❤❤❤❤ സത്യം ഇന്ന് അല്ലങ്കിൽ നാളെ ജയിക്കും ❤❤❤❤ ജയൻ സാർ മരിച്ചു പോയങ്കിലും മുരളി ജയൻ ചേട്ടനിലൂടെ കാണാൻ കഴിയുന്നു❤❤❤ ❤ ആ സുര്യ തേജസ് മുരളി ജയൻ ചേട്ടനിൽ കാണാൻ കഴിയുന്നു ആരും അത് മനസിലക്കുന്നില്ല . "സത്യത്തിന് ഇന്ന് ഒരു വിലയുമില്ല " മുരളി ജയൻ ചേട്ടാ ദൈവം എല്ലാം കാണുന്നുണ്ട് താങ്കൾ മരിക്കുന്നതിന് മുൻപ് സത്യം അംഗീകരിക്കും.🙌🙌🙌🙌🙌🙏👍👍👍👍❤❤❤❤❤
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും സൂര്യൻ എന്ന കത്തി ജ്വലിക്കുന്ന നക്ഷത്രം ഉള്ളത അങ്ങനെ എങ്കിൽ മുരളീ ജയൻ എന്തിന് DNA ടെസ്റ്റ് നടത്തണം 🌹👍🙏നാട് നീളെ പെണ്ണുടിച്ചു, കള്ള് കുടിച്ച്, സമ്മന്ദo കഴിച്ചു വയറ്റിൽ ഉണ്ടാക്കി കൊടുത്ത് മുങ്ങി നടന്ന് മയക്ക് മരുന്ന് അടിച്ച് ഓടയിൽ വീണ് അവിടെ കിടന്ന് ഉറങ്ങി ജീവിതo നയിക്കുന്ന ആദിത്യൻ അവൻ വെറുo പിച്ചക്കാരൻ 🥵
തീർച്ചയായിട്ടും അദ്ദേഹം ജയന്റെ മകൻ തന്നെയാണ് ആ പഴയ ജയന്റെ എല്ലാം ക്വാളിറ്റി അദ്ദേഹത്തിന്റെ മുഖത്തുണ്ട് ഈ പോരാട്ടത്തിൽ അദ്ദേഹം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു
@@padmarajandevarajan4140 the fact is that you can see 1000 of videos of this asshole in RUclips .. first time he is in his sentimental approach .. I think you guys like it . Adu agane varu.. ok let me come to the point .. he is telling this lie again and again .. attempt of this paratta murali is getting noticed sometime.. but the truth is unknown.. jayan is dead.. Jayan's family people all are dead .. nobody is there to prove .. nobody is reacting back because nobody is alive .. and this guy and his mother so called bus stand thankamma having a poor husband Ramakrishnan achari died due to her prostitutional behaviour. This thankamma given birth to a girl initially and she passed away .. next to that a boy .. he is still alive .. he too is suffering from this aaaholes behaviour. Next was this idiot.. murali "the great murali thendi " he and his mother misused the credibility and stutus for this noble man jayan.. aarkkum tattikalikkan ulla upakaram matram anu avanu.. his play is getting noticed.. but not for Long .. ☝️☝️☝️☝️ beautiful of his behaviour his poor wife left him .. his kids don't talk to him .. and his mother died unnoticed in the house of his elder brother.. this asshole dint even looked her on her last breath .. he just wants fame by giving 1000 of emotional interview.. this is called realistic acting 🎭.. even the police department says he a fraud.. the petition filed on him on behalf of chief minister was proved that this man is fake .. that details are there in kollam east police station .. before saying something dig his past .. and at least have a word With someone left in Jayan's family 🙏🙏thanks
കണ്ണും , ചുണ്ടും മാത്രമല്ല കഷണ്ടി പോലും ജയൻ സാറിന്റെ യാണ് (വളരെയധികം കഷ്ടപാടിലും ദുരിതത്തിലും ജീവിച്ച ഒരു വ്യക്തി എന്ന നിലയിൽ ശരീരവും - മനസും ഒത്തിരി വേദനിച്ചിരിക്കുന്നു. ജയനെപ്പോലെ നല്ല ഒരു ജീവിതം കിട്ടുകയും ജിംനേഷ്യത്തിൽ പോയി നല്ല ശരീരവും ഒക്കെ ഉണ്ടായിരുന്നെങ്കിൽ - മുരളി തനി ജയൻ തന്നെ ആയിരിക്കുമായിരുന്നു എന്നതിൽ യാതൊരു സംശയവും ഇല്ല .....
@@badboss9719 എനിക്ക് വട്ടാണെന്ന് എല്ലാവർക്കും നന്നായി അറിയാല്ലോ അതിനു താൻ എന്തിനാ varsha എന്ന പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കി കമന്റ് ചെയ്യുന്നത് 😂... മുരളിചേട്ടന് എതിരെ കമന്റ് ചെയ്യുന്ന ഫേക്ക് ഐഡി മൊത്തം തന്റെ creation ആണല്ലോ... ഒട്ടും സഹിക്കാൻ വയ്യ അല്ലെ... കഷ്ടം 😂
@@Entejayettan001 sahilkan pattadu ninakkalle. Murali yude shardil appade vizungunna ninnodu onnum samsiruchiru oru karyavum illa.. ni jayanu vendi amabalam undakkumbol aa dash monum koodi oru madapam panyipikkanam adinte adyil pooyi irunnu avanu vendi support cheyyu.. looka durantham anu ni
വിനയനെ പോലെ റിസ്ക് എടുക്കുന്ന ഏതെങ്കിലും സംവിധായകൻ ഈ മൊതലിനെ എടുത്ത് കുളിപ്പിച്ച് കുട്ടപ്പനാക്കി ഒരു അഞ്ചാറു മാസം നല്ല ഭക്ഷണവും കൊടുത്ത് കൂടെ താമസിപ്പിക്ക്. ഒറിജിനൽ ജയൻ പോലെ ഉണ്ടാകും. എന്നിട്ടൊരു സിനിമ പിടിക്ക്. അത് സൂപ്പർ ഡ്യൂപ്പർ ഹിറ്റാകും. സംശയം ഇല്ല
സത്യം ജയൻ ആരായിരുന്നു ഇയാൾ ഏതോ കറവക്കാരന്റെ ആണ് ജയന്റെ സിനിമകൾ കണ്ടിട്ടുള്ളവർ പറയില്ല മിണ്ടു പോൾ മിണ്ടുപോൽ ജയന്റെ മകൻ മകൻ അയാൾക്ക് തന്നെ ഒരു ആത്മവിശ്വാസകുറവ് പോലെ നല്ല ഒരു മനുഷ്യന്റെ പേര് കേടു വരുത്താൻ ആയിട്ട് ഓരോന്ന് ഇറങ്ങിക്കോളും 🤣🤣🤣🤣🤣
🤔... കേരളം ആയത് കൊണ്ട് മാത്രമാണ് ഈ അവസ്ഥ ഇദ്ദേഹത്തിന്!. തൊട്ടടുത്ത ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ ആയിരുന്നു ഇദ്ദേഹം വളർന്നത് എങ്കിൽ, ആ സംസ്ഥാനത്തെ സിനിമാ ലോകത്ത് ഏതെങ്കിലുമൊരു മേഖലയിൽ അറിയപ്പെടുന്ന ഒരു വ്യക്തി ആയിരുന്നേനെ.... 😢🙏
@@Zubair293 ... അതെ ബ്രോ..👍😄 നടനം എന്ന കല, ഒരിക്കലും ഒരു പാരമ്പര്യ തൊഴിൽ ആകണമെന്നില്ല!. ചിലരുടെ കാര്യത്തിൽ അത് സംഭവിച്ചേക്കാം... അതേ സമയം, ഒരു നടന്റെ മക്കൾ സിനിമാ നിർമ്മാതാവയോ, ഗായകനായോ, സംവിധായകനോ ആകാനും സാധ്യത ഉണ്ടാകാം. 😇
ജയൻ എന്ന സൂപ്പർ സ്റ്റാർ ജീവിച്ചിരുന്നപ്പോൾ മുരളി അദ്ദേഹത്തിന്റെ മകനായി അംഗീകരിച്ചാൽ സ്റ്റാറ്റസിനെ ബാധിക്കുമായിരുന്നു എന്ന് കരുതാം. ഇപ്പോൾ അദ്ദേഹമില്ലാത്തപ്പോൾ എല്ലാവര്ക്കും അംഗീകരിച്ചു കൊടുത്തു കൂടെ. ജയൻ സാറിന്റെ ആത്മാവിനും മുരളിക്കും ഒരുപോലെ സന്തോഷമാകും.
മുഖത്ത് കണ്ണുള്ള ഏത് ഒരുത്തനും ഒറ്റനോട്ടത്തിൽ അറിയാം ഇത് ശ്രീ ജയൻ സാറി ൻ്റെ മകൻ തന്നെയാണന്ന് - ഇയാളുടെ ശബ്ദം കേട്ടാൽ മനസിലാകില്ലേ..? ഈ മുരളിയെ കൊണ്ട് പേയി ഒരു ആറ് മാസം അലച്ചിലും പ്രാരാബ്ദവുമൊന്ന് മില്ലാതെ നല്ല ഭക്ഷണവുമൊക്കെ കൊടുത്ത് ഏസി മുറിയിൽ ഇരുത്തി നോക്ക്. കണ്ടാൽ ചിലപ്പോൾ ജയൻ സാർ മാറി നിൽക്കുന്ന വിധം സുന്ദരനാകും. ജയൻ സാർ കഷണ്ടി ആയിരുന്നു. ഇയാൾക്കും അത് പോലെ കഷണ്ടിയുണ്ട്.
മുരളി പ്രിയജയപ്രിയമകനെന്നത് അവകാശമല്ല മറിച്ച് യാഥാർത്യമാണ്.ശ്രീമാൻ ജയന്റെ സഹപ്രവർത്തകർക്ക് പരോക്ഷമായിട്ടെങ്കിലും ആ കുടുംബത്തെ സഹായിക്കാമായിരുന്നു.യുടൂബർമാർ മുൻകൈയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജയന്റെ മകനാകണമെങ്കിൽ പുള്ളി ജയനെ പോലെ തന്നെ ഇരിക്കണം എന്ന് നിർബന്ധമില്ല.... ഒരാൾ മരിച്ചു പോയ ഒരാളെ ഇതാണെന്റെ അച്ഛൻ എന്ന് ഇത്രയും ശക്തമായി അവകാശപ്പെടണമെങ്കിൽ അതിൽ സംശയo വേണ്ട...
ഒരു സംശയം. ജയൻ നേവിയിൽ ജോയിൻ ചെയതത് പത്തു കഴിഞ്ഞിട്ടില്ലേ. ഇവർക്ക് കല്യാണവും ഡിവോഴ്സും കഴിഞ്ഞ് കഴിഞ്ഞ് രണ്ടു കുട്ടികൾ.അപ്പോൾ ഇവരുടെ പ്രായം.തീപ്പെട്ടികമ്പനിയിലെ ജോലി കൊണ്ട് അവരുടെ ചിലവ് നോക്കി. അപ്പോൾ സ്വന്തം കുടുംബത്തിന്റെ ചിലവ് ആരു നോക്കി
@@abcdefgh8403 അവനെയൊക്കെ പിടിച്ച് അങ്ങ് ചെയ്യിക്കണം. അല്ലാതെ ഇതിങ്ങനെ നീണ്ടു പോയിട്ട് കാര്യമില്ല. കോടതി ഉത്തരവിടട്ടെ. കോടതി വിചാരിച്ചാൽ DNA തയ്യാർ ആവാത്തവർ മണിമണിയായി ഹാജർ ആവും. പക്ഷേ ഈ പാവം മനുഷ്യന്റെ കൂടെ ഇറങ്ങി തിരിക്കാൻ ആരും ഇല്ല. അതാണ് കഷ്ടം
മാന്യമായി അന്തസ്സോടെ പണിയെടുത്തു ജീവിക്കുന്ന ജയൻ സാറിന്റെ മകൻ. ഇത് ജയൻ സാറിന്റെ മകൻ തന്നെ. അമ്മ പറഞ്ഞതിൽ കൂടുതൽ എന്ത് തെളിവ് വേണം. നടൻ ജനാർദനൻ വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ ജയൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട് പക്ഷേ അദ്ദേഹം വെളിപ്പെടുത്തിയില്ല അതാണ് ഈ മുരളി ജയൻ. ജയൻ സാറിന്റെ പ്രശസ്തി കൊണ്ട് പറയാഞ്ഞതായിരിക്കും.
16വർഷം നിന്ന വീട്ടിൽ നിന്ന് ഗർഭം ഉണ്ടായി അപ്പോൾ ജയൻ ആണോ അനുജൻ ആണോ ഉത്തരവാദി? ജയനെ ഇഷ്ടപ്പെടുന്നവർക്കു അയാൾക്ക് ഒരു കുഞ്ഞു ഉണ്ടാകണം എന്നാണ് ആഗ്രഹം ഇതു അവർക്കു പാപ പരിഹാരത്തിനു ഒരു അവസരം Dna കൊടുക്കുക
സിനിമാ പ്രേമികൾ അഭിമാന പുരസ്സരം യെന്നും മനസ്സിൽ സൂക്ഷിച്ചു നടക്കുന്ന ഈ അനശ്വര കലാകാരൻ ജയൻ സത്യത്തിൽ ഒരു ഭീരുവായിരുന്നോ?.ജയൻ എന്ന കൃഷ്ണൻ നായർ സിനിമയിൽ വെല്ലുംവീരന്റെ റോളുകൾ കൈകാര്യം ചെയ്യുമ്പോൾ,എനിക്ക് ഭാര്യയും, മകനും ഉണ്ടെന്ന സത്യം യെന്തുകൊണ്ടു മറച്ചുവെച്ചു. സത്യത്തിൽ ഈ സിനിമാ കൃഷി മഹാ അലമ്പുതന്നെയാണ്. ഏതു കാലത്തും.
@@poojadanima4548 ജയൻ കല്യാണം കഴിച്ചിട്ടുണ്ടെന്ന് തെളിവ് കാണിക്കൂ . ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് ജയൻ മരിച്ചത്. ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആയിരുന്നു അദ്ദേഹം. അക്കാലത്തെ മിക്ക സിനിമാ പ്രസിദ്ധീകരണങ്ങളും വാങ്ങി വായിക്കുമായിരുന്നു . ജയന്റെ മരണ ശേഷം വന്നിട്ടുള്ള ഒരു വാർത്തയിലും അദ്ദേഹം വിവാഹിതനാണ് എന്ന് കണ്ടിട്ടില്ല. വിവാഹം കഴിക്കാതിരുന്നതിന് കാരണം ജാതകവശാൽ നാൽപ്പതു വയസ്സിനപ്പുറം ആയുസ്സില്ല എന്ന് പറഞ്ഞത് വായിച്ചിട്ടുണ്ട്. ജയൻ എന്ന നടനെ കുറിച്ച് മോശമായ ഒരു ഗോസിപ്പുകളും കണ്ടിട്ടില്ല. എല്ലാവരും നല്ലത് മാത്രമേ പറഞ്ഞു കേട്ടിട്ടുള്ളൂ. അങ്ങനെ ഉള്ള ഒരു വ്യക്തിയെ തേജോവധം ചെയ്യുകയല്ലേ ഇയാൾ ചെയ്യുന്നത്. ജയൻ ജീവിച്ചിരിക്കുന്ന സമയത്ത് അമ്മ സ്ഥാപിച്ചെടുക്കണമായിരുന്നു മുരളി കൃഷ്ണൻ നായരുടെ പുത്രനാണ് എന്ന അംഗീകാരം. ജയൻ ആകുന്നതിന് മുമ്പ് ജനിച്ചയാളാണ് മുരളി.
നിങ്ങൾ തലയിൽ വച്ചേക്കുന്ന മുരളി എന്താ. ഡി. എൻ. എ. ടെസ്റ്റ് ചെയ്യുവാൻ മടി കാണിക്കുന്നത് ആവശ്യം മുരളിയുടെആണല്ലോ സപ്പോർട് ചെയ്യുന്നവർ ആരും അദ്ദേഹത്തെ എന്താ ഡി. എൻ. എ. ചെയുവാൻ സഹായിക്കാത്തത്
ജയൻ്റെ അനിയൻ്റെ chayayundu ഞാൻ kandatha അനിയൻ്റെ ഫോട്ടോ... മുരളിയും അയാളും same aanu.....ithu ആദിത്യൻ്റെ അമ്മയും ഇവരും പറഞ്ഞു ഇവനെ patichatha somannairude മകനാണ് മുരളി
ഇത് ജയൻ്റെ മകനല്ല.... ഇയാളുടെ മുഖം ജയൻ്റെ അനിയനേപോലാണ് അതുകൊണ്ടാണ് ആദിത്യനും അവൻ്റെ ചേട്ടനും എതിർക്കുന്നത്.... സത്യം ജയൻ്റെ അനിയൻ്റെ മകനാണ്..... ജയൻ്റെ ഒരു mukhachayayum ഇല്ല... ജീൻ എടുത്താലും ഒരേ കുടുംബത്തിൽ ഉള്ളതല്ലേ ജീൻ എങ്ങനെ മാറും.... ജയൻ ജീവിച്ചിരുപുണ്ടയിരുന്നെങ്കിൽ ഇവന് അണ്ടിക്കുറപൂകനില്ല... ജയൻ മുരളിയുടെ അചനണെന്ന് പറയാൻ
എന്റെ അമ്മ നടൻ ജയന്റെ അരാധികയാണ് ഞാൻ പറഞ്ഞു അമ്മയോട് ജയന് ഒരു മകൻ ഉണ്ട് അമ്മയേ കാണിച്ചു കൊടുത്തു കണ്ടപ്പോൾ അമ്മ പറഞ്ഞു ഇത് ജയന്റ മകൻ തന്നെ മുഖം കണ്ടപ്പോൾ കൈയും കണ്ടപ്പോൾ അമ്മ തീർത്തു പറഞ്ഞു ജയന്റെ മകൻ തന്നൊ.
DNA തെളിയേണ്ട അല്ലാതെ തന്നെ മനസ്സിലാവുന്നുണ്ട് ജയൻ സാറിന്റെ മകൻ ആണെന്ന്. പക്ഷേ അത് ഒഫീഷ്യൽ ആയി തെളിഞ്ഞാൽ അസ്സലായി വേദനിക്കുന്ന കുറച്ചു ടീമുകൾ ഇതിൽ കേറി കമന്റ് ഇട്ട് നിരങ്ങുന്നുണ്ട്. രണ്ടും ഒരാൾ ആണെന്ന് തോന്നുന്നു..
എടൊ ഇയാൾ ഇവിടെ ഇപ്പോൾ ജയന്റെ ഫോട്ടോ കാണിച്ചല്ലോ? ആ ഫോട്ടോയും നിങ്ങൾ ജയന്റെ മകൻ എന്ന് പറയുന്ന ആളുമായി എവിടം കൊണ്ടാ സാമ്യം? അനധികൃതമായി ഒരു കുട്ടി ഉണ്ടായെങ്കിൽ അതിനെ സംരക്ഷിക്കാതെ വഴിയിൽ ഉപേക്ഷിച്ചുകളയാൻ തക്ക ദരിദ്രനും നീച്ചനും ആയിരുന്നോ ജയൻ സർ!
തനിക്ക് ജയനെ സിനിമയിൽ കണ്ടല്ലേ പരിചയം ഉള്ളൂ! വ്യക്തി പരമായി അറിയില്ലല്ലോ! പിന്നെ കണാ കോണാ അഭിപ്രായം പറയരുത്. ഏത് മനുഷ്യനും തെറ്റ് പറ്റാം, തെറ്റ് ചെയ്യാം. അത് മനുഷ്യന്റെ nature അല്ലേ?
വർഷങ്ങളായ് മുരളി നടത്തുന്ന ശ്രമങ്ങൾക്ക് ഒരിക്കൽ ഫലം കാണും തീർച്ച..
അങ്കിൾ മുരളി തളർന്നു . ദയവായി അവന് ഗ്ലൂക്കോസ് കൊടുക്കൂ
@@parvathypraksh nigal sooper anu
തട്ടിപ്പ് എത്ര വർഷം നടത്തിയാലും ശരി ആകില്ല.
അവകാശപ്പെടണ്ട . ജയന്റെ മകൻ തന്നെ അത് ആ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് .....❤❤❤❤
ആണോ ..ശെരിക്കും ? പാവം വിഡ്ഢി
Never
തീർച്ചയായും. നല്ല ചേർച്ചയുണ്ട്. ജയന്റെ മകൻ ഇയാൾത്തന്നെയാണ്. അയാളുടെ മുഖം കണ്ടാൽ അറിയാല്ലോ.
അദ്ദേഹത്തിന്റെ പല്ലും ചിരിയും എല്ലാം പക്കാ ജയൻ തന്നെ.
മുഖസാദൃശ്യം മാത്രമല്ല, സ്വരവും സാദൃശ്യമുണ്ട്.
❤❤❤❤ സത്യം ഇന്ന് അല്ലങ്കിൽ നാളെ ജയിക്കും ❤❤❤❤ ജയൻ സാർ മരിച്ചു പോയങ്കിലും മുരളി ജയൻ ചേട്ടനിലൂടെ കാണാൻ കഴിയുന്നു❤❤❤ ❤ ആ സുര്യ തേജസ് മുരളി ജയൻ ചേട്ടനിൽ കാണാൻ കഴിയുന്നു ആരും അത് മനസിലക്കുന്നില്ല . "സത്യത്തിന് ഇന്ന് ഒരു വിലയുമില്ല " മുരളി ജയൻ ചേട്ടാ ദൈവം എല്ലാം കാണുന്നുണ്ട് താങ്കൾ മരിക്കുന്നതിന് മുൻപ് സത്യം അംഗീകരിക്കും.🙌🙌🙌🙌🙌🙏👍👍👍👍❤❤❤❤❤
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും സൂര്യൻ എന്ന കത്തി ജ്വലിക്കുന്ന നക്ഷത്രം ഉള്ളത അങ്ങനെ എങ്കിൽ മുരളീ ജയൻ എന്തിന് DNA ടെസ്റ്റ് നടത്തണം 🌹👍🙏നാട് നീളെ പെണ്ണുടിച്ചു, കള്ള് കുടിച്ച്, സമ്മന്ദo കഴിച്ചു വയറ്റിൽ ഉണ്ടാക്കി കൊടുത്ത് മുങ്ങി നടന്ന് മയക്ക് മരുന്ന് അടിച്ച് ഓടയിൽ വീണ് അവിടെ കിടന്ന് ഉറങ്ങി ജീവിതo നയിക്കുന്ന ആദിത്യൻ അവൻ വെറുo പിച്ചക്കാരൻ 🥵
മലയാള സിനിമയിൽ ജയനോളം ആരും ഇതുവരെ ഒരു നടൻ പോലും വന്നിട്ടില്ല
തീർച്ചയായിട്ടും അദ്ദേഹം ജയന്റെ മകൻ തന്നെയാണ് ആ പഴയ ജയന്റെ എല്ലാം ക്വാളിറ്റി അദ്ദേഹത്തിന്റെ മുഖത്തുണ്ട് ഈ പോരാട്ടത്തിൽ അദ്ദേഹം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു
താങ്കൾക്ക് ജയൻസർ നോട് എത്ര മാത്രം അസൂയ ഉണ്ടെന്ന് ഇതിൽ നിന്നും അറിയാം.
അതൊരു അവകാശം അല്ല... സത്യം തന്നെ അദ്ദേഹം ശ്രീ. ജയന്റെ മകൻ തന്നെ 👍
no ..he is telling lies
@@parvathypraksh ആണോ?
Yes he is jayans son ,his mother was a servant in jayans house,I know the truth
@@padmarajandevarajan4140 how do u know
@@padmarajandevarajan4140 the fact is that you can see 1000 of videos of this asshole in RUclips .. first time he is in his sentimental approach .. I think you guys like it . Adu agane varu.. ok let me come to the point .. he is telling this lie again and again .. attempt of this paratta murali is getting noticed sometime.. but the truth is unknown.. jayan is dead.. Jayan's family people all are dead .. nobody is there to prove .. nobody is reacting back because nobody is alive .. and this guy and his mother so called bus stand thankamma having a poor husband Ramakrishnan achari died due to her prostitutional behaviour. This thankamma given birth to a girl initially and she passed away .. next to that a boy .. he is still alive .. he too is suffering from this aaaholes behaviour. Next was this idiot.. murali "the great murali thendi " he and his mother misused the credibility and stutus for this noble man jayan.. aarkkum tattikalikkan ulla upakaram matram anu avanu.. his play is getting noticed.. but not for
Long .. ☝️☝️☝️☝️ beautiful of his behaviour his poor wife left him .. his kids don't talk to him .. and his mother died unnoticed in the house of his elder brother.. this asshole dint even looked her on her last breath .. he just wants fame by giving 1000 of emotional interview.. this is called realistic acting 🎭.. even the police department says he a fraud.. the petition filed on him on behalf of chief minister was proved that this man is fake .. that details are there in kollam east police station .. before saying something dig his past .. and at least have a word
With someone left in Jayan's family 🙏🙏thanks
കണ്ണും - ചുണ്ടും ജയൻ തന്നെ - എന്ത് ജോലി ചെയ്യുന്നതും അന്തസ്സാണ് - മുന്നേറുക.
കണ്ണും , ചുണ്ടും മാത്രമല്ല കഷണ്ടി പോലും ജയൻ സാറിന്റെ യാണ് (വളരെയധികം കഷ്ടപാടിലും ദുരിതത്തിലും ജീവിച്ച ഒരു വ്യക്തി എന്ന നിലയിൽ ശരീരവും - മനസും ഒത്തിരി വേദനിച്ചിരിക്കുന്നു. ജയനെപ്പോലെ നല്ല ഒരു ജീവിതം കിട്ടുകയും ജിംനേഷ്യത്തിൽ പോയി നല്ല ശരീരവും ഒക്കെ ഉണ്ടായിരുന്നെങ്കിൽ - മുരളി തനി ജയൻ തന്നെ ആയിരിക്കുമായിരുന്നു എന്നതിൽ യാതൊരു സംശയവും ഇല്ല .....
@@rajappanpk394 അതുകൊണ്ട് ആയിരിക്കും ഇപ്പോൾ ആളുകൾ ജയൻ ആകാൻ വേണ്ടി ജിമ്മിൽ പോകുന്നത്!
ജയേട്ടന്റെ മകൻ മുരളിചേട്ടൻ... എന്നും എന്നും അഭിമാനം ❤️🙏
Vannallo vanamaala..💩💩 jayante shaapam kittiyaval.. aa dash monte student
ivarkku brandanu
@@varsha-ii6nw muzuthu nikkuva.. shock adicahal maarum
@@badboss9719 എനിക്ക് വട്ടാണെന്ന് എല്ലാവർക്കും നന്നായി അറിയാല്ലോ അതിനു താൻ എന്തിനാ varsha എന്ന പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കി കമന്റ് ചെയ്യുന്നത് 😂... മുരളിചേട്ടന് എതിരെ കമന്റ് ചെയ്യുന്ന ഫേക്ക് ഐഡി മൊത്തം തന്റെ creation ആണല്ലോ... ഒട്ടും സഹിക്കാൻ വയ്യ അല്ലെ... കഷ്ടം 😂
@@Entejayettan001 sahilkan pattadu ninakkalle. Murali yude shardil appade vizungunna ninnodu onnum samsiruchiru oru karyavum illa.. ni jayanu vendi amabalam undakkumbol aa dash monum koodi oru madapam panyipikkanam adinte adyil pooyi irunnu avanu vendi support cheyyu.. looka durantham anu ni
വിനയനെ പോലെ റിസ്ക് എടുക്കുന്ന ഏതെങ്കിലും സംവിധായകൻ ഈ മൊതലിനെ എടുത്ത് കുളിപ്പിച്ച് കുട്ടപ്പനാക്കി ഒരു അഞ്ചാറു മാസം നല്ല ഭക്ഷണവും കൊടുത്ത് കൂടെ താമസിപ്പിക്ക്. ഒറിജിനൽ ജയൻ പോലെ ഉണ്ടാകും. എന്നിട്ടൊരു സിനിമ പിടിക്ക്. അത് സൂപ്പർ ഡ്യൂപ്പർ ഹിറ്റാകും. സംശയം ഇല്ല
Pramod paranjathu correct aanu. Aarenkilum muraliy jayane onnu pariganana koduthu cinema yil eduthirunnenkil oru jayan thanne aakumaayirunnu. Aarenkilum dayavu kaanikkanam.
😂😂
I too join with all those who support Murali Jayan
സത്യം ജയൻ ആരായിരുന്നു ഇയാൾ ഏതോ കറവക്കാരന്റെ ആണ് ജയന്റെ സിനിമകൾ കണ്ടിട്ടുള്ളവർ പറയില്ല മിണ്ടു പോൾ മിണ്ടുപോൽ ജയന്റെ മകൻ മകൻ അയാൾക്ക് തന്നെ ഒരു ആത്മവിശ്വാസകുറവ് പോലെ നല്ല ഒരു മനുഷ്യന്റെ പേര് കേടു വരുത്താൻ ആയിട്ട് ഓരോന്ന് ഇറങ്ങിക്കോളും 🤣🤣🤣🤣🤣
🤔... കേരളം ആയത് കൊണ്ട് മാത്രമാണ് ഈ അവസ്ഥ ഇദ്ദേഹത്തിന്!.
തൊട്ടടുത്ത ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ ആയിരുന്നു
ഇദ്ദേഹം വളർന്നത് എങ്കിൽ,
ആ സംസ്ഥാനത്തെ സിനിമാ ലോകത്ത് ഏതെങ്കിലുമൊരു മേഖലയിൽ അറിയപ്പെടുന്ന
ഒരു വ്യക്തി ആയിരുന്നേനെ....
😢🙏
നിങ്ങൾ മുരളി അങ്കിളിനെ സ്നേഹിക്കുന്നുവെങ്കിൽ ..പ്ലീസ് അമ്മാവന് ഒരു അഭയം തരൂ അല്ലെങ്കിൽ ദത്തെടുക്കൂ
@@parvathypraksh 😘😘
@@parvathypraksh... ധർമ്മയുദ്ധത്തിൽ നിന്നും ഒളിച്ചോടുക അല്ല വേണ്ടത്..... അധികം വൈകാതെ കേരളം തിരിച്ചറിയും !.. 👍😇✌️
എന്താല്ലേ അച്ഛൻ നടൻ ആയതുകൊണ്ട് മകൻ നടൻ ആവുകയാണെങ്കിൽ നടന്മാരെ കൊണ്ട് നിറഞ്ഞേ നെ
@@Zubair293 ... അതെ ബ്രോ..👍😄
നടനം എന്ന കല,
ഒരിക്കലും ഒരു പാരമ്പര്യ തൊഴിൽ
ആകണമെന്നില്ല!.
ചിലരുടെ കാര്യത്തിൽ അത്
സംഭവിച്ചേക്കാം...
അതേ സമയം, ഒരു നടന്റെ മക്കൾ
സിനിമാ നിർമ്മാതാവയോ, ഗായകനായോ, സംവിധായകനോ
ആകാനും സാധ്യത ഉണ്ടാകാം.
😇
1974 കോടതിയിൽ പോയ കേസ് ആണിത് മുരളി ജയൻ ജയന്റെ മകൻ തന്നെ
Pooda oole
Aa casil soman sir anu pradhi
@@badboss9719 pavam murali
@@mathensamuvel5624 paavam patti
@@badboss9719 chetta nayikkal
ജയന്റെ മകൻ
അനശ്വര നടനെ ഈ മനു
ഷ്യനിലൂടെ കാണാം.
👍👍♥️
Kunnaya kanan pattuka
കണ്ണിന് കാഴ്ച ഉള്ളവർക്ക് അറിയാം മുരളി ജയൻറെ മകനാണെന്ന്
മുരളിചേട്ടൻ ഞങ്ങളുടെ ജയൻ ചേട്ടന്റെ മകൻ
ജോലി ചെയ്തു ജീവിതം... എന്താ കുഴപ്പം.... ഒരു മകന്റെ ദുഃഖം... മനസ്സിൽ ആക്കാൻ ഉള്ള വിവരവും ഇല്ലേ ചാനെൽ.....
Marunadan TV theevaravadi chanal aan
ശരിക്കും ജയൻറെ മുഖം തന്നെ സത്യമാണെങ്കിൽ ഇത് തെളിഞ്ഞിരിക്കും തീർച്ചയായും...
മുരളി ചേട്ടൻ♥️👍🙏
നിനക്ക് മുരളി അമ്മാവനെ ഇഷ്ടമാണോ?
@@parvathypraksh നിനക്ക് എന്താണോ ഇത്ര വൈരാഗ്യം 😂...
@@hattorihanzo3300 ariyille..adithyan jayante pengalakum..aval akananu chance
@@poojadanima4548 ninte amma yano
@@poojadanima4548 😄😄
പാവം പുള്ളിടെ ഒരവസ്ഥ ജയൻ അച്ഛനായിട്ടും അതുപോലും സ്വന്തമായി ഇല്ല
God bless u murali brother ❤️❤️🤝🤝🤝
No blessing
ജയൻ എന്ന സൂപ്പർ സ്റ്റാർ ജീവിച്ചിരുന്നപ്പോൾ മുരളി അദ്ദേഹത്തിന്റെ മകനായി അംഗീകരിച്ചാൽ സ്റ്റാറ്റസിനെ ബാധിക്കുമായിരുന്നു എന്ന് കരുതാം. ഇപ്പോൾ അദ്ദേഹമില്ലാത്തപ്പോൾ എല്ലാവര്ക്കും അംഗീകരിച്ചു കൊടുത്തു കൂടെ. ജയൻ സാറിന്റെ ആത്മാവിനും മുരളിക്കും ഒരുപോലെ സന്തോഷമാകും.
കൊല്ലം തേവള്ളിയിൽ ഉള്ള പഴയ തലമുറയ്ക്ക് അറിയാം മുരളി ജയന്റെ മകൻ ആണെന്ന്
ഞാൻ കൊല്ലം കാരൻ ആണ്.. പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് 👍👍👍
Murali chetta.. Bod bless u
Paavam.
മുഖത്ത് കണ്ണുള്ള ഏത് ഒരുത്തനും ഒറ്റനോട്ടത്തിൽ അറിയാം ഇത് ശ്രീ ജയൻ സാറി ൻ്റെ മകൻ തന്നെയാണന്ന് - ഇയാളുടെ ശബ്ദം കേട്ടാൽ മനസിലാകില്ലേ..? ഈ മുരളിയെ കൊണ്ട് പേയി ഒരു ആറ് മാസം അലച്ചിലും പ്രാരാബ്ദവുമൊന്ന് മില്ലാതെ നല്ല ഭക്ഷണവുമൊക്കെ കൊടുത്ത് ഏസി മുറിയിൽ ഇരുത്തി നോക്ക്. കണ്ടാൽ ചിലപ്പോൾ ജയൻ സാർ മാറി നിൽക്കുന്ന വിധം സുന്ദരനാകും. ജയൻ സാർ കഷണ്ടി ആയിരുന്നു. ഇയാൾക്കും അത് പോലെ കഷണ്ടിയുണ്ട്.
മുരളി പ്രിയജയപ്രിയമകനെന്നത് അവകാശമല്ല മറിച്ച് യാഥാർത്യമാണ്.ശ്രീമാൻ ജയന്റെ സഹപ്രവർത്തകർക്ക് പരോക്ഷമായിട്ടെങ്കിലും ആ കുടുംബത്തെ സഹായിക്കാമായിരുന്നു.യുടൂബർമാർ മുൻകൈയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജയന്റെ മകൻ ♥️ നല്ല ഭക്ഷണം കഴിച്ചു ഒരു 6 മാസം ജിം ൽ പോയി ഒരു wig വെച്ച് വന്നാൽ സാക്ഷാൽ ജയനെ നമുക്ക് കാണാം
Ninte makan 😂
@@badboss9719ninakk enthada thanthakk pirakkatha kunne nee Ella idathim irunn chilakkunnundallo
@@badboss9719ninte ammayodu njan rathri kanum enn paranjekk innale rathriyum avale nere kittiyilla
@@badboss9719ninta Amma price kootiyoda koothi mone
@@f6kszbek ninte amme ya njan ippo vechodu irikkunne kettoda pala thandakku undayavane
മുരളിജയൻ 👍👍
Murali patti
ജയന്റെ മകൻ ആകില്ല.ഇവനും അതറിയാം.ആണെങ്കിൽ dna ടെസ്റ്റ് നടത്തി ഇവൻ തെളിയിച്ചേനെ
ജയൻ തന്നെ...
Nigalude father ano ??
മുരളി ജയന്റെ മകൻ തന്നെ അതിൽ ഒരു സംശവും വേണ്ട 100 % സത്യം
Murali ninte tandede mona 😂
❤️❤️❤️❤️
Jayan sir nte mon tanne
❤ ഏത് തബൂരാന്റെ മോനായാലും പണിചെയ്യേണ്ടിവന്നാൽ ചെയ്തേ പറ്റൂ … 🙏🙏
ജയന്റെ മകനാകണമെങ്കിൽ പുള്ളി ജയനെ പോലെ തന്നെ ഇരിക്കണം എന്ന് നിർബന്ധമില്ല.... ഒരാൾ മരിച്ചു പോയ ഒരാളെ ഇതാണെന്റെ അച്ഛൻ എന്ന് ഇത്രയും ശക്തമായി അവകാശപ്പെടണമെങ്കിൽ അതിൽ സംശയo വേണ്ട...
കോടതിയിൽ കേസ് ഉണ്ടോ ? ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
pariya
Jayan sirde makhan thanne a mukhachaya kandalariyam..
Murali jayante makan thanne
ഒരു സംശയം. ജയൻ നേവിയിൽ ജോയിൻ ചെയതത് പത്തു കഴിഞ്ഞിട്ടില്ലേ. ഇവർക്ക് കല്യാണവും ഡിവോഴ്സും കഴിഞ്ഞ് കഴിഞ്ഞ് രണ്ടു കുട്ടികൾ.അപ്പോൾ ഇവരുടെ പ്രായം.തീപ്പെട്ടികമ്പനിയിലെ ജോലി കൊണ്ട് അവരുടെ ചിലവ് നോക്കി. അപ്പോൾ സ്വന്തം കുടുംബത്തിന്റെ ചിലവ് ആരു നോക്കി
ജയാൻ പുലി❤
Polyadi
നിസാരകാര്യ० ഇനിയും DNA test കഴിഞ്ഞില്ലേ? പത്ത് ഇരുപത്കൊല്ലമായി ഇത്കേൾക്കുന്നു എന്തിനുകാത്തുനിൽക്കുന്നു ലോക०പുരോഗമിച്ച് അങ്ങേപ്പുറമെത്തി അച്ചന്റെ വിഗ് വച്ചാൽ അച്ഛൻതന്നെ എല്ലാമക്കളു० അച്ഛന്റെ അതേഛായ ഉണ്ടാകണമെന്നില്ല അമ്മയുടെതാകാ०, അമ്മാവന്റെതാകാ०, മുത്തച്ഛന്റെതാകാ० .എന്നാലു० സൈധര്യ० ജോലിചെയ്യുന്നു. ഏതുജോലിക്കും അതിന്റെതായ മഹത്വമുണ്ട് . മരിക്കുന്നതിന്മുമ്പ്തന്നെ പിതൃത്വ० തെളിക്കേണ്ടതുതന്നെ ആയിരുന്നു ഇനിജയന്റെമകനാണെന്ന്പറഞ്ഞാൽ ആരുംവിശ്വസിക്കാതിരുക്കില്ല കാരണം സിനിമയിലെജയൻ കഥാപാത്രം അങ്ങനെതന്നെ ആയിരുന്നു പൗരുഷ० നിറഞ്ഞ വില്ലൻ അതായിരുന്നു കേരളക്കരയിൽ കോളിളക്ക०സൃഷ്ടിച്ച കൃഷണൻനായർഎന്ന ജയൻ കേരളമെന്ന ഈ തടവറയിൽ അദ്ധേഹത്തിന്റെ രക്ത० ഇപ്പഴു०ഉണ്ടെന്നറിയുന്നതിൽ സന്തോഷമേയുള്ളൂ താങ്കൾ അദ്ധഹത്തിഷന്റെ മകനാണെങ്കിൾ മനുഷ്യമൃഗമായിജീവിച്ചാലു० ഒരു സർപ്പത്തിനുപോലു० നിങ്ങളെ വേട്ടയാടാൻകഴിയില്ല ആടാൻകഴിയില്ല നായാട്ടിനുപോയാലു० ശരപഞ്ചരത്തിൽ കിടന്നാലും കരിമ്പനപോലെ തന്നെ നിങ്ങങ്ങൾ നിൽക്കണ० തോൽക്കരുത് അങ്കത്തട്ട് നിങ്ങളെകാത്തിരിക്കുന്നു
Jayan's family members are not ready this DNA test.They know the truth.
@Divya DNA Test Ok anu engil property share cheyyanam. Athu kondanu arum thirinju nokkathe....😅😅😅
@@abcdefgh8403appo athil thanne sathyam und...
@@abcdefgh8403 അവനെയൊക്കെ പിടിച്ച് അങ്ങ് ചെയ്യിക്കണം. അല്ലാതെ ഇതിങ്ങനെ നീണ്ടു പോയിട്ട് കാര്യമില്ല. കോടതി ഉത്തരവിടട്ടെ. കോടതി വിചാരിച്ചാൽ DNA തയ്യാർ ആവാത്തവർ മണിമണിയായി ഹാജർ ആവും. പക്ഷേ ഈ പാവം മനുഷ്യന്റെ കൂടെ ഇറങ്ങി തിരിക്കാൻ ആരും ഇല്ല. അതാണ് കഷ്ടം
മാന്യമായി അന്തസ്സോടെ പണിയെടുത്തു ജീവിക്കുന്ന ജയൻ സാറിന്റെ മകൻ. ഇത് ജയൻ സാറിന്റെ മകൻ തന്നെ. അമ്മ പറഞ്ഞതിൽ കൂടുതൽ എന്ത് തെളിവ് വേണം. നടൻ ജനാർദനൻ വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ ജയൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട് പക്ഷേ അദ്ദേഹം വെളിപ്പെടുത്തിയില്ല അതാണ് ഈ മുരളി ജയൻ. ജയൻ സാറിന്റെ പ്രശസ്തി കൊണ്ട് പറയാഞ്ഞതായിരിക്കും.
ജയന്റെ മകൻ തന്നെ. ആ മുഖത്തു തന്നെ എഴുതിവെച്ചിട്ടുണ്ട്. പാവം മനുഷ്യൻ...
നീ ജയനെ കണ്ടിട്ടുണ്ടോ അലവലാതി 👹👹👹
@@peethambaranputhur5532 poda അപ്പുപ്പാ
ഇപ്പോൾ വീഡിയോ ഒന്നും ഇല്ലേ
ചേഴ്ട്ട ആകാരം രൂപം എല്ലാം ജയന് സദൃസ്യമായാൽ സമാസമം
He looks like Jayan. The only person who has Jayan look in film industry is Sathyaraj.
16വർഷം നിന്ന വീട്ടിൽ നിന്ന് ഗർഭം ഉണ്ടായി അപ്പോൾ ജയൻ ആണോ അനുജൻ ആണോ ഉത്തരവാദി? ജയനെ ഇഷ്ടപ്പെടുന്നവർക്കു അയാൾക്ക് ഒരു കുഞ്ഞു ഉണ്ടാകണം എന്നാണ് ആഗ്രഹം ഇതു അവർക്കു പാപ പരിഹാരത്തിനു ഒരു അവസരം Dna കൊടുക്കുക
Ee thoyoli
Kku oru pattiyude bheejam kodukku theliyikkate
He is jayans son,the truth behind this story is ,his mother is a servant in jayans house,he is the illegal son of our jayan
സിനിമാ പ്രേമികൾ അഭിമാന
പുരസ്സരം യെന്നും മനസ്സിൽ
സൂക്ഷിച്ചു നടക്കുന്ന ഈ
അനശ്വര കലാകാരൻ ജയൻ
സത്യത്തിൽ ഒരു ഭീരുവായിരുന്നോ?.ജയൻ
എന്ന കൃഷ്ണൻ നായർ
സിനിമയിൽ വെല്ലുംവീരന്റെ
റോളുകൾ കൈകാര്യം
ചെയ്യുമ്പോൾ,എനിക്ക് ഭാര്യയും, മകനും ഉണ്ടെന്ന
സത്യം യെന്തുകൊണ്ടു
മറച്ചുവെച്ചു. സത്യത്തിൽ
ഈ സിനിമാ കൃഷി മഹാ
അലമ്പുതന്നെയാണ്.
ഏതു കാലത്തും.
ജയൻ കല്യാണം കഴിച്ചിട്ടില്ല ഭാര്യ ഉണ്ടെന്ന് പറയാൻ.
@@sarvavyapi9439 ennu kumarukkentha thelivu undenkil 😅kanikku
@@poojadanima4548 ജയൻ കല്യാണം കഴിച്ചിട്ടുണ്ടെന്ന് തെളിവ് കാണിക്കൂ . ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് ജയൻ മരിച്ചത്. ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആയിരുന്നു അദ്ദേഹം. അക്കാലത്തെ മിക്ക സിനിമാ പ്രസിദ്ധീകരണങ്ങളും വാങ്ങി വായിക്കുമായിരുന്നു
. ജയന്റെ മരണ ശേഷം വന്നിട്ടുള്ള ഒരു വാർത്തയിലും അദ്ദേഹം വിവാഹിതനാണ് എന്ന് കണ്ടിട്ടില്ല. വിവാഹം കഴിക്കാതിരുന്നതിന് കാരണം ജാതകവശാൽ നാൽപ്പതു വയസ്സിനപ്പുറം ആയുസ്സില്ല എന്ന് പറഞ്ഞത് വായിച്ചിട്ടുണ്ട്. ജയൻ എന്ന നടനെ കുറിച്ച് മോശമായ ഒരു ഗോസിപ്പുകളും കണ്ടിട്ടില്ല. എല്ലാവരും നല്ലത് മാത്രമേ പറഞ്ഞു കേട്ടിട്ടുള്ളൂ. അങ്ങനെ ഉള്ള ഒരു വ്യക്തിയെ തേജോവധം ചെയ്യുകയല്ലേ ഇയാൾ ചെയ്യുന്നത്. ജയൻ ജീവിച്ചിരിക്കുന്ന സമയത്ത് അമ്മ സ്ഥാപിച്ചെടുക്കണമായിരുന്നു മുരളി കൃഷ്ണൻ നായരുടെ പുത്രനാണ് എന്ന അംഗീകാരം. ജയൻ ആകുന്നതിന് മുമ്പ് ജനിച്ചയാളാണ് മുരളി.
@@poojadanima4548 കല്യാണം കഴിച്ചിട്ട് വേണോ കുട്ടികൾ ഉണ്ടാവാൻ?
ഉയരങ്ങളിൽ എത്തട്ടെ
Evide.. oru peadeehsyum venda 😂
ഇത് soman നായരുടെ മകനാണ് അതാണല്ലോ kannannairum ആദിത്യനും.ethirkunnathu
അത് ജയന്റെ സ്വത്ത് കൂടി പോകാതിരിക്കാൻ, ജയന്റെ കുടുംബസ്വത്തെല്ലാം അനിയൻറെ കുടുംബക്കാരിലാണ്.
@@antonyar5048thankamma vedi
നമ്മൾ കുടെയുണ്ട് മുരളി
Koode irunno 😂😂
Super plumbing
SON OF JAYAN
Son of thayoli
@@badboss9719 ഈ വാക്കിൻറെ അർത്ഥം എന്താണ് ?
@@jayanv8988 alogichu nokku mr
looka poyaldi
ആദിത്യന്റെ കാര്യം സത്യം ആണ് 😂
Who is this bad boys? ഇത്രയും കഷ്ട്ടപെട്ടു എല്ലാ comments നും എതിർക്കണമെങ്കിൽ ഇവർക്ക് നല്ല കാശു കിട്ടിക്കാണും 😮 12:05
Yes. അവൻ കൂലിക്ക് എഴുതുന്നവൻ 🤣
ജയന്റെ മകൻ ആകില്ല.ഇവനും അതറിയാം.ജയന്റെ മകൻ ആണെങ്കിൽ dna ടെസ്റ്റ് നടത്തി ഇവൻ തെളിയിച്ചേനെ
ഇദ്ദേഹം ജയൻ്റെ മകൻ അല്ല എന്ന് അവകാശപ്പെടുന്നവർ ഇദ്ദേഹത്തിൻ്റെ വെല്ലുവിളി ഏറ്റെടുത്ത് D N A ടെസ്റ്റ് ചെയ്യാൻ തയ്യാറാകുമോ
Athe DNA test nu thayyaravanam..
DNA test nadathiyal satyam purathu varum athu avarude pradhanyam kurakkum athanu bhayam .
നിങ്ങൾ തലയിൽ വച്ചേക്കുന്ന മുരളി എന്താ. ഡി. എൻ. എ. ടെസ്റ്റ് ചെയ്യുവാൻ മടി കാണിക്കുന്നത് ആവശ്യം മുരളിയുടെആണല്ലോ സപ്പോർട് ചെയ്യുന്നവർ ആരും അദ്ദേഹത്തെ എന്താ ഡി. എൻ. എ. ചെയുവാൻ സഹായിക്കാത്തത്
ജയൻ്റെ അനിയൻ്റെ chayayundu ഞാൻ kandatha അനിയൻ്റെ ഫോട്ടോ... മുരളിയും അയാളും same aanu.....ithu ആദിത്യൻ്റെ അമ്മയും ഇവരും പറഞ്ഞു ഇവനെ patichatha somannairude മകനാണ് മുരളി
അമ്പിളി ദേവിയുടെ കുട്ടിയുടെ DNA വച്ച് ടെസ്റ്റ് ചെയ്യുന്ന കാര്യം ഞാൻ മുരളിയോട് പറഞ്ഞതാണ് എന്നാൽ അയാൾ വ്യക്തമായ മറുപടി തന്നില്ല.
മുരളി കള്ളം പറയുന്നത് കൊണ്ടാണ് മറുപടി നല്കാത്തത്
Mohan annanu. Pranamam
ഇത് ജയൻ്റെ മകനല്ല.... ഇയാളുടെ മുഖം ജയൻ്റെ അനിയനേപോലാണ് അതുകൊണ്ടാണ് ആദിത്യനും അവൻ്റെ ചേട്ടനും എതിർക്കുന്നത്.... സത്യം ജയൻ്റെ അനിയൻ്റെ മകനാണ്..... ജയൻ്റെ ഒരു mukhachayayum ഇല്ല... ജീൻ എടുത്താലും ഒരേ കുടുംബത്തിൽ ഉള്ളതല്ലേ ജീൻ എങ്ങനെ മാറും.... ജയൻ ജീവിച്ചിരുപുണ്ടയിരുന്നെങ്കിൽ ഇവന് അണ്ടിക്കുറപൂകനില്ല... ജയൻ മുരളിയുടെ അചനണെന്ന് പറയാൻ
Yes100%
സത്യം
Saakshaal jayan thanne
Sakashal ninte thanda tanne😂
ഇത് ജയൻ്റെമകൻഅല്ലന്നപറയുന്നവൻകണ്ണുപെട്ടനാണ്
ജയന്റെ മകൻ ആകില്ല.ഇവനും അതറിയാം.ജയന്റെ മകൻ ആണെങ്കിൽ dna ടെസ്റ്റ് നടത്തി ഇവൻ തെളിയിച്ചേനെ
Murali chettane cinema actor akyi koode
Any one can give a chance in cinema,click akkum 😊
for what
മുരളി അമ്മാവൻ വിശ്രമിക്കട്ടെ.. അവന് വയസ്സായി
@@parvathypraksh നിനക്ക് എന്താ ഇയാളോട് ഇത്ര ദേഷ്യം 😅
Jayane ishtapedunnavar undu
So ayalude son kurachu nannayi jevikkunnathil thettillallo 😀
@@parvathypraksh nalla kadiyund…paruammakku…kudumbam angeekarikkan nanakkedakum..edee eni etra Allannu nee paranjalum angerude mukhathu und jayante samyam..
Serikkum aa face kandalariyam
Face kandal ariyam ravile itta appi pooleyanennu
പാവം 🙏
എന്റെ അമ്മ നടൻ ജയന്റെ അരാധികയാണ് ഞാൻ പറഞ്ഞു അമ്മയോട് ജയന് ഒരു മകൻ ഉണ്ട് അമ്മയേ കാണിച്ചു കൊടുത്തു കണ്ടപ്പോൾ അമ്മ പറഞ്ഞു ഇത് ജയന്റ മകൻ തന്നെ മുഖം കണ്ടപ്പോൾ കൈയും കണ്ടപ്പോൾ അമ്മ തീർത്തു പറഞ്ഞു ജയന്റെ മകൻ തന്നൊ.
അമ്മ ഇപ്പൾ ഈ മന്റെ എല്ലാം പരിപാടിയും കാണും ,
അമ്മക്ക് ജയന്റെ മകനെ കണ്ടാർ കൊതിയുണ്ട്
Kashatam.. avan nigale pattichallo 😂😂
പാവം മനുഷ്യൻ
Paavam polyadi kunna
ജയൻ എന്ന നടനെ /മനുഷ്യനെ ഈ ദിനങ്ങളിലും സ്നേഹിക്കുന്ന പാർവതിയെ നമിക്കുന്നു..... ഇതിഹാസം എന്ന വാക്കിനർത്ഥം ജയൻ 💖
Pari
Parvathy?
ജയന്റെ അനുജൻ സോമൻ നായരുടെ മകൻ....
സോമൻ നായർ തന്റെ വീട്ടിൽ വന്നു പറഞ്ഞോ, താനാക്കാലത്ത് ജനിച്ചിട്ടുണ്ടോ വാണറോക്കറ്റേ..
@@antonyar5048ivante amma vedi thankamme ookkkiya ammavanmmaare enikkariyam 😂
Enike 8 vayasullappol jayan sir ne nerill kandavana njan kanumbol kre747 N0 ulla vandiyane sir odiche vannirunnathe pakshe pettanne mansilayilla avide koodiyavar jayan jayan ennuparanjapozhane jayanane enne enikum manasilayathe karanam jayan sir vig vachirunnilla vige vekkatha jayan sir serikum muraliye kanunnapole thanneyane
DNA തെളിയേണ്ട അല്ലാതെ തന്നെ മനസ്സിലാവുന്നുണ്ട് ജയൻ സാറിന്റെ മകൻ ആണെന്ന്. പക്ഷേ അത് ഒഫീഷ്യൽ ആയി തെളിഞ്ഞാൽ അസ്സലായി വേദനിക്കുന്ന കുറച്ചു ടീമുകൾ ഇതിൽ കേറി കമന്റ് ഇട്ട് നിരങ്ങുന്നുണ്ട്. രണ്ടും ഒരാൾ ആണെന്ന് തോന്നുന്നു..
🤣🤣🤣🤣
Badboss, Parvathy praksh, vidhoor nair, deepthy siju, varsha, 🤣
Ningal oru hair top ettu jayane pole screenil vaa.ellavarum onu kanatte
ജയന്റെ മകൻ ആകില്ല.ഇവനും അതറിയാം.ആണെങ്കിൽ dna ടെസ്റ്റ് നടത്തി ഇവൻ തെളിയിച്ചേനെ
Kallan murali 😂
Koya.jayan.thanna
Pavam
സോമൻ നായരുടെ മകൻ
Marunada vere onnum kittiyillee news
ആദ്യം മകനാണെന്ന് തെളിയിക്കട്ടെ എന്നിട്ട് വിശ്വസിക്കാം,
Yes100%
പാവം.മനുഷ്യൻ
അദേഹം കുറച്ചു തടിച്ചിരുന്നെങ്കിൽ ശെരിക്കും ജയൻ തന്നെയാണ്
എടൊ ഇയാൾ ഇവിടെ ഇപ്പോൾ ജയന്റെ ഫോട്ടോ കാണിച്ചല്ലോ? ആ ഫോട്ടോയും നിങ്ങൾ ജയന്റെ മകൻ എന്ന് പറയുന്ന ആളുമായി എവിടം കൊണ്ടാ സാമ്യം? അനധികൃതമായി ഒരു കുട്ടി ഉണ്ടായെങ്കിൽ അതിനെ സംരക്ഷിക്കാതെ വഴിയിൽ ഉപേക്ഷിച്ചുകളയാൻ തക്ക ദരിദ്രനും നീച്ചനും ആയിരുന്നോ ജയൻ സർ!
തനിക്ക് ജയനെ സിനിമയിൽ കണ്ടല്ലേ പരിചയം ഉള്ളൂ! വ്യക്തി പരമായി അറിയില്ലല്ലോ! പിന്നെ കണാ കോണാ അഭിപ്രായം പറയരുത്. ഏത് മനുഷ്യനും തെറ്റ് പറ്റാം, തെറ്റ് ചെയ്യാം. അത് മനുഷ്യന്റെ nature അല്ലേ?
@@Abcdefghijklmnopqrstuvwxyz482pariyanu pooda myre
@@Abcdefghijklmnopqrstuvwxyz482 എന്നാൽ തന്നെപ്പോലെയല്ല മാന്യന്മാർ എന്ന് ആദ്യം മനസ്സിലാക്കു.
എനിക്കും അങ്ങനെയാ തോന്നുന്നത്
ഇയാൾ പറയുന്നതിൽ ഒരു സത്യം ഉണ്ടെന്നു തോന്നുന്നു
Surely this is correct
@@padmarajandevarajan4140 Poora
Myra stayam
@@badboss9719 ninte thanda thayoli
@@badboss9719 da polayadi mon bad boss
തോറ്റുപോയ (തോൽപ്പിച്ചത് ) മകൻ
Tottumpooya patti theetom 😂
അതിനെന്താ.. അദ്ദേഹം ജോലി എടുത്തല്ലേ ജീവിക്കുന്നെ
സത്യം തെളിഞ്ഞാൽ ഇവനെന്തോ നഷ്ട്ടപ്പെടും എന്ന് ഒരു പേടി അതു കൊണ്ടാണ് ഇങ്ങനെ നെഗറ്റീവ് കമൻ്റ് എഴുതുന്നത്
അവൻ എന്ത് ജോലി ചെയ്താലും .. അതിന് ഒരു എക്സിബിഷൻ ആവശ്യമില്ല
@@parvathypraksh അവൻ അല്ല ചേച്ചീടെ മാമൻ
@@manchestercity8874ഈഴവ ഇവള്‍ ആണ് ashwathy അച്ചു 😅😅
@@parvathypraksh enna nee oru exibition set cheyy😂
പാവം.....
ഇനി മഹാനടൻ്റെ പേര് cheethayakkathiriku....deivam നിങ്ങളെ ഇല്ലാതാക്കും
Family, Society ellarkkum ellam ariyam. But arum angeekarikkilla. Karanam property share cheyyan arum ready alla. Atha problem...Am I right..
😂😂😂😂❤❤❤
You are wrong .. murali oru poorimon matram anu 😂
Simple... Pls do a DNA test.. and put the matter to rest...
Plz do a DNA which a street dog
Vig vaikkatha Jayante thalayum ithu poleyanu Eniyenkkilum onnu Aadhithyan Jayan oru Nalla Mathrukakanikku
Jayane kandittundo
APPOL EVIDAY AMMA, NAMMAL ENTHANNU VENDATH- JAYANTE ORU ROOPAVUM ILLA- ENTHANNU PROBLEM- LEAV IT,
ഇയാൽ ഭായ് ജയൻ്റെ oruchayayum ഇല്ല
ചേട്ടാ കാണാനില്ല ല്ലോ
Eppozum chettan kakkoosila Ada kanathe
ഇതിന് എന്തെങ്കിലും ആധികാരികമായ തെളിവുണ്ടോ മകൻ പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ അമ്മ പറയട്ടെ
Amma is no more.
A DNA test is enough.
'അമ്മ പറയുന്ന വീഡിയോ ഉണ്ടല്ലോ
Jayan sir cinemayil ninnu
Panicheyyunnathu polyundu
ജയൻറെ രൂപവും കഴിവും ഒരംശവു മുണ്ടായിരുന്നെങ്കിൽ ഈ 'അവകാശി' എന്നോ സൂപ്പർ താരമാകുമായിരുന്നു.
You r Jayan's son.
Pavem chetten... Oru thettum cheyithittille
എന്തോന്ന് ജയൻ ചെ
യോഗം ഇല്ല അത്ര തന്നെ😢
poori mona avan
ജയന്റെ അതേ ഛായ....
comody
@@parvathypraksh എല്ലാടിത്തും ഉണ്ടല്ലോ?
Chaya alla kaapi❤😂
@@manchestercity8874ഈഴവ ഇവളുഠ അവിഹിതഠ ആയിരിക്കും...🤣..അല്ലേ ഒരു ashwathy achu ആയിരിക്കും 😂
@@parvathypraksh ethum ninakk comedyo..ninakk oru kunjundayal nale née athineyum ingane thallipparayumayirikum..