Good Decision 👍🏻പക്ഷേ താമസിക്കുംതോറും തെളിവുകൾ നഷ്ടപ്പെടാനുള്ള സാധ്യതയില്ലേ..? ഇത്തരം രീതികൾക്ക് സമ്മതവും പ്രോത്സാഹനവും സമൂഹത്തിൽ കൊടുത്താൽ ഭാവിയിൽ പലരും തെറ്റായ കാര്യങ്ങൾ ചെയ്തു മറച്ചുവെക്കുവാൻ വേണ്ടിപോലും ഇത്തരംരീതികൾ ദുരുപയോഗപ്പെടുത്തും .. that would be very dangerous..
കളക്ടർ സുന്ദരൻ സുന്ദരൻ എന്ന് കുറെ കമന്റ് കാണുന്നു. സത്യത്തിൽ കല്ലറയുടെ കാര്യം സീക്രട്ട് ആക്കി വെച്ചതിൽ ഉള്ള ഒരു സന്തോഷം അത് എങ്ങനെ പ്രകടിപ്പിക്കണം എന്ന് പറയുന്നതിന് പകരമായി കളക്ടർ സുന്ദരൻ എന്നും പറഞ്ഞു വിഷയത്തിൽ നിന്ന് വഴി മാറുന്നു 😂😂😂
ആരും വെള്ളം ഇറക്കിയിട്ട് കാര്യം ഇല്ല. പുള്ളിയുടെ നിലയ്ക്കും വിലക്കും ഒത്ത ആരെയെങ്കിലുമേ കിട്ടൂ. ഏതെങ്കിലും റിച്ച് / പിടിപ്പുള്ള ഫാമിലി/ മറ്റൊരു ഉയർന്ന സ്ഥാനത്ത് ഉള്ളവർ
ഇനിമുതൽ എല്ലാ അസ്വഭാവിക / ദുരൂഹ മരണങ്ങളും "" സമാധി """ എന്ന പേരിൽ അറിയപ്പെടും. സ്വന്തമായി നിർമിച്ച ഒരു കല്ലറയും അതുമൂടുവാൻ അത്യാവശ്യം സ്ലാബും ഉണ്ടായിരിക്കണമെന്ന് ഒരു നിബന്ധന മാത്രം !!!!!
@@IziyanMon എടോ തള്ളയും മക്കളും ആത്മഹത്യ ചെയ്യും എന്നു പറഞ്ഞു നിൽക്കുവാ സപ്പോർട്ട് ചെയ്യാൻ കുറെ വിവരദോഷികളും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന കുറെയെണ്ണവും. ചാടിക്കയറി പൊളിച്ചിട്ട് വേണം അവിടം കത്തിക്കാൻ.എന്ത് സംഭവിച്ചാലും ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥർ മാത്രം ആയിരിക്കും.
ഒരു ക്രൈം ആണ് നടന്നിരിക്കുന്നത്. Most probably. ഇതിൽ എന്തിനാണ് ഇങ്ങനെ താമസം ഉണ്ടാക്കുന്നത്. മതത്തിന് കിട്ടുന്ന പ്രിവിലേജ് ആണ്. ജനാധിപത്യ രാജ്യത്തിൻ്റെ അവസ്ഥ
Haber എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം കൊണ്ട് ജനിക്കുകയും ജീവിച്ചിരിക്കുകയും ഒക്കെ ചെയ്തിട്ട്.... ഇതിൽ എവിടെ ആണ് ഹിന്ദുദൈവങ്ങളുടെ ശക്തി... 🤔...?അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ബുദ്ധി... 🤔.?മതത്തിന് ഉള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് നോക്കി ഉത്തരം പറയാമോ..?
@@sreenivasanvk2403 haber ന്റെ കണ്ടുപിടുത്തം കാരണം ആണ് താങ്കൾ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത്..എന്നതിന് തെളിവ് താങ്കളുടെ ശരീരത്തിൽ തന്നെ ഉണ്ട്.... ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം നിസാരമായി തോന്നുന്നുണ്ട് എങ്കിൽ കോമൺസ്പോലും ഇല്ലെന്നേ പറയാൻ കഴിയൂ....
@@VEnOm-3210 Kannur മലയോരത്തു ഉള്ള ആൾക്കാർ ഒക്കെ പണ്ട് മധ്യ തിരിവിതാംകൂറിൽ നിന്ന് കുറഞ്ഞ വിലക്ക് കൃഷി ഭൂമി വാങ്ങി കുടിയേറി പാർത്തവർ ആണ്.. അത് കൊണ്ട് കണ്ണൂരികാരുടെ തനിസ്വഭാവം അവർക്കു കിട്ടില്ല...
Haber എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം കൊണ്ട് ജനിക്കുകയും ജീവിച്ചിരിക്കുകയും ഒക്കെ ചെയ്തിട്ട്.... ഇതിൽ എവിടെ ആണ് ഹിന്ദുദൈവങ്ങളുടെ ശക്തി... 🤔...?അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ബുദ്ധി... 🤔.?മതത്തിന് ഉള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് നോക്കി ഉത്തരം പറയാമോ..?
ഇന്ന് അവിടെ അരങ്ങേറിയ ബഹളങ്ങൾ ഒക്കെ കണ്ടപ്പോൾ വിചാരിച്ചു ഇന്ന് കല്ലറ പൊളിക്കുമെന്ന്. അസിസ്റ്റന്റ് കളക്ടർ ഉൾപ്പെടെ വന്നിട്ടും ഒന്നും നടന്നില്ലന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രഹസനം ആയിരുന്നു എന്ന്. ഇനി എപ്പോൾ പൊളിക്കാൻ ആണ് ഉള്ള തെളിവുകൾ ഒക്കെ നഷ്ടപ്പെട്ടു കഴിഞ്ഞോ. മിക്കവാറും നാളെ നമ്മൾ കേൾക്കുന്നത് കല്ലറ വല്ല ബോംബ് വെച്ചു തകർത്തു വെന്നോ അല്ലേൽ ആരേലും കുട്ടിത്തുറന്നു എന്നോ മറ്റോ ആയിരിക്കും. കയ്യോടെ പൊളിച്ചു അങ്ങനെ ആളുടെ മൃതദേഹം അതിനുള്ളിൽ ഉണ്ടേൽ പോസ്റ്റ്മോർട്ടത്തിന് അയക്കാൻ ഉള്ളതിന് കഷ്ടം പുച്ഛം തോന്നുന്നു അധികാരികളോട് നാല് ഊച്ചാളി നേതാക്കൾ വന്നു ബഹളം വെച്ചാൽ തിരിയുന്ന നിയമത്തോട് 😡. ശിവഭഗവാനോടുള്ള ഭക്തി ഒരു ക്രൈം ചെയ്യാനുള്ള ലൈസൻസ് അല്ല. സമാധി ആകുമെന്ന് നേരത്തെ മകൻ അറിഞ്ഞിരുന്നു എന്ന് അങ്ങനെ എങ്കിൽ നേരത്തെ അധികാരികളുടെ അടുത്ത് അല്ലേൽ ബന്ധുക്കളുടെ അടുത്തോ അറിയിച്ചു അദ്ദേഹത്തിന്റെ താല്പര്യപ്രകാരം അവിടെ സമാധി ആയി തീർന്നിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു ഇത് ഇപ്പോൾ സമാധി ആയതാണോ ആക്കിയതാണോ എന്നറിയാതെ ഉള്ള പ്രശ്നങ്ങൾ ഒരു ലഹളയിലേക്ക് കൊണ്ട് എത്തിക്കാൻ ഇടയുണ്ടാക്കരുത്
നല്ല അറിവും ബോധവുമുള്ള സുന്ദരനും സുശീലനുമായ ഏത് ചോദ്യത്തിനും വ്യക്തമായ ഉത്തരമുള്ള സീരിയലുകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള കളക്ടർ😊
😂😂😂
പെണ്ണ് ആണല്ലേ നിങ്ങൾ 🤣🤣
ഹമ്പടി 😂
സത്യം
Enikum ishtayi 😊🫢
കളക്ടറെ കണ്ടപ്പോൾ എല്ലാവരും വിഷയത്തിൽ നിന്നും തെന്നി മാറി😅
തെന്നി മാറിയത് അല്ല, കല്ലറ പൊളിക്കാത്തത്തിൽ ഉള്ള സന്തോഷം എങ്ങനെ പറയുക,
Me
🤣🤣🤣
😂😂
😂😂😂😂😂
നല്ല അറിവും ബോധവുമുള്ള മനുഷ്യത്വവുമുള്ള നല്ലൊരു കളക്ടർ❤❤❤❤❤
നന്നായി സംസാരിക്കുന്നു👍👍. കൃത്യവും വ്യക്തവുമായ മറുപടി. സൂപ്പർ
എന്റെ കളക്ടറേ.... എന്നാ look ആണ് 😮🙆🏻♀️👍🏻🤪❤️❤️❤️❤️❤️❤️❤️❤️❤️
Hani rose ആയാലോ
😂😂
look മാത്രമല്ല work ലും പൊളിയാണ്❤❤❤
Sathyam 😍
RDO alle tvpm
ഇതാണ്,collector❤❤❤
ലെ സമാധി : ഞാൻ അല്ലേ മെയിൻ subject..... ഇതിപ്പോ എല്ലാരും കളക്ടറുടെ ഗ്ലാമറിന്റെ പിറകെ ആണല്ലോ... എന്നെ ഒന്ന് ശ്രെദ്ധിക്കേടാ ഉവ്വേ......😂😂😂
🥹
😂😂😂😂😂😂
😂😂😂
😂😂
😂😂😂😂😂😂😂
എല്ലാരും വിഷയത്തിൽ നിന്ന് തെന്നി മാറുന്നു 😁
🫣🫣
😃😃😃😃സത്യം
😂😂
🤭🤭
😂😂😂😂
കളക്ടർ ന്തൊരു സുന്ദരൻ ആണ് ❤️ഇഷ്ടപ്പെട്ടു
😂😂
Payyan nganelm onn polichottee... Shradha thirikkallee
🤣🥰
😂😂😂
😄😄😄😄😄😄😄😄 🙏🙏🙏🙏🙏 😂😂😂😂😂😂
കളക്ടർ ഒക്കെ എന്താല്ലേ സൂപ്പർ ഇവിടെ 10ആം ക്ലാസ്സ് തന്നെ മോഡറേഷൻ ഉള്ളതുകൊണ്ട് ജയിച്ചു കലക്ടറെ കണ്ടപ്പോൾ ചെറുതായിട്ട് ഒരു അസൂയ അടിപൊളി കളക്ടർ 👍
സത്യം
😂😂
സത്യം
വിഷയത്തിൽ നിന്നും തെന്നി മാറുന്നു .കോഴികൾ ഇളകിയിട്ട് ണ്ട്...😂😂😂❤❤❤❤
സാർ ക്യൂട്ട് ആണ് 😌 brilliant also
ഈ അവസരത്തിൽ പറയാൻ പറ്റുമോ എന്നറിയില്ല എന്നാലും പറയുവാ 😂 കളക്ടർ ഒടുക്കത്തെ ഗ്ലാമറാണല്ലോ 😅😅😅👍👍
😂😂
😂😂
Yes
😂😂
😂😂
ഇങ്ങനെ ഒരു കളക്ടർ ആണ് നമുക്കും വേണ്ടത്, എന്താ സംസാരം, സിനിമ കാണുന്നപോലെ 😊😊
കമന്റ് ബോക്സ് വിഷയത്തിൽ നിന്ന് തെന്നി മാറുന്നു 😆
Sathyam 😂😂😂😂....ithoke evde poi kidannu ipozhaa kaanunne🤗🤗🤗
😄😄
🤣🤣🤣
🤣🤣😜
Sathym 😂😂😂😂😂
വിഷയത്തിൽ നിന്നും തെന്നി മാറുന്നു😂 കളക്ടർ പൊളി
ഈ കളക്ടർ കളക്ടർ എന്ന് കേട്ടിട്ടേ ഉള്ളു.. ഇപ്പോഴാണ് കണ്ടത് 😎 ( പുലിവാൽ കല്യാണം )
🥺🥺🥺
സബ് കളക്ടറാണ് ആൽഫ്രഡ് OV എന്നാണ് സാറിൻ്റെ പേര്. TVM RDO കൂടിയാണ് സാർ.
😂😂
ഞാൻ വാർത്ത കാണുന്നില്ല. കളക്ടറെ മാത്രേ കാണുന്നുള്ളൂ 😊
😂
ഞാനും
😅😅😅😅😅😅
🤣🤣🤣🤣🤣🤣🤣🤣🤣
Ambadi kozhi 😂
കളക്ടർ നെ കാണാൻ വന്നവർ 😂
മിക്കവാറും ഇന്നത്തോടെ സബ് കളക്ടറുടെ സോഷ്യൽ മീഡിയ അക്കൗണ്ട് തപ്പി പിടിച്ചു ഫോളോ ചെയ്യാൻ ഒരുപാട് പേർ ഇറങ്ങും..
😂😂😂 കമൻറ് ബോക്സ് കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്
Naa pinne thappiyaallo
Thappaaam. Aarkelum kittiyengil ayakuto
No Bro. Its Pvt.
കളക്ടർ പെട്ടു.. ഇനി മാട്രിമോണിക്കൊന്നും പോകണ്ട, cmt box പൊളി 🤭
കളക്ടർ ലുക്ക് like ആക്ടർ 👌
ഒരാളുടെ മരണം ,collector ടെ കല്യാണത്തിലേക്ക് വഴി മാറുന്നു...😂😂😂
🤣🤣
😂😂😂
😁
😂😂😂
😂😂😂😂
ജാടയില്ലാത്ത, എല്ലാത്തിനും കറക്റ്റ് ആയി ഉത്തരം പറയുന്ന കളക്ടർ ❤❤🌹👌
സമാധി മറന്നു ഇപ്പൊ എല്ലാരും കളക്ടടെ ഗ്ലാമർടെ പുറകെ 😂😂😂കമെന്റ് box😍😍😂😂
Exactly 😂
സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന് പോയി എന്ന് പറഞ്ഞ പോലെ ആയി കമെന്റ് ബോക്സ്
😂
😂
😂
പക്കാ മലയാളം പറയുന്ന കളക്ടർ ❤ ആദ്യം ആയി കാണുന്നു
കണ്ണൂരുകാരൻ ആണ്
@@Thanoz122 name enna
Alfred@@sheba00
ആൽഫ്രഡ് ഒ വി IAS
@Chirayil32 thanks😌
നല്ല അടിപൊളി പയ്യൻ ഗ്ലാമർ ❤️❤️🥰🥰 നേരിട്ട് കാണാൻ കൊതി ആവുന്നു ❤️❤️❤️👍👍🥰🥰😊
അതെ എന്നാ ഗ്ലാമർ 🥰🥰🥰, സമാധി ആയവർ പോട്ടെ ഞങ്ങൾ ഗ്ലാമർ കളക്ടർ സാറിനെ കാണട്ടെ 🥰🥰🥰🥰
😂
😂
ഓണത്തിനിടയിൽ പുട്ട് കച്ചോടമോ ബാലാ 😂
😂
വായിനോക്കി 😂😂😂
Good Decision 👍🏻പക്ഷേ താമസിക്കുംതോറും തെളിവുകൾ നഷ്ടപ്പെടാനുള്ള സാധ്യതയില്ലേ..?
ഇത്തരം രീതികൾക്ക് സമ്മതവും
പ്രോത്സാഹനവും സമൂഹത്തിൽ കൊടുത്താൽ ഭാവിയിൽ പലരും തെറ്റായ കാര്യങ്ങൾ ചെയ്തു മറച്ചുവെക്കുവാൻ വേണ്ടിപോലും ഇത്തരംരീതികൾ ദുരുപയോഗപ്പെടുത്തും .. that would be very dangerous..
Ys..late aayal ath postmortem efficacy e affect cheyyum
കളക്ടറേ ഗ്ലാമർ കണ്ട് പറഞ്ഞത് ശ്രദ്ധിക്കാൻ പറ്റിയില്ല 🫣🫣🫣🫣🫣
സബ് കളക്ടർ
കളക്ടർ ഒരു സുന്ദരൻ തന്നെ........😊
കമൻ്റ് ബോക്സ് മുഴുവൻ കളക്ടർ കൊണ്ടുപോയി😂😂😂
Collector fans assemble here ❤
മാഷാ അല്ലാഹ് താത്ത
Collector❤
കൃത്യമായ, വ്യക്തമായ ഉത്തരങ്ങൾ🔥
ഈ കളക്ടർ എവിടായിരുന്നു. ഇന്ന് ആദ്യായിട്ടുണല്ലോ കാണന്നേ. കളക്ടർ സുന്ദരനാണല്ലോ എന്ന് കമൻ്റ് ഇടാൻ വന്നപ്പോ ഇവിടെ മൊത്തു അതു തന്നേ😅
Surano 🤩
@@SheejaRamesh-e7y 😀😆
@@SheejaRamesh-e7y sorry സുന്ദരൻ . ഒരാളിൻ്റെ തെറ്റ് കണ്ടപ്പോൾ എന്താ ഒരു കളിയാക്കൽ🤭🚶♂️🚶♂️
@ajitharenjith4424 No kaliyakkal, paranju eanne ulloo dear...
@@SheejaRamesh-e7y നന്നായി അതോണ്ട് തിരുത്താൻ പറ്റി😄😄
കളക്ടർ സുന്ദരൻ സുന്ദരൻ എന്ന് കുറെ കമന്റ് കാണുന്നു. സത്യത്തിൽ കല്ലറയുടെ കാര്യം സീക്രട്ട് ആക്കി വെച്ചതിൽ ഉള്ള ഒരു സന്തോഷം അത് എങ്ങനെ പ്രകടിപ്പിക്കണം എന്ന് പറയുന്നതിന് പകരമായി കളക്ടർ സുന്ദരൻ എന്നും പറഞ്ഞു വിഷയത്തിൽ നിന്ന് വഴി മാറുന്നു 😂😂😂
എന്റെ കളക്ടറെ സിനിമ നടനെ പോലെ ഉണ്ട് 👌👌👌👌
മോനെ കളക്ടറെ എന്നാ ലുക്ക് ആട ഉവ്വേ 😍
❤
Athe ❤
പഠിപ്പിസ്റ്റായിരുന്നു👍🏻
എന്റെ നാട്ടുകാരൻ
❤😂😊
എന്നാ ഒരു ലുക്ക് ആണോ ❤
മുറി enghish പറയുന്ന സിനിമ നടി നടൻ മാർ കാണു... കളക്ടർ bro👏
@@reshmathejus3691 ഇത് കളക്ടർ ആണ്, അല്ലതെ 10 ക്ലാസ്സ് പാസാവാത്ത സിനിമ നടി,നടന്മാർ അല്ല.
naale ningal thanne iduthu thaazhoottu idum...Malayalikal!!!🙂🙂🙂🙂
അങ്ങേര് കലക്ടർ ആടെ... IAS
ഇംഗ്ലീഷ് മാത്രല്ല ഇന്ത്യയിലെ പല ഭാഷയും പറഞ്ഞേക്കും
കേരളത്തിൽ വളർന്ന എല്ലാ നടീനടന്മാരും നന്നായി മലയാളം പറയുമല്ലോ
കേരളത്തിൽ വളർന്ന എല്ലാ നടീനടന്മാരും നന്നായി മലയാളം പറയുമല്ലോ
എല്ലാവരും ഇതേ പോലെ ചെയ്താൽ സമാധികൾ കൂടും..... ഇവിടെ നീതിയും നിയമവും ഉണ്ട്.... എന്ത് സമാധി ആയാലും നാലാൾ അറിഞ്ഞു ചെയ്യണം....
കമന്റ് ബോക്സ് ❌ കോഴി കൂട് ✅
😂💯💯
😂😂😂
😂😂😂
🤣🤣
വിഷയം ഗൗരവമാണ്
കളക്ടർ ലുക്കാണ്
😀😀😀😀😀😀
സുന്ദരനായ കളക്ടർ 🥰🥰🥰സംസാരവും സുന്ദരം 🥰🥰
Enthoru glamour anu ..crush adich ❤❤❤
കളക്ടർ sir, പറഞ്ഞതൊന്നും കേൾക്കാൻ പറ്റിയില്ല, ഫോണിന്റെ കുഴപ്പം ആണോ എന്ന് അറിയില്ല, ഒന്നൂടെ repeat അടിച്ചു നോക്കട്ടെ 😪
എത്ര വട്ടം repeat ചെയ്തു..😂😂😂
കളക്ടർ പോളി .... പഠിക്കാൻ വിട്ടപ്പോ പഠിച്ചില്ല😢
ആരും വെള്ളം ഇറക്കിയിട്ട് കാര്യം ഇല്ല. പുള്ളിയുടെ നിലയ്ക്കും വിലക്കും ഒത്ത ആരെയെങ്കിലുമേ കിട്ടൂ. ഏതെങ്കിലും റിച്ച് / പിടിപ്പുള്ള ഫാമിലി/ മറ്റൊരു ഉയർന്ന സ്ഥാനത്ത് ഉള്ളവർ
@@unni.m1959 അല്ലാതെ പിന്നെ തൊഴിലുറപ്പ് ചേച്ചിയെ പോയി കെട്ടണോ
Collector super aanallo, his answers are soo clear and gentle.❤
പ്രത്യേക ശ്രദ്ധക്ക്, വിഷയത്തിൽ നിന്ന് ആരും തെന്നി പോകരുത്
അസൂയ 🤣🤣
ഇനിമുതൽ എല്ലാ അസ്വഭാവിക / ദുരൂഹ മരണങ്ങളും "" സമാധി """ എന്ന പേരിൽ അറിയപ്പെടും. സ്വന്തമായി നിർമിച്ച ഒരു കല്ലറയും അതുമൂടുവാൻ അത്യാവശ്യം സ്ലാബും ഉണ്ടായിരിക്കണമെന്ന് ഒരു നിബന്ധന മാത്രം !!!!!
😂😂😂
😂😂😂
😂😂
Great😅
😂
പിട കോഴികൾ ആരും ഇല്ലേ 😂
കേട്ട ന്യൂസ് തന്നെ 100 വട്ടം എന്തിനാ കേൾക്കുന്നത് എന്ന് വീട്ടുകാർ ചോദിക്കുന്നു.. ഞാൻ എന്താ പറയാ 😝😝❤️🤭😍
Ambada kozhee
ഒരമ്മയും രണ്ടു മക്കളും ആണോ ക്രമസമാധാന പ്രശ്നം സത്യം അറിയുക തന്നെ വേണം അല്ലെങ്കിൽ ഇതുപോലുള്ള സമാധികൾ ഇനിയും കേൾക്കേണ്ടിവരും
Kure hindu organisation avarku support aayi varunnundu
@@IziyanMon പോയി ആദ്യം ന്യൂസ് കാണ്.. അവിടെ കമ്മ്യൂണൽ riot ആണ് നടന്നത്
@@IziyanMon എടോ തള്ളയും മക്കളും ആത്മഹത്യ ചെയ്യും എന്നു പറഞ്ഞു നിൽക്കുവാ സപ്പോർട്ട് ചെയ്യാൻ കുറെ വിവരദോഷികളും കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന കുറെയെണ്ണവും. ചാടിക്കയറി പൊളിച്ചിട്ട് വേണം അവിടം കത്തിക്കാൻ.എന്ത് സംഭവിച്ചാലും ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥർ മാത്രം ആയിരിക്കും.
Ethryam look ulla കളക്ടർ ഞാൻ ആദ്യമായി കാണുന്നു
കൃഷ്ണ തേജയെ കണ്ടിട്ടിട്ടില്ലേ? പ്രശാന്ത് ബ്രോ?
P. B Nooh lAS 🥰
ഞാനും സമാധിയാക്കാൻ വേണ്ടി ഒരാളെ നോക്കി വച്ചിട്ടുണ്ട് 😢
🤣🤣🤣🤣
😄😄😄😄
😂
🤣🤣🤣🤣
😂
കളക്ടർ ആരുന്നോ.. എന്നാണേലും സ്റ്റൈൽ aannallo👌👌👌
കളക്ടറെ റുടെ പ്രായവും ഗ്ലാമറും കൊള്ളാം! വിഷയം എന്തെങ്കിലും ആവട്ടെ!
പഞ്ചായത്തിന്റെ Death Certificate ൽ സമാധി എന്നായിരിയ്ക്കുമോ! ഇനിയും ഇങ്ങനെയുള്ള സമാധികൾ കൂടുവാൻ സാധ്യതയുണ്ട്.
ഒരു ക്രൈം ആണ് നടന്നിരിക്കുന്നത്. Most probably. ഇതിൽ എന്തിനാണ് ഇങ്ങനെ താമസം ഉണ്ടാക്കുന്നത്. മതത്തിന് കിട്ടുന്ന പ്രിവിലേജ് ആണ്. ജനാധിപത്യ രാജ്യത്തിൻ്റെ അവസ്ഥ
Very young and smart collector
ഇത് താമസിച്ചാൽ തെളിവ് നഷ്ടപ്പെടില്ലേ.
😂
Police unde bro
Collectore kanan, kurachu thamasichalum kuzhapam illenu comment box vidakthar😂😂
Collector kandu news kanan vannathane 😂😂😂😂😂
Sathyam😂.. njnum
കളക്ടർ ഒരുപാട് കുറ്റം പറയാൻ വന്നതായിരുന്നു മറന്നു പോയി സുന്ദരൻ കളക്ടർ ❤
കളക്ടറെ എല്ലാവരും കണ്ണു വെച്ചു
വിഷയം മാറി ഇപ്പോൾ കളക്ടർ ലുക്ക് ആയി
Collector പറയുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ.. 😂😂😂
ഇവിടെ ഞാനൊരുത്തൻ ചത്ത് മണ്ണിനടിയിൽ കിടക്കുന്നടെയ്.. അവനൊക്കെ കളക്ടറുടെ പുറകെ പോയേകുന്നു 😁
😂😂😂😂
Collector polichu❤❤❤
കളക്ടർ ❤ നല്ല തീരുമാനം..
തെളിവ് നഷ്ടപെടുത്താൻ ഉള്ള സമയം 😌
Police sealed area aan.. തെളിവ് നശിപ്പിച്ചാൽ സർക്കാർ ന് പണി ആകും
@@vishnur6556post mortem delay aayal death reason kandethan pàadanu
തട്ടിപ്പിനും അന്ധവിശ്വാസങ്ങൾക്കും കുടപിടിയ്ക്കരുത്. നമ്മുടെ സമൂഹത്തെ നേർവഴിയ്ക്ക് നടത്താൻ എല്ലാ ഭാഗത്തും ശ്രദ്ധവേണം
Haber എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം കൊണ്ട് ജനിക്കുകയും ജീവിച്ചിരിക്കുകയും ഒക്കെ ചെയ്തിട്ട്.... ഇതിൽ എവിടെ ആണ് ഹിന്ദുദൈവങ്ങളുടെ ശക്തി... 🤔...?അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ബുദ്ധി... 🤔.?മതത്തിന് ഉള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് നോക്കി ഉത്തരം പറയാമോ..?
@SanthoshSanthosh-s4s who is haber. I don't know . scientist haber is chemist and he lives at germany
@@sreenivasanvk2403 haber ന്റെ കണ്ടുപിടുത്തം കാരണം ആണ് താങ്കൾ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത്..എന്നതിന് തെളിവ് താങ്കളുടെ ശരീരത്തിൽ തന്നെ ഉണ്ട്....
ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം നിസാരമായി തോന്നുന്നുണ്ട് എങ്കിൽ കോമൺസ്പോലും ഇല്ലെന്നേ പറയാൻ കഴിയൂ....
ശൊ.....😮 ഞാൻ വഴി മാറിപ്പോയി 😜😜 ചെന്ന് കയറിയത് കോഴി ഫാർമിലാണ് 😅😅 ഇതിനുള്ളിൽ എന്തുമാത്രം കോഴികളാ 😜😜
😅
ഇ കളക്ടറെ എങ്ങനെ സോഷ്യൽ മീഡിയ ഇത്രയും നാളു കണ്ടെത്തിയില്ല ❤
😮ennaaa glamour anee❤
ഇത് ഇപ്പൊ കമെന്റ് box മൊത്തം കളക്ടർ കൊണ്ട് പോയല്ലോ 🤣🤣🤣സമാദിയിൽ നിന്നും എല്ലാവരും തെന്നി മാറുന്നു
കല്യാണ ആലോചന നോക്കുന്നോ കളക്ടർ മോനേ 😊
😂😂😂
😂 ❤
സുന്ദരനായ കളക്ടർ അതിലേറെ സുന്ദരമായ സംസാരവും
മൊഞ്ചൻ കളക്ടർ ❤
കളക്ടർ ❤️
എല്ലാവരുടെയും sredhakku collector single അല്ലാ
കല്യാണം കഴിഞ്ഞത് ആണ്
Oh!! 🤷
Su collector O V Alfred..2021 UPSC Topper from Kannur❤
അത് മാത്രേ കുറവ് ഉള്ളു
@Csk3232nthada thalleoothavane kurav
@@VEnOm-3210 Kannur മലയോരത്തു ഉള്ള ആൾക്കാർ ഒക്കെ പണ്ട് മധ്യ തിരിവിതാംകൂറിൽ നിന്ന് കുറഞ്ഞ വിലക്ക് കൃഷി ഭൂമി വാങ്ങി കുടിയേറി പാർത്തവർ ആണ്.. അത് കൊണ്ട് കണ്ണൂരികാരുടെ തനിസ്വഭാവം അവർക്കു കിട്ടില്ല...
എല്ലാം പൂർത്തിയായി😅😅😅
കലക്ടറെ കണ്ടപ്പോൾ ഞാൻ സമാധിയായി❤️
😂
കൃത്യമായി കാര്യം പറഞ്ഞു❤❤
എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി മറുപടി....
തുറന്നു പരിശോധിക്കണം, ഭാരതത്തിൽ പല ഋഷിമാരും സമാധിയായിട്ടുണ്ട് അവരൊന്നും സ്വകാര്യമായിട്ടല്ല സമാധിയായത്.. ഇതിൽ എന്തോ ദുരൂഹതയുണ്ട്.. അതറിയണം
Sokaryamayittalle ?? Pinne engana samadhiyakunnath ??
@@DemiGod974ആളുകളോട് പറഞ്ഞു ആളുകൾ കണ്ടുനിൽക്കേ ആണ് സമാധി ആവുക, അങ്ങനെ ഉള്ളവർ ഉണ്ട്, ചരിത്രത്തിൽ.
Haber എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം കൊണ്ട് ജനിക്കുകയും ജീവിച്ചിരിക്കുകയും ഒക്കെ ചെയ്തിട്ട്.... ഇതിൽ എവിടെ ആണ് ഹിന്ദുദൈവങ്ങളുടെ ശക്തി... 🤔...?അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ബുദ്ധി... 🤔.?മതത്തിന് ഉള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് നോക്കി ഉത്തരം പറയാമോ..?
എല്ലാവരും കളക്ടർ നെ മാത്രമേ ശ്രെദ്ധിച്ചോള്ളൂ.. ഈ ഞാനും 😂😂
😂
Collector looks asmz❤❤❤
എന്റെ അമ്മ ഇതൊക്ക എന്താ കാണുന്നേ കളക്ടർ കിടു
എല്ലാത്തിനും വ്യക്തമായ കാഴ്ച്ചപ്പാടുള്ള പേഴ്സണാലിറ്റിയുള്ള ഒരു കളക്ടർ 🎉🎉🎉🎉🎉🎉🎉
love you collector❤❤❤
വിഷയത്തിൽ നിന്നും മാറിപോകുന്നു 😃😃.. ആഹാ എന്തിര് glamour
പിടകോഴികൾ impressed ആയി 😁😂
കളക്ടറെ തേടി പിടിച്ചതാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു
രക്ഷിതാക്കളെ, കുട്ടികളെ യുവാക്കളെ ശ്രദ്ധിക്കൂ ഈ കളക്ടറുടെ വിനയപൂർവ്വമായ സംസാരം അതുപോലെ തന്നെയാകും സ്വഭാവവും, മാതൃകയാക്കൂ,
എല്ലാരും ഒത്തുപിടിച്ചാൽ കുറച്ചു കാലം ഈ കളക്ടറേ BGM ഒക്കെ ഇട്ടു മാസ്സ് ആക്കാം 🙏
എന്റെ അയൽവാസി സബ് കളക്ടർ
E ചെറിയ ചെക്കൻ ആണോ കലക്റ്റർ എന്റെ പൊന്നെ എനിക്കും ആവണം കളക്ടർ
ഇന്ന് അവിടെ അരങ്ങേറിയ ബഹളങ്ങൾ ഒക്കെ കണ്ടപ്പോൾ വിചാരിച്ചു ഇന്ന് കല്ലറ പൊളിക്കുമെന്ന്. അസിസ്റ്റന്റ് കളക്ടർ ഉൾപ്പെടെ വന്നിട്ടും ഒന്നും നടന്നില്ലന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രഹസനം ആയിരുന്നു എന്ന്. ഇനി എപ്പോൾ പൊളിക്കാൻ ആണ് ഉള്ള തെളിവുകൾ ഒക്കെ നഷ്ടപ്പെട്ടു കഴിഞ്ഞോ. മിക്കവാറും നാളെ നമ്മൾ കേൾക്കുന്നത് കല്ലറ വല്ല ബോംബ് വെച്ചു തകർത്തു വെന്നോ അല്ലേൽ ആരേലും കുട്ടിത്തുറന്നു എന്നോ മറ്റോ ആയിരിക്കും. കയ്യോടെ പൊളിച്ചു അങ്ങനെ ആളുടെ മൃതദേഹം അതിനുള്ളിൽ ഉണ്ടേൽ പോസ്റ്റ്മോർട്ടത്തിന് അയക്കാൻ ഉള്ളതിന് കഷ്ടം പുച്ഛം തോന്നുന്നു അധികാരികളോട് നാല് ഊച്ചാളി നേതാക്കൾ വന്നു ബഹളം വെച്ചാൽ തിരിയുന്ന നിയമത്തോട് 😡. ശിവഭഗവാനോടുള്ള ഭക്തി ഒരു ക്രൈം ചെയ്യാനുള്ള ലൈസൻസ് അല്ല. സമാധി ആകുമെന്ന് നേരത്തെ മകൻ അറിഞ്ഞിരുന്നു എന്ന് അങ്ങനെ എങ്കിൽ നേരത്തെ അധികാരികളുടെ അടുത്ത് അല്ലേൽ ബന്ധുക്കളുടെ അടുത്തോ അറിയിച്ചു അദ്ദേഹത്തിന്റെ താല്പര്യപ്രകാരം അവിടെ സമാധി ആയി തീർന്നിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു ഇത് ഇപ്പോൾ സമാധി ആയതാണോ ആക്കിയതാണോ എന്നറിയാതെ ഉള്ള പ്രശ്നങ്ങൾ ഒരു ലഹളയിലേക്ക് കൊണ്ട് എത്തിക്കാൻ ഇടയുണ്ടാക്കരുത്
കളക്ടർ സൂപ്പർ 👍
നാളെ ഏമാന്മാർ വരുമ്പോഴത്തേക്കും മകനും അമ്മയും ഇന്ന് രാത്രി സമാധി പൊളിച്ചു അച്ഛനെ ജീവിപ്പിക്കും ലെ കേരളം 😅