'സമാധി പൊളിക്കാൻ അനുവദിക്കില്ല, നിയമപരമായി മുന്നോട്ടുപോകണം എന്നാണ് ആവശ്യം'

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 308

  • @BabuParackatt
    @BabuParackatt 6 часов назад +265

    ഇവിടെ ഏതു രാഷ്ട്രീയം എന്നുള്ളതല്ല പ്രശ്നം, യുക്തിബോധമില്ലാതെ അധ:പതിച്ച സമൂഹം !

    • @RekhaAkhil-o9i
      @RekhaAkhil-o9i 6 часов назад +7

      സത്യം

    • @athul8157
      @athul8157 4 часа назад +2

      ആചാര സംരക്ഷകർ വന്നല്ലോ😂

  • @HidenHiden-b6v
    @HidenHiden-b6v 6 часов назад +90

    ന്യൂസ് ചാനലുകൾക്ക് ചാകര..... കിന്ദുവായാലും കാക്കയാലും ക്രിസ് ആയാലും ഇതുപോലെയുള്ള വിവാദ മരണങ്ങൾക്ക് ഇന്ത്യൻ നിയമം ബാധകം അതിൽ ആർക്കും ഒഴിവ് കിഴിവില്ല 👍👍👍👍👍

  • @jayapalanjayan9503
    @jayapalanjayan9503 5 часов назад +102

    ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നില്ലങ്കിൽ ഇനിയും പല വീടുകളിലും സമാധി ഇരുത്തൽ തുടരും

    • @ResheedA-c7z
      @ResheedA-c7z 49 минут назад

      മിണ്ടല്ലേ... നൈസായിട്ട് പണി തീർത്തു പോകാം 🫤

  • @mrperea112
    @mrperea112 6 часов назад +193

    ആ ഇരുന്നു മോങ്ങുന്ന മൂന്ന് പേരും നമ്പർ വൺ ഫ്രോഡുകൾ ആണ് എന്ന് ഉറപ്പ്

    • @Truth_teller_indian
      @Truth_teller_indian 5 часов назад +1

      ഇപ്പോൾ മനസിലായി എന്തുകൊണ്ടാണ് ഹിന്ദുക്കൾ ഇസ്ലാമിലേക്കും, ക്രിസ്തു മതത്തിലേക്കും പോകുന്നത് എന്ന് ❗️

    • @KannanNR-e2g
      @KannanNR-e2g Час назад +1

      അവർക്ക് അന്ധവിശ്വാസമാണ് വിവരമില്ല വിവേകമില്ല വിശ്വാസം മൂത്ത് ഭ്രാന്തായതു പോലാണ് ഭക്തി മൂത്ത് ഭ്രാന്ത്രായി എന്നതാണ് സത്യം

  • @AnitaDevi-nc6ip
    @AnitaDevi-nc6ip 6 часов назад +80

    വെട്ടു കേസ് പ്രതി സ്വാമി! പാവം സാധു ആയിരുന്നു. എന്തൊരു വിരോധാഭാസം

  • @sav.m953
    @sav.m953 6 часов назад +45

    അപ്പോൾ ഇനി ആരെവേണമെങ്കിലും കൊന്നിട്ട് സമാധി ഇരുത്തിയാൽ മതിയല്ലോ

  • @love-vh9oz
    @love-vh9oz 6 часов назад +26

    ഇത്രക്കും വൃത്തികെട്ട സമൂഹം.. സ്വന്തം അപ്പനും അമ്മയ്ക്കും ഒരു വിലയും ഇല്ല. സമാധി ആണ് പോലും. വിശ്വാസം അന്ധവിശ്വാസം ആകരുത്. നല്ല മക്കൾ.. കല്ലിനുള്ളിൽ വെച്ചിട്ട് അയാൾ മരിച്ചില്ല എന്ന് പറയുന്ന ഭാര്യ 😂😂😂

  • @Nothing00746
    @Nothing00746 6 часов назад +34

    ഒരാളെ വെട്ടി എന്നിട്ട് സാധുവാണെന്ന് 😂

  • @SajeevCR
    @SajeevCR 5 часов назад +37

    കല്ലറ പൊളിക്കണം, സത്യം കണ്ടെത്തണം.

  • @Gypsy29242
    @Gypsy29242 3 часа назад +11

    ഗോപൻ സ്വാമി dysp യെ വെട്ടിയ കേസിൽ ജയിലിൽ കിടന്ന ആളു...
    അത് കലക്കി...😂😂😂

  • @rajeshv9251
    @rajeshv9251 7 часов назад +56

    വെട്ടുകസിലെ പ്രതി ജയിലിൽ കിടന്നവന്മാരും പുതിയ ദൈവം

  • @the_fighter__
    @the_fighter__ 5 часов назад +47

    DYSP യെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി ആയത് കൊണ്ട് ആദ്യം അയാളെ സപ്പോർട് ചെയ്തു ,
    ഇപ്പോൾ മക്കൾ അയാളെ തട്ടിയത് കൊണ്ട് ഇപ്പോൾ മക്കളെ സപ്പോർട് ചെയ്യുന്നു ..
    അതാണ് സംഘികൾ ..

    • @MAm44-n2f
      @MAm44-n2f Час назад

      Da തീവ്രവാദി thayoli sudappi പന്നി...... പോയി നിൻ്റെറ ഉസ്തത്തിൻ്റ്റേ വെളിച്ചെണ്ണ teernon നോക്ക് ഓട് thayoli

  • @AsgarPA
    @AsgarPA 7 часов назад +95

    മാതാപിതാക്കൾ സൂക്ഷിക്കുക!മക്കൾ സമാധിയാക്കും

  • @tommyj6289
    @tommyj6289 7 часов назад +114

    DySP യെ വെട്ടി 28 ദിവസം ജയിലിൽ കിടന്ന ഒരു പാവം സാധു സാമി....

    • @GayosRaju
      @GayosRaju 4 часа назад +1

      😂😂😂

    • @sreemonem9949
      @sreemonem9949 4 часа назад +5

      ഇവരെ ഒക്കെ നേതാക്കന്മാർ ആക്കിയ നാട്ടിൽ ഇത് ഒക്കെ നടക്കും !!!!

    • @shajishaji3655
      @shajishaji3655 4 часа назад

      😂

    • @nisvahakeem6657
      @nisvahakeem6657 4 часа назад

      😂😂😂😂

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Час назад

      DYSP യെ വെട്ടിയ കേസിലെ പ്രതിയായ പാവം ഗോപു സ്വാമിയെ സമാധിയായാൽ പോലും വെറുതെ വിടാത്ത കേരളത്തിൽ ദൈവ കോപമായി US ലെപ്പോലെ കാട്ടു തീ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @trivianmallu1996
    @trivianmallu1996 5 часов назад +23

    Dysp വെട്ടിയ കേസിൽ പ്രതി അവനെ സമാധി ആക്കിയെങ്കിൽ സന്തോഷമേ ഉള്ളു....ആരും അത് കുത്തി തുറക്കണ്ട 😂

  • @AbrahamBenJayaraj
    @AbrahamBenJayaraj 4 часа назад +9

    ഇനി സതിയും ഞങ്ങൾ സപ്പോർട്ട് ചെയ്യും...😂😂😂

  • @deepukckl9003
    @deepukckl9003 5 часов назад +16

    ഒന്നുകിൽ അച്ഛൻ പോകുന്നതിന് മുൻപ് മക്കൾക്ക്‌ ഒരു പണികൊടുത്തു അല്ലേൽ മക്കൾ അച്ഛനിട്ടൊരു പണികൊടുത്തു.. എന്തായാലും അന്വേഷണം നടക്കട്ടെ.. അല്ലേൽ കേരളത്തിൽ സമാധി കൂടും 😂

  • @Gypsy29242
    @Gypsy29242 4 часа назад +8

    ഇതു അനുവദിച്ചു കേരളത്തിൽ ഇനിയും നിരവധി സമാധി കൾ ഉയരും..

  • @KainoorFamily
    @KainoorFamily 6 часов назад +34

    അവിടെയൊരു ഒരു ശവശരീരം ഉണ്ടോയെന്ന് പോലും ഉറപ്പുവരുത്താതെ ഇതെന്തു പോലീസ് ആണ്?

    • @Paathupathuzz
      @Paathupathuzz 2 часа назад

      Crct😊

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Час назад

      സമാധി പോസ്റ്റർ കണ്ടില്ലേ പൊട്ടാ.

  • @sebastiangeorge6108
    @sebastiangeorge6108 4 часа назад +6

    കല്ലറക്കുള്ളിൽ അദ്ദേഹം സമാധിയിൽ ഉണ്ടോ എന്നുള്ളതാണ് ഇപ്പൊ സംശയം....

  • @AnsuMathew-j6j
    @AnsuMathew-j6j 7 часов назад +28

    ഇവർക്ക് ഒന്നും വിവരവും ബോധം ഇല്ലേ

  • @Reeba-sy5fj
    @Reeba-sy5fj 7 часов назад +44

    ഒരാളെ കൊന്നിട്ട് ആരയും അറിയിക്കാതെ കുഴിച്ചിട്ടിട്ട് ഒരു വിവരം ഇല്ലാത്ത കുറച്ചു ഹിന്ദുക്കൾ

    • @maalus3010
      @maalus3010 6 часов назад

      ഹിന്ദുക്കൾ എന്നു പറഞ്ഞു മോങ്ങണ്ട

    • @ashviralcut
      @ashviralcut 3 часа назад

      അതുകൊണ്ടാണല്ലോ ഇന്ത്യ BJP ഭരിക്കുന്നതും, ഇന്ത്യക്കാർ അറബികളുടെ മലം തിന്നാൻ പോകുന്നതും

  • @Foxtrot_India
    @Foxtrot_India 7 часов назад +125

    1:15 - 1:35 DySP യെ വെട്ടി 28 ദിവസം ജയിലിൽ കിടന്ന സാമി 😮

    • @reshmaprashanth3768
      @reshmaprashanth3768 6 часов назад +11

      ഒരു പാവം ആണ്...😅

    • @ajayanpk9736
      @ajayanpk9736 6 часов назад +5

      പാവം ആണ്.

    • @Yucthi
      @Yucthi 6 часов назад

      ഈ നായിന്റെ മോനെ ഈ കേസിൽ പ്രതി ചേർക്കണം

    • @Sssr-qf1dn
      @Sssr-qf1dn 6 часов назад +7

      സാധു മനുഷ്യൻ 😂

    • @spetsnazGru487
      @spetsnazGru487 5 часов назад

      DYSP യെ വെട്ടിയാൽ ആരെകിലും 28 ദിവസം ജയിലിൽ കിടകുമോ? കേസ് കോടതിയിൽ എത്തിയപ്പോൾ തള്ളിപ്പോയി കാണും.അതായത് 28 ദിവസം വിചാരണ തടവ് ആയിരിക്കും.

  • @Devika-i7d
    @Devika-i7d 7 часов назад +43

    28 ദിവസം വെട്ടു കേസിൽ ജയിലിൽ കിടന്ന പാവം സാമി........frud കുടുംബം..പോലീസ് എന്തു കണ്ട് വാ പൊളിച്ചു നിൽക്കുക ആണ്........ നാട്ടിൽ ഇത് തുടർ കഥ aakan ആണോ

    • @adwaithrajesh-ce7ml
      @adwaithrajesh-ce7ml 6 часов назад

      Sree Krishnan etra pere konnitundu.muhammed etra pere konnitundu.christhu mulam etra kollapettu.ethum sobhavikam

    • @spetsnazGru487
      @spetsnazGru487 5 часов назад

      DYSP അല്ലെങ്കിൽ ഒരു സാധാരണ മനുഷ്യനെ വെട്ടിയാൽ തന്നെ ശിക്ഷ 28 ദിവസം അല്ല, ചുരുങ്ങിയത് ആറു മാസം ആണ്. അപ്പൊൾ ഇദേഹം ശിക്ഷ അല്ല അനുഭവിച്ചത്, വിചാരണ തടവ് ആയിരിക്കും.കോടതി ജാമ്യത്തിന് പോകാനുള്ള സാമ്പത്തികം ഉണ്ടായികാണില്ല

    • @ashviralcut
      @ashviralcut 3 часа назад

      ​@@adwaithrajesh-ce7mlശിവന്റെ 🌈ലിങ്കം💄 സമാധിയിൽ ഉണ്ടെന്നു പറഞ്ഞാൽ പൊളിക്കുമോ?

  • @madhusudananmanghat8451
    @madhusudananmanghat8451 5 часов назад +12

    നല്ല ബെസ്റ്റ് സ്വാമി വെട്ടു കേസുള്ള വട്ടുസ്വാമി 😃😃😃😃ഹ ഹ ഹ 😁😁

  • @MaheshKumar-f2q
    @MaheshKumar-f2q 6 часов назад +80

    ആർക്കും സമാധി ആക്കാം VHP സഹായിക്കും😅😅😅

    • @ഞാൻസുമറാണി
      @ഞാൻസുമറാണി 4 часа назад

      🤣

    • @mynameismaximus3624
      @mynameismaximus3624 4 часа назад +3

      vHP അല്ല. വൈകുണ്ഠസ്വാമി പരിപാലനയോഗം. നാടാർ സമുദായസംഘടനയാണ്.

    • @MaheshKumar-f2q
      @MaheshKumar-f2q 4 часа назад +2

      @mynameismaximus3624 അവിടെ സംസാരിച്ച ആൾ VHP നേതാവ് ആണ്

    • @mynameismaximus3624
      @mynameismaximus3624 3 часа назад +1

      @MaheshKumar-f2q അത് വിഷ്ണുപുരം ചന്ദ്രശേഖരൻ നാടാർ സമുദായനേതാവാണ്.

    • @noname54727
      @noname54727 Час назад

      😂

  • @MaheshKumar-f2q
    @MaheshKumar-f2q 6 часов назад +26

    താമസിക്കാതെ പൊളിച്ചാൽ ജീവനോടെ കിട്ടും

  • @Bab-67er34eru
    @Bab-67er34eru 4 часа назад +2

    ക്രൈം സീനിൽ തടി തപ്പാൻ ഒരു നമ്പർ കൂടി “ സമാധി “, അതും ഒരു ദേശീയ പാർട്ടി യുടെ കരച്ചിൽ കൂടി കൂട്ടിയാൽ ആർക്കും തൊടാൻ പറ്റാത്ത അവസ്ഥ 😂 ആ രണ്ടെണ്ണത്തിനും ഇന്റർ പോൾ വകുപ്പിൽ ഉയർന്ന സാധ്യത 🙏

  • @rafeeqrafe8787
    @rafeeqrafe8787 59 минут назад +1

    ദൈവമേ ശിവൻ സമാധിയിൽ പാർവ്വതി ഇരുന്നു മോങ്ങുന്നു അടുത്ത സമാധി ക്കുള്ള വകുപ്പാണ ദൈവമേ നിൻറെ നാടിനെ നീ തന്നെ കാത്തോളണേ

  • @sreejakrishna7681
    @sreejakrishna7681 4 часа назад +14

    നാലു ദിവസം മുമ്പ് കല്ലറയിൽ വച്ചതല്ലേ ഇപ്പോൾ ശരിക്കും സമാധി ആയിട്ടുണ്ട്

  • @dxtr-e8m
    @dxtr-e8m 4 часа назад +5

    Dysp യെ വെട്ടിയ ആള് നല്ലൊരു ഭക്തൻ 😂, സാധു 😂എന്തോന്നടെ 🤣

  • @chaithrachai1748
    @chaithrachai1748 5 часов назад +3

    ആ ബെസ്റ്റ് സ്വാമി.

  • @സ്രാങ്ക്
    @സ്രാങ്ക് 7 часов назад +57

    ഹിന്ദുത്വത്തിന് മുന്നിൽ എന്ത് നിയമവ്യവസ്ഥ 10പേർ ഒന്നിച്ചു കൂടി വർഗീയ മുദ്രാവാക്യം വിളിച്ചാൽ ദാ കിടക്കുന്നു. നിയമം 😆.....രാത്രി മുഴുവൻ നന്നായി ഹിന്ദുത്വർ പരിശ്രമിച്ചു

    • @Djjsarrrrr
      @Djjsarrrrr 7 часов назад

      Cpm തീവ്രവാദികൾ മുതലെടുപ്പ് തുടങ്ങിയല്ലോ 🤣🤣🤣🤣🤣

    • @subhapg717
      @subhapg717 6 часов назад

      മദ്രസ്സ പൊട്ടന്മാർക്ക് നിയമം ബാധകം ആണോ ?

  • @baijugopi333
    @baijugopi333 5 часов назад +7

    ഇവരൊക്ക് ഏത് യുഗത്തിലാണ് ജീവിക്കുന്നത് കോടതി ബോച്ചയിലൂടെ മാതൃകാപരമായ രീതി കാണിച്ചതു പോലെ ഇ കാര്യത്തിലും മരണ കാര്യം വ്യക്തമാക്കി ശിക്ഷ കൊടുക്കണ്ടേതാണെങ്കിൽ ഈ കാര്യത്തിൽ വന്ന ഉദ്ധ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാതെ പൊക്കി അകത്തിട്ട് പൊതു സമൂഹത്തിൽ മാതൃക കാണിക്കണം

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Час назад

      കോടതിക്ക് സ്വാമിയെ പേടിയാണ്. സ്വാമി ജഡ്ജിയെയും പോലീസിനെയും കളക്ടറെയുമൊക്കെ ശപിച്ച് ഭസ്മമാക്കിക്കളയും.

  • @chunchichimmu
    @chunchichimmu 7 часов назад +25

    അങ്ങേർക്കു ജീവൻ ഉണ്ടെങ്കിലോ

    • @666-_-_Hanz_
      @666-_-_Hanz_ 7 часов назад +8

      Jeevan undannu thanneya kuzhichu itta ammayum makkalum parayunne😂

    • @AnitaDevi-nc6ip
      @AnitaDevi-nc6ip 6 часов назад +5

      ജീവനുണ്ടെങ്കിൽ അത് പോകാൻ വേണ്ടിയല്ലേ തുറക്കൽ വൈകിപ്പിക്കുന്നേ.

  • @kashikailas515
    @kashikailas515 7 часов назад +4

    അടി പൊളി

  • @XCommunist
    @XCommunist 6 часов назад +4

    DYSP യേ വെട്ടിയ സാമി. നല്ല സാമി 🤣🤣🤣

  • @NoirNotes88
    @NoirNotes88 6 часов назад +14

    വെട്ടുകേസ് പ്രതി ആണ് ഈ പാവം സ്വാമി 😂

  • @GeeveeJacob
    @GeeveeJacob 6 часов назад +9

    Law first..
    Don't allow such nonsense in kerala 🙄

  • @shamsudhinkm2122
    @shamsudhinkm2122 Час назад +1

    ജീവനുണ്ടോ എന്ന് തുറന്ന് നോക്കണം. മരിക്കാൻ കാത്തിരിക്കരുത്.

  • @prakashanp9706
    @prakashanp9706 4 часа назад +1

    പരാതി കൊടുത്തവർ,, ഭാവിയിൽ വരാനുള്ള നിയമ നടപടി നേരിടാൻ തയാർ ആയാൽ പ്രശ്നമില്ല

  • @lalupoonkulam753
    @lalupoonkulam753 5 часов назад +5

    ചന്ദ്രശേഖരൻ സ്വയം അവരോധിതനായി വന്ന പ്രസിഡൻ്റ് മനുഷ്യൻറെ ജീവൽ പ്രശ്നങ്ങളിൽ നിന്നും ഇടപെടില്ല ഉടായിപ്പ്

  • @ResheedA-c7z
    @ResheedA-c7z 48 минут назад

    ആരും ബഹളം വെക്കേണ്ട 🫤
    സമാധാനം കിട്ടാൻ
    സമാധികൾ നമുക്ക് ചെയ്യാം 🫣🤭

  • @Subramanyan-c2y
    @Subramanyan-c2y 4 часа назад +4

    സാമി ആണ്, പാവം ആണ്, പക്ഷെ കേസിൽ പ്രതി ആയിരുന്നു, ഇതെന്തു സാമി ആവോ

  • @charvikranav
    @charvikranav 7 часов назад +4

    യഥാർത്ഥ പോയിന്റ് അവസാനം പറഞ്ഞു .. മതി മതി _ ശരി ശരി ... എന്ന് സ്റ്റുഡിയോ ൽ നിന്ന് ഓർഡർ അപ്പോൾ തന്നെ വന്നു .

  • @adithyanadithyan9414
    @adithyanadithyan9414 4 часа назад +2

    ഭർത്താവ് മരിച്ച സങ്കടമില്ല അപ്പോഴും ശിവ ശിവ ശിവ😂😂

  • @JunilaJumu
    @JunilaJumu 3 часа назад +1

    ചേട്ടൻ വിവരം ഇല്ലേ.
    ഒരു ആൾ മരിച്ചാൽ വീട്ടുകാർ നാട്ടുകാരെ അറിയിക്കാതെ.
    ഇരുന്നു.
    ഇതിൽ നിന്നും വ്യക്തമായി മനസ്സിലാക്കി കൂടെ എന്തോ ദുരുപത ഉണ്ടെന്ന് .

  • @umasunith6168
    @umasunith6168 4 часа назад +2

    എനിക്കും ഒന്നും സമാധി ആവണം.. പക്ഷെ ഇപ്പോൾ സമയമില്ല... 90വയസ്സ് ആവട്ടെ 😜

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 6 часов назад +2

    1:13 തൊട്ട് 😅

  • @vellaripravintechengathi1246
    @vellaripravintechengathi1246 7 часов назад +27

    സാധു ആയ വധ കേസു പ്രതി, പൊന്നണ്ണാ ബിജെപി കാരുടെ നിലവാരം 🤔🤔🤔

  • @jomedathinakam5964
    @jomedathinakam5964 7 часов назад +14

    അസ്വാഭാവിക മരണം ആണെങ്കിൽ നിയമ നടപടി എടുക്കണം.അതു സാധാരണമായ കാര്യം മാത്രം... അതിനു പോലും തടസ്സം ബിജെപി... ബിജെപി ക്ക് എന്ത് നിയമം ,ഭരണ ഘടനയെ പോലും അംഗീകരിക്കത്തവന്മാർക്ക് എന്ത് തേങ്ങ...😂😂..ഇവന്മാരെ സൂക്ഷിക്കുക .ഇല്ലെങ്കിൽ ദുഃഖിക്കും

  • @abdullakoiloth3195
    @abdullakoiloth3195 4 часа назад +2

    സമാധി ആവുന്നവർ ഏതങ്കിലും ഉത്തരവാദപ്പെട്ട അമ്പലത്തിൽ പേർ കൊടുക്കാൻ തയാറാവുക യോ ദേവസ്വം വകുപ്പിൽ അറിയിക്കയോ ചെയ്യുകയാണങ്കിൽ കുഴപ്പമുണ്ടാവില്ല അല്ലങ്കിൽ കുറ്റം കൃത്യം വന്നുചേരും.

  • @varghese1817
    @varghese1817 6 часов назад +4

    വിവരമില്ലാത്ത വർഗങ്ങൾ

  • @swaroopkallatpalath4958
    @swaroopkallatpalath4958 2 часа назад

    കോടതി തീരുമാനിക്കട്ടെ സമാതി പൊളിക്കണോ വേണ്ടയൊന്നു

  • @glerysequeira9522
    @glerysequeira9522 2 часа назад

    കേന്ദ്ര government ൻ്റെ യും കോടതിയുടെയും ഉത്തരവ് medikkatte

  • @nisvahakeem6657
    @nisvahakeem6657 4 часа назад +1

    കേന്രത്തിൽ ആഭ്യന്തരം നോക്കുന്ന ആളുടെ സർട്ടിഫിക്കറ്റും തഥൈവ😂

  • @Online-v9
    @Online-v9 4 часа назад +1

    ഈ ശബ്ദം ഉയർന്നവരെ വക്കിൽ ഏർപ്പെടുത്തിയത് ആണ് എത്രയും താമസം വരുന്നുവൊ അവയും അവർക്ക് ലാഭം ആണ്

  • @rafeeqmeelaf5792
    @rafeeqmeelaf5792 7 часов назад +38

    സമാധി B J P ഏറ്റടുത്തോ😂😂😂

    • @anuraj4048
      @anuraj4048 6 часов назад +1

      Sdpi kke koduthu

    • @dragonbooster2842
      @dragonbooster2842 5 часов назад +1

      ശവം പണ്ണികൾക്ക് പിന്നെ പണ്ണാൻ കൊടുക്കണോ പാകിസ്താനിലെ പോലെ 🤮

    • @rafeeqmeelaf5792
      @rafeeqmeelaf5792 5 часов назад

      @ അതിനിടയിൽ സുഡാപ്പിയും കയറിയോ കർത്താവേ 🤣🤣

  • @prof.haridasann.c6063
    @prof.haridasann.c6063 4 часа назад +1

    എല്ലാ വ്യക്തികൾക്കും ഇന്ത്യൻ പൗരനെന്ന നിലയിൽ ലഭിക്കുന്ന എല്ലാ അവകാശങ്ങളോടൊപ്പം നിറവേറ്റേണ്ട ബാധ്യതകളുമുണ്ട്. അതിന്റെ ഭാഗമാണ് പൗരന്റെ - ചില ജന്തുക്കളുടെയും - ജീവൻ നഷ്ടപ്പെട്ടത് എങ്ങനെ എന്ന് അറിയാനുള്ള സമൂഹത്തിന്റെ അവകാശം. അത് എങ്ങിനെയാണ് സംഭവിച്ചത് എന്ന് സമൂഹത്തിനെ അറിയിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ഭരണാധികാരികൾ ഗോപന്റെ കുടുംബാംഗങ്ങളെ കേട്ടശേഷം നിയമാനുസൃതമായ നടപടികൾ സ്വീകരിക്കും എന്ന് പ്രത്യാശിക്കുന്നു.

  • @AbdulVahab-h8p
    @AbdulVahab-h8p 2 часа назад

    ഇത് തെളിയിക്കണം

  • @chunchichimmu
    @chunchichimmu 7 часов назад +20

    2 ദിവസം മരിക്കാൻ ഉള്ള സമയം ആകും

    • @666-_-_Hanz_
      @666-_-_Hanz_ 7 часов назад +3

      Athanu kolapathakam 😂
      Marikan 2days veno 🤔 nee onnu mooku adachu vachu nokku ethra neram shosam pidichu vakkkamennu nokkam

    • @deenammamarkose3066
      @deenammamarkose3066 4 часа назад +1

      തെളിവുകൾ നശിക്കുമല്ലോ

  • @ChithraChithra-hj7xz
    @ChithraChithra-hj7xz 4 часа назад +3

    സാധാരണ സന്യാസജീവിതം നയിക്കുന്നവർ അല്ലെ സമാധിയായി എന്ന് പറയുന്നത്. അതും ചിട്ടയായ സന്യാസ ജീവിതം . ഇയാൾ വീട്ടിൽ താമസിക്കുന്ന ആളാണ്. സ്ത്രീകൾ ഉള്ള വീടാണ് . Periods കാരണം ചില സമയങ്ങളിൽ അശുദ്ധിയാവും അങ്ങനെ ഉള്ള ഒരാൾ എങ്ങിനെ സ്വയം സമാധിയാവുന്നത് . ആശ്രമങ്ങളിൽ താമസിച്ച് ശുദ്ധി പാലിച്ച് ,തപം ,വ്യതം, ജപം, എല്ലാം അനുഷ്ടിച്ച് ജീവിച്ച സ്വാമിമാരാണ് പണ്ട് സ്വയം സമാധിയായി എന്ന് കേട്ടിട്ട് ഉള്ളത്. അതും കേട്ട് കേൾവി മാത്രം .ഇത് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല.

  • @ResheedA-c7z
    @ResheedA-c7z 50 минут назад +1

    നരബലി യുടെ മറ്റൊരു വേർഷൻ
    സമാധി 🤭

  • @sunnymadhavan
    @sunnymadhavan 6 часов назад +3

    ആറാം നൂറ്റാണ്ടിൽ മാധ്യമങ്ങൾ ഉണ്ടായിരുന്നെങ്കി😅😅😅😅

  • @bobscottagevattavada2840
    @bobscottagevattavada2840 Час назад

    എല്ലാം ദൈവ വിശവാസികൾക്കും സമർപ്പിക്കുന്നു 😂😂😂😂😂😂
    അതായത് 99% ബാക്കി 1% യുക്തിബോധം ഉള്ളവർ ഇവിടെ ഹാജർ 😂

  • @നാളെ_മരിച്ചവൻ
    @നാളെ_മരിച്ചവൻ 2 часа назад +1

    ഇവന്മാർ പല പണിയും നടത്തും.. എങ്ങനെ എങ്കിലും ഒരു വർഗിയ ലഹള ഇവിടെ ഉണ്ടാക്കണം..

  • @jomeshtkplm7843
    @jomeshtkplm7843 3 часа назад +1

    Dysp യെ വെട്ടിയ പാവം സാമി😂😂

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 4 часа назад +1

    അത് വെറരു നിയമം. സമാധി.ആയതാണോ.അതല്ല. സമാധിയാക്കിയതാണോ.. ഇതറിയാൻ. പൊതു ജനങ്ങൾക്ക് അറിയേണ്ട.. കാര്യമില്ല.കഷ്ടം

  • @eyememyself6307
    @eyememyself6307 25 минут назад

    Haa kashtam . Chandrasekharaa

  • @Vava15802
    @Vava15802 5 часов назад +3

    ഏതാണ് ഇവൻ ഇങ്ങനെ ഒരു അവസരം കിട്ടിയാൽ നാളെ മുതൽ കേരളത്തിൽ സമതികൾ കൊണ്ട് നിറയും 😂

  • @Rathnatomsgirl
    @Rathnatomsgirl 5 часов назад +1

    നിങ്ങൾക്ക് എന്താണ് അവരുടെ അച്ഛന്‍ അവരുടെ ഇഷ്ടം

  • @Wlbwlb
    @Wlbwlb 6 часов назад +2

    Dysp യേ വെട്ടിയ പ്രതി സാധു

  • @Bijoyfo
    @Bijoyfo Час назад

    സമയത്തിന് പൊളിച്ചിരുന്നു എങ്കിൽ അയാളെ രക്ഷിക്കാമായിരുന്നു

  • @nibudevasia8722
    @nibudevasia8722 6 часов назад +2

    എന്റെ ഇങ്ങനെ പോയാൽ കേരളം പ്രാന്ത് അലയം ആയി മാറും 😂😂😂😂

  • @adithyanadithyan9414
    @adithyanadithyan9414 4 часа назад +1

    ഇതെന്തോ കാര്യമായ പ്രശ്നമുണ്ട്

  • @SindhuSindhu-wm2uc
    @SindhuSindhu-wm2uc 3 часа назад +1

    സ്വാഭാവിക മരണം സംഭവിച്ചതായിരിക്കാം.... മകൻ സമാധിയാക്കി മാറ്റിക്കാണും...😮

  • @INDIAN-y9y
    @INDIAN-y9y 2 часа назад

    ഞമ്മന്റെ ആളുകളായത് കൊണ്ട് നിയമം ബാധകമല്ല...

  • @josephputhran4871
    @josephputhran4871 Час назад +1

    😂😂😂DYSP യെ ആക്രമിക്കുന്നവർ BJP യിൽ ചേർന്ന് ദൈവമായി

  • @Siddique-bi3qr
    @Siddique-bi3qr 4 часа назад +1

    വിപുരം ചന്ദ്രശേഖരാ കൊള്ളാം
    വഴിമുക്കിലെ ഏത് വിഭാഗം ആളുകളാ കഷ്ടം തന്നെ കെട്ടേ
    എന്തർണ്ണാ പറയുന്നത്

  • @AjayKumar-ve8xp
    @AjayKumar-ve8xp Час назад +1

    രാഷ്ട്രീയം മാറ്റി നിർത്തി ഉടായിപ്പു പുറത്തു കൊണ്ടു വരിക

  • @akbarmv8375
    @akbarmv8375 6 часов назад +2

    വെള്ളരിക്ക പട്ടണം 😂

  • @aliyar916
    @aliyar916 6 часов назад +3

    മതം കയറി. ഇനി രക്ഷയില്ല.

  • @basheerkunnatheeri2616
    @basheerkunnatheeri2616 12 минут назад

    ചുരുക്കിപ്പറഞ്ഞാൽ ഇയാളെ ഒരു മാനസിക രോഗിയാണ്

  • @Secular633
    @Secular633 6 часов назад +3

    മൃതദേഹം ചീഞ്ഞു പോയാൽ പിന്നെന്ത് പോസ്റ്റ്‌ mortem

  • @rahulroy-cb4hu
    @rahulroy-cb4hu 37 минут назад +1

    DYSP യെ വെട്ടി... പക്ഷേ സാധുവാണ് 😂

  • @sinichandrabose1020
    @sinichandrabose1020 7 часов назад +26

    പുള്ളിക് ജീവനുണ്ടെങ്കിൽ. 2 ദിവസം കൂടി കഴിഞ്ഞാൽ മരിച്ചു പോയാലോ. ഇന്ന് തന്നെ തുറന്നുകൂടെ. ഇതിനും ഇനി നിയമം ഉണ്ടോ

    • @haritha7205
      @haritha7205 7 часов назад +3

      3 day aayi.. ഇനി അദ്ദേഹം അങ്ങനെ മരിച്ചത് aanegl മരണം vare ജയിലിൽ kidakkanam eallam

    • @abhilashchakku4437
      @abhilashchakku4437 6 часов назад +1

      Pinne oxygen cylinder vechalle ullil irikunne Thursday muthal innuvare jeevanode irikan😂

    • @MalluYouTube
      @MalluYouTube 6 часов назад

      Sate has been failure

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 54 минуты назад

      എത്ര ആരോഗ്യമുള്ള ആളെയും ജീവനോടെ കുഴിച്ചിട്ടാലും മൂന്ന് ദിവസം ജീവൻ നിൽക്കുമോ. ഇത് സമാധിക്കേസാണ്. സുപ്രീം കോടതി പറഞ്ഞാലും വിശ്വാസവും ആചാരവും ലംഘിക്കാൻ വിശ്വാസി സമൂഹം സമ്മതിക്കില്ല . സ്വാമി ശപിക്കുമെന്ന പേടിയുമുണ്ടാകും എല്ലാവർക്കും.

  • @user-md4wq1mh2c
    @user-md4wq1mh2c Час назад +1

    Murders ഒക്കെ ഇപ്പൊ പുതിയ പേരില്‍ ആണോ അറിയപ്പെടുന്നത് 😂സമാധി 😂😂നല്ല ബെസ്റ്റ് സ്റ്റേറ്റ് 😂up ano??

  • @NEWSMAN-t5p
    @NEWSMAN-t5p 7 часов назад +1

    nilavil karyangal mansilayi thudangi, engane kalichalum avasanam vargeyathayilethichu kalapam undakkalanu lakshyam ennu nadarankaranu manssilayi, ini ellam dayvam neritu nadathatte, manushyarekondu pattilla.

  • @ramyapk3923
    @ramyapk3923 35 минут назад

    എത്രയോ വർഷങ്ങൾക്കു മുൻപ് പറഞ്ഞ " കേരളം ഒരു ഭ്രാന്താലയം "... എന്തൊരു പ്രബുദ്ധ കേരളം.. സാക്ഷര കേരളം...

  • @mv2552
    @mv2552 6 часов назад +1

    C J P ഭരണം അടിപൊളി 😅

  • @JayasreeNair-z5m
    @JayasreeNair-z5m 6 часов назад

    അമ്മയും മക്കളും രക്ഷപെട്ടു

  • @SanjuBoss-ry1fv
    @SanjuBoss-ry1fv 4 часа назад +1

    ആരാ ഈ തയോളി

  • @jemshadkolaparambath.5150
    @jemshadkolaparambath.5150 3 часа назад +1

    Vettu caseile prathiyaata sadhu..

  • @thomasmv581
    @thomasmv581 7 часов назад

    ശരിയായ തീരുമാനം

  • @thesolotraveler8261
    @thesolotraveler8261 6 часов назад

    നല്ല വിശോസം 😂😂

  • @praveen4117
    @praveen4117 6 часов назад

    എന്താ സംഭവം???

  • @Darkchocolate2010
    @Darkchocolate2010 7 часов назад +5

    Konnathu thanna

  • @mammupk4285
    @mammupk4285 4 часа назад +1

    Eee nari full vargiyatha paryun

  • @wadewilson96
    @wadewilson96 7 часов назад +6

    Adipoli bakthaanu but vettu case und 😂😂

  • @goldenmelodyz.3899
    @goldenmelodyz.3899 5 часов назад +3

    E keralam vitt sanyasikal ellam himalayam pokunnathum samadi avunnathum ith kond anu... Pisa um al balam ullavark enthum akam... E swami de vtu kar Parayunne satyam aneloo ntha arum a side inn chindikunillaa... Namalk ariyathe enthellam neegudatha und e lokathinu.... Andha viswasam enn parenju thalli kalayam.. Nammde budhikum apuram oru lokam und,,, a pulli meditate cheith samadi ayath avum nalla day and nalla muhoortham noki... Igne cheithal pulli cheithe elam veruthe ayaloo.. E makkal nirapatathi anel athmahatya cheithaloo. Swami paramahamsa egna anu samadi ayenn noku..... Kodikal thattipp nadathunnavar avr ipozhum govt il und...chumma media oroo scn undakuvanu.... This is my opinion ❤