ഷാജനെപൂട്ടി ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 970

  • @sajeevchemmana8107
    @sajeevchemmana8107 6 часов назад +252

    വക്കീലേ സത്യത്തിൽ ആദ്യം എന്റെ നല്ല ജീവൻ കത്തിപ്പോയി അദ്ദേഹത്തിന് ഒന്നും സംഭവിക്കല്ലേ എന്നാണ് എപ്പോഴും പ്രാർത്ഥന

    • @rajeevanks7668
      @rajeevanks7668 5 часов назад +4

      Sathyam enteyum

    • @1969R
      @1969R 5 часов назад +7

      ഞാനടക്കം ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ട്. അതൊന്നും വെറുതെയാവില്ല... God is great❤🙏 മൂകാംബികാദേവി ഒപ്പമുണ്ട്🙏 "ഓം ശ്രീം മൂകാംബികാ ദേവ്യൈ നമ:"🙏🙏

    • @Future-Things-2025
      @Future-Things-2025 2 часа назад

      ഓന്ത്‌ ശങ്കരൻ കൃസംഘി മാപ്ര സാജൻ😂

    • @JailerKerala
      @JailerKerala Час назад

      Ayal election allai kurachu m vote kitran adaaa

    • @HUMAN2829
      @HUMAN2829 Час назад

      സംഘി വർഗ്ഗീയ വാദികളുടെ കരച്ചിൽ കേൾക്കാൻ സുഖം ഉണ്ട് 😂

  • @balachandranm.b3888
    @balachandranm.b3888 6 часов назад +559

    ജയശങ്കർ സാറിനും
    ഷാജൻ സാറിനും
    🙏നമസ്കാരം🙏

    • @NNN-tw5xl
      @NNN-tw5xl 3 часа назад +1

      ഷാജൻ സാറോ... മലരൻ

    • @Shahul767
      @Shahul767 2 часа назад

      ആദരാഞ്ജലികൾ 🌹🌹🌹

    • @Future-Things-2025
      @Future-Things-2025 2 часа назад

      നടുവിരൽ ആണൊ

  • @linsonthomas9614
    @linsonthomas9614 5 часов назад +108

    കൂട്ടികൊടുപ്പുകാരായ 24 അടക്കമുള്ള മാപ്രകളുടെ കളികൾ നമുക്ക് പുതുമയുള്ളതല്ലല്ലോ. ഷാജൻ പരമാവധി സത്യം പറയാൻ ശ്രമിക്കുന്നു. ആളുകൾ അയാളെ കേൾക്കാൻ തയ്യാറാകുന്നു.

  • @gopalkasergod2700
    @gopalkasergod2700 5 часов назад +547

    സത്യത്തിനും നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളുന്ന ഷാജൻ സക്കറിയക്കും ജയശങ്കർ സാറിനും അഭിനന്ദനങ്ങൾ

    • @shivaprazadnair2821
      @shivaprazadnair2821 5 часов назад +5

      Great Narration

    • @jittoputhuva8916
      @jittoputhuva8916 5 часов назад +7

      സത്യം ഒരിക്കലും ഒരു നാറിയപ്പിണറായുസത്തിനും നടക്കുകയില്ല എന്ന് ഓർപ്പിക്കട്ടെ

    • @salessales6287
      @salessales6287 5 часов назад

      മറുനാടൻ സംഘപരിവാർ ബന്ധം ആഴത്തിലുള്ള ചാനൽ.
      മോദി ഫാനായ ഷാജൻ സ്കറിയാ RSS-കാരൻ ആണ്.

    • @harisp.t9188
      @harisp.t9188 5 часов назад +10

      ഷാജൻ.. സത്യത്തിനും ധർമത്തിനും വേണ്ടി നിലകൊള്ളുന്ന ആൾ 😂😂😂

    • @abdulrasaknaduthodiyil5641
      @abdulrasaknaduthodiyil5641 4 часа назад +1

      കോപിനും കോടചക്രത്തിനും കൊണോത്തിനും വേണ്ടി നില കൊണ്ടു എന്ന് പറ..

  • @dineshankt312
    @dineshankt312 5 часов назад +121

    സത്യം മാത്രം അവതരിപ്പിക്കുന്ന ജയശങ്കർ സാറിനും ഷാജൻ സ്കറിയ സാറിനും നൂറായിരം അഭിവാദ്യങ്ങൾ !!! സത്യമേവ ജയതേ 🎉🎉🎉❤❤❤

  • @Merlin-d9t
    @Merlin-d9t 6 часов назад +357

    ഓരോ ദിവസവും കേരളത്തിലെ മാധ്യമങ്ങൾ ഏതൊക്കെ വാർത്ത മുക്കുന്നുണ്ടെന്നു മനസിലാക്കാൻ ഇപ്പോൾ കാണുന്നത് ഷാജൻ സ്കറിയയുടെ ചാനെൽ ആണ്.

    • @sparkmovieshub466
      @sparkmovieshub466 3 часа назад +2

      ചക്ക

    • @harunprasu4234
      @harunprasu4234 2 часа назад

      ​@@sparkmovieshub466alladey, uppuppante eethapazham😅

    • @Future-Things-2025
      @Future-Things-2025 2 часа назад

      ഓന്ത്‌ ശങ്കരൻ കൃസംഘി മാപ്ര സാജൻ😂

  • @shajinp
    @shajinp 6 часов назад +294

    ഇതുപോലുള്ള മാപ്രകളെ ജന മധ്യത്തിൽ തുറന്നു കാണിക്കുന്നതിന് നന്ദി

    • @AnoopCyril
      @AnoopCyril 3 часа назад

      സത്യം പറഞ്ഞാൽ ആ മലനടന്റെ ചേപ്പക്കുറ്റിക് ഒന്ന് കൊടുക്കാൻ തോനുന്നു

  • @jp3818
    @jp3818 5 часов назад +193

    ഷാജന്റെ രോമത്തിൽ തൊടില്ല ഒരു പരനാറികളും shajan sir big support ❤️

    • @sh.d3885
      @sh.d3885 4 часа назад +5

      Full സപ്പോർട്ട് 👍🏻

    • @Juliesathish1977
      @Juliesathish1977 3 часа назад +4

      💯💯💯

    • @safuwankkassim9748
      @safuwankkassim9748 3 часа назад +2

      😂😂

    • @Aneesh3662
      @Aneesh3662 3 часа назад +2

      🌹👌🏽👌🏽👌🏽🌹

    • @unnikrishnanb1237
      @unnikrishnanb1237 2 часа назад +2

      സംഗതികൾ കൈവിട്ടു പോയീ...😢 മാപ്റാകളുടെ; ഓർർർഗ്ഗാ...സം.ഭേഷ്.?!😅

  • @nature5686
    @nature5686 6 часов назад +422

    ഷാജൻ സ്കറിയ പുപ്പുലി 💪🏻💪🏻മാപ്രകൾ ഉളുപ്പില്ലാത്തവർ

  • @rajuc36
    @rajuc36 5 часов назад +62

    ... ശ്രീ.. ഷാജൻ സ്കറിയ...... നിർഭയനായ സത്യസന്ധനായ.... മാധ്യമപ്രവർത്തകൻ...... മലയാളികൾ ഏറ്റവും അധികം മാനിക്കുന്ന... വിശ്വസിക്കുന്ന മനുഷ്യൻ....

  • @abhijithkss7029
    @abhijithkss7029 6 часов назад +248

    ഷാജൻ ഇന്ന് എറണാകുളത്ത് നിന്ന് ലൈവായി വീഡിയോ ചെയ്തു മറുനാടനിൽ ഇട്ടിരുന്നു

    • @jubimathew3169
      @jubimathew3169 4 часа назад

      Piyoosh

    • @Future-Things-2025
      @Future-Things-2025 2 часа назад

      ഓന്ത്‌ ശങ്കരൻ കൃസംഘി മാപ്ര സാജൻ😂

  • @EMANSGROUP971
    @EMANSGROUP971 6 часов назад +862

    സത്യസന്ധനായ ഷാജൻ സ്ക്കറിയയെ ഇഷ്ടമുള്ളവരും ഷാജൻ സ്ക്കറിയയെ സപ്പോർട്ടു് ചെയ്യുന്നവരും മാത്രം

    • @nss-f7q
      @nss-f7q 5 часов назад +8

      😂😂😂comedy

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 4 часа назад +10

      സത്യം പറയുന്നവനെ പിണുവിന് വേണ്ട

    • @purushothamankani3655
      @purushothamankani3655 3 часа назад +1

      അങ്ങോര് aap ആണെന്നറിഞ്ഞത് മുതൽ പിന്നെ ഞാൻ പുള്ളിയെ കാണാറില്ല..😊

    • @mohdsharafudheen2287
      @mohdsharafudheen2287 3 часа назад

      മാധ്യമ കീടം ഷാജൻ

    • @Future-Things-2025
      @Future-Things-2025 2 часа назад

      ഓന്ത്‌ ശങ്കരൻ കൃസംഘി മാപ്ര സാജൻ😂

  • @tkjohn8299
    @tkjohn8299 5 часов назад +114

    സർ,
    താങ്കൾ എന്തു നല്ല മോറൽ സപ്പോർട്ട് ആണ് ഷാജൻ സ്‌കറിയ എന്ന സത്യസന്ദനായ മാധ്യമ പ്രവർത്തകന് നൽകുന്നത്. താങ്കളോട് വളരെയേറെ ബഹുമാനം തോന്നുന്നു.

    • @girijanair348
      @girijanair348 5 часов назад +7

      കാരണം അഡ്വ ജയശങ്കറും സത്യസന്ധമായ വാർത്തകളാണ് റിപ്പോർട്ട്‌ ചെയ്യുന്നത് 😅😊

    • @prasad3244
      @prasad3244 4 часа назад

      ജയശങ്കർ സാറിനെ പോലുള്ളവർ ഉള്ളതുകൊണ്ടാണ് ഈ തീവ്രവാദികൾക്ക് ഫീൽഡിൽ പിടിച്ച് നിൽക്കാൻപറ്റാത്തത്.

  • @ravikumarnair3164
    @ravikumarnair3164 5 часов назад +146

    ഞാൻ പേടിച്ചു ജയശങ്കർ സാർ. ഷാജേട്ടനെ അറസ്റ്റു ചെയ്തു എന്ന് കേട്ടപ്പോൾ ഞാൻ സത്യമായി ഞ്ഞെട്ടി.

  • @mathewkj1379
    @mathewkj1379 6 часов назад +414

    കൈരളി = മീഡിയ മുക്കാൽ.
    രണ്ടും ഞമ്മന്റെ തന്നെ 🤣👍🤣

    • @pksanupramesh178
      @pksanupramesh178 6 часов назад +6

      😄😄 sanu എറണാകുളം

    • @MartellCalvet
      @MartellCalvet 5 часов назад +5

      😂😂😂

    • @NaseerKeereerakath-gv1hb
      @NaseerKeereerakath-gv1hb 5 часов назад

      നിൻ്റെ ഷാലോ ആറുടെ ആണ്

    • @sebajo6643
      @sebajo6643 5 часов назад +10

      മാറൂമിയും ഞമ്മന്റെ തന്നെ ...
      മഞ്ഞരമയും കോയാസിനെ സുഖിപ്പിക്കുന്നു

    • @mathewkj1379
      @mathewkj1379 4 часа назад +1

      @@sebajo6643 ശരി യാണ്

  • @ABM257
    @ABM257 6 часов назад +284

    നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ മറുനാടനെയും ഷാജനെയും ഇത്രത്തോളം ഭയക്കുന്നുവെങ്കിൽ അതിന് ഒരർത്ഥമേയുള്ളു അവർ പറയാൻ മടിക്കുന്ന സത്യങ്ങൾ അദ്ദേഹം പറയുന്നു

    • @manikantannairb
      @manikantannairb 6 часов назад +13

      എബിസി ചാനലും

    • @Indian1992
      @Indian1992 6 часов назад +4

      👍👍👍

    • @sureshmp8471
      @sureshmp8471 5 часов назад +2

      ❤❤❤❤

    • @SureshKumar-pv2db
      @SureshKumar-pv2db 5 часов назад +3

      സത്യം

    • @sunithaa.n.5028
      @sunithaa.n.5028 5 часов назад

      എത്രയോ വർഗ്ഗീയ വിശവും മതം നോക്കി വളച്ചൊടിച്ച് അർദ്ധ സത്യങ്ങൾ പറയുന്ന,പ്രധാനമന്ത്രിയെ കുറിച്ച് പോലും തൊന്നിയാസം പറയുന്ന ജിഹാദി ചാനലുകൾ ഉണ്ട്,ഫാൻസി പേരുകൾ വച്ചിട്ട്,മീഡിയ ഗ്രാമം,അറേബ്യൻ മലയാളി,The Journo,The Journalist,VENICE T ENTERTAINMENT മുതലായവ.
      ഇതൊന്നും നിരീക്ഷിക്കാൻ പോലും ഇവിടുത്തെ ഹിന്ദു സംഘടനകൾക്ക് ഒരു സംവിധാനവും ഇല്ലെങ്കിലും ഇക്കൂട്ടർ കൃത്യമായി ശമ്പളം കൊടുത്ത് yuotube വാർത്ത മാധ്യമങ്ങൾ മൊത്തം നിരീക്ഷിക്കുന്നു! അല്ലേങ്കിലും
      ചുരുക്കത്തിൽ 1947 iluബംഗ്ലാദേശി ലേക്കും പാകിസ്ഥാനിലും അടിച്ചോടി ക്കേണ്ടിയിരുന്ന/വംശഹത്യ ചെയ്യേണ്ടിയിരുന്ന ഒരു വിഭാഗത്തിന് മാത്രമേ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യ വു പാടുള്ളു.

  • @madhuvv8136
    @madhuvv8136 5 часов назад +149

    Mediaone ആകുമ്പോൾ ആസനത്തിൽ ആൽ എന്ന പ്രയോഗം പാടില്ല...അവർക്ക് വിഷമം ആകും..പകരം ഈന്തപ്പന എന്നാണെങ്കിൽ അവർക്ക് പരാതിയൊന്നും ഉണ്ടാകാനിടയില്ല

  • @PushpangathanNairRVasudevanPil
    @PushpangathanNairRVasudevanPil 5 часов назад +45

    ഇതിൽപ്പരം എന്ത് പറയാൻ
    വിവരദോഷികളായ മാപ്രകൾ 😂
    ജയശങ്കർ സർ 🎉🎉🎉🎉🎉

  • @theindian2226
    @theindian2226 5 часов назад +69

    A Big Salute Adv. Jaishankar

  • @PrasadP-tv6ei
    @PrasadP-tv6ei 6 часов назад +86

    24 നല്ല അവേശത്തിലും കൈരളി രാണ്ടാമതും മിഡി യഹമാസ് ചനാൽ മുന്നമതും ഇത് വന്നു

  • @s9ka972
    @s9ka972 5 часов назад +35

    *എല്ലാവരും* *ശത്രുക്കളാണെങ്കിൽ* *ഓർത്താ* *മതി* - ഷാജൻ സത്യം പറയുന്നു

  • @sreejithm.s8873
    @sreejithm.s8873 5 часов назад +58

    ഷാജൻ സാറിനും ജയശങ്കർ സാറിനും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @pbharshan7690
    @pbharshan7690 6 часов назад +89

    അവരുടെ അവിടെ ആല് മുളയ്ക്കില്ല. അതിനു നാണം ആകും. അവർക്കില്ലാത്ത നാണം.

  • @sajan5555
    @sajan5555 6 часов назад +125

    അൻവർ കാക്ക ചിരിച്ചു.. പൊട്ടിച്ചിരിച്ചു.. പിന്നെ ഇളിഫ്യനായി...😂😂😂

    • @jijosfarm8947
      @jijosfarm8947 4 часа назад +3

      👍

    • @engineerinsurance5879
      @engineerinsurance5879 4 часа назад

      അമ്പൂക്കായുടെ കുന്ദിയിൽനിന്നും ഒന്നല്ല, നൂറ് ആല് കിളിച്ചാലും അമ്പൂക്കയ്ക് അതൊക്കെ അലങ്കാരം.....

  • @iloveyoukochi7038
    @iloveyoukochi7038 6 часов назад +136

    അൻവറിന്റെ അഹങ്കാരം ഈ ഇലക്ഷനോട് കൂടി തീരുമാനം ആകും

    • @BaburajBabu-m1w
      @BaburajBabu-m1w 5 часов назад +6

      ഇല്ല അൻവറിന് പിന്നിൽ സംഘടിത ശക്തിയുണ്ട് അത് പലപാർട്ടികളിലും ഉണ്ട്

  • @ajayadjsgsjg8337
    @ajayadjsgsjg8337 5 часов назад +29

    പൊളിച്ചടക്കി

  • @paanchajanyam7903
    @paanchajanyam7903 5 часов назад +184

    മാപ്രകളെയും, സിപിഎം നെയും തൊലി ഉരിച്ച വക്കീലിന് ആയിരം അഭിനന്ദനങ്ങൾ 👌

    • @Shahul767
      @Shahul767 2 часа назад +1

      ബാഷ്പാഞ്ജലികൾ 🙏🙏

  • @balakbalak3616
    @balakbalak3616 5 часов назад +85

    സത്യസന്ധമായ വാർത്തകൾ അറിയണമെങ്കിൽ മറുനാടൻ മലയാളി തന്നെ വേണം.

  • @PrasannakumarS-yr5ex
    @PrasannakumarS-yr5ex 5 часов назад +106

    ഷാജൻ സാർ. കേരളത്തിലെ മാധ്യമ പ്രവർത്തികരിൽ നട്ടെലുള്ള ചുരുക്കം ചിലരിൽ. ഒരാൾ |

  • @rasheedttandasseri1701
    @rasheedttandasseri1701 4 часа назад +68

    ജയശങ്കർ അങ്ങ് മഹാനാണ്..
    ഷാജൻ സക്കറിയയോടൊപ്പം അങ്ങ് എപ്പോഴും ഉണ്ടാകണം

  • @Pradeep-p4r
    @Pradeep-p4r 6 часов назад +270

    ദാവൂദിന്റെ,,, രതിമൂർച്ച,😂,,അടുപ്പൂട്ടി ചർച്ച,,😂😂,,ജയശങ്കർ,,മാസ്സാണ്,,മരണമാസ്സ്,😂😂😂

    • @Subeesh-v4q
      @Subeesh-v4q 5 часов назад +3

      ❤❤❤❤

    • @prasad3244
      @prasad3244 4 часа назад

      അവന്മാർക്ക് 3 അടുപ്പ് കൂട്ടികൾക്കും കൂടി ഒരു ആലിന്റെ തണലാണ്.

    • @cyriacjason
      @cyriacjason 4 часа назад +1

      🤣🤣🤣👍👍

    • @user-wg6qs2zv5q
      @user-wg6qs2zv5q 3 часа назад +1

      ❤❤❤

    • @TheEmdys07
      @TheEmdys07 Час назад

      Eyyy dawood playboy Terrorist sir nte mayyath namaskarathinu poyirikkuvaanu

  • @reshmabai7474
    @reshmabai7474 6 часов назад +73

    സാജൻ ഉയിർ❤❤❤ ധീരനായ പത്രപ്രവർത്തകൻ🎉🎉🎉

  • @madhusudananmanghat8451
    @madhusudananmanghat8451 6 часов назад +71

    മുഖ്യധാര മാധ്യമ ങൾ ജനങ്ങൾ തോട്ടിൽ എറിഞ്ഞു എണ്ണം പറഞ് സോഷ്യൽ മീഡിയ ചാനെൽകൾ കണ്ട് തുടങ്ങിയിട്ട് കുറേക്കാലമായി 😃😃😃

    • @sajeevanvm8812
      @sajeevanvm8812 6 часов назад +2

      SIDE valivu illatha oru pathravum innu keralathil illa.

    • @Choodan
      @Choodan 5 часов назад +1

      ഞാനും...

  • @prasadraghavan8013
    @prasadraghavan8013 5 часов назад +21

    അടിപൊളി വിവരണം, ചാനൽ ഓർഗാസം😊

  • @santhosh6967
    @santhosh6967 5 часов назад +84

    കേരളം ഒരു മിനി കൊറിയ ആയി മാറിക്കൊണ്ടിരിക്കുന്നു.....

    • @velayudhanputhiyoth337
      @velayudhanputhiyoth337 4 часа назад +1

      വടക്കൻ കൊറിയ 😮

    • @1234kkkkk
      @1234kkkkk 3 часа назад

      മിനി പാകിസ്ഥാൻ

    • @santhosh6967
      @santhosh6967 3 часа назад +1

      @@velayudhanputhiyoth337 mm...

  • @kuttupara8697
    @kuttupara8697 5 часов назад +36

    സാജനും ജയശങ്കർ pongan blog പണിക്കർ TG മോഹൻദാസ് ഷാജഹാൻ ഇവർ ഓക്കെ ഒരു പാർട്ടി തുടങ്ങിയാൽ 👌

    • @SaiKiranLive
      @SaiKiranLive 4 часа назад +1

      എന്നിട്ടെന്തിനാ കേരളവും ഉത്തരേന്ത്യയാക്കാനാണോ? 😂😂

    • @PrakashV-qz3no
      @PrakashV-qz3no 4 часа назад

      പറിക്കും!😂

  • @eapenmg8336
    @eapenmg8336 5 часов назад +87

    ഷാജൻ മാത്രമല്ല അഡ്വ.ജയശങ്കറും ഇവിടുത്തെ പല മുഖ്യാധാര മാധ്യമങ്ങളുടെയും No.1 നോട്ടപ്പുള്ളിയാണ്.ഇവർ കൊടുക്കാത്ത പല വാർത്തകളും നിങ്ങളല്ലേ പുറത്തുകൊണ്ടുവരുന്നത്.

  • @abhijithkss7029
    @abhijithkss7029 6 часов назад +137

    ഷാജനെ പൂട്ടാൻ നടന്നവർ സ്വയം കട പൂട്ടി പോകുന്ന കാഴ്ച ആണ് ഇപ്പൊൾ കാണുന്നത് 😂😂

  • @VinodKumar-lf8rd
    @VinodKumar-lf8rd 5 часов назад +96

    ഷാജൻ സാറിനെ ഒന്നും ചെയ്യാൻ പറ്റില്ല ഇവറ്റകൾക്ക് ദൈവം അദ്ദേഹത്തോടുകൂടെ ഉണ്ട്

    • @mvmv2413
      @mvmv2413 5 часов назад +2

      ദൈവം നിഷ്പക്ഷനാണ്, നിർഗുണനാണ്. അതാണ് പടച്ചോനും കർത്താവും വയനാട്ടിൽ തിരിഞ്ഞു നോക്കാഞ്ഞത്. മനുഷ്യൻ സൂക്ഷിച്ചാൽ അവനു കൊള്ളാം.

    • @prasad3244
      @prasad3244 4 часа назад +2

      @@mvmv2413 താങ്കൾ പറയുന്നതിനോട് വിയോജിച്ചു കൊണ്ടുള്ള ഒരു കമന്റ് ആരെങ്കിലും എഴുതിയാൽ അവരെ വർഗീയവാദി എന്നും മനുഷ്യപ്പറ്റില്ലാത്തവർ എന്നും മറ്റും മുദ്രകുത്തും അതാണ് ആരും ഉത്തരം പറയാത്തത്. അല്ലാതെ ആരും പൊട്ടന്മാരായിട്ടല്ല.

  • @gijilkk6063
    @gijilkk6063 6 часов назад +55

    പുള്ളി ഇറങ്ങി...❤...

  • @aniljoseph6847
    @aniljoseph6847 5 часов назад +22

    സത്യം വിളിച്ചു പറയുന്ന ഷാജൻ സ്കറിയായും,ജയശങ്കറെയും പൂട്ടാൻ കൊതിക്കുന്ന ഒരു പാട് ഡാഷ് മക്കളുണ്ട് എന്ന് അറിയാം. സത്യമേ ജയിക്കൂ സത്യത്തിൽത്തന്നെ മുന്നോട്ട് പോവുക.

  • @prasanthak3524
    @prasanthak3524 6 часов назад +35

    സാറെ ഇത് ഇച്ചിരി കൂടി പൊയി😊

  • @VishnuDas-pz3ff
    @VishnuDas-pz3ff 5 часов назад +21

    സാറേ അങ്ങയെ നമിക്കുന്നു ഇടിവെട്ട് മറുപടി എന്നുപറയുന്നത് ഇതിനെയാണ്

  • @Jose-e6m
    @Jose-e6m 5 часов назад +27

    മീഡിയവണ്ണും കൈരളിയും, 24 ഉം ഒന്ന് കണ്ണ് തുറന്ന് കാണണം ദാ ഇപ്പോൾ മറുനാടൻ ഷാജൻ വാർത്ത പറഞ്ഞിട്ടുണ്ട്..... പാവങ്ങൾ ഷാജനെ പൂട്ടുന്നതിൽ ആഘോഷിക്കാൻ വാങ്ങി വെച്ചിരിക്കുന്നത് വെറുതെയായി.......😂

  • @padmakumark6962
    @padmakumark6962 4 часа назад +11

    എന്റെ ജയേട്ടാ താങ്കളെ ഞാൻ നമിച്ചു 🙏❤👍

  • @sundarana9234
    @sundarana9234 5 часов назад +20

    ജയ് ജയ് ഷാജൻ സർ
    ജയ് ജയ് ജയശങ്കർ സർ

  • @krishnankuttykrishnankutty9101
    @krishnankuttykrishnankutty9101 5 часов назад +19

    സാറിന്റെ prasantetion കേട്ട് വിഡ്ഡികളെ കുറിച്ച് ചിരിച്ചു മരിച്ചു

  • @koshyoommen3639
    @koshyoommen3639 5 часов назад +21

    ജയശങ്കർ സാർ കലക്കി😂

  • @preethynair756
    @preethynair756 4 часа назад +12

    ദാ കൊടുക്കുന്നെങ്കിൽ ഇതു പോലെ അണ്ണാക്കിൽ കൊടുക്കണം ജയശങ്കർ സർ big salute

  • @SajiSaj-v9w
    @SajiSaj-v9w 6 часов назад +32

    ഷാജൻ സർ

  • @shajimoosali8311
    @shajimoosali8311 5 часов назад +30

    ഞാൻ ഒരു മരിച്ചവീട്ടിൽ നിൽക്കുപോളാണ് ഇന്ത്യൻ പ്രധാനമന്ത്രി പാകിസ്ഥാനിൽ പോക്കറ്റടിച്ചു പിടിച്ചാൽ അറസ്റ്റ് ചെയ്യുകയില്ല എന്ന ഉപമ കേട്ട് ചിരിച്ചു ചത്തത് .. സാറിന്റെ ന്യൂസ് ഞാൻ ഇനി ഇത്തരം സ്ഥലത്തു കേൾക്കില്ല .

  • @sajimons4679
    @sajimons4679 4 часа назад +14

    സത്വം പറയുന്നവരെ കേരളത്തിന് വേണ്ടെ വേണ്ട.... കെതി കൊണ്ട് അവർ പറഞ്ഞ് പോയതാ😅😅

  • @balankulangara
    @balankulangara 5 часов назад +19

    ഞാൻ ഷാജനെ അറസ്റ്റു ചെയ്ത വിവരം രണ്ടു മണിക്കൂർ മുമ്പാണ് കണ്ടത്
    ഇപ്പോൾ സാറിൻടെ വീഡിയോ കണ്ടതിനു ശേഷമാണു ആശ്വാസം ആയതു

  • @Anees39
    @Anees39 5 часов назад +23

    മുക്കാൽ വൺ ആര് കാണുന്നു.…. 😁😁😁

  • @soman.k.b.
    @soman.k.b. 5 часов назад +16

    അടിപൊളി വക്കിൽ സാറെ 👍

  • @antonyvailatt3549
    @antonyvailatt3549 3 часа назад +9

    ഷാജൻ വളരെ നല്ല ന്യൂസ് അവതാരകനാണ്. മുഖം നോക്കാതെ സത്ത്യം വിളിച്ചു പറയുന്നവരുടെ വായ് അടക്കാൻ തിൻമ്മയുടെ ശക്‌ത്തികൾ പരക്കം പായുകയാണ്.

  • @anish7321
    @anish7321 6 часов назад +19

    Shajan + Jayashankar = 🔥🔥🔥🔥🔥🔥🔥🔥🔥

  • @sajijoseph8080
    @sajijoseph8080 5 часов назад +11

    ആങ്ങളമരിച്ചാലും കുഴപ്പമില്ല, നാത്തൂൻ്റെ കണ്ണീരു കണ്ടാൽ മതി എന്നു പറഞ്ഞു നടക്കുന്നവരാണല്ലൊ കൂടുതലും! അതു കൊണ്ട് ഇത്തരം സ്വപ്നം കാണുമ്പോൾ വെറുമൊരു സായൂജ്യം .അത്രയേയുള്ളൂ li

  • @Smkku-h2q
    @Smkku-h2q 5 часов назад +23

    ഉളുപ്പിലാത്തവർ അത് കറക്റ്റാണ്

  • @ajithnair4727
    @ajithnair4727 5 часов назад +12

    അടിപൊളി 😂👍👏👏👏

  • @purushothamankoroth6142
    @purushothamankoroth6142 5 часов назад +21

    സാജൻ സ്കറിയയെ ഞൊട്ടും

  • @npm2503
    @npm2503 5 часов назад +10

    തകർത്തു 😂😂😂

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 5 часов назад +11

    Adv.Jayasankar Sirnum, Shajan Skaria Sirnum Big Salute.👍👍

  • @ashokkumar699
    @ashokkumar699 6 часов назад +26

    അയ്യയ്യേ...രതിമൂർച്ഛ...ഓർഗസം...😂😂😂

  • @SathishSathishKumarpk
    @SathishSathishKumarpk 6 часов назад +40

    സർ പറഞ്ഞ ഈ............. ചാനൽ ആരും കാണാറില്ല

    • @nss-f7q
      @nss-f7q 5 часов назад

      Janam tv um😂

    • @sh.d3885
      @sh.d3885 4 часа назад +1

      ജനം tv എന്തായാലും മുക്കാൽ one നെകാട്ടിലും, കൈരളി യെ കാട്ടിലും കൊള്ളാം

  • @rajeevraju3585
    @rajeevraju3585 6 часов назад +29

    തലയ്ക്കു വെളിവുള്ള ഒരു മാധ്യമ മാമകളും ഇല്ലേ ഈ "അൽ കേരളത്തിൽ"?😂😂😂

  • @princeabraham4717
    @princeabraham4717 4 часа назад +13

    ഷാജൻ സ്ക്റൈയയുടെ പൂടെ തൊടാൻ ഇവിടെ ഒരുത്തനും വളർന്നിട്ടില്ല
    ഷാജൻ സ്കാറിയ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @manojck9205
    @manojck9205 5 часов назад +11

    വഖ്ഫ് വിഷയം മറുനാടൻ വീഡിയോ ആക്കിയപ്പോൾ പുട്ടും എന്ന് തോന്നി

  • @travelraj7365
    @travelraj7365 3 часа назад +3

    മറുനാടൻ മലയാളി ഷാജൻ സക്കറിയ സാർ 💪🔥
    അഡ്വ.ജയശങ്കർ സാർ 💪🔥.
    💪🇮🇳🔥💙✊😘👍.

  • @JosephVarghese-b5t
    @JosephVarghese-b5t 6 часов назад +11

    Mr. Jaya shankar you explained very well. Solidarity with mr. Shajan

  • @kurianvarughese8409
    @kurianvarughese8409 6 часов назад +23

    സാജൻ കറിയ സൂപ്പർ

  • @josebonifaceka6812
    @josebonifaceka6812 6 часов назад +17

    Exellenet sir

  • @venugopal3181
    @venugopal3181 5 часов назад +7

    🙏സത്യം ഇപ്പോൾ ആണ് സമാധാനം ആയത് 🙏🙏❤❤❤👌സാജൻ സാർ ജയശങ്കർ സാർ ഇല്ലെങ്കിൽ പിന്നെന്ത് ചെയ്യും സത്യം അറിയാൻ എന്നാണ് ചിന്ത 🙏

    • @Anjali-ng3zt
      @Anjali-ng3zt 5 часов назад

      ബംഗ്ലാദേശിൽ നടന്നത് വർത്തയാക്കാത്ത ആളാണ് ഷാജൻ

  • @rasheedrahman6969
    @rasheedrahman6969 4 часа назад +8

    സത്യം വിജയിക്കും. ഇത്തിരി വൈകിയാണെങ്കിലും.

  • @DominicKarvalio
    @DominicKarvalio 6 часов назад +22

    സാജൻ മുനമ്പത്ത്

  • @SunilKarayil
    @SunilKarayil 5 часов назад +6

    ❤very good brother 👍

  • @GirisanK-p1m
    @GirisanK-p1m 6 часов назад +11

    SHAJAN AND ADV. JAYASANKAR PROUD OF KERALA ❤❤❤

  • @naliniachome8535
    @naliniachome8535 4 часа назад +5

    ഷാജൻ സൂപ്പറല്ലേ നല്ല വാർത്ത 🌹

  • @jishnuskrishnan1152
    @jishnuskrishnan1152 5 часов назад +11

    " പേടിപ്പിച്ചല്ലൊ സാറെ🥲

  • @Mogambo3ct
    @Mogambo3ct 5 часов назад +9

    ഈ മൂന്നാം കിട ചാനലുകൾ കുറെ മാപ്രകൾ, ചകകൾ ഒഴികെ ആരും കാണാറില്ല
    സോഷ്യൽ മീഡിയ വളന്നു പന്തലിച്ചു വരുന്നു 👍💪

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 4 часа назад +4

    എൻ്റെ സാറേ.....!!! ഇത്തരം. പ്രയോഗങ്ങൾ. സാന്ദർഭികമായി. പ്രയോഗിക്കാനുള്ള. അങ്ങയുടെ. കഴിവിനെ. ശിരസാ. നമിക്കുന്നു... മലയാള നിഘണ്ടു വിലേക്ക്. അങ്ങയുടെ സംഭാവനകൾ. എക്കാലവും. നന്ദിപൂർവ്വം. അനുസ്മരിക്കപ്പെടും. തീർച്ച. ജയശങ്കർ. സാറിന്. ഒട്ടേറെ. നമസ്കാരങ്ങൾ.

  • @mariajose-gw9yr
    @mariajose-gw9yr 3 часа назад +2

    സത്യം അറിയാൻ വേണ്ടി താങ്കൾ ദീർഘകാലം ആയുസ് ഉണ്ടാകട്ടെ saho

  • @shajijoseph5726
    @shajijoseph5726 5 часов назад +6

    ഒരു 10 മിനിറ്റ് എങ്കിലുംഅവർ നിർവൃതി അടയട്ടെ..

  • @roneomathew684
    @roneomathew684 5 часов назад +11

    രാഷ്ട്രീയക്കാരെ മാധ്യമങ്ങൾ വിമർശിക്കുന്നതു പോലെ മാധ്യമങ്ങളും വിമർശനങ്ങൾക്ക് വിധേയരാകണം. രാഷ്ട്രീയക്കാരെ പോലെ സോഷ്യൽ അക്കൗണ്ടബിലിറ്റി മാധ്യമങ്ങൾക്ക് ഉണ്ടാവണം

  • @aldomariyajose5565
    @aldomariyajose5565 5 часов назад +15

    നാളത്തെ ദേശാപമാനി പത്രത്തിൽ:
    കുപ്രസിദ്ധ ഓൺലൈൻ ചാനെൽ കുറ്റവാളി ഷാജൻ സ്കരിയയെ കേരള പോലീസ് അതി സാഹസികമായി പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്തു. കേസിനു ആസ്പദമായ പല തെളിവുകളും ലഭിച്ച പോലീസ് ടിയാനെ കൂമ്പിനിട്ട് രണ്ടെണ്ണം കൊടുത്തു മുൻ‌കൂർ ജാമ്യപേക്ഷ ഉള്ളതിനാൽ വിട്ടയച്ചു. 😂

  • @haransnair2683
    @haransnair2683 6 часов назад +16

    ഷാജൻ സാറേ ഒരു ഷവർമ കഴിച്ചിട്ടു പോകാം എന്നാണ് വേറേതോ ചാനൽ പറഞ്ഞത്.....😊

  • @rajeshp5200
    @rajeshp5200 3 часа назад +4

    അൻവർ രമ്യാ ഹരിദാസിനെ എതിർക്കുന്നതും അവർ ഷാജൻ സ്കറിയായ്ക്ക് നൽകിയ പിന്തുണയുടെ പേരിലാണ്

  • @ownroy
    @ownroy 4 часа назад +5

    Well done sir.

  • @srivilaskrishnan519
    @srivilaskrishnan519 5 часов назад +5

    അതിൽ നിന്നും ഇപ്പോഴും മാറ്റമില്ല എന്ന് വീണ്ടും തെളിയിച്ചു..

  • @pauloseck3349
    @pauloseck3349 5 часов назад +6

    I like your speech very much sirji

  • @shajiabraham3058
    @shajiabraham3058 5 часов назад +6

    Congratulations sir

  • @lakshmanank2105
    @lakshmanank2105 5 часов назад +30

    ഷാജൻ സ്കറിയ നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ. അദ്ദേഹത്തേ പൂട്ടാൻ പലരും ശ്രമിക്കും എന്നാൽ ആ ശ്രമങ്ങൾക്ക് പുല്ലു വില

  • @josephissac987
    @josephissac987 5 часов назад +16

    സാജൻ സ്കറിയ സത്യം തുന്നു പറയുന്നു

  • @kiranlalkiranlal4235
    @kiranlalkiranlal4235 5 часов назад +6

    ഷാജൻ സാർ 🩷🙏

  • @RejithKumar-lf4ux
    @RejithKumar-lf4ux 4 часа назад +1

    ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് ട്ടോ ❤

  • @ravikumarnair3164
    @ravikumarnair3164 5 часов назад +6

    Good evening Jayashankar Sir

  • @KiranMenon-jy2ed
    @KiranMenon-jy2ed 5 часов назад +10

    കേരളത്തിലെ ഓരോ സാധാരണക്കാരൻ്റെയും ശബ്ദമാണ് ഷാജൻ
    നേരം വെളുത്താൽ ഫോൺ തുറന്നാൽ ആദ്യം കാണുന്ന video ഷാജൻ്റേതാണ്
    full support to ഷാജൻ💪💪

  • @AgriMarur-wm3ui
    @AgriMarur-wm3ui 5 часов назад +5

    😂 വക്കീലേ മനുഷ്യരെ ഇങ്ങനേയും ചിരിപ്പിക്കണമോ 😂

  • @vimalkumarpv6806
    @vimalkumarpv6806 5 часов назад +10

    രതിമൂർച്ച വേണ്ടായിരുന്നു 😂

  • @bijunchacko9588
    @bijunchacko9588 5 часов назад +8

    ഇതിങ്ങനെ ഒന്നും അല്ലടാ എന്ന വെഞ്ഞാറമൂട് ശൈലി 😂