‍'കിടന്നപ്പോൾ എന്നെ തട്ടിവിളിച്ച് പറഞ്ഞു ‍ഞാൻ പോകുമെന്ന്, തമാശയാണെന്ന് കരുതി' | Balaramapuram Case

Поделиться
HTML-код
  • Опубликовано: 13 янв 2025
  • ‍'കിടന്നപ്പോൾ എന്നെ തട്ടിവിളിച്ച് പറഞ്ഞു ‍ഞാൻ പോകുമെന്ന്, തമാശയാണെന്ന് കരുതി'; ഗോപന്‍ സ്വാമിയുടെ ഭാര്യ | Balaramapuram Case
    #samadhicase #samadhi #gopanswami #neyyattinkara #balaramapuram #balaramapuramcase #thiruvananthapuram #keralapolice
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 735

  • @Arnnn-v1u
    @Arnnn-v1u 12 часов назад +329

    ഇവരെ വെറുതെ വിട്ടാൽ ഇതുപോലെ പല വീടുകളിലും സമാധി കൾ കൂടും സ്വാമിമാരും സ്വാമിനിമാരും😢😢😢

    • @Mufee-i8m
      @Mufee-i8m 11 часов назад +4

      Yellathineyum ulil idanam jinnuma jinnupa

    • @zainabmujeeb9182
      @zainabmujeeb9182 11 часов назад

      👍

    • @sreejuims2479
      @sreejuims2479 11 часов назад

      അവരെ അങ്ങ് കൊന്ന് കളയാൽ പറയെടോ. കാരണം അവർ തെറ്റ് ചെയ്തെന്ന് താൻ ഉറപ്പിച്ചല്ലോ

    • @sivan8224
      @sivan8224 10 часов назад +2

      ​@@sreejuims2479അവർ ചെയ്തത് തെറ്റ് തന്നെ. നാട്ടുകാരെയും കുടുംബക്കാരെയും അറിയിക്കാതെ ഒരാളുടെ ഭൗതിക ശരീരം അടക്കം ചെയ്യുന്നത് കുറ്റം തന്നെ ആണ്. ആ വൃദ്ധനെ അമ്മയും മക്കളും കൂടി കൊന്ന് കുഴിച്ചു മൂടിയതാണോ, വൃദ്ധന്റെ അനുവാദം ഇല്ലാതെ കല്ലറയിൽ അടച്ചതാണോ അല്ല എന്ന് എങ്ങനെ പറയാൻ കഴിയും?

    • @ashrafmk602
      @ashrafmk602 10 часов назад

      ​@@Mufee-i8mഅതെ... കള്ള സ്വാമിമാർ, കള്ള സ്വാമിനിമാർ, ജിന്നുപ്പ, ജിന്നുമ്മ എല്ലാത്തിനെയും പിടിച്ച് അകത്തിടണം... അല്ലേൽ ഇനിയും ഒരുപാട് നിധി കണ്ടെത്തലും സമാധിയും നടക്കും

  • @ashaklymashaklym7893
    @ashaklymashaklym7893 9 часов назад +51

    😂😂😂😂😂😂😂 ഒരു മരണം കേട്ടിട്ട് ഇതുപോലെ ചിരിച്ചു കാണില്ല 😂😂😂😂😂😂😂 😂😂😂😂

  • @lekshmisruchiworld
    @lekshmisruchiworld 10 часов назад +84

    സത്യം പ്രേഷകർക്ക് എല്ലാം മനസ്സിലായി 😄
    താങ്കളുടെ ക്ഷമ Mr. Arun 👍🏻

  • @musicblower8368
    @musicblower8368 12 часов назад +240

    അരുൺ സിറിന്റെ ക്ഷമ ഭൂമിയോളം സമ്മതിച്ചു സർ 🤣❤️🙏

  • @MariyamIbrahim-
    @MariyamIbrahim- 11 часов назад +132

    ഇൻസുലിൻ എടുത്ത് ഷീണം തോന്നി മരച്ചുവട്ടിൽ ഇരുന്നതാവും ഈ കാലൻ എടുത്ത് സ്ലാബിട്ട് അടച്ച് ദമ്മിട്ട് വെച്ച്

  • @vipinsvkumar6652
    @vipinsvkumar6652 10 часов назад +87

    മകന്റെ സ്വഭാവം വച്ച് അടുത്ത സമാധി ഈ അമ്മ ആകാൻ സാധ്യത ഉണ്ട്

    • @nazarhidhash942
      @nazarhidhash942 9 часов назад +4

      ഒരാൾ മരിച്ചട്ട് കമന്റ് ഫുൾ കോമഡി ആണല്ലോ എല്ലാവരും 😄😄 ഈത് ആദ്യം അനുഭവം 🙄🙄‌

    • @cleverthinker129
      @cleverthinker129 7 часов назад +2

      Sathyam.... aduth thanne ammayum samadhi ayi enna vartha kelkaam😅 athilum mumb ee samadhi polikkanam. Sathyam ariyanam .

    • @MariyamIbrahim-
      @MariyamIbrahim- 6 часов назад +1

      @@vipinsvkumar6652 ശരിയാണ് ഇതിനു ഒരു തീരുമാനം ഉണ്ടാക്കിയില്ലകിൽ അതികം താമസിയാതെ അമ്മയെയും അച്ചന്റെ അടുത്ത് സമാധി ആകും.. എന്നിട്ട് പരമശിവന്റെയും പാർവതിയുടെയും തലയിൽ വെച്ച് ശിവനും പാർവതിയും ആന്നെന്നു പറഞ്ഞു ഹിന്ദു മതത്തിന്റെ ആചാരത്തെ അപമാനിക്കും

    • @beenamolmol.b6342
      @beenamolmol.b6342 Час назад

      😂😂😂😂

    • @abdulrahmankt6966
      @abdulrahmankt6966 Час назад

      അച്ഛന്റെ അടുത്ത് തന്നെ സമാധി ആകുമായിരിക്കും 😂

  • @Shivuz
    @Shivuz 10 часов назад +46

    7:34 കുറെയൊക്കെ എനിക്ക് മനസിലായി..കുറെയൊക്കെ കണ്ടോണ്ടിരിക്കുന്ന പ്രേക്ഷകർക്കും മനസിലായിട്ടുണ്ടാവും 😂

  • @RNR12345-p
    @RNR12345-p 10 часов назад +152

    എനിക്ക് ഇത്രയും ക്ഷമ ഉണ്ടെന്ന് ഇത് കണ്ടപ്പോഴാണ് മനസ്സിലായത്😂😂😂😂😂

    • @Kunji-n5p
      @Kunji-n5p 10 часов назад +1

      😂😂😂😂

    • @SudhaN-x4w
      @SudhaN-x4w 10 часов назад +1

      സൂക്ഷിക്കണം ഇത് പോലെ ഒരുപാട് വരും സമാധി പോലും ഇങ്ങെനെ ഇഷ്ടപെടാത്ത വരക്കെ സമാധി ആകും സമ്മതിക്കണം കൊന്ന് കുഴിച്ച് മൂടിട്ട് തലക്ക് സുഖം ഇല്ലേ കുടുമ്പത്ത് ന്

    • @rabeehmon2469
      @rabeehmon2469 8 часов назад

      ക്ഷമ റിപ്പോർട്ടർ ചാനലിന്റെ ഇന്നലെ റിപ്പോർട്ട് ചെയ്ത ആൾക്ക് എന്റെ പൊന്നോ 🤭ഏട്ടനെ ഇന്റർവ്യൂ ചെയ്യുമ്പോ അനിയെന്റെ ഒരു വരവുണ്ടെ ഞാൻ പേടിച്ചു പോയി 😂റിപ്പോർട്ടറെ എന്തെങ്കിലും ചെയ്യുമോ എന്ന് അയാൾ പൊറകിലോട്ട് മാറി 😅

    • @marymargaret2371
      @marymargaret2371 7 часов назад +1

      ഇപ്പോൾ മനസിലായല്ലോ 😁😁 all the best🙏

    • @lachooslittileworld5123
      @lachooslittileworld5123 6 часов назад

      😂

  • @HM-familyvlog
    @HM-familyvlog 12 часов назад +132

    അവർക്കു ഉറക്കം വന്നപ്പോ സ്ലാബ് അടച്ചു ഉറങ്ങാൻ പോയി 😂

    • @nazarhidhash942
      @nazarhidhash942 10 часов назад +1

      ഒരാൾ മരിച് സമാവർ ആയിട്ട്
      കമന്റ് ബോക്സിൽ ഫുൾ ചിരി യാണല്ലോ 😄😄ഇത് എന്ത് കഥ

  • @sushavb8376
    @sushavb8376 12 часов назад +119

    ഇത് കേൾക്കുന്ന ഞാൻ പൊട്ടനാ 😄😄 ഞാൻ പൊട്ടനാ 😄😄😄

    • @kidslover2780
      @kidslover2780 12 часов назад +3

      ആ പൊട്ടൻ 😂

    • @vishalsureshbabu7051
      @vishalsureshbabu7051 11 часов назад +5

      സമ്മതിച്ചു അല്ലേ.? 😂😅

    • @IbySabu
      @IbySabu 11 часов назад +1

      Sidhar vayasakumbol swayam samadhi akum makkale mattullavare kashtapeduthathe😮

    • @shamsushamsudheen4833
      @shamsushamsudheen4833 10 часов назад +2

      ഞാനും😊

    • @sushavb8376
      @sushavb8376 9 часов назад +2

      സമ്മതിക്കാതെ പറ്റില്ലല്ലോ... 😄😄 ഒന്നും അറിയാത്ത പോലെ ഇരിക്കാം 😄😄

  • @MyChannel-bd1lm
    @MyChannel-bd1lm 11 часов назад +107

    കോംബെ ആശ്രമം next psc question(ഗോപൻ സ്വാമി ധ്യാനത്തിന് ഇരുന്ന ആശ്രമം)😂

  • @arunkumararun9346
    @arunkumararun9346 12 часов назад +151

    കൊന്നു എന്നതിൻ്റെ ഇനി എന്ത് തെളിവ് ആണ് വേണ്ടത്😂😂😂

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 12 часов назад +163

    ദൃശ്യം സിനിമയിലെ ധ്യാനം തന്നെ 😂😂😂😂😂😂😂😂😂

  • @noufal437
    @noufal437 11 часов назад +89

    8:06 മൂന്നല്ല നാല്. അങ്ങനെ മരുമോൾ മാത്രം രക്ഷപെടേണ്ട

    • @alfinasadiq7304
      @alfinasadiq7304 11 часов назад +4

      Athaa😂😂😂

    • @aslamworld50
      @aslamworld50 10 часов назад +2

      😂😂😂

    • @manju2769
      @manju2769 10 часов назад +2

      😂😂😂😂😂

    • @manju2769
      @manju2769 10 часов назад +5

      പിന്നല്ലാതെ അങ്ങനെ മരുമോള് സുഖിച്ചു പോകണ്ട 😂😂😂

    • @shajimon-q3u
      @shajimon-q3u 10 часов назад +2

      ചിരിച്ചു ചത്തു 😂😂😂😂

  • @amlads4453
    @amlads4453 12 часов назад +90

    സാർ ഇവർ വിഷയം മാറ്റി പറയുകയാണ്

  • @ahamedtp1516
    @ahamedtp1516 10 часов назад +62

    കമൻസ് പണ്ഡിതന്മാരുടെ അഭിപ്രായം കേട്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ല 😅😅

  • @juvinjuvin70
    @juvinjuvin70 11 часов назад +137

    വയ്യാത്ത അച്ഛനമ്മ മാർ സൂക്ഷിച്ചോ.. ഇപ്പോ ഇത് പൊളിച്ചില്ലേ നിങ്ങളും സമാധി ആവാൻ chance ഉണ്ട്

    • @theertha1238
      @theertha1238 11 часов назад +1

      💯

    • @sheelajoy5727
      @sheelajoy5727 10 часов назад

      😂😂

    • @nirmalamp9431
      @nirmalamp9431 10 часов назад +1

      സമാധി

    • @RasJ-h5e
      @RasJ-h5e 10 часов назад

      സത്യം

    • @josesamuel136
      @josesamuel136 10 часов назад

      എനിക്കും ഭയം തുടങ്ങി എന്നെയും മക്കൾ ഐക്ക്യ വേദി ദം ഇടുമോ എന്നു

  • @jmnizar
    @jmnizar 12 часов назад +161

    ഹാ അങ്ങനെ പണ ഇവരെ പറഞ്ഞിട്ട് കാര്യമില്ല.. ഇവർ ദൈവവുമായിട്ട് നേരിട്ട് ബന്ധമുള്ളവരാണ്, കൂടാതെ മരുത്വമലയിൽ സ്വന്തമായി റിസോർട്ടും ഉള്ളവരാണ് 😂

    • @unitovlogs7687
      @unitovlogs7687 11 часов назад

      മൂന്നെണ്ണം 😂

    • @SikhaRavindran
      @SikhaRavindran 11 часов назад +8

      Ethile cmnds vaechu njan enganam samadhi ayal athinu uthravadhikal ee cmnds edunnavar aerikum eannu njan oru paperil eazhuthi vekum... Allel sheri avilla...😂

    • @Sumi-sy4yt
      @Sumi-sy4yt 11 часов назад +1

      😂​@@SikhaRavindran

    • @mujeebrahman3244
      @mujeebrahman3244 11 часов назад +1

      @@SikhaRavindran😁😁😁✌️

    • @seenathp266
      @seenathp266 11 часов назад +1

      ​@SkhaRavindran😂😂😂😂

  • @Surumi-c1c
    @Surumi-c1c 12 часов назад +59

    എന്തായാലും മൂത്തമകന് നുണ പറഞ്ഞു പിടിച്ച് നിൽക്കാൻ കഴിയില്ല, അമ്മയും, ഇളയമകനും പറയുന്നത് എല്ലാം വിചിത്രം, ആ പാവം മനുഷ്യന്റെ ജീവൻ പോയതാണോ ജീവൻ കളഞ്ഞതാണോ എന്ന് അറിയണമെങ്കിൽ അന്വേഷണം തന്നെ വേണം

    • @syam6171
      @syam6171 11 часов назад

      ആ പാവം മനുഷ്യൻ കാരണമാണെന്ന് തോനുന്നു ഈ അമ്മയുടെയും മക്കളുടെയും തല തിരിഞ്ഞ് പോയത്‌.

    • @AnitaDevi-nc6ip
      @AnitaDevi-nc6ip 10 часов назад +1

      ​@@syam6171 പാവം! Dysp വെട്ടു കേസ്സിലെ പ്രതി

  • @muhammadanas3339
    @muhammadanas3339 11 часов назад +36

    കോടതി :ഞാൻ ആരാ ചേട്ടാ..... ഞാൻ ആരാ....🤭😂

  • @soorajspadikam8894
    @soorajspadikam8894 9 часов назад +13

    ഇറച്ചി തിന്നാത്തത് കൊണ്ട് കുഴി മന്തി യെ പറ്റി ഇവർക്ക് അറിവില്ല.. അല്ലേൽ കാണായിരുന്നു അടിയിൽ കനലിട്ടു കരിച്ചേനെ.. എന്റെ പൊന്നോ ഇജ്ജാതി ടീം 😄😄

  • @arunkallukallu2047
    @arunkallukallu2047 12 часов назад +78

    😂😂😂😂😂 ഇൻറമ്മച്ചീ 😂😂😂😂

  • @vivektk2544
    @vivektk2544 11 часов назад +59

    കൊന്ന് സമാധിയാക്കി 😂.ഒരു കോമഡി ആയി മരണവാർത്ത കേൾക്കുന്നത് 😂ആദ്യം

  • @mm-fp5cb
    @mm-fp5cb 11 часов назад +34

    തലക്കടിച്ചത് എന്ത് കൊണ്ടെന്ന് അങ്ങോട്ട് ചോയ്ക്ക് സ്വാമി.😂

  • @Fyz-l5b
    @Fyz-l5b 11 часов назад +42

    ദൃശ്യം സിനിമ എല്ലാവരും കണ്ടിട്ടുണ്ടെന്ന് അവരോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക് 😂

    • @AmudhanAmudhan-fv4it
      @AmudhanAmudhan-fv4it 9 часов назад

      അവരെ ഒന്ന് കാണിക്കാം ദൃശ്യം

  • @Telescope444
    @Telescope444 11 часов назад +51

    കമൻസ് കണ്ട് ചിരിച്ച് പണ്ടാരടങ്ങി😂😂😂

  • @sheenuvisakh8274
    @sheenuvisakh8274 12 часов назад +67

    ഇന്നലെ 11.30 ന് ആയിരുന്നു 🤔ഇന്നത് 11 ആയോ ഇതിപ്പോ കേൾക്കുന്ന എനിക്ക് വട്ടായതാണോ 🙆‍♀️🤔

    • @azraali-dm8er
      @azraali-dm8er 11 часов назад +6

      ഇടക്ക് 10.30 യൂം വന്ന്😂

    • @ambilysanthosh2276
      @ambilysanthosh2276 3 часа назад

      ഒരു സംശയം വും ഇല്ല, നിങ്ങൾക്കു തന്നെ ആണ് വട്ട്.. 😄😄

  • @VahabThoppil
    @VahabThoppil 11 часов назад +44

    നിങ്ങൾ പറയുന്ന ബോഡി പോസ്റ്റ്‌മോർട്ടം ചെയ്യണ്ടേ??
    No...മരിച്ചാലല്ലേ പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടൂ… ഇത് സമാധിയല്ലേ..?
    അപ്പോ മരിച്ചില്ലേ?
    ഏയ്‌....ഇല്ലന്നേ.....
    അപ്പോ ജീവനുണ്ടോ?
    അതില്ല.....
    അപ്പോ മരിച്ചില്ലേ?
    ഇല്ലന്നേ.....
    പിന്നെ??
    സമാധിയായി....മരിച്ചിട്ടില്ല….
    എന്ന് പറഞ്ഞാൽ...?
    അത് തന്നെ മരിച്ചിട്ടില്ല...
    അപ്പോൾ ഇപ്പഴും ജീവൻ ഉണ്ടോ...?
    അതില്ല....
    അപ്പോൾ പിന്നെ മരിച്ചില്ലേ....
    ഇല്ലന്നെ... മരിച്ചിട്ടില്ല...
    അതെങ്ങനെ നടക്കും...
    അതാണ്‌ സമാധി....
    എന്ന് പറഞ്ഞാൽ ജീവനോടെ കുഴിച്ചിട്ടോ....?
    ഇല്ലന്നെ....
    അപ്പോൾ പിന്നെ ഇത് എന്തുവാ..?
    മരിക്കാത്ത സമാധാനം...
    അയ്ശരി … 👀

  • @MyChannel-bd1lm
    @MyChannel-bd1lm 11 часов назад +35

    Arun ഇന്നൊരു ധ്യാനത്തിന് പോകുന്നത് നല്ലത്,പോയ കിളി തിരിച്ചു വരും😂

  • @Koya-s2o
    @Koya-s2o 12 часов назад +73

    8:07 അങ്ങനേ മരുമോൾ മാത്രം രെക്ഷ പെടണ്ട😂

    • @SherinP-lr5jc
      @SherinP-lr5jc 11 часов назад +2

      🤣

    • @anoopvm850
      @anoopvm850 11 часов назад +2

      😂😂😂😂😂

    • @javadkk7
      @javadkk7 11 часов назад +1

      😂😂😂😂😂

    • @syam6171
      @syam6171 11 часов назад

      😂😂🤣🤣 അതേ. അതിന്റെ ഇടയ്ക്കുടെ അമ്മച്ചി പണിതു 🤣. മരുമോൾ ഇത് കേട്ടെങ്കിൽ ഉറപ്പായും അവളുടെ കാറ്റ് പോയ്‌ കാണും.😂

    • @bonitoshope
      @bonitoshope 11 часов назад +1

      😂😂

  • @jameschalangady
    @jameschalangady 12 часов назад +60

    Amma has a very brilliant criminal mind. She is smart.

  • @sreenivasansreeni3526
    @sreenivasansreeni3526 11 часов назад +31

    അരുൺ ചേട്ടൻ ചിരിക്കാതെ പിടിച് നിന്നു

  • @Abhirami1997
    @Abhirami1997 11 часов назад +38

    ഇനി സമാധി തുറക്കുമ്പോൾ ദൃശ്യം സിനിമയിൽ ഉള്ളത് പോലെ ഗോപൻ സ്വാമി അതിലില്ല എങ്കിലോ🤔.

    • @padiyath7173
      @padiyath7173 11 часов назад +4

      Kailasthil dhyanathil

    • @PrasanthLakshmi-k9n
      @PrasanthLakshmi-k9n 11 часов назад

      അങ്ങനെ ആണെങ്കിൽ ഉടലോടെ സ്വർഗത്തിൽ പോയി എന്ന് പറയും ഈ ഉടായിപ്പു കുടുംബം.. ഇതിനെ ഒക്കെ പിടിച്ചു ജയിലിൽ ഇടണം..

    • @theertha1238
      @theertha1238 11 часов назад

      😅

    • @Ssss-678
      @Ssss-678 9 часов назад +1

      Njanum ath kure aalochichathan ayaal athil illenkilo enn eduth maati kalayo ennit Daivam kondoi ennonnum parayillayirikum 😀😀

    • @Sakshi-wj5go
      @Sakshi-wj5go 7 часов назад

      😂

  • @Gypsy29242
    @Gypsy29242 8 часов назад +8

    കുറെ ഒക്കെ എനിക്ക് മനസ്സിലായി.... കുറച്ചു ഒക്കെ.... കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകർക്കും മനസ്സിലായി....
    പഞ്ച്.... ❤️❤️❤️❤️❤️
    👍👍👍👍

  • @ദളപതിഭക്തൻ-ണ6ശ
    @ദളപതിഭക്തൻ-ണ6ശ 12 часов назад +48

    അങ്കമാലിയിലെ അമ്മായി😂😂😂

  • @JahfarAlangadan
    @JahfarAlangadan 11 часов назад +25

    ഉയ്യന്റമ്മേ... എജ്ജാതി തള്ള്... 😂😂😂😂

  • @bhasma4110
    @bhasma4110 11 часов назад +21

    ഒരു ഓഗസ്റ്റ് 2 ഉം ഇപ്പോ ജനുവരി 9 ഉം 🙌🏻🙌🏻😂😂

  • @fasalekfasal
    @fasalekfasal 12 часов назад +36

    2024 ഡിസംബർ 31 നു സമാധി ആവണ്ടതായിരുന്നു. പോസ്റ്റർ അടിച്ചു കിട്ടാൻ ലേറ്റ് ആയോണ്ടാണ്..
    😂

  • @mallu_sapien
    @mallu_sapien 11 часов назад +39

    രാജസേനനും പ്രിയദർശനും kpsc ലളിതയും ഒന്നിച്ചു അകത്തു പോകുന്ന ലക്ഷണമുണ്ട്

  • @reejats951
    @reejats951 11 часов назад +42

    അരുൺ സർ നമിച്ചു 😌❤️🙏🔥ഷേമ അത് ഉണ്ട് 🤗🙏

  • @greeshmaroshan5285
    @greeshmaroshan5285 12 часов назад +40

    ലൗകിക ജീവിതം സന്യാസിക്ക് or യോഗിക്കു ഇല്ലന്നാണ് കേട്ടിട്ടുള്ളത്
    പക്ഷെ കല്യാണം കഴിച്ചു കുഞ്ഞുങ്ങൾ ആയി
    അവര് വലുതായി അതിനു ശേഷം ധ്യാനിക്കുന്നതാണൊ സന്യാസം

    • @juvinjuvin70
      @juvinjuvin70 11 часов назад +5

      Familye ഉപേക്ഷിക്കുക ആണ് പതിവ് സാദാരണ പുണ്ണ്യ സ്ഥലങ്ങളിൽ പോയി ആണ് ആവാര്... ഇവർ ഇത് തീർത്ഥാടനകേന്ദ്രം ആകാൻ ആണ് ഇവിടെ ചെയ്തത്

    • @sajeevnarayanan8629
      @sajeevnarayanan8629 8 часов назад +1

      അതാണ് പൂർ വാശ്രമം😂

  • @spexpoarts7963
    @spexpoarts7963 10 часов назад +10

    പെട്ടെന്ന് ആൾ ഇല്ലാതായപ്പോ സങ്കടം വന്നില്ലേ...
    ലെ അമ്മ: ചിരിച്ചു കൊണ്ട്😂
    "പിന്നെ... വരാതിരിക്കോ അത് ..."

  • @Krishnan223
    @Krishnan223 11 часов назад +18

    6:34. Kochukalliii😂😂😂😂😂😂😂

  • @SanuNinnu
    @SanuNinnu 12 часов назад +19

    ആദ്യം ഗുളിക കഴിച്ചു പറഞ്ഞു ഇപ്പൊ പറയുന്നു ഇൻസുലിൻ aanu

  • @Lethasaji
    @Lethasaji 7 часов назад +4

    പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമിതമായി മരുന്നു കണ്ടെത്തിയാൽ അന്ന് പ്രഷറിനുംഷുഗറിനും കൊടുത്തു എന്ന് പറഞ്ഞു വയ്ക്കുന്നതാകാം...ഈ ഡേറ്റിലേക്ക് മരിക്കാൻ ആഹാര നിയന്ത്രണം ഏർപ്പെടുത്തി 😢

  • @AlJaz_Sinsav
    @AlJaz_Sinsav 8 часов назад +4

    ഇത് തുടക്കമാ നിയമംത്തിന്റെ വഴിക്ക് വീട്ടില്ലേൽ ഇനിയും ഇതുപോലെ ഉള്ള സമാധികൾ വരും

  • @MuhammadyasirYasiryasi
    @MuhammadyasirYasiryasi 12 часов назад +27

    സ്സൈക്കോ ഫാമിലി

  • @SalimKA-i1c
    @SalimKA-i1c 10 часов назад +6

    സമ്മതിച്ചു 🙏ഇവരെ എക്കെ വെറുതെ വിട്ടാൽ ഉണ്ടല്ലോ ഇനിയും ഇങ്ങനെ സമാധി നടക്കും

  • @Soufiyam-kx7tg
    @Soufiyam-kx7tg 4 часа назад +1

    ഇത് മുഴുവൻ ശ്രദ്ധിച്ചു കെട്ടിരുന്നവരെ സമ്മതിക്കണം വല്ലാത്ത ക്ഷമ തന്നെ വേണം. ഞാൻ പോണ്. എനിക്കൊന്നും മനസ്സിലാവുന്നില്ല 😡😡😡😡

  • @GeethuPrasad-bp4ke
    @GeethuPrasad-bp4ke 11 часов назад +37

    ഈ അമ്മച്ചി ഉള്ള വീട്ടിൽ ആ അപ്പൂപ്പൻ ധ്യാനം ഇരുന്നെന്നു പറഞ്ഞാൽ un believable 😲😲..ഇതിപ്പോ ഈ അമ്മൂമ്മ എന്തൊക്കെയാ പറയുന്നേ..

  • @MalayalisNo1
    @MalayalisNo1 11 часов назад +3

    സ്വാമി കല്യണം കഴിച്ചത് ആണ് ഇവിടുത്തെ main പ്രശ്നം....😮😮😅😅😅😅😅😅😅😅😅

  • @musicblower8368
    @musicblower8368 12 часов назад +44

    കല്യാണം കഴിച്ചപ്പോൾ ധ്യാനം പിന്നെ മക്കൾ 🤔🤔

    • @Babalsha
      @Babalsha 11 часов назад

      Chirippikkaleda potta😅

    • @ayrazzzlittleworld7
      @ayrazzzlittleworld7 10 часов назад +9

      ഇടയിൽ ഒരു entertainment ഒക്കെ...😂😂

    • @remya_._
      @remya_._ 10 часов назад +2

      😂😂

    • @musicblower8368
      @musicblower8368 9 часов назад

      @@ayrazzzlittleworld7 🤔🤣

    • @Gypsy29242
      @Gypsy29242 8 часов назад

      അത് അലയലത്തു ഉള്ള... രായണ്ണന്റെ... താണ് പയലേ...

  • @UrAtSolaceSymphony
    @UrAtSolaceSymphony 12 часов назад +35

    Concrete slab eppol ഉണ്ടാക്കി?
    അതിനു ആവശ്യം aaaya materials evde ninnu eppol vaangi?
    Poster ethu shop ninnu adichu, aaa shop ntey owner ne question cheyyanam...
    Kidappil aayirunna aalu engane nadann poy?
    Chodyangal angu chodikk maaprakale..

    • @PR-my1kv
      @PR-my1kv 12 часов назад

      😂😂

    • @Iamwhatam
      @Iamwhatam 12 часов назад

      Samaadhi aakumnn paranjapozhe ellaam orukki vechu enn paranjile.slab vangaan kittum.mattu karyangal vangumbol aaru samsayikkaana.namloke enthoke aavasyangalk cement um manalum oke vangunund.poster ratri adikkaan kodthaal ravle kittum.apo thanne news spread aayi thudangiyirikum

    • @smithasanthosh7667
      @smithasanthosh7667 11 часов назад

      Pinnalla😁

    • @unitovlogs7687
      @unitovlogs7687 11 часов назад +2

      angana onnum ചോദിക്കരുത് vrinappedaan ready ആയി ഇരിക്കുന്ന വികാരം ആണ് 🤣

    • @vishalsureshbabu7051
      @vishalsureshbabu7051 11 часов назад

      ഇങ്ങനെ ഒന്നും ചോദിച്ചു, ഹിന്ദുക്കകളുടെ വിശ്വാസത്തെ ആക്ഷേപിക്കരുത്.
      എന്ന്
      ഒരു ഹിന്ദു.
      😂😅😂

  • @adimalispicy4425
    @adimalispicy4425 7 часов назад +3

    എന്റെ അമ്മച്ചി തള്ളേ.. നിങ്ങളുടെ കെട്ടിയോൻ അല്ലെ സമാധി (മരിച്ചു ) പോയത്... ഒരു ഉള്ളിയുടെ കഷ്ണം എങ്കിലും കൈയിൽ പിടിച്ചു ആ കണ്ണിൽ തേച്ചിട്ട് സംസാരിക്കാമായിരുന്നു... എന്തോന്ന് ആണെന്റെ സമാധി അമ്മേ...

    • @familykitchen3245
      @familykitchen3245 6 часов назад

      മടുത്തു ഉണ്ടാവും He was ill and bedridden so Samadhi is a solution for them🤔

  • @Abiss8921
    @Abiss8921 12 часов назад +29

    അരുൺ കുമാർ എങ്ങനെ ചിരിക്കാതെ അവരെ നിന്നും

  • @HM-familyvlog
    @HM-familyvlog 12 часов назад +19

    മരുത്വമലയും കൈലാസവും പറഞ്ഞാൽ എല്ലാവരും വീണുകൊള്ളു എന്നാണ് ഈ മുഡർ വിശ്വസിക്കുന്നത്

  • @cpparappur
    @cpparappur 10 часов назад +3

    ഇത് കേട്ട ഞാൻ എവിടെയാണ് പാതാളത്തിലോ ഭൂമിയിലോ? എനിക്കാണോ ഭ്രാന്ത്‌, അതല്ല എല്ലാവർക്കും ഭ്രാന്താണോ?😂

  • @Thomas6322-u3z
    @Thomas6322-u3z 3 часа назад +1

    ഇത്രമാത്രം ക്ഷമ മൊട്ടക്കുണ്ടായിരുന്നോ😅😂😂😂😂😂

  • @dass55436
    @dass55436 12 часов назад +6

    Dr. Arun's questions are more than CBI. There are so many disparities in their answers. It will be useful for police to verify.

  • @AseenBeevi
    @AseenBeevi 7 часов назад +1

    ഇതെല്ലാം വെറും അന്ധവിശ്വാസമാണ് ഇതെല്ലാം കാണുമ്പോൾ ചിരിയാണ് വരുന്നത്

  • @sulfikar2997
    @sulfikar2997 9 часов назад +3

    അമ്മ കൂടുതൽ സംസാരിച്ചു കുളമാക്കുമെന്ന് കരുതി മകൻ അടുത്തിരിക്കുന്നു,08:37.
    ശേഷം 09:27😂

    • @anupamthomas3360
      @anupamthomas3360 6 часов назад +1

      തടയാൻ നോക്കുന്നുണ്ട്!

  • @LeeLee-to8sn
    @LeeLee-to8sn 12 часов назад +17

    le arun sir.. seri karyangal erekure manassilayi 😂😂

    • @RASMINA121
      @RASMINA121 11 часов назад +2

      Preshakarkkum manasilayi😅

  • @musthafamp-yq5co
    @musthafamp-yq5co 11 часов назад +20

    അരുൺ : സമ്മതിച്ചിരിക്കുന്നു. ആ... ക്ഷമയുടെ മുൻപിൽ.....................🙏🙏🙏🙏🙏🙏🙏🙏

  • @Kingfiros
    @Kingfiros 8 часов назад +3

    പോകുമ്പാൾ മരുമോളേ നീയും വന്നോ😅

  • @seavlogs4320
    @seavlogs4320 7 часов назад +2

    ലെ... അമ്മച്ചി.. ജാഗ്ഗോ... ഞാൻ പെട്ടു 😢

  • @keralarocket9435
    @keralarocket9435 11 часов назад +4

    പുതിയ കേരളം 😮😮

  • @SaliniEj
    @SaliniEj 6 часов назад +1

    ആഹാരം കൊടുക്കുന്നത് മനസിലായിലെ ചോറ് കഴിക്കൽ നിർത്തിയെങ്കിൽ ഗോപൻ സ്വാമി കിടപ്പിൽ ആയിട്ടു ഉണ്ട് അതാണ് കഞ്ഞി കുഴമ്പു ആക്കി കൊടുക്കുന്നത് 😂

  • @RNR12345-p
    @RNR12345-p 10 часов назад +7

    അരുൺ സാറിൻറെ മനസ്സിലാക്കൽ😂😂😂

  • @8763alex
    @8763alex 11 часов назад +30

    ചിലപ്പോൾ അവർ അതിനകത്തു ജീവനോടെ ഉണ്ടായിരിക്കും

  • @SajiAfsal
    @SajiAfsal 2 часа назад +1

    അവരുടെ വെപ്രാളം കണ്ടാൽ അറിയാം 😭എന്തോ

  • @sheelashanmugham5506
    @sheelashanmugham5506 11 часов назад +5

    ഇങ്ങനെയുള്ള ഒരു ഭാര്യ ആർക്കും ഉണ്ടാകാതിരിക്കട്ടെ.

  • @ajitharajan3468
    @ajitharajan3468 10 часов назад +4

    Sir അരുൺ 😂😂ചിരി വന്നു എന്നുള്ളത് മനസ്സിലായി അമിട്ട് പൊട്ടിച്ചു തകർത്ത് വന്നപ്പോൾ എന്ദിനാണ് sir നിർത്തിയത് അത് വളരെ മോശം ആയിപ്പോയി 😂😂😂

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 4 часа назад +1

    ഒന്നുകിൽ ഒരു മനോരോഗി.. അല്ലെങ്കിൽ സമർഥ യായ കുറ്റവാളി..

  • @smulebacksingar9633
    @smulebacksingar9633 11 часов назад +4

    എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു മാധ്യമപ്രവർത്തകനാണ് dr അരുൺകുമാർ രണ്ടുമൂന്നു ദിവസമായിട്ട് ആകെ ഒരു മാറ്റം എന്തും ആരോടും വെട്ടി തുറന്നു ചോദിക്കുകയും പറയുകയും ചെയ്യുന്ന ആൾക്ക് ഇപ്പോൾ സംസാരത്തിൽ എല്ലാം ഒരു സോഫ്റ്റ് കോർണർ ഫീൽ ചെയ്യുന്നു ആർബി ബാബുവിനോട് സംസാരിക്കുമ്പോഴും ഇതേ നയം തന്നെ എന്തുപറ്റി മിസ്റ്റർ അരുൺ കാലിടറുന്നുണ്ടോ ഇന്നലെ മീഡിയകളോടെല്ലാം തട്ടിക്കയറിയ അമ്മ ഇപ്പോൾ എന്ത് സമാധാനമായാണ് സംസാരിക്കുന്നത്

    • @samoommen2177
      @samoommen2177 11 часов назад +4

      അതു ദുയർത്ഥം പറഞ്ഞ് അപ്പിൽ അയതിന് ശേഷം അണ് 😂

  • @nazarputhukkudi6674
    @nazarputhukkudi6674 12 часов назад +5

    ഈ ലോകത്ത് എല്ലാവർക്കും അറിയാം. ഞാൻ 2010 ൽ ഈജിപ്തിൽ പോയപ്പോൾ എന്നോട് ഒരുപാട് പേര് ചോദിച്ചിരുന്നു 😂😂😂😂

  • @Saudia-qu8cz
    @Saudia-qu8cz 11 часов назад +3

    മൂന്നല്ല നാല് പേരുണ്ട്... അങ്ങനെ മരുമോള് മാത്രം രക്ഷപ്പെടേണ്ട😂😂😂

  • @musicblower8368
    @musicblower8368 12 часов назад +3

    ബാബ്ബാബ്ബ ഉത്തരം മുട്ടുമ്പോൾ ല്ലാം അറിയാം അമ്മച്ചി 🤣🤣

  • @sabeethahamsa7015
    @sabeethahamsa7015 7 часов назад +1

    അടുത്തത് അമ്മ. മക്കൾ പറയും. അമ്മയ്ക്ക് അച്ഛൻ്റെ അടുത്തു പോകണം എന്ന് പറഞ്ഞു. 😂😂😂😂😂

  • @baker2b100
    @baker2b100 9 часов назад +2

    സമാധിക്ക് മുൻപ് ദൃശ്യം സിനിമ പലപ്രാവശ്യം കണ്ടു !!!!
    മൊഴിയെല്ലാം ഒന്നുപോലെ ആവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് ... പക്ഷെ ഒന്നും മാച്ച് ആവുന്നില്ല ..

  • @mohammednishan5546
    @mohammednishan5546 10 часов назад +3

    പുതിയ ട്രെൻഡ് സമാധി മരണം...വീട്ടിൽ വെച്ച് മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌താൽ അത് സമാധിയിൽ ഉൾപ്പെടും എന്ന് വിനയപൂർവ്വം അറിയിക്കുന്നു 🙏🙏

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 12 часов назад +20

    ഇപ്പൊ തുറന്നാൽ ജീവനോടെ ഉ ണ്ടാകും പാവം അമ്മ

  • @AnsarAnsar-k5n
    @AnsarAnsar-k5n 6 часов назад +1

    3പേരല്ല ഞങ്ങൾ 4പേരുണ്ട് എന്താണ് ജി മരുമോളും ഇണ്ട് 😂

  • @sulaikhatharayil447
    @sulaikhatharayil447 11 часов назад +8

    A.makan..ഒരിക്കൽ.പറയുന്നു...അബലത്തിൽ.പോയി.പൂജ..കഴിഞ്ഞുവന്നിട്ട്..കഞ്ഞി.കുടിച്ചു..മരുന്ന്..കഴിച്ച്..പോവുന്നു..എന്ന്.പറഞ്ഞ്.. പോയി..ഇരുന്ന്...പിന്നെ..മോൻ..പറയുന്നത് ഹാൻ..വയ്യായിരുന്ന്...പിന്നെ..മരുന്ന്..കഴിച്ച്.. കുത്തി.വെപ്പ്..എടുത്ത്..ഈ..അമ്മയും..മകനും..ഒരുപാട്... ദുരൂ ഹത..കുറെ..ഉണ്ട്....

  • @Kri_x_na_veni
    @Kri_x_na_veni 10 часов назад +3

    അരുൺ ചേട്ടൻ: എല്ലാം മനസ്സിലായി 😂

  • @user-lq6lx1xq6g
    @user-lq6lx1xq6g 11 часов назад +2

    😂😂😂😂😂😂.. Pwoli saanam🙏

  • @rosnarani3115
    @rosnarani3115 11 часов назад +9

    മോനെ ഞാൻ പെട്ടട, 😂😂😂

  • @podimonsentertainment1261
    @podimonsentertainment1261 11 часов назад +3

    രാജമാണിക്യം സ്റ്റൈൽ ... തള്ളേ എന്തര് അപ്പി... സ്വാമിക്ക് സമാധിയിൽ സുഖങ്ങളൊക്കെ തന്നെ....

  • @amlads4453
    @amlads4453 12 часов назад +9

    മുഴു വട്ട്

  • @Naaasssss330
    @Naaasssss330 11 часов назад +1

    വീട്ടിൽ ഭാര്യയും മക്കളുമായി സസുഖം വാണ സാമി 😂😂😂

  • @nithintknithin6711
    @nithintknithin6711 5 часов назад

    കോളജിൽ പോവാണേല്ലെ, അക്കരെ കുറെ മീനുണ്ട് ഞങ്ങൾ ചൂണ്ടഇട്ടു പിടക്കാറുണ്ട്,😅😅😅😅😅😅

  • @Ayshunteuppachi
    @Ayshunteuppachi 10 часов назад +1

    അരുൺ ഇങ്ങനെ ഒന്നും ചോദിക്കല്ലേ സത്യം പുറത്തു വരും അവർ പറഞ്ഞു പഠിച്ച കാര്യങ്ങൾ മറന്ന് പോവുന്നപോലെ

  • @tsr.369
    @tsr.369 Час назад

    ഒരു നാലാളുകൾ വിചാരിച്ചാൽ ഈ കേരളത്തിൽ പുതിയൊരു ദൈവത്തെ ഉണ്ടാക്കാം
    😂😂😂

  • @Shylaja-ly3ti
    @Shylaja-ly3ti 12 часов назад +18

    അങ്കമാലിയിലെ അമ്മാവൻ ആരാണെന്ന് ആണ് പറഞ്ഞത് 🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @pespsychogaming9959
    @pespsychogaming9959 10 часов назад +1

    9:47😇

  • @dreamboy123-m6f
    @dreamboy123-m6f 10 часов назад +1

    അടുക്കളയിൽ നില്കുമ്പോ ഡീ പെണ്ണെ ഞാൻ പോകുന്നു എന്ന് ഇന്നലെ വരെ ഇന്ന് പറയുന്നു രാവിലെ കിടക്കുമ്പോ തട്ടി വിളിച്ചു എന്ന് 🤔ടാബ്ലറ്റ് എന്നുള്ളത് ഇന്നേക്ക് ഇൻസുലിൻ ആയി....

  • @chackomathew1464
    @chackomathew1464 11 часов назад +4

    She is lying 💯

  • @sumiaeranat8482
    @sumiaeranat8482 11 часов назад +1

    Poster എപ്പോൾ എവിടെ പ്രിൻ്റ് ചെയ്തു

  • @arunkallukallu2047
    @arunkallukallu2047 12 часов назад +6

    ഭാരതത്തിൽ സ്വാമിമാരെ തട്ടി നടക്കാൻ വയാതായ്.., 😂😂😂 പൈസ ഒണ്ടാക്കാൻ എളുപ്പവഴി.... ദൈവം ആയി ഡയറക്ട് ലിങ്ക് ettamathi.... പികെ മൂവി കിടു....😂😂😂😂

  • @Minicareekode123
    @Minicareekode123 12 часов назад +3

    മാഡം വിളി പൊളിച്ചു

  • @robinmathew-lj6fw
    @robinmathew-lj6fw 10 часов назад +2

    7:33 😂 mm manasilayi manasilayi