മുരളി ജയൻ ജയന്റെ ഒളിപ്പോരിൽ ഉണ്ടായ കുട്ടിയാണ് DNA ടെസ്റ്റിന് ജയന്റെ കുടുംബം തയ്യാറല്ല ജയൻ എന്ന നടൻ അമാനുഷികൻ ഒന്നും അല്ല ആർക്കും തെറ്റ് പറ്റാം മുരളി ജയൻ ജയന്റെ മകനാണ് എന്ന് പറഞ്ഞത് പെറ്റ തളളയാണ് ഒളിപ്പോരിന് പോകുമ്പോ അത് ഏത് സൂപ്പർ താരമാണെൻകിലും നാട്ടുകാരോടും വീട്ടുകാരോടും പറഞ്ഞിട്ട് പോകില്ല
എന്തായാലും അയാൾ ജയൻ കുടുംബത്തിൽ പിറന്നവൻ തന്നെ ആണ്.. പിന്നെ jayano അയാളുടെ സഹോദരൻ ആണോ അപ്പൻ എന്നല്ലേ സംശയം ഉള്ളൂ. ജയൻ ആണെന്ന് തെളിഞ്ഞാൽ ആ സ്വത്തുക്കൾ ഓക്കേ വിട്ടു കൊടുക്കേണ്ടി വരും. ചെറിയ ഒരു manakkedum അത് ഒഴിവാക്കാൻ ഉള്ള ശ്രമം. ഇതൊക്കെ എല്ലാർക്കും മനസിലാകുന്ന കാര്യങ്ങൾ ആണ്..
പണ്ടൊക്കെ കുട്ടിക്കാലത്ത് കുഞ്ഞുങ്ങൾ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു കരയുകയും ബുക്ക് ചെയ്യുമ്പോൾ ആശ്വസിപ്പിക്കാൻ വേണ്ടി പണ്ട് പറയും അമ്പിളിയമ്മാവനെ കുടിച്ചു തരാം എന്ന് അതാ കുഞ്ഞു വിശ്വസിക്കും അതുപോലെയാണ് മുരളിയുടെ കാര്യവും പണ്ട് മുരളിയുടെ അമ്മ മുരളി എന്ന കുട്ടിയുമായി കൊല്ലത്ത് അമ്മച്ചിവീട് ജംഗ്ഷനിൽ നിൽക്കുമ്പോൾ അതുവഴി വന്ന ഒരു കാർ ആ കാർ വന്നത് മീൻ സിനിമയുടെ ചിത്രീകരണം നടന്ന ശക്തികുളങ്ങരയിൽ നിന്നാണ് ഈ കാറിൽ പോയ ഒരു നടനെ നോക്കി അവിടെയുണ്ടായിരുന്നവർ ആകാംക്ഷയോടെ നോക്കി ആ കാറിൽ സിനിമാനടൻ ജയൻ പോകുന്നു അവിടെ കൂട്ടംകൂടി ആൾക്കാരുടെ പെരുമാറ്റം കണ്ടപ്പോൾ മുരളി അമ്മയോട് ചോദിച്ചു അമ്മേ അത് ആരാ മുരളിയുടെ അമ്മ പറഞ്ഞു അതൊരു സിനിമാനടനാണ് പേര് ജയൻ കൂടാതെ ഒന്നുകൂടി പറഞ്ഞു നേരത്തെ പറഞ്ഞതുപോലെ അമ്പിളിയമ്മാവനെ പിടിച്ചു തരാം എന്നാ പറയുന്നതുപോലെ അന്നൊരു വെറുതെ ഒരു സുഖത്തിനു പറഞ്ഞു മോനേ അത് നിന്നെ അച്ഛനാ അന്ന് ചുമ്മാതെ പറഞ്ഞ ആ കാര്യം ഇന്ന് ഒരു വലിയ വിഷയത്തിലേക്ക് വന്നു മുരളിയുടെ അമ്മ പറഞ്ഞ ചുമ്മാ കഥ കുഞ്ഞു ഉരുളി അത് വിശ്വസിച്ചു സ്വന്തം അച്ഛനെ തള്ളിപ്പറയുകയും കേരളത്തിലുള്ള എല്ലാ മലയാളികളോടും നവ മാധ്യമങ്ങൾ വഴി ഇപ്പോഴും ആ തെറ്റായ കാര്യങ്ങൾ ശരിയാണെന്ന് വരുത്തിതീർക്കാൻ വേണ്ടിയുള്ള അതിതീവ്ര പ്രവർത്തനങ്ങളിലാണ് തന്റെ തായ് സ്വന്തം ജീവിതം വെറുതെ പുകച്ചു കളയുന്ന വെറും പാഴ്ജന്മം ആയി മാറി ഇതിനെയൊക്കെ പരിണിതഫലം ഇവിടെ അത് രേഖപ്പെടുത്തുന്നില്ല കാരണം നീ ഉള്ളതെല്ലാം ലൈവ് ആയിരിക്കും
@@leelaunni7123 ചെറിയ ഛായ ഉണ്ട് പക്ഷെ മുരളിയുടെ സംസാരം ശരിയ്ല്ല. ജയന്റെ മകനാണോ എന്നു സംശയമുണ്ട് . പക്ഷെ സംസാരം ശരിയാക്കണം. Respect others. മരിച്ചു പോയ വിഷ്ണു എന്നൊരാളെ വളരെ insult ചെയ്തു ചത്തു പോയി എന്നൊക്കെ. Atleast ഒരു അന്തസുള്ള മനുഷ്യന്റെ മകനാവുമ്പോൾ ആ അന്തസ് കാണിക്കണം
സുഹൃത്തേ ജയൻ സിനിമയിൽ വരുന്നതിന് മുൻപുള്ള സംഭവമാണ് 70 കളുടെ തുടക്കത്തിൽ നടന്ന ഈ സംഭവത്തെ സൂചിപ്പിച്ച് കൊണ്ട് കൊല്ലത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതാണ്.പിന്നെ ഒരമ്മ മകനോടും ഈ സമൂഹത്തോടും പറയുന്നു എൻറെ മകൻറ്റെ അച്ഛൻ ജയനാണ് .അപ്പോൾ വിശ്വസിക്കാതിരിക്കാൻ തരമില്ല.മുരളിയുടെ മുഖ സാദൃശ്യവും തെളിവല്ലേ..
എന്ത് തെളിഞ്ഞാലും ഇല്ലെങ്കിലും ആരും അയാളെ mind ചെയ്യാൻ പോകുന്നില്ല. കാരണം ആളുകൾ ഇഷ്ടപ്പെടുന്നത് നടൻ ജയനെ മാത്രമാണ്.. ജയന്റെ രൂപമോ,ഭാവമോ, സൗന്ദര്യമോ ഗാംഭീര്യം നിറഞ്ഞ ശബ്ദമോ,എന്നിങ്ങനെ യാതൊരു സാമ്യവുമില്ലാത്ത ഇയാൾ വെറുതെ സ്വന്തം അമ്മയുടെ പേര് നാറ്റിക്കുന്നു. ലജ്ജാവഹം!!
@@leelaunni7123 മുരളിയ്ക്ക് മുഖച്ഛായ ഉണ്ട് അത് മാത്രം. അച്ഛൻ ആനപ്പുറത്ത് കയറി എന്നു വച്ച് മകനു തഴമ്പ് ഉണ്ടാവില്ല. അങ്ങനെ ആണെങ്കിൽ പ്രേം നസീറിന്റെ മകൻ മമ്മുട്ടിയ്ക്ക് പകരം താരം ആയേനെ. ഓരോ കാലവും ഓരോ ആളുകൾക്കാണ്.
@@jebinjames9593 പ്രേനസീർ സുന്ദരൻ ആയിരിന്നു. എന്നാൽ മകൻ ഷാനവാസിന് അദ്ദേഹത്തിന്റെ സൗന്ദര്യം കിട്ടിയതേയില്ല.. അതുകൊണ്ട് പ്രേനസീറിന്റെ മകനായിട്ടുപോലും സിനിമയിൽ പിടിച്ചുനിക്കാൻ അയാൾക്കുപറ്റിയില്ല. അതുപോലെ തന്നെയാണ് ജയന്റെ മകനാകാൻ നടക്കുന്ന മുരളിയുടെ ഭാവി. ജയന്റെ തലയെടുപ്പൊന്നും അയാൾക്കില്ല. ജയന്റെ മകനാണെന്ന് prove ചെയ്താൽ അയാൾക്ക് സമൂഹത്തിൽ വലിയ സ്ഥാനം കിട്ടുമെന്നാണ് അയാളുടെ തെറ്റിദ്ധാരണ.. വെറുതെ ശ്രീ ജയന്റെ പേര് നാറ്റിക്കുക എന്നത് മാത്രമാണ് ഇയാളുടെ ഈ അവകാശവാദം കൊണ്ടുള്ള ഫലം. .
@@jebinjames9593 മമ്മൂട്ടിയുടെ ഏഴയലത്തു വരാനുള്ള സൗന്ദര്യമുള്ള ഒരു നടനും മലയാള സിനിമയിൽ ഇന്ന് വരെ വന്നിട്ടില്ല..പോലീസ് വേഷങ്ങളിൽ സുരേഷ്‌ഗോപി മാത്രം കട്ടക്ക് നിന്ന് കണ്ടിട്ടുണ്ട്. ഷാനവാസ് മമ്മൂട്ടിയേക്കാൾ സുന്ദരൻ ആണെന്ന് പറഞ്ഞുകളഞ്ഞല്ലോ ജെബിനേ....😄😄. നമിച്ചു 🙏🙏🙏
താങ്കളുടെ ചാനൽ ഞാൻ കാണുന്നയാളാണ്.... പക്ഷേ മുരളി ജയൻ... ജയൻറെ മകനാണെന്ന് എല്ലാ ജനങ്ങൾക്കും അറിയാം....DNA test നടത്തിയാൽ...100% ശരിയാണ്....അന്നേരം ഈ പറഞ്ഞവരെ ല്ലാം തിരുത്തി പറയരുത്.... DNAയ്ക് മുരളി ജയൻ തയാറാണല്ലോ....മറ്റവർക്ക് എന്താകുഴപ്പം...ഒറ്റ ചോദ്യം... ജയൻറെ മുഖച്ഛായ മുരളിയ്ക്കാണോ, ആദ്യത്തനാണോ....അതുപോലും മനസ്സിലാക്കാൻ കഴിയാത്തവരാണ് ഈ മുടന്തൻ ന്യായങ്ങൾ പറഞ്ഞുന്നത്..ഒന്നുപോടേയ്.....
മുരളിയുടെ അച്ഛനല്ല ജയനെങ്കിൽ ജയന്റെ ബന്ധുക്കൾ എന്തുകൊണ്ട് DNA ടെസ്റ്റിന് തയ്യാറാകുന്നില്ല. സത്യം പുറത്ത് വരട്ടെ. മുരളി വളരെ മാന്യമായിട്ടാണ് സംസാരിച്ചിട്ടുള്ളത്. ആദിത്യനും അവന്റെ സഹോദരങ്ങളും മുരളിയെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. തന്നെപ്പോലുള്ള പത്രപ്രവർത്തകർ ഇടംകോലിട്ട് കൊളമാക്കിയെന്നുകരുതി സത്യം സത്യമല്ലാതാകില്ല..
ചേട്ടാ നമസ്കാരം ജയൻ സാർ സിനിമയിൽ വരുന്നതിന് മുമ്പ് ഉള്ള ജയൻ സാറിന്റെ ഒരു കാര്യവും സാറിനും എനിക്കും നാട്ടുകാർക്കും അറിയില്ല ഇതിൽ എന്താണ് സത്യം എന്താണ് അസത്യം തീ ഇല്ലാതെ പുക വരില്ല ഒന്നും അറിയാതെ ആരെ കുറിച്ചും ഒന്നും പറയരുത് ജയൻ സാറിന്റെ Family 65 ലും 70തിലും എങ്ങനെ ജീവിച്ചു എന്നും നമുക്ക് അറിയില്ല എവിടെയോ ഒരു ചെറിയ സ്പില്ലിംഗ് മിസ് േറ്റക്ക് ഉണ്ട് ചേട്ടൻ അറിയാത്ത കാര്യം പറയരുത് മുരളിയുടെ വിഷമം എനിക്ക് മനസ്സിലാവുണ്ട്
മുരളി അമ്മയെ ചതിച്ച കുടുംബത്തോടാണ് ദേഷ്യം.... Jayan എന്നപുരുഷൻ ഒന്നുമില്ലാത്ത കാലത്തു യഥാർത്ഥത്തിൽ ഒന്നുമില്ലാത്തവനായിരുന്ന ആക്കാലത്തു അദ്ദേഹത്തേക്കാൾ പ്രായമുള്ള സ്ത്രീയെ ഇഷ്ടപ്പെട്ടത് തെറ്റല്ല ഇപ്പോഴേ അവർ സുന്ദരിയാ,,, മുരളി സത്യത്തിൽ നിയമ പരമായി പോകുക
Attingal Ajayan എന്ന ഒരു യൂട്യൂബർ അദ്ദേഹത്തിൻറെ വീഡിയോയിൽ പറയുന്നത്, മുരളി, സോമൻ നായരുടെ മകൻ ആണത്രേ. ആ വീഡിയോ കണ്ട് ശരിക്കും കൺഫ്യൂഷനായി. എന്താണ് സത്യം എന്നറിയില്ല
Murali"s mother wasn't virgin Mary when she worked as a help at Jayan's house..She was Ramakrishna Achary 's wife. If she lived a loose immoral life then it was her choice . I wonder how a son can accept such a shameful lifestyle .The world would never ever accept children born to immoral women.Sri Jayan the actor is loved and admired by people. As far as we know Jayan was unmarried when he died in 1980.So no one will accept Murali. The Court had rejected his case. So he is using RUclips to humiliate Jayan's brother's family.If Murali was born as a fatherless child it's due to his mother's loose immoral life. Why should Jayan s brother Soman nai'r s children suffer for that ?. That's why they have approached PinarayiVijayan with a complaint against Murali. Well done. Murali should feel some shame and stop his shameless acts.
@SKB SKB Well.... Purity definitely matters.... 😄Women who sleep with many men can have many children with different fathers...... If such a loose woman points her finger at one man and says that he is the father of her child...and approaches the court for maintainance money...then the Court may order a DNA test. There that particular man has to accept the court order and prove his innocence by doing DNA Test. But here Sri Jayan is no more.. And if he had relationship with any female from film industry or outside,then that was his personal business..His brother's sons are not responsible for that. They have no obligations to do DNA test with anyone. Thats why Murali' s case was rejected by the Court.. So no one has any right to demand DNA test from Soman nair s Sons. Murali knows this very well. He is simply using You tube viewers to gain cheap popularity..
നിങ്ങൾ ഏത് കാര്യം ആണ് സത്യം പറഞ്ഞിട്ടുള്ളത്. മുരളി പറയുന്നതിലും കാര്യം ഉണ്ട് DN.A നടത്തട്ടേ. അത് ശരിയാണോ എന്നറിയം. നിങ്ങൾ ദിലീപിന്റെ കാര്യത്തിലും വന്നു തള്ളുന്നത് കണ്ടു നിങ്ങൾക്ക് നിർത്തി കൂടെ കഷ്ടം തന്നെ
പ്രളയം.... കൊറോണ..... പിന്നെ.... ഈ Politics kerala.....ഇങ്ങനെ ഒരു politics കേരളയെ കുറിച്ച് ഞാൻ ആദ്യമായാണ്.... കേൾക്കുന്നത് .... ഇദ്ദേഹത്തിന്റ ഞഞ്ഞ... പിഞ്ഞാ കേൾക്കാൻ ഒരു സുഖവും ഇല്ല.. 😄
മുരളി ജയൻ ജയന്റെ ഒളിപ്പോരിൽ ഉണ്ടായ കുട്ടിയാണ് DNA ടെസ്റ്റിന് ജയന്റെ കുടുംബം തയ്യാറല്ല ജയൻ എന്ന നടൻ അമാനുഷികൻ ഒന്നും അല്ല ആർക്കും തെറ്റ് പറ്റാം മുരളി ജയൻ ജയന്റെ മകനാണ് എന്ന് പറഞ്ഞത് പെറ്റ തളളയാണ് ഒളിപ്പോരിന് പോകുമ്പോ അത് ഏത് സൂപ്പർ താരമാണെൻകിലും നാട്ടുകാരോടും വീട്ടുകാരോടും പറഞ്ഞിട്ട് പോകില്ല
Truth'👍
കറക്റ്റ്
ഒരു നാൾ മുരളി
മുരളി ജയൻ ആകും
എന്ന് വാർത്ത എടുക്കുമ്പോൾ പുകഴ്തണം കേട്ടോ
DNA ടെസ്റ്റ് നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണം
അതാണ് ശരി
Dna🧬 test നടത്താൻ ജയൻ ജീവിച്ചിരിക്കേണ്ടേ
@@vrindavanam741 ജയൻ വേണ്ടല്ലോ അദ്ദേഹത്തിന്റെ രക്തബന്ധത്തിൽ ഉള്ളവർ മതി
@@tippu.....986 പോരാ അതുകൊണ്ടു ജയനാണ് അച്ഛനെന്നു പറയാൻ പറ്റില്ല family lineage മാത്രമേ പറയാൻ പറ്റൂ
@@vrindavanam741 ജയൻ അച്ഛൻ അല്ലെന്ന്
ആറ്റിങ്ങൽ അജയൻ എന്നൊരാൾ പറഞ്ഞു അതാവും സത്യം
അദ്ദേഹം ജയന്റെ മകൻ ആണെങ്കിൽ അത് തെളിയിക്കട്ടെ നിങ്ങൾക്ക് ന്താ ഇത്രേ ചൊറിച്ചിൽ അത് അദേഹത്തിന്റെ അവകാശo ആണ്
മുരളി ജയന്റെ മകൻ തന്നെ ആണ്.. കണ്ണുള്ള ആർക്കും അത് മനസ്സിലാകും..അങ്ങും ഇങ്ങും തൊടാതെ വർത്താനം പറയണം... വെറുതെ മുരളീടെ പുറകെ വരരുത്.. അയാൾ 100% കറക്റ്റ്
സത്യം പുറത്തു വരും 👌
നീയും നഞ്ഞ പിഞ്ഞ പറഞ്ഞതിന്
ആദിത്യൻ എത്ര തന്നൂ
കിളക്കാൻ പൊടെ
dna ടെസ്റ്റ് നടത്തിയാൽ എന്താ ,സത്യം പുറത്തു വരുമല്ലോ .
അതേ
എന്തായാലും അയാൾ ജയൻ കുടുംബത്തിൽ പിറന്നവൻ തന്നെ ആണ്.. പിന്നെ jayano അയാളുടെ സഹോദരൻ ആണോ അപ്പൻ എന്നല്ലേ സംശയം ഉള്ളൂ. ജയൻ ആണെന്ന് തെളിഞ്ഞാൽ ആ സ്വത്തുക്കൾ ഓക്കേ വിട്ടു കൊടുക്കേണ്ടി വരും. ചെറിയ ഒരു manakkedum അത് ഒഴിവാക്കാൻ ഉള്ള ശ്രമം. ഇതൊക്കെ എല്ലാർക്കും മനസിലാകുന്ന കാര്യങ്ങൾ ആണ്..
പണ്ടൊക്കെ കുട്ടിക്കാലത്ത് കുഞ്ഞുങ്ങൾ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു കരയുകയും ബുക്ക് ചെയ്യുമ്പോൾ ആശ്വസിപ്പിക്കാൻ വേണ്ടി പണ്ട് പറയും അമ്പിളിയമ്മാവനെ കുടിച്ചു തരാം എന്ന് അതാ കുഞ്ഞു വിശ്വസിക്കും അതുപോലെയാണ് മുരളിയുടെ കാര്യവും പണ്ട് മുരളിയുടെ അമ്മ മുരളി എന്ന കുട്ടിയുമായി കൊല്ലത്ത് അമ്മച്ചിവീട് ജംഗ്ഷനിൽ നിൽക്കുമ്പോൾ അതുവഴി വന്ന ഒരു കാർ ആ കാർ വന്നത് മീൻ സിനിമയുടെ ചിത്രീകരണം നടന്ന ശക്തികുളങ്ങരയിൽ നിന്നാണ് ഈ കാറിൽ പോയ ഒരു നടനെ നോക്കി അവിടെയുണ്ടായിരുന്നവർ ആകാംക്ഷയോടെ നോക്കി ആ കാറിൽ സിനിമാനടൻ ജയൻ പോകുന്നു അവിടെ കൂട്ടംകൂടി ആൾക്കാരുടെ പെരുമാറ്റം കണ്ടപ്പോൾ മുരളി അമ്മയോട് ചോദിച്ചു അമ്മേ അത് ആരാ മുരളിയുടെ അമ്മ പറഞ്ഞു അതൊരു സിനിമാനടനാണ് പേര് ജയൻ കൂടാതെ ഒന്നുകൂടി പറഞ്ഞു നേരത്തെ പറഞ്ഞതുപോലെ അമ്പിളിയമ്മാവനെ പിടിച്ചു തരാം എന്നാ പറയുന്നതുപോലെ അന്നൊരു വെറുതെ ഒരു സുഖത്തിനു പറഞ്ഞു മോനേ അത് നിന്നെ അച്ഛനാ അന്ന് ചുമ്മാതെ പറഞ്ഞ ആ കാര്യം ഇന്ന് ഒരു വലിയ വിഷയത്തിലേക്ക് വന്നു മുരളിയുടെ അമ്മ പറഞ്ഞ ചുമ്മാ കഥ കുഞ്ഞു ഉരുളി അത് വിശ്വസിച്ചു സ്വന്തം അച്ഛനെ തള്ളിപ്പറയുകയും കേരളത്തിലുള്ള എല്ലാ മലയാളികളോടും നവ മാധ്യമങ്ങൾ വഴി ഇപ്പോഴും ആ തെറ്റായ കാര്യങ്ങൾ ശരിയാണെന്ന് വരുത്തിതീർക്കാൻ വേണ്ടിയുള്ള അതിതീവ്ര പ്രവർത്തനങ്ങളിലാണ് തന്റെ തായ് സ്വന്തം ജീവിതം വെറുതെ പുകച്ചു കളയുന്ന വെറും പാഴ്ജന്മം ആയി മാറി ഇതിനെയൊക്കെ പരിണിതഫലം ഇവിടെ അത് രേഖപ്പെടുത്തുന്നില്ല കാരണം നീ ഉള്ളതെല്ലാം ലൈവ് ആയിരിക്കും
മുഖം കണ്ടാലറിയാ൦ മുരളി ജയന്റമകനാണെന്ന്
@@sunilkumarsunilkumarskyahu6245 കണ്ണുള്ളവർക്ക് അങ്ങനെ തോന്നുന്നില്ല
@@leelaunni7123 ചെറിയ ഛായ ഉണ്ട് പക്ഷെ മുരളിയുടെ സംസാരം ശരിയ്ല്ല. ജയന്റെ മകനാണോ എന്നു സംശയമുണ്ട് . പക്ഷെ സംസാരം ശരിയാക്കണം. Respect others. മരിച്ചു പോയ വിഷ്ണു എന്നൊരാളെ വളരെ insult ചെയ്തു ചത്തു പോയി എന്നൊക്കെ. Atleast ഒരു അന്തസുള്ള മനുഷ്യന്റെ മകനാവുമ്പോൾ ആ അന്തസ് കാണിക്കണം
മനസ്സിൽ ഇന്ന ആളുടെ മോൻ ആണ് എന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് ആരെ നോക്കി യാലും സാമ്യം തോന്നും.. അത്ര മാത്രം കാര്യമേ ഉള്ളു
@@rubinsonjohn4470 🤣🤣👌
എടൊ yello ന്യൂസ് പേപ്പർ ഉണ്ണാപ്പാ........... പെണ്ണ് പിടിയൻ... കൂദിത്യൻ.. നിനക്ക് എത്ര ക്യാഷ് തന്നു......... വല്ല കഞ്ഞി വാങ്ജി കുടിക്കു..! മുംതാസ് മലപ്പുറം
തങ്ങളുടെ ഈ വാക്കുകൾക്ക് മുരളി ജയൻ മറുപടി പറയും..! ഉറപ്പ് 💯%👍
സുഹൃത്തേ ജയൻ സിനിമയിൽ വരുന്നതിന് മുൻപുള്ള സംഭവമാണ് 70 കളുടെ തുടക്കത്തിൽ നടന്ന ഈ സംഭവത്തെ സൂചിപ്പിച്ച് കൊണ്ട് കൊല്ലത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതാണ്.പിന്നെ ഒരമ്മ മകനോടും ഈ സമൂഹത്തോടും പറയുന്നു എൻറെ മകൻറ്റെ അച്ഛൻ ജയനാണ് .അപ്പോൾ വിശ്വസിക്കാതിരിക്കാൻ തരമില്ല.മുരളിയുടെ മുഖ സാദൃശ്യവും തെളിവല്ലേ..
സോമൻ നായരുട മകൻ ആണ് ആ നാട്ടിൽ ഉള്ള നാട്ടുകാർക്ക് അറിയാം
അയാൾ കേസ് കൊടുത്താൽ ഒരു പ്രയോജനവും ഉണ്ടാകില്ല... ആ ആദിത്യൻ ഗുണ്ട പോലീസ്കാർക്ക് പൈസ കൊടുത്തു എല്ലാം ഒതുക്കും......
👍👌
കോടതിയോ?
അതേ
ആ പാവത്തിനെ ചതിക്കും
ഡിഎൻഎ ടെസ്റ്റ് നടത്താൻ എന്താ പേടി
ഹോ കണ്ണൻ നായരുടെ കുടുംബത്തിനു എന്തൊരു ആഭിജാത്യം ആണെന്നറിയ്യോ....... വലിയ പേര് കേട്ട കുടുംബം അല്ലെ.......... ആദിത്യൻ തന്നെ ഉദാഹരണം
ജീവിത നടൻ
പാവം അമ്പിളി ദേവി
മുരളി ജയൻ ശരി
മുരളി 👍👍👍
മുരളി ശരി
Same story about drishyam movie. But murali 100% son of jayan
എടോ തൻ്റെ അച്ഛൻ ആരെന്ന് തൻ്റെ അമ്മ പറഞ്ഞത് പോലെ ആണ് മുരളിയുടെ അമ്മ പറയുന്നു ജയൻ അയാളുടെ അച്ഛൻ ആണെന്ന്. അതിനു തനിക്ക് എന്താ ഇത്ര ചൊറിച്ചിൽ..
കണ്ടാൽ അറിഞ്ഞൂടെ ജയന്റെ മകൻ ആണ് എന്നു
അതെ എന്തൊരു സാമ്യം!ഇവന്റെ ഗ്ലാമർ ജയൻ ഒന്നുമല്ല.
എന്തിനാണെടോ ഭൂമിക്ക് ശാപമായി നീ ജനിച്ചത് നിനക്ക് എത്ര കിട്ടി ഇനി എത്ര കിട്ടും
രണ്ട് ഉണ്ടംപൊരിയും ഒരു പഴംപൊരിയും തരട്ടെ വല്ല്യേപ്പാ? തിന്നാമോ?
അയാൾക്ക് ആദിത്യൻ കുഴി മന്തി കൊടുത്ത്
അപ്പോഴാണ്
ആദിത്യൻ വലിയ നടനായില്ലെങ്കിലും വലിയ ഡിസ്ട്രീബ്യൂട്ടറായി.ജില്ല തോറും ഓടിനടന്ന് വിതരണം..ഹാ..😂
Ha ha
അവൻ ജീവിത നടൻ
എന്തുകൊണ്ട് DNA test ചെയ്യുന്നില്ല.
അറടെ നീ
പാവം മുരളി ഹൈക്കോടതി യില് പോകണം എന്ന്
നിനക്ക് എത്ര കിട്ടി
തിന്നുന്നത് മുരളിയുടെ പൈസ ആണ്
ആമാന്യത കാണിക്ക്
പത്ര pravarthanampolum
ഇതാണോ
മുരളിയെ ചീതയാക്കൻ
ഇറങ്ങി എന്ന് മനസ്സിലായി
DNA test ചെയ്തു ജയന്റെ മകൻ ആണ് എന്ന് തെളിയില്ല.... ആ കുടുംബം ആണ് എന്നെ തെളിയൂ
എന്ത് തെളിഞ്ഞാലും ഇല്ലെങ്കിലും ആരും അയാളെ mind ചെയ്യാൻ പോകുന്നില്ല. കാരണം ആളുകൾ ഇഷ്ടപ്പെടുന്നത് നടൻ ജയനെ മാത്രമാണ്.. ജയന്റെ രൂപമോ,ഭാവമോ, സൗന്ദര്യമോ ഗാംഭീര്യം നിറഞ്ഞ ശബ്ദമോ,എന്നിങ്ങനെ യാതൊരു സാമ്യവുമില്ലാത്ത ഇയാൾ വെറുതെ സ്വന്തം അമ്മയുടെ പേര് നാറ്റിക്കുന്നു. ലജ്ജാവഹം!!
@@leelaunni7123 മുരളിയ്ക്ക് മുഖച്ഛായ ഉണ്ട് അത് മാത്രം. അച്ഛൻ ആനപ്പുറത്ത് കയറി എന്നു വച്ച് മകനു തഴമ്പ് ഉണ്ടാവില്ല. അങ്ങനെ ആണെങ്കിൽ പ്രേം നസീറിന്റെ മകൻ മമ്മുട്ടിയ്ക്ക് പകരം താരം ആയേനെ. ഓരോ കാലവും ഓരോ ആളുകൾക്കാണ്.
@@jebinjames9593 പ്രേനസീർ സുന്ദരൻ ആയിരിന്നു. എന്നാൽ മകൻ ഷാനവാസിന് അദ്ദേഹത്തിന്റെ സൗന്ദര്യം കിട്ടിയതേയില്ല.. അതുകൊണ്ട് പ്രേനസീറിന്റെ മകനായിട്ടുപോലും സിനിമയിൽ പിടിച്ചുനിക്കാൻ അയാൾക്കുപറ്റിയില്ല. അതുപോലെ തന്നെയാണ് ജയന്റെ മകനാകാൻ നടക്കുന്ന മുരളിയുടെ ഭാവി. ജയന്റെ തലയെടുപ്പൊന്നും അയാൾക്കില്ല. ജയന്റെ മകനാണെന്ന് prove ചെയ്താൽ അയാൾക്ക് സമൂഹത്തിൽ വലിയ സ്ഥാനം കിട്ടുമെന്നാണ് അയാളുടെ തെറ്റിദ്ധാരണ.. വെറുതെ ശ്രീ ജയന്റെ പേര് നാറ്റിക്കുക എന്നത് മാത്രമാണ് ഇയാളുടെ ഈ അവകാശവാദം കൊണ്ടുള്ള ഫലം. .
@@leelaunni7123 മമ്മുട്ടിയെക്കാൾ സൗന്ദര്യം പ്രേംനസീറിന്റെ മകനു ഉണ്ടായിരുന്നു 80s ൽ .
@@jebinjames9593 മമ്മൂട്ടിയുടെ ഏഴയലത്തു വരാനുള്ള സൗന്ദര്യമുള്ള ഒരു നടനും മലയാള സിനിമയിൽ ഇന്ന് വരെ വന്നിട്ടില്ല..പോലീസ് വേഷങ്ങളിൽ സുരേഷ്‌ഗോപി മാത്രം കട്ടക്ക് നിന്ന് കണ്ടിട്ടുണ്ട്. ഷാനവാസ് മമ്മൂട്ടിയേക്കാൾ സുന്ദരൻ ആണെന്ന് പറഞ്ഞുകളഞ്ഞല്ലോ ജെബിനേ....😄😄. നമിച്ചു 🙏🙏🙏
നമ്മുടെ ജയേട്ടൻ
മുരളി ജയൻ 👍👍
മുരളിക്ക് ചാഞ്ചാട്ടം ഇല്ല
നിനക്ക് ആണ് ചാഞ്ചാട്ടം
ആരാണ് ശെരി എന്നു എന്നോ മനസ്സിലായി. ജില്ല തോറും കുഞ്ഞുങ്ങൾ ഉണ്ടാക്കുന്ന ആദ്യത്യൻ കുടുംബം തന്നെ. 😁😁😁
അതേ
Swath പോകും അതാണ് പേടി
താങ്കളുടെ ചാനൽ ഞാൻ കാണുന്നയാളാണ്.... പക്ഷേ മുരളി ജയൻ... ജയൻറെ മകനാണെന്ന് എല്ലാ ജനങ്ങൾക്കും അറിയാം....DNA test നടത്തിയാൽ...100% ശരിയാണ്....അന്നേരം ഈ പറഞ്ഞവരെ ല്ലാം തിരുത്തി പറയരുത്.... DNAയ്ക് മുരളി ജയൻ തയാറാണല്ലോ....മറ്റവർക്ക് എന്താകുഴപ്പം...ഒറ്റ ചോദ്യം... ജയൻറെ മുഖച്ഛായ മുരളിയ്ക്കാണോ, ആദ്യത്തനാണോ....അതുപോലും മനസ്സിലാക്കാൻ കഴിയാത്തവരാണ് ഈ മുടന്തൻ ന്യായങ്ങൾ പറഞ്ഞുന്നത്..ഒന്നുപോടേയ്.....
ജയൻ സൂപ്പർ സാറ്റർ
നിനക്കെല്ലാം തമാശയായിട്ട് തോന്നും സ്വന്തം അനുഭവത്തിൽ വരണം
Sathyam purathu varanam.pavam Murali😢
മുരളി ശരിയാണ്.
ഇരുപത്തി ഒന്ന് വർഷത്തിനിടയിൽ എത്ര വീഡിയോ കാശ് വാങ്ങാതെ ചെയ്തു. കഷ്ടം തന്നെ സേട്ടാ. മുരളി ഇപ്പോൾ ജനങ്ങളുടെ മുന്നിൽ സൂപ്പർ സ്റ്റാറാണ്.
Murali Jayen
മുരളിയുടെ അച്ഛനല്ല ജയനെങ്കിൽ ജയന്റെ ബന്ധുക്കൾ എന്തുകൊണ്ട് DNA ടെസ്റ്റിന് തയ്യാറാകുന്നില്ല. സത്യം പുറത്ത് വരട്ടെ. മുരളി വളരെ മാന്യമായിട്ടാണ് സംസാരിച്ചിട്ടുള്ളത്. ആദിത്യനും അവന്റെ സഹോദരങ്ങളും മുരളിയെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. തന്നെപ്പോലുള്ള പത്രപ്രവർത്തകർ ഇടംകോലിട്ട് കൊളമാക്കിയെന്നുകരുതി സത്യം സത്യമല്ലാതാകില്ല..
Oru valiya manushyane enthinane nanam keduthunnathe jayan sir pranam
ചേട്ടാ നമസ്കാരം ജയൻ സാർ സിനിമയിൽ വരുന്നതിന് മുമ്പ് ഉള്ള ജയൻ സാറിന്റെ ഒരു കാര്യവും സാറിനും എനിക്കും നാട്ടുകാർക്കും അറിയില്ല ഇതിൽ എന്താണ് സത്യം എന്താണ് അസത്യം തീ ഇല്ലാതെ പുക വരില്ല ഒന്നും അറിയാതെ ആരെ കുറിച്ചും ഒന്നും പറയരുത് ജയൻ സാറിന്റെ Family 65 ലും 70തിലും എങ്ങനെ ജീവിച്ചു എന്നും നമുക്ക് അറിയില്ല എവിടെയോ ഒരു ചെറിയ സ്പില്ലിംഗ് മിസ് േറ്റക്ക് ഉണ്ട് ചേട്ടൻ അറിയാത്ത കാര്യം പറയരുത് മുരളിയുടെ വിഷമം എനിക്ക് മനസ്സിലാവുണ്ട്
Murali Jayan is correct 💯
നീ പോടാ
മുരളി അമ്മയെ ചതിച്ച കുടുംബത്തോടാണ് ദേഷ്യം.... Jayan എന്നപുരുഷൻ ഒന്നുമില്ലാത്ത കാലത്തു യഥാർത്ഥത്തിൽ ഒന്നുമില്ലാത്തവനായിരുന്ന ആക്കാലത്തു അദ്ദേഹത്തേക്കാൾ പ്രായമുള്ള സ്ത്രീയെ ഇഷ്ടപ്പെട്ടത് തെറ്റല്ല ഇപ്പോഴേ അവർ സുന്ദരിയാ,,, മുരളി സത്യത്തിൽ നിയമ പരമായി പോകുക
എങ്ങിന യായലും സമൂഹം D N A ടസ്റ്റ് നടത്താൻ തയ്യാകണം
DNA ആവശ്യം... If not Mr. മുരളി son of Actor Jayan കേരളം വിശ്വാസികൾ...
Murali court case koduttittundoo..aadya case talli pooyatoo yetir party dna test tayaarayilla.....
samanyam vivaram Ulla edoralkum murali jayan sirnta makan ennu manasailayikanum
നിയമത്തിന്റെ വഴിയിൽ പോകാൻ മുരളി ക്ക് പൈസ വേണം നിങ്ങൾ കൊടുക്ക്
Sir murali jayan jayante makan aanoo ayalkoo oree oru lakyamee olloo ...pitruttvam teliyikkanam....atree ollo
സ്വത്തോക്കെ തീർത്തു കുടുംബം
Epam ayalu police departmentnayum. Athil udyogatharayum akshapichirangi eriykukayanu jathi. Paranjum. Kalapaam. Undakanu. Sremiykunnu
മുരളി ജയന്റെ മകൻ തന്നെ കണ്ടാലറിയാം ആ മുഖത്ത് എഴുതി വച്ചിട്ടുണ്ട്
sir te innathe video super
കള്ളത്തരം
ഈ വീഡിയോ ഇറക്കിയാൽ താങ്കൾക്ക് എന്തുകിട്ടും. മുരളി ജയൻ സാറിൻ്റെ മകൻ അല്ലെന്ന് നിങ്ങൾക്ക് എന്ത് ഉറപ്പാണ് ഉള്ളത്.
Muralikoi 50 qakan pookunoo ini cinima vannittoo yendakka jayan noo swattum panavum illa aniyante veetukardem sditi atu tanne ....so swatto Panam cinima alla muraliude lakshuyam atoo pitrutvam aanoo.....soo I am with murali jayan
Attingal Ajayan എന്ന ഒരു യൂട്യൂബർ അദ്ദേഹത്തിൻറെ വീഡിയോയിൽ പറയുന്നത്, മുരളി, സോമൻ നായരുടെ മകൻ ആണത്രേ. ആ വീഡിയോ കണ്ട് ശരിക്കും കൺഫ്യൂഷനായി. എന്താണ് സത്യം എന്നറിയില്ല
Murali"s mother wasn't virgin Mary when she worked as a help at Jayan's house..She was Ramakrishna Achary 's wife. If she lived a loose immoral life then it was her choice . I wonder how a son can accept such a shameful lifestyle .The world would never ever accept children born to immoral women.Sri Jayan the actor is loved and admired by people. As far as we know Jayan was unmarried when he died in 1980.So no one will accept Murali. The Court had rejected his case. So he is using RUclips to humiliate Jayan's brother's family.If Murali was born as a fatherless child it's due to his mother's loose immoral life. Why should Jayan s brother Soman nai'r s children suffer for that ?. That's why they have approached PinarayiVijayan with a complaint against Murali. Well done. Murali should feel some shame and stop his shameless acts.
@SKB SKB Well.... Purity definitely matters.... 😄Women who sleep with many men can have many children with different fathers...... If such a loose woman points her finger at one man and says that he is the father of her child...and approaches the court for maintainance money...then the Court may order a DNA test. There that particular man has to accept the court order and prove his innocence by doing DNA Test.
But here Sri Jayan is no more.. And if he had relationship with any female from film industry or outside,then that was his personal business..His brother's sons are not responsible for that. They have no obligations to do DNA test with anyone. Thats why Murali' s case was rejected by the Court.. So no one has any right to demand DNA test from Soman nair s Sons. Murali knows this very well. He is simply using You tube viewers to gain cheap popularity..
peadikanda too 😊😆
തെറ്റും സെരിയും നീതിയും ന്യായവും എന്നായിരിക്കും പൊതുവിധി സത്യം എവിടെ
Nice video🙏🙏
Namukku toss ettaloo
അതാണ് നല്ലത്
ഇട്ടാൽ മുരളിക്ക് വീഴും
നിങ്ങൾ ഏത് കാര്യം ആണ് സത്യം പറഞ്ഞിട്ടുള്ളത്. മുരളി പറയുന്നതിലും കാര്യം ഉണ്ട് DN.A നടത്തട്ടേ. അത് ശരിയാണോ എന്നറിയം. നിങ്ങൾ ദിലീപിന്റെ കാര്യത്തിലും വന്നു തള്ളുന്നത് കണ്ടു നിങ്ങൾക്ക് നിർത്തി കൂടെ കഷ്ടം തന്നെ
ഈ കാര്യത്തിൽ സിനിമാക്കാർ ഒക്കെ ഒറ്റ കെട്ടല്ലെ
Ningalude orma njangalkariyanda, sathyam poyi anweshichu manassilakki parayoo ,bro.DNA test nadathan help cheyyoo
കറക്റ്റ്.
Oru satyavumilladr murali angine parayumo
DNA fail ആയാൽ 25ലക്ഷം കൊടുത്താ പോരെ
murali never Jayan's son Jayanwas gentleman murali is a criminal achaari u r son of somen nair
Money kitti kanum
മുരളി ഒരു അലബൻആണ്ന്ന്തോന്നുന്നു
കുറുപ്പ് ഹിറ്റോ? ഇപ്പോൾ പല തിയേറ്ററിൽ പോലും ഈ സിനിമ ഇല്ല 😂
Enna muraliii chmma vivarakkedu
DNA vittu thinuneyanoda abhijathyam...
മുരളി. ജാരസന്തതി. അവനു. അച്ഛൻ. വേണം. എന്നാൽ. പിന്നെജയൻ. ആകട്ടെ. ജയൻ. മരിച്ചു അത്. കൊണ്ട്. എളുപ്പം ആണല്ലോ. അവനു. വട്ടാണ്. അവനെ. കുതിരവട്ടം. അല്ലങ്കിൽ. ഊളംപാറ.. പിന്നെ. മുരളിയുടെ. പുലയാട്ടു. പറച്ചിൽ. നിർത്തണം. അല്ലങ്കിൽ. നിർത്തിപ്പിക്കണം
Sathyam
MurLi.Kunna
ഷാജി ചേട്ടാ വെരി ഹാപ്പി
O