ക്ഷണിതാക്കളായി ചർച്ചയിൽ എത്തുന്ന തന്റെ ആശയത്തിന് ഓപ്പോസിറ്റ് നിൽക്കുന്ന ആളുകളോട് അവജ്ഞയോടെ പെരുമാറുന്ന, ചോദ്യം ചോദിച്ചതിനു ശേഷം ഉത്തരത്തിനു പോലും ക്ഷമ കാണിക്കാത്ത സ്മൃതിപരുതി കാടിനോട് പുച്ഛം മാത്രം🙏🏻
സ്മൃതി യുടെ അവതരണം, ഡ്രസിങ് സ്റ്റൈൽ, ഹെയർ സ്റ്റൈൽ എല്ലാം എനിക്കു ഇഷ്ടം 🥰🥰 എപ്പോഴും ഫ്രഷ് ആയ ഒരു മുഖം മാതൃഭൂമിയിൽ ഉള്ളപ്പോൾ. ഇപ്പൊ കുറച്ചു ചേഞ്ച് ആയി ഡ്രസിങ്
mammutty വളരെ നന്നായിരുന്നു. ഉറച്ച നിലപാടുകൾ കൊണ്ടും ശരിയുടെ പക്ഷത്ത് നിൽക്കുന്നതു കൊണ്ടുംവളരെ ഏറെ വിമർശനങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങുന്ന രണ്ട് വനിതാ ജേർണലിസ്റ്റ് കാളാണ് മീഡിയ വണ്ണിലെ സ്മൃതിയും മനോരമയിലെ ഷാനിയും. സൈബർ ആക്രമണങ്ങളെ അവഗണിച്ചുകൊണ്ടുള്ള അവരുടെ രണ്ട് പേരുടെയും നിലപാടുകൾക്ക് അഭിനന്ദനങ്ങൾ 💐
സ്മ്രിതി'യുടെ. എല്ലാ ചർച്ചകളും, വല്ലാത്തൊരു ഫീൽ ആണ്. ഒരിത്തി ചൂടോടെ പ്രതികരിക്കുന്ന പ്രക്രതം. ഒരു പ്രത്യേകത' ചർച്ചക്കായിൽ മുഖഭാവം. മാറാതെ തന്നെ." അങ്ങിനെ അല്ല. അതല്ല. ഇത് പോലുള്ള വളരെ ഇഷ്ടം തോന്നുന്ന ശൈലിക്ക് ഉടമ!!
❤️❤️❤️സ്മൃതിയുടെ ചർച്ചകളെല്ലാം കാണും നല്ല രസമുണ്ട് നല്ല ധൈര്യമുണ്ട് നല്ല ഭംഗിയുണ്ട്പരത്തി കാടിന് ഇച്ചിരികുരുത്തക്കേട് ഇച്ചിര കൂടുതലാണോകുരുത്തക്കേട കൂടുതൽ ആണോ എന്നൊരു സംശയം ഉണ്ട് എങ്കിലും കൊള്ളാം സൂപ്പർ ഇഷ്ടം കൊണ്ട് ചുമ്മാ പറഞ്ഞതാണ്❤️❤️😍😍💋💋💋
കൈരളി ഇന്ത്യാവിഷൻ മനോരമ റിപ്പോർട്ടർ മാതൃഭൂമി മീഡിയ വൺ എല്ലാത്തിലും ഉണ്ടായല്ലേ ശാന്തമായ സ്മൃതിയെ കാണാനും കേൾക്കാനും പറ്റി സാധാരണക്കാരിയായ Media Super star ഇടക്ക് മഞ്ചു വാര്യരുടെ ശബ്ദം പോലെ തോന്നി എപ്പോഴും ആദ്യം സ്മൃതിയുടെ വാർത്തയാണ് ആദ്യം നോക്കുക
I will rate smriti 4/10 even after these many years of experience. She didn't learn much even after working with Dr Arun and Nikesh kumar. Just attitude
Smruthi, you are an intellectually matured journalist. You never allowed your emotions to rule over your intelligence. Smruthi and Unni are lodestars of journalism and wish you be the same for ever.
@@sreekumarp2807 അങ്ങിനെ മലയാള മാധ്യമങ്ങളിൽ ഇല്ല.. മലയാളത്തിലെ മാധ്യമപ്രവർത്തകർ എല്ലാവരും നല്ല നിലപാട് ഉള്ളവർ ആണ്.. സ്വതന്ത്ര മാധ്യമപ്രവർത്തനം കഴിയുന്നില്ലെങ്കിൽ അവർ വേറെ സ്ഥാപനം തേടി പോവും.. നോർത്ത് ഇന്ത്യൻ മാധ്യമങ്ങളെ പോലെ അധഃപതിച്ചിട്ടില്ല കേരളത്തിൽ.. രാഷ്ട്രീയ പാർട്ടി അടിമത്തം പേറുന്ന മനസുകൾക് നമ്മുടെ പാർടിക്ക് എതിർ ആണല്ലോ ഇവർ എന്ന് തോന്നുന്നത് സ്വാഭാവികം.. നിക്ഷ്പക്ഷ ചിന്ത ഉള്ള സാധരണക്കാർക്ക് ഇവരുടെ വാക്കുകൾ ആശ്വാസമാണ്.. പ്രത്യക്ഷ രാഷ്ട്രീയ ചാനൽ കൾ ആയ കൈരളി, ജനം, ജയ് ഹിന്ദ് ഒഴിച്ച് ബാക്കി ഉള്ള മെയിൻ ചാനൽ കൾ എല്ലാം നിക്ഷ്പക്ഷ നിലപാട് പ്രകടിപ്പിക്കുന്നവർ ആണ്.. ചാനൽ ചർച്ച നയിക്കുന്ന മാധ്യമപ്രവർത്തകർക്ക് ഇടയിൽ എടുത്ത് പറയേണ്ട പേരുകൾ..അഭിലാഷ്, നിഷാദ്, അയ്യപ്പദാസ്, ഹാശ്മി.....🌹🌹🌹
@@achuhash2456 എന്താണ് ഈ നിഷ്പക്ഷ നിലപാട് എന്നു പറഞ്ഞാൽ ? സാമൂഹൃജീവി എന്ന നിലയിൽ നമ്മളും മനുഷൃസമൂഹവും നേരിടുന്നതും അനുഭവിക്കുന്നതുമായ പ്രശ്നങ്ങൾ കാണാതെയും ഇടപെടാതെയുമുളളനിർഗ്ഗുണപരബ്രഹ്മാവസ്ഥയാണോ ❓ ചിന്താശേഷിയുളള മനുഷൃന് എന്നും ഒരു പക്ഷമുണ്ടായിരിക്കണം , അതു മനുഷൃപക്ഷമായിരിക്കണം , നീതിയുടെ പക്ഷമായിരിക്കണം❗. മറ്റൊന്നും കൂടി പറയട്ടെ , നമ്മുടെ ചാനലുകൾ നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നത് എന്നാണു ധാരണ എങ്കിൽ കഷ്ടമെന്നേ പറയാനുള്ളു.മാധൃമമെന്നത് ഇന്ന് ഒരു വൻ വൃവസായമാണ്. വൻവൃവസായികളാണ് അവയുടെ ഉടമസ്ഥർ. തങ്ങളുടെ ധനപരമായ താല്പരൃങ്ങളാണ് അവരെ നയിക്കുന്നത്. അതിനു പറ്റിയ രാഷ്ട്രീയവും ഭരണസംവിധാനവുമാണ് അവർക്ക് വേണ്ടത്. അതിനനുകൂലമായ ജനാഭിപ്രായം ഉണ്ടാക്കിയെടുക്കാനും ജനത്തെ brain wash ചെയ്യാനും condition ചെയ്യാനും കഴിയുന്ന മാധൃമ പ്രവർത്തകരെയാണ് അവർ പരിശീലിപ്പിച്ചു വിടുന്നത്.
@@sreekumarp2807 കേരള മാധ്യമങ്ങൾ മനുഷ്യ പക്ഷത്തും നീതിയുടെ പക്ഷത്തും തന്നെയാണ്.. സാധാരണ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ അതൊരു രാഷ്ട്രീയ പാർടിക്ക് എതിരെ സ്വാഭാവികമായും പറയേണ്ടി വരും.. അത് ആ രാഷ്ട്രീയ പാർട്ടി അടിമകൾക്ക് സഹിക്കില്ല ദഹിക്കില്ല.. അതിൽ എല്ലാ രാഷ്ട്രീയ പാർട്ടി അണികളും ഒന്നാണ്.. മറ്റൊന്ന് ചാനൽ കൾ വ്യവസായം ആണ് എന്നത് സമ്മതിക്കുന്നു.. ആ വ്യവസായം കേരളത്തിലെ പ്രബുദ്ധരായ വിദ്യാസമ്പന്നർ ആയ ജനങ്ങൾക്കിടയിൽ നിലനിൽക്കണം എങ്കിൽ നിക്ഷ്പക്ഷത കൊണ്ടേ സാധിക്കൂ എന്ന് മുതലാളിമാർക്ക് നന്നായി അറിയാം.. അത് അല്ല എങ്കിൽ ചാനൽ റേറ്റിംഗിൽ മുമ്പിൽ നിൽക്കെണ്ടത് ജയ് ഹിന്ദ് ചാനൽ ഓ കൈരളി യോ ഒക്കെ ആയിരിക്കും.. ബിജെപി യുടെ എംപി യുടെ ഉടമസ്ഥതയിൽ ഉള്ള ഏഷ്യാനെറ്റ് ന് ബിജെപി ക്കാരുടെ തന്നെ പ്രതിഷേധത്തിന് കാരണം ആകുന്നതും നമ്മൾ നോക്കുക.. നിക്ഷ്പക്ഷ മനസ് ഉണ്ടെങ്കി ആർക്കും മനസിലാവുന്ന കാര്യമാണ് ഇതൊക്കെ.. രാഷ്ട്രീയ പാർട്ടി അടിമത്തം പേറിയാൽ ചിന്ത ശേഷി നഷ്ടപ്പെടും..അപ്പോൾ എല്ലാ ചാനൽ കളും നമ്മക്ക് എതിരാണല്ലോ എന്ന് തോന്നും.. സ്വാഭാവികം..
@@achuhash2456 ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമോ പ്രവർത്തകനോ അല്ലാത്ത ഈയുളളവന് താങ്കളുടെ വെളിപാടുകൾ ഒരു തരത്തിലും ബാധകമാകുന്നില്ല. മാധൃമങ്ങളുടെ കണ്ണടയയല്ല സ്വന്തം കണ്ണുകളാണ് ഈയുളളവൻ കാഴ്ചക്കായി ഉപയോഗിക്കുന്നത് എന്നും അറിയുക. താങ്കൾ പറയുന്ന ഈ നിഷ്പക്ഷ മാപ്രകൾ യാതൊരു തെളിവു പോലുമില്ലാതെ എത്രയെത്ര രാവുകളാണ് അന്തിച്ചർച്ച നടത്തി മുഖൃമന്ത്രിക്കും ജലീലിനും കുരുക്കു മുറുക്കിയത്. സതൃത്തിൽ അത് താങ്കൾ ഉൾപ്പെടെയുള്ള ജനങ്ങളെ പടു വിഡ്ഡികളാക്കുകയായിരുന്നില്ലേ. സ്വർണം കൊണ്ടുവന്നത് ഹിന്ദു ഇക്കണോമിക് ഫോറം നേതാവായ ഒരു ഭീമനുവേണ്ടിയായിരുന്നു എന്ന് വൃക്തമായി അറിയാമായിരുന്നിട്ടും അവർ നിരന്തരം പ്രതിസ്ഥാനത്തു നിർത്തി മുഖൃമന്ത്രിയെയും മറ്റും ആക്ഷേപിച്ചു കൊണ്ടേയിരുന്നു. അവരുടെ നിഷ്പക്ഷ നിലപാടിന്റെ കാപടൃം വെളിവാക്കാൻ ഈ ഒരു ഉദാഹരണം മതിയെന്നു തോന്നുന്നു. അടുത്തകാലത്ത് സ്വപ്നയെ എഴുന്നെളളിച്ചു നടത്തിയ ഹീനമായ പൊറാട്ട്കളിയെപ്പററിയൊന്നും പ്രത്യേകം പറയേണ്ടതായില്ല.
സ്മൃതി താങ്കളുടെ ആരാധകർ ഇവിടെ ഇത്രയും ഉള്ള കാര്യം ഇപ്പോൾ അറിഞ്ഞു. ഇനിയും ഇനിയും ജനങ്ങളുടെ സ്നേഹം വന്ന് ചേരട്ടേ.🙏
പതുക്കെ മാറാൻ കാരണം ഇപ്പൊൾ ജിഹാദി ചാനലിൽ വന്നു
@@rajankarayi3325 നിന്റെ അച്ഛനാണോ ഈ ചാനലിന്റെ മേധാവി?
❤
എടീ സ്മൃതി നിന്റെ കെട്ടിയവന് എന്താ പണി 👈
ക്ഷണിതാക്കളായി ചർച്ചയിൽ എത്തുന്ന തന്റെ ആശയത്തിന് ഓപ്പോസിറ്റ് നിൽക്കുന്ന ആളുകളോട് അവജ്ഞയോടെ പെരുമാറുന്ന, ചോദ്യം ചോദിച്ചതിനു ശേഷം ഉത്തരത്തിനു പോലും ക്ഷമ കാണിക്കാത്ത സ്മൃതിപരുതി കാടിനോട് പുച്ഛം മാത്രം🙏🏻
ഇക്ക ഒന്നൂടെ ഉഷാറാവണം സംസാരം ഒക്കെ ഒരുപാട് ശ്യ ആയ പോലെ തോന്നി താങ്ക് യൂ
എനിക്ക് വളരെ ഇഷ്ടമുള്ള അവതരികയാണ് സ്മൃതി മേം കരുത്തോട് കൂടി മുന്നോട്ടുപോവാണ് കഴിയട്ടെ
അവതാരിക അല്ല. അവതാരക എന്നാണ് പറയേണ്ടത്. അവതാരിക എന്നാൽ പുസ്തകങ്ങൾ ഇറക്കുമ്പോൾ എഴുതുന്ന ആ സംഭവമാണ്.
@@sumodhmullasseryഅതെ, ഇത് പലരും തെറ്റായിട്ടാണ് പറയുന്നത്
സ ധൈര്യം മുന്നോട്ട് ❤️
റിപ്പോർട്ടറിൽ വന്ന ശേഷമാണ്
മനോഹരമായ ചിരി കാണാൻ ഇടവന്നത്
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു അവതാരകയാണ്
സ്മൃതി യുടെ അവതരണം, ഡ്രസിങ് സ്റ്റൈൽ, ഹെയർ സ്റ്റൈൽ എല്ലാം എനിക്കു ഇഷ്ടം 🥰🥰 എപ്പോഴും ഫ്രഷ് ആയ ഒരു മുഖം മാതൃഭൂമിയിൽ ഉള്ളപ്പോൾ. ഇപ്പൊ കുറച്ചു ചേഞ്ച് ആയി ഡ്രസിങ്
സ്മൃതി പരുത്തിക്കുരു 😂😢
❤L
Myself being a sanghi 🚩
except left support 🤔
മമ്മൂട്ടിക്ക രാജീവേട്ടനെ ( രാജീവ് ശങ്കരൻ ) ഇന്റർവ്യൂ ചെയ്യാമോ...
അതാരാണ്? ഏത് ചാനൽ
@@santhoshmelekalathil594 Media One
@@santhoshmelekalathil594 മീഡിയ one..
Ivdem😛
@@ashif920 😁 മമ്മുട്ടിക്കാനോട് ഒരപേക്ഷ വെച്ചതാ..
രാജീവേട്ടനെ ഇന്റർവ്യൂ ചെയ്യൂ മമ്മൂട്ടിക്കാ പ്ലീസ് എന്റെ ചങ്കാണ് രാജീവേട്ടൻ
ആശംസകൾ നേരുന്നു... 🙏👍👌... 🌹♥️💕... ഒത്തിരി സ്നേഹത്തോടെ... 🚩🚩🚩 നഗൻ മനസ്.
സ്മൃതി is an efficient and blessed journalist. നല്ല ഗ്ലാമറുമുണ്ട്. Mammootty's World മികച്ച RUclips Channel ആണ്
സ്മൃതി നല്ല ഒരു മാധ്യമ പ്രവർത്തക യാ ണ് മഞ്ജു വാര്യരെ പോലെ ശബ്ദവും അതുപോലെ തോന്നിപ്പിക്കും
mammutty വളരെ നന്നായിരുന്നു. ഉറച്ച നിലപാടുകൾ കൊണ്ടും ശരിയുടെ പക്ഷത്ത് നിൽക്കുന്നതു കൊണ്ടുംവളരെ ഏറെ വിമർശനങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങുന്ന രണ്ട് വനിതാ ജേർണലിസ്റ്റ് കാളാണ് മീഡിയ വണ്ണിലെ സ്മൃതിയും മനോരമയിലെ ഷാനിയും. സൈബർ ആക്രമണങ്ങളെ അവഗണിച്ചുകൊണ്ടുള്ള അവരുടെ രണ്ട് പേരുടെയും നിലപാടുകൾക്ക് അഭിനന്ദനങ്ങൾ 💐
സ്മൃതിയോട് ഏറെ ബഹുമാനം...... ഇടതുപക്ഷ പക്ഷപാതം പ്രകടമാണ്. പിന്നെ അന്തമായ ബിജെപി വിരോധം പുലർത്തുന്നതായി തോന്നിയിട്ടുണ്ട്.
ഇടതു പക്ഷ പാതം അത് എപ്പോൾ 🤔
Smrithi 😍🥰🤩
Costuminte karyam nan orthu. Aprathishidamay chodyam vannapo oru cheriya chiriya vannath.
നല്ല ചർച്ചയാണ് സ്മൃതിയുടേത്
Great 🎉🎉🎉🎉presentation mam excellent experience you amazing performance keep it up. Congratulations ❤ 🎉🎉🎉🎉🎉
സ്മൃതി 🌹❤.
പല ചർച്ചകളിലും ഉള്ളിലെ വിപ്ലവകാരി മറ നീക്കി ഒരു നിമിഷമെങ്കിലും പുറത്തേക്ക് വരുന്നത് കണ്ടിട്ടുണ്ട്.
ഇഷ്ടം 🌹❤
kammi
വിപ്ലവം കൊള്ളാം. ഒരു ഭാഗത്തോട്ട് നല്ല ചായ്വുണ്ട് അതു അല്പം ബുദ്ധിമുട്ടിക്കുന്നുണ്ട്.
@@ARUNRAJ-fe6decrct enikume angne thonnunundayirnu😅
smriti following since mathrubumi.super prime news reader.wishing all the best.best wishes to achor
my crush journalist 🥰😊
Best wishes.
Smruthi,A genuine personality 👌
Good talented bold journalist....first time I'm impressed into this lady as a journalist....keep it up
എന്തൊരു സുന്ദരി ആണ്
🥰🥰🥰😊
ഉപാദികളില്ലാത്ത ബഹുമാനമുണ്ട് സ്മൃതിയോട്. എല്ലാ നൻമകളും ആശംസിക്കുന്നു.
സ്മൃതി all the very best,,, 👏👏👏
Smruthiye oru paad Ishtam. So natural. She is so talented and has great communication skills. May God bless 👆
സ്മൃതി നല്ല കഴിവുള്ള അവതാരികയാണ്. 👍👍🔥🔥
നന്മ നിറഞ്ഞ സ്മൃതി പരുത്തിക്കാടിനു ആശംസകൾ. ഒപ്പം ദീർഘായുസും നേരുന്നു
Smrithi chechi love you❤
കേരളത്തിൽ ഏറ്റവും നന്നായി ന്യൂസ് ഡിബേറ്റ് നടത്തുന്നവരിൽ മുൻ നിരയിലാണ് സ്മൃതി.👍 കണ്ണട വെച്ചുള്ള ഒരു ചിരി യുണ്ട്. 🥰 പെൺ പുലി 🌹ഒരു ഹൈ തരുമോ?pls
മം.... പിന്നെ....
Hi
Hi
ഹൈ
Hiii
Yeah her dressing sense is amazing i really line
Smriti you great
Super. Confident. Honesty. Discussions. All the very best🙏
Ma favorite ❤️
39 vayasse ullu bro
@@winwin.1755 really ...oh man ..I love her so much... a very good journalist
എന്റെ ഒരു favourite അവതാരിക തന്നെയാണ് സ്മൃതി പരുത്തിക്കാട്. Bold and Beautiful!
ചോദ്യങ്ങൾ കുറച്ച് കൂടി prepared ആവാനുണ്ട്.
Yess
അവതരണം നല്ലതാണ് 🌹🙏🌹
സ്മൃതി ഒരു പുലികുട്ടിയാണ് 🌹🙏🌹👍👍
സ്മൃതി പരുത്തിക്കാട് ❤️
രാജീവ് ശങ്കരന്റ interview വേണം
Smruthi പൊളിറ്റിക്സ് side വരണം ശക്തമായ സ്ത്രീ ശബ്ദം വെറുതെ ആവരുത് ലാൽസലാം
സ്മൃതി ❤✌️
Respect.. u both interacted with full respect , i felt
സ്മ്രിതി'യുടെ. എല്ലാ ചർച്ചകളും, വല്ലാത്തൊരു ഫീൽ ആണ്. ഒരിത്തി ചൂടോടെ പ്രതികരിക്കുന്ന പ്രക്രതം. ഒരു പ്രത്യേകത' ചർച്ചക്കായിൽ മുഖഭാവം. മാറാതെ തന്നെ." അങ്ങിനെ അല്ല. അതല്ല. ഇത് പോലുള്ള വളരെ ഇഷ്ടം തോന്നുന്ന ശൈലിക്ക് ഉടമ!!
❤️❤️❤️സ്മൃതിയുടെ ചർച്ചകളെല്ലാം കാണും നല്ല രസമുണ്ട് നല്ല ധൈര്യമുണ്ട് നല്ല ഭംഗിയുണ്ട്പരത്തി കാടിന് ഇച്ചിരികുരുത്തക്കേട് ഇച്ചിര കൂടുതലാണോകുരുത്തക്കേട കൂടുതൽ ആണോ എന്നൊരു സംശയം ഉണ്ട് എങ്കിലും കൊള്ളാം സൂപ്പർ ഇഷ്ടം കൊണ്ട് ചുമ്മാ പറഞ്ഞതാണ്❤️❤️😍😍💋💋💋
സ്മൃതി പരുത്തി ക്കാട്, വനിത പത്ര പ്രവർത്തകർക്കിടയിലെ വേറിട്ട മുഖം.
സ്മൃതി സൂപ്പറാണ് 👍👍👍
സ്മൃതി.അടിപൊളി.അവതാരിക.സൂപ്പർ❤❤❤
നല്ല അവതരികയാണ് സ്മൃതി kutti
കൈരളി
ഇന്ത്യാവിഷൻ
മനോരമ
റിപ്പോർട്ടർ
മാതൃഭൂമി
മീഡിയ വൺ
എല്ലാത്തിലും ഉണ്ടായല്ലേ
ശാന്തമായ സ്മൃതിയെ കാണാനും കേൾക്കാനും പറ്റി
സാധാരണക്കാരിയായ Media Super star
ഇടക്ക് മഞ്ചു വാര്യരുടെ ശബ്ദം പോലെ തോന്നി
എപ്പോഴും ആദ്യം സ്മൃതിയുടെ വാർത്തയാണ് ആദ്യം നോക്കുക
Smrithy is a humanist 💜
വളരെയധികം ഇഷ്ടമാണ് ചേച്ചി നിങ്ങളുടെ അവതരണം മീഡിയവൺ എന്ന ചാനൽ അതും സൂപ്പർ ആണ്
നല്ല ചോദ്യങ്ങളും തുറന്ന് പറച്ചിലുകളും... ഹോണസ്റ്റ്ലി...
പക്യത ഉള്ള ഒരാളാണ്. 👍👍👍👍
സ്മൃതി.,,, one of the Best
എനിക്ക് എറ്റവും ഇഷ്ട്ട മുള്ള മാധ്യമ പ്രവർത്തകരിൽ ഒരാൾ പിന്നെ ഒരാൾ ഉണ്ണി ബാലകൃഷണൻ
Bro. Ne. Sujaya yuda aduthu challu. Put hiya Lokam kaannum❤❤❤❤❤❤👍👍👍
സ്മൃതി മേടം ഗുഡ് ന്യൂസ് എഡിറ്റർ എല്ലാ ചാനലുകളിലും ഇഷ്ടപ്പെടുന്ന ക്യാരക്ടർ ഗുഡ് ശുഭദിനം നേരുന്നു best of the like 👍
Do an interview with journalist salini sivadas from asianet news
Smruthy ma'amneyum NK Bhoopesh sirinteyum orumichulla oru interview cheyu...
Good presentation. Congratulations to mammatty’s world
smruthi one of my favourite journalist aaa paruthikaad that add colour to her name
Smrthi polichu
I will rate smriti 4/10 even after these many years of experience. She didn't learn much even after working with Dr Arun and Nikesh kumar.
Just attitude
Smrithi Paruthikkaad ❤️💯
Super interview. Very nice video
സ്മൃതി സല്യൂട്ട് സല്യൂട്ട്
Smruthi, you are an intellectually matured journalist. You never allowed your emotions to rule over your intelligence. Smruthi and Unni are lodestars of journalism and wish you be the same for ever.
Love you so much smrithi ❤️❤️
I love you
സ്മൃതി... ആരെയും പരിചയപ്പെടുത്തുമ്പോൾ... Eg.. അച്ഛൻ... അച്ഛന്റെ പേര്... അമ്മ.. അമ്മയുടെ പേര്... അനുജത്തി... പേര്... ഒരാളോട് നമ്മള് പറയുമ്പോൾ പറയേണ്ട... 🙏🏻
❤❤❤nikke ivare ishett manne 👍👍
She is a humble person..
Good interview.
Good looking. Debate kandirikkan nalla rasam. Eppol reporter chanalil. Debatil kannada vechulla sidelekkula nottam nall
Good Talented Lady.
ചിരി കേട്ടാൽ മഞ്ജു വാര്യരുടെത് പോലെ തന്നെ തോന്നി
Sound um
Amrutha suresh chechi Annaa🤩
Super 👌
Smrithi a fantastic news debater, watched her more when she was in Manorama & Mathrubhumi...
SMRUTHI ETTAVUM ISHTAMULLA NEWS PRESENTER....A LIONESS AMONG DEBATE PRESENTERS
Smruthi is one of the best news anchors in the Malayalam TV News Channels. Very much composed and articulated. All the best.
Nalla madhyama pravarthaka
പ്രൗഡയും ബുദ്ധിമതിയും ആയ ഒരു സ്ത്രീ...അതിലുപരി സുന്ദരിയും താങ്കളുടെ വാർത്താവതരണം മുടക്കാതെ കാണാറുണ്ട് ഇനിയും ഉയരങ്ങളിലെത്തട്ടെ❤
Hi Smruthy ❤
I could see Smruthy laughing well
But when you are working, there is no smile or happiness on your face.
Exactly
Very good interview.. Anchor spl
ക്രിക്കറ്റിൽ ലേഡി സ്റ്റാർ സ്മൃതി മന്ദാന യെ പോലെ ന്യൂസ് ഡിബേറ്റിലെ സൂപ്പർ സ്റ്റാർ സ്മൃതി ♥️.
Niyamasabayil oru angamaayi varu
നല്ല സംഭാഷണം
ചർച്ച യിൽ ഇടതു പക്ഷ ത്തിനു ക്ഷീണം വന്നാൽ അപ്പോൾ തന്നെ ഇടതിനു വേണ്ടി വാദിക്കുന്ന നിഷ് പക്ഷ മാധ്യമ പ്രവർത്തക
അവർ ശരിക്കും ആർ.എം.പി കാരിയാണ്
ഏറെ കഴിവുള്ളവരാണ്,എഴുതാനും കഴിയും മനസിരുത്തണം.ഭാവുകങൾ
Very silly questions . Need more preparation.
Smriti chechi 🙌🏻
വന്ന വഴി മറക്കരുത്
ആശംസകൾ....
Good anchor, very polite but good questions
Cash കൂടുതൽ കിട്ടുമ്പോൾ എവിടേക്കും നമ്മ പോകും... അതാണ് നമ്മ നിലപാട്
സ്മൃതി (മീഡിയ വൺ),മാതു (മാതൃഭൂമി), ഷാനി (മനോരമ), നിഷ (മനോരമ), സിന്ധു (ഏഷ്യാനെറ്റ്) പെൺ പുലികൾ.. 🌹🌹
മൊതലാളിമാർ പറയും , ഇവർ വിഷം തുപ്പും ,ജനം വിഴുങ്ങും.
@@sreekumarp2807 അങ്ങിനെ മലയാള മാധ്യമങ്ങളിൽ ഇല്ല.. മലയാളത്തിലെ മാധ്യമപ്രവർത്തകർ എല്ലാവരും നല്ല നിലപാട് ഉള്ളവർ ആണ്.. സ്വതന്ത്ര മാധ്യമപ്രവർത്തനം കഴിയുന്നില്ലെങ്കിൽ അവർ വേറെ സ്ഥാപനം തേടി പോവും.. നോർത്ത് ഇന്ത്യൻ മാധ്യമങ്ങളെ പോലെ അധഃപതിച്ചിട്ടില്ല കേരളത്തിൽ.. രാഷ്ട്രീയ പാർട്ടി അടിമത്തം പേറുന്ന മനസുകൾക് നമ്മുടെ പാർടിക്ക് എതിർ ആണല്ലോ ഇവർ എന്ന് തോന്നുന്നത് സ്വാഭാവികം.. നിക്ഷ്പക്ഷ ചിന്ത ഉള്ള സാധരണക്കാർക്ക് ഇവരുടെ വാക്കുകൾ ആശ്വാസമാണ്.. പ്രത്യക്ഷ രാഷ്ട്രീയ ചാനൽ കൾ ആയ കൈരളി, ജനം, ജയ് ഹിന്ദ് ഒഴിച്ച് ബാക്കി ഉള്ള മെയിൻ ചാനൽ കൾ എല്ലാം നിക്ഷ്പക്ഷ നിലപാട് പ്രകടിപ്പിക്കുന്നവർ ആണ്.. ചാനൽ ചർച്ച നയിക്കുന്ന മാധ്യമപ്രവർത്തകർക്ക് ഇടയിൽ എടുത്ത് പറയേണ്ട പേരുകൾ..അഭിലാഷ്, നിഷാദ്, അയ്യപ്പദാസ്, ഹാശ്മി.....🌹🌹🌹
@@achuhash2456
എന്താണ് ഈ നിഷ്പക്ഷ നിലപാട് എന്നു പറഞ്ഞാൽ ? സാമൂഹൃജീവി എന്ന നിലയിൽ നമ്മളും മനുഷൃസമൂഹവും നേരിടുന്നതും അനുഭവിക്കുന്നതുമായ പ്രശ്നങ്ങൾ കാണാതെയും ഇടപെടാതെയുമുളളനിർഗ്ഗുണപരബ്രഹ്മാവസ്ഥയാണോ ❓
ചിന്താശേഷിയുളള മനുഷൃന് എന്നും ഒരു പക്ഷമുണ്ടായിരിക്കണം , അതു മനുഷൃപക്ഷമായിരിക്കണം , നീതിയുടെ പക്ഷമായിരിക്കണം❗.
മറ്റൊന്നും കൂടി പറയട്ടെ , നമ്മുടെ ചാനലുകൾ നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നത് എന്നാണു ധാരണ എങ്കിൽ കഷ്ടമെന്നേ പറയാനുള്ളു.മാധൃമമെന്നത് ഇന്ന് ഒരു വൻ വൃവസായമാണ്. വൻവൃവസായികളാണ് അവയുടെ ഉടമസ്ഥർ. തങ്ങളുടെ ധനപരമായ താല്പരൃങ്ങളാണ് അവരെ നയിക്കുന്നത്. അതിനു പറ്റിയ രാഷ്ട്രീയവും ഭരണസംവിധാനവുമാണ് അവർക്ക് വേണ്ടത്. അതിനനുകൂലമായ ജനാഭിപ്രായം ഉണ്ടാക്കിയെടുക്കാനും ജനത്തെ brain wash ചെയ്യാനും condition ചെയ്യാനും കഴിയുന്ന മാധൃമ പ്രവർത്തകരെയാണ് അവർ പരിശീലിപ്പിച്ചു വിടുന്നത്.
@@sreekumarp2807 കേരള മാധ്യമങ്ങൾ മനുഷ്യ പക്ഷത്തും നീതിയുടെ പക്ഷത്തും തന്നെയാണ്.. സാധാരണ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ അതൊരു രാഷ്ട്രീയ പാർടിക്ക് എതിരെ സ്വാഭാവികമായും പറയേണ്ടി വരും.. അത് ആ രാഷ്ട്രീയ പാർട്ടി അടിമകൾക്ക് സഹിക്കില്ല ദഹിക്കില്ല.. അതിൽ എല്ലാ രാഷ്ട്രീയ പാർട്ടി അണികളും ഒന്നാണ്.. മറ്റൊന്ന് ചാനൽ കൾ വ്യവസായം ആണ് എന്നത് സമ്മതിക്കുന്നു.. ആ വ്യവസായം കേരളത്തിലെ പ്രബുദ്ധരായ വിദ്യാസമ്പന്നർ ആയ ജനങ്ങൾക്കിടയിൽ നിലനിൽക്കണം എങ്കിൽ നിക്ഷ്പക്ഷത കൊണ്ടേ സാധിക്കൂ എന്ന് മുതലാളിമാർക്ക് നന്നായി അറിയാം.. അത് അല്ല എങ്കിൽ ചാനൽ റേറ്റിംഗിൽ മുമ്പിൽ നിൽക്കെണ്ടത് ജയ് ഹിന്ദ് ചാനൽ ഓ കൈരളി യോ ഒക്കെ ആയിരിക്കും.. ബിജെപി യുടെ എംപി യുടെ ഉടമസ്ഥതയിൽ ഉള്ള ഏഷ്യാനെറ്റ് ന് ബിജെപി ക്കാരുടെ തന്നെ പ്രതിഷേധത്തിന് കാരണം ആകുന്നതും നമ്മൾ നോക്കുക.. നിക്ഷ്പക്ഷ മനസ് ഉണ്ടെങ്കി ആർക്കും മനസിലാവുന്ന കാര്യമാണ് ഇതൊക്കെ.. രാഷ്ട്രീയ പാർട്ടി അടിമത്തം പേറിയാൽ ചിന്ത ശേഷി നഷ്ടപ്പെടും..അപ്പോൾ എല്ലാ ചാനൽ കളും നമ്മക്ക് എതിരാണല്ലോ എന്ന് തോന്നും.. സ്വാഭാവികം..
@@achuhash2456
ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമോ പ്രവർത്തകനോ അല്ലാത്ത ഈയുളളവന് താങ്കളുടെ വെളിപാടുകൾ ഒരു തരത്തിലും ബാധകമാകുന്നില്ല. മാധൃമങ്ങളുടെ കണ്ണടയയല്ല സ്വന്തം കണ്ണുകളാണ് ഈയുളളവൻ കാഴ്ചക്കായി ഉപയോഗിക്കുന്നത് എന്നും അറിയുക.
താങ്കൾ പറയുന്ന ഈ നിഷ്പക്ഷ മാപ്രകൾ യാതൊരു തെളിവു പോലുമില്ലാതെ എത്രയെത്ര രാവുകളാണ് അന്തിച്ചർച്ച നടത്തി മുഖൃമന്ത്രിക്കും ജലീലിനും കുരുക്കു മുറുക്കിയത്. സതൃത്തിൽ അത് താങ്കൾ ഉൾപ്പെടെയുള്ള ജനങ്ങളെ പടു വിഡ്ഡികളാക്കുകയായിരുന്നില്ലേ. സ്വർണം കൊണ്ടുവന്നത് ഹിന്ദു ഇക്കണോമിക് ഫോറം നേതാവായ ഒരു ഭീമനുവേണ്ടിയായിരുന്നു എന്ന് വൃക്തമായി അറിയാമായിരുന്നിട്ടും അവർ നിരന്തരം പ്രതിസ്ഥാനത്തു നിർത്തി മുഖൃമന്ത്രിയെയും മറ്റും ആക്ഷേപിച്ചു കൊണ്ടേയിരുന്നു.
അവരുടെ നിഷ്പക്ഷ നിലപാടിന്റെ കാപടൃം വെളിവാക്കാൻ ഈ ഒരു ഉദാഹരണം മതിയെന്നു തോന്നുന്നു. അടുത്തകാലത്ത് സ്വപ്നയെ എഴുന്നെളളിച്ചു നടത്തിയ ഹീനമായ പൊറാട്ട്കളിയെപ്പററിയൊന്നും പ്രത്യേകം പറയേണ്ടതായില്ല.
Kazhivulla journalistanu,rashtreeyathil ethunnunnathil santhosham.
സ്മൃതി 👍