"സമാധി എന്ന വാക്കിനെ​ ​ദുരുപയോ​ഗപ്പെടുത്തുന്നത് അംഗീകരിക്കാൻ ആവില്ല": Swami Gururethnam

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 281

  • @shestechandtalk2312
    @shestechandtalk2312 17 часов назад +160

    സ്വാമി ആണ് സ്വാമീ സ്വാമി ❤️❤️യുക്തിപരമായി പറഞ്ഞു. 👌👌👌

    • @AbdulNazer-i8v
      @AbdulNazer-i8v 8 часов назад +3

      Endan samadi 6:10

    • @mech4tru
      @mech4tru 7 часов назад

      😂 ശ്രീനാരായണ ഗുരു സമാധി ആയില്ല , നാട്ട് കാര് തല്ലി കൊന്നതാണ് എന്ന് വരെ പറയും ഈ സ്വാമി കമ്മി സ്വാമി ആണ് ഇവൻ 😂

    • @NirmalKumar-yj4uk
      @NirmalKumar-yj4uk 3 часа назад

      പണ്ട് സിമന്റ് നാണു സ്വാമി സമാധി ആകാന്നേരം പറഞ്ഞ സമയത്ത് സമാധി ആയില്ലെങ്കിൽ തലയിൽ തേങ്ങയടിച്ച് സമാധിയാക്കണമെന്ന് ശിഷ്യനോട് ചട്ടം കെട്ടിയത് മാതിരിയാണോ സംഭവിച്ചത് എന്ന് അന്വേഷണം ആവശ്യമുണ്ട്

    • @Cskbnnnm
      @Cskbnnnm 2 часа назад

      Buraqiil Keri chadranil poakunnthu anu😂​@@AbdulNazer-i8v

    • @dreamer69223
      @dreamer69223 2 часа назад

      അങ്ങനെ പറഞ്ഞാൽ പറ്റില്ല😮 ഞങ്ങൾ സംഘികൾ സമ്മാദിക്കൂല

  • @marymargaret2371
    @marymargaret2371 16 часов назад +103

    കാത് തുറന്നു കേൾക്കു സ്വാമി പറയുന്നത് 🙏അങ്ങ് പറഞ്ഞത് തന്നെയാ സാധാരണകാരായ എല്ലാവരുടെയും അഭിപ്രായം 🙏🙏🙏

    • @anzarahammedkoya4970
      @anzarahammedkoya4970 3 часа назад +1

      Somji thagal prnjadhannu sheri

    • @NirmalKumar-yj4uk
      @NirmalKumar-yj4uk 2 часа назад +1

      പണ്ട് സിമന്റ് നാണു സ്വാമി സമാധി ആകാന്നേരം പറഞ്ഞ സമയത്ത് സമാധി ആയില്ലെങ്കിൽ തലയിൽ തേങ്ങയടിച്ച് സമാധിയാക്കണമെന്ന് ശിഷ്യനോട് ചട്ടം കെട്ടിയത് മാതിരിയാണോ സംഭവിച്ചത് എന്ന് അന്വേഷണം ആവശ്യമുണ്ട്

  • @abdullanattingalnattingal81
    @abdullanattingalnattingal81 17 часов назад +111

    ഈ സാമി നല്ലവരാണ്. ഇദ്ദേഹം എപ്പോഴും നന്മയുള്ള വാക്കുകളാണ് പറയാറ്.

    • @marymargaret2371
      @marymargaret2371 16 часов назад +6

      Ys ഞാൻ കേൾക്കാറുണ്ട് 🙏

    • @സുന്ദരി
      @സുന്ദരി 15 часов назад +2

      സത്യം 🥰
      ഞാൻ സ്റ്റാറ്റസ് ഇടാറുണ്ട് talks

    • @naseemavahab6960
      @naseemavahab6960 9 часов назад +2

      സ്വമി പറഞ്ഞത് സത്യം💐💐💐💯

    • @renirajesh2323
      @renirajesh2323 9 часов назад +1

      നല്ലത് പറഞ്ഞു എന്നതുകൊണ്ട് നല്ല സ്വാമിയാവില്ല.
      അടുത്തറിയാവുന്നവർ നല്ലതെന്ന് അംഗീകരിക്കില്ല

    • @prasanthk177
      @prasanthk177 3 часа назад

      ഗുരു ഗുരു പരമ്പരയിലെ സന്യാസി ശിഷ്യൻ😍🥳

  • @axiomservice
    @axiomservice 9 часов назад +50

    ഈ സ്വാമിജിയുടെ വചനങ്ങൾ എല്ലാവർക്കും മോട്ടിവേഷൻ ആണ്.. സ്വാമിജിയെ എനിക്ക് അത്രയ്ക്ക് ഇഷ്ടം ❤️🙏.. സീനത് ബീവി ആലപ്പുഴ

    • @prasanthk177
      @prasanthk177 3 часа назад

      ആ മോട്ടിവേഷൻ പഠിച്ചെടുക്കാൻ ആണല്ലോ പാട് സാധാരണ എല്ലാ മതഗ്രന്ഥങ്ങളും പോലെയല്ലല്ലോ😍👍

  • @marneer381
    @marneer381 7 часов назад +34

    ഈ പദ്ധതി വിജയിച്ചാൽ കുറെ കാരണവൻമാർ സമാധിയാകും..ഇല്ലാത്ത വർഗീയത ഉണ്ടാക്കി രക്ഷപെടാൻ ആണ് കുടുംബം നോക്കുന്നത്

  • @RamlaSubeer
    @RamlaSubeer 16 часов назад +66

    ഇതിൽ എനിക്ക് തോന്നുന്നത് അവരുടെ അച്ഛൻ അതിനുള്ളിൽ ഇല്ല എന്നാണ്. ഒരു ക്ഷേത്രം ആക്കാനും ആളുകളെ വിശ്വസിപ്പിക്കാനും അവിടെ ഒരു ജോലിയും ചെയ്യാതെ വരുമാനമുണ്ടാക്കാനുള്ള ഒരു വകുപ്പ് മക്കളും അമ്മയും അച്ഛനും കൂടെ ആലോചിച്ചു പ്ലാൻ ചെയ്തത് ആണ് എന്നാണ്. അച്ഛൻ മരിച്ചിട്ടൊന്നും ഉണ്ടാവില്ല എങ്ങോട്ടെങ്കിലും മാറ്റിയിട്ടുണ്ടാവും

    • @shyamsreethu3003
      @shyamsreethu3003 15 часов назад +6

      Marichathu sathyamayirikkum but normal dead..normal dead ne samadhi akkiyal kudumbthinum kshethrathinum prasthi undakum athode janggal kooduthalayi ethum sareeram anggathe kshethrathil ninnum paisa undakkam...body adakkum munp nattukar kandal samadhi nadakam poliyum.pinne athile road varathirikkan kshethrathinte yogeswarante samadhi erikkunna sthalam vittu kodukkayum venda...rajasenan enna makan athanu ore pole thanne ella news chanalinodum ore dilog parayunne...karanam ethil otta kallame ullu normal dedne samadhi akki...soo konnathalla enna confidencum body athil und so eni athava postmorttam cheythalum kolapathakamalla enna confidencum avarkk und...athanu rajasenan matti matti parayathe ore dilogil nilkkunne

    • @സുന്ദരി
      @സുന്ദരി 15 часов назад +9

      ശ്വാസം മുട്ടിച്ചു കൊന്ന് കൊണ്ട് വന്ന് വെച് സമാധി ആക്കി കാണും 😂😂
      ആ തള്ളയെ എടുത്തു കുടഞ്ഞാൽ കാര്യം അറിയാം 😂

  • @faihamedia1164
    @faihamedia1164 16 часов назад +63

    എന്ത് വിശ്വാസം ആയാലും...രാജ്യത്തിൻ്റെ നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്

    • @premadasankr4616
      @premadasankr4616 7 часов назад +1

      Very correct 💯 congrats

    • @nostalgia5279
      @nostalgia5279 3 часа назад

      എന്നാൽ ഭാരണഘടന പറയുന്ന വ്യക്തി സ്വാതന്ത്ര്യം ലംഗിക്കുന്ന പർദ്ദ യും ഹിജാബ് ഓക്കേ എടുത്തു കളയണം പിന്നെ മറ്റുള്ള വർക്ക്‌ distrub ആകുന്ന bangu വിളി pallikku chuttum kelkunna വിധത്തിലും ആകണം പിന്നെ നിർബന്ധമായും ശരീra ത്തിന്റെ ഒരു part cut ചെയ്യുന്നതും😃

    • @jamsheerpoozhithara5870
      @jamsheerpoozhithara5870 Час назад

      സത്യം ബാബരി

  • @lisnamancottil814
    @lisnamancottil814 13 часов назад +26

    ഇതിൽ ഒരു തീരുമാനം എടുത്തില്ല എങ്കിൽ ഇനിയും കൂടുതൽ മാതാപിതാക്കൾ സമാധി ഇരിക്കാൻ സാദ്ധ്യത ഉണ്ട്

  • @RasheedaBeevi-r7i
    @RasheedaBeevi-r7i 15 часов назад +43

    സമാധി ആകാൻ പോകുന്ന ആൾ എന്തിന് പ്രേഷെറിൻ്റെയും ഷുഗറിൻ്റെയും മെഡിസിൻ കഴിച്ചത് എന്തു വിവരക്കേട്

    • @anandr9917
      @anandr9917 6 часов назад

      സമാധി ആകുന്നവർ മുൻകൂട്ടി പറയും ഇന്നദിവസം സമാധി ആകും എന്ന്. അപ്പൊ തന്നെ അവരുട മൊഴി എടുത്തു വക്കണം. സമാധിയായി കഴിഞ്ഞ് കല്ലറ പൊളിക്കുന്നന്ത് ശെരി അല്ല. മരുന്ന് കഴിച്ചത് കുഴപ്പം ഒന്നും ഇല്ല

    • @reghupillai2437
      @reghupillai2437 5 часов назад

      😂😂😂

    • @AaliyaBasheer-xe6uy
      @AaliyaBasheer-xe6uy 3 часа назад +1

      ​@@anandr9917Athenganeyanu orappokunath..how do you know it's not murder.... thelivu venam..alkatge ammachikum maakkalkum matramm Paranja karyam avilla..
      illa...mr this is democratic country ..nale ithupole orale konnitu samadhi ennu Paranja mathiyo?

    • @anandr9917
      @anandr9917 2 часа назад

      @@AaliyaBasheer-xe6uy എലന്ത്തൂരിൽ നരബലി കൊടുത്തപ്പോ ആരെങ്കിലും എതിർക്കാൻ വന്നോ കേരളം മൊത്തം ഒരുമിച്ച് എതിർത്തില്ലേ. പക്ഷെ ഇവിടെ ഇത് പുണ്യമായ ആചാരമാണ്. ഇത് മരണവും അല്ല ആത്മഹത്യയും അല്ല. ആ അമ്മ പോലും ധൈര്യത്തോടെ പറയുന്നില്ലേ. അവർക്ക് എതിർപ് ഉണ്ടോ. ഒരു കുടുംബത്തിൽ അമ്മ മകൻ അച്ഛന്റെ പവിത്രതയെ കാത്ത് സൂക്ഷിക്കാൻ കിടന്നു സമരം ചെയ്യുക അല്ലെ. അസൂയയും വൈരാഗ്യവും ഉള്ള ബന്തുക്കൾ ആണ് കൊഴപ്പം ഉംടക്കുന്നത്

  • @v4travel725
    @v4travel725 9 часов назад +28

    ഇത്‌ എന്ത് നാട്ടുകാർ!!! പണി എടുക്കാതെ ജീവിക്കാൻ അനുവധിക്കില്ല...... എത്ര നാളാ കൂലി പണി എടുത്തു ജീവിക്കും 😂

  • @sandrasandra5932
    @sandrasandra5932 15 часов назад +58

    വിവരവും ബോധവും ഉള്ള ഒരാൾ എങ്കിലും ഉണ്ടല്ലോ.

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 16 часов назад +31

    അനേഷണം നടക്കട്ടെ.അല്ലെങ്കിൽ കേരളത്തിൽ സമാധികൾ പെരുകും. വയസ്സ് കാലത്തു അച്ഛനെ നോക്കണ്ട ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ട. എല്ലായിടത്തും സമാധി നടക്കും.

  • @balakrishnannairvn2324
    @balakrishnannairvn2324 8 часов назад +18

    ഇക്കണക്കിനു ഒരാളെ വക വരുത്തിയിട്ട് പിന്നീട് " സമാധിയായി " എന്ന് കൊട്ടി ഘോഷിച്ചാൽ മതിയല്ലോ. ഒരു കേസും ഉണ്ടാകില്ലല്ലോ. ( കൊലക്കേസിൽ നിന്ന് നിഷ്പ്രയാസം ഒഴിവാകും.)

  • @Shylaja-ly3ti
    @Shylaja-ly3ti 2 часа назад +4

    സ്വാമി... നല്ല വാക്കുകൾ ❤❤❤❤❤😊

  • @revathyraj9800
    @revathyraj9800 15 часов назад +35

    സ്വാമി അങ്ങ് കൃത്യവും ലളിതവുമായി കാര്യങ്ങൾ വിവരിച്ചു ഈ വിഷയത്തിൽ ഒരു വ്യക്തതയുണ്ടാക്കി.🙏🙏

  • @mmsaifudeen
    @mmsaifudeen 6 часов назад +13

    ഏതു കൊലപാതകത്തെയും സമാധിയാക്കി മാറ്റാൻ അനുവദിക്കണം...

  • @axiomservice
    @axiomservice 9 часов назад +16

    ആ വീട്ടിലെ എല്ലാവരും മനോരോഗികൾ ആണ്... ഭക്തി മൂത്തു പ്രാന്ത് ആയി 😅

  • @ManuKS-s5g
    @ManuKS-s5g 13 часов назад +19

    സത്യത്തിൽ സ്വാമി പറഞ്ഞത് തന്നെയാണ് കാര്യം ഇതിൻറെ ദുരൂഹത മറ നീക്കി പുറത്തു വരണം അതിനി സമാധിസ്ഥലം പൊളിച്ചിട്ട് ആണെങ്കിൽ പോലും നിയമം അതിൻറെ വഴിക്ക് തന്നെ നീങ്ങണം

  • @JPMnewsTv
    @JPMnewsTv 16 часов назад +27

    ഏതോ മന്ത്ര വാതിയുടെ വാക്ക് കേട്ട് അപ്പനെ സമാതി ആക്കിയയാവാൻ സാധ്യത ഇല്ലേ.... 🤔

    • @marymargaret2371
      @marymargaret2371 16 часов назад

      ഇല്ലാതില്ല 😁

    • @afeesnaseem
      @afeesnaseem 7 часов назад

      അച്ഛൻ samathiyayi ini ഉയർച്ച ആണ് എന്ന് മകൻ പറയുന്നുണ്ട്...സംശയിക്കേണ്ടിയിരിക്കുന്നു.......

    • @sasidharank486
      @sasidharank486 5 часов назад

      Seriya eni nalla uyarchayundavum eppol thanne uyarnna padhaviyilulla sir mara kondupokanayi nikkunne

  • @aliyarca7734
    @aliyarca7734 2 часа назад +1

    ലോകത്ത് ഇന്ന് നിലനിൽക്കുന്ന മതങ്ങളിൽ ഏറ്റവും ശാന്ത..സുന്ദര സൗമ്യ മനോഭാവമുള്ള മതമാണ് ഹിന്ദു മതം.പ്രപഞ്ച സൃഷ്ടിപ്പുകളെ മൊത്തം ആരാധിക്കുന്ന വേറൊരു മതമില്ല. പക്ഷേ. ഇന്ന് അതൊരു രാഷ്ട്രീയ പാർട്ടിയുടെ ആദർശ ത്തിനു അനുസരിച്ചു നീങ്ങുന്ന അവസ്ഥ യിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്ന താണ് പ്രശ്നം.. അവർ അനുകൂലികുന്ന ത് സത്യവും.. അവർ എതിർക്കുന്നവർ ശത്രു ക്കളായും കാണുന്നു.. സത്യമേ.. വ ജയതേ 🙏🙏🙏🙏🙏❤️❤️❤️

  • @shereefasainudheen6737
    @shereefasainudheen6737 5 часов назад +3

    Ee സ്വാമിയേ എനിക് ഇഷ്ടം ആണ്..നല്ല നല്ല അറിവുകൾ ആണ് നൽക്കുന്നത് 🙏🙏🙏

  • @axiomservice
    @axiomservice 9 часов назад +12

    വാർഡ് മെമ്പർ വിവരക്കേടിനു phd എടുത്തവൾ 😅😅

    • @sadiqueazeez3842
      @sadiqueazeez3842 5 часов назад

      Pavaththinte kazhuththil kaththi vechitu parayichathanu avarkum jeevanil bhayamille

  • @shanilsulaiman6459
    @shanilsulaiman6459 3 часа назад +3

    യഥാർത്ത സ്വാമി👍👍👍👍👍👍

  • @maheshram07
    @maheshram07 18 часов назад +19

    ഒരു കച്ചവടം അല്ലെ. അവരും കുറച്ച് പണം ഉണ്ടാകട്ടെ. അത്യാവശ്യം പരസ്യം ആയല്ലോ. ഇനി ആളുകൾ ഒഴുകും

  • @abdulrasak2445
    @abdulrasak2445 6 часов назад +7

    വിശ്വാസത്തിൽ ഇടപെടുന്നില്ല . എങ്കിലും സാഹചര്യം വളരെ വ്യക്തമാണ് സ്വാമി എല്ലാം വ്യതമാക്കിപ്പറഞ്ഞു .എനിക്ക് തോന്നുന്നു ഇതിന്റെ സത്യാവസ്ഥ കണ്ടെത്തിയില്ലെങ്കിൽ നമ്മുടെ നാട്ടിൽ പെരുകിവരുന്ന വൃദ്ധ സദനം കുറഞ്ഞുവരും പകരം സമാധികൾ തളച്ചു വളരും .ആർക്കും ഒന്നും പറയാനുണ്ടാവില്ലല്ലോ

  • @anvarha7567
    @anvarha7567 8 часов назад +6

    മഹാനായ ശ്രീ നാരായണ ഗുരു സമതിയായി അത് ലോകം അംഗീകരികുന്നു ഇത് എങ്ങനെ അംഗീകരിക്കാൻ കഴി യും

    • @Nadal-c4l
      @Nadal-c4l 4 часа назад

      അദ്ദേഹം യോഗിയായിരുന്നു.അതുകൊണ്ട് സമാധി

    • @karthiayanim2970
      @karthiayanim2970 3 часа назад

      ഇരുത്തി ശവമടക്ക്

  • @RajeevanUdhayam-d2d
    @RajeevanUdhayam-d2d 7 часов назад +3

    ഇനി പലരും ഇതേ പോലെ സമാധി ആയാൽ കേസുണ്ടാവില്ലേ -😂😂

  • @joe-l8k3n
    @joe-l8k3n 10 часов назад +1

    Well said swamiji. You explained really well and easily understandable.

  • @Sathyajith-b3u
    @Sathyajith-b3u 7 часов назад +5

    കല്ലറക്കുള്ളിൽ ഗോപു സ്വാമി ഇല്ല.അദ്ദേഹം മാർകോ സിനിമ കാണാൻ പോയതാണ്

  • @babythomas942
    @babythomas942 5 часов назад +3

    പോസ്റ്റർ എന്തിനാണ് date വെച്ചു അടിപ്പിച്ചത്, ഏത് പ്രെസ്സിൽ ആണ് അടിപ്പിച്ചത്, വെളുപ്പിന് മൂന്നുമണിക്ക് എങ്ങനെ പോസ്റ്റർ ഒട്ടിച്ചു, ഇത്രയും നേരത്തെ തുറക്കുന്ന press എവിടെ ആണുള്ളത്, പ്രെസ്സിന് പേരില്ലേ 🤔ജനങ്ങൾക്കുള്ള സംശയം തീർക്കേണ്ടതല്ലേ 🙏

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 4 часа назад +1

    ഈ സ്വാമി യുടെ വീഡിയോസ് കാണാറുണ്ട് നല്ല മനസിന്‌ സമാധാനം തരുന്ന കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത് സത്യസന്ധ്യമായി യുള്ള വാക്കുകൾ ആണ്

  • @AzisCreations09
    @AzisCreations09 Час назад

    ഈ സ്വാമി നല്ല സ്വാമിയാണ് ഈ സ്വാമിയുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് സ്റ്റാറ്റസ് ഇടാറുണ്ട് 👍🏻

  • @Akhilesh-d2c
    @Akhilesh-d2c 10 часов назад +5

    കരുണാകര ഗുരുവിനെ ചതിച്ചു കൊന്നത് ആരാ അതിനും അന്വേഷണം വേണം

  • @abduljalal3737
    @abduljalal3737 Час назад

    സ്വാമി ഗുരു രത്നം 🎉🥰🥰🙏🙏🙏

  • @jasminnaseer8201
    @jasminnaseer8201 3 часа назад

    ഇതാണ് സാമി 🌹

  • @ase786
    @ase786 8 часов назад +3

    പൊളിച്ച് അദ്ദേഹത്തിന് ജീവൻ ഉണ്ടോ എന്ന് ആണ് നോക്കേണ്ടത് ഇവർ ഇത് നീട്ടി കൊണ്ട് പോയി അദ്ദേഹത്തിൻ്റെ ജീവൻ നഷ്ടപ്പെടട്ടേ എന്ന് കരുതുന്ന പോലെ ജീവൻ ഉണ്ടെങ്കിൽ ആദ്യം അദ്ദേഹം രക്ഷപ്പെടട്ടെ അപ്പോൾ സത്യം പുറത്ത് അറിയും എന്ന് അവർ ഭയപ്പെടുന്നു അത് കൊണ്ട് ആണ് ഇത് നീട്ടി കൊണ്ട് പോകുന്നത്

  • @chandrahasam1164
    @chandrahasam1164 3 часа назад +2

    ശാന്തിഗിരിയിലെ ഈ സാമിക്ക് ഈ വിഷയത്തിൽ എങ്ങനെ അഭിപ്രായം പറയുവാൻ കഴിയും .....
    സമാനമായ കാര്യങ്ങളല്ലേ 1999 മെയ് 6 ന് ശാന്തിഗിരിയിൽ നടന്നത് അത് ഇതിലും വലിയ ദുരൂഹത നിലനിൽക്കുന്നതല്ലേ?

    • @AnuRatheesh-ui6je
      @AnuRatheesh-ui6je 2 часа назад

      എന്താ അവടെ നടന്നത്

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 16 часов назад +4

    ഗോപൻ സാമി യുടെ സമാധി ആയി എന്ന പോസ്റ്ററിൽ ബ്രഹ്മശ്രീ എന്നെഴുതി കാണുന്നു ഇതിന്റെ അർഥം അദ്ദേഹത്തിന്റെ മക്കൾക്ക്‌ അറിയുമോ... അവർ ഇത്രയൊന്നും പ്രശ്നം ഉണ്ടാകുമെന്നു കരുതി ആയിരിക്കില്ല. സംഭവം നടത്തിയത്.

  • @alimanithodi2921
    @alimanithodi2921 17 часов назад +13

    ധ്യാനത്തിനിരുന്ന മനുഷ്യനെ മകൻ സമാധിയാക്കി.
    നീതി ഉണർന്നു പ്രവർത്തിക്കണം.

  • @lightkeeper5319
    @lightkeeper5319 14 часов назад

    Well said👏👏👏

  • @mushammudeen8117
    @mushammudeen8117 13 часов назад +2

    സ്വാമി പറഞ്ഞതാണ് സത്യം...ദുരൂഹുത മറനീക്കി പുറത്തുവരട്ടെ.

  • @sanisimon1311
    @sanisimon1311 Час назад

    👌👌👌👌🔥🔥🔥

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 12 часов назад +4

    യഥാർത്ഥ ഹിന്ദുമത സന്യാസിയും ആശ്രമവും ശാന്തി ഗിരി ആശ്രമം ആണ്. 🔥👍

  • @kingjasmine327
    @kingjasmine327 3 часа назад +1

    പക്ഷേ ഇത് ഒരിക്കലും ഒരു കൊലപാതകം ആയിട്ടും ചിത്രീകരിക്കാൻ കഴിയില്ല അങ്ങനെയാണെന്നുണ്ടെങ്കിൽ അവർക്ക് ഇത്ര ഈസി ആയിട്ട് ചെയ്യാമായിരുന്നു അതൊന്നുമല്ല അങ്ങനെയൊന്നും കഴിയില്ല കാരണം ഇത് ഈ ക്ഷേത്രത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളെ ബാധിക്കാൻ ചെയ്തതാവാം നാട്ടുകാർക്ക് ഒരു കാരണവശാലും ഇത് ലഭിക്കരുത് എന്നുള്ള ഒരു തീരുമാനം ഉറച്ചു ഉറച്ചു കുടുംബത്തിന്റെ വാക്യങ്ങൾ ആവാം

  • @chandrunirmal8362
    @chandrunirmal8362 16 часов назад +6

    സ്വാമി പറഞ്ഞത് 100%ശേരിയാണ് ഈ സ്വാമി യുടെ വിവരം പോലും ഇല്ലാത്ത വരാണോ ഇവിടെ നിയമം പാലിക്കുന്നവർ ഉള്ളത്,, ശുദ്ധ നുണയാണ്
    ആ വീട്ടുകാർ പറയുന്നത്
    ഈ പ്രശ്നം ഇങ്ങനെ വലിചിഴക്കുന്നെ എന്തിന്
    പോസ്റ്റ്‌ മോർട്ടം ഭയക്കുന്ന വീട്ടുകാർ സത്യം വെളിയിൽ വരുമെന്ന് ഭയപ്പെടുന്നു

  • @lillydass5877
    @lillydass5877 47 минут назад

    🙏 🇮🇳 🙏
    ഹിന്ദു വിശ്വാസങ്ങൾ ഇന്ത്യൻ നിയമത്തിന് മുകളിലല്ല..!
    ഇനിമേലിൽ എല്ലാ പ്രായമായ ആളുകളെയും
    സമാധിയുടെ പേരിൽ മറവ് ചെയ്താൽ മതിയല്ലെ..?!

  • @shinukumar3560
    @shinukumar3560 16 часов назад +3

    ഒരു സത്യം സമാധി സന്യാസി മാർക് കലിയുഗത്തിൽ സന്യാസിമാർ ഇല്ല😅

  • @AbdulRaheem-dj6fq
    @AbdulRaheem-dj6fq 6 часов назад +2

    സാധാരണയായി ഒരു നമ്പൂതിരി മരണപ്പെട്ടാൽ ഹിന്ദുമതാചാര പ്രകാരം ജനം സാക്ഷി നിൽക്കെ ദഹിപ്പിക്കുകയല്ലേ ചെയ്യുന്നത്!
    ഇതെന്താ ഇങ്ങനെ!

    • @Baby-q6h
      @Baby-q6h 3 часа назад

      കോയാ, ഇത് സമാധിയാണ് എന്നല്ലേ പറയുന്നത്?, അപ്പോൾ ദഹിപ്പിയ്ക്കില്ല,
      സാധാരണ സന്യാസിമാരാണ് സമാധി ആകുന്നത്.

  • @Jubylive
    @Jubylive Час назад

    എല്ലാ സമാധിയും എങ്ങിനെ ഉണ്ടായി എന്ന് അന്വേഷിക്കാൻ സാധിക്കില്ല. പരാതി വന്നാൽ ഏത് സമാധിയും അന്വേഷിക്കണം

  • @RafiAhamed-li5ru
    @RafiAhamed-li5ru 45 минут назад

    ഇനി ആർക്കും ആരെയും സമാധിയാക്കാം ആരും ചോദിക്കാൻ വരില്ല വരരുത് മനസ്സിലായോ അല്ല പിന്നെ... 😂😂😂😂😂😂😂🤭🤭🤭🤭🤭

  • @Lijojhose
    @Lijojhose 16 часов назад +6

    മരികാൻ പോകുമ്പോയും ഗുളിക കഴിക്കാൻ തോന്നിയ ഗുളികയെ പ്രണയിച്ച ഗോബൻ 😂😂

    • @S.reekanth.S
      @S.reekanth.S 15 часов назад

      Neyyatinkara gopante aarattu

  • @lidhun894
    @lidhun894 48 минут назад

    👍

  • @loveandjoy1971
    @loveandjoy1971 15 часов назад +5

    കേരളത്തിലെ എല്ലാ ഹിന്ദു ഭാവനങ്ങളിലും ഇത് പോലെ സമ്മതികൾ ഉണ്ടാക്കി ലോക രാജ്യങ്ങൾക്ക് നാം മാതൃക കാണിക്കണം ഹിന്ദുവിന്റെ വിശ്വാസം നാം ഊട്ടി ഉറപ്പിക്കാൻ ഹിന്ദു ഐക്യ വേദി മുന്നോട്ടു വരണം

  • @dpzvlog8213
    @dpzvlog8213 5 часов назад

    സമാതി ആകാൻ പോയ ആള് എന്തെന് കഞ്ഞിയും പ്രഷർ ഇന്റെ ഗുളികയും കഴിച്ചിട്ട് പോകുന്നത് 🤔🤔🤔

  • @SREEJAAYANAM
    @SREEJAAYANAM 8 часов назад +4

    സമാധി ആകാൻ പോകുന്നയാൾ എന്തിനാണ് മരുന്നു കഴിക്കുന്നത്😂

  • @jinisaju321
    @jinisaju321 8 часов назад

    👍👍👍👍👌👌👌👏

  • @MaheshKumar-f2q
    @MaheshKumar-f2q 14 часов назад +2

    കൊന്ന് സമാധി ആക്കി😂

  • @kingjasmine327
    @kingjasmine327 3 часа назад

    ഇവിടെ സംഭവിച്ചത് എന്തെന്ന് വെച്ചാൽ ഒരു കാരണവശാലും അതിനി ഒരു ക്ഷേത്രമായി അംഗീകരിക്കാൻ കഴിയില്ല ക്ഷേത്രത്തിലെ ഭാഗമായിട്ടുള്ള സ്ഥലത്ത് ഒരു മൃതശരീരം അടക്കുകയാണെങ്കിൽ ദൈവിക സാന്നിധ്യം ഇല്ലാതാവുകയും അവിടെ ദൈവിക ചൈതന്യം ഇല്ലാതാവുകയും ചെയ്യും അതിനാൽ ക്ഷേത്രമായി അംഗീകരിക്കാൻ സാധിക്കില്ല അത് വരുത്തി തീർക്കാൻ ഇങ്ങനെ ചെയ്തത്. സമാധി എന്ന് വെച്ചാൽ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് സ്വയം സമാധി ഇരിക്കുന്നതിനെയാണ് സമാധി എന്ന് സന്യാസിമാർ കണക്കാക്കപ്പെടുന്നത് അതെ പ്രവർത്തി ഇവിടെ ഇദ്ദേഹം ചെയ്തിട്ടുണ്ടോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യം തന്നെയാണ് പക്ഷേ ഇത്തരം പ്രവർത്തി ഈ നാട്ടിൽ ആയതുകൊണ്ട് നടക്കും ആരെങ്കിലും ഇന്ത്യയുടെ ഏതെല്ലാം ഭാഗത്ത് എത്രയോ സന്യാസിമാർ ഓരോ ദിവസവും സമാധി ആകുന്നുണ്ട് അതെല്ലാം അന്വേഷിക്കാറുണ്ടോ ഇല്ല പക്ഷേ ഇവിടെ എന്തുകൊണ്ടാണ് ഇങ്ങനെ

  • @shereefasainudheen6737
    @shereefasainudheen6737 5 часов назад +1

    ഇവർക്ക് ഇതെല്ലാം നടത്തിയപ്പോൾ വീഡിയോ എടുത്താൽ മതിയായിരുന്നു എന്നാൽ ഒരു വിഷയമേ ഉണ്ടാക്കില്ലായിരുന്നു..കഷ്ടം

  • @udayuthaman6469
    @udayuthaman6469 9 часов назад +1

    അവിടെ ഉള്ള എല്ലാം വീടുകളിലും ഇങ്ങനെ ഉള്ള പരിപാടി ആണ് നടന്നിരിക്കുന്നെ.... അന്നൊന്നും ആരും പ്രേതീകരിക്കാൻ ഇല്ലായിരുന്നു...... പ്രേതീകരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് പേടിച്ചു.,.. ഇനി ഒരിക്കലും ഇങ്ങനെ ഉള്ള നരബലി ഉണ്ടാകരുത് ഇതിനെ തട ഇടണം .....എന്തു വന്നാലും കല്ലുകെട്ടു പൊളിക്കണം...... അതാണ്‌ വീണ്ടുന്നെ..... അവന്മാർ പറയുന്നതാണ് നീതി എന്ന് വച്ചാൽ അത് ഒരിക്കലും അനുകൂലിക്കരുത് നീതിയും നിയമവും ഉള്ള നാടാണ്

  • @OptimisticFlamingoBirds-fn8uh
    @OptimisticFlamingoBirds-fn8uh 4 часа назад

    എനിക്കും സ്വാമിയേ വിശ്വാസമാണ് 🙏

  • @ajiac937
    @ajiac937 Час назад

    സമാധി ആകാൻ പോകുന്ന ആൾ പനിക്കും..ചുമ്മക്ക് മുള്ള മരുന്ന് കഴിച്ചു എന്നു പറയുന്നു...പരലോകത്തു ഈ മരുന്ന് കിട്ടില്ലായിരിരിക്കും...

  • @SindhuSindhuangel
    @SindhuSindhuangel 16 часов назад

    🙏

  • @hann2682
    @hann2682 17 часов назад +4

    Swami enthu correct ayi paranju,misuse cheyyunnu ennu thonnunnu.police must go according to Law otherwise we could hear more samadhi s.

  • @SteephenJ-b1y
    @SteephenJ-b1y Час назад

    കൊന്ന് കുഴിച്ചു മുടിയതിനെ ആണ് സമാധി എന്ന് പറയുന്നത്

  • @സ്വന്തംചാച്ച

    ഇതാണ് യഥാർത്ഥ സ്വാമി🙏❤️🙏

  • @learntodriveall3848
    @learntodriveall3848 15 часов назад

    Nammude samisir, parayunnedhu sathiyam aanu.
    Samathi aavan nilkunna aalu ghulika kazhikkumoo. 😅 samathi aavattee ennallee vijarikkukha.
    Janagha ll e cash adichumatti joli cheyyadhe jeevikkan ulla 6:03 idea aayirikkiloo...
    Avida ulla aalikal choru thanne aanu thinnunnedhu.

  • @latharajan3022
    @latharajan3022 2 часа назад

    നാളെ പലരും ഇതാവർത്തിച്ചുവെന്നു വരും.എന്തും മുളയിലെ നുള്ളണം. നാട്ടുകാരെയും, വീട്ടുകാരെയും അറിയിക്കണ്ടെ ഇതു പോലെ ഒരു സംഭവം ഉണ്ടായെങ്കിൽ

  • @jijithd9862
    @jijithd9862 24 минуты назад

    ആന ചത്തു പോയി എന്ന് 😂😂😂ന്നല്ല സ്വാമി തന്നെ..... സന്ദീപാനന്ദ ഗിരി യുടെ ആരെങ്കിലും ആയിരിക്കും 😂😂😂

  • @sherlyphilip4740
    @sherlyphilip4740 Час назад

    ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ അറിയാം ഇത് കൊലപാതകം ആണെന്ന് എന്തായാലും ഇതിന്റെ സത്യവസ്ഥ അറിയണം 😊

  • @ravichandrannair2615
    @ravichandrannair2615 10 часов назад +1

    Either he is not inside the tomb because they killed and took his body somewhere else..or he is buried inside the tomb alive

  • @sheelakumari5213
    @sheelakumari5213 15 часов назад +1

    Vivarvum vivakavum ulla swamy....👍

  • @bennyjoseph5348
    @bennyjoseph5348 4 часа назад

    അന്വേഷണം തടയാൻ നോക്കുന്നതിന് പിന്നിൽ എന്തോ മറക്കാൻ വേണ്ടിയാണ്.

  • @Vijayan-nf9ig
    @Vijayan-nf9ig 3 часа назад

    ഇത് ആളറഞ്ഞ് ചെയ്യ്താൽ എന്തായിരുന്നു കുഴപ്പം ഇനി കേരളത്തിൽ സമാധികൾ കൂടും

  • @Panickar.
    @Panickar. Час назад

    ഒരാൾക്ക് സമാധി ആകാൻ പറ്റില്ലേ. ആരെയും, അറിയിക്കാതെ സമാധിയാകാൻ പറ്റില്ലേ? ചിലർ എല്ലാരേയും അറിയിക്കും, ചിലർ കുറച്ചു പേരെ അറിയിക്കും.. ചിലർ ആരെയും അറിയിക്കുകയില്ല.

  • @sanojsanoj6846
    @sanojsanoj6846 Час назад

    ആദ്യം ബോഡി അതിലുണ്ടോ എന്നാണ് പൊളിച്ചു നോക്കേണ്ടത്.

  • @viji4917
    @viji4917 5 часов назад

    ഈ നാട്ടിൽ ഒരു നിയമം ഉണ്ട്‌ അത് നടപ്പിൽ ആക്കണം.. അല്ലെങ്കിൽ ഇവിടെ വാർദ്ധക്യം എത്തിയ മാതാപിതാക്കളെ മക്കൾ സമാധി ആക്കും...

  • @manugopalakrishnan-j9k
    @manugopalakrishnan-j9k 16 часов назад +2

    സമാധി ആക്കിയതാവും

  • @jincythomas7742
    @jincythomas7742 6 часов назад

    സ്വാമി പറഞ്ഞത് ശരിയാണ്

  • @reshmathejus3691
    @reshmathejus3691 5 часов назад

    നാട്ടുകാരെ പൊളിച്ചു ദൂരെ കളയൂ... ബോധം ഉള്ളവരും നാട്ടിൽ ഉണ്ടന്ന് വിചാരിക്കുന്നു

  • @user-uw7wk9ro8v
    @user-uw7wk9ro8v 16 часов назад +2

    ശാന്തിഗിരി യുടെ അഫിലിയേഷൻ വത്തിക്കാൻ ആണ്

  • @rajeevbhaskaran2828
    @rajeevbhaskaran2828 5 часов назад

    കരുണാകര സ്വാമിയെ സമാധി ഇരുത്തിയപ്പോൾ എന്ത് നടപടി ക്രമങ്ങൾ പാലിച്ചു എന്ന് കൂടി വിശദീകരിച്ചാൽ കൊള്ളാം. സധാരണ സ്വാമിമാർക്കും അവകാശങ്ങൾ ഇല്ലേ?

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 16 часов назад +2

    അതിനുള്ളിൽ അയാൾ ഉണ്ടാകുമോ

  • @appulatha844
    @appulatha844 5 часов назад

    അടിച്ചു കൊന്നോ ജീവനോടെ കുഴിച്ചിട്ടതാണോ എന്ന് സ്വാമിക്കറിയാമോ എതിർപ്പ് ഉണ്ടെങ്കിൽ തുറന്നു തന്നെ നോക്കണം പിന്നെ എന്തിനാ മക്കളും അമ്മയും തുറക്കാൻ സമ്മതിക്കാതെ കുറുകെ നിൽക്കുന്നെ സ്വാമി ഇതിൽ ദുരുഹത ഉണ്ട് തുറന്നു പോസ്റ്റ്മോർട്ടം ചെയ്യണം സത്യം തെളിയട്ടെ സ്വാമി നടന്നു കല്ലറക്കുള്ളിൽ ഇരുന്നു പിന്നെ മണ്ണിട്ടു മൂടാൻ പറഞ്ഞു അപ്പൊ അത് തന്നെ തെറ്റല്ലേ സ്വാമി കഷ്ടം പിന്നെ എന്തിനാ സ്വാമി നമുക്ക് ജൂഡിഷറി

  • @ValleyofThoughtsandWonders
    @ValleyofThoughtsandWonders 6 часов назад

    മരിക്കാൻ പോകുന്ന ആൾ എന്തിനാണ് ബിപി ഗുളിക കഴിക്കുന്നത്??

  • @sudhakaran2617
    @sudhakaran2617 Час назад

    Old age homes will come to an end.......

  • @vibetech89
    @vibetech89 8 часов назад +1

    Digital India 😂

  • @udayankumar7587
    @udayankumar7587 4 часа назад

    അച്ഛൻ മക്കൾക്ക് കൊടുത്ത നല്ല ഒരു പണി ആണ്

  • @anooprohini8096
    @anooprohini8096 Час назад

    Last paranjath point.. Enthelum ezhuthi vachirunnengil makkal pedillaayrnnu. But ippozhathe kaalath verum paperil ezhuthi vachaalum presnam aanu 😄. Athum theliyikkendi varum. So ettavum nallath video edthu vaykkunnathaanu 😄😄

  • @AlibdaSinaw
    @AlibdaSinaw 14 часов назад

    ഇതാണ് ശരിക്കും സാമി ❤️

  • @axiomservice
    @axiomservice 9 часов назад

    പ്രബുദാ കേരളം 😅😅😅

  • @theone6481
    @theone6481 7 часов назад

    സമാധിയും കുമാധിയും ഒക്കെ പണ്ട്.. ഇപ്പൊ ഭരണഘടന ഉണ്ട്.. നിയമങ്ങൾ ഉണ്ട്.. അതു അനു സരിച്ചേ നടക്കൂ.. എല്ലാം

  • @ShafeequealiTTtt
    @ShafeequealiTTtt 14 часов назад +2

    ഇങ്ങനെ വിശദീകരിക്കാൻ നമുക്കിവിടെ ശാന്തിഗിരി സ്വാമി എങ്കിലും ഉണ്ട്.
    മുകളിലോട്ട് പോയാൽ അതും ഇല്ല.

  • @shanmughadasshanmughadas4260
    @shanmughadasshanmughadas4260 15 часов назад +1

    പുള്ളി മരിച്ചു പോകുമ്പോൾ ഒരു മാസത്തേക്കുള്ള ബിപി യുടെ ഗുളിക കൂടെ കൊണ്ടുപോയിട്ടുണ്ട് എന്നാണ് കുടുംബം പറയുന്നത് 😂😂😂

  • @dhanya659
    @dhanya659 16 часов назад +4

    ആളുകൾ അവിടേക്ക് ഒഴുകുന്നത് കൊണ്ട് മുസ്ലിങ്ങൾ അവിടെ ചായക്കട തുടങ്ങി ക്കാണും

    • @Rayan1986
      @Rayan1986 16 часов назад +4

      Chaaaya kada alle ? Charaya kada allalo!

    • @dhanya659
      @dhanya659 16 часов назад

      @Rayan1986 അതും ഉണ്ടാകും എവിടെയും ഇടിച്ചു കേറിചെന്നു കൊള്ളും ഇവറ്റകൾ

    • @Rayan1986
      @Rayan1986 15 часов назад

      @@dhanya659 business is not a crime than murder ..

    • @hann2682
      @hann2682 15 часов назад +2

      Pinne varunna alukalkku vallathum kodukkanda..future pilgrimmage anu...more samadis loading😂

    • @shanmughadasshanmughadas4260
      @shanmughadasshanmughadas4260 15 часов назад

      ഹിന്ദുക്കൾ നന്നായിട്ടു ചായ മോന്തുന്നുണ്ടാകും അപ്പോൾ 😂😂😂

  • @pushpakadankott3581
    @pushpakadankott3581 7 часов назад

    If this is not handled properly,, tomorrow this may happen to any one

  • @anoopkvpoduval
    @anoopkvpoduval 16 часов назад +2

    Enthu durupayogamo? Samadhi ennu paranjal udayippu aanu. Andhavishwasam

  • @MtxJack-gm2mz
    @MtxJack-gm2mz 10 часов назад

    Blood pressure tablet..and sugar
    .tablet...😂😂😂😂😂

  • @MelVin245
    @MelVin245 8 часов назад

    എല്ലാം ഒരു ഇല്ലുമിനാണ്ടി കളിയല്ലേ മക്കളെ

  • @sreedevir9211
    @sreedevir9211 17 часов назад +3

    Oru kallarayil keri samadhi avo.