മുരളി ചേട്ടൻ സത്യസന്ധൻ ആണ് യാതൊരു ദുശ്ശീലവും ഇല്ല പറയുന്നതെല്ലാം സത്യമാണെന്ന് ഞങ്ങൾക്ക് പണ്ടേക്ക്പണ്ടേ അറിയാം ജയൻ സിനിമയിൽ സജീവമായതോടെ അന്നത്തെ നായികമാരുടെ കളിത്തോഴൻ ആയി മാറി ലൈഫ് സ്റ്റൈൽ തന്നെ മാറി കാണും പോരാത്തതിന് സൂപ്പർ സ്റ്റാർ പിന്നെ എങ്ങനെയാണ് പഴയ കാര്യങ്ങൾ ഓർക്കും മാദക സുന്ദരികളുടെ കൂടെ അഭിനയം അങ്ങനെ മുരളി ചേട്ടനെയും അമ്മയെയും കുപ്പയിൽ എറിഞ്ഞ് പരമാവധി ജീവിതം ആസ്വദിച്ചു സിനിമ നടന്മാരുടെ ജീവിത ചര്യകൾ അതിന് ഒരു ഉത്തമ ഉദാഹരണമാണ് നടൻ ജയൻ മുരളി ചേട്ടൻ പാവപ്പെട്ടവൻ ആയതുകൊണ്ട് രംഗത്ത് വന്നു രംഗത്ത് വരാത്ത എത്ര മക്കൾ ഉണ്ടാകും
എല്ലാ യൂട്യൂബ് ചാനലുകാരും കൂടി ഇയാളുടെ പരാതി ഒന്ന് പരിഹരിച്ചു കൊടുക്കണം ഈ ചാനൽ എല്ലാം വർഷങ്ങളായിട്ട് ഇയാളെ കൊണ്ട് പൈസ ഉണ്ടാക്കിക്കൊണ്ടിരിക്കുകയല്ലേ ഒരു പ്രത്യുപകാരം എങ്കിലും യൂട്യൂബ് ചാനൽ എല്ലാവരും കൂടി ചെയ്തുകൂടെ ഇതൊന്നു തെളിയിച്ചു കൊടുത്തു കൂടെ 😎
എന്റെ മാമിയുടെ വീടിന്റെ തൊട്ടപ്പുറത്തെ വീടാണ് ജയന്റേത്.... കൃഷ്ണപിള്ള എന്നാണ് എന്റെ മാമി വിളിക്കുന്നത്.... എന്നെ മാമി ആ വീട് കൊണ്ടുപോയി കാണിച്ചിട്ടുണ്ട്.... മരിച്ചപ്പോൾ എന്റെ അമ്മക്ക് കൊല്ലത്തു ഒരു psc test ഉണ്ടായിരുന്നു അന്നാണ് അത് കഴിഞ്ഞു മാമിയും അമ്മയും കൂടി കണ്ടു. മാമി അന്ന് അമ്മയുടെ കൂട്ടിനു test ന് പോയിരുന്നു. പിന്നെ ജയന്റെ വീടിന്റെ തൊട്ടപ്പുറത്തെ വീടായതുകൊണ്ട് അവിടെയും കുറേപേർ ഉണ്ടായിരുന്നു... എപ്പോഴും മാമിയുടെ വീട്ടിൽ ജോലി സ്ഥലത്തു നിന്നും leave ന് വരുമ്പോൾ കേറുമായിരുന്നു. പിന്നെ അനിയന്റെ കല്യാണം വിളിക്കാൻ ജയൻ മാമിയുടെ വീട്ടിൽ പോയിരുന്നു... തൊട്ട് muttathu ആയതുകൊണ്ട് എപ്പോഴും ഇവരൊക്കെ കേറി ഇറങ്ങി നടക്കും. മാമിയുടെ സഹോദരഗളിൽ ഒരു സഹോദരൻ fireforce officer ആയിരുന്നു അവിടെ... മാമിയുടെ കുടുംബവീട്. ജനിച്ചു വളർന്ന വീട്... കല്യാണം വിളിക്കാൻ പോയത് ഇപ്പോഴുള്ള ആദിത്യൻ ജയൻ എന്നവന്റെ അച്ഛന്റെ കല്യാണം ആയിരുന്നു. പിന്നെ ചിലർ പറയുന്നത് ജയന്റെ മരണത്തിനു പിന്നിൽ I V Sasi ആണ് എന്ന്.... ഈ fight scene planned ആയിരുന്നു... Balan K Nair and ജയൻ fight scene ഇൽ balan ജയനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.,... സീമയോടുള്ള അടുപ്പം ജയന് ഉള്ളതുകൊണ്ട് I V sasi ചെയ്യ്ച്ചതാണ് എന്നാണ് അന്ന് ആളുകൾ പറയുന്നതെന്ന് മാമി പറഞ്ഞു..... Njn പടംപോലും കണ്ടു ഓർമയില്ല പക്ഷെ 8,9 വയസുള്ളപ്പോൾ ജയന്റെ വീട് കാണണം എന്ന് പറഞ്ഞു വാശി പിടിച്ച്. കാരണം നമ്മുടെ നാട്ടിലെ ഒരു super star അല്ലെ... ജയൻ നഗർ എന്നാണ് അറിയപ്പെടുന്നത് aa സ്ഥലം...ജയന്റെ പാട്ടും ജയന്റെ പടവും ജയനും ഒക്കെ eppozhum evergreen ആയി നിലനിൽക്കട്ടെ... ഇനി തുടർന്ന് മുന്നോട്ടും എത്ര generation വന്നാലും അത് അങ്ങനെ thanne നിലനിൽക്കും... 🙏
തനിക്ക്, എംജിയാർ നോട് വിരോധം ഉണ്ടെങ്കിൽ, ജയൻ മരിച്ചിയുടൻ എന്തുകൊണ്ട് താൻ കോടതിയിൽ കേസ് ഫയൽ ചെയ്തില്ല.? പിന്നെ,അദ്ദേഹത്തിൻ്റെ നായിക ലത ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് സിംഗപ്പൂരിൽ. തൻ്റെ സംശയം നേരിൽ സംസാരിച്ച് കര്യങ്ങൾ മനസ്സിലാക്കുക.( If you have guts )
മുരളി ചാനലിൽ വന്നു പറയാൻ അല്ലാതെ കോടതിയിൽ പോകാൻ ധൈര്യം ഇല്ല. കാരണം പണ്ട് കോടതി തള്ളിയ കേസ് ആണ് ഇത്. പിന്നെ അച്ഛൻ ആണെന്ന് പറഞ്ഞു നടക്കാം നടക്കാം @@shinufitnesslover7212
ഇയാളു പറയുന്നതു വച്ചു നോക്കിയാൽ ജയനാണ് കഥയിലെ യഥാർത്ഥ വില്ലൻ. തൻ്റെ കുടുംബത്തെ സഹായിച്ച സ്ത്രീക്ക് ഗർഭമുണ്ടാക്കിക്കൊടുത്ത് തെരുവിൽ തള്ളി. ആ സ്ത്രീയും കുട്ടിയും തെരുവിൽ അലഞ്ഞു നടക്കുന്നതു കണ്ടിട്ടും ലക്ഷപ്രഭുവായിരുന്ന ജയൻ 9 വർഷം (മരണം വരെ) തിരിഞ്ഞു നോക്കിയില്ല. ആ അച്ഛനെക്കുറിച്ചാണ് മകൻ അഭിമാനപുരസ്സരം സംസാരിക്കുന്നത്. ഇതു കേൾക്കാനിരിക്കുന്നവനെ വേണം തല്ലാൻ.
ജയന്റെ മകൻ തന്നെ ജയന്റെ കട്ട് ഏതൊരു അമ്മ യും പറയുന്നതാ ണ് അച്ഛൻ അമ്മ സത്യവും അച്ഛൻ വിശ്വാസവുമാണ് എന്നു പറയുന്നത് ഇദ്ദേഹം നല്ല സുബോധമുള്ള മനുഷ്യനാണ് മാതാ പിതാക്കളുടെ ബന്ധം നാഴി കൊണ്ട് അളക്കാൻ കഴിയില്ല അതാണ് അതാണ് സത്യം
എം ജി ആർ ഒരിക്കലും ആരെയും ഉപദ്രവിച്ചിട്ടില്ല അദ്ദേഹം ജനങ്ങൾക്ക് നല്ലത് ചെയ്യുന്ന മനുഷ്യനാണ് തമിഴ്നാട്ടിലെ ദൈവമാണ് അദ്ദേഹം അദ്ദേഹത്തെ പറ്റി ഇനി ഒരിക്കലും അങ്ങനെ സംസാരിക്കരുത് അദ്ദേഹത്തിന് എന്ത് ലത ഒരുപാട് നടിമാരുടെ അഭിനയിച്ച നടനാണ് എം ജി ആർ
ഒരു സംശയവും വേണ്ട മലയാളിയായ എം ജി ആർ തന്നെയാണ് ജെയന്റെ മരണകാരണം സിനിമയിലെ ഹെലികോപ്റ്റർ തമിഴ് നാട്ടിൽ നിന്നാണ് കൊണ്ടുവന്നത് അതിന്റെ പൈലറ്റും തമിഴനാണ് എല്ലാക്കഥയും നടൻ ജനാർദ്ധനനറിയാം..പക്ഷെ അദ്ധേഹവും പറയില്ല. എം ജി ആറിന്റെ പ്രേമഭാജനമായിരുന്നു.. ലൗ ഇൻ സിംഗപ്പൂരിൽ ജയന്റെ നായിക എം ജിയാറും കത്തി നിൽക്കുന്ന കാലമല്ലേ. പക്ഷേ ആ സ്ത്രീക്ക് ഇഷ്ടമായിരിക്കില്ല കാരണം എം ജി ആറിന് മറ്റ് പല പെണ്ണുങ്ങളുമായ് ബന്ധമുള്ള തായ് അവർക്കറിയാമായിരിക്കും എന്നാൽ സുന്ദരനും ആരോഗ്യവാനും മാന്യനുമായ ജയനേ അവർ സ്നേഹിച്ചു കാണും വിവരമറിഞ്ഞ മറ്റെവൻ അവസരം നോക്കി പണിഞ്ഞു ആലോചിച്ചാൽ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും ഒരു കാര്യം ഉറപ്പാ എം ജി ആറിന്റെ 10 ഇരട്ടി കഴിവും സൗന്ദര്യമുള്ളവനുമായിരുന്നു ശ്രീ ജയൻ രജനീകാന്ത് പോലും ജയന്റെ സിനിമാകണ്ടാണ് പ്രെത്യേക മാനറിസങ്ങൾ സൃഷ്ടിച്ചത്❤❤❤
ഇത് താൻ തമിഴ് നാട്ടിൽ പോയി , ഇയാളോട് പറയാൻ പറയുക. സ്റ്റണ്ട് മാസ്റ്റർ ഓകെ ചെയ്ത സീനിൽ , ആദ്യം എടുക്കാൻ മാസ്റ്ററെ നിർബന്ധിച്ച് , മരിച്ച. നടൻ. പിന്നെ ഇതൊരു സ്റ്റണ്ട് സീനിനും മുൻപായി ചില സുരക്ഷാ നടപടി ക്രമങ്ങൾ ഒക്കെ ഉണ്ട്. യശ്ശശരീരനായ എംജീയാറിൻ്റ തലയിൽ കെട്ടിവെക്കേണ്ട. നിങ്ങൾക്ക് ഒരു എംജീയാർ വിരോധി ആണെന്ന് മനസ്സിലായി.
ഊളത്തരം പറയുന്നത് മിടുക്കായി കാണരുത്.. രജനികാന്ത് ജയന്റെ മാനറിസങ്ങൾ അനുകരിച്ചു എന്ന് പറയുന്നതിൽ തന്നെ നിന്റെ വിവരം എത്രയുണ്ടന്നു മനസിലാവും.. ജയൻ നാലുപേര് അറിയുന്ന താരം ആകുന്നത് 1979ൽ ശരപഞ്ജരം ഇറങ്ങിയ ശേഷമാണ്.. അതിനു മുൻപ് തന്നെ രജനികാന്ത് തമിഴിൽ സൂപ്പർ സ്റ്റാർ ആയി കഴിഞ്ഞിരുന്നു.. ഭൈരവി , മൂന്റ്റ് മുടിച്ചു., അവൾ അപ്പടി താൻ , പ്രിയ ഒക്കെ അതിനു മുൻപേ തമിഴിൽ ഇറങ്ങി കഴിഞ്ഞിരുന്നു..😮
എനിക്ക് മാത്രമാണോ ഇദ്ദേഹത്തിന് ജയനുമായി ഒരു സാമ്യവും തോന്നാത്തത്😢😢😢 പൊതുവേ ഇദ്ദേഹവത്തിൻ്റെ വീഡിയോകൾക്ക് താഴെയുള്ള കമൻറ് ബോക്സുകളിൽ ജയനെ പോലെ തന്നെ എന്ന് പറയുന്നത് കാണാം !!! ഏതു വകയിലാണെന്ന് മനസ്സിലാകുന്നില്ല 😅😅 ജയൻ എവിടെ ഇയാൾ എവിടെ 🤷🤦
ഹെലികോപ്റ്ററുടെ ഫാൻ ലീഫ് അല്ല, പെടൽ ആണ് തലയിൽ അടിച്ചത് ഏകദേശം 80kg വെയ്റ്റ് ഉണ്ടാവും. എഴുന്നേറ്റ് പിരടിയിൽ തൊട്ടത് ശരിയാവാം. അത്രക്ക് ആരോഗ്യവാൻ ആണല്ലോ? രണ്ടടി നടന്നപ്പോൾ വീണതും ശരിയാവാം. എത്ര ശക്തനും പെടൽ അടി കിട്ടിയാൽ വീഴും. എം.ജി. ആർ അല്ല, മരണ കാരണം സ്വയം ഉണ്ടാക്കിയതാണ്. ലത പ്രശ്നം വേറെ ഉണ്ടെങ്കിലും, ഇതിനുത്തരവാദി എം.ജി. ആർ അല്ല.
പാവം മനുഷ്യൻ ഇയാൾ എത്ര പറഞ്ഞിട്ടും അറിയുന്നവർ എല്ലാരും എന്താണ് ഇങ്ങനെ മൗനം പാലിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല ഇയാളെ കണ്ടുകഴിഞ്ഞാൽ തന്നെ അറിയാം ഇയാൾ പറയുന്നതിൽ എന്തൊക്കെയോ സത്യമുണ്ട് എന്ന് എന്നെങ്കിലും ഒരിക്കൽ അംഗീകരിക്കപ്പെടും എന്ന് കരുതുന്നു❤❤❤
ജയന്റെ കുടുംബം വളരെ മോശം അവസ്ഥയിലായിരുന്നോ? അവരെ അന്ന് സഹായിച്ച സ്ത്രീ അവരുടെ വീട്ടിൽ തന്നെ ജോലിക്കാരിയായി നിന്നിരുന്നോ? ഒരുപാട് സംശയങ്ങൾ അവശേഷിക്കുന്നു.😇
@@CVTV_LIVEജയന് ജോസ് പ്രകാശിന്റെ മകന്റെ ഫ്രണ്ട് ആയിരുന്നു സിനിമയിൽ വരുന്നതിനു മുമ്പ് തന്നെ . ജയൻ എറണാകുളത്തു രാജകീയമായി ആണ് ജീവിച്ചിരുന്നത് മുരളി പറയുന്നു നായർ കുടുംബത്തിലെ വലിയ ആൾ എന്ന് ..... ആ ആൾ ആണോ ഇവന്റെ അമ്മയെ കെട്ടാൻ ഇരുന്നത് . ഇയാൾക്ക് എന്തോ മാനസിക പ്രശനം ഉണ്ടെന്ന് തോന്നുന്നു
എന്റെ ചെറിയ പ്രായത്തിൽ (10-11)ജയനെ കണ്ടിട്ടുണ്ട് കഷണ്ടിയാണ് ആൾ correct മുരളീടെ മോഡൽ. വട്ട മുഖമാണ് എന്നു മാത്രം, ഒരു പക്ഷെ മുരളി ക്ഷിണിച്ചിരിക്കുന്നത് കൊണ്ട് ആകാം.
I am a fan of Jayan. I cant agree what he said about MGR. First of all - what this NUT knows about the legend MGR. MGR who was alrdy as CM - when the incident took place. MGR has no time for all this nonsense. People love to spread around rumours. This channel & the guy are making money in a negative way.
മകൻ...അണ്.... Ma Kapil Jain sir.... മറ്റൊരു ലുക്കാണ് സ്ക്രീനിൽ.... പുള്ളിയുടെ നോർമൽ ഫോട്ടോയിൽ വിക്കില്ലാത്ത... ഫോട്ടോസുകൾ കുറവാണ്.... മുരളിയേട്ടന് കാട്ടിലും കുറച്ചു വണ്ണം ജയൻ... സാറിന് തോന്നിക്കും... വിക്കില്ലാത്ത... ഫോട്ടോ ഇല് ജയൻ സാറിൻ നോക്കിയാൽ മുരളിയേട്ടന് പോലെ തന്നെയാണ്
ഇയാൾക്ക് ജയനുമായി യാതൊരു മുഖ സാമ്യവും ഇല്ലെന്ന് പലരും എഴുതിയിട്ടുണ്ട് ഇവിടെ. അവർക്കു വേണ്ടി പറയുന്നു.. ജയൻ കഷണ്ടി തന്നെയാണ് യഥാർത്ഥ ജീവിതത്തിൽ. ഇയാൾക്ക് ജയന്റെ നല്ല മുഖ സദൃശ്യമുണ്ട്. ഞങ്ങൾ കൊല്ലം തന്നെയാണ് സ്വദേശം. മുരളി പറയുന്ന കാര്യങ്ങൾ സത്യം തന്നെയാണ്. പണ്ട് ഇതിലും കഷ്ടത നിറഞ്ഞ അനുഭവങ്ങൾ കഥകൾ പല കുടുംബങ്ങളിൽ സ്ഥിരം തന്നെയാണ്... Feeling bad for this man....
അപ്പൊ ജയന് അറിയില്ല രുന്നോ "ഞാൻ വിത്ത് ഇട്ടിട്ടുണ്ടെന്ന് " വീട്ട് കാർക്കും അറിയില്ലേ ജയൻ വിവാഹിതൻ ആണെന്നും മകൻ ഉള്ളതും,😮 അതോ ചിന്ന വീട് സേട്ടപ്പരിക്കുവോ 😊
എന്തിന്റെ പേരിലാണെങ്കിലും ഇത്രയും പ്രശസ്തിയുള്ള ഒരു മനുഷ്യനെ പരസ്യമായി അവഹേളിക്കുക അത് ശരിയല്ല ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഓരോ മലയാളിയുടെ മനസ്സിലും ജയൻ എന്ന മഹാ മനുഷ്യൻ കുടികൊള്ളുന്നു താങ്കൾ മകനാണെങ്കിൽ പരസ്യമായി അദ്ദേഹത്തെ ഇനിയെങ്കിലും അവഹേളിക്കരുത് അതാണ് യഥാർത്ഥ മകൻ ചെയ്യേണ്ടത്
എയർ ഹോസ്റ്റസിനെ വിവാഹം കഴിക്കാൻ പോയതായിരുന്നു. 81. ൽ കല്യാണം . ഇന്നും അവർ കുടുംബമായ് ജീവിക്കുന്നു , ജയന് മകൻ ഇല്ല ജയന്റെ അനുജന് ആൺമക്കൾ ഉണ്ട് . ഒരാൾ മരിച്ചു.
ജയന് പല പെണ്ണുങ്ങളുമയും ബന്ധം ഉണ്ടായിരുന്നു..അതിൽ കുറെ എയർ ഹോസ്റ്റസ് മ്മാരും ഉണ്ടായിരുന്നു....ഇത് ജയന് സിനിമയിൽ വരുന്നതിനു മുൻപ് ഉണ്ടായ ബന്ധത്തിൽ ഉള്ള മകൻ..
@@rajeevjacob532ഒരു മഹാ നടനെ പറ്റി ഇങ്ങനെ ഒന്നും പറയരുത്. പല നടിമാരുടെ പ്രൊപോസൽ പോലും ഫീൽഡിൽ നിന്നും ഒരു കല്യാണം ഇല്ലെന്ന് വെച്ച ആളാണ്. ജയനെ patti old നടികളുടെ ഇന്റർവ്യൂ ഒന്നും പാഴാകാതെ ഞൻ കണ്ടിട്ടുണ്ട് ഫിലിം ഒരു വിധം യുട്യൂബിൽ കണ്ടു. അദ്ദേഹം ഒരു ദുസ്വാഭാവവും ഇല്ലാതെ ജീവിച്ചു എന്നാണ് അയൽവാസികൾ പോലും parayuned.പിന്നെ സോമൻ നായർ ജയന്റെ ഓപ്പോസിററ്റ് സ്വഭാവം ആണ്, ആദിത്യൻ അങ്ങനെ ആയത് അച്ഛൻ ഗുണം ആണ്. ഓലയിൽ പോയി തിരക്കി നോക്കി ജയന്റെ സൽസ്വഭാവ ത്തെ അറിയാം He is a legend
മുരളി ചേട്ടൻ സത്യസന്ധൻ ആണ് യാതൊരു ദുശ്ശീലവും ഇല്ല പറയുന്നതെല്ലാം സത്യമാണെന്ന് ഞങ്ങൾക്ക് പണ്ടേക്ക്പണ്ടേ അറിയാം
ജയൻ സിനിമയിൽ സജീവമായതോടെ അന്നത്തെ നായികമാരുടെ കളിത്തോഴൻ ആയി മാറി ലൈഫ് സ്റ്റൈൽ തന്നെ മാറി കാണും പോരാത്തതിന് സൂപ്പർ സ്റ്റാർ
പിന്നെ എങ്ങനെയാണ് പഴയ കാര്യങ്ങൾ ഓർക്കും മാദക സുന്ദരികളുടെ കൂടെ അഭിനയം അങ്ങനെ മുരളി ചേട്ടനെയും അമ്മയെയും കുപ്പയിൽ എറിഞ്ഞ് പരമാവധി ജീവിതം ആസ്വദിച്ചു സിനിമ നടന്മാരുടെ ജീവിത ചര്യകൾ അതിന് ഒരു ഉത്തമ ഉദാഹരണമാണ് നടൻ ജയൻ മുരളി ചേട്ടൻ പാവപ്പെട്ടവൻ ആയതുകൊണ്ട് രംഗത്ത് വന്നു രംഗത്ത് വരാത്ത എത്ര മക്കൾ ഉണ്ടാകും
ജയൻ സിനിമയിൽ വരുന്നതിനു മുമ്പ് തന്നെ എറണാകുളത്തു രാജകീയമായി ജീവിച്ച മനുഷ്യൻ ആയിരുന്നു
പക്ഷെ ഇദ്ദേഹത്തെ എടുത്ത് എറിഞ്ഞപ്പോൾ കൊണ്ടുപോയ ചേച്ചി എവിടെ? മൂന്നാം കലാസുകാരൻ എങ്ങിനെ തിരിച്ചെത്തി.?
😄😄😄
Pinne ayyale ratri madam pokkan ponathe ellarem arichitte anello
DNA test എടുത്തു നോക്കിയിട്ടില്ലായിരുന്നോ
ജയൻ സാറിൻ്റെ ജീവിത കഥ സിനിമായക്കാൻ വേണ്ടിയുണ്ട്...
എല്ലാ യൂട്യൂബ് ചാനലുകാരും കൂടി ഇയാളുടെ പരാതി ഒന്ന് പരിഹരിച്ചു കൊടുക്കണം ഈ ചാനൽ എല്ലാം വർഷങ്ങളായിട്ട് ഇയാളെ കൊണ്ട് പൈസ ഉണ്ടാക്കിക്കൊണ്ടിരിക്കുകയല്ലേ ഒരു പ്രത്യുപകാരം എങ്കിലും യൂട്യൂബ് ചാനൽ എല്ലാവരും കൂടി ചെയ്തുകൂടെ ഇതൊന്നു തെളിയിച്ചു കൊടുത്തു കൂടെ 😎
DNA test cheyyan jayantay family sammadikkunnilla that's problem
@@dthinfp പിന്നെ, യൂ ട്യൂബ് ആണല്ലോ കോടതി, ഒന്ന് പോ അണ്ണാ സീരിപ്പിക്കാതെ. 😜
മുരളിക്കും പണം ആവശ്യം കാണും
മുരളി ജയൻ 👍
എന്റെ മാമിയുടെ വീടിന്റെ തൊട്ടപ്പുറത്തെ വീടാണ് ജയന്റേത്.... കൃഷ്ണപിള്ള എന്നാണ് എന്റെ മാമി വിളിക്കുന്നത്.... എന്നെ മാമി ആ വീട് കൊണ്ടുപോയി കാണിച്ചിട്ടുണ്ട്.... മരിച്ചപ്പോൾ എന്റെ അമ്മക്ക് കൊല്ലത്തു ഒരു psc test ഉണ്ടായിരുന്നു അന്നാണ് അത് കഴിഞ്ഞു മാമിയും അമ്മയും കൂടി കണ്ടു. മാമി അന്ന് അമ്മയുടെ കൂട്ടിനു test ന് പോയിരുന്നു. പിന്നെ ജയന്റെ വീടിന്റെ തൊട്ടപ്പുറത്തെ വീടായതുകൊണ്ട് അവിടെയും കുറേപേർ ഉണ്ടായിരുന്നു... എപ്പോഴും മാമിയുടെ വീട്ടിൽ ജോലി സ്ഥലത്തു നിന്നും leave ന് വരുമ്പോൾ കേറുമായിരുന്നു. പിന്നെ അനിയന്റെ കല്യാണം വിളിക്കാൻ ജയൻ മാമിയുടെ വീട്ടിൽ പോയിരുന്നു... തൊട്ട് muttathu ആയതുകൊണ്ട് എപ്പോഴും ഇവരൊക്കെ കേറി ഇറങ്ങി നടക്കും. മാമിയുടെ സഹോദരഗളിൽ ഒരു സഹോദരൻ fireforce officer ആയിരുന്നു അവിടെ... മാമിയുടെ കുടുംബവീട്. ജനിച്ചു വളർന്ന വീട്... കല്യാണം വിളിക്കാൻ പോയത് ഇപ്പോഴുള്ള ആദിത്യൻ ജയൻ എന്നവന്റെ അച്ഛന്റെ കല്യാണം ആയിരുന്നു. പിന്നെ ചിലർ പറയുന്നത് ജയന്റെ മരണത്തിനു പിന്നിൽ I V Sasi ആണ് എന്ന്.... ഈ fight scene planned ആയിരുന്നു... Balan K Nair and ജയൻ fight scene ഇൽ balan ജയനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.,... സീമയോടുള്ള അടുപ്പം ജയന് ഉള്ളതുകൊണ്ട് I V sasi ചെയ്യ്ച്ചതാണ് എന്നാണ് അന്ന് ആളുകൾ പറയുന്നതെന്ന് മാമി പറഞ്ഞു..... Njn പടംപോലും കണ്ടു ഓർമയില്ല പക്ഷെ 8,9 വയസുള്ളപ്പോൾ ജയന്റെ വീട് കാണണം എന്ന് പറഞ്ഞു വാശി പിടിച്ച്. കാരണം നമ്മുടെ നാട്ടിലെ ഒരു super star അല്ലെ... ജയൻ നഗർ എന്നാണ് അറിയപ്പെടുന്നത് aa സ്ഥലം...ജയന്റെ പാട്ടും ജയന്റെ പടവും ജയനും ഒക്കെ eppozhum evergreen ആയി നിലനിൽക്കട്ടെ... ഇനി തുടർന്ന് മുന്നോട്ടും എത്ര generation വന്നാലും അത് അങ്ങനെ thanne നിലനിൽക്കും... 🙏
സിസ്റ്റർ ഒരു റസ്‌പെക്ട് കൊടുക്ക് അദ്ദേഹത്തിന് ജയൻസാർ ഒരുനേവിഓഫിസറും കൂടിയാണ്
Latheye kurichum vere pennugalumayum connection undayirunnu seemak ayhariyam itum
Jayanodu premam illayirunnu
Evan oru fraud Anu,evanu vallathum thadayuvanvendiyani ee tharavelakal Knikkunnathu, valla sidhikkinteyo mukeshinteyo makanennu parayuvan nokku chiappol ninakku vallathum thadayum, Dayavayi evaneppolulla etharam Fraudukalae Social mediayil ninnum purathakkuka??
@@karthikmj1236😄
മകനാണെങ്കിലും അല്ലെങ്കിലും ഞാൻ മുരളിയെ അംഗീകരിക്കുന്നു..
ഇദ്ദേഹം മകൻ ആണ്
ആരുടെ മകൻ ആയിട്ടാണ്
Arude makan
എന്നാൽ താങ്കൾ അദ്ദേഹത്തെ ഡി എൻ. എ. ടെസ്റ്റ് ചെയുവാൻ സഹായിക്കു
തനിക്ക്, എംജിയാർ നോട് വിരോധം ഉണ്ടെങ്കിൽ, ജയൻ മരിച്ചിയുടൻ എന്തുകൊണ്ട് താൻ കോടതിയിൽ കേസ് ഫയൽ ചെയ്തില്ല.?
പിന്നെ,അദ്ദേഹത്തിൻ്റെ നായിക ലത ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് സിംഗപ്പൂരിൽ. തൻ്റെ സംശയം നേരിൽ സംസാരിച്ച് കര്യങ്ങൾ മനസ്സിലാക്കുക.( If you have guts )
ശ്രീ മുരളി താങ്കൾ തന്നെ ആണ് Mr. ജയന്റെ മകൻ 100%👌
തെളിവ് എവിടെ
@@BinoyMj-m5xallennullathinu ninte kayil thelivundoda
മുരളി ചാനലിൽ വന്നു പറയാൻ അല്ലാതെ കോടതിയിൽ പോകാൻ ധൈര്യം ഇല്ല. കാരണം പണ്ട് കോടതി തള്ളിയ കേസ് ആണ് ഇത്. പിന്നെ അച്ഛൻ ആണെന്ന് പറഞ്ഞു നടക്കാം നടക്കാം @@shinufitnesslover7212
2001വരെ എവിടെ ആയിരുന്നു @@shinufitnesslover7212
@@BinoyMj-h1g eda dhuranthame avar pande thurannu paranjirunnengil adhithyanum team um ivarkitu panikoduthenem ipol social media strong aayi
ഇയാളു പറയുന്നതു വച്ചു നോക്കിയാൽ ജയനാണ് കഥയിലെ യഥാർത്ഥ വില്ലൻ. തൻ്റെ കുടുംബത്തെ സഹായിച്ച സ്ത്രീക്ക് ഗർഭമുണ്ടാക്കിക്കൊടുത്ത് തെരുവിൽ തള്ളി. ആ സ്ത്രീയും കുട്ടിയും തെരുവിൽ അലഞ്ഞു നടക്കുന്നതു കണ്ടിട്ടും ലക്ഷപ്രഭുവായിരുന്ന ജയൻ 9 വർഷം (മരണം വരെ) തിരിഞ്ഞു നോക്കിയില്ല. ആ അച്ഛനെക്കുറിച്ചാണ് മകൻ അഭിമാനപുരസ്സരം സംസാരിക്കുന്നത്. ഇതു കേൾക്കാനിരിക്കുന്നവനെ വേണം തല്ലാൻ.
വെഞ്ഞാറമൂട് ഉള്ളവർക്ക് അച്ഛനില്ലത്തവർക്ക് തന്തയെ ഉണ്ടാക്കി കൊടുക്കൽ ആണോ ജോലി 😂😅😂
അത് മനസ്സിലാക്കാനുള്ള ബോധം അയാൾക്കില്ല.
Servant nu kuttiyundayal, athu loka maha Naanakkedu ennu karuthunna oru samoohathil jeevicha jayan, kannadachu..
Sathyam bandhukal dna kunorungila karanam acarkum ariyam. Sathyam
@@Ghljmkenthu
ജയന്റെ മകൻ തന്നെ ജയന്റെ കട്ട് ഏതൊരു അമ്മ യും പറയുന്നതാ
ണ് അച്ഛൻ അമ്മ സത്യവും അച്ഛൻ വിശ്വാസവുമാണ് എന്നു പറയുന്നത് ഇദ്ദേഹം നല്ല സുബോധമുള്ള മനുഷ്യനാണ് മാതാ പിതാക്കളുടെ ബന്ധം നാഴി കൊണ്ട് അളക്കാൻ കഴിയില്ല അതാണ് അതാണ് സത്യം
ജയന്റെ മകൻ മുരളി ജയൻ
തെളിവ് കാണിക്കു
@BinoyMj-m5x അതിനുള്ള ഉത്തരം DNA ടെസ്റ്റ് ന് മുരളിയുടെ ബന്ധുക്കൾ തയ്യാറാകട്ടെ....
@@Rathin-y4udna yku bandhukkal thayarakilla karanam aa oolakalku ariyam iyal jayante makananennu jayanumayi nalla sadhrishyam und
ജെൻ സാറിന്റെ മകൻ പറയുന്നത് സത്യസന്ധമായ കാര്യമാണ് പക്ഷേ ആരും അതിനെ അംഗീകരിക്കുന്നില്ല ഇതിന്റെ പിന്നിലെ കഥകളെല്ലാം പുറത്തുവരണം
❤സത്യം സത്യം സത്യം 🥰🥰🥰🥰🥰
ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളോടെനിക്കി സ്നേഹം മാത്രം
എം ജി ആർ ഒരിക്കലും ആരെയും ഉപദ്രവിച്ചിട്ടില്ല അദ്ദേഹം ജനങ്ങൾക്ക് നല്ലത് ചെയ്യുന്ന മനുഷ്യനാണ് തമിഴ്നാട്ടിലെ ദൈവമാണ് അദ്ദേഹം അദ്ദേഹത്തെ പറ്റി ഇനി ഒരിക്കലും അങ്ങനെ സംസാരിക്കരുത് അദ്ദേഹത്തിന് എന്ത് ലത ഒരുപാട് നടിമാരുടെ അഭിനയിച്ച നടനാണ് എം ജി ആർ
Yes100%
ഇദ്ദേഹത്തെ സൂക്ഷിച്ചു നോക്കിയാൽ ജയന്റെ ചായ ഇല്ലേ. നിങ്ങൾ ശ്രദ്ധിച്ചു നോക്ക്.
Correct
@@Sajeevan7249 കൊല്ലത്തു ഗവണ്മെന്റ് ഹോസ്പിറ്റലിൽ നേത്രരോഗ ചികിത്സ ഇല്ലേ.
@@Sajeevan7249 ഉണ്ട്, ചായ ഉണ്ട്. 😜
@@Sajeevan7249 ചായ അല്ല കാപ്പി. 😜
ഉണ്ട് ❤
ഇയാൾക്ക് എന്തോ മാനസിക പ്രശ്നം ഉണ്ടെന്ന് തോന്നുന്നു.പറയുന്നത് ഒന്നും വിശ്വാസയോഗ്യമായി തോന്നുന്നില്ല.
Very sad 😢😢😢😢😢😢
ഒരു സംശയവും വേണ്ട മലയാളിയായ എം ജി ആർ തന്നെയാണ് ജെയന്റെ മരണകാരണം സിനിമയിലെ ഹെലികോപ്റ്റർ തമിഴ് നാട്ടിൽ നിന്നാണ് കൊണ്ടുവന്നത് അതിന്റെ പൈലറ്റും തമിഴനാണ് എല്ലാക്കഥയും നടൻ ജനാർദ്ധനനറിയാം..പക്ഷെ അദ്ധേഹവും പറയില്ല. എം ജി ആറിന്റെ പ്രേമഭാജനമായിരുന്നു.. ലൗ ഇൻ സിംഗപ്പൂരിൽ ജയന്റെ നായിക എം ജിയാറും കത്തി നിൽക്കുന്ന കാലമല്ലേ. പക്ഷേ ആ സ്ത്രീക്ക് ഇഷ്ടമായിരിക്കില്ല കാരണം എം ജി ആറിന് മറ്റ് പല പെണ്ണുങ്ങളുമായ് ബന്ധമുള്ള തായ് അവർക്കറിയാമായിരിക്കും എന്നാൽ സുന്ദരനും ആരോഗ്യവാനും മാന്യനുമായ ജയനേ അവർ സ്നേഹിച്ചു കാണും വിവരമറിഞ്ഞ മറ്റെവൻ അവസരം നോക്കി പണിഞ്ഞു ആലോചിച്ചാൽ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും ഒരു കാര്യം ഉറപ്പാ എം ജി ആറിന്റെ 10 ഇരട്ടി കഴിവും സൗന്ദര്യമുള്ളവനുമായിരുന്നു ശ്രീ ജയൻ രജനീകാന്ത് പോലും ജയന്റെ സിനിമാകണ്ടാണ് പ്രെത്യേക മാനറിസങ്ങൾ സൃഷ്ടിച്ചത്❤❤❤
100%
❤❤❤
ജയ ലളിത 🌞😄
ഇത് താൻ തമിഴ് നാട്ടിൽ പോയി , ഇയാളോട് പറയാൻ പറയുക.
സ്റ്റണ്ട് മാസ്റ്റർ ഓകെ ചെയ്ത സീനിൽ , ആദ്യം എടുക്കാൻ മാസ്റ്ററെ നിർബന്ധിച്ച് , മരിച്ച. നടൻ. പിന്നെ ഇതൊരു സ്റ്റണ്ട് സീനിനും മുൻപായി ചില സുരക്ഷാ നടപടി ക്രമങ്ങൾ ഒക്കെ ഉണ്ട്. യശ്ശശരീരനായ എംജീയാറിൻ്റ തലയിൽ കെട്ടിവെക്കേണ്ട.
നിങ്ങൾക്ക് ഒരു എംജീയാർ
വിരോധി ആണെന്ന് മനസ്സിലായി.
ഊളത്തരം പറയുന്നത് മിടുക്കായി കാണരുത്.. രജനികാന്ത് ജയന്റെ മാനറിസങ്ങൾ അനുകരിച്ചു എന്ന് പറയുന്നതിൽ തന്നെ നിന്റെ വിവരം എത്രയുണ്ടന്നു മനസിലാവും.. ജയൻ നാലുപേര് അറിയുന്ന താരം ആകുന്നത് 1979ൽ ശരപഞ്ജരം ഇറങ്ങിയ ശേഷമാണ്.. അതിനു മുൻപ് തന്നെ രജനികാന്ത് തമിഴിൽ സൂപ്പർ സ്റ്റാർ ആയി കഴിഞ്ഞിരുന്നു.. ഭൈരവി , മൂന്റ്റ് മുടിച്ചു., അവൾ അപ്പടി താൻ , പ്രിയ ഒക്കെ അതിനു മുൻപേ തമിഴിൽ ഇറങ്ങി കഴിഞ്ഞിരുന്നു..😮
ഇപ്പോൾ ആ വാദം ശരിയാണെന്ന് തോന്നുന്നു ☝️
ജനാർദ്ധനൻ ചേട്ടൻ പറഞ്ഞത് സത്യം
Jsyante face 👍👍👍
ഇത് കൊണ്ടാണ് സർവശക്തനായ ദൈവം വ്യഭിചാരത്തെ വിലക്കിയത് അങ്ങിനെയുണ്ടാകുന്ന സന്ധത്തികൾക്കു ഈ ഗതി ആകും ഉണ്ടാവുക ഈ പാവം നിരപരാധി ഇദ്ദേഹത്തിന്റെ അച്ചൻ അപരാധി
DNA ടെസ്റ്റ് ചെയ്യാൻ ബന്ധപ്പെട്ടവർ മുന്നിട്ട് വരണം
You are telling true. Truth will ever remain in this nature. The day will come when you will be showered with victory.❤
അച്ചൻ മരിച്ചിട്ട് 40 വർഷം കഴിഞ്ഞപ്പോൾ മകനു ബോധം വന്നത്
അച്ഛൻ ആരുടെ അച്ഛൻ
@@BinoyMj-m5xni elladathum kidannu comment itu mezhukunnundallo ninte achanano jayan 😂
2001വരെ എവിടെ ആയിരുന്നു. എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ല
ജയന്റെ മകൻ 😄😄😄😄
Jayante makanallennu thanikku theliyikkamo? Sathyam enthanennariyathe kidannu ilikkan kureyennam undu.
നീയൊക്കെ മനുഷ്യനോ ഇളിക്കാൻ വന്നിരിക്കുന്നു അല്ലെങ്കിൽ തെളിയിക്കു.
Yes
എനിക്ക് മാത്രമാണോ ഇദ്ദേഹത്തിന് ജയനുമായി ഒരു സാമ്യവും തോന്നാത്തത്😢😢😢 പൊതുവേ ഇദ്ദേഹവത്തിൻ്റെ വീഡിയോകൾക്ക് താഴെയുള്ള കമൻറ് ബോക്സുകളിൽ ജയനെ പോലെ തന്നെ എന്ന് പറയുന്നത് കാണാം !!! ഏതു വകയിലാണെന്ന് മനസ്സിലാകുന്നില്ല 😅😅 ജയൻ എവിടെ ഇയാൾ എവിടെ 🤷🤦
എനിക്കും ...
ജയൻ്റെ ഛായ നല്ല പോലെ ഉണ്ട്. ജീവിത സാഹചര്യങ്ങൾ നമ്മുടെ ശരീരത്തെ നിർണയിക്കും .ഇദ്ദേഹം വളരെ കഷ്ടപ്പെട്ട് പരുക്കൻ പണികളെടുത്ത് ജീവിക്കുന്ന വ്യക്തിയാണ്
@@nila7860 അതും ശരിയാണ് 😕 പ്രായം കൊണ്ടും ജീവിത സാഹചര്യം കൊണ്ടുമാവാം.
Kashttom
പിന്നെ നീയാണോ ജയന്റെ മോൻ 😄
മുഖം കണ്ടാൽ അറിയില്ലേ ഇത് ജയൻ്റെ മകൻ ആണെന്ന്....
👍🥰👌🌟💯💯🔥
അദ്ദേഹത്തെ മരണം എങ്ങനെ അരുന്നെന്ന് മലയാളികൾക്ക് അറിയണം ജനിക്കുന്നതിനു മുൻപ് 10 കൊല്ലം മുൻപ് അദ്ദേഹം മരിച്ചു
എന്നാലും ജയൻ ഒരു വിങ്ങലാണ് 😞
ജയന്റെ മകൻ എന്ന് പറയേണ്ട, അത് നിയമപരമയി തെളിയിച്ചിട്ടില്ല
നിയമം പറഞ്ഞില്ലെൽ മകൻ മകനല്ലാതാവില്ല.
നിയമം ആണോ പെറ്റ ത്
@@anithakottappuramappu7377ചിലബന്ധങ്ങൾ നിയമത്തിലൂടെ തെളിയിക്കേണ്ടി വരും.
@@nila7860rules is rules
ഇയാൾ ജയന്റെ മകൻ ആണ്.. നല്ല ഫുഡ് ഒക്കെ കഴിച്ചു വർക്ക് ഔട്ട് ഒക്കെ ചെയ്തു wig വെച്ച് വന്നാൽ തനി ജയൻ 👌🏼👌🏼👌🏼
അസംബന്ധം പറയരുത്.
Ur currect ... But he is poor man.,...😢
Jan Ane ayale adichena but he is keep in love with father...
ഗിനെസ് പേര് വരും 2 വയസുള്ള സമയത്തെ കാര്യങ്ങൾ ഓർത്തിരിക്കുന്നത്
Yes100%
കല്യാണം കഴിക്കാതെ പണ്ണി കൊച്ചിനെ ഉണ്ടാക്കിയത് അധപതിക്കാത്ത കാര്യമായിരിക്കും.😂
സംസ്കാരം ഇല്ലാത്ത basted
ഹെലികോപ്റ്ററുടെ ഫാൻ ലീഫ് അല്ല, പെടൽ ആണ് തലയിൽ അടിച്ചത് ഏകദേശം 80kg വെയ്റ്റ് ഉണ്ടാവും.
എഴുന്നേറ്റ് പിരടിയിൽ തൊട്ടത് ശരിയാവാം. അത്രക്ക് ആരോഗ്യവാൻ ആണല്ലോ? രണ്ടടി നടന്നപ്പോൾ വീണതും ശരിയാവാം. എത്ര ശക്തനും പെടൽ അടി കിട്ടിയാൽ വീഴും.
എം.ജി. ആർ അല്ല, മരണ കാരണം സ്വയം ഉണ്ടാക്കിയതാണ്.
ലത പ്രശ്നം വേറെ ഉണ്ടെങ്കിലും, ഇതിനുത്തരവാദി എം.ജി. ആർ അല്ല.
Its murder..
പിഴച്ചു പെറ്റവരെ അംഗീകരിക്കില്ല ആരും
ആ അംഗീകാരത്തിന് വേണ്ടി ഒരാൾ സ്വന്തം അച്ഛനെ തള്ളിപ്പറഞ്ഞു കൊണ്ട്
Subair nint eammma yodu prayu... Pizchaval avr ayirikum
Da pennine moham. Koduthu pizapikunna randu moonum ketti nadakuna ninaku pennu pizachaval.. Aruvani mone ne ini msg idu appol nee anu pizachu pettavan.. Ninaku randu thantha undu ennnu kootam ini msg ittal
Property vare veetham vekendivarum pinneyalle
Pizhapikan nadakan padilla yirunnu
ഇയാൾ ജയ൯െറ മകനാണെന്ന് തന്നേ ഇരിക്കട്ടെ. പക്ഷേ എന്നു൦ എന്നു൦ ഇതു൦ പാടിക്കൊണ്ട് നടന്നിട്ട് എന്തു പ്രയോജനം? ചാനലുകൾക്ക് വരുമാന൦. 😐😐😐
Athinu thanikkentha?
തന്റെ അച്ഛനെ കുറിച്ച്അച്ഛൻ മരണശേഷം താൻ പറയില്ലേ.
@@sarojinisaro3515 പറയു൦ സരോജിനീ, പറയു൦. പറയണമല്ലോ😭😭. പക്ഷേ ചാനൽ തോറു൦ , യൂ ട്യൂബ് തോറു൦ കയറിയിറങ്ങി എല്ലാ വർഷവും ഒരു ഓ൪മ്മപ്പെടുത്തൽ പോലെ പറയില്ല😁😁😁😁
@@sarojinisaro3515 പറയു൦ സരോജിനീ പറയു൦. 😭 . പക്ഷേ ഈ ചാനലായ ചാനലെല്ലാ൦ കയറിയിറങ്ങി വ൪ഷ൦തോറു൦ പറയൂല😁😁😁
അവനു പണം വേണ്ട അതിനുള്ള മാർഗം
ഒരു തമിഴ് ചാനലിൽ ഇതൊക്കെ ഒന്ന് പറയുക നല്ല മറുപടി കിട്ടും
പാവം മനുഷ്യൻ ഇയാൾ എത്ര പറഞ്ഞിട്ടും അറിയുന്നവർ എല്ലാരും എന്താണ് ഇങ്ങനെ മൗനം പാലിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല ഇയാളെ കണ്ടുകഴിഞ്ഞാൽ തന്നെ അറിയാം ഇയാൾ പറയുന്നതിൽ എന്തൊക്കെയോ സത്യമുണ്ട് എന്ന് എന്നെങ്കിലും ഒരിക്കൽ അംഗീകരിക്കപ്പെടും എന്ന് കരുതുന്നു❤❤❤
DNA ടെസ്റ്റ് നടത്തിയാൽ എല്ലാത്തിനും ഉത്തരം കിട്ടും
Enikkum anganeyanu thonnunnathu. Pavam aa chettan. Panavum prasasthiyum onnum illathathukondu angeekarikkan arum thayaralla. Ethokke thanneyanu lokam.
ജയന്റെ കുടുംബം വളരെ മോശം അവസ്ഥയിലായിരുന്നോ? അവരെ അന്ന് സഹായിച്ച സ്ത്രീ അവരുടെ വീട്ടിൽ തന്നെ ജോലിക്കാരിയായി നിന്നിരുന്നോ? ഒരുപാട് സംശയങ്ങൾ അവശേഷിക്കുന്നു.😇
അടുത്ത എപ്പിസോഡ് ൽ അതൊക്കേ പറയുന്നുണ്ട്
u wud hv gone and talked to him
Pokilatha nayanamarku chappadinte vaka kondu kodutha thankamama amyud emon an
@@CVTV_LIVEജയന് ജോസ് പ്രകാശിന്റെ മകന്റെ ഫ്രണ്ട് ആയിരുന്നു സിനിമയിൽ വരുന്നതിനു മുമ്പ് തന്നെ . ജയൻ എറണാകുളത്തു രാജകീയമായി ആണ് ജീവിച്ചിരുന്നത്
മുരളി പറയുന്നു നായർ കുടുംബത്തിലെ വലിയ ആൾ എന്ന് ..... ആ ആൾ ആണോ ഇവന്റെ അമ്മയെ കെട്ടാൻ ഇരുന്നത് . ഇയാൾക്ക് എന്തോ മാനസിക പ്രശനം ഉണ്ടെന്ന് തോന്നുന്നു
@@PravasiMalayali-e4s Can you prove Murali isn't his son? If not, stop posting idiotic comments.
മകൻ തന്നെ ആണ്. എത്രയോ കാലമായി ഇദ്ദേഹം, ഇദ്ദേഹത്തിന്റെ അമ്മയും വീഡിയോ ചെയ്യുന്നു.. എല്ലാകാർക്കും അറിയാം... ആരും പറയുന്നില്ല 😭
മേലാൽ നിന്നെ ഇനി ഇമ്മാതിരി വേഷം കേട്ടുമായി കാണരുത്
അതെ
Jayante facecut ❤
Where is the unedited video footage of that accident ?
Where 😄😄😄
കായ്ച്ചയിൽ മകൻ ആണെന്ന് ഒരു മന്ദബുദ്ധി പോലും പറയില്ല
ഇയാൾ ജയനെ മെയ്ക്കപ്പ് ഇല്ലാതെ കാണാത്തത് കൊണ്ടാണ്.. മുടി പോലും ഇതുപോലെയായിരുന്നു ജയന്..
അത് നീ പൊട്ടക്കണ്ണൻ ആയതുകൊണ്ട
അനശ്വരനായ ജയൻ്റെമരണത്തെക്കുറിച്ച് ഇദ്ദേഹം പറയുന്നതിൽവളരെയേറെ സത്യങ്ങളുണ്ട്,ഞാനിത് പണ്ടുമുതലേ പറയുന്നതാണ്🙏🙏🙏
100👍
Sathyam etranal moodi vaikum murali jayan ❤❤❤❤❤
hi Murali sir. Big fan of you. Qatar fan boys.
🙏🙏🧡🧡
അപ്പൊ കേരളത്തിൽ ആണെങ്കിൽ പ്രേം നസിർ, അല്ലെങ്കിൽ ബാലൻ k നായർ അല്ലെങ്കി സോമൻ ഇവരായിരിക്കും കൊന്നത് അല്ലെ 🤔🤔🤔😜😜😜
ഡേയ്, ഡെത്ത് സർട്ടിഫിക്കറ്റ് എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്നല്ല
ജയഭാരതിഅമ്മയെ ഇദ്ദേഹം പോയി ആത്മാർഥമായി കണ്ടാൽ എല്ലാം ശരിയാകും ജയന്റെ കസിനാണവർ
എന്റെ ചെറിയ പ്രായത്തിൽ (10-11)ജയനെ കണ്ടിട്ടുണ്ട് കഷണ്ടിയാണ് ആൾ correct മുരളീടെ മോഡൽ. വട്ട മുഖമാണ് എന്നു മാത്രം, ഒരു പക്ഷെ മുരളി ക്ഷിണിച്ചിരിക്കുന്നത് കൊണ്ട് ആകാം.
👍
👍
Mammutiyum lalumokke kashandi pidicha padukilavanmar anennariyam. Lalinekalum moothathu Mammutiyanu. Oru prayam kazhinjal kashandipidikkathavar churukkam thanne.
കുറെ ലവൻമാർക്കൊന്നും മുരളി ജയനെപ്പിടിക്കുന്നില്ല.. പാവം.. നല്ലത് വരുത്തട്ടെ🙏🙏
Premnazeer sir illayirunnu enkil jayettante body kollath ethumayirunnilla. Producer enna drohi mungi kalanju. Shanavas ee karyam interviewil paranjirunnu.
ആദ്യം DNA ടെസ്റ്റ് ചെയ്യടാ. അല്ലാതെ ചാനലിൽ വന്നിരുന്ന് മഹാനടനെ അധിഷേപിച്ചാൽ ജയൻ്റെ ആരാധകരുടെ ശക്തി നിനക്കു കാണിച്ചു തരും
Very correct??
കൊള്ളാം നല്ല മറുപടി. ഇവന്റെ വർത്തമാനം ജയൻ സാറിനോട് കാണിക്കുന്ന അപമാനം ആണ്
Jayante veettukar sammathikkunnilla
Second part ??
ഇയാളോ, ജയന്റെ മകൻ, പറയുന്നതിനും ഒരു അതിരു വെണ്ടടെ 😂😂
ജയന്റെ വീട്ടിലെ വേലക്കാരിയായിരുന്നു ഇവർ. കാണുന്നവർ എല്ലാം ജയന്റെ മക്കളാണോ.
Jayande swabhavam allenkilum sariyalla stardom undu mattullavare vedhanipich nediiyit onnum ayilla
Makanu anubhavikunnu
Etu natukarkum ariyum koode undayirunnavarkum
എംജിആറിനെ ഉടൻ അറസ്റ്റ് ചെയ്യണം
😂😂😂
Venda Tamil makkal prasnamundakkum...lakshakanakkininmalayalikal duritham anubhavikkum....
വേഗം ചെല്ല് ഇപ്പോൾ തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുവരാം 😊
രാജിവെച്ചാൽ മതിയോ😂😂
😂😂
I used to think always why this film people are not recognizing this murali jayan. Kaanaanum jayan ne pole unde. Kashttam
മുരളി ചേട്ടാ അമ്പിളി ദേവിയുടെ മകന്റെ dna edthal പോരെ
ആദ്യം DNA ടെസ്റ്റ് ചെയ്യയാടാ. അല്ലാതെ ചാനലിൽ വന്നിരുന്നു മഹാനടനെ അധിഷേപിച്ചാൽ ജയന്റെ ആരാധകരുടെ ശക്തി നിനക്കു കാണിച്ചു തരും
സത്യം
സോമൻ നായരുടെ മകൻ 😂
😄😄😄
ninte thanthayude makananu ennu parayanjathu bagyam😂
ജയന്റെ അനുജന്റെ ജാര സന്തതി
ഐ ആം ഒക്കെ എന്ന് ജയൻ പറഞ്ഞതായി ഞാൻ അന്നത്തെ പത്രത്തിൽ വായിച്ചിട്ടുണ്ട്
Jayanson murali definetely
MGR നെ കുറിച്ച് പറഞ്ഞത് tamil നാട്ടുകാർ അറിയണ്ട
DNA ടെസ്റ്റ് നിർബന്ധം
I am a fan of Jayan. I cant agree what he said about MGR. First of all - what this NUT knows about the legend MGR.
MGR who was alrdy as CM - when the incident took place. MGR has no time for all this nonsense. People love to spread around rumours. This channel & the guy are making money in a negative way.
ഇവന് ഭ്രാന്ത് ആണ് .
Ninte ammaku branthanil ne undayanthanu randu thantha undel ne marupadi ideda
ജയൻ്റെ അനിയൻറെ മകൻ
nee undayirunno appol
Air Hostess endhaaa Mosam joli aano.
Exactly looking like Jayan.
ഇയാളുടെ അച്ഛന്റെ ഫോട്ടോ നിങ്ങൾ കണ്ടിട്ടുണ്ടോ.
മകൻ...അണ്.... Ma Kapil Jain sir.... മറ്റൊരു ലുക്കാണ് സ്ക്രീനിൽ.... പുള്ളിയുടെ നോർമൽ ഫോട്ടോയിൽ വിക്കില്ലാത്ത... ഫോട്ടോസുകൾ കുറവാണ്.... മുരളിയേട്ടന് കാട്ടിലും കുറച്ചു വണ്ണം ജയൻ... സാറിന് തോന്നിക്കും... വിക്കില്ലാത്ത... ഫോട്ടോ ഇല് ജയൻ സാറിൻ നോക്കിയാൽ മുരളിയേട്ടന് പോലെ തന്നെയാണ്
ഇയാൾക്ക് ജയനുമായി യാതൊരു മുഖ സാമ്യവും ഇല്ലെന്ന് പലരും എഴുതിയിട്ടുണ്ട് ഇവിടെ. അവർക്കു വേണ്ടി പറയുന്നു..
ജയൻ കഷണ്ടി തന്നെയാണ് യഥാർത്ഥ ജീവിതത്തിൽ. ഇയാൾക്ക് ജയന്റെ നല്ല മുഖ സദൃശ്യമുണ്ട്. ഞങ്ങൾ കൊല്ലം തന്നെയാണ് സ്വദേശം. മുരളി പറയുന്ന കാര്യങ്ങൾ സത്യം തന്നെയാണ്.
പണ്ട് ഇതിലും കഷ്ടത നിറഞ്ഞ അനുഭവങ്ങൾ കഥകൾ പല കുടുംബങ്ങളിൽ സ്ഥിരം തന്നെയാണ്...
Feeling bad for this man....
അപ്പൊ ജയന് അറിയില്ല രുന്നോ "ഞാൻ വിത്ത് ഇട്ടിട്ടുണ്ടെന്ന് " വീട്ട് കാർക്കും അറിയില്ലേ ജയൻ വിവാഹിതൻ ആണെന്നും മകൻ ഉള്ളതും,😮 അതോ ചിന്ന വീട് സേട്ടപ്പരിക്കുവോ 😊
എന്തിന്റെ പേരിലാണെങ്കിലും ഇത്രയും പ്രശസ്തിയുള്ള ഒരു മനുഷ്യനെ പരസ്യമായി അവഹേളിക്കുക അത് ശരിയല്ല ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഓരോ മലയാളിയുടെ മനസ്സിലും ജയൻ എന്ന മഹാ മനുഷ്യൻ കുടികൊള്ളുന്നു താങ്കൾ മകനാണെങ്കിൽ പരസ്യമായി അദ്ദേഹത്തെ ഇനിയെങ്കിലും അവഹേളിക്കരുത് അതാണ് യഥാർത്ഥ മകൻ ചെയ്യേണ്ടത്
Yes you are caret panjath valare sariyanu
അവന്റെ ആവശ്യം ജയൻ സാറിന്റെ സ്വത്ത് ആണ്
എയർ ഹോസ്റ്റസിനെ വിവാഹം കഴിക്കാൻ പോയതായിരുന്നു. 81. ൽ കല്യാണം . ഇന്നും അവർ കുടുംബമായ് ജീവിക്കുന്നു , ജയന് മകൻ ഇല്ല ജയന്റെ അനുജന് ആൺമക്കൾ ഉണ്ട് . ഒരാൾ മരിച്ചു.
നിങ്ങൾ ആണോ ഇതൊക്കെ തീരുമാനം. എനിക്കുന്നത്
ആ തള്ള യെ കാണുമ്പോൾ അറിയാം ജയന്റെ ഭാര്യ ആണന്നു 😂😭😂😭
😂@@sreebhaskar2861
ജയന് പല പെണ്ണുങ്ങളുമയും ബന്ധം ഉണ്ടായിരുന്നു..അതിൽ കുറെ എയർ ഹോസ്റ്റസ് മ്മാരും ഉണ്ടായിരുന്നു....ഇത് ജയന് സിനിമയിൽ വരുന്നതിനു മുൻപ് ഉണ്ടായ ബന്ധത്തിൽ ഉള്ള മകൻ..
@@rajeevjacob532ഒരു മഹാ നടനെ പറ്റി ഇങ്ങനെ ഒന്നും പറയരുത്. പല നടിമാരുടെ പ്രൊപോസൽ പോലും ഫീൽഡിൽ നിന്നും ഒരു കല്യാണം ഇല്ലെന്ന് വെച്ച ആളാണ്. ജയനെ patti old നടികളുടെ ഇന്റർവ്യൂ ഒന്നും പാഴാകാതെ ഞൻ കണ്ടിട്ടുണ്ട് ഫിലിം ഒരു വിധം യുട്യൂബിൽ കണ്ടു. അദ്ദേഹം ഒരു ദുസ്വാഭാവവും ഇല്ലാതെ ജീവിച്ചു എന്നാണ് അയൽവാസികൾ പോലും parayuned.പിന്നെ സോമൻ നായർ ജയന്റെ ഓപ്പോസിററ്റ് സ്വഭാവം ആണ്, ആദിത്യൻ അങ്ങനെ ആയത് അച്ഛൻ ഗുണം ആണ്. ഓലയിൽ പോയി തിരക്കി നോക്കി ജയന്റെ സൽസ്വഭാവ ത്തെ അറിയാം He is a legend
പച്ചക്കള്ളം പറയുന്നത്കണ്ടോ....
Face similarly look und.. Jayan sir son avum.. Doubt illa.. Dna test cheyyan jayan sir illaloo.. Pinne enganaya cheyyan alugal commenting here
ഒരു DNA ടെസ്റ്റു നടത്തിയിരുന്നെങ്കിൽ കാര്യങ്ങളെല്ലാം വ്യക്തമായേനെ.
ലീഫ് അല്ല ലാൻഡിംഗ് റോഡിൽ പിടിച് കിടന്ന ജയനെ നിലത്ത് വന്നടിക്കുകയാണ് ചെയ്തത് 🤌
മരിച്ചവരെ വെറുതെ വിടൂ
ഇത് കാണുമ്പോ തോന്നുന്നത് ജയൻ തന്നെ അംഗീകരിച്ചില്ല എന്നതാണ്
ജയൻ എന്ന മഹാനടൻറെ ഒരു ഛായയുമില്ല ഇയാൾക്ക്.
Nnint ethantha yude chaya ninakila ini nee msg Ital ninaku randu thantha undu
വയസായില്ലേ
മാത്രമല്ല ജയനെ നമ്മൾ മേക്കപ്പ്, വിഗ്ഗ് ഒക്കെ ആയിട്ടാണ് കാണുന്നത്. അതൊന്നും ഇല്ലാതെ ഇങ്ങനെ തന്നെ ആണ്.
Jayan makup illatha ete pole ane
Kalliyoor sasi..prduction maneger aayirunnu...annu...
Murali parjathe sathyam ayirikum apkdamaranm thanyane jayen sir ay idy nadnutund jose praksh sir parjitund
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജയൻ തുല്യം ജയൻ മാത്രം
അമ്മയെ പറയിപ്പിക്കാൻ വെണ്ടി ഉണ്ടായ മകൻ 😃😃
Aa sthree pinne vivaham kazhicho
@@lathikanagarajan7896 അവൻ പറയുന്നത് വെച്ച് അവരു 3 or 4 കെട്ടി . പാവം സ്ത്രീ മകൻ കാരണം അവരുടെ കഥ നാട്ടുകാർ അറിഞ്ഞു
ആ നടിയെ കല്യാണം കഴിക്കാൻ ആഗ്രഹിച്ച ഇന്നത്തെ super സ്റ്റാറിനെ അടിച്ചു വിരട്ടിയതയും കേട്ടിട്ടുണ്ട്. ജയനും അവരോടു craze ആയിരുന്നെന്നും ചാനൽ ൽ കേട്ടു.
Jayanta face cut und muralijjayan❤
ഇവൻ പറയുന്നത് മുഴുവൻ പച്ചക്കള്ളം.
ജയൻ സർ ന്റെ മുഖം രൂപം ഈ വ്യകതി ൽ ഉണ്ട്
Legal action can be taken for a detailed investigation to find out the truth behind the death of Jayan
അച്ഛനോ ഏത് അച്ഛൻ.....
ninte ammana panniya achan😂
നിന്റെ അമ്മേനെ ഏത്രയോ അച്ഛന്മാര് പണ്ണിയ കഥ എനിക്കറിയാം....
@sajeedsaji6672 നിന്റെ അമ്മേനെ കുറെ അച്ചന്മാർ പണ്ണിയിട്ടുണ്ട് 😂
നിന്റെ അമ്മയെ എത്രയോ അച്ഛന്മാർ പണ്ണി എന്ന് എല്ലാവർക്കും അറിയാം
This Death certificate has QR CODE
😮
ഇദ്ദേഹത്തിൻ്റെ മുഖം ജയനുമായി നല്ല സാമ്യമുണ്ട്. ചുണ്ട് കണ്ണ് ഒക്കെ
Ethachhan
👍🏼🤝🤝🤝