ഷുകർ പ്രഷർ എന്നിവ കൺട്രോൾ ചെയ്താണ് സ്വാമി സമാധിക്ക് പോയി ഇരുന്നത്😂 പക്ഷേ സമാധിയായില്ല വിഷമിച്ചിരിക്കുന്ന സ്വാമിയെ കണ്ട മകൻ ചെറിയ കൈ പ്രയോഗത്തിലൂടെ അഛനെ സമാധിയാവാൻ സഹായിച്ചു😅😅
കല്ലറ കെട്ടുകയോ സമാധി ഇരുത്തുകയോ എന്ത് വേണമെങ്കിലും ചെയ്യാം.. But മരിച്ചത്.. സോറി സമാധി ആയ വിവരം അയൽക്കാരോ ആ മരിച്ച ആൾടെ സഹോദരിയെ പോലും അറിയിക്കാഞ്ഞത് എന്തെ... അതൊന്നും ഈ അനുകൂലികൾ ചിന്തിക്കുന്നില്ലേ കഷ്ടം...
നോട്ടീസ് കൊടുക്കാൻ ഇത് എന്താ ജപ്തി നടപടി ആണോ ഇയാൾക്ക് ഇത്രക്ക് വിവരം ഇല്ലേ ഇത് ചീഞ്ഞു പോകുന്ന സാധനം ആണ് എത്രയും പെട്ടെന്ന് പുറത്തെടുത്ത് പരിശോധിച്ച് റിപ്പോർട്ട് നൽകുക
വ്യക്തികൾ/കുടുംബം, അമ്പലമോ പള്ളിയോ ചർച്ചോ പണിയരുത്. അതു വിശ്വാസികൾ കൂട്ടായി നിർമിക്കേണ്ടതും, ട്രസ്റ്റിന്റെയോ സഭയുടെയോ ദേവസ്വം ബോർഡിന്റെയോ, വഖഫ് ബോർഡിന്റെയോ കീഴിൽ ആകുകയും വേണം
Vannu vannu malayaliyude bukthiyum bothavum okke nashttapettupoyenn thonnunnu... Eth lokathaano aalukal jeevikkunnath... Oru minimum common sense ullavarkk kaaryam pande manasilaaiyttund..😅
വിശ്വാസത്തിനു മുകളിലാണ് നിയമം എന്ന് എല്ലാരും മനസിലാക്കേണ്ടി ഇരിക്കുന്നു!!
ഇതിന് തീരുമാനം എടുത്തില്ലേൽ കേരളത്തിൽ ഇനിയും സമാതികൾ ഉയരും.
നല്ല തീരുമാനം പോലിസ് കളക്ടർ
Anda visvasagal ellattinum Karan am.
👍👍
സ്വന്തം കുടുംബക്കാരുടെ ഖബർ മന്ത്തുമ്പോളും ഇതേ അഭിപ്രായം തന്നെ വേണം
@@safanaJubin true bro❤️
Corrct . Ith polich nokkn avshyapedunnath . Bt ith khabar polikkn anel ningl ottakettay ninn minority .intollrnc kopp prnj nikkum
Ithanu hinduvum muslmum thammile vyathyasam
ഇതൊക്കെ അനുവദിച്ചു കൊടുത്താൽ... ഇനിയും ഇതുപോലെ ഉള്ള സമാധികൾ ഇനിയും ഉണ്ടാകും 🤬🤬🤬
സത്യം ജയിക്കട്ടെ 👍👍👍
വികൃതമായ വിശ്വാസം
ദൈവമേ എന്തെല്ലാം വാർത്തകളാണ് ദിവസവും കേൾക്കേണ്ടിവരുന്നത് 😭😰😰😭
ഇവന്മാർ അളന്നു അളന്നു ഇന്നത്തെ ദിവസം തീരും.
😂😂😂
😂😂
തിരക്കായോ 🙏🙏🙏
😂👍
😅😅
ഗോപൻ സ്വാമിയുടെ അച്ഛൻ ബാക്കി ബന്ധുക്കൾ എല്ലാവരും സമാധി ആയ കല്ലറ എവിടെ?
ഷുകർ പ്രഷർ എന്നിവ കൺട്രോൾ ചെയ്താണ് സ്വാമി സമാധിക്ക് പോയി ഇരുന്നത്😂 പക്ഷേ സമാധിയായില്ല വിഷമിച്ചിരിക്കുന്ന സ്വാമിയെ കണ്ട മകൻ ചെറിയ കൈ പ്രയോഗത്തിലൂടെ അഛനെ സമാധിയാവാൻ സഹായിച്ചു😅😅
സമാധി പൊളിച്ചാൽ ഭാര്യയും മക്കളും പറയുന്ന നുണകൾ പൊളിയും. പാവം സാമിയെ വിറ്റ് കാശാക്കാനാണ് കുടുംബത്തിന്റെ പ്ലാൻ.
സമാദാന പരമായി കാര്യങ്ങൾ നടക്കട്ടെ 🙏🏻🙏🏻🙏🏻
നിയമം എല്ലാവർക്കും ഒരുപോലെ യാണ്
കല്ലറ കെട്ടുകയോ സമാധി ഇരുത്തുകയോ എന്ത് വേണമെങ്കിലും ചെയ്യാം.. But മരിച്ചത്.. സോറി സമാധി ആയ വിവരം അയൽക്കാരോ ആ മരിച്ച ആൾടെ സഹോദരിയെ പോലും അറിയിക്കാഞ്ഞത് എന്തെ... അതൊന്നും ഈ അനുകൂലികൾ ചിന്തിക്കുന്നില്ലേ കഷ്ടം...
കേരള പോലീസ് ഇത് പോലെ ഉള്ള കൊലപാതകങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്.....പ്രായമായ കുറെ ആളുകൾ സമാധി ആകും വൈകാതെ
സത്യം പൊതുസമുഹം അറിയണം
നോട്ടീസ് കൊടുക്കാൻ ഇത് എന്താ ജപ്തി നടപടി ആണോ ഇയാൾക്ക് ഇത്രക്ക് വിവരം ഇല്ലേ ഇത് ചീഞ്ഞു പോകുന്ന സാധനം ആണ് എത്രയും പെട്ടെന്ന് പുറത്തെടുത്ത് പരിശോധിച്ച് റിപ്പോർട്ട് നൽകുക
Ayale pidichu samadhi iruthatte😡🤬
കൊന്ന് കുഴിച്ചുമൂടിയിട്ടു സ്ലാബ് ഇട്ടാൽ മതി. ഒരു മത വികാരം കൂടെ പറഞ്ഞാൽ പിന്നെ സമാധി ആയി 😂
ഈ തരത്തിലുള്ള വിശ്വാസവും ആചാരവും സമൂഹത്തിന് വൻ അപകടമാണ്
ഒരു ആൾ ദൈവത്തെ ഇല്ലാതാക്കരുത്, കുറ്റം കിട്ടും 😂😂
പുതിയ ബിസിനസ് സംരംഭം😮
പെട്ടന്ന് പൊളിക്കുക അതിനകത്തു എന്താണ് ഉള്ളത് മനുഷ്യന്റെ ബോഡി ആണോ വേറെ വല്ലതും ആണോ സത്യം അറിയണം
Nirthiyennanallo ippo arinjath🤔
Procedures indu
ശിവമായം
മക്കളെ പറയാൻ പറ്റില്ല ചിലപ്പോൾ ഈ പറയുന്ന ആൾക്ക് mentally കുഴപ്പം ഉണ്ടെങ്കിലോ, അത് കണ്ടു മക്കൾക്കും mental ആയി കാണും 🙄
ഇപ്പൊ ശ്രമിച്ചാൽ ഒരു പത്തു വർഷങ്ങൾക്കു ശേഷം ദൈവമാക്കാം ഇപ്പോൾ ഓടുന്ന ദൈവങ്ങൾ എല്ലാം പണ്ട് ഇങ്ങനൊക്കെ ആയതാണ്
Yes, this is business 😂
😂
സത്യം എന്തെന്ന് എല്ലാരും അറിയണം
പെട്ടന്ന് പൊളിക്കൂ.......സ്വാമി ചിലപ്പോൾ ജീവനോടെ ഉണ്ടെങ്കിലോ😅
No chance
നീയ്യാറ്റിൻകര ഗോപൻ സമാധിയായി. ലാലേട്ടൻ അറിഞ്ഞോ
Good decision
ഒരു സമാധാനമില്ലാത്ത സമാധിയായിപ്പോയല്ലോ 😂😂😂
ആരെയും എപ്പോഴും വേണേൽ സമാധി ആക്കും ഇങ്ങനെ ആണ് എങ്കിൽ
ഒരു ജെസിബി കൊണ്ടുവന്ന തട്ടിക്കളയാൻ കേരളത്തിൽ നല്ല പോലീസുകാർ ഇല്ലെടെ😂
👍👍👍
സമാധി ആവാണ് പറഞ്ഞിട്ടും തെളിവിനെങ്കിലും വീഡിയോ എടുക്കാമായിരുന്നു
എന്ത് ആചാരം ആണെങ്കിലും അതിൽ ഒരു സത്യം ഉണ്ടാകണം.
ആഹാ, ഇതാണോ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്??
ഇതിൽകാണാനുള്ള വഴിയില്ല 😅😅😅😅
കുടുംബകർക് ഓരോ ഉറക്ക ഗുളിക കൊടുക്
സമാധി ജയിക്കട്ടെ. തലയ്ക്ക് വെളിവ് ഇല്ലാത്ത മുഖ്യ മന്ത്രിയെ ഇങ്ങനെ സമാധി ഇരുതാമോ? ഞാനും ഒരു വിശ്വാസിയാണ്. ഒരു മറുപടി തരണേ, സാമി😂😂😂
😅😅😅
😅😂😂😂😂😂😂😂
അങ്ങോട്ട് പൊളിക്കു സാറെ വേഗം 😂😂😂😂😂😂
എല്ലാം ഉടയ തമ്പുരാൻ നോക്കുന്നുണ്ട്.
പിന്നേ
ഓം ശാന്തി കൃഷ്ണ 😌
കുടുംബ ക്ഷേത്രങ്ങളും സമാധികളും തുടർക്കഥയായാൽ അതു പ്രദേശങ്ങളിൽ അസ്വാസ്ഥ്യം ഉണ്ടാക്കും
Onnu polik ente aashane
Nokki erunnu erunnu urakkam varunnnnu
ഞാനും 😁
വ്യക്തികൾ/കുടുംബം, അമ്പലമോ പള്ളിയോ ചർച്ചോ പണിയരുത്.
അതു വിശ്വാസികൾ കൂട്ടായി നിർമിക്കേണ്ടതും, ട്രസ്റ്റിന്റെയോ സഭയുടെയോ ദേവസ്വം ബോർഡിന്റെയോ, വഖഫ് ബോർഡിന്റെയോ കീഴിൽ ആകുകയും വേണം
വേഗം കല്ലറ പൊളിക്കു.
.
2025😇എന്തൊക്ക ആണ് നടക്കുന്ന
Maybe athil body kanan chance kuravannu ennu nte manasu parayunnu 😊... Last ivar deivam ayi poi ennu parayum
ഇനി നീ എങ്ങാനും...??
അങ്ങിനെ ആവാനും chance ഉണ്ട്... നല്ല market അല്ലെ
Hoo, ith bharanthalayam ann
ചിവിട്ടി പൊളിച്ചെറിയടോ ഓൻ്റെ ചമാതി
Duroohatha thonniya divasam thanne utharav koduthirunnenkil body kedavakathe kooduthal thelivukal labikkumayirunnu
മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച് കൊണ്ട് 2025 ന്റെ തുടക്കം
Tension tension....
Exhumationu നോട്ടീസ് നൽകാൻ crpc i യിൽ vakuppundo?
പൊളിച്ച് നോക്കിയാൽ ചിലപ്പോൾ ദൈവം ഉണ്ടാകും
😂😂😂😂
Superstitions spoil the society
Religion to be precise
നിർത്തി വച്ചു ennalle kande നേരത്തെ. Ipo വീണ്ടും പൊളിക്കുന്നു enno
Oru manushyane samadanam ayt marikanum sammadikoole
Ellarkkum pedi😂
Post martum cheythal ariyam konnu samadiyakkiyathano atho jeevanode samadiyakkithanonnu
Midhunam filmile scene poleyayallo pettannu polike sirmare😓😓
നെയ്യാറ്റിൻകര ഗോപൻ അത് നമ്മുടെ മോഹൻ ലാൽ അല്ലെ
പൂണൂൽസാധാരണയായി നമ്പൂതിരിമാർ അല്ലേ ധരിക്കാറുള്ളൂ
ആണെന്നാണ് എൻ്റെയും ഒരു അറിവ്
Yes😆
Ithoke baviyil cash adikanulla paripadi aavum😅
Ella
Kongini marum edum.
Vannu vannu malayaliyude bukthiyum bothavum okke nashttapettupoyenn thonnunnu... Eth lokathaano aalukal jeevikkunnath... Oru minimum common sense ullavarkk kaaryam pande manasilaaiyttund..😅
Sathyam jayikkatte
Ikkalath muthal mudakk illathe shareeram anangathe paisa undakkan patya business aanu ith...
mikkavarum aalu avde indavullaaa
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്
😢 samathiya ninikaruth saho
ഇതൊക്കെ ഏത് UNIVERSE
Multiverse... Marvel team watching closely.... Appoopan super power undo enn😄😄😄
😂😂
ആറാം നൂറ്റാണ്ടിലെ ക്ക് തിരിച്ച് പോവുകയാണ് guys..
@@Sololivdpyil ഉള്ള മുത്തച്ഛൻ ഇതിന്റെ holesale dealer ആയിരുന്നു...
ആറാം നൂറ്റാണ്ട് ഒക്കെ ഇതിനേക്കാൾ എത്രയോ ഭേദം ഭായ്...@@Sololiv
M😢
പാവം. അദ്ദേഹം അദ്ദേഹത്തിന്റെ വിശ്വാസ പ്രകാരം മരണം തിരഞ്ഞെടുത്തു .ക്രൂരനല്ലാത്തത് കൊണ്ട് കൊലയുമല്ല വെറുതെ പ്രശ്നമാക്കണോ?
നിയമം പൊലിസ് ഇവിടെ ജയിച്ചാൽ മതി
Sathayam.purathuvaranam.
Kuthithirippu undakathe pettennu polikku,,,,sandhya ayal onnum nadakkilla🙏
Un nesserry govt decision
പേര് മാറ്റേണ്ടതായിരുന്നു ഗോപൻ ദൈവം ഒരു ഗുമ്മില്ല 😂
Arattu GOGO... 😅
Oru body kittiyalum adiyil parisodikanam mattoru body undo ennu
സമാധാനം ആയി
parishodhichalumപരിശോധിച്ചാലും
തുറന്ന് നോക്കുമ്പോ ചിലപ്പോ വേറെയും ഡെഡ്ബോഡി കാണും.. ചിലപ്പോ വല്ല നരബലിയോ വല്ലതോ ആണെന്ന് അറിയാമല്ലോ
Mdma alla athukkum mala😅
Polikkanamvat💯
Kurachu kazinju eyalude atmavu kayariya matoru divyan janikum (oru daivam koodi kerala hinduvinu 🎉🎉🎉
Neyyantin kara gopan
ഒരുപാട് സമാധികൾ ഇനിയും ഉണ്ടാകും 🤣
ഉചിതമായ തീരുമാനം
ഇങ്ങനെ ആരൊക്കെ സമാദിയാവും?? പിണറായിക്ക് Rss നെ ഭയമാണ്..
ആകെ മൂന്നുപേരെ എതിർപ്പുള്ളൂ,നാട്ടുകാരുടെ സഹകരണമുള്ളത് പോലീസിന് കാര്യങ്ങൾ സുഖഗമമാവും
Ale jeevanoode adachathanenkil ivaram athu pola cheyyanam
Sathii theeruchu vennam
Thurannu sathyam undakande
ഗോപേട്ടാ 😂😂
Samathi sathi theeruchuvarannam
Ulasavam shtram okke nalla business aanu
Vayassaya alkare thatti samadi polum ivare ara samadi akkunnathu
റബ്ബർ തോട്ടത്തിൽ സമാധി ആയ ദൈവമേ 🤣🤣🤣🤣
😂
Enik ithkanumpol arunthathi cinemane ormavarunath🤣Athe athe achan ottak poyi kuzhikuthi bakki kariyangalok cheyithu enitt poyi irun slaveduth vachathum achan anu enitt avideirun samadhiavanayitt😂nthum avatte i erppadak nirthiyath alle pinneum ithek vishwasikuna manushar
കോട്ടയം ആതിരമ്പുഴ പള്ളിയിൽ 1997 ഇൽ ഒരു exhumation നടത്തിയത് ഓർക്കുന്നു.
Nammell keralathill annoo😢😢😢. Kasstem, swami kk family??
Hindu acharangal samrakhikkuga..