തമാശ നിറഞ്ഞ അനുഭവ കഥകൾ പങ്കുവെച്ചുകൊണ്ട് ഞങ്ങളുടെ വിരസമായ ഒഴിവുനേരങ്ങൾ ഉല്ലാസപൂർവമാക്കുന്ന താങ്കളുടെ ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ.... ഈ ചാനൽ മലയാളികൾ ഹൃദയത്തിലേറ്റും.... കാരണം അത്രയും കൗതുകം ഉണർത്തുന്നതാണ് താങ്കളുടെ അവതരണ ശൈലി.....🌹🌹🌹 ❤️
എനിക്ക് ഏതാണ്ട് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഫ്ലാറ്റിന്റെ സമാനതയാണ് വില്ലൻ. ഞാൻ,അറിയാതെ എന്റെ ഫ്ലാറ്റിന്റെ മുകളിലെ ഫ്ലാറ്റിൽ ചെന്ന് കതകു തുറന്നു അകത്തു കയറി. പക്ഷെ അപ്പോൾ തന്നെ എനിക്ക് മനസിലായി ഫ്ലാറ്റ് മാറി പോയെന്നു. ആ വീട്ടുകാരോട് ക്ഷമ പറഞ്ഞു ഇറങ്ങി പോരുകയും ചെയ്തു. ഫ്ലാറ്റിനു ഇങ്ങനെയൊരു ദൂഷ്യവുമുണ്ട്.
😂😂😂😂 അടിപൊളി ഇനിയും ഇങ്ങനെയുള്ള കൊച്ചു കൊച്ചു അനുഭവകഥകൾ കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നു ' എന്തായാലും സൂപ്പർ പലർക്കും ഇത്തരം nostlagic memories ഉണ്ടാവും waiting for next
ആലപ്പി അഷ്റഫെ.. അഭിനന്ദനം.1972 കാലഘട്ടം കോട്ടയത്തെ തിരുനക്കര മൈതാനത്ത് കേരള യൂണിവേഴ്സിറ്റി യുവജനോത്സവ വേദിയാണ്. മിമിക്രിയിലൂടെ ഒന്നാം സമ്മാനം നേടിയ അഷ്റഫ്. ഇന്നിപ്പോ എത്രയോ വറ്ഷമാണ് പറന്ന് പോയത്. പക്ഷെ ആ ശബ്ദം ഒരു മാറ്റവുമില്ല.
ശ്രീക്കുട്ടൻ ഇതുപോലെ ഒരുപാട് ഒപ്പിച്ചു വെച്ചിട്ടുണ്ട്. മോൺസൺ മാവുങ്കലിനെ ദൈവത്തെ പോലെ കരുതി കാലിൽ കെട്ടിപിടിച്ചു അനുഗ്രഹം വാങ്ങിയ ആളാണ് ശ്രീക്കുട്ടൻ എന്ന എം ജി ശ്രീകുമാർ
സാർ കണ്ടതും: കേട്ടതും എന്ന പരിപാടി ഇഷ്ടമാണ് അതിലുപരി സാറിന്റെ അവതരണമാണ് ഇഷ്ട്രമായതു് MG സാറിനെക്കുറിച്ചുള്ള അവതരണം ഒരു ഹാസ്യം പോല് തോന്നി നല്ല മനോഹരമായ അവതരണം സാർ സാറിന്റെ നമ്പർ എന്റെ വശം ഉണ്ടായിരുന്നു അത് നഷ്ടപ്പെട്ടു ആ നമ്പർ ഒന്നു തരുമോ🙏🙏🙏🙏🙏🙏🙏
ആലപ്പി അഷറഫാണ് നമ്മുടെ ആദ്യത്തെ മിമിക്രിആർട്ടിസ്റ്റ്.മിമിക്രി തുടങ്ങിയത് അദ്ദേഹമാണ്. അദ്ദേഹമാണ് ഇന്നോളമുള്ള മിമിക്രിആർട്ടിസ്റ്റുകളിൽ ഏറ്റവും മികച്ച മിമിക്രികലാകാരൻ.അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ വൻവിജയമായിരുന്നു.
ആലപ്പി അഷ്റഫ് സാർ സാറിൻ്റെ അയൽ വാസി ആണ് ഞാൻ കുഞ്ഞ്നാളിൽ കേട്ടിട്ടുണ്ട് ഒരുപട് അഭിമണം തോന്നുനു അത് പോല്ല ഫസിൽ സാർൻ്റെ കുടുംബ വീട് എൻ്റെ വിട്ടൻ്റെ അടുത്ത് അണ്
നമസ്കാരം സർ ഒത്തിരി ഇഷ്ടം ആണ്. ഞാൻ സാറിന്റെ ഫാൻ ആണ്. എന്നും നല്ലത് വരും 🙏❤️❤️❤️❤️❤️
ക്ഷീണം കൊണ്ട് എന്ന് പറയാതെ അടിച്ച് പിപ്പിരിയായി എന്ന് സത്യ സന്തമായി പറയാമായിരുന്നു 😄😄
Soooooper അവതരണം 👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹
തമാശ നിറഞ്ഞ അനുഭവ കഥകൾ പങ്കുവെച്ചുകൊണ്ട് ഞങ്ങളുടെ വിരസമായ ഒഴിവുനേരങ്ങൾ
ഉല്ലാസപൂർവമാക്കുന്ന താങ്കളുടെ ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ.... ഈ ചാനൽ മലയാളികൾ ഹൃദയത്തിലേറ്റും.... കാരണം അത്രയും കൗതുകം ഉണർത്തുന്നതാണ് താങ്കളുടെ അവതരണ ശൈലി.....🌹🌹🌹 ❤️
എനിക്ക് ഏതാണ്ട് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഫ്ലാറ്റിന്റെ സമാനതയാണ് വില്ലൻ. ഞാൻ,അറിയാതെ എന്റെ ഫ്ലാറ്റിന്റെ മുകളിലെ ഫ്ലാറ്റിൽ ചെന്ന് കതകു തുറന്നു അകത്തു കയറി. പക്ഷെ അപ്പോൾ തന്നെ എനിക്ക് മനസിലായി ഫ്ലാറ്റ് മാറി പോയെന്നു. ആ വീട്ടുകാരോട് ക്ഷമ പറഞ്ഞു ഇറങ്ങി പോരുകയും ചെയ്തു. ഫ്ലാറ്റിനു ഇങ്ങനെയൊരു ദൂഷ്യവുമുണ്ട്.
😂😂😂😂 അടിപൊളി
ഇനിയും ഇങ്ങനെയുള്ള കൊച്ചു കൊച്ചു അനുഭവകഥകൾ കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നു ' എന്തായാലും സൂപ്പർ പലർക്കും ഇത്തരം nostlagic memories ഉണ്ടാവും
waiting for next
സിദ്ദിഖ് ലാലിനെ പറ്റിയുള്ള ഓർമ്മകൾ വെയ്റ്റിംഗ്
കേൾക്കാൻ രസമുണ്ട് കൂടുതൽ പ്രതീക്ഷിക്കുന്നു
ആലപ്പി അഷ്റഫെ.. അഭിനന്ദനം.1972 കാലഘട്ടം കോട്ടയത്തെ തിരുനക്കര മൈതാനത്ത് കേരള യൂണിവേഴ്സിറ്റി യുവജനോത്സവ വേദിയാണ്. മിമിക്രിയിലൂടെ ഒന്നാം സമ്മാനം നേടിയ അഷ്റഫ്. ഇന്നിപ്പോ എത്രയോ വറ്ഷമാണ് പറന്ന് പോയത്. പക്ഷെ ആ ശബ്ദം ഒരു മാറ്റവുമില്ല.
മിമിക്രിയുടെ പിതാവും ഒന്നാതരം സിനിമാ സംവിധായകനുമാണ് അഷറഫ്‌കാക്കയെന്ന് എത്രപേർക്കറിയാം.
താങ്ങളെ ഒരുപാട് ഇഷ്ടമാണ് എൻ്റെ സഹോദരൻ ആയിരുന്നു എങ്കിൽ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു
Njn sir nte valya fan aaanu❤❤❤❤❤❤
❤❤
ശ്രീക്കുട്ടൻ ഇതുപോലെ ഒരുപാട് ഒപ്പിച്ചു വെച്ചിട്ടുണ്ട്. മോൺസൺ മാവുങ്കലിനെ ദൈവത്തെ പോലെ കരുതി കാലിൽ കെട്ടിപിടിച്ചു അനുഗ്രഹം വാങ്ങിയ ആളാണ് ശ്രീക്കുട്ടൻ എന്ന എം ജി ശ്രീകുമാർ
ലാലേട്ടൻ 😂
Super narration 🎉
Ashraf ikka സൂത്രക്കാരൻ ആണല്ലോ...പെരുന്പറയില്ല😂😂😂
കലക്കി
കൊള്ളാം നല്ല അവതരണം. 👍.
ആഹാ... അടിപൊളി... ആശംസകൾ...
നല്ല അവതരണം, interesting...❤❤❤
മനോഹരമായ അവതരണം 👍👍♥️
ശ്രീക്കുട്ടൻ എത്ര പെഗ് അടിച്ചു എന്ന് പറഞ്ഞില്ല എങ്കിലും, കാര്യം മനസിലായി 😄😄😄
ലാലേട്ടൻ പറഞ്ഞത് തന്നെ ആയിരിക്കും ശരി
സാർ കണ്ടതും: കേട്ടതും എന്ന പരിപാടി ഇഷ്ടമാണ് അതിലുപരി സാറിന്റെ അവതരണമാണ് ഇഷ്ട്രമായതു് MG സാറിനെക്കുറിച്ചുള്ള അവതരണം ഒരു ഹാസ്യം പോല് തോന്നി നല്ല മനോഹരമായ അവതരണം സാർ സാറിന്റെ നമ്പർ എന്റെ വശം ഉണ്ടായിരുന്നു അത് നഷ്ടപ്പെട്ടു ആ നമ്പർ ഒന്നു തരുമോ🙏🙏🙏🙏🙏🙏🙏
ഇക്കാ, സൂപ്പർ ❤🥰👌🏻
ഇക്കാ, വീണ്ടും.. മഹി, കുന്നത്തുകാല്, തിരുവനന്തപുരം.
സർഹാസ്യം ചോരാതെ നന്നായി അവതരിപ്പിച്ചു 🙏🏽🙏🏽
Thankal paraunna purana kadhakal kelkkan valare ishttam.❤❤❤❤❤❤❤
Ente Priya gayagananu M G sir adipoli ok
എന്തായാലും ആ ഭർത്താവിന് ഭാര്യയെ വിശ്വാസം ആയതുകൊണ്ട് വഴക്ക് ഒന്നും ഉണ്ടായില്ല. അല്ലെങ്കിൽ അവിഹിതം സംശയിച്ചു divorce ആയെന്നെ.
M.G.ശ്രീകുമാർ ചെയ്തത് തെറ്റ് തന്നെ.
Avantharanam super😂😂😂
Supper❤
താങ്കളുടെ അവതരണ ശൈലി ഇഷ്ടമാണ്...
ആലപ്പി അഷറഫാണ് നമ്മുടെ ആദ്യത്തെ മിമിക്രിആർട്ടിസ്റ്റ്.മിമിക്രി തുടങ്ങിയത് അദ്ദേഹമാണ്. അദ്ദേഹമാണ് ഇന്നോളമുള്ള മിമിക്രിആർട്ടിസ്റ്റുകളിൽ ഏറ്റവും മികച്ച മിമിക്രികലാകാരൻ.അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ വൻവിജയമായിരുന്നു.
👍👍👍🤣🤣😂
Very interesting and surprising story and even more interesting presentation.
കോടമ്പക്കം ഇങ്ങ് പോരട്ടെ
പത്ത് കൽപ്പനയിലെ ഒരണ്ണം ലംഘിക്കാൻ തക്കം പാർത്ത് പോയതാണ് ശ്രീപ്പൊട്ടൻ.(ഇതുപോലെ ഒരു പാവം പ്രവാസിയുടെ ഫ്ലാറ്റിൽ കയറിക്കൂടിയതാണ് ഇപ്പോൾ കൂടെയുള്ളത്)
Anna with you 🎉🎉🎉🎉
👍👍
🙏🙏🙏👍
Good evening Mr Ashraf
Oru pattukaarante face alla Shreekku:::: ennu njan )))
Very interesting👍
Ashraf ikkaye kanumbol ente moothappaye ormavarum..alappuzha vattappali anu...ali ipo illa😢😢
💙💙💙💙👌👌👌
Variety comedy sir.. Go head
അഷറഫ് സാറിനേ ഈ രൂപത്തിൽ നല്ലൊരു വിഗ്ഗും വച്ചു കണ്ടാൽ പ്രേംനസീറിൻ്റെ പഴയ കാല ഒരു വിദൂര ഛായയുണ്ട്. ആ സൗമനസ്യത്തോടെയുടെ മന്ദഹാസവും.
MG Sreekumar മോഹൻലാൽ ഇവരുടെ ഒന്നും കഥകൾ അധികം പറയല്ലേ ചേട്ടാ.
Subscribe ചെയ്യ്തു.. ഇനിയും വരട്ടെ. എം ജി ശ്രീകുമാർ അദ്ദേഹത്തിന്റെ യൂട്ടൂബ് ചാനലിൽ ഇതുപോലെയുള്ള കഥകൾ പറയാറുണ്ട്. കഥകൾ ഇനിയും വരട്ടെ. സൂപ്പർ
പ്രായത്തിന്റെ പക്വതയാണ് കാരണം.ഹഹഹഹ എംജിയുടെ മനംമാറ്റം.
ഇതുകേട്ടാൽ mg പോലും chirikku😅😅😅😅😅 ഞാൻ ശോഭരാജൻ
👌👌👍
Sir just say truely that he was consumed alcohol , after party he lost the way
Sir one request. Give serial number to each episode. Thank you
🎉
So funny..😂
ഇന്നായിരുന്നു എങ്കിൽ പീഡന ശ്രമം എന്ന് പറഞ്ഞു ശ്രീക്കുട്ടൻ കുറഞ്ഞത് ഒരു കോടി നഷ്ട പരിഹാരം കൊടുക്കേണ്ടി വന്നേനെ
ഇക്കയുടെ അവതരണം സൂപ്പർ
😂😂 ചിരിക്കാതെ എന്ത് പറയാൻ സർ ഇനിയും കേൾക്കാൻ കൗതുകമുള്ള ഇത്തരം കഥകൾ കൊണ്ടുവാ..😂
🌹🌹🌹🌹🌹
Mg ചേട്ടന് എന്തു പറ്റി😂😂
പുസ്തകം എഴുത്ത് ഇക്ക..
😅😅😅 ❤
Good
😂😂😂😂😂😂😂😂
വലിച്ചു നീട്ടാതെ ഉള്ളത് ചുരുക്കി പറയുന്നു ബോർ അടുപ്പിക്കുന്നില്ല
Oru filimil ithe pole unde😅
അടിച്ച് പാമ്പായി കാണും
അപ്പോൾ അണ്ണന്മാരുടെ അഭിപ്രായത്തിനു അനുസരിച്ചു മാറ്റുമോ
Endo oru abhagatha ithil
എന്താ ഒളിക്കുന്നത് തുറന്നു പറയു
പൈനായിരം രൂപ...അടി പൂക്കുറ്റി.....
Moin lal is a vedi veeran
😂
അവൻ ശരിക്കും അടി കൊണ്ടിട്ടുണ്ട്. തിരുവനന്തപുരത്ത്. ജവാഹർ നഗറിൽ
ആലപ്പി അഷ്റഫ് സാർ സാറിൻ്റെ അയൽ വാസി ആണ് ഞാൻ കുഞ്ഞ്നാളിൽ കേട്ടിട്ടുണ്ട് ഒരുപട് അഭിമണം തോന്നുനു അത് പോല്ല ഫസിൽ സാർൻ്റെ കുടുംബ വീട് എൻ്റെ വിട്ടൻ്റെ അടുത്ത് അണ്
K Muralidharan, and the heroine is Geeta.
സഫാരി യുടെ back ഗ്രൗണ്ട് ആക്കുക.. കഥകൾക്ക് ഡാർക്ക് back ഗ്രൗണ്ട് ആണ് നല്ലത്.
എനിക്ക് asraf sirne വലിയ ഇഷ്ടമാണ് സാറിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് phone number please
😂😂😂😂😂
😂😂😂
😂