ജയൻസാറിന്റെ മകൻ മുരളി ചേട്ടൻ എന്നോട് പറഞ്ഞ രഹസ്യം|poothiri vava vlogs|

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 201

  • @preejithkummil2838
    @preejithkummil2838 3 года назад +60

    അവസാനം പക്ഷേ ഞാൻ ജയൻ്റെ മോനാ.. എന്ന് പറഞ്ഞപ്പോൾ ഉള്ള ചിരി കറക്ട് ജയൻ സാർ തന്നെ....👍👍

    • @poothirivavavlogs8693
      @poothirivavavlogs8693  3 года назад +5

      അതെ ❤️❤️

    • @AnilKumar-wv1bm
      @AnilKumar-wv1bm 2 года назад

      Yes.... പുള്ളി മുന്നേ വീഡിയോകളിൽ വരാനുള്ളതായിരുന്നു പുതിയ സിനിമകൾ എല്ലാം ചെയ്യാൻ എന്നായാലും മുന്നേ ആയാലും ശ്രമിക്കേണ്ടത ഇരുന്നു ... നല്ല മൂവികൾ ചെയ്യാൻ പരിശ്രമിക്കാൻ പുള്ളിയുടെ ഒരു ചെറിയ ഷോട്ട് മൂവി കണ്ടിട്ടുണ്ട് ആള് ഇമ്പ്രൂവ്മെന്റ് ആണ് വർക്ക് ഡയറക്ഷൻ ഒന്നും അത്ര പോര അതിൽ നിന്നും മുന്നോട്ടു നല്ല നല്ല സിനിമകളിലൂടെ. ചാൻസ് കിട്ടി ശ്രമിക്കണം എന്ന് .... ജയൻ ആരാധകർക്ക് വേണ്ടി സിനിമയിൽ വരണമെന്ന് പ്രതീക്ഷിക്കുന്നു

    • @AnilKumar-wv1bm
      @AnilKumar-wv1bm 2 года назад

      പുള്ളിയുടെ സാഹചര്യം കൊണ്ട് പിറകിൽ ജോലികൾ ചെയ്ത് ആ ഒരു നിലയിൽ അങ്ങനെ നിന്നുപോയി സാഹചര്യം വന്നു അവസ്ഥകൾ മാറി പുതിയ സീരിയൽ സിനിമ രംഗത്ത് ഒക്കെ പുള്ളി വരേണ്ടിയിരുന്നു കുറേക്കൂടെ ഇംപ്രൂവ്മെന്റ് ഉണ്ടായിരുന്നു

    • @ideaokl6031
      @ideaokl6031 2 года назад

      YES

    • @bassharsharqi7594
      @bassharsharqi7594 2 года назад

      Yess👌👌👌👌💖

  • @AR-jp4qw
    @AR-jp4qw 3 года назад +23

    ഒരു സംശയം വേണ്ട ഒരു അമ്മ പറയുന്ന ആൾ ആണ് കുട്ടിയുടെ അച്ഛൻ ആ അമ്മയ്ക്കും നുണ പറഞ്ഞിട്ട് ഒരു നേട്ടവും മില്ല

    • @poothirivavavlogs8693
      @poothirivavavlogs8693  3 года назад +2

      അത്രേ ഉള്ളു

    • @reghunathanmk8720
      @reghunathanmk8720 3 года назад +8

      അത് പറയാൻ 1980മുതൽ 2001വരെ ആലോചക്കേണ്ടി വന്നു ആ അമ്മക്ക്!

  • @kozhikodvlog5553
    @kozhikodvlog5553 3 года назад +33

    മുരളി സാറിന്റെ ലാസ്റ്റ് ഉള്ള ആ ചിരിയും അതുപോലെ തന്നെ യുള്ള ജയൻ സാറിന്റെ ചിരിയും സ്ക്രീൻ ഷോട്ട് ആക്കി നോക്കിയപ്പോൾ അതിശയം തോന്നിപോയി. ജയൻ സാർ തന്നെ. അറിയാതെ കണ്ണ് നിറഞ്ഞു പോയി. പാവം മുരളിസാർ. നമ്മുടെ ജയൻ സാറിന്റെ മകനെ chila ആളുകൾ വല്ലാതെ വിഷമിപ്പിക്കുന്നു. ദൈവം ഈദൃഹത്തിന്റെ കൂടെ എന്നും ഉണ്ടാവട്ടെ.

  • @hemasukumaranhema3532
    @hemasukumaranhema3532 3 года назад +18

    നമസ്കാരം പൂത്തിരി വാവ, താങ്കൾ നല്ല ഒരു കാര്യം ആണ് ചെയ്തത്, നിങ്ങൾളൊക്കെ വിചാരിച്ചാൽ സത്യം പുറത്തു കൊണ്ടു വരുവാൻ കഴിയും, സത്യത്തെ ഒരുപാട് നാൾ മണ്ണിട്ട് മൂടാൻ കഴിയില്ല, മീൻ സിനിമയിൽ ജയൻ സാറിനു വണ്ണമില്ലല്ലോ, അതേ പോലെയുണ്ട് മുരളിചേട്ടൻ 💪💪💪

    • @poothirivavavlogs8693
      @poothirivavavlogs8693  3 года назад +2

      അതെ മറ്റുള്ളവർ തടസം അല്ലേ ചേട്ടാ എന്ത് ചെയ്യാൻ പറ്റും

    • @titusl5503
      @titusl5503 Год назад

      ജയൻറ മകൻ തന്നെ

  • @varghesepm4670
    @varghesepm4670 2 года назад +8

    ഇദ്ദേഹത്തെ കുറിച്ച് അറിയാൻ തുടങ്ങിയ കാലം മുതലേ ഞാൻ ഉറപ്പിച്ചതാണ് ഇത് ജയൻറെ മകനെന്ന്.ഈ അടുത്തകാലത്ത് ഇദ്ദേഹത്തെ കുറിച്ച് മോശമായി ഒരാൾ അവതരിപ്പിച്ചപ്പോഴും അദ്ദേഹവുമായി മീഡിയവഴി കുറച്ച് ഏറ്റുമുട്ടേൺടി വന്നു.ഇദ്ദേഹത്തിൻറെ കണ്ണിൻറെ പുരികമാണ് ശാരീരിക മായി എനിക്ക് സാമൃമായി തോന്നിയത്.പിന്നെ പറയുന്ന ചരിത്രതെളിവുകൾ ആർക്ക് നിഷേഷേധിക്കാൻ പറ്റും.

  • @rajithtr5949
    @rajithtr5949 2 года назад +11

    ജയന്റെ മകനീലൂടെ ജയനെ വീണ്ടും കാണാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ 👏👏👏

  • @Entejayettan001
    @Entejayettan001 2 года назад +9

    Love you jayettaa😘😘😘😘😘😘❤️❤️

  • @rajeevaylara8587
    @rajeevaylara8587 3 года назад +22

    🙏❤🌹❤🙏ശരിക്കും അദ്ദേഹം ജയൻ sir ന്റെ മകൻ തന്നെ. ആ look കണ്ടാൽ തന്നെ പറയും. Congratulations Bro

    • @poothirivavavlogs8693
      @poothirivavavlogs8693  3 года назад +2

      Thanks അണ്ണാ

    • @reghunathanmk8720
      @reghunathanmk8720 3 года назад +1

      ആക്ഷേപിച്ചു പറയുകയാണ് വിചാരിക്കരുത്, mr . മുരളിയേയും താങ്കളെയും നോക്കിയാൽ ജയനുമായി കൂടുതൽ സാദൃശ്യം താങ്കൾക്ക് ഉണ്ട്.

    • @poothirivavavlogs8693
      @poothirivavavlogs8693  3 года назад +1

      @@reghunathanmk8720 മനസ്സിൽ ആയില്ല തെളിച്ചു പറ

    • @reghunathanmk8720
      @reghunathanmk8720 3 года назад

      @@poothirivavavlogs8693 mr. Rajeev aylara എന്നയാൾക്ക് മുരളിയേക്കാൾ കൂടുതൽ മുഖം സാദൃശ്യം ജയനോട് ഉണ്ട് എന്നാണ്.

    • @mahabharath7136
      @mahabharath7136 2 года назад

      @@reghunathanmk8720 നീ എല്ലായിടത്തും കയറി വരുന്നുണ്ടല്ലോ ഡാ നാറി ....🤮🤮🤮🤬🤬

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 2 года назад +5

    Murali Jayan's Posture, style of looking, muzzles of arms, nose, lips, smiling all these are having very much resemblance to Sri. Jayan. No other evidence is required as proof that he is son of Late Sri. Jayan Cine Actor

  • @vineethva8669
    @vineethva8669 2 года назад +8

    അവസാനത്തെ ആ ചിരി അത് മാത്രം മതി ജയന്റെ മകനാണെന്ന് മനസ്സിലാക്കാൻ

  • @AnilKumar-wv1bm
    @AnilKumar-wv1bm 2 года назад +4

    മുരളി ജയന്റെ പുതിയ വീഡിയോ ഇൻറർവ്യൂ ചെയ്യാത്തത് എന്ത് പുള്ളി സിനിമയിലും വരട്ടെ നിങ്ങൾ പുതിയ വീഡിയോകൾ ചെയ്യൂ

  • @sarath9500
    @sarath9500 2 года назад +4

    Jayan ചേട്ടാ love you❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹😭😭😭🙏🙏🙏🙏🙏

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 2 года назад +6

    മുരളി ജയന്റെ മകൻ തന്നെ എന്നതിന് അദ്ദേഹത്തിന്റെ കണ്ണുകളും ചുണ്ടും വിളിച്ചറിയിക്കുന്നു ഒപ്പം ആ ചിരിയും.

  • @mcps7400
    @mcps7400 Год назад +2

    Correct 💯

  • @sajadkummil5501
    @sajadkummil5501 3 года назад +8

    🥰🥰🥰

  • @gladuzzz
    @gladuzzz 3 года назад +7

    Anna❤

  • @ndevkannur6318
    @ndevkannur6318 3 года назад +17

    ചേട്ടൻ മുന്നോട്ടു 😘😘

  • @rijeshktk7976
    @rijeshktk7976 2 года назад +8

    ധൈര്യമായി മുന്നോട്ടുപോവുക ചേട്ടാ എല്ലാവിധ ആശംസകളും

  • @rajah1367
    @rajah1367 2 года назад +24

    Last ഒറ്റ ചിരി മതി... ജയന്റെ മകൻ ആണെന്നുള്ള സത്യം അറിയാൻ.... 👍👍👍👍👍👍👍👍

    • @badboss9719
      @badboss9719 2 года назад

      Ninte achante chayaum undu

  • @sarath9500
    @sarath9500 2 года назад +4

    വിശൃസിക്കാൻ പറ്റുന്നില്ല

  • @user-rf6ox1py4j
    @user-rf6ox1py4j 3 года назад +8

    ❤❤❤💕💕💕💕

  • @aadhillatheef106
    @aadhillatheef106 3 года назад +12

    മുരളി ചേട്ടന്റെ കണ്ണുകൾ ഇപ്പോഴും അച്ഛൻ ജയന്റേത് പോലെ..നല്ല ക്ഷീണം ഉണ്ടല്ലോ.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад +2

      Because he is not a Cine Actor. He has to work hard for his family's livelyhood as painter, plumber, coolie etc.

    • @badboss9719
      @badboss9719 2 года назад +1

      Sheenam kaaanum koppanu 😂😂

  • @rajah1367
    @rajah1367 2 года назад +19

    മുരളി ജയൻ... വിജയിക്കും കാരണം..അദ്ദേഹം സിംഹത്തിന്റെ കുട്ടിയാണ്.... 👍👍👍👍👍😘😘😘

  • @mohansivanandan9413
    @mohansivanandan9413 2 года назад +2

    Aa,oru chiri 👏👏👏👏❤️❤️❤️❤️❤️❤️

  • @susanpalathra7646
    @susanpalathra7646 2 года назад +4

    Pavam... Elupam neethi kittatte

  • @Dramster_official
    @Dramster_official 3 года назад +6

    First👍👍♥️♥️

  • @sarath9500
    @sarath9500 2 года назад +2

    ❤️❤️❤️❤️❤️🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ jayan ചേട്ടൻ love you

  • @reghunathanmk8720
    @reghunathanmk8720 3 года назад +18

    Mr. മുരളി ജയൻസർ ന്റെ മകൻ അല്ല എന്നതിന് ചില കാരണങ്ങൾ 1, ജയൻസർ ന്റെ വിവിധ രീതിയിലുള്ള ഫോട്ടോളുമായി താരതമ്യം ചെയ്യുമ്പോൾ മുരളിക്ക് ജയൻസറിന്റ ചായ ഇല്ല എന്ന് കാണാം.2)1980ൽ ജയൻ മരണപ്പെട്ടു 2001ൽ മാത്രമാണ് മുരളി ജയന്റെ മകൻ ആണെന്ന അവകാശവടവുമായി രംഗത്ത് വരുന്നത്, അപ്പോൾ അതുവരെയുള്ള അപ്പൻ ആരായിരുന്നു?3)മുരളിയുടെ സ്കൂൾ സർട്ടിഫിക്കറ്റ് ൽ അച്ഛന്റെ പേര് രാമകൃഷ്ണൻ ആചാരി എന്നാണ്. 4,ജയന്റെ മകൻ ആണ് മുരളി എങ്കിൽ ആ ജയന്റെ സാവിശേഷതകളിൽ കുറെയെങ്കിലും സ്വഭാവികമായി കിട്ടുമായിരുന്നു,സൗന്ദര്യം, ശാരീരികസൗന്ദര്യം, സഹസികത അപാരമായ അഭിനയപാടവം, ഇതിൽ ഏത് സവിശേഷത ആണ് മുരളിക്കുള്ളത്, ഏതിൽ ആണ് അയാൾ അറിയപ്പെടുന്നത്?5, ജയൻ സർ സിനിമരംഗത്തും അതിനു മുൻപും വളരെ മാന്യ വ്യക്തി ആയാണ് അറിയപ്പെട്ടിരുന്നത്, നാടികളോട് പ്രത്യേകിച്ചും വളരെ മാന്യമായി ഇടപെട്ടിരുന്ന നടന്നായിരുന്നു അദ്ദേഹം, അങ്ങിനെയുള്ള വ്യക്തി ഒരു വീട്ടുവേലക്കാരിയെ പ്രാപിച്ചു എന്ന് വിശ്വസിക്കാൻ സാമാന്യ ബുദ്ധി ഉള്ളവർക്ക് കഴിയില്ല.6, മുരളിയുടെ അമ്മ ജയന്റെ വീട്ടിൽ വേലക്കു നിന്നിരുന്ന കാലത്ത് ജയൻസർ നേവി ഓഫീസർ ആയിരുന്നു അദ്ദേഹത്തിന്റെ അനുജൻ സോമൻ നായരാണ് ആ കാലഘട്ടത്തിൽ വീട്ടിൽ സ്ഥിരമായി ഉണ്ടായിരുന്നത് ഇങ്ങിനെയുള്ള സാഹചര്യത്തിൽ ഇടക്കാലത്തു (2001)ൽ ആരാധ്യനായ ജയൻ സാറിന് എതിരെ ഇതുപോലെ ആരോപണവുമായി ഒരാൾ രംഗത്ത് വന്നത് ഒരു വലിയ ഗൂഢാലോചനയുടെ ഭാഗം ആണ്. ഇപ്പോഴും തുടരുന്ന ജയൻസറിന്റെ മഹത്വത്തിന് മംഗലേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ചിലരുടെ ഗൂഡ ശ്രമങ്ങൾ ആണ് ഇതിന് പിന്നിൽ. ജയൻസർ ന്റെ രൂപസാദൃശ്യം ഉള്ള ആരെയെങ്കിലും കൊണ്ടുവന്നു ഇവർ ഇത് ചെയ്തിരുന്നു എങ്കിൽ പിന്നെയും കുറെ വിജയിക്കുമായിരുന്നു. ഈ കള്ള പ്രചരണതിന്ന് അധികനാൾ നിലനിൽപ്പ് ഉണ്ടാകില്ല.

    • @poothirivavavlogs8693
      @poothirivavavlogs8693  3 года назад +6

      Ok എങ്കിൽ സമ്മതിക്കുന്നു പിന്നെ എന്തുകൊണ്ട് മുരളി ചേട്ടൻ പൈസ കൊടുകാം എന്ന് അറിഞ്ഞിട്ടു ഇവർ DNA ടെസ്റ്റിന് തയ്യാർ ആവാത്ത അതാണ് എന്റെ ചോത്യം

    • @reghunathanmk8720
      @reghunathanmk8720 3 года назад +5

      @@poothirivavavlogs8693 ജയൻ സർ ജീവിച്ചിരിപ്പില്ലാത്ത സ്ഥിതിക്ക് DNAtest കൊണ്ട് എങ്ങിനെ തെളിയിക്കും?

    • @lalithaa2320
      @lalithaa2320 3 года назад +9

      ഇവനെകണ്ടാൽ വെറും ഒരു കഞ്ഞി. ഇവനാണോ ജയന്റെ ടൂപ് ആണെന്നും പറഞ്ഞ് നടക്കുന്നത്. ഇവന് ഏതോ ഗൂഢമായ ഉദ്ദേശം ഉണ്ട്. അതുതന്നെ കാര്യം.

    • @reghunathanmk8720
      @reghunathanmk8720 3 года назад +5

      @@lalithaa2320 അതെ ഒരു വലിയ ഗൂഢാലോചന ഈ പ്രചരണത്തിന് പിന്നിൽ ഉണ്ട്.

    • @gracyjaimon494
      @gracyjaimon494 3 года назад +4

      Jayan sirne pranam goodperson

  • @badboss9719
    @badboss9719 2 года назад +5

    Mr murali ni oru nalla abhinedhavanu.. endoru samsaramma.. interview cheyyunna alokke ninne vishvasichu pookunnallo

    • @kozhikodevlogs3
      @kozhikodevlogs3 2 года назад +1

      ജയൻ സാറിന്റെ മോനല്ലേ... അഭിനയിക്കാൻ അറിയാതിരിക്കുമോ

    • @badboss9719
      @badboss9719 2 года назад

      @@kozhikodevlogs3 myra

    • @badboss9719
      @badboss9719 2 года назад

      Mon alla moora

    • @badboss9719
      @badboss9719 2 года назад

      @@kozhikodevlogs3 😂😂😂

    • @kozhikodevlogs3
      @kozhikodevlogs3 2 года назад +1

      @@badboss9719 എന്തിനാ ഇളിക്കുന്നത്

  • @vinithavs3479
    @vinithavs3479 2 года назад +1

    Ayal jeevichirunnappol ee kuttiye nokkiyirunnenghil ee manushyan inghine kastappedumo

  • @anilpille2603
    @anilpille2603 2 года назад +6

    ജയനേക്കാൾ ജഗതി തന്നെ നല്ലത്.ഒരു മകളും കൂടി എനിക്ക് ഉണ്ട് എന്ന് അയാൾ പബ്ലിക് ആയി സമ്മതിച്ചു.അദ്ദേഹം അത് പറഞ്ഞില്ലായിരുന്നില്ലകിൽ മരണശേഷം ആകുട്ടി ഇതുപോലെ പറഞ്ഞിരുന്നകിൽ ആരെങ്കിലും വിശ്വസിക്കുമോ.🙏🙏🙏

    • @geethamenon2175
      @geethamenon2175 2 года назад +2

      Sathyam. Jayan cheythathe thettane

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад

      But Sri. Jayan expired at his young age of only 39 years. That may a reason for not disclosing his paternity.

  • @vinithavs3479
    @vinithavs3479 2 года назад +1

    Ee manushyane vechu oru cenema cheyyukayanenghil ellavarum angheekarilkum

  • @beenar1319
    @beenar1319 2 года назад +6

    ജയൻ sir ന്റെ വീട്ടിൽ ആയിരുന്നു മുരളിയുടെ ജനനം...... മുരളിയുടെ ചുണ്ടിൽ ഒന്ന് നോക്കിയാൽ മതി ആരുടെ മോൻ ആണെന്ന് മനസ്സിലാകും.... ചിലപ്പോൾ അനിയന്റേതും ആവാം.... എന്തായാലും ആ വീട്ടിലെതാണ്.....

  • @binoym.joseph7931
    @binoym.joseph7931 Год назад +2

    ആദ്യം ഡി. എൻ എ ചെയ്യൂ സത്യം അറിഞ്ഞിട്ടു ജയൻസറിന്റെ മകൻ എന്നു പറയു ആ വലിയ മനുഷ്യനെ അപമാനിക്കരുത് മുരളി

  • @OlMPAIN
    @OlMPAIN 3 года назад +6

    Hi

  • @kozhikodvlog5553
    @kozhikodvlog5553 3 года назад +4

    ❤️👍

  • @ykvlogtech8239
    @ykvlogtech8239 3 года назад +9

    ഒരു ഹായ് പറയുമോ Yadhu

  • @ponnujose780
    @ponnujose780 Год назад +1

    👌👌👌👍🏼👍🏼👍🏼❤❤❤🙏🙏🙏സത്യം തെളിയട്ടെ 👍🏼

  • @lalithak.p5654
    @lalithak.p5654 2 года назад +4

    ശരിക്കും, ചിരിയും 👍👍👍👍👍🙏🙏🙏🙏🙏

  • @janeeshj5441
    @janeeshj5441 2 года назад +2

    Ipo. Claim. Chythittu. Enthinu

  • @sumankaakachenam9758
    @sumankaakachenam9758 Год назад +1

    Pootthiri vaavayodu alle paranjadhu poothiriyum chirichu vayyaandaayi

  • @ykvlogtech8239
    @ykvlogtech8239 3 года назад +5

    ❤❤❤❤❤😁😁😁

  • @jayanmullasseri9096
    @jayanmullasseri9096 Год назад +2

    ആ ചിരി വളരെ പരിചിതമായി തോന്നുന്നു. കാരണം ജയന്റെ ചിരി അതാണത്

  • @johnps2591
    @johnps2591 Год назад

    Correct jayan sir smile

  • @basilkv2761
    @basilkv2761 2 года назад +6

    ജയന്റെ അടുത്ത് പോലും നീ വരില്ല അത്രയും സൂപ്പർ ആ ജയൻ നീ ആരാ

    • @kozhikodevlogs3
      @kozhikodevlogs3 2 года назад +3

      അച്ഛന്റെ സൗദര്യം അതുപോലെ മക്കൾക്ക് കിട്ടണമെന്നില്ല... പ്രേനേസാറിന്റെ മകനെ നോക്ക്.... ആ മക്കൾക്കാർക്കും തന്നെ ആ സൗദര്യം കിട്ടിയിട്ടില്ല

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 3 года назад +8

    പൂത്തിരി വാവ 💜 വീഡിയോ 👍

  • @bindusanthoshhh
    @bindusanthoshhh 2 года назад +13

    നാണമില്ലല്ലോ ജയന്റെ മോൻ എന്നു പറഞ്ഞു നടക്കാൻ. ഒരാളുടെ ഛായയുള്ള കുറഞ്ഞത് 7 പേർ എങ്കിലും ഉണ്ടാകും. അദ്ദേഹം സിനിമാ ഫീൽഡിൽ പോലും അത്രയും desent gentleman ആണ്. അദ്ദേഹത്തിന് ആ പവിത്രതയുടെ ആകർ ക്ഷണം ആ ആത്മാവിൽ ഉണ്ട്. അതാണ് ജയേട്ടനോട് എല്ലാവർക്കും ഉള്ള ആകർ ക്ഷണം. മുരളി താൻ എന്ത് തല കുത്തി മറിഞ്ഞാലും ശരി ആരും വിശ്വസിക്കില്ല. പോയി വേറെ മനുഷ്യർക്ക് ഉപകാരം ഉള്ള പണി ചെയ്യ് .

    • @poothirivavavlogs8693
      @poothirivavavlogs8693  2 года назад +7

      സത്യം തെളിഞ്ഞാൽ മോശം പറഞ്ഞവർ ഒക്കെ ഇവിടെ കാണാണെ മോനെ

    • @revundransudhina5793
      @revundransudhina5793 2 года назад +6

      Jayante mon thanne.

    • @dondeepu8987
      @dondeepu8987 2 года назад +1

      Thanikkentha athinu kadi..than thante paninokku..pulli pulliyude pani nokkunnu..thtsall

    • @renjukv4836
      @renjukv4836 2 года назад +1

      👍അതേ

    • @majeedabu9098
      @majeedabu9098 2 года назад +5

      മുരളി ജയന് 50 വയസ്സ്
      1972 ൽ ജനനം.....1972 ൽ ജയൻ സിനിമയിൽ തല കാണിച്ചു വരുന്ന സമയം..... പ്രശക്തിയിലേക്ക് എത്തിയിട്ടില്ല. ആ സമയത്താണ് മുരളി ജയൻ ജയന്റെ മകനായി ജനിക്കുന്നത്. 1980 ൽ ജയൻ മരിക്കുമ്പോൾ മുരളിക്കു 8 വയസ്സ് മാത്രം........ മുരളി ജയന്റെ മകൻ തന്നെ എന്ന് ഏറെകുറെ ആളുകൾക്ക് ബോധ്യം ആയി. ..... ജയൻ ജീവിച്ചിരുന്നു എങ്കിൽ മുരളിക്കു സാമ്പത്തികമായി സഹായങ്ങൾ ചെയ്തു കൊടുത്തേനെ.... അതിനു ഭാഗ്യം കിട്ടിയില്ല.

  • @Snehitha143
    @Snehitha143 2 года назад +6

    ജയൻ്റെ മകനെ കണ്ടാൽ ജയൻ്റെ അച്ഛനാണെന്ന് പറയുമല്ലോ!🤣

    • @poothirivavavlogs8693
      @poothirivavavlogs8693  2 года назад +2

      മണ്ടത്തരം parayalle

    • @kozhikodevlogs3
      @kozhikodevlogs3 2 года назад +3

      നിന്നെപ്പോലെ ഉള്ളവർക്ക് അതും അതിനപ്പുറവും thonum

    • @poothirivavavlogs8693
      @poothirivavavlogs8693  2 года назад

      Oh തോന്നും

    • @Abhisheklal-p4j
      @Abhisheklal-p4j Год назад +2

      Jayan..40.l.marichu.makanu.eppo1.53.vayas.athukonsu.thonnunnatha.bro.

  • @lashmilashmi1732
    @lashmilashmi1732 2 года назад +2

    Adipoliyanu

  • @koyak6362
    @koyak6362 2 года назад +5

    Jayantamakanthanna

  • @FUN_MEDIA5
    @FUN_MEDIA5 2 года назад +2

    Nammalallaamangeekarekkunnu

  • @jitheshk3817
    @jitheshk3817 3 года назад +4

    😄😄😄😄😄

  • @filmmedia1266
    @filmmedia1266 3 года назад +2

    Kalam paraju paraju nadannal ni anubhavikkum

  • @ponnivava7080
    @ponnivava7080 Год назад

    Murali jayan👍👍

  • @lailag120
    @lailag120 Год назад +1

    Ammayekoodikanikkumo?

  • @broadband4016
    @broadband4016 3 года назад +5

    മകനെന്ന് അവകാശപ്പടുന്നവൻ.. എന്ന് പറയാൻ പേടിയാണോ?

    • @poothirivavavlogs8693
      @poothirivavavlogs8693  3 года назад +3

      പേടി അല്ല അതിപ്പോൾ നമുക്ക് അറിയില്ലല്ലോ

    • @broadband4016
      @broadband4016 3 года назад +4

      അറിയില്ലെങ്കിൽ പിന്നെ ജയന്റെ മകൻ മുരളി ജയൻ... എന്ന് ക്യാപ്ഷൻ കോടുത്തത്?

    • @poothirivavavlogs8693
      @poothirivavavlogs8693  3 года назад +3

      @@broadband4016 ഇപ്പൊ എന്താ പ്രശ്നം

    • @broadband4016
      @broadband4016 3 года назад +4

      പിത്റുതത്തെ സംബന്ധിച്ച് തർക്കം നടക്കുകയാണല്ലോ. അവനൊഴിച്ച് വേറെയാരും അംഗീകരിക്കുന്നില്ല..

    • @raseenarasee1044
      @raseenarasee1044 2 года назад

      @@broadband4016 പോടാ പൊട്ടാ 😡😡😡😡

  • @susanpalathra7646
    @susanpalathra7646 2 года назад +4

    Murali Jayanu neethi kittan vaikaruth

  • @rajak.s7782
    @rajak.s7782 3 года назад +2

    Rajaks👌

  • @Sreeja123
    @Sreeja123 2 года назад +7

    ഈ vlog er മുരളീ ജയൻ ജയന്റെ മകനല്ല എന്നു മനസ്സാൽ വിചാരിക്കുന്നു പക്ഷേ ഞങ്ങൾ വിശ്വസിക്കുന്നു മുരളീ ജയൻ ജയന്റെ മകനെന്ന്

  • @jayalal6564
    @jayalal6564 2 года назад +2

    🙏🙏❤️❤️🌟💪only one real supper star jayan

  • @aks3491
    @aks3491 2 года назад +7

    ജയന്റെ രൂപ സാദിർശ്യം ഉണ്ട്‌ അതെ കണ്ണ് അതെ മൂക്ക്‌

  • @divyaskarma8638
    @divyaskarma8638 2 года назад +7

    ജെയന്റെ മകൻ തന്നെ

  • @lailag120
    @lailag120 Год назад +1

    Ammakku neethikittanam.but achan illallo.

  • @eldhosegini1073
    @eldhosegini1073 3 года назад +5

    Polli

  • @sarath9500
    @sarath9500 2 года назад +3

    ജയൻ ചേട്ടൻ മുഖം പോലെ തൊന്നുന്നു

  • @mathewvarghese8946
    @mathewvarghese8946 2 года назад +1

    Simhathinu piranna kazhutha

  • @bevatsunil4883
    @bevatsunil4883 Год назад +1

    സോമൻ നായരുടെ മകൻ എങ്ങനെ മുരളി ജയനായി.

    • @poothirivavavlogs8693
      @poothirivavavlogs8693  Год назад +1

      ജയന്റെ മകനാണെന്നോ സോമൻ നായരുടെ മകനാണോ എന്നറിയില്ല ജയന്റെ മകൻ എന്ന് അവകാശ പെടുന്നു അത്രെ പറഞ്ഞിട്ടിട്ടുള്ളു അപ്പോൾ... സോമൻ നായരുടെ മകനെന്നു അത്രെ ഉറപ്പ് ചേട്ടന് ഉണ്ടോ സോമൻ നായർ വന്നു താങ്കളോട് പറഞ്ഞോ

    • @shainjchakko8138
      @shainjchakko8138 Год назад

      ​@@poothirivavavlogs8693ഇവനോട് സോമൻനായർ പറഞ്ഞു കാണും 😆

  • @jayanism6865
    @jayanism6865 2 года назад +4

    തനിക്കു ഒന്നും വേറെ ജോലി ഇല്ലെ.. ഒരാളുടെ മുഖചായ ഉണ്ട് എന്നു പറഞ്ഞു അയാൾ ഇന ആളുടെ മോൻ ആകുമോ.. അങ്ങനെ ആണ് എകിൽ മമ്മുട്ടിക് എത്ര മക്കൾ ഉണ്ടാകും അല്ലെകിലും ഇയാൾക്ക് എവിടെ ആണ് മഹാനടൻ ജയേട്ടന്റെ മുഖചായ വ്ലോഗർ പറയാമോ..

    • @poothirivavavlogs8693
      @poothirivavavlogs8693  2 года назад +4

      എന്നാ ഞാൻ ഒന്ന് ചോദിച്ചോട്ടെ മുരളി ജയൻ വെല്ലു വിളിച്ചിട്ടും അവർ എന്തുകൊണ്ട് DNA ടെസ്റ്റ്‌ എടുക്കാൻ ചെല്ലുന്നില്ല മുരളി ജയൻ പൈസ ചിലവാകാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് പോകുന്നില്ല??

    • @jayanism6865
      @jayanism6865 2 года назад +1

      എവിടെയോ കിടക്കുന്ന ഒരുത്തൻ വെല്ലുവിളിച്ച അപ്പോ dna എടുത്തു കൊടുക്കാൻ. അവർക്കു പ്രാന്ത് ആണോ

    • @jayanism6865
      @jayanism6865 2 года назад +1

      @@poothirivavavlogs8693 ഞാനും ജയേട്ടനെ വലിയ ആരാധകാൻ ആണ് അദ്ദേഹതെ insult ചെയ്തു ഒരിക്കലും ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യില്ല man

    • @poothirivavavlogs8693
      @poothirivavavlogs8693  2 года назад +4

      അദ്ദേഹം ഇത്രയും vidieo ഇട്ടു വെല്ലുവിളിച്ചിട്ടും ഒന്ന് പോയി നോക്കിക്കൂടെ അങ്ങനെ പോയി നോക്കി dna ടെസ്റ്റ്‌ തെളിഞ്ഞ ഈ പറഞ്ഞ തിരുത്തുമോ താങ്കൾ

    • @poothirivavavlogs8693
      @poothirivavavlogs8693  2 года назад +3

      എവിടെയോ കിടക്കുന്ന ഒരുത്തൻ അല്ല അദ്ദേഹത്തിന്റെ അമ്മയും പറയുന്നുണ്ടല്ലോ vidieo യിൽ വയസു കാലത്തു അവർക്കു വട്ടൊന്നും ഇല്ല കേട്ടോ

  • @revundransudhina5793
    @revundransudhina5793 2 года назад +7

    ജയന്റെ മുഖം തന്നെ

    • @badboss9719
      @badboss9719 2 года назад

      Tangalude veetile arudenkilum mukha chaya koodi kaanum

  • @shajicbabu6597
    @shajicbabu6597 3 года назад +7

    മകൻ എന്ന രീതിയിൽ എന്ന് ഒന്ന് പോടനാ റികളെ

  • @basilkv2761
    @basilkv2761 2 года назад +8

    ഇവൻ ആരാ ജയന്റെ വില കളയാൻ ഒരുന്നും വന്നോള്ളും

  • @9a-7riyan64
    @9a-7riyan64 3 года назад +5

    Firt
    Oru hi tha

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 Год назад +2

    ജയന്റെ അതെ ചിരി ആളെ കണ്ടാൽ അറിയാം ജയന്റെ മോൻ തന്നെ.

  • @alexfrancis7918
    @alexfrancis7918 Год назад

    Correc face. No doubt.

  • @sarath9500
    @sarath9500 2 года назад +1

    Jayan ചേട്ടൻ പോയി

  • @shajanshaju1247
    @shajanshaju1247 3 года назад +7

    ജയന് മകൻ ഇല്ല

  • @manassinu1391
    @manassinu1391 Год назад +1

    ജയൻസാർ ഒരു നല്ല നടൻ എന്ധിനാ അങ്ങേരുടെ പേര് ചീത്ത യകുന്നദ് ഒരു മകൻ ഉണ്ടാ യിരുന്നെ ങ്കിൽ അദ് തുറന്ന് പറയാനുള്ള കഴിവ് അങ്ങേർക്കു ണ്ട് ഒന്ന് പോ മാഷേ

    • @poothirivavavlogs8693
      @poothirivavavlogs8693  Год назад +1

      എന്നിട്ട് എന്തെ dna എടുക്കാൻ വരാതെ അതുകൂടി പറ മാഷേ

    • @vrindavanam741
      @vrindavanam741 Год назад +1

      ​@@poothirivavavlogs8693dna യ്ക്ക് പരാതിക്കാരൻ കോടതിയിൽ പോകണം മാഷേ കോടതി തീരുമാനിക്കണം

  • @RajanRajan-sz9tc
    @RajanRajan-sz9tc 2 года назад

    Rajaks👌👌👌👌♣️♣️💪💪😂

  • @hussaintkkarathode9799
    @hussaintkkarathode9799 2 года назад +2

    മകൻ തന്നേ ആ കഷണ്ടി വരെയുണ്ട്‌

  • @manojk1914
    @manojk1914 2 года назад +2

    അവതാരകന്റെ സൗണ്ട് മോര

  • @bevatsunil4883
    @bevatsunil4883 Год назад +1

    നി

  • @beenac2841
    @beenac2841 2 года назад +1

    മുരളി ജയന്റെ മകൻ തന്നെ കാലം തെളിയിക്കും

  • @jayadeepam-international7934
    @jayadeepam-international7934 2 года назад +3

    ഉളുപ്പ്,,,,കഷ്ടം

    • @kozhikodevlogs3
      @kozhikodevlogs3 2 года назад +2

      ഉടുത്തുണിയില്ലാതെ ആരും നിൽക്കുന്നില്ലല്ലോ......

    • @shainjchakko8138
      @shainjchakko8138 Год назад

      ജയൻസറിന്റെ പേരിൽ പബ്ലിസിറ്റി നേടാനല്ലേ താനൊക്കെ ശ്രമിക്കുന്നത് ആദ്യം ആ മകനെ അംഗീകരിക്കൂ. ആരാധകർ ആണ് പോലും കഷ്ടം

  • @basilkv2761
    @basilkv2761 2 года назад +4

    നിനക്ക് വേറെ പണി ഒന്നും ഇല്ലേ

  • @Megastar369
    @Megastar369 Год назад +2

    ഇദേഹത്തിന്റേ മുഖം കണ്ടിട്ട് ഇദേഹം ജയന്റേ മകൻ അല്ലാന്ന് പറയുന്നവൻമാർക്കോന്നും കണ്ണിന് കാഴ്ച്ച ഇല്ലാന്ന് വേണം മനസ്സിലാക്കാൻ..മുരളി ജയൻ ജയന്റേ മകൻ തന്നേ അത് ഇ മുഖത്ത് വരച്ച് വേച്ചിട്ടുണ്ട്

  • @daiwikdaiwik9734
    @daiwikdaiwik9734 2 года назад +1

    😍😍

  • @mohamed.salihmachenchary3265
    @mohamed.salihmachenchary3265 4 месяца назад +1

    ❤️👍🏻

  • @mohansivanandan9413
    @mohansivanandan9413 2 года назад +2

    ❤️❤️❤️❤️👏👏👏👏👌👌👌