നടൻ ജയന്റെ മരണ വിവരം അറിഞ്ഞ് മദ്യപിച്ചെത്തിയ സുകുമാരനും,മധുവും , പിന്നീട് സംഭവിച്ചത്..Newsglobe TV

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 301

  • @kumkum4527
    @kumkum4527 3 года назад +74

    നസീർ സർ ജയൻ സർ...♥️♥️❤️ഇവരാണ് നമ്മുടെ സൂപ്പർ സ്റ്റാർ ♥️♥️♥️

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 года назад

      👌👌💯💯💯👍

    • @MG-pv4uq
      @MG-pv4uq 2 месяца назад

      Sathyan mash and Jayan sir...best actor and best action hero. All other actors fall in between.

  • @poojamolpooja2253
    @poojamolpooja2253 3 года назад +29

    ഒരുപാട് കഷ്ടപ്പെട്ട് സിനിമ യിൽ വന്നിട്ടും കൂടുതലും നിലനിൽക്കാൻ കയ്യാതെ പോയ ജയൻ സാർ നിന്നെ എനിക്ക് ഇഷ്ട്രം

  • @ideaokl6031
    @ideaokl6031 4 года назад +51

    നടന്ന കാര്യം ആത്മാർഥമായ് പറഞ്ഞ സാറിന് ബിഗ് സല്യൂട്ട്🙏💎

    • @shanavaskamal
      @shanavaskamal 3 года назад +1

      antony sir ullate parayoo atinte neerasam palarkuvuntu, antony siristam♥️

    • @bijupb6157
      @bijupb6157 9 месяцев назад

      4:49

  • @ismailpsps430
    @ismailpsps430 4 года назад +108

    നട്ടുച്ചയ്ക്കസ്തമിച്ച സൂര്യൻ ജയൻ സാർ 💐💐💐

    • @NewsglobeTV
      @NewsglobeTV  4 года назад +3

      Yes. Its a legend

    • @abintanmod9461
      @abintanmod9461 4 года назад +6

      @@NewsglobeTV *Please don't kill the English language,try to speak in malayalam🙏*

    • @zackryder2611
      @zackryder2611 3 года назад

      @@abintanmod9461 😂

    • @joemol2629
      @joemol2629 Год назад

      No ഉദിച്ചുയർന്ന പ്രഭാത സൂര്യൻ ആയിരുന്നു ജയൻ
      തൻ്റെ potential ൻ്റേ ഒരു 10percentage മാത്രം ആണ് use ചെയ്തത് ഉദിച്ചപ്പോൾ തന്നെ അസ്തമിച്ച സൂര്യൻ അതാണ് ജയൻ

  • @jayakrishnanc6974
    @jayakrishnanc6974 3 года назад +6

    എത്ര നന്നായിട്ടും സത്യ സന്ധമായിട്ടും ആണ് ഈ പരിചയ സമ്പന്നൻ വിവരിക്കുന്നത്. Welldone Antony sir. 👌❤

  • @jebinkrishna9094
    @jebinkrishna9094 3 года назад +5

    ഷാനവാസ്‌ ഒരു അഭിമുഖത്തിൽ ഇദ്ദേഹത്തെ ആരും ഏ റ്റെടുക്കാൻ ആരുമില്ലായിരുന്നു ഷാനവാസ്‌ ആണ് നാട്ടിൽ കൊണ്ടുവരാൻ help ചെയ്തതെന്നറിഞ്ഞതു, ഇഷ്ടംപോലെ ഡയറക്ടർസും, പ്രൊഡ്യൂസേഴ്സും, ഉണ്ടായിട്ടും, അയാൾക്കതു തോന്നി, ഇന്നെത്ര സംഘടന അമ്മ, ഫെഫ്ക, എന്നാൽ ഇതൊക്കെയുണ്ടായിട്ടു കാലാകാരന്മാർ ദുരിതം അനുഭവിക്കുന്നു കാശുള്ള സൂപ്പർതാരങ്ങൾ എന്നും രാജകീയമായി കഴിയുന്നു,

  • @leelan4581
    @leelan4581 2 года назад +13

    അതുല്യ...പ്രതിഭ അഭിനയ തികവ്..ശ്രീ ജയൻ...🙏😪

  • @mohammedhashim6199
    @mohammedhashim6199 3 года назад +49

    വർഷങ്ങൾ കഴിഞ്ഞിട്ടും ജയൻ്റെ മരണവും മരണാനന്തര സംഭവങ്ങളും മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരമാണ്

  • @aluk.m527
    @aluk.m527 3 года назад +32

    ജയന്റെ മരണ ശേഷമുള്ള പ്രേംനസീറിനെ ജീവിതം അദ്ദേഹത്തെ ഒരുപാട് ദുഃഖിപ്പിചെന്നിരിക്കാം

  • @RegiT-wf1vn
    @RegiT-wf1vn 4 года назад +67

    Antony sir ഇത്രയും information തന്നതിൽ നന്ദി. Nazir sir മുൻകൈ എടുത്താണ് ജയേട്ടൻ്റെ body നാട്ടിലെത്തിച്ചത്.

  • @bijukumar211
    @bijukumar211 4 года назад +32

    കൊള്ളാം ആന്റണി ചേട്ടാ janahridayam. Keezhadakiya. ജയന് ഒരിക്കലും മരണം ഇല്ല ഇല്ല ഇല്ല

  • @User7918-x8l
    @User7918-x8l 4 года назад +51

    കാലമെത്ര പോയാലും മനസ്സിൽ ഒരുതീനാളമായി🔥 തെളിഞ്ഞു നിൽക്കും ജയേട്ടൻ .🏇🏇🏇

  • @miyamichu5578
    @miyamichu5578 3 года назад +28

    എനിക്ക് തോന്നുന്നത് ജയൻ സാർ നോട് അസൂയ ഉണ്ടായിരുന്നവർ അന്നത്തെ കാലത്ത്.ഉണ്ടായിരുന്നിരിക്കണം..അദ്ദേഹത്തിന്റെ മരണം കണ്ടിട്ട് ആരൊക്കെയോ പ്ലാൻ ചെയ്‌തത്‌ പോലെ തോന്നി..

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 года назад +1

      എനിക്കും തോന്നിയിട്ടുണ്ട് 🤔🤨

  • @vanajaharidas12
    @vanajaharidas12 4 года назад +51

    രണ്ട് മഹാ നടനമായിരുന്നു. നസീർ സാറും. ജയൻ സാറും. ആ കാലം കഴിഞ്ഞു വെങ്കിലും അവരുടെ സിനിമകളിൽ, നമ്മുടെ മനസ്സുകളിൽ അവർ ഇപ്പോഴും ജീവിക്കുന്നു.
    സത്യവും നീതിയുമില്ലാത്ത ലോകമല്ല അവർക്കുള്ളത്...

  • @sarath9500
    @sarath9500 2 года назад +6

    ഞങ്ങളുടെ ജയൻ ചേട്ടൻ ഞങളെ എല്ലാവരെയും വിട്ടു പോയി 🌹🌹🌹😭😭😭😭😥😥😥😥😥❤️❤️❤️❤️love you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹😥❤️😥❤️😥😥🎈

  • @sivakumart1
    @sivakumart1 4 года назад +125

    കണ്ടു പഠിക്കണം... പ്രേംനസീർ എന്ന മഹാനടനെ.... സിനിമയിൽ ആദരിക്കേണ്ട മഹാ പ്രഭോ

    • @commonman1220
      @commonman1220 3 года назад +2

      You are very right
      He was truly a great man

    • @sruthyanu5865
      @sruthyanu5865 3 года назад +2

      Jayansirum Nazirsarum pavam avarukudichu santhoshichalum7 janmam janichalum jayante aduth athilla

  • @hareeshkumar1473
    @hareeshkumar1473 3 года назад +14

    ജയൻ എന്ന നടൻ പോയത് കൊണ്ട് രക്ഷപ്പെട്ട നന്മ്മാർ ആണ് സോമൻ, സുകുമാരൻ,

  • @kabeerka634
    @kabeerka634 3 года назад +9

    നസീർ സാർ ജയൻ സാർ എന്നും എക്കാലത്തേയും ഹീറോ

  • @green3445
    @green3445 4 года назад +28

    സത്യസന്ധമായും വ്യക്തമായും കാര്യങ്ങൾ പറയുന്നു... ഇനിയും അങ്ങയുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @flyingafrinak6958
    @flyingafrinak6958 4 года назад +26

    ഒരു പക്കാ തൃശ്ശൂർക്കാരൻ ആന്റണി ഈസ്റ്റ്മാൻ ❤️

  • @rahuljohn9069
    @rahuljohn9069 4 года назад +26

    Jayan and his mass stardom will always remain an appeal 💪💪💪🔥🔥🔥🌹🌹🌹❤❤❤😘😘😘

  • @manujohns6076
    @manujohns6076 4 года назад +33

    അസ്‌തമിക്കാത്ത സൂര്യൻ. ജയൻ ❤

  • @Entejayettan001
    @Entejayettan001 3 года назад +10

    എന്റെ ജയേട്ടാ 😥😥😥😥😥😥

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +10

    *നസീർ സർ മഹാനായ നടനും വിലമതിക്കാനാകാത്ത വ്യക്തിത്വവും*

  • @hussaintkkarathode9799
    @hussaintkkarathode9799 2 года назад +4

    സുക്മാരൻ മുയു കുടിയന്നായിരിന്നു എന്നു കേട്ടിട്ടുണ്ട്

  • @sasinair7752
    @sasinair7752 3 года назад +8

    ജയൻ എന്ന താരം ഉണ്ടായിരുന്നെങ്കിൽ മലയാള സിനിമയിലെ നമ്പർ വൺ താരം എന്ന പ്രസിദ്ധി കിട്ടിയേനെ എനിക്ക് അന്ന് ആറു വയസ്സ് എനിക്ക് തോന്നുന്നു ഒരുപാട് സഹപ്രവർത്തകർ അസൂയ ഉള്ളവർ ആയിരുന്നു എല്ലാം ദൈവനിശ്ചയം

  • @raghuthaman0487
    @raghuthaman0487 2 месяца назад +2

    ആലോചനയില്ലാതെ അമിതമായ ആവേശവും, ആത്മവിശ്വാസവും കാരണം നമുക്ക് നല്ലൊരു കലാകാരനെ നഷ്ടപ്പെട്ടു 🙏

  • @antonykj1838
    @antonykj1838 3 года назад +4

    വ്യക്തമായ വിവരണം താങ്ക്സ് 👍

  • @neurogence
    @neurogence 4 года назад +12

    I was only 10 when jayan passed. I used jayan notebooks and his style pants. He is still living in our hearts 💞 i recently reAd a book about jayan and some of the people who worked w jayan. Lot of people were jealous of Jayan and they wanted him out.

  • @kumkum4527
    @kumkum4527 3 года назад +20

    ജയൻ സാറിനോട് നീതികട്ടാത്ത മലയാള സിനിമ...😢

    • @shanavaskamal
      @shanavaskamal 3 года назад

      ee parishit parishakallku swantavayittu vahikayirunna jayettante funeral cost naseer sir enna valiya manusyan funeral cost vahichu atleast pinnedu naseer sirnu madakkyengilum kodukarunnu....

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 года назад

      വാസ്തവം തന്നെ... 👌💯

  • @sivadasank8672
    @sivadasank8672 3 года назад +11

    ജയൻസിനിമകൾ കണ്ടാണ് ഞൻ ഞാൻ വളർന്നത്. ജയൻ പടം എൻ്റെ weekness ആയിരുന്നു.ജയനൂ പകരം ജയൻ മാത്രം.

  • @visakhvisakh2704
    @visakhvisakh2704 Год назад +2

    അനശ്വമായ ഓർമ്മ.. 🌹

  • @jayanbiopic2630
    @jayanbiopic2630 4 года назад +14

    Great to learn about the background information of that night. However, one error noticed Chakara was already released in October, 1980.

  • @harshalrahman7391
    @harshalrahman7391 4 года назад +155

    ആ ഫ്ലൈറ് chart ചെയ്ത ആൾ പ്രേംനസീർ ആയിരുന്നു. പുള്ളി സ്ഥലത്തു ഇല്ലാത്തത് കൊണ്ട് മകൻ ഷാനവാസിനെ കൊണ്ടാണ് എല്ലാ arrangementum ചെയ്യിച്ചത്

    • @sajurocky1606
      @sajurocky1606 4 года назад +15

      Funny thing Mr Nasser spend entair money through his son !!! But he did not get any seat on the that flight????????

    • @harshalrahman7391
      @harshalrahman7391 4 года назад +25

      @@sajurocky1606 പ്രേം നസീർ അപ്പോൾ ചെന്നൈയിൽ ഇല്ലായിരുന്നു. താങ്കൾ പറഞ്ഞ പോലെ ഫ്ലൈറ് നസീർ ഏർപാടാക്കിയെങ്കിലും അതിൽ നസീറിന്റെ മകന് പോലും സീറ്റ് കിട്ടിയില്ല. ഇത്തിക്കണ്ണികൾ ഇടയിൽ കയറി ആളായി

    • @jeffinjaimon8651
      @jeffinjaimon8651 4 года назад +1

      Athe sheriyanu

    • @SabuXL
      @SabuXL 4 года назад +2

      @@harshalrahman7391 ഹോ കഷ്ടം തന്നെ ചങ്ങാതിമാരേ 🙏😪
      ഞാനും ഈ കഥകൾ കേട്ടിട്ടുണ്ട്.😤.

    • @aiguomo1954
      @aiguomo1954 4 года назад +5

      @@sajurocky1606 Nazeer Sir ann Peerimedu shootingil aayirunu.. Bt receive cheyaan adheham tvm airportil poyirunu..
      Shanavas sirinte interviewil paranjitund anathe TN CM MGR sirne vilich paranjj othiri idapettitaan Nazeer sir Jayan sirnte body ivde ethichath...

  • @jobinkkjobinkk373
    @jobinkkjobinkk373 3 года назад +17

    ഇത്രയും നല്ല മനുഷ്യന്റെ ഒരു വീഡിയോയ്ക്ക് dislike ചെയ്ത ആളുകളെ സമ്മതിക്കണം....

  • @sarath9500
    @sarath9500 2 года назад +4

    Jayan ചേട്ടാ ❤️❤️❤️❤️❤️love you❤️❤️❤️❤️😥😥😥❤️❤️❤️❤️😥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abdullatheef1049
    @abdullatheef1049 4 года назад +79

    ഇത്രയും നല്ല മനുഷ്യൻ്റെ (പ്രേം സാറിൻ്റെ) മകനെ( ഷാനവാസിനെ) മലയാള സിനിമ എന്ത് പരിഗണന നൽകി.....??????

    • @NewsglobeTV
      @NewsglobeTV  4 года назад +4

      Nothing

    • @ajeshk.r8443
      @ajeshk.r8443 4 года назад +35

      ഷോക്കടിച്ചാൽ പോലും മുഖഭാവം മാറത്ത ഒര് കുട്ടിയാണ് നസിർസാറിന്റെ മകൻ ഷനാവാസ്

    • @hemaanirudhan236
      @hemaanirudhan236 4 года назад +13

      കഴിവ് ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും ദുൽഖർ ഒക്കെ കഴിവ് ഉള്ളത് കൊണ്ട ഈ നിലയിൽ എത്തിയത്

    • @Jdgijfdh
      @Jdgijfdh 4 года назад +8

      കലാകാരനല്ലാത്തവ൭ന സമൂഹം അ൦ഗീകരിക്കില്ല😁😁😁

    • @don7020
      @don7020 4 года назад +20

      മലയാളം ഇൻഡസ്ട്രിയൽ അഭിനയിക്കാൻ കഴിവില്ലെങ്കിൽ ആരുടെ മകനായിട്ടും കാര്യമില്ല

  • @chackot4880
    @chackot4880 2 года назад +1

    Jayansir pranaamam❤❤❤🌹🌹🌹🌹🙏🙏🙏🌹🌹🌹🙏

  • @mm-pr3cp
    @mm-pr3cp 4 года назад +9

    Sir പറയുന്നത് Satyam anu🙏

  • @vijayankrishnan1717
    @vijayankrishnan1717 4 года назад +9

    Maha nadan jayan sir namthil nanni sir super nalla vakkukal sir

  • @lakshminarayanan8524
    @lakshminarayanan8524 4 года назад +17

    ഹൃദയബേധകം 😭😒😭. Jayan sir🙏🙏

    • @NewsglobeTV
      @NewsglobeTV  4 года назад

      Its true

    • @lakshminarayanan8524
      @lakshminarayanan8524 4 года назад +1

      @@NewsglobeTV antony sir പറഞ്ഞ a shoot chytha videos എവിടിയാണ്. Trailer videos of lastjourney. അത് എല്ലാവരും കാണാൻ ആഗ്രഹിക്കുന്നു.

    • @NewsglobeTV
      @NewsglobeTV  4 года назад +1

      Coming soon

    • @SabuXL
      @SabuXL 4 года назад

      @@NewsglobeTV 👍🏼🙏

    • @prasannaraghvan8951
      @prasannaraghvan8951 3 года назад

      Hrudayabhedakam

  • @sandeep-jk6le
    @sandeep-jk6le 3 года назад +5

    ജയൻ സാർന്റെ അന്തിയയത്രയുടെ വീഡിയോ അപ്പ്‌ ലോഡ് ചെയ്യാമോ അത് കാണാൻ ഒത്തിരി പ്രേഷകർ ആഗ്രഹിക്കുന്നു

  • @sreenivasankv2669
    @sreenivasankv2669 4 года назад +47

    മരണശേഷം നസീർ എന്ന വലിയ മനുഷ്യൻ ഇല്ലെങ്കിൽ ബോഡി പോലും കേരളത്തിൽ എത്തില്ലായിരുന്നു. മരിച്ച ജയനെ ഒരു പട്ടിക്കും വേണ്ടായിരുന്നു. വേണ്ടവരാകട്ടെ പത്തു പൈസ ഇല്ലാത്ത പാവങ്ങളും. പ്രേം നസീർ വലിയ മനുഷ്യൻ

    • @ideaokl6031
      @ideaokl6031 4 года назад +5

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്🙏

    • @irfanirfu920
      @irfanirfu920 4 года назад +5

      Crct മരിച്ചു കഴിഞ്ഞ മനുഷ്യന്റെ അവസ്ഥ ഇത്രേ ഒള്ളൂ

    • @georgemathewpunchakkala302
      @georgemathewpunchakkala302 6 месяцев назад +1

      പ്രേം നസിർ sir എന്ന മനുഷ്യസ്നേഹിയെ ഒരു മലയാളിക്കും മറക്കാൻ കഴിയില്ല. ജയേട്ടന്റെ ഭൗ‌തീക ശരീരമെങ്കിലും ഈ കേരളനാട്ടിൽ പാവനമായി എത്തിക്കാൻ ക്യാഷ് മുടക്കിയത് ഒരു പരസ്യവും കൊടുക്കാതെ ചെയ്തുതന്നത് ജയേട്ടന്റെ മാനസഗുരു കൂടിയായ പ്രേം നസീർ സാർ ആയിരുന്നു. ധന്യത്മാക്കൾക്ക് പ്രണാമം. Antony ഈസ്റ്മാൻ sir ന് നന്ദി

  • @karthi7160
    @karthi7160 4 года назад +23

    അദ്ദേഹം നന്നായി വിവരിച്ചു പറഞ്ഞു. കൺമുന്നിൽ കാണുന്നത് പോലെ തോന്നുന്നു.

    • @bossgelary5936
      @bossgelary5936 3 года назад +1

      സാർ നിങ്ങൾ നന്നായി വിവരിച്ചിട്ടുണ്ട് സന്തോഷായി ക്ഷമയോടെ അന്നത്തെ കാലത്തെ വാർത്ത പറഞ്ഞതിൽ വളരെ സന്തോഷമുണ്ട് നിങ്ങൾക്ക് ഒരു മരിക്കുമ്പോൾ നല്ലൊരു മനസ്സുണ്ടല്ലോ നന്ദി നന്ദി

  • @sreekrishnagovinda9458
    @sreekrishnagovinda9458 4 года назад +35

    പഴയ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു പോകുന്നു,, ഇഷ്ടമായി

  • @babygeorge320
    @babygeorge320 4 года назад +25

    അതിന് ശേഷം എനിക്ക് താല്പര്യം തോന്നിയ നടൻ ബിജുമേനോൻ

    • @NewsglobeTV
      @NewsglobeTV  4 года назад +2

      Good actor

    • @sudheesh30
      @sudheesh30 4 года назад +3

      Poda bijumenon nalla actor anu. Bt jayanumayi compare cheyyarth ok

    • @SabuXL
      @SabuXL 4 года назад +1

      @@sudheesh30 ശരി തന്നെ ചങ്ങാതീ. ആരേയും മറ്റാരുമായും താരതമ്യം ചെയ്യാൻ കഴിയില്ല.

  • @collinsmediavlogs4699
    @collinsmediavlogs4699 4 года назад +8

    Informative news Thanks for uploading

  • @thomassijo8596
    @thomassijo8596 4 года назад +38

    Jayant sir full funeral services cost all spend Mr Nazir sir and he helped and take full responsibility to carries body from Chennai to tvpm...

    • @aiguomo1954
      @aiguomo1954 4 года назад +1

      Nazir sir legend❤
      Ennit ipozh Jayante peru vechh valiya aalukal avuna bandhukaarum sahapravarthakarumm 🤦..
      Avarkonum sathyathil adhehathinte peru uccharikaan polum arhathayilla

  • @sajeevkattakada3010
    @sajeevkattakada3010 4 года назад +17

    ഓർമ്മകൾ മരിക്കില്ല

  • @anzimk1620
    @anzimk1620 4 года назад +83

    രാജകീയമായ് കൊല്ലത്ത് ജയന് സാറിനെ അടക്കും എന്ന് മദ്യ ലഹരിയിൽ പറഞ്ഞവർ ലഹരിവിട്ടപ്പോ അതൊക്കെ മറന്ന്.... അപ്പോഴും നസീർ സാറല്ലേ ഫ്ലൈറ്റ് ചാർട്ട് ആക്കി കൊണ്ട് വന്നത് ... ജയൻ സാറിനെ സിനിമഫീൽഡിൽ മനസ്സറിഞ്ഞ് സ്നേഹിച്ചത് നസീർ സാറും ജോസ് പ്രകാശ് സാറും മാത്രം

    • @Max-dy4nh
      @Max-dy4nh 4 года назад +2

      കസിൻ ആയ ജയഭാരതിക്കും ഏറെ ഇഷ്ടമായിരുന്നു ജയനെ

    • @awesomedifferent1412
      @awesomedifferent1412 4 года назад

      ജാതി സ്നേഹം

    • @SabuXL
      @SabuXL 4 года назад +7

      @@awesomedifferent1412 കഷ്ടം തന്നെ ആണല്ലോ ചങ്ങാതീ താങ്കളുടെ വിലയിരുത്തൽ.

    • @newhope0014
      @newhope0014 3 года назад +4

      @@awesomedifferent1412 എന്തൊരു വൃത്തികെട്ട മനസ്സ്😓

    • @babym.j8527
      @babym.j8527 3 года назад +1

      Absolutely

  • @kayamkulamkochunni5228
    @kayamkulamkochunni5228 3 года назад +3

    Nalla avataranam 💐

  • @vijayankrishnan1717
    @vijayankrishnan1717 3 года назад +2

    നല്ല വാക്കുകൾ

  • @remyaremya6712
    @remyaremya6712 Год назад +3

    Jayan Ilove

  • @chakrapanin2244
    @chakrapanin2244 3 года назад +7

    ഓർമ്മകൾ മരിക്കുന്നില്ല

  • @sarathkumar7055
    @sarathkumar7055 4 года назад +17

    ജയേട്ടനെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു സന്തോഷം

  • @sajucherusseril2363
    @sajucherusseril2363 4 года назад +9

    Super star jayan sir

  • @irfanirfu920
    @irfanirfu920 4 года назад +14

    ജയൻ എന്നാ nadan ജീവിച്ചു ഇരുന്നപ്പോ എല്ലാവർക്കും ജയൻ ജീവൻ ആയിരുന്നു ജയനെ എല്ലാവർക്കും വേണം എന്നാൽ മരിച്ചു കഴിഞ്ഞപ്പോൾ കണ്ടില്ലേ അവസ്ഥ ആർക്കും തന്നെ ജയനോട് ഉള്ള സ്നേഹം ഇല്ലാതായി അദ്ദേഹം മരിച്ചല്ലോ എന്നാ മട്ട ആയി അപ്പോഴും ജയനെ സ്നേഹിക്കുന്ന കുറച്ചു പേര് ഉണ്ടായിരുന്നു ജയൻ വേണ്ടി

  • @krishnankutty2776
    @krishnankutty2776 4 года назад +5

    OrupaduThamasichu poye.😚😚😚

  • @jijisunil3059
    @jijisunil3059 3 года назад +3

    Jayan the great

  • @greeshmac9977
    @greeshmac9977 Год назад +1

    പ്രേം നസീർ, sir ആണ്. Hospital bill അടിച്ചു. ജയൻ sir, ന്റെ വീട്ടിൽ എത്തിച്ചത്. ജയൻ sir, ന് കൊന്നിട്ട് ആരും ആ സത്യം മറിച്ചു വെച്ചു. മുഖമോടി മാറ്റി മാറ്റി സംസാരിക്കുന്നു. അതിൽ നസീർ sir, മാത്രം സന്മനസ്സ് കാണിച്ചു. ഹോസ്പിറ്റലിൽ bill അടിച്ചു
    ജയൻ sir, ന്റെ body നാട്ടിൽ എത്തിച്ചു.

  • @varghesegeorge6360
    @varghesegeorge6360 4 года назад +15

    There was a vaccum those time in Malayalam film industry which give luck to Mammootty and Mohanlal otherwise it was very difficult . But Jayan still lives in our heart's and he is immortal

    • @sajithsr597
      @sajithsr597 3 года назад +1

      Jayan might have become a global super star like rajni

    • @binuscorpia
      @binuscorpia 3 года назад

      Vacuum

  • @arunajay7096
    @arunajay7096 3 месяца назад

    ജയൻ is immortal 🔥💪

  • @midhunmidhun4495
    @midhunmidhun4495 4 года назад +16

    Fight erpadakiyath nazir Sir anenu shanavsinte oru interview l kandu

  • @AnilKumar-hb2bt
    @AnilKumar-hb2bt 4 года назад +51

    ജയൻ ഇല്ലാതാകേണ്ടതു കുറച്ചു പേർക്ക് ആവശ്യം മായിരുന്നു.

    • @rajValath
      @rajValath 4 года назад +3

      Conspiracy theory makers are an abomination to the world.

    • @sahirsha5195
      @sahirsha5195 4 года назад +4

      Iv Shashi for seema

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 года назад

      ഇതും ചിന്തിക്കേണ്ടത് തന്നെ 😢😢🤔🤔

    • @kiranraghavanau4301
      @kiranraghavanau4301 3 года назад

      @@sahirsha5195 ശശിയേട്ടൻ ഭരണിയിലാ

  • @manuromeo5271
    @manuromeo5271 4 года назад +12

    ദുഃഖ ശമനി.😀👌🌹

  • @haripriyamenon6836
    @haripriyamenon6836 3 года назад +5

    A great personality. 🙏

  • @sajeev8400
    @sajeev8400 2 месяца назад

    Ore oru Jayan..Jayikkanaayi janichavan❤

  • @MG-pv4uq
    @MG-pv4uq 2 месяца назад

    Sathyan mash and Jayan sir...best actor and best action hero. All other actors fall in between.

  • @muhammadrafi1682
    @muhammadrafi1682 3 года назад +5

    Naseer great man

  • @ahsaabvlogs7620
    @ahsaabvlogs7620 3 года назад +1

    Super talk

  • @roypjohno8118
    @roypjohno8118 4 года назад +2

    SUPER STAR ACTION HERO SUPER Dance SUPER SUPER SUPER ACTING SUPER 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭🌹🌹🌹🌹

  • @ratheeshkumar1282
    @ratheeshkumar1282 4 года назад +12

    ജയൻ സാറിന്റെ കൊലപാതകത്തിൽ സുകുമാരനും, മധുവിനും, സോമനും മുഖ്യ പങ്കു ഉണ്ട്

    • @ramanikrishnan4087
      @ramanikrishnan4087 4 года назад +3

      This is nonsense

    • @ramanikrishnan4087
      @ramanikrishnan4087 4 года назад +3

      How can you say Madhu sir, Sukumaran and Soman killed Jayan. Don't talk nonsense

    • @aravindanajitha9677
      @aravindanajitha9677 2 года назад

      ചോദിക്കേണ്ടവർ ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ ഇവന്മാർ തത്ത പറയുന്നതുപോലെ സത്യങ്ങൾ പറയും

    • @sasidharanm9770
      @sasidharanm9770 2 месяца назад

      പുതിയ കണ്ടുപിടുത്തമാണല്ലോ..

  • @soundvolvYT
    @soundvolvYT 4 года назад +8

    What discussion were going there by those 2 in Soman's room

  • @ambilyrajesh3631
    @ambilyrajesh3631 3 года назад

    E shooting jayan Sir ne konnu ........anekkill um engane shooting edukumo ........pranamam sir

    • @shanavaskamal
      @shanavaskamal 3 года назад

      yes aa director sundar oru kizhangan tanne

  • @xaviervincent8604
    @xaviervincent8604 4 года назад +10

    Naseer saro Jos prakash saro aa settil undayirunnenkil ithu sambavikkillayirunnu avar randu perum thale divasam jayane upadheshichirunnu scene patti arinjappol sahasam onnum kanikkaruthennu upadheshichirunnu ennittanu ok aaya scene pinneyum eduthathu

  • @AthiraMani-iz5gq
    @AthiraMani-iz5gq 4 года назад +3

    Thanks 👍

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 4 года назад

    Cham cha choom cha chmru cha cha. ഈ ഗാനം ഞാൻ പാടാറുണ്ട്

  • @amalbabu9495
    @amalbabu9495 3 года назад +4

    Jayan sir anna ethihasam

  • @musthafakp4687
    @musthafakp4687 3 года назад +7

    Jayan legend

  • @BabuK-h3r
    @BabuK-h3r 4 месяца назад

    Good performance

  • @shereefmoidu3510
    @shereefmoidu3510 2 месяца назад

    സിനിമാ ലോകം ഒരു പ്രത്യേകത ഉള്ള industry ആണ്. അവിടെ ആർക്കും ആരും ഒന്നുമല്ല. ഒരു നടനെയോ മറ്റു മേഖലകളില്‍ വർക്ക് ചെയ്യുന്നവരെയോ, demand ഉണ്ടെങ്കിൽ മാത്രം ഉപയോഗിക്കും അതിനുള്ള പ്രതിഫലവും നല്‍കും. അവരുടെ തിളക്കം കഴിഞ്ഞാലോ ആരും mind പോലും ചെയ്യില്ല. ഒരു ബന്ധവും ഉണ്ടാവില്ല. ആരാധകര്‍ക്കെ വിഷമം ഉണ്ടാവുകയുള്ളൂ.

  • @rejigopuran3928
    @rejigopuran3928 4 года назад +31

    സുകുമാരനെ പറ്റി പറഞ്ഞത് പൃഥ്വിരാജ് കേൾക്കണ്ട...
    നടൻമാർ ആയാലും സീനിയർമാർ ആയാലും ഒക്കെ കൂതറ തന്നെ... മലയാളി എന്നും മലയാളി തന്നെ....

    • @pka816
      @pka816 4 года назад +2

      അപ്പോൾ ശ്രീദേവിയുടെ മരണമോ?

    • @rakeyishrakeyish.k3871
      @rakeyishrakeyish.k3871 4 года назад +12

      അവനങ്ങു പിടിച്ചു ഒലത്തിക്കളയുമോ

    • @lakshminarayanan8524
      @lakshminarayanan8524 4 года назад +2

      Jayan സുകുമാരൻ തമ്മിൽ അത്രേം ആത്മബന്ധമുണ്ടാർന്നു.സഹോദരതുല്യൻ 🙏. ജയൻചേട്ടൻ പോയത് ആർക്കും സഹിക്കാനികില്ല.

    • @sajeedsaji1742
      @sajeedsaji1742 4 года назад +6

      @@lakshminarayanan8524 ,ennittu jayan 'te body konduvaran jayan ne' ettavum athikam snehahamundayirunna prem nazirum.

  • @madhuab175
    @madhuab175 4 года назад

    നന്ദി

  • @babus2704
    @babus2704 4 года назад +4

    മധുസാറോ.വിഷൃസിക്ക൯പറ്റില്ല

  • @chirikandant8356
    @chirikandant8356 2 месяца назад

    മധു അദ്ദേഹത്തിന്റെ ഇന്റർവ്യൂ വിൽ അദ്ദേഹം സെറ്റിൽ ഉണ്ടെന്നും മേക്കപ്പ് ഇൽ ആയിരുന്നു എന്നും പറയുന്നു ✍️ അപ്പൊ palm ഗ്രൂവ് ഹോട്ടലിൽ നിന്ന് മധു എങ്ങനാണ് ജയനെ കാണാൻ പോവുന്നത് ✍️

  • @VijayRagMalimNawar
    @VijayRagMalimNawar 4 года назад +5

    Please stop giving false interview instead show the real unedited video footage of actor Jayan's helicopter fatal accident for public to view and assess themselves. Even the Holloywood takes accountability to show their video footage to public to view the death of actor Vic Morrow's helicopter fatal accident during twilight zone movie shooting that happened in 1982.

    • @uniqueurl
      @uniqueurl 3 года назад

      Only sibi malayail has seen it apart from the film crew

    • @VijayRagMalimNawar
      @VijayRagMalimNawar 3 года назад

      @@uniqueurl! As long as the unedited footage not shown to the public to view, then it's difficult to rule out if it was a genuine accident.

    • @uniqueurl
      @uniqueurl 3 года назад

      @@VijayRagMalimNawar it was not at all an accident. At the least , it should be treated as fatal negligence.

    • @VijayRagMalimNawar
      @VijayRagMalimNawar 3 года назад

      Surely, it may assume as a foul play that caused a loss of human life and the death of actor Jayan. As long as the Malayalam movie film fraternity not showing unedited video footage for the public to watch it.

  • @vijayalekshmi8125
    @vijayalekshmi8125 3 года назад +1

    🌹🌹🌹

  • @rejinraveendran5932
    @rejinraveendran5932 4 года назад +19

    Oru nadanum ithra mathram janamanassil jevichittilla

  • @sajinarayanankutty4360
    @sajinarayanankutty4360 4 года назад +5

    It was Prem nazir who had done everything

  • @ngviswa8254
    @ngviswa8254 4 года назад +23

    പ്രേം നസിർ ആണു ഭൗതിക ശരീരം കൊല്ലത്ത് എത്തിച്ചത് അത് പറയാതിരുന്നത് മോശം ആയി പോയി

    • @mahamoodvc8439
      @mahamoodvc8439 3 года назад +2

      അതേ പ്രേം നസീർ ആണു.

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +1

    He passed away 35 years back. Why do you want to give such news about such legends

  • @varunkasi4173
    @varunkasi4173 4 года назад +8

    ജയനുമായി Compare ചെയ്യാൻ ഇന്നുള്ളതിൽ ഇൻഡ്യാ യിൽ വെച്ച് ഒരെ ഒരു നടൻ രജനികാന്ത്

    • @adarshsekhar3142
      @adarshsekhar3142 4 года назад +9

      ജയൻ പകരം വക്കാൻ ആരുമില്ല ഇന്നേ വരെ ജയന് തുല്യം ജയൻ മാത്രം

  • @stonebench1470
    @stonebench1470 4 года назад +17

    ആരും സുകുമാരനെ പറയരുത്. മ്യോൻ ഇംഗ്ലീഷിൽ എന്തെങ്കിലും explanation ഇടും.

    • @NewsglobeTV
      @NewsglobeTV  4 года назад +1

      Ha ha ha

    • @ratheeshkumar1282
      @ratheeshkumar1282 4 года назад +1

      സൂപ്പർ

    • @zomuz
      @zomuz 3 года назад +1

      എന്തു കഷ്ടമാണ് ഹേ

  • @mraswin1854
    @mraswin1854 4 года назад +3

    Oru pakshe e climax ingane alairunel jayan sir innum kandene paavam etra nerate poyi

  • @toycartravel2156
    @toycartravel2156 4 года назад +5

    ജയന്റെ ഡബ് ചെയ്ത fillim ആണ് അദ്ദേഹത്തെ commali ആക്കിത് 😡😡😡.. മമൂട്ടിക്കും മോഹൻലാലിനും വേറെ ആരേലും dub cheytha avastha allogichal manasillakkum

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 года назад +2

      സത്യം.. 👌👌💯

    • @babym.j8527
      @babym.j8527 Месяц назад

      ആലപ്പി അഷറഫ് ആണ് കോളിളക്കം ഡബ് ചെയ്ത് വികൃതമാക്കിയത്.ജയൻ്റെ സ്വന്തം സംഭാഷണങ്ങൾക്ക് ആ അനാവശ്യ നീട്ടൽ ഇല്ല.

  • @Max-dy4nh
    @Max-dy4nh 4 года назад +12

    കയ്യിലെ കാശു മുടക്കി ഫ്ലൈറ്റ് ചാർട്ടർ ചെയ്തത് പ്രേം നസീർ ആയിരുന്നു. ആ ഫ്‌ളൈറ്റിൽ നസീറിനോ ഷാനവാസിനോ കയറാൻ സാധിച്ചില്ല..

    • @SabuXL
      @SabuXL 4 года назад +3

      നസീർ മഹാശയൻ തിരുവനന്തപുരത്ത് ആയിരുന്നു ചങ്ങാതീ. ഷാനവാസിനെ ആണ് കൂടെ കൂട്ടായിരുന്നത്. പാവം. ഇവിടെ എല്ലാവരും ജയൻ മഹാശയന് അന്തിമോപചാരം അർപ്പിക്കുമ്പോൾ അതിന് അവസരം ഒരുക്കിയ ഷാനവാസിന് അത് കാണാൻ സാധിക്കാതെ മദ്രാസിൽ മനസ്സ് വിങ്ങി നിൽക്കുന്നു. ഹോ വല്ലാത്ത ഒരു അവസ്ഥ തന്നെ ല്ലേ ചങ്ങാതിമാരേ.🙄😤

    • @shanavaskamal
      @shanavaskamal 3 года назад

      naseer sir was at kerala that time...

  • @rejina141
    @rejina141 3 года назад +5

    ചുമ്മാതല്ല സോമനെ കടയാടി ബേബി കുത്തി കൊന്നത്, സുകുമാരൻ അറ്റാക്ക് വന്നത്, ബാലൻക് നായർ പുഴുത്തു ചത്തത്

  • @anithagomathydamodaran7567
    @anithagomathydamodaran7567 3 года назад +2

    Dis like adicha mahath vekthikale sammadhikanam😣

  • @shajin7463
    @shajin7463 5 месяцев назад

    മനസ്സിനെ വിഷമിപ്പിക്കുന്ന അറിവുകൾ

  • @gopithavanoor2158
    @gopithavanoor2158 4 года назад +4

    എന്ത്? എന്തിന്?