MALLIKA SUKUMARAN | INTERVIEW |PART 2 | CHOYCH CHOYCH POWAM | GINGER MEDIA

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 320

  • @anju688
    @anju688 2 года назад +902

    Intresting ആയ ഇന്റർവ്യൂസ്
    1.ധ്യാൻ
    2. മല്ലിക സുകുമാരൻ

  • @sreejanair1747
    @sreejanair1747 2 года назад +594

    നല്ല അമ്മാവിയമ്മ. മരുമക്കൾ വീട്ടു ജോലിയും ചെയ്ത് ഏതു നേരവും തന്നോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത അമ്മ. ഇവരെ കണ്ടു പഠിക്കണം

  • @bindujibu6295
    @bindujibu6295 2 года назад +185

    നല്ല അമ്മായിയമ്മയെ കിട്ടുക എന്നത് പെൺ കുട്ടികളുടെ ഭാഗ്യമാണ്. ആന്റിയെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്.

    • @sanahriya2484
      @sanahriya2484 2 года назад +9

      അവർക്ക് വിവരം ഉണ്ട്.. ഇവിടെ ചില കുലസ്ത്രീകൾ ആണ് പ്രശ്നം

    • @Shabanasherin321
      @Shabanasherin321 2 года назад +1

      @@sanahriya2484 😂👌👌

    • @chinjufasee2774
      @chinjufasee2774 7 месяцев назад

      😂😂

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +532

    മല്ലികാമ്മ.....
    സംസാരം കേട്ടിരിക്കാൻ തന്നെ രസമുണ്ട്....😍😍😍

  • @shamrinshamri7785
    @shamrinshamri7785 2 года назад +538

    Njan mallika chechide എല്ലാ ഇന്റർവ്യു കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടാണ് സംസാരം കേൾക്കാൻ ബോറടിക്കാറില്ല. ❤️❤️❤️❤️

  • @shasworld5984
    @shasworld5984 Год назад +22

    രണ്ടു മരുമാക്കളെയും vishamippikkathe സംസാരിച്ചു..നല്ല അമ്മ🤍

  • @jasmindiaries1426
    @jasmindiaries1426 2 года назад +155

    മല്ലികാമ്മയെ പോലെ തന്നെ ഒരു ആന്റി എനിക്കുണ്ട്.. കാണാനും സംസാരവും ഡ്രെസ്സിങ്ങും ഒക്കെ അങ്ങനെ തന്നെ 🥰🥰🥰🥰

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 2 года назад +143

    ഒരുപാട് പഠിക്കാൻ ഉണ്ട്..100% പെർഫെക്റ്റ് എന്നൊന്നില്ല. കര്യങ്ങൾ മനസ്സിലാക്കി ജീവിക്കുന്നു എന്നാണ് എനിക് മനസ്സിലായത്. രണ്ടു ഭാഗത്ത് നിന്നും വിട്ടു വീഴ്ചകൾ ഉണ്ടാവണം.. ഒരു കൂട്ടുകാരി പറഞ്ഞു, അവളുടെ ചേട്ടൻ,ഭാര്യ കുട്ടി ഒക്കെ ഒരു ഓണത്തിനും ഇവരുടെ വീട്ടിലേക്ക് വരില്ല. ചെടത്തിയുടെ വീട്ടില് മാത്രം പോകുള്ളു എന്ന്. കേട്ടപ്പോൾ സങ്കടം വന്നു..കുഞ്ഞിനെ കാണാൻ ഒകെ ഇവർക്കും ആഗ്രഹം ഉണ്ട്. ദൂരെ ഉള്ളവര് ആണെങ്കിൽ ഒരു ഓണം, ഭാര്യ വീടിൽ, ഒരു ഓണം ഭർതൃ വീടിൽ ആഘോഷിക്കാൻ ഉള്ള മര്യാദ ഉണ്ടാകണം. അത് പോലെ എല്ലാ കാര്യങ്ങളിലും.. രണ്ട് വീടുകർക്കും equal സ്ഥാനം ഉണ്ടാകണം. എന്നിരുന്നാലും കൂടുതൽ ആവശ്യം ഉള്ള ആൾക്ക് കൂടുതൽ available ആകണം. അതൊരു തെറ്റ് അല്ല. അത് എല്ലാവരും മനസ്സിലാക്കുകയും വേണം

  • @preethap1927
    @preethap1927 7 месяцев назад +2

    എന്തൊക്കെ ആയാലും പൂർണിമ തന്നെ മല്ലിക മ്മക്ക് പ്രിയപ്പെട്ടവൾ

  • @nannurn5743
    @nannurn5743 2 года назад +51

    She’s more fond of Poornima ❤

  • @joshlypathiyil411
    @joshlypathiyil411 2 года назад +241

    ശരിക്കും ഭാഗ്യം ചെയ്ത അമ്മ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️

  • @sajnavk1018
    @sajnavk1018 2 года назад +14

    പൂർണിമ ക്ക് കൂടുതൽ സ്നേഹം, കാരണം അവൾ ആദ്യം വന്നത് കൊണ്ട് കൂടുതൽ സ്നേഹം അമ്മക്ക് കൊടുത്തു. സുപ്രിയ സ്നേഹമുള്ള നല്ല മോളാണ്, എന്നാൽ വൈകി വന്നത് സുപ്രിയ ആയത് കൊണ്ട് കൂടുതൽ വർഷം പൂർണിമ അമ്മയോടൊപ്പം ജീവിച്ചാട് കൊണ്ടും പൂർനിമക്കാണ് കൂടുതൽ സ്നേഹം. 😂♥️

  • @itsmekunju1944
    @itsmekunju1944 2 года назад +15

    Sweet amma,,vishamam undengilum makkale avare ishtathinu vidunnu

  • @lakshmikutty7453
    @lakshmikutty7453 Год назад +6

    എത്ര കേട്ടാലും കൂടുതൽ കേൾക്കാൻ ഇഷ്ടം തോന്നുന്നു പുതിയ തലമുറയിലെ യുവതാരങ്ങളുട ജാഡ സംസാരം കേട്ടാൽ വെറുപ്പ്‌ തോന്നും എത്ര സത്യസന്തമായ മറുപടികൾ. പ്രണയിക്കുന്നു പ്രിയ മല്ലിക ചേച്ചി 🙏🙏

  • @mrknffadv9762
    @mrknffadv9762 2 года назад +24

    Poornima k sneham kooduthal ann enik um thonniyitund ammayode

  • @sreelekshmymurali2005
    @sreelekshmymurali2005 Год назад +2

    എന്ത് സത്യസന്ധമായി സംസാരിക്കുന്നു. രസമാണ് കേട്ടിരിക്കാൻ

  • @sajilaa7611
    @sajilaa7611 2 года назад +69

    Poornima chechi bandangalk vila kalpikunna aalan. But supriya nere thirichan. I like poornima chechi.

    • @dp5030
      @dp5030 2 года назад +7

      Ningalku avare personally parijayam indo.. allelum naatukarku kore samsarikunnavar matram nalladhu.. korachu reserved aya alkar cheetha

    • @sajilaa7611
      @sajilaa7611 2 года назад +3

      @@dp5030 eyal interview poornamayitt ketitilla. Athil malika amma thanne parayunundallo poornimayana ammak vishamamavun karuthi edakk kanan vararullad enn. Pinne nan paranjath ende opinion aan.nan arum nalladannum cheethadannum paranjitilla. Verude parayatha karyam parayunna nigal niglde manobavam aan nan alogikkunath. Enthoru kashtam🥴.alukal ellarum different aan.ende opinion chodyam cheyyan eyal aara?

    • @dp5030
      @dp5030 Год назад +1

      @@sajilaa7611 supriya nere thirichum ennu thankal paranjille..I was referring to that.. pinne reply tharaan nj aaranu enoke chodichal njm aarum alla oru normal viewer... in youtube we have reply tab not just for video bur also for individual comments.. if you dont like ppl replying to urs either u shd stop commenting or email youtube to disable the reply option

    • @sajilaa7611
      @sajilaa7611 Год назад

      @@dp5030 ruclips.net/user/shortsW4-YSpYsRVE?feature=share
      Enn njanalla paranjath. Malikama thanne aan. Interview mothamayit kelkathe vannirikka. Kashtam🤭

  • @ammus5571
    @ammus5571 2 года назад +35

    Supriya look like malika's own doughter 🙏🙏🎺🎺

  • @anithksd
    @anithksd 2 года назад +37

    Mallika chechiye ellavarkum valiya ishtama ❤️ you all.

  • @itsme-of8my
    @itsme-of8my 2 года назад +43

    Mallika, poornima, supriya 3 perudem orumich oru interview venm

  • @jayson7755
    @jayson7755 2 года назад +56

    13:21 Epic😂

  • @geethan6465
    @geethan6465 2 года назад +36

    Mallika chechiye orupadu respect cheyyunnu mallikachechiyil ninnu orupadu padikanunddu .ammamarku..parayunna karyangal correct aanu

  • @anilrentravancorevlogs6792
    @anilrentravancorevlogs6792 2 года назад +47

    മല്ലിക cheachi സംസാരം കേൾക്കാൻ trivandrum കാരനായ എനിക്കുവളരെ സന്തോഷം ആ trivandrum സംസാരം ❤️❤️❤️❤️

  • @pammoosworld7475
    @pammoosworld7475 2 года назад +14

    ഇങ്ങനെയാവണം ഒരമ്മ മക്കൾ മരുമക്കൾ എന്നൊരു വേർതിരിവില്ല

  • @elizabethabraham5603
    @elizabethabraham5603 Год назад +2

    She is so humble. Love her and all the sarees she wears. Fun to watch her talk. God bless.

  • @nannurn5743
    @nannurn5743 Год назад +36

    Definitely it is clear that Poornima is her favourite ❤❤❤❤

  • @jeevamanivlogs
    @jeevamanivlogs Год назад +16

    ഇത് കാണുന്ന പ്രിത്വിരാജ്, ഇന്ദ്രജിത് - ഇനി ഈ അടുത്തെങ്ങും ഇന്റർവ്യൂ എടുക്കാൻ ആരേം വീട്ടിലേക്ക് കേറ്റി പോകരുത് 😂😂😂😂 അമ്മ സത്യങ്ങൾ ഒക്കെ വിളിച്ചു പറയുന്നു 😂😂😂😂

  • @heenuheenu2289
    @heenuheenu2289 2 года назад +93

    ee അമ്മയുദെ ഒരൊ വാക്കിലും ഉണ്ട് മക്കള് എല്ലാരും കൂടെ വെണം എന്ന ആഗ്രഹം ..nivarthiked കൊണ്ട് പറയാതെ ഇരിക്കുന്നു..മക്കള് അദുതു എല്ലാഞിടും ഒരു പരാതി ഇല്ല

  • @mysignature4575
    @mysignature4575 2 года назад +51

    ചേച്ചിയുടെ ഇന്റർവ്യൂ എവിടെ കണ്ടാലും ഓടിവന്ന് കാണും. വല്ലാത്തൊരു പോസിറ്റീവ് വൈബ് ആണ്

  • @shammyct8273
    @shammyct8273 2 года назад +75

    ഭാഗ്യം ചെയ്ത മക്കളും മരുമക്കളും ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിന്

  • @shakkirashi4069
    @shakkirashi4069 Год назад +3

    Skip cheyyade nalla interestode kanaan pattunna oru interview malligammayudedaan a perfect wife loveble mother and mather in law💗💗💗💗😘😘💋💋

  • @adhishifasworld8277
    @adhishifasworld8277 2 года назад +55

    Interview yennu paranjal mallika chechi and Dyan sreenivasan👍🏻👍🏻👍🏻🥰🥰

  • @fathimairfan7254
    @fathimairfan7254 2 года назад +21

    Supriya Chechi edaku Mallika ammaye edaku kaanan povu..Pavam..miss cheyunundu ningalude presence

  • @sashu8775
    @sashu8775 2 года назад +53

    Nalla ishtamanu mallika chechiye ❤️❤️❤️❤️

  • @myphotosone
    @myphotosone 2 года назад +175

    After marriage , the couple should stay separate for everyone’s happiness.. Son or daughter should leave their parental home and start a new life .. I don’t agree to that statement of sons living with parents always…

    • @seemanair3824
      @seemanair3824 2 года назад +23

      Well said I agree with you hundred percent

    • @gg-ij2rz
      @gg-ij2rz 2 года назад +22

      @@seemanair3824 Thats good.but avark ottayik karayangal handle cheyan pattathe varumbol makkal nokanam

    • @ds5500
      @ds5500 2 года назад

      Ys

    • @ds5500
      @ds5500 2 года назад +10

      വയ്യാതെ ആവുമ്പോൾ നോക്കും. പക്ഷെ മക്കൾക്ക്‌ ലൈഫ് ഉണ്ട്.

    • @rosyjohn1611
      @rosyjohn1611 2 года назад +2

      Ente makane njan vere mattiyittu 6 month kazhinjapol veettileku ponnu..

  • @anvithathankachan977
    @anvithathankachan977 2 года назад +13

    Mallikachechium sukumaarettane nannayi anukarikkunnund

  • @arackal_madavanunni
    @arackal_madavanunni 2 года назад +11

    Mallikacheachyude samsaram kettirikkan nalla ressava.

  • @shaharbanparayil9833
    @shaharbanparayil9833 Год назад +1

    അമ്മയ്ക്ക് ഒരു പാട് കാലം ദീർഘായുസ്സ് നൽകട്ടെ

  • @sandhyasanthosh5203
    @sandhyasanthosh5203 2 года назад +7

    Orupade ishttam aanu mallika ammaye... Ella intrw um kanarunde... Love u ammmaaa😘

  • @safreenasafri4049
    @safreenasafri4049 2 года назад +17

    Nalla sooper amma ammayiamma❤👍ellareyum mansilaki samsarikunu.. Aareyum kuttapeduthade inganoru motherinlow kityed avarude bagyem❤

    • @simi7596
      @simi7596 2 года назад +2

      Namukoke oronnine kitiyath kothithiripinte aasamikal

  • @siyajoe1795
    @siyajoe1795 2 года назад +15

    Mallika chechi open aayi parayum..kelkan nalla sukham.. No acting.. Love you chechi..

  • @gg-ij2rz
    @gg-ij2rz 2 года назад +78

    Enthoke ayalum husband marichal wife marku kashtakalam anu..thirichu wife marichalum...makkal undennu paranjit oru karayavumilla,, especially annkuttikal marriage kazhinjal avarude life ayi..oru pennkutti undenkil pinnneyum ammaye vannu nokum...Makkal yoke valiya celebratiry kal ..swantham ammaye edayik vannu Kanan time illa..Mallika yik nalla vishamam und..

    • @lekshmivishnu1851
      @lekshmivishnu1851 2 года назад +5

      Satyam

    • @arifakamal4106
      @arifakamal4106 2 года назад +11

      Shariyaanu...rand makkal undaayittum..supriya theere kaanaarilla.yellaavarkkum panam.

    • @lekshmivishnu1851
      @lekshmivishnu1851 2 года назад +4

      @@arifakamal4106 yes supriya cares her mother…it’s great …but Prithvi takes care

    • @sak2456
      @sak2456 2 года назад +9

      iam 30yrs,i hv 2 boys...child care cheyan vendi ithu vare jobnu poyilla..so ini jobnu povanulla planningl aanu..ini makkal venda enhu decide cheythirika aanu..bt ee comment kaanumbol oru girl illathadhu negative aayi thonhunu..i dont knw my thinking is right?

    • @lekshmivishnu1851
      @lekshmivishnu1851 2 года назад +15

      @@sak2456 it’s her mindset…supriya swantam ammmaye koode nirti nokunnu…prithvi ade cheyunnillel valapozhum support cheyanengilum tonnilel ayal penkonthan ennne pacha malayalatil parayam

  • @sudhapillai1128
    @sudhapillai1128 2 года назад +11

    Enikku ishtam poornime thanne ♥️♥️♥️

  • @nachoosnichu604
    @nachoosnichu604 2 года назад +27

    ആ അമ്മയുടെ സംസാരത്തിൽ ഉണ്ട്‌ വേദന 2മക്കൾ ഉണ്ടായിട്ടും ഒറ്റക്ക് ജീവിക്കേണ്ടിവരുന്നു എല്ലാർക്കും സ്വന്തം ജീവിതം ആണ് പ്രധാനം മല്ലിക ചേച്ചി സ്വന്തം ജീവിതം നോക്കാതെ വളർത്തി വലുതാക്കിയതാണ് മക്കളെ. ഇപ്പോൾ അവർ വല്യ star ആയി അമ്മയെ മറന്നു

  • @ChefSunilKNayar
    @ChefSunilKNayar Год назад +17

    She is so lucky to have such a good friend, better sons and best daughters in laws... In my personal experience Indrajith is more humble.. 👍👍😄

  • @rahulks5966
    @rahulks5966 2 года назад +53

    Indhrettan fans ❤️

  • @opinion8531
    @opinion8531 2 года назад +52

    Super interview 🤗
    Enth nannayitt ann interviewer question chothikunna…
    He is such good interviewer ❤
    Mallikamma 😍

  • @ohiogaming156
    @ohiogaming156 2 года назад +87

    Ys her in laws keep in touch and stay with their own parents more but keeps a distanceful relation with her.as a mom she has that pain too much.whatever bold she was deep inside she feels lonely i think

    • @shiningstar322
      @shiningstar322 2 года назад +8

      Eventhough you make your carrier at the top, at the end of the day make yourself sure that people who love you are happy

    • @jinbiasjinkookot7390
      @jinbiasjinkookot7390 2 года назад

      @@shiningstar322 absolutely 💯

  • @jimnaj563
    @jimnaj563 2 года назад +121

    Ottum skip cheyyathee kanda interview.. 🥰

  • @Bloodysweet._.
    @Bloodysweet._. Год назад +9

    Thumbnail chodyam nokki vannathanakil
    7:15 time

  • @Lijo_Kerala
    @Lijo_Kerala 2 года назад +41

    Ottum jaadayillathe ellam thurannu parayunnathu valiya oru manassanu..❤🥰samsaram thanne kettirikan nalla rasamanu..

  • @naseemasamad431
    @naseemasamad431 2 года назад +103

    മല്ലിക ചേച്ചിയെ ഒറ്റക് akendayirunn മക്കളുടെയും പേരക്കുട്ടികളുടെym കൂടെ ഹാപ്പി ആയ്ട്ട് നിന്ന മതിയായിരുന്നു 😍😍 ചേച്ചി ഇഷ്ടം 😍✌️

    • @myphotosone
      @myphotosone 2 года назад +18

      Then what about Supriya’s mother!!! And Poornima’s parents??

    • @gg-ij2rz
      @gg-ij2rz 2 года назад +6

      @@myphotosone superiyum Amma yum ore flate yil anu thamasikunnath.pinne poornima ude parents thamasikunnathinte thottu aduth thanne anu poornima ude sister thamasikunnath..

    • @myphotosone
      @myphotosone 2 года назад +14

      @@gg-ij2rz Mallika also can buy a flat near to their son’s and stay there.. but she wont leave her Suku ettan’s home.. so she has to be away in Trivandrum..

    • @gg-ij2rz
      @gg-ij2rz 2 года назад

      @@myphotosone avide flat eduthath kond ayila . Supriyaum, prithiviraj um angot povunnath koodi illa..

    • @paruify
      @paruify 2 года назад

      @@gg-ij2rz സുപ്രിയയും അമ്മയും same ഫ്ലാറ്റിൽ ആണോ അതോ same building ano?

  • @fousiyafousi2022
    @fousiyafousi2022 2 года назад +24

    മല്ലികാമ്മ 😘

  • @ourprettyzain7905
    @ourprettyzain7905 2 года назад +28

    Hi.... Mallika amma😍... Very Happy to see you n hear you❤️

  • @lucyjose1416
    @lucyjose1416 2 года назад +6

    I interested Mallika's interview. Innocent talking.

  • @jinshajana7955
    @jinshajana7955 2 года назад +71

    Pavam Amma, manasil nalla vishamam undu, anyway Amma u are rocking, always happy

    • @awesomelife2116
      @awesomelife2116 2 года назад +2

      Vishamamo😨

    • @dp5030
      @dp5030 2 года назад +3

      Ningalde mentality vachu mattullavare alakunnadhondd thonunnadha adhoke

    • @jinshajana7955
      @jinshajana7955 2 года назад

      @@dp5030 iam not blaming her, every mother and father like to live with there son or daughter, but she didn't get time some times there sons didn't get time, jan athanu parajath allandu negalude thinking alla, endathu,

    • @dp5030
      @dp5030 Год назад +2

      @@jinshajana7955 not all dear.. I have a son too nd I do love them but I would like to have my own space .. I had also told my son that they can move to their own place after marriage.. they need to enjoy as well as learn to be responsible for their life.. Love is not just staying under same roof.. sometimes having a healthy distance strengthens love.. I dont want my son to bother about me whenever the plan a holiday ( choices varies with age) also I dont want to be considered as a default baby sitter or housekeeper..I have my own life and preferences but it doesnt mean I am abandoned we do have quality family time and good bonding with my dil.. we do live close by.. v r always there for eachother when in need.. Mallika feels the same way I believe

  • @anjusmattathil
    @anjusmattathil 2 года назад +13

    Ivark oke industry experience dharalam ullavar alle, why u ppl not including those type of questions as well, that can give a lot of information to young people.

  • @meghananambiar6658
    @meghananambiar6658 2 года назад +12

    Nalloru amma ammayiamma.... Nalla rasamanu samsaram kelkkan

  • @dhiyadhiyamol9284
    @dhiyadhiyamol9284 2 года назад +20

    മല്ലികാമ്മയെ ഒരുപാടിഷ്ടം 😍😍😍😍😍😍😍

  • @vismayas8020
    @vismayas8020 2 года назад +24

    I think she feels very lonely…

  • @nihalnihal3980
    @nihalnihal3980 2 года назад +2

    Mallikamaye poleya ente Motherinllow love you amma😍💞💞💞💞

    • @meerabinu8149
      @meerabinu8149 2 года назад

      ഭാഗ്യവതി എന്നും അങ്ങനെ തന്നെയായിരിക്കട്ടെ ❤️❤️

  • @shirleykuriakose7628
    @shirleykuriakose7628 8 месяцев назад +1

    ഭാഗ്യo ചെയ്ത മരുമക്കൾ🌹❤️

  • @preejareji5971
    @preejareji5971 2 года назад +34

    The Great mallika aunty❤
    God with her always🙏🏻❤👍

  • @sajnavk1018
    @sajnavk1018 2 года назад +8

    ഇത് നല്ല കുടുംബമാണ്

  • @midlajmiduz3672
    @midlajmiduz3672 8 месяцев назад +1

    2024 കാണുന്നവർ ഉണ്ടോ...

  • @jofinbaby3659
    @jofinbaby3659 2 года назад +27

    Nice interview ❤

  • @sinxns_kp7
    @sinxns_kp7 2 года назад +41

    Poornima ye arinnath indrajith nte wife ayitella marich kuttikalodano kaliyile avadhariga ayittaan💯. But Supriya ye arinnath prithviraj nte wife ayt matramaan😅

    • @ancyancy9432
      @ancyancy9432 2 года назад +17

      BBC news reporter aanu supriya...just prithvide wife aayittu mathramalla..

    • @nimishapk6038
      @nimishapk6038 2 года назад +7

      @@ancyancy9432 but arinju thudangiyath prithviyude wife ayathinu seshamanu

    • @gamingdude55
      @gamingdude55 2 года назад +11

      @@nimishapk6038 athu bbc news kananjitta😂

    • @calicut_to_california
      @calicut_to_california 2 года назад +2

      @@shareefahira3490 lokam ariyunna orupaadu journalist kal und.

    • @calicut_to_california
      @calicut_to_california 2 года назад +1

      @@gamingdude55 bbc news reader Alla avar reporter aayirunnu

  • @NNHU-m4t
    @NNHU-m4t 2 года назад +73

    Mallika Amma Fans ❤️❤️❤️❤️❤️

  • @findingthetruth7923
    @findingthetruth7923 2 года назад +12

    ചുരുക്കി പറഞ്ഞാ ഒറ്റപ്പെടലിന്റെ വേദന കണ്ണിൽ കാണാം

  • @chithrac4122
    @chithrac4122 2 года назад +8

    Interview cheyyunna vyakthikal vrithiyay qns chpdichal marupadikalilum aa maanyathakaanum..
    Interviewer manoharamaayi chodichu..

  • @geethasurendran6126
    @geethasurendran6126 Год назад +1

    മല്ലിക ചേച്ചിയെ വലിയ ഇഷ്ടമാണ്

  • @divya7387
    @divya7387 2 года назад +10

    Perfect interview

  • @sumamenonsuma2084
    @sumamenonsuma2084 Год назад +6

    പാവം ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ മക്കളെ സപ്പോർട്ട് ചെയ്യുന്നു ❤️❤️❤️❤️2ആണ്മക്കൾ ഉണ്ടെന്നു പറഞ്ഞിട്ട് എന്ത് കാര്യം ❤️❤️❤️❤️

  • @pushpalathamrnarayanan3097
    @pushpalathamrnarayanan3097 2 года назад +18

    Natural interview ❤️❤️

  • @sheelasheela3627
    @sheelasheela3627 2 года назад +4

    Mallika chechi thurannusamsarikkunnu athanu great

  • @Cutie-bee-
    @Cutie-bee- 2 года назад +15

    സത്യ ഈ അമ്മ parayunne

  • @sujasara6900
    @sujasara6900 Год назад

    God bless madam Mallika

  • @abhinandhp7775
    @abhinandhp7775 Год назад

    Poornimachechi .ammaye nallonam nokanam❤️❤️❤️

  • @remya9317
    @remya9317 2 года назад +4

    നല്ല അമ്മ ♥️♥️♥️♥️

  • @FathimaHenna-ge4xm
    @FathimaHenna-ge4xm 7 месяцев назад

    ❤വളരെ കറക്ട്

  • @Rashida-r3p
    @Rashida-r3p 2 года назад +7

    Mallikama paranjath sheriya അമ്മായി അമ്മമാർ bhayankariyanel എല്ലാവരും അറിയും ammayiachammarum അ കൂട്ടത്തിൽ ഉണ്ട് അനുഭവം ഗുരു

  • @shafeeqrahmanmoolath3285
    @shafeeqrahmanmoolath3285 Год назад +4

    വിവരം ഉള്ളവർ ഇങ്ങനെ ആയിരിക്കും

  • @MrsS7921
    @MrsS7921 2 года назад +7

    ഐസ്ക്രീം ഒത്തിരി ഇഷ്ടമുള്ള ആൾ തന്നെ അല്ലെ, അതോ വേറെ respectfull ആയ വേറെ ആരുടെയെങ്കിലും കാര്യം ആണോ പറഞ്ഞത്.

  • @littythomas8509
    @littythomas8509 2 года назад +4

    Othiri ishtam mallikamma

  • @AnusAceWorld
    @AnusAceWorld 2 года назад +31

    Such a pleasant interview

  • @sandhyakoyyeri3293
    @sandhyakoyyeri3293 2 года назад +9

    I love this family

  • @nooraali4499
    @nooraali4499 2 года назад +10

    I love this family from Qatar 🇶🇦

  • @jeeshmajomon4777
    @jeeshmajomon4777 2 года назад +13

    Enik ettavum eshtapetta ammayanu♥️

  • @fahmisharfazzz8778
    @fahmisharfazzz8778 2 года назад +7

    Mallikamma ഇഷ്ട്ടം 😍😍😍😍😘😘❤️❤️❤️❤️

  • @binugopi7968
    @binugopi7968 2 года назад +30

    Nalla interview ❤

  • @arandomguyontheinternet7107
    @arandomguyontheinternet7107 2 года назад +23

    മല്ലികമ്മയുടെ എല്ലാ ഇന്റർവ്യൂ ഞാനും കാണറുണ്ടോ

  • @shinchanandshinchan5087
    @shinchanandshinchan5087 2 года назад +4

    Ith polulla kuthithirip questions allathe veruonum ivark chodhikan illa ennullath kurach koodi bodhyam ayi🙂💀🚶🏻‍♀️

  • @angieea6718
    @angieea6718 8 месяцев назад +1

    7:23

  • @ramankutty5799
    @ramankutty5799 2 года назад +6

    Saying their family matters only in all their interviews

  • @noushadtrt4795
    @noushadtrt4795 Год назад +1

    തമ്പ്നെയിൽ മാത്രം കണ്ടുള്ള അഭിപ്രായം... ഇമ്മാതിരി ചോദ്യം ചോദിക്കുമ്പോൾ ആണ് സെലിബ്രിറ്റിസ് തെറി വിളിക്കുന്നത്.. (വീഡിയോ പിന്നെ കണ്ടോളാം)

  • @geethamani1959
    @geethamani1959 Год назад +1

    Poornima chechiye nalle ishtta

  • @dipithamb8491
    @dipithamb8491 2 года назад +15

    Ndorae narrative anu ndu resAnu keetirikam

  • @r.kproductions5673
    @r.kproductions5673 2 года назад +6

    ഇന്ദ്രജിത് ഓക്കേ ...ബാക്കി എന്റമ്മോ ..?

  • @jancyjacob3782
    @jancyjacob3782 2 года назад +14

    Super amma❤

  • @thasleenanoufal2375
    @thasleenanoufal2375 Год назад +1

    Adipoliiiii mallikamma🥰🥰🥰🥰🥰🥰