കാൻ ഉണ്ടാകില്ല. അതുകൊണ്ടു മുരളി ഇപ്പോൾ ജയന്റെ പേരാണ് പറയുന്നത്. അയാൾ സന്തോഷ് പണ്ഡിറ്റിനെ പോലെ നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കി ഒരു വലിയ മനുഷ്യനെ അപകീർത്തിപ്പെടുത്തി സുഖം കണ്ടെത്തുന്നു. സോഷ്യൽ മീഡിയ കാണുന്ന പുതിയ തലമുറ അതൊക്കെ ശരി ആണെന്ന് വിശ്വസിക്കുന്നു.

    • @greenmediavision
      @greenmediavision  11 месяцев назад +1

      സത്യമാണ്

    • @babufrancis4343
      @babufrancis4343 5 месяцев назад

      അതാണ് സത്യം

    • @sreedharanthayath
      @sreedharanthayath 5 месяцев назад

      അതുകൊണ്ടായിരിക്കാം മുരളി DNA test ന് വെല്ലുവിളിക്കുന്നത്.സോമൻ നായരുടെ മകനാണെങ്കിലും ജയൻ്റെ മകനാണെങ്കിലും DNA test വിജയിക്കുമല്ലൊ. ഒരേ കുടുംബമല്ലെ .ജയൻ്റെ മകൻ ജയനെപ്പോലെയായിരിക്കില്ലെ.

    • @BinoyMj-m5x
      @BinoyMj-m5x Месяц назад

      Yes100%

  • @jyothishjyothish4824
    @jyothishjyothish4824 Год назад +2

    Eppoyum endho vizungi parayunnu ....avida bahalam nadannu ..ennu satyam..vishayam vizugunnu... murali jayane nalla. Samyam undu....sadarana. achanum maganum etra samyam undakarilla...

  • @saleemky1058
    @saleemky1058 5 месяцев назад +2

    അവിഹിതഗർഭം ആയിരുന്നു എന്നത് സത്യം തന്നെ ഭാരതിയമ്മയുമായി ജയൻ സിനിമയിൽ പ്രശസ്തനാവും മുമ്പ് ബന്ധമുണ്ടായിരുന്നത് കൊണ്ട് എന്നത് സത്യംമാണെന്ന് മുരളിയുടെ രൂപസാതൃശ്യവും മുരളിയുടെ മകളുടെ മുഖസാതൃശ്യവും കാണുമ്പോൾ മനസ്സിൽ ആകും നിങ്ങൾ ഉറങ്ങാത്തമനുഷ്യൻ ആണോ എല്ലാം നുണയായിപറയാൻരഹസ്യബന്ധം നിങ്ങളോട് ചോദിചിട്ടാണോ ജയൻ ചെയ്യുക അപ്പോൾ ഇല്ലാത്ത കാര്യം നിങ്ങൾ പറയുന്നത് നിങ്ങളുടെ മുഖം പറയുന്നു അസത്യം ആണെന്ന് കണ്ടാൽ അറിയാം മുരളീjayan ജയന്റെ മകൻ തന്നെ യാണെന്ന് തന്നെ

  • @vijayankrishnan1717
    @vijayankrishnan1717 Год назад +2

    സൂപ്പർ ഇന്റർവ്യൂ സത്യം. സത്യം. സത്യം 🌹

  • @AppuannateChayakada
    @AppuannateChayakada 9 дней назад

  • @pvgopakumar1428
    @pvgopakumar1428 Год назад +19

    ചിലപ്പോൾ സോമൻ നായരുടെ മകനാകുമോ അനശ്വര നടൻ ജയന്റെ പേര് മാറ്റി പറഞ്ഞതാകുമോ

    • @attingalajayan2296
      @attingalajayan2296 Год назад +16

      അവൻ ജയന്റെ അനുജൻ സോമൻനായരുടെ മകൻ.

    • @johnskuttysabu7915
      @johnskuttysabu7915 Год назад +9

      ​@@attingalajayan2296poda nari murali.jayante makan.thanne

    • @Reghunathan-qg8bl
      @Reghunathan-qg8bl 9 месяцев назад +3

      സോമൻ നായരുടെ മകൻ എന്ന് പറഞ്ഞാൽ ഇതുപോലെ വിവാദം ഉണ്ടാക്കാൻ പറ്റില്ലലോ, അതാണ് കാര്യം.

    • @justinjohn8807
      @justinjohn8807 9 месяцев назад

      അതാണ് സത്യം

    • @karthikmj1236
      @karthikmj1236 8 месяцев назад

      Etranalum arande makanayirunnu
      Ipo tharavatile bhandu ayi
      Ini jayan vannu paranjalum njangal sammathikilla

  • @nifada990
    @nifada990 Год назад +2

    Ethinu.valiya.samayaam.vanamo

  • @mohammadnazeermohammadnaze2219
    @mohammadnazeermohammadnaze2219 Год назад +9

    1980. കളിൽ. മിൽമ ബൂത്തോ. ??? കേരളത്തിൽ. ജയൻ്റെ കാലത്ത്. മിൽമ. ബൂത്ത്. ഉണ്ടോ?

    • @izra845
      @izra845 10 месяцев назад +1

      ente veedinte aduthanu ee pulliyum jayanum okke.. jayante veedinte munnilanu pulliyude kada..

    • @amarns1078
      @amarns1078 3 месяца назад

      1980 ൽ ആണ് കൊല്ലത്തു മിൽമ plant വരുന്നത്.

  • @rajeshputhenparampil5466
    @rajeshputhenparampil5466 Год назад +2

    വളരേ നല്ലാ ഒരു അഭിമുഖം കൂടുതൽ അഭിമുഖം പ്രതീക്ഷിക്കുന്നു

  • @sunflower78
    @sunflower78 10 месяцев назад +3

    മുരളിയുടെ കണ്ണും ജയന്റെ കണ്ണും ഒരു പേലെ തോന്നുന്നു. അപ്പനും മകനും ആണോ എന്ന് അറിയില്ല.

    • @Reghunathan-qg8bl
      @Reghunathan-qg8bl 9 месяцев назад

      ശരിയാ 2ഉം കറുത്ത കണ്ണ്!

  • @RaniBalaram-k1i
    @RaniBalaram-k1i 8 месяцев назад

    എന്റെ അമ്മായിഅമ്മ കൊല്ലത്തു kashew factory യിൽ ജോലി ആയിരുന്നു അയാൾ ഈ അമ്മയെ കാണാൻ അവിടെ വന്നതായിട്ടു പറഞ്ഞു കേട്ടിട്ടുണ്ട്

  • @MaimoonathEpParavanna
    @MaimoonathEpParavanna 8 месяцев назад

    അവർ ജയനുമായി നല്ല മുഖ ഫൈസുണ്ടല്ലോ

  • @radhakrishnan4935
    @radhakrishnan4935 Год назад +4

    Ningal Viswasikanda

  • @sidhiquepadinjare7766
    @sidhiquepadinjare7766 2 месяца назад

    കഞ്ചാവടിച്ച് തലക്കുപിടിച്ച മുരളി പറയുന്നത് കേട്ട് ഒരു വലിയ നടനെ അപമാനിക്കാൻ ലജ്ജയില്ലേ ....

  • @ajeeshkumar5753
    @ajeeshkumar5753 3 месяца назад

    വിനയ ചന്ദ്രൻ ചേട്ടന്റെ മുന്നിൽ വച്ച് അല്ലല്ലോ ജയൻ അവരുമായി ബന്ധപ്പെട്ടത്

  • @KishorKumar-dz4ze
    @KishorKumar-dz4ze Год назад +2

    വേലക്കാരിയായി നിന്ന വീട്ടമ്മയുടെ കൂടെ ഒരു മകൾ ഉണ്ട് വേ വേലക്കാരിയുടെ
    വേലക്കാരിയുടെ ഒരു മകനുണ്ടെന്ന് കേട്ടിട്ടുണ്ട് ഒരു മകൻ ഉണ്ടെന്ന് കേട്ടിട്ടുണ്ട് ലക്കാരിയുടെ

  • @JinuP-d4s
    @JinuP-d4s 3 месяца назад

    Situation kond parayathe irunnath avam .ha face onnu nokikolu Jayante athe face alle.ellarem ariyichittano oru purushan oru sthreeyumaye shareerika bandhathil wrpefunnath.allallo.

  • @Bindhu148-r3n
    @Bindhu148-r3n 3 месяца назад

    ജയന്റെ മകൻ മുരളി 👍🏻

  • @jayankb3381
    @jayankb3381 4 месяца назад

    മുരളി ജയൻ്റെമകൻതന്നെ.ഇയാൾക്ക്.രണ്ട്കുപ്പികള്ള്.വങ്ങികെടുത്താൽഇയാളുടെമകനെവരെമാറ്റിപറയും.നല്ല.അഭിനയം.തനിക്ക്എത്രകിട്ടി

  • @rajeshp6214
    @rajeshp6214 Год назад +2

    Aggana..sampavichittilla.annu.parayan..than..jayanta..shadikkakathayirunnu..jeevichirunnatha

  • @SavioShaju
    @SavioShaju 9 месяцев назад

    ചേട്ടാ അങ്ങനെ ഉണ്ടാവാൻ വഴിയില്ല ഇങ്ങനെയുണ്ടാവാൻ വഴിയില്ല എന്നു പറയാതെ . ഡി എൻ എ ടെസ്റ്റ് ചെയ്താൽ ഇത് അറിയുമല്ലോ. പിന്നെ എന്താണ് അവർ അതിന് തയ്യാറാവാത്തത്. പിന്നെ കേരളത്തിലെ ഭൂരിഭാഗം ജനങ്ങൾക്ക് കാര്യങ്ങളെല്ലാം മനസ്സിലായിട്ടുണ്ട്. ഇനി ഇപ്പോൾ എന്തായാലും ജനങ്ങൾക്ക് പ്രശ്നമൊന്നുമില്ല. പ്രശ്നം മുരളിയാണ്. മുരളിക്കാണ് അത് അറിയേണ്ടത്. അത് അയാളുടെ അവകാശമാണ് .

  • @manikanda4467
    @manikanda4467 9 месяцев назад

    Jayan sinimayi Vanna shesham ulla kaaryamaanu chettan parayun ath
    .. pakshe ..mualijayan athinu munpe ulla kaaryamaanu chettan...

  • @madhusoodanankanuur6006
    @madhusoodanankanuur6006 Год назад +3

    Bro 12 varsham alla 22 varshangalkku seshamanu avan pithrutham thedi vannirikkunnathu nanamillathavan avante sslc bookkil vere peranallo thanthayudethu vrithikettavan.

  • @sabukattadiyil7376
    @sabukattadiyil7376 9 месяцев назад

    മുരളിയുടെ മുഖച്ഛായ ഏതാണ്ട് ജയനോട് സാമ്യം തോന്നുന്നു മുരളിയുടെ ഏതാണ്ട് ഒരുപോലെ നെറ്റിത്തടം അതിന് ജയൻന് ഒരു മകൻ ഉണ്ടെങ്കിൽ എന്താണ് കുഴപ്പം? അത് നല്ല കാര്യമല്ലേ ഒരു പെൺകുട്ടിയോട് സ്നേഹം തോന്നുക അടുപ്പം തോന്നുക അവർ തമ്മിൽ സ്നേഹിച്ചിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം ചിലപ്പോൾ ഒരു കുട്ടി ഉണ്ടായേക്കാം അതിന് എന്താണ് ഇപ്പോൾ പ്രശ്നം

  • @Dr.aryan..muthumol
    @Dr.aryan..muthumol 8 месяцев назад

    Ap.sangathy jayante sahodarnte mona atha sathyam.murali onn kalicharha murali aal inteligent aa.atha sathyam.. jayan mon undayt upekshikumo

  • @shibinshibingkb6318
    @shibinshibingkb6318 8 месяцев назад

    നാട്ടുകാർ,,,, എന്നു പറഞ്ഞിട്ട് ഒരാൾ മാത്രമേ ഉള്ളല്ലോ ??????

  • @masteranandhan3038
    @masteranandhan3038 6 месяцев назад

    Super

  • @Retnakarank.k-yh5ep
    @Retnakarank.k-yh5ep 9 месяцев назад

    മീഡിയ ഇത്രയും ഇല്ലാത്ത സമയത്താണ് ജയൻ മരിച്ചത്. അതാണ് 12 വർഷം late ആയത്. സാമാന്യ ബുദ്ധിയുള്ളോർക്കു മനസ്സിലാകും.

  • @AnilKumar-wv1bm
    @AnilKumar-wv1bm Год назад +2

    ... ജ്‌യ ന്
    സാറിനെ കുറിച്ച് വീഡിയോസുകൾ കാണാറും. .. കേക്ക റു ടെ... ഈ ഈ വീഡിയോ ചില നെഗറ്റീവ് ആയി കാര്യങ്ങൾ പറയുന്നത് കേട്ടു.. അതുകൊണ്ടാണ് കമൻറ്... ഇടൂ നത്.. നല്ലവീഡിയോ എടുക്കുന്ന.. ചെ ട്ട t യിമർ... എന്തിനാണ്..
    ആ സ്ഥലവാസികളായ ചില ആളുകളെ കൊണ്ട് ഇങ്ങനെയുള്ള... വീഡിയോ ഇടുന ത്‌...മുരളി.. എന്നുപറയുന്ന പുളളി യേ...കുറിച്ച... ആണ്.. ആ പുള്ളി.... ജയൻ സാറിൻറെ അനുജനte.. യൊ ജയൻ സാറിൻറെ.യൊ. മകൻ. ആണെന്നുള്ളത്.. വ്യക്തമാണ്.... പുള്ളി പറയുന്ന പൊലെ ഡിഎൻഎ...edku...അജേയൻ..പുള്ളി.. പറയണത് അനുജനെ.. മകനേ ന്നാ....e..പുള്ളിടെ...മക്കൾ ക്ക്... നാണക്കേട് മൂലമാണ് ഡിഎൻഎ എടുക്കാത്തത് എന്നാണ് അവർ അതിനെ.. vല്ലിംഗ്.... അകത് അത്..എന്നാണ്...അവിടെ...മിൽമാബുത്തിൽ..ചേട്ടന് വേറെ പണിയൊന്നും ഇല്ലായിരുന്നു രാത്രി മുഴുവൻ ചുറ്റുപാടുമുള്ള മറ്റു വീടുകളിൽ എന്ത് നടക്കുന്നു എന്ന് നോക്കി ഇരിപ്പാണ്... പുള്ളി..ഡേ... പണി ...50..52.. വയസ്സുള്ള മകൻ..

    • @AnilKumar-wv1bm
      @AnilKumar-wv1bm Год назад +3

      ഇത്രയും വയസ്സുള്ള മകൻ ഉണ്ടാവാൻ അച്ഛൻ... ജീവിതകാലം മുഴുവൻ.... മകൻറെ കൂടെ തന്നെ...വേണോ... ഒരാൾ ഒരു കുഞ്ഞിനെ ജന്മം കൊടുക്കാൻ കുറച്ചു നാളുകൾ.... കൂടെ കഴിഞ്ഞാൽ..പോരെ... എന്തു വിഡ്ഢിത്തമാണ് പറയുന്നത് പുള്ളി ... വരുന്നതും പോകുന്നതും കണ്ടിട്ടില്ല... ജഗതി സാറിൻറെ... മകളുടെട്ട്‌.. പുള്ളി കൂടുതൽ ടൈം സിനിമയിൽ തന്നെ തിരക്കുപിടിച്ച a la...പുളിക്.. മറ്റൊരു ബന്ധത്തിൽ... മകള്..ute...കുർച്ച്.. നാളെ.. അയോളൂ...പുറംലോകം...അറിയുനെ...jeyan..sir.. നേവി..ന്‌...നേരെ.. കപ്പൽ...ലുടെ... വീട്ടിൽ വരാതെ സിനിമ..ഇല്ക്..പോയോ... അന്‌..അവർ..പ്രതികരിക്കാൻ...പേടി കാണും.. അന്നുൾ.. കാലം.. ഏതാ...എന്നുപോലെ.. ആണ... പല മീഡിയയിലൂടെയും പലതും പുറത്തുവരുന്നു.. തെളിവുകൾ കൂടിയ ഒരു സത്യം... ഈ ലോകം....ariyteee ... ഒന്നുമില്ലെങ്കിലും... കാലമെത്ര കടന്നു പോയി ന്യായം ഉള്ളിടത്ത്... സത്യം... ജെയ്ക്tt e

    • @greenmediavision
      @greenmediavision  Год назад +1

      ജയൻ ചേട്ടന് മകൻ വന്നത് മരിച്ചു 23 വർഷം കഴിഞ്ഞാണ് bro അതിൽ കള്ളമുണ്ട് ഞാൻ അതുകൊണ്ടാണ് വീഡിയോ ചെയ്തത്

  • @KarthikaK210
    @KarthikaK210 Год назад +4

    പണം കൊടുത്ത് സോൾ വാക്കിയത് എന്തിന് ?

  • @travelareality942
    @travelareality942 Месяц назад

    പിന്നെ,പണ്ട് ജയൻ വെടിവെച്ച കഥ ഇയാളോട് വന്ന് പറയും😂😂😂

  • @indian5371
    @indian5371 2 месяца назад

    മതി സാരൻമാരെ വെളുപ്പിച്ചത്. എന്തിനാ സമയം കളയുന്നെ. ആ ജനാർദനൻ ചേട്ടനോട് ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കൂ.

  • @asokancp7141
    @asokancp7141 10 месяцев назад

    Jayane murichu vacha pole undallo muralijayan. Aa Amma paranjatha nyayam.

  • @DinesanPp-y1z
    @DinesanPp-y1z 7 месяцев назад

    ജയൻ പട്ടാളത്തിൽ ആയിരുന്നപ്പോൾ വീട്ടിൽ ബരാറില്ല മുരളി ജയന്റെ ബന്ധുവിന്റെ മകനാണ് മേക്കപ്പ് ഇടുമ്പോൾ ജയനെപ്പോലെ ആവുന്നു എന്നാൽ ജയന്റെ യഥാർത്ഥരൂപം സിനിമയിൽ കാണുമ്പോലെയല്ല ആ രൂപവുമായി മുരളിക്ക് യാതൊരു ചായയുമില്ല അതു ഞങൽക്കരിയം

  • @rileeshp7387
    @rileeshp7387 5 месяцев назад

    ഇന്ദ്രാൻസിൻ്റെ മകൻ ആണ് എന്ന് പറഞാൽ വിശ്വസിക്കും രൂപം കണ്ടാൽ

  • @DipuDiputd
    @DipuDiputd 3 месяца назад

    എടാ മച്ചാനെ അവൻ വലുതായതിനു ശേഷമാണ് അവൻ അതിനെക്കുറിച്ച് ഒരു ബോധം ഉണ്ടായത് തെളിയിക്കണമെന്ന് ഇതെല്ലാം നാട്ടുകാരെ കാണിച്ചുകൊണ്ടാണ് അവര് അവിഹിതം ഉണ്ടാകുന്നത് Dnaടെസ്റ്റിന് വെല്ലുവിളിക്കുന്നുണ്ടല്ലോ നിങ്ങളെന്തു പറയുന്നു അവൻ സമ്മതിക്കാൻ നിങ്ങൾക്കൊന്നു പറഞ്ഞുകൂടെ

  • @rajeshp6214
    @rajeshp6214 Год назад +2

    Thanta..ariva..athayirikkum..thannakanichukondallallo..jayan.makkalayoudakkunnatha..onnupodo

  • @karthikmj1236
    @karthikmj1236 8 месяцев назад

    Amma paranju vannu poyi ennu
    Apozhum-----

  • @CpVikraman
    @CpVikraman 9 месяцев назад

    എന്തീനാടൊ സത്യത്തെ വളച്ചൊടിക്കുന്നത്..? പലരും രംഗത്ത് വരുന്നു നീയും ആതിൽ പെടുമോ എന്ന് വീട്ടിൽ തിരക്ക് ഒരേ ഒരാൾ മാത്രമേ രംഗത്ത് വന്നൊള്ളു തങ്കമ്മ എന്ന ഒരു പാവം സ്ത്രീയിൽ ജയന് പിറന്ന മകൻ മുരളി അതൂകൊണ്ടു കൂടിയാണ് ജയൻ വിവാഹം കഴിക്കാതീരുന്നത്..

  • @ShibuAv-uv9bj
    @ShibuAv-uv9bj 6 месяцев назад

    ഇയാളുടെ വിചാരം ജയൻ എന്തോ വലിയ സംഭവമാണെന്നാണ്. വിൻസെന്റിനെ പോലെ ഒരു ആക്ഷൻ ഹീറോ.

    • @greenmediavision
      @greenmediavision  6 месяцев назад

      സംഭവമാണ് തനിക്കറിയില്ലാത്ത കാര്യമാണ് അത്

    • @ShibuAv-uv9bj
      @ShibuAv-uv9bj 6 месяцев назад

      ഒരു ചുക്കുമല്ല. തന്നെക്കാൾ എനിക്കറിയാം ജയനെ കുറിച്ച്. വിൻസെന്റ് ഔട്ടായപ്പോൾ ആ വേഷം ഏറ്റെടുത്തു. എല്ലാ പടത്തിലും ഒരേ ഭാവം.​@@greenmediavision

  • @rahyanarafeek6984
    @rahyanarafeek6984 5 месяцев назад

    Murali jayan jayante makan thanne face cut nallonam undu asooyakk marunnilla

  • @sajeevsubbu
    @sajeevsubbu Месяц назад

    മുരളിക്ക് ജയൻ്റെ അസ്സൽഛായയുണ്ട് DNA Test നടത്തു

  • @RaniBalaram-k1i
    @RaniBalaram-k1i 8 месяцев назад

    മുരളി വരുന്നത് ഇവനോട് പറഞ്ഞിട്ടാണോ

  • @omanakuttandamodharan832
    @omanakuttandamodharan832 Год назад +2

    Cheta ithrem thallathe,
    Jayan chetane katilum chetanu 25 vayasu elayathanu,appam Jayan chetanu 25 vayasu aagumbam chetanu ethra vayasu aagum? Pinne adheham Navy poyi,adhukazhinju kochi lum, ernakulathum,pinne cinema lu okke aayirunnu.ithrem theraku ulla aaline aanu ithreem thallunne.

  • @Techieeeeeeasma
    @Techieeeeeeasma 3 месяца назад

    ജയൻ മാന്യനാണെന്ന് സമ്മതിക്കുന്നു പക്ഷേ അദ്ദേഹവും മജ്ജയും മാംസവും ഉള്ള ഒരു മനുഷ്യനാണ്.

  • @dileepshahath1585
    @dileepshahath1585 10 месяцев назад

    Murali jayante makan 5hanne

  • @RaniBalaram-k1i
    @RaniBalaram-k1i 8 месяцев назад

    ഒരു തികഞ്ഞ police കാരൻ ആണെങ്കിൽ ഇവനോട് ചോദിച്ചാൽ ഈ പറഞ്ഞ കള്ളം തെളിയിക്കാൻ ഇവനോട് പറഞ്ഞിട്ടാണോ ജയൻ മുരളി യെ

  • @lalithaa2320
    @lalithaa2320 10 месяцев назад

    ഇവൻ ജയന്റെ പേരും പറഞ്ഞു പണം പിരിക്കാനാണ് ഈ അടവി എടുക്കുന്നത്. വേല ചെയ്യാതെ പണമുണ്ടാക്കാൻ ചെയ്യുന്ന വേല.

  • @sajansajan8943
    @sajansajan8943 7 месяцев назад +1

    എടോ.പോടോ..

  • @kiranR.S.-iu1ds
    @kiranR.S.-iu1ds 11 месяцев назад

    Director hariharan look anna😃

  • @thahirakhanun3419
    @thahirakhanun3419 2 месяца назад

    ഇതേതാ ഈ മാക്രി.

  • @sujankoshy5457
    @sujankoshy5457 Год назад +1

    ജയന്റെ ഷേപ്പ് നിനക്ക് ഉണ്ട് :

  • @Noojamansoor786
    @Noojamansoor786 11 месяцев назад

    വിനയൻ ചേട്ടൻ

  • @rajeshp6214
    @rajeshp6214 Год назад +3

    Amma..parayounnatha..arayano..athana..achan..allatha..thanano.thermanikkunnatha..jayanta..makanalla..anna...onnu.podo..thanikku..vara.paniyonnumilla...

  • @justinjohn8807
    @justinjohn8807 9 месяцев назад +1

    ജാര സന്തതികള്‍ വാര്‍ത്ത് വച്ചതുപോലെയുള്ള സാദൃശ്യമാണെന്ന് കേട്ടിട്ടുണ്ട്. ഈ മുരളിയും ജയനും എന്തു സാദൃശ്യമാണുള്ളത്

  • @rahilabasheer4249
    @rahilabasheer4249 11 месяцев назад

    Jayante makan alla. Anugan soman naiarude makan anu.

  • @anilkumarsivadasanpillai8958
    @anilkumarsivadasanpillai8958 8 месяцев назад

    നീ ആരാടാ

  • @Dr.aryan..muthumol
    @Dr.aryan..muthumol 8 месяцев назад

    Jayan myran kallakali kalichu kittya a avsarathyl...apol avar panik chennu kali nadannu ath sathyama..endayalum jayante yo somanteyo makana.

  • @JYOTHISHM-bh7lb
    @JYOTHISHM-bh7lb 5 месяцев назад

    Poda

  • @RajanKT-f1e
    @RajanKT-f1e 8 месяцев назад

    ഇയാളും ജയനെ പോലെയുണ്ട് ഇത് ജയന്റെ ഏട്ടനാണോ

  • @chitravlogs1515
    @chitravlogs1515 Год назад

    ❤️❤️❤️