മല്ലികാമ്മേ എന്നെങ്കിലും നേരിൽ കാണണമെന്നും സംസാരിക്കണമെന്നും വലിയ ആഗ്രഹമാ..... ഇത്രയും നല്ല രണ്ട് നല്ല നടൻമാരെ....... നല്ല വ്യക്തികളെ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിയാ മല്ലികാമ്മ 1 like u very much
മാഡം പറഞ്ഞത് വളരെ ശരിയാണ് ഒരു അഭിമുഖം കഴിഞ്ഞാൽ അതിൽ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചു കളിയാക്കുന്നത് യൂട്യൂബ് ചാനൽ കാരുടെ സ്ഥിരം പരിപാടിയാണ് ഇത്രയും പ്രതികരിച്ചതിനു മാഡത്തിനൊരു പൂച്ചെണ്ടുകൾ 🌹🌹
മാഡം പറഞ്ഞതു വളരെ ശരിയാണ് യൂട്യൂബു വഴി വരുമാനം കിട്ടുന്നതിനുവേണ്ടി ഇപ്പോഴുള്ള online ചാനൽ വഴി എന്തെല്ലാമാണ് പറയുന്നത് കണ്ടൻ്റിനു വേണ്ടി തലപുകച്ച് ഓരോ വീഡിയോയും ഇടുന്നു കാണാൻ ആളുമുണ്ടു കേട്ടോ പക്ഷേ മുഴുവനൊന്നും സത്യവുമല്ല👍👍👍
സത്യം ആണ് മല്ലികമാ പറഞ്ഞത് യു ട്യൂബ് തുടങ്ങി ചുമ്മാ തല്ലി പൊളി വീഡിയോ ഇട്ട് വരുമാനം ഉണ്ടാക്കുന്നവർ ആണ് അധികവും ഒരേ ടൈപ്പ് വീഡിയോ ചെയ്യുന്ന കുറെ പേര് ഉണ്ട് ഉദാകരണത്തിന് നിങ്ങൾക്ക് ഒരു ദിവസം കൊണ്ട് വെളുക്കണോ ഇത് തേച്ചാൽ മതി അത് തേച്ചാൽ മതി എന്ന് പറഞ്ഞു വീഡിയോ ചെയ്യുന്ന കുറെ എണ്ണം ഉണ്ട് ശരിക്കും പറഞ്ഞാൽ ഇതൊക്കെ കാണുമ്പോൾ ദേഷ്യം വരും സോഷ്യൽ മീഡിയ ആവശ്യത്തിന് ഉപയോഗിക്കണം
Hats off to you chechi for coming out openly against social media These you tubers are only concerned about the number of clicks they would get from their videos The catchy headlines are definitely for this purpose
കൊറേ എണ്ണം കാശ് ഉണ്ടാക്കാൻ എന്നും ചെയ്യാമെന്റ് പറഞ് ഇറങ്ങിയേക്കുകയാണ് പഠിത്തം ഒക്കെ കഴിഞ്ഞു വേറെ ജോലി ഒന്നും enthal ഒരു ytub അങ്ങ് തുടങ്ങാം end രീതി ആണ് ഇപ്പോൾ
It's as if people feel entitled to criticize anyone through their channels, often backed by other creators who share the same narrative, all while convincing themselves that they're on some noble mission to "save the world." This sense of self-righteousness, fueled by views and followers, becomes a way to justify harmful content and toxic discourse. Instead of promoting real change, they’re often just chasing attention, making the internet a battleground of exaggerated moral high ground where everyone's playing hero, but no one's actually helping. People will only stop participating in this dirty game when platforms like RUclips, Instagram, and Facebook stop financially rewarding it. Until then, the incentives will keep driving this behavior.
മല്ലികാമ്മേ എന്നെങ്കിലും നേരിൽ കാണണമെന്നും സംസാരിക്കണമെന്നും വലിയ ആഗ്രഹമാ..... ഇത്രയും നല്ല രണ്ട് നല്ല നടൻമാരെ....... നല്ല വ്യക്തികളെ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിയാ മല്ലികാമ്മ 1 like u very much
മാഡം പറഞ്ഞത് വളരെ ശരിയാണ് ഒരു അഭിമുഖം കഴിഞ്ഞാൽ അതിൽ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചു കളിയാക്കുന്നത് യൂട്യൂബ് ചാനൽ കാരുടെ സ്ഥിരം പരിപാടിയാണ് ഇത്രയും പ്രതികരിച്ചതിനു മാഡത്തിനൊരു പൂച്ചെണ്ടുകൾ 🌹🌹
youtube പൈസ കൊടുക്കുന്ന ഏർപ്പാട് നിർത്തിയാൽ എല്ലാ മാലിന്യങ്ങളും അവസാനിക്കും . mam പറഞ്ഞത് വളരെ ശെരിയാണ് , ഇത് വളരെ അസഹനീയമായി കഴിഞ്ഞു .
തീർച്ചയായും
മല്ലികമ്മ.... വളരെ നന്നായി ഇത്രയും പറഞ്ഞത്.... ഞങ്ങൾക്ക് പറയാനുള്ളത് അമ്മ പറഞ്ഞു.... Thank you very much ❤❤❤
വളരെ ഇഷ്ടം ഉള്ളത് ഉള്ളത് പോലെ പറയുന്ന തലകണമില്ലാത്ത ഒരു സാദാരണ വീട്ടമയുടെ വ്യക്തിതുവും എത്ര കേട്ടാലും മതിവരാത്ത സംസാരം ഗോഡ് ബ്ലെസ് you ചേച്ചി
മാഡം പറഞ്ഞതു വളരെ ശരിയാണ് യൂട്യൂബു വഴി വരുമാനം കിട്ടുന്നതിനുവേണ്ടി ഇപ്പോഴുള്ള online ചാനൽ വഴി എന്തെല്ലാമാണ് പറയുന്നത് കണ്ടൻ്റിനു വേണ്ടി തലപുകച്ച് ഓരോ വീഡിയോയും ഇടുന്നു കാണാൻ ആളുമുണ്ടു കേട്ടോ പക്ഷേ മുഴുവനൊന്നും സത്യവുമല്ല👍👍👍
സത്യം ഞാനും ഓർത്തു അന്ന് ആ news കേട്ടപ്പോൾ.. Realy salute മാഡം 🥰🥰🥰🥰
മാഡം എത്ര ഭംഗിയായി സംസാരിക്കുന്നു. കേട്ടിരിക്കാൻ സുഖമാണ്
സത്യം ആണ് മല്ലികമാ പറഞ്ഞത് യു ട്യൂബ് തുടങ്ങി ചുമ്മാ തല്ലി പൊളി വീഡിയോ ഇട്ട് വരുമാനം ഉണ്ടാക്കുന്നവർ ആണ് അധികവും ഒരേ ടൈപ്പ് വീഡിയോ ചെയ്യുന്ന കുറെ പേര് ഉണ്ട് ഉദാകരണത്തിന് നിങ്ങൾക്ക് ഒരു ദിവസം കൊണ്ട് വെളുക്കണോ ഇത് തേച്ചാൽ മതി അത് തേച്ചാൽ മതി എന്ന് പറഞ്ഞു വീഡിയോ ചെയ്യുന്ന കുറെ എണ്ണം ഉണ്ട് ശരിക്കും പറഞ്ഞാൽ ഇതൊക്കെ കാണുമ്പോൾ ദേഷ്യം വരും സോഷ്യൽ മീഡിയ ആവശ്യത്തിന് ഉപയോഗിക്കണം
Very good advice for social media
Hats off to you chechi for coming out openly against social media
These you tubers are only concerned about the number of clicks they would get from their videos
The catchy headlines are definitely for this purpose
Very good for advice to social media. Big salute chachi.
37 marathi cinema abhinaicha all vannille ❤❤
Mallikamma പറയുന്നത്, socialmedia ആളുകളെ തെറ്റിധരിപ്പിക്കുന്നതിനെ പറ്റി അല്ലേ? അപ്പോൾ ഈ video യുടെ thumbnailo ?!!
Super Amma
ഏറ്റവും വലിയ സ്വാത്ത് അമ്മ ആണ്
ചേച്ചി പറഞ്ഞത് 100,% കറക്റ്റ്
Adipoli
Good Answer u gave to them
Chechiye ishtam❤❤❤❤
മാളിക ❤️🔥
My favorite actress mallikama❤
Hbd mallikaama🎉🎉🎉❤❤❤
Very good mallikama 🙏🙏🙏
Well said❤
Standard.. 🔥
Correct
Why are ppl bothered .. ivarde randu makkalkum kudumbathunnu bagam kittittu jeevikanda avasta alla..
Belated Birthday wishes chechi 🎉 Sari super 👌👌👌
കുറെ റിയാക്ഷൻ ചാനൽ ഉണ്ട്.. അവരെ ആണ് സഹിക്കാൻ പറ്റാത്തത്
Valare krithyamaya samsaram. Big salute🫡
I love you amma
പിന്നെ ഇവരുടെ സ്വത്ത് ന്റെ കാര്യം ആർക്കാ അറിയേണ്ടത് 😂😂,
എത്രയും പെട്ടെന്ന് ഭാഗം ചെയ്യണം. പിള്ളേരൊക്കെ പട്ടിണിയിലാണ്.😂
😄
നല്ല കുറിക്കു കൊള്ളുന്ന സംസാരം
Well said 👏 👌
Chechiii❤❤❤❤
ente ponnu chechi ithouru sukhamaanu ivere thiruthan pattella
👌👏👏👏
കൊറേ എണ്ണം കാശ് ഉണ്ടാക്കാൻ എന്നും ചെയ്യാമെന്റ് പറഞ് ഇറങ്ങിയേക്കുകയാണ് പഠിത്തം ഒക്കെ കഴിഞ്ഞു വേറെ ജോലി ഒന്നും enthal ഒരു ytub അങ്ങ് തുടങ്ങാം end രീതി ആണ് ഇപ്പോൾ
Sathyam nammalude. swokarydayil edapedan arkkum avakasamilla. Areyum bhodhyam peduthenda oravasyavum illa
♥️💯
It's as if people feel entitled to criticize anyone through their channels, often backed by other creators who share the same narrative, all while convincing themselves that they're on some noble mission to "save the world." This sense of self-righteousness, fueled by views and followers, becomes a way to justify harmful content and toxic discourse. Instead of promoting real change, they’re often just chasing attention, making the internet a battleground of exaggerated moral high ground where everyone's playing hero, but no one's actually helping.
People will only stop participating in this dirty game when platforms like RUclips, Instagram, and Facebook stop financially rewarding it. Until then, the incentives will keep driving this behavior.
❤❤❤❤
👍
Chechi paranjathellam valare seriyanu
Pandokkey oru youtuber ennu paranja oru vilayundarunnu,,eppo
മല്ലിക ചേച്ചി പറഞ്ഞതെല്ലാം കറക്റ്റ്. ചിലപ്പോൾ മീഡിയ ഇങ്ങനെ ആണ്.
Kure ayi
Chechik vere Pani ille pokanpara
😂😂
😂😂😂😂
മുനമ്പം വിഷയത്തിൽ ക്കൂടി സ്വന്തം " നിലപാട്" വ്യക്ത്തമാക്കാൻ പൃഥ്വിരായപ്പനോട് ഒന്ന് പറയാമോ
മല്ലികാമ്മേ
"ഷേവ് പാലസ്തീൻ" പോലൊരു
ക്യാംപയിൻ
❤❤❤❤
❤❤❤
❤❤
❤👍
❤❤❤❤