മറക്കാൻ പറ്റാത്ത നമ്മുടെ ജയേട്ടൻ.... ഇനി ഒരിക്കലും അദ്ദേഹം തിരിച്ചുവരില്ലെന്ന് പറയരുതേ.... ഞങ്ങൾക്ക് അങ്ങിനെ വിശ്വസിക്കാൻ പറ്റുന്നില്ല... ജയേട്ടൻ ഒരു നാൾ വരും.....
ജയൻ സാറിനെക്കുറിച്ച് ജീവിത ചരിത്രത്തെക്കുറിച്ചും ഒരു പാഠം ആക്കികൊണ്ട് ഏതെങ്കിലും ഒരു സ്കൂൾ പുസ്തകത്തിൽ ഉൾപ്പെടുത്തി കൂടെ വരുന്ന തലമുറ മറക്കാതിരിക്കാൻ എന്നും ജനങ്ങളുടെ അതിനുവേണ്ടി ഒന്നും പ്രയത്നിച്ചു ടെ ഒരു ഒരു പുസ്തകത്തിൽ ഉൾപ്പെടുത്താൻ എന്റെ ഒരു ആശയമാണ് അധികാരികൾ ഇലേക്ക് എത്തിക്കുക
Jayan is not only a Superstar but also a Superman who still remains in our hearts and will change the face of Malayalam film industry, one day👌👌👌🌹🌹🌹❤❤❤👍🏻👍🏻👍🏻🙌🏼🙌🏼🙌🏼😘😘😘🔥🔥🔥🔥 MGR + NTR + Rajkumar + Amitabh Bachchan = Jayan 🔥🔥🔥🔥
ജയൻ ചെന്ന് പെട്ടത് കൂടുതലും സീരിയൽ നിലവാരം മാത്രമുള്ള സംവിധായകരുടെ കൈകളിൽ ആയിരുന്നു. പക്ഷെ അവസാന കാലങ്ങളിൽ അവര്പോലും വ്യത്യസ്തമായ വേഷങ്ങളിൽ അദ്ദേഹത്തെ അവതരിപ്പിക്കാൻ ശ്രമിച്ചു. മികച്ച സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ കാലം അദ്ദേഹത്തിന് സമയം കാത്തുവെച്ചില്ല............
@@rajnbr1മികച്ച അഭിനയം ആണ് പൂട്ടാത്ത പൂട്ടുകൾ സിനിമയിൽ ജയൻ കാഴ്ചവച്ചത് അങ്ങനെ ഒരു വ്യത്യസ്ത character ഒരെണ്ണം എങ്കിലും ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത് കൊണ്ട് മാത്രം ജയനിൽ ഒരു മികച്ച നടൻ ഉണ്ടെന്ന് തിരിച്ചറിയാൻ സാധിച്ചു
കേരളത്തിന് സ്റ്റൈലിഷ് ഉം ACTION ഉം തിയേറ്ററിൽ ആരാധകർ ആർപ്പ് വിളികൾ ആഘോഷം ആക്കിയ...അങ്ങനെ കേരളത്തിൽ ആവേശം തീർത്ത.. ആദ്യ സ്റ്റൈലിഷ് സൂപ്പർസ്റ്റാർ JAYAN SIR 💕❤️💕💞
കോളിളക്കത്തിന്റെ സെറ്റിൽ ഉണ്ടായിരുന്ന ഇന്നു ജീവിച്ചിരിക്കുന്ന ചിലരെ നുണപരിശോധന നടത്തിയാൽ ത്തന്നെ കേട്ട കഥകളിലധികവും കള്ളമായിരുന്നെന്ന് അറിയാൻ കഴിയും.. മൂന്നോളം ക്യാമറകൾ വെച്ചു ചിത്രീകരിച്ച ക്ലൈമാക്സ് രംഗത്തിലെ സിനിമക്കു വേണ്ടി എഡിറ്റു ചെയ്തെടുത്തതല്ലാത്ത ഭാഗമൊഴിച്ചുള്ള വീഡിയോകളും മൂർഖൻ എന്ന ചിത്രത്തോടൊപ്പം പ്രദർശിപ്പിച്ച അന്ത്യയാത്രയും ഉൾപ്പടെ സകല തെളിവുകളും കൃത്രിമമായി നശിപ്പിക്കപ്പെട്ടതു തന്നെയാണെന്ന് ഓരോ ജയൻ ആരാധകരും വിശ്വസിക്കുന്നു.
@@kiranjose12 ഇല്ല. പ്രതിഭാസം തന്നെയാണ്. മലയാളസിനിമയിൽ ഡ്യൂപ്പ് ഇല്ലാതെ സ്വയം അഭിനയിച്ച ആദ്യത്തെ നടനാണ്. സ്ഥിരമായ അഭിനയ ശൈലി ഒന്നുമല്ല. വ്യത്യസ്ഥ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. കഴുകൻ, പിക്ക് പോക്കറ്റ്, ഏതോ ഒരു സ്വപ്നം, എന്നീ സിനിമകൾ ഉദാഹരണങ്ങൾ ആണ്. പിക്ക് പോക്കറ്റിൽ പ്രേം നസീറിന്റെ അച്ഛനായാണ് അഭിനയിച്ചത്. പിന്നെത്തെ കാര്യം ഇപ്പഴത്തെ കാലത്ത് നടൻമാർ പറയുന്ന തള്ളുകൾ ഒന്നും പണ്ടത്തെ നടന്മാർക്കില്ല. പിന്നെ ഇത്ര ഫിറ്റ് ആയിട്ടുള്ള ബോഡി അന്നത്തെ കാലത്ത് വേറൊരു നടനുമുണ്ടായിരുന്നില്ല.
'പുസ്തകപ്പുഴു' വളരെ നല്ല ഒരു പരിപാടിയാണ്. താങ്കളുടെ അവതരണം അതിഗംഭീരം. പക്ഷേ, എല്ലാ ആഴ്ചയിലും ഓരോ പുസ്തകത്തെ പരിചയപ്പെടുത്തും എന്ന് പറഞ്ഞ് തുടങ്ങിയ ഇൗ പരിപാടി തുടങ്ങി പത്തുമാസം പിന്നിട്ടിട്ടും പത്തിൽ കൂടുതൽ പുസ്തകങ്ങളെ പരിചയപ്പെടുത്തിയിട്ടില്ല. എല്ലാ ആഴ്ചയിലും വരണമെന്ന് അഭ്യർത്ഥിക്കക്കുന്നു. വരുമെന്ന് പ്രതീക്ഷിക്കുന്നു.
Jayettane kurich ithuvare ariyatha kure kaaryangal ariyan saadhichu , thank you veri much sir, ith avatharippicha angekkum ee channel inum ente hridayam niranja nandi ariyikkukaanu
It was nice to listen to the presentation on the late actor Mr. Jayan based on the memoir "JAYAN" by Mr. T.T. Krishnakumar. The author has made an extensive research on the illustrious life of the late actor, who struggled a lot in life before making an entry in to films. It was not just a cakewalk for the actor , as he had to run here and there and had to knock at the doors of several film personalities with a request for getting a chance. It was directors like Shri' Srekumaran Thampi, Hariharan & J.C.Kuttikad , who stood as a helping hand to Jayan , to make a mark of his own in the Malayalam Film Industry. An actor with merely 6 years of time at his disposal, became an iconic actor of the Malayalam Film Industry. A polite and the most loving personality of the film Industry and one who considered Late Prem Nazir as his mentor. It is his closeness with film personalities in the like of Prem Nazir, Sreekumaran Thampi and others which influenced him a lot & made Jayan to come out victorious not only as a fine actor but also as a well- mannered and matured human being.
TS Suresh Babu yenna director Safari channel iL parrayunnundu Jayan marikkunna samayathu Jayante Remuneration Fifty thousand um aa Samayathu Nazirinte Remuneration Seventy five Thousand um aanennu. Appol 75000 vaangunna super star 50000 Vaangunna super starinte padangalil Second Hero aayittu Abhinayikaan producers poyi yennu Thankal maathrame parrayukayullu. Appol Jayan parranjhuvathre Nazir thanne Hero aayikotte njhaan second hero aayikolaam yennu appol Naayaattu yenna Cinemayil Jayan yenthukondu angane parranjhilla. Jayanodulla friendship iL aanu Nazir Naayaattil Hero yellaathe Abhinayichathu. Naayaattinu Shesham release cheyitha Arriyappedaatha rahassiyathilum Sanjariyilum Veendum pazhaya pole Nazir Hero aayum Jayan second hero aayum abhinayichu. Aa samayathaanu Jayan marikkunnathu. Aa samayathu Nazirum Jayanum orumichu abhinayikkunna oru projectum Verre undaayirunnilla. Sathyan Prem Nazir Jayan ivaraanu Malayala cinemayile Top Three Super stars.
എടൊ നസീർ സാറും ജയനും തമ്മിൽ അഭിനയിച്ച എല്ലാ സിനിമകളിലും നസീർ സാർ തന്നെ നായകൻ, നായാട്ടിൽ ഉപനായകാനല്ല, മധു ചെയ്യണ്ട റോൾ അദ്ദേഹം പിന്മാറിയപ്പോൾ അസൂയ ഇല്ലാത്ത നസീർ സാർ അത് ചെയ്തു എന്നെ ഉള്ളു, പഠിച്ചിട്ട് അവതരണം നടത്തൂ.
ജയന്റെ real life ashiq അബു cinimayaakkumbol അതിനു jhone പോളിനെ poloral script എഴുതുമ്പോള്‍ തീർച്ചയായും ജയന്റെ charactor ചെയ്യാൻ മലയാളത്തിൽ അതിനു പറ്റിയ നടന്‍ പ്രിത്വി രാജ് തന്നെയാണ്
മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ ഞങ്ങൾ കരഞ്ഞുപോയി ജയൻ സാറിന് തുല്യം ജയൻ സാർ മാത്രം ഇതിഹാസ നായകൻ 😭😭😭😭😭🌹🌹🌹🙏
മറക്കാൻ പറ്റാത്ത നമ്മുടെ ജയേട്ടൻ.... ഇനി ഒരിക്കലും അദ്ദേഹം തിരിച്ചുവരില്ലെന്ന് പറയരുതേ.... ഞങ്ങൾക്ക് അങ്ങിനെ വിശ്വസിക്കാൻ പറ്റുന്നില്ല... ജയേട്ടൻ ഒരു നാൾ വരും.....
Yes👌👌
താങ്കളെപ്പോലെ കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ശ്രീജയൻ ജയൻ എന്നെങ്കിലും ഒരുനാൾ തിരികെ വരും നമ്മുടെ ആരാധകരുടെ ആ സ്വപ്നം പാഴാകില്ല
ജയൻ സാറിനെക്കുറിച്ച് ജീവിത ചരിത്രത്തെക്കുറിച്ചും ഒരു പാഠം ആക്കികൊണ്ട് ഏതെങ്കിലും ഒരു സ്കൂൾ പുസ്തകത്തിൽ ഉൾപ്പെടുത്തി കൂടെ വരുന്ന തലമുറ മറക്കാതിരിക്കാൻ എന്നും ജനങ്ങളുടെ അതിനുവേണ്ടി ഒന്നും പ്രയത്നിച്ചു ടെ ഒരു ഒരു പുസ്തകത്തിൽ ഉൾപ്പെടുത്താൻ എന്റെ ഒരു ആശയമാണ് അധികാരികൾ ഇലേക്ക് എത്തിക്കുക
ഇത്രയും ഐശ്വര്യമുള്ള മുഖം ശബ്ദം - ഭാവം കണ്ടിട്ടില്ല പറയാൻ വാക്കുകളില്ല മനസിന്റെ ശ്രീകോവിലിലെ പ്രതിഷ്ഠയാണ് ജയേട്ടൻ കാത്തിരിക്കുന്നു ഞങ്ങൾ
👍👍😍😍
Truth
Jayan sir super hero happy birthday
100% ശശി
No words. അല്ലയാടികൾ നിൽക്കാത്ത താരംഗമാണ് അദ്ദേഹം🙏. ഇനി ഇങ്ങനെ ഒരു വ്യക്തിത്വം ഇനി ഉണ്ടാവില്ല
ഇനിയില്ല ഇതുപോലെ ഒരു താരം 🔥
@@@@
അന്നും ഇന്നും എന്നും ജയൻ... 😍😍
അദ്ദേഹം വിടവാങ്ങി 40 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ജനങ്ങൾ അദ്ദഹത്തെ ആരാധിക്കുന്നുണ്ടങ്കിൽ ഊഹിക്കാൻ പറ്റുന്നുണ്ടോ ജയൻ എന്ന ഇതിഹാസത്തിന്റ റേഞ്ച്
❤ ഞാനും ജയൻ സാറിന്റെ കടുത്ത ആരാധികയാണ്. 2023 ലാണ് ജയൻ സാറിനെ അറിയാനും ആരാധിക്കാനും തുടങ്ങിയത് : ജയൻ സാർ മരിക്കുമ്പോൾ എനിക്ക് . 8 വയസ്സ് . കാണും .
Love you ജയേട്ടാ 😘😘😘😘😘❤️❤️❤️❤️
അനശ്വരൻ.യുവത്വത്തിൻ്റെ സാഹസിക പാരമ്യം .ആദരാഞ്ജലികൾ .
മരിച്ചു 40 വർഷം കഴിഞ്ഞും ഇതേപോലെ ആഘോഷിക്കപെടുന്ന വേറെ ഒരു നടൻ മലയാളത്തിൽ ഉണ്ടോ.
ഗംഭീരമായിരിക്കുന്നു ആ പുസ്തകം, മനോഹരമായ അവതരണവും...
എക്കാലത്തെയും സൂപ്പർ സ്റ്റാർ ...ജയൻ ...പൌരുഷം ...ചങ്കൂറ്റം ...തലയെടുപ്പ് ....ഒരു പുരുഷൻ എങ്ങനെ ആയിരിക്കണം എന്നറിയാൻ ജയനെ കണ്ടാൽ മതി !
Jayan is not only a Superstar but also a Superman who still remains in our hearts and will change the face of Malayalam film industry, one day👌👌👌🌹🌹🌹❤❤❤👍🏻👍🏻👍🏻🙌🏼🙌🏼🙌🏼😘😘😘🔥🔥🔥🔥
MGR + NTR + Rajkumar + Amitabh Bachchan = Jayan 🔥🔥🔥🔥
ജയൻ സർ നാൽപതു വർഷം കഴിഞ്ഞും മനസ്സിൽ സൂര്യ തേജസോടെ നിറഞ്ഞു നില്ക്കുന്നു
ജയൻ ചെന്ന് പെട്ടത് കൂടുതലും സീരിയൽ നിലവാരം മാത്രമുള്ള സംവിധായകരുടെ കൈകളിൽ ആയിരുന്നു. പക്ഷെ അവസാന കാലങ്ങളിൽ അവര്പോലും വ്യത്യസ്തമായ വേഷങ്ങളിൽ അദ്ദേഹത്തെ അവതരിപ്പിക്കാൻ ശ്രമിച്ചു. മികച്ച സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ കാലം അദ്ദേഹത്തിന് സമയം കാത്തുവെച്ചില്ല............
തമിഴ് സിനിമയായ 'പൂട്ടാത്ത പൂട്ടുകൾ' കാണൂ
അത്ര ക്ലിയറല്ലെങ്കിലും യൂടൂബിൽ ഉണ്ട്
@@rajnbr1മികച്ച അഭിനയം ആണ് പൂട്ടാത്ത പൂട്ടുകൾ സിനിമയിൽ ജയൻ കാഴ്ചവച്ചത് അങ്ങനെ ഒരു വ്യത്യസ്ത character ഒരെണ്ണം എങ്കിലും ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത് കൊണ്ട് മാത്രം ജയനിൽ ഒരു മികച്ച നടൻ ഉണ്ടെന്ന് തിരിച്ചറിയാൻ സാധിച്ചു
മലയാളികളുടെ എവർഗ്രീൻ സ്റ്റാർ ജയൻ
ജയൻെറ ८പതേൃകത തന്നെ മലയാളികൾകറിയാ० എന്നതുതന്നെയാണ്! ആ ഒരു८പതേൃകതയലാണ് കാണികൾ അദേഹത്തിനെ ഇഷ്ടാവാനായത്!
ജയൻ അന്നും ഇന്നും ഒരു പോലെ.... 👏👏👏👍👍👍🙏
ആക്ഷൻ സൂപ്പർ സ്റ്റാർ ഒരു ജയൻ മാത്രം Action Super Star Jayan only
👍👍👍👍👍👍
👌👌👌👌👌
ജയന് തുല്ല്യരായി ആരുമില്ല ഇനി ഉണ്ടാവുകയുമില്ല.
ജയനെ ഇത്രയേറെ ഓർക്കപ്പെടുമ്പോൾ അദ്ദേഹത്തെ തിരിച്ച് കിട്ടിയെങ്കിൽ എന്നാശിച്ച് പോകുന്നു
ഓർമ്മകളിൽ ജയൻ മരിക്കില്ല
കേരളത്തിന് സ്റ്റൈലിഷ് ഉം ACTION ഉം തിയേറ്ററിൽ ആരാധകർ ആർപ്പ് വിളികൾ ആഘോഷം ആക്കിയ...അങ്ങനെ കേരളത്തിൽ ആവേശം തീർത്ത.. ആദ്യ സ്റ്റൈലിഷ് സൂപ്പർസ്റ്റാർ JAYAN SIR 💕❤️💕💞
മലയാള സിനിമയിൽ ഒരേ ഒരു
താരമെ ഉള്ളൂ
ബാക്കി എല്ലാവരും വെറും നടന്മാർ മാത്രം.
👍👍👍👍👍👌👌💯
ജയനെപറ്റി ശരിയായി അറിയണമെങ്കിൽ ശ്രീകുമാരൻ തമ്പി സാറിൻറെ ജയൻ സ്മൃതികൾ 2020 എന്ന പ്രഭാഷണം കേട്ടു
കോളിളക്കത്തിന്റെ സെറ്റിൽ ഉണ്ടായിരുന്ന ഇന്നു ജീവിച്ചിരിക്കുന്ന ചിലരെ നുണപരിശോധന നടത്തിയാൽ ത്തന്നെ കേട്ട കഥകളിലധികവും കള്ളമായിരുന്നെന്ന് അറിയാൻ കഴിയും..
മൂന്നോളം ക്യാമറകൾ വെച്ചു ചിത്രീകരിച്ച ക്ലൈമാക്സ് രംഗത്തിലെ സിനിമക്കു വേണ്ടി എഡിറ്റു ചെയ്തെടുത്തതല്ലാത്ത ഭാഗമൊഴിച്ചുള്ള വീഡിയോകളും മൂർഖൻ എന്ന ചിത്രത്തോടൊപ്പം പ്രദർശിപ്പിച്ച അന്ത്യയാത്രയും ഉൾപ്പടെ സകല തെളിവുകളും കൃത്രിമമായി നശിപ്പിക്കപ്പെട്ടതു തന്നെയാണെന്ന് ഓരോ ജയൻ ആരാധകരും വിശ്വസിക്കുന്നു.
enthokke video kandalum ippozhum addehathine kurichu ariyanulla excitemnt still having,....such a magical charming person he is...
ജയൻെറ ८പതേൃകത തന്നെ മലയാളികൾകറിയാ० എന്നതുതന്നെയാണ്. ആ ८പതേൃകതയിലാണ് ८പതേകമായു०മലയാള സിനിമയിലെ അൽഭുത നടനു മായതു०
❣️❣️ജയേട്ടൻ ഇഷ്ട്ടം ❣️❣️
മനോഹരമായ അവതരണം നന്നായിരിക്കുന്നു ആശംസകൾ
മരണത്തെ ജയിച്ച ജയൻ 😍🔥🔥
ജയൻ ഒരു പ്രതിഭാസം ആയിരുന്നു...
athrayum prathibasam onnum illa..muscle mathram..pinne sthiram abhinayashaili..
@@kiranjose12 ഇല്ല. പ്രതിഭാസം തന്നെയാണ്. മലയാളസിനിമയിൽ ഡ്യൂപ്പ് ഇല്ലാതെ സ്വയം അഭിനയിച്ച ആദ്യത്തെ നടനാണ്. സ്ഥിരമായ അഭിനയ ശൈലി ഒന്നുമല്ല. വ്യത്യസ്ഥ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. കഴുകൻ, പിക്ക് പോക്കറ്റ്, ഏതോ ഒരു സ്വപ്നം, എന്നീ സിനിമകൾ ഉദാഹരണങ്ങൾ ആണ്. പിക്ക് പോക്കറ്റിൽ പ്രേം നസീറിന്റെ അച്ഛനായാണ് അഭിനയിച്ചത്. പിന്നെത്തെ കാര്യം ഇപ്പഴത്തെ കാലത്ത് നടൻമാർ പറയുന്ന തള്ളുകൾ ഒന്നും പണ്ടത്തെ നടന്മാർക്കില്ല. പിന്നെ ഇത്ര ഫിറ്റ് ആയിട്ടുള്ള ബോഡി അന്നത്തെ കാലത്ത് വേറൊരു നടനുമുണ്ടായിരുന്നില്ല.
@@kiranjose12 watch Anupallavi..
എക്കാലത്തെയും മലയാള സിനിമയുടെ രോമാഞ്ചം അത് JAYAN സർ മാത്രം 👌👌👌👌👌❣️❣️❣️❣️❣️❣️🌹🌹🌹🌹🌹
Maranamillaatha Ithihaasa Naayakan Sri Jayan Sir🙏🙏🙏❤️❤️❤️
Jayan was a hero in real life. Our present superstars are heroes in screen and zeros in life 😄
'പുസ്തകപ്പുഴു' വളരെ നല്ല ഒരു പരിപാടിയാണ്. താങ്കളുടെ അവതരണം അതിഗംഭീരം. പക്ഷേ, എല്ലാ ആഴ്ചയിലും ഓരോ പുസ്തകത്തെ പരിചയപ്പെടുത്തും എന്ന് പറഞ്ഞ് തുടങ്ങിയ ഇൗ പരിപാടി തുടങ്ങി പത്തുമാസം പിന്നിട്ടിട്ടും പത്തിൽ കൂടുതൽ പുസ്തകങ്ങളെ പരിചയപ്പെടുത്തിയിട്ടില്ല. എല്ലാ ആഴ്ചയിലും വരണമെന്ന് അഭ്യർത്ഥിക്കക്കുന്നു. വരുമെന്ന് പ്രതീക്ഷിക്കുന്നു.
മനോഹരമായ അവതരണവും ദൃശ്യങ്ങളും
മലയാളത്തിന്റെ വിസ്മയം
ജയന് സ്മരണാഞ്ജലി.
ജയന് തുല്യം ജയൻ മാത്രം.
ശ്രീ ജയൻ ജീവിച്ചിരുന്ന സമയത്തെ അദ്ദേഹത്തിന്റെ വിഷ്വലുെണ്ടെങ്കിൽ ദയവായി പോസ്റ്റ് ചെയ്യാമോ...
Jayan sir🙏🙏🙏🙏🙏great actor
Kollam kaaran enna nilayil njan Abhimanikkunnu jayachetta 😘😘
Jayan pavm 😣😣❤❤ipolum undairunel en agrahich pogunnu
Super അവതരണം 🌹🌹 jayan ❤🌹🌹🌹
Njan jayattanda katta fan....💪💪💪💪💪💕💕💕
Still he is a living memory among the malayalee
Jayettane kurich ithuvare ariyatha kure kaaryangal ariyan saadhichu , thank you veri much sir, ith avatharippicha angekkum ee channel inum ente hridayam niranja nandi ariyikkukaanu
First action hero in Malayalam cinema
നല്ല അവതരണം സൂപ്പർ സൂപ്പർ താങ്ക്സ്.
Avatharanam excellent. Jayan sir super star
നല്ല അവതരണം 🙏🙏
Ente jayettan❤️nammale jayettanu maranamilla ..orikkalum😄
ശെരിയാണ് മലയാളികള്‍ ആഘോഷിക്കുകയാണ്.ജയൻ എന്ന നടനെ ... അതൊരു 100 വര്‍ഷം kayinjalum ആ ആഘോഷം തുടരും
🌠 JAYAN.. Definition of Stardom...💕
Eshttam jayattanodu mathram......💕💕💕💕💕
Ante jayan sir e logam ulladitholam jeevikum 😭😌
JAYAN, The BANKING STAR ever happened in Malayalam Film Industry❤💚👐🎬
Real ultimate super star.... jayan....
It was nice to listen to the presentation on the late actor Mr. Jayan based on the memoir "JAYAN"
by Mr. T.T. Krishnakumar. The author has made an extensive research on the illustrious life of the
late actor, who struggled a lot in life before making an entry in to films. It was not just a cakewalk
for the actor , as he had to run here and there and had to knock at the doors of several film
personalities with a request for getting a chance. It was directors like Shri' Srekumaran Thampi,
Hariharan & J.C.Kuttikad , who stood as a helping hand to Jayan , to make a mark of his own in
the Malayalam Film Industry. An actor with merely 6 years of time at his disposal, became an
iconic actor of the Malayalam Film Industry. A polite and the most loving personality of the film
Industry and one who considered Late Prem Nazir as his mentor. It is his closeness with film
personalities in the like of Prem Nazir, Sreekumaran Thampi and others which influenced
him a lot & made Jayan to come out victorious not only as a fine actor but also as a well-
mannered and matured human being.
Jayettan aanu yathartha super super star, addheham illenna yatharthyam orikkalum ullkkollan kazhiyillya...
Madhu ettaa... nalla avatharanam...
ജയൻ അമേരിക്കയിൽ എന്ന് പറഞ്ഞ് പുസ്തകം ഇറക്കി അന്ന് ഒരു രൂപക്ക് വിറ്റ് കാശ് ഉണ്ടാക്കിയവർ ഇന്ന് സിനിമ മേഖലയിൽ ഉണ്ട്
Ever green action Hero Jayan
Njanum oru kadutha jayan aradakana🥰🥰🥰
Njanum
Real hero only jayan
Jayan is a legend ❤
Super Star action Hero in (Avesham/ Shikharangal ) sheela Directed in Malayalam.
Malayala cinemayile ekalatheyum mikacha super star jayan chettan mathram jayan sir nu samam jayan sir mathram jayan chettante ormakalku munpil orayiram pranam arpikunnu malayala cinemayile pakaram vekkan mattoralillatha Action hero
എന്റെ ജയേട്ട മുത്തെ പൊന്നെ ചക്കരെ
അതുല്യ പ്രതിഭ, മണ്മറഞ്ഞുപോയി 43 വർഷം കഴിഞ്ഞെങ്കിലും ❤
Great... SUPER PRESENTATION....
JAYAN THE ULTIMATE SUPER STAR
Great narration
Jayan❤️🌹😘😍
TS Suresh Babu yenna director Safari channel iL parrayunnundu Jayan marikkunna samayathu Jayante Remuneration Fifty thousand um aa Samayathu Nazirinte Remuneration Seventy five Thousand um aanennu. Appol 75000 vaangunna super star 50000 Vaangunna super starinte padangalil Second Hero aayittu Abhinayikaan producers poyi yennu Thankal maathrame parrayukayullu. Appol Jayan parranjhuvathre Nazir thanne Hero aayikotte njhaan second hero aayikolaam yennu appol Naayaattu yenna Cinemayil Jayan yenthukondu angane parranjhilla. Jayanodulla friendship iL aanu Nazir Naayaattil Hero yellaathe Abhinayichathu. Naayaattinu Shesham release cheyitha Arriyappedaatha rahassiyathilum Sanjariyilum Veendum pazhaya pole Nazir Hero aayum Jayan second hero aayum abhinayichu. Aa samayathaanu Jayan marikkunnathu. Aa samayathu Nazirum Jayanum orumichu abhinayikkunna oru projectum Verre undaayirunnilla. Sathyan Prem Nazir Jayan ivaraanu Malayala cinemayile Top Three Super stars.
Kollamkaran jayan😓😓😓
അദ്ദേഹത്തിന്റെ വീട് പൊളിച്ചപ്പോൾ കൊല്ലത്തുള്ളവർ എവിടെയായിരുന്നു?
@@sabukr7562 ayine
@@sabukr7562 ജയന്റെ അനിയൻ സോമൻ നായർ ആണ് ആ വീടും സ്ഥലവും വിറ്റത് കൊല്ലംകാർ അല്ല
Is this particular book available in English edition?
സൂപ്പർ
Jayan the great
I love you jayan
Jayan great star.... anyway beautiful library.
ഈ ബുക്ക് എവിടെ കിട്ടും...
Good ...
എടൊ നസീർ സാറും ജയനും തമ്മിൽ അഭിനയിച്ച എല്ലാ സിനിമകളിലും നസീർ സാർ തന്നെ നായകൻ, നായാട്ടിൽ ഉപനായകാനല്ല, മധു ചെയ്യണ്ട റോൾ അദ്ദേഹം പിന്മാറിയപ്പോൾ അസൂയ ഇല്ലാത്ത നസീർ സാർ അത് ചെയ്തു എന്നെ ഉള്ളു, പഠിച്ചിട്ട് അവതരണം നടത്തൂ.
Ninak thetti.. nazir nte makan vare paranjittund.. jayan vendi nazir secnd hero aay kure film cheythitundenn
Watch nayattu...nazeer is nothing Infront of jayan..
ജയൻ കുറച്ചു കാലം കൂടി ഉണ്ടായിരുന്നു എങ്കിൽ ജയൻ ഇന്ത്യയിലെ സൂപ്പർ സ്റ്റാർ ആകുമായിരുന്നു
Good presentation.
Evergreen memories
Super. ⭐️
Jayatta
Jayan's great support Director is Sreekumaran Thampi....not Hariharan Asianet
Adipoli
Book.evidekittum?
Olive books trivandrum,kozhikode
My megastar jayan sir
Sharapanjaram,angakurri,moorkkan,naayattu,anupallavi,Lisa,meen,angadi,prabhu,kariurandajeevithangal,kaanthavalayam ,karimbana,idimuzhakkam,thacholiambu,paalat kunjikkannan,lovein singapoor,,theenala ghal,sathru samhaaram,irumbazhikal,,kolilakkam,,
Njan 5 il padikumpo marichathu jayan
ഹായ് ജാസ്മിൻ
Maranamillattha manushyan Jayettan.
superb
Congrats...
ജയന്റെ real life ashiq അബു cinimayaakkumbol അതിനു jhone പോളിനെ poloral script എഴുതുമ്പോള്‍ തീർച്ചയായും ജയന്റെ charactor ചെയ്യാൻ മലയാളത്തിൽ അതിനു പറ്റിയ നടന്‍ പ്രിത്വി രാജ് തന്നെയാണ്
No... nobody can do Jayans role...his attitude swag and personality is extraordinary
ഒരിക്കലും പ്രിത്വിരാജിന് പറ്റില്ല
ഇപ്പൊഴും ജയനോടുള്ള ഇഷ്ടത്തിന് ഒരു കുറവും ഇല്ല..പ്രിത്ഥിരാജിന് കൊടുത്ത് കൊളമാക്കല്ലേ..ഇഷ്ടം അങ്ങനെ തന്നെ പോയ്ക്കോട്ടെ.
ജയനെ കുറിച്ച് ഒരു പാട് അറിയാൻ പറ്റി.🥰🥰വീഡിയോ നന്നായിട്ടുണ്ട്. സംസാരിക്കുന്നതിനിടയിൽ ഉമിനീരിറക്കുന്ന ശബ്ദം ഒഴിവാക്കണം..
മനുഷ്യനല്ലേ man
@@gokulpoly sorry.njan paranjenne ullu.shamiku🙏🙏
@@keralanews4891
Ha
ഞാൻ headphone വെച്ച് കേട്ടിട്ടില്ല.
അങ്ങനെ കേട്ടപ്പോൾ നിങ്ങൾക്ക് ചിലപ്പോൾ irritating ആയി തോന്നിയിരിക്കാം…😃
@@gokulpoly athanu sambavichathu..😄
വളരെ നന്നായി ❤
Book.evidekittum
Trivandrum olive books
Adhehathinekurichulla pusthakamvannathil nandi ariyikunnu.....