"സമാധി ആര് തുറന്നാലും അവൻ തൂങ്ങും";നെയ്യാറ്റിൻകരയിൽ നാടകീയ രംഗങ്ങൾ |Neyyatinkara Gopan Swami Samadhi

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 258

  • @Kerala_voice791
    @Kerala_voice791 14 дней назад +86

    പൊളിച്ചു പരിശോധന നടത്തണം. ഇനി മരിച്ചതാണ് എങ്കിൽ മരണ പെട്ട ആളെ പുറം ലോകം അറിയാതെ അമ്മയും മക്കളും സ്ലാബ് ഇട്ട് മൂടുക അത് എന്ത് പരിപാടിയാണ്. മരണം ഡോക്ടർ സ്ഥിതീകരിക്കണ്ടേ. വർഗീയത കത്തിക്കാൻ ഒരുപാട് നായ്ന്റ മക്കൾ നോക്കുന്നുണ്ട്. സംശയം തോന്നിയാൽ ഏത് ബോഡിയും എടുത്ത് പരിശോധിക്കും അതിന് വേണ്ടി സഹകരിക്കണം നാട്ടുകാർ

    • @anoopprasad1926
      @anoopprasad1926 14 дней назад +3

      Athe

    • @MARYJAISY-z6x
      @MARYJAISY-z6x 14 дней назад +4

      Angane thanneyanu vendathu

    • @marywenceslaus9109
      @marywenceslaus9109 14 дней назад +3

      What is happening in God’s own country …samadi …whatever happened the public are having the right to to know what happened …why the old man is shouting ????for each and everyone there is a rule for everyone…something is wrong somewhere?????

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 14 дней назад +1

      @@Kerala_voice791 😀 താങ്കളുടെ വീട്ടിൽ ഒക്കെ ഇനി മരണപ്പെട്ടാൽ പലർക്കും സംശയം വരും . അവരെയൊക്കെ പോസ്റ്റ്മോർട്ട ഒക്കെ നടത്തേണ്ടി വരും.

    • @Kerala_voice791
      @Kerala_voice791 14 дней назад

      @@PraveenKumar-fy8dj നീ പൊട്ടനാണോ. ആരെങ്കിലും മരിച്ചാൽ എല്ലാവരെയും അറിയിക്കും അല്ലാണ്ട് കൊണ്ട് പോയി മണ്ണിട്ട് മൂടില്ല. ബുദ്ധി കൊണ്ട് ചിന്തിക് ആരായാലും മനുഷ്യരാണ് എങ്ങനെ മരിച്ചു ഇന്ന് ഉറപ്പു വരുത്തണം

  • @arunimathomas2263
    @arunimathomas2263 14 дней назад +180

    ഇനിയും ഒരുപാടു കുടുംബങ്ങളിൽ കാർന്നോന്മാരെ മക്കൾ സമാധി ആക്കും... ഇതു അനുവദിച്ചാൽ.😢

    • @HM-familyvlog
      @HM-familyvlog 14 дней назад +13

      ഇതിനെയും ന്യായീകരിക്കാൻ സനാതനക്കാർ 😂വല്ലാത്ത രാജ്യം

    • @Jineshdamodaran
      @Jineshdamodaran 14 дней назад +3

      @@HM-familyvlogithu sanadhanakarude rajyam onnu podo

    • @ProfitMohammd
      @ProfitMohammd 14 дней назад +1

      Kodhabhogi muchilim😅😅​@@HM-familyvlog

    • @Anuannu-fw7hp
      @Anuannu-fw7hp 14 дней назад +1

      😂😂👍

    • @Beautifulearth-v4f
      @Beautifulearth-v4f 14 дней назад

      അച്ചായന്മാര് കൊന്ന് നുറുക്കി പെട്ടിയിലാക്കുകയാണ് പതിവ്😂

  • @PramodKumar-adithyasree
    @PramodKumar-adithyasree 14 дней назад +64

    ഡോക്ടര്‍ സഥിരീകരിക്കാത്ത മരണം സംശയകരം തന്നെ ആണ്

  • @ayyappannair8518
    @ayyappannair8518 14 дней назад +60

    ഇത് പൊളിക്കണം. അല്ലെൽ ഇനിയും സമാധികൾ ഉണ്ടാകും.

  • @paulsontjohn
    @paulsontjohn 14 дней назад +16

    കോടതിയിൽ പുതിയ നിയമം പാസ്സ് ആക്കണം. ഏത് മരണവും ഡോക്ടർ പരിശോധിച്ചതിന് ശേഷം മാത്രം അടക്കം ചെയ്യണം.

  • @emptypaper007
    @emptypaper007 14 дней назад +92

    മണിയനെ കൊന്നതാവാൻ ചാൻസില്ല. പക്ഷെ മണ്ടന്മാരായ മക്കൾ അയൽവക്കക്കാരെ കാണിച്ചിട്ട് സമാധി ഇരുത്തിയാൽ കുഴപ്പമില്ലാരുന്നു.

    • @karthikavlog418
      @karthikavlog418 14 дней назад +4

      അതിനുള്ള ധൈര്യം അവർക്കില്ല

    • @HM-familyvlog
      @HM-familyvlog 14 дней назад +6

      ഇവടെ chance പറയേണ്ട സമയമല്ല. കൊന്നോ ഇല്ലയോ തെളിയണം

    • @RobinThomas-c7t
      @RobinThomas-c7t 14 дней назад +4

      അതും ശെരിയാണ്.. ഇവരുടെ പിടി വാശി എന്തിനാണ് നൂറ്റാണ്ടുകൾ മാറി പോയത് ഇവർ അറിഞ്ഞു കാണില്ല എന്ന് തോനുന്നു... ഇനി അവരുടെ ആത്മാവ് മാത്രമേ ഇവിടുള്ളു ദേഹം ഭൂമിയിൽ സഞ്ചരിച്ചു കൊണ്ടേ ഇരിക്കുവാണോ എന്ന് പറയുമോ എന്നറിയില്ല.. 😄

    • @aiswaryapramod600
      @aiswaryapramod600 14 дней назад

      💯

    • @rahult.m7932
      @rahult.m7932 14 дней назад +1

      Alla konnathu thannanu oru samshayavum illa

  • @shilureji2765
    @shilureji2765 14 дней назад +54

    സത്യം എന്തെന്ന് ജനങ്ങൾക്ക്‌ അറിയാൻ അവകാശമുണ്ടല്ലോ.

    • @JacobUnniyadan
      @JacobUnniyadan 14 дней назад

      അറിയാൻ അവകാശം ഉളളവർ പരാതി കൊടുക്കണ്ടേ?? അത്രക്ക് ഉറപ്പ് ഉള്ളവർ പരാതി കൊടുക്കണ്ടേ??
      അഥവാ ശരിക്കും സമാഥി ആണെങ്കിൽ അത് പൊളിക്കാൻ പരാതി കൊടുത്തവന് എതിരെ പിന്നെ നടപടി എടുക്കമല്ലോ?? 🤔

    • @AjiAji-hl9nw
      @AjiAji-hl9nw 14 дней назад

      ഈ സത്യം മാത്രം ജനങ്ങൾക്ക് അറിഞ്ഞാൽ മതിയോ ആവോ?
      ചേകന്നൂർ മൗലവിക്ക് എന്തു സംഭവിച്ചു എന്ന്താങ്കൾക്ക് അറിയണ്ടേ?
      അത് അന്വേഷിച്ചു പോയാൽ തടി കേടാവും അതുകൊണ്ട് അത് അറിയണ്ട അല്ലേ?

    • @zavixr2311
      @zavixr2311 12 дней назад

      ​@@AjiAji-hl9nw അത് മിസ്സിങ്ങ് കേസ് അല്ലേ , സമാധി അല്ലല്ലോ

    • @AjiAji-hl9nw
      @AjiAji-hl9nw 7 дней назад

      @@zavixr2311 അല്ല...
      എങ്ങനെയാണ് മാൻ മിസ്സിംഗ് കേസ് ആവുന്നത്.
      ശ്രീ ചേകന്നൂർ മൗലവിയുടെ കേസിൽ ഇത്തരത്തിൽ ആവശ്യപ്പെടാനുള്ള ചങ്കൂറ്റം താങ്കൾ കാണിക്കുമോ?
      അല്ലെങ്കിൽ ഇവിടെ പരാതി കൊടുത്തവർക്ക് അതിനുള്ള ചങ്കൂറ്റം ഉണ്ടാവുമോ?
      പിടക്കു വിറക്കും.

  • @josabrahamm
    @josabrahamm 14 дней назад +50

    ആരെങ്കിലും അവിടെ പുറകിൽ നിന്ന് ഒച്ചയുണ്ടാക്കുന്ന ആ കാർന്നോരെ ഒന്ന് സമാധിയാക്കു അല്ല സമാധാനിപ്പിക്കൂ 😅

  • @saratithankan4030
    @saratithankan4030 14 дней назад +21

    ഒരാൾ സമാധിയായി ബാക്കിയുള്ളോരടെ സമാധാനം പോയി 😮

  • @pappan5380
    @pappan5380 14 дней назад +61

    വക്കീലെ ജീവനോടെ സമാതി ഇരുത്തുന്നത് ഏത് നിയമം അനുവദിക്കുന്നു.

    • @aswins7861
      @aswins7861 14 дней назад +2

      ഇന്ത്യൻ നിയമം അനുവദിക്കുന്നു

    • @ch6569
      @ch6569 14 дней назад +1

      ശ്രീനരായണ ഗുരു സമാധി ആയപ്പോൾ നിയമം കക്കുസിൽ പോയതാണോ

    • @Farhaa497
      @Farhaa497 14 дней назад

      ​@@ch6569 ശ്രീനാരായണ ഗുരു ഇരുചെവി അറിയാതെ അല്ല സമാധി ആയത്

    • @Sony-de1fj
      @Sony-de1fj 14 дней назад

      Better stay uneducated rather saying foolishness

    • @Hydra-zl3xu
      @Hydra-zl3xu 14 дней назад

      ഏതാ വർഷം?​@@ch6569

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 14 дней назад +21

    കേരളത്തിലെയും തമിഴ് നാട്ടിലെ യും ടൂറിസ്റ്റ് ബസുകൾ ഗോപൻ സാമിയുടെ സമാതിയിലേക്ക് ബുക്കിങ് ആരംഭിച്ചു... ഭക്തർ എത്തിതുടങ്ങി 😂😂

  • @reenabenni660
    @reenabenni660 14 дней назад +20

    ഇവിടെ നിയമം അന്തവിശ്വാസത്തിന് മുന്നിൽ തോറ്റു കൊടുത്താൽ... പല വീടുകളിലും ഈ സമാധി തുടരും..... പാവത്തിനെ ജീവനോടെ മൂടിയെങ്കിൽ ഈ കാറുന്നതിനെ എല്ലാം കൊണ്ട് പോകണം...

  • @Sreeja.a
    @Sreeja.a 14 дней назад +44

    ആഹാരം കഴിച്ചു മരുന്ന് കഴിച്ച് സ്വായം സമാധിയിൽ പോയിരുന്നു മരിക്കാൻ പോകുന്നയാൾ എന്തിന് മരുന്ന് കഴിക്കുന്നത്

    • @thasleesamad7432
      @thasleesamad7432 14 дней назад

      കടലിൽ ചാടി മരിക്കാൻ നിൽക്കുന്ന ഒരാൾ മരുന്ന് കഴിച്ചു എന്തിന് പോകണം 😂😂

    • @finisherever5840
      @finisherever5840 14 дней назад

      Athe...avar thanne logic illaand enthokkeyo parayunnu...

  • @nofalp1427
    @nofalp1427 14 дней назад +2

    സമാധാനത്തോടെ ഒന്ന് സമാതി ആകാനും സമ്മതിക്കില്ല എന്റെ ശിവനെ 😢😢😢

  • @ananthujr
    @ananthujr 14 дней назад +15

    അടുത്ത സമാധി പുറകിൽ കിടന്ന് കാറുന്നുണ്ടല്ലോ 😂😂😂

  • @sujith3684
    @sujith3684 14 дней назад +7

    ഈ കല്ലറ തുറക്കണം , പരിശോധിക്കണം, ഇല്ലെങ്കിൽ പലരും സമാധി എന്ന പേരിൽ ഇല്ലാതാകും.

  • @sunilnakeriparambil103
    @sunilnakeriparambil103 14 дней назад +4

    ഇത് പോലുള്ള സമാധി കൾ 'ഇനിയും വരാതിരിക്കണമെങ്കിൻ പൊളിച്ച് പുറത്തു എടുത്ത് പരിശോദിക്കണം

  • @subrahmanianmp
    @subrahmanianmp 12 дней назад

    ഈ പ്രദേശത്തെ എല്ലാ മരണങ്ങളും ഡോക്ടർ മാർ പരിശോധിക്കണം

  • @rensidev8637
    @rensidev8637 14 дней назад +23

    അതേതാ ആ നുഴഞ്ഞു കയറിയ വെള്ള കീടാണൂ? 🤔

  • @Kailasanathan-u6y
    @Kailasanathan-u6y 12 дней назад

    ഏത് മതം ആയാലും ... നിയമം അത് പാലിക്കണം ..., നമ്മൾ മനുഷ്യൻ ആണ് ... എന്ന് ഓർക്കുക 🙏🙏🙏🙏🙏

  • @nibusdairy8266
    @nibusdairy8266 14 дней назад +10

    ഗോപൻ സ്വാമിയുടെ ജീവനെന്താ വിലയില്ലേ 😮🥺🥺

  • @SudheerSudhi-e3j
    @SudheerSudhi-e3j 14 дней назад +10

    പരാതിക്കാർ ഇല്ലെങ്കിലും പോലീസിന് സോയമേ കേസെടുത്ത് അന്വേഷിക്കാനുള്ള റൈറ്റ് ഉണ്ട്

  • @behappywithsaas674
    @behappywithsaas674 14 дней назад +3

    ഇത് അനുവദിക്കരുത്. ഒരു പാട് അച്ഛനമ്മമാർക്ക് ഈ ഗതി വരുത്തരുത്. 😮

  • @user-xg5mb7js6q
    @user-xg5mb7js6q 14 дней назад +13

    ഏത് കാലഘട്ടത്തിൽ ആണ് ഇവർ ജീവിക്കുന്നത്? ഇത് വർഗീയ സംഘർഷം ഉണ്ടാക്കാൻ ഉള്ള ശ്രമം ആണ്.

  • @abdumohamed1942
    @abdumohamed1942 14 дней назад +12

    എല്ലാ സമാധിയും നിയമത്തിൻ്റെ കീഴിലാണ്

  • @sininstar4470
    @sininstar4470 14 дней назад +1

    സത്യം പുറത് വരണം അത് തെളിയുക തന്നെ വേണം

  • @Ow_juz_me
    @Ow_juz_me 13 дней назад +1

    ഇപ്പോഴും ഇവർ 19ആം നൂറ്റാണ്ടിൽ ആണോ ഒരു മനുഷ്യന്റെ ജീവന് ഇവിടെ വില ഇല്ലേ 🙄

  • @HrushiMahadev
    @HrushiMahadev 14 дней назад +7

    ഗോപൻ സ്വാമിയോ???😂😂😂😂
    എന്റെ മഞ്ജുഷേ 🙏🙏🙏🙏

  • @ajithprasad9643
    @ajithprasad9643 14 дней назад +2

    ഇതൊക്കെ കേരളത്തിലെ സമകാലിന പ്രശ്ന ചർച്ച വഴിതിരിച്ചു വിട്ടാൽ ജനശ്രദ്ധ മാറും

  • @prakashanp9706
    @prakashanp9706 14 дней назад +2

    പരാതി കൊടുത്തവർ ആരാണ്,, കുടുംബമാണോ,, ഏതെങ്കിലും വ്യക്തി ആണോ സംഘടന ആണോ ഉത്തരവാദിത്തപെട്ടവർ രേഖമൂലം കാണിക്കാൻ തെയാറാകണം

  • @binumonp5603
    @binumonp5603 12 дней назад

    മക്കളോ മരുമക്കളോ ഉറ്റ ബന്ധുക്കളോ അല്ലാത്ത ആളുകൾക്ക് ഇതിൽ എന്ത് കാര്യം.....????

  • @radhakrishnanradhakrishnan9224
    @radhakrishnanradhakrishnan9224 14 дней назад +7

    ഇതിനി കോടതിയിൽ കയറി വർഷങ്ങൾ ഇഴഞ്ഞുനീങ്ങും.

    • @sreejascookingworld
      @sreejascookingworld 14 дней назад

      അതെ അപ്പോഴേക്കും ശരിക്കും സമാതിയാവും😢

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 14 дней назад

      @sreejascookingworld സമാതിയല്ല, സമാധി എന്നാണ്

  • @sujithormakayi
    @sujithormakayi 14 дней назад +1

    കേരളത്തിലെ ജനങ്ങൾ 100 വർഷം പുറകിലേക്ക് സഞ്ചരിച്ചോ!!ഇങ്ങനെ ആണെങ്കിൽ എന്തിനു ഇവിടെ ആശുപത്രിയും നിയമ സംവിധാനവും എല്ലാം... ഇനി ഓരോ വീട്ടിലും ഇത് പോലെ ഓരോ സമാധി കാണും.

  • @Sololiv
    @Sololiv 14 дней назад +8

    വക്കീൽ കലാപം ഉണ്ടാക്കാൻ ഉളള പരിപാടി ആണൊ..

  • @mohammednishan5546
    @mohammednishan5546 14 дней назад +11

    ഇത്രേയുള്ളോ പോലീസും നിയമവും 😂😂😂

    • @1234401abcd
      @1234401abcd 14 дней назад

      ഇസ്ലാമിന്റെ കാര്യം ആണെങ്കിൽ മോഹമ്മദിന് പൊള്ളും 😄😄😄

  • @malayalees8587
    @malayalees8587 12 дней назад

    ആ പ്രതിഷേധിക്കുന്നവരുടെ ഫോട്ടോ എടുത്തു വച്ചോളൂ പരിശോധന കഴിഞ്ഞാൽ ' ഇവരെ കാണാൻ സാധ്യതയില്ല😂😂

  • @palashdesigns3091
    @palashdesigns3091 14 дней назад

    എന്റമ്മോ ഇതൊക്കെ എന്ത് ആജാരം ആണ് കേട്ടിട്ട് പേടി തോനുന്നു

  • @salambaseer
    @salambaseer 14 дней назад +2

    ഒരുത്തൻ നിന്ന് നിയമത്തയും നാട്ടുകാരെ പോലിസിനോയും വെല്ലുവെളിക്കുന്നു 🤭🤭🤭

  • @praveenindia1935
    @praveenindia1935 14 дней назад +1

    മാധ്യമങ്ങൾ ആണ് ഇത്രയും പ്രശ്നം വഷളാക്കിയത്.

  • @Ow_juz_me
    @Ow_juz_me 13 дней назад

    നാട്ടുകാർക്ക് തീരെ വിവരം ഇല്ലേ ഇപ്പോളും ഇങ്ങനത്തെ നാട്ടുകർ ഇപ്പോളും ഉണ്ടോ? ഇതൊക്കെ അനാവശ്യ ഭക്തി ആണ്

  • @marneer381
    @marneer381 14 дней назад +2

    ശക്തമായ നിയമം നടപടി എടുത്തില്ലെങ്കിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഒരുപാട് ദുരൂഹ സമാധികൾ നടക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണെന്നോർക്കുക

  • @arathihits7480
    @arathihits7480 14 дней назад +3

    ഇത് കേരളമോ ഇനിയെത്ര സമാധി കാണണം ഇതിനൊക്കെ നിയമം അനുവദിക്കുന്നു എന്നറിയുമ്പോ പേടിക്കേണ്ടിയിരിക്കുന്നു

  • @vineethvavachi7460
    @vineethvavachi7460 14 дней назад +3

    വക്കീല് പറഞ്ഞതും ശരി ആരാ പരാതി കൊടുത്തത് നിയമം നിയമം തന്നെയാണ്,

  • @JohnThomasJohnThomas-s6k
    @JohnThomasJohnThomas-s6k 14 дней назад +3

    2 ദിവസത്തേക്ക് നോട്ടീസ് കഴിയുമ്പോഴേക്കും അയാൾ തന്നേ സമാധി ആയിക്കൊള്ളും.

  • @Avin9969
    @Avin9969 13 дней назад

    2:14 ആ വെള്ളഷർട്ടുകാരൻ അടുത്ത സമാധിയാണെന്നു തോന്നുന്നു..

  • @DavidNelson-b4i
    @DavidNelson-b4i 13 дней назад

    മക്കൾ സമാധി ആക്കും വാദിക്കുന്നവർ സൂക്ഷിക്കണം

  • @Aneesh10009
    @Aneesh10009 14 дней назад +1

    അനുവദിച്ചാൽ ഞാൻ തുറക്കാം സർ

  • @FaisalK-k7z
    @FaisalK-k7z 12 дней назад

    ഇത് പോളിച്ച് നോക്കിയാൽ അറിയാം മക്കൽ സമാധിയാക്കിത്

  • @soumyaaneesh2660
    @soumyaaneesh2660 14 дней назад +6

    വിവരവും വിദ്യാഭ്യാസവും ഉള്ള ആരും ആ നാട്ടിൽ ഇല്ലേ. ആ അച്ചാച്ചനെ ജീവനോടെ കുഴിച്ചുമൂടിയെന്നാണ് എനിക്ക് തോന്നുന്നത്

  • @hAfSa.66
    @hAfSa.66 14 дней назад +3

    ഹിന്ദു മതത്തിലെ മുതിർന്ന സ്വാമിമാരോട് അഭിപ്രായം ചോദിച്ചൂടെ?

    • @atruthseeker4554
      @atruthseeker4554 13 дней назад

      അവര് അതിലും കണക്കാണ് 😂

  • @ZamreenKonilagath
    @ZamreenKonilagath 14 дней назад

    niyamathe velluvilikkunnu

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 14 дней назад

    മനുഷ്യനെ സമാധാനമായി സമാധിയിരിക്കാനും ഈ പിണറായി പോലീസ് സമ്മതിക്കൂല.. 😬😡

  • @Vpr2255
    @Vpr2255 13 дней назад

    നെയ്യാറ്റിൻകര ഗോപൻ ന്റെ
    ആറാട്ട് (2022)
    സമാധി (2025)

  • @Neanuellam
    @Neanuellam 14 дней назад +2

    Sreenarayana guruvint esamadhy ithupole policho.... Munkala procedure refer cheythu kodathy uthrvundkanm
    Pinne ithu samoohthil pravantha akalum

  • @ranjeevpr9607
    @ranjeevpr9607 13 дней назад

    നിർബന്ധമായും പോസ്റ് മോർട്ടം ചെയ്യണം. സമാധിയാണോ കൊലപാതകമാണ് എന്ന അറിയണ്ടേ

  • @NafeesaMohammed-f1b
    @NafeesaMohammed-f1b 14 дней назад +1

    Kallatharam ullathukondu aathmarthacheyyumyennuparayunnath

  • @shafikaricode
    @shafikaricode 14 дней назад +1

    ലോഡിങ് തൊഴിലാളി ആയ ആൾ ഏതു യൂണിയനിൽ ആയിരുന്നു

  • @karthikavlog418
    @karthikavlog418 14 дней назад +1

    👍🏻

  • @Userus147
    @Userus147 14 дней назад

    ഇനിയു സമാധി
    ഉണ്ടാകും കുറെ നാട്ടുകാരും സക കരിച്ചൽ

  • @rajeevkp9246
    @rajeevkp9246 14 дней назад

    ഉരുൾ പൊട്ടി ജനജീവിതം താറുമാറായ അവർക്കുവേണ്ടി എന്തങ്കിലും ചെയ്യൂ

  • @AstrologerPromod
    @AstrologerPromod 13 дней назад

    എന്താണ് സമാധി ? ruclips.net/video/oeL5ih_Bl7w/видео.html

  • @Jithu-jn8cj
    @Jithu-jn8cj 14 дней назад

    കേരളത്തിൽ സമാധി കൂടും...😂😂😂😂

  • @Djjsarrrrr
    @Djjsarrrrr 14 дней назад +6

    ആചാരലംഘനം ഉണ്ടാക്കാനുള്ള സർക്കാരിന്റെയും പോലീസിന്റെയും ശ്രമം അത് നടക്കില്ല

    • @Hydra-zl3xu
      @Hydra-zl3xu 14 дней назад

      Oh yeah ആചാരം gone 💦

  • @milennarayanan1761
    @milennarayanan1761 14 дней назад +1

    അവന്റെ അപ്പന്റെ സമാധി, പോലീസ് നു ഇതിന്റെ പിന്നാലെ പോകാനും, ശരിക്കും ആ പോലീസ് കാർക്ക് ഭ്രാന്തു പിടിക്കുന്നുണ്ടാകും.

  • @nicenachu
    @nicenachu 14 дней назад

    സുകുമാരക്കുറുപ്പിനെ ഇതുവരെ കിട്ടിയില്ലല്ലോ? 🤗😜😜😜

  • @balachandranreena6046
    @balachandranreena6046 14 дней назад

    മരണകാരണം അറിയണ്ടേ.ഇനി ഇപ്പോൾ എല്ലാർക്കും ഇതിന്റെ സത്യാവസ്ഥ അറിയുക തന്നെ വേണം.ഇതൊക്കെ എന്തൊരു തോന്ന്യവാസം ആണ്.

  • @kl58p6
    @kl58p6 14 дней назад +6

    മക്കൾ ഇയാളെ വെച്ച് കുറച്ച് പണം ഉണ്ടാക്കാൻ വേണ്ടി
    നോക്കിയതാണ്

    • @finisherever5840
      @finisherever5840 14 дней назад

      Nice aayitt Cheeti poyi...ini ullil kidakkuo Aryaan ollu

  • @Sony-de1fj
    @Sony-de1fj 14 дней назад

    Gosh, court doesn't need anybody's opinion..

  • @zeenathskitchen3443
    @zeenathskitchen3443 14 дней назад

    പൊളികൻ നാട്ടുകാർ ആണല്ലോ മുൻപിൽ

  • @SudheerSudhi-e3j
    @SudheerSudhi-e3j 14 дней назад +7

    ഈ വക്കീലിന് ഒരു വിവരവുമില്ലല്ലോ മരണകാരണം സമൂഹത്തിന് അറിയേണ്ടതല്ലേ

  • @sahadevaneramangalath8466
    @sahadevaneramangalath8466 11 дней назад

    ചാനലിൻ്റെ നിലവാരം വളരെ മോശം

  • @jithoshkumarjithu8115
    @jithoshkumarjithu8115 12 дней назад

    ആധുനിക സമൂഹത്തിന് അപമാനം

  • @seekeroftruth3150
    @seekeroftruth3150 14 дней назад +1

    അവരെ അറസ്റ്റുചെയ്തു സമാധിപൊളിച്ചു സത്യം പുറത്തു കൊണ്ടുവരണം കൊലപാതകമായതു കൊണ്ടാണു കുടുംബം ഇത്ര ക്കും ചെറുത്തു നിൽക്കുന്നതും പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുന്നതും.

  • @Nooralavi
    @Nooralavi 14 дней назад

    ആരാണീ നെയ്യാറ്റിൻകര ഗോപൻ? ?

  • @Aysha-l8f
    @Aysha-l8f 14 дней назад +1

    Niyamam mari kalichal ellavarum ithu thudarum

  • @ഗാലറിയിൽ
    @ഗാലറിയിൽ 14 дней назад

    ഇവർക്കായിട്ട് നിയമം ഉണ്ടോ

  • @PjoyPjoy-kh1vn
    @PjoyPjoy-kh1vn 14 дней назад

    അന്തവിശ്വാസന് നിയമം വഴങ്ങിക്കൊടുക്കരുത്

  • @HitechKvkavu
    @HitechKvkavu 14 дней назад +1

    സത്യത്തിൽ ഇത് എന്താണ് സംഭവം? ഞാൻ പത്തനംതിട്ടയിലെ പീഡന വാർത്ത കാണുകയായിരുന്നു 🤣🤣🤣🤣🤣

    • @mariumbeevi-b2g
      @mariumbeevi-b2g 14 дней назад

      Aa 64 pere identfie cheyyan pattiyo😂😂😂😂

    • @HitechKvkavu
      @HitechKvkavu 14 дней назад

      @mariumbeevi-b2g കഷ്ട്ടം ആണ് ആ കൂട്ടായ്മ....

  • @mpshuhaib
    @mpshuhaib 13 дней назад

    Appooppane samdhiyakkivanethire anyeshanam venam

  • @rahuln10
    @rahuln10 14 дней назад +4

    അവസാനം കളക്ടർ കുടുങ്ങും

  • @b....lal.2156
    @b....lal.2156 14 дней назад

    തവീൻ ബാബുൻ്റെ കേസെഅന്യേഷിക്കാൻ നേരമില്ല കൂടടുംബത്തിന് പരാരിയില്ലാത്ത കാര്യത്തിന് ഇത്ര സുഷ്കാന്തി

  • @AppuKevin-e6z
    @AppuKevin-e6z 14 дней назад +1

    മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപൻ ഇതാണോ

  • @MalayaliFreeBird
    @MalayaliFreeBird 14 дней назад

    മീഡിയകളും പോലീസും വളരെ silent ആണല്ലോ,ഇത് വേറെ മതക്കാർ ആണെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.

    • @muhammedbasilrollno5829
      @muhammedbasilrollno5829 14 дней назад

      മുസ്ലിംസ് ആണേൽ തീർത്തേനെ അവർ 😂

  • @rahult.m7932
    @rahult.m7932 14 дней назад

    Police case register cheythu anwashikanam

  • @jayeshgo79
    @jayeshgo79 14 дней назад +3

    ഇവരെയൊന്നും സപ്പോർട്ട് ചെയ്യല്ലേ

  • @SharmilaChandran-ds7bu
    @SharmilaChandran-ds7bu 14 дней назад

    Oral marikkan theerumanichal kanjikudichu marunnum kazhichu injectionum ittittu ithinakathu irikkumo

  • @prakashr4048
    @prakashr4048 13 дней назад

    Ith eth lokam daivame, keralam aano 😢

  • @g.srajeevkumar5061
    @g.srajeevkumar5061 14 дней назад

    Aarengilum oraal swaamiyude maranathil samshayam undennu police il paraathikoduthaale ee prashanathinu parihaaramundaakoo.

  • @3081-wcc
    @3081-wcc 14 дней назад

    According to the Indian penal code, the responsible people of the dead man must inform the authorities and acquire their documents before they make temple, mosque or church anything. Otherwise it’s wrong.

  • @MuthalibncCheramal-v6f
    @MuthalibncCheramal-v6f 14 дней назад

    എടാ ഇനി കേരളത്തിൽ ദൈവങ്ങൾ വേണ്ട അത്രയും ദൈവങ്ങളാണ് നാളെ ഇതും ദൈവമാവോ ലിംഗം തരേണ്ട വരുമോ

    • @vignesh.b7706
      @vignesh.b7706 14 дней назад

      Ninodu qrengilum paranjo prarthikkan... prarthikunnavar cheyyatte.. ninak endhinu choriyanu... kodathiyil poyi theliyikkatte..ennittu pollikku... allathe vallavanu vannu parayumbo polikkan poyathu kondalle prasnam okke

  • @shineyninan5705
    @shineyninan5705 13 дней назад

    പ്രബുദ്ധ കേരളം

  • @arm378
    @arm378 12 дней назад

    Who will give a death certificate for govind swami .DDeath certificate kittiyite polichotte..😀.The family are trying to make it vargiyam .I think this place will find more sammadis in a short time and all sandgadanagal will be happy

  • @noushidasavad4668
    @noushidasavad4668 14 дней назад +2

    Mannankatta

  • @shijishiji9088
    @shijishiji9088 14 дней назад

    സമാധി ഹേ

  • @susanthms615
    @susanthms615 14 дней назад +4

    Aadyam aa advocate ine pidich lockup il idu. Ivanmarkk ellam ithil kali und.

    • @finisherever5840
      @finisherever5840 14 дней назад +1

      Pulliye pidich nirbandhidha samaadhi aakkiyaalo...aaarum choikkaan varula

  • @SunilSunil-zi5vo
    @SunilSunil-zi5vo 14 дней назад +1

    SANGHI ANNAN 💔 😭

  • @g.srajeevkumar5061
    @g.srajeevkumar5061 14 дней назад

    Maricha aalinte body kanunnathinu enthu kuzhappamaanullathu. Postmortem cheithaale swaamiyude maranakaaranam ariyaan patoo.

  • @forever8677
    @forever8677 14 дней назад

    Inghanepoyal samadhikal perukumallo

  • @UsmanK-od4if
    @UsmanK-od4if 14 дней назад

    കൊന്നു കുഴിച്ചിട്ടതാണെന്ന് ആരു൦ സംശയിക്കു൦

  • @sreejithag8120
    @sreejithag8120 14 дней назад

    Evorokke niyamathe velluvilikkayane high court enthane prathikarathathe